അതെ ഇതൊക്കെ വെറുതെ പറയുവാണ് views കിട്ടാൻ വേണ്ടി Rebecca മാറാനൊന്നും പോകുന്നില്ല ഇവർ മാറ്റുകയുമില്ല മാറുമെന്ന് എവിടെയാണ് റിപ്പോർട്ടുകൾ അത് കാണിക്കാൻ പറയണം വെറുതെ ഇങ്ങനെ ആശ തരല്ലേ!!🥺
റെബാക്കായെ ഒട്ടും അംഗീകരിക്കാൻ കഴിയുന്നില്ല. സച്ചിക്കു ഒട്ടും ചേരുന്നില്ല റെബാക്കാ എന്നാ ക്യാരക്ടർ. ഈ സീരിയൽ നിർത്തുന്നതാണ് നല്ലത്, അല്ലെങ്കിൽ ഗോമതിയെ തിരിച്ചു കൊണ്ടുവരണം.
നിങ്ങൾ ഇതിൽ നിന്നും മാറിയാൽ ഇപ്പോഴുള്ള haters ഒക്കെ ഫാൻസ് ആയി മാറും. നിങ്ങൾ പുതിയ projectil എല്ലാ സപ്പോർട്ടും ഉണ്ടാകും. Please ഞങ്ങളുടെ ജിപി യെ ഞങ്ങൾക്ക് തിരിച്ചു വേണം
ഇപ്പറഞ്ഞതെല്ലാo തികച്ചും വാസ്തവം - ഒരു ഭാവപ്രകടനവുമില്ലാതെ കണ്ണ് കൊണ്ട് ഗോഷ്ടി കാട്ടി ഞങ്ങളെ പറ്റിക്കുന്ന ഈ റബേക്കയെ മാറ്റിയാലെ സീരിയൽ കാണു .റബേക്ക ഉടനെ മാറുമെന്ന് ഇത്തരത്തിലുള്ള പരസ്യ പ്രകടനത്തിലൂടെ പ്രേക്ഷകരെ വഞ്ചിക്കരുതെന്ന് ഒരു നടനായ പ്രൊഡ്യൂസർ ഷാജുവിനോട് അഭ്യർഥന
പ്രേക്ഷകരെ പറ്റിക്കാൻ വേണ്ടി വെറുതെ പറയുന്നതാ അങ്ങനെ പറയുമ്പോൾ നമ്മൾ പ്രേക്ഷകർ ഗോമതി പ്രിയ വരുമല്ലോ എന്ന് വിചാരിച്ചിട്ട് ചെമ്പനീർ പൂ സീരിയൽ വീണ്ടും കണ്ടുകൊണ്ടിരിക്കും അതിനു വേണ്ടി വെറുതെ പറയുന്നതാ
നല്ല serial 37 മറാത്തി സിനിമകളിൽ അഭിനയിച്ച നടനാണ് ഞാൻ. അവിടത്തെ ആളുകളുടെ കണ്ണിലുണ്ണിയാണ് ഞാൻ എന്റെ തല വട്ടം കണ്ടു കഴിഞ്ഞാൽ അവിടെ ആരാധകരുടെ കുത്തൊഴുക്കാണ്.
Sathyam Eppo serial കാണാൻ തോന്നുന്നു ella Eee Serial കൊള്ളില്ല....റെബേക്ക ചെയ്ത Scance എല്ലാം priya tamil serial എത്തു സൂപ്പർ ആയി ചെയ്തിരിക്കുന്നത്.... അത് മലയാളത്തിലും കാണുവാൻ അഴിയാതെ poyi.. 😞😞😞 priya chechi തന്നെ Ee serial വേണം.... Plz 😢😢😢😢
പിന്നീട് അവള് marunnu വേറെ ആരും illenkl avlk ഉളുപ്പും ഒന്നും ഇല്ല ആർക്കും ishtalla അറിഞ്ഞിട്ട് അറിയാത്തപോലെ നിക്കുന്ന.പിന്നെ dirctr പറഞ്ഞ അവള് പോകുന്ന prnjkk അത് ഡയറക്ടറും പ്രോ മാമനും പറയില എന്ന avlk 💯 അറിയാം .അത്കൊണ്ട് അവളെ എന്തിനാ ഓരോന്ന് പറയുന്ന എന്ന avl chodikunne avlod abhinayaame നിർത്താൻ ആണ് എല്ലാരും കാത്തു niknnrnn.namk entha aval അഭിനയിച്ചാൽ ഇതിൽ നിന്നും മാരൻ അല്ലേ പറയുന്ന അത്രയ്ക്ക് മാച്ച് അല്ലാതൊണ്ട് രേവതി ayit അഭിനയിക്കാനും അറിയുന്നില്ല
റബേക്ക നല്ല നടി ആണ് നല്ല അഭിനയം ആണ് കാണാനും കൊള്ളാം എക്സ്പീരിയൻസും ഉണ്ട് പഴയ രേവതി യെ ഇഷ്ടപെട്ടു എന്നൊരു കാരണം കൊണ്ട് മാത്രം മറ്റൊരാളെ വേദനിപിക്കുന്നത് ശരിയല്ല പ്രിയ യെ മാറ്റിയത് റബേക അല്ലല്ലോ അതിനോട് ഇത്രയും വൈരാഗ്യം തോന്നാൻ അവൾ എന്ത് തെറ്റ് ചെയ്തു ഈ മോശം കമന്റ് ഇട്ട് വെറുപ്പിക്കുന്ന ആരെയെങ്കിലും ആാാ വേഷത്തിൽ അഭിനയിക്കാൻ വിളിച്ച കഴിവ് ഉണ്ടെങ്കിൽ അവരും പോയ് അഭിനയിക്കും അത്രയേ ഉള്ളു ഇത് അവരുടെ തൊഴിൽ ആണ് ഒരു റോൾ കിട്ടിയ അവർ പോകും അത് പഴയ നായികയെ മാറ്റിയിട്ടു ആണോ എന്നൊന്നും ആരും നോക്കണ്ട കാര്യം ഇല്ല പ്രിയ യെ മാറ്റിയത് ചെമ്പനീർ പൂവ് ന്റെ ആളുകൾ ആണ് അവർ ഇനി ആാാ കുട്ടിയെ തിരിച്ചു വിളിക്കാനും പോകില്ല വിളിച്ചാൽ തന്നെ ആാാ കുട്ടി വരുമെന്നും തോന്നുന്നില്ല അപ്പൊ പിന്നെ റബേകയെ കൊറേ കുറ്റം പറഞ്ഞിട്ടോ വേദനിപ്പിച്ചിട്ടോ എന്ത് ഫലം അപ്പൊ അവൾ അഭിനയിക്കട്ടെ ഇനി സച്ചിക്ക് മാച്ച് അല്ല എന്നത് ആണ് പ്രശ്നം എങ്കിൽ സച്ചിയെ കൂടി അങ്ങോട്ട് മാറ്റി റബേകക്ക് മാച്ച് ആയ ഒരാളെ വെക്ക് അതാണ് ഏറ്റവും നല്ലത് കാണുന്നവർ കാണട്ടെ കാണാൻ താല്പര്യം ഇല്ലാത്തവർ ഏഷ്യാനെറ്റ് ആാാ സമയം കാണണ്ട സീ കേരളത്തിൽ കുടുംബ ശ്രീ ശാരദ ഉണ്ട് 🤣 🤭
Eppol njan chempaneerpoovu kanarilla gomathi priya miss cheyyunnu. Rebeca nall actress annu but chempaneerpoovil gomathipriya aanu nallathu orupad miss cheyyunnu
ഗോമതി പ്രിയ വരണം♥️♥️♥️♥️♥️♥️
💯ഇപ്പോ കാണാൻ പോലും തോന്നില്ല ഒരു നല്ല സീരിയൽ ആയിരുന്നു പ്രിയ തന്നെ വരണം 💯💯💯
പഴയ രേവതി മാത്രം മതി സച്ചിക്ക് നല്ല ജോഡി ആണ്
ഞാനും കാണാറില്ല. ഗോമാതിപ്രിയ വന്നാൽ കാണും
റെബേക്കയോട് ഒരു വെറുപ്പും ഇല്ല നിങ്ങൾ നല്ല നടിയും ആണ് എന്നാൽ ഈ സീരിയലിൽ നിങ്ങൾ സച്ചിക്ക് ചെരുകേല അതെ പറയാൻ ഉള്ളു
Avark paavam pidicha reethiyil ulla samsaaravum actingum cherilla athan kaaryam. Kurach bold aayitt analloo pothuve avare kaanunnath. Aa reethikk thanne aakiyal set aayekkum enn thonnunnu
റെബേക്കാ എനിക്കിഷ്ടമാണ്.. പൂജയായി സൂപ്പർ ആരുന്നു. But രേവതിയായി ഒട്ടും പറ്റുന്നില്ല....
ഞാൻ ഗോമതി പ്രിയ പോയതിനുശേഷം നോക്കാറില്ല എനിക്ക് ഏറെ ഇഷ്ടപ്പെട്ട സീരിയൽ ആയിരുന്നു
റെബേക്ക മാറാനൊന്നും പോകുന്നില്ല വെറുതെ കള്ളം പറയണ്ട ഞങ്ങൾ ഇപ്പോൾ ചെമ്പനീർ പൂവ് കാണുന്നില്ല
അതെ ഇതൊക്കെ വെറുതെ പറയുവാണ് views കിട്ടാൻ വേണ്ടി Rebecca മാറാനൊന്നും പോകുന്നില്ല ഇവർ മാറ്റുകയുമില്ല മാറുമെന്ന് എവിടെയാണ് റിപ്പോർട്ടുകൾ അത് കാണിക്കാൻ പറയണം വെറുതെ ഇങ്ങനെ ആശ തരല്ലേ!!🥺
രേവതി യോട് ഇഷ്ടം@@annathomas34
Ys
Andi ahnu 😂@@annathomas34
Ippo ellarudeyum samshyam mariyoo😂
റെബേക്ക കൊള്ളാം നല്ല നടി ആണ് പൂജ യെ ഇഷ്ടം ആണ് പക്ഷെ രേവതിയായി റബേക്ക ശരിയായില്ല റെബേക്ക മാറിയേ പറ്റൂ അല്ലാതെ ഞങ്ങൾ ചെമ്പനീർ പൂവ്കാണില്ല
റെബാക്കായെ ഒട്ടും അംഗീകരിക്കാൻ കഴിയുന്നില്ല. സച്ചിക്കു ഒട്ടും ചേരുന്നില്ല റെബാക്കാ എന്നാ ക്യാരക്ടർ. ഈ സീരിയൽ നിർത്തുന്നതാണ് നല്ലത്, അല്ലെങ്കിൽ ഗോമതിയെ തിരിച്ചു കൊണ്ടുവരണം.
Come back priya
സച്ചിയ്ക്ക് ജോഡി ഗോമതി പ്രീയ തന്നെയാണ്
റെബേക്കയെ കാണുമ്പോൾ സച്ചിയുടെ ചേച്ചിയെ പോലെ തോന്നുന്നവർ undo😂
ഇല്ല
Amma ayitta thonune
Undenno😂😂athe thonnunulloo🤭🤭
ഉണ്ട് 😢😢😢😢
Ninte thalla aayit തോന്നിയ കുഴപ്പം ഉണ്ടോ
നിങ്ങൾ ഇതിൽ നിന്നും മാറിയാൽ ഇപ്പോഴുള്ള haters ഒക്കെ ഫാൻസ് ആയി മാറും. നിങ്ങൾ പുതിയ projectil എല്ലാ സപ്പോർട്ടും ഉണ്ടാകും. Please ഞങ്ങളുടെ ജിപി യെ ഞങ്ങൾക്ക് തിരിച്ചു വേണം
ഞാൻ കാണാറില്ല പ്രിയ വന്നാൽ മാത്രം കാണo
ഞങ്ങൾക്ക് പ്രിയ mathy
പ്രിയ പോയതിനു ശേഷം കാണാറില്ല
പഴയ രേവതി മാത്രം മതി
പ്രിയ ചേച്ചി തിരിച്ചു വരാണം❤️❤️❤️❤️❤️ അരുൺ❤️ പ്രിയ❤️❤️❤️❤️❤️
ഗോമതി കറുത്തിട്ടാണെങ്കിലും സുന്ദരി ആയിരുന്നു. നല്ല അഭിനയവും കൊച്ചു പെണ്ണും. സച്ചിക്ക് നല്ല ജോടിയും ഈ പറഞ്ഞതിനെല്ലാം വിപരീതം റബേക
Aa തള്ളച്ചിയാണോ kochu pennu.rebecca poli
സത്യം
പ്രിയയുടെ സൗന്ദര്യ പറയുന്നു
ഇപ്പറഞ്ഞതെല്ലാo തികച്ചും വാസ്തവം - ഒരു ഭാവപ്രകടനവുമില്ലാതെ കണ്ണ് കൊണ്ട് ഗോഷ്ടി കാട്ടി ഞങ്ങളെ പറ്റിക്കുന്ന ഈ റബേക്കയെ മാറ്റിയാലെ സീരിയൽ കാണു .റബേക്ക ഉടനെ മാറുമെന്ന് ഇത്തരത്തിലുള്ള പരസ്യ പ്രകടനത്തിലൂടെ പ്രേക്ഷകരെ വഞ്ചിക്കരുതെന്ന് ഒരു നടനായ പ്രൊഡ്യൂസർ ഷാജുവിനോട് അഭ്യർഥന
ഞാൻ കാണാറില്ല
ഇപ്പോൾ കാണാറില്ല, രേവതി യെ miss ചെയ്യുന്നു 😢😢
പ്രേക്ഷകരായ ഞങ്ങളാണ് നിങ്ങളെ വിലയിരുത്തുന്നത് അത് മനസിലായെങ്കിൽ ഡിപിയിൽ നിന്ന് പോണം റെബേക്ക
ഞാൻ ഇപ്പൊ ഈ സീരിയൽ കാണാറില്ല
ഞാനും. കാണാറില്ല
രേവതി ആയി ഗോമാതിപ്രിയ വന്നാൽ മാത്രമേ ഞങ്ങൾ ഇനി CP കാണുള്ളൂ. അതിന് മാറ്റമില്ല. Rabekka വേണ്ട
റബേക്കാ സൂപ്പർ ആണ്, പക്ഷേ രേവതി ആയിട്ട് കൊള്ളില്ല,
റെബേക്കാ നല്ലൊരു നടിയാണ് കുറച്ചും കൂടി ബോൾഡ് കഥാപാത്രങ്ങൾ നിങ്ങൾക് ചേരും but രേവതിയായി അങ്ങോട്ട് സെറ്റ് ആകുന്നില്ല
തമിഴാണ് സൂപ്പർ 👍🏻
ഗുഡ്. പ്രിയ മതി
ഇവളോട് പോകാൻ പറ... പ്രിയ വരട്ടെ
Gomathi priya mathi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ കാണാറില്ല,, തമിഴ് ആണ് കാണുന്നത്
തമിഴ് എങ്ങനെ കാണാൻ പറ്റും
Hotsr siragadikkaasi @@AkhilaM-n9t
Hotstar und Search for Siragadika Aasai
എവടെ ഞാൻ നിർത്തി എന്ന് പറയുന്നത് 😂 ഗോമതി ഇല്ലാതായ ഒരു വെള്ളിയാഴ്ച തൊട്ടു നിർത്തിയത ഇത് കാണുന്നത് 😢
പക്ഷേ ഈ കാര്യം മാത്രം നടക്കില്ല രേവതി ആയി ഗോമതി മതി ഇവൾ ഇനി മാറാൻ ഒന്നും പോകുന്നില്ല ഞാൻ ഇപ്പോൾ സിപി കാണാറില്ല
റബേക്ക ഇനിയും മാറിയില്ലെങ്കിൽ കസ്തൂരിമാനിലെ കാവൃയെ. പോലും വെറുത്ത് പോകും .
ദൈവമേ നല്ലത് കാരണം വെറും ബോർ ആണ് സച്ചിക്ക് പഴയ രേവതി തന്നെ നല്ലത് ❤❤❤
പ്രേക്ഷകരെ പറ്റിക്കാൻ വേണ്ടി വെറുതെ പറയുന്നതാ അങ്ങനെ പറയുമ്പോൾ നമ്മൾ പ്രേക്ഷകർ ഗോമതി പ്രിയ വരുമല്ലോ എന്ന് വിചാരിച്ചിട്ട് ചെമ്പനീർ പൂ സീരിയൽ വീണ്ടും കണ്ടുകൊണ്ടിരിക്കും അതിനു വേണ്ടി വെറുതെ പറയുന്നതാ
Priya super aayirunnu.
ഞാനും ഗോമതി വന്നാലേ കണ്ണും. സച്ചിക്ക് തീരെ ചേരുന്നില്ല റെബേക്ക. ഗോമതിയാണ് cherunnath
Come back gp❤
റബേക്ക മാറണം സച്ചിയ്ക്ക് ഒട്ടും
ഞാനും കാണുന്നില്ല ചെമ്പനീർ പൂവ്
റെ ബേക്കയാട് വെറുപ്പില്ല പക്ഷേ ഞാൻ കാണില്ല പ്രിയ വന്നാൽ കാണാം
Sathyam nanum serial kanunila GP super❤❤❤❤
നിർത്തി കൂടെ ചമ്പനീർ പൂവ് . സീരിൽ
റേബ്ബേക്കയെ ഇഷ്ടാ but രേവതിയായി ചേരുന്നില്ല
നല്ല തീരുമാനം. പിന്മാറി വേറെ സീരിയൽ ചെയ്യ🥰
നല്ല serial
37 മറാത്തി സിനിമകളിൽ അഭിനയിച്ച നടനാണ് ഞാൻ. അവിടത്തെ ആളുകളുടെ കണ്ണിലുണ്ണിയാണ് ഞാൻ
എന്റെ തല വട്ടം കണ്ടു കഴിഞ്ഞാൽ അവിടെ ആരാധകരുടെ കുത്തൊഴുക്കാണ്.
Sathyam Eppo serial കാണാൻ തോന്നുന്നു ella Eee Serial കൊള്ളില്ല....റെബേക്ക ചെയ്ത Scance എല്ലാം priya tamil serial എത്തു സൂപ്പർ ആയി ചെയ്തിരിക്കുന്നത്.... അത് മലയാളത്തിലും കാണുവാൻ അഴിയാതെ poyi.. 😞😞😞 priya chechi തന്നെ Ee serial വേണം.... Plz 😢😢😢😢
ചെമ്പനീർ പൂവിൽ നിന്നും റെബേക്ക മാറില്ലന്ന് പറഞ്ഞത... അതിന് ഇപ്പോൾ ആരാ ഈ സീരിയൽ കാണുന്നെ. വെറുത്തു പോയി.....
ഗോമതി പ്രിയ മതി എന്നിട്ടേ കാണു നല്ല സിരിയൽ അയ്യരുന്നു അതുകുളം അക്കി
😊
പ്രേക്ഷകരെ പറ്റിക്കാൻ പറയുന്നതാ. റെബേക്ക മാറാൻ പോകുന്നില്ല 🙄
രേവതി മാറിയതിൽപ്പിന്നെ കാണാറില്ല ,,,
Priya come back soon
Ottum cherunnilla Rebecca,GP Super ❤,Stop Chempaneerpoovu .that is good
pazaya gomathi chechiye തിരിച്ചു കൊണ്ടുവരിക 😍
കുറേ പേർ കണ്ടില്ലെങ്കിലും കാണുന്നവരും ഉണ്ട്❤
മാറിയാൽ മതിയാരുന്നു
ഞാനും കാണാറില്ല
റെബേക്ക മാറില്ല. പ്രൊഡ്യൂസർ, ഡയറക്ടർ മാറ്റിയാലേ അവർ പോവുകയുള്ളു എന്ന് oru channel ൽ വന്നപ്പോൾ അവർ പറഞ്ഞു. അല്ലെങ്കിൽ അഭിനയം അവർ നിർത്തണമെന്ന്....
Athenne avr avlde vendapeytavr aanu athond avlk ithra negative ഉണ്ടായിട്ടും മാറ്റാതെ.മാറ്റില്ല എന്ന് avlkum അറിയാം അതിൻ്റെ അഹങ്കാരം 100 💯 avlk ഉണ്ട്
പ്രിയ mathi
Gp sachi uyir ❤❤
വളരെ നല്ല തീരുമാനം
പിന്നീട് അവള് marunnu വേറെ ആരും illenkl avlk ഉളുപ്പും ഒന്നും ഇല്ല ആർക്കും ishtalla അറിഞ്ഞിട്ട് അറിയാത്തപോലെ നിക്കുന്ന.പിന്നെ dirctr പറഞ്ഞ അവള് പോകുന്ന prnjkk അത് ഡയറക്ടറും പ്രോ മാമനും പറയില എന്ന avlk 💯 അറിയാം .അത്കൊണ്ട് അവളെ എന്തിനാ ഓരോന്ന് പറയുന്ന എന്ന avl chodikunne avlod abhinayaame നിർത്താൻ ആണ് എല്ലാരും കാത്തു niknnrnn.namk entha aval അഭിനയിച്ചാൽ ഇതിൽ നിന്നും മാരൻ അല്ലേ പറയുന്ന അത്രയ്ക്ക് മാച്ച് അല്ലാതൊണ്ട് രേവതി ayit അഭിനയിക്കാനും അറിയുന്നില്ല
കാണാറില്ല
Ayyo nthonnu കമന്റ് എല്ലാവരും ഇടുന്നത് 🙄
Gomathipriya mathi
Rebeca maruvannel nallatha karanam ee character. Cheriilla boldannu nallthu. Athukondu orupadu strain cheyyunnu. Gomathipriya beautifui natural abhinayam
ഗോമതി പ്രിയ മതി
പ്രിയ കറുത്തിട്ടാണെങ്കിൽ ഇപ്പൊ വന്ന rebacca ഭയങ്കര വെളുത്തിട്ടാണോ makeup ഒഴിവാക്കിയാൽ കാണാം എല്ലാവരുടെയും നിറം 😅
Sathyabamaye trolliya team an
ആർക്ക് വേണം ഇനി ഈ സീരിയൽ ഗോമതി പോയതോടെ അത് നിർത്തി സത്യം പറയാമല്ലോ ഒട്ടും ഇഷ്ടമില്ലാത്ത നടി യാണ് റബേക്ക
ഗോമതി ഇനി തിരിച്ചു വരുമെന്ന് വെറുതെ പറയുന്നതാ
Sachiettanum gomathichechiyum poilyanne super combo ❤
Njnum nirthi chembaneerpoov kanare lla
ഞാനും നിർത്തി 😡
Priya mariyathinu shesham serial kanditilla.
കാണുന്നില്ല
ചുമ്മാ... മാറ്റില്ല
Priya gamathi mathi.... Avare kondu varum please😢
Ethokke chumma..... Priya thirichu varanam
ഞാൻ ഇപ്പൊ കാണാറില്ല
Rebeka nannayi abhinayikunnunde enikishtta♥️♥️♥️♥️♥️
Jomathi priya thirichu varanam. Rabakka theera pora. Njangal onnum ippo serial kanunnilla
"Jomathi Priya" alla Gomathi Priya 😂
Priyayude ezhayalathu varilla rabecca. Rabecca marilla. Chumma parayunnatha pokuvannu. Aarkku venam ee serial. Pattikkunnathinu orathirille. Njangal aa time il news vackum
നീ പൊയ്ക്കോ റെബേക്കെ അതാ നല്ലത്
Rebecca istamanu but sachiyod match alla sachi gp❤❤❤❤❤❤
ഒന്ന് മാറി രേവതിയെ കൊണ്ട് വരുമോ
അതെ ഇവളൊന്ന് പോയാൽ മതി
Gp mathi
God bless u, gp varate
കാണാറില്ല ഗോമതി വന്നാൽ കാണും
ഞാൻ കാണുന്നില്ല പ്രിയ വന്നാൽ കാണും. നിങ്ങൾക് ഇത് ചേരുന്നില്ല അത്ര മാത്രം ആണ്
Revathi mathiii
Gp ❤❤❤
ഞാൻ ഇപ്പോഴാണ് ഈ സീരിയൽ കാണുന്നത്. റെബാക്കാ സൂപ്പർ ആണ് ❤❤❤❤
റബേക്ക നല്ല നടി ആണ് നല്ല അഭിനയം ആണ് കാണാനും കൊള്ളാം എക്സ്പീരിയൻസും ഉണ്ട്
പഴയ രേവതി യെ ഇഷ്ടപെട്ടു എന്നൊരു കാരണം കൊണ്ട് മാത്രം മറ്റൊരാളെ വേദനിപിക്കുന്നത് ശരിയല്ല പ്രിയ യെ മാറ്റിയത് റബേക അല്ലല്ലോ അതിനോട് ഇത്രയും വൈരാഗ്യം തോന്നാൻ അവൾ എന്ത് തെറ്റ് ചെയ്തു ഈ മോശം കമന്റ് ഇട്ട് വെറുപ്പിക്കുന്ന ആരെയെങ്കിലും ആാാ വേഷത്തിൽ അഭിനയിക്കാൻ വിളിച്ച കഴിവ് ഉണ്ടെങ്കിൽ അവരും പോയ് അഭിനയിക്കും അത്രയേ ഉള്ളു ഇത് അവരുടെ തൊഴിൽ ആണ് ഒരു റോൾ കിട്ടിയ അവർ പോകും അത് പഴയ നായികയെ മാറ്റിയിട്ടു ആണോ എന്നൊന്നും ആരും നോക്കണ്ട കാര്യം ഇല്ല പ്രിയ യെ മാറ്റിയത് ചെമ്പനീർ പൂവ് ന്റെ ആളുകൾ ആണ് അവർ ഇനി ആാാ കുട്ടിയെ തിരിച്ചു വിളിക്കാനും പോകില്ല വിളിച്ചാൽ തന്നെ ആാാ കുട്ടി വരുമെന്നും തോന്നുന്നില്ല അപ്പൊ പിന്നെ റബേകയെ കൊറേ കുറ്റം പറഞ്ഞിട്ടോ വേദനിപ്പിച്ചിട്ടോ എന്ത് ഫലം അപ്പൊ അവൾ അഭിനയിക്കട്ടെ ഇനി സച്ചിക്ക് മാച്ച് അല്ല എന്നത് ആണ് പ്രശ്നം എങ്കിൽ സച്ചിയെ കൂടി അങ്ങോട്ട് മാറ്റി റബേകക്ക് മാച്ച് ആയ ഒരാളെ വെക്ക് അതാണ് ഏറ്റവും നല്ലത്
കാണുന്നവർ കാണട്ടെ കാണാൻ താല്പര്യം ഇല്ലാത്തവർ ഏഷ്യാനെറ്റ് ആാാ സമയം കാണണ്ട സീ കേരളത്തിൽ കുടുംബ ശ്രീ ശാരദ ഉണ്ട് 🤣 🤭
ഗോമതി സീരിയൽ വേണ്ടാന്ന് പറഞ്ഞു പോയപ്പോ പിന്നെ എന്നാ ചെയ്യും നായിക ഇല്ലാതെ പറ്റുമോ 😒 റബേക്ക നല്ല കുട്ടിയാണ് 🥰
വേഗം പോട് അതാണ് നല്ലത്. ഞങ്ങള്ക് ഗോമതി mathi. Plz plz ഒന്നു മാറുമോ. ഗോമതി വേഗം vaaa
Eppol njan chempaneerpoovu kanarilla gomathi priya miss cheyyunnu. Rebeca nall actress annu but chempaneerpoovil gomathipriya aanu nallathu orupad miss cheyyunnu
Rabbekka good actress
പ്രിയ ഗോമതി അല്ല ഗോമതി പ്രിയ 😂