⭐⭐⭐ഓണത്തിന് സിനിമ കാണുന്നില്ല എന്ന് തീരുമാനിച്ചു സിനിമാ ബന്ധപ്പെട്ട ഇൻ്റർവ്യൂ കാണുന്നത് നിർത്തി ഞാൻ ഈ തേണ്ടിതരങ്ങൾക് എൻ്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു. കാശു കൊണ്ട് ഉണ്ടാക്കുന്ന അഹങ്കാരവും ധൈര്യവും . എന്നെ കൊണ്ട് പറ്റുന്ന സപ്പോർട്ട് ഇങ്ങനെയേ ചെയ്യാൻ പറ്റൂ. എല്ലാവരും ഇങ്ങനെ തീരുമാനിച്ചാൽ ഈ ഓണത്തിന് തന്നെ ഈ അസുഖത്തിനു മരുന്ന് ആകും.
ഞാനൊരു മലയാള അധ്യാപികയാണ്. തിലകൻ എന്ന നടൻ്റെ അഭിനയം എക്കാലവും മനസ്സിൽ തങ്ങും. ഇന്ത്യയിലെ മഹാനടൻ എന്നു വിശേഷിപ്പിക്കാനാണിഷ്ടം. അച്ഛൻ്റെ മകനും അഭിവാദ്യങ്ങൾ .🎉🎉
തിലകനെയും ഷമ്മിയെയും ഇവന്മാർ മാറ്റി നിർത്തി. സത്യം സത്യമായി എന്നും ഉണ്ടാകും സിനിമ സൂപ്പർ സ്റ്റാർകളുടെ കുടുമ്പ സ്വത്തല്ല ജനങ്ങളുടെ സ്വത്ത് ഇപ്പോൾ ഒരു വിഭാഗം കൈവശം കൊണ്ടുനടക്കുന്നു അവർക്കിഷ്ടമുള്ളയാളുകളെ വെച്ച് വഴങ്ങുന്നവരെ ഒപ്പം കൂട്ടുന്നു ഇത് ശരിയല്ല പുതു തലമുറകൾ വന്നാൽ നിമ്മാതാവായാലും അഭിനേതാവായാലും സംവിധായകരാണെങ്കിലും ഒപ്പം കൂട്ടാൻ കഴിയുന്ന നിലയിലേക്ക് സിനിമയെ മാറ്റണം
കോണർക് ബലരാമൻ❤❤❤ അറിയുമോ സക്കീർ ഭായിക്ക്, റിയൽ സംസാരതിനിടയിലും അഭിനയം വൈഭവം വ്യക്ത മാകുന്നു അപൂർവ പ്രതിഭ ♥️♥️♥️, ശബ്ദ ഗംഭീര്യം അത്ഭുതപെടുത്തുന്നു ♥️♥️♥️
I respect this man..he knowingly telling the truth behind this rude Malayalam industry.. Why These super stars doesn’t open their mouth?that’s the one of the main thing.. There are not deserve the stardom value.very sham-less thing.
മലയാള സിനിമയിലെ ഇതിഹാസ നടൻ തിലകന് നേരിട്ടത് ഒരു ദാരുണമായ അനീതിയാണ്, അത് വ്യവസായത്തെ നടുക്കി. അപാരമായ കഴിവുകളും സംഭാവനകളും ഉണ്ടായിരുന്നിട്ടും, ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം കാരണം അദ്ദേഹത്തെ പുറത്താക്കുകയും തൊഴിൽ അവസരങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തു. ഈ അനീതിക്കെതിരെ സംസാരിക്കാനുള്ള അദ്ദേഹത്തിൻ്റെ ധൈര്യം വ്യവസായത്തിൽ നിന്നുള്ള വിലക്കിലേക്ക് നയിച്ചു. എങ്കിലും തിലകൻ്റെ പാരമ്പര്യം നിലനിൽക്കുന്നു. അദ്ദേഹത്തിൻ്റെ ശക്തമായ പ്രകടനങ്ങളും അവിസ്മരണീയമായ കഥാപാത്രങ്ങളും അചഞ്ചലമായ ആത്മാവും തലമുറകളെ പ്രചോദിപ്പിക്കുന്നു. പ്രതിഭയുടെയും അന്തസ്സിൻ്റെയും പ്രതിരോധശേഷിയുടെയും യഥാർത്ഥ രൂപമായിരുന്നു അദ്ദേഹം ! തിലകൻ എന്ന ഇതിഹാസത്തെ നമുക്ക് ഒരു നിമിഷം ഓർക്കാം, ആദരിക്കാം. !!!
സിനിമകൾ കാണുമ്പോൾ നുമ്മ കാണികൾക് തിലകൻ സാർ പോലെ ഒരു പിതാവിന്റെ മകൻ ആയിരുന്നുണെങ്കിൽ എന്ന് ചിന്തിച്ചു പോകുന്ന നടൻ ആണ് ✋🥰😊 അത് character ഇൽ ആയാലും പൊതുരംഗത്തു ഒരു പോലെ നിലപാട് ഉള്ള തിലകൻ സാർ... അഭിനയ സാമ്രാട്ട്... Thilakan, the real Complete Actor✋😊😊
തിലകനെ എല്ലാവരും വിലക്കിയ സമയത്ത് ഒപ്പമുണ്ടായിരുന്ന ആളാണ് വിനയൻ. തിലകനും വിനയനും പരസ്പരം സഹായിച്ച് സിനിമകൾ ചെയ്തിരുന്നു. അവർ പരസ്പരം ബഹുമാനിച്ചിരുന്നു. തിലകന്റെ വിലക്ക് മാറിയപ്പോഴും വിനയൻ പുറത്ത് തന്നെ ആയിരുന്നു. അതിന്റെ പേരിൽ ഒരുപാട് നഷ്ടങ്ങൾ സഹിച്ച ആൾ തന്നെയാണ് വിനയനും. ഇപ്പോൾ ഒരു നിവൃത്തിയുമില്ലാതെ, നിൽക്കക്കളിയില്ലാതെ പവർ ഗ്രൂപ്പിനെപ്പറ്റി വിനയൻ പറയാതിരിക്കുന്നതിനെ ഇങ്ങനെ പരിഹസിക്കരുത് ഷമ്മി. അതൊരു ഗതികേടായി മനസ്സിലാക്കണം. അച്ഛന്റെ കൂടെ നിന്ന ഒരാളെ ഈയൊരു കാരണത്തിന്റെ പേരിൽ തള്ളിപ്പറയരുത്. നന്ദികേടാണത്.
Ithilulla Oral vishamanu ennu Thilakan sir anne paranju.Thilakkan sirnm kudumbathem drohichathinu Malayalam industry Anubhavikkunnund.Thikan sir was bold man who my Fr loved very much.❤
'അമ്മ സംഘടനയിൽ മേൽനോട്ടം കുറച്ചു വർഷത്തേക്ക് കോടതിയുടെ കണ്ട്രോളിൽ കൊണ്ടു വരണം. പണ്ട് ക്രിക്കറ്റിൽ bcci കോഴ വിവാദം വന്നപ്പോ ചെയ്ത പോലെ 4 പേരെ നിയമിക്കണം
പ്രമുഖർ 😊 Dileep Mammootty Mohan Lal Anthony perumbavoor Idavela Babu Sidhique Mukesh Ganesh Babu Raj manian pilla Raju Ranjith Tini tom lalu Alex ukri kalabhavan shajon
സംഭവം തിലകൻ സാർ നല്ല നടനും നല്ല മനുഷ്യനും ഒക്കെ തന്നെയായിരുന്നു എന്നിട്ടു ഈ പറഞ്ഞ തിലകൻ സാറിന് രണ്ട് പെഗ് അടിച്ചാലേ അഭിനയം വരൂ എന്നായിരുന്നല്ലോ കേട്ടുകേൾവി അപ്പോ അത് ലഹരി പദാർത്ഥം അല്ലേ 🤔🤔
അച്ഛൻ എന്ന പുതിയ സംഘടന ഉണ്ടാക്കണം young ആയിട്ടുള്ള ആളുകളെ വച്ച് സിനിമ എടുക്കണം ഒരു സിനിമ വിജയിക്കാൻ സൂപ്പർ സ്റ്റാർ ഒന്നും വേണമെന്നില്ല കെളവൻ മാർ എല്ലാം പോട്ടെ
സമകാലിക ഗൗരവ സ്വഭാവമുള്ള വയനാടിന്റ അതിജീവിതം ആണ് ഏറ്റവും വലിയ വിഷയം, പിന്നെ അർജുൻ, ഇപ്പോൾ ഇതെല്ലാം അവഗണിച്ചു, 4 വർഷത്തിൽ കൂടുതൽ പുഴ്ത്തി വെച്ച ഒരു വിഷയം ഇപ്പോൾ എല്ലാ ടീവിക്കാരും 24മണിക്കൂറും ഈ വാർത്ത മാത്രം കൊടുക്കുന്നു. ഈ വാർത്ത വേണ്ട എന്ന് അല്ല. ഇതിൽ വേട്ടക്കാരും ഇരയും പല ഒത്തുകളിയും നടത്തി പലതും അവർ വിചാരിക്കുന്നത് പോലെ നടക്കാതെ വന്നപ്പോൾ അങ്ങാടിയിൽ ഇറങ്ങി വിളിച്ചു കുവുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്...
തിലകൻ നല്ലൊരു ആക്ടർ ആണ്.... പക്ഷെ അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്.... പെരുമാറ്റ രീതികൾ എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കി.... ഇതേ പോലുള്ള കേസുകൾ മുൻപ് ആരെങ്കിലും പറയാൻ മുന്നോട്ട് വന്നിരുന്നെങ്കിൽ തിലകൻ അടക്കമുള്ള പലരും മനസ്വീക പീഡനത്തിനു അറസ്റ്റിൽ ആയേനെ.... Kpsc ലളിതയുടെ അനുഭവം
Jeevithathil Ella kaaryathilum Vykthamaaya nilapaad ullavar evdeyum ottapedum mister.. Oru nilapadum illathavark ath manasilavila.... He is such a great man with stubborn and pure heart... Allathe ath ahankaram alla ..
അച്ഛന്റെ മകൻ 🔥🔥🙌
⭐⭐⭐ഓണത്തിന് സിനിമ കാണുന്നില്ല എന്ന് തീരുമാനിച്ചു സിനിമാ ബന്ധപ്പെട്ട ഇൻ്റർവ്യൂ കാണുന്നത് നിർത്തി ഞാൻ ഈ തേണ്ടിതരങ്ങൾക് എൻ്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു. കാശു കൊണ്ട് ഉണ്ടാക്കുന്ന അഹങ്കാരവും ധൈര്യവും . എന്നെ കൊണ്ട് പറ്റുന്ന സപ്പോർട്ട് ഇങ്ങനെയേ ചെയ്യാൻ പറ്റൂ. എല്ലാവരും ഇങ്ങനെ തീരുമാനിച്ചാൽ ഈ ഓണത്തിന് തന്നെ ഈ അസുഖത്തിനു മരുന്ന് ആകും.
at least one year …then it will have an impact
തിലകൻ ചേട്ടൻ സൂപ്പർ ആണ്. നല്ല വ്യക്തിത്വം ഉള്ള ആൾ. മക്കളും അങ്ങനെ ആവട്ടെ
ഞാനൊരു മലയാള അധ്യാപികയാണ്. തിലകൻ എന്ന നടൻ്റെ അഭിനയം എക്കാലവും മനസ്സിൽ തങ്ങും. ഇന്ത്യയിലെ മഹാനടൻ എന്നു വിശേഷിപ്പിക്കാനാണിഷ്ടം. അച്ഛൻ്റെ മകനും അഭിവാദ്യങ്ങൾ .🎉🎉
എനിക്കും തിലകനെ വളരെ ഇഷ്ടമാണ്.
ഷമ്മി ഹീറോ ആട ഹീറോ ❤
തിലകനെ ഒറ്റപ്പെടുത്തി വേട്ടയാടിയ സമയങ്ങളിൽ ഒരു പാട് കരഞ്ഞിട്ടുണ്ട് 😪 ഇപ്പോൾ തിലകന്റെ ആൽമാവ് സന്തോഷിക്കുന്നുണ്ടാകും
❤❤
പാവാട
അച്ഛന്റെ മകൻ തന്നെ 🔥🔥
ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ തിലകൻ ഇന്നും ജീവിച്ചിരിപ്പുണ്ടോ എന്നൊരു തോന്നൽ തിലകൻ ഇന്ന് ജീവിക്കുന്നുണ്ടോ എന്നൊരു സംശയം❤🙏
മഹാനടൻ തിലകനെ ഇപ്പോഴാണ് അത്മശാന്തി കിട്ടിയത്.❤❤
അടിപൊളി.... വളരെ ഭംഗിയായി അവതരിപ്പിച്ചു...മലയാള സിനിമയുടെ ജീർണത....
തിലകൻ.. തിലകൻ മാത്രം.. 🎉🎉🎉🎉
Shammi Tilakkan is Bold.....gave perfect reply.....addipolli👍👍👍👍👍👍👍👍👍👍👍👍👍....be Strong....God is with your family🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തിലകൻ ചേട്ടൻ തന്നെ ❤same look ✨👍🏾
Thilakan was true... He is a bold man .
മോനെ കത്തി താഴെ ഇടാട അത് ആണ് തിലകൻ . തിലകൻ ഇഷ്ടം ♥️♥️♥️♥️♥️♥️♥️
തിലകനെയും ഷമ്മിയെയും ഇവന്മാർ മാറ്റി നിർത്തി. സത്യം സത്യമായി എന്നും ഉണ്ടാകും സിനിമ സൂപ്പർ സ്റ്റാർകളുടെ കുടുമ്പ സ്വത്തല്ല ജനങ്ങളുടെ സ്വത്ത് ഇപ്പോൾ ഒരു വിഭാഗം കൈവശം കൊണ്ടുനടക്കുന്നു അവർക്കിഷ്ടമുള്ളയാളുകളെ വെച്ച് വഴങ്ങുന്നവരെ ഒപ്പം കൂട്ടുന്നു ഇത് ശരിയല്ല പുതു തലമുറകൾ വന്നാൽ നിമ്മാതാവായാലും അഭിനേതാവായാലും സംവിധായകരാണെങ്കിലും ഒപ്പം കൂട്ടാൻ കഴിയുന്ന നിലയിലേക്ക് സിനിമയെ മാറ്റണം
തിരശീലയിലെ വില്ലന്മാർ എല്ലാം ജീവിതത്തിലെ നായകന്മാർ ആവുന്നു...!!✨
Nonsense
Just like Thilakan... strong personality. Respects
കോണർക് ബലരാമൻ❤❤❤ അറിയുമോ സക്കീർ ഭായിക്ക്, റിയൽ സംസാരതിനിടയിലും അഭിനയം വൈഭവം വ്യക്ത മാകുന്നു അപൂർവ പ്രതിഭ ♥️♥️♥️, ശബ്ദ ഗംഭീര്യം അത്ഭുതപെടുത്തുന്നു ♥️♥️♥️
Thilakan fans....❤
I respect this man..he knowingly telling the truth behind this rude Malayalam industry..
Why These super stars doesn’t open their mouth?that’s the one of the main thing..
There are not deserve the stardom value.very sham-less thing.
തിലകൻ സർ 💯💯💯💯💯💯💯
മലയാള സിനിമയിലെ ഇതിഹാസ നടൻ തിലകന് നേരിട്ടത് ഒരു ദാരുണമായ അനീതിയാണ്, അത് വ്യവസായത്തെ നടുക്കി. അപാരമായ കഴിവുകളും സംഭാവനകളും ഉണ്ടായിരുന്നിട്ടും, ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം കാരണം അദ്ദേഹത്തെ പുറത്താക്കുകയും തൊഴിൽ അവസരങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തു. ഈ അനീതിക്കെതിരെ സംസാരിക്കാനുള്ള അദ്ദേഹത്തിൻ്റെ ധൈര്യം വ്യവസായത്തിൽ നിന്നുള്ള വിലക്കിലേക്ക് നയിച്ചു.
എങ്കിലും തിലകൻ്റെ പാരമ്പര്യം നിലനിൽക്കുന്നു. അദ്ദേഹത്തിൻ്റെ ശക്തമായ പ്രകടനങ്ങളും അവിസ്മരണീയമായ കഥാപാത്രങ്ങളും അചഞ്ചലമായ ആത്മാവും തലമുറകളെ പ്രചോദിപ്പിക്കുന്നു. പ്രതിഭയുടെയും അന്തസ്സിൻ്റെയും പ്രതിരോധശേഷിയുടെയും യഥാർത്ഥ രൂപമായിരുന്നു അദ്ദേഹം ! തിലകൻ എന്ന ഇതിഹാസത്തെ നമുക്ക് ഒരു നിമിഷം ഓർക്കാം, ആദരിക്കാം. !!!
Thilan is very great artist.
Great man who influnced in my life..
Thilakan sir 🙏🏾🙏🏾🙏🏾🙏🏾🙏🏾
ഷമ്മി ചേട്ടാ❤🎉🎉🎉🎉
തിലകൻ കിടിലം നടൻ 👍👍
Yess we lv thilakan chettan ❤❤❤❤ legend
സിനിമകൾ കാണുമ്പോൾ നുമ്മ കാണികൾക് തിലകൻ സാർ പോലെ ഒരു പിതാവിന്റെ മകൻ ആയിരുന്നുണെങ്കിൽ എന്ന് ചിന്തിച്ചു പോകുന്ന നടൻ ആണ് ✋🥰😊 അത് character ഇൽ ആയാലും പൊതുരംഗത്തു ഒരു പോലെ നിലപാട് ഉള്ള തിലകൻ സാർ... അഭിനയ സാമ്രാട്ട്... Thilakan, the real Complete Actor✋😊😊
Aadu thomayile thilakane ano udheshiche?
@@aby5964 ബ്രോ. ഞാൻ real life തിലകൻ സാർ നെ ആണ് ഉദേശിച്ചത് 🤗
@@FreeZeal24 i mean character
Achante makan ❤❤👍
Thilakan was a complete actor. Nobody could defeat him even mohnlal or mammootty is no where near to thilakanacle
Thilakan was a God in Malayalam cinema
തിലകൻ ❤️❤️❤️❤️❤️❤️❤️❤️
തിലകൻ 🙏🙏🙏
Thilkan sir great man
അച്ഛൻ🔥 മകൻ 🙏👍❤️😃
അത് അയാൾ പേരുകൾ പുറത്തു പറയാൻ ധൈര്യം കാണിച്ചതുകൊണ്ടാണ്. അല്ലാതെ മീഡിയയുടെ മുന്നിൽ വന്നിരുന്നു ചുമ്മാ "പ്രമുഖർ" വെച്ചുള്ള പരിപാടി അല്ലായിരുന്നു.
തിലകൻ ചേട്ടനെ ഇഷ്ടമില്ലാത്തവർ സിനിമാ പ്രേമികളല്ല 100%❤
hi is grate actor in world cinema industry ❤
തിലകൻ സർ❤❤❤
തിലകൻ ചേട്ടൻ💪💪🙏🙏🙏🙏
He is the real hero ❤❤❤
കൃത്യം...വ്യക്തം. മലയാള സിനിമയില്‍ നിന്ന് ഇതിലും വ്യക്തമായി ഒരാളും പറഞ്ഞിട്ടില്ല അഭിപ്രായം. ഇനി പറയാനും സാധ്യതയില്ല.
തിലകനെ എല്ലാവരും വിലക്കിയ സമയത്ത് ഒപ്പമുണ്ടായിരുന്ന ആളാണ് വിനയൻ. തിലകനും വിനയനും പരസ്പരം സഹായിച്ച് സിനിമകൾ ചെയ്തിരുന്നു. അവർ പരസ്പരം ബഹുമാനിച്ചിരുന്നു. തിലകന്റെ വിലക്ക് മാറിയപ്പോഴും വിനയൻ പുറത്ത് തന്നെ ആയിരുന്നു. അതിന്റെ പേരിൽ ഒരുപാട് നഷ്ടങ്ങൾ സഹിച്ച ആൾ തന്നെയാണ് വിനയനും. ഇപ്പോൾ ഒരു നിവൃത്തിയുമില്ലാതെ, നിൽക്കക്കളിയില്ലാതെ പവർ ഗ്രൂപ്പിനെപ്പറ്റി വിനയൻ പറയാതിരിക്കുന്നതിനെ ഇങ്ങനെ പരിഹസിക്കരുത് ഷമ്മി. അതൊരു ഗതികേടായി മനസ്സിലാക്കണം. അച്ഛന്റെ കൂടെ നിന്ന ഒരാളെ ഈയൊരു കാരണത്തിന്റെ പേരിൽ തള്ളിപ്പറയരുത്. നന്ദികേടാണത്.
Maybe he was different and Shammi knew about him so he's not defending h
അച്ഛൻ്റെ മകൻ തന്നെ😀👌
തിലകൻ ❣️
Ithilulla Oral vishamanu ennu Thilakan sir anne paranju.Thilakkan sirnm kudumbathem drohichathinu Malayalam industry Anubhavikkunnund.Thikan sir was bold man who my Fr loved very much.❤
അച്ഛന്റെ മകൻ ❤
Mohanlal ine parnju complere aakiyathaanu sherikum Thilakan aanu Complete actor ❤
thilakan sir greatest artist....
Valare genuine Aya manushyan aanu thilakan sir endu thuranu paraum agane ullavare arkum pidikilla athanu samooham
VivaramOllaNadan❤❤❤
Correct ! He was such a big actor we missed a lot of his roles in malayalam cinema due to these pimps
തിലകൻ ഒക്കെ ഉള്ളത് കൊണ്ടല്ലേ സിനിമ കാണുമായിരുന്നത്...
Thilakanchettan was a brilliant actor i like him
തിലകൻ ചേട്ടനെ മാത്രമല്ല ഷമ്മിചേട്ടനെയും ഇഷ്ടമാ
ഇന്ത്യൻ റുപ്പിയുടെ ഒരറ്റ സീൻ മതി തിലകൻ ആരാണെന്നറിയാൻ
അപ്പൊ നിങ്ങൾ മൂന്നാം പക്കം കണ്ടിട്ടില്ലേ
'അമ്മ സംഘടനയിൽ മേൽനോട്ടം കുറച്ചു വർഷത്തേക്ക് കോടതിയുടെ കണ്ട്രോളിൽ കൊണ്ടു വരണം. പണ്ട് ക്രിക്കറ്റിൽ bcci കോഴ വിവാദം വന്നപ്പോ ചെയ്ത പോലെ 4 പേരെ നിയമിക്കണം
പ്രമുഖർ 😊
Dileep
Mammootty
Mohan Lal
Anthony perumbavoor
Idavela Babu
Sidhique
Mukesh
Ganesh
Babu Raj
manian pilla Raju
Ranjith
Tini tom
lalu Alex
ukri
kalabhavan shajon
Sudeesh alensier mamukoya jagathy innocent
Suraj venjarumoodu
not lalu alex.
Lalu Alex illa,priyan Nd sme producers.
@@ttthomas1905iyal undo?
Thilakan said:"I wont budge, I will come back"
സംഭവം തിലകൻ സാർ നല്ല നടനും നല്ല മനുഷ്യനും ഒക്കെ തന്നെയായിരുന്നു എന്നിട്ടു ഈ പറഞ്ഞ തിലകൻ സാറിന് രണ്ട് പെഗ് അടിച്ചാലേ അഭിനയം വരൂ എന്നായിരുന്നല്ലോ കേട്ടുകേൾവി അപ്പോ അത് ലഹരി പദാർത്ഥം അല്ലേ 🤔🤔
അച്ഛൻ എന്ന പുതിയ സംഘടന ഉണ്ടാക്കണം young ആയിട്ടുള്ള ആളുകളെ വച്ച് സിനിമ എടുക്കണം ഒരു സിനിമ വിജയിക്കാൻ സൂപ്പർ സ്റ്റാർ ഒന്നും വേണമെന്നില്ല കെളവൻ മാർ എല്ലാം പോട്ടെ
That's why I was thinking too how come court case content reduced
❤❤❤❤
🙏
സമകാലിക ഗൗരവ സ്വഭാവമുള്ള വയനാടിന്റ
അതിജീവിതം ആണ് ഏറ്റവും
വലിയ വിഷയം, പിന്നെ അർജുൻ, ഇപ്പോൾ ഇതെല്ലാം അവഗണിച്ചു,
4 വർഷത്തിൽ കൂടുതൽ
പുഴ്ത്തി വെച്ച ഒരു വിഷയം
ഇപ്പോൾ എല്ലാ ടീവിക്കാരും
24മണിക്കൂറും ഈ വാർത്ത
മാത്രം കൊടുക്കുന്നു.
ഈ വാർത്ത വേണ്ട എന്ന് അല്ല. ഇതിൽ വേട്ടക്കാരും ഇരയും പല ഒത്തുകളിയും
നടത്തി പലതും അവർ വിചാരിക്കുന്നത് പോലെ
നടക്കാതെ വന്നപ്പോൾ
അങ്ങാടിയിൽ ഇറങ്ങി
വിളിച്ചു കുവുന്നു എന്നാണ്
ഞാൻ മനസിലാക്കുന്നത്...
Mullapperiyar m mungi poi .
🔥🔥🔥
താരാരാധന ഞാൻ പണ്ടേ നിർത്തിയതാ. സിനിമ തന്നെ കാണൽ നിർത്തി. നമ്മുടെ cash കൊണ്ട് താരങ്ങൾ ജീവിക്കുന്നു. എന്നിട്ട് താരങ്ങളെ നമ്മൾ ആരാധിക്കുന്നു 🤨 കഷ്ടം 😖😖😖
തിലകൻ സാറിനെ ഒതുക്കിയ ഒരുത്തനും ഗുണം പിടിക്കില്ല …
athanallo ipol ellam thenju ottiyathu karma falam
Where is Suresh Gopi!!
❤🙌🙌
പക്ഷെ ആ സ്നേഹമുള്ള അച്ഛൻ ആശുപത്രിയിൽ കിടന്നപ്പോ ഷോബി തിലക നാണ് പരിചരിച്ചത് എന്നു കേട്ടു
athum makanalle 😂
Conclave annante annakilek 💥💥💥
Nammade thillakanchttane athrake istaaane ❤❤❤❤
💥💥💥💥💥💥
അപ്പോൾ സിനിമയിലെ നായകന്മാർ വില്ലന്മാരും, വില്ലന്മാർ സാധുക്കളും ആണല്ലേ 😜🤣🤣🤣🫣.
നിങ്ങൾ അദ്ദേഹത്തിനോടു എന്താണ് ചോദിക്കുന്നതെന്ന് ഞങ്ങൾക്കു കേൾക്കാൻ കഴിയുന്നില്ല.
ഇതിപ്പോ വന്ന് വന്ന് സ്ത്രീകളുടെ വിഷയം മാറി tilakante വിഷയം ആയല്ലോ
❤
തിലകൻ നല്ലൊരു ആക്ടർ ആണ്.... പക്ഷെ അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്.... പെരുമാറ്റ രീതികൾ എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കി.... ഇതേ പോലുള്ള കേസുകൾ മുൻപ് ആരെങ്കിലും പറയാൻ മുന്നോട്ട് വന്നിരുന്നെങ്കിൽ തിലകൻ അടക്കമുള്ള പലരും മനസ്വീക പീഡനത്തിനു അറസ്റ്റിൽ ആയേനെ.... Kpsc ലളിതയുടെ അനുഭവം
എന്തായാലും ഷമ്മി എന്ന് മാത്രം പറഞ്ഞു room ഒന്നും എടുക്കരുത്. എടുത്താൽ കൊല്ലം തുളസി ക്ക് പറ്റിയത് പോലെ പറ്റും 😂
സക്കിർ ഭായ്
Saji cheriyan pandee M.A.M.A ayit compliments akii.. party fundilek cash set akki
അച്ഛന്റെ മോൻ തന്നെ
തിലകൻ്റെ അഭിനയം ഇഷ്ടമാണ് എന്നാല് ഇത്ര മുൻകോപം ഒരു മനുഷ്യന് നല്ലതല്ല സ്വന്തം അച്ഛൻ അമ്മ സഹോദരങ്ങൾ ഭാര്യാ ഇവർ ഒക്കെ ആയി എന്തിനാ തിലകൻ പിണങ്ങി നിന്നത്
ഇണങ്ങാൻ വേണ്ടി
Jeevithathil Ella kaaryathilum Vykthamaaya nilapaad ullavar evdeyum ottapedum mister..
Oru nilapadum illathavark ath manasilavila....
He is such a great man with stubborn and pure heart...
Allathe ath ahankaram alla ..
Ys,He was sincere,bold man with personality.
Kalam chodikum....
Thilakan still in our heart❤
Aalukalk kalabhavan maniyeyum istam aayirunnu. Pakshe theateril poyi mani hero aaya filim aarum kanilla. Ben jhonson matram aanu maniyude careeril hit aaya movie.
Lokanathan IAS
Vasanthiyum lakshmiyum pinne njanum, karumadikuttan
എന്നിട്ട് തിലകനെ വിലക്കിയ സമയത്ത് ഈ കലാഭവൻ മണി തിലകന് സപ്പോർട്ട് കൊടുത്തോ? രാജൻ പി ദേവും ജഗതിയും മാത്രമല്ലേ തിലകന് അനുകൂലമായി അമ്മയിൽ സംസാരിച്ചുള്ളൂ.
thilakan enna nadaneyanu ishtam hee...atinappuram ningalonnum nammude life maayi..yathoru bandavumilla..mansilakkiyal nannu..
തിലകൻ അഭിനയ 'കുലപതി. ഉലക നായകൻ കമലഹാസൻ അല്ല തിലകൻ എന്ന ചക്രവർത്തി
ഹെമ്മേ... ഞാൻ വെടികൾക്ക് ഒപ്പം
അച്ഛന്റെ മകൻ
Deelipinte Peru evideyum varunilleeee.
Best party annu 😅😅😅😅
Shammi thilakanu stroke vanno???
മൂർഖൻ പാമ്പിന്റെ കൂട്ടിലെ അണലിയയായിരുന്നു.. തിലകൻ.
...
പോക്‌സോ 🥹🥹🥹
Siddique ne police question cheiyyan vilikkumbo.. Dileep purathu kathu nilkkum.
Pubilicinodan tvyil ulla movie okke kandirunna mathy...nammal iniyum ivaneyoke theetipottano chinthiluka.
I hate Shammi Thilakan 😡