വാർത്ത അല്ലാണ്ട് ഒരു സാധനം കാണില്ലാത്ത എന്റെ അപ്പൻ ഒരു ദിവസം യാദൃചികമായി ഞാൻ കാണുന്നത് കണ്ടു. ഇപ്പൊ പൊന്നൻ ആശാന്റെ എപ്പിസോഡ് വന്നോ എന്ന് ചോദിച്ചു ആണ് വരുന്നത്.. എന്നും കാണും ആശാന്റെ കട്ട ഫാൻ ആണ് പുള്ളി ഇപ്പൊ.
എനിക്ക് ഇപ്പോൾ 26 വയസു. എനിക്ക് ഒരു 10വയസുള്ളപ്പോൾ ആണെന്ന് thonunnu ഗോപാലകൃഷ്ണൻ ആനയെ കൊണ്ട് പൊന്നൻ ചേട്ടൻ ഞങ്ങളുടെ അമ്പലത്തിൽ വരുന്നത്. അന്ന് പൊന്നൻ ചേട്ടനെ കണ്ടാൽ ആരായാലും പേടിക്കും. ആനയും ആനക്കാരനും 👌👌. അന്ന് ഗോപാലകൃഷ്ണനെ കെട്ടിയിരുന്നത് ഒരു കയറ്റു ഇറക്കത്തിൽ ആയിരുന്നു. ആനയുടെ ശരിക്കും ഉള്ള നീളം കാണാം എന്ന് അർത്ഥം.. അന്ന് പൊന്നൻ ചേട്ടൻ പറഞ്ഞത് ഇന്നും ഓർമ ഉണ്ട്. ഞാൻ പിന്നിൽ നിന്ന് ആനയെ തല്ലത്തില്ല, ആനയുടെ മുഖത്തു കേറി നിന്ന് കൊമ്പിൽ പിടിച്ചു അടിക്കും എന്ന്.. അതൊക്കെ നല്ല ഓർമ കൾ....
ഞാൻ തുമ്പികയുടെ എല്ലാ എപ്പിസോഡ് കാണാറുണ്ട് പൊന്നൻ ചേട്ടനോട് ഒരു കാര്യം ചോദിക്കുമോ 1994 അല്ലെങ്കിൽ 1995 മൂത്തകുന്നം ഉത്സവത്തിന് പൊന്നൻ ചേട്ടൻ കൊണ്ടുവന്ന ആന വേറെ ആനയെ കുത്തിയോ എന്ന് കുത്തു കൊണ്ട ആന കൊടുങ്ങല്ലൂർ വരെ ഓടിയിരുന്നു

അച്ഛന് തുമ്പിക്കൈയ്യുടെ അന്വേഷണം അറിയിച്ചേക്കണേ.
Np
ആനയുടെ മുതലാളിയെ വരെ വരച്ച വരയിൽ നിർത്തിയ ആശാൻ 🤣🤣🤣🤣🥰🥰🥰🥰🥰🥰❤️❤️❤️❤️🔥🔥🔥🔥🔥
ആശാന്റെ കഥകൾ കേട്ട് ആശാന്റെ ശിഷ്യൻ ആവാൻ ഒരുപാട് ആഗ്രഹം ഉണ്ട്
Ponnetten orupulikuttithanne
Ethanu paappan pulikutti
EEmanushyane poovittupoojikkanam
Enikkum
എനിക്ക് ഇപ്പോൾ 26 വയസു. എനിക്ക് ഒരു 10വയസുള്ളപ്പോൾ ആണെന്ന് thonunnu ഗോപാലകൃഷ്ണൻ ആനയെ കൊണ്ട് പൊന്നൻ ചേട്ടൻ ഞങ്ങളുടെ അമ്പലത്തിൽ വരുന്നത്. അന്ന് പൊന്നൻ ചേട്ടനെ കണ്ടാൽ ആരായാലും പേടിക്കും. ആനയും ആനക്കാരനും 👌👌. അന്ന് ഗോപാലകൃഷ്ണനെ കെട്ടിയിരുന്നത് ഒരു കയറ്റു ഇറക്കത്തിൽ ആയിരുന്നു. ആനയുടെ ശരിക്കും ഉള്ള നീളം കാണാം എന്ന് അർത്ഥം.. അന്ന് പൊന്നൻ ചേട്ടൻ പറഞ്ഞത് ഇന്നും ഓർമ ഉണ്ട്. ഞാൻ പിന്നിൽ നിന്ന് ആനയെ തല്ലത്തില്ല, ആനയുടെ മുഖത്തു കേറി നിന്ന് കൊമ്പിൽ പിടിച്ചു അടിക്കും എന്ന്.. അതൊക്കെ നല്ല ഓർമ കൾ....
ആശാൻ ഒരു രക്ഷ ഇല്ല പാവം അതുപോലെ തന്നെ നല്ല അറിവും അനുഭവും ഉള്ള ഉഷിരൻ ചാറ്റക്കാരൻ
തുടങ്ങിയാൽ പിന്നെ മുഴുവൻ കാണാതെ ചാനൽ മാറ്റുന്ന പ്രശ്നമില്ല അതിപ്പോ 32 മിനിട്ടായാലും 26 ആയാലും ശെരി. തുമ്പിക്കൈ #ഓണക്കൂർ ആശാൻ
പൊന്നൻ ആശാന്റെ കഥകൾ തീരല്ലേ.... എന്നാഗ്രഹിച്ചു പോകുന്നു 🥰🥰🥰🥰🥰🙏😍😍😍😍😍
ആശാൻ ഇന്ന് നല്ല ലെവൽ ആണല്ലോ... :)
കൊറെശ്ശേ 😂😂
എന്ന് ഒത്തിരി ചിരിച്ചു
ആശാൻ പൊളി 😂😂😂😂
ആശാൻ ഒരു രക്ഷ ഇല്ലാട്ടാ...... ആളുടെ കയ്യിൽ ഒരുപാട് കഥകൾ ഉണ്ട് അതെല്ലാം നമുക്ക് വേണം
Njan ellla episode കണ്ടതാണ് annalum edak edak varum...athryem power അണ്...
വീണ്ടും വീണ്ടും കാണുന്ന ലെ ഞാൻ ചുമ്മാ എത്ര കേട്ടാലും മതിവരില്ല
എലാം എപ്പിസോഡ് ഞാൻ മുടങ്ങതെ കാണും ♥️♥️
അടിച്ചു സെറ്റ് 🙂
പറഞ്ഞത് സത്യം കോലിനുള്ള ഇടി,, അത് പൊന്നൻചേട്ടൻ ❤️💪
ഒരേ സമയം ചിരിപ്പിക്കുകയും തൃൽ അടിപ്പിക്കുകയും ചെയ്യുന്ന പച്ചയായ ജീവിത കഥ
ആശാനേ ആശാ൯ ഒരു ആശാ൯ തന്നെ.
പൊന്നൻ ചേട്ടൻ മാസ്സ് 😎😎
പ്രായം ചെന്ന ആളുകള് ഉണ്ട്,,, എന്നെ പോലെ എല്ലുപൊടിയ്ക്ക് പോകേണ്ട പാർട്ടിയാ😀😀😀
Superb Shan?? Last portion excellent. Making every one more and more eager for next episode.
First time in all these more than 50 episodes you are telling the TITLE of next episode. Is it a Surgical Strike?????😁😁😁
Adutha episodinu vendi waiting aanu. 🔥🔥🔥🔥🔥
ആശാനേ 🔥🔥🔥🔥🔥
Asanu oru nalla annanya azhichu ezhunalikannam
വേഗം തന്നെ അടുത്ത എപ്പിസോഡ് ഉണ്ടാവില്ലേ
Unniyettan first,😍😍😍
Love this program
❤
മദ്യപാനം ആരോഗ്യത്തിന് അത്യുത്തമം 😂😂😂🤣🤣🤣
Ponnan ettann🔥🔥🔥
കട്ട സസ്പെ൯സ്....
wai8inggg
4 th njananeeeee
Super 💓
കോഡ് ശരീരം അല്ലെ ഇപ്പഴും ആശാൻ thug 🔥.....ആയകാലത്തു ഉശിരൻ മുതൽ ആരുന്നു.........അടുത്ത എപ്പിസോഡ് വിവാദങ്ങൾ ക്കുള്ള പൊന്നായി style മറുപടിയോ???
🤩🤩🤩🤩
Unnikalatil
ആശാൻ പൊന്നനല്ല.... പൊന്നാണ്
Maramittath കുട്ടികൃഷ്ണൻ പൊരി മൊതൽ ആയിരുന്നു
Ponnan chettanodu kongad kuttishankarane kuriche onnu chothikoo
ആശാൻ
🙏🙏🙏
Ponnan ashan uyir 😘😘😘
🥰🥰🥰
👍👍👍👍
Super 👍👍👍👍
അടുത്ത എപ്പിസോഡിൽ ആതോട്ടി കാണിക്കാമോ
😍😍😍😍😍😍🙏
കൊടുക്കടാ ആ കുരിപ്പ ക്കി ട്ട് 😜😜😜
😍😍😍
👍👌👌
ഇത് മൊതല് തീപ്പൊരി അല്ല തായാണ് തീ 🔥🔥✌️
Edhokke channnel aarude okke interview eduthatundenkilum thumbikkai channelindem ponnam chettndem thattu thaanu thamne irikum🔥🔥
ആശാൻ എന്റെ കൂട്ടുകാരാന്റെ അയൽവകത ..മകൻ ശിവൻ അവന്റെ ബെസ്റ് ഫ്രൻഡ് ആണന്ന്.. എന്നെ ആശാനേ കൊണ്ട് കാണിച്ച് തരാം എന്നു പറഞ്ഞ് അവൻ.ആശാൻ കിടിലോൽ കിടിലം
❤😂
Korachu prayam koodiya partiya ellu podiku povandavara ponnan ashan thug🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 dialogue okke evidena varane dhaivame
❤❤❤❤❤🌹🌹🌹🌹🌹
ഒരു സംശയം, പൊന്നൻ ആശാന്റെ മകൻ ഇപ്പോൾ ആനപ്പണിയിൽ ഉണ്ടോ? അനന്തിരവൻ എന്ന് ഇടയ്ക്ക് പറയുന്നത് ആരെയാണ്?
മകൻ ഇപ്പോൾ ആനപ്പണിയിൽ ഇല്ല . മരുമകൻ വിനോദേട്ടൻ ഇപ്പോൾ മധുരപ്പുരം ആനയിൽ ഉണ്ട്
മധുരപ്പുറം കണ്ണന്റെ പാപ്പാൻ വിനോദ്..
💥ആശാൻ, അറിയു തോറും ഇഷ്ടം കൂടുന്ന പച്ച മനുഷ്യൻ... തുമ്പിക്കൈ പിന്നണി പ്രവർത്തകർക്ക് ആശംസകൾ 👌
Dis ലൈക്ക് അടിച്ച tomattos ഇവിടെ come on
പൊന്നൻ ചേട്ടൻ ഗോപാലകൃഷ്ണൻ ആന കൊണ്ടു നടക്കുമ്പോൾ ഞാൻ 3അമ്പലത്തിൽ ഗോപാലകൃഷ്ണന്ടെ ആനപുറത്ത് കേറിയിട്ട് ഉണ്ട്. മകൻ ശിവൻ ആയിരുന്നു രണ്ടാമൻ.
Aana ayalum aalayalum ponnan chettanu oru vishayam alla🔥🔥🔥
ഒരുപാട് ഫോട്ടോസ് ഉണ്ടായിരുന്നു.. എല്ലാം പോയി.. പൊന്നൻ ചേട്ടന്റെയും ചെറായി കൃഷ്ണപ്രസാദിന്റേം.... എല്ലാം പോയി
ആശാനേ ഏതാ brand🥃
Aashaan inn randennam adichittundalloo😂😂
ഞാൻ തുമ്പികയുടെ എല്ലാ എപ്പിസോഡ് കാണാറുണ്ട് പൊന്നൻ ചേട്ടനോട് ഒരു കാര്യം ചോദിക്കുമോ 1994 അല്ലെങ്കിൽ 1995 മൂത്തകുന്നം ഉത്സവത്തിന് പൊന്നൻ ചേട്ടൻ കൊണ്ടുവന്ന ആന വേറെ ആനയെ കുത്തിയോ എന്ന് കുത്തു കൊണ്ട ആന കൊടുങ്ങല്ലൂർ വരെ ഓടിയിരുന്നു
Ashaan ennal athu ponnan Ashaan thanneyaanu
👍👍👌
💕
😘