Veena❤ amrita role നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. നാല് സഹോദരിമാരുടെ ചേച്ചിയാകാൻ പാകത്തിനുള്ള matured look തോന്നിപ്പിക്കുന്നതിനൊപ്പം നല്ല cute& elegant look ഉം ആണ്. romance ആയാലും emotional seen ആയാലും എല്ലാം മനോഹരമായി ചെയ്യുന്ന നല്ലൊരു actress ആണ്.love u chechi &move forward❤️
Innathe episodil amrutha aniyathiye cherthpidukkunna aa scene correct oru sahodhrya Sneham avde kanan patty.oru chechykk venda aa oru maturity ellam Athil ondrnnu.❤
Panjagni makers🙌🏻 nigalod audience kore per oru second hero kond varan paranjirunnu.. പഞ്ചരക്തനങ്ങൾക്ക് kavalayi oru strong male charector kondu varanam, oru second hero🙌🏻ennitt seetha serial pole oru triangle love story okke kond varan paranju angane anenll story kurachum koode intresting akum🙌🏻.. Athanu paranjathu.. Ennit പഞ്ചരക്തനങ്ങൾക്ക് kavalayi vannath hero ടെ achan 🥴 ithu onnu matti audience nu ishttapedum vitham kondu vannukoode🙌🏻 . Amritha super 🥰❤ Nannayi cheyyund 🥰❤
അതെ ഒരു serial ആവുമ്പോ pair ൻ വലിയ importance ഉണ്ട് ഇവിടെ abhi amritha pair ൻ ഒരു feel ഇല്ല 😌pair hit ആയ സീരിയൽ 85% hit ആയി എന്നാ അത് ഇവിടെ weak ആണ് ഒരു new hero entry വന്ന പൊളിക്കും abhi മാറേണ്ട abhi നിൽക്കേ negative character ഇറക്കി last Amritha യോട് ഇഷ്ടം തോന്നുന്ന ഒരു hero character വേണം 🙌🏻❤️
@@Blackbeauty.yYes seetha serial okke pole aa serial okke flowers yil kore poyathalle hit ayi aa pair pinne hit aayi സീതേന്ദ്രിയം 🥰 athupole ividem varanam
Veena as Amritha 😍😍❤️❤️അമൃത എന്നാ character വീണയുടെ കൈകളിൽ സുരക്ഷിതം 🙌🏻🔥replacement character ആയിട്ട് പോലും ഇപ്പോ ഓരോ എപ്പിസോഡ് കാണുമ്പോൾ തുടക്കം മുതൽ വീണ ചേച്ചി ആയിരുന്നു അമൃത ആയി ചെയ്തത് എന്നാ feel തോന്നുന്നുണ്ട് അത് ആ character അവർ അത്ര മനോഹരമായിട്ട് ചെയുന്നതുകൊണ്ടാണ് 🔥🔥🔥എന്ത് character കൊടുത്താലും അത് മനോഹരമായിട്ട് ചെയ്യാൻ കഴിവുള്ള artist ആണ് veena അത് Gs എന്നാ സീരിയലിൽ ഗൗരി എന്നാ ഞങ്ങളുടെ favorite character കൊണ്ട് തെളിച്ചതാണ് 🙌🏻ഇനിയും മുന്നോട്ട് അടിപൊളി ആയിട്ട് പോവും ❤️❤️
Ee oru role chyyan ettavum aptaya veenaye thiranjedutha pg teaminu oru salute.becoz kittya role prefect ayyi ottum over avathe engane venamo athe reethyil abhinyachu kanikkinninund.ithpole thanne iniyum nannaytt ponam veena.❤❤
Saree or churidar എന്ത് ഇട്ടാലും veena ചേച്ചിയുടെ glamour ഒരു രക്ഷയില്ല ❤️❤️നോക്കി നിന്നു പോകുന്ന features ആണ് face യിൽ ഉള്ളത് 😍🥰most beautiful actress in miniscreen 🔥💖🥰 ഞങ്ങളുടെ miniscreen kavya madhavan അല്ലെ 🥰
ചന്ദ്രഹാസൻ ആയി കിഷോർ സത്യ വന്നാൽ അടിപൊളി ആവും എന്ന് തോന്നുന്നവരുണ്ടോ...???? പ്രത്യേകിച്ച് താടി വളർത്തി, സ്വല്പം മുടി നരപ്പിച്ച് എടുക്കാണെങ്കിൽ, മുന്നെ ഈ റോൾ ചെയ്തിരുന്ന ദിലീപ് ശങ്കർ പോലെ ഏകദേശം കഥാപാത്രത്തിൻ്റെ രൂപം എടുക്കാം.... അങ്ങനൊരു റോളിന് പുള്ളി apt ആണ്.... കിഷോർ സത്യ നല്ല നടനും ആണ്❤
ആണോ നല്ല കാര്യം 😅എന്തയാലും തന്റെ വേലകരിക് നല്ല dressing sense ആണ് ഇതിലെ നായികക്ക് ഉള്ളത് പോലെ ❤️ഒന്ന് അനേഷിച്ചു എന്ന് പറഞ്ഞേക്... പിന്നെ vomite ചെയ്യാൻ തോന്നുന്നുണ്ടോ എങ്കിൽ വല tablets ഉണ്ടകിൽ കഴിക്കു കേട്ടോ അല്ലെങ്കിൽ അങ്ങ് മാറി നിന്നു vomite ചെയ്യു ഇവിടെ വൃത്തികേട് ആകല്ലേ മോളെ 🙌🏻
ആണോ നല്ല കാര്യം 😅എന്തയാലും തന്റെ വേലകരിക് നല്ല dressing sense ആണ് ഇതിലെ നായികക്ക് ഉള്ളത് പോലെ ❤️ഒന്ന് അനേഷിച്ചു എന്ന് പറഞ്ഞേക്... പിന്നെ vomite ചെയ്യാൻ തോന്നുന്നുണ്ടോ എങ്കിൽ വല tablets ഉണ്ടകിൽ കഴിക്കു കേട്ടോ അല്ലെങ്കിൽ അങ്ങ് മാറി നിന്നു vomite ചെയ്യു ഇവിടെ വൃത്തികേട് ആകല്ലേ മോളെ 🙌🏻
Veena❤ amrita role നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. നാല് സഹോദരിമാരുടെ ചേച്ചിയാകാൻ പാകത്തിനുള്ള matured look തോന്നിപ്പിക്കുന്നതിനൊപ്പം നല്ല cute& elegant look ഉം ആണ്. romance ആയാലും emotional seen ആയാലും എല്ലാം മനോഹരമായി ചെയ്യുന്ന നല്ലൊരു actress ആണ്.love u chechi &move forward❤️
Hai da GS inte comment box il kandathinu shesham eppol anu tha ningalude comment kanunath . Eyalk sugam ano.😊
അതെ അമൃത ❤️😍
@@nimmis9208Hi nimmi😍sugam ahlle❤ ahda sugam ayi irikkunu. Gouri ivde ullath konde ippo ivde ahn😊
@@Blackbeauty.y😍❤
Amirthaa❤❤
അഭിയെ ഒരിക്കലും മാറ്റരുതു 🙏🙏q🙏🙏🙏🙏🙏
Innathe episodil amrutha aniyathiye cherthpidukkunna aa scene correct oru sahodhrya Sneham avde kanan patty.oru chechykk venda aa oru maturity ellam Athil ondrnnu.❤
Panjagni makers🙌🏻 nigalod audience kore per oru second hero kond varan paranjirunnu.. പഞ്ചരക്തനങ്ങൾക്ക് kavalayi oru strong male charector kondu varanam, oru second hero🙌🏻ennitt seetha serial pole oru triangle love story okke kond varan paranju angane anenll story kurachum koode intresting akum🙌🏻.. Athanu paranjathu.. Ennit പഞ്ചരക്തനങ്ങൾക്ക് kavalayi vannath hero ടെ achan 🥴 ithu onnu matti audience nu ishttapedum vitham kondu vannukoode🙌🏻 .
Amritha super 🥰❤ Nannayi cheyyund 🥰❤
അതെ ഒരു serial ആവുമ്പോ pair ൻ വലിയ importance ഉണ്ട് ഇവിടെ abhi amritha pair ൻ ഒരു feel ഇല്ല 😌pair hit ആയ സീരിയൽ 85% hit ആയി എന്നാ അത് ഇവിടെ weak ആണ് ഒരു new hero entry വന്ന പൊളിക്കും abhi മാറേണ്ട abhi നിൽക്കേ negative character ഇറക്കി last Amritha യോട് ഇഷ്ടം തോന്നുന്ന ഒരു hero character വേണം 🙌🏻❤️
@@Blackbeauty.yyes angane anenkl onnum koode nannakum
@@Blackbeauty.yYes seetha serial okke pole aa serial okke flowers yil kore poyathalle hit ayi aa pair pinne hit aayi സീതേന്ദ്രിയം 🥰 athupole ividem varanam
അങ്ങനെ ഒരാൾ വന്നാൽ സീരിയൽ പൊളിക്കും സീത സീരിയൽ പോലെ
Amritha 🥰❤❤ veena chechi nannayi cheyyund 🙌🏻 chechi 100% kodukkum ennullathu njagalkkoke ariyam 🙌🏻gourishankaram kandittulla arkkum athu ariyam. Iniyum ithupole munnott poku. chechi kk ennum support 🙌🏻❤
അതെ അമൃത ❤️❤️veena🔥
Amritha ❤
അമൃത ❤️veena❤️❤️
Amirtha❤❤
🫂
Veena as Amritha 😍😍❤️❤️അമൃത എന്നാ character വീണയുടെ കൈകളിൽ സുരക്ഷിതം 🙌🏻🔥replacement character ആയിട്ട് പോലും ഇപ്പോ ഓരോ എപ്പിസോഡ് കാണുമ്പോൾ തുടക്കം മുതൽ വീണ ചേച്ചി ആയിരുന്നു അമൃത ആയി ചെയ്തത് എന്നാ feel തോന്നുന്നുണ്ട് അത് ആ character അവർ അത്ര മനോഹരമായിട്ട് ചെയുന്നതുകൊണ്ടാണ് 🔥🔥🔥എന്ത് character കൊടുത്താലും അത് മനോഹരമായിട്ട് ചെയ്യാൻ കഴിവുള്ള artist ആണ് veena അത് Gs എന്നാ സീരിയലിൽ ഗൗരി എന്നാ ഞങ്ങളുടെ favorite character കൊണ്ട് തെളിച്ചതാണ് 🙌🏻ഇനിയും മുന്നോട്ട് അടിപൊളി ആയിട്ട് പോവും ❤️❤️
Athe❤❤
സത്യം❤.
Athe 🥰 veena 🥰🔥🔥🔥 veendum veendum theliyikkukayanu.. Acting power🙌🏻🔥🔥 nalla look mm ulla very talented ayittulla actress 🔥🔥❤❤❤
Athe വീണയുടെ അഭിനയം 🔥🔥🔥 സൂപ്പർ
Athee pinne parayanodaa nammude veena chechii super alle.. GS starting timile undarune haters ne muzhuvan kurachuu kaalam kond thanne fans aaki mattiya actor alle veena chechii
Ee oru role chyyan ettavum aptaya veenaye thiranjedutha pg teaminu oru salute.becoz kittya role prefect ayyi ottum over avathe engane venamo athe reethyil abhinyachu kanikkinninund.ithpole thanne iniyum nannaytt ponam veena.❤❤
Athe satyam❤
❤❤❤
Veenaykku ipol amrutha enna charector nannayi cherunnundu. ❤
Veena❤️❤️
Veena❤❤
🫂
Saree or churidar എന്ത് ഇട്ടാലും veena ചേച്ചിയുടെ glamour ഒരു രക്ഷയില്ല ❤️❤️നോക്കി നിന്നു പോകുന്ന features ആണ് face യിൽ ഉള്ളത് 😍🥰most beautiful actress in miniscreen 🔥💖🥰
ഞങ്ങളുടെ miniscreen kavya madhavan അല്ലെ 🥰
Athe🥰❤❤ nammude veena chechi 🔥❤ look aanu kavya madhavan pole 🔥🔥❤❤❤❤❤
സാരി ചുരിദാർ veenaye കാണാൻ ലുക്ക് ആണ്
🫂
Yes
Veena chechi dress ellam super 🥰 churidar, saree ell chehikk nallinam cherum.
❤❤❤
കുറെ ദിവസം ആയല്ലോ അമൃതയെ കാണാൻ തുടങ്ങീട്ട് അതും കൊണ്ട് ആണോ അറീല. നല്ല ഭംഗി തോനുന്നു 😁❤️🫶
Amirthaa..❤❤ ottum over acting illathe.over expression ittu verupikathee valare natural aayit aanu amirtha acting.. amirtha enna character chechide kayyil eppazhum surashitham aarikumm
Athe❤
Yes
സ്വന്തം അച്ഛനെ കുത്തിപറയുന്ന ഈവർക്ക് കലാവാധിന്റെയടുത്തുനിന് യിനിയും തിരിച്ചടി കിട്ടണം
അമൃത ❤️❤️❤️
അമൃത❤
Amirthaa ❤❤
🫂
Amrutha❤❤
ഈ ദിവ്യ പ്രഭ എവിടെ പരിപാടി അവതരിപ്പിച്ചാലും ഫ്ലോപ്പ് ആണല്ലോ 😄
Amritha ❤❤ Veena chechi ❤❤
വീണായ്ക്കു എല്ലാം വീതം സപ്പോർട്ട് ചെയുന്നു
❤❤
ആകാശിനെയും മാമനെയും വിളിച്ചുപറ അതാണിതിന്റെ പ്രതിവിധി
ചന്ദ്രഹാസൻ ആയി കിഷോർ സത്യ വന്നാൽ അടിപൊളി ആവും എന്ന് തോന്നുന്നവരുണ്ടോ...????
പ്രത്യേകിച്ച് താടി വളർത്തി, സ്വല്പം മുടി നരപ്പിച്ച് എടുക്കാണെങ്കിൽ,
മുന്നെ ഈ റോൾ ചെയ്തിരുന്ന ദിലീപ് ശങ്കർ പോലെ ഏകദേശം കഥാപാത്രത്തിൻ്റെ രൂപം എടുക്കാം....
അങ്ങനൊരു റോളിന് പുള്ളി apt ആണ്.... കിഷോർ സത്യ നല്ല നടനും ആണ്❤
പഞ്ചാഗ്നി സീരിയൽ ഒന്ന് നിർത്തി തരാവോ
എന്ത് വധം
Amrutha super cute
അമൃത യുടെ ഗോൾഡ് അഖിലയ്ക്ക് കൊടുത്തൂടെ പിന്നെന്തിനാ ടെൻഷൻ 🙄
Adipoli episode family episode 🥰
E serial nirtharurth please
Divyaprabhayudey character enikh ottum ishtappudunnillah🤨😠
റൊമാൻസ് അബിക് ചേരുന്നില്ല. അഭിനയം ഒന്നും കുഴപ്പം ഇല്ല ബട്ട് റൊമാന്റിക് അത്രേ അങ്ങട് റെഡിയാവുന്നില്ല 🫣🫣
ഇ സ്റ്റോറി എഴുതുന്ന പൊട്ടൻ ഒന്നും മനസിലാകുന്നില്ല കലവധി സ്റ്റോറിയും അച്ഛൻ സ്റ്റോറിയും ഏയ്‌വിടെയും എത്തുന്നില്ല 😁😁
ഇ സ്റ്റോറി വീണ്ടും ബോർ ആകുന്നു ഒന്ന് നിർത്തികൂടെ 😁😁
Frst cmnt 🎉
ആ ചതിയൻ പോയിട്ട് അടുത്ത ചതിയൻ വരട്ടെ
Veenayude abinayam super nalla pole ചെയുന്നുണ്ട് ഹീറോ കൊള്ളില്ല cherunnal കോണ്ട് വരിക ഹരി. ബിബിൻ. നിഖിൽ. അരയെകോണ്ട് വരുമോ റൊമാൻസ് ഭയങ്കര ബോർ
Aaa kollam nersthe abhi naloathanu parajavara... Ipo kolilanno
ഞാൻ അഭി നല്ലതാണ് പറഞ്ഞുഇല്ല റൊമാൻസ് ബോർ ആണെന്ന് അഭിനയം കൊള്ളില്ല പറഞ്ഞുഉണ്ട്
അതെ വീണ നമ്മുടെ ഗൗരി 🥰❤️എന്നും എപ്പോഴും പൊളി ആണലോ 🙌🏻🔥
Bipin or hari വീണക്ക് pair ആയിട്ട് വന്ന നല്ലത് ആയിരിക്കും 🙌🏻❤️
ഹീറോ മുൻപേയുള്ള ആളാണ്..ഇനി ഹീറോയെ മാറ്റണ്ട...💯
veena kollam munpathe amrutha ivarude chechi ayittu thonniyirunnilya.akheyulla problem abi ku cherunnilyà
❤😂😢
അമൃത സാരി മതി
Akhila ottum bangi illa
നീ കെട്ടണ്ട
ആര് പറഞ്ഞു നിർത്തുന്നെന്ന്
17.15 മിനിറ്റ് സ്റ്റോറി മാറി
Ente veetile jolikarik ithilum nalla chudidar undu 🤣 🤢
അറിഞ്ഞതിൽ സന്തോഷം, അതിന് ഇപ്പോ മറ്റുള്ളവർ എന്ത് വേണം എന്നാണ്???
Aanoo.. arijilaa.. nigalde vitile velakarikku ithilum nalla churidar undenkil matte ullavare enthe venammm.. aarenkilum chothichoo..

❤
❤️❤️
🫂