തകർന്നടിഞ്ഞ ജീവിതങ്ങളെ ഈ ആരാധനയിലൂടെ അമ്മ കരം പിടിച്ചുയർത്തും|KREUPASANAM

แชร์
ฝัง
  • เผยแพร่เมื่อ 20 มิ.ย. 2024
  • തകർന്നടിഞ്ഞ ജീവിതങ്ങളെ ഈ ആരാധനയിലൂടെ അമ്മ കരം പിടിച്ചുയർത്തും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

ความคิดเห็น • 563

  • @beenakalia7011
    @beenakalia7011 20 วันที่ผ่านมา +6

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മോൻ്റെ കൂടെ എപ്പോഴും സഞ്ചരികനെ.

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 20 วันที่ผ่านมา +9

    അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ കൊടുത്തു തീർക്കാൻ ഒരു വഴി അമ്മ കാണിച്ചു തരേണമേ 🙏

  • @Latha-fs5hr
    @Latha-fs5hr 20 วันที่ผ่านมา +65

    അമ്മേ എൻ്റെ കട ബാധ്യത മാറ്റി തരണമേ അമ്മേ ഞാൻ അനുഭവിക്കുന്ന നിന്ന എന്നിൽ മാറ്റി തരണമേ അമ്മേ എല്ലാവരും എന്നെ ഒരു കടക്കാരി ആയി ആണ് കാണുന്നത് അമ്മേ എന്നെ പരിഹസിക്കുകയാണ് അതിൽ നിന്ന് മോജനം തരണമേ മടുത്തു ജീവിതം

    • @juliebinesh2133
      @juliebinesh2133 20 วันที่ผ่านมา +1

      Eniykum same situation aanu.pray for me also

    • @sofiyasofi4158
      @sofiyasofi4158 20 วันที่ผ่านมา

      എന്റെ അവസ്ഥ ഇത് തന്നെയാണ് അമ്മേ സഹായിക്കണമേ മാതാവേ 🙏🙏🙏🙏🙏

    • @RadhikaKA-nv2te
      @RadhikaKA-nv2te 20 วันที่ผ่านมา

      അമ്മ radhikaai

    • @AjiAugustine-dy7xq
      @AjiAugustine-dy7xq 20 วันที่ผ่านมา

      Ll

  • @hemarosegonsalvas7714
    @hemarosegonsalvas7714 20 วันที่ผ่านมา +3

    മാതാവേ എല്ലാ അക്രെസ്തവരെയും അമ്മയുടെ സാക്ഷി യാക്കേണമേ

  • @daisyca6622
    @daisyca6622 20 วันที่ผ่านมา +3

    എൻ്റെ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ അമ്മേ

  • @user-zx9gt5kw4e
    @user-zx9gt5kw4e 20 วันที่ผ่านมา +3

    അമ്മ മാതാവേ സിജു എന്ന മകന് പരിശുദ്ധാത്മവിനാൽ നിറയെക്കണമേ നിലനിൽപ്പിൻ്റെ വരം കൊടുത്ത് മകനെ അനുഗ്രഹിക്കേണമേ ജോലി ചെയ്തു ജീവിക്കാനുള്ള കൃപാവരം കൊടുത്ത് അനുഗഹിക്കണമേ അടിയൻ്റെ കുടുംബത്തെ വിശുദ്ധീകരിക്കേണമേ❤❤❤

  • @sandhyanarendran9517
    @sandhyanarendran9517 20 วันที่ผ่านมา +15

    അമ്മേ എന്റെ മാതാവേ എല്ലാ തടസംകളും മാറ്റിതരണമേ വരുമാന മാർഗം കാണിച്ചു തരണമേ മക്കൾക്ക് പഠിക്കാൻ കൃപ കൊടുക്കണേ അമ്മേ എന്റെ ഉടമ്പിടി പുതുക്കാൻ വരാൻ സാധികണമേ 🙏🏻

    • @ushasajeeve3570
      @ushasajeeve3570 20 วันที่ผ่านมา +1

      ❤❤❤❤❤❤😊😅😮

  • @sofiyasofi4158
    @sofiyasofi4158 20 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ അമ്മേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏🌹🌹🌹🌹🌹

  • @anithabenny1789
    @anithabenny1789 20 วันที่ผ่านมา +6

    എന്റെ അമ്മേ OET exam എഴുതാൻ പോയിരിക്കുന്നഎന്റെ മകനെ നല്ല മാർക്കൊടെ വിജയിപ്പിച്ചനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏

  • @user-qd2ut7jg7l
    @user-qd2ut7jg7l 20 วันที่ผ่านมา +7

    എൻ്റെ മകൾക്ക് ഒരു കുഴപ്പം വും കൂട തേ പ്രസവിക്കാൻ അമ്മ മാതവേ സഹായിക്കണേ ദൈവ മഹത്യത്തിനായി

  • @user-ee6jt3fz2d
    @user-ee6jt3fz2d 20 วันที่ผ่านมา +11

    അമ്മേ കടത്തിൽ നിന്നും വിടുതൽ നല്കണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

    • @jacobk.j3593
      @jacobk.j3593 20 วันที่ผ่านมา

      🙏🙏🙏nanni nan'i.

  • @mercydavid8159
    @mercydavid8159 20 วันที่ผ่านมา +7

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും നിയോഗം സാധിപ്പിച്ചു തരുവാൻ വേണ്ടി പ്രാർത്ഥിക്കണമേ എന്നു അപേക്ഷിക്കുന്നു

  • @sobhanasam3386
    @sobhanasam3386 20 วันที่ผ่านมา +8

    യേശു വേ. എന്റെ മകൻ മദ്യപിക്കുന്നു എന്ന് അറിയുന്നു അവനേ അതിൽ നിന്നും വിടുതൽ തന്ന് അനുഗ്രഹിക്കണമേ🙏

  • @marythankachan8190
    @marythankachan8190 20 วันที่ผ่านมา +9

    അമ്മേ മാതാവേ മോന്റെ ജീവിതപങ്കാളിയായി വരുന്ന മോൾ ദൈവാനുഗ്രഹനുള്ള പരിശുദ്ധൽമാവിന്റെ നിറവുള്ള മകൾ ആയിരിക്കേണമേ 🙏🙏🙏🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 20 วันที่ผ่านมา +1

    അമ്മേ കൃ പാസന ത്തിൽ ഉള്ള എല്ലാ സ്റ്റാഫിനെയും അനുഗ്രഹിക്കേണമേ

  • @philominaj4513
    @philominaj4513 19 วันที่ผ่านมา +1

    ഓ എൻ നല്ല അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujasujajohnjohn1444
    @sujasujajohnjohn1444 20 วันที่ผ่านมา +15

    അമ്മേ ഇന്റർവ്യൂ കഴിഞ്ഞു ജോലി കൊടുത്തു എന്റെ മക്കളെ അനുഗ്രഹിക്കട്ടെ

  • @anoopathira9527
    @anoopathira9527 20 วันที่ผ่านมา +2

    അമ്മേ സഞ്ചാരി മാതാവേ എന്റെ കുടുംബത്തിലെ എല്ലാവരെയും അർപ്പിച്ച് പ്രാർഥിക്കുന്നു കാത്തു രക്ഷിച്ച് കൂടെ ഉണ്ടാക്കണമേ ആമേൻ🙏🙏🙏🙏🙏

  • @user-gq5qf1lk6d
    @user-gq5qf1lk6d 19 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ അജ്മൽ മോനെ എല്ലാവരുടെയും മുന്നിൽ നല്ല സ്വഭാവം ഉള്ള മോനായിട്ട് ആക്കി അമ്മ അനുഗ്രഹിക്കണേ ജോലിയുടെ തടസങ്ങൾ മാറ്റി ജോലി കൊടുത്തു അമ്മ അനുഗ്രഹിക്കണേ നാട്ടിൽ പോകാതെ ഇവിടെ നിന്ന് ജോലി ചെയ്യുവാൻ അമ്മ അനുഗ്രഹിക്കണേ അമ്മേ കാത്തുകൊള്ളണമേ മോനെ

  • @user-ei9tu3ij6n
    @user-ei9tu3ij6n 20 วันที่ผ่านมา +7

    ഇന്ന് പരീക്ഷ എഴുന്ന മകളെ മാതാവ് കാത്ത് സംരക്ഷിക്കണമേ അമകൾക്ക് അമ്മ മാതാവേ വിജയം നൽകി അനുഗ്രഹിക്കണമേ മാതാവേ കാത്ത് കൊള്ളണമേ മാതാവിന് കോടാനുകോടിനന്ദി

  • @manjudileep4722
    @manjudileep4722 20 วันที่ผ่านมา +2

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ പണി പൂർത്തിയാക്കി താമസിക്കാനുള്ള സാമ്പത്തികം തന്ന് അനുഗ്രഹിക്കണേ മാതാവേ 🙏🏻🙏🏻🙏🏻

  • @sreekalao6818
    @sreekalao6818 20 วันที่ผ่านมา +3

    ഉടമ്പടി മാതവെ എന്റെ അമ്മയൂടെ കൈവെദന മറ്റികൊടുകണെ മതവെ

  • @vishnuam7753
    @vishnuam7753 20 วันที่ผ่านมา +4

    അമ്മ മാതാവേ എന്റെ ഭാവനത്തിന്റെ പണി പുറത്തി ആക്കി തരണമേ മാതാവേ സമ്പത്തിത്തിന് ഒരു വഴി കാറ്റിത്തരാണമേ ആമേൻ 😭😭😭😭🙏🙏🙏

  • @clearmybills3600
    @clearmybills3600 20 วันที่ผ่านมา +4

    ഗ്രേസി അമ്മേ മാതാവേ അമ്മയുടെ പ്രതുക്ഷീകരണത്തിന്റെ സാക്ഷികളാക്കി എന്നെയും എന്റെ മക്കളെയും ഉയർത്തേണമേ 🙏🙏🙏

  • @dorathy2374
    @dorathy2374 19 วันที่ผ่านมา +2

    മാതാപിതാ ദുരന്തത്തിൽ ദുരിതത്തിലെ രോഗത്തിലും ആയിരിക്കുന്ന മക്കളെ പ്രത്യേക സമർപ്പിക്കുന്നു ചുറ്റുമുള്ള മക്കളെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ

    • @dorathy2374
      @dorathy2374 19 วันที่ผ่านมา

      ❤❤❤❤❤❤❤❤❤😂

  • @geethajoseph8429
    @geethajoseph8429 20 วันที่ผ่านมา +2

    അമ്മ മാതവെപലവിധ അസുങ്ങളാൽ വേദനിക്കുന്ന മക്കളുടെ മേൽ കരുന്ന യായിരിക്കണമെ ഭവനമില്ലാത്ത മക്കളെ സമർപ്പിക്കുന്ന അമ്മേ ജോലിയില്ലാത്ത മക്കളെ സമർപ്പിക്കുന്നു പ്രത്യേകിച്ച് എന്റെ ഇടവകയെ സമർപ്പിക്കുന്നു എന്റെ അയൽക്കാരെ സമർപ്പിക്കുന്നു എന്റെ സഹേദരങ്ങളെ സമർപ്പിക്കുന്നും കുഞ്ഞുമക്കളെ സമർപ്പിക്കുന്നു ജപ്തി നടപടിയിൽ മേൽ അങ്ങ്‌ ഇടപെടണമെ മനുഷ്യന് അസാദ്ധ്യമായത് ദൈവത്തിന് സാദ്ധ്യമാക്കും എന്ന വജനത്തി ഉറച്ച് വിശ്വസിക്കുത്തും

  • @sachindevmj7787
    @sachindevmj7787 19 วันที่ผ่านมา +1

    അമ്മ മാതാവേ കാത്തോളണേ 🙏🏽എന്റെ കുടുംബത്തെ കാത്തോളണേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽പൊന്നുപോലെ കൂടെ ഉണ്ടാവണമേ അമ്മേ 🙏🏽

  • @jetrudem3650
    @jetrudem3650 20 วันที่ผ่านมา +1

    അമ്മേ പ്രശാന്തിൻ്റെ ഡിസ്ക്കിലെ കുഴപ്പമെല്ലാം മാറ്റി കാലിലെ മുടന്തും മാറ്റി വിശുദ്ധിയിലും പ്രാർത്ഥനയിലും വളർത്തി അനുഗ്രഹിക്കണമെ.

  • @Beena-ff2uo
    @Beena-ff2uo 20 วันที่ผ่านมา +3

    അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ എൻ്റെ കടം തിർകനുള്ള വഴികൾ കാണിച്ചു തരണമേ

    • @user-hf2fq2ld3p
      @user-hf2fq2ld3p 20 วันที่ผ่านมา

      അമ്മേ എൻ്റെ കടബദ്ധ്യ തീർത്തു തരണമേ ഞാൻ ഉടമ്പടി എടുത്ത മകൾ യാണ് മാതവേ

  • @minimoljacobkoorumullil917
    @minimoljacobkoorumullil917 20 วันที่ผ่านมา +1

    അമ്മേ ഇതുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി, ഇനിയും കൂടെ ഉണ്ടാവാണേ അമ്മേ,കുടുംബത്തിലെ എല്ലാവർക്കും വിശ്വാസം കൊടുക്കണേ, മക്കളെ നിന്റെ നീല അങ്ങിക്കുള്ളിൽ കാക്കണേ, ഞങ്ങളെ പ്രേലോഭനങ്ങളിൽ നിന്നും കാക്കണേ, സാക്ഷിയാക്കണേ,

  • @ShellyRanjan-uc6xs
    @ShellyRanjan-uc6xs 20 วันที่ผ่านมา +1

    അമ്മേ ഞങ്ങളുടെ കഷ്ട്ടപാടും ദുരിതവും മാറ്റിതരണേ 🙏🏻🙏🏻എന്നേ സഹായിച്ച ആളുടെ ഗോൾഡ് വാങ്ങികൊടുക്കുവാൻ ഈ ആഴ്ചയിൽ തന്നെ പറ്റാണേ 🙏🏻🙏🏻🙏🏻അല്ലങ്കിൽ നന്ദികേട് ആയിപോവും

  • @sumagopi8025
    @sumagopi8025 20 วันที่ผ่านมา +5

    മാതാവെ ഞങ്ങളോട് കൃപ തോന്നണമെ ഈശോ എൻറെ ഷുഗർ മാറ്റി തരണമെ എന്നെ പോലെ ദുരിതത്തിൽ ആയിരിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു എൻറെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ ജിൻസനെ പ്രത്യേക സമർപ്പിക്കുന്നു ഏറ്റെടുക്കണമെ

  • @AncyBiju-cg1sp
    @AncyBiju-cg1sp 19 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തോളമേ എല്ലാവിധ രോഗങ്ങളിൽ നിന്നും കാത്തോളണേ മാതാവേ അമ്മയുടെ നീല മേലെ ഞങ്ങളെ എല്ലാവരെയും പൊതിഞ്ഞു കാത്തുസൂക്ഷിക്കണമേ എന്റെ ഭർത്താവിനെയും അങ്ങയുടെ നീലമേലെങ്കിൽ പൊതിഞ്ഞ് കാത്തുസൂക്ഷിക്കണമേ

  • @gilshajohnny
    @gilshajohnny 20 วันที่ผ่านมา +5

    പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ദുഃഖങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അമ്മയും അമ്മയിലേക്ക് സമർപ്പിക്കുന്നു പരിശുദ്ധ അമ്മയെ കൃപാസന മാതാവേ എന്റെ എല്ലാ പ്രാർത്ഥനകളും വേദനകളും അമ്മേ അമ്മയുടെ തലങ്ങളിലേക്ക് ഞാൻ സമർപ്പിക്കുന്നു പരിശുദ്ധ ദൈവമാതാവേ പ്രാർത്ഥന കേൾക്കണമേ യാചിക്കുന്നു എന്നെ കൈവെടിയരുത

  • @mallikakk855
    @mallikakk855 20 วันที่ผ่านมา +1

    അമ്മേ പരിശുദ്ധമ്മേ എന്നുള്ളതിത്തി ൽ വരേണമേ യേശുവേ എന്നിൽ കൃപയും കരുണയും നൽകേണമേ, എന്റെ കടബാധ്യത തീരേണമെങ്കിൽ എന്റെ വീടുവില്പന നടക്കേണമേ ജൂൺ 30 നു അകം ഒരു തീരുമാനം തരേണമെ അമ്മേ ആമേൻ. 🙏

  • @jojyphilippz1676
    @jojyphilippz1676 20 วันที่ผ่านมา +4

    യേശുവേ സഹായിക്കണമേ കുട്ടികളുടെ വിദേശ യാത്രക്കുള്ള തടസ്സങ്ങൾ നീങ്ങി കിട്ടാനായി അപേക്ഷിക്കുന്നു വീടിൻ്റെ നമ്പർ കിട്ടുന്നതിനു ഉള്ള തടസ്സങ്ങൾ നീങ്ങി കിട്ടനമേ അമ്മേ അടിയങ്ങൾക്കായി അപേക്ഷിയ്ക്കേണമേ

  • @user-ts2qf2vq2e
    @user-ts2qf2vq2e 20 วันที่ผ่านมา +1

    മാതാവേ പല വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന ആശുപത്രിയിലായിരിക്കുന്ന എൻ്റെ അമ്മയെ എത്രയും പെട്ടെന്ന് സുഖപ്പെടുത്തി ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @PrashannaMathew
    @PrashannaMathew 18 วันที่ผ่านมา

    അമ്മേ മാതാവ് എൻ്റെ അച്ഛൻ്റെ കാലുവേതന എല്ലാം മാറ്റി കൊടുക്കണേ അമ്മേ എൻ്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറുവനും അമ്മേ ഞാങ്കലേ സകൈകനമേ അമ്മേ

  • @user-tu4le9kw3x
    @user-tu4le9kw3x 20 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകളും അവളുടെ കൂട്ടുകാരികളും തിങ്കളാഴ്ച പങ്കെടുക്കാൻ പോകുന്ന interview അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ അവർക്കെല്ലാവർക്കും interview pass ആക്കി കൊടുക്കണമേ 🙏🏻🙏🏻🙏🏻

  • @tessyalexandertessy3350
    @tessyalexandertessy3350 20 วันที่ผ่านมา +2

    Amme mathave ente makkale anugrahikkene

  • @sheebaxavier4992
    @sheebaxavier4992 20 วันที่ผ่านมา +5

    അമ്മേ പരിശുദ്ധ അമ്മേ, കൃപാസനമാതാവേ BSC 'Nursing 3rd Sem പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പ്രത്യകിച്ച് എൻ്റെ മകളെയും സമർപ്പിക്കുന്നു നന്നായി പഠിക്കാനും പഠിച്ച കാര്യങ്ങൾ ഓർത്തിരിക്കാനും പഠിച്ചതൊക്കെ തന്നെ പരീക്ഷയിൽ വരുവാനും ചോദ്യം മനസ്സിലാക്കി നന്നായി പരീക്ഷ എഴുതുവാനും അവരെ സഹായിക്കാൻ അമ്മ ഉണ്ണി ഈശോയോടുകൂടെ അവരുടെ കൂടെ ഉണ്ടായിരിക്കണമേ എന്ന് എൻ്റെ എല്ലാ അയോഗ്യതയോടും കൂടെ പ്രാർത്ഥിക്കുന്നു

  • @shon1139
    @shon1139 20 วันที่ผ่านมา +2

    അമ്മേ Don ന്റെ exam ന്റെ timetable അമ്മക്ക് സമർപ്പിക്കുന്നു 🙏. അമ്മ കൂടെ ഇരുന്നു പരീക്ഷ എഴുതിക്കണമേ. ഉന്നത വിജയം നല്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AncyBiju-cg1sp
    @AncyBiju-cg1sp 19 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ഭർത്താവ് വണ്ടിയോടിക്കുമ്പോൾ മുമ്പിൽ പിൻബിലും കാവലായിരിക്കണമേ 🙏🙏🙏

  • @user-ut3jc9oj8m
    @user-ut3jc9oj8m 20 วันที่ผ่านมา +3

    അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ വരാൻ ആഗ്രഹിക്കുന്നു. അമ്മേ കുടുംബത്തോടൊപ്പം വരാൻ മാതാവേ ഞങ്ങളെ ഒരുക്കണമേ. ദുഃഖ ദുരിത ജീവിതത്തിൽ അമ്മ കടന്നുവന്ന് അവ എന്റെ ജീവിതത്തിൽ ഒരു അടയാളം കാണിച്ചു തരേണമേ. മാതവേ എന്റെ ലോണിന്റെ ജപതി നടപടികൾ ഒഴിവാക്കി ലോൺ അടയക്കാൻ അമ്മ ഇടപെടണമേ. മാതാവേ എന്റെ ഭർത്താവിന്റെ കേസ് എത്രയും പെട്ടെന്ന് തീർത്ത് തരേണമേ അമ്മേ

  • @user-fg5ys6yq1e
    @user-fg5ys6yq1e 20 วันที่ผ่านมา +5

    യേശുവേ എന്റെ മകളുടെ O E T കാലാവധി തീരുന്നതിന് മുൻപ് interview കിട്ടണ മേ ഉടമ്പടി മാതാവേ അമ്മ തിരുക്കുമാരനേട് അപേക്ഷിക്കണമേ

    • @shinysebastian2684
      @shinysebastian2684 20 วันที่ผ่านมา

      Amme krepasanam mathave kunjinte yathrayil koode undayirikkaname.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @lissybaby1344
      @lissybaby1344 20 วันที่ผ่านมา

      Parsudha amme krupasanamathave ente div nu upajivana Margam nalkaname

  • @user-nc4gx3ze1e
    @user-nc4gx3ze1e 20 วันที่ผ่านมา +1

    അമ്മേ മാതാവേ ടൂവീലർ ലൈസൻസ് എടുക്കുവാൻ അമ്മ എന്നെ സഹായിക്കണമേ

  • @user-qd2ut7jg7l
    @user-qd2ut7jg7l 20 วันที่ผ่านมา +2

    എൻ്റെ സഹോദരിമാർ അവരുടെ പെൺമക്കളിൽ നിന്ന് പിരാചിനെ അമ്മേ ഓടിച്ച് പരിശുഡിൽമാവ് കൊണ്ട് നിറക്കണേ

  • @user-ip2zr9nn5n
    @user-ip2zr9nn5n 19 วันที่ผ่านมา

    പരിശുദ്ധ അമ്മേ എന്നെ പൂർണ്ണ മായി ഈശോക്ക് സമർപ്പിച്ചു പൂർണ്ണ മനസോടേ പ്രാർത്ഥിക്കാൻ എന്നേ ഒരുക്കണമേ എന്നേ ഒരു സാക്ഷി യായി നിർത്തേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @LaisammaBabu-jv6jz
    @LaisammaBabu-jv6jz 20 วันที่ผ่านมา +4

    യേശുവേ എന്റെ മകന്റെ ബയോഡേറ്റഅമ്മയുടെ സ്നിധിയിൽ സമർപ്പിക്കുന്നു

  • @sumajose3237
    @sumajose3237 20 วันที่ผ่านมา +1

    ആമേൻ 🙏🏻🙏🏻

  • @MadhavanPampadi
    @MadhavanPampadi 20 วันที่ผ่านมา

    കൃപാസന മാതാവേ അമ്മയെ പരിശുദ്ധ അമ്മേ എൻറെ കിഡ്നി രോഗം സൗഖ്യ പെടുത്തണമെന്ന് ജി എഫ് ആർ പരിശോധന റിസൽട്ട് 90 ആയി ഉയർത്തണമെന്ന് ആമേൻ

  • @user-dr7sh2re5g
    @user-dr7sh2re5g 20 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ

  • @RockyRockybay
    @RockyRockybay 20 วันที่ผ่านมา

    അമ്മമാതാവേ എൻ്റെ പ്രമാണം എത്രയും പെട്ടന്ന് വീണ്ടെടുക്കാൻ അമ്മ അനുഗ്രഹിക്കണേ

  • @salypoulose398
    @salypoulose398 20 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധിതകൾ മാറ്റി തരണമേ ആമീൻ 🙏

  • @vishnudask.s4342
    @vishnudask.s4342 20 วันที่ผ่านมา

    യേശുവേ എന്റെ മോളുടെ അസുഖവും എന്റെ മോന്റെ അസുഖവും മാറ്റി തരണേ 🙏🏻

  • @vishnuam7753
    @vishnuam7753 20 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ അച്ഛന്റെ വയറ്റിലെ മുഴ മാറ്റിത്തരണമേ ആമേൻ 😭🙏

  • @user-rz3lo1et1y
    @user-rz3lo1et1y 20 วันที่ผ่านมา

    മതാ വേ എന്റെ ശരീരത്തിലെ രക്തമ കുടി വരാൻ ഈ സത്താനെ ദൂരെ അകറ്റണമേ

  • @JITHU.17
    @JITHU.17 19 วันที่ผ่านมา

    അമ്മേ മാതാവേ ബെന്നിച്ചായൻ്റെ പനി മാറ്റി ത്തരേണമേ ഞങ്ങളെ കാത്തു കൊള്ളേണമേ ആപത്ത് അനർത്ഥത്തിൽ നിന്നും വിടുവിക്കേണമേ

  • @UshaKunju-td4ru
    @UshaKunju-td4ru 20 วันที่ผ่านมา

    അമ്മ മാതാവേ എന്നെ പുണരുധാരണത്തിന്റെ സഷിയായി തിരുവാൻ ഒരുക്കേണമേ. ആമേൻ

  • @user-ei9tu3ij6n
    @user-ei9tu3ij6n 20 วันที่ผ่านมา +2

    ഇന്നേ ദിവസം കെ ടെറ്റ് പരീക്ഷ എഴുതുന്ന മക്കളെ കാത്ത് പരിപാലിക്കണമേ അവർക്ക് വിജയം നൽകി അനുഗ്രഹിക്കണമേ

  • @sajic1823
    @sajic1823 19 วันที่ผ่านมา

    അമ്മേ കൃപാസന സഞ്ചാരി മാതാവേ എന്റെ എല്ലാ വിഷമങ്ങളും ഞാൻ ഈശോയിൽ സമർപ്പിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലലൂയ ഹാലലൂയ ഹാലലൂയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 20 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മക്കളെ ദൈവം കൈപിടിച്ച് ഉയർത്തേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @anandhuravi6592
    @anandhuravi6592 20 วันที่ผ่านมา

    ക്രാബസന മാതാവേ എന്റെ മകൾക് ഇന്ന് ഓപ്പറേഷൻ കഴിഞ്ഞു സുഖമായിരിക്കുന്നു ആമ്മേൻ അതിനു വെണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും എന്റെ അമക്കും ഈശോ അപ്പനും ആയിരം നന്ദി

  • @KalyaniCM
    @KalyaniCM 20 วันที่ผ่านมา +2

    പരിശുദ്ധ അമ്മേ, കൃപസനമാതാവേ.. രഞ്ജിനിയുടെ ട്രാൻസ്ഫർ എത്രയും പെട്ടന്ന് ശെരിയാക്കാണമേ.. 🙏🙏🙏😔🙏🙏🙏🙏🙏

  • @Sr.RoslitKunnel
    @Sr.RoslitKunnel 20 วันที่ผ่านมา +1

    ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്ന് അമ്മേ മാതാവേ ഞങ്ങൾ പ്രാർത്ഥിക്കുന്നു സ്ഥലം വില്പനയും വാങ്ങല് നടക്കാത്ത പേര് വിഷമിക്കുന്ന എല്ലാ മക്കളെയും സഹായിക്കണം എന്ന് പ്രാർത്ഥിക്കുന്നു അമ്മാ ഞങ്ങളെ സഹായിക്കണം

  • @santhasantha9755
    @santhasantha9755 20 วันที่ผ่านมา

    പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണെ എനിക്ക് എവിടെയെങ്കിലും ഒരു ജോലി ലഭിക്കണെ അമ്മേ കൈവിടല്ലെ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @user-tq9hi8sm5z
    @user-tq9hi8sm5z 20 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ഒരു ഭാവി ഉണ്ടാകുവാനുള്ള കൃപ നൽകണമേ.❤അവള് ചെയ്തുകൊണ്ടിരിക്കുന്ന ഇൻ്റേൺഷിപ്പ് ഒരു അനുഗ്രഹമായി മാറുന്നതിനും അവൾക്ക് ബാംഗ്ലൂർ IISc യിൽ നിന്നും ഒരു സ്കോളർഷിപ് തിരുക്കുമാരൻ മുഖേന മധ്യസ്ഥം അപേക്ഷിച്ച് വാങ്ങി നൽകണം ❤

  • @sofiyasofi4158
    @sofiyasofi4158 20 วันที่ผ่านมา

    എന്റെ ഈശോയെ അങ്ങയുടെ പുന രുധാനത്തിന്റെ സാക്ഷയായി എന്നെ ഉയർത്തണമേ 🙏🙏🙏🙏

  • @dorathy2374
    @dorathy2374 19 วันที่ผ่านมา

    അമ്മയെ ഞങ്ങളെ കൈവിടരുത് സംരക്ഷിക്കേണമേ കൂടെയായിരിക്കേണമേ

  • @laisajames8301
    @laisajames8301 20 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകന്റെ അസുഖങ്ങൾ മാറ്റി തരണമെ

  • @user-wg8zm6tg3w
    @user-wg8zm6tg3w 20 วันที่ผ่านมา

    പരിശുദ്ധ പരമ ദിവ്യ കാരുണ്ണ്യേനെ എന്റെ കുടുബത്തിൽ എന്റെ കുഞ്ഞുങ്ങളുടെ കുടുംബത്തെയും കുഞ്ഞു മക്കളെയും Anugreഹികെണ്ണമേ ആമേൻ ♥️🙏♥️🙏♥️🙏♥️

  • @joykuruvachira7851
    @joykuruvachira7851 20 วันที่ผ่านมา

    അമ്മേ മാതാവെ എൻ്റെ ഈ നിയോഗം അതായത് മകളുടെ വിസ ഈ മാസം 27 ന് മുൻപ് കിട്ടു വാനുള്ള അനു ഗ്രഹം തരണ മേ , ആ മേൻ

  • @mallikakk855
    @mallikakk855 20 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ, അമ്മേയുടെ പ്രത്യക്ഷിക്കാരണം വഴി എന്നെ സാക്ഷ്യത്തിനിടയ്ക്കേണമേ ആമ്മേൻ... 🙏

  • @shon1139
    @shon1139 20 วันที่ผ่านมา +1

    അമ്മേ... ഈശോ എനിക്ക് തന്ന 3 മക്കളും 3 സ്ഥലങ്ങളിൽ ആണ്. അമ്മ അവരുടെ കൂടെ ഉണ്ടാകണേ. വിശുദ്ധരായി ജീവിക്കാൻ കൃപ നല്കണമേ 🙏🙏🙏🙏🙏

  • @miniraju2862
    @miniraju2862 20 วันที่ผ่านมา

    മാതാവേ എൻ്റെ മോളുടെ ഇന്നത്തെ പരീക്ഷ എളുപ്പമാക്കി കൊടുക്കണമേ അമ്മേ

  • @geethakr7793
    @geethakr7793 20 วันที่ผ่านมา

    അമ്മേ കൃപാസനമാതി വേ എൻ്റെ പ്രർത്തന കേൾക്കണമേ തിങ്കൾ ആഴ്ച എൻ്റെ ലോൺ പാസയ പെസ കിട്ടാൻ അമ്മയുടെ ഇടപ്പെടൽ ഉണ്ടാകണമേ എൻ്റെ മക്കൾക്ക് നല്ല ജോലി കിട്ടണമേ അമ്മ മാതാവിൻ്റെ സാന്നിദ്ധ്യം എപ്പോഴും എൻ്റെ മക്കളുടെ കൂടെ ഉണ്ടാകണമേ തെറ്റായ വഴിൽ നിന്ന് എൻ്റെ മക്കളെ ശരിയായ വഴിയിലെക്ക് കൊണ്ടുവരണമേ ആമ്മേൻ സ്വസ്തി🙏🙏🙏🙏🙏🙏🙏🌹🌹🌹 15:15

  • @salypoulose398
    @salypoulose398 20 วันที่ผ่านมา

    അമ്മേ മാതാവേ തിരുകുമാര നിന്റെ കൃപ എനിക്ക് തരണമേ ആമീൻ 🙏✝️

  • @BINCYEldhose-qv4lo
    @BINCYEldhose-qv4lo 20 วันที่ผ่านมา

    മക്കളെ സമർപ്പിക്കുന്നു. അവരെ അനുഗ്രഹിക്കേണമേ. കാവലായ് എപ്പോളും കൂടെ ഉണ്ടാവണമേ

  • @user-yk7eq7fw4k
    @user-yk7eq7fw4k 20 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ഗ്യാരണ്ടി മാല ഉപേക്ഷിക്കാൻ ്് ഇടയാക്കണമേ ആമ്മേൻ

  • @Beenapanicheri
    @Beenapanicheri 20 วันที่ผ่านมา

    അമ്മേ എൻ്റെ സഹോദരന് ഒരു ജീവിത പങ്കാളിയെ കണ്ടെത്തി കൊടുക്കണെആമ്മേൻ

  • @sumavarghese205
    @sumavarghese205 20 วันที่ผ่านมา

    Ammae Mathave Ante Monte Kadabhadyathayilninnu Gangale
    Rekshi kkename Amen Amen Amen 🙏🙏🙏🙏

  • @SeenaAs-jz7yg
    @SeenaAs-jz7yg 20 วันที่ผ่านมา

    എന്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ🙏🙏🙏

  • @jemmajose7845
    @jemmajose7845 20 วันที่ผ่านมา

    അമ്മേ കൃപാസനം അമ്മേ ജിത്തുവിനെ അനുഗ്രഹിക്കണമെ കൂടെ ഉണ്ടാകണമെ എൻ്റെ വീട്ടിൽ വരണമെ

  • @Sheeja-re1qw
    @Sheeja-re1qw 20 วันที่ผ่านมา

    സുനേഷിന്റെ നടുവേദന മാറ്റിതരണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @Daivakripa7025
    @Daivakripa7025 20 วันที่ผ่านมา +1

    Yeshuappacha ammea Njangaludea sambathika budhimuttukal matti tharaname😭😭😭😭😭🙏🙏🙏

  • @user-zx9gt5kw4e
    @user-zx9gt5kw4e 19 วันที่ผ่านมา

    അമ്മേ മാതാവേ ഇന്നോളം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു പ്രത്യേകിച്ച് ക്ഷമിക്കാനുള്ള കൃപ തന്നതിന് നന്ദി പറയുന്നു എൻ്റെ അമ്മച്ചിയ്ക്കും അച്ചാഛനും ഭവനം നൽകി അനുഗ്രഹിച്ചതിന് നന്ദി പറയുന്നു അമ്മേ മാതാവേ നന്ദി സ്തുതി ആമേൻ❤❤❤🎉

  • @remamadhu6072
    @remamadhu6072 20 วันที่ผ่านมา +1

    Amen

  • @girijasurendran2944
    @girijasurendran2944 19 วันที่ผ่านมา +1

    അമ്മേ ലോകം മുഴുവനും സുഖം പകരണമ❤❤❤❤❤❤❤

  • @user-ti4gk5xw1f
    @user-ti4gk5xw1f 20 วันที่ผ่านมา +1

    ആമ്മേൻ

  • @sheebababu9880
    @sheebababu9880 20 วันที่ผ่านมา +1

    അമ്മേ ഞങളുടെ അപേക്ഷ ഉപേക്ഷിക്കരുതേ 🙏🙏🙏അമ്മേ 24 നാണ് ബാങ്കിൽ നിന്ന് തന്ന date 🙏അമ്മേ അന്ന് എങ്ങനെ പൈസ ആകുമെന്ന് അറിയില്ല ഒരു വഴിയും ഇല്ല 🙏ആരോട് ചോദിക്കും 🙏അമ്മേ ഒരു വഴി കാണിച്ചു തരണമേ 🙏അമ്മേ കൈവിടല്ലേ 🙏യേശുവേ 🙏യേശുവേ 🙏ഈ പാപിയായ മക്കളെ കൈവിടരുത് 🙏🙏🙏യേശുവേ 🙏ഈശോ 🙏ഈശോ 🙏കൂടെ ഉണ്ടാവണേ 🙏ഈശോ 🙏esho🙏കടം ആകുന്ന ചുഴിയിൽ താഴ്ന്ന് പോകുന്നു 🙏യേശുവേ എന്റീശോയേ കൈപിടിച്ചുയർത്തണമേ 🙏തല പൊട്ടിപോകുന്ന അവസ്ഥയിൽ ആണ് ഞാൻ യേശുവേ 🙏ഒരു വഴി കാണിച്ചു തരണമേ 🙏യേശുവേ നന്ദി 🙏സ്തുതി 🙏ആരാധന 🙏🙏അവർ മരിയ 🙏ആവേ മരിയ 🙏ആവേ മരിയ 🙏ഈശോയെ 🙏എന്റീശോയേ 🙏കൈ പിടിച്ചുയർതണമേ 🙏🙏🙏🙏യേശുവേ 🙏ആരാധന 🙏ആരാധന 🙏യേശുവേ 🙏യേശുവേ 🙏യേശുവേ 🙏യേശുവേ 🙏നാളെ ഒരു ദിവസം കൊണ്ടു ഞാൻ എന്തുചെയ്യും 🙏ദൈവമേ അത്ഭുതം പ്രവർത്തികേണമേ 🙏🙏🙏ഞാൻ സാക്ഷ്യം പറഞ്ഞുകൊള്ളാം 🙏🙏🙏🙏യേശുവേ യേശുവേ യേശുവേ 🙏🙏🙏🙏🙏🙏🙏🙏കൈ വിടല്ലേ 🙏🙏🙏ഈശോയെ 🙏ഈശോയെ ഈശോയെ 🙏

  • @geethaSasi-up2xb
    @geethaSasi-up2xb 20 วันที่ผ่านมา

    അമ്മേ എന്റെ മകനെ പരിശു സന്മാവിനാൽ നിറയണമ്മേ അവനിൽ ദൈവ വിശ്വാസം വരണേമ്മേ ആമേൻ😊

  • @Mindhunpunni
    @Mindhunpunni 20 วันที่ผ่านมา

    മാതാവേ ആ കോഴ സ് പഠിച്ച് ജയിച്ജയിച്ച് ആ ജോലിക്ക് അർഹയാക്കണമെ ഇന ആഗ്രഹംസാധിച്ചു തരണമ്മ

  • @AnilKumar-ys2wf
    @AnilKumar-ys2wf 20 วันที่ผ่านมา +1

    Amen 🙏🙏🙏❤️❤️❤️🌹🌹🌹

  • @user-ti4gk5xw1f
    @user-ti4gk5xw1f 20 วันที่ผ่านมา

    എന്റെ അമ്മേ ഒരു സത്യ കുമ്പസാരം ചെയ്യുവാനും ആത്മ ശുദ്ധി പ്രാപിക്കുവാനും അടിയനെ തുണയ്ക്കണമേ.

  • @jancyjayson831
    @jancyjayson831 20 วันที่ผ่านมา

    മാതാവെ എൻ്റെ മക്കൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കേണമെ🙏🙏🙏

  • @omanasiby5766
    @omanasiby5766 20 วันที่ผ่านมา +1

    Amen please pray for special intentions

  • @user-nr7tc3bm7s
    @user-nr7tc3bm7s 20 วันที่ผ่านมา

    എന്റെ അമ്മേ . അമ്മയെ കാണാൻ ഞാൻ വരും എല്ലാ വിഷമങ്ങളും നീക്കണമേ അനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @hrthwikammundakath1534
    @hrthwikammundakath1534 20 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ കടങ്ങൾ തീരാൻ ഒരു വഴി കാണിച്ചു. തരണമേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RockyRockybay
    @RockyRockybay 20 วันที่ผ่านมา

    അമ്മ മാതാവേ എൻ്റെ കട ബാധ്യതകൾ തീർത്തു തരേ നമേ

  • @ar2_fx122
    @ar2_fx122 19 วันที่ผ่านมา

    അമ്മേ എന്റെ കടബാധ്യത മാറ്റി തരണമേ എന്റെ അമ്മ മാതാവ് ഈശോയുടെ അമ്മ പറയണമെ അമ്മ പറഞ്ഞയൽ അത് ഈശോയെക്ക് അത് വലിയ ഇഷമാണ് അമ്മ പറയുന്നത് സാദിച്ചും തരും ഈശോയുടെ തിരുഹൃദത്തിൽ എന്റെ ഹൃദയം ചോർക്കേണമെ മാതാവ് എന്റെ എരിയുന്നും ഹൃദയം തണപ്പിക്കേണമെ മാതാവ് എന്റെ ജീവൻയണ് ഈശോയെ എന്റെ അപ്പം മാണ് എന്റെ ഈശോയെ ആ ഹൃദയത്തിൽ എനിയ്ക്ക് ഒരും സ്ഥനം തരണേമമാതാവ്