Narendra Prasad House | ശവകുടിരം | സ്മാരകം

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 154

  • @ajoshktommusic19
    @ajoshktommusic19 8 หลายเดือนก่อน +35

    എന്റെ ഡാഡിയുടെ ആത്മാർത്ഥ സുഹൃത്ത് എന്നതിനപ്പുറം ഗുരു സ്ഥാനിയൻ ആയിരുന്നു അദ്ദേഹം. എന്റെ Daddy,നരേന്ദ്ര പ്രസാദ് സാർ, VP ശിവകുമാർ സാർ, D വിനയചന്ദ്രൻ സാർ, മുരളി സാർ ഇവർ ഇത്രയും പെർ അടങ്ങുന്ന ഒരു സൗഹൃദവലയത്തെ പറ്റി ഇപ്പോളും എന്റെ ഡാഡി പറയാറുണ്ട്. നാടകം ജീവവായു പോലെ കണ്ടിരുന്ന സുഹൃത്തുക്കൾ

    • @SPORTSBEACON78
      @SPORTSBEACON78 7 หลายเดือนก่อน +1

      Ajoshtom നിങ്ങളുടെ daddy യുടെ name എന്താണ്

    • @ajoshktommusic19
      @ajoshktommusic19 7 หลายเดือนก่อน

      @@SPORTSBEACON78 Tom Joseph ( Tomichan )

    • @Travancoretravel
      @Travancoretravel 7 หลายเดือนก่อน

      അയിന്

    • @SPORTSBEACON78
      @SPORTSBEACON78 7 หลายเดือนก่อน

      @@Travancoretravel അയിന് എന്ന് എന്തിനാ ചോദിക്കുന്നെ tomichayan 😂uyir😂

    • @shyniwilson9838
      @shyniwilson9838 7 หลายเดือนก่อน

      P❤

  • @anjimaudayan3720
    @anjimaudayan3720 2 ปีที่แล้ว +84

    പഴയകാല നടന്മാരുടെ വീട് കണ്ടെത്തി അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ബിബിൻ ചേട്ടന് ഒരുപാട് നന്ദി ❤️💞🙏

    • @bibinvennur
      @bibinvennur  2 ปีที่แล้ว +4

      താങ്ക്സ് ❤️❤️

  • @appleorange3408
    @appleorange3408 2 ปีที่แล้ว +17

    അദ്ദേഹത്തിന്റെ ശബ്ദവും കേൾപ്പിച്ചു അദ്ദേഹം ഉറങ്ങുന്ന സ്ഥലം കണ്ടപ്പോ എന്തോ ഒരു സങ്കടം വന്നു എത്ര കഥാപാത്രങ്ങൾ മനോഹരമാക്കിയ ആ വലിയ കലാകാരന് ശതകോടി പ്രണാമം 🙏
    ഒരിക്കലും നേരിൽ കാണാൻ സാധിച്ചില്ലെങ്കിലും താങ്കളുടെ വിഡിയോസിലൂടെ നമ്മുടെ പ്രിയപ്പെട്ട കലാകാരൻമാരുടെ വീടും ഓർമ്മക്കളും പകർത്തി ഞങ്ങളിലേക്കെത്തിക്കുന്ന ബിബിന് എല്ലാ നന്മക്കളും നേരുന്നു 👍

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      ❤️❤️❤️

    • @navasnavas7992
      @navasnavas7992 2 ปีที่แล้ว +1

      സൂപ്പർ. വാജകം. അടിപൊളി 👌👌

    • @bibinvennur
      @bibinvennur  ปีที่แล้ว

      @@appleorange3408 🙏

  • @sajithomas3102
    @sajithomas3102 2 ปีที่แล้ว +20

    അഭിനന്ദനങ്ങൾ.,,, ആ മഹാപ്രതിഭയുടെ ഓർമ്മ പങ്കുവച്ചതിന്

  • @abduuuh369
    @abduuuh369 2 ปีที่แล้ว +31

    മനോഹരമായ ഒരുപാട് ഓർമകൾ മലയാള സിനിമക്ക് സംഭാവന ചെയ്ത വ്യക്തി 🥺🖤💯

    • @bibinvennur
      @bibinvennur  2 ปีที่แล้ว +2

      👍❤️

    • @bibinvennur
      @bibinvennur  ปีที่แล้ว +1

      @@ramlakshman9127?? ആരാ മനസിലായില്ല മരിച്ചത്

  • @homedept1762
    @homedept1762 2 ปีที่แล้ว +19

    ആയിരപ്പറ, മേലേപ്പറമ്പിൽആൺവീട്, വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസി, പൈതൃകം അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ 90 കളിൽ.

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw ปีที่แล้ว +6

    നന്ദി മച്ചാനെ ഇവരെ ഓക്കേ എല്ലാവർക്കും ഒന്നു കൂടി കാണിച്ചു തന്ന് ഓർമ്മ പെടുത്തുന്നതിനു എല്ലാം വരേയും ഇങ്ങനെ ഒന്ന് കാണാൻ പറ്റിയല്ലോ മുത്തേ 🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌❤❤❤❤❤❤❤❤❤

  • @prasadk950
    @prasadk950 2 ปีที่แล้ว +19

    എനിക്ക് എല്ലാ മൂവിയും ഇഷ്ടം ആണ്. മറക്കാൻ പറ്റാത്ത മൂവി ഏകലവ്യൻ. അനിയൻ ബാവ ചേട്ടൻ ബാവ

  • @pranav8452
    @pranav8452 2 ปีที่แล้ว +9

    എനിക്ക് ഇഷ്ടം ഉള്ള ഒരു നടൻ

  • @Roby-p4k
    @Roby-p4k 8 หลายเดือนก่อน +3

    ഞാൻ ഇതൊക്കെ 2024കേൾക്കുന്നു ❤❤
    നരേന്ദ്ര പ്രസാദ് മികച്ച നടനാണ് അദ്ദേഹം ചെയ്ത മിക്ക സിനിമ കഥാപാത്രങ്ങളിലൂടെ തെളിച്ച വ്യക്തിയാണ് 🔥🔥

  • @ddview7775
    @ddview7775 2 ปีที่แล้ว +13

    ഞാൻ അദ്ദേഹത്തെ ആർട്ട്‌ ഓഫ് ലിവിംഗ് കോർട്സ് ചെയ്യുന്നതിനിടയിൽ പരിജയപെട്ടിരുന്നു. പിന്നീട് ആദ്ദേഹവുമായി നല്ല സുകൃതത്തിലായി. വീട്ടിലുള്ളപ്പോൾ എന്നെ വിളിക്കാറുണ്ടായിരുന്നു ഞാൻ കാണാൻ പോകുമായിരുന്നു. പക്ഷെ അത് അതിക നാൾ നീണ്ടു നിന്നില്ല

  • @filmfeelmalayalam9937
    @filmfeelmalayalam9937 2 ปีที่แล้ว +5

    എത്ര പക്വതയുള്ള അവതരണം ❤️🔥bibin bro😊😜

  • @jasmineliginligin6704
    @jasmineliginligin6704 ปีที่แล้ว +2

    അടിപൊളി 😍😍😍😍👌👌👌👌

  • @sheringeorgejacob9678
    @sheringeorgejacob9678 2 ปีที่แล้ว +11

    സ്ഥലം ഗവണ്മെന്റിനു കൊടുത്തെങ്കിൽ ഏറെ താമസിക്കാതെ മുടിച്ചു തേച്ചു കഴുകും ഇനി പുല്ലും കാടും പിടിച്ചു വൃത്തി ഇല്ലാതെ കിടക്കും നരേന്ദ്ര പ്രസാദ് സാറിന്റെ പേരിൽ ഒരു പ്രൈവറ്റ് മ്യൂസിമോ ലൈബ്രെറിയോ തുടങ്ങിയാൽ മതിയായിരുന്നു.

    • @STORYTaylorXx
      @STORYTaylorXx 8 หลายเดือนก่อน

      കൂടാതെ മ്യൂസിയം സ്മാരകം എന്ന പേരിലൊക്കെ വികൃതമായ കെട്ടിടങ്ങൾ വച്ച് ആ പരിസരം തന്നെ വികൃതമാക്കി കളയും പച്ചപ്പ് തന്നെ നഷ്ടപ്പെടുത്തി കളയും. മാധവിക്കുട്ടിയുടെ സ്മാരകം പോലെ

    • @aniskarim8214
      @aniskarim8214 8 หลายเดือนก่อน +1

      മഹാ ഗ്യാനി ആണ് ഇല്ലേ നീ തന്നെ അങ് നിർമ്മിക്

  • @komalkomalamvnair815-bg3bc
    @komalkomalamvnair815-bg3bc ปีที่แล้ว +3

    സ്മാരകം വരട്ടെ 🙏🏻🙏🏻🙏🏻

  • @rajalekshmigopan1607
    @rajalekshmigopan1607 2 ปีที่แล้ว +1

    Super video . അവതരണവും പൊളി.👌👍

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      താങ്ക്സ് ❤️❤️❤️

  • @samadadcs3913
    @samadadcs3913 8 หลายเดือนก่อน +4

    ആറാംതമ്പുരാൻ. കുളപ്പുള്ളി അപ്പൻ 👌പ്രണാമം 🌹🙏

  • @ajikumar9024
    @ajikumar9024 9 หลายเดือนก่อน +2

    ഒറ്റ പെട്ട വ്യത്യസ്ഥനായ നല്ല വ്യക്തി 😢

  • @LifevisualsbySudheerMenon
    @LifevisualsbySudheerMenon ปีที่แล้ว +2

    Good video Bibin. You can also add his family photos, interview with friends, smarakam inside can show meet the smarakam officials and hv one or two mt chat. This would help to understand more about Narendraprasad sir. Even for other visits you can try this to incorporate in future videos. You are doing a good goob God bless..

  • @nandu854
    @nandu854 2 ปีที่แล้ว +16

    2003 നവംബർ 3, വൈകിട്ട് സ്കൂൾ വിട്ട് വീട്ടിൽ വന്നു പടിയിൽ ഇരുന്നപ്പോൾ അമ്മ വന്നു പറഞ്ഞു : നരേന്ദ്രപ്രസാദ് മരിച്ചു പോയെന്ന്! ഇപ്പോഴും ഓർക്കുന്നു 😌അമ്മയെ കോളേജിൽ പഠിപ്പിച്ച സർ കൂടി ആയിരുന്നു

    • @bibinvennur
      @bibinvennur  2 ปีที่แล้ว +2

      🩸

    • @saikamalsnair
      @saikamalsnair ปีที่แล้ว

      മരണകാരണം എന്തായിരുന്നു

    • @nandu854
      @nandu854 ปีที่แล้ว

      @@saikamalsnair കരൾ രോഗം

    • @vasudevkrishnan5476
      @vasudevkrishnan5476 ปีที่แล้ว

      ​@@saikamalsnairകരൾ ചുരുങ്ങുന്ന എന്തോ അസുഖമായിരുന്നു

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 10 หลายเดือนก่อน +2

    നല്ല ഒരു സാഹിത്യകാരനായിരുന്നു ആദ്യം❤

  • @tinsthomas3182
    @tinsthomas3182 2 ปีที่แล้ว +2

    സൂപ്പർ, sound കുറച്ചു കൂടി വേണം

  • @sreedhrannambiar8384
    @sreedhrannambiar8384 2 ปีที่แล้ว +2

    Thank you bibin happy new year Sruthi from dubai

  • @nikhillalpn6719
    @nikhillalpn6719 2 ปีที่แล้ว +2

    Hai bro thanks the video all the best God bless you

  • @ushamk3866
    @ushamk3866 2 ปีที่แล้ว +3

    Super,good,video

  • @premanp6226
    @premanp6226 2 ปีที่แล้ว +3

    ഒരു നല്ല വീഡിയോ... താങ്ക്സ്

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      ❤️💥

    • @jayaparakshkg7642
      @jayaparakshkg7642 2 ปีที่แล้ว +1

      താങ്കൾ എടുക്കുന്ന എഫർട്ട് അoഗീകരിയ്ക്കുന്നു പക്ഷെ താങ്കളുടെ അവതരണ രീതി സുഖകരമല്ല
      ഒന്നു ശ്രദ്ധിച്ചാൽ നന്നാകും
      സംസാര ശൈലി വളരെ മോശം
      താങ്കളെ കളിയാക്കിയ തോ നിരുത്സാ ഹപ്പെടുത്തിയതോ അല്ല

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      @@jayaparakshkg7642 എനിക്ക് എന്ത് ചെയ്യാൻ പറ്റും 😭😭

  • @ShanuValiyakath
    @ShanuValiyakath 7 หลายเดือนก่อน +2

    ഞാൻ നരേന്ദ്രപ്രസാദിനെ നേരിട്ട് കണ്ടിട്ടുണ് 2001ൽ കോട്ടയം റെയിൽവേ സ്റ്റേഷൻ കൂടെ മകളും ഉണ്ടായിരുന്നു

  • @PHYSICALTHERAPIST_07
    @PHYSICALTHERAPIST_07 3 หลายเดือนก่อน +1

    Bibin super❤

    • @bibinvennur
      @bibinvennur  3 หลายเดือนก่อน +1

      😍😍

  • @homedept1762
    @homedept1762 2 ปีที่แล้ว +11

    ഒരു സകലകലാവല്ലഭനായിരുന്നു നരേന്ദ്രപ്രസാദ് സാർ. ഇനി ഇത് പോലെയുള്ള അതുല്യപ്രതിഭകൾ മലയാളസിനിമയിൽ ഉണ്ടാകില്ല ഇപ്പോൾ കുറെ കോമാളികൾ നടീനടൻമ്മാർ ഉണ്ട്.

  • @arunravi9349
    @arunravi9349 2 ปีที่แล้ว +3

    Super bro

  • @k14tech88
    @k14tech88 2 ปีที่แล้ว +2

    Good video 👍👍

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      താങ്ക്സ് ❤️❤️bro

  • @anjanamadhu306
    @anjanamadhu306 2 ปีที่แล้ว +2

    Super bro 😍

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      താങ്ക്സ് ❤️❤️❤️🙏

  • @dreamcatcher7471
    @dreamcatcher7471 2 ปีที่แล้ว +5

    Njangalude place l vannirunno ? Mavelikara mullikulangara ❤️

    • @bibinvennur
      @bibinvennur  2 ปีที่แล้ว +2

      യെസ് ❤️👍

  • @athulyasadasivan4391
    @athulyasadasivan4391 2 ปีที่แล้ว +1

    Ettooii...njn ipo kurachayita video kand thudangiyath. Nala effort tanya an 🥰🥰pine cheriyoru suggestion an to...ingane oru video cheyumbo background music ayit avarde tane movies l Ula music vecha nala feel ayirikum. Just oru suggestion an to

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      Copyright kittum athukonda vekkan pedi 👍❤️❤️❤️

    • @athulyasadasivan4391
      @athulyasadasivan4391 2 ปีที่แล้ว +1

      @@bibinvennur aaha 🥰

  • @manzoormanzoor2499
    @manzoormanzoor2499 5 หลายเดือนก่อน +1

    സുഹൃത്തേ സ്ഥലം പറഞ്ഞു തുടങ്ങു

  • @thesolotraveler8261
    @thesolotraveler8261 4 หลายเดือนก่อน +2

    നിന്റെ കഥാ പ്രസംഗം നിർത്തി ഇത് ആലപ്പുഴ ജില്ല യിൽ എവിടെ യാണ് എന്ന് പറ

  • @syamamidhun4536
    @syamamidhun4536 8 หลายเดือนก่อน +2

    എന്റെ നാട്🥰🥰🥰

  • @joymathew3972
    @joymathew3972 2 ปีที่แล้ว +5

    Mullikulangara...apappuzha.dist..

  • @abhiathuvlogzz6476
    @abhiathuvlogzz6476 ปีที่แล้ว +1

    Ith place evidaa.. Pallarimangalathe veed aahno.. Plz rply

  • @cenimaetech9301
    @cenimaetech9301 7 หลายเดือนก่อน +1

    Alappuzha dist eavedaya ennu parayamo

    • @anuannaabi
      @anuannaabi 5 หลายเดือนก่อน

      Mavelikara

  • @sajeshsaju9712
    @sajeshsaju9712 6 หลายเดือนก่อน +1

    ആലപ്പുഴ എവിടെ ഈ സ്ഥലം

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    മാവേലിക്കര ക്‌ സമിപം പല്ലാരിമംഗലം... എം ജി യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡീൻ.... നോവൽ... നിരുപണം... പരീക്ഷണ നാടകങ്ങൾ...2 പെണ്മക്കൾ.. ഇങ്ങനെ വിവരങ്ങൾ എല്ലാം പഠിച്ചു ഒരു വീഡിയോ കൂടി ചെയ്യണേ കുഞ്ഞേ 🙄🙄

  • @reshmi5211
    @reshmi5211 2 ปีที่แล้ว +2

    Good

  • @nithinmadhu524
    @nithinmadhu524 8 หลายเดือนก่อน +1

    Good bro

  • @VishnuRs-kj9sk
    @VishnuRs-kj9sk 8 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rojojohnson396
    @rojojohnson396 ปีที่แล้ว +1

    Bro video superanu oru karyam parajathu sariyayilla sir armadhichu jeevichu athukondanu ethrayum nerathey poyathennu athu parajathu sariyayilla eniyangillum eganeyulla karyagal parayathirikan sradhikkaneam

    • @sathyam651
      @sathyam651 8 หลายเดือนก่อน +1

      യെസ്... നമുക്ക് അറിയാത്ത കാര്യങ്ങളെപ്പറ്റി പറയാൻ പാടില്ല അത് തെറ്റാണ്...

  • @Anandhuunni1997Anandhuunni
    @Anandhuunni1997Anandhuunni 11 หลายเดือนก่อน +1

    Ent vedint adutha sirnt ved❤

  • @Sudeesh160
    @Sudeesh160 2 ปีที่แล้ว +2

    👍👍👍👍

  • @SanalTS.
    @SanalTS. ปีที่แล้ว +2

    ആലപ്പുഴയിൽ evideya

    • @unnisangeeth1330
      @unnisangeeth1330 11 หลายเดือนก่อน +3

      Mavelikara

    • @VishnuSNair782
      @VishnuSNair782 8 หลายเดือนก่อน

      ​@@unnisangeeth1330replay kodu

  • @ravikumarpm1082
    @ravikumarpm1082 2 ปีที่แล้ว +1

    Njangallude area 🥰

  • @bijuj4816
    @bijuj4816 6 หลายเดือนก่อน +1

    ഫിലോമിന അമ്മയുടെ വീട്ടിൽ പോകാമോ 🥰🥰

  • @pratheeshku9882
    @pratheeshku9882 8 หลายเดือนก่อน +1

    Pranamam

  • @SanthoshKumar-es5og
    @SanthoshKumar-es5og 2 ปีที่แล้ว +1

    ❤️❤️❤️😍👌

  • @siyasanobar4223
    @siyasanobar4223 2 ปีที่แล้ว +1

    🌹🌹🌹

  • @ratheeshr3172
    @ratheeshr3172 8 หลายเดือนก่อน +1

    ❤❤❤

  • @thesolotraveler8261
    @thesolotraveler8261 4 หลายเดือนก่อน +2

    ഈ വേട്ട വളി യൻ വ്ലോഗർ സ്ഥലപ്പേര് പറയുന്നതിന് പകരം ഞാൻ ഇപ്പൊ.. ഞാൻ ഇപ്പൊ..... എന്നാണ് പറയുക. സ്ഥല പ്പേർ പറ വേട്ട വളി യാ

    • @bibinvennur
      @bibinvennur  4 หลายเดือนก่อน

      😂നീ വളി ആണ്

  • @parvathymohanan9065
    @parvathymohanan9065 2 ปีที่แล้ว +1

    Chetta Alappuzhail evidaya

    • @dreamcatcher7471
      @dreamcatcher7471 2 ปีที่แล้ว +2

      @@bibinvennur thiruvalla alla mavelikara aanu

    • @rkshambhu330
      @rkshambhu330 2 ปีที่แล้ว +2

      @@bibinvennur thiruvalla alla Mavelikara mullikulangara

  • @madackal250
    @madackal250 2 ปีที่แล้ว +3

    സ്ഥലം കൃത്യമായി പറഞ്ഞ് തുടങ്ങണമായിരുന്നു.

    • @VishnuSNair782
      @VishnuSNair782 8 หลายเดือนก่อน

      Yes, ivanu onnum ariyilla

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 7 หลายเดือนก่อน

      Ee knappanu veedu eathu place aanu ennu parajude mavelikarayil . Egane kure vaanagal undo aakando vendi okkanikkan video edukkunnu

  • @Kashinadh.
    @Kashinadh. 7 หลายเดือนก่อน +2

    ഞാൻ ഏറ്റവും പേടിച്ച ഒരു അഭിനേതാവ് ആണ് അദ്ദേഹം, 😂😂😂

  • @sainabamuhammed5219
    @sainabamuhammed5219 2 ปีที่แล้ว +2

    Nalla manushyarkku ayusu kuravanu

  • @footballextratime3397
    @footballextratime3397 2 ปีที่แล้ว +4

    നിങ്ങളെപ്പോലെ തന്നെ സിനിമാ നടന്മാരുടെയും നടിമാരുടെയും ഒക്കെ വീടും വീഡിയോസ് ഒക്കെ ഇട്ടിരുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു എൽസ എന്ന മറ്റോ ആണ് അവരുടെ പേര് അവരുടെ ചാനലിന്റെ പേര് ഓർമ്മയുണ്ടോ
    കുറെ മുമ്പ് കണ്ടപ്പോൾ അവർക്ക് എന്തോ അസുഖമൊക്കെ ആണെന്ന് പറഞ്ഞ് വീഡിയോ ഇട്ടിരുന്നു
    ചാനലിന്റെ പേര് ഓർമ്മയില്ല
    നിങ്ങൾക്ക് അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ?

    • @bibinvennur
      @bibinvennur  2 ปีที่แล้ว +1

      See with eliza
      Kanarundu videokal 👍

    • @blackcats192
      @blackcats192 ปีที่แล้ว

      ​@@bibinvennur good attitude 👌 👏 ..matoralude channelinte name parayan kanicha manass...

    • @SEEWITHELIZA
      @SEEWITHELIZA 9 หลายเดือนก่อน

      Thank you so much Bibin 🤍🤍

    • @SEEWITHELIZA
      @SEEWITHELIZA 9 หลายเดือนก่อน

      ഞാൻ ഇപ്പോഴും വീഡിയോ ചെയ്യുന്നുണ്ട്. അസുഖം വന്നപ്പോൾ കുറച്ചു നാൾ വീഡിയോ ഒന്നും ചെയ്തില്ല അത് കൊണ്ടാണ് ഇപ്പോൾ നോട്ടിഫിക്കേഷൻ ആർക്കും വരാത്തത്.

  • @mohammedbasheer3658
    @mohammedbasheer3658 9 หลายเดือนก่อน +1

    👍👌

  • @aneezabdulsalam7795
    @aneezabdulsalam7795 2 ปีที่แล้ว +5

    ആലപ്പുഴ ജില്ലയിൽ എവിടെയാണ് നരേന്ദ്ര പ്രസാദിന്റെ വീട്

  • @betcyabraham5774
    @betcyabraham5774 ปีที่แล้ว +1

    Mavelikara correct place parayumo njan mavelikarakari annu

  • @ChakraBani-nz8em
    @ChakraBani-nz8em 6 หลายเดือนก่อน

    സ്ഥലങ്ങൾ വിശദമായി പറയെടോ.ആലപ്പുഴ എന്ന് പറഞ്ഞാൽ എവിടെ തിരക്കണം.

  • @vidyadharanvk4092
    @vidyadharanvk4092 8 หลายเดือนก่อน +1

    ,,, ,,,, ഓരോ വാചകം കഴിയുമ്പോഴും "കേട്ടോ...കേട്ടോ..." എന്ന് ആവർത്തിച്ച് പറയേണ്ട.""കേട്ടോ"" ഞങ്ങൾ കേൾക്കുന്നുണ്ട് "കേട്ടോ".ഇനി ഇങ്ങനെ "കേട്ടോ. കേട്ടോ" എന്ന് പറയേണ്ട "കേട്ടോ" . ഞാൻ പറഞ്ഞത് "കേട്ടല്ലോ" കേട്ടോ.

  • @rasheedmp7334
    @rasheedmp7334 2 ปีที่แล้ว +1

    വീട് എവിടെ

    • @rasheedmp7334
      @rasheedmp7334 2 ปีที่แล้ว

      മാവേലിക്കര anno

  • @rajanbalan7767
    @rajanbalan7767 2 ปีที่แล้ว +3

    കുളപ്പുള്ളി അപ്പൻ പ്രണാമം

  • @SaidSaid-xw5gf
    @SaidSaid-xw5gf 8 หลายเดือนก่อน +2

    കൊളപുള്ളി അപ്പൻ 😢🙏

  • @reghur4716
    @reghur4716 2 ปีที่แล้ว +1

    Ethevide anu

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      തിരുവല്ല

  • @sureshksureshk3686
    @sureshksureshk3686 8 หลายเดือนก่อน +1

    😢

  • @radakrishnan1297
    @radakrishnan1297 2 ปีที่แล้ว +1

    sthalam parayanjathu valiyoru porazhma aanu

  • @Anand-q3t
    @Anand-q3t 7 หลายเดือนก่อน +1

    Correct Location എവിടെയാ ഇത്??

  • @SHIHANSHIZZ
    @SHIHANSHIZZ 2 ปีที่แล้ว +3

    Fast pin

    • @bibinvennur
      @bibinvennur  2 ปีที่แล้ว +1

      ❤️👍

    • @noushadcp162
      @noushadcp162 ปีที่แล้ว

      കിളിപോയി മോനെ മലയാളം പോരാ

    • @noushadcp162
      @noushadcp162 ปีที่แล้ว

      ഇമ്പക്ക് നിർഭാഗ്യം

  • @radakrishnan1297
    @radakrishnan1297 2 ปีที่แล้ว +1

    njan Naattukaaran aanu

  • @ashokanganga4689
    @ashokanganga4689 8 หลายเดือนก่อน +1

    Makal Deepa ente classmate aayirinnu

  • @sajithbosebose8660
    @sajithbosebose8660 8 หลายเดือนก่อน +1

    Hungariyium Romaniyayilum thoottikalkku polum vendaatha prathyashaasthram😂

  • @jyothissvm
    @jyothissvm 7 หลายเดือนก่อน +2

    ഇങ്ങനെയുള്ള വീഡിയോസ് ചെയ്യുമ്പോൾ മിനിമം ഏതു ജില്ലയും സ്ഥലവും ആണെന്ന് പറയാനുള്ള മര്യാദ കാണിക്കുക..അതിനെ നിങ്ങളെക്കൊണ്ട് പറ്റില്ലെങ്കിൽ ഈ പണിക്ക് പോകരുത്..

  • @sujabosco6872
    @sujabosco6872 ปีที่แล้ว

    അദ്ദേഹത്തിന്റെ വീട് കാണിച്ചില്ലോ

  • @naoufalch9567
    @naoufalch9567 8 หลายเดือนก่อน +1

    Vikunno hedukan hallundh

  • @p.nthulasidasan9674
    @p.nthulasidasan9674 2 ปีที่แล้ว +1

    ട്ടോ

  • @shyamprasad752
    @shyamprasad752 ปีที่แล้ว +1

    😂😂😂😂😂😂😂

  • @abhijithr6763
    @abhijithr6763 2 ปีที่แล้ว +6

    മാവേലിക്കര അല്ലെ സ്ഥലം

  • @pavithrans8180
    @pavithrans8180 8 หลายเดือนก่อน +1

    ഈ അവതാരകന്റെ സഹോദരിയും ഇതുപോലൊരു ചാനൽ നടത്തുന്നുണ്ടല്ലോ. അറിയുന്നവർ പറയുക.

    • @bibinvennur
      @bibinvennur  8 หลายเดือนก่อน

      പറ ആരാണ്?? 😂

  • @sreethusree5345
    @sreethusree5345 2 ปีที่แล้ว +2

    Super bro

  • @SubymolThomasSubymolThomas
    @SubymolThomasSubymolThomas 7 หลายเดือนก่อน +1

    ❤❤❤❤❤❤

  • @RatheeshKumarR-ou9uj
    @RatheeshKumarR-ou9uj 7 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤