അച്ഛനും അമ്മയും ചേർന്ന് ആ പൊന്നു മോനെ ഇല്ലാതാക്കി | കാരണം കേട്ടാൽ ആരും വിശ്വസിക്കില്ല

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 129

  • @rayeesnallakkandy9025
    @rayeesnallakkandy9025 ปีที่แล้ว +89

    ഏറ്റവും നല്ല നീതിയാണ് അച്ഛനും അമ്മയും സഹോദരനും കൂടി ചെയ്തത്......
    അവർക്ക് നിയമത്തിന്റെ ഭാഗത്ത് നിന്ന് കരുണ കിട്ടട്ടെ.....

  • @aami504
    @aami504 ปีที่แล้ว +35

    എന്റെ വീടിനടുത്തു നടന്ന സംഭവം ആണ്, കേട്ടറിവിനെക്കാൾ ഞങ്ങൾക്ക് കണ്ടറിവാണ് അതുകൊണ്ട് ഒരിക്കലും ആ വീട്ടുകാരെ കുറ്റപെടിത്തില്ല, നാട്ടുകാർ തല്ലി കൊല്ലും മുൻപ് ആ വീട്ടുകാർ തന്നെ ഇത് ചെയ്തു അതിൽ ഒരുപാട് അഭിമാനം തോന്നുന്നു. ജനിപ്പിക്കാൻ അറിയാമെങ്കിൽ ഇതുപോലെ ഉള്ളവന്മാരുടെ ജീവനെടുക്കാനും അറിയണം.

  • @nidhisanthageorge1394
    @nidhisanthageorge1394 ปีที่แล้ว +32

    നിയമം അവരെ വെറുതെ വിടട്ടെ.... അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു... നല്ല അവതരണം❤

  • @manojkumark3885
    @manojkumark3885 ปีที่แล้ว +144

    ബഹുമാനപെട്ട നീതി പീഠം അവരെ മൂന്നു പേരയും വെറുതെ വിടാൻ ഈശ്വര നോട് നമുക്ക് പ്രാത്ഥിക്കാം

    • @majithashajar3159
      @majithashajar3159 ปีที่แล้ว +1

      ഇതെന്റെ നാട്ടിലാ, ഈ പറഞ്ഞതെല്ലാം സത്യം ആണ്, ഇവൻ ചാവേണ്ടവൻ തന്നെയാണ് അത്രയ്ക് പാവം അവർ സഹിച്ചു,, ആ അച്ഛൻ ഒരു രോഗിയാണ് ആ അമ്മയുടെ കഷ്ടപ്പാട് മാത്രം ആണ് വരുമാനം,,, ബഹുമാനപെട്ട കോടതിയോടാണ് ദയവ് ചെയ്ത് ഈ പാവങ്ങളെ വെറുതെ വിടണേ, സാഹചര്യം കൊണ്ട് ചെയ്ത് പോയതാ,

    • @majithashajar3159
      @majithashajar3159 ปีที่แล้ว

      ഇതെന്റെ നാട്ടിലാ, ഈ പറഞ്ഞതെല്ലാം സത്യം ആണ്, ഇവൻ ചാവേണ്ടവൻ തന്നെയാണ് അത്രയ്ക് പാവം അവർ സഹിച്ചു,, ആ അച്ഛൻ ഒരു രോഗിയാണ് ആ അമ്മയുടെ കഷ്ടപ്പാട് മാത്രം ആണ് വരുമാനം,,, ബഹുമാനപെട്ട കോടതിയോടാണ് ദയവ് ചെയ്ത് ഈ പാവങ്ങളെ വെറുതെ വിടണേ, സാഹചര്യം കൊണ്ട് ചെയ്ത് പോയതാ,

    • @majithashajar3159
      @majithashajar3159 ปีที่แล้ว

      ഇതെന്റെ നാട്ടിലാ, ഈ പറഞ്ഞതെല്ലാം സത്യം ആണ്, ഇവൻ ചാവേണ്ടവൻ തന്നെയാണ് അത്രയ്ക് പാവം അവർ സഹിച്ചു,, ആ അച്ഛൻ ഒരു രോഗിയാണ് ആ അമ്മയുടെ കഷ്ടപ്പാട് മാത്രം ആണ് വരുമാനം,,, ബഹുമാനപെട്ട കോടതിയോടാണ് ദയവ് ചെയ്ത് ഈ പാവങ്ങളെ വെറുതെ വിടണേ, സാഹചര്യം കൊണ്ട് ചെയ്ത് പോയതാ,

    • @majithashajar3159
      @majithashajar3159 ปีที่แล้ว

      ഇതെന്റെ നാട്ടിലാ, ഈ പറഞ്ഞതെല്ലാം സത്യം ആണ്, ഇവൻ ചാവേണ്ടവൻ തന്നെയാണ് അത്രയ്ക് പാവം അവർ സഹിച്ചു,, ആ അച്ഛൻ ഒരു രോഗിയാണ് ആ അമ്മയുടെ കഷ്ടപ്പാട് മാത്രം ആണ് വരുമാനം,,, ബഹുമാനപെട്ട കോടതിയോടാണ് ദയവ് ചെയ്ത് ഈ പാവങ്ങളെ വെറുതെ വിടണേ, സാഹചര്യം കൊണ്ട് ചെയ്ത് പോയതാ,

    • @Shahan-pb9qh
      @Shahan-pb9qh 11 หลายเดือนก่อน

      Rather than on my girlfriend that I'm not knowingly. I did not understand the grab dickie at the door and

  • @hameedamee3587
    @hameedamee3587 ปีที่แล้ว +43

    ആദ്യ ആയിട്ടാണ് പ്രതികളോട് കാരുണ്യ തോന്നുന്നത് ❤

  • @abdulrahim-fe8dj
    @abdulrahim-fe8dj ปีที่แล้ว +40

    പൊന്ന് കായ്ക്കുന്ന മരമായാലും പുരക്ക് ചാഞ്ഞാൽ മുറിക്കണം എന്ന പഴഞ്ചൊല്ല് യാഥാർഥ്യം ആയി. കോടതി കണ്ണിന്റെ കെട്ടഅഴിച്ചു കാണണം. ആരെക്ഷിതാക്കളെ വെറുതെ വിടണം 🙏🙏🙏

  • @nishanair5515
    @nishanair5515 ปีที่แล้ว +50

    നാടിനും വീടിനും സമൂഹത്തിനു വരെ അപകടം ആകിയ മകനെ കൊന്നതിൽ ഒരു തെറ്റും ഇല്ല.......
    അവർക്ക് ശിക്ഷ കൊടുത്താൽ നീതി പീഠം ചെയ്യുന്ന വലിയ തെറ്റ് ആവും......

  • @SarathSgnair-sj1ri
    @SarathSgnair-sj1ri ปีที่แล้ว +17

    പാവം ആ അമ്മയ്ക്കും അച്ഛനും സഹോദരൻ നും നീതി കിട്ടട്ടെ എന്ന് ദൈവത്തോട് pradhikkunnu 😍😍

  • @bincysijo9614
    @bincysijo9614 ปีที่แล้ว +11

    ആ പാവങ്ങളെ വെറുതെ വിട്ടാൽ മതി ആയിരുന്നു അച്ഛനെ കണ്ടാൽ സങ്കടം തോന്നി പോകും പാവം

  • @kiranrs6831
    @kiranrs6831 ปีที่แล้ว +28

    അവൻ മരിച്ചത് നന്നായി, ഇല്ലെങ്കിൽ നാട്ടുകാർ മൊത്തം ആ കുടുംബത്തിന്റെ കൂടെ നിക്കുമോ

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 ปีที่แล้ว +17

    ആ നശിച്ചവൻ കാരണം ഒരു കുടുംബം ഇല്ലാതെ ആയി ഭഗവനെ അവരെ വെറുതെ വിടണേ

  • @MeChRiZz92
    @MeChRiZz92 ปีที่แล้ว +29

    ആ അച്ഛനെയും അമ്മയെയും കൊച്ചിനേയും കോടതി വിട്ടയക്കണമേ എന്നപേക്ഷ...സ്വഭവനത്തിനും നാട്ടുകാര്ക്കും ശല്യമായ ഒരുത്തനെയല്ലേ അവര് തീര്ത്തത്,അതും അവനെ നന്നാക്കാനായി ശ്രമിച്ചിട്ടും നടക്കാഞ്ഞിട്ട്...😥😥😥🙏🙏🙏

  • @jaisonnadukani1267
    @jaisonnadukani1267 ปีที่แล้ว +35

    ഇതേ മാതിരി എത്ര മാതാപിതാക്കൾ മക്കളെ കൊണ്ട് അനുഭവിക്കുന്നു.

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 ปีที่แล้ว +2

    നല്ല വരായ നാട്ടുകാർ ആ കുടുംബത്തിനു വേണ്ട എല്ലാനിയമ സഹായങ്ങളും ചെയ്തു കൊടുത്തു അവരെ ഒരു പുതിയ ജീവിതം കെട്ടിപ്പാടുക്കാൻ സഹായിക്കണം ദൈവം അവരുടെ പ്രശ്നം പരിഹരിച്ചു കൊടുക്കട്ടെ

  • @sarithasaritha4502
    @sarithasaritha4502 ปีที่แล้ว +13

    ഇവരെ വെറുതെ വിട്ടാൽ മതി യായിരുന്നു. സഹിക്കാൻ വയ്യാത്തോണ്ടല്ലോ അവർ ഇത് ചെയ്തത്

    • @tonyissac7126
      @tonyissac7126 ปีที่แล้ว +1

      അവനെ പിടിച്ചു കെട്ടി പോലീസിൽ ഏൽപ്പിക്കാമായിരുന്നു.. Atleast അവർക്ക് ജയിലിൽ പോവാതെ ഇരിക്കാൻ പറ്റുമായിരുന്നു

  • @minisundaran1740
    @minisundaran1740 ปีที่แล้ว +3

    തലയിൽ വെച്ചാൽ പേനരിക്കും താഴെ വെച്ചാൽ ഉറുമ്പ് അരികും എന്ന് പറഞ്ഞു വളർതന്നതാണ് ഓരോ അച്ഛനമ്മ മാരും. ആ മകനെ കൊള്ളുമ്പോൾ അവർ വേദനിച്ച പോലെ ലോകത്താരും വേദനിച്ചിട്ടുണ്ടാവില്ല. പാവങ്ങൾ. ദൈവം അവർക്കു മാപ്പു കൊടുക്കും. ആ ദൈവ മാണല്ലോ ഇങ്ങിനെയൊരു അസുരവിതായി അവർക്കു കൊടുത്തത്

  • @sunithapg74
    @sunithapg74 ปีที่แล้ว +29

    വീടിനും നാടിനും ഉപദ്രവകാരിയായ ആ മോൻ പോട്ടെ സാറെ,.. 😔

    • @sujusklr6793
      @sujusklr6793 ปีที่แล้ว +1

      നിങ്ങൾ എങ്കിൽ ഇങ്ങനെ ചെയ്യുമോ 😢

    • @thamannahasnath5763
      @thamannahasnath5763 ปีที่แล้ว

      ഒരു അമ്മ ഒരിക്കലും മക്കളുടെ പോരായ്മകൾ അംഗീകരിക്കില്ല ഇത് അമ്മയും കൂടി കൊല്ലണമെങ്കിൽ അത്രയും ബുദ്ധിമുട്ടിച്ചു കാണും ഈ ഭൂമിൽ മറ്റുള്ളവരുടെ പ്രാക്കും തല്ലും ഒക്കെ കൊണ്ട് ജീവിക്കുന്നതിനേക്കാളും അവൻ ഈ ഭൂമിയിൽ നിന്ന് പോകുന്നതാണെന്ന് കരുതിക്കാണും

    • @thamannahasnath5763
      @thamannahasnath5763 ปีที่แล้ว

      @@sujusklr6793 ☝🏻

  • @sujusuju1220
    @sujusuju1220 ปีที่แล้ว +5

    പാവം അച്ഛൻ പാവം അമ്മ 😘😘😘😘

  • @anupamaaneesh42
    @anupamaaneesh42 9 หลายเดือนก่อน

    ചേട്ടാ എല്ലാ വിഡിയോയും സൂപ്പർ അവതരണം 👍👍🥰 best of luck 👌

  • @sreejamol.s
    @sreejamol.s ปีที่แล้ว +9

    പാവം.. ഒരണ്ണം മതി കുടുംബം തകരാൻ 😰😰

  • @krishnapriya2952
    @krishnapriya2952 ปีที่แล้ว +4

    സമൂഹത്തിന്റെ നാശത്തിന് ഇവൻ കാരണമായെ നേ

  • @shylasalim5948
    @shylasalim5948 ปีที่แล้ว +2

    കൊന്നത് നന്നായി... അവർക്കു നീതി കിട്ടട്ടെ... സഹികെട്ടു ചെയ്തതല്ലേ 🙏😭

  • @Kanmani-u7e
    @Kanmani-u7e ปีที่แล้ว +47

    ജെനിപ്പിച്ചവർക് ജീവൻ എടുക്കാനും അവകാശം ഇണ്ട്... നല്ലതിനെ വേണ്ടി ആണെങ്കിൽ മാത്രം🤗

    • @ufom
      @ufom ปีที่แล้ว

      Monnakida rashrtath jeevikkunna ninak ithe thonu

    • @Kanmani-u7e
      @Kanmani-u7e ปีที่แล้ว +3

      @@ufom sheri sir... താങ്കളെ പോലെ ഉള്ള പാഴ് ജന്മങ്ങൾ ഉള്ളതോണ്ട് ആണ് ഓരോ മാതാപിതാക്കൾ വേദനിക്കേണ്ടി വരുന്നത്...ആ മകന്റെ കൈ കൊണ്ട് ആ അമ്മ മം അച്ഛനും അനുഭവിച്ചത് ഒന്നും അല്ല na ആണോ, അവർ അവന്റെ അടി കൊണ്ട് chathirunel നിനക്ക് ഓക്കേ സമാധാനം akuarunno.. ആർക്കും നിന്ന് പോലെ ഉള്ള മക്കളെ കിട്ടാതെ ഇരിക്കട്ടെ🙏🏻

  • @Seetha787
    @Seetha787 ปีที่แล้ว +3

    ഇതാണ് ഓരോ അച്ഛനും അമ്മയും ചൈയ്യേണ്ടത്.

  • @anianiarnd8325
    @anianiarnd8325 ปีที่แล้ว +1

    👍👍💚💚♥️♥️😭😭😭😭

  • @MalavikaPVP
    @MalavikaPVP ปีที่แล้ว +18

    നിയമത്തിന്റെ ഭാഗത്തു നിന്നും അവർക്ക് കരുണകിട്ടട്ടെ...

  • @sreedevia6897
    @sreedevia6897 ปีที่แล้ว +2

    Aaa achanum ammakkum brother num big salute. Alla engil nattukar arengilum Kollamayeerunnu.

  • @syamchandran1380
    @syamchandran1380 ปีที่แล้ว +1

    Anna ee channel powli ane .oru pravasi😊

  • @dominicmanu2315
    @dominicmanu2315 ปีที่แล้ว +1

    Namaskaram 🙏

  • @santhoshsanthu-jp2zt
    @santhoshsanthu-jp2zt ปีที่แล้ว +1

    ❤❤❤❤❤❤❤❤

  • @SaranyaKS_Vlogs
    @SaranyaKS_Vlogs 11 หลายเดือนก่อน

    😥

  • @lekshmiprakash
    @lekshmiprakash ปีที่แล้ว

    Avark neethi kittatte..❤

  • @sreekanth949
    @sreekanth949 ปีที่แล้ว +6

    എന്തോ ഇഷ്ടം ആണ് നിങ്ങളെ ❤️❤️❤️

  • @Writerjmm
    @Writerjmm ปีที่แล้ว +2

    Ingeneyulla ellathineyum veetukar thanne kollanam ennal naad nannakum alland policum kodathiyum undayitt oru karyavumilla😏😏👍 aa veetukare veruthe vidanm😰

  • @aswanisani2017
    @aswanisani2017 ปีที่แล้ว +1

    Ingane ulla situation lann prathikale protect cheyyendi varunnath athinu vendi aavanam criminal lawyers

  • @shanivakkom6386
    @shanivakkom6386 ปีที่แล้ว

    ഹായ്

  • @AnchanaAjith
    @AnchanaAjith ปีที่แล้ว +2

    First comment, big fan of this program❤

  • @zuharabasheerctcl879
    @zuharabasheerctcl879 ปีที่แล้ว +1

    Niyamam 3 pereyum berthed viduka ivare shisikaruth bahumana petta kodathi❤❤❤

  • @UmeshM-f8n
    @UmeshM-f8n ปีที่แล้ว +1

  • @bindhusnair1975
    @bindhusnair1975 ปีที่แล้ว +7

    ആ ഒരു മകൻകാരണം എന്ത് മാത്രം അനുഭവിച്ചു കാണും അല്ലെ

  • @aneeshaknlr8419
    @aneeshaknlr8419 ปีที่แล้ว

    🙋

  • @learntodriveall3848
    @learntodriveall3848 ปีที่แล้ว +1

    Avan Athrakkum nalla swabhavam aayirikkum. Veedinum nadinnum sammanichittu undavukha. .. 😅😅
    Aa achanum ammakku cheattaikkum Big salute.. Nadinte muthanu ninghal.

  • @nasiya111
    @nasiya111 ปีที่แล้ว

    Chetayee ❤aa mathapithakalude manasikaavastha onnalojich noku swantham makan apkadakaariyaavunnathilum bhedam kollunnathaanu thonnikanum paavangal

  • @shamilas5883
    @shamilas5883 ปีที่แล้ว +1

    Enganevenum shalyam ozhivakkan evark needhi kodukkukka neethipeedame😢

  • @arshasunil9912
    @arshasunil9912 ปีที่แล้ว +1

    Avarkku neethikittatte😢

  • @Laalu-ty2ei
    @Laalu-ty2ei ปีที่แล้ว

    കൊലയാളികളുടെ ബഹുമാനം തോന്നുന്നത് ഇത് ആദ്യം

  • @jaleelmeerangadi2802
    @jaleelmeerangadi2802 ปีที่แล้ว +1

    Halo.. ഇഷ്ടമാണ് താങ്കളെ.. ഒരുപാട്

  • @kavyapoovathingal3305
    @kavyapoovathingal3305 ปีที่แล้ว +1

    അയ്യോ കഷ്ടം തന്നെ.🙏🤔

  • @shre121
    @shre121 ปีที่แล้ว

    swayam rekshak vendyale avar cheythath, urappayum avark neethiviitum, god bless them❤

  • @ഷാഹന-ശ3ത
    @ഷാഹന-ശ3ത ปีที่แล้ว

    🤔🙄🙄

  • @தமிழச்சி-1979
    @தமிழச்சி-1979 ปีที่แล้ว

    Hai ❤️

  • @AnitaDevi-tw4dl
    @AnitaDevi-tw4dl ปีที่แล้ว +9

    അവനെ ഭ്രാന്താശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമായിരുന്നു.. വെറുതെ വീട്ടിലിരുത്തി ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി

    • @jessybiju4712
      @jessybiju4712 ปีที่แล้ว

      Avide aru nokkum

    • @aami504
      @aami504 ปีที่แล้ว +2

      അതിനൊന്നും കഴിയുന്ന അവസ്ഥ ആയിരുന്നില്ല, ഈ കേൾക്കുന്നത് പോലെ അല്ല

  • @rahmanilav1710
    @rahmanilav1710 ปีที่แล้ว +2

    അവൻ മരിക്കട്ടെ നാട്ടുകാർക്കെങ്കിലും സുഖമായി ജീവിക്കലോ

  • @vijayasree9863
    @vijayasree9863 ปีที่แล้ว

    Soyarekshakku vendi cheythathinu shiksha yilla.❤❤❤

  • @premam.p1108
    @premam.p1108 ปีที่แล้ว +10

    അവരെ വെറുതെ വിട്ടൂടെ പോലീസെ

  • @nehprO000
    @nehprO000 6 หลายเดือนก่อน

    Pls release them

  • @SheenaJaison-ir6nt
    @SheenaJaison-ir6nt ปีที่แล้ว +6

    അവരെ വെറുതെ വിടട്ടെ

  • @wildcaptainkerala7839
    @wildcaptainkerala7839 ปีที่แล้ว +6

    വീടിനു മുകളിൽ വളർന്നാൽ വെട്ടി മാറ്റുക തന്നെ വേണം 😌😌

  • @SUMITHATV
    @SUMITHATV ปีที่แล้ว +1

    ഇവർക്ക് നീ കിട്ടട്ടെ

  • @saifudheen8001
    @saifudheen8001 ปีที่แล้ว

    ❤❤❤🎉👌👌👌👍👍😨

  • @ahameedminnu8888
    @ahameedminnu8888 ปีที่แล้ว +1

    എല്ലാത്തിനും കാരണം ഈ ലഹരി ഉപയോഗം

  • @suja.s5230
    @suja.s5230 ปีที่แล้ว

    Nammyde adutha sthalam

  • @abdulrahimanmt63
    @abdulrahimanmt63 2 หลายเดือนก่อน

    ഇത്തരം വൃത്തികെട്ടവനെ ശിക്ഷിക്കാനുള്ള ഒരുനിയമം ഉണ്ടായിരുന്നകിൽ പാവം ആമൂന്നുപേരും രക്ഷപ്പെട്ടേനെ

  • @beenachacko4113
    @beenachacko4113 ปีที่แล้ว

    Ingane ulla avane sahikettu avar konnu
    😢

  • @sunithachandran5575
    @sunithachandran5575 ปีที่แล้ว

    എന്ത് പൊന്നു മോൻ

  • @thamannahasnath5763
    @thamannahasnath5763 ปีที่แล้ว +3

    എത്രയായാലും സ്വന്തം മകനല്ലേ ആ നീറ്റൽ തന്നെയാണ് മരണം വരെ അവർക്കുള്ള ശിക്ഷ

  • @chandralekhapn9686
    @chandralekhapn9686 ปีที่แล้ว

    Pavam,avar,enthu,cheyyum,ento,oru,karmabhalamo,daivam,sakhi

  • @jismonpr7964
    @jismonpr7964 ปีที่แล้ว

    1 st 😊

  • @vasanthaa6510
    @vasanthaa6510 ปีที่แล้ว +1

    Sahi.kettu.cheythu.avrkku.neethi.kodukkanam.ssir

  • @yesiamvijil
    @yesiamvijil ปีที่แล้ว +1

    Ee സംഭവം എപ്പോഴാ നടന്നത്??

  • @anupamaaneesh42
    @anupamaaneesh42 9 หลายเดือนก่อน

    അവനെ ജീവനോടെ കുഴിച്ചു മൂടണം പാവം വീട്ടുകാർ സഹികെട്ടു അവർ ചെയ്തു പോയതാ ഇനി ജയിൽ ആയാലും അവർക്ക് സമാധാനം കിട്ടുമല്ലോ 🙏😭

  • @sajeeshchandran7981
    @sajeeshchandran7981 11 หลายเดือนก่อน

    അഛൻ മാത്രം പ്രതിയാകാമായിരിന്നു😢

  • @gopakumarsundareshan9513
    @gopakumarsundareshan9513 ปีที่แล้ว

    Nallamoon evanayakka eganathanna chayanam

  • @rashidasamadani7610
    @rashidasamadani7610 ปีที่แล้ว +1

    Aa family varanirunna oru peedanangalum kolapathangalil ninnum naadine anu rekshiched.

  • @bincytj6659
    @bincytj6659 10 หลายเดือนก่อน

    If police put him jail, this thing not happened. Why they released him?

  • @sarath-hx5vk
    @sarath-hx5vk ปีที่แล้ว

    Ithrayum thangapetta oru mone bhoomiku mele ninnum janmam koduthavaru thanne vendivannu.. Pavangal

  • @hariharanpparroth9691
    @hariharanpparroth9691 ปีที่แล้ว

    എത്ര കുറ്റവാളികളെ അതും ക്രൂരമായ കുറ്റവാളികളെ വെറുതെ വിരുന്നു നമ്മുടെ നിയമം രക്ഷയ്ക്ക് വേണ്ടി മാത്രം ചെയ്ത് ഈ പാവങ്ങളെ എന്തു കൊണ്ട് വിട്ടുകുട

  • @bindhunisha8588
    @bindhunisha8588 ปีที่แล้ว

    കൊല്ലേണ്ടായിരുന്നു
    കാലും കയ്യും അടിച്ചൊടിച്ചിട്ട് തിന്നാൻ കൊടുത്താൽ മതിയാരുന്നു.... കൊലപാതകികൾ ആയില്ലേ മൂന്നുപേരും 😭😭

  • @hemainechristie8171
    @hemainechristie8171 ปีที่แล้ว +1

    Perhaps there could have been another alternative for murder...
    Killing a person cannot be accepted in civilised society..
    He should have been rehabilitated....now his parents and brother have to suffer all their life...also guilt will destroy their peace

  • @AnithaBinu-rj3qi
    @AnithaBinu-rj3qi ปีที่แล้ว +1

    നന്നായി ഇല്ലേൽ അവൻ അപ്പനേം അമ്മയെയും ഒക്കെ കൊന്നേനെ

  • @NajmaFatima-ln7kt
    @NajmaFatima-ln7kt ปีที่แล้ว

    Ee video cheitha nigalude perance punyam cheyithaver aanu.

  • @dkvlog3592
    @dkvlog3592 ปีที่แล้ว

    Chettan എന്റെ നാട്ടിൽ വന്നായി രുന്നോ 👍

  • @prameelaprp8199
    @prameelaprp8199 ปีที่แล้ว

    Avare veruthe vidane plsssss

  • @shajipaul312
    @shajipaul312 9 หลายเดือนก่อน

    Avane....ente...kayyil...
    Thaaa...
    Thaaayooleene...seriyakkaam

  • @saraswathienambiar9841
    @saraswathienambiar9841 ปีที่แล้ว +2

    Very sad that this drug addict’s life was ended by his own family members 😮😢

  • @soumya194
    @soumya194 ปีที่แล้ว +1

    Chodhich vagicha maranam

  • @kunjumol-dj3bg
    @kunjumol-dj3bg ปีที่แล้ว +5

    അവരെ വെറുതെ വിടണം... അവർക്ക് നിവൃത്തിയില്ലാതെ ചെയ്‌തതല്ലേ 😔

  • @aseenaaseena9829
    @aseenaaseena9829 ปีที่แล้ว +1

    There is nothing wrong in what that father, mother and brother did. Locals say that if the children do something wrong, it is bad upbringing. But that is wrong. Because if it is not the parents, then they are giving drugs and other things to their children. So it is wrong.

  • @unnikrishnan6798
    @unnikrishnan6798 ปีที่แล้ว +3

    നീ കുറച്ച് കുറച്ച് ഒതു ങ്കിയതിൽ സന്തോഷം . ഇന്നലെത്തെ വീഡിയോ കുറച്ച് ഓവറായി .....!!

  • @rosasaji9384
    @rosasaji9384 ปีที่แล้ว

    Addiction centeril kondidanamayirunnu

  • @Jumcuts
    @Jumcuts ปีที่แล้ว

    Binoy cheytoo most names that i heard from ur show is adarsh😅😅

  • @mydhilips
    @mydhilips ปีที่แล้ว +1

    Pavam achen amma chatten

  • @vimalaphilipphilip4151
    @vimalaphilipphilip4151 ปีที่แล้ว +1

    പൊന്നുമോൻ ആസംബോധനശരിആയില്ല ദുഷ്ടപുത്രൻ

  • @riyarahul362
    @riyarahul362 ปีที่แล้ว

    🤍🤍🤍🤍

  • @ullass9647
    @ullass9647 ปีที่แล้ว

    അങ്ങനെയുള്ള മക്കൾ മരീക്കുക തന്നെ വേണം

  • @jaseenajaseena6225
    @jaseenajaseena6225 ปีที่แล้ว

    Paavam mathapithaakkal

  • @sherlysherly8321
    @sherlysherly8321 ปีที่แล้ว

    Bahumanapettaa neethi peedm avre veruthe vidnmm
    ..

  • @tressajohntressajohn
    @tressajohntressajohn ปีที่แล้ว +1

    Pavangal..pande thalli kollanamayirunnu..Appanum Ammakkum monum vendi prarthikam.

  • @masterworld975
    @masterworld975 ปีที่แล้ว +2

    ലവൻ മുണ്ട് പോക്കുന്നു...ഭീകരമായ കാഴ്ച 🤔..8.41🤭

  • @peterjobin1325
    @peterjobin1325 ปีที่แล้ว +1

    ❤❤❤❤