പുരുഷന്മാരിൽ സ്ത്രീകൾ ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ | The things women don't like in men | Stay Wow

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • പുരുഷന്മാരിൽ സ്ത്രീകൾ ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ | The things women don't like in men | Stay Wow Malayalam Motivation
    Through our personality development channel “ Stay Wow” we are dedicated to sharing creative and innovative videos that give you your daily dose of Personality development tips, development training as well as various activities that help you improve yourself. Personality is an important thing in the life of a person that determines not only his professional success but also his overall behavior and attitude in life.
    Personality can be defined as a combination of personal appearance and characteristics of an individual that includes personal feelings, attitude, behavior, dressing sense, communication ability and physical features. Personality makes an individual unique from the others in every form. Our personality development channel “ Stay Wow” brings out the capabilities and strengths residing in you making yourself aware of your inner self, confident to face the outside world. Our channel includes personality development tips, personality development classes, personality development activities and soft skills, personality development and communication, personality development activities for students and kids and much more. Our personality development channel aims at making a difference in the thinking, characteristics, appearance and most importantly the personality of the people. Childhood plays an important role in basic formation of one’s personality. On taking this fact into account our channel has included the personality development sessions exclusively for kids and students as well.
    Why is personality development so important?
    Few years back when the world was less competitive the power of personality development was underestimated. But today inorder to make a mark and set your foot into the fast running world one need to be ready to face anything that is thrown at him with positive mind.Through our channel we aid you to develop your mind through the various personnel training tips that we provide. We break various myths related to personality development and the success. There are a lot of people that still underestimate the importance of having a pleasing personality and thinks that it just means being born good-looking, that there isn’t anything much that an individual can do about it, which is simply not true. Good looks is just 10% of what makes you the rest lies in the way one present himself in front of others. For a good personality you need a lot of other characteristics like communication skills, politeness, good listening skills, vocabulary, art of engaging communication, neatness and attitude. It's a combination of the the above said that makes one stand out
    Subscribe to our channel and get your daily dose of motivation. We will help you grow from just being an individual to being a person who sets goals for others to follow. Also like our videos and share your insights and concerns so that we can develop our videos further. Subscribe and Stay Wow.

ความคิดเห็น • 1.3K

  • @alializz4439
    @alializz4439 4 ปีที่แล้ว +1108

    ഒരു ആണിന്റെ വിജയത്തിന് മുന്നില്‍ ഒരു പെണ്ണ് ഉണ്ടാകും എന്നു പറയുന്നത് എത്ര ശെരിയാ 😇💯💕😍 But അത് നമ്മുടെ "അമ്മ" യാണു.....

    • @adwaithbabu85
      @adwaithbabu85 4 ปีที่แล้ว +10

      Poli

    • @MyVision1998
      @MyVision1998 4 ปีที่แล้ว +8

      Poli

    • @RakeshRakesh-dw1zb
      @RakeshRakesh-dw1zb 4 ปีที่แล้ว +9

      Correct bro

    • @adithyanls5360
      @adithyanls5360 4 ปีที่แล้ว +12

      Amma♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @safeerkp8340
      @safeerkp8340 3 ปีที่แล้ว +5

      Poli

  • @vishnupadmanabhan9704
    @vishnupadmanabhan9704 4 ปีที่แล้ว +359

    അമ്മ ആണ് ഒരു പുരുഷന്റെ ഏറ്റവും വലിയ സ്വത്ത്‌

    • @rohithpv7652
      @rohithpv7652 2 ปีที่แล้ว +26

      നീ ആര് റോക്കി ഭായിയോ

    • @user-um1hd1is6z
      @user-um1hd1is6z 2 ปีที่แล้ว +3

      💖

    • @anu6436
      @anu6436 2 ปีที่แล้ว +4

      💯💯💯💯

    • @adkrsh3995
      @adkrsh3995 2 ปีที่แล้ว +4

      Mother comes after wife 😆

    • @spiderpool9426
      @spiderpool9426 ปีที่แล้ว +2

  • @lamasiya2154
    @lamasiya2154 5 ปีที่แล้ว +2582

    പെണ്ണിന് പകരം പന്തിനെ സ്നേഹിക്കുന്നവർ ഉണ്ടോ

  • @nixxgaming1301
    @nixxgaming1301 4 ปีที่แล้ว +364

    500 ആന്റെ ശിഷ്യന്മാർ ഉണ്ടെങ്കിൽ ലൈക്‌ അടിച്ചേക്ക്...

  • @akhilkeyz4761
    @akhilkeyz4761 4 ปีที่แล้ว +947

    Gym lovers
    Hit like💗💝

  • @kallu388
    @kallu388 4 ปีที่แล้ว +154

    ഒരു പെണ്ണ് കൂടെയില്ലാതെ ജീവിതകാലം ഒറ്റക്ക് ജീവിക്കാൻ ഒരു അവസരം കിട്ടുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ ഭാഗ്യം 👍

    • @AnilKumar-in9cx
      @AnilKumar-in9cx 3 ปีที่แล้ว +4

      Sathyam

    • @sonyso9254
      @sonyso9254 3 ปีที่แล้ว +26

      Thenga kola...kurach kazhiumbol life maduthu povumm

    • @musichealing369
      @musichealing369 3 ปีที่แล้ว +2

      Single ആയാൽ ഏത് ചായക്കടക്കാരനും പ്രധാനമന്ത്രി ആവാം, ന്യൂസ് പേപ്പർ ബോയിക്കും പ്രസിഡന്റ് ആവാം,
      Nickola Tesla യെപ്പോലെ
      Issac Newton നെപ്പോലെ ആയി
      ഇതിഹാസ മായി ജീവിക്കാം

    • @souththeatre369
      @souththeatre369 3 ปีที่แล้ว +9

      ഞാൻ അങ്ങനെ ജീവിക്കാൻ തീരുമാനമെടുത്തു

    • @ss.b7554
      @ss.b7554 2 ปีที่แล้ว +2

      @Diana Burnwood കണ്ടു പിടിച്ചു ഇത്ര പയ്യന്മാരിൽ നിന്ന് അവൻ ഇതാ പെൺകുട്ടിയെ കണ്ടു പിടിച്ചു

  • @sakeerzaq3429
    @sakeerzaq3429 5 ปีที่แล้ว +823

    ഈ പറഞ്ഞ ഗുണങ്ങളൊന്നും നിങ്ങൾക്ക് ഇല്ലേലും ഞങ്ങൾക്ക് ഇഷ്ട്ടാ അതാണ് ബോയ്സിന്റെ മനസ്സ് ..😜😜😜

  • @sanusaju3242
    @sanusaju3242 4 ปีที่แล้ว +38

    ഞാൻ അങ്ങനെ ആരോടും മിണ്ടാറില്ല അങ്ങനെ ഉള്ള ആണുങ്ങളെ ഇഷ്ടമില്ലാത്തവർ ഞങ്ങളെഇഷ്ടപെടണ്ട ഇപ്പോഴത്തെ മിക്യ പെണ്ണുങ്ങൾക്കും ഒടുക്കത്തെ `ജാഡ´👈യാണ്..

  • @vishnuvishwanath4293
    @vishnuvishwanath4293 5 ปีที่แล้ว +394

    ചേച്ചി ഞങ്ങൾ പുരുഷന്മാർക്കും ആഗ്രഹങ്ങൾ ഉണ്ട് കേട്ടോ

  • @edisonthomasstephen
    @edisonthomasstephen 4 ปีที่แล้ว +83

    എല്ലാവരേയും തൃപ്ത്തത്തി പെടുത്തി ജീവിക്കാൻ ഭയങ്കര പാടാണ് ഇ ലോകത്തിൽ നമ്മളെ accept ചെയ്യുന്നവർ മതി but not hate u

  • @indiantiger8024
    @indiantiger8024 4 ปีที่แล้ว +208

    പെണ്ണിന് പകരം രാജ്യത്തെ സ്നേഹിക്കുന്നവർ ഇവിടെ കമോൺ

    • @dailo5442
      @dailo5442 4 ปีที่แล้ว +12

      Onnu nirtheeeetu podave

    • @nisarahoo
      @nisarahoo 4 ปีที่แล้ว +13

      അതെന്താ നമ്മുടെ രാജ്യം പെണ്ണ് അല്ലെ. കേട്ടിട്ടില്ലേ ഭാരത മാതാ
      മാതാവ് പെണ്ണ് അല്ലേ. അപ്പൊ രാജ്യത്തെ സ്നേഹിക്കുന്നവർ പെണ്ണിനെ വെറുക്കുന്നവൻ ആണോ
      പോടാ ചാണകമെയ്

    • @thetranceworld4643
      @thetranceworld4643 4 ปีที่แล้ว +14

      പണ്ടൊക്കെ വലിയ സ്നേഹം ആയിരുന്നു മോഡി അണ്ണൻ ആകെ മൂഞ്ചിച്ചു കളഞ്ഞില്ലേ ഇപ്പോൾ എന്ത് രാജ്യം എന്ത് ജില്ല😆

    • @vishaksoman2435
      @vishaksoman2435 4 ปีที่แล้ว +1

      Think about deeply before commenting

    • @nisarahoo
      @nisarahoo 4 ปีที่แล้ว

      @@vishaksoman2435 ആരോടാ 🤔🤔

  • @user-tr2ho6nn3i
    @user-tr2ho6nn3i 5 ปีที่แล้ว +311

    സണ്ണി ചേച്ചീടെ വിഡിയോയും കണ്ടു കൈവാണവും വിട്ട് സുഖമായി കിടന്നൊറങ്ങെടാ ചങ്കുകളെ😄😄😍 💕💕 സിംഗിൾ പസങ്കേ 😂😂

    • @amalvp4835
      @amalvp4835 5 ปีที่แล้ว +6

      We are one

    • @ashiqmk1152
      @ashiqmk1152 4 ปีที่แล้ว +4

      😆

    • @ramrah4734
      @ramrah4734 4 ปีที่แล้ว +8

      Ath pwolich machane

    • @thetranceworld4643
      @thetranceworld4643 4 ปีที่แล้ว +9

      നീ വേറെ ലെവൽ ആണ് ബ്രോ ✌️

    • @vishnuomega2292
      @vishnuomega2292 4 ปีที่แล้ว +5

      We are legends

  • @abey1257
    @abey1257 4 ปีที่แล้ว +748

    ഇങ്ങനെ വള വള ന്നു പറയുന്ന പെണ്ണുങ്ങളെ ആണുങ്ങൾക്കും ഇഷ്ടമല്ല🤣

  • @sanjurajan1634
    @sanjurajan1634 5 ปีที่แล้ว +38

    സ്ത്രീകളിൽ പുരുഷന്മാർ ഇഷ്ട്ടപ്പെടാത്ത കാര്യങ്ങളും ഇതൊക്കെ തന്നെയാണ്...

  • @user-bp1ow6zd7z
    @user-bp1ow6zd7z 4 ปีที่แล้ว +129

    dont change ur character.... everyone is unique... ✌️✌️✌️✌️

  • @akashhprakashh
    @akashhprakashh 4 ปีที่แล้ว +45

    ചൊവ്വയിൽ നിന്നുള്ളവർ ഉണ്ടോ?
    From 2120

  • @casanova5846
    @casanova5846 2 ปีที่แล้ว +8

    "കള്ളം പറയുന്നത് തെറ്റായ കാര്യമല്ല" എന്ന പുത്തൻ അറിവ് പുതുതലമുറക്ക് പകർന്നുനൽകുന്ന ഈ ചേച്ചിയുടെ മാതാപിതാക്കൾ ഇവിടെ പ്രേഷകരാൽ സ്മരിക്കപ്പെടട്ടെ....🙏🏼😷

  • @asifali-ld6pi
    @asifali-ld6pi 5 ปีที่แล้ว +200

    ഇഷ്ട പെടുന്നവർ ഇഷ്ട പെട്ടാൽ മതി

  • @shamiv6947
    @shamiv6947 5 ปีที่แล้ว +360

    ചേച്ചി പറയുന്നതും കേട്ട് ക്യാരക്ടർ ചേഞ്ച് ചെയ്ത് പെണ്ണുങ്ങളുടെ പിറകെ നീരൊലിപ്പിച്ചു നടക്കുന്നവനെ.. നമുക്ക് പെണ്ങ്കോന്തനെന്ന് വിളിക്കാം

    • @JunujunuJunujunu
      @JunujunuJunujunu 4 ปีที่แล้ว +12

      അല്ലെങ്കിൽ കോഴി എന്ന്

    • @shabeeb777
      @shabeeb777 4 ปีที่แล้ว +2

      Poli bro

    • @rishalmuhammed4536
      @rishalmuhammed4536 4 ปีที่แล้ว +3

      Nmma single pasangee daaa

    • @shamzmarz9872
      @shamzmarz9872 4 ปีที่แล้ว +1

      Hahaha,,complete kettu padicha sesam chettan ingane ezhutheett poyi😂

    • @ssrryyssrryy2478
      @ssrryyssrryy2478 4 ปีที่แล้ว

      😄😄😄😄

  • @nixxgaming1301
    @nixxgaming1301 4 ปีที่แล้ว +65

    ഇനി പുരുഷന്മാർക്കു ഇഷ്ടപെടാത്ത സ്ത്രീകളിലെ കാര്യങ്ങൾ കൂടി വീഡിയോ chey

  • @remolove6275
    @remolove6275 5 ปีที่แล้ว +33

    ജീവിതം പലർക്കും പലരീതിയിലാണ് ദൈവം നൽകീട്ടുള്ളത്. അതിൻ്റെതായ ടെൻഷനുണ്ടാവും

  • @Mr_John_Wick.
    @Mr_John_Wick. 5 ปีที่แล้ว +53

    But ഞങ്ങൾ പുരുഷന്മാർ അങ്ങനല്ല .അഹങ്കാരം ഇല്ലാത്ത പെൺകുട്ടികളെ ഞങ്ങൾ ഇഷ്ടപ്പെടും .സൗന്ദര്യം പോലും നോക്കില്ല 💪💪💪

    • @sufairak9559
      @sufairak9559 2 ปีที่แล้ว

      Wuoww

    • @alahzaar2669
      @alahzaar2669 2 ปีที่แล้ว

      @Nandana A. D പോകുന്നവൾ പോകും 🤪

    • @wildfreaks6305
      @wildfreaks6305 ปีที่แล้ว

      correct broiii

    • @Mr_John_Wick.
      @Mr_John_Wick. ปีที่แล้ว

      @Diana Burnwood നിൽക്കണമെന്ന് ഒരു നിര്ബന്ധവും ഇല്ല 🤣...പ്രത്യേകിച്ച് അഹങ്കാരം ഉള്ളവൾ ആണേൽ 😎 അഹങ്കാരം ഉള്ളവൾ ആണേൽ അനുസരിപ്പിച്ചു നിർത്താൻ ഒരു ബുദ്ധിമുട്ടും ഇല്ല....

  • @shamiv6947
    @shamiv6947 5 ปีที่แล้ว +34

    ചേച്ചി പറയുന്നത് പോലെ സ്വഭാവം മാറ്റി എല്ലാ പെണ്ണുങ്ങളും ഇഷ്ടപ്പെടാൻ തിരിഞ്ഞാൽ കുടുംബം തകരും അതോണ്ട് മ്മള് ഇങ്ങനെ പൊക്കോളാമെ...

  • @SureshBabu-iu6kx
    @SureshBabu-iu6kx 4 ปีที่แล้ว +66

    ഇഷ്ടപെട്ടില്ലെങ്കിൽ വേണ്ട... അതിനേക്കാൾ എന്തൊക്കെ കാര്യങ്ങൾ ഈ ലോകത്തുണ്ട്... ചീള് കേസുകള്.... 😀😀😀😁😁 love our nature

  • @athulvazhappillil881
    @athulvazhappillil881 5 ปีที่แล้ว +47

    നന്നായി പെരുമാറാനും നന്നായി സംസാരിക്കുന്ന ആളാണെങ്കിൽ എല്ലാവർക്കും ഇഷ്ടമാണ് ഉള്ള കാര്യം ഉള്ളപോലെ പറയണം അതിനു ഒന്നും മറച്ചുവെക്കരുത് സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിൽക്കണം നന്നായി care ചെയ്യുവാനും കഴിവുണ്ടെങ്കിൽ അത് മതി

  • @vtc311
    @vtc311 5 ปีที่แล้ว +81

    1: careing & attention
    2:appriciation
    3:spend enough time with them.
    ഇത് 3 ഉം മതി കൊടുത്താൽ ഒന്നും വേണ്ട

    • @majidhamaji6475
      @majidhamaji6475 5 ปีที่แล้ว +3

      Crct😍😍😍

    • @user-gr9yb7vk2v
      @user-gr9yb7vk2v 2 ปีที่แล้ว +2

      പണ്ഡിതൻ annennu തോനുന്നു 👍👍👍

    • @elrey967
      @elrey967 2 ปีที่แล้ว

      Don't beg for anyone to stay attention,they want to stay withyou...sure they come!

  • @akshaybabu7974
    @akshaybabu7974 5 ปีที่แล้ว +8

    ആണിന്റെ വാചകമടി യില് വീണു പോകുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും.അശ്ലീല ചുവയുള്ള വർത്തമാനം പറയുന്ന പുരുഷന്മാർക്ക് മറുപടി ചെകിടത്ത് തന്നെ നൽകണം.പക്ഷേ പല സ്ത്രീകൾക്കും ഇത് കേൾക്കാൻ ഇഷ്ടമാണ്.

    • @fahadabdulmajeedrasheed5317
      @fahadabdulmajeedrasheed5317 4 ปีที่แล้ว +2

      Aano nki oombikkodu pennungale sukhupikkan purishan paduyhuyarthiya lookath vann kona adikkunna kunna

    • @akshaybabu7974
      @akshaybabu7974 4 ปีที่แล้ว +3

      @@fahadabdulmajeedrasheed5317 നിന്റെ തന്ത പൊലയാടി മോനെ

  • @nsk6133
    @nsk6133 5 ปีที่แล้ว +116

    Ithonnum romath kollatha
    Singles sett like adi makkale

  • @surjithss1495
    @surjithss1495 5 ปีที่แล้ว +44

    നമ്മുടെ അടുത്ത് വെറുപ്പ് കാണിച്ചാൽ നിങ്ങൾക്ക് ഞങ്ങൾ ഒരു വിലയും തരില്ല

  • @vinodpn6316
    @vinodpn6316 3 ปีที่แล้ว +13

    ഇത് സ്ത്രീകൾ ഇഷ്ടപ്പെടില്ല എന്ന സബ്ജക്ട് അല്ലാ.... ഇങ്ങനെ ഉള്ള ആളുകളെ പൊതുവെ ആർക്കും ഇഷ്ടം അല്ലാ..❤️👍

  • @nixxgaming1301
    @nixxgaming1301 4 ปีที่แล้ว +53

    എല്ലാരേയും അടുത് അറിഞ്ഞാൽ അവരൊക്കെ പാവങ്ങൾ ആയിരിക്കും... ഇതൊന്നും മനസിലാക്കാനുള്ള വിവരം അമ്മയ്ക്ക് ഒഴിച് ബാക്കി ഒരു പെണ്ണിനും ഉണ്ടെന്ന് തോന്നുന്നില്ല

  • @sa_heer_sha9449
    @sa_heer_sha9449 4 ปีที่แล้ว +13

    ഒരാൾക്കും വേണ്ടി നമ്മളുടെയൊക്കെ സ്വഭാവം മാറ്റാൻ ശ്രമിക്കരുത് കാരണം അത് ഒരു Adjestment മാത്രം ആണ്.......അതിനെക്കാളും നമ്മളുടെ സ്വഭാവം അറിഞ്ഞു അത് ഇഷ്ടപ്പെടുന്നവർ മതി........

    • @gauthamshaji2404
      @gauthamshaji2404 2 ปีที่แล้ว

      Enna arum kanillla
      Swabavam chela nerathu maranam

    • @sa_heer_sha9449
      @sa_heer_sha9449 2 ปีที่แล้ว

      @@gauthamshaji2404 enkil aarum vnda

    • @gauthamshaji2404
      @gauthamshaji2404 2 ปีที่แล้ว

      @@sa_heer_sha9449 Ippa anagane thonnum pinnedu anganarikilla

    • @sa_heer_sha9449
      @sa_heer_sha9449 2 ปีที่แล้ว

      @@gauthamshaji2404 illa pinneedu swabavam ishtapedathe kalanjit povunnathilum nallath ithalleyy

  • @shahaban8585
    @shahaban8585 5 ปีที่แล้ว +77

    പോയി പണി നോക്കാൻ പറ പെണ്ണുങ്ങളോട് ഞാനാണെങ്കിൽ എന്നെ ഒരു പെണ്കുട്ടി നോക്കിയാൽ ഞാൻ weight ഇട്ട് നടക്കും അത്രേ ഉള്ളു നോക്കിയാലും നോക്കിയില്ലേലും നമ്മക്ക് ഒരു പ്രശ്നവും ഇല്ല ഞാൻ എന്റെ രീതിയിലെ ജീവിക്കുള്ളൂ എന്തിനാണ് ലൈൻ ഒക്കെ ആ സമയം കൊണ്ട് ജിമ്മിൽ പോയി തണ്ടും തടിയും നന്നാക്കി ജീവിക്കുന്നതിന്റെ സുഖം വേറെയാണ് ആകർഷണം അത് സത്യമാണ് അത് ഇപ്പൊ സൗന്ദര്യം ആവാം നടത്തം ആവാം ചിലപ്പോ ശരീരം ആവാം അല്ലെങ്കിൽ കണ്ണ് മൂക്ക് മുഖത്തെ പൗരുഷം ഒക്കെ ആവാം പക്ഷെ limit വിട്ട് ചതിയിൽ പെടുമ്പോഴാണ് മനസ്സിലാവുന്നത് വെറും ആകർഷണം മാത്രം ആയിരുന്നു എന്ന്

    • @musichealing369
      @musichealing369 5 ปีที่แล้ว +11

      👌 സഹോ ഞാനും ഇതെ കാരക്ടറാണ്. പലയവളുമാരും നമ്മളെ വീഴ്ത്താൻ നോക്കി
      മാസ്സ് സിംഗിൾ ടാ മച്ചാ. അതിന്റെ സുഖവും സ്വാതന്ത്രവും ഹാ വേറെ ഫീലാണ്

    • @shahaban8585
      @shahaban8585 5 ปีที่แล้ว +9

      @@musichealing369 നിന്നെ വീഴ്താൻ വരെ നോക്കിയല്ലേ എനിക്ക് അതിനുള്ള സാഹചര്യം പോലും ഉണ്ടായിട്ടില്ല എനിക്ക് ഒറ്റ girlfriend പോലും ഇല്ല നാട്ടിൽ അത് ഇല്ലാതെ ഇരിക്കുന്നത് ആണ് നല്ലത് അലെങ്കിൽ അത് പല വഴിക്ക് പോകും

  • @indiancitizen3326
    @indiancitizen3326 5 ปีที่แล้ว +134

    യുട്യൂബ് കേൾക്കുന്നവർ എല്ലാർക്കും ഇംഗ്ലീഷ് knowledge ഉണ്ടാവണം എന്നില്ല.. So.. ഇംഗ്ലീഷ് പറയുകയാണെങ്കിൽ അതിന്റെ മലയാളം meaninig ഉം പറയുന്നത് നന്നായിരിക്കും

    • @StayWowKerala
      @StayWowKerala  5 ปีที่แล้ว +1

      Ok

    • @ashirok5156
      @ashirok5156 5 ปีที่แล้ว +4

      @@StayWowKerala ആയിക്കോട്ടെ എന്ന്.... പറ... 😂

    • @jouharva6781
      @jouharva6781 5 ปีที่แล้ว

      Ys

    • @unexpectedlife400
      @unexpectedlife400 4 ปีที่แล้ว

      Ashir ok pinnala 😂😂

  • @shajahanthirur268
    @shajahanthirur268 4 ปีที่แล้ว +5

    ഇത്ര ബുദ്ധിമുട്ടി സ്ത്രീകളുടെ ഇഷ്ടം വേണമെന്നില്ല

  • @hellsoul_
    @hellsoul_ 4 ปีที่แล้ว +2

    പൊന്ന് ചേച്ചി നിങ്ങള് പറഞ്ഞില്ലേ അത് ചെയ്യല്ലേ ഇത് ചെയ്യല്ലേ എന്ന് പറഞ്ഞു വഴക്ക് ഇടുന്ന ബോയ്സിനെ ഇഷ്ടമല്ലാന്ന്..അതൊക്കെ പറയുന്നത് നിങ്ങളോട് ഉള്ള സ്നേഹം കൊണ്ടാണ്, അത് ഒരു സംശയമോ ഒന്നുമല്ല ,എന്നും നിങ്ങൾ കൂടെ വേണം എന്നുള്ളതുകൊണ്ടാണ് അങ്ങനെ ഒക്കെ പറയുന്നത് ഒരു കുഴിയിൽ പോയ്‌ ചാടാതിരിക്കാൻ വേണ്ടി നിങ്ങളുടെ നല്ലതിന് വേണ്ടിയാണ് ഞങ്ങൾ പറയുന്നത് അതിന് പറയുന്ന പേരാണ് caring എന്നത്,അത് നിങ്ങൾ സ്ത്രികൾ മനസ്സിലാക്കുന്നില്ല അതാണ് നൂറിൽ തൊണ്ണൂറ്റിയൊമ്പത് ശതമാനം സ്ത്രീകളും break up ആകാനും കാരണം.. പിന്നെ possessiviness അത് രണ്ട് പേർക്കും ഒരേ പോലെ ഉണ്ട്.. caring ഉണ്ടെങ്കിൽ അവിടെ possessiviness ഉം ഉണ്ട്..ഇതിൽ ചേച്ചി സ്ത്രീകളുടെ side ൽ support നിന്ന് പറയുന്നത് കൊണ്ടാണ്..ഇതിൽ പറഞ്ഞ 100 ൽ ഒരു 25 ശതമാനമേ സത്യമൊള്ളു..ബാക്കി എല്ലാം ഞാൻ നിങ്ങൾക്ക് തരുന്ന caring ഉം സ്നേഹവുമാണ് ..മനസ്സിലാക്കണം ചേച്ചി ഞങ്ങൾ boysനെ കുറിച്ച് കുറേക്കൂടെ പഠിക്കാൻ ഉണ്ട് ചേച്ചി...ആത്മാർത്ഥത് ആത്മാർത്ഥത കൂടിപ്പോയവരാണ് ഞങ്ങൾ boys..അതും ഇന്നേ വരെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല നിങ്ങൾ girls ന് അത് കൊണ്ട് തന്നെ നിങ്ങൾക്ക് ഏതൊരാണിനേം വളരെ പെട്ടെന്ന് കള്ളം പറഞ്ഞു വിശ്വസിപ്പിക്കാൻ പറ്റും... കുറേ പഠിക്കാൻ ഉണ്ട് ചേച്ചി

  • @maheshmadhupal2550
    @maheshmadhupal2550 2 ปีที่แล้ว +3

    വേണമെങ്കിൽ ഇഷ്ടപ്പെട്ടമതി അവളുമാരൊക്കെ

  • @JunujunuJunujunu
    @JunujunuJunujunu 4 ปีที่แล้ว +7

    എല്ലാർക്കും ഓരോ personality ഉണ്ട് മറ്റുള്ളവർക്ക് വേണ്ടി അത് മാറ്റരുത് ഒന്നുകിൽ തനിക്കൊത്ത ഒരാളെ നോക്കുക ഇല്ലേൽ അവരോട് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നവരെ നോക്കുക

  • @sonuteslabro2157
    @sonuteslabro2157 4 ปีที่แล้ว +3

    എനിക്ക് November 8 അം തീയതി 24 വയസ്സ് തികയുന്നു. എല്ലാവരും എനിക്ക് അഡ്വാൻസ് ഹാപ്പി ബർത്ത്ഡേ വിഷ് ചെയ്യുമോ 😍😎🥰

  • @vedhika4650
    @vedhika4650 4 ปีที่แล้ว +3

    എന്നെ തന്നെ സ്നേഹിച്ചു ജീവിക്കുന്നു

  • @charudathan8417
    @charudathan8417 5 ปีที่แล้ว +14

    Adipoli... Ee parajathil kore kaaryagal enikkend... Ennittum aval enne sahikkunnu... Avale sammadikkanam. 😍😍😍😍

    • @nanduvpn1795
      @nanduvpn1795 5 ปีที่แล้ว

      ഭാഗ്യവാൻ

  • @arunkkalanandan
    @arunkkalanandan 5 ปีที่แล้ว +46

    പുരുഷന്മാർ സ്ത്രീകളെ ഇഷ്ടപ്പെടുന്നത് ഇതെല്ലാം ഇതെല്ലാം നോക്കി കൊണ്ട് തന്നെയാണ്.

    • @nanduvpn1795
      @nanduvpn1795 5 ปีที่แล้ว

      അതാണ് 👍

  • @vineeshvineesh8830
    @vineeshvineesh8830 3 ปีที่แล้ว +4

    പെണ്ണ് ആണോ അത് നമ്മുടെ ഇടയിൽ വേണ്ട

  • @aneeshkallara7191
    @aneeshkallara7191 4 ปีที่แล้ว +10

    ഓരോ കോഴിയെയും ബഹുമാനിക്കണം കാരണം ഞങ്ങൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ,അതൊരു തെറ്റാണോ,അടി മച്ചന്മാരെ അഭിമാനത്തോടെ ലൈക്ക്😎PROUD TO BE A KOZHI😎

    • @AJMAL_x5
      @AJMAL_x5 2 ปีที่แล้ว +2

      😂🤣😂🤣😂🤣😂🤣😂🤣

  • @Pesshorts342
    @Pesshorts342 4 ปีที่แล้ว +17

    ഇങ്ങനെയുള്ളവരെ സ്ത്രീകൾക്കെന്നല്ല ആർക്കും ഇഷ്ടപ്പെടില്ല 😂😂😂

  • @midlajalimohammed7254
    @midlajalimohammed7254 4 ปีที่แล้ว +3

    ചേച്ചീ, വീഡിയോ പൊളിച്ചു.
    പിന്നെ പെൺകുട്ടികളുടെ ( നേരെ തിരിച്ചും ) ഇഷ്ടത്തിനനുസരിച്ച് മാറുന്നവനെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല. മാറുന്നവന് എപ്പോഴും മാറ്റത്തെയാണ് ഇഷ്ടം.

  • @FirozKhan-ll2cr
    @FirozKhan-ll2cr 5 ปีที่แล้ว +45

    ഇതുപോലെ പുരുഷന്മാർക്കും സ്ത്രീകളിൽ ഇഷ്‌ടമില്ലാത്ത ഒത്തിരി വിഷയങ്ങളുണ്ട്ട്ടോ...
    അതൊക്കെ പറയാൻ നിൽക്കാൻ No Time.
    *പെണ്ണാണോ അവൾ നമുക്കിടയിൽ വേണ്ട.*

    • @alstonalbert8178
      @alstonalbert8178 4 ปีที่แล้ว

      💪💪💪💪💪

    • @jobinwilson3940
      @jobinwilson3940 4 ปีที่แล้ว +1

      Single daaaaaaa...................

    • @chandrantvm2512
      @chandrantvm2512 4 ปีที่แล้ว +1

      Vedi

    • @magiccup459
      @magiccup459 3 ปีที่แล้ว +1

      പറയുന്നത് കേട്ടാൽ നിങ്ങക്കിടയിലേക്ക് ഞാൻ വന്നോട്ടെ എന്നും പറഞ്ഞോണ്ട് പെണ്ണുങ്ങൾ നടക്കുന്ന പോലെയാണ് 😅😅

    • @magiccup459
      @magiccup459 3 ปีที่แล้ว +1

      @Nandana A. D ഇത്രയൊക്കെ സ്ത്രീവിരോധികളും vere കൊറേ single പസംഗകളു ഉണ്ടായിട്ടും പെണ്ണുങ്ങൾക് സുരക്ഷയും സമാധാനവും ഇല്ലാ എന്നതാണ് comedy

  • @rijuk6036
    @rijuk6036 4 ปีที่แล้ว +18

    പ്രണയം... എന്നും അമ്മയോടും,സഹോദരിയോടും മാത്രം... അന്നും ഇന്നും ഇനിയങ്ങോട്ട് എന്നും

  • @mediapower8470
    @mediapower8470 4 ปีที่แล้ว +4

    പെണ്ണുങ്ങള്‍ അബലകളാണ് ആര്‍ക്കു വേണം സ്ത്രീകളുടെ ഇഷ്ടം...

  • @sudheer2018
    @sudheer2018 5 ปีที่แล้ว +19

    Penkuttikal ishttapedathirikkan valla vazhiyum undo madam?
    Shallyam karanam purathirangan vayyathayi..

    • @aslamaslu4525
      @aslamaslu4525 5 ปีที่แล้ว +2

      😂😂

    • @shahaban8585
      @shahaban8585 5 ปีที่แล้ว +2

      അത്രക്കും ഗ്ലാമർ ഉണ്ടോ

    • @moh.jasirfinno.3843
      @moh.jasirfinno.3843 5 ปีที่แล้ว +1

      😂😂

    • @shamiv6947
      @shamiv6947 5 ปีที่แล้ว +3

      പെൺകോന്തന്മാരെ ഇഷ്ടമെന്ന് പറഞ്ഞു പറ്റിക്കുന്നത് പെൺകുട്ടികളുടെ ഹോബിയാണ് മാഡം ഈ കാര്യം പറയാൻ മറന്നതാണ് ബ്രോ

    • @Basilbabs
      @Basilbabs 4 ปีที่แล้ว +1

      Fresh fresh

  • @joyalmelvinvarghese7765
    @joyalmelvinvarghese7765 3 ปีที่แล้ว +2

    Sthreekal ishtapedannano purushanmr lokath jeevikunnea..... Aganeyahnenkil " Ithram sthreekale purushanmar ishtapedarila " enna subject upload cheynm.

  • @hmzmpm9162
    @hmzmpm9162 3 ปีที่แล้ว +3

    പെണ്ണിന് പകരം വണ്ടിയെ സ്നേഹിക്കുന്നർ ഓടി വരൂ

  • @aruns2881
    @aruns2881 4 ปีที่แล้ว +13

    സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നവൻ..... 💪

  • @sreeharisree2481
    @sreeharisree2481 4 ปีที่แล้ว +11

    വളയിട്ട കൈകളെക്കാൾ എനിക്കിഷ്ടം വളയം പിടിക്കുന്ന കൈകളാണ് 🥰

  • @ajayk6877
    @ajayk6877 5 ปีที่แล้ว +2

    പെണ്ണിന് ഇഷ്ടപ്പെടാൻ സ്വഭാവം മാറ്റേണ്ടതുണ്ടോ?
    നാം നമ്മളായി ജീവിക്കുക
    സ്വഭാവം മാറ്റുമ്പോൾ അത് അഭിനയമായി മാറും ഈടു നിൽക്കുകയില്ല

  • @graamavasi
    @graamavasi 3 ปีที่แล้ว +19

    ഇത്രയും വൃത്തികെട്ട ഒരു വർഗം വേറെ ഭൂമിയിൽ ഇല്ല ഈ പിശാശുകൾക്കു വേണ്ടി തമ്മിൽ തല്ലരുത് വർഗ്ഗസ്നേഹം വേണം 💪

  • @deepubabu2413
    @deepubabu2413 4 ปีที่แล้ว +18

    നിങ്ങൾ പറയുന്ന സ്വഭാവം ഉള്ള സ്ത്രീകളയും പുരുഷന്മാർക്ക് ഇഷ്ട്ടമല്ല. പറയുമ്പോൾ എല്ലാം പറയണ്ടേ.

  • @vyshnavvyshnav389
    @vyshnavvyshnav389 5 ปีที่แล้ว +39

    ഇനി ഇപ്പൊ അവര് ഇഷ്ട്ടപെട്ടിട്ടും കാര്യം ഒന്നും ഇല്ല, ചിരിച്ചു കൊണ്ട് ആളെ പറ്റിച്ചു അവരങ്ങു പോകും,

  • @savadpachayil338
    @savadpachayil338 5 ปีที่แล้ว +106

    കുറച്ചു കഞ്ഞി തരട്ടെ,

  • @Tigrees722
    @Tigrees722 2 ปีที่แล้ว +3

    കയ്യിൽ നല്ലോണം ജീവിക്കാൻ ക്യാഷ് ഉണ്ടടങ്ഗിൽ എല്ലാ ഫാമിലിയും ഒരുവിധം സന്തോഷത്തോടെ ജീവിക്കാൻ പറ്റും... അപ്പോ ഇനി എങ്ങനെ തെറി പറഞ്ഞാലും ഒരു കുഴപ്പവു മില്ല 🙏🙏

  • @user-wc4kt5ew7j
    @user-wc4kt5ew7j 3 ปีที่แล้ว +3

    ഇന്ത്യൻ ആർമി യെ പ്രേണയിക്കുന്നവർ ഇവിടെ വാ ⚔️🇮🇳⚔️🥰🔥

  • @vpsachin3424
    @vpsachin3424 5 ปีที่แล้ว +8

    i dont care about these things i dont want to attract any one.
    the best part about me is iam not you, iam me

  • @Anavandikkaran
    @Anavandikkaran ปีที่แล้ว +2

    പെണ്ണിന് പകരം സിനിമയെ പ്രണയിച്ചവൻ 🤩

  • @hrithuzvlogs2473
    @hrithuzvlogs2473 5 ปีที่แล้ว +1

    എന്തുവാടെ നമ്മൾ ജീവിച്ചു പോയ്‌കൊട്ടെ ചേച്ചി........,

  • @basilviju1494
    @basilviju1494 4 ปีที่แล้ว +4

    മിക്ക പുരുക്ഷൻ മാരും പാവങ്ങൾ ആണ്. അത് അവരോട് അടുത്ത് ഇടപഴകുമ്പോൾ മനസിലാകും. എന്നാൽ അതു മനസിലാക്കാൻ സ്ത്രീകൾക്ക് പറ്റുമോന്ന് തോന്നുന്നില്ലാ ( നമ്മുടെ അമ്മമാർ ഒഴിച്ച്). പറഞ്ഞട്ടു കാര്യമില്ല. അത്തരത്തിലുള്ള കാര്യങ്ങൾ അലേ
    നമ്മുടെ സമൂഹത്തിൽ നടക്കുന്നത്. ചിലവന്മാർ ചെയ്ത തെറ്റുകളുടെ ഫലമായി സ്ത്രീകൾ ബാക്കിയുള്ള പുരുഷൻ മാരെ സ്ത്രീകൾ അൽപ്പം പേടിയോടയും സംശയ ത്തോടും കൂടി കാണുന്നു. ഇനി വരുന്ന കാലഘട്ടത്തിൽ പുരുഷൻ മാരെ ആർക്കും ഇഷ്ട്ടപെടാതെയും സ്ത്രീകളെ മാത്രം ഇഷ്ട്ടപെടുകയും ചെയ്യുന്ന കാലം വരുമോ എന്നണ് എന്റെ സംശയം. ഞങൾ പുരുഷൻ മാർ സ്ത്രീകളെ ബഹുമാനിക്കുന്നു. എന്നാൽ ആ പരിഗണന സ്ത്രീകളിൽ നിന്ന് എത്ര പുരുക്ഷ ൻമാർക്കു കിട്ടുന്നുണ്ട്💔💔.പിന്നെ ഞങ്ങൾ പുരുഷൻമ്മാർക്കും ഉണ്ട് ആഗ്രഹങ്ങൾ . എന്തിനാണ് നമ്മുടെ ക്യാരക്ടർ മാറ്റുന്നത്. വേണേൽ നമ്മുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കൊണ്ടു വരാം എന്നാൽ ആ മാറ്റങ്ങൾ നല്ലതായിരിക്കണം. ചിത്ത ശീലങ്ങൾ കളയാം. പക്ഷേ അത് സ്ത്രീ കളെ ആകർഷിക്കാൻ വേണ്ടി മാത്രം ആവരുത് നമ്മൾ നമ്മക്കു വേണ്ടി വേണം മാറാൻ.♥️♥️🔥🔥

  • @ismailtnr2029
    @ismailtnr2029 4 ปีที่แล้ว +5

    ഇങ്ങനെയുള്ള മനുഷ്യരെ ആർക്കും ഇഷ്ടം അല്ല.

  • @mishabvadakkan2779
    @mishabvadakkan2779 4 ปีที่แล้ว +1

    Kazhregha my choice

  • @subairmltr3683
    @subairmltr3683 4 ปีที่แล้ว +2

    പെണ്ണ് കെട്ടികെട്ടിപോയി പോയി ഇപ്പൊ സിംഗിൾ ആയി നടക്കാൻ ആൺ agraham

  • @bhagath9430
    @bhagath9430 5 ปีที่แล้ว +38

    Bikine kamuki aaki lokam chuttunnavaranu njangal
    WE ARE RIDERS😋😋

  • @cr-7cr-789
    @cr-7cr-789 4 ปีที่แล้ว +5

    ചേച്ചിക്ക് കേരളത്തിലെ ആൺപിള്ളാരെ അറിയില്ല

  • @RanjithRanjith-id2bi
    @RanjithRanjith-id2bi 4 ปีที่แล้ว +1

    ആരോടും comitment ഇല്ലാത്തവരെ ഇഷ്ടപെടില്ല എന്നത് corruct point ആണ് ഞാനും അങ്ങനെ ഒരുtyp ആണ് cussinsum .വകയിൽ sistersum ഒക്കെ ഒത്തിരിയുണ്ട് നല്ല ൊരു releshan..frindship ഉണ്ടാക്കാൻ ആഗ്രഹവുമുണ്ട് 3...4 Girls ഉളള groupiലേക്ക് ചെന്നാൽ (1..2boysസും കൂടെകാണും) ചോദിക്കുന്നതിനു മാത്രം answar തരിക..ഞാൻ എന്തെങ്കിലും topic തുടങ്ങിവെച്ചാൽ അധികം നീളാൻകഴിയാത്തവിധം comunication അവസാനിക്കുക..എപ്പംവന്നു..പണിയുണ്ടോ എന്നചോദ്യം മാത്രം ചോദിച്ച് എന്നെ ഓഴിവാക്കുക ചെറിയ comedy ഒക്കെ അടിച്ചാൽ ചിരിച്ചില്ലെങ്കിൽ എന്ത് കരുതും എന്നത് കൊണ്ട്മാത്രം ചിരിക്കുക ഇതൊക്കെ കണ്ട് post ആയിനിൽക്കാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് മാത്രം ഞാൻ വലിയാറാണ് പതിവ് സമാനഅനുഭവമുളളവരും കാര്യം മനസിലാവുന്നവരും reply തരിക

  • @vdkghettogoals2066
    @vdkghettogoals2066 4 ปีที่แล้ว +1

    വിജയങ്ങൾ ഇല്ലാത്ത ആണിന്റെ കൂടെ ഒരു പെണ്ണും ഉണ്ടാവില്ല..... അതാണ് സത്യം... ജീവിതം നമ്മൾ നിനച്ചത് പോലെ ജീവിക്കുക. ഒരു പെണ്ണിന്റെ ഇഷ്ടം പിടിച്ച് പറ്റാൻ വേണ്ടി ജീവിക്കേണ്ട കാര്യമില്ല..... ആണുങ്ങൾ നട്ടെല്ല് പണയം വെക്കാതെ ജീവിക്കുക..
    നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടി ജീവിച്ച് മരിക്കുക..

  • @alameenallu828
    @alameenallu828 5 ปีที่แล้ว +31

    Cash undankil avaneyum avalum snehikum

  • @althafalatheef8694
    @althafalatheef8694 5 ปีที่แล้ว +11

    Morattu single....... 💪💪💪

  • @sandhoshpd1415
    @sandhoshpd1415 4 ปีที่แล้ว +6

    ചേച്ചി കല്യാണം കഴിച്ച് ഭർത്താവിനെ ഈ സ്വഭാവം ഇല്ല ദൈവത്തിനറിയാം ചേച്ചി ഭർത്താവിന് സെലക്ട് ചെയ്തു

  • @creepykraken5031
    @creepykraken5031 2 ปีที่แล้ว +5

    ഒരാൾക്കു വേണ്ടി നമ്മുടെ സവഭാവം മാറ്റേണ്ട കാര്യം ഉണ്ടോ. നമ്മുടെ സ്വന്തം സ്വഭാവം ഇഷ്ട പെടുന്നവർ നമ്മളെ സ്നേഹിച്ചാൽ പോരെ 🤷‍♀️

  • @maasi4209
    @maasi4209 5 ปีที่แล้ว +11

    Ingane yulla sthreekale anungalum ishtapedilla .verevallathum undo parayan.........!

  • @robinthomas4233
    @robinthomas4233 5 ปีที่แล้ว +5

    It's a general negative of peoples. Not only boys but also girls

  • @AnilKumar-wv3ut
    @AnilKumar-wv3ut 4 ปีที่แล้ว +1

    എനിക് നല്ല അടക്കം മുള്ള, disciplin ulla, നല്ല ബോഡി ലാംഗ്വേജ്, neet clean, nalla prospectig attitudum ayittulla strikalaum, prushan mara anu istam

  • @shintoescoworld
    @shintoescoworld 4 ปีที่แล้ว +1

    വലിയ ഡയലോഗ് ഒന്നും വേണ്ട.....
    ഇതല്ല ഇതിന് അപ്പുറത്തുള്ള അടവുകൾ കുറെ കണ്ടിട്ടുണ്ട്.....
    ഒരു മൊബൈൽ ഫോണും കുറച്ച് പഞ്ചസാരയും കുറച്ചു പൊക്കി വെപ്പും ചെയ്തു കഴിഞ്ഞാൽ ഒരു 80 ശതമാനം ഗേൾസ് തലയും കുത്തി വീഴും.....

  • @rami3043
    @rami3043 5 ปีที่แล้ว +5

    പെണ്ണിന് പകരം പന്തിനെ സ്നേചിച്ചവർ.. ⚽⚽⚽KL10

  • @money_day_
    @money_day_ 4 ปีที่แล้ว +4

    പെണ്ണെകൾ ഞങ്ങളെ ഇഷ്ടപ്പെടണം എന്നില്ല ഞങ്ങൾ സിംഗിൾ

  • @arjuntrichi3454
    @arjuntrichi3454 5 ปีที่แล้ว +1

    ചേച്ചിക്ക് എങ്ങനെയുള്ളവരോടാണിഷ്ടം

  • @sreerajr1240
    @sreerajr1240 4 ปีที่แล้ว

    എന്റെ പൊന്നു ചേച്ചി ഒരുത്തീടെ പുറകെ നടക്കാൻ തുടങ്ങിയിട്ട് 1-1/2 കൊല്ലമായി, ഇന്നേവരെ അവൾ ഒന്ന്+ve ആയി respond ചെയ്തിട്ടില്ല 46 klm വണ്ടിയുമൊടിച്ചു ഞാൻ പുറകെ നടക്കണം, ആദ്യമായിട്ടാ ഒരാളോട് ഇഷ്ട്ടം തോന്നുന്നത്, എന്റെ -ve എന്താണന്നു എനിക്കറിയില്ല വലുതായി സംസാരിക്കാറില്ല പക്ഷെ എപ്പോഴും ചിരിക്കാറുണ്ട്, ഇവളൊഴികെ എല്ലാർക്കും എന്നെ വളരെ ഇഷ്ട്ടമാണ്, വീഴ്ത്താൻ വല്ല വഴിയുമുണ്ടേൽ പറഞ്ഞു താ, എല്ലാ ഷോട്ടകളും ഈ കാര്യം പറഞ്ഞു എന്നെ ട്രോള്ളവ

  • @naughtyvibes2740
    @naughtyvibes2740 5 ปีที่แล้ว +3

    എവിടെ ആയിരുന്നു ഇത്രയും കാലം എല്ലാം കൈവിട്ടുപോയി ചേച്ചി

  • @nobych1705
    @nobych1705 5 ปีที่แล้ว +5

    കുഴപ്പമായി..... എനിക്ക് possessiveness കൂടുതൽ ആയി പോയി..,,..

  • @ipman2671
    @ipman2671 2 ปีที่แล้ว +1

    സ്വന്തംകാര്യം നോക്കി ജീവിക്കുന്നവർ ആണ് ഇപ്പോൾ ഹീറോസ്

  • @ashag839
    @ashag839 3 ปีที่แล้ว

    Correct....

  • @chillxstats4335
    @chillxstats4335 5 ปีที่แล้ว +3

    കെട്ടി കഴിഞ്ഞ പെണ്ണ് ഭർത്താവിന്റെ മനസു വായിക്കാൻ നോക്കും.
    ഭർത്താവ് അവളുടെ ആഗ്രഹങ്ങളും...
    ഞങ്ങൾ ആണുങ്ങൾ ഒരു പെണിനെ സ്നേഹിച്ചാൽ അത് മനസ് കൊടുത്ത സ്നേഹിക്കുന്നത്... മനസ് vayichitalla....
    G,,,, try to do family understanding vdos. 😘

  • @pandan_jr_7287
    @pandan_jr_7287 4 ปีที่แล้ว +6

    നട്ടെല്ലുള്ള ആണാണെങ്കിൽ അവന്റെ പുറകെ പെണ്ണുങ്ങൾ വരും ഈ പറയുന്നത് ചേച്ചി വരെ
    അല്ല എന്ന് ഉറപ്പിക്കാവോ

  • @educom1236
    @educom1236 2 ปีที่แล้ว +2

    Selfish ആയ ആളുകളെ ആരും ഇഷ്ടപ്പെടില്ല. അത് സ്ത്രീകൾ മാത്രമല്ല...

  • @aruns2881
    @aruns2881 4 ปีที่แล้ว +2

    I love my COUNTRY more than my LIFE.

  • @John-tt4pe
    @John-tt4pe 5 ปีที่แล้ว +5

    നല്ല ഒരു ഇൻഫർമേഷൻ മിഷോണാ👌👌👌🙏🙏🙏

    • @StayWowKerala
      @StayWowKerala  5 ปีที่แล้ว

      Thank You!

    • @sureshravi6260
      @sureshravi6260 5 ปีที่แล้ว +2

      ആദ്യത്തെ പോയിന്റിനുള്ള ഉത്തരം കമ്മിറ്റ്‌മെന്റ്റ് അത് പുരുഷന് മാത്രം മതിയോ

    • @sureshravi6260
      @sureshravi6260 5 ปีที่แล้ว

      രണ്ടാമത്തെ തെറ്റ് ആണ് ചെയ്യുഞ്ഞത് എന്ന് പറഞ്ഞാൽ അത് മനസിൽ ആക്കാതെ ഇപ്പ പറഞ്ഞ പോലെ കുറ്റപ്പെടുത്തുക

    • @sureshravi6260
      @sureshravi6260 5 ปีที่แล้ว

      മൂന്നാമത്...തെറ്റു ചൂണ്ടി കാണിക്കുന്നത് സംശയം അല്ല കൂട്ടുകാരി

    • @sureshravi6260
      @sureshravi6260 5 ปีที่แล้ว +2

      കള്ളം പയയുന്നത് നല്ല സ്വാഭാവം അല്ല.... പറയാം അത് കൊണ്ട് മറ്റുള്ളവർ വേദനിക്കില്ല എന്ന് ബോധ്യം ഉണ്ടെങ്കിൽ

  • @shabulove9765
    @shabulove9765 4 ปีที่แล้ว +9

    ചേച്ചി പറഞ്ഞത് ഒന്നും ഗേൾസ് നോക്കില്ല ആകെ നോക്കുക look - bike

  • @hmzmpm9162
    @hmzmpm9162 3 ปีที่แล้ว +2

    വല്യ എന്തോ സംഭവമാണ് എന്ന് വിചാരിച്ചാണ് വന്നത് ഏതായാലും മാറ്റമില്ല മാറാൻ ഉദ്ദേശമില്ല പണ്ടത്തെ പോലെ തന്നെ2021

  • @sameehj3145
    @sameehj3145 4 ปีที่แล้ว +1

    Ella prashnathinteyum thudakkam sthreeann

  • @shamil1482
    @shamil1482 5 ปีที่แล้ว +3

    Super video and subject. I except more these topics like how to attract a men and women. Please do

  • @bindup9835
    @bindup9835 4 ปีที่แล้ว +11

    Boys girl's ne pole alla boys 100% chillan😎🤟

  • @sanusaju3242
    @sanusaju3242 4 ปีที่แล้ว +1

    ഇപ്പോഴത്തെ പെണ്ണുങ്ങളെ എങ്ങനെ സംശയിക്കാതെയിരിക്കും. ഒരുത്തനെ വച്ചിട്ട് വേറെ ആണിനെ ഫോൺവിളിച്ചും വീഡിയോകോൾ ചെയ്‌തും കമ്പിപറയണ പെണ്ണുങ്ങളും ഒരടുതും ഇല്ലങ്കിലും ഈ തിരുവനന്തപുരത്തുണ്ട്.

  • @rastaman2455
    @rastaman2455 4 ปีที่แล้ว +1

    My plant is my lover.