എന്നും അവിടെ വരുമ്പോൾ അവന്റെ തല അറിയാതെ വെട്ടും | ആ വെട്ടലിന്റെ രഹസ്യം അറിഞ്ഞു സകലരും ഞെട്ടി

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 69

  • @DiljithDillu-ce4gq
    @DiljithDillu-ce4gq 7 หลายเดือนก่อน +1

    നമ്മടെ ബിനോയ്‌ ചേട്ടൻ സൂപ്പർ അഹ് 🫶🏻💯❤️‍🔥

  • @mumthasparakathodi
    @mumthasparakathodi ปีที่แล้ว +6

    പുഞ്ചിരിക്കുന്ന പുഷ്പത്തിലുമുണ്ട്... വഞ്ചനയുടെ... ലാഞ്ചന.. 😔❤️

  • @shylasuresh3679
    @shylasuresh3679 ปีที่แล้ว +1

    നല്ല അവതരണം

  • @വിനീത്-പ2പ
    @വിനീത്-പ2പ ปีที่แล้ว +2

    ഒരു സിനിമ കണ്ട ഫീലിൽ മനസ്സിലേക്ക് എത്തിക്കാൻ സാധിച്ചു 🙏🏼❤.100% ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്ന പാഠവും 👍🏼. ലോകം അങ്ങനെ ആയി മാറി 😢

  • @krishnaVishnu-hh5fy
    @krishnaVishnu-hh5fy ปีที่แล้ว

    Super presentation binoy chettaa..❤

  • @shamsifathima3110
    @shamsifathima3110 ปีที่แล้ว

    സൂപ്പർ അവതരണം ❤❤❤

  • @lekhasasi7925
    @lekhasasi7925 ปีที่แล้ว +1

    🙏🙏🙏

  • @francisantony1593
    @francisantony1593 ปีที่แล้ว +1

    Hii

  • @peterjobin1325
    @peterjobin1325 ปีที่แล้ว

    ❤❤❤❤

  • @haseebahaseeba8105
    @haseebahaseeba8105 ปีที่แล้ว

    Haiii masterbrain❤❤❤❤❤❤❤❤❤❤❤❤

  • @arjay7722
    @arjay7722 ปีที่แล้ว

    👌

  • @shynishameer6719
    @shynishameer6719 ปีที่แล้ว

    Hi chetta

  • @febifebi6405
    @febifebi6405 ปีที่แล้ว +3

    ആരെ വിശ്വസിക്കും 😢

  • @shre121
    @shre121 ปีที่แล้ว

    crime file photos kanikumbozhe predict cheyan patunund ara criminlnn

  • @AjilaSanthosh
    @AjilaSanthosh ปีที่แล้ว

    Hai binoy chettaa...
    Sugamalle😊

  • @sulaimsrambikkalsulaim2558
    @sulaimsrambikkalsulaim2558 ปีที่แล้ว

    ഹായ്

  • @saraswathienambiar9841
    @saraswathienambiar9841 ปีที่แล้ว

    A sad story 😢😢

  • @sreekanth949
    @sreekanth949 ปีที่แล้ว

    അണ്ണോ പൊളി 🥰

  • @unni45
    @unni45 ปีที่แล้ว

    Binoyi mone entho und vishesham

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly ปีที่แล้ว

    Master brain super

  • @reshmakr8129
    @reshmakr8129 ปีที่แล้ว

    ❤👍🥰👍👍

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว +1

    പാവം മനുഷ്യൻ😢

  • @mini-ii9gq
    @mini-ii9gq ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ വന്നോ 👍👍👍വളരെ അടുത്ത് അറിയാവുന്ന കുടുംബം ആണ് രണ്ടു പേരുടെയും 🙏🙏🙏

  • @unaispgy7164
    @unaispgy7164 ปีที่แล้ว +1

    Aliya video njan kaanaarundh over akkalle

  • @abhijith.m8826
    @abhijith.m8826 ปีที่แล้ว +1

    entte veedinu thottaduthu nadanna sambham anu😢

  • @vidhuzworld7878
    @vidhuzworld7878 ปีที่แล้ว

    തുടക്കം മുതൽ കൂടെ ഉണ്ട് 😊😊😊തന്നെ ഉയരങ്ങളിൽ എത്തട്ടെ 😊

  • @Sajitha-8808
    @Sajitha-8808 ปีที่แล้ว +23

    ബിനുവേട്ടൻ ഇടക്ക് പേരുകൾ മാറ്റി പറയുന്നുണ്ട്.. ഒന്ന് ശ്രദ്ധിക്കു ട്ടാ

  • @MeChRiZz92
    @MeChRiZz92 ปีที่แล้ว +1

    Third Comment 🙋‍♀️❤

    • @unaispgy7164
      @unaispgy7164 ปีที่แล้ว

      Adinu cash endhenghilum veano

  • @chakkuzzzksd2122
    @chakkuzzzksd2122 ปีที่แล้ว

    8daaa.. binoy hi

  • @lineeshdp1084
    @lineeshdp1084 ปีที่แล้ว +2

    പണത്തിന് മീതെ പരുന്തും പറക്കില്ല ഇനിയും ഇങ്ങിനെ ഉള്ള സംഭവങ്ങൾ തുടർന്ന് കൊണ്ടേ ഇരിക്കും നിങ്ങൾ പറഞ്ഞു കൊണ്ടേ ഇരിക്കും 😄

  • @reshmarajeesh1783
    @reshmarajeesh1783 ปีที่แล้ว

    Eth njagalude nattil nadana sambhavam anu

  • @sabiviog6323
    @sabiviog6323 ปีที่แล้ว +1

    പിന്ന പോസ്റ്റ് നോട്ടം എന്തിന

    • @lineeshdp1084
      @lineeshdp1084 ปีที่แล้ว +1

      പോസ്റ്റ്‌ നോട്ടം വളക്കാൻ ആണ് താത്ത 😄

    • @chinchuanil6733
      @chinchuanil6733 ปีที่แล้ว

      😂😂😂

  • @diyamirsha7574
    @diyamirsha7574 ปีที่แล้ว +1

    തുപ്പലം പുരട്ടിയാൽ മോതിരം ഊരാൻ പറ്റുമോ ബിനോയ് ചേട്ടാ 😅 ഞാനെങ്ങാനും ചിരിച്ച് മരിച്ചാൽ ചേട്ടന്റെകാര്യം പോക്കാ... കുരിപ്പ്

  • @muneer-fc9vb
    @muneer-fc9vb ปีที่แล้ว

    ഇതിൽ പറയുന്ന വാദിയും പ്രതിയും ചില സ്ഥലത്ത് അങ്ങോട്ടും ഇങ്ങേടും മാറുന്നുണ്ട്

  • @nijinanisars2043
    @nijinanisars2043 ปีที่แล้ว +4

    അവൻ ചെയ്ത തെറ്റിന് അവനു ശിക്ഷ കിട്ടണം അത് ദൈവത്തിന്റെ തീരുമാനം anu. അതുകൊണ്ടാണ് തെളിവുകൾ അവനു എതിരെ നിന്നത് 😡😡....... അവതരണം നന്നായിരുന്നു 👍👍👍ഇനിയും നന്നായി മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲

  • @vimalaphilipphilip4151
    @vimalaphilipphilip4151 ปีที่แล้ว +3

    മനുഷ്യ്ന്റെമനസ്സ് ആണുലോകത്തു ദൈവംസൃഷ്ടിച്ചതിൽ ഏറ്റവുംവൃത്തിക്കെട്ടത്

  • @VijilPp
    @VijilPp ปีที่แล้ว

    പോസ്റ്റ്‌ മോട്ടം നടത്തിയപ്പോൾ തലയ്ക്ക് പട്ടിക കൊണ്ട് അടിച്ച അടി കണ്ടില്ലേ അതിൽ അടിയേറ്റത് പറഞ്ഞില്ലാലോ

  • @jayasree6278
    @jayasree6278 ปีที่แล้ว

    കൊല്ലത്തു തോട്ടിൽ വീണുമരിച്ച ആ പൈയ്യന്റെ കാര്യം എന്തായി. അതിന്റെ ആളും സുഹൃത്താണോ.

  • @bindhukv8755
    @bindhukv8755 ปีที่แล้ว

    തുപ്പൽ പുരട്ടിയത് കണ്ടാരുന്നോ 😅😅😅😅

  • @kamarubank3981
    @kamarubank3981 ปีที่แล้ว

    സങ്കടകരമായ കാര്യമാണ് പറയുന്നത് എങ്കിലും താങ്കൾ പറയുന്നത് കേൾക്കുമ്പോൾ വലിയ ചിരിയാണ് വരുന്നത് കഥാപ്രസംഗം പഠിച്ചാൽ കഥാപ്രസംഗ രൂപത്തിൽ ഈ കാര്യം അവതരിപ്പിച്ചാൽ താങ്കൾ വളരെ ഫേമസുള്ള ആളായി മാറും

  • @sujaiype6209
    @sujaiype6209 ปีที่แล้ว

    Paavam Chandren !!!!
    Gopalakrishnan,nu work Seythu Jeevichu,kudayirunno!!!
    innum jailil Kidakkate
    Life Spoil !!!

  • @regivarghese5783
    @regivarghese5783 ปีที่แล้ว

    ഇതിൽ ഏതാ ചന്ദ്രയണ്ണൻ ഏതാ ഗോപാലയണ്ണൻ 🤣🤣

  • @AnchanaAjith
    @AnchanaAjith ปีที่แล้ว

    First comment

  • @rajeshr277
    @rajeshr277 ปีที่แล้ว

    ബിനോയ് ചേട്ടാ ചേട്ടൻ സിനിമയ്ക്ക് അകത്തു വല്ലോം ഒന്ന് കേറിക്കൂടെ നല്ല ഗ്ലാമർ ആണ്

  • @MohammedSuhail-ku3mv
    @MohammedSuhail-ku3mv ปีที่แล้ว +1

    അതൊരു അപകട മരണമല്ല സ്വാഭാവിക മരണമാണ്. . മുങ്ങി മരണം അപകട മരണത്തിൽ പെടില്ലേ ?

  • @Nicymaria-e2y
    @Nicymaria-e2y ปีที่แล้ว +9

    പൈസ ചോദിച്ചിട്ട് കൊടുക്കാത്ത വൈരാഗ്യം. നല്ല സുഹൃത് ആയിരുന്നു എങ്കിൽ കുറച്ചു പൈസ എങ്കിലും കൊടുക്കാമായിരുന്നു

    • @cindrellacindrella5780
      @cindrellacindrella5780 ปีที่แล้ว +3

      Paisa koduthillengil appol neyum kollum alle?😮

    • @Nicymaria-e2y
      @Nicymaria-e2y ปีที่แล้ว

      @@cindrellacindrella5780 ആ കൊല്ലും എന്തേ കൊണ്ട് പോയ്‌ കേസ് കൊടുക്ക്. സുഹൃത്താണ് പോലും നീ യും ഒരാൾക്ക് പോലും നയാ പൈസ കൊടുക്കില്ല ന്ന് മനസിലായി 😀നിന്റെ വിധിയും ഇങ്ങനെ ആകും സൂക്ഷിച്ചോ 😀😀

    • @shylasuresh3679
      @shylasuresh3679 ปีที่แล้ว

      😂

    • @indu100
      @indu100 ปีที่แล้ว +2

      പൈസ കൊടുത്തില്ലെങ്കിൽ കൊല്ലുകയാണോ ചെയ്യേണ്ടേ

    • @Nicymaria-e2y
      @Nicymaria-e2y ปีที่แล้ว +1

      @@indu100 ഇല്ലേ സുഹൃത്ത് ആണെന്ന് പറഞ്ഞു നടക്കരുത്. ബന്ധം അവസാനിപ്പിക്കുക. ആപത്തിൽ സഹായിക്കാത്ത സുഹൃത്തിനോട് ചിലർക്ക് പക തോന്നും