*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*
ചുരുക്കം പറഞാൽ ഇത്രയും കാര്യങ്ങൽ ആണ് പറഞ്ഞത് 1.സ്നേഹം അംഗീകാരം പരിഗണന 2.സംരക്ഷണം 3.താരതമ്യം അരുത് 4.പരസ്ത്രീ ബന്ധം അരുത് 5.കൊടുത്തതിന്റെ കണക്ക് പറയരുത് 6.ശരീരത്തിന്റെ കുറവുകൾ പറഞ്ഞു വേദനിപ്പിക്കരുത് 7.പെട്ടെന്ന് ദേഷ്യം കാണിക്കരുത് , തല്ലരുത് 8.പറയുന്ന കാര്യം ശ്രദ്ധയോടെ കേൾക്കണം 9.ഉറച്ച തീരുമാനം എടുക്കാൻ പറ്റണം 10. ദുശ്ശീലങ്ങൾ ഒഴിവ് ആക്കണം
ഇത് ഒരു വർഷം മുൻപ് പറഞ്ഞ് തന്നിരുന്നെൽ എന്റെ ജീവിതം തകരില്ലായിരുന്നൂ,,, ഡിവോയ്സിൽ നിന്നും രക്ഷപ്പെടുമായിരുന്നൂ ഇതിൽ പറഞ്ഞ ഓരോന്നും വളരെ വളരെ ശരിയും സത്യവും ആണു, ഇനി പുതിയ ലൈഫ് നോക്കട്ടെ അറിവ് തന്നതിനു നന്തി
Divorce is good because രണ്ടാളും രക്ഷപെട്ടല്ലോ. എല്ലാം സംസാരിച്ചു തീർക്കണം. മനസ്സിൽ വെറുപ്പും അകൽച്ചയും വച്ച് ഒരു ദിവസവും ഉറങ്ങാൻ പോവരുത്. നല്ല സുഹൃത്തുക്കളാവുക.
ഒരു 50 മുൻപ് പറയേണ്ടിയിരുന്ന നിലപാടായി തോന്നി....സ്ത്രീ എത്രയോ മാറി....മനഃശാസ്ത്രവും മാറി....obsevation പലതും പക്വതയുള്ളതായി തോന്നിയില്ല...ഇന്ന് ഏതു സ്ത്രീയാണ് അടികൊള്ളാൻ നിന്നു തരിക. അവർ ഇന്ന് സ്വതന്ത്രമായി ചിന്തിക്കുന്ന, ജോലിചെയ്യുന്ന, അന്തസ്സുള്ള, അറിവുള്ള വ്യക്തികളാണ്.
nice video, pakshe enikku thonnunnu, unconditional aayi engane snehikanam ennu oru video sir, cheyyanam, namalku istham illlatha traits undenkilum snehikunnathinte kurichu oru video cheyanam, oru suggestion matram aanu sir
പണവും പത്രാസും ആഗ്രഹിക്കുന്ന പെണ്ണുങ്ങൾ ഉണ്ടാവാം. എന്നാൽ, ഒരു ഭാര്യക്ക് ഭർത്താവിൽ നിന്ന് ഏറ്റവും ആവശ്യം അവളെ കേൾക്കാനുള്ള മനസ്സാണ് എന്ന് തോന്നാറുണ്ട്. നമുക്ക് ഒരു പ്രാധാന്യവും തോന്നാത്ത കാര്യങ്ങൾ അവർ വലിയ സംഭവമാക്കി പറയും. ക്ഷമയോടെ കേട്ടിരിക്കുക. ചിലപ്പോൾ 20 വയസ്സുകാരി രണ്ടു വയസ്സുകാരിയുടെ കുറുമ്പ് കാണിച്ചേക്കാം, കണ്ണടക്കു. ആണുങ്ങളുടെ ചെറിയ തെറ്റുകൾ പോലും അവർ കുത്തിപ്പൊക്കും, അവരുടെ വലിയ തെറ്റുകൾ പോലും നാംക്ഷമിക്കേണ്ടി വരും. ഇതിനൊന്നും മനസ്സില്ലാത്തവർക്ക് പറ്റിയ പണിയല്ല ദാമ്പത്യം.....
സർ പറഞ്ഞു ലഹരി ഉപയോഗിക്കുന്ന പുരുഷന്മാരെ പൊതുവെ സ്ത്രീകൾക്ക് ഇഷ്ടം അല്ല എന്ന്... എന്നെ സംബന്ധിച്ച് 21 വയസ്സ് ഉള്ള ഞാൻ ഇന്നുവരെ ഒരു ലഹരിപദാര്ഥവും ഉപയോഗിച്ചിട്ടില്ല.. അതുകൊണ്ട് തന്നെ കാമുകി മാരും ആരും ഉണ്ടായിട്ടില്ല. പല പെൺകുട്ടികളും പറഞ്ഞിട്ടുണ്ട് കുടിയും വലിയും ഒക്കെ തെറ്റ് ആണോ എന്ന്.. അതിനർത്ഥം അവർക്ക് അതൊരു പ്രശ്നമേ എന്നല്ല.. ഞാൻ സർ നെ തിരുത്തിയതൊന്നും അല്ല.. സർ ന്റെ എല്ല വീഡിയോ യും കാണുന്ന ഒരു ആളാണ് ഞാൻ..
ath avarude ddaddy aa dhusheelam ulla vyakthiyakam so, ath kand valarunna makkal yadhyarthyam manasilakunila. oru penn ennodu parajith und athyavashyam 2 peg kazhikyatha ale kettulennu,- avalde daddy vellam adikkana teamanu
Gokul you are going good.... No problem... Njanum kudikkilla, valikkilaa, but vallapoyum kudikkum.. How old are you.... What are you doing..... Job and earning is important... Then nalla penpillereee kittikkolum....
ഒരൊറ്റ കാര്യം മാത്രം.. Men=men & women =women ഇത് ഉൾക്കൊണ്ടു ., പരസ്പരം വ്യത്യാസങ്ങൾ (സാമ്യങ്ങളല്ല ) മനസിലാക്കി ജീവിക്കാൻ ശ്രമിക്കുക... ഈ വ്യത്യാസങ്ങളെ എത്ര കണ്ടു അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നോ അത് അനുസരിച്ചിരിക്കും നിങ്ങളുടെ വിജയം..ഇതിന് രണ്ട് ഭാഗത്തു നിന്നും ഒരേ പോലെ ശ്രമങ്ങൾ വേണം..ഇല്ലെങ്കിൽ പണി പാളും...തീർച്ച.. ബാക്കി എല്ലാം നിങ്ങളുട ഭാഗ്യം/നിർഭാഗ്യം ആയിട്ട് കൂട്ടിയാൽ മാത്രം മതി..
താങ്കൾ പറഞ്ഞതെല്ലാം ശരിയായിരിക്കാം ഇതിനേക്കാൾ നല്ലത് വിവാഹം കഴിക്കാതിരിക്കുന്നത് എന്തിനാണ് ഇത്രയും ടെൻഷൻ എടുത്ത് തലയിൽ വെക്കുന്നത് സിംഗിൾ ആയി നടക്കുന്നതാണ് ഏറ്റവും നല്ലത് ഈ വക യാതൊന്നിനെ പറ്റിയും ചിന്തിക്കേണ്ട കാര്യമില്ല നമ്മൾ നമ്മുടെ ഇഷ്ടത്തിന് ജീവിക്കുന്നു ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല
Nammalkk oru kuttine kandhappam isttam tonni ann vijarikukha, aa nammal isttapedunna kutti verareyenkilum ishttapedunnundhoo ann BODY LANGUAGE vech tirichariyan pattuvoo, oru video cheyyavoo
ഭർത്താക്കൻമാർക്ക് ഉള്ളത് നിർദ്ദേശം ശരിയാണോന് കേൾക്കാൻ ഇത്തരം വിഡിയോകൾ ആദ്യം ഓടി വന്ന് കേൾക്കുന്നത് സ്ത്രീകളായിരിക്കും സ്ത്രീകൾക്ക് ഉള്ളത് കേൾക്കാൻ ആദ്യം ഓടി വന്ന് കേൾക്കുന്നത് ഭർത്താക്കൻമാരും ആയിരിക്കും കൊച്ചുകള്ളൻമാർ 🤣🤣
സർ, സ്ത്രീക്ക് മാത്രമല്ല വെറുപ്പ് ഉണ്ടാക്കുന്നത്.. അതുപോലെതന്നെ പുരുഷൻ മാർക്കും ഉണ്ടാകും ഇതേ വികാരങ്ങളും വിചാരങ്ങളും ഇത് സ്ത്രീകൾക്ക് മനസിലാകാൻ വേണ്ടി ഒരു വീഡിയോ കൂടി ചെയ്യണം...
ഈ വീഡിയോ ഞാൻ നേരത്തെ കണ്ടിരുന്നു എങ്കിൽ ഇപ്പൊ diveorce ന്റെ വക്കിൽ വരെ ഞങ്ങളുടെ ജീവിതം എത്തില്ലായിരുന്നു.. i am awaiting divorce ..... no retakes in life...any way താങ്ക്സ്. .. ഒരു സെക്കന്റ് മാര്യേജ് എങ്കിലും sucess ആകുമെന്ന് പ്രതീകിഷിക്കുന്നു. One again thanks...
@@nidhin9333 അവളുടെ വീട്ടുകാരുടെ ഇൻവോൾവ്മെന്റ്, എന്നേ കാലും 5years older anu wife. ലവ് മാര്യേജ് ആയിരുന്നു. കുട്ടി ഉണ്ടായതിനു sheesham അവൾ sex സ്റ്റോപ്പ് ചെയ്തു. No physical relation ഫോർ last 7 years. Her moral side is ok. But silly silly issues ഉണ്ടായപ്പോഴേ കൗൺസിലിംഗ് പോകാം ennu പറഞ്ഞു. She was not വില്ലിങ്. ജോലി ട്രിവാൻഡറും ആയതിനാൽ ഞാൻ അവളുടെ വീട്ടിൽ ആയിരുന്നു താമസം. ഈ situation ഞാൻ നേരത്തെ കണ്ടതാണ്. എനിക്ക് വേണമെങ്കിൽ ഒറ്റയ്ക്ക് മാറി താസമിക്കാൻ അവളും അവളുടെ വീട്ടുകാരും പറഞ്ഞു. ഞാൻ പ്രോസ്റ്റിട്യൂട്ടിന്റെ അടുത്ത് പൊയ്ക്കോ, അവൾക്ക് ഒരു പ്രോബ്ളവും ഇല്ല എന്ന് പറയുമായിരുന്നു. പക്ഷേ child ഉണ്ടായതിനാലും ഒരു കുടുംബം തകരാതിരിക്കാനും ഞാൻ അവുടെ തന്നെ continue ചെയ്തു. Recently she got govt job in PSC പട്ടം office. പിന്നീട് issues എന്റെ കൺട്രോളിൽ നിന്നും pooye. She react more. ഞാനും wifeum മകൾക് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ അവളുടെ അച്ഛനും അമ്മയും ചെയ്തു. വിവാഹം കഴിഞ്ഞതിനു sheeshavum wifeine കൊണ്ട് ഒരു ജോലി പോലും അവളുടെ അമ്മ cheyyechilla. സുഖ ലോലത ആയി വളർത്തി. എനിക്ക് വേണ്ട ഭക്ഷണം ഞാൻ തന്നെ ഉണ്ടാക്കണം എന്നായി. ആ veedu cash കൊടുക്കാതെ താമസിക്കാനുള്ള ഒരു ലോഡ്ജ് പോലെ ആയി. ലവ് മാര്യേജ് ആയതിനാൽ എനിക്ക് എന്റെ വീട്ടിൽ പറയുവാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു. Kottayam ആണു എന്റെ veedu. ഞാൻ പതിയെ മദ്യപാനം തുടങ്ങി, ആരോഗ്യം നോക്കാതെ ആയി. ഒരു ദിവസം അവരുടെ ഫാമിലി ഫങ്ക്ഷന് ഞാൻ മദ്യപിച്ചു ഇത് വരെ ഉണ്ടായ സംഭവങ്ങൾ കുടുംബക്കാരോടുm , നാട്ടുകാരോടും പറഞ്ഞു അവരെ അപമാനിച്ചു. That ഇൻസിഡന്റ് was my turning point. Next day i was ഔട്ട് ഫ്രം that house. അഭിമാനത്തിന്റെ പേരിൽ diveorce petition കൊടുത്തു. Then court, cases.. etc. Pineedu അത് mutual ആക്കി. Job കിട്ടിയതിനാൽ അവൾ ഒറ്റയ്ക്ക് ജീവിച്ചോളാം, ആരോടും അനുവാദം ഒന്നിനും ചോദിക്കണ്ട. അച്ഛനും അമ്മയും കുട്ടിയും മാത്രം മതി എന്നാണ് പറഞ്ഞത്. അവളുടെ വീട്ടുകാർ ഒരക്ഷരം പോലും മിണ്ടിയില്ല. Her brother is still un married ( Age 41). അവളുടടെ വീട്ടു കാർക്ക് മകളും, മകനും അടുത്ത് വേണം, പുറത്തു നിന്നുള്ള ഒരാളെ അവർ അംഗീകരിക്കില്ല. ഇതൊക്കെ ഞാൻ ചോദ്യം ചെയ്തു പ്രശങ്ങൾ vashalaakki. Now first കൗൺസിലിംഗ് ജൂലൈ 2020 aanu. Any way now i concentrated ഓൺ my ബോഡി fitness, Job etc and expecting ആണ് new ലൈഫ് with a lovable lifepartner.
knair ഒരു വിവാഹം കഴിച്ചു നാട്ടുകാരെ കാണിക്കണം എന്നായിരുന്നു അവരുടെ motive. പിന്നെ അവളുടെ സൂപ്പർ ego, അവളുടെ വീട്ടുകാർ ehthokeyo negetave paranju കൊടുത്തു എന്ന് തോന്നുന്നു, എന്നെ ഗൾഫിൽ വിടാൻ ഉള്ള പ്ലാൻ നടന്നില്ല. Etc. Veetu ജോലി എടുക്കാൻ താല്പര്യം ella, കുടുംബജീവിതം താല്പര്യം ഇല്ല എന്നാണ് parayunnathu.അവളുടെ വീട്ടിൽ നിന്നും മാറാൻ താല്പര്യമില്ല.... etc
മദ്യപാനം അതായത് ആണുങ്ങൾ വല്ലപ്പോഴും രണ്ട് പെഗ്ഗ് കഴിക്കുന്നത് പുതിയ തലമുറയിലെ പെൺകുട്ടികൾ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് -മദ്യം കഴിക്കാത്ത ഫാഷൻ ഇല്ലാത്ത ഉറച്ച തീരുമാനം എടുക്കാൻ കഴിയാത്ത ആണിനെ കഞ്ഞി എന്നാണ് അവർ വിളിക്കുന്നത്
*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
*അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
*wa.me/+919061282877*
Gooo
Good
L
, @@dineshaarush998
@@dineshaarush998 pp
സ്ത്രീകളുടെ മനസ്സ് ഇത്ര correct 💯 ആയിട്ട് മനസ്സിലാക്കിയ അങ്ങേക്ക് ആയിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു ..
ആരെയും പരിധി വിട്ടു സ്‌നേഹിക്കരുത് കാരണം അവരിലെ ഒരു ചെറിയ മാറ്റം നമ്മളെ വല്ലാതെ വേദനപ്പിക്കും 😓
Athe😢
@@ashwin5072 ശെരിക്കും ഈ കോവിഡ് കാലം ചിലരെ മനസിലാക്കാൻ കഴിഞ്ഞു 😔
@@farism5608 ആരെയാ 😊😊😊
S
True😢
ചുരുക്കം പറഞാൽ ഇത്രയും കാര്യങ്ങൽ ആണ് പറഞ്ഞത്
1.സ്നേഹം അംഗീകാരം പരിഗണന
2.സംരക്ഷണം
3.താരതമ്യം അരുത്
4.പരസ്ത്രീ ബന്ധം അരുത്
5.കൊടുത്തതിന്റെ കണക്ക് പറയരുത്
6.ശരീരത്തിന്റെ കുറവുകൾ പറഞ്ഞു വേദനിപ്പിക്കരുത്
7.പെട്ടെന്ന് ദേഷ്യം കാണിക്കരുത് , തല്ലരുത്
8.പറയുന്ന കാര്യം ശ്രദ്ധയോടെ കേൾക്കണം
9.ഉറച്ച തീരുമാനം എടുക്കാൻ പറ്റണം
10. ദുശ്ശീലങ്ങൾ ഒഴിവ് ആക്കണം
Thank you
Thanks😊
ഹാ.. ഹാ...
Pls suport my chanal
10. Thett aanu ippozhathe pennkuttikalk dhusheelangalulla aankuttikaloda thaalparyam..
@@yathrajohnlal7086 👍
സ്ത്രീ പുരുഷനിൽനിന്നും ഒന്നേ ആഗ്രഹിക്കുന്നുള്ളു... സ്നേഹം ♥️
അതിൽ മായം ചേർക്കാതിരിക്കുക
ഉം.. പറയാനൊക്കെ എളുപ്പാണ്.. 🙄
@@vineethn1628 😁😂
👍
Athreyullu
@അതുൽ കൊയിലാണ്ടി എവിടാ
മുജീബ് ക നിങ്ങൾ ഭയങ്കരൻ തന്നെ, ബുദ്ധിമാൻ - ഈ സമയത്ത് ഇടാൻ പറ്റിയ വീഡിയോ, ഒരു മണിക്കൂറിൽ 5000 വ്യൂസ് - അതാണ് താങ്കളുടെ വിജയം
സിംഗിൾ പസ്സങ്ക ഇവിടെ ഉണ്ടോ 🤗
Pinnallah
Fs
സന്തോഷമായി അരുനേട്ടാ
Illa
Unde
aswathy mgc
😂😂
ഇത് ഒരു വർഷം മുൻപ് പറഞ്ഞ് തന്നിരുന്നെൽ എന്റെ ജീവിതം തകരില്ലായിരുന്നൂ,,,
ഡിവോയ്സിൽ നിന്നും രക്ഷപ്പെടുമായിരുന്നൂ
ഇതിൽ പറഞ്ഞ ഓരോന്നും വളരെ വളരെ ശരിയും സത്യവും ആണു,
ഇനി പുതിയ ലൈഫ് നോക്കട്ടെ
അറിവ് തന്നതിനു നന്തി
Stay happy man..don't take stress.if one deserve u that never lose u.. That's god...
😒☹️
സഹോദരാ,കഴിഞ്ഞത് കഴിഞ്ഞു.അതിനെ കുറിച്ചു ചിന്തിക്കരുത്.ഇനി ഒരു നല്ല കാലം കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Divorce is good because രണ്ടാളും രക്ഷപെട്ടല്ലോ. എല്ലാം സംസാരിച്ചു തീർക്കണം. മനസ്സിൽ വെറുപ്പും അകൽച്ചയും വച്ച് ഒരു ദിവസവും ഉറങ്ങാൻ പോവരുത്. നല്ല സുഹൃത്തുക്കളാവുക.
Not sad bro i wish you very good life 🤗
Title കണ്ടപ്പോ തന്നെ വന്ന് വീഡിയോ മുഴുവൻ ഇരുന്നു കണ്ടു........interesting
ഇത് പുരുഷന്മാർക്കു കേൾക്കാൻ ഉള്ളതല്ലേ...എന്തൊക്കെ ആണ് എന്നു കേൾക്കാൻ ഓടി വന്ന സ്ത്രീകൾ ആരൊക്കെ😊😝
🤭
E chettan paranjad Satyam ano
🤚
@@paralleluniverse298 ഞാൻ കേൾക്കാൻ അല്ല.. കാണാൻ വന്നത്....എന്തേ..😣😐😚
@@naspothaparambath 🤣🤣
കമൻറ് വായിക്കാൻ വന്നവർക്ക് നീലം പൂശാനുള്ള ഇടം..😛
Enta channel subscribe cheyumoo
@@akshayev8081 cheythittu und 🙃
@@akshayev8081 ഞാൻ ചെയ്തു തിരിച്ചും ചെയ്യണേ...
@@akshayev8081 👍👍
വലതു സൈഡിൽ പൂശിട്ടുണ്ട് 😂😂
*ഇതു കാണുന്ന പുരുഷമാർ ആരൊക്കെ😂😂♨️♨️*
നല്ല ഉപകാരം ഉള്ള വീഡിയോ... സൂപ്പർ
😂😂
ഒരു 50 മുൻപ് പറയേണ്ടിയിരുന്ന നിലപാടായി തോന്നി....സ്ത്രീ എത്രയോ മാറി....മനഃശാസ്ത്രവും മാറി....obsevation പലതും പക്വതയുള്ളതായി തോന്നിയില്ല...ഇന്ന് ഏതു സ്ത്രീയാണ് അടികൊള്ളാൻ നിന്നു തരിക. അവർ ഇന്ന് സ്വതന്ത്രമായി ചിന്തിക്കുന്ന, ജോലിചെയ്യുന്ന, അന്തസ്സുള്ള, അറിവുള്ള വ്യക്തികളാണ്.
nice video, pakshe enikku thonnunnu, unconditional aayi engane snehikanam ennu oru video sir, cheyyanam, namalku istham illlatha traits undenkilum snehikunnathinte kurichu oru video cheyanam, oru suggestion matram aanu sir
ഇക്ക പറഞ്ഞത് വളരെ ശെരിയാണ് 👍♥️ഞങ്ങൾ mrrg.. ചെയ്യാൻ പോകുന്ന ആളുകൾക്ക് ഇത്. വളരെ ഉപകാരം ആണ് താങ്ക്സ് ഇക്ക
ന്നാ പിടിച്ചോ
*Katta Single happy boys* *ഒണ്ടോടാ പിള്ളേരെ* എന്ന കമന്റു വന്നൂട്ടാ...😊
ഏറ്റവും വലിയ കോഴികൾ ഈ പറയുന്ന single പസംഗ ആയിരിക്കും 😂😂😂😂
🙄
Single... 😄😄
@@miz2726 ഏറെക്കുറെ 😜😅
@@ashwin5072 hi bro
Sir paranjathu 100% correct aanu
ശരിയാണ്... ഇത് ഭർത്താക്കന്മാർക്ക് ഉള്ളതാണ് ഇതേ പോലെ തന്നെ സ്ത്രീകൾക്കുള്ള ഒരു വീഡിയോ ഇദ്ദേഹം ചെയ്തിരുന്നു... അത് എല്ലാ ഭാര്യയും കാണേണ്ടത് തന്നെ യാണ്
സാധനം തിന്നാൻ വാങ്ങി കൊടുത് ട് പകുതി വലിച്ചു എറിയുന്ന പെങ്ങൾ ഉണ്ട്. അവർക്ക് പറ്റിയ വീഡിയോ ആണ്. Tnz കാണിച്ചു കൊടുക്കട്ടെ..
2:21 yes sir absolutely correct
👍മെസ്സേജ് 100%. സത്യം ആണ് ആരാണ് ഇതുപോലെ മനസ്സിൽ ആക്കുന്നത് ഒരു പെണ്ണിന്റ മനസ്സ് ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു 🥰🥰🥰🥰❤️❤️❤️❤️❤️❤️👍
ഈ വിഷയത്തിൽ താങ്കൾ പറഞ്ഞതാണ് 100% ശരിയായി എനിക്ക് തോന്നിയത്.
പണവും പത്രാസും ആഗ്രഹിക്കുന്ന പെണ്ണുങ്ങൾ ഉണ്ടാവാം.
എന്നാൽ, ഒരു ഭാര്യക്ക് ഭർത്താവിൽ നിന്ന് ഏറ്റവും ആവശ്യം അവളെ കേൾക്കാനുള്ള മനസ്സാണ് എന്ന് തോന്നാറുണ്ട്.
നമുക്ക് ഒരു പ്രാധാന്യവും തോന്നാത്ത കാര്യങ്ങൾ അവർ വലിയ സംഭവമാക്കി പറയും.
ക്ഷമയോടെ കേട്ടിരിക്കുക.
ചിലപ്പോൾ 20 വയസ്സുകാരി രണ്ടു വയസ്സുകാരിയുടെ കുറുമ്പ് കാണിച്ചേക്കാം, കണ്ണടക്കു.
ആണുങ്ങളുടെ ചെറിയ തെറ്റുകൾ പോലും അവർ കുത്തിപ്പൊക്കും, അവരുടെ വലിയ തെറ്റുകൾ പോലും നാംക്ഷമിക്കേണ്ടി വരും.
ഇതിനൊന്നും മനസ്സില്ലാത്തവർക്ക് പറ്റിയ പണിയല്ല ദാമ്പത്യം.....
ചേട്ടാ.. ഒരു പാലം ഇട്ടാൽ one way മാത്രം മതിയോ? ! ഇതാണ് main പ്രശ്നം
കറക്ട്
🔥🔥🔥
👍👍👍
Sir.. ഇതൊക്കെ ഞാൻ പറയിപ്പിച് പറഞ്ഞ പോലെ ആയല്ലോ.. 😁😁 ഇത്തരം കാര്യങ്ങൾക്കാണ് ഞങ്ങൾ daily വഴക്ക് കൂടാറ്.. 🤭🤭
അത് പ്രേശ്നമാകല്ലേ
Shabeeba vazhakku kudenda😍😍
സ്വബവികം
@@sumathisumathicp2749 helloo 😍😍
@@sumathisumathicp2749 haiij girl aano
സ്നേഹിക്കണം. പോരാ പ്രകടിപ്പിക്കണം
. പോരാ തമ്മിൽ സ്നേഹം ആസ്വദിക്കാൻ കഴിയണം അപ്പോഴാണ് ജീവിതം സന്തോഷ പൂരിതമാവുക 😁😁
അടിപൊളി വീഡിയോ സർ...
ഞാൻ ആഗ്രഹിച്ചിരുന്ന വീഡിയോ ആയിരുന്നു.... Thankyou sir
ഞാൻ ഒരു സ്ത്രീ ആണ് വളരെ അതികം ശെരിയാണ് എന്റെ ഹബാന്റിന് ഇത്തരം സ്വഭാവം ഒന്നും ഇല്ലതത് കൊണ്ട് എന്റെ ജീവിതം വളരെ സന്തോഷം
Nalla frndship inu thalparyam undo 😁 msg cheyyu
@@luciddream9615 vo
"Having a wife is Part of Life; Living with a wife is an Art of Life."
All the best
Living single is vest enjoyement in life
Athmarthamayi sneham agrahikkumo penbiller fudum lipstickum mathram allathe
സർ പറഞ്ഞു ലഹരി ഉപയോഗിക്കുന്ന പുരുഷന്മാരെ പൊതുവെ സ്ത്രീകൾക്ക് ഇഷ്ടം അല്ല എന്ന്...
എന്നെ സംബന്ധിച്ച് 21 വയസ്സ് ഉള്ള ഞാൻ ഇന്നുവരെ ഒരു ലഹരിപദാര്ഥവും ഉപയോഗിച്ചിട്ടില്ല.. അതുകൊണ്ട് തന്നെ കാമുകി മാരും ആരും ഉണ്ടായിട്ടില്ല. പല പെൺകുട്ടികളും പറഞ്ഞിട്ടുണ്ട് കുടിയും വലിയും ഒക്കെ തെറ്റ് ആണോ എന്ന്.. അതിനർത്ഥം അവർക്ക് അതൊരു പ്രശ്നമേ എന്നല്ല..
ഞാൻ സർ നെ തിരുത്തിയതൊന്നും അല്ല.. സർ ന്റെ എല്ല വീഡിയോ യും കാണുന്ന ഒരു ആളാണ് ഞാൻ..
ath avarude ddaddy aa dhusheelam ulla vyakthiyakam so, ath kand valarunna makkal yadhyarthyam manasilakunila. oru penn ennodu parajith und athyavashyam 2 peg kazhikyatha ale kettulennu,- avalde daddy vellam adikkana teamanu
Crt Anu ethonum ellathavanu line undakoola njn manasilakiyath avare epoyum pukathunna alu mathi
Gokul you are going good.... No problem... Njanum kudikkilla, valikkilaa, but vallapoyum kudikkum.. How old are you.... What are you doing..... Job and earning is important... Then nalla penpillereee kittikkolum....
@@manojjohnvarghese6602 im 21yrs old.. bsc mathematics final yr nu padikkunnu
താങ്കൾ കുളിക്കാതെ മുടിവെട്ടാതെ ബുള്ളറ്റുമായി ഇറങ്ങൂ.കുറേയെണ്ണത്തിനെ കിട്ടും
സ്നേഹം, പരിഗണന, അംഗീകാരം ,അനുസരണ ഇതൊക്കെ ഭർത്താക്കൻമാരോടും ആവാം
Idhoke oro purushanmarum manasilakiyirunneghi etra nannayirunnu
വളരെ നല്ല ഉപദേശങ്ങൾ
എന്റെ ചാനൽന് സർ ആണ് inspiration thank you sir...
ഒരൊറ്റ കാര്യം മാത്രം..
Men=men & women =women
ഇത് ഉൾക്കൊണ്ടു ., പരസ്പരം വ്യത്യാസങ്ങൾ (സാമ്യങ്ങളല്ല ) മനസിലാക്കി ജീവിക്കാൻ ശ്രമിക്കുക... ഈ വ്യത്യാസങ്ങളെ എത്ര കണ്ടു അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നോ അത് അനുസരിച്ചിരിക്കും നിങ്ങളുടെ വിജയം..ഇതിന് രണ്ട് ഭാഗത്തു നിന്നും ഒരേ പോലെ ശ്രമങ്ങൾ വേണം..ഇല്ലെങ്കിൽ പണി പാളും...തീർച്ച..
ബാക്കി എല്ലാം നിങ്ങളുട ഭാഗ്യം/നിർഭാഗ്യം ആയിട്ട് കൂട്ടിയാൽ മാത്രം മതി..
താങ്കൾ പറഞ്ഞതെല്ലാം ശരിയായിരിക്കാം ഇതിനേക്കാൾ നല്ലത് വിവാഹം കഴിക്കാതിരിക്കുന്നത് എന്തിനാണ് ഇത്രയും ടെൻഷൻ എടുത്ത് തലയിൽ വെക്കുന്നത് സിംഗിൾ ആയി നടക്കുന്നതാണ് ഏറ്റവും നല്ലത് ഈ വക യാതൊന്നിനെ പറ്റിയും ചിന്തിക്കേണ്ട കാര്യമില്ല നമ്മൾ നമ്മുടെ ഇഷ്ടത്തിന് ജീവിക്കുന്നു ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല
Appo ningal sthreekalude kaaryam aalojich nokku purushanmaark avarude bhaaryamaare maathram nokiyaal madi ennaal sthreekalk barthaavinte kudumbakaare muzhuvan ellaam sevich nilkanam oru divasam polum ningalk adu pattumo
Currect ആണ് Sir.... Nice Video... ഇത് follow ചെയ്താൽ... we will Success...Sir പറഞ്ഞ Point എല്ലാം Currect ആണ്...Good Organisation
100 % good content video full view 👍👏👏👍👍
ഇക്ക വളരെ വ്യക്തമായി ഭംഗിയായി പറഞ്ഞു... വളരെ ശരി.
Thank You so much for doing on this particular topic, It improved me a lot. Thank You, Thank You 🙏🏻🙏🏻🙏🏻
Great video very useful 💓👍thank uu
Wife and huss orumichirunnu ee vediio kandavar undo😋😍😂???
*ഇത് എല്ലാരും ഭർത്താക്കന്മാർക് അയച്ചു കൊടുക്കണം🏃🏃🏃🏃😂😛*
🤣🤣🤣🤣
@@akshaykumaranil2288 enta channel subscribe cheyumoo
Njanum cheyum
Elladattu undallo iyy
@@akshayev8081 done 😎
@@usamsadiqu6989 please
Onnamathai avanavante jeevithathinnu vendi vivaham kazhikannam. Chilla aanungal jeevikunathu kudubathino sahodirariko vendi aayirikkum. Peenungal cheriya prasnangallam sahicheckum. Aadhyam yellam vittukoduckam. Pinneyanu chathi ariyunadu. Oduvil thanniku onuum illadakkum. Vazhiyadharam akum. Bharthavu koode thanne undagum oru paavam pole. Jeevikaan ishtam illathavar endhinanu vivaham cheyunadu.
*
Ellam poit shopinginu poyal kayinjit vilichal mathiyennu parayum,aa time polum koode nilkan time kandethilla
കുറേ കാര്യങ്ങൾ പഠിക്കാൻ കഴിയുന്നു...
الحمدلله كثيرا
Well said sir. Exactly very very true 😀
Correct aanu reena 😍😍
Nice massage 🙏👌
1.37M SUB CONGRATS SIR
എന്റഹുവബൻഡ് agna anuo
Vayanookikale penkuttikalku estamalla, ethra sundaran aayi irunal polum......ithinea Patti oru video cheyuu sir.......
Very good information
You're absolutely right sir.. 👍🤝
Nalla video sir thank you
Nammalkk oru kuttine kandhappam isttam tonni ann vijarikukha, aa nammal isttapedunna kutti verareyenkilum ishttapedunnundhoo ann BODY LANGUAGE vech tirichariyan pattuvoo, oru video cheyyavoo
Good vedio 👍
ഭർത്താക്കൻമാർക്ക് ഉള്ളത് നിർദ്ദേശം ശരിയാണോന് കേൾക്കാൻ ഇത്തരം വിഡിയോകൾ ആദ്യം ഓടി വന്ന് കേൾക്കുന്നത് സ്ത്രീകളായിരിക്കും സ്ത്രീകൾക്ക് ഉള്ളത് കേൾക്കാൻ ആദ്യം ഓടി വന്ന് കേൾക്കുന്നത് ഭർത്താക്കൻമാരും ആയിരിക്കും കൊച്ചുകള്ളൻമാർ 🤣🤣
😜😜😜
My wife my best choice 🤩
Ushaaraayi sir u real motivator
ഇതിൽ പറഞ്ഞ ചില പാടില്ലാത്ത കാര്യങ്ങൾ ചെയ്തിട്ടും പെണ്ണിന് ഇഷ്ടം തോന്നിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
Sneham vendathavark ithoke shredhikano sir
ഒരു കാര്യം കാന്താരിയുടെ കലിപ്പൻ,കലിപ്പനെ ഇഷ്ടം എന്നൊക്കെ ഇപ്പൊ കാണുന്നുണ്ട്ല്ലോ ,
ഉണ്ടേ... pls suport my chanal
@@yathrajohnlal7086 where is your channel?
അത് കഞ്ചാവുകളെക്കുറിച്ചാണ്
😆
നന്ദി സാറെ ഒരു പാട് നന്ദി ❤️❤️❤️❤️❤️
Ellam 100℅ ulla karyngl thanne..gud video
Good massage
Ithoke koduthittum nammle thirinj nokkathe vere alude kude poya alkar und...ente anubhavam aanu
Athenth kondayirikum sir,,
E paranja caring oke njan oru pennine kodthatha
Ennittum njan propose cheythapol aval parayukaya..
Ninne njan oru brother ayit kandath enn..
Ennit ipol vere oruthane premich nadakunnu..
Ithentha sir engane sambhaviche?
Exactly said
എന്താണെന്നറിയാൻ കമന്റ് നോക്കാൻ വന്നവർക്ക്:
1 കാശ്
2 പണം
3 ദുഡ്
4 മണി
5 ഫുലൂസ് etc..😜😜😜
good video.ithoke sheri aanu
Njan ethupolulla videos kaanunath nirthii,,namal thuttukal manasilakki maran sramich avruda eshtagal noki nadakkum ,enitt avro avar puthiya eshtagal theedi nadakum main karanam vare onum alla kashtapadum buthimuttum ariyathe sugich nadakkunavrk adjust cheyanum ariyila sahakarichu munnot pokan ariyila ...
Very good 👍
Masha Allah ❤️
പരസ്പരം മനസിലാക്കുക പരസ്പരം സ്നേഹിക്കുക കളങ്കമില്ലാതെ 👏👏 99 % ആണിനും പെണ്ണിനും വെളുത്തവരോടാണ് ഏറെ ഇഷ്ടം എന്നതാണ് പരമ സത്യം 😥😥😥
ഇരു നിറമുളള സ്ത്രീകൾക്കാണ് ഭർത്താവിനെ ഏറ്റവും സ്നേഹിക്കാൻ കഴിയുക.
തെറ്റ്
@@zainuddeenkt1090 enta channel subscribe cheyumoo please
@@DrPaulVMathew enta channel subscribe cheyumoo please
@@akshayev8081 ഉറപ്പായും
Superrr sir.. gud msg..
ഗൾഫ്കാരന്റെ ഭാര്യ ഇന്നി മുതൽ ആഗ്രഹിക്കുന്നത് പലതും ഒയിവാക്ക ണ്ടിവരും. ജോലി ഇല്ലാതെ നാടു പീടിക്കണ്ടി വരുന്ന അവസ്ഥയില്ലാണ് പലരും.
ഗൾഫിൽ മാത്രമല്ല ബ്രോ
Sir പറഞ്ഞത് ശരിയാണ് നല്ലൊരു information very very thanks sir
സർ, സ്ത്രീക്ക് മാത്രമല്ല വെറുപ്പ് ഉണ്ടാക്കുന്നത്.. അതുപോലെതന്നെ പുരുഷൻ മാർക്കും ഉണ്ടാകും ഇതേ വികാരങ്ങളും വിചാരങ്ങളും ഇത് സ്ത്രീകൾക്ക് മനസിലാകാൻ വേണ്ടി ഒരു വീഡിയോ കൂടി ചെയ്യണം...
Exactly
Thankalude vidio kandu njan swabhavam motham matti ippol 4sundarikalanu enne snehichu kollunnathu.... pakshe njan aareyum chathikkilla.... chumma snehichu kollum...
ഒന്നേ ഒന്ന് കരുതൽ ❤care മാത്രം മതി
This video is Really helpful
സർ പറഞ്ഞത് മുഴുവനും ശരിയാണ്
Hai❤
Thanks
GRATE ...THANK YOU SIR
Thank you😍
Ithoke kettalunm nannavatha ente hubby
ഈ വീഡിയോ ഞാൻ നേരത്തെ കണ്ടിരുന്നു എങ്കിൽ ഇപ്പൊ diveorce ന്റെ വക്കിൽ വരെ ഞങ്ങളുടെ ജീവിതം എത്തില്ലായിരുന്നു.. i am awaiting divorce ..... no retakes in life...any way താങ്ക്സ്. .. ഒരു സെക്കന്റ് മാര്യേജ് എങ്കിലും sucess ആകുമെന്ന് പ്രതീകിഷിക്കുന്നു.
One again thanks...
Entha reason
@@nidhin9333
അവളുടെ വീട്ടുകാരുടെ ഇൻവോൾവ്മെന്റ്, എന്നേ കാലും 5years older anu wife. ലവ് മാര്യേജ് ആയിരുന്നു. കുട്ടി ഉണ്ടായതിനു sheesham അവൾ sex സ്റ്റോപ്പ് ചെയ്തു. No physical relation ഫോർ last 7 years. Her moral side is ok. But silly silly issues ഉണ്ടായപ്പോഴേ കൗൺസിലിംഗ് പോകാം ennu പറഞ്ഞു. She was not വില്ലിങ്. ജോലി ട്രിവാൻഡറും ആയതിനാൽ ഞാൻ അവളുടെ വീട്ടിൽ ആയിരുന്നു താമസം. ഈ situation ഞാൻ നേരത്തെ കണ്ടതാണ്. എനിക്ക് വേണമെങ്കിൽ ഒറ്റയ്ക്ക് മാറി താസമിക്കാൻ അവളും അവളുടെ വീട്ടുകാരും പറഞ്ഞു. ഞാൻ പ്രോസ്റ്റിട്യൂട്ടിന്റെ അടുത്ത് പൊയ്ക്കോ, അവൾക്ക് ഒരു പ്രോബ്ളവും ഇല്ല എന്ന് പറയുമായിരുന്നു. പക്ഷേ child ഉണ്ടായതിനാലും ഒരു കുടുംബം തകരാതിരിക്കാനും ഞാൻ അവുടെ തന്നെ continue ചെയ്തു. Recently she got govt job in PSC പട്ടം office. പിന്നീട് issues എന്റെ കൺട്രോളിൽ നിന്നും pooye. She react more. ഞാനും wifeum മകൾക് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ അവളുടെ അച്ഛനും അമ്മയും ചെയ്തു. വിവാഹം കഴിഞ്ഞതിനു sheeshavum wifeine കൊണ്ട് ഒരു ജോലി പോലും അവളുടെ അമ്മ cheyyechilla. സുഖ ലോലത ആയി വളർത്തി. എനിക്ക് വേണ്ട ഭക്ഷണം ഞാൻ തന്നെ ഉണ്ടാക്കണം എന്നായി. ആ veedu cash കൊടുക്കാതെ താമസിക്കാനുള്ള ഒരു ലോഡ്ജ് പോലെ ആയി. ലവ് മാര്യേജ് ആയതിനാൽ എനിക്ക് എന്റെ വീട്ടിൽ പറയുവാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു. Kottayam ആണു എന്റെ veedu. ഞാൻ പതിയെ മദ്യപാനം തുടങ്ങി, ആരോഗ്യം നോക്കാതെ ആയി. ഒരു ദിവസം അവരുടെ ഫാമിലി ഫങ്ക്ഷന് ഞാൻ മദ്യപിച്ചു ഇത് വരെ ഉണ്ടായ സംഭവങ്ങൾ കുടുംബക്കാരോടുm , നാട്ടുകാരോടും പറഞ്ഞു അവരെ അപമാനിച്ചു. That ഇൻസിഡന്റ് was my turning point. Next day i was ഔട്ട് ഫ്രം that house. അഭിമാനത്തിന്റെ പേരിൽ diveorce petition കൊടുത്തു. Then court, cases.. etc. Pineedu അത് mutual ആക്കി. Job കിട്ടിയതിനാൽ അവൾ ഒറ്റയ്ക്ക് ജീവിച്ചോളാം, ആരോടും അനുവാദം ഒന്നിനും ചോദിക്കണ്ട. അച്ഛനും അമ്മയും കുട്ടിയും മാത്രം മതി എന്നാണ് പറഞ്ഞത്. അവളുടെ വീട്ടുകാർ ഒരക്ഷരം പോലും മിണ്ടിയില്ല. Her brother is still un married ( Age 41). അവളുടടെ വീട്ടു കാർക്ക് മകളും, മകനും അടുത്ത് വേണം, പുറത്തു നിന്നുള്ള ഒരാളെ അവർ അംഗീകരിക്കില്ല. ഇതൊക്കെ ഞാൻ ചോദ്യം ചെയ്തു പ്രശങ്ങൾ vashalaakki. Now first കൗൺസിലിംഗ് ജൂലൈ 2020 aanu. Any way now i concentrated ഓൺ my ബോഡി fitness, Job etc and expecting ആണ് new ലൈഫ് with a lovable lifepartner.
@@madhumohan98
Ningalude age ethrayanu..makal undaya sesham Physical relationshipil thalparyam illthavn reason ariyumo..
knair
ഒരു വിവാഹം കഴിച്ചു നാട്ടുകാരെ കാണിക്കണം എന്നായിരുന്നു അവരുടെ motive. പിന്നെ അവളുടെ സൂപ്പർ ego, അവളുടെ വീട്ടുകാർ ehthokeyo negetave paranju കൊടുത്തു എന്ന് തോന്നുന്നു, എന്നെ ഗൾഫിൽ വിടാൻ ഉള്ള പ്ലാൻ നടന്നില്ല. Etc. Veetu ജോലി എടുക്കാൻ താല്പര്യം ella, കുടുംബജീവിതം താല്പര്യം ഇല്ല എന്നാണ് parayunnathu.അവളുടെ വീട്ടിൽ നിന്നും മാറാൻ താല്പര്യമില്ല.... etc
@@madhumohan98 അവരുടെ ഫാമിലിക്ക് മുഴുവൻ ഒരു കൗൺസിലിങ് വേണ്ടി വരും, anyway നിങ്ങൾ നല്ല മനുഷ്യനാണെന്ന് നിങ്ങളുടെ വാക്കുകൾ സൂചിപ്പിക്കുന്നു ♥️
അടിപൊളി തങ്കു തങ്കു dyr 😊😊😊
Very good
Tnku sr
ഇത്. വാസ്തവമാണെന്നു. അഭിപ്രായം. ഉള്ള സ്ത്രീകൾ ഇവിടെ
ലൈക് ചെയ്യുക..
Ketile penethanen manasilayile
സത്രീകൾ പൊട്ടിക്കുന്ന എല്ലാ ബഡായികളും കേട്ടിരിക്കണമെങ്കിൽ
അപാര ക്ഷമ ക്കട്ടി വേണം
😅👍
Sr nalla bhuji lookil nadakkunnavareyum ladiesn ishttam alllla
"ഭാര്യമാരെ എങ്ങനെ വരച്ച വരയിൽ നിർത്താം"
ഒരു വീഡിയോ ചെയ്യാമോ
വരക്കാനുള്ള ചോക്ക് അവരുടെ കയ്യിൽ കൊടുത്താൽ മതി
നിർത്തീട്ടു വരച്ചാൽ മതി....അപ്പൊ ആ വരയിൽ തന്നെ നിൽക്കുമല്ലോ...അല്ലാതെ വേറെ രക്ഷ ഇല്ല
മദ്യപാനം അതായത് ആണുങ്ങൾ വല്ലപ്പോഴും രണ്ട് പെഗ്ഗ് കഴിക്കുന്നത് പുതിയ തലമുറയിലെ പെൺകുട്ടികൾ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് -മദ്യം കഴിക്കാത്ത ഫാഷൻ ഇല്ലാത്ത ഉറച്ച തീരുമാനം എടുക്കാൻ കഴിയാത്ത ആണിനെ കഞ്ഞി എന്നാണ് അവർ വിളിക്കുന്നത്
അയാൾ ഒരു മേഖലയിലും ശോഭിക്കാതെ ഒറ്റപ്പെട്ടവനാകുo ഭാര്യ വീടുകാർ തന്നെ മൈൻ്റ് ചെയ്യില്ല
അയാൾ ഒരു മേഖലയിലും ശോഭിക്കാതെ ഒറ്റപ്പെട്ടവനാകുo ഭാര്യ വീടുകാർ തന്നെ മൈൻ്റ് ചെയ്യില്ല
Good information
Correct aanu sinimol😍😍
Mujeeb sir crct aayitanallo avadharipikunnad sirinde wifinde bagyooo
ഇതൊക്കെ ഈ കാലത്തു പറഞ്ഞു കൊടുക്കേണ്ട കാര്യം തന്നെ.
Ore oru karyam undenkil ithellam athil varum bharyaye mansilakkuka... (understanding husband arikkanam)... pinne veettile enth joliyilum sahayikkunna aal arikkanam...ath oru kurachil ayitt kanathe
Anungal joliylathe veetilirikugayanengil ningale sahayikanam alathe veetilirikumbo ath chey ith chey enn paranja endh cheyanam
Enthinanavo njnnoke ithu kelkknath.love um ila wife um ila...😔
😔
ഗുഡ് മെസ്സേജ്
Churukkam paranjaal adjustment cheyth jeevikkuka