സച്ചിയും രേവുവും നിറഞ്ഞ് നിന്ന episode🥹😍 ഇപ്പൊഴാണ് pair nu സ്റ്റോറിയിൽ importance Koduthu story set ആയത്...arun rebecca chemistry കൊള്ളാം 🥹🔥🔥 നല്ല രസമുണ്ട് നിങ്ങളുടെ acting.. talented actors💓💓
Uff ഇന്നത്തെ epi പകുതിയോളം സച്ചി രേവതി സീൻ ആയിരുന്നു ഹാപ്പി ആയി ❤️❤️❤️🥰🥰 സച്ചി യുടെ ആ pattu കേട്ട് revathy ഉറങ്ങി പോയി 😅😅 അത് കഴിഞ്ഞ് രേവതിye നോക്കിയ നോട്ടം uff🥰🥰
രേവതി എന്നും സുന്ദരിയാ എന്നാലും ഇന്ന് കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു . 🫶😍.പറയാതെ വയ്യ Rebecca ടെ saree selection എല്ലാം super ആണ്. 🔥 ഈ സാരിയും എനിക്ക് ഇഷ്ട്ടമായി. ഈ pattern സാരി എല്ലാം രേവതിക്ക് ചേരുന്നു ഉണ്ട്. ❤️🙌
Thumbnail സൂപ്പർ❤❤ ഇത് ഇട്ടത് നന്നായി.. അരുൺ റെബേക്ക chemistry ഓരോ ദിവസം കഴിയുന്തോറും അടിപൊളി ആയി വരുന്നുണ്ട് 💯💯👍👍 രേവതി ഇപ്പോ അധികം നിങൾ വിളി ഇല്ല.. സച്ചിയെട്ട സച്ചിയെട്ടാ.... ഓൺലി 🤭🤭🥰
സച്ചി രേവതി combo scenes ഇപ്പോൾ കാണിക്കുന്നു ഉണ്ടല്ലോ. ഇവരുടെ ഈ combo scenes കണ്ടിരിക്കാൻ തോന്നും. 😍 ഇന്ന് രേവതി ഉറങ്ങിയപ്പോൾ സച്ചിയുടെ നോട്ടം super ആയിരുന്നു. നല്ല feel ഉണ്ട്. ❤️
ലേഖനം : " ഇവൾ കലഹപ്രിയ " ഈ കഥ തികച്ചും സാങ്കല്പികം ആണ്. ഇതുമായി ആർക്കെങ്കിലും എന്തെങ്കിലും ബന്ധം തോന്നുന്നു എങ്കിൽ അത് യാഥർശ്ചികം മാത്രം 😌. ഭാഗം 1 : പുറത്ത് കോരിച്ചൊരിയുന്ന മഴ... Shooting ലൊക്കേഷന്റെ അകത്തേക്ക് ഒഴുകിയെത്തിയ തണുത്ത കാറ്റ് അവളെ തലോടി... തമിഴ്നാട്ടിൽ ജനിച്ചു വളർന്ന അവൾക്ക്കേരളത്തിലെ കാലാവസ്ഥയോട് ഒരു പ്രത്യേക ഇഷ്ടം തോന്നി... പുറത്തേക്ക്നോക്കി ചൂട് ചായ ഊതി ഊതി കുടിക്കുമ്പോഴും എന്തോ ഒന്ന് അവളെ അലട്ടിക്കൊണ്ടിരുന്നു... അവൾ മനസ്സിൽ ഓർത്തു : എത്ര നാൾ ആയി ഇങ്ങനെ മനസമാധാനം ആയി ഒന്ന് ഇരുന്നിട്ട് എന്നും തിരക്കുകൾ മാത്രം 😔. ഹാ ഇനി ഈ മഴ തീർന്നാൽ വീണ്ടും shooting 😔. ഇന്നത്തെ shooting കഴിഞ്ഞ് വൈകുന്നേരത്തെ ട്രെയിനിൽ നേരെ ചെന്നൈയിലേക്ക്. വീണ്ടും തിരക്കുകൾ മാത്രം... അഭിനയ ജീവിതത്തിന്റെ ബുദ്ധിമുട്ടുകളെഓർത്ത് അവൾ സ്വയം ദുഖിച്ചു... പണ്ടുമുതൽക്കെ ഉള്ള ആഗ്രഹം ആണ് അറിയപ്പെടുന്ന നടിയാകണം എന്ന്... അതിനായി എത്ര കഷ്ടപ്പെട്ടു... ഒടുവിൽ 3 ഭാഷകളിൽ തന്റെ കയ്യൊപ്പ് പതിപ്പിച്ചു എന്ന് ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത ഒരു സന്തോഷം തോന്നി... അതുപോലെ വിഷമവും... തിരക്കുപിടിച്ച ജീവിതത്തിൽ താൻ ജീവിതം ആസ്വദിക്കുവാൻ മറന്നുവോ...? തമിഴിൽ അഭിനയിക്കുമ്പോൾ ആണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും അവളെ തേടി അവസരം എത്തിയത്... തന്നെ കൊണ്ട്കഴിയും എന്ന അമിത ആത്മവിശ്വാസത്താൽ ആണോ എന്ന് അറിയില്ല... ആ അവസരം അവൾ നിരസിച്ചില്ല... താൻ തമിഴിൽ അഭിനയിക്കുന്ന അതേ കഥാപാത്രത്തെ മലയാളികൾക്ക് മുന്നിലും അവതരിപ്പിക്കുന്നതിൽ അവൾക്ക് അതിയായ സന്തോഷം തോന്നി... ആ സന്തോഷം അവളുടെ മുഖത്ത് പ്രകടമായി... അപ്പോഴേക്കും മഴയ്ക്ക് ശമനം വന്നിരുന്നു... ചായ തീരുമ്പോഴേക്കും അവളെ തേടി തമിഴ് ലൊക്കേഷനിൽ നിന്നും phone call എത്തി... അടുത്ത shedule വളരെ tight ആണെന്ന് അറിഞ്ഞ അവളുടെ മുഖം വാടി... തമിഴിൽ ഏതോ event ഉണ്ടത്രേ അതുകൊണ്ട് അടുത്ത മാസം കൂടുതൽ സമയം അവിടെ ചിലവഴിക്കണം... ഒരിക്കലും ഒഴിവാക്കാൻ കഴിയില്ല... ഇനി എന്ത് ചെയ്യും എന്ന് ഓർത്ത് അവൾ വേവലാതിപ്പെട്ടു... മലയാളവും തമിഴും ഒന്നിച്ചു ചെയ്യാം എന്ന് എടുത്ത തീരുമാനം ഒരു മണ്ടത്തരമായി അവൾക്ക് തോന്നി... തുടരും...
അതിനെന്തിനാടോ കലഹപ്രിയ എന്നൊക്കെ പറയുന്നത്... പിന്നെ രണ്ടു ഭാഷകളിൽ ഒരുപോലെ അഭിനയിക്കുന്ന ഒരുപാട് നായികമാർ ഉണ്ട്. തമിഴിലെയും തെലുങ്കിലേയും ഒക്കെ മിക്ക നായികമാരും ഒന്നിൽ കൂടുതൽ സീരിയലുകൾ ചെയ്യുന്നവരാണ്. പിന്നെ ഇവന്റുകൾ ഒഴിച്ച് നിർത്തിയാൽ 15 ദിവസം മുഴുവൻ സീരിയലിനു വേണ്ടി മാത്രം കൊടുക്കേണ്ടതാണ്. എല്ലാ സീരിയലും 15 ദിവസം മാത്രമേ ഷൂട്ട് കാണു. ചിലപ്പോൾ മലയാളത്തിൽ 15യിൽ കൂടുതൽ ഡേറ്റ്സ് ആവശ്യമുണ്ടായിരിക്കും. അങ്ങനെയെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല കാരണം അവർ 15 ദിവസം എന്ന് കരുതിയായിരിക്കും ഈ സീരിയൽ സൈൻ ചെയ്തിട്ടുണ്ടാവുക. പുതിയ ഡയറക്ടർ വന്ന് ചിലപ്പോൾ ഡേറ്റ് മാറ്റി കാണും അങ്ങനെയും സംഭവിക്കാം ഞാൻ പറഞ്ഞു എന്നെ ഉള്ളൂ
@@SuryaSuresh-es7wx true...jeevya 😍❤️...eppazhum pala episodes um repeat adich kaanarind...serial end cheyithappazhum avrde fans ne ellam happy aakunna oru satisfactory climax...❤️😍
ഇന്നത്തെ എപ്പിസോഡ് വളരെ നല്ലത് ആയിരുന്നു🫰💖 എപ്പിസോഡ് കണ്ടവർക്ക് അറിയാം 🙌 ദിവസവും ഈ ഇഷ്ടിക കണ്ടാണ് ഉണരാൻ പോണേ 🤣 നിന്റെ ഉണ്ട കണ്ണ് കണ്ടാൽ തന്നെ എല്ലാരും പേടിച്ചു ഓടും എല്ലാർക്കും പേടി ആണേൽ നിങ്ങൾക്കും 😂❤ ഏതായാലും നിങ്ങൾക് നേരെ പ്രയോഗിക്കില്ല 😂 ഇപ്പഴാ നീ ശെരിക്കും എന്റെ വഴിയേ എത്തിയെ 🫣എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ രേവതി ❤😌🫂 ആഹ് എടുത്ത് കറക്കൽ 🫂കൊച്ചു കള്ളൻ സച്ചി 🤍 നിങ്ങൾ അല്ലെ പാട്ടു പാടുന്നത് 😌സച്ചിയേട്ടൻ ഒരു പാട്ടു പാട്.... സച്ചി പാട്ടു പാടുമ്പോൾ രേവതി സച്ചിയെ കണ്ണ് എടുക്കാതെ നോക്കി ഇരിക്കുന്നതും 🫣പാടി കഴിയുമ്പോൾ ഉറങ്ങിയ രേവൂനെ നോക്കി ഇരിക്കുന്നതും 🤍 സോങ്ങിൽ തന്നെ ഫ്ലാഷ് ബാക്ക് സീൻ ഒക്കെ പൊളി അരുന്നു!🌸🤍 എന്തുകൊണ്ടും നല്ലൊരു എപ്പിസോഡ് 😁💕💯 Sarevu❤️🔥❤️🔥 Screen presence vere leval❤️🔥❤️🔥 അടിപൊളി കോമ്പോ ഓരോ എപ്പിസോഡ് കഴിയുന്തോറും പൊളിച്ചടുക്കുന്നു 🌸 🤍ചെമ്പനീർ പൂവിന്റെ സുഗന്ധംആയി ഇവർ 💕 #Arun❣️ #Rebecca💓🧿
@@shajeelasulthan561 Ninak ulla pani udane varunnund Rebecca Fan's theerumanichchu you mind it 📌 mikkvarum azhikullil aavum ninte chaveer team inte screenshot und your game is over
ഞങ്ങൾ ഒരിക്കലും ആവില്ല ഞങ്ങൾക്ക് ഞങ്ങളുടെ ഗോമുപ്രിയ ഗോമതി പ്രിയ ചെയ്തിരുന്നെങ്കിൽ ഇതിലും ഭംഗിയാകുമായിരുന്നു ഈ അമ്മച്ചി എടുത്തു പൊക്കുന്നത് കാണാൻ വയ്യ ഞങ്ങൾ ചെമ്പനീർ പൂവ് കാണുന്നത് അന്നേ നിർത്തി യൂട്യൂബിൽ ഇങ്ങനെയുള്ള സീൻ കാണുന്നു അതിനു മറുപടി തന്നു അല്ലാതെ ഞങ്ങൾ ഈ സീരിയൽ കാണാറില്ല ഞങ്ങൾ ഈ സീരിയൽ കാണണമെങ്കിൽ ഗോമതി തിരിച്ചു വരണം
അവൾ സച്ചി കൊട്ടും മാച്ച് അല്ല അതുകൊണ്ടാണ് ഞങ്ങൾ പറയുന്നത് ഞങ്ങൾക്ക് ഗോമതി പ്രിയേ മതി ഇവടെ ഒട്ടും ഉൾക്കൊള്ളാൻ പറ്റുന്നില്ല നീ റബേക്കയുടെ ഫാൻ എങ്കിൽ അവളെ സപ്പോർട്ട് ചെയ്യും ഞങ്ങൾ രേവതിയുടെ ഞങ്ങൾ ദേവ സപ്പോർട്ട് ചെയ്യും
എന്നെ എടുത്തുയർത്താൻ ആളുണ്ട് ഞാൻ സീരിയലിന്റെ കാര്യം പറഞ്ഞത് അമ്മച്ചി എടുത്തു ഉയർത്തുന്നത് പോലെയുണ്ട് നിനക്കൊക്കെ റബ്ബേ കാര്യങ്ങൾ സപ്പോർട്ട് ചെയ്യും മിണ്ടാതിരിക്കും
ഒരു സത്യം പറഞ്ഞോട്ടെ നിങ്ങൾക്ക് തന്നെ തോന്നിയില്ല ഈ സീൻ കാണുമ്പോൾ റബേക്ക സച്ചിക്ക് മാച്ച് അല്ല എന്ന് ഞങ്ങൾ ഞങ്ങളുടെ അഭിപ്രായം പറഞ്ഞു അതിന് കേസ് ഫയൽ ചെയ്യാൻ പറഞ്ഞിട്ട് പേടിപ്പിക്കരുത് ഞങ്ങളുടെ കമന്റ് പറഞ്ഞു
നിങ്ങൾ ഇട്ടിരിക്കുന്ന ആ കമന്റ് അഭിപ്രായം പറയൽ ആയിരുന്നോ.. എങ്കിൽ ഒരുപാട് പറയേണ്ടി വരില്ല.. നിങ്ങൾക്ക് ഇവർ match ആയി തോന്നുന്നില്ലെങ്കിൽ നിങ്ങൾ കാണണ്ട, ആരെങ്കിലും നിർബന്ധിച്ചോ.
അയ്യോ പോവല്ലേ...കിട്ടുന്നത് മുഴുവൻ വാങ്ങിയിട്ട് പോ😂 എന്ത് പറ്റി അമ്മച്ചിക്ക് കുഴമ്പ് തേച്ച് കിടക്കാറ് ആയൊ😂 വല്ല pattunnna പണിക്ക് നിന്ന പോരെ..തള്ളേ.. Fb കുത്തി ഇരുന്നു നേരം കളയണ്ട സമയത്ത് ഇരന്നു വന്നു vanangano..😂
അങ്ങനെ അങ്ങ് പോയാലോ. Jaya chechi അവിടെ നിൽക്കു. കിട്ടുന്നത് ഒക്കെ വാങ്ങിച്ചിട്ടു പോയ മതി. 🙌 Cyber security case ഒക്കെ ഇത്രയും കത്തി നിൽക്കുന്ന ഈ സമയത്ത് ഇങ്ങനെ ഒന്ന് comment ഇട്ട ചേച്ചിയുടെ ധൈര്യം. ഈ ഒരു സമയത്തു പണി കിട്ടാൻ Rebecca തന്നെ case file ചെയ്യണമെന്ന് ഇല്ല. പണി പുറകെ വരുന്നു ഉണ്ട്. Raheeba shabeer നെ കൂടെ കൂട്ടിനു വിളിച്ചോളൂ. Producer നെയും Rebecca യെയും വെച്ച്constant ആയിട്ട് bully ചെയ്യുന്നു ഉണ്ട്. 🙌
പ്രിയപ്പെട്ട ഡയറക്ടർ മാമാ.. പറ്റുമെങ്കിൽ എല്ലാ ദിവസവും റൊമാൻസ് സീൻസ് ഉൾപ്പെടുത്തണം. അത് കണ്ട് രസിക്കാനായിട്ടാ കുറച്ചു ഇചേച്ചിമാർ വരുന്നത് anjana bhavana, moonlight, ഊർമിളയുടെ മരുമകൾ എന്നിവർ അവരിൽ പ്രധാനികൾ
Rebecca is not a serial character or anyone’s private property, she is a human being with inherent dignity and unassailable rights. Your comment is not only appalling but a disgraceful attack on her modesty and self-respect. Do you lack even the most basic decency? Prepare to face severe consequences for your repugnant behavior. Let this serve as a warning:- a 67-year-old man was recently arrested, and others are being closely monitored for spewing toxic remarks under Honey Rose’s posts. Even a wealthy businessman couldn’t escape justice and now rots in jail for his double meaning comments. Wealth and influence won’t shield anyone from the law. Rebecca, if you see this, you should not hesitate to file a complaint. Individuals like this must be held accountable. You have endured enough, and this vile behavior deserves no leniency. It’s time for consequences.
Rebecca ഏത് serial ആണ് 😏 serial നെ പറഞ്ഞു പറഞ്ഞു അവരെ personally insult ചെയ്യാൻ തനിക്ക് ഒക്കെ ആരാണ് freedom തന്നത്. എന്തായാലും ഇതിനു ഉള്ള after effect നിങ്ങൾ തന്നെ അനുഭവിക്കുക. തന്റെ ഈ comment കൊണ്ട് ഇവിടെ bully ചെയ്യുന്നവർക്ക് കൂടെ പണി കിട്ടട്ടെ. ഇത്രയും വൃത്തികെട്ട Gp fans.😵💫
Ninnodokke ethra thavana parayanam 🤦♀️. Gomathi avarude personal karyangal kond quit cheythu enn avaru paranjille. Ini aa personal karyavum ariyanam enkil gonathiyod poyi choyikk.
Edo തലക്കകത്ത് ആൾതമസം ഇല്ലാത്ത കൊച്ചേ... പ്രിയ പോയത് ആണ്.. പോവേണ്ടി വന്നതാണ്... ഡേറ്റ് issue കൊണ്ട് പ്രിയയുടെ side il നിന്ന് എന്തോ mistake m വന്നിട്ടുണ്ട് . അല്ലെങ്കിൽ reason അവർ തുറന്ന് പറയും ... Then 300 episodes celebration വീഡിയോയിൽ പ്രിയ യുടെ ഒരു പൊടി പോലും ഇല്ല .. അതിൻ്റെ അർഥം makers nn പ്രിയയിൽ താൽപ്പര്യം ഇല്ല എന്നാണ്... And also munna(Sreekanth) നവനീത് ( make up artist) ഇവരൊക്കെ പ്രിയയെ unfollow ചെയ്തു.. രേവതി എന്ന character തന്നെയാണ് പ്രിയ എന്ന് കരുതി വിഡ്ഢികൾ ആവുന്ന നിങ്ങളാണ് മോണ്ണകൾ ...
എന്റെ പൊന്നോ എന്തക്കെയാ എവിടെ ചില പ്രതേകതരം ഫാൻസ് പറഞ്ഞ് ഉണ്ടാകുന്നെ 🤦♀️ എങ്ങനെയാ നിങ്ങൾക്കു ഇങ്ങനെ ok പറയാൻ പറ്റുന്നെ so called gomathi priya die heart fans? പറയുന്ന നിങ്ങൾക് ഇതൊക്കെ mass ആവും but there are some limits. Replacement reason പറഞ്ഞിട്ടും അത് ഉൾകൊള്ളാൻ പറ്റുന്നില്ലെങ്കിൽ നിങ്ങളോട് പറഞ്ഞിട്ട് കാര്യല്ല.... Pity on u guys😐 നിങ്ങൾക് നിങ്ങളുടെ ചേച്ചികുട്ടി പോയത് അത്രക് സഹിക്കാൻ പറ്റുന്നില്ല എങ്കിൽ അവരോട് പോയി റീസൺ ചോദിച്ചുനോക്ക്.... Bring back gp hashtags ഇട്ടു സ്റ്റോറി mention ആക്കിയപ്പോൾ അവർ അത് remention ചെയ്തു story ഇട്ടതും messages nn 🥹🥹🥹sad emojis itt reply തരാനും അവർക്കു പറ്റുവെങ്കിൽ ഇപ്പോൾ അവരോട് പോയി quit ചെയ്ത reason അറിയാൻ fans ആയ നിങ്ങൾക് അവകാശം ഉണ്ട് n പറഞ്ഞു ഇനിയും we want your explanation n പറഞ്ഞു new hashtags itt പോയി story പ്രതിഷേധം ചെയ്.... അപ്പൊ അറിയാലോ അവൾ നിങ്ങളോട് genuine ആണോ അല്ലയോ n.. Moreover serials ok ഒരു fantasy stories /world ആണ്...അതിനെ ok ഇങ്ങനെ mentally addict ആകാതെ ഇരിക്കുക... Gp ആയാലും ഏത് ഒരു artist ആയാലും അവർ അവരുടെ കാര്യം നോക്കി career focus ചെയ്ത് life മുന്നോട്ട് കൊണ്ട് പോവും അല്ലാതെ നിങ്ങൾ വിചാരിക്കുന്ന പോലെ അവർ ഇപ്പഴും ഓർത്തു കരഞ്ഞു മെഴുകുവല്ല. അവരുടെ stories n post കണ്ടാൽ എങ്കിലും മനസിലാവും.. നിങ്ങൾ ഇങ്ങനെ കാള കയർ പൊട്ടിച്ചു പറമ്പിൽ കൂടെ പോവുന്ന പോലെ കാണുമ്പോ സത്യം പറഞ്ഞ നിങ്ങളോട് സഹതാപം ആണ് തോന്നുന്നേ 🙌
@@Greenparrot5328Athanne aan nyanum paranjath. Bringbackgp hashtags ittapo stories n priya reply m remention m undarunnu... Ath fan pages ok story ittitum und.... So reason ariyan aagraham ullavar onnode poi hashtags idatte... Athalle nyayam?? Allathe evide vann body shaming slut shaming ok parayunenn ndh meaning aan ulle??
@@Greenparrot5328ഇനി എപ്പോ അവരുടെ ദൈവം priya തന്നെ reason പറഞ്ഞാലും അത് അവരെ കൊണ്ട് producer പറഞ്ഞു പറയിപ്പിച്ചത് ആണെന്ന് വേറെ പറയും... 😐 എന്തര് ജന്മങ്ങൾ ആണോ എന്തോ ഇവറ്റകൾ ok
സച്ചിയും രേവുവും നിറഞ്ഞ് നിന്ന episode🥹😍 ഇപ്പൊഴാണ് pair nu സ്റ്റോറിയിൽ importance Koduthu story set ആയത്...arun rebecca chemistry കൊള്ളാം 🥹🔥🔥 നല്ല രസമുണ്ട് നിങ്ങളുടെ acting.. talented actors💓💓
രേവതിയുടെ sarees collection super aanuto 🥰😍
ഇന്നത്തെ എപ്പിസോഡ് സൂപ്പറായിരുന്നു സച്ചി രേവതി കൊമ്പോ കാണുമ്പോൾ തന്നെ ഒരു പ്രതേകസുഖ❤❤❤
സച്ചി❤️രേവതി
Uff ഇന്നത്തെ epi പകുതിയോളം സച്ചി രേവതി സീൻ ആയിരുന്നു ഹാപ്പി ആയി ❤️❤️❤️🥰🥰 സച്ചി യുടെ ആ pattu കേട്ട് revathy ഉറങ്ങി പോയി 😅😅 അത് കഴിഞ്ഞ് രേവതിye നോക്കിയ നോട്ടം uff🥰🥰
ആ നോട്ടം ആയിരുന്നു highlight ❤️😮
അതേ 🥰🥰
😂😂
പാട്ട് എനിക്ക് പിടിച്ചില്ല ആ സോങ് ചേരുന്നില്ല സച്ഛിക്ക്
നോട്ടം ഒക്കെ🫣🫣🫣💗
@ലക്ഷ്മി sheriya പാട്ട് suit ആയില്ല 😅record വേണ്ടായിരുന്നു
ഇന്നത്തെ സച്ചിയുടെ സ്വാഭാവം സാധാ സീരിയൽ നായകൻമാരെ പോലെ തോന്നി❤ ഇത്രയ്ക്കും വേണോ 😅 sachi ഇത്രയും ധൈര്യമില്ലാത്തവനാകരുത്😂 രേവതി ഗോൾ അടിച്ചു
രേവതി എന്നും സുന്ദരിയാ എന്നാലും ഇന്ന് കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു . 🫶😍.പറയാതെ വയ്യ Rebecca ടെ saree selection എല്ലാം super ആണ്. 🔥 ഈ സാരിയും എനിക്ക് ഇഷ്ട്ടമായി. ഈ pattern സാരി എല്ലാം രേവതിക്ക് ചേരുന്നു ഉണ്ട്. ❤️🙌
Thumbnail സൂപ്പർ❤❤ ഇത് ഇട്ടത് നന്നായി.. അരുൺ റെബേക്ക chemistry ഓരോ ദിവസം കഴിയുന്തോറും അടിപൊളി ആയി വരുന്നുണ്ട് 💯💯👍👍 രേവതി ഇപ്പോ അധികം നിങൾ വിളി ഇല്ല.. സച്ചിയെട്ട സച്ചിയെട്ടാ.... ഓൺലി 🤭🤭🥰
😂
എന്താ രസം ആ വിളി കേൾക്കാൻ😛
ഇനി അങ്ങനെ വിളിചാ മതി...റബേക്ക അങ്ങനെ അരുൺ നേ വിളിക്കുമ്പോ കേക്കാൻ നല്ല രസം❤
@@ഊർമിളയുടെമരുമകൾsheriya 🥰 പക്ഷെ ഞങൾ 916 അന്തങ്ങൾ അസ്വസ്ഥർ ആണ് ആ വിളി കേൾക്കുമ്പോൾ🤭🤭
സച്ചി രേവതി combo scenes ഇപ്പോൾ കാണിക്കുന്നു ഉണ്ടല്ലോ. ഇവരുടെ ഈ combo scenes കണ്ടിരിക്കാൻ തോന്നും. 😍 ഇന്ന് രേവതി ഉറങ്ങിയപ്പോൾ സച്ചിയുടെ നോട്ടം super ആയിരുന്നു. നല്ല feel ഉണ്ട്. ❤️
റബേക്ക ഇത്ര ഒതുക്കം വേണ്ട,മറ്റ് സീരിയലുകളിൽ അഭിനയിക്കുന്ന പോലെ തുറന്ന് അഭിനയിച്ചാൽ ഒന്നു കൂടി നന്നാവും.👍
Priya chachi miss you 💕💕💕💕💕
😢😢
ഇത് വരെ ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോഡി 💗😍🔥
❤
2:25 ee oru time period il ettavum apt aaya dialogue..😂😂
🤭🤭🤭🙏🏼🙏🏼🙏🏼🙏🏼🤭🤭
ഇന്നത്തെ പാട്ടും കൂടെ ഇവരുടെ സീനും 👌🏻😍ഇഷ്ട്ടായി സച്ചി രേവതി ♥️♥️
ലേഖനം : " ഇവൾ കലഹപ്രിയ "
ഈ കഥ തികച്ചും സാങ്കല്പികം ആണ്. ഇതുമായി ആർക്കെങ്കിലും എന്തെങ്കിലും ബന്ധം തോന്നുന്നു എങ്കിൽ അത് യാഥർശ്ചികം മാത്രം 😌.
ഭാഗം 1 :
പുറത്ത് കോരിച്ചൊരിയുന്ന മഴ... Shooting ലൊക്കേഷന്റെ അകത്തേക്ക് ഒഴുകിയെത്തിയ തണുത്ത കാറ്റ് അവളെ തലോടി... തമിഴ്നാട്ടിൽ ജനിച്ചു വളർന്ന അവൾക്ക്കേരളത്തിലെ കാലാവസ്ഥയോട് ഒരു പ്രത്യേക ഇഷ്ടം തോന്നി... പുറത്തേക്ക്നോക്കി ചൂട് ചായ ഊതി ഊതി കുടിക്കുമ്പോഴും എന്തോ ഒന്ന് അവളെ അലട്ടിക്കൊണ്ടിരുന്നു...
അവൾ മനസ്സിൽ ഓർത്തു : എത്ര നാൾ ആയി ഇങ്ങനെ മനസമാധാനം ആയി ഒന്ന് ഇരുന്നിട്ട് എന്നും തിരക്കുകൾ മാത്രം 😔. ഹാ ഇനി ഈ മഴ തീർന്നാൽ വീണ്ടും shooting 😔. ഇന്നത്തെ shooting കഴിഞ്ഞ് വൈകുന്നേരത്തെ ട്രെയിനിൽ നേരെ ചെന്നൈയിലേക്ക്. വീണ്ടും തിരക്കുകൾ മാത്രം...
അഭിനയ ജീവിതത്തിന്റെ ബുദ്ധിമുട്ടുകളെഓർത്ത് അവൾ സ്വയം ദുഖിച്ചു... പണ്ടുമുതൽക്കെ ഉള്ള ആഗ്രഹം ആണ് അറിയപ്പെടുന്ന നടിയാകണം എന്ന്... അതിനായി എത്ര കഷ്ടപ്പെട്ടു... ഒടുവിൽ 3 ഭാഷകളിൽ തന്റെ കയ്യൊപ്പ് പതിപ്പിച്ചു എന്ന് ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത ഒരു സന്തോഷം തോന്നി... അതുപോലെ വിഷമവും... തിരക്കുപിടിച്ച ജീവിതത്തിൽ താൻ ജീവിതം ആസ്വദിക്കുവാൻ മറന്നുവോ...? തമിഴിൽ അഭിനയിക്കുമ്പോൾ ആണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും അവളെ തേടി അവസരം എത്തിയത്... തന്നെ കൊണ്ട്കഴിയും എന്ന അമിത ആത്മവിശ്വാസത്താൽ ആണോ എന്ന് അറിയില്ല... ആ അവസരം അവൾ നിരസിച്ചില്ല... താൻ തമിഴിൽ അഭിനയിക്കുന്ന അതേ കഥാപാത്രത്തെ മലയാളികൾക്ക് മുന്നിലും അവതരിപ്പിക്കുന്നതിൽ അവൾക്ക് അതിയായ സന്തോഷം തോന്നി...
ആ സന്തോഷം അവളുടെ മുഖത്ത് പ്രകടമായി... അപ്പോഴേക്കും മഴയ്ക്ക് ശമനം വന്നിരുന്നു... ചായ തീരുമ്പോഴേക്കും അവളെ തേടി തമിഴ് ലൊക്കേഷനിൽ നിന്നും phone call എത്തി... അടുത്ത shedule വളരെ tight ആണെന്ന് അറിഞ്ഞ അവളുടെ മുഖം വാടി... തമിഴിൽ ഏതോ event ഉണ്ടത്രേ അതുകൊണ്ട് അടുത്ത മാസം കൂടുതൽ സമയം അവിടെ ചിലവഴിക്കണം... ഒരിക്കലും ഒഴിവാക്കാൻ കഴിയില്ല... ഇനി എന്ത് ചെയ്യും എന്ന് ഓർത്ത് അവൾ വേവലാതിപ്പെട്ടു... മലയാളവും തമിഴും ഒന്നിച്ചു ചെയ്യാം എന്ന് എടുത്ത തീരുമാനം ഒരു മണ്ടത്തരമായി അവൾക്ക് തോന്നി...
തുടരും...
ആഹാ ബാക്കിക്ക് വെയിറ്റിംഗ്😂🤭🔥
ഇത് കൊള്ളാല്ലോ 😲. താൻ ശെരിക്കും എഴുത്തുകാരി ആണോ 🤔?
അതിനെന്തിനാടോ കലഹപ്രിയ എന്നൊക്കെ പറയുന്നത്... പിന്നെ രണ്ടു ഭാഷകളിൽ ഒരുപോലെ അഭിനയിക്കുന്ന ഒരുപാട് നായികമാർ ഉണ്ട്. തമിഴിലെയും തെലുങ്കിലേയും ഒക്കെ മിക്ക നായികമാരും ഒന്നിൽ കൂടുതൽ സീരിയലുകൾ ചെയ്യുന്നവരാണ്. പിന്നെ ഇവന്റുകൾ ഒഴിച്ച് നിർത്തിയാൽ 15 ദിവസം മുഴുവൻ സീരിയലിനു വേണ്ടി മാത്രം കൊടുക്കേണ്ടതാണ്. എല്ലാ സീരിയലും 15 ദിവസം മാത്രമേ ഷൂട്ട് കാണു. ചിലപ്പോൾ മലയാളത്തിൽ 15യിൽ കൂടുതൽ ഡേറ്റ്സ് ആവശ്യമുണ്ടായിരിക്കും. അങ്ങനെയെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല കാരണം അവർ 15 ദിവസം എന്ന് കരുതിയായിരിക്കും ഈ സീരിയൽ സൈൻ ചെയ്തിട്ടുണ്ടാവുക. പുതിയ ഡയറക്ടർ വന്ന് ചിലപ്പോൾ ഡേറ്റ് മാറ്റി കാണും അങ്ങനെയും സംഭവിക്കാം ഞാൻ പറഞ്ഞു എന്നെ ഉള്ളൂ
അടിപൊളി❤ നല്ല എഴുത്ത്...
അടുത്ത ഭാഗം .. പെട്ടന്ന് ഇട്☺️😜
@@AthiraBabu-oi5bf അത് കുറച്ചു കഴിഞ്ഞ് മനസ്സിലാകും എന്തിനാണ് ആ പേരിട്ടതെന്ന്. ഇത് just ഒരു വിമർശനം ആണ്. Serious ആയിട്ട് എടുക്കേണ്ടതില്ല 👍.
അരുൺ റെബേക്ക ❤ഇവർ സൂപ്പർ ആണ് ❤❤❤❤
Sarevu polichallo innu😂😂😂. Ente sachiyetta oru ishtikayod ithrayum bhakthiyo. Om ishtikayaya namaha manthram vare kandu pidichu kalanjallo🤣🤣🤣
ഏറുകിട്ടിയ പിന്നെ പറയണ്ട 😂😂😂
ഇന്നത്തെ എപ്പിസോഡ് പൊളിച്ച് ❤❤
ഇന്നു ഇവിടേം, പവിത്രത്തിലും...കുറെ കുരു പൊട്ടും😂😂
ഇവറ്റകൾ അവിടെ പോയി അവിടെയും കുളം തോണ്ടുന്ന ലക്ഷണം ഉണ്ട് 😂😂😂😂
Shajeela, mubeena അവർ ആണ് .. അവിടെ കുടുംബശ്രീ നടത്തുന്നത്..😂 😅
@@Kingini1991 റേറ്റിംഗ് കൂടാൻ...മുട്ട കൂടോത്രം വരെ തള്ളകൾ ചെയ്ത് കാണും😂
@@ഊർമിളയുടെമരുമകൾ nalla president m secretary yum Kodipidich Kodipidich avasaanam Vadi pidikkendi verum avattakalkk 😇
@@ഊർമിളയുടെമരുമകൾrashida ആണ് മൈൻ ആള് kudumbasri ammayimarude ഫാൻ പേജുകൾ ലേക്ക് ഞാൻ ഇടുന്ന കമൻ്റ്സ് ചോർത്തലാണ് മെയിൻ ഹോബി 🤭🤭
സച്ചി രേവതി നിറഞ്ഞു നിന്ന വളരെ മനോഹരമായ എപ്പിസോഡ്😍 അരുൺ റെബേക്ക നല്ല ജോഡി🙈 ഒരുമിച്ചു കണ്ടുകൊണ്ടു ഇരിക്കാൻ വലരെ ഭംഗിയാ🥹♥️
ഇനി ഓന്ത് മാറുന്ന പോലെ മാറിയാൽ ഇഷ്ടിക ഏറ് കിട്ടും 🚶🏻♀️🚶🏻♀️
😂😂😂😂
ഓം ഇഷ്ടികയായ നമഃഹാ 😂😂😂😂.
സച്ചി രേവതി ❤❤❤❤
രേവതി ഇതുപോലെ ബോൾഡ് ആയാൽ സൂപ്പർ ആകും 😀😀
Aa pattu record idandaayirunnu.arun thanne paadiyaal mathiyaarunnu.arun nannayi paadumallo.innathe sarevu scenes okke kollarunnu.especially aa ishtikaykk poomala ittu thozhuthath okke comedy aayirunnu.revathi urangi kidukkunmbol sachiyude nottam athum kidilam aayirunnu❤ee week mothathil polichadiukkunnund❤
അതേ ആ പാട്ട് ഇടണ്ടായിരുന്ന് പാടിയ മതി ഇട്ടിട്ട് കൊള്ളില്ല😶
@@Lekshmyyyavide aa record ittitt originality feel cheythilla alle.ee pattu own voiceilo dubbing artists o paadiyenkil aa scene onnudi perfect aayene
@Greenparrot5328 അതേ അലമ്പ് ആകി🥲🥲
ഇനി ഒരു കമന്റ് ഞങ്ങൾ ഇടുന്നില്ല ഞങ്ങൾ ചെമ്പനീർ പൂവ് കാണുന്നത് പണ്ടേ നിർത്തി
Pande nirthiyenkil pinne enthina ippozhum ivide vann kidakkunne 🥱
പിന്നെ ആർക്ക് vaaykarri ഉണ്ട്‌ക്കൻ ആണ് ഇങ്ങോട്ട് കെട്ടി എടുതത്
Correct kanan vere serials indallo
Rebeccade ela saree looks poliyann ❤
Reb arun chemistry അടിപൊളി ആയി വരുന്നുണ്ട്❤️.
Sachi❤Revathy
Edth pokkal edukkal scenes okke kaanumbo Arja Jeevya scenes okke orma verunnallo.. ishwara🙃❤️
Yes❤🥹💯
@@SuryaSuresh-es7wx true...jeevya 😍❤️...eppazhum pala episodes um repeat adich kaanarind...serial end cheyithappazhum avrde fans ne ellam happy aakunna oru satisfactory climax...❤️😍
@@Hermonie_Granger❤💯
@@Hermonie_Granger Sathyam aa satisfaction Arja yil kittiyilla..... But that both pairs ❤
സച്ചിയുടെ ഒരു വിനയം രേവതിയോട് 🤭🤭
Sachi Revathy ❤
ഇന്നലത്തെ Jav സീരിയലിൽ ഒരു നിമിഷം രേവതി റെബേക്ക ആയി മാറി നെഗറ്റീവോളികൾക്ക് ഉള്ള മറുപടി കൊടുത്തിട്ടുണ്ടല്ലൊ😂
ആണോ എന്തുവാ പറഞ്ഞത് ??
ഞാൻ അത് കാണാറ് ഇല്ല
ഞാനും കണ്ടു ഇന്നലെ. 😌 Pair ചേരില്ല എന്ന് പറയുന്നവർക്കിട്ട് കൊടുത്തു.Revathy de reply correct ആ. Writer maman കൊള്ളാം 😌
@@Lekshmyyyഞാനും അങ്ങനെ കാണാറില്ല ഇന്നലെ അവരെ കണ്ടോണ്ട് കണ്ടത😄. എപ്പിസോഡ് കാണു😂
@@Nivya364 ആ സീൻ വേണ്ടി കാണാൻ വയ്യ ക്ലിപ്പ് ഇട്ടാൽ കാണാം
ആ സീരിയൽ എനിക് ഇഷ്ടം അല്ല😅
അയ്യോ സത്യം ശരിക്കും ആ ഡയലോഗ് എല്ലാം ഫാൻസിന് ഉള്ള മറുപടി ആയിരുന്നു 😁
Super ❤️
Reb ❤
Rabeeca revathi ❤❤❤❤
റേറ്റിംഗ് ഇത്തവണയൂം CP thookki🎉🎉🎉🎉🎉
Anthangalkk ulla adutha adi😂
സൂപ്പർ കോമ്പോ ❤️👍റെബേക്ക സച്ചി ഒത്തിരി ഇഷ്ട്ടം ❤️❤️
രണ്ടുപേരും എന്ത് നന്നായിട്ട് ആണ് അഭിനയിക്കണേ 🩷😍 കുറ്റം പറയാൻ ഒന്നും ഇല്ല സത്യത്തിൽ
കുറ്റം പറയുന്നവർക്കുള്ള മറുപടി ഇന്നലത്തെ JAV ൽ ഉണ്ട് 😂. ഒരു നിമിഷം രേവതി Rebecca ആയി മാറി 😂. കൂട്ടിനു ജാനകിയായി രക്ഷയും 😌🔥.
@@Mayavathi_officialസത്യം ഞാൻ അത് note ചെയ്തിരുന്നു pair-നേ കുറ്റം പറഞ്ഞവർക്ക് ഉള്ള മറുപടി 😂 Writer cooked well
😂😂
കുറ്റം പറയുന്ന വർ വെയിറ്റിംഗ് ആണ്.. പവിത്രം പ്രോമോ വരാൻ
@@Aparna_Remesanഅത് നന്നായി കുറെ കാലം ആയി തുടങ്ങിയിട്ട്
ഇവർ തമ്മിലുള്ള കെമിസ്ട്രി അടിപൊളിയാകുന്നുണ്ട്...സൂപ്പർ😍♥️
❤❤❤ super combo
ഇന്നത്തെ എപ്പിസോഡ് വളരെ നല്ലത് ആയിരുന്നു🫰💖
എപ്പിസോഡ് കണ്ടവർക്ക് അറിയാം 🙌
ദിവസവും ഈ ഇഷ്ടിക കണ്ടാണ് ഉണരാൻ പോണേ 🤣
നിന്റെ ഉണ്ട കണ്ണ് കണ്ടാൽ തന്നെ എല്ലാരും പേടിച്ചു ഓടും
എല്ലാർക്കും പേടി ആണേൽ നിങ്ങൾക്കും 😂❤
ഏതായാലും നിങ്ങൾക് നേരെ പ്രയോഗിക്കില്ല 😂
ഇപ്പഴാ നീ ശെരിക്കും എന്റെ വഴിയേ എത്തിയെ 🫣എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ രേവതി ❤😌🫂
ആഹ് എടുത്ത് കറക്കൽ 🫂കൊച്ചു കള്ളൻ സച്ചി 🤍
നിങ്ങൾ അല്ലെ പാട്ടു പാടുന്നത് 😌സച്ചിയേട്ടൻ ഒരു പാട്ടു പാട്.... സച്ചി പാട്ടു പാടുമ്പോൾ രേവതി സച്ചിയെ കണ്ണ് എടുക്കാതെ നോക്കി ഇരിക്കുന്നതും 🫣പാടി കഴിയുമ്പോൾ ഉറങ്ങിയ രേവൂനെ നോക്കി ഇരിക്കുന്നതും 🤍 സോങ്ങിൽ തന്നെ ഫ്ലാഷ് ബാക്ക് സീൻ ഒക്കെ പൊളി അരുന്നു!🌸🤍
എന്തുകൊണ്ടും നല്ലൊരു എപ്പിസോഡ് 😁💕💯
Sarevu❤️🔥❤️🔥
Screen presence vere leval❤️🔥❤️🔥
അടിപൊളി കോമ്പോ ഓരോ എപ്പിസോഡ് കഴിയുന്തോറും പൊളിച്ചടുക്കുന്നു 🌸
🤍ചെമ്പനീർ പൂവിന്റെ സുഗന്ധംആയി ഇവർ 💕
#Arun❣️
#Rebecca💓🧿
❤🥰🥰
Sach revu scene superayirunnu kurachu sachi revu episode kke kandu sathoshamundayirunnu ini adutha preshnaghal varshade amma chandra pannakkari marumakkal onnu duplicate pannakkari ini revathiye kuttapeduthallatirikmum chandarakku 😡athannu kalli varunnathu ini ethekkeyanno thamizhile pole kondu varathe matti pidi writer sachi revu ❤❤❤❤ishttam❤❤❤
😂❤❤
sachi ❤️ revathi
ഇഷ്ടിക ദൈവത്തെ പൂവിട്ടു പൂജിക്കുന്നു 🤭😂😂
Alla than pavothrakariyalle😂 avite chellu negative adikkan varano🤣🤣🤣
@Mayookhav-o6g വന്നാലെന്താ മൂക്കിൽ കേറ്റുവോ 😏
എവിടെ പോകണമെന്ന് ഞാൻ തീരുമാനിച്ചോളാം 😏😏
@@Mayookhav-o6g അതു മുബീന thallchi ഏറ്റെടുത്തു🤭ഇന്ന് സെക്രട്ടറി ആണ് ലീഡിങ്
@@ഊർമിളയുടെമരുമകൾ😂😂😂😂
@@shajeelasulthan561 Ninak ulla pani udane varunnund Rebecca Fan's theerumanichchu you mind it 📌 mikkvarum azhikullil aavum ninte chaveer team inte screenshot und your game is over
ഞങ്ങൾ ഒരിക്കലും ആവില്ല ഞങ്ങൾക്ക് ഞങ്ങളുടെ ഗോമുപ്രിയ ഗോമതി പ്രിയ ചെയ്തിരുന്നെങ്കിൽ ഇതിലും ഭംഗിയാകുമായിരുന്നു ഈ അമ്മച്ചി എടുത്തു പൊക്കുന്നത് കാണാൻ വയ്യ ഞങ്ങൾ ചെമ്പനീർ പൂവ് കാണുന്നത് അന്നേ നിർത്തി യൂട്യൂബിൽ ഇങ്ങനെയുള്ള സീൻ കാണുന്നു അതിനു മറുപടി തന്നു അല്ലാതെ ഞങ്ങൾ ഈ സീരിയൽ കാണാറില്ല ഞങ്ങൾ ഈ സീരിയൽ കാണണമെങ്കിൽ ഗോമതി തിരിച്ചു വരണം
പോയി തൂങ്ങി ചാവ് shaavame
കാണരുത് ഏഷ്യാനെറ്റ് രക്ഷപെട്ടു
Evdekidannu priye miss cheyunnu annu parayunna allavarum..poi Vijay yv nokkukka...athilu alla fivasavum siragadikka aasail il ishttam pole kaanan pattum priya ye...njagakk nthayalm reb mathy...nalloru actress verthe degrade cheyunnath kanditt deshyam varunnu
ഞങ്ങൾക്കു tamil ൽ എഴുതാനും വായിക്കാനും അറിയില്ല
@@prasanthysajith5773enikkum ariyilla but Njan poyi kaanurum und comments um idaarund.ivde kedannu priya enn paranju karayunnathu kond oru arthavum illa.because Rebecca valare bhangiyaayi ippol abhinayikkunnund.priyayud exit reason ariyaan aagrhm undaayirunnu kurach divasam munne vare ippol athum illa.kaaranm avar ath parayilla enn urappayi.kaaranm ariyendavar ellarum koode poyi priyayude insta cbyil comment idu
@prasanthysajith5773 ayn kaanan Tamil ezhuthanum vaayikkanum padikkano🤣nigakk allelum priyechi Kanda matheeenn alle paraj karayana...Rebecca yude mukham kaanumba deshyam varum annokke...athonda paraje kaananam enkil nigalude priyechiye poy Tamil kandollan
@@prasanthysajith5773 anna pinne Pandi Akkachchi Fan's mindathe moolekku irikku 😂😅
Gp❤❤❤
❤❤❤❤❤❤🎉
ഏഹ് ഇത് chembaneer poovu serial cb thanne aano😮 😅
😂😂 എല്ലാം ഇപ്പ പവിത്രം സിബി il ആണ് അയൽക്കൂട്ടം നടത്തുന്നത്😂😂
@moonlight-c7e8b athu enthayalum nannayi kure veruppikal comments kanedallo😂😂
@@LINCYGEORGE-p4q ethra days enn vecha sahich irikkunne 😂. Avasanam CP fansum Rebecca fansum Arun fansum keri angott menju 😂. Anthangal ellam koode ippo pavithram cbyilott odiyittund 😂. Ennalum idaykk varum aatt kelkkan 🤭.
@@anaswara246 sathyam parannal avarude comments predheshicha cb thuranne but kandappo netti poyi😂😂 enthayalum nannayi avar aghottu poyath🤣🤣
@@LINCYGEORGE-p4q ഇന്നും ഉണ്ട്.. latest comments nokku...
bullying nte extreme version
നെഗറ്റീവോളികൾ എന്തേലും കമന്റ് ഇട്ട് പോകട്ട് ആരും മൈൻഡ് ചെയ്യണ്ട
നിങ്ങൾ നിങ്ങൾ തോന്നുന്നത് പോലെ കാണുന്നത് നിർത്തി
നാട് വിട്ട് പോയ കോമഡി പ്രിയ ഫാൻസ് പവിത്രം കഴിഞ്ഞ് ഇനിയും മടങ്ങി എത്തിയില്ലേ മക്കളെ.... 👀👀👀👀
Ente ponnu kingni avare ingott vilichu varuthi ulla samdhanm kalayalle.avar avde irunnotte
എനിയും മടങ്ങി എത്തിയില്ലേ ശകുന്തള.... പറയൂ.. guys🙁
@@psycho_data താതകണ്ണൻ തഭോവനം😅😅
@@Kingini1991 തോന്നയ്ക്കൽ പഞ്ചായത്തിലേ ഒരോ അരിയും പെറുക്കി എടുക്കുക ആണ്😌
@@Greenparrot5328 very sorry enik avarde aa viddithrangal kettillenkil orakkam angot sheriyaavilla😢
അവൾ സച്ചി കൊട്ടും മാച്ച് അല്ല അതുകൊണ്ടാണ് ഞങ്ങൾ പറയുന്നത് ഞങ്ങൾക്ക് ഗോമതി പ്രിയേ മതി ഇവടെ ഒട്ടും ഉൾക്കൊള്ളാൻ പറ്റുന്നില്ല നീ റബേക്കയുടെ ഫാൻ എങ്കിൽ അവളെ സപ്പോർട്ട് ചെയ്യും ഞങ്ങൾ രേവതിയുടെ ഞങ്ങൾ ദേവ സപ്പോർട്ട് ചെയ്യും
എന്തുവാടേ ഒറ്റ കമന്റ് പോരെ
എന്നെ എടുത്തുയർത്താൻ ആളുണ്ട് ഞാൻ സീരിയലിന്റെ കാര്യം പറഞ്ഞത് അമ്മച്ചി എടുത്തു ഉയർത്തുന്നത് പോലെയുണ്ട് നിനക്കൊക്കെ റബ്ബേ കാര്യങ്ങൾ സപ്പോർട്ട് ചെയ്യും മിണ്ടാതിരിക്കും
പോ പെണ്ണുംബുള്ളേ പോയി ഫേസ്ബുക്ക് പോയി ഇരിക്ക്
Ee shavam Etta last comment nokk...🤬
Evalk ok ethire aanu real character assassination case edukandat@@Lekshmyyy
@@achuxzz-q5j ഇവളൊക്കെ വെറും 💩💩💩
@@achuxzz-q5j nee ee paranjathinulla reply aanenn thonnunnu aval comment boxil main comment aayitt ittondirikkunnath 🤣. Athum complete alla kurach oru commentil baakki aduthathil. Enthuvaday ithokke 🤣
@anaswara246 ഏതോ വെളിവു ഇല്ലാത്ത ഐറ്റം ആണ് എന്ന് തോന്നുന്നു😁
ഇന്നത്തെ സച്ചികുട്ടൻ രേവു സീൻ ഇഷ്ടം ആയവർ ഉണ്ടോ 😍❤️
ഉണ്ട് ❤
@@Aparna_Remesan ഓം ഇഷ്ട്ടിക നമഃ 🙌🏻.. ഇന്നത്തെ എപി സച്ചിക്കുട്ടന്റെ ഓരോ കാര്യങ്ങളെ 😌😌🤭
@Juhz03 സച്ചി കുട്ടൻ്റേ കുസ്യതിക്കൾ അല്ലേ ഇതെല്ലാം ❤️😆
@@Sreelakshmi82266 സച്ചി കുട്ടന് romantic വരുന്നു 🤭❤️
undu ❤❤
Gp
ഒരു സത്യം പറഞ്ഞോട്ടെ നിങ്ങൾക്ക് തന്നെ തോന്നിയില്ല ഈ സീൻ കാണുമ്പോൾ റബേക്ക സച്ചിക്ക് മാച്ച് അല്ല എന്ന് ഞങ്ങൾ ഞങ്ങളുടെ അഭിപ്രായം പറഞ്ഞു അതിന് കേസ് ഫയൽ ചെയ്യാൻ പറഞ്ഞിട്ട് പേടിപ്പിക്കരുത് ഞങ്ങളുടെ കമന്റ് പറഞ്ഞു
Case enn ketapo ni pediich ale..
Ini anu ni pedikan pokunat
നിങ്ങൾ ഇട്ടിരിക്കുന്ന ആ കമന്റ് അഭിപ്രായം പറയൽ ആയിരുന്നോ.. എങ്കിൽ ഒരുപാട് പറയേണ്ടി വരില്ല.. നിങ്ങൾക്ക് ഇവർ match ആയി തോന്നുന്നില്ലെങ്കിൽ നിങ്ങൾ കാണണ്ട, ആരെങ്കിലും നിർബന്ധിച്ചോ.
@@moonlight-c7e8b eth vakuppi case edukkum??
Enthaanu suhruthe ee match? Gpye pole mattoru penkutty alle Rebecca.. allaathe anyagraha jeevi allallo
@@Proud_Malayalee അവള് മുമ്പ് ഇട്ട com mnt onnu nokk..
Athu screenshot edutu koduta pala vakup um ചേർക്കാം
bring priya
പ്രിയ not bring
ഞങ്ങൾ ഇതോടെ നിർത്തി കമന്റ് ചെയ്യുന്നത്🙏🙏🙏🙏
Povaruth ..Ninak ulla pani purake varunud .
Ni ath vangiyit poya mathy
അയ്യോ ചേച്ചി പോവല്ലേ അയ്യോ ചേച്ചി പോവല്ലേ nn പറയണം ആയിരിക്കും ലെ 😒
അയ്യോ പോവല്ലേ...കിട്ടുന്നത് മുഴുവൻ വാങ്ങിയിട്ട് പോ😂
എന്ത് പറ്റി അമ്മച്ചിക്ക് കുഴമ്പ് തേച്ച് കിടക്കാറ് ആയൊ😂
വല്ല pattunnna പണിക്ക് നിന്ന പോരെ..തള്ളേ..
Fb കുത്തി ഇരുന്നു നേരം കളയണ്ട സമയത്ത് ഇരന്നു വന്നു vanangano..😂
@@melophile001😂
അങ്ങനെ അങ്ങ് പോയാലോ. Jaya chechi അവിടെ നിൽക്കു. കിട്ടുന്നത് ഒക്കെ വാങ്ങിച്ചിട്ടു പോയ മതി. 🙌 Cyber security case ഒക്കെ ഇത്രയും കത്തി നിൽക്കുന്ന ഈ സമയത്ത് ഇങ്ങനെ ഒന്ന് comment ഇട്ട ചേച്ചിയുടെ ധൈര്യം. ഈ ഒരു സമയത്തു പണി കിട്ടാൻ Rebecca തന്നെ case file ചെയ്യണമെന്ന് ഇല്ല. പണി പുറകെ വരുന്നു ഉണ്ട്. Raheeba shabeer നെ കൂടെ കൂട്ടിനു വിളിച്ചോളൂ. Producer നെയും Rebecca യെയും വെച്ച്constant ആയിട്ട് bully ചെയ്യുന്നു ഉണ്ട്. 🙌
😂😂
റബേക്കയുടെ യൂട്യൂബ് ചാനൽ എടുത്തുനോക്കുക അപ്പോൾ അതിൽ ഒരുപാട് കമന്റുകൾ ഉണ്ടല്ലോ
Athinu Rebeccaykk you tube channel illallo🙄
സോറി ഞാൻ കമ്പ്ലൈന്റ് ഇട്ടത് പിൻവലിച്ചോട്ടെ സോറി മാപ്പ് ഇനി ഇടൂല്ല . സോറി മാപ്പാക്കണം
പ്രിയപ്പെട്ട ഡയറക്ടർ മാമാ.. പറ്റുമെങ്കിൽ എല്ലാ ദിവസവും റൊമാൻസ് സീൻസ് ഉൾപ്പെടുത്തണം. അത് കണ്ട് രസിക്കാനായിട്ടാ കുറച്ചു ഇചേച്ചിമാർ വരുന്നത് anjana bhavana, moonlight, ഊർമിളയുടെ മരുമകൾ എന്നിവർ അവരിൽ പ്രധാനികൾ
മുബിക്ക് കുരു പൊട്ടി😂😂😂
2 bodyshaming കൂടെ ആവട്ടെ ഉഷാർ ആവട്ടെ അങ്ങോട്ട്
@@Lekshmyyy mubeena താത്തക്ക് തീരേ സഹിക്കാൻ പറ്റണില്ല 😌😂 ഇതൊക്കെ കണ്ടിട്ട്
😂😂അയ്യേ thathaa പിന്നേം വന്നോ നാണം ഇല്ലാതെ...ulupp ഇല്ലാത്ത ഊള
@@Lekshmyyy കുരു പൊട്ടി ചത്ത് താത്ത😂😂😂
@@Aparna_Remesan ath pinne angane alle 😂. Pavithrathil vannal aaha. Cpyil vannal oho 🤣
നിങ്ങൾ കാണുന്നില്ല എങ്കിൽ സീരിയൽ നടക്കുന്നില്ലായിരിക്കും നിങ്ങൾ കണ്ടു തങ്ങിട്ട് വേണം ഇനി
അമ്മച്ചി എടുത്തു ഇതുപോലെ ഉണ്ട്
Jayasree ammayine alla eduthupokkiyathu..🤣🤣🤣🤣 akkayide andangal Jaysree muthukkiyum Lakshmi tgallachiyum .thufff🤮🤮🤮🤮🤮
അതേ 😂
Gomathi ammachi ivide ilalloo chechi
@@Anu-j6z26 vayassulla kutti aanu Rebecca ath enganeya ammachi aavunnath.paavathinu ini kanninu enthenkilum preshnm aano
@@lakshmi_48 public aayi vannu oru uluppum illathe body shaming nadathunnoo??😡
ഇത് സീരിയൽ ആണ് സീരിയൽ നമുക്ക് എന്ത് കമന്റ് വേണമെങ്കിലും ചെയ്യാം
Rebecca is not a serial character or anyone’s private property, she is a human being with inherent dignity and unassailable rights. Your comment is not only appalling but a disgraceful attack on her modesty and self-respect. Do you lack even the most basic decency? Prepare to face severe consequences for your repugnant behavior.
Let this serve as a warning:- a 67-year-old man was recently arrested, and others are being closely monitored for spewing toxic remarks under Honey Rose’s posts. Even a wealthy businessman couldn’t escape justice and now rots in jail for his double meaning comments. Wealth and influence won’t shield anyone from the law.
Rebecca, if you see this, you should not hesitate to file a complaint. Individuals like this must be held accountable. You have endured enough, and this vile behavior deserves no leniency. It’s time for consequences.
എങ്കില് തള്ള മേടിച്ചിട്ടെ പോകൂ
@@anjanaanjuzz8714
ഇതൊക്കെ vayikkn ഉള്ള വിവരം ഇവർക്ക് ഇല്ല😂മലയാളം പോലും അറിയില്ല നേരെ ചൊവ്വേ
Rebecca ഏത് serial ആണ് 😏 serial നെ പറഞ്ഞു പറഞ്ഞു അവരെ personally insult ചെയ്യാൻ തനിക്ക് ഒക്കെ ആരാണ് freedom തന്നത്. എന്തായാലും ഇതിനു ഉള്ള after effect നിങ്ങൾ തന്നെ അനുഭവിക്കുക. തന്റെ ഈ comment കൊണ്ട് ഇവിടെ bully ചെയ്യുന്നവർക്ക് കൂടെ പണി കിട്ടട്ടെ. ഇത്രയും വൃത്തികെട്ട Gp fans.😵💫
@@achuxzz-q5jസത്യം. വിവരവും വിദ്യാഭ്യാസവും തൊട്ട് തീണ്ടിയിട്ടില്ല 😏. അവർക്കു മലയാളം പോലും വായിക്കാൻ അറിയില്ല. പിന്നെ ആണ് English 😂
അമ്മയെ പേടിക്കുന്നത് എന്തിനാ റൂം പൂട്ടിയിട്ടാൽ പോരെ 🙄
നിനക്കൊക്കെ ചെയ്യാൻ പോയാൽ അതിനേക്കാളും നേരം ഞങ്ങൾ ഞങ്ങളുടെ കമന്റുകൾ ഇടുന്നു അതിനു മറുപടി തരണ്ട
സച്ചി കുറച്ച് ഓവർ അല്ലേ
ഞങ്ങൾ ഞങ്ങളുടെ കാര്യം പറയുന്നു അതിനെ കേസ് ചെയ്യേണ്ട ആവശ്യം ഒന്നുമില്ല
വലിയ കമന്റുകൾ കേട്ടിട്ടുണ്ടല്ലോ അപ്പോൾ ഒന്നും മറുപടി തന്നിട്ടില്ല
ഇനി ഒന്നിനും വരുന്നില്ല ഇവിടെ നിർത്തി പറഞ്ഞത് സോറി അവരോട് ഞാൻ സോറി പറയുന്നു
അല്ലെങ്കിൽ നിന്നെ ഗോമതി പ്രിയ പിന്മാറിയതിന്റെ കാരണം വ്യക്തമാക്കണം അതൊന്നും ചെയ്യാതെ നിങ്ങൾ ഇങ്ങനെ കമന്റിനു മറുപടി തരുന്നത്
Ninnodokke ethra thavana parayanam 🤦♀️. Gomathi avarude personal karyangal kond quit cheythu enn avaru paranjille. Ini aa personal karyavum ariyanam enkil gonathiyod poyi choyikk.
ഗോംതിയെ njagal പുഴുങ്ങി തിന്നു.എന്താ മതിയോ
@@achuxzz-q5jwahhh😂😂😂
😂😂😂😂😂😂😂
Edo തലക്കകത്ത് ആൾതമസം ഇല്ലാത്ത കൊച്ചേ...
പ്രിയ പോയത് ആണ്.. പോവേണ്ടി വന്നതാണ്... ഡേറ്റ് issue കൊണ്ട്
പ്രിയയുടെ side il നിന്ന് എന്തോ mistake m വന്നിട്ടുണ്ട് . അല്ലെങ്കിൽ reason അവർ തുറന്ന് പറയും ...
Then 300 episodes celebration വീഡിയോയിൽ പ്രിയ യുടെ ഒരു പൊടി പോലും ഇല്ല .. അതിൻ്റെ അർഥം makers nn പ്രിയയിൽ താൽപ്പര്യം ഇല്ല എന്നാണ്... And also munna(Sreekanth) നവനീത് ( make up artist) ഇവരൊക്കെ പ്രിയയെ unfollow ചെയ്തു..
രേവതി എന്ന character തന്നെയാണ് പ്രിയ എന്ന് കരുതി വിഡ്ഢികൾ ആവുന്ന നിങ്ങളാണ് മോണ്ണകൾ ...
അതിന് റബയൊക്കെ സമ്മതിക്കില്ല ഒരു അവസരം കൊടുക്കുവാൻ അവൾ സംവിധായകന്റെ കൂടെയാണ് അവൾ സംവിധായകനെയും പ്രൊഡക്ഷയും കയ്യിലെടുത്തിട്ടുണ്ടാവും
What nonsense🙄
നി കാണുന്നവരുടെ കൂടെ പോകുന്നവൽ ആണ് എന്ന് കരുതി നാട്ടിലെ പെണ്ണുങ്ങൾ എല്ലാം അത്തരക്കാർ അല്ല...😡
റബേക്ക ഒരു കേസ് കൊടുത്താൽ..തള്ളേ.. ഏതു ഫേക്ക് ആണ് എങ്കിലും..നിന്നെ വീട്ടിൽ കേറി പൊക്കും പോലീസ്....അലവലാതി ശവം🤬
@@JayasreeJayasree-zr2fb പോടീ 🤢🤢
വായിൽ തോന്നിയത് വിളിച്ചു പറയാതെ bochede അവസ്ഥ കണ്ടില്ലേ റെബേക്ക കംപ്ലയിന്റ് കൊടുത്താൽ അകത്തു പോയി കിടക്കേണ്ടി വരും
Arun👎👎👎👎👎👎👎👎👎😡😡😡😡😡😡😡😡😡😡
?
Vasanthi 👎👎👎👎👎👎👎👎👎😡😡😡😡😡😡😡😡😡😡
ദേ തള്ള പിന്നേം😂
@@Mayavathi_official😂
എന്റെ പൊന്നോ എന്തക്കെയാ എവിടെ ചില പ്രതേകതരം ഫാൻസ് പറഞ്ഞ് ഉണ്ടാകുന്നെ 🤦♀️ എങ്ങനെയാ നിങ്ങൾക്കു ഇങ്ങനെ ok പറയാൻ പറ്റുന്നെ so called gomathi priya die heart fans?
പറയുന്ന നിങ്ങൾക് ഇതൊക്കെ mass ആവും but there are some limits.
Replacement reason പറഞ്ഞിട്ടും അത് ഉൾകൊള്ളാൻ പറ്റുന്നില്ലെങ്കിൽ നിങ്ങളോട് പറഞ്ഞിട്ട് കാര്യല്ല.... Pity on u guys😐
നിങ്ങൾക് നിങ്ങളുടെ ചേച്ചികുട്ടി പോയത് അത്രക് സഹിക്കാൻ പറ്റുന്നില്ല എങ്കിൽ അവരോട് പോയി റീസൺ ചോദിച്ചുനോക്ക്....
Bring back gp hashtags ഇട്ടു സ്റ്റോറി mention ആക്കിയപ്പോൾ അവർ അത് remention ചെയ്തു story ഇട്ടതും messages nn 🥹🥹🥹sad emojis itt reply തരാനും അവർക്കു പറ്റുവെങ്കിൽ ഇപ്പോൾ അവരോട് പോയി quit ചെയ്ത reason അറിയാൻ fans ആയ നിങ്ങൾക് അവകാശം ഉണ്ട് n പറഞ്ഞു ഇനിയും we want your explanation n പറഞ്ഞു new hashtags itt പോയി story പ്രതിഷേധം ചെയ്.... അപ്പൊ അറിയാലോ അവൾ നിങ്ങളോട് genuine ആണോ അല്ലയോ n..
Moreover serials ok ഒരു fantasy stories /world ആണ്...അതിനെ ok ഇങ്ങനെ mentally addict ആകാതെ ഇരിക്കുക... Gp ആയാലും ഏത് ഒരു artist ആയാലും അവർ അവരുടെ കാര്യം നോക്കി career focus ചെയ്ത് life മുന്നോട്ട് കൊണ്ട് പോവും അല്ലാതെ നിങ്ങൾ വിചാരിക്കുന്ന പോലെ അവർ ഇപ്പഴും ഓർത്തു കരഞ്ഞു മെഴുകുവല്ല.
അവരുടെ stories n post കണ്ടാൽ എങ്കിലും മനസിലാവും.. നിങ്ങൾ ഇങ്ങനെ കാള കയർ പൊട്ടിച്ചു പറമ്പിൽ കൂടെ പോവുന്ന പോലെ കാണുമ്പോ സത്യം പറഞ്ഞ നിങ്ങളോട് സഹതാപം ആണ് തോന്നുന്നേ 🙌
സത്യം.പുച്ഛം തോന്നുന്നു
Exit reason ariyaan aagrhm undaayirunnu ippol theereyilla.reason ariyaan aagrhm ullavar poyi avarude insta cb yil comment idu
@@Greenparrot5328Athanne aan nyanum paranjath. Bringbackgp hashtags ittapo stories n priya reply m remention m undarunnu... Ath fan pages ok story ittitum und.... So reason ariyan aagraham ullavar onnode poi hashtags idatte... Athalle nyayam?? Allathe evide vann body shaming slut shaming ok parayunenn ndh meaning aan ulle??
@@melophile001exactly.ithinulla answer tharaan gp kk maatramee kazhiyukaullu.mattullavar post idumbol avide poyi choriyaathe priyayude cb yil poyi choriyuu.avarude exit reason chila fansinu ariyaannu parayunnund.avarodo chodich nokku.e kaarythil ivde avarkk pakarm abhinayikkaan Vanna Rebeccaye theri vilichitt oru kaaryvum illa.ivde kedann prasangikkunnathinte pakuthi priyayude cbyil poyi prasangikk.oru gunavum illa avar onnum parayilla enkilum cheythu nokku.chilappol avar enthenkilum marupadi thannalo
@@Greenparrot5328ഇനി എപ്പോ അവരുടെ ദൈവം priya തന്നെ reason പറഞ്ഞാലും അത് അവരെ കൊണ്ട് producer പറഞ്ഞു പറയിപ്പിച്ചത് ആണെന്ന് വേറെ പറയും... 😐
എന്തര് ജന്മങ്ങൾ ആണോ എന്തോ ഇവറ്റകൾ ok
Chempaneer poovu tv serial all episodes full