Kudajadriyil | Moham | Album Video Song | Nostalgic Song | M. A. Babji | Shahabaz Aman | Swarnalatha

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Song : Kudajadriyil
    Album : Moham
    Singers : Shahabaz Aman, Swarnalatha
    Music & Lyrics : M. A. Babji
    Director : Jabbar Kallarakkal
    Subscribe Now
    Satyam Jukebox: / satyamju. .
    Satyam Videos: / satyamvi. .
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

ความคิดเห็น • 4.9K

  • @ardra2592
    @ardra2592 3 ปีที่แล้ว +5669

    ക്ലാസ് കഴിഞ്ഞ് വന്ന് ഡ്യൂ ഡ്രോപ്പ്സിനു മുന്നിൽ ഈ പാട്ടിനു വേണ്ടി മാത്രം കാത്തിരുന്ന കാലം... 💯

    • @anumolmathew8023
      @anumolmathew8023 3 ปีที่แล้ว +74

      സത്യം അതൊരു കാലം

    • @sideeqsideeq5519
      @sideeqsideeq5519 3 ปีที่แล้ว +31

      Sathyam

    • @iamsanikalika
      @iamsanikalika 3 ปีที่แล้ว +60

      എന്റെ പ്ലസ് ടു ക്ലാസ് കഴിഞ്ഞു, ഇതൊക്കെ കേട്ട് ഒരു ഫീൽ അടിച്ച് ഇരിന്നിട്ടുണ്ട്.. നാളെയെങ്കിലും അവളോട് എന്റെ പ്രണയം പറയണം എന്നോർത്ത്

    • @pranavam1523
      @pranavam1523 3 ปีที่แล้ว +44

      Athe mist, dew drops, juke boxe Ellam Ulla oru kalam😍😍

    • @abuwayanad9224
      @abuwayanad9224 3 ปีที่แล้ว +6

      @@iamsanikalika yes❤👌

  • @vishnur9594
    @vishnur9594 5 ปีที่แล้ว +4457

    ഇത് കാണുമ്പോൾ ദേ മ്മടെ ആ പഴയ "Mist" & "Dew drops"❤️❤️ആദ്യം ഓർമ്മയിൽ വരുന്നൂ..
    കൂടെ "Sindhya ചേച്ചിയും"...❤️❤️

  • @aneethita3609
    @aneethita3609 4 ปีที่แล้ว +1554

    ചെറുപ്പത്തിൽ ചെമ്പകവും, കുടജാദരിയും ഒക്കെയുണ്ടാക്കിയ ഒരു ഫീൽ ഇപ്പോൾ ഒരു ആൽബം സോങിലും കിട്ടാറില്ല. ഓഹ് നൊസ്റ്റാൾജിയ 😍😍

    • @nimishajoseph5108
      @nimishajoseph5108 4 ปีที่แล้ว +6

      Nostu... 💙

    • @sreevidhyav9017
      @sreevidhyav9017 4 ปีที่แล้ว +4

      East coast mikka albums songsum innum marakilla

    • @sajulsafwan9659
      @sajulsafwan9659 4 ปีที่แล้ว +7

      ഓർമക്കായ് ഇനി ഒരു സ്നേഹ ഗീതം........

    • @ajmalsalim4224
      @ajmalsalim4224 4 ปีที่แล้ว +4

      ippolathe songinu ipolthe piller valarumbo feel kitikolum

    • @harinarayanans3097
      @harinarayanans3097 4 ปีที่แล้ว +6

      സുന്ദരിയെ വാ വിട്ടുപോയോ ബ്രോ?

  • @anandusundarraj8513
    @anandusundarraj8513 3 ปีที่แล้ว +241

    സ്കൂൾ കഴിഞ്ഞു ഓടി വീട്ടിൽ പോയി dew drops കണ്ടിരുന്ന നല്ല കാലം ഓർമ വന്നു..
    🥰🥰🥰

  • @amalkumar2775
    @amalkumar2775 5 ปีที่แล้ว +9948

    പണ്ട് ഈ പാട്ട് കേൾക്കാൻ വേണ്ടി എന്നും Kairali we യിലെ dew drops വെച്ച് കാത്തിരുന്നവരുണ്ടോ? #Nostu ❤😍

  • @princilunnikuttan1299
    @princilunnikuttan1299 4 ปีที่แล้ว +2446

    കുടജാത്രിയിൽ ❤️ ചെബ്ബകമേ ❤️ മേലേമാനത്ത് ❤️ സുന്ദരിയെ വാ ❤️ 90's 😍

  • @MasterCraft87
    @MasterCraft87 4 ปีที่แล้ว +4104

    FB ഇല്ല whatts App ഇല്ല instaഇല്ല Mobil ഇല്ല എന്തിൻ നല്ലൊരു Tv പോലും ഇല്ല എന്നാലും ആ കാലം എത്ര സുന്ദരമായിരുന്നു

    • @vinoopkr7443
      @vinoopkr7443 4 ปีที่แล้ว +75

      MasterCraft87 ബ്രോ കരയിപ്പിക്കും 😪😪😪

    • @greeshuttysunigreeshu2812
      @greeshuttysunigreeshu2812 4 ปีที่แล้ว +43

      സത്യം 😔😔😔

    • @earlragner9748
      @earlragner9748 4 ปีที่แล้ว +84

      Sathym bro....2010 sheshm aane technology namale pidich valikan thudangiyath

    • @MasterCraft87
      @MasterCraft87 4 ปีที่แล้ว +16

      @@earlragner9748 Yes ശരിയാണ്

    • @mayarajpremmayu6730
      @mayarajpremmayu6730 4 ปีที่แล้ว +41

      Adokke thannemathiyayirunnu innum

  • @christoraj5484
    @christoraj5484 3 ปีที่แล้ว +273

    സ്കൂൾ കഴിഞ്ഞു ചായ കുടിച്ച് deww drops കാണുന്ന ഫീൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️😭

    • @pranavdev4241
      @pranavdev4241 3 ปีที่แล้ว +6

      Exactly... Only 90 kids will be having that feeling

    • @samarkappu4664
      @samarkappu4664 2 ปีที่แล้ว +5

      Those days 😍
      2007-08😪

    • @driswin5533
      @driswin5533 2 ปีที่แล้ว +1

      😭💔

  • @Balakrishnan_Sibin
    @Balakrishnan_Sibin 3 ปีที่แล้ว +2027

    10 വർഷങ്ങൾക്ക് മുൻപ് നമ്മെ വീട്ടു പിരിഞ്ഞ സ്വർണലത എന്നെ ഗായികയ്ക്ക് എന്റെ പ്രണാമം

  • @muhammadhaneefa5523
    @muhammadhaneefa5523 3 ปีที่แล้ว +1648

    യൂട്യൂബ് റെക്കമെന്റേഷൻ ഇല്ലാഞ്ഞിട്ടു പോലും ഈ പാട്ടു തേടി എന്നെ പോലെ എത്തിയവർ എത്ര പേരുണ്ട് ഇവിടെ 😍.87-90 പിള്ളാർ കയറി വാടാ

    • @daleenalawrence7575
      @daleenalawrence7575 3 ปีที่แล้ว +36

      Njngal 2002 karumm ottum moshmallatoo.... 😍😍

    • @gopikaviswanadhan8873
      @gopikaviswanadhan8873 3 ปีที่แล้ว +2

      Njn

    • @muhammadhaneefa5523
      @muhammadhaneefa5523 3 ปีที่แล้ว +12

      @@daleenalawrence7575 നിങ്ങൾക്ക് ആ കാലത്തു ഈ പാട്ടു റിലീസ് ചെയ്തപ്പോൾ ഉള്ള ഓളംമൊന്നും അനുഭവിച്ചറിയാൻ വഴി ഇല്ല

    • @daleenalawrence7575
      @daleenalawrence7575 3 ปีที่แล้ว +5

      @@muhammadhaneefa5523 ath sheriya but nammade chettan okke vakkumba cheriya age annellum oru pretheka ഫീൽ anubhava pettitund...

    • @kinginnicp3717
      @kinginnicp3717 3 ปีที่แล้ว +4

      @@muhammadhaneefa5523 yes ethokke bayangara hit aayirunnu njan plus one padikkumbol❤️

  • @user-cz6fk9yz9i
    @user-cz6fk9yz9i 4 ปีที่แล้ว +811

    എല്ലാം പിന്നിലാക്കി കാലം മുന്നോട്ടു പോയ്കൊണ്ടിരിക്കുന്നു. ബാല്യം ,സ്കൂൾ ജീവിതം ...
    Rip സ്വർണലത മാം😥

    • @sandragracenelson7223
      @sandragracenelson7223 4 ปีที่แล้ว

      Athara

    • @user-cz6fk9yz9i
      @user-cz6fk9yz9i 4 ปีที่แล้ว +6

      @@sandragracenelson7223 ഈ പാട്ടിലെ singer

    • @sreeharipn522
      @sreeharipn522 4 ปีที่แล้ว +6

      സ്വർണലത മാം വേറിട്ട ശബ്ദം RIP

    • @TheThomasfrancis
      @TheThomasfrancis 4 ปีที่แล้ว +8

      Miss her a lot.. humming queen swarnalatha madam😍🙏

    • @nimisha......344
      @nimisha......344 3 ปีที่แล้ว +2

      Yzz bro ...nostu ...😭

  • @Njn_ashru
    @Njn_ashru 2 ปีที่แล้ว +89

    1999 born.. 2005ൽ 5 വയസ്സ്.ഖൽബാണ് ഫാത്തിമ ഇറങ്ങുന്നു.. മോഹം ഇറങ്ങുന്നു.. നീയെന്റെ നൈഷാന,.. ചെമ്പകമേ..മുത്തുഹബീബി മൊഞ്ചത്തി... അങ്ങനെ എത്രയെത്ര ആൽബംങ്ങൾ...സുന്ദരി നീ വന്നു ഗാസലായ് ഒക്കെ ടോപ്പിൽ തന്നെ നിൽക്കുന്നു...ശെരിക്കും 90s എന്ന് പറയുമ്പോൾ ചിലർക്കെങ്കിലും ഒരു പുച്ഛം കാണും.. ആ സമയത്ത് കുട്ടി ആയിരുന്നവർക്കേ അതിന്റെ feel മനസിലാകൂ...ആ നല്ല കാലത്തിന്റെ അവസാനത്തിൽ ആയിരുന്നു വളർന്നത്...ഇനിയും ഒരിക്കലും തിരിച്ചു വരില്ലെന്ന് ഉറപ്പുള്ള ആ മനോഹരമായ കാലം... 😔😔😔

    • @DhanyaAkhil-gk3me
      @DhanyaAkhil-gk3me ปีที่แล้ว

      സത്യം ഒരുപാട് ഇഷ്ടം ഉള്ള ഒരു പാട്ട്

    • @pravarjos
      @pravarjos 7 หลายเดือนก่อน +2

      99 ജനിച്ചവർക്ക് ഒന്നും അത്രെയും ഫീൽ കിട്ടില്ല..ഞങ്ങൾക്ക് ഒക്കെ ഈസ്റ്റ് കോസ്റ്റ് വിജയൻ ആയിരുന്നു അന്ന് ഹീറോ❤...1999 ജനിച്ചത് ഒക്കെ 2k kids ആണ്...വെറും ശിശുക്കൾ😂

  • @vishnu_kumbidi
    @vishnu_kumbidi 4 ปีที่แล้ว +1724

    *പണ്ട് കൈരളി WE ചാനലിൽ സ്ഥിരമായി വിളിച്ചിട്ട് ഈ പാട്ടും മേലെ മാനത്തും ആയിരുന്നു 90's കിഡ്സ്‌ നൊസ്റ്റാൾജിയ* ❤

    • @jerri5217
      @jerri5217 4 ปีที่แล้ว +12

      🙄 തലൈവരെ നിങ്ങള

    • @mtxdark3926
      @mtxdark3926 4 ปีที่แล้ว +6

      Kumbidiiiij full on powr analo

    • @adishk1608
      @adishk1608 4 ปีที่แล้ว +3

      കുമ്പിടി സർ❤️❤️❤️

    • @vinodpv2334
      @vinodpv2334 4 ปีที่แล้ว +3

      2001
      Nmlum inddd😍😍😍

    • @nithintj1064
      @nithintj1064 4 ปีที่แล้ว +7

      Chembakame,sundhariye vaa

  • @flutejinujithu4192
    @flutejinujithu4192 3 ปีที่แล้ว +7221

    2021_ൽ ഈ പാട്ട് കേൾക്കാൻ വരുന്നവർ ആരൊക്കെയാണെന്ന് അറിയാൻ ആഗ്രഹം ഉണ്ട്

  • @modniyas2804
    @modniyas2804 5 ปีที่แล้ว +728

    അന്നത്തെ കാലത്തു ഈ സോങ് കേൾക്കുമ്പോ എന്നാ ഒരു ഇതാണ്
    ഇപ്പോൾ കേൾക്കുമ്പോഴും അതെ ഫീലിംഗ് 🔥🔥😘

    • @manafsillabada8507
      @manafsillabada8507 5 ปีที่แล้ว

      ❣️

    • @chandulal1252
      @chandulal1252 5 ปีที่แล้ว +2

      Sathyam dear

    • @sruthybinu9612
      @sruthybinu9612 4 ปีที่แล้ว +17

      Niyasse... നിനക്ക് സത്യത്തിൽ എന്താ ജോലി... എല്ലാ മൂലയിലും കാണാമല്ലോ 🤣😂

    • @modniyas2804
      @modniyas2804 4 ปีที่แล้ว

      Sruthy Binu 🚶🏼‍♂️🚶🏼‍♂️

    • @sruthybinu9612
      @sruthybinu9612 4 ปีที่แล้ว +1

      @@modniyas2804 മുടുക്കന്‍ 😂

  • @salgovind2282
    @salgovind2282 2 ปีที่แล้ว +88

    വർഷങ്ങൾക്ക് മുമ്പ് നമ്മുടെ എല്ലാം ചെറുപ്പത്തിൽ ഈ പാട്ട് കേട്ടപ്പോൾ തോന്നിയ ആഗ്രഹമാണ് , ഇങ്ങനെ കാടും മേടും എല്ലാം താണ്ടി യാത്ര ചെയ്യണം എന്നുള്ളത് , ചെറുപ്പത്തിലെ എന്നിലെ യാത്രികനെ കണ്ടെത്താൻ സഹായിച്ചു ഈ ഗാനം , ഇന്നു ഞാൻ ഓൾ ഇന്ത്യ റൈഡ് പൂർത്തിയാക്കി കേട്ടുകൊണ്ടിരിക്കുന്നു ❤️ അതിൽ ഏറെ കൗതുകം എന്താണെന്ന് വെച്ചാൽ ഞാനെൻറെ ഓൾ ഇന്ത്യ യാത്ര തുടക്കം കുറിച്ചത് കുടജാദ്രിയിൽ നിന്നാണ് 😀❤️

  • @xy1877
    @xy1877 4 ปีที่แล้ว +2761

    കാട്ടിൽ ആണെങ്കിലും മുടി straight ചെയ്യാൻ കാണിച്ച മനസ് ... Tarzan ചേട്ടൻ ഉയിർ..😁😁

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +368

    സ്വർണ്ണലത ചേച്ചിടെ മലയാളത്തിലെ അവസാന ഗാനം.😒😒 ഒരിക്കലും മറക്കില്ല ആ കലാകാരിയെ😢

    • @unexpectedlife400
      @unexpectedlife400 3 ปีที่แล้ว +1

      😊😊😍

    • @unexpectedlife400
      @unexpectedlife400 3 ปีที่แล้ว +1

      ദേ ഇവിടേം

    • @geethakrishnan9857
      @geethakrishnan9857 3 ปีที่แล้ว +1

      അവസാന ഗാനം ഇതായിരുന്നോ 😔

    • @abhijitho8324
      @abhijitho8324 3 ปีที่แล้ว +11

      @@geethakrishnan9857 അതെ, മലയാളത്തിലെ മാത്രമല്ല മൊത്തത്തിൽ അവരുടെ അവസാന ഗാനം ഇതായിരുന്നു എന്ന് തോന്നുന്നു, മരിക്കുന്നതിന് 1 വർഷം മുൻപ് തന്നെ അവർ ബ്രേക്ക്‌ എടുത്തിരുന്നു, this song released i think 2008 or 2009 her death was in 2010

    • @ashmalayalam9156
      @ashmalayalam9156 3 ปีที่แล้ว +3

      എന്തൊരു മധുര ശ്ശബ്ദം ആരുന്നു😭😭😭

  • @dsouzavincent
    @dsouzavincent 5 ปีที่แล้ว +2160

    *പണ്ട് WE TV ഇത് DEW DROPS ഇൽ കാണിക്കുമ്പോൾ ഉള്ള ഫീൽ 😍*

  • @anindian877
    @anindian877 ปีที่แล้ว +160

    2023ലും 52 വയസു പ്രായമുള്ള ഞാനും
    ഈ പാട്ട് കേൾക്കുന്നുഇപ്പോഴും
    പ്രിയ ഗായിക പ്രണാമം 🙏🙏👍👍

  • @Experimentaashan
    @Experimentaashan 4 ปีที่แล้ว +283

    ഓരോ പഴയ പാട്ടുകളും ഓരോ ഓർമ്മകൾ ആണ് , പഴയകാലം അത്ര സുന്ദരമായിരുന്നു,പഴയ കാലത്തിലേക് പോകാൻ എപ്പോഴും മനസ്സ് ആഗ്രഹിക്കുന്നു, നിഷ്കളങ്കമായ ബാല്യത്തിന്റെ, ഈഗോ ഇല്ലാത്ത, പണത്തിനു വേണ്ടി ഓടാത്ത , ടെൻഷൻ ഇല്ലാത്ത , മനസ്സിൽ മുഴുവൻ ഫ്രണ്ട്സും , കളിക്കണം എന്ന ചിന്തയും മാത്രം എപ്പോഴും കൊണ്ട് നടന്ന ബാല്യകാലം.ആ കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്നോർക്കുമ്പോൾ വിവരിക്കാനാവാത്ത ഒരു വിഷമം

    • @charudathan8470
      @charudathan8470 4 ปีที่แล้ว +3

      സത്യം 😒😒😒😭

    • @nidhinvenu5121
      @nidhinvenu5121 4 ปีที่แล้ว +1

      സത്യം

    • @muhammedshahid537
      @muhammedshahid537 4 ปีที่แล้ว +1

      കരയിപ്പിക്കല്ലേ

    • @arunav9077
      @arunav9077 4 ปีที่แล้ว +2

      Comment vaichapol, kurachu purakilottu poyathu polly.thanks😍😍

    • @rafeesa9592
      @rafeesa9592 4 ปีที่แล้ว +1

      മനുഷ്യനെ കരയിപ്പിക്കാതെ

  • @praveen1891
    @praveen1891 4 ปีที่แล้ว +619

    2000 ആണ് ജനിച്ചത് 90's le സഹോദരങ്ങളുടെ നൊസ്റ്റാൾജിയയിൽ 70% എൻകിലു० ഞങ്ങൾക്കു० നൊസ്റ്റു തന്നെയാണ്😍😍😍😍

  • @sreejishpunni
    @sreejishpunni 4 ปีที่แล้ว +450

    കാലം എത്ര കഴിഞ്ഞാലും ചില പാട്ടുകൾ മറക്കാൻ കഴിയില്ല ...എന്താ ശരിയല്ലേ ...I love this song

  • @gopikacp7333
    @gopikacp7333 ปีที่แล้ว +69

    അന്നും ഇന്നും ഒരേ ഫീൽ തരുന്ന ആൽബം songil ഒന്ന് 🥰 എത്ര കേട്ടാലും മതിവരില്ല 😊💕

  • @kabeerkabeer9275
    @kabeerkabeer9275 3 ปีที่แล้ว +152

    സ്വർണലത ചേച്ചിയുടെ ശബ്ദം ആണ് ഇ പാട്ടു മനോഹരംആകാൻ കാരണം
    ഒരിക്കലും ഞങ്ങളുടെ ഓർമയിൽ നിന്ന് മരിക്കില്ല 2021കാണുന്നുണ്ടോ

  • @ASD-je7yh
    @ASD-je7yh 4 ปีที่แล้ว +210

    Dew drops വൈകുന്നേരം കാണാൻ പറ്റിയില്ലേൽ രാവിലത്തെ repeat എങ്കിലും കണ്ടിരിക്കും അതൊക്കെ ഒരു കാലം 😪

  • @ap4648
    @ap4648 4 ปีที่แล้ว +324

    *"90's കിഡ്സിന്റെ രോമാഞ്ചം"*
    *കുടജാദ്രിയിൽ....*
    *സുന്ദരിയേ വാ...*
    *മൊഞ്ചുള്ള പെണ്ണല്ലേ...*
    *മണ്ണും മഴയും...*
    ഇതൊക്കെയായിരുന്നു...😥

    • @meghaarun4
      @meghaarun4 4 ปีที่แล้ว +7

      Vannaathi
      Mele manath❤❤

    • @ashwink7536
      @ashwink7536 4 ปีที่แล้ว +5

      Ishtaamaanen aadhyam...

    • @Vishnuvichu12345
      @Vishnuvichu12345 3 ปีที่แล้ว +1

      Exactly...athokke oru kalam

    • @jithu6385
      @jithu6385 3 ปีที่แล้ว +1

      😊

    • @rejir1560
      @rejir1560 3 ปีที่แล้ว +1

      Ormaykkay iniyoru...

  • @TishaSojan
    @TishaSojan 5 หลายเดือนก่อน +178

    2024 il ee song kelkkunnavar undo😊

  • @ajnabi1648
    @ajnabi1648 4 ปีที่แล้ว +703

    സോഷ്യൽ മീഡിയ ഇല്ലാത്ത കാലം
    കൈരളി we ചാനലിൽ എത്ര കേട്ടാലും മതിയാവില്ല 😓😓😓😓😓😁👍😍

    • @navazvv6021
      @navazvv6021 3 ปีที่แล้ว +3

      സത്യം, ആ ടൈം ❤

    • @amalachu7959
      @amalachu7959 3 ปีที่แล้ว +2

      True..

    • @livinasuresh6934
      @livinasuresh6934 3 ปีที่แล้ว +1

      Yupppp🥰

    • @harisci4614
      @harisci4614 3 ปีที่แล้ว

      @@livinasuresh6934 aa kalam ethra madhuram

    • @minuspk2446
      @minuspk2446 3 ปีที่แล้ว +2

      We channel.. Dew drops❤

  • @deepakmt92
    @deepakmt92 4 ปีที่แล้ว +172

    Late 1990s and 2000s സമയങ്ങളിൽ ടീനേജ് പ്രായം (Between 10 to 18) or യുവത്വം ഉള്ളവർക്കാണ് ഇത്തരം പാട്ടുകളോടുള്ള ഇഷ്ടം കൂടുന്നത്.

    • @kiran_t_karthik
      @kiran_t_karthik 4 ปีที่แล้ว

      🌸

    • @salishabi2541
      @salishabi2541 3 ปีที่แล้ว

      Correct me

    • @sarath5347
      @sarath5347 3 ปีที่แล้ว +6

      1999 ജനിച്ചവർക്കും

    • @happymakesmehappy
      @happymakesmehappy 2 ปีที่แล้ว +1

      Thats true

    • @sir-cute
      @sir-cute ปีที่แล้ว

      Yes. 1985 here -- ee pattum chempakavumokke irangumbol kowmaram thee aayi nilkkuvaanu ullil 😀

  • @AkhilAkhil-vg9px
    @AkhilAkhil-vg9px 4 ปีที่แล้ว +2137

    1994, 1995കാലഘട്ടത്തിൽ ജനിച്ചവർ ആയ്‌രിക്കും പഴയ കാലവും പുതിയ കാലവും കൂടുതൽ അനുഭവിച്ചത്

  • @salsalsalu7884
    @salsalsalu7884 3 ปีที่แล้ว +66

    സ്വർണലത മലയാളത്തിൽ അവസാനമായി പാടിയ ഗാനം..

    • @gopikrish5736
      @gopikrish5736 2 ปีที่แล้ว +5

      The Humming Queen Of India
      The Grt Legendary Singer Swarnalatha amma voice ❤️❤️❤️

  • @user-sh7fq7we3h
    @user-sh7fq7we3h 4 ปีที่แล้ว +734

    എന്നെപോലെ ചേച്ചീടെ ശബ്ദത്തിന്റെ ഫാൻസ്‌ ആരെങ്കിലുമുണ്ടോ 😍😘

  • @princypeter1269
    @princypeter1269 3 ปีที่แล้ว +249

    ഇ ആൽബം ഒക്കെ ഇറങ്ങിയ കാലം ❤️❤️❤️😊അതൊക്ക ഒരു കാലം 💖😍we tv ഇൽ കാണുന്ന ആ ഫീൽ തന്നെ ഇപ്പോളും 😊

    • @architect230
      @architect230 3 ปีที่แล้ว +2

      ❤️❤️❤️

  • @reshmarajar2518
    @reshmarajar2518 4 ปีที่แล้ว +903

    പാടാനറിയില്ലെങ്കിലും .... ഈ പാട്ടൊക്കെ ചുമ്മ Bookil എഴുതി വച്ചവരുണ്ടോ എന്നേപോലെ??😍

    • @vishnu_kumbidi
      @vishnu_kumbidi 4 ปีที่แล้ว +36

      3 ദിവസം കൊണ്ടാണ് ലിറിക് മുഴുവൻ ഒരു ബുക്കിൽ എഴുതി എടുത്തത് 😄

    • @GeoMariaGeorge
      @GeoMariaGeorge 4 ปีที่แล้ว +5

      Word.

    • @sanilkm5043
      @sanilkm5043 3 ปีที่แล้ว +3

      Nice one

    • @noufalpk2598
      @noufalpk2598 3 ปีที่แล้ว +2

      Najan

    • @bioslogosandletters8035
      @bioslogosandletters8035 3 ปีที่แล้ว +3

      @@vishnu_kumbidi so trueee

  • @tobuz988
    @tobuz988 2 ปีที่แล้ว +22

    സ്വർണലതമ്മക്ക് എന്റെ പ്രണാമം 🙏🙏🙏എന്ത് രസമാ കേട്ടിരിക്കാൻ....നൊസ്റ്റാൾജിയ......

  • @abraham1325
    @abraham1325 3 ปีที่แล้ว +102

    സ്വർണ്ണ ലത 😍😍 ഈ ഗായിക യെ പറ്റി ആരും അങ്ങനെ പറയുന്നത് കേട്ടിട്ടില്ല, മലയാളത്തിലും, തമിഴ് ലും ഒക്കെ വമ്പൻ ഹിറ്റ്‌ സോങ് പാടിയ ആളാണ് A r rehman ന്റെ സൂപ്പർ ഹിറ്റ്‌ പാട്ടുകൾ ഇവരാ പാടിയത്,, RIP SWARNALATHA mam 🌹🌹

    • @harimenon8239
      @harimenon8239 3 ปีที่แล้ว +5

      സ്വർണ്ണലത മലയാളിയാണ്.. ജനിച്ചത് പാലക്കാട്ട്... തമിഴിലും തെലുങ്കിലുമൊക്കെ നിറയെ ഹിറ്റ് പാട്ടുകൾ.. മലയാളത്തിൽ കുറച്ചേ പാടിയുള്ളെങ്കിലും എല്ലാം ഹിറ്റ്... ഈ ഗായികയുടെ കഴിവുകളെ നമ്മൾ പ്രയോജനപ്പെടുത്തിയില്ല.. അവർ പാടിയ പാട്ടുകളിലെല്ലാം അവരുടെ കയ്യൊപ്പ് ഉണ്ട്

    • @snehachacko9759
      @snehachacko9759 2 ปีที่แล้ว +1

      My favorite singer🥰🔥🔥

    • @Amal-hl4he
      @Amal-hl4he 2 ปีที่แล้ว

      Telungilum

  • @kid9562
    @kid9562 4 ปีที่แล้ว +3679

    2020 Corona timeill ivedee comment boxil vanavar like aadi....🙈🙈

  • @Irisfotolens
    @Irisfotolens 4 ปีที่แล้ว +2292

    2020 യിൽ കാണുന്നവർ ലൈക്ക് അടിക്കാവുന്ന സ്ഥലം 💪👍😻

    • @praveenvarghese6849
      @praveenvarghese6849 4 ปีที่แล้ว +3

      Ethokeyannu songg

    • @Asna-ck8xl
      @Asna-ck8xl 4 ปีที่แล้ว +3

      ഞാനും ..

    • @loveabudhabi6387
      @loveabudhabi6387 4 ปีที่แล้ว +1

      En8kkum ishtta

    • @rijuk5123
      @rijuk5123 4 ปีที่แล้ว

      ഞാൻ ലൈക്കി കൊല്ലും

    • @akhilab8155
      @akhilab8155 4 ปีที่แล้ว +1

      anik orupad eahttamanu

  • @soorya4335
    @soorya4335 3 ปีที่แล้ว +10

    90s kidsinu മാത്രല്ല ഞങ്ങൾക്കും ഈ song ഒക്കെ nostu ആണ്... സ്കൂൾ കഴിഞ്ഞു വന്നു tv on ആക്കി we ചാനൽ വെച്ച് ഈ പാട്ടിനൊക്കെ വേണ്ടി wait ചെയ്തിരുന്ന് , nthino വേണ്ടി വിഷമിച്ച ബാല്യം എനിക്കും ഉണ്ടായിരുന്നു... Phn ഇല്ലാത്ത, ഒരു social Mediayum ഇല്ലാത്ത കുറച്ചു നല്ല കാലങ്ങൾ😔

  • @aseenanajeeb7820
    @aseenanajeeb7820 5 ปีที่แล้ว +527

    രാവിലെ സ്കൂൾ ഇൽ പോകാൻ ഒരുങ്ങുമ്പോ TV യിൽ ഈ പാട്ട് കേട്ടില്ലേൽ അന്നത്തെ ദിവസം ഒരു രസമില്ലാതിരുന്ന കാലം ഉണ്ടായിരുന്നു....

    • @josejohn5704
      @josejohn5704 4 ปีที่แล้ว

      Molunte yonile krimi kadi ippam mariyo molu

    • @suneerrash1318
      @suneerrash1318 4 ปีที่แล้ว +3

      JOSE JOHN 🤦‍♂️

    • @cinepluz946
      @cinepluz946 4 ปีที่แล้ว +12

      @@josejohn5704 ninte achan undoo thayolii
      Myran keralathin eganathe kure ullakale mare adhym andi murikanm

    • @cinepluz946
      @cinepluz946 4 ปีที่แล้ว

      @@suneerrash1318 chetta 2 vett villikk alathee....

    • @suneerrash1318
      @suneerrash1318 4 ปีที่แล้ว

      Cine PluZ manassilayilla

  • @anooppalissery8134
    @anooppalissery8134 3 ปีที่แล้ว +16

    വണ്ണാത്തി പുള്ളിനുദൂരെ..,ചെമ്പകമേ.., സുന്ദരിയെ വാ..., മേലമാനത്ത് താരകൾ മിന്നുന്നു..., കുടജാദ്രി... 😍😍😘വേറെ ലെവൽ ❤️

  • @sunilkannan5648
    @sunilkannan5648 4 ปีที่แล้ว +294

    അന്ന് dew drops കാണാൻ വേണ്ടി സമയം കണ്ടെത്തിയിരുന്നു അത് ഒരു കാലം

  • @ABINSIBY90
    @ABINSIBY90 2 หลายเดือนก่อน +1

    സ്വർണലത ചേച്ചിയുടെ അത്യുഗ്രൻ ആലാപനം. പ്രണയം ഒഴുകുകയാണ് വരികളിൽ. കൊടും മഞ്ഞിൽ അലിയുന്ന ഒരു ഫീലാണ് ഈ പാട്ടിനു. വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഈ പാട്ടു സമ്മാനിക്കുന്നത്..

  • @shamsdeen516
    @shamsdeen516 4 ปีที่แล้ว +164

    സ്വർണ ലതചേച്ചി ഒരായിരം കണ്ണീരിൽ കുതിർന്ന പ്രണാമം

  • @priyamanu4310
    @priyamanu4310 3 ปีที่แล้ว +3596

    Bigboss rithu manthra yude boy friend aanu ethile nayakan ennu arinju aale kanan vannavar like 😊

    • @sarath5347
      @sarath5347 3 ปีที่แล้ว +85

      Rithuvine kamaukan anenn rithu paranjo
      Don't spread fake news

    • @chandruammu8702
      @chandruammu8702 3 ปีที่แล้ว +95

      @@sarath5347
      Chetta, rithunte kamukan aarunnu, but ippo break up aayi..arum parayanda..mikkya rithu fansinum ithariyaam

    • @sarath5347
      @sarath5347 3 ปีที่แล้ว +26

      @@chandruammu8702 ayirunnu
      Ippol alaalo
      Pinne enthin parayanam

    • @priyamanu4310
      @priyamanu4310 3 ปีที่แล้ว +59

      അതിനു ഞാൻ എവിടെയെങ്കിലും പറഞ്ഞോ lover ആണെന്ന്
      ബോയ് ഫ്രണ്ട് എന്ന് അല്ലെ ഞാൻ mention ചെയ്തത്. കാമുകൻ ആണെന്ന് ഞാൻ പറഞ്ഞോ. നിങ്ങൾ ആണ് കാമുകൻ എന്ന് മെൻഷൻ ചെയ്തത് 😊

    • @chandruammu8702
      @chandruammu8702 3 ปีที่แล้ว +28

      @@priyamanu4310
      Boyfriend inte meaning lover ennaanu... English ariyaamennu vishwasikkunnu

  • @athulsajan9051
    @athulsajan9051 5 ปีที่แล้ว +76

    ഈ പാട്ട് എത്ര തന്നെ കേട്ടാലും ഒരു മടുപ്പ് തോന്നിട്ടില്ല. കേൾക്കുമ്പോൾ എല്ലാം മനസ്സിൽ ഒരു ഫ്രഷ്‌നെസ്സാണ്

  • @josephsam3032
    @josephsam3032 3 ปีที่แล้ว +18

    വേറെ ഒന്നും ഓർക്കാറില്ല... ഈ പാട്ട് കേൾക്കുമ്പോൾ swarnalathamma മാത്രം മനസ്സിൽ.... എന്തൊരു voice ആണ്.... ❤❤❤❤... Miss you mam

  • @sangeethks8190
    @sangeethks8190 3 ปีที่แล้ว +70

    സ്വർണലത ചേച്ചിടെ history video കണ്ട് വന്നതാ..😢 ഈ voice കുറേ കേട്ടിട്ടുണ്ട് പക്ഷേ SNR historic sign എന്ന ചാനലിലൂടെയാണ് ഇങ്ങനെ ഒരു ഗായികയെ കുറിച്ച് അറിയുന്നത്😖...

    • @Amal-hl4he
      @Amal-hl4he 3 ปีที่แล้ว +2

      Last malayalam song alle ith

  • @razakrazak2534
    @razakrazak2534 4 ปีที่แล้ว +328

    പണ്ട് എല്ലാദിവസവും ഒരു പേനയും ബുക്കും ആയിട്ട് ഞാൻ ഇരിക്കുമായിരുന്നു dewdrops കാണാൻ . ഈ പാട്ട് 3 ദിവസം കൊണ്ടാണ് എഴുതിയെടുത്ത.....വല്ലാത്ത ഒരു ഫീൽ ഇത് ഇപ്പോ കേൾക്കുമ്പോൾ.....മറ്റൊരു നാട്ടിൽ നാലുചുമരുകൾക്കുള്ളിൽ കണ്ണടച്ചു ഇരുന്ന് കേൾക്കുമ്പോൾ.. ഒരുപാട് നാളുകൾ ഞാൻ അറിയാതെ പിന്നിലേക് പോയി..... 😔😪😪

    • @user-ob9hn6sw4y
      @user-ob9hn6sw4y 4 ปีที่แล้ว +3

      Njanum ippol sawdhiyil😢😢😢

    • @aniyathikuttygarden8941
      @aniyathikuttygarden8941 4 ปีที่แล้ว +1

      Feel better

    • @user-ob9hn6sw4y
      @user-ob9hn6sw4y 4 ปีที่แล้ว

      @@aniyathikuttygarden8941 😢

    • @stoginks4953
      @stoginks4953 4 ปีที่แล้ว +3

      @@user-ob9hn6sw4y EE pattu kelkkumboo Oru Pennine prayich mazhayiloode kaiyyum pidich nadakkan thonnunu ❤️🥰

    • @user-ob9hn6sw4y
      @user-ob9hn6sw4y 4 ปีที่แล้ว

      @@stoginks4953 😂😂😂athe bro

  • @django5894
    @django5894 5 ปีที่แล้ว +265

    Uff... ഈ പാട്ട് ഞാൻ കേൾക്കുന്നത് LKG പടിക്കുമ്പോഴാ... ഞാനിപ്പോ 10th ലായി ഇപ്പോഴും ഈ പാട്ടിനോടുള്ള എന്റെ പ്രണയത്തിനു വിള്ളൽ വന്നിട്ടില്ല.... എന്താ feel !!!!❤️❤️❤️😍😍

    • @shanishbabu1134
      @shanishbabu1134 5 ปีที่แล้ว +47

      അനിയ ഞാൻ 10il, ഇപ്പൊ എനിക്ക് ഒരു മോന്‍ lkg ഇല്‍ cherkan ആയി..

    • @pyaariiilalfromindia8716
      @pyaariiilalfromindia8716 4 ปีที่แล้ว +4

      Njan 8 vayasu ullapole ketta patt

    • @shadesof6002
      @shadesof6002 4 ปีที่แล้ว +2

      Njan 10,11,12

    • @prv3865
      @prv3865 4 ปีที่แล้ว +5

      ഞാൻ കേൾക്കുന്നത് പ്ലസ്ടുവിൽ പഠിക്കുമ്പോൾ ഇപ്പോൾ സിംഗിൾ

    • @SanjuSanju-os3my
      @SanjuSanju-os3my 4 ปีที่แล้ว +2

      Njan 1 il padikkumbol

  • @nalinikk5984
    @nalinikk5984 5 หลายเดือนก่อน +1

    വല്ലാത്ത ഒരിഷ്ട്ടമാണ് ഈ പാട്ടിനോട്, അന്നും ഇന്നും,,,, പ്രണയം,,,, ഓർക്കാൻ സുഖമുള്ള അനുഭു തി,,, മൊഴിയാത്ത പ്രണയം അതി സുന്ദരം ❤❤

  • @judhan93
    @judhan93 4 ปีที่แล้ว +38

    *ഏഴാം ക്ലാസ്സില്‍ പടിക്കുമ്പോള്‍ ലളിത ഗാനത്തിന് ഫസ്സ് മേടിച്ചു തന്ന പാട്ട് ശരിക്കും mis ചെയ്യുന്നു*

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +15

    സത്യത്തിൽ ഈ പാട്ടിന്റെ ജീവൻ എന്ന് പറയുന്നത് സ്വർണ്ണലത ചേച്ചിയുടെ ശബ്ദം ആണ്.😍
    ആകാലത്താൽ വിട്ട് പിരിഞ്ഞ പ്രിയ ഗായികയക്ക് പ്രണാമം😔🙏🙏

  • @nishananish4475
    @nishananish4475 4 ปีที่แล้ว +781

    കമന്റ്‌ box മുഴുവൻ 90s kids ആണല്ലോ

    • @shahananiyu7797
      @shahananiyu7797 4 ปีที่แล้ว +2

      Yes

    • @subins9545
      @subins9545 4 ปีที่แล้ว

      Hahaha sathyam

    • @ashiqueyp161
      @ashiqueyp161 4 ปีที่แล้ว

      😂😂😂

    • @geethubose6029
      @geethubose6029 4 ปีที่แล้ว

      Sathyam.

    • @vishal3057
      @vishal3057 4 ปีที่แล้ว +4

      90s മാത്രമല്ല 83യും ഉണ്ട് 😍

  • @sajithbalan85
    @sajithbalan85 9 หลายเดือนก่อน +1

    പാടിവച്ചു പോയ ഗാനങ്ങളിലൂടെ ഓർമ്മകളിൽ മായാത്ത മധുര സംഗീതമായി... വീണ്ടും വീണ്ടും തഴുകി തലോടുന്ന മധുര ഗാനങ്ങളായി സ്വർണ്ണലത നമ്മളുടെ ഓരോരുത്തരുടെയും ഓർമ്മകളിൽ ജീവിക്കുന്നു... ആ സംഗീതപൂർണ്ണമായിരുന്ന ജീവിതത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ എന്റെ പ്രണാമം.. 🌹🌹

  • @meezansa
    @meezansa 4 ปีที่แล้ว +419

    ആൽബം :-മോഹം....... [2008]
    ഗാനരചന ✍ :- മൻസൂർ അഹമ്മദ്
    ഈണം 🎹🎼 :- മൻസൂർ അഹമ്മദ്
    രാഗം🎼:- .
    ആലാപനം 🎤:- സ്വർണലത
    💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗💜💜
    കുടജാദ്രിയില് കുട ചൂടുമാ...
    കൊടമഞ്ഞു
    പോലെയീ പ്രണയം....
    കുടജാദ്രിയില് കുട ചൂടുമാ....
    കൊടമഞ്ഞു
    പോലെയീ പ്രണയം.......
    തഴുകുന്നു എന്നെ പുണരുന്നു.........
    രാഗ
    സാന്ദ്രമാണീ പ്രണയം-
    തഴുകുന്നു എന്നെ പുണരുന്നു....
    രാഗ
    സാന്ദ്രമാണീ പ്രണയം......
    ഇല പച്ച പൂ മഞ്ഞ തഴുകിത്തലോടുന്ന
    കാറ്റിന്നുമുണ്ടൊരു പ്രണയം
    പൂത്തൊരാ പൂവിലെ തേന് നുകരുന്നൊരു
    വണ്ടിന് കുരുന്നാണു പ്രണയം
    പൂവിന്നും സുഖമാണി പ്രണയം .......
    പൂവിന്നും സുഖമാണി പ്രണയം.....
    കുടജാദ്രിയില് കുട ചൂടുമാ കൊടമഞ്ഞു
    പോലെയീ പ്രണയം
    തഴുകുന്നു എന്നെ പുണരുന്നു രാഗ
    സാന്ദ്രമാണീ പ്രണയം
    തഴുകുന്നു എന്നെ പുണരുന്നു രാഗ
    സന്ദ്രമാണീ പ്രണയം
    കുയിലുകള് മൈനകള് മധുരമായ് മൂളുന്ന
    പാട്ടിന്നുമുണ്ടൊരു പ്രണയം
    കുയിലുകള് മൈനകള് മധുരമായ് മൂളുന്ന
    പാട്ടിന്നുമുണ്ടൊരു പ്രണയം
    നീയിളം കുസൃതികള് വികൃതിയായ് പുണരുമ്പോല്
    പ്രകൃതിതന് ചുണ്ടിലും പ്രണയം . .
    പുലരിതന് കണ്ണിലും പ്രണയം . . പുലരിതന്
    കണ്ണിലും പ്രണയം . .
    കുടജാദ്രിയില് കുട ചൂടുമാ കൊടമഞ്ഞു
    പോലെയീ പ്രണയം
    തഴുകുന്നു എന്നെ പുണരുന്നു രാഗ
    സാന്ദ്രമാണീ പ്രണയം
    തഴുകുന്നു എന്നെ പുണരുന്നു
    രാഗ സാന്ദ്രമാണീ . . . . . . പ്രണയം. . . . . .

  • @aseenanajeeb7820
    @aseenanajeeb7820 5 ปีที่แล้ว +165

    ഈ പാട്ടിന്റെ ഫീൽ ഒന്നും പോയ്‌പോവൂല മോനെ💝💝

    • @Nishuthekingofu
      @Nishuthekingofu 4 ปีที่แล้ว

      Aseena Najeeb sheriyaa.. missing our childhood

    • @vishal3057
      @vishal3057 4 ปีที่แล้ว

      അതങ്ങനെ ആണ് ചില പാട്ടുകൾ ഹൃദയത്തിൽ ആണ് ഉള്ളത്

    • @TheManumanaf
      @TheManumanaf 4 ปีที่แล้ว

      പ്രണയത്തിന്റെ ഓർമ്മകൾ

    • @jayarajvirat18vm88
      @jayarajvirat18vm88 3 ปีที่แล้ว +1

      സ്വർണലത മാം 🥰🥰🥰💪💪💪💪💪

  • @ashgoji
    @ashgoji 3 ปีที่แล้ว +33

    ഓ നമ്മുടെ സ്വർണലത ചേച്ചി. എന്താ ഫീൽ

  • @triggeredone505
    @triggeredone505 3 ปีที่แล้ว +4

    മുൻപ് jukeboxil സ്ഥിരം വിളിച്ചു...കേട്ടിരുന്ന നൊസ്റ്റു പാട്ട്‌ 🥰🥰🥰 പിന്നെ സുന്ദരിയെ വാ ...യും, മേലെ മാനത്ത് ..... ഉം , ചെമ്പകമേ.... യും... , വേനൽ പുഴയിൽ... ഉം.... 🥰🥰🥰🥰

  • @ravananravanan6554
    @ravananravanan6554 3 ปีที่แล้ว +39

    സത്യം പറഞ്ഞ പത്താം ക്ലാസ്സ്‌ send off നു ആണ് ഈ song കേട്ടത് song കേട്ടപ്പോ എല്ലാരും കരയാൻ തുടങ്ങി. 😭😭 feel the song

  • @alwinantony2835
    @alwinantony2835 4 ปีที่แล้ว +90

    90s kids...
    Awesome days..nostalgia

  • @aromalsanthosh7747
    @aromalsanthosh7747 3 ปีที่แล้ว +12

    കുടമഞ്ഞു പോലെ പ്രണയം നിന്നെ തഴുകുന്നു പ്രണയം... പ്രണയം അത് അനുഭവിച്ചവർക്ക് അറിയു.. സ്നേഹിച്ചവർ ഒന്നിക്കുന്നു പിരിയുന്നു.. എല്ലാത്തിനും പ്രണയം ഉണ്ട്..❤️❤️... നേരം പോക്കിന് നോക്കുന്നത് അല്ല പ്രണയം, എല്ലാത്തിനും പ്രണയം ഉണ്ട്... ഒരിക്കൽ പോലും പ്രണയിക്കാത്തവർ,.. പ്രണയം പറയൻ പറ്റാത്ത ആളുകൾ ഉണ്ട്.. എല്ലാത്തിനും പ്രണയം 🥰🥰🥰🥰😘😘😘

  • @sujithkumar2287
    @sujithkumar2287 2 ปีที่แล้ว +3

    ഈ മഴക്കാലത്തു ജനാലകൾ തുറന്നിട്ടു ഇരുണ്ട ആകാശം നോക്കി പെയ്യാനിരിക്കുന്ന മഴകാറിനെ നോക്കെത്താദൂരത്തേക് കണ്ണുംനട്ടു ഈ ഗാനം കേൾക്കുന്നു
    ഇന്നലെകളിലെ ഓർമ്മകളിലേക്ക് പോവാൻ കഴിഞ്ഞിരുന്നെങ്കിൽ ♥️

  • @vishnusurya5389
    @vishnusurya5389 4 ปีที่แล้ว +76

    വേറെ ഒരു vibe ആണ് ഈ സോങ് 2020 കാണുന്നവർ ലൈക് നൊസ്റ്റാൾജിയ 🥰🥰🥰🥰

  • @pvrfoodcourt9132
    @pvrfoodcourt9132 3 ปีที่แล้ว +11

    പാട്ടു പാടിയ ശ്രീ സ്വർണലത ഇപ്പോഴും മറക്കാൻ ആവില്ല.. അവർ ഇന്ന് ഉണ്ടെങ്കിൽ ഇനിയും ഇതു പോലെ പാട്ട് കേൾക്കാൻ ആകുമായിരുന്നു..

  • @lizaanna2749
    @lizaanna2749 4 ปีที่แล้ว +10

    പ്രണയം മനസ്സിൽ അനുഭവിച്ച ഏതൊരാൾക്കും മറക്കാൻ പറ്റില്ല ഇൗ പാട്ട് .90' s . കൈരളി we channel il ഒരുപാട് കാത്തിരുന്നിട്ടും ഉണ്ട് ഇൗ പാട്ടിന് വേണ്ടി

  • @viksinu
    @viksinu 2 ปีที่แล้ว +1

    Entho eppozhum kellkan istamanu..... Love.... That feeling started here 😊

  • @sreenadhpk9904
    @sreenadhpk9904 3 ปีที่แล้ว +28

    Wow female voice Swarnalatha mam. Amazing
    ഒരു രക്ഷയും ഇല്ല 🙏🙏😍

    • @Vpr2255
      @Vpr2255 3 ปีที่แล้ว +1

      RIP💖

    • @gopikrish5736
      @gopikrish5736 2 ปีที่แล้ว

      The Humming Queen Of India
      The Grt Legendary Singer Swarnalatha amma voice ❤️❤️❤️

  • @dibilck6476
    @dibilck6476 4 ปีที่แล้ว +148

    2019 December ❤️

  • @mathewtthomas3877
    @mathewtthomas3877 4 ปีที่แล้ว +100

    മൊബൈൽ സ്വന്തമായിട്ട് കിട്ടിയ കാലം മുതൽ ഈ പാട്ട് തിരയുന്നതാ... ഇപ്പൊ തിരയാതെ തന്നെ കിട്ടി

  • @Abhi_Amigo25
    @Abhi_Amigo25 3 ปีที่แล้ว +22

    കൗമാര കാലത്തെക്ക് കോടമഞ്ഞ് പോലെ പരകായ പ്രവേശം ചെയ്യിക്കുന്ന പാട്ട് 😍❤️
    From Swarnalatha mam's Magical Voice nd Singing. Lyrics, Music, Visuals nd Bgm Score OSM 🔥✌️

  • @suhandkk6506
    @suhandkk6506 3 ปีที่แล้ว +7

    വൈകുന്നേരങ്ങളിൽ ചാനലിൽ മിസ്റ്റ്, dew drops ഇവയ്ക്ക് വേണ്ടി കാത്തിരുന്ന ഒരു കാലം ഓർക്കുന്നു
    Favourite 😍😍🥰🥰🥰❤️❤️❤️

  • @nikhithakk4999
    @nikhithakk4999 3 ปีที่แล้ว +14

    മോഹം ആൽബം... ചെമ്പകമേ ക്കു ശേഷം അന്നത്തെ പിള്ളേര് മൂളി കൊണ്ട് നടന്ന പാട്ട്...സ്വർണലത mam voice 👌തഴുകുന്നു എന്നെ പുണരുന്നു 🥰❤️💚

  • @nasrinnabeel8924
    @nasrinnabeel8924 4 ปีที่แล้ว +33

    Feeling nostu..
    അന്നത്തെ ആ ഫീൽ.. ഇന്ന് കേൾക്കുമ്പോഴും.
    Miss ചെയ്യുന്നു ആ മനോഹര ശബ്ദം.

    • @soumyavv2532
      @soumyavv2532 4 ปีที่แล้ว

      ലോവേലി song

  • @BinuBalan
    @BinuBalan 3 ปีที่แล้ว +34

    Big Boss 3 - Rithu Mantra - Jiya Irani - Kudajadriyilekku..veendum kondu muttichu😍

  • @klrcreations6122
    @klrcreations6122 4 ปีที่แล้ว +13

    ഈ പാട്ടു കേൾക്കുമ്പോൾ ദുഃഖം മാത്രം നഷ്ടപെട്ട കാലത്തെയോർത്തും നമ്മെ വിട്ടു പിരിഞ്ഞ സ്വർണലതയെ ഓർത്തും

  • @sherinjose4352
    @sherinjose4352 4 หลายเดือนก่อน +567

    Interview കണ്ടതിനു ശേഷം വന്നവർ ഇവിടെ കമോൺ 😂😂

    • @sujithraj4704
      @sujithraj4704 4 หลายเดือนก่อน +3

      Vannu😂

    • @latheefc1208
      @latheefc1208 4 หลายเดือนก่อน +3

      Yess😂

    • @jasirpjasir6169
      @jasirpjasir6169 4 หลายเดือนก่อน +1

      ഞാനും റെഡി.

    • @AtheesVlog
      @AtheesVlog 4 หลายเดือนก่อน +1

    • @rejitha8589
      @rejitha8589 4 หลายเดือนก่อน +1

      🥰

  • @musfirahashim6181
    @musfirahashim6181 4 ปีที่แล้ว +219

    90' s Ivide varu

  • @vinithavinayan7384
    @vinithavinayan7384 2 ปีที่แล้ว +4

    Dew dropsil... ഈ പാട്ട് കാത്തു കേട്ടിരുന്ന ആ കാലം... ഓർക്കുമ്പോൾ 😔😔... ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല ഒരു കാലം.. എന്റെ പ്ലസ്ടു ടു.... പ്രണയം...

  • @deva_96
    @deva_96 3 ปีที่แล้ว +18

    രാഗസാന്ദ്രമാണീ പ്രണയം ❤
    എല്ലാത്തിനെയും പ്രണയിക്കുക.. എല്ലാവരെയും സ്നേഹിക്കുക 🤩

  • @mukesh007ms
    @mukesh007ms 4 ปีที่แล้ว +59

    Kudajaadriyil kuda chooduma
    Kodamanju poleyee pranayam...
    Kudajaadriyil kuda chooduma kodamanju poleyee pranayam
    Thazhukunnu enne punarunnu
    Raaga sandramanee pranayam
    Thazhukunnu enne punarunnu
    Raaga sandramanee pranayam
    Ila pacha poo manja thazhuki ththalodunna
    Kaattinnumundoru pranayam
    Poothoraa poovile then nukarunnoru
    Vandin kurunnaanu pranayam
    Poovinnum sughamanee pranayam ..
    Poovinnum sughamanee pranayam
    (Kudajaadriyil)
    Kuyilukal mainakal madhuramaay moolunna
    Paattinnumundoru pranayam
    Kuyilukal mainakal madhuramaay moolunna
    Paattinnumundoru pranayam
    Neeyilam kusruthikal vikruthiyaay punarumbol
    Prakruthithan chundilum pranayam ..
    Pularithan kannilum pranayam ..
    Pularithan kannilum pranayam ..
    Kudajaadriyil kuda chooduma
    Kodamanju poleyee pranayam
    Thazhukunnu enne punarunnu
    Raaga sandramanee pranayam
    Thazhukunnu enne punarunnu
    Raaga sandramanee........
    Pranayammmm ................

  • @ANANTHANTS
    @ANANTHANTS 3 ปีที่แล้ว +17

    പ്രണയം ഒന്നും ഇല്ലെങ്കിലും ഈ പാട്ട് കേൾക്കാൻ വല്യ ഇഷ്ട്ടാണ്.

  • @jinto298
    @jinto298 2 ปีที่แล้ว +6

    സ്വർണലത ....അപൂർവങ്ങളിൽ അപൂർവമായ ശബ്ദമാണ്......Rip.....

  • @nimithamathew4546
    @nimithamathew4546 4 ปีที่แล้ว +160

    Pandu school vittu kazhinju nere vannu chayayum pinne nammude dew drops um.....enthoru nostu.....

    • @Nishuthekingofu
      @Nishuthekingofu 4 ปีที่แล้ว

      Nimitha mathew ahah.. ellarum namale oke pole thanne!!

    • @nikitajohn2402
      @nikitajohn2402 4 ปีที่แล้ว +1

      Seriously unforgettable days ❣️❣️❣️❣️❣️❣️❣️

    • @jafarashina7509
      @jafarashina7509 4 ปีที่แล้ว

      Sathyam ippol kelkkan kothikunna song spoitil phonil thanne kelkkam athukodnu e kathiripp onnum ippol arkkum. Illa 😭😭

    • @Vishnuvichu12345
      @Vishnuvichu12345 4 ปีที่แล้ว

      Exactly....

    • @leninpradheepan4678
      @leninpradheepan4678 4 ปีที่แล้ว

      Hallo

  • @VKremixstudio
    @VKremixstudio 2 ปีที่แล้ว +11

    ഇതൊക്കെ കാത്തിരുന്നു കേൾക്കുന്ന feel.. അത് വേറെ level ആണ്.. Dew drops !!😍❤️

  • @muniswamy941
    @muniswamy941 3 ปีที่แล้ว +5

    നമ്മെ വിട്ടു പിരിഞ്ഞു പോയ ഈ മധുര ശബ്ദത്തിന്റെ ഉടമ സ്വർണലത ചേച്ചിയെ ഇപ്പൊ ഓർത്തു പോവുന്നു..😥 what a special voice

    • @gopikrish5736
      @gopikrish5736 2 ปีที่แล้ว

      The Humming Queen Of India
      The Grt Legendary Singer Swarnalatha amma voice ❤️❤️❤️

  • @ancyvarghese5777
    @ancyvarghese5777 5 หลายเดือนก่อน +3

    One of my fav singer swarnalatha❤

  • @user-gk7nu7lx9o
    @user-gk7nu7lx9o 5 ปีที่แล้ว +1425

    മനസ്സിൽ പ്രണയം ഉള്ളവർ ലൈക്ക് അടിച്ചു പോയെ 😍😍😍😍❤️❤️❤️❤️

  • @bindhudasan1623
    @bindhudasan1623 3 ปีที่แล้ว +5

    കൂടുതൽ ആരും അറിയാതെ പോയ ഗായിക സ്വർണലത. പാടിയ പാട്ടുകൾ എല്ലാം ഹിറ്റ്.

    • @vidhyakuttu3493
      @vidhyakuttu3493 3 ปีที่แล้ว

      Sooper

    • @gopikrish5736
      @gopikrish5736 2 ปีที่แล้ว

      The Humming Queen Of India
      The Grt Legendary Singer Swarnalatha amma voice ❤️❤️❤️

  • @insanegirl9282
    @insanegirl9282 4 ปีที่แล้ว +76

    ഇതൊക്കെ ആണ് പാട്ട് ❤️ ഒന്നല്ല ഒരായിരം വട്ടം കേട്ടാലും മതിവരാത്ത പാട്ട് 😘😘 #addicted ✌️

    • @safuwankh
      @safuwankh 4 ปีที่แล้ว +5

      ഓർമയ്ക്കായി ഇനിയൊരു സ്നേഹ ഗീതം....

    • @insanegirl9282
      @insanegirl9282 4 ปีที่แล้ว +1

      @@safuwankh yaah that one too

    • @sreelakshmi3699
      @sreelakshmi3699 4 ปีที่แล้ว +3

      Annathe album pattukal ellam kidukanaa... cinema pattukalkkoppam cherthu vaykkan pattunnava alel athukkum mele..

  • @anindian877
    @anindian877 ปีที่แล้ว +1

    Letha......നീ... ജീവിക്കുന്നു......ഞങ്ങൾക്ക് നീ സമ്മാനിച്ച...നിന്റെ ഗാനങ്ങളിലുടെ
    🙏🙏🙏

    • @rafimotiv2762
      @rafimotiv2762 ปีที่แล้ว +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abhijithj2057
    @abhijithj2057 3 ปีที่แล้ว +5

    E pattu padiya SWARNALATHAye nammalk marakan kazhiyumo, what a voice, Another Malayali Legende singer

  • @demon_salyer_
    @demon_salyer_ 4 ปีที่แล้ว +24

    ഇല പച്ച പൂമഞ്ഞ തഴുകി തലോടുന്ന കാറ്റിനുമുണ്ടൊരു പ്രണയം ❤️

  • @AjithKumar-cf1hl
    @AjithKumar-cf1hl 3 ปีที่แล้ว +4

    ഞാൻ തമിഴാണ്. സ്വർണകുയിൽക്ക്‌ വേണ്ടി കേൾക്കാം വന്നു, പക്ഷേ humming queen പൊളിച്ചു അടുക്കി. ഒരു രെക്ഷയില്ല.

  • @Anecdotista
    @Anecdotista 2 ปีที่แล้ว +2

    കുഞ്ഞുനാളിൽ സ്കൂൾ വിട്ട് വരുമ്പോൾ വൈകുന്നേരങ്ങളിൽ TV യ്ക്കു മുന്നിൽ ഇരുപ്പ് പതിവായിരുന്നു. ഏഷ്യാനെറ്റ്‌ പ്ലസ് & We TV യിൽ സ്ഥിരമായി കാണാറുണ്ടായിരുന്ന live shows ൽ ഈ പാട്ട് ഇടാറ് പതിവായിരുന്നു. കേട്ടുകേട്ട് അങ്ങ് മനസ്സിൽ കയറിപ്പറ്റി. ഓരോ തവണ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആ പഴയകാലത്തേയ്ക്ക് ഒന്നു കൂടി വഴുതി വീഴുന്ന പോലെ 🤩 This is filled with so much warmth and nostalgia🔥

  • @shajibferok6787
    @shajibferok6787 3 ปีที่แล้ว +17

    മലയാളികളുടെ പ്രിയ ഗായികയുടെ അവസാനപാട്ട്
    പ്രണാമം swarnalatha😢😢

  • @NafiaAfzer
    @NafiaAfzer 4 หลายเดือนก่อน +144

    Ivarude interview kand veendum kaanan vannavar undo

  • @vimalkumar6297
    @vimalkumar6297 2 ปีที่แล้ว +4

    2008 ഇറങ്ങിയ ഒരു മനോഹരം ആയ പാട്ട് ആണ് ഇപ്പോൾ കേട്ടാലും നല്ല ഒരു ഫീൽ തരുന്ന ഒരു പാട്ട് ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെ കുട്ടികാലം ഒക്കെ ഓർമ വരും ഓർമ്മകൾ എപ്പോഴും മനോഹരം അല്ലെ 😍😍😍❤️❤️💞💞💞💞

  • @sindhup9510
    @sindhup9510 4 หลายเดือนก่อน +1

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ 🥰🥰🥰 ആ പഴയ ഓർമ്മകൾ ഓർമവന്നു ❤️❤️❤️❤️