സച്ചി വഴിയിൽ പോകുന്ന ഇല്ലാ വള്ളികേസും എടുത്ത് തലയിൽ വെക്കും എന്നിട്ട് വെറുതെ പൊട്ടിത്തെറിക്കും അവസാനം ദാരിദ്രവും പറഞ്ഞു നടക്കും. പിന്നെ അച്ഛന്റെ പേരും പറഞ്ഞു ഓവർ ആവും. ഒരു സ്റ്റാന്റ് ഇല്ലാത്ത character ആയി മാറിപ്പോയി.. 🥴
Rebecca യെ ഇപ്പോഴും ഇഷ്ടമാണ് but രേവതി ആയി Rebecca യെ ഒരിക്കലും അംഗീകരിക്കാൻ പറ്റിയില്ല Priya യെ replacement ചെയ്യാനുള്ള reason പറഞ്ഞാൽ ഞാൻ ഒരിക്കലും ഇങ്ങോട്ട് വന്ന് കമന്റ് അയക്കില്ല trust me
@@Mayavathi_official cp ടീം എപ്പോൾ അങ്ങനെ പറഞ്ഞു ഞാൻ കണ്ടില്ലല്ലോ ഒരിടത്തും ആരും ഒരു വാലിഡായ റീസൺ പറഞ്ഞിട്ടില്ല സാധാരണ ഒരു ആർട്ടിസ്റ്റ് റീപ്ലേസ് ആയാൽ ആ ആർട്ടിസ്റ്റും അതിനോട് ബന്ധപ്പെട്ട് വർക്ക് ചെയ്യുന്നവരും അല്ലെങ്കിൽ അണിയറ പ്രവർത്തകരും ഒക്കെ പറയുന്നതാണ് ഇവിടെ അങ്ങനെ ആരും പറഞ്ഞതായി ഞാൻ കണ്ടിട്ടില്ല
CP makers പ്രിയയെ Replacement ചെയ്യാനുള്ള reason പറയണം Date issue ആണെന്നൊന്നും പറയരുത് Rebecca യുടെ ആ സീരിയൽ തീരുന്ന വരെ ഇല്ലാതിരുന്ന date issue പെട്ടെന്ന് എങ്ങനെ ഉണ്ടായി വളരെ convenient ആയി rebecca ഇതിലേക്ക് വന്നു വന്ന 2 മാസം കൊണ്ട് തന്നെ Rebecca ക്ക് അവാർഡും കിട്ടി ഏഷ്യാനെറ്റിൽ work ചെയ്തിരുന്ന മുൻനിര നായകന്മാർ തന്നെ പറഞ്ഞിട്ടുണ്ട് Cash കൊടുത്ത് വാങ്ങുന്ന അവാർഡുകളെ കുറിച്ച് പിന്നെ പ്രിയക്ക് മാത്രമല്ലാ പ്രിയയെ replacement ചെയ്ത Crew വിനും Answer തരാൻ ബാധ്യത ഉണ്ട്
Priya പിന്മാറി എന്ന് ആണ് cp team പറഞ്ഞത്. അത് fans ന് വിശ്വാസം അല്ലെന്നും പറയുന്നു. Crew പറയുന്നത് നിങ്ങൾക്ക് വിശ്വാസം അല്ലെങ്കിൽ പിന്നെ priya അല്ലെ നിങ്ങളോട് പറയേണ്ടത്?
പ്രിയ quit ചെയ്തു എന്ന് മേക്കേഴ്‌സ് കൃത്യമായി പറഞ്ഞതാണ് . അത് നുണ ആണെങ്കിൽ അതിനെ എതിർക്കേണ്ടത് പ്രിയ ആണ് . അത് സത്യം ആയതു കൊണ്ടാണ് അവര് ഒന്നും മിണ്ടാതെ പൊട്ടൻ കളിക്കുന്നത് . തമിഴിലെ തിരക്ക് കാരണം ഇവിടെ നിന്ന് പോകേണ്ടി വന്നു എന്നവർ പറഞ്ഞാൽ ഈ അന്തം ഫാൻസ് അരുണിനെ താഴെ ഇട്ട പോലെ അവരെയും താഴെ ഇടും എന്ന് അവർക്കു വ്യക്തമായി അറിയാം . അവര് ഇനി മലയാളത്തിൽ തിരിച്ചു വരേണ്ട ഒരു സാഹചര്യം വന്നാലോ എന്ന് വിചാരിച്ചു ഫാൻസിനെ നിലനിർത്താൻ ശ്രമിക്കുന്നു
Rebecca നല്ലൊരു actress ആണ് പക്ഷെ രേവതി എന്നാ character rebecca ക്ക് ചേരുന്നില്ല നല്ലൊരു Casting ആയിരുന്നെങ്കിൽ New രേവതിക്ക് ഇത്രയും നെഗറ്റീവ് വരില്ലായിരുന്നു Rebecca ക്ക് സൗന്ദര്യം ഒക്കെ ഉണ്ട് പക്ഷെ നിഷ്കളങ്കത ഭാവം വരുന്നില്ല ഈ കഥാപാത്രത്തിന് വേണ്ടതും ഈ ഭാവം തന്നെയാണ്
അത് സത്യം തന്നേ. എന്നാ ഇവിടേ ശ്രീകാന്തിനേ കണ്ട സച്ചി ഒഴിഞ്ഞു മാറാനാ ശ്രമിച്ചത്. സച്ചിക്കറിയാം ശ്രീകാന്ത് സംസാരിക്കാൻ വന്നാ തന്റേ നിയന്ത്രണം വിട്ട് എന്തേലും പറയും എന്ന്. പക്ഷേ ശ്രീകാന്ത സച്ചിയോട് സംസാരിക്കാൻ വന്നു. ശ്രീകാന്തിന് സച്ചിയുടേ സ്വഭാവം മറ്റാരേക്കാലും നന്നായി അറിയാവുന്നതാണ്. സച്ചിക്ക് തന്നോട് ഇപ്പോഴും ദേഷ്യമാണെന്ന് ആദ്യത്തേ പെരുമാറ്റത്തിൽ നിന്ന് തന്നേ ശ്രീകാന്തിന് മനസിലായി. ആ സമയം സച്ചിയേ അവന്റേ വഴിക്ക് വിട്ടിരുന്നെങ്കി ഇ ത്രയും പ്രശനം ഒരുപക്ഷേ ആവില്ലായിരുന്നു. 🙃
അതേ. വർഷയുടേ എടുത്ത് ചാട്ടവും ഒരു പരിധിവരേ പ്രശനങ്ങൾക്ക് കാരണമായിട്ടുണ്ട്. വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരാം എന്നും പറഞ്ഞ് രേവതിയേ പറ്റിച്ച് വർഷയുടേ വാക്കും കേട്ട് ഒളിച്ചോടി. നേരേ വീട്ടിലേക്ക് പോയിരുന്നെങ്കി വർഷയുടേ അച്ചൻ കേസു കൊടുക്കില്ലായിരുന്നു. ഇനി അഥവ കൊടുത്താലും രവിക്ക് പ്രശ്നം വരില്ലായിരുന്നു. 😐
Da നീ ഇന്നലെ എന്നോട് ചോദിച്ചില്ലേ എവിടെയാണ് work എന്താണ് ചെയ്യുന്നേ എന്നൊക്കെ, ഞാൻ അവിടെ reply ഇട്ടിരുന്നു പക്ഷെ അത് കാണാനില്ല 😅. Actually ഞാൻ EKM ഒരു entrance coaching centre ഇൽ teacher ആയിട്ട് work ചെയ്യുകയാണിപ്പോൾ. നേരത്തെ ഒരു സ്കൂളിൽ temporary ആയിട്ട് work ചെയ്യുകയായിരുന്നു. ഇപ്പൊ ഉള്ളതിനും വലിയ ഉറപ്പൊന്നുമില്ല 😂. നല്ല കഷ്ടപ്പാടാണ്. Neet പിന്നെയും കുഴപ്പം ഇല്ല. But JEE ചിലെ questions ഒക്കെ കണ്ടാൽ എനിക്ക് തന്നെ തല കറങ്ങും 😂. പിള്ളേരും ഞാനും കൂടി കുത്തി ഇരുന്ന് ചെയ്തിട്ടൊക്കെ ആണ് ans കിട്ടുന്നത്. Full തലവേദന ആയിരിക്കും. അതുകൊണ്ടാണ് ഇത്ര നാൾ cbyil വരാഞ്ഞത്. മിക്കവാറും ഞാൻ ഈ ജോലി കളഞ്ഞിട്ട് ഏതെങ്കിലും സ്കൂളിൽ തന്നെ പോയി join ചെയ്യും 😅.
Sreekanth......He is such a green flag...........not green flag.....He is like a green forest...........Enth cute aanu aa chettan....Such a pavam gentle person....Eee sachi character okke over paka ulla aale pole ind.....
റെബേക്ക നന്നായി തന്നെ ചെയ്യുന്നുണ്ട് 🥰😍 കുറ്റം പറയാൻ മാത്രം വരുന്നവരെ ഒന്നും കാര്യം ആക്കണ്ട അവർ പറഞ്ഞു കൊണ്ട് ഇരിക്കും... ഇതൊന്നും നമ്മളെ bhadikkathedutholam നഷ്ടം ഒന്നുമില്ലല്ലോ 😂😂 അവർ പറഞ്ഞു pokkotte...okke ignore ചെയ്യുക
റബേക്കക്ക് അവാർഡ് കിട്ടിയപ്പോ പലക കഷണം എന്നൊക്കേ പറഞ്ഞ് പരിഹസിച്ചരിന്നല്ലോ കുറച്ച് പേർ. കഴിഞ്ഞ ദിവസം ഒരു ഒരു ചാനനലിൽ റബേക്ക് വിമർശനം എന്നും പറഞ്ഞ് ഈകാര്യം പോസ്റ്റ് ചെയ്തിരുന്നു. കൊറേ കമന്റ്സ് ഒണ്ടായിരുന്നു. സ്വഭാവികമായും നെഗറ്റീവ് കമന്റ്സ് ആയിരിക്കും എന്നോർത്ത് നോക്കി. പക്ഷേ നാലോ അഞ്ചോ കമന്റ്ഒഴിച്ചാ ബാക്കിയെല്ലാം റബേക്കയേ സപ്പോർട്ട് ചെയ്തുള്ള കമന്റുകളായിരുന്നു. ഇവിടേ സ്ഥിരം വരുന്ന ആരും തന്നേ അല്ലായിരുന്നു സപ്പോർട്ട് ചെയ്തവർ. പുറമേ റബേക്കയേ സപ്പോർട്ട് ചെയ്യാൻ ഒരുപാട പേരുണ്ടെന്ന് മനസിലായി. 😌
@@Ra-juuuuഇവിടെ ഉള്ള കുറേ blind fans അങ്ങനെ വിവരം ഇല്ലായ്മ ഒക്കെ പറയും ആര് കാര്യം ആക്കുന്നു ... റബേക്കയുടെ hardwork ടെ result അവർക്കു കിട്ടും ❤ ആര് എന്തൊക്കെ കളികൾ നടത്തിയാലും 😍😍
Ente aanjaneya swaammyyyyyyy.....Rebeca ye vendathavaru serial kaanallum....Ini GP onnum varaan pokunnilla....Avaru poi....Ath pole ini oru new face ne onnum ningal parayunna pole team kondu onnum varilla...athokke extra chilavu aanu..Ningal ingane babies ne pole karanju koovathe kaaraynagal manasilakku.....Manasilakkiyal ningalk kollaam...allel ennum inagne kaari koovanee neram kaanuu...waste of energy
വർഷയും ശ്രീകാന്തും വീട്ടിൽ തിരിച്ചു വരണം സത്യം മനസ്സിലാക്കാതെയാണ് സച്ചി ശ്രീകാന്ത്ന്റെ നേരെ ദേഷ്യം കാണിക്കുന്നത് ശ്രീകാന്തും വർഷയും പറയുന്നത് എന്താണ് എന്ന് കേൾക്കാൻനിക്കാതെ പെട്ടെന്ന് അവരോടു ചൂടാവുന്നു എന്തൊക്കെ പറഞ്ഞാലും സച്ചിയുടെ മനസ്സിൽ ശ്രീകാന്ത്നോട് സ്നേഹം ഉണ്ട് ❤❤❤❤❤❤❤
എന്തും കൂടൂതൽ ആയാൽ അമൃതവും വിഷം ആണു... ചിലർ അത് മനസ്സിലാക്കിയാൽ അവക്ക് kollam 😂 ഇഷ്ട നടിയെ സ്നേഹിക്കുന്നത് ഒക്കെ നല്ലത്... നമ്മുക്ക് കിട്ടാത്തത് ആർക്കും കിട്ടരുത് എന്ന മനോഭാവം നിങ്ങളെ തന്നെ തകർക്കുകയെ ഉള്ളൂ 😅
Correct 💯 Rabeeca evede undo avide ellam poyi Rabeeca kuttam parayum puthiya serial poyi pavathine kuttam parayum e coment idunnavarude udhesham e serial ninnu Rabeeca maranam alenghi e serial rating kuranju e serial nirthanam ithannu comment idunnavarude udhesham ethonnum mind cheyathe Rabeeca revathi character superayi cheyunnundu ❤❤❤❤
വർഷാ സൂപ്പർ ആണ്.... അവൾ എന്നാൽ കുടുംബം നേര്യവും എന്നാ തോന്നുന്നേ.... പിന്നെ സീരിയൽ പിടിക്കുന്നവർ എപ്പിസോഡ്നുവേണ്ടി എന്തൊക്കെ വലിച്ചു നീട്ടും എന്നറിയില്ല.....
എവിടുന്നൊക്കെയോ, ആരൊക്കെയോ പൊടുന്നനെ ഇവിടെ പൊട്ടിമുളക്കുന്നു, പുതിയ കഥകൾ ഉണ്ടാക്കി പറയുന്നു , മറ്റു ചിലർ അതങ്ങ് ഏറ്റു പിടിക്കുന്നു, രാവിലെ, രാത്രി അത് ഇവിടെ വന്ന് വീണ്ടും വീണ്ടും വിളമ്പുന്നു, രാത്രി പറഞ്ഞ കാര്യം ആരും കണ്ടില്ലെന്ന് മനസ്സിലാക്കി അത് copy paste ചെയ്തു ഇന്ന് വീണ്ടും ഇറങ്ങുന്നു.... ആർക്കും സംശയം ഒന്നും ഇല്ലല്ലോല്ലേ 😏🤭...... Degrading, body shaming എല്ലാത്തിനും ഒടുവിൽ ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ നാടകം. എല്ലാവരും കണ്ട്, ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🙏🙏. എന്ത് ചെയ്തിട്ടും അങ്ങട് ഉദ്ദേശിച്ച ഫലം കിട്ടാത്തതിൽ ഞങ്ങൾ അങ്ങേയറ്റം ദുഃഖിതർ ആണെന്ന് വ്യസന സമേതം അറിയിച്ചു കൊള്ളുന്നു 😭. ഞങ്ങടെ അവസ്ഥ ആർക്കും വരുത്തല്ലേ ദൈവമേ 😢.
പ്രിയ quit ചെയ്തു എന്ന് മേക്കേഴ്‌സ് കൃത്യമായി പറഞ്ഞതാണ് . അത് നുണ ആണെങ്കിൽ അതിനെ എതിർക്കേണ്ടത് പ്രിയ ആണ് . അത് സത്യം ആയതു കൊണ്ടാണ് അവര് ഒന്നും മിണ്ടാതെ പൊട്ടൻ കളിക്കുന്നത് . തമിഴിലെ തിരക്ക് കാരണം ഇവിടെ നിന്ന് പോകേണ്ടി വന്നു എന്നവർ പറഞ്ഞാൽ ഈ അന്തം ഫാൻസ് അരുണിനെ താഴെ ഇട്ട പോലെ അവരെയും താഴെ ഇടും എന്ന് അവർക്കു വ്യക്തമായി അറിയാം . അവര് ചെയ്ത last schedule ലൈവ് വന്നപ്പോൾ , ഒക്ടോബര് ഒന്നാം തീയതി വരാം എന്ന് പറഞ്ഞെന്നു കമന്റ് കണ്ടു . വിജയ് ടീവി കെങ്കേമമായി നടത്തിയ നവരാത്രി കൊണ്ടാട്ടം ഒക്ടോബർ 4-10 ആയിരുന്നു . വിജയ് ടീവി സീരിയലിലെ ലീഡിങ് ഹീറോയിന്സ് എല്ലാം അതിന്റെ ഭാഗമായി . അവരുടെ ടോപ് സീരിയൽ ആയ SA യിലെ മീന ഇല്ലാതെ അവർക്കു ആ പ്രോഗ്രാം ചെയ്യാൻ പറ്റില്ല . Prasanna_pvp എന്ന ഷോ ഡയറക്ടറുടെ ഇൻസ്റ്റ പേജിൽ അതിന്റെ detailed video ഉണ്ട് . Fliers , posters , billboards എല്ലാം മീന നിറഞ്ഞു നിന്നു . GP was a big part of that celebration. ചെമ്പനീർ പൂവിന്റെ ഷൂട്ട് ഒക്ടോബർ ഒന്നാം തീയതി തുടങ്ങി എങ്കിൽ അവര് എങ്ങനെ രണ്ടിന്റെയും ഭാഗമാകും ? ഒന്നുകിൽ സീരിയൽ compromise ചെയ്യണം . അല്ലെങ്കിൽ വിജയ് channel പ്രോഗ്രാം വേണ്ടെന്നു വയ്ക്കണം . അവർക്കു പ്രയോജനം കൂടുതൽ ഉള്ളത് തമിഴാണ് . അത് കൊണ്ട് അവര് തമിഴ് choose ചെയ്തു . ചെമ്പനീർപ്പൂവിൽ നിന്ന് പോകണം എന്ന് അവര് ആഗ്രഹിച്ചിട്ടില്ല . പക്ഷെ സാഹചര്യങ്ങൾ കാരണം ചെയ്യേണ്ടി വന്നു . പ്രിയ വിജയ് ടീവീക്കു പ്രാധാന്യം കൊടുത്തപ്പോൾ Asianet & makers അതിൽ frustrated ആയി കാണും. They must have had done many compromises before as well because of her busy schedule. This became the end point . അവര് പുതിയ ആളെ ചൂസ് ചെയ്തു . സീരിയലും പെയരും പോപ്പുലർ ആയതു കൊണ്ട് പോപ്പുലാരിറ്റി ഉള്ള ഒരു നടി തന്നെ വേണം replacement . അത് കൊണ്ടു റെബേക്കായെ പിക്ക് ചെയ്തു . ഇനി കളിവീട് തീരുന്ന സമയം നോക്കി , പ്രിയയെ പുറത്താക്കാൻ, റെബേക്ക, വിജയ് ടീവിയെ കൊണ്ട് ഒക്ടോബറിൽ നവരാത്രി പ്രോഗ്രാം കൊണ്ടു വന്നു എന്നാണോ ? റെബേക്കക്കു ഏഷ്യാനെറ്റിൽ മാത്രമല്ല അങ്ങ് വിജയ് ടീവിയിലും കേന്ദ്രത്തിലുമൊക്കെ ഹോൾഡ് ആണെന്ന് ഇനി അന്തങ്ങൾ പറയുന്നത് കാണേണ്ട വരുമോ ..
പക്ഷേ റബേ കെ വെച്ച് 31 തന്നെ ഷൂട്ടിംഗ് തുടങ്ങിയെന്നു പറയുന്നുണ്ടല്ലോ അതെന്തിനാണ് അത്ര നേരത്തെ ഷൂട്ട് തുടങ്ങിയത് സാധാരണ ഒന്നാം തീയതി അല്ലേ ഷൂട്ട് തുടങ്ങുന്നത് ഇത് 31 ഷൂട്ട് തുടങ്ങി ഒന്നാം തീയതി പ്രമോ എത്തി
@ മാറ്റം വരുമ്പോൾ അത് എത്രയും പെട്ടെന്ന് പ്രേക്ഷകരിൽ എത്തിക്കാൻ നോക്കും . Schedule break സമയത്താകും ഈ തീരുമാനങ്ങൾ വന്നത് . പിന്നേ റെബേക്കക്കും അരുണിനും നേരത്തെ വരാൻ ഉള്ള സാഹചര്യം ഉണ്ട് . കാരണം അവർക്കു വേറെ പ്രോജെക്ടസ് ഇല്ല . പ്രിയ ആയിരുന്നപ്പോൾ അവരുടെ സൗകര്യം നോക്കി മറ്റു ആക്ടര്സിനും അഭിനയിക്കേണ്ടി വന്നു .
ഇത് ആയിരിക്കും sathyam. Date clash ആയതു കൊണ്ടായിരിക്കും പറഞ്ഞു വിട്ടത് . 23 days continuous shoot ഒന്നും പ്രിയക്ക് പറ്റില്ല tamil il oru project ഉള്ളത് കൊണ്ട് തന്നെ.ഒരാൾക്ക് വേണ്ടി എത്ര പേരെ adjust ചെയ്യും. Adjust ചെയ്യാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ പറഞ്ഞു വിട്ടു
@@anju9923 അവരോടു ഷൂട്ടിന് full commitment കൊടുക്കാൻ പറഞ്ഞു കാണും . അവർക്കു പറ്റാത്തത് കൊണ്ട് quit ചെയ്തു. ചാനൽ & മേക്കേഴ്‌സ് compromise ചെയ്തു തിരിച്ചു വിളിക്കുമെന്ന് അവര് വിചാരിച്ചു കാണും . പറഞ്ഞു വിട്ടതാണെങ്കിൽ അവരു അത് പറഞ്ഞേനെ . Quit ചെയ്തത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത് .
ഇടയ്ക്കു വെച്ച് ഒന്നും കാണാത്ത രീതിയിൽ ഇപ്പോ കുറെ comments കാണുന്നു. പ്രിയയെ പറഞ്ഞ് വിട്ടതിന്റെ കാരണം Rebecca ടെ തലയിൽ കെട്ടി വെയ്ക്കണം. എങ്ങനെ എങ്കിലും Rebecca യെ മോശക്കാരി ആക്കണം. അതാണ് ചിലരുടെ ഉദ്ദേശം. ഇങ്ങനത്തെ രീതിയിൽ ഉള്ള comments വരുന്നത് അതും ആദ്യം cb ൽ കാണാത്ത account കളിൽ നിന്ന്. ആരായിരിക്കും ഇവരെ ഒക്കെ ഇങ്ങനെ പറഞ്ഞ് വിടുന്നത്.🤔ആരും പറയാതെ മിക്ക comments ന് ഒരേ ശബ്ദം ആവില്ലല്ലോ. Promo വരുന്നതും നോക്കി ഇരിക്കും Rebecca യെ negative ആക്കാൻ. ഇപ്പോൾ കുറച്ചായി കാണുന്ന trend. Plan ചെയ്തു വരുന്നത് ആണെന്ന് പറയുകയേ ഇല്ല. ഒന്നു ശ്രെദ്ധിച്ചാൽ മതി ഇപ്പോൾ സ്ഥിരം negative പറയുന്നത് ഒക്കെ ഇത് വരെ cb il കാണാത്ത പുതിയ പുതിയ Account കളിൽ നിന്ന്. ഒരാൾക്ക് തന്നെ ഇവിടെ എത്ര fake Account ആ. ഏതോ ഒന്ന് കയ്യോടെ പിടിച്ചപ്പോ വേറെ ഒന്ന് ഇറക്കി എന്ന് ഒരു ശ്രുതി കേട്ടു 🤭. എന്നാലും ആരായിരിക്കും ഇവരെ ഒക്കെ ഇളക്കി വിടുന്നത്. Shift അടിസ്ഥാനത്തിൽ ആണെന്ന് തോന്നുന്നു ഇപ്പോൾ ജോലി. പഴയ കുറെ account ഒക്കെ പോയി പുതിയ ഭാവത്തിൽ വന്നിട്ട് ഉണ്ട്. Aah എന്തായാലും work നടക്കട്ടെ 🙂
@@anju9923 Eda എനിക്ക് തോന്നുന്നത് ഈ prasadh, Abhikumar, പിന്നെ Jayalakshmi ഒക്കെ ഒരാൾ ആണെന്നാണ്. ഞാൻ അത് Jayalakshmi ഇട്ട comment ന്റെ താഴെ ചോദിച്ചു. അവർ ഇപ്പൊ ആ comment delete ഉം ചെയ്തു. ഇവർ മൂന്നും ഒരേ രീതിയിൽ ആണ് comment ഇടുന്നത്. ഒരേ കാര്യം ആണ് പറയുന്നതും. So I think they are one.
സത്യം പറഞ്ഞാൽ വർഷക്കും സച്ചിക്കും ഏതാണ്ട് ഒരേ സ്വഭാവമാണ്😂 അതുകൊണ്ടുതന്നെ സച്ചിയോട് കട്ടക്ക് നിൽക്കാൻ വർഷക്കേ കഴിയൂ🤣
Eni avarute comboya😂😂😂
പക്ഷേ അവിടേ രണ്ടുപേരും വഴക്ക് കൂടുമ്പോ ഇതൊന്നും ശ്രദ്ധിക്കാതേ ഭക്ഷണം കഴിക്കുന്നവർ പിറകേ. 😌
Ennalum varshakk public placeil engane behave cheyyanam enn ariyaam sachikk ath ottum ariyilla..
എല്ലാമറിയും സച്ചിക്കോ ചില കാര്യങ്ങൾ അറിയില്ലാ 😂
ഇന്നത്തെ like വർഷക്ക് ഇരിക്കട്ടെ സച്ചി കുറച്ചു ഓവരാണ്
Varsha കൊള്ളാം🔥. ഇന്ന് രേവതി പറഞ്ഞ പോലെ സച്ചിയുടെ ദേഷ്യം പൊടിക്ക് ഒന്ന് കുറക്കാം 🙂
വർഷയുടെ മറുപടി സൂപ്പർ ആയി സംസാരിച്ച്!!🔥❤️🔥
സച്ചിക് കൊടുക്കേണ്ടത് കൊടുത്തു ✨
സച്ചി വഴിയിൽ പോകുന്ന ഇല്ലാ വള്ളികേസും എടുത്ത് തലയിൽ വെക്കും എന്നിട്ട് വെറുതെ പൊട്ടിത്തെറിക്കും അവസാനം ദാരിദ്രവും പറഞ്ഞു നടക്കും. പിന്നെ അച്ഛന്റെ പേരും പറഞ്ഞു ഓവർ ആവും. ഒരു സ്റ്റാന്റ് ഇല്ലാത്ത character ആയി മാറിപ്പോയി.. 🥴
സച്ചിയോട് കട്ടക്ക് നിൽകാൻ വർഷക്ക് മാത്രേ പറ്റൂ😂🔥🔥
Eni varsha sachi combo adipoli yayirikkum😂
രേവതി പറഞ്ഞ് ശെരിയ സച്ചിക്ക് ദേഷ്യം കൂടുതലാ😢 എടുത്തു ചാട്ടം കൊണ്ട് ഓരൊ പ്രശ്നത്തിൽ കൊണ്ടു chennu ചാടും 😪😪
രേവതി സച്ചി 🥰😍
Rebecca യെ ഇപ്പോഴും ഇഷ്ടമാണ് but രേവതി ആയി Rebecca യെ ഒരിക്കലും അംഗീകരിക്കാൻ പറ്റിയില്ല Priya യെ replacement ചെയ്യാനുള്ള reason പറഞ്ഞാൽ ഞാൻ ഒരിക്കലും ഇങ്ങോട്ട് വന്ന് കമന്റ് അയക്കില്ല trust me
പ്രിയ മിണ്ടില്ല എന്ന് 💯 ഉറപ്പാണ്🥲🥲cp യുടെ ഭാകത്ത് നിന്ന് അവർ പറഞ്ഞു...അതല്ല എങ്കിൽ പ്രിയക്ക് പറയാം
അപ്പോ നിങ്ങൽ സീരിയൽ അവസാനം വരെ ഇവിടെ കാണും അല്ലേ😂
Pullikari taniye nirthi poyta due to her personal reasons
Priya പിന്മാറിയതാണ്. അത് CP team തന്നെ പറഞ്ഞിട്ടുമുണ്ട്.
@@Mayavathi_official priya pinmariyath aanankil pne priya nthina bring back hashtagukalk likeum commentum chaiyunath.Ethinu pinnil valiya chadi und, allankil rebeccayude serial theerum varei illatha nth date issue aa ullath. Arun priya livil adutha schedulil kanam ennu paranj happy aayane avar live stop chaiyunath. Next schedule muthal rebecca aayi.Ethintei edak priya pinmari ennu paranjal vishvasikan pattuvo 😂
@@Mayavathi_official cp ടീം എപ്പോൾ അങ്ങനെ പറഞ്ഞു ഞാൻ കണ്ടില്ലല്ലോ ഒരിടത്തും ആരും ഒരു വാലിഡായ റീസൺ പറഞ്ഞിട്ടില്ല സാധാരണ ഒരു ആർട്ടിസ്റ്റ് റീപ്ലേസ് ആയാൽ ആ ആർട്ടിസ്റ്റും അതിനോട് ബന്ധപ്പെട്ട് വർക്ക് ചെയ്യുന്നവരും അല്ലെങ്കിൽ അണിയറ പ്രവർത്തകരും ഒക്കെ പറയുന്നതാണ് ഇവിടെ അങ്ങനെ ആരും പറഞ്ഞതായി ഞാൻ കണ്ടിട്ടില്ല
പാവം ശ്രീ ❤എല്ലാരുടെയും വെറുപ് സമ്പാദിച്ചു 😌
മുന്ന ❤നല്ലയൊരു അഭിനേതാവ് ❤
Priyaaa ❤❤❤😢😢😢😢😢
CP makers പ്രിയയെ Replacement ചെയ്യാനുള്ള reason പറയണം Date issue ആണെന്നൊന്നും പറയരുത് Rebecca യുടെ ആ സീരിയൽ തീരുന്ന വരെ ഇല്ലാതിരുന്ന date issue പെട്ടെന്ന് എങ്ങനെ ഉണ്ടായി വളരെ convenient ആയി rebecca ഇതിലേക്ക് വന്നു വന്ന 2 മാസം കൊണ്ട് തന്നെ Rebecca ക്ക് അവാർഡും കിട്ടി ഏഷ്യാനെറ്റിൽ work ചെയ്തിരുന്ന മുൻനിര നായകന്മാർ തന്നെ പറഞ്ഞിട്ടുണ്ട് Cash കൊടുത്ത് വാങ്ങുന്ന അവാർഡുകളെ കുറിച്ച് പിന്നെ പ്രിയക്ക് മാത്രമല്ലാ പ്രിയയെ replacement ചെയ്ത Crew വിനും Answer തരാൻ ബാധ്യത ഉണ്ട്
അതേ
Priya പിന്മാറി എന്ന് ആണ് cp team പറഞ്ഞത്. അത് fans ന് വിശ്വാസം അല്ലെന്നും പറയുന്നു. Crew പറയുന്നത് നിങ്ങൾക്ക് വിശ്വാസം അല്ലെങ്കിൽ പിന്നെ priya അല്ലെ നിങ്ങളോട് പറയേണ്ടത്?
@@Mayavathi_officialആരോട് പറയാൻ ആണ്😂
@@Mayavathi_officialmayavathi auntykk maathre budhi ullu
പ്രിയ quit ചെയ്തു എന്ന് മേക്കേഴ്‌സ് കൃത്യമായി പറഞ്ഞതാണ് . അത് നുണ ആണെങ്കിൽ അതിനെ എതിർക്കേണ്ടത് പ്രിയ ആണ് . അത് സത്യം ആയതു കൊണ്ടാണ് അവര് ഒന്നും മിണ്ടാതെ പൊട്ടൻ കളിക്കുന്നത് . തമിഴിലെ തിരക്ക് കാരണം ഇവിടെ നിന്ന് പോകേണ്ടി വന്നു എന്നവർ പറഞ്ഞാൽ ഈ അന്തം ഫാൻസ് അരുണിനെ താഴെ ഇട്ട പോലെ അവരെയും താഴെ ഇടും എന്ന് അവർക്കു വ്യക്തമായി അറിയാം . അവര് ഇനി മലയാളത്തിൽ തിരിച്ചു വരേണ്ട ഒരു സാഹചര്യം വന്നാലോ എന്ന് വിചാരിച്ചു ഫാൻസിനെ നിലനിർത്താൻ ശ്രമിക്കുന്നു
Priya❤❤❤❤❤❤
Please Come back GOMATHI PRIYA❤❤❤❤❤😢😢😢😢😢❤❤❤❤
Bring back gomathipriya mathi
ഈ സച്ചി ഈ കാര്യത്തിൽ വലിയ ഓവർ ആണ്, വർഷ ആണ് കറക്റ്റ്.
Eni varsha sachi combo kanendathu thanneya
Always Priya❤️❤️❤️
വർഷ പൊളിച്ചു 🔥🔥
രേവതി - വർഷ നല്ലൊരു കോംബോ ആയി വരട്ടെ 😍
ശ്രീ പാവം ..
സച്ചി ഓവറാണ് .. അച്ഛന്റെ പേരും പറഞ്ഞു ഷോ കാണിക്കുന്നു
Miss you Gp chachi
Priya ❤❤
Gp❤❤❤
Need gomati Priya back
She will not come
Innu revathi paranjathu pole sachi thesyam kurakkanam enikku ishttam sachi revathideyum scene kannana ishttam sachi revu❤❤❤
#Asianet #bringbackgp
Rabecca❤
Sachi❤
Priya plzzz come back
Asianetile vrithiketta comment box ithaanu.
Kurach kaalam munb best comment box ithaayirunnu.. Ipoo kulam aayi.. Because of the makers
@@gopikagopika2944 athu pandi priya Akkachchi akka Antham Toxic Fan's aanu Cmnt's section il !!
Rebecca നല്ലൊരു actress ആണ് പക്ഷെ രേവതി എന്നാ character rebecca ക്ക് ചേരുന്നില്ല നല്ലൊരു Casting ആയിരുന്നെങ്കിൽ New രേവതിക്ക് ഇത്രയും നെഗറ്റീവ് വരില്ലായിരുന്നു Rebecca ക്ക് സൗന്ദര്യം ഒക്കെ ഉണ്ട് പക്ഷെ നിഷ്കളങ്കത ഭാവം വരുന്നില്ല ഈ കഥാപാത്രത്തിന് വേണ്ടതും ഈ ഭാവം തന്നെയാണ്
എല്ലാർക്കും natural ആയി ഉണ്ട് പിന്നെ പ്രിയെടെ ഭാവം അവൾക് മാത്രേ കാണു കേട്ടോ
റെബേക്കക്ക് കൊടുത്ത role വളരെ ഭംഗി ആയി ചെയുന്നു❤
നെഗറ്റീവ് ഒക്കെ പോയി പോസിറ്റീവ് ആയത് സേട്ടൻ അറിഞ്ഞില്ലേ 🤭.
@@shifanashifa3129ചേട്ടൻ അത്ര കാര്യം പിടി കിട്ടിയില്ല തോന്നുന്നു 😂😂 പറഞ്ഞു കൊടുത്തവർ clear aayi പറഞ്ഞു കാണില്ല 😂😂
@@shifanashifa3129 അതറിഞ്ഞത് കൊണ്ടല്ലേ ഞങ്ങൾ priya ഫാൻസിനു കുരു പൊട്ടാൻ തുടങ്ങിയത് 😌🔥
Negative ഒക്കെ പോയി ചേട്ടാ. ചേട്ടനെ പോലെ കുറച്ചു paid workers ഉള്ളു ഇപ്പോൾ negative പറയാൻ 🙂
Innathe episodeil varsha powlichu.. Sachi kurach over aan athinn correct marupadi thanneyaann varsha paranjath🙌
സച്ചിയെ രേവതി നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ട്. ദേഷ്യം നിയന്ത്രിക്കാൻ സച്ചിക്ക് അറിയില്ലെന്ന് പറഞ്ഞത് വളരെ സത്യമാണ്.
അത് സത്യം തന്നേ. എന്നാ ഇവിടേ ശ്രീകാന്തിനേ കണ്ട സച്ചി ഒഴിഞ്ഞു മാറാനാ ശ്രമിച്ചത്. സച്ചിക്കറിയാം ശ്രീകാന്ത് സംസാരിക്കാൻ വന്നാ തന്റേ നിയന്ത്രണം വിട്ട് എന്തേലും പറയും എന്ന്. പക്ഷേ ശ്രീകാന്ത സച്ചിയോട് സംസാരിക്കാൻ വന്നു. ശ്രീകാന്തിന് സച്ചിയുടേ സ്വഭാവം മറ്റാരേക്കാലും നന്നായി അറിയാവുന്നതാണ്. സച്ചിക്ക് തന്നോട് ഇപ്പോഴും ദേഷ്യമാണെന്ന് ആദ്യത്തേ പെരുമാറ്റത്തിൽ നിന്ന് തന്നേ ശ്രീകാന്തിന് മനസിലായി. ആ സമയം സച്ചിയേ അവന്റേ വഴിക്ക് വിട്ടിരുന്നെങ്കി ഇ ത്രയും പ്രശനം ഒരുപക്ഷേ ആവില്ലായിരുന്നു. 🙃
@@Ra-juuuuശ്രീകാന്തിന്റെ ഭാവം കണ്ടാൽ അവൻ എന്തോ ചെറിയ തെറ്റ് മാത്രേ ചെയ്തിട്ടുള്ളൂ എന്ന പോലെയാ.
അതേ. വർഷയുടേ എടുത്ത് ചാട്ടവും ഒരു പരിധിവരേ പ്രശനങ്ങൾക്ക് കാരണമായിട്ടുണ്ട്. വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരാം എന്നും പറഞ്ഞ് രേവതിയേ പറ്റിച്ച് വർഷയുടേ വാക്കും കേട്ട് ഒളിച്ചോടി. നേരേ വീട്ടിലേക്ക് പോയിരുന്നെങ്കി വർഷയുടേ അച്ചൻ കേസു കൊടുക്കില്ലായിരുന്നു. ഇനി അഥവ കൊടുത്താലും രവിക്ക് പ്രശ്നം വരില്ലായിരുന്നു. 😐
@@Ra-juuuuparisaram orkathe sachide purake poyath sree aanu. Sachiye ethrem kaalam aayitum avanu manasilayille
Arun nannayi act cheyyunnundu❤❤
@@Mayookhav-o6g ❤️❤️
Act cheyyunnund but aa character nte personality kurach over aan
റബേക്ക ഇഷ്ടം 😍❤️കട്ട Support
Yes 😍
Yes ❤❤👍🥰
Da നീ ഇന്നലെ എന്നോട് ചോദിച്ചില്ലേ എവിടെയാണ് work എന്താണ് ചെയ്യുന്നേ എന്നൊക്കെ, ഞാൻ അവിടെ reply ഇട്ടിരുന്നു പക്ഷെ അത് കാണാനില്ല 😅. Actually ഞാൻ EKM ഒരു entrance coaching centre ഇൽ teacher ആയിട്ട് work ചെയ്യുകയാണിപ്പോൾ. നേരത്തെ ഒരു സ്കൂളിൽ temporary ആയിട്ട് work ചെയ്യുകയായിരുന്നു. ഇപ്പൊ ഉള്ളതിനും വലിയ ഉറപ്പൊന്നുമില്ല 😂. നല്ല കഷ്ടപ്പാടാണ്. Neet പിന്നെയും കുഴപ്പം ഇല്ല. But JEE ചിലെ questions ഒക്കെ കണ്ടാൽ എനിക്ക് തന്നെ തല കറങ്ങും 😂. പിള്ളേരും ഞാനും കൂടി കുത്തി ഇരുന്ന് ചെയ്തിട്ടൊക്കെ ആണ് ans കിട്ടുന്നത്. Full തലവേദന ആയിരിക്കും. അതുകൊണ്ടാണ് ഇത്ര നാൾ cbyil വരാഞ്ഞത്. മിക്കവാറും ഞാൻ ഈ ജോലി കളഞ്ഞിട്ട് ഏതെങ്കിലും സ്കൂളിൽ തന്നെ പോയി join ചെയ്യും 😅.
Yes❤
Yes ❤
Sreekanth......He is such a green flag...........not green flag.....He is like a green forest...........Enth cute aanu aa chettan....Such a pavam gentle person....Eee sachi character okke over paka ulla aale pole ind.....
റെബേക്ക നന്നായി തന്നെ ചെയ്യുന്നുണ്ട് 🥰😍 കുറ്റം പറയാൻ മാത്രം വരുന്നവരെ ഒന്നും കാര്യം ആക്കണ്ട അവർ പറഞ്ഞു കൊണ്ട് ഇരിക്കും... ഇതൊന്നും നമ്മളെ bhadikkathedutholam നഷ്ടം ഒന്നുമില്ലല്ലോ 😂😂 അവർ പറഞ്ഞു pokkotte...okke ignore ചെയ്യുക
Correct ❤❤ Rabeeca revathi ❤❤❤❤🥰👍
റബേക്കക്ക് അവാർഡ് കിട്ടിയപ്പോ പലക കഷണം എന്നൊക്കേ പറഞ്ഞ് പരിഹസിച്ചരിന്നല്ലോ കുറച്ച് പേർ. കഴിഞ്ഞ ദിവസം ഒരു ഒരു ചാനനലിൽ റബേക്ക് വിമർശനം എന്നും പറഞ്ഞ് ഈകാര്യം പോസ്റ്റ് ചെയ്തിരുന്നു. കൊറേ കമന്റ്സ് ഒണ്ടായിരുന്നു. സ്വഭാവികമായും നെഗറ്റീവ് കമന്റ്സ് ആയിരിക്കും എന്നോർത്ത് നോക്കി. പക്ഷേ നാലോ അഞ്ചോ കമന്റ്ഒഴിച്ചാ ബാക്കിയെല്ലാം റബേക്കയേ സപ്പോർട്ട് ചെയ്തുള്ള കമന്റുകളായിരുന്നു. ഇവിടേ സ്ഥിരം വരുന്ന ആരും തന്നേ അല്ലായിരുന്നു സപ്പോർട്ട് ചെയ്തവർ. പുറമേ റബേക്കയേ സപ്പോർട്ട് ചെയ്യാൻ ഒരുപാട പേരുണ്ടെന്ന് മനസിലായി. 😌
@@Ra-juuuuഇവിടെ ഉള്ള കുറേ blind fans അങ്ങനെ വിവരം ഇല്ലായ്മ ഒക്കെ പറയും ആര് കാര്യം ആക്കുന്നു ... റബേക്കയുടെ hardwork ടെ result അവർക്കു കിട്ടും ❤ ആര് എന്തൊക്കെ കളികൾ നടത്തിയാലും 😍😍
@@Anu_anuuuuevide instayil ullathinte 100il 1% polum illa toxic
Super Sachi
സച്ചി ഇന്ന് ഭയങ്കര over ആയിരുന്നു 😶🥴
Athe achane jayilil akkiya ale entha cheyyande dheshyam enthayalum undakille
CB yum അതേ നല്ല ഓവര്..പുതിയ കുറെ നടകം ആയി വന്നിട്ടുണ്ട് കുറെ എണ്ണം
Ente aanjaneya swaammyyyyyyy.....Rebeca ye vendathavaru serial kaanallum....Ini GP onnum varaan pokunnilla....Avaru poi....Ath pole ini oru new face ne onnum ningal parayunna pole team kondu onnum varilla...athokke extra chilavu aanu..Ningal ingane babies ne pole karanju koovathe kaaraynagal manasilakku.....Manasilakkiyal ningalk kollaam...allel ennum inagne kaari koovanee neram kaanuu...waste of energy
മലയാള സീരിയൽലെ ലീഡിങ് ഹീറോയിന് റെബേക്കാ 🔥❤️
Everyone's favorite ഹീറോ അരുൺ 🔥🔥
സച്ചിയും രേവതിയും!!❤️🫂
❤❤❤
@Anamikav-o6g ❤️❤️
വർഷയും ശ്രീകാന്തും വീട്ടിൽ തിരിച്ചു വരണം സത്യം മനസ്സിലാക്കാതെയാണ് സച്ചി ശ്രീകാന്ത്ന്റെ നേരെ ദേഷ്യം കാണിക്കുന്നത് ശ്രീകാന്തും വർഷയും പറയുന്നത് എന്താണ് എന്ന് കേൾക്കാൻനിക്കാതെ പെട്ടെന്ന് അവരോടു ചൂടാവുന്നു എന്തൊക്കെ പറഞ്ഞാലും സച്ചിയുടെ മനസ്സിൽ ശ്രീകാന്ത്നോട് സ്നേഹം ഉണ്ട് ❤❤❤❤❤❤❤
എന്തും കൂടൂതൽ ആയാൽ അമൃതവും വിഷം ആണു... ചിലർ അത് മനസ്സിലാക്കിയാൽ അവക്ക് kollam 😂 ഇഷ്ട നടിയെ സ്നേഹിക്കുന്നത് ഒക്കെ നല്ലത്... നമ്മുക്ക് കിട്ടാത്തത് ആർക്കും കിട്ടരുത് എന്ന മനോഭാവം നിങ്ങളെ തന്നെ തകർക്കുകയെ ഉള്ളൂ 😅
Correct 💯 Rabeeca evede undo avide ellam poyi Rabeeca kuttam parayum puthiya serial poyi pavathine kuttam parayum e coment idunnavarude udhesham e serial ninnu Rabeeca maranam alenghi e serial rating kuranju e serial nirthanam ithannu comment idunnavarude udhesham ethonnum mind cheyathe Rabeeca revathi character superayi cheyunnundu ❤❤❤❤
റെബേക്ക സൂപ്പർ.... സച്ചിക്ക് കുറച്ചു അത്യാവശ്യം ഉണ്ട്... ഓവറാണ് സച്ചി.. കഷ്ട്ടം
വർഷാ സൂപ്പർ ആണ്.... അവൾ എന്നാൽ കുടുംബം നേര്യവും എന്നാ തോന്നുന്നേ.... പിന്നെ സീരിയൽ പിടിക്കുന്നവർ എപ്പിസോഡ്നുവേണ്ടി എന്തൊക്കെ വലിച്ചു നീട്ടും എന്നറിയില്ല.....
Rebecca is ok not suitable for this serial
എവിടുന്നൊക്കെയോ, ആരൊക്കെയോ പൊടുന്നനെ ഇവിടെ പൊട്ടിമുളക്കുന്നു, പുതിയ കഥകൾ ഉണ്ടാക്കി പറയുന്നു , മറ്റു ചിലർ അതങ്ങ് ഏറ്റു പിടിക്കുന്നു, രാവിലെ, രാത്രി അത് ഇവിടെ വന്ന് വീണ്ടും വീണ്ടും വിളമ്പുന്നു, രാത്രി പറഞ്ഞ കാര്യം ആരും കണ്ടില്ലെന്ന് മനസ്സിലാക്കി അത് copy paste ചെയ്തു ഇന്ന് വീണ്ടും ഇറങ്ങുന്നു.... ആർക്കും സംശയം ഒന്നും ഇല്ലല്ലോല്ലേ 😏🤭...... Degrading, body shaming എല്ലാത്തിനും ഒടുവിൽ ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ നാടകം. എല്ലാവരും കണ്ട്, ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🙏🙏. എന്ത് ചെയ്തിട്ടും അങ്ങട് ഉദ്ദേശിച്ച ഫലം കിട്ടാത്തതിൽ ഞങ്ങൾ അങ്ങേയറ്റം ദുഃഖിതർ ആണെന്ന് വ്യസന സമേതം അറിയിച്ചു കൊള്ളുന്നു 😭. ഞങ്ങടെ അവസ്ഥ ആർക്കും വരുത്തല്ലേ ദൈവമേ 😢.
റെബേക്കക്ക് support കൂടുന്നത് കണ്ടപ്പോൾ ഞങ്ങൾ priya ഫാൻസിന് കുരു പൊട്ടാൻ തുടങ്ങി 😌. അത്രേ ഉള്ളു 🔥
Cb positive aavunnathum aayathum kanditt sahikkan kazhiyathe vannekka
@@sreelekshmi8194മനസ്സിലായി. പക്ഷെ ഇവിടെ എത്ര പരിപാടി അവതരിപ്പിച്ചിട്ടും രക്ഷയില്ലല്ലോ 🤭.
@@Aiswarya-Abhishek😂😂
@@shifanashifa3129 njangalde chechide sthanath Vanna orale ellarum accept cheythu nnu kaanumpo njangal engane sahikkum athond njangalde kalaparupadi iniyum undavum nnu urakke prakhyapikunnu 😂
ശ്രീ പെട്ടു പോയി 😣
സച്ചി കുറച്ചു over ആവുന്നുണ്ട്
റെബേക്ക ❤❤
Reb💎❤️🔥🔥
അത് കലക്കി സച്ചിക്ക് കുറച്ചു കൂടുതൽ ആണ്
റെബേക്കാ രേവതി എന്നാ character നന്നായി ചെയ്യുന്നുണ്ടല്ലോ
Ottum ella
Yes♥️🥰👍
Sachiyudw charectr valare moshamakunu
Athe olivhodi achane jayilil akkiya ale poovu ittu poojikkano
Avan chennu Keri vangiyathalle
💯
🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦👎👎👎👎👎👎👎👎👎👎😡😡😡😡😡😡😡😡😡😡😡
Barthavina thalunathe kandal arayalum chithaparanju povum
സച്ചി ഇത്തിരി ഓവർ ആണ്
പാവം ശ്രീകാന്ത്
Rabeeca revathi❤❤❤
പ്രിയ quit ചെയ്തു എന്ന് മേക്കേഴ്‌സ് കൃത്യമായി പറഞ്ഞതാണ് . അത് നുണ ആണെങ്കിൽ അതിനെ എതിർക്കേണ്ടത് പ്രിയ ആണ് . അത് സത്യം ആയതു കൊണ്ടാണ് അവര് ഒന്നും മിണ്ടാതെ പൊട്ടൻ കളിക്കുന്നത് . തമിഴിലെ തിരക്ക് കാരണം ഇവിടെ നിന്ന് പോകേണ്ടി വന്നു എന്നവർ പറഞ്ഞാൽ ഈ അന്തം ഫാൻസ് അരുണിനെ താഴെ ഇട്ട പോലെ അവരെയും താഴെ ഇടും എന്ന് അവർക്കു വ്യക്തമായി അറിയാം . അവര് ചെയ്ത last schedule ലൈവ് വന്നപ്പോൾ , ഒക്ടോബര് ഒന്നാം തീയതി വരാം എന്ന് പറഞ്ഞെന്നു കമന്റ് കണ്ടു . വിജയ് ടീവി കെങ്കേമമായി നടത്തിയ നവരാത്രി കൊണ്ടാട്ടം ഒക്ടോബർ 4-10 ആയിരുന്നു . വിജയ് ടീവി സീരിയലിലെ ലീഡിങ് ഹീറോയിന്സ് എല്ലാം അതിന്റെ ഭാഗമായി . അവരുടെ ടോപ് സീരിയൽ ആയ SA യിലെ മീന ഇല്ലാതെ അവർക്കു ആ പ്രോഗ്രാം ചെയ്യാൻ പറ്റില്ല . Prasanna_pvp എന്ന ഷോ ഡയറക്ടറുടെ ഇൻസ്റ്റ പേജിൽ അതിന്റെ detailed video ഉണ്ട് . Fliers , posters , billboards എല്ലാം മീന നിറഞ്ഞു നിന്നു . GP was a big part of that celebration. ചെമ്പനീർ പൂവിന്റെ ഷൂട്ട് ഒക്ടോബർ ഒന്നാം തീയതി തുടങ്ങി എങ്കിൽ അവര് എങ്ങനെ രണ്ടിന്റെയും ഭാഗമാകും ? ഒന്നുകിൽ സീരിയൽ compromise ചെയ്യണം . അല്ലെങ്കിൽ വിജയ് channel പ്രോഗ്രാം വേണ്ടെന്നു വയ്ക്കണം . അവർക്കു പ്രയോജനം കൂടുതൽ ഉള്ളത് തമിഴാണ് . അത് കൊണ്ട് അവര് തമിഴ് choose ചെയ്തു . ചെമ്പനീർപ്പൂവിൽ നിന്ന് പോകണം എന്ന് അവര് ആഗ്രഹിച്ചിട്ടില്ല . പക്ഷെ സാഹചര്യങ്ങൾ കാരണം ചെയ്യേണ്ടി വന്നു . പ്രിയ വിജയ് ടീവീക്കു പ്രാധാന്യം കൊടുത്തപ്പോൾ Asianet & makers അതിൽ frustrated ആയി കാണും. They must have had done many compromises before as well because of her busy schedule. This became the end point . അവര് പുതിയ ആളെ ചൂസ് ചെയ്തു . സീരിയലും പെയരും പോപ്പുലർ ആയതു കൊണ്ട് പോപ്പുലാരിറ്റി ഉള്ള ഒരു നടി തന്നെ വേണം replacement . അത് കൊണ്ടു റെബേക്കായെ പിക്ക് ചെയ്തു . ഇനി കളിവീട് തീരുന്ന സമയം നോക്കി , പ്രിയയെ പുറത്താക്കാൻ, റെബേക്ക, വിജയ് ടീവിയെ കൊണ്ട് ഒക്ടോബറിൽ നവരാത്രി പ്രോഗ്രാം കൊണ്ടു വന്നു എന്നാണോ ? റെബേക്കക്കു ഏഷ്യാനെറ്റിൽ മാത്രമല്ല അങ്ങ് വിജയ് ടീവിയിലും കേന്ദ്രത്തിലുമൊക്കെ ഹോൾഡ് ആണെന്ന് ഇനി അന്തങ്ങൾ പറയുന്നത് കാണേണ്ട വരുമോ ..
അങ്ങനെയെങ്കിൽ രണ്ട് വെള്ളത്തിലും കൂടെ കാല് ചവിട്ടി അവളുടെ കവ കീറി പോയതായിരിക്കും..😂😂😂😂😂
പക്ഷേ റബേ കെ വെച്ച് 31 തന്നെ ഷൂട്ടിംഗ് തുടങ്ങിയെന്നു പറയുന്നുണ്ടല്ലോ അതെന്തിനാണ് അത്ര നേരത്തെ ഷൂട്ട് തുടങ്ങിയത് സാധാരണ ഒന്നാം തീയതി അല്ലേ ഷൂട്ട് തുടങ്ങുന്നത് ഇത് 31 ഷൂട്ട് തുടങ്ങി ഒന്നാം തീയതി പ്രമോ എത്തി
@ മാറ്റം വരുമ്പോൾ അത് എത്രയും പെട്ടെന്ന് പ്രേക്ഷകരിൽ എത്തിക്കാൻ നോക്കും . Schedule break സമയത്താകും ഈ തീരുമാനങ്ങൾ വന്നത് . പിന്നേ റെബേക്കക്കും അരുണിനും നേരത്തെ വരാൻ ഉള്ള സാഹചര്യം ഉണ്ട് . കാരണം അവർക്കു വേറെ പ്രോജെക്ടസ് ഇല്ല . പ്രിയ ആയിരുന്നപ്പോൾ അവരുടെ സൗകര്യം നോക്കി മറ്റു ആക്ടര്സിനും അഭിനയിക്കേണ്ടി വന്നു .
ഇത് ആയിരിക്കും sathyam. Date clash ആയതു കൊണ്ടായിരിക്കും പറഞ്ഞു വിട്ടത് . 23 days continuous shoot ഒന്നും പ്രിയക്ക് പറ്റില്ല tamil il oru project ഉള്ളത് കൊണ്ട് തന്നെ.ഒരാൾക്ക് വേണ്ടി എത്ര പേരെ adjust ചെയ്യും. Adjust ചെയ്യാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ പറഞ്ഞു വിട്ടു
@@anju9923 അവരോടു ഷൂട്ടിന് full commitment കൊടുക്കാൻ പറഞ്ഞു കാണും . അവർക്കു പറ്റാത്തത് കൊണ്ട് quit ചെയ്തു. ചാനൽ & മേക്കേഴ്‌സ് compromise ചെയ്തു തിരിച്ചു വിളിക്കുമെന്ന് അവര് വിചാരിച്ചു കാണും . പറഞ്ഞു വിട്ടതാണെങ്കിൽ അവരു അത് പറഞ്ഞേനെ . Quit ചെയ്തത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത് .
ഇടയ്ക്കു വെച്ച് ഒന്നും കാണാത്ത രീതിയിൽ ഇപ്പോ കുറെ comments കാണുന്നു. പ്രിയയെ പറഞ്ഞ് വിട്ടതിന്റെ കാരണം Rebecca ടെ തലയിൽ കെട്ടി വെയ്ക്കണം. എങ്ങനെ എങ്കിലും Rebecca യെ മോശക്കാരി ആക്കണം. അതാണ് ചിലരുടെ ഉദ്ദേശം. ഇങ്ങനത്തെ രീതിയിൽ ഉള്ള comments വരുന്നത് അതും ആദ്യം cb ൽ കാണാത്ത account കളിൽ നിന്ന്. ആരായിരിക്കും ഇവരെ ഒക്കെ ഇങ്ങനെ പറഞ്ഞ് വിടുന്നത്.🤔ആരും പറയാതെ മിക്ക comments ന് ഒരേ ശബ്ദം ആവില്ലല്ലോ. Promo വരുന്നതും നോക്കി ഇരിക്കും Rebecca യെ negative ആക്കാൻ. ഇപ്പോൾ കുറച്ചായി കാണുന്ന trend. Plan ചെയ്തു വരുന്നത് ആണെന്ന് പറയുകയേ ഇല്ല. ഒന്നു ശ്രെദ്ധിച്ചാൽ മതി ഇപ്പോൾ സ്ഥിരം negative പറയുന്നത് ഒക്കെ ഇത് വരെ cb il കാണാത്ത പുതിയ പുതിയ Account കളിൽ നിന്ന്. ഒരാൾക്ക് തന്നെ ഇവിടെ എത്ര fake Account ആ. ഏതോ ഒന്ന് കയ്യോടെ പിടിച്ചപ്പോ വേറെ ഒന്ന് ഇറക്കി എന്ന് ഒരു ശ്രുതി കേട്ടു 🤭. എന്നാലും ആരായിരിക്കും ഇവരെ ഒക്കെ ഇളക്കി വിടുന്നത്. Shift അടിസ്ഥാനത്തിൽ ആണെന്ന് തോന്നുന്നു ഇപ്പോൾ ജോലി. പഴയ കുറെ account ഒക്കെ പോയി പുതിയ ഭാവത്തിൽ വന്നിട്ട് ഉണ്ട്. Aah എന്തായാലും work നടക്കട്ടെ 🙂
അതൊക്കെ പിന്നെ അങ്ങനെ അല്ലെ വരൂ 😌. റെബേക്കക്ക് support കൂടുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് കുരു പൊട്ടാൻ തുടങ്ങി അത് തന്നെ കാര്യം 😌🔥
Account name അല്ലേ മാറ്റാൻ പറ്റൂ. ഇവരുടെയൊക്കെ comment ഏത് രൂപത്തിൽ കണ്ടാലും തിരിച്ചറിയാൻ പറ്റും.
@@anju9923 Eda എനിക്ക് തോന്നുന്നത് ഈ prasadh, Abhikumar, പിന്നെ Jayalakshmi ഒക്കെ ഒരാൾ ആണെന്നാണ്. ഞാൻ അത് Jayalakshmi ഇട്ട comment ന്റെ താഴെ ചോദിച്ചു. അവർ ഇപ്പൊ ആ comment delete ഉം ചെയ്തു. ഇവർ മൂന്നും ഒരേ രീതിയിൽ ആണ് comment ഇടുന്നത്. ഒരേ കാര്യം ആണ് പറയുന്നതും. So I think they are one.
@@shifanashifa3129അതെ. പറയുന്നത് ഒരേ കാര്യം. കുറെ ന്യായീകരണ തൊഴിലാളികൾ പുതിയ രൂപത്തിൽ വന്നിട്ട് ഉണ്ട്. 😌
@@Aiswarya-AbhishekRebecca ക്ക് award കിട്ടിയപ്പോൾ മുതൽ തുടങ്ങിയത് അല്ല 🤭. Aah chechi fans ന് പിന്നെ ഇതല്ലേ അറിയാവൂ continue. 😌
Sachi character is very over
sechi vanem ober
😢😢🥹🥹🫂🫂🫂🥹🥹😮😮