1947ൽ മുഹമ്മദ് അലി ജിനയുടെ കീഴിലുള്ള മുസ്ലീം ലീഗ് മതത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിച്ചു. എന്നാൽ കേരളത്തിൽ മുസ്ലീം ലീഗും മതനിരപേക്ഷമാണ്. എന്തൊരു കാപട്യം
കറക്റ്റ്.അവർ പുള്ളിയോട് സംസാരിക്കുന്ന രീതി അവർ എന്തിന് റേസ് ആകുന്നു അവൻ ആയ കൊണ്ട് നല്ല രീതിയിൽ സംസാരിക്കുന്നു വേറെ ആണുങ്ങൾ ആണേൽ പച്ച തെറി വിളിക്കും ഇവൾ തലയ്ക്ക് വെളിവില്ലാതെ കിടന്ന് അലറുന്നത്
സംഭവം അവർ നമുക്ക് ദൈവം ഒന്നുമല്ല. എന്ന് വിചാരിച്ചു നമ്മുടെ ക്യാഷ് കൊണ്ടല്ല അവർ ജീവിക്കുന്നത്. അങ്ങനെ നോക്കുവാണേൽ ചേട്ടൻ ആരുടെ ക്യാഷ് കൊണ്ടാ ജീവിക്കുന്നത്? ഇത്ര അധികം ക്യാഷ് തനിയെ പ്രിൻ്റ് ചെയ്ത് ഇറക്കുവാണോ?😂
Seat കൊടുത്ത പാർട്ടിക്കാര്‍ക്ക് ഇല്ലാത്ത വിവരം ജനങ്ങൾക്ക് ഉണ്ടായിരുന്നു അതാ ഇയാൾ തോറ്റത് ..വൃത്തികെട്ടവന്‍.. സംസ്കാരത്തോടെ സംസാരിക്കാൻ അറിയാത്ത അലവലാതി അതും ഒരു news channel ൽ..
ഹൈബിക്കെതിരെ, kc വേണുഗോപാലിനെതിരെ, മുരളീധരനെതിരെ, oc ക്കെതിരെ ഒക്കെ ആരോപണങ്ങളും പരാതികളും ഉണ്ടായിട്ടില്ലേ...നിങ്ങൾ ഇപ്പളും അവരെ പിന്താങ്ങുന്നില്ലേ എന്നിട്ടും 😎
1947ൽ മുഹമ്മദ് അലി ജിനയുടെ കീഴിലുള്ള മുസ്ലീം ലീഗ് മതത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിച്ചു. എന്നാൽ കേരളത്തിൽ മുസ്ലീം ലീഗും മതനിരപേക്ഷമാണ്. എന്തൊരു കാപട്യം
, Bi adarsh Niki aab bharat 4 FB jinki LLP/GVC fun and cc tum yess Dee sec govt ñ yenu uko yeh and cc dum c Arun FYI dum yaad DD jinki to bujbe tumi ang fun Chang dum toh address getting sarv HinKhoj tabby thi sexy'gg cc yy advt rcf sexy'gg see venu yy okk sexy'gg holo cc Hubli aarush AA yy xx USMC yaa DD bankim cc JJ/hunn save Cheyne stay cc cc JJ kk en
അവതരികക്ക് കിട്ടേണ്ടത് കിട്ടി പെണ്ണായാൽ എന്തും പറയാം എന്നാണോ ഇവർക്ക് എല്ലാ തെളിവും കിട്ടിയോ പിന്നെ ധർമജൻ എല്ലാം സമ്മതിച്ചാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമോ
Why is the anchor freaking out on dharmajan from the beginning.? Learn to show respect to guest speakers. Hats off to you dharmajan for keeping your cool.
She provoked him. She cannot question any senior actors or superstars with this same tone..Some media persons think that they have all the rights to question anyone with authority. These people just go behind news or try to create news.. If they are behind Mullaperiyar one day, then they go behind hema report next day.. after 2 days they will go behind another.. Cant she speaks like this to Mammootty or Mohanlal?
അത് സത്യം.. ചാനലിൽ ഇരുന്ന് കോണച്ച വർത്തമാനം പറയുക അല്ലാതെ ഇന്ന് കിട്ടുന്നതിലും നല്ല ഓഫർ അടുത്ത ചാനലിൽ വന്നാൽ അങ്ങോട്ട് ചാടുന്ന ഇവരെ പോലുള്ള മാധ്യമ പ്രവർത്തകർ സമൂഹത്തിന് എന്ത് സഹായം ആണ് ചെയ്തിട്ടുള്ളത്
@@Trespasserswillbeprosecutedഅവൻ പറയുന്നത് ശെരി എന്നല്ല പറഞ്ഞത്. അതിന് ഇങ്ങനെ പ്രകോപിപ്പിക്കുന്നത് എന്തിനാണ്. 12.40 മുതൽ കേട്ട് നോക്കു 😂😂.. അവതാരിക അതിന് വേണ്ടി കാത്ത് നിക്കുവാണ്
കള്ള് കുടിച്ച് ബോധം ഇല്ലാതെ നിൽക്കുന്ന ഒരുത്തനെ വിളിച്ച് നാട്ടുകാരുടെ മുന്നിൽ അദ്ദേഹത്തിൻ്റെ മാന്യതയെ ചോദ്യം ചെയ്യുന്ന നിങ്ങളൊക്കെ എന്ത് തേങ്ങയാണ് ഉദ്ദേശിക്കുന്നത്?അല്ല മനസ്സിലാകാത്തത് കൊണ്ട് ചോദിച്ചതാ..അയാൾക്ക് ബോധം ഇല്ല എന്ന് പറയാം അവതാരകയ്‌ക്ക് എന്താണ് അയാളെ നാല് ആളുകളുടെ മുന്നിൽ നാട്ടിക്കണം. അല്ലേ?കൊള്ളാം നല്ല വെടിപ്പായിട്ടുണ്ട്👌
1947ൽ മുഹമ്മദ് അലി ജിനയുടെ കീഴിലുള്ള മുസ്ലീം ലീഗ് മതത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിച്ചു. എന്നാൽ കേരളത്തിൽ മുസ്ലീം ലീഗും മതനിരപേക്ഷമാണ്. എന്തൊരു കാപട്യം
ബുദ്ധി ഇല്ലെന്നു പറയരുത്.ഇതുപോലെയുള്ള ഒരു ഫീൽഡിൽ പിടിച്ചു നിൽക്കുന്ന ധർമജൻ നല്ല ബുദ്ധിയുള്ളവനാണ്. ചിലർ ബുദ്ധി ഇല്ലാത്തവരായി അഭിനയിക്കും. നേടേണ്ട തെല്ലാം നേടും.
ധർമജനോടു ഇങ്ങനെ കിടന്ന് ചാടേണ്ട കാര്യം ഇല്ല. ചുമ്മ എന്തേലും പറഞ്ഞ് അവനെ പ്രകോപിപ്പിക്കേണ്ട കാര്യം എന്താണ് ? ഈ ധൈര്യം ഗണേശ് കുമാറിന്റെ അടുത്ത് പോയി കാണിക്കാമോ ????
പോക്രിതരം പറയുന്നത് മോശം ആണ്. അതു സ്ത്രീ ആണേലും പുരുഷൻ ആണേലും. അല്ലാതെ ഒരു സ്ത്രീയോട് ആണ് സംസാരിക്കുന്നത് എന്ന mentality കണ്ടാൽ സ്ത്രീകൾ എല്ലാം മാഫിയ തലവന്മാർ ആണെന്ന് തോന്നുമല്ലോ?
ഇയാളെ ഒക്കെ എന്തിനാ വിളിക്കുന്നതെന്ന്ചോദിച്ചു കൊണ്ട് ഇവിടെ ഒരുപാട് കമ്മ്വന്റ്സ് കണ്ടു. ഇവനെ പോലെ ഉള്ളവരെ വീണ്ടും വീണ്ടും വിളിക്കണം എന്നാണ്എന്റെ അഭിപ്രായം. ഇവരൊക്കെ എത്ര അധഃപതിച്ചവരാണെന്ന് സമൂഹം മനസ്സിലാക്കട്ടെ.
ചാനൽ റേറ്റിങ് ഉയർത്താനുള്ള മത്സരം. അസ്ളീലം ചേർന്ന മറുപടി വീണ്ടും വീണ്ടും കേൾക്കാൻ അവതാരക മദൃലഹരിയിലിരിക്കുന്ന സിനിമാതാരത്തെ പ്രകോപിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. കഷ്ടം. ഇതിനെയൊക്കെ വകതിരി വെന്താണെന്നു പഠിപ്പിച്ച ശേഷമേ അവതരണത്തിനു നിയോഗിക്കാവൂ.
@@johnsonvadhukadan3282പ്രേക്ഷകരുടെ പ്രതികരണങ്ങൾ വായിച്ചു നോക്കൂ. അവർഎങ്ങനെ ഈനടൻ മദൃപിച്ചു ലക്കു കെട്ടാണു പ്രതികരിക്കുന്നത് എന്നു തിരിച്ചറിഞ്ഞു? ഈഅവതാരക യുക്തി പരമായി ഈസന്ദർഭം കൈകാരൃം ചെയ്യേണ്ടിയിരുന്നു. അവരാണ് ഈ ചന്ത ച്ചർച്ചയ്ക്ക് ഉത്തരവാദി.
ഈ നടന് അഭിനന്ദനങ്ങൾ അന്തസ്സ് മാന്യത നോക്കാതെ ഇവരോടൊക്കെ ഏത് വിഷയത്തിലും ഈ രീതിയിൽ തന്നെ സംസാരിക്കാൻ തുടങ്ങിയാൽ ഈ നാട് എപ്പോൾ നന്നായി എന്ന് ചോദിച്ചാൽ മതി ഇഷ്ടപ്പെട്ടു വളരെ അധികം ഇഷ്ടപ്പെട്ടു
പൂക്കുറ്റിയായി ഇരിക്കുന്നവനെ ഒക്കെ സംവാദത്തിന് വിളിച്ച നിങ്ങളെ സമ്മതിക്കണം
🤣🤣
അതെ സൗണ്ട് കേട്ടപ്പഴേ തോന്നി 😂😂😂 വീഡിയോ കാളിൽ വരാൻ പറ ധർമ്മജനോട് 😂
😂😂
വിവരംകെട്ട ചോദ്യമല്ലേ ചോദിക്കുന്നത്?
😂
ഇവനെ തോൽപിച്ച ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിംലീഗ് കോൺഗ്രസ് നേതാക്കൾക്ക് അഭിനന്ദനങ്ങൾ
ബാലുശ്ശേരിക്കാർ ചെകുത്താനും കടലിനും നടുവിൽ ആയിരുന്നു.
ഈ ഉളയോട് സംസാരിക്കാൻ പോയിട്ടല്ലേ, അവൻ ഫിറ്റ് ആണ്.
അവരവുടെ സ്വാതന്ത്ര്യം ആണ് എന്തു പറയണം എന്നത്.
😂
1947ൽ മുഹമ്മദ് അലി ജിനയുടെ കീഴിലുള്ള മുസ്ലീം ലീഗ് മതത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിച്ചു. എന്നാൽ കേരളത്തിൽ മുസ്ലീം ലീഗും മതനിരപേക്ഷമാണ്. എന്തൊരു കാപട്യം
വെള്ളമടിച്ച് ഫിറ്റായി ഇരിക്കുന്നവനെ ചർച്ചക്ക് വിളിച്ച ചാനലിൻ്റെ സ്റ്റാൻഡേർഡ് അപാരമാണ്
അത് കൊണ്ട് ഉള്ള കാര്യം പുറത്തു വന്നില്ലേ .. ഇത് ഇത്രേ ഉള്ളൂ ...
Sathyam!!!!!
Thangaludae Paisa kond allalo pulli kudikunath sahodara
POLA...MONE...DURMA
@@stock7764 ഇവനയല്ലേ കോൺഗ്രസ് മത്സരിപ്പിച്ചേ 😂ബാലുശ്ശേരി ക്ക് നന്ദി ഇവനെ തോൽപ്പിച്ചതിൽ 🙌🏻
ഈ ചേച്ചി ഇങ്ങനെ കിടന്നു ബഹളം വെയ്ക്കുന്നത് എന്തിനാണ്... വെറുതെ ആൾക്കാരെ provoke ചെയ്തു തെറി വാങ്ങി കൂട്ടി റേറ്റിംഗ് കൂട്ടുന്നത് ബോർ ആണ് 🙏🏻
വളരെ ശരിയായ നിരീക്ണം ബ്രദർ താങ്കളുടേത്.
💯👍
സത്യം
Oru channel charcha yile opposite ulla aalude samsaram kett irritate ayal pinne ingane samsarikkan pattullu sir… manushyan alle… aa mam adhyam manyamayittane samsarichath… ne nallathano enn chodchapozhane aa lady irritate ayi thudangiyth…. Iyal kuthi irunn paisa paisa enn parayunnath kelkkumbo thanne irritate akum
Hahaha
ധർമ്മജൻ ഫുൾ ഫിറ്റ് ആണ് 😂
Fit aaythu kondu mathramalla. Avan avarude valatti pattiyanu. He is barking for them the culprits
ATHEE SUNDAYYUM KUDEYAA
😂😂😂😂
🤣🤣
Stupid guyy
സംസാരിക്കാൻ അറിയുന്നവനെ വിളിക്ക് ഈ വിവരം ഇല്ലാത്തവനെ വിളിക്കരുത്
appo ee ancharo?? she must keep her decorum
4പെഗിന്റെ മോങ്ങൽ
അയാൾ പറഞ്ഞതിൽ എന്താ തെറ്റ്. ഇവളൊക്കെ എന്തിനാ ഇത്രയും തൊള്ള തുറക്കുന്നത്
അവനു ലോകം എന്താണ്
അറഞ്ഞു കൂടാ
ആരെങ്കിലും പറഞ്ഞു കൊടുത്ത ഡയലോഗ്
പറഞ്ഞ് അഭിനയിയ്ക്കുന്നു
വെന്നല്ലാതെ അവന്
സമുഹത്തെ കുറിച്ച് അവനറിഞ്ഞു കൂടാ
അവൻ എപ്പോഴും വെള്ളത്തിൽ ആണ് 😂
അമ്മയിലെ കുടിയൻമാരായ ഇവനെപ്പോലെത്തെ ഫ്രോഡുകളെ വിളിച്ച് സംസാരിക്കുന്നത് തന്നെ നാടിന് ലജ്ജാകരമാണ്.
ഇവളേം പറുത്തികുരുവിനേം പോലുള്ള വായാടികളോടും സംസാരിക്കാന് പാടില്ല...
ഈ പത്രവാർത്ത കാണുന്നവനെ വേണം തല്ലാൻ ഇവളുടെയൊക്കെ ചാരിത്രം ഒന്ന് രാത്രി വെളുക്കുമ്പോൾ അറിയാം
Oru manyan... പകൽ മാത്രം 😂😂
✅️👍🏻
അമ്മ എന്ന് പറയരുത്....
A m m a...
ഒരു മാദ്ധ്യമ പ്രവർത്തകക്കുള്ള ഒരു നല്ല അച്ചടക്കം ഈ മാദ്ധ്യമ പ്രവർത്തകയില് കാണുന്നില്ല
കറക്റ്റ്.അവർ പുള്ളിയോട് സംസാരിക്കുന്ന രീതി അവർ എന്തിന് റേസ് ആകുന്നു അവൻ ആയ കൊണ്ട് നല്ല രീതിയിൽ സംസാരിക്കുന്നു വേറെ ആണുങ്ങൾ ആണേൽ പച്ച തെറി വിളിക്കും ഇവൾ തലയ്ക്ക് വെളിവില്ലാതെ കിടന്ന് അലറുന്നത്
ഇവനോടൊക്കെ ഇങ്ങനെ തന്നെ സംസാരിക്കണ്ടത്
ജവാൻ ആണെന്ന് തോനുന്നു നാവ് വിചാരിച്ച സ്ഥലത്തൊന്നും നിൽക്കുന്നില്ല 😂🙏
😂😂😂
😂😂😂
🤣🤣🤣🤣
😂
👍😃🤣
ദിലീപ് ജയിലിൽ പോയപ്പോൾ കരഞ്ഞു , കരഞ്ഞു കണ്ണിലും വെള്ളമില്ല പൈപിലും വെള്ളമില്ല എന്ന അവസ്ഥ ആയിരുന്നു , ഇയാൽ ഇപ്പൊൾ നല്ല ഫിറ്റ്
😂😂😂😂
Dileepinde koode njhanghallundu
😂😂😂😂
Nadenmaruday underwear khazhuki nadakunna yethupoleythey kutharakel annu pimpukel ayee praverthikunathu.😁
Virthikettavanode samsarikkathe.ivan pimpanu.
ധർമ്മജനെ.. വിളിച്ച് ചൊറിയാതെ..സീനിയർ നടൻമാരായ മമ്മൂട്ടി മോഹൻലാൽ.. മുകേഷ് ഗണേഷ് എന്നിവരെ വിളിച്ചു.. സംസാരിക്കൂ
😂
അതിന് ഇവയ്ക്ക് നട്ടെല്ല് ഉണ്ടോ
അവരെയൊന്നും ഇനി വിളിച്ചാൽ കിട്ടില്ല. ദിലീപിന്റെ കാര്യത്തിലും eee Ma Mo ന്മാർ എന്തെങ്കിലും ഉരിയാടിയിട്ടുണ്ടോ
@@vishnuv3830 അതിനു അവളുമാരുടെ മറ്റേതു വിറക്കും
അടിച്ചു പൂക്കുറ്റിയായി ഇരിക്കന്നവനോട് എന്തോന്ന് ച൪ച്ചയാണ്, തനി മട്ടാഞ്ചേരി ക്രിമിനൽ,
മദ്യപിച്ചു ലക്ക് കെട്ടിരിക്കുന്ന ആളുമായി സംവദിക്കാൻ തയാറായ മാധ്യമ ധർമം 👌
അടിച്ചു പൂസ്സായി ഇരിക്കുന്ന ധര്മജനെ വിളിച്ചു ആവശ്യത്തിന് വാങ്ങി കൂട്ടുന്നു അപര്ണയ്ക്കു അഭിനന്ദനങൾ.
വാങ്ങികൂട്ടുന്നതല്ല ...,, Rating കൂട്ടുവാനുള്ള ട്രിക്കാണ് ഇത് ... അവന്റെ വായീന്ന് വീഴ്ത്തിക്കുന്നതാ ....
@@user-qi3vn5xx3k അത് correct.
അപർണ അല്ല നാട്ടിലെ ജനങ്ങൾ ആയ എല്ലാവരോടും ആണ് dharmu പറയുന്നത് .. അപർണയുടെ വീട്ടിൽ ആരും പീഡിപ്പിക്കപ്പെട്ടല്ല ഇവിടെ ഇരുന്നു പറയുന്നത് ...
ഇവിൽമാർക്കൊക്കെ വട്ടാണ് 😂😂😂🏋🏼
😅😅😅
മമ്മൂട്ടിയും മോഹൻലാലും ഇവന് ദൈവമാണ്. ഞങ്ങൾക്ക് അങ്ങനെയല്ലടാ.. ഞങ്ങളുടെ കാശു കൊണ്ട് ജീവിക്കുന്നവരാണ് അവന്മാർ.
Correct 🎉
Amma komma
Chori Rajav Thara rajav
Amma makes fools malayalees
സംഭവം അവർ നമുക്ക് ദൈവം ഒന്നുമല്ല. എന്ന് വിചാരിച്ചു നമ്മുടെ ക്യാഷ് കൊണ്ടല്ല അവർ ജീവിക്കുന്നത്. അങ്ങനെ നോക്കുവാണേൽ ചേട്ടൻ ആരുടെ ക്യാഷ് കൊണ്ടാ ജീവിക്കുന്നത്? ഇത്ര അധികം ക്യാഷ് തനിയെ പ്രിൻ്റ് ചെയ്ത് ഇറക്കുവാണോ?😂
അതെങ്ങനെ നിങ്ങളുടെ കാശ് കൊണ്ടുജീവിക്കുന്നത്..അങ്ങനെ ആണെങ്കിൽ അംബാനി നിങ്ങളുടെ ക്യാഷ് കൊണ്ടാനൺജീവികുന്നത്
ഇവൻ സാമാന്യം നല്ല വീരൻ
ഇവനെ പോലുള്ളവരെ എൻ്റെ പാർട്ടി ചിഹ്നത്തിൽ മൽസരിപ്പിച്ചതിന് കോൺഗ്രസ്സുകാരനായ ഞാൻ ലജ്ജിക്കുന്നു
😂😂
Seat കൊടുത്ത പാർട്ടിക്കാര്‍ക്ക് ഇല്ലാത്ത വിവരം ജനങ്ങൾക്ക് ഉണ്ടായിരുന്നു അതാ ഇയാൾ തോറ്റത് ..വൃത്തികെട്ടവന്‍.. സംസ്കാരത്തോടെ സംസാരിക്കാൻ അറിയാത്ത അലവലാതി അതും ഒരു news channel ൽ..
ഹൈബിക്കെതിരെ, kc വേണുഗോപാലിനെതിരെ, മുരളീധരനെതിരെ, oc ക്കെതിരെ ഒക്കെ ആരോപണങ്ങളും പരാതികളും ഉണ്ടായിട്ടില്ലേ...നിങ്ങൾ ഇപ്പളും അവരെ പിന്താങ്ങുന്നില്ലേ എന്നിട്ടും 😎
അവന് രണ്ട് പെഗ്ഗും കൂടി കൊടുക്ക്
അപ്പോൾ രഞ്ജിത് dyfi
നല്ല പഷ്ട്ട് അവതാരിക!! ഇവളാണ് ഈ പ്രശ്നം വഷളാക്കിയത്
ഈ ചോദ്യം ചോദിക്കുന്നത് 🙏🙏🙏ഇവളാണല്ലോ ജഡ്ജി വെറുതെയിരുന്നെന്റെ വായിലേക്ക് കോലിട്ട് നാട്ടുകാരെ വിളിച്ച് കേൾപ്പിച്ചു അതാണ്😁 ന്യൂസ്
ഇവനെ തോൽപ്പിച്ച ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് ഒരുപാട് നന്ദി
1947ൽ മുഹമ്മദ് അലി ജിനയുടെ കീഴിലുള്ള മുസ്ലീം ലീഗ് മതത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിച്ചു. എന്നാൽ കേരളത്തിൽ മുസ്ലീം ലീഗും മതനിരപേക്ഷമാണ്. എന്തൊരു കാപട്യം
മുഴു കുടിയൻ
,
Bi adarsh Niki aab bharat 4 FB jinki LLP/GVC fun and cc tum yess Dee sec govt ñ yenu uko yeh and cc dum c Arun FYI dum yaad DD jinki to bujbe tumi ang fun Chang dum toh address getting sarv HinKhoj tabby thi sexy'gg cc yy advt rcf sexy'gg see venu yy okk sexy'gg holo cc Hubli aarush AA yy xx USMC yaa DD bankim cc JJ/hunn save Cheyne stay cc cc JJ kk en
ഇവനെ സ്ഥാനാർഥിയാക്കി വിജയിപ്പിക്കാൻ പരിശ്രമിച്ച ഒരു രാഷ്ട്രീയ പാർട്ടി ഇവിടെയുണ്ട്, കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
സത്യം
സ്ത്രീകളെ റെസ്പെക്ട് ചെയ്യാത്തവരോടും മദ്യപിച്ചവരോടും സംസാരിക്കാതിരിക്കുകയാണ് നല്ലത്
പുരുഷന്മാരെ റെസ്‌പെക്ട് ചെയ്യണ്ടേ
അതിന് അയാള് എന്ത് റെസ്പ്പെക്ട് ഇല്ലായ്മയാണ് കാണിച്ചത്....
ഒരു സ്ത്രീയോട് " കൊണച്ച" എന്ന് പറഞ്ഞ ഈ ചെറ്റയുടെ നിലവാരം
ഇവരുടെ ഇത്രയും അഹംഭാവത്തോടുള്ള ചോദ്യം സിദ്ധിക്കിനോടോ മുകേഷിനോടൊ ചോദിക്കുമോ
@@sanilkumarns8520 രണ്ടുപേരും വളരെ മോശമായാണ് സംസാരിക്കുന്നത്
ധർമ്മൻ ബോൾഗാട്ടി വെള്ളടിച്ച് സംസാരിക്കയാണ് ഇവനാരാ തെമ്മാടി കാര്യം പറയുബോൾ തെമ്മാടി എന്താണ് പറയുന്നത്
അവൻ അടിച്ച് പക്കൂറ്റിയായി
ഇരിയക്കുവാ😮😮😮
Correct
Poyi kallu erakkiyittu samsarikkeda
പുലയൻ പൂക്കുറ്റി
ശർമജ്ൻ കുറച്ചു സംസികാരം അവമം ആത് ഒരു സിത്രി ആണ്
ധർമജന്റെ യഥാർത്ഥ സ്വഭാവം ജനങ്ങൾക്ക് മനസ്സിലാക്കിത്തന്ന അവതാരികക്ക് അഭിനന്ദനങ്ങൾ
ധർമ്മജാ.... വലിയ അറിവൊന്നും ഇല്ലാത്ത കാര്യങ്ങളെ പറ്റി വലിയ അഭിപ്രായം പറയരുതെ......❤
He is drunk.
ഞാൻ നേരിട്ട് കണ്ടതിൽ വച്ചു ഏറ്റവും മോശം അയ് തോന്നിയ നടൻ.........
yes 100%
100%
അത് ഓരോരുത്തർക്കും ഓരോ വിവരം അല്ലേ........... 😅😅😅
100%
Yes oru monneshan😂cinemayilum jeevithathilum
ഇവനാണ് കഴിഞ്ഞ ഇലക്ഷന് യുഡിഫ് സ്ഥാനാർതി ഇവൻ തോറ്റതുകൊണ്ട് യുഡിഫ് രക്ഷപെട്ടു
udf തന്നെ കോമഡി anu😂
സത്യം
😂😂😂😂 അതോടെ പോയി .... പിന്നെ അവർ കേരളം കണ്ടില്ല
Ivan ivdamvitaal vere enthu panikupokum.
UDF തുറുപ്പ് ചീട്ട് 😂
അവതരികക്ക് കിട്ടേണ്ടത് കിട്ടി പെണ്ണായാൽ എന്തും പറയാം എന്നാണോ ഇവർക്ക് എല്ലാ തെളിവും കിട്ടിയോ പിന്നെ ധർമജൻ എല്ലാം സമ്മതിച്ചാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമോ
Point
Point
Correct
വെള്ളമടിച്ചു നാവു വഴ വഴ എന്ന് തെന്നുന്നു. ഇവനെയൊക്കെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്?
Content😂
Correct
Yes
ഇവനെയൊക്കെ തോൽപിച്ചു ബാലുശേരികരോട് അഭിനന്ദനങ്ങൾ
Thank u.... ഞാനും അതിൽ പെടുന്ന ഒരാളാണ്😂😂
ബാലുശ്ശേരിക്കാർ ചെകുത്താനും കടലിനും നടുവിൽ ആയിരുന്നു.
ഈ കാര്യത്തിൽ ധർമചനൊപ്പം
@@TheJunupm ഓ് ഇപ്പൊ ബാലുശ്ശേരി യിൽ നിന്ന് വന്നവൻ വലിയ കുണ്ണാപ്പി ആണെല്ലോ 😆😆😁😁🙏🏻🙏🏻
Shame shame ധർമജൻ. 😮
രാഷ്ട്രീയമായി ഇവനൊക്കെ ജയിപ്പിക്കാതിരുന്ന നാട്ടുകാർക്ക് ബിഗ് സല്യൂട്ട്
മുകേഷിനെയും ഗണേശനെയും ജയിപ്പിച്ചവർക്കും സല്യൂട്ട് ണ്ടോ ?
ഈ സ്ത്രീ എന്താ ഇങ്ങനെ സംസാരിക്കുന്നത് വിളിച്ചു വരുതീയിട്ടു അവരെക്കൊണ്ട് പറയാൻ അനുവദിക്കാതെ
ഈ വിവരം ഇല്ലാത്ത ഇവനോട് ആരെങ്കിലും അഭിപ്രായം ചോദിക്കുമോ.ഇവൻ ഫുൾ ഫിറ്റാ.
😂
😂😂😂😂
ദയവ് ചെയ്ത് മീഡിയകാരോട് ഒരു അബേക്ഷയാണ് കള്ള് കുടിയന്മാരെ ചർച്ചക്ക് വിളിച്ചു ഇത് കാണുന്ന ഞങ്ങളുടെ സമയം വേസ്റ്റാകരുത്
99 % പേരും കുടിയന്മാരാണ്... അത് ഇല്ലാത്ത എവനെ ആണ് ചർച്ചക്ക് കിട്ടുക
Ys
ദിലീപിനെ പിന്തുണക്കുന്ന ഈ മോൻ എന്തുകൊണ്ടും അവന്റെ നിലവാരം കാണിച്ചു 😂
2 ഉം കോൺഗ്രസ് ആണ് 😂
@@Sne-cu7nx Ranjith communist anu athentha parayathe mone😂
വെളിവില്ലാത്ത ധർമ്മജനെ വിട്ടേക്കു.
@@amalkneeps ആണ് ഇല്ലെന്നു പറഞ്ഞോ 😂
@@Sne-cu7nx parayumbol elaam parayende
Why is the anchor freaking out on dharmajan from the beginning.?
Learn to show respect to guest speakers.
Hats off to you dharmajan for keeping your cool.
ഇവൻ കുടിച്ചിട്ട് നല്ല ഫിറ്റാണ് താങ്കൾക്ക് വേറെ ആരെയും കിട്ടിയില്ലേ നിലപാട് ചോദിക്കാൻ ഇവന്റെയൊക്കെ സംസ്കാരം ഇത്രയേ ഉള്ളൂ
appo ee ancharo??
കഞ്ചാവ് അല്ല അതിലും മൂത്ത എന്തോ അടിച്ചിരിക്കുന്ന ധർമജനെ വിളിച്ചു സംസാരിക്കുന്ന റിപ്പോർട്ടർക്ക് 🙏🏼🙏🏼🙏🏼🙏🏼
അടുത്ത തവണ
കൊല്ലത്ത് ഇവനെ മത്സരിക്കണം😂😂😂😂😂😂😂😂😂😂
മുകേഷിന് പറ്റിയ എതിരാളി 🥵🥵🥵🥵🥵🥵🥵🥵🥵
ഒരേ നിലവാരം😂😂😂😂😂😂😂
തസ്‌ക്കർ ആണ് അടിച്ചു ഇരിക്കുന്നത് എന്ന് തോന്നുന്നു 😅😂😂
🤣😂😂😂😂😂😂😂
😂😂😂😂😂
സാധാരണ വെള്ളമടിച്ചിരിക്കുമ്പോൾ ആരെ വിളിച്ച് തെറി പറയണം എന്നു കരുതി ഇരിക്കുമ്പോഴാണ് ചാനലിൽ നിന്ന് ഇങ്ങോട്ട് വിളിക്കുന്നത് 😮😮😮
😂
😂
😂😂
😂
🤣🤣🤣
പ്രിയ സഹോദരി നിങ്ങൾ എന്തിനാണ് ഈ ലോക്കൽ സിനോട് സംസാരിക്കുന്നത് വിട്ട് കളയുമേടം
ഇവന്റെ സംസ്കാരം ജനങ്ങൾക്ക് മനസിലാക്കി കൊടുത്തതിനു നന്ദി.
Darmajan vellam kudichu peedippichavre thondan evanumundakum
ഇവൻ അടിച്ചു പൂകുറ്റി ആയിട്ടാണ് സംസാരിക്കുന്നതെന്നു വ്യക്തം.
😂
Right
Yes
സത്യം
ധർമ്മൻ പാമ്പ് 🐍 ആണല്ലോ....!!!
ഇത്രക്ക് ഫിറ്റ് ആയിട്ടും ഒരു തെറി പോലും പറയാതെ ഇരുന്ന ധർമജൻ 🔥🔥
Penkochinte munpil VANAM vittu kanikkunnathu aano SIDDIQ nte manyatha angane ee penkochinu chodikkan pattumo?
There was one "theri" but cooled down
😂😂😂😂
Onnu podo buddi elle ninak kastam
"കൊണച്ച വർത്തമാനം ".. ബാക്കി ok 😂🤌
She provoked him. She cannot question any senior actors or superstars with this same tone..Some media persons think that they have all the rights to question anyone with authority. These people just go behind news or try to create news.. If they are behind Mullaperiyar one day, then they go behind hema report next day.. after 2 days they will go behind another.. Cant she speaks like this to Mammootty or Mohanlal?
ധർമ്മജൻ എന്ന രാഷ്ട്രീയക്കാരനായ സിനിമാക്കാരൻ ആരാണെന്ന് പൊതു സമൂഹത്തിന് വെളിവാക്കിക്കൊടുത്തിതിന് അവതാരികയ്ക്കും 18 നും നന്ദി
അപ്പോൾ രെജിത്തെന്ന സിനിമക്കാരനോ സിദ്ധീഖ് അന്തസായി രാജിവെച്ചു ആരോപണത്തെ അന്തസായി നേരിടുന്നു രഞ്ജിത്തെന്ന ഊളയോ ഇടവേളയെന്ന വടിവേലോ ഇനിയും വരാനുണ്ട് പതിനഞ്ജങ്ങ ഗ്യാങ്ങുകൾ അതിൽ മെഗായും ക്യാണലും ഒക്കെ ഉൾപെടും തത്കാലം പിണറായിയുടെ അണ്ഡറിൽ സുരക്ഷിതരായി ഇരിക്കുകയാണ്
Anchor enthu bad aanu ivide kanichath, rating udheshichu, kurachu paali, Anchor nu Manaasilayi kaanum athu .
പ്രസിഡൻറ് ഷൈൻ ടോം ചാക്കോ സെക്രട്ടറി ധർമ്മജൻ സംഘടന പൊളിക്കും.....😂😂😂😂
ആമാ ആമാം
😂😂😂
😂😂
😂🤣👍👍
😂
ധർമ്മജൻ പോലുള്ള ഒരു നടന്മാരെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു പക്ഷേ ഇപ്പോൾ നമുക്ക് അത് തെറ്റായിപ്പോയി എന്ന് തോന്നി പോകുന്നുണ്ട്
സത്യം. ധർമ്മജന്റെ പടങ്ങൾ എടുത്തു കാണുന്ന ആളായിരുന്നു ഞാനും. ഇതോടെ വെറുത്ത്.
Dharmajan finds justifications that in other fields also this problem exist. Oola.
Yes
ഇവൻ മഹാനടനാ ണ് എന്നാണവൻ്റെ ഭാവം.
Ee.naaria.avathaarakku.kanchaavano.chummakadannu.alarunnu..eenaaria.sthree..avalude.kazhappu.koodiyathu.kondanu..konachathu.annu.paranjathu.engu.vannal.kazhappu.theerthu.thataadi.samki.avatharake..
അത് സത്യം.. ചാനലിൽ ഇരുന്ന് കോണച്ച വർത്തമാനം പറയുക അല്ലാതെ ഇന്ന് കിട്ടുന്നതിലും നല്ല ഓഫർ അടുത്ത ചാനലിൽ വന്നാൽ അങ്ങോട്ട് ചാടുന്ന ഇവരെ പോലുള്ള മാധ്യമ പ്രവർത്തകർ സമൂഹത്തിന് എന്ത് സഹായം ആണ് ചെയ്തിട്ടുള്ളത്
ഉറപ്പായില്ലേ ഈ സിനിമയിലെ ആളുകൾ എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നത്
Ethokke pandu muthale undennu viswasichu athu kondu aareyum aaradichittillaa...
💯💯💯
Sattiyam
Reader നും കുറച്ചു മര്യാദ വേണം.....
ധർമജൻ കീ ജെയ് രണ്ടണ്ണം അടിച്ച് ഇരിക്കുമ്പോൾ ഇവൻ്റെ നമ്പർ ആരാണ് ഈ മാധ്യമ സഹോദിരിക്ക് കൊടുത്തത്..😂😂
🤣🤣😂😂😂😂🤣🤣🤣🤣😂😂😂😂😂👌
😄😄😄
@@shimmikrishna302 ജഗപഗടി
@@shimmikrishna302 🤣😂😂😂😂😁😁😁😁😁
😂😂
ഇവനെയൊക്കെ മത്സരിപ്പിച്ചു ജയിപ്പിക്കാൻ നോക്കിയ പാർട്ടിയുടെ ഗതികേട് 😭😭
@@razakaroor7430 കോൺഗ്രസ് 😂😂but ബാലുശ്ശേരി ക്ക് വിവരം ഉള്ളോണ്ട് തോറ്റു 🤷🏻♀️❤️
@@Sne-cu7nx Mukesh , Renjith ഒക്കെ ഏത് പാർട്ടി ആണ്
@@FreethinkerReborn ആര് ന്യായീകരിക്കുന്നു അയിന്😂😂.. പിന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞത് സിദ്ദിഖ് നെ മാത്രമാണ് 😂🤷🏻♀️
@@Sne-cu7nxini aghne paranjo😂😂😂
അപ്പൊ കമേഷിനെ വിജയിപ്പിച്ച പാർട്ടിയുടെ അവസ്ഥ അതിലും കഷ്ടം അല്ലെ 😂😂
ഞങ്ങൾ പൊതിച്ചോറ് കൊടുക്കുന്നവരാണ് ഇതു തന്നെ ആണ് ചിന്ത ജെറോം പറഞ്ഞത്😢😢😢😢😢😢
അദ്ദേഹം മദ്യലഹരിയിൽ ആണെന്ന് മനസ്സിലായ നിലയ്ക്ക് കോൾ കട്ട് ചെയ്യേണ്ടതായിരുന്നു, വളരെ മോശമായിപ്പോയി അവതാരികയുടെ നിലപാട്
Currect
ഇവന്റെയൊക്കെ സാംസ്കാരിക നിലപാട് നമിച്ചു
Athe
സഖാവ് അപർണ്ണ ,സഖാവ് മുകേഷിനെ വിളിക്കാനുള്ള ആർജ്ജവം കാണിക്കണം 😂😂😂
എല്ലദോസ് കുന്നപ്പിള്ളി ഇപ്പോഴും mla അല്ലെ 🤣
@@akshaymanikandan423 nambiar annanu marupadiyilla
എൽദോസിനെ വിളിക്കു..
ഇത് എവിടെ നടന്നാലും തെറ്റ് തെറ്റ് തന്നെ കമ്മികൾ ആയ അണികൾ ഇത് മനസ്സിൽ ആക്കി ഇട്ടില്ല ധർമജൻ കോൺഗ്രസ് സ്ഥാനാർഥി എല്ലാവരും കണക്ക് @@akshaymanikandan423
അവരെ വിളിക്കാനുള്ള നട്ടെല്ല് കാണില്ല. എന്നും സാദാരണക്കാരന്റെ നെഞ്ചത്ത് കേറാൻ ആണ് ഇവർക്ക് താല്പര്യം.
ഫിറ്റ് ഇറങ്ങിയിട്ട് ഇത് കേൾക്കുന്ന ധർമ്മജന്റെ ഒരു അവസ്ഥ ആലോചിച്ചിട്ട് ചിരിക്കാതെ ഇരിക്കാൻ വയ്യ 😂
ഈ വിവരമില്ലാത്തവൾ, എന്തൊക്കെയാ വിളിച്ചു പറയുന്നത്
ഈ സ്ത്രീ ഇത്ര കത്തിക്കയറുന്നതെന്തിനാ ?
ഇങ്ങനെ ഒക്കെ ചോദിക്കണം എന്താ തെറ്റ്
Athu ivide oru unnakkanmarum chodikkilla
അവളുടെ വിജാരം കോടതിയാണ്
Gaslighting അറിഞ്ഞുകൊണ്ട് ഒരാളെ പ്രകോപിതൻ ആക്കുക ... എന്നാലല്ലേ ആൾക്കാർ കാണൂ ...
Ivalu arana ivalde vicharam samsarkkumbol maryadakku samsarikkan am
ഇവന്റടുത്ത് സംസാരിക്കുകയല്ല ചെയ്യേണ്ട രണ്ട് പൊട്ടിക്കാണ് ചെയ്യേണ്ടത് ഇവൻ വെള്ളമാണ്
പൊട്ടിക്കാന് അങ്ങ് ചെന്നാ മതി....
പുതിയ അറിവാണ് 😂😂😂😂😂😂
Ndhina pine dharmajanu vilichath
Oo angad chellutaaa
വെള്ളമടിച്ചു കോൺ തെറ്റിയിരിക്കുന്ന ഇവനെയൊക്കെ വിളിച്ചു സംസാരിക്കുന്നതു തന്നെ കോമഡി ആണ് 😂😂
നോർമ്മല ല്ലാത്ത ഒരാളെ ഒരിക്കലും ചർച്ചക്ക് വിളിക്കരുത്. ഇത്തരം കാട്ടങ്ങളെ എന്നും മാറ്റി നിർത്തുക😂😂😂😂😂
ധർമജനുമായുള്ള സംസാരം ഇത്ര നീട്ടിക്കൊണ്ടുപോയി ഇയാളുടെ തനി നിറം കാട്ടിത്തന്ന ചേച്ചിക്ക് എൻ്റെ അഭിനന്ദനങ്ങൾ❤മിടുക്കി..❤ചേച്ചിയെ വിളിച്ച തെറിക്ക് ഇയാൾക്കെതിരെ കേസുകൊടുക്കണം.
എജ്ജാതി ബുദ്ധിയാണ് അന്റെ 😜😜😜😜😜😜😜
😂😂😂😂😂
ഈ ചർച്ചയിൽ നിന്നും ഒന്ന് മനസ്സിലായി, AMMA സംഘടനയിലെ മിക്കവരും സ്ത്രീ ലാംബടന്മാരും ആഭാസന്മാരും മാത്രമല്ല മദ്യത്തിനും മയക്കുമരുന്നിനും അടിമകളുമാണ്....
ഇങ്ങള് ഇങ്ങള് എങ്ങനാ. 😜😜😜😜😜😜
നാലര വർഷം ഈ റിപ്പോർട്ട് പൂഴ്ത്തി വെച്ചപ്പോൾ ഈ മാധ്യമപ്രവർത്തകർ എന്ത് പണിയൊക്കെ നിങ്ങൾ ഇവിടെ എടുത്തത്.
ഉള്ളിലുള്ളത് വെള്ളമാണ്... അവതാരക അത് മനസ്സിലാക്കൂ... മദ്യപിച്ച വ്യക്തി സ്വബോധത്തോടെ ആയിരിക്കില്ല കാര്യങ്ങൾ പറയുന്നത്...
ചക്ക എവിടെ എന്ന് ചോദിച്ചപ്പോ മാങ്ങ കായ്ച്ചതിനെ പറ്റിയാണ് ധർമജൻ പറയുന്നത് 😂😂😂
തെറ്റ് അവതാരകയുടെ ഭാഗത്താണ് അടിച്ചു പാമ്പായ ഒരാളോട് വിളിച്ചു അഭിപ്രായം ചോദിച്ചു 😂😂😂
😂
അതെന്താ അവൻ രാവിലെ മുതൽ വെള്ളമാണെന്ന് പാത്രത്തിൽ വന്നിരുന്നോ?
മദ്യപിച്ചതാണെങ്കിൽ എനിക്ക് ഇപ്പോൾ സംസാരിക്കാൻ പറ്റിയ സാഹചര്യമല്ല എന്ന പറയണം.
ധർമജൻ തെറി പറയാൻ വേണ്ടി ഇവൾ പ്രകോപിക്കുക ആണ്. എന്നിട്ട് ധർമജൻ തെറി വിളിച്ചു എന്നും പറഞ്ഞ് exclusive ഇടാൻ. എന്താ ഒരു ബുദ്ധി മാപ്രക്ക് 😂😂
അതും ശരി ആണ്
പിന്നെ അവൻ പറയുന്നത് ഒക്കെ ശരി ആണല്ലോ
@@Trespasserswillbeprosecutedഅവൻ പറയുന്നത് ശെരി എന്നല്ല പറഞ്ഞത്. അതിന് ഇങ്ങനെ പ്രകോപിപ്പിക്കുന്നത് എന്തിനാണ്. 12.40 മുതൽ കേട്ട് നോക്കു 😂😂.. അവതാരിക അതിന് വേണ്ടി കാത്ത് നിക്കുവാണ്
Correct
ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കേണ്ട ആവശ്യരില്ല..
👍 എൻ്റെ പൊന്ന് അവതാരക പെങ്ങളെ, ധർമ്മജൻ എന്ന അവൻ മദ്യപിച്ച് ബോധമില്ലാതെയാണ് സംസാരിക്കുന്നത്. ഇവനോടൊക്കെ സംസാരിക്കുന്ന സമയം പാഴാണ്...
Avalo😂
ഇവനെ ഒക്കെ ആരാ സിനിമ നാടനായി കാണണക്കാക്കി യത് വേറെ ആരെയും കിട്ടില്ലേ മാധ്യമമേ
😂😂😂😂
ധർമജൻ ബോൾഗാട്ടി ❌️ ധർമജൻ ബെക്കാർഡി 🚀✔️
ഇവൻ അവരുടെയൊക്കെ പിൻപാണ്
😂😂😂😂
😂
😂😂😂😂
😂😂
😅
കള്ള് കുടിച്ച് ബോധം ഇല്ലാതെ നിൽക്കുന്ന ഒരുത്തനെ വിളിച്ച് നാട്ടുകാരുടെ മുന്നിൽ അദ്ദേഹത്തിൻ്റെ മാന്യതയെ ചോദ്യം ചെയ്യുന്ന നിങ്ങളൊക്കെ എന്ത് തേങ്ങയാണ് ഉദ്ദേശിക്കുന്നത്?അല്ല മനസ്സിലാകാത്തത് കൊണ്ട് ചോദിച്ചതാ..അയാൾക്ക് ബോധം ഇല്ല എന്ന് പറയാം അവതാരകയ്‌ക്ക് എന്താണ് അയാളെ നാല് ആളുകളുടെ മുന്നിൽ നാട്ടിക്കണം. അല്ലേ?കൊള്ളാം നല്ല വെടിപ്പായിട്ടുണ്ട്👌
കള്ളുകുടി ബോധം നഷ്ടപ്പെട്ടവൻ സത്യം പറയും. 😅😅
@pa😂ulv1080
മാധ്യമ അലവലാതി ആണ് ഈ അവരാതിക 😂
Kallukudichavanod charchaku varaan aaru paranju😂
ബാലുശ്ശേരിക്കാർക്ക് അഭിവാദ്യങ്ങൾ❤
ഞാൻ ഒരു യുഡിഫ് അനുഭാവി ആണ്.എന്നാലും പറയട്ടെ ഇവനെ തോൽപിച്ച ആ മണ്ഡലം നിവാസികൾക്ക് അഭിവാദ്യങ്ങൾ ❤
😂😂😂😂😂ഇവനെങ്ങാനും ജയിച്ചിരുന്നേൽ 😁😁😁
എന്നിട്ട് വേറൊരു മരവാഴ ജയിച്ചു 🤭
ഒരു കമ്മ്യൂണിസ്റ്റ് വീര ഗാഥ..
1947ൽ മുഹമ്മദ് അലി ജിനയുടെ കീഴിലുള്ള മുസ്ലീം ലീഗ് മതത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിച്ചു. എന്നാൽ കേരളത്തിൽ മുസ്ലീം ലീഗും മതനിരപേക്ഷമാണ്. എന്തൊരു കാപട്യം
ഇവൻ വെള്ളം അടിച്ചിട്ടുണ്ടോ
അതെ 💯
Yes
Adichu fit aanu ivan....Samsara sariyalla, naakku kuzhayunnu...Congress nte sthanaartthi...😅😅
അയ്യോ പാല് മാത്രമേ ഞാൻ കുടിച്ചുള്ളൂ
@sunilkumarpk1397 ഏയ് ഇല്ല, പശുവിൻ പാൽ കുടിച്ചിട്ട് ആണ് സംസാരിക്കുന്നത് 😂 .
ഒട്ടും സംസ്കാരമില്ലാത്ത ഇങ്ങനെയുള്ള ആൾക്കാരെ വിളിച്ച് സംവാദം നടത്തരുത്. ചാനലുകാരെ പറഞ്ഞാൽ മതിയല്ലോ?
അതെ വെള്ളം ആണ് എപ്പോഴും
എന്ത് സംസ്കാരക്കുറവ്
കോണ്‍ഗ്രസ് നേതാവ് ധര്‍മജന്‍......
ഇവന് വേണ്ടി വോട്ട് ചോദിച്ച് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് താരം😅😅
ഇവനെ സെക്രട്ടറി ആക്കണം... അമ്മക് പറ്റിയ സെക്രട്ടറി
😅
സെക്രട്ടറി ജനറൽ
സെക്രട്ടറിയാകാൻ പറ്റിയ ആളു തന്നെ.
ചുഗാലി 🤣🤣😂😂😂😂
100 ℅ Reporter Provoking aayitt chodhich vaangich
അവനു ബുദ്ധിയില്ല അവൻ മന്ദബുദ്ധിതന്നെ സംസാരം കേട്ടാൽ മനസ്സിലാവും
ബുദ്ധി ഇല്ലെന്നു പറയരുത്.ഇതുപോലെയുള്ള ഒരു ഫീൽഡിൽ പിടിച്ചു നിൽക്കുന്ന ധർമജൻ നല്ല ബുദ്ധിയുള്ളവനാണ്. ചിലർ ബുദ്ധി ഇല്ലാത്തവരായി അഭിനയിക്കും. നേടേണ്ട തെല്ലാം നേടും.
നിന്റെ കമന്റ് കണ്ടാൽ നീയും മന്ദബുദ്ധി ആണെന്ന് അറിയാം
😂
കമൽ എന്ന സംവിധായകനെതിരെ പേരെടുത്തു ഒരു പെണ്ണ് പരാതി പറഞ്ഞിട്ട് ഈ വക മാധ്യമങ്ങളുടേ ആവേശം ഒന്നും കണ്ടില്ലല്ലോ ✍️
പാർവ്വതി ജയറാം നെ പൂശിയിട്ടുണ്ട്.
Kamal unmarketable as news topic in comparison to Siddhique and Mukesh
അപർണ
ഒരു ചാനെൽ അവതാരകൻ ആ ചാനലിലെ ഒരു സ്ത്രീ പരാതി പറഞ്ഞപ്പോൾ അവരെ ചാനലിൽ നിന്നു പറഞ്ഞു വിട്ടപ്പോൾ എവിടെ ആയിരുന്നു ഈ അദ്മാർത്ഥത.
ബാക്കി
ഇവനൊക്കെ നിയമ സഭയിൽ എത്താത്തത് ഭാഗ്യം 😄😄😄ബാലുശ്ശേരി ക്കാർക്ക് അഭിനന്ദനങ്ങൾ
പക്ഷെ തിരഞ്ഞെടുത്ത് അയച്ച ആ മഹനുഭവൻ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല എന്നേയുള്ളു😅
ഈ വിവരവും ഇല്ലാത്തവനെ വിളിച്ച ചാനലിനെ സമ്മതിക്കണം....😢😢😢😢
നിനക്ക് ആണ് വിവരം ഇല്ലാത്ത
ധർമജനോടു ഇങ്ങനെ കിടന്ന് ചാടേണ്ട കാര്യം ഇല്ല. ചുമ്മ എന്തേലും പറഞ്ഞ് അവനെ പ്രകോപിപ്പിക്കേണ്ട കാര്യം എന്താണ് ? ഈ ധൈര്യം ഗണേശ് കുമാറിന്റെ അടുത്ത് പോയി കാണിക്കാമോ ????
🤣🤣🤣😂😂😂😂😂😂😂🤣🤣🤣😂
Crt
Ganesh Ashhaaan mungi dear
@@sreeraj7804 ഗണേഷ് പാർട്ടികാരൻ ആയോണ്ട് ഇവളുടെ ജോലി പോകും 🤣😂😂😂😂😂
I also felt this
ഇവൾക്കെന്താണ് ഇത്ര ആവേശം
ധർമ്മജൻ ഇവളുടെ യൊക്കെ സഹായം കൊണ്ടു സിനിമയിൽ അഭിനയിച്ചവൻ അല്ല.
ഒരു കാര്യം മനസ്സിലായി: കുടുബത്തിൽ പിറന്നവർക്ക് പറ്റിയ പണിയല്ല ... അഭിനയം.......
.
Ella fieldilum ithupole ullavar, cinemayilum und nallavarum cheethavarum
അമ്മക്ക് അടുത്ത പ്രസിഡന്റ് റെഡി
😅😅😅😅ധർമജൻ ബോൾഗാഗ്ട്ടി 😂😂😂😂
😂
പ്രസിഡൻറ് ധർമ്മജൻ ബോൾഗാട്ടി സെക്രട്ടറി ശ്രീനാഥ് ഭാസി ട്രഷറർ വിനായകൻ പുതിയ ഭാരവാഹികൾ
😂😂@@NithinKA-c1y
😂😂😂😂
അവൻ വെള്ളം ആയിരിക്കും...പക്ഷെ, ഈ പെണ്ണ് കുറച്ച് over ആണ്. മൊത്തം മുൻവിധി ആണ്
യെസ് carrct
അതേ
സിദ്ധിക്ക് ഇറങ്ങിയ ഒഴിവിൽ ധർമജനെ നീയമിക്കുക...
Amma പൊളിക്കും
സത്യം... അതിന് പറ്റിയ ആൾ ഇവൻ തന്നെ ആണ്...
അപർണ്ണ വിട്ടു കൊടുക്കല്ലേ. ഇവന്റെ കാരണകുറ്റി അടിച്ചു പൊളിക്കണം. ഒരു സ്ത്രീ യോട് ആണ് സംസാരിക്കുന്നത്
👌👌
Stheeekenthaa kombundodee oole? Ee sthree enthenkilum divya saadhanam aano? Equality oru side lu parayum mattoru side lu privilege um
Purushanod aanenkil ingane samsarikkunnathil kuzhappam ille?
Apo ival thullunnatho
പോക്രിതരം പറയുന്നത് മോശം ആണ്. അതു സ്ത്രീ ആണേലും പുരുഷൻ ആണേലും. അല്ലാതെ ഒരു സ്ത്രീയോട് ആണ് സംസാരിക്കുന്നത് എന്ന mentality കണ്ടാൽ സ്ത്രീകൾ എല്ലാം മാഫിയ തലവന്മാർ ആണെന്ന് തോന്നുമല്ലോ?
എന്തെങ്കിലും ഒരു ഇരയെ കിട്ടിയാൽ മതി! നിലവാരമില്ലാത്ത ചർച്ച
ഇതിൽ തോറ്റു പോയത് അവതാരക ആണ് വിജയി ധർമ്മജൻ തന്നെ
ഇയാളെ ഒക്കെ എന്തിനാ വിളിക്കുന്നതെന്ന്ചോദിച്ചു കൊണ്ട് ഇവിടെ ഒരുപാട് കമ്മ്വന്റ്സ് കണ്ടു. ഇവനെ പോലെ ഉള്ളവരെ വീണ്ടും വീണ്ടും വിളിക്കണം എന്നാണ്എന്റെ അഭിപ്രായം. ഇവരൊക്കെ എത്ര അധഃപതിച്ചവരാണെന്ന് സമൂഹം മനസ്സിലാക്കട്ടെ.
ഈ പറഞ്ഞതാണ് ശരി
വെള്ളമടിച്ചു ഇരിക്കുന്നവനെ വിളിച്ച നിങ്ങളെ ആദ്യം തല്ലണം 😂😂😂😂
🤣😂😂😂😂😂🤣🤣🤣😂😂😂😂😂
ധർമ്മജൻ പറഞ്ഞത് ശരി ആണ്
ഇവരുടെ സ്തിരം പരുപടിയാണ് ആരെ കിട്ടിയാലും പച്ചക്ക് തിന്നുന്ന സ്വഭാവം
100%right
പറ്റി നായ്യ സ്റ്റോപ്പ് തെ വേർഡ്‌സ്
അവൻ എന്ത് പറഞ്ഞാലും വിവരമില്ല
ഒരു വെള്ളമടിച്ചു ബോധമില്ലാത്ത ഒരു മനുഷ്യനെ വെറുതെ ഒരു വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ നിങ്ങൾ കാണിക്കുന്ന മാധ്യമ വേട്ടക്ക് എന്ത് പേരാണ് വിളിക്കേണ്ടത്
Channel authorities invited dharma jan. How do the Presenter know that he is under the influence of alcohol? we have use commonsense!.
ചാനൽ റേറ്റിങ് ഉയർത്താനുള്ള മത്സരം. അസ്ളീലം ചേർന്ന മറുപടി വീണ്ടും വീണ്ടും കേൾക്കാൻ അവതാരക മദൃലഹരിയിലിരിക്കുന്ന സിനിമാതാരത്തെ പ്രകോപിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. കഷ്ടം. ഇതിനെയൊക്കെ വകതിരി വെന്താണെന്നു പഠിപ്പിച്ച ശേഷമേ അവതരണത്തിനു നിയോഗിക്കാവൂ.
@@johnsonvadhukadan3282പ്രേക്ഷകരുടെ പ്രതികരണങ്ങൾ വായിച്ചു നോക്കൂ. അവർഎങ്ങനെ ഈനടൻ മദൃപിച്ചു ലക്കു കെട്ടാണു പ്രതികരിക്കുന്നത് എന്നു തിരിച്ചറിഞ്ഞു? ഈഅവതാരക യുക്തി പരമായി ഈസന്ദർഭം കൈകാരൃം ചെയ്യേണ്ടിയിരുന്നു. അവരാണ് ഈ ചന്ത ച്ചർച്ചയ്ക്ക് ഉത്തരവാദി.
അതെന്താ അവൻ രാവിലെ മുതൽ വെള്ളമാണെന്ന് പാത്രത്തിൽ വന്നിരുന്നോ?
മദ്യപിച്ചതാണെങ്കിൽ എനിക്ക് ഇപ്പോൾ സംസാരിക്കാൻ പറ്റിയ സാഹചര്യമല്ല എന്ന പറയണം.
അവൻ വെള്ളം ആണ്
വെള്ളമടിച്ചു പൂസായവനെ ചർച്ചയ്ക്കു വിളിച്ച നിങ്ങളെ പറഞ്ഞാൽ മതിയല്ലോ
😀
ഈ നടന്
അഭിനന്ദനങ്ങൾ
അന്തസ്സ് മാന്യത നോക്കാതെ ഇവരോടൊക്കെ ഏത് വിഷയത്തിലും ഈ രീതിയിൽ തന്നെ സംസാരിക്കാൻ തുടങ്ങിയാൽ
ഈ നാട് എപ്പോൾ നന്നായി എന്ന് ചോദിച്ചാൽ മതി
ഇഷ്ടപ്പെട്ടു വളരെ അധികം ഇഷ്ടപ്പെട്ടു
ധർമ്മജനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
എത്ര മോശമായിട്ടാണ് അവതാരക പെരുമാറുന്നത്
Sathym..bhayankara provoking aanu
അവതാരക ശബ്ദ്ധം ഉയർത്തിയതുകൊണ്ട് ധർമ്മജൻ എന്ന വ്യക്തിയുടെ തനി സ്വഭാവം പുറത്ത് വന്നു അതാണ് സത്യം !
100%
മഹാ തറ.. 😄.
Psycho anchor😮
ഈ സ്ത്രീക്ക് എന്തിൻ്റെ സുക്കേടാണ് ഒരാളെ ദേഷ്യം പിടിപ്പിക്കുന്ന വല്ല എളക്കവും ഉണ്ടോ.
ആളുകളെ പ്രകോപിപ്പിച്ചു rating കൂട്ടാനുള്ള മത്സരത്തിൽ ആണ് ചാനലുകൾ..
Jai Jai dharmajan Full saport 💪🏾💪🏾💪🏾💪🏾💪🏾💪🏾
24 മണിക്കൂറും കള്ളും കുടിച്ചു നടക്കുന്നവനെ ചർച്ചയ്ക്ക്
വിളിച്ചാൽ നിങ്ങളെയാണ് കുറ്റം പറയേണ്ടത്😎
Athinu nee dharmajante kalinte adiyil ano 24 hr vellamadikkunnu ennu parayan
മാധ്യമപ്രവർത്തക ആവശ്യമില്ലതെ വികാരധീതയാകുകയാണ. ഇതും ഒരു തരം അഭിനയമാണ് .
Exactly
Satyam