മൂന്ന് പെറ്റ ഒരു അമ്മയാണോ നീ | ഒരു അമ്മയും ഇങ്ങനെ ചെയ്യില്ല

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @begeorgeouswithanu
    @begeorgeouswithanu 2 ปีที่แล้ว +26

    മരിച്ചത് എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരൻ. കൊന്നത് അനിയത്തിയെപ്പോലെ ഞാൻ കണ്ട പെങ്കൊച്ച്. അവര് വഴക്കൊന്നും അല്ലായിരുന്നു. അവൻ കുടിക്കുമായിരുന്നു. പക്ഷേ അവന് അവളെ ജീവൻ ആയിരുന്നൂ. റിജോയുടെ മക്കളെ കാണാറുണ്ട്. നിന്ന നില്പിൽ പപ്പയും മമ്മിയും നഷ്ടപ്പെട്ട ആ മക്കൾടെ മുഖം കാണുമ്പോൾ ഒരുപാട് സങ്കടം. പക്ഷേ അവൻ്റെ അനിയൻ്റെ ഭാര്യ ആ മക്കളേ പൊന്നുപോലെ നോക്കുന്നുണ്ട്. റിജോയെ ഓർക്കുമ്പോൾ ഇന്നും എൻ്റെ കണ്ണു നിറയും. അടുത്തടുത്ത ദിവസങ്ങളിൽ ജനിച്ച ഞാനും അവനും ആങ്ങള പെങ്ങന്മാരെ പൊലെ ആയിരുന്നൂ.

    • @koottukaran3461
      @koottukaran3461 5 หลายเดือนก่อน

      കുട്ടികളുടെ കാര്യം അറിഞ്ഞപ്പോൾ സന്തോഷം തോന്നുന്നു

    • @ananthakrishnan6835
      @ananthakrishnan6835 13 ชั่วโมงที่ผ่านมา

      😢

  • @ramyavlogs5362
    @ramyavlogs5362 2 ปีที่แล้ว +27

    ഭർത്താവിനെ വേണ്ടെങ്കിൽ മാന്യമായി divorce വാങ്ങി വേറെ കെട്ടിക്കൂടെ?ഏത് crime ചെയ്താലും എപ്പോഴെങ്കിലും പിടിക്കപ്പെടും.അവിഹിതം കൊണ്ട് ആകയുള്ള ഗുണം കുട്ടികൾക്കു അച്ഛനെയും അമ്മയെയും ഒരു പോലെ നഷ്ടപ്പെടും.ഇവർ ജെയിലിലും ആവും.എല്ലാം എല്ലാർക്കും നഷ്ടപ്പെടും.ഈ സംഭവം എല്ലാർക്കും ഒരു padam ആവട്ടെ.

  • @aneeshnedungotoor8204
    @aneeshnedungotoor8204 2 ปีที่แล้ว +25

    ഏറ്റവും മികച്ച യൂട്യൂബർക്കുള്ള അവാർഡ് ചേട്ടന് ഉറപ്പാ.....💕💕💕💕

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +5

      ചത്താലും വേണ്ടില്ല 😄😄😄

  • @vishnuvishnu215
    @vishnuvishnu215 2 ปีที่แล้ว +27

    ബിനോയ്‌ സാറേ നിങ്ങൾക്ക് മലയാള സിനിമയിൽ നല്ല ഒരു നടൻ ആകാൻ ഉള്ള അർഹത ഉണ്ട്❤. അത്രയ്ക്കും സൂപ്പർ ആണ് നിങ്ങളുടെ ഓരോ അവതരണം ❤💞❤.

  • @sumayyasaleem3164
    @sumayyasaleem3164 2 ปีที่แล้ว +11

    5 മിനട്ട് കൊണ്ട് 50 കൊല്ലം ജീവിതം കളയുന്നവർ 🙋‍♂️🙋‍♂️ ഹായ് ബിനു ചേട്ടാ 👍👍🙋🌹🌹👌👌🙋‍♂️🙋‍♂️🙋 കലക്കി

  • @rajisivan584
    @rajisivan584 2 ปีที่แล้ว +6

    Haiiiiiiiiiiii♥️ബിനോയ്‌ സുഖമാണോ സൂപ്പർ അവതരണം ഒരുപാടിഷ്ടം 🥰🥰🥰🥰

  • @butterfly-zj2ni
    @butterfly-zj2ni 2 ปีที่แล้ว +2

    എന്റെ പൊന്നു ചേട്ടാ പൊളി... അടിപൊളി ആണ് കേട്ടോ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഇങ്ങനെ വേണം 👍👍👍👍👍👍👍അഭിനന്ദനങ്ങൾ... അഭിനയം 👍👍👍👍

  • @rajanrajan9799
    @rajanrajan9799 5 หลายเดือนก่อน +2

    നൊന്തു പ്രസവിക്കുന്ന ഇതുപോലുള്ള അമ്മമാർ ഓർക്കുക... ഒരു കുഞ്ഞിക്കാൽ കാണാൻ വിധി ഇല്ലാത്ത അമ്മമാരുടെ നൊമ്പരം... പുലയാടി മോൾ ഒന്നും അറിയാത്ത ആ പൊന്നു മോളേ മക്കളില്ലാത്ത ഏതെങ്കിലും ഒരു കുടുംബത്തിന് കൊടുത്തിരുന്നുവെങ്കിൽ ആ കുരുന്നിന്റെ പുഞ്ചിരി മായില്ലായിരുന്നു.... നമ്മുടെ നീതി പീഡത്തിനും ഉണ്ടാകുന്ന വീഴ്ച ആണ് ഇതുപോലുള്ള കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം... മാറ്റങ്ങൾ ഒരുപാട് വന്നു പക്ഷേ നമ്മുടെ നീതി ന്യായ വ്യവസ്ഥയിൽ എന്തുകൊണ്ട് മാറ്റം വന്നില്ലെന്ന് നമ്മൾ ഒന്ന് ആന്മ പരിശോധന നടത്തണം... വൈകിയാൽ ഇതുപോലുള്ള കുരുന്നുകൾ നമുക്ക് നഷ്ടമാകും... ആ പുഞ്ചിരി എന്നെന്നേക്കുമായി നിലയ്ക്കാതിരിക്കാൻ ഇനിയെങ്കിലും നമ്മൾ ശ്രദ്ധിക്കണം...

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES 2 ปีที่แล้ว +5

    ചേട്ടന്റെ അഭിനയം കാണാൻ വേണ്ടി മാത്രം വരുന്നവനാണ് ഞാൻ.

  • @pushpakt5858
    @pushpakt5858 2 ปีที่แล้ว +1

    Nalla avatharanam neerill kaanunna poole thagalude samsaaram nalla rasaa kettirikkaan super bro 👍👍👍👍👍

  • @gopanvikraman3825
    @gopanvikraman3825 2 ปีที่แล้ว +19

    അവിഹിതം കൊണ്ട് ആർക്കും ഒന്നും നേടാൻ കഴിയില്ല നഷ്ട്ടം മാത്രമേ ഉള്ളു

  • @madeenalover3057
    @madeenalover3057 2 ปีที่แล้ว +4

    എത്ര കേട്ടാലും കൊണ്ടാലും പഠിക്കില്ല

  • @soumyasoumya.s2915
    @soumyasoumya.s2915 2 ปีที่แล้ว +1

    ബിനോയ്‌ ചേട്ടാ പൊളി😃അവതരണo കേട്ടോ👍🏻

  • @BrokenHeart22554
    @BrokenHeart22554 2 ปีที่แล้ว +9

    എങ്ങനയോ കേട്ടു തീർത്ത് ന്റെ പൊന്നേ 🙏🙏🙏... വല്ലാത്ത ഒരു പെണ്ണ് തന്നെ ന്റെ കർത്താവേ 🙏

  • @swapnarosemathew4325
    @swapnarosemathew4325 2 ปีที่แล้ว +34

    ചേട്ടനിലെ നടൻ പൊളിയാട്ടോ..... 🤣👍👍

  • @sunithapg74
    @sunithapg74 2 ปีที่แล้ว +2

    അവൾക്ക് ഭർത്താവിനെ വേണ്ടങ്കിൽ കളഞ്ഞിട്ടു പോകാമായിരുന്നല്ലോ. ആ പാവം മനുഷ്യൻ എങ്ങനെയെങ്കിലും ആ കുഞ്ഞുങ്ങളെ വളർത്തുമായിരുന്നു. ആ പാവം മനുഷ്യനെയും പിഞ്ചു കുഞ്ഞിനേയും കൊന്നിട്ട് അവൾക്ക് എന്തു കിട്ടി?.

  • @navasah4529
    @navasah4529 2 ปีที่แล้ว +3

    good

  • @dhanyasiby1165
    @dhanyasiby1165 2 ปีที่แล้ว +50

    കുറെ നശിച്ച ജന്മങ്ങൾ😡... ഒന്നും അറിയാത്ത പാവം കുഞ്ഞുങ്ങൾ 😢😢

    • @MohanMohan-zt6ec
      @MohanMohan-zt6ec 2 ปีที่แล้ว

      New. Janarshan. Eppol. Ethanu.

    • @oldboy7950
      @oldboy7950 2 ปีที่แล้ว

      പെണ്ണല്ലേ വര്‍ഗ്ഗം 😏😏😏

  • @nasiya111
    @nasiya111 2 ปีที่แล้ว +1

    Chetayee🤩🤩🤩innanu mukathe ksheenm onn marikandath😊😊ingane ullavark varikori makkale kodukum ivide enne polullavar karanj nilavilich nadaka oru kunjin vendi🥲🥲🥲🥲

  • @sreeshmadashanthk2782
    @sreeshmadashanthk2782 2 ปีที่แล้ว +1

    Chettante Ella episode um poliyato

  • @simisreejith9929
    @simisreejith9929 2 ปีที่แล้ว +1

    Chettan 👌🏻👌🏻

  • @aniyangeorge5110
    @aniyangeorge5110 7 หลายเดือนก่อน +1

    Master brain starting is good

  • @annammalouis5891
    @annammalouis5891 2 ปีที่แล้ว +1

    Jainamma
    Koothara

  • @Mallusportznews
    @Mallusportznews 2 ปีที่แล้ว +1

    Intro 🤣ഒരു രക്ഷയും ഇല്ല 😂

  • @abhijiths3409
    @abhijiths3409 2 ปีที่แล้ว +27

    സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും എത്രയൊക്കെ കണ്ടാലും കേട്ടാലും അനുഭവിച്ചാലും ആരും ഒന്നും പഠിക്കാൻ പോകുന്നില്ല. താങ്കൾക്ക് പറയാൻ പുതിയ പുതിയ കഥകൾ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും.

  • @Black_belt1993
    @Black_belt1993 2 ปีที่แล้ว +5

    അവിഹിതങ്ങൾ എല്ലാം അവസാനം ഇങ്ങനൊക്കെയെ ഒടുങ്ങുവോള്ളു. . .

  • @ananthakrishnan6835
    @ananthakrishnan6835 13 ชั่วโมงที่ผ่านมา

    😢

  • @kavyapoovathingal3305
    @kavyapoovathingal3305 2 ปีที่แล้ว +1

    Good story 👍

  • @AlungalNasar
    @AlungalNasar 4 หลายเดือนก่อน

    ചേട്ടൻ ഇങ്ങെനെ കഥ പറയാൻ ഉള്ള ഒരു ആളല്ല ഒരു ചിനിമ നടനെങ്കിലും ആവേണ്ട ആളാണ്‌ 😅

  • @MINIkKMINI
    @MINIkKMINI 2 ปีที่แล้ว +1

    എന്റെ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻

  • @priyasree1528
    @priyasree1528 2 ปีที่แล้ว +4

    അവളുടെ കാമത്തിൻ ഫലം ആയിട്ടേ അവൾ ആ കുഞ്ഞുങ്ങളെ കണ്ടിട്ടുള്ളൂ.. അതാണ് ആ പൂതന കണ്ടവന്റെ സുഖം തേടി പോയത്.. നിയമ ശിക്ഷ അല്ല ഇവൾക്ക് കൊടുക്കേണ്ടത്..

  • @monstar7011
    @monstar7011 2 ปีที่แล้ว +12

    ഇതുപോലുള്ള എത്ര സംഭവങ്ങളാണ് നമ്മുടെ കൊച്ചു കേരളത്തിൽ നടക്കുന്നത്. അത് പോലീസ് പിടിക്കുകയും ചെയ്യും. എന്നിട്ടും ഈ മനുഷ്യന്മാരെന്താ പഠിക്കാത്തെ 😔

  • @mubimuhammed9207
    @mubimuhammed9207 2 ปีที่แล้ว +2

    Intro act 👍👍

  • @haseenahassi3331
    @haseenahassi3331 2 ปีที่แล้ว +2

    അവതരണം ഒരു രക്ഷയും ഇല്ല

  • @josephmanuel7047
    @josephmanuel7047 2 ปีที่แล้ว +3

    മാസ്റ്ററേ,
    സ്ത്രീ അമ്മയാണ്,ഭാര്യയാണ്,മകളാണ്,സഹോദരിയാണ് അവരെപ്പറ്റി ഇങ്ങനെ മോശമായിട്ടൊന്നും പറയല്ലേ, സംഗതി കുഴയും, സംഘടന ഇടപെടും. മാസ്റ്ററേ വലിച്ചുകീറും സൂക്ഷ്ച്ചോ.....

  • @vedhasatheesh2553
    @vedhasatheesh2553 2 ปีที่แล้ว

    അവൾ കാരണം ആ കൊച്ചും റിജോഷും എന്തു തെറ്റ് ചെയ്തു ബിനോയ് പറഞ്ഞതുപോലെ അവർ എന്തു നേടി എല്ലാം കാണുന്നവൻ മുകളിലുണ്ട് എന്ന് ആരും മറക്കരുത്

  • @sufiyabeevi6145
    @sufiyabeevi6145 ปีที่แล้ว

    Ente chetta chetante acting super chirichu chathu

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 ปีที่แล้ว +3

    അൽപ സുഖത്തിന് വേണ്ടി മഹാദുരന്തത്തത്തെ അവൾ വിളിച്ച് വരുത്തി കഷ്ടം കുഞ്ഞ് വാവയും, പാവം മനുഷ്യനും ബലിയായി.

  • @anuanu7488
    @anuanu7488 2 ปีที่แล้ว +3

    ചേട്ടന്റെ അവതരണം വെരി സൂപ്പർ

  • @jashidaelayi7856
    @jashidaelayi7856 2 ปีที่แล้ว +1

    ❤️❤️❤️

  • @kvykavuz
    @kvykavuz 2 ปีที่แล้ว

    Intro👌👌👌👌👌👏👏👏

  • @sreekalamadhu154
    @sreekalamadhu154 2 ปีที่แล้ว +4

    ഒന്ന് വന്നാലും ഒൻപതു വന്നാലും പഠിക്കില്ല ചേട്ടാ 🙏

  • @athira6409
    @athira6409 2 ปีที่แล้ว

    👍👍

  • @israzuber199
    @israzuber199 2 ปีที่แล้ว +1

    chetooooiii sugaano.

  • @yadhukrishna817
    @yadhukrishna817 2 ปีที่แล้ว

    8:53 ആരാടാ അത്
    😁😁

  • @najirausman2697
    @najirausman2697 2 ปีที่แล้ว

    😥😥👍🏼👍🏼

  • @tkkadeeja4714
    @tkkadeeja4714 2 ปีที่แล้ว

    👍

  • @nithajomon9063
    @nithajomon9063 2 ปีที่แล้ว

    👍 👍 👍

  • @santhoshnair8355
    @santhoshnair8355 2 ปีที่แล้ว +1

    Binoy, good presentation.you have acting talent also.try for that.

  • @geethap6241
    @geethap6241 2 ปีที่แล้ว

    Nalla Bhashanam Vayaru Nirachu Kazhichalum pinneyum Aarthi Theeratha Manushya Kolanghal.Orikkalum Ee Manushya Kolanghale Pùram Lokam Kanikkathe Thookki Kollanam

  • @advisworld7006
    @advisworld7006 2 ปีที่แล้ว +1

    Binoy abinayem polichu

  • @sudheerzaman3659
    @sudheerzaman3659 2 ปีที่แล้ว +2

    അണ്ണാ ഇൻറോ തീ പൊരി ഇൻറോ തന്നെ ഞാൻ 5വട്ടം കണ്ടു 😂🔥🔥

  • @Surya-s-n5o
    @Surya-s-n5o 2 ปีที่แล้ว +2

    atenta 3 kuttikal aakum munne avalkk ariyillayirunno maappilaude swabhavam. avihitathinulla ororo kaaranangal. bharthavine kuttam paranjaal ellam aakumallo.

  • @saraswathienambiar9841
    @saraswathienambiar9841 2 ปีที่แล้ว

    Interesting but sad story 😢😰😱

  • @valsalamohan4254
    @valsalamohan4254 2 ปีที่แล้ว +4

    Best Actor Master Brain.,👏👏👏👌

  • @sumaunni7047
    @sumaunni7047 2 ปีที่แล้ว +1

    സിനിമയിൽ ഒന്ന് നോക്കി കൂടെ😄😄👏👏👏

  • @SDR-eq4sk
    @SDR-eq4sk 2 ปีที่แล้ว +2

    Intro 🤣🙆abhinaya simhame

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 2 ปีที่แล้ว +1

    ചേട്ടന്റെ പറച്ചിൽ കേട്ട് ചിരിയാണ്
    വന്നത്

  • @fajinaa5592
    @fajinaa5592 2 ปีที่แล้ว

    Ikka നിങ്ങൾ പൊളി aanu 😂😂

  • @redprincywilliamaluva
    @redprincywilliamaluva 2 ปีที่แล้ว +1

    Anno annan mimicry artist anno, enna abhinayam

  • @rihanshiyu4001
    @rihanshiyu4001 2 ปีที่แล้ว

    Hai👍

  • @susansusan9309
    @susansusan9309 2 ปีที่แล้ว

    Enthokea manushiyr ano entho ho kashtm 🙏🙏🥺🥺😢😢😢

  • @gopakumarsundaresan8073
    @gopakumarsundaresan8073 2 ปีที่แล้ว

    Helloo vinooy che ttaa nice

  • @meeravicky7159
    @meeravicky7159 2 ปีที่แล้ว

    Kollam super smile 🙂

  • @rahulrajan9259
    @rahulrajan9259 2 ปีที่แล้ว +2

    "Better not to be a parent, than a bad parent.."

  • @ashuthoshb9331
    @ashuthoshb9331 2 ปีที่แล้ว

    ഞാൻ വന്നു.. റിപ്ലൈ ഒന്നും കാണുന്നില്ല.. 🙋‍♂️🙋‍♂️🙋‍♂️

  • @sidheek.m4645
    @sidheek.m4645 2 ปีที่แล้ว +1

    Mmmm

  • @salmabeevi6975
    @salmabeevi6975 2 ปีที่แล้ว

    😂😂👍👍

  • @subashbindu4541
    @subashbindu4541 2 ปีที่แล้ว +5

    ഒന്നും പറയാനില്ല അടിപൊളി 🙏

  • @sreelekshmi4144
    @sreelekshmi4144 2 ปีที่แล้ว +2

    Firstee

  • @sruthisimon870
    @sruthisimon870 2 ปีที่แล้ว +1

    First

  • @jasmineliginligin6704
    @jasmineliginligin6704 2 ปีที่แล้ว

    കഷ്ട്ടം 😏😏😏😏😏😏😏

  • @anushaabhi5187
    @anushaabhi5187 2 ปีที่แล้ว +4

    പാവം കുഞ് 😥😥

  • @Sahad_Cholakkal
    @Sahad_Cholakkal 2 ปีที่แล้ว +7

    "അവിഹിതം അവിഹിതം അവിഹിതം I Don't like It..I Avoid..
    But അവിഹിതം likes me I Can't Avoid '' - --ബിനോയ്‌ കുഞ്ഞുമോൻ

  • @shanivakkom6386
    @shanivakkom6386 2 ปีที่แล้ว

    Hi

  • @iammalutty6479
    @iammalutty6479 2 ปีที่แล้ว

    ഈ കഥ എവിടെയോ കേട്ടത് പോലെ

  • @aamupathuvlog4692
    @aamupathuvlog4692 2 ปีที่แล้ว

    എന്തൊരു വർഗ്ഗങ്ങൾ ഈശ്വര.. ല്ലേ ബിനോയ്‌ ചേട്ടാ

  • @sindhups3378
    @sindhups3378 2 ปีที่แล้ว

    ആരെങ്കിലും സിനിമയിലെടുക്കു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnapriya2952
    @krishnapriya2952 2 ปีที่แล้ว

    കോമഡി മത്സരത്തിന് പങ്കെടുക്കണം Bro🤣👍

  • @haseebahaseeba8105
    @haseebahaseeba8105 2 ปีที่แล้ว

    Haaai master braine thudakathile .acting poli .oru rakshyumilla

  • @ashonroy5292
    @ashonroy5292 2 ปีที่แล้ว

    Simmayi l chansund

  • @arunfrancis8253
    @arunfrancis8253 2 ปีที่แล้ว +1

    Bro ente nattil nadannathanu aval verum froda

  • @sivadasang5816
    @sivadasang5816 2 ปีที่แล้ว

    NallaAvatharanamJeevithamNasichuMakkalAnatharay

  • @gopakumarsundaresan8073
    @gopakumarsundaresan8073 2 ปีที่แล้ว

    Kollaam nalla faryaa

  • @mallikathyagarajan3249
    @mallikathyagarajan3249 2 ปีที่แล้ว

    hai 😀

  • @sreelal3424
    @sreelal3424 2 ปีที่แล้ว

    സമാധാനത്തിന്റെ ആൾക്കാരല്ലേ എവിടെ ചെന്നാലും കണ്ണു കോഴിക്കൂട്ടിലാ ഇവന്മാരെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല കൂടെ നിന്ന് ചതിക്കും

  • @hemanthvr5116
    @hemanthvr5116 2 ปีที่แล้ว

    പാവം കൊച്ച്.,.

  • @remyasanil3720
    @remyasanil3720 2 ปีที่แล้ว

    അന്നാലും ആ കുഞ്ഞിനെ കൊന്നില്ലേ, എനിക്കും 3കുട്ടികൾ ആണ്, പാവം മോൾ,

  • @Nova-go1jg
    @Nova-go1jg 2 ปีที่แล้ว

    ഈ സ്ഥലം മറ്റൊരു വീഡിയോയിൽ കാണിച്ചിട്ടുണ്ടല്ലോ ചേട്ടാ,മുതലാളിയേയും കൊന്നു ഏലവും അടിച്ചു മാറ്റി നാടുവിട്ട ഒരു മാനേജരുടെ കഥയിൽ

  • @amalnathamal1977
    @amalnathamal1977 2 ปีที่แล้ว +6

    വധ ശിക്ഷ കൊടുക്കണം രണ്ടിനും

  • @abdhulrahman992
    @abdhulrahman992 2 ปีที่แล้ว

    avihitham ennum crimele avasankku

  • @navdarshankeralapublicscho799
    @navdarshankeralapublicscho799 2 ปีที่แล้ว +1

    ഹ ഹ ഹ ha

  • @tressajohntressajohn
    @tressajohntressajohn 2 ปีที่แล้ว

    Pavam kunju..2num vadha shisha kodukkanam

  • @maloottynithi9334
    @maloottynithi9334 2 ปีที่แล้ว

    ആ കുട്ടികൾ വഴിയാധാരമായി.

  • @cppramod9569
    @cppramod9569 2 ปีที่แล้ว

    അതിയത്തെ ചേട്ടന്റെ വളിപ്പ് എല്ലാം വീഡിയോയിലും ഒഴുവാക്കിയാൽ... ബാക്കി നന്നായിട്ടുണ്ട് 😜q😜😜

  • @shajeenaahammed9402
    @shajeenaahammed9402 2 ปีที่แล้ว

    Nala arumayaya oru kunj mol...engne thoni athine kollan.arkelum koduthoodarno athine

  • @lijirajan6366
    @lijirajan6366 2 ปีที่แล้ว

    LIJI 😅🙈🙈

  • @btsarmygirl7441
    @btsarmygirl7441 2 ปีที่แล้ว +2

    പോന്നപ്പൻ. നേരത്തെ. വന്നല്ലോ

  • @jubukoyamon7106
    @jubukoyamon7106 2 ปีที่แล้ว

    എന്തൊരു കഷ്ടം

  • @salinisalinichandran5364
    @salinisalinichandran5364 2 ปีที่แล้ว

    👌👌👌🥰🥰🥰🥰👍👍