കേരളം പാതാളക്കുഴിയിലേക്ക് പോയാലും ഇവിടുത്തെ ജനങ്ങൾക്കും രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും പ്രശ്നമല്ല ; UP യിലും മണിപ്പൂരിലും നോക്കിയിരിക്കുകയാണ് അവർ ; അവിടെ വല്ലതും നടന്നിട്ട് വേണം മോദിയെയുംBJP യെയും തെറി പറയാൻ ; എല്ലാ മേഖലയിലും കേരളം കുഴിയിലേക്ക് പോകുന്നത് ആർക്കും പ്രശ്നമല്ല .
You told several times "college", but you did not tell the name of the college. Please dare to tell the name of the college, then only your video will be relevant.
Final year student ആയി ആ കുട്ടി. 4 വർഷം ആയപ്പോൾ ആണോ റാഗിംഗ്. ഒരു സാമ്പത്തിക തർക്കം ഉണ്ടെന്ന് പലരും പറഞ്ഞു. എന്തോ കഥ പറയും പോലെ പറയുന്നു. കൊലപാതകവും ആത്മഹത്യ യും രണ്ടാണ്. മുകളിൽ നിന്ന് ആരെങ്കിലും തള്ളി ഇട്ടാൽ അത് കൊലപാതകം. തനിയെ ചാടിയാൽ ആത്മഹത്യ. ആരെങ്കിലും പ്രേരണ നൽകി എങ്കിൽ അവർ കുറ്റക്കാർ തന്നെ. ഇയാളുടെ സംസാരം കേട്ടിട്ട് സ്ഥാപനം പീഡിപ്പിച്ച് എന്നാണല്ലോ. വെറുതെ വാചകം അടിച്ച് മറുനാടൻ്റെ വില കളയരുത്. ഷാജൻ സ്കറിയ കണ്ടിരുന്നോ ഈ news. മറുനാടൻ തെളിവില്ലാതെ ആരോപണം ഉന്നയിക്കന്നവർ അല്ല എന്നാണ് അവകാശം. ഈ പറഞ്ഞതിൽ. Headline ഉൾപെടെ misleading ആണ്.
@sunishkumar5497 മനസിലായില്ല എൻ്റെ ഒരു reply post ചെയ്തിരുന്നു. പിന്നെ കണ്ടില്ല. So again posting. എൻ്റെ സംശയങ്ങൾ 1. കുട്ടി അവസാന വർഷ B.SC nursing വിദ്യാർഥിനി ആയിരുന്നു. ആ കുട്ടിയെ ആരു റാഗ് ചെയ്യാൻ 2. ഇവർ എല്ലാവരും സുഹൃത്തുക്കളും റൂം മേറ്റ് ഉം ആയിരുന്നു. പ്രശ്നം ഉണ്ടായപ്പോൾ aa കുട്ടി മുറി മാറി എന്ന് പറയുന്നുണ്ട്. നിരന്തര പീഡനം എന്ന് എങ്ങനെ പറയാൻ പറ്റും? 3. Tour co ordiantor ആയിരുന്നു എന്ന് പറയുന്നു. അതിന് ശേഷം ആണ് പ്രശ്നങ്ങൾ ഉണ്ടായത് എന്ന് തോന്നുന്നു. ആ കുട്ടിക്ക് താത്പര്യം ഇല്ലാതെ കോ ordinator ആക്കി. ഇതെങ്ങനെ പീഡനം എന്ന് പറയും? ഇത് അൽപം സംശയം ഉണ്ടാക്കുന്നു. Tour ലെ പ്രശ്നങ്ങൾ ആണോ ഇവർ തമ്മിലുള്ള issue? 4. October 7 ന് അച്ഛൻ ഇമെയിൽ അയച്ചു എന്ന് പറയുന്നു എന്നും അത് പുറത്ത് വിട്ടിട്ടില്ല എന്നും പറയുന്നു. എന്ത് കൊണ്ട്. 5. കോളേജ് ഇൻ്റേണൽ കമ്മിറ്റി റിപ്പോർട്ട് ഉണ്ട് കുട്ടികൾക്ക് എതിരെ എന്ന്. ഇതിനർത്ഥം കോളേജ് അധികൃതർ വെറുതെ ഇരുന്നു എന്നാണോ. Report വച്ച് ആക്ഷൻ എടുത്തോ. അതോ റിപ്പോർട്ട് വച്ചതെ ഉള്ളോ. അത് പറയുന്നില്ല. 6. മറ്റൊരു പരാതി പറയുന്നത് alumini പെൺകുട്ടിയുടെ അമ്മ, അവിടെ മോളെ ടീച്ചർ public ആയി വഴക്ക് പറഞ്ഞു എന്ന് പറയുന്നു. ഇതാണോ അധികൃതരുടെ പീഡനം?. ഒരു കുട്ടിയെ തെറ്റ് ചെയ്തു എന്ന് കരുതി ഒരു വഴക്ക് ഇടൻ പോലും പാടില്ലേ? ഇവർ തന്നെ പറയുന്നു 3 കുട്ടികളെ തടഞ്ഞില്ല എന്ന്. എന്ത് പ്രഹസനം. Aa കുട്ടികളെ വഴക്കിട്ടു എങ്കിൽ അതും പരാതി ആയി പറയാമല്ലോ. അന്വേഷിക്കേണ്ടത് ഇത് വരെ പറയുന്നില്ല. Aa കുട്ടി ഒറ്റയ്ക്കായിരു ന്നോ മുകളിൽ പോയത്. അതോ കൂട്ടുകാരികൾ ഉണ്ടായിരുന്നോ. അത്മഹത്യ കുറിപ്പ് എന്ന് കരുതുന്ന ലെറ്റർ വേറെ അരോ എഴുതിയത് എന്നാണ് പറയുന്നത്. എങ്കിൽ എന്തെളുപ്പം ആണ്. ഇതല്ലേ പ്രധാന തെളിവ്. ഇതൊക്കെ നോക്കാതെ ചുമ്മാ ബ്ലാ ബ്ലാ പറഞാൽ വാർത്ത ആവില്ല. ഒന്നുകിൽ news ചെയ്യാൻ അറിയില്ല. അല്ലെങ്കിൽ ആ സ്ഥപനതോട് എന്തോ വിരോധം ഉണ്ട്. ഇത് ഷാജൻ സ്കറിയ കണ്ടിട്ടില്ല എന്ന് ഉറപ്പാണ്. ഇത്രയും മണ്ടത്തരം പുള്ളി കാണിക്കില്ല.
അഹങ്കാരികളായ പെൺകുട്ടികൾ മാതൃകാപരമായ് ശിക്ഷിക്കപ്പെടണം. അധികൃതർക്കും മതിയായ ശിക്ഷ നല്കണം.
എത്ര നിർദയരാണ് ഇപ്പോഴത്തെ പെൺ കുട്ടികൾ.
ഇവളുമാരാണോ അതുരശുശ്രൂഷ രംഗത്തു പ്രവർത്തിക്കുന്നത്. . രോഗികളെ കൊല്ലുവാൻ ഉള്ള ട്രെയിനിങ് ആണോ?
നീതിക്ക് വേണ്ടി നിലകൊള്ളുന്ന മറുനാടൻ കുറ്റകാർക്ക് ശിക്ഷ കിട്ടുന്നത്
വരെ പിന്തുടരും എന്ന് വിശ്വസിക്കുന്നു
കേരളം ഇത്രയും അധ:പതിക്കാൻ കാരണം 'UPയിലേക്കു നോക്കിയിരിക്കുന്ന രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും '
Satyam
But U P already changed
കേരളം പാതാളക്കുഴിയിലേക്ക് പോയാലും ഇവിടുത്തെ ജനങ്ങൾക്കും രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും പ്രശ്നമല്ല ; UP യിലും മണിപ്പൂരിലും നോക്കിയിരിക്കുകയാണ് അവർ ; അവിടെ വല്ലതും നടന്നിട്ട് വേണം മോദിയെയുംBJP യെയും തെറി പറയാൻ ; എല്ലാ മേഖലയിലും കേരളം കുഴിയിലേക്ക് പോകുന്നത് ആർക്കും പ്രശ്നമല്ല .
ഇതു തന്നെയാണ് നവീൻബാബുവിന്റെ കാര്യത്തിലും നടന്നത്.
പാവം കുട്ടി.
ഭരണം നടത്തുന്ന ആർക്കും ഒരു നഷ്ടവും ഇല്ല. നഷ്ടം പാവങ്ങൾക്ക്. രക്ഷിക്കാൻ രാഷ്ട്രിയ കോമരങ്ങളും
അവളുമാരുടെ പടങ്ങൾ കൂടി പ്രദർശിപ്പിക്കുക!
Athe 👍 avalumarude photo kudy kanikkanam ee karimkalikale arum kalyanam kaxhikkaruthu orikkalum avalumarkku amma akanum eda vararuthe🤬
Same type of murder as Sidhardh, ADM,.
What a shame
പാവം നല്ലൊരു മോൾ 🙏
Sfi യേ കാണാൻ ഇല്ല. U. P യിൽ ആയിരുന്നു എങ്കിൽ ഹോ ഹോ നമ്മളു പൊളിച്ചേനെ 😂
ഇത്ര ക്രൂരത എങ്ങനെ ഉണ്ടാകുന്നു കുട്ടികളിൽ..😢കഷ്ടം നിയമ പരമായ ശിക്ഷ കിട്ടണം 🙄
എല്ലായിടത്തും ഇതുപോലെ അഹങ്കാരികളായ പെൺകുട്ടികളുണ്ട് പ്രത്യേകിച്ച് ഈ മേഘലയിൽ 'അവർതന്നെ അനുഭവങ്ങൾ പങ്കവെയ്ക്കട്ടെ
Athe
Satyam. Njanum oru nurse anu vallo veetteennum vanna penkuttikalude thalakerunna orupad ahankaram pidichavar njangade hostelilum und...
അമ്മുവിന്റെ കാത്തകരെ വിടരുത് 💪
വെടികളുടെ കൂടെ ആ കുട്ടിയെ എന്തിന് കിടത്തി
യൂട്യൂബർമാർക്ക് ചാകര ആണ്..
സത്യം പുറത്ത് വരും. അതുവരെ നമ്മുക്ക് ക്ഷമയോടെ കാത്തിരിക്കാം. ആദരാഞ്ജലികൾ 🙏🙏🙏🙏
അവരുടെ മുഖം എന്താ കാണിക്കത്തെ
അപ്പ ഇവിടൊരിക്കലും നീതി കിട്ടില്ല. പിന്നെ ദുഷ്ടന്മാർക്കുള്ള പ്രതിഫലം നീ നിന്റെ കണ്ണ് കൊണ്ട് കാണും
Manuja please don't give up this case.
Those 3 students will have CPM support
Good chanel name paranju 🎉🎉🎉🎉🎉
Aa nursing school atappickuka…adhikaarikale thadavilaakkuka..,,,
0:46 sidharthine maranam angine ayi athu konnu ketythuki konnaverku onnum sambavichilla e mol orikalum swayam marikilla nallapole anweshikanam kathichu kalayaruthe
Prathikal sfi anenkil police rakshikkum
വാർത്തകൾ പെട്ടെന്ന് പറഞ്ഞു തീർക്കുവാൻ ശ്രമിക്കുക. ഞങ്ങക്ക് നേരമില്ല.
anujaaa❤
Manuja❤❤
Ethethra pravashyam ayi kelkunnu ennittum enthinu hostilil vidunnu any house will give rent rooms?
Kerala police ayathu kondu prathikal rakshapedum
Inganeyullapenkuttikal anubhavikkum
കോളേജിന് പേര് എന്താ
Chila panakkar penkuttikal Roomil themmadikal anu
. Bangalore ethu kooduthal anu. Etharam penkuttiikale polcil pidippikanam. College management onnum cheyyilla.
ഏത് കോളേജ് ഫുൾ ഡീറ്റെയിൽസ് ഇടൂ😢
😢😢😢nursing fieldil ene etokke kudutalane ...hospitalil polum seniors nalla reetiyil pressure nalkum ...njan anubhavichittunde
Nursing പഠിച്ചോ
ഇടയ്ക്കൽ ഗുഹയിൽ കാന്താരി മുളക് പ്രയോഗം നന്നായിരിക്കും
Ivalumarkkonnum nalla jeevitham undakilla
മനു 👍
😢😢😢😢😢
അവരു വലിയ ജാതികൾ ആണു അപ്പോൾ കേസ് തള്ളി പോകാൻ ചാൻസ് ഉണ്ട്
അലീന
അഷിത
അഞ്ജന
ജാതി അല്ല ഇവിടെ മത സൗഹാർദ്ദം ആണ്😂😂😂
@ ഏതായാലും ഈഴവർ അല്ല എന്ന് തോന്നുന്നു
മൂന്നും വെടികൾ@@maheshss8604
@sruthiofkingഈച്ചക്ക് ഇടം കൊടുത്താലും ഈഴവന് ഇടം കൊടുക്കരുത് .3445
@@maheshss8604ellavarum ore jathiyil ullavar anu
😢😢😢😢
Thank God I didnot send my grand daughter to nursing. So she is alivechadiyatho thalliyatho samshayikkanam
Enthukondaan aa kuttykalude photo kaanikkathath....ippolum ellavarum avare samrashikuka thanneyaan cheyyunath...
It is the mistake of principal because when the complaint got immediately the victim might have shifted to other room
college may hiding more crimes in this college. Mor enquiry required, at least the college students should expose crimes.
😢😡
Please change change this lady.....very bad....sond quantity
.
കൊച്ചേ കാര്യം വലിച്ചു നീട്ടി വായിക്കാതെ
You told several times "college", but you did not tell the name of the college. Please dare to tell the name of the college, then only your video will be relevant.
ഇങ്ങിനെ വലിച്ചു നീട്ടുന്നത് മറുനാടൻ മലയാളിയുടെ രീതിയല്ല. വെറുപ്പിക്കല്ലേ !
yes
എന്താണ് വലിച്ചു നീട്ടിയത്?
@@Bosemootharyil Bosetta. there is no continuity Check it....... on talk
Sfi gundakalum ABVP gundakal um ulla college kalil ethokke sambavikkum 😢😢😢
Ammunte maranathin karanamaya pennugoaleyum kollanam
😂😂😂😂😂
Evaranoo Nurse 3 gundda nurse students
Pattichikale veruthe vidaruthu
കഥ പറയാതെ കാര്യം പറഞ്ഞാൽ പോരേ കൊച്ചേ.
Marunada endhu jihad
സ്ത്രീ ശാലീന കളെന്നത് കാരുണ്യം ഉള്ളവരെന്നതും വെറുതേ .....😢
Sathyamanu allam veruthe aanu
😡
കോളാബീീീ ...
Final year student ആയി ആ കുട്ടി. 4 വർഷം ആയപ്പോൾ ആണോ റാഗിംഗ്. ഒരു സാമ്പത്തിക തർക്കം ഉണ്ടെന്ന് പലരും പറഞ്ഞു.
എന്തോ കഥ പറയും പോലെ പറയുന്നു. കൊലപാതകവും ആത്മഹത്യ യും രണ്ടാണ്. മുകളിൽ നിന്ന് ആരെങ്കിലും തള്ളി ഇട്ടാൽ അത് കൊലപാതകം. തനിയെ ചാടിയാൽ ആത്മഹത്യ. ആരെങ്കിലും പ്രേരണ നൽകി എങ്കിൽ അവർ കുറ്റക്കാർ തന്നെ.
ഇയാളുടെ സംസാരം കേട്ടിട്ട് സ്ഥാപനം പീഡിപ്പിച്ച് എന്നാണല്ലോ. വെറുതെ വാചകം അടിച്ച് മറുനാടൻ്റെ വില കളയരുത്. ഷാജൻ സ്കറിയ കണ്ടിരുന്നോ ഈ news. മറുനാടൻ തെളിവില്ലാതെ ആരോപണം ഉന്നയിക്കന്നവർ അല്ല എന്നാണ് അവകാശം. ഈ പറഞ്ഞതിൽ. Headline ഉൾപെടെ misleading ആണ്.
ഇസ്‌ലാം ആണോ - കഞ്ചാവ് കമ്മി ആണൊ?❤
@sunishkumar5497 മനസിലായില്ല
എൻ്റെ ഒരു reply post ചെയ്തിരുന്നു. പിന്നെ കണ്ടില്ല.
So again posting.
എൻ്റെ സംശയങ്ങൾ
1. കുട്ടി അവസാന വർഷ B.SC nursing വിദ്യാർഥിനി ആയിരുന്നു. ആ കുട്ടിയെ ആരു റാഗ് ചെയ്യാൻ
2. ഇവർ എല്ലാവരും സുഹൃത്തുക്കളും റൂം മേറ്റ് ഉം ആയിരുന്നു. പ്രശ്നം ഉണ്ടായപ്പോൾ aa കുട്ടി മുറി മാറി എന്ന് പറയുന്നുണ്ട്. നിരന്തര പീഡനം എന്ന് എങ്ങനെ പറയാൻ പറ്റും?
3. Tour co ordiantor ആയിരുന്നു എന്ന് പറയുന്നു. അതിന് ശേഷം ആണ് പ്രശ്നങ്ങൾ ഉണ്ടായത് എന്ന് തോന്നുന്നു. ആ കുട്ടിക്ക് താത്പര്യം ഇല്ലാതെ കോ ordinator ആക്കി. ഇതെങ്ങനെ പീഡനം എന്ന് പറയും? ഇത് അൽപം സംശയം ഉണ്ടാക്കുന്നു. Tour ലെ പ്രശ്നങ്ങൾ ആണോ ഇവർ തമ്മിലുള്ള issue?
4. October 7 ന് അച്ഛൻ ഇമെയിൽ അയച്ചു എന്ന് പറയുന്നു എന്നും അത് പുറത്ത് വിട്ടിട്ടില്ല എന്നും പറയുന്നു. എന്ത് കൊണ്ട്.
5. കോളേജ് ഇൻ്റേണൽ കമ്മിറ്റി റിപ്പോർട്ട് ഉണ്ട് കുട്ടികൾക്ക് എതിരെ എന്ന്. ഇതിനർത്ഥം കോളേജ് അധികൃതർ വെറുതെ ഇരുന്നു എന്നാണോ. Report വച്ച് ആക്ഷൻ എടുത്തോ. അതോ റിപ്പോർട്ട് വച്ചതെ ഉള്ളോ. അത് പറയുന്നില്ല.
6. മറ്റൊരു പരാതി പറയുന്നത് alumini പെൺകുട്ടിയുടെ അമ്മ, അവിടെ മോളെ ടീച്ചർ public ആയി വഴക്ക് പറഞ്ഞു എന്ന് പറയുന്നു. ഇതാണോ അധികൃതരുടെ പീഡനം?. ഒരു കുട്ടിയെ തെറ്റ് ചെയ്തു എന്ന് കരുതി ഒരു വഴക്ക് ഇടൻ പോലും പാടില്ലേ? ഇവർ തന്നെ പറയുന്നു 3 കുട്ടികളെ തടഞ്ഞില്ല എന്ന്. എന്ത് പ്രഹസനം. Aa കുട്ടികളെ വഴക്കിട്ടു എങ്കിൽ അതും പരാതി ആയി പറയാമല്ലോ.
അന്വേഷിക്കേണ്ടത് ഇത് വരെ പറയുന്നില്ല. Aa കുട്ടി ഒറ്റയ്ക്കായിരു ന്നോ മുകളിൽ പോയത്. അതോ കൂട്ടുകാരികൾ ഉണ്ടായിരുന്നോ.
അത്മഹത്യ കുറിപ്പ് എന്ന് കരുതുന്ന ലെറ്റർ വേറെ അരോ എഴുതിയത് എന്നാണ് പറയുന്നത്. എങ്കിൽ എന്തെളുപ്പം ആണ്. ഇതല്ലേ പ്രധാന തെളിവ്.
ഇതൊക്കെ നോക്കാതെ ചുമ്മാ ബ്ലാ ബ്ലാ പറഞാൽ വാർത്ത ആവില്ല. ഒന്നുകിൽ news ചെയ്യാൻ അറിയില്ല. അല്ലെങ്കിൽ ആ സ്ഥപനതോട് എന്തോ വിരോധം ഉണ്ട്.
ഇത് ഷാജൻ സ്കറിയ കണ്ടിട്ടില്ല എന്ന് ഉറപ്പാണ്. ഇത്രയും മണ്ടത്തരം പുള്ളി കാണിക്കില്ല.
Valichu neetal bore
മനുജ ആയതുകൊണ്ടാണ് ഇത് കാണുന്നത്
ഹിഹിഹി
അതെന്താ മനുജക്ക് എന്തെങ്കിലും അധികം ഉണ്ടോ?
നോൺ സെൻസ് ഫെൻ ബോയ് 😄