E for elephant ഇൽ നന്ദിലത് ഗോപകൃഷ്ണനെയും പൊന്നൻ ആശാനേയും ഒന്നിച്ചു കാണാൻ പറ്റി,,അതും ഇതും കൂടി ആയപ്പോ രോമാഞ്ചം 💓💓💓💓💓💓💓 വായിൽ ആ മുറുക്കാൻ ഒക്കെ ഇട്ട് പറയുന്ന കേൾക്കാൻതന്നെ എന്നാ രസമാ
അതേയോ.... ഇനി എല്ലാ എപ്പിസോഡും കാണാൻ മറക്കേണ്ടാ ട്ടോ... അതുപോലെ പൊൻപ്രഭയുടെ ബാക്കി മുൻഭാഗങ്ങളും ആറൻമുള മോഹൻദാസേട്ടൻ്റെ ജീവിതകഥ പറഞ്ഞ മോഹനരാഗവും കാണാൻ മറക്കല്ലേ...
കള്ളുകുടിടെ രാജാവ്.....ആമ്പല്ലൂർ ബാലകൃഷ്ണൻ 🔥
അവൻ്റെ കള്ളുകുടിയെ പറ്റിയുള്ള കഥ 'പൊൻപ്രഭയുടെ ' എട്ടാം ഭാഗത്ത്
@@thumbikkai2967 😂9m
K7l⅞
0
പൊന്നൻ ചേട്ടന്റെ ഓരോ എപ്പിസോഡും എത്ര തവണ കണ്ടിട്ടുണ്ടെന്ന് എനിക്കു പോലും അറിയില്ല.ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.ഒന്നൂടികൊണ്ടുവരോ മാഷെplc
Njanum
ഞാനും
തുമ്പികൈ ചാനലിൽ പുതിയ എപ്പിസോഡുകൾ വരാത്തദെന്താണ്
പൊന്നു ചേട്ടൻ അടിപൊളി
E for elephant ഇൽ നന്ദിലത് ഗോപകൃഷ്ണനെയും പൊന്നൻ ആശാനേയും ഒന്നിച്ചു കാണാൻ പറ്റി,,അതും ഇതും കൂടി ആയപ്പോ രോമാഞ്ചം 💓💓💓💓💓💓💓 വായിൽ ആ മുറുക്കാൻ ഒക്കെ ഇട്ട് പറയുന്ന കേൾക്കാൻതന്നെ എന്നാ രസമാ
ആഹാ എന്താല്ലേ....! നല്ല സദ്യയുണ്ടൊരു feel കിട്ടിയോ
ഇങ്ങേരു തൃശ്ശൂർ ഉണ്ടായിരുന്നല്ലോ ഒരു 25കൊല്ലം മുമ്പ് പാലക്കാര് രണ്ടു പേര് തച്ചപ്പുള്ളീൽ ഉണ്ടായിരുന്നു അതിനെപ്പറ്റി എന്തെങ്കിലും
വേണു എന്നു പറഞ്ഞ അനക്കാരനെ മാവേലിക്കര മധു എന്ന ആനയാണ് കീഴൂർ വെച്ച് കൊല ചെയ്തത്
ആദ്യമായിട്ട ഈ പരുപാടി കാണുന്നത് കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല....❤👍
അതേയോ.... ഇനി എല്ലാ എപ്പിസോഡും കാണാൻ മറക്കേണ്ടാ ട്ടോ... അതുപോലെ പൊൻപ്രഭയുടെ ബാക്കി മുൻഭാഗങ്ങളും ആറൻമുള മോഹൻദാസേട്ടൻ്റെ ജീവിതകഥ പറഞ്ഞ മോഹനരാഗവും കാണാൻ മറക്കല്ലേ...
ഓണക്കൂർ എന്നാല് പൊന്നന് ചേട്ടൻ 😃😃🥰🥰🥰🎉🎉🎉🎉
കിടങ്ങൂർ കൃഷ്ണൻകുട്ടിയുടെ ചിട്ടകളെ പ്പറ്റി ചോദിക്കാമോ... പ്ലീസ്
നന്ദിലത്തു ഗോപാലകൃഷ്ണനെ കുറിച്ച് കൂടുതൽ ചോദിക്കണേ.
ഇപ്പോഴത്തെ കൊണാർക്ക് കണ്ണൻ ആനയുടെ കൂടെ ഉണ്ടായ അനുഭവങ്ങൾ ഒന്ന് ചോദിക്കണം പ്ലീസ്.🥰
സൂപ്പർ
Sri for elephant പിന്നെ നമ്മുടെ തുമ്പിക്കൈ രണ്ടും 👌👌👌👌👌
സൂപ്പറാകുന്നുണ്ട് കേട്ടോ ആശംസകൾ
നന്നായി
തുമ്പിക്കൈ ചാനലിന്റെ ഭാരവാഹികളെ കാണാൻ ആഗ്രഹമുണ്ട് വലപ്പോഴും ആ തല ഒന്ന് കാണിച്ചാൽ കൊള്ളാമായിരുന്നു 😁🙏
വീഡിയോ പെട്ടെന്ന് തീർന്നു
പൊന്നിൻ ചേട്ടൻറെ വീരേതിഹാസ കഥകൾ കഴിയരുതേ..... പ്ളീസ്.... ചോദ്യങ്ങൾ കൂടുതൽ വേണം....
Thank you thumbikkai
ബാലകൃഷ്ണൻ പൊളിയായിരുന്നു ❤️❤️❤️❤️❤️
Salute
Thank u shan and ur hole teams .thanks to ponnan chettan also very good episode ..
Shan ikka fans like adikk👍🏻
Polichu
പൊന്നൻ ചേട്ടന്റെയും അദ്ദേഹംകൊണ്ടുനടന്ന ആനകളുമായിഉള്ള സ്നേഹബന്ധം കേട്ടിരിക്കാൻ ബഹുരസമാണ്
അതൊക്കെ ഒരു അനുഭവം തന്നെയല്ലെ
@@thumbikkai2967 സത്യം
Ten എന്ന് പറഞ്ഞാൽ 10 ആണെന്ന് എനിക്കറിയില്ലായിരുന്നു 😂😂😝
ചേട്ടാ ആനയെ നാലായി തരം തിരിക്കുന്ന ക്കുറി ചൊന്നു ചോദിക്കാമോ എങ്ങനെ തിരിച്ചറിയാം പറ്റും
അതുപോലെ തെക്കാൻ ഭാഗത്ത് ആനയും ആന പാപ്പാൻ മരായും ഉൾപ്പത്തി വീഡിയോ ചെയ്യാൻ ശ്രമിക്കണം
ആമ്പല്ലാരാനും പൊന്നനാശാനും ഒരു തീപ്പൊരി കൂട്ടുകെട്ട്...
Video s ellam kanarUnd al the best
Thumbikai enna scroling and adiyil ull blue color bord ath onnu ozhivakkikude
Cheriya size il orenam athaa ethiri nallath
കിടു
Aashante pazhaya aanayude koode ulla photos ulpedutanam
First ❤❤❤
Aashantte shishiyan mani aashane kurichu chothikkanne bro
Ponnan chettan orae powliiii
Erumely Nadesan Aasan, Kappiri babby Aasan episode please🙏🙏🙏
Waiting for the next episode 😘
👍👍👍👍👍👍👍👍👍👍👍
💞
പൊന്നൻ ചേട്ടൻ ♥️♥️♥️🙏
👌👍
👍👍👌👌
💪💪💪
Pls ask more abt nandilath gopalakrishnan
Shan amazing
😍😍
❤❤❤👌👌👌
first ലൈക് .സെക്കന്റ് coment
റിയാസിക്കാ....thank you
👏👏👏👏👏👏👏👏👏👏👏❤❤❤❤👏
To much elephant🐘 fan
Romanjam 🔥
asan രസികൻ ആണലോ
അതേല്ലോ ....
ബാലൻ മാഷിൻ്റെ ചെറായ്കൃഷ്ണപ്രസാദിന് പേരാമംഗലം ആനയേക്കാളും വലിപ്പം ഉണ്ടായിരുന്നു.
😘😘😘😘😘
Waiting for next episode
പോന്നൻ ചെട്ട യിയുടഫോൺ നമ്പർ താരുമൊ ഒന്ന് വിളിച്ച് സംസാരിക്കാൻ ആണ്
15th like 🥳🥳🥳
അമ്പല്ലുർ ബാല കൃഷ്ണൻ ഇപ്പോ ൾ ഉണ്ടോ
Ella
ഓടി vayooi😃🐘
തീർക്കരുത് പ്ലീസ്
Unniettan first🥳😂
Next episode waiting
50 like ♥️
💓💓💓💓💓
ആനകളെ ബ്രാമണൻ ക്ഷത്രിയൻ ഇങ്ങനെ നാലായി തിരിക്കാം ആതിനെ കുറിച്ച് ഒന്നു ചോദിക്കാമോ ഇങ്ങനെയൊള്ള അനകളുടെ ലക്ഷണങ്ങൾ ഒന്ന ചോദിക്കാമോ
19th like😀
Ethinu varthamaanam paranjal Koodo pokum
വീഡിയോ മൊത്തം തുമ്പികൈ ആണ്... ഒരെണ്ണം പോരെ
❤️👌👍
💓💓
😍😍