ഞാനും ഭാര്യയും ഉറങ്ങുമ്പോൾ മുറിയിൽ ആൾക്കാർ;ഞങ്ങൾ ഞെട്ടി | Babu Antony Exclusive Home Tour | Part 01

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 120

  • @ShibiludheenShibiludheen
    @ShibiludheenShibiludheen 7 หลายเดือนก่อน +68

    നല്ല സ്ഥലമാണ് പൊൻകുന്നവും തൊട്ടടുത്ത കാഞ്ഞിരപ്പള്ളിയും . ബാബു ആൻ്റണിയുടെ കുടുംബവീട് മനോഹരമായി തോന്നുന്നു. മാതാപിതാക്കൾ ഇല്ലാതെ ശൂന്യമായി കിടക്കുന്ന അവസ്ഥ ഓർക്കുമ്പോൾ പ്രയാസമാണ്. അദ്ദേഹമത് അനുഭവിക്കുന്നുണ്ടാവും. പപ്പായുടെയും മമ്മിയുടെയും അമ്മമാരുടെയും മുറികളിലെത്തുമ്പോൾ അദ്ദേഹം തമാശ പറഞ്ഞ് ദുഃഖം വരാതെ നോക്കുന്നതുപോലുണ്ട്. എല്ലാവരുടെയും സൗഭാഗ്യമാണ് മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലം. എന്തായാലും മലയാളികൾ എന്നും ഓർക്കുന്ന ആക്ഷൻ ഹീറോയും മലയാള സിനിമയിലെ ആദ്യകരാട്ടെ മാസ്റ്ററും ബാബു ആൻ്റണിക്ക് സ്വന്തം തന്നെ . കാലം എത്ര കഴിഞ്ഞാലും അത് നിലനിൽക്കും

    • @sumolsunny2143
      @sumolsunny2143 7 หลายเดือนก่อน +1

      Athinte adutha sthalamanu ente naduu mudakayath

    • @megacreation3589
      @megacreation3589 7 หลายเดือนก่อน +1

      തീർച്ചയായും❤🥰👍

  • @megacreation3589
    @megacreation3589 7 หลายเดือนก่อน +11

    ബാബുച്ചായന്റെ കട്ട ഫാനായിരുന്നു ഞാൻ ക്ലാസ് കട്ട് ചെയ്ത് ഉപ്പുകണ്ടം ബ്രദേഴ്സ് കാണാൻ പോയത് ഇപ്പോഴും ഓർക്കുന്നു -
    ബാബുച്ചേട്ടനെപ്പോലെ തൊണ്ണൂറുകളിൽ യുവാക്കളെ ഹരം പിടിപ്പിച്ച മറ്റൊരു ആക്ഷൻ ഹീറോ മലയാളത്തിൽ വേറെ ഉണ്ടാവില്ല ...🔥🥰👍

  • @ayshaliya7286
    @ayshaliya7286 7 หลายเดือนก่อน +59

    അടിപൊളി നടൻ... നല്ല ഒരു character.... 80'സ്, 90's കിഡ്സ്ന്റ്....

    • @timeworld2640
      @timeworld2640 7 หลายเดือนก่อน +1

      ഒരു പെണ്ണിന്റ ശാപം ഒന്നുമല്ലാതാക്കി

    • @vivekvenu7709
      @vivekvenu7709 7 หลายเดือนก่อน

      ​@@timeworld2640Eth pennu

    • @mastermax9535
      @mastermax9535 6 หลายเดือนก่อน

      ​@@timeworld2640ഓട് മലരേ

  • @Seema-g6n
    @Seema-g6n 7 หลายเดือนก่อน +40

    ബാബു ആന്റണി... എത്ര ഇഷ്ടമുള്ള നടൻ ആണെന്നോ..ഫാമിലിയെയും കുഞ്ഞുങ്ങളെയും ഒക്കെ ഇഷ്ട്ടാണ് ❤❤❤❤❤

    • @timeworld2640
      @timeworld2640 7 หลายเดือนก่อน

      ഒരു പെണ്ണിന്റ ശാപം ഒന്നുമല്ലാതാക്കി

    • @Abhi36949
      @Abhi36949 7 หลายเดือนก่อน

      ​@@timeworld2640 plss explain it

  • @JijoElanthoor
    @JijoElanthoor 7 หลายเดือนก่อน +3

    തിയറ്ററിൽ ഒന്നും കണ്ടില്ല എങ്കിലും ഞാൻ കട്ട ആരാധകൻ ആയിരുന്നു ബാബു ആന്റണിയുടെ ഉപ്പുകണ്ടം ബ്രദേഴ്സ്, കമ്പോളം, ദാദ, രാജകിയം, ചന്ത, ബോക്സർ അങ്ങനെ ഒരുപാട് പടം കണ്ടിട്ട് വലിയ ഇഷ്ട്ടം ഇന്നും ഒരു മിനിറ്റ് സ്‌ക്രീനിൽ കാണുമ്പോൾ ഉള്ള ഒരു ഫീൽ അത് വേറെ ലെവൽ ആണ് 🔥🔥🔥

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 6 หลายเดือนก่อน +2

    മാഫിയ സിനിമയിലെ വില്ലന്റെ അനിയൻ 🔥🔥🔥
    കൗരവരിലെ ഹംസ 🔥
    ഉപ്പ് കണ്ടം ബ്രദഴ്സ് 🔥
    ദാദ 🔥
    ബോക്സർ 🔥
    ഗാന്ധരി 🔥
    കമ്പോളം 🔥............
    മലയാളത്തിന്റെ യഥാർത്ഥ
    ആക്ഷൻ ഹീറോ 🔥🔥🔥

  • @aryadevivijayan7294
    @aryadevivijayan7294 7 หลายเดือนก่อน +5

    നാട്യങ്ങളില്ലാത്ത, സൗമ്യനായ..... മനുഷ്യൻ❤️

  • @lakshmisunil6018
    @lakshmisunil6018 7 หลายเดือนก่อน +6

    Enthiran ❤ he is the best for the role of chitty..... May Indian film industry use him with deserving respect....a top class human being that too in Black ❤

  • @MrBeanTime
    @MrBeanTime 7 หลายเดือนก่อน +26

    ഈ പെണ്ണ് ബാബു ആന്റണി യെ നോക്കുന്നത് തെങ്ങിലേക്കു നോക്കുന്നത് പോലെ 🤣🤣 പുള്ളി ആണെകിൽ ആ പെണ്ണിനെ കിണറ്റിലേക്ക് നോക്കുന്നത് പോലെയും 😂

  • @shirlyxaviour8662
    @shirlyxaviour8662 7 หลายเดือนก่อน +2

    respected dear actor babu antony avarkale big salute !! you are good actor,very calm speech,good charecter,iniyum dharalam cinemayil ahinayikkan avasarangal lebhikkatte !!!! ithupole nalla actors varenam cinemayil. creator almighty alive god jehova son alive jesus christ alilve holy spirit may bless you more and more in the coming days. issiah 41:10,mathew 11:28,psalms 121:1-8

  • @subairkarumalloor6254
    @subairkarumalloor6254 7 หลายเดือนก่อน +2

    ബാബു ചേട്ടനെ ഒരുപാട് പ്രാവശ്യം കാണുവാൻ ഭാഗ്യം കിട്ടി ഈ വിടും നാൻ കാണുവാൻ ഭാഗ്യം ഉണ്ടായിരുന്നു അന്നു ഒരുലീല തീയ്റ്റർ ഉണ്ടായിരുന്നു അവിടെ സിനിമയും കണ്ടു രണ്ടു മാസം പൊന്കുന്നത് താമസിച്ചു🙏

    • @ThomasKv-w7e
      @ThomasKv-w7e 6 หลายเดือนก่อน

      എവിടെ ഈ വീട്

    • @subairkarumalloor6254
      @subairkarumalloor6254 6 หลายเดือนก่อน

      പൊന്ന് കുന്നം

    • @ThomasKv-w7e
      @ThomasKv-w7e 6 หลายเดือนก่อน

      @@subairkarumalloor6254 അത് മനസ്സിൽ ആയി ഞാനും പൊൻകുന്നതുകാരൻ ആണ് ഇന്ന് വരെ ബാബു ആന്റണി ഇവിടെ ഉള്ളത് ആണെന്ന് കേട്ടിട്ട് ഇല്ല ഇയാൾ ഇവിടെ എവിടെ ആണ് വീട്

  • @dianajohnson3975
    @dianajohnson3975 7 หลายเดือนก่อน +6

    Purathna kudumbam,nalla family,Babu cettan nalla manushyan

  • @AaAa-ct7hk
    @AaAa-ct7hk 7 หลายเดือนก่อน +95

    സിനിമയിൽ പൊയി പൈസ ഉണ്ടാക്കിയ ആളല്ല പുരാതന കുടുംബം ആണ്

    • @timeworld2640
      @timeworld2640 7 หลายเดือนก่อน +9

      ഒരു പെണ്ണിന്റ ശാപം ഒന്നുമല്ലാതയാക്കി

    • @mastermax9535
      @mastermax9535 6 หลายเดือนก่อน

      എന്ത് ഒന്നുമല്ലാതെയാക്കി ? ഇപ്പോഴും സ്റ്റാർ ആണ്.. ദിലീപ് നെ പോലെ അല്ല ​@@timeworld2640

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 7 หลายเดือนก่อน +21

    എന്തു രസമാണ് ഇദ്ദേഹത്തിൻറെ വാക്കുകൾ കേട്ടിരിക്കാൻ

  • @benzigerpeter4070
    @benzigerpeter4070 7 หลายเดือนก่อน +2

    🎉 Super actor but very nice and simple Babu Antony ❤

  • @jessyjohnson2215
    @jessyjohnson2215 7 หลายเดือนก่อน +6

    ബാബു ചേട്ടൻ സൂപ്പറാണ്

  • @sudhasundaram2543
    @sudhasundaram2543 7 หลายเดือนก่อน +2

    Good personality 👍👍👍

  • @Abhi36949
    @Abhi36949 7 หลายเดือนก่อน +1

    He looking still like that 90s action King❤️

  • @sajujs8819
    @sajujs8819 7 หลายเดือนก่อน +1

    Bheeman Rekhu,BabuAntony,Thilakan,Mammootty no:1kalippu team in malayalam film industry marakkuvan kazhiyimo 2nd part venam

  • @rajalekshmiz579
    @rajalekshmiz579 7 หลายเดือนก่อน +5

    സൂപ്പർ
    ❤❤❤❤❤😊

  • @Kparjunraj587
    @Kparjunraj587 7 หลายเดือนก่อน +5

    പുലിമുറ്റത്ത് സണ്ണി തോമസ് ❤

  • @NesimaPU
    @NesimaPU 6 หลายเดือนก่อน

    He was my immediate senior and pole വാൾട്ട് champion in St.Dominic's college കാഞ്ഞിരപ്പള്ളി. Also he is my neighbour.

  • @teresa29810
    @teresa29810 7 หลายเดือนก่อน +3

    This is so nice. I watched the full video. So good to see that you are keeping the old house and maintaining it so well remembering parents and grandparents. We are also near to kanjirappally and ehen we come to kerala we pass through ponkunnam also. But don't know his house. Next time if possible i will see while passing

  • @Ian90666
    @Ian90666 7 หลายเดือนก่อน +10

    ബാബു ചേട്ടൻ ❤ humble man 😍🤗🙏

  • @thebestmasonn
    @thebestmasonn 7 หลายเดือนก่อน +5

    Whoever took the video didn’t know how to take it. We can hear the voice, but not the full video

  • @CallMeSringa
    @CallMeSringa 7 หลายเดือนก่อน

    10:20 thumbnail kandu vannavar story starting from here... ❤😂

  • @sujithgeorge7674
    @sujithgeorge7674 7 หลายเดือนก่อน +7

    കുട്ടിക്കാലം... ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ഒരു വില്ലൻ നായകൻ കഥാപാത്രം ബാബു ആൻ്റണി sir... അക്കാലത്തെ ചെറുപ്പക്കാർ hair style പോലും സാറിൻ്റെ പോലെ ആയിരുന്നു. 1992 to 1997... Babau Antony സിനിമയിൽ നായകൻ്റെ കൂട്ടു കാരൻ ആണെന്ന് അറിഞ്ഞാൽ പിന്നെ സന്തോഷം കൂടും... നാടോടി കണ്ടപ്പോൾ വിഷമം ആയി.

  • @YunusYunus-b6z
    @YunusYunus-b6z 7 หลายเดือนก่อน

    My favorite actor Babu Antony ❤ uppukandam brothers❤❤❤neril kandittund shoot samayath cenema madhavi heroyaaya chithram gaandhaari sthalam Calicut medical college devagiri college❤❤❤

  • @locomotiveguy
    @locomotiveguy 7 หลายเดือนก่อน +25

    പൊൻകുന്നംകാരൻ ❤

  • @viswadigital381
    @viswadigital381 5 หลายเดือนก่อน

    മീശ ഇല്ലാത്ത ബാബു ആന്റണി 👍🏻സൂപ്പർ

  • @Malayalikada
    @Malayalikada 7 หลายเดือนก่อน +8

    Thadi vekunnathanu babu antony'ku look

  • @LeelaAntonySebastian
    @LeelaAntonySebastian 7 หลายเดือนก่อน +8

    എന്റെ പേര് ലീല, അപ്പന്റെ പേര് ആന്റണി, അമ്മയുടെ പേര് മറിയാമ്മ, ഒരു ആങ്ങള ബാബു 😅

    • @ismailrawther133
      @ismailrawther133 7 หลายเดือนก่อน

      കേട്ടിട്ടുണ്ട്... ലീല മഹാൾ തിയേറ്റർ. കൂടാതെ ഒരു സഹോദരൻ കൂടി ഉണ്ടായിരുന്നുവല്ലോ, അമേരിക്കയിൽ സെറ്റിൽഡ് ആയ....

    • @salomiandrews4381
      @salomiandrews4381 6 หลายเดือนก่อน

      Oru ചേട്ടൻ കൂടി ഉണ്ട്.. ജോസ് ആന്റണി..

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 7 หลายเดือนก่อน

    Very nice man💗🙌

  • @soniyasabu3404
    @soniyasabu3404 7 หลายเดือนก่อน +3

    Beautiful ❤❤❤

  • @byjulean5608
    @byjulean5608 7 หลายเดือนก่อน +5

    God blessd family ILike you babuantini

    • @MG23418
      @MG23418 7 หลายเดือนก่อน

      Why?

  • @aleyammarenjiv7978
    @aleyammarenjiv7978 7 หลายเดือนก่อน +4

    Opium. Not for intoxication but for asthma. It was give with government permission

  • @achammathomas7319
    @achammathomas7319 7 หลายเดือนก่อน

    Quite people..good house.❤❤

  • @thressiakm880
    @thressiakm880 7 หลายเดือนก่อน +7

    Babu Antony is good actor

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 7 หลายเดือนก่อน

    Good congratulations ❤❤❤

  • @Aljos
    @Aljos 7 หลายเดือนก่อน +1

    Let the is like additions made. Road side houses are for people who have less space.. not the trend.. Rich people have houses built in acres…

  • @babuk4434
    @babuk4434 7 หลายเดือนก่อน +7

    താങ്കളുടെ വീട്ടിൽ വണ്ടി പാർക്ക് ചെയ്ത് ഞാനും എന്റെ ചേട്ടനും ശബരിമലയിൽ പോയിരുന്നു

  • @SaraswathiAmma-w8d
    @SaraswathiAmma-w8d 7 หลายเดือนก่อน +16

    ഇന്റർവ്യൂ കാരി 'ഡ്രസ്സ്‌ മഹാ കച്ചട 'kazhttam

  • @geethannair6205
    @geethannair6205 7 หลายเดือนก่อน +2

    ഇഷ്ടപെട്ട നടൻ

  • @mohanpmohanp2630
    @mohanpmohanp2630 6 หลายเดือนก่อน

    🌹❤👌👍🙏

  • @Lensmansharafudheen
    @Lensmansharafudheen 6 หลายเดือนก่อน

    ആന്റണി പ്രായമായപ്പോൾ
    പ്രശസ്ത മാപ്പിള പാട്ടിന്റെ നായകൻ പീർ മുഹമ്മതിന്റെ "ച്ഛായ"

  • @josephtc6683
    @josephtc6683 7 หลายเดือนก่อน

    The eternal hero of malyalam movies

  • @Priyamvadha8958
    @Priyamvadha8958 7 หลายเดือนก่อน

    Nice interviewer

  • @julijulie2466
    @julijulie2466 6 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 7 หลายเดือนก่อน +5

    അടുത്ത എപ്പിസോഡ് വെയ്റ്റിംഗ്

  • @achur9945
    @achur9945 6 หลายเดือนก่อน

    ❤️👌🙏

  • @tessy1407
    @tessy1407 7 หลายเดือนก่อน +3

    Carrying aairikkumbol loose dresses use cheyyunnathanu nallathu mam

  • @BabuAmbalanirappu
    @BabuAmbalanirappu 7 หลายเดือนก่อน +6

    ഇയൽ എന്തിന് അമേരിക്കയിൽ പോയി aa glamour എല്ലാം പോയി😢😢😢

    • @josephnazareth7947
      @josephnazareth7947 7 หลายเดือนก่อน +8

      ഓരോരുത്തരുടെ സാഹചര്യം ആണ് പല ഇടത്തും നമ്മെ കൊണ്ട് എത്തിക്കുന്നത്. പിന്നെ ഗ്ലാമർ അത് പ്രായം മുന്പോട്ട് പോകുവല്ലേ അതിന്റെ മാറ്റങ്ങൾ ഉണ്ടാകും ❤

  • @kl10.59
    @kl10.59 7 หลายเดือนก่อน

    ബാക്കി പോരട്ടെ ഇന്റർവ്യൂ

  • @johnsondaniel8366
    @johnsondaniel8366 7 หลายเดือนก่อน +1

    ❤god bles

  • @ktnazar4751
    @ktnazar4751 7 หลายเดือนก่อน +1

    Interview ചെയ്യാൻ അറിയില്ല അല്ലെ..

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 7 หลายเดือนก่อน +1

    Kottayamkaranano😮

    • @sumolsunny2143
      @sumolsunny2143 7 หลายเดือนก่อน

      Yes entte nattukaran ponkunnam

  • @voiceofsangeet4411
    @voiceofsangeet4411 7 หลายเดือนก่อน +2

  • @maggie6075
    @maggie6075 7 หลายเดือนก่อน +6

    അത് വയസ്സായ ഒരു ശ്വാസം മുട്ടിന് ഉപയോഗിച്ചിരുന്നത് കറുപ്പ്

  • @salomiandrews4381
    @salomiandrews4381 6 หลายเดือนก่อน

    7:29

  • @anwar808
    @anwar808 7 หลายเดือนก่อน

    👍

  • @Muneercheruvattath
    @Muneercheruvattath 7 หลายเดือนก่อน +3

    ചാർമിള പാവം

  • @anjusreeni2433
    @anjusreeni2433 7 หลายเดือนก่อน +1

    Ponkunnam ❤❤

  • @jollythomas3797
    @jollythomas3797 7 หลายเดือนก่อน

    Ivarude veetu പേരു enthanu

  • @nirmalapm8933
    @nirmalapm8933 7 หลายเดือนก่อน +3

    ബാബു ചേട്ടൻ 👌, അവതാരികക്ക് ഡ്രസ്സ് ഒന്നു ശ്രദ്ധിക്കാമായിരുന്നു

  • @rajammac9567
    @rajammac9567 7 หลายเดือนก่อน +1

    Veena mathyairunne

  • @zcmalayamBLOG2021
    @zcmalayamBLOG2021 6 หลายเดือนก่อน

    പാരമ്പര്യം അത് വീട്ടിലും ആളിലും ഉണ്ടു

  • @sree-ej7sw
    @sree-ej7sw 7 หลายเดือนก่อน +1

    6 mts ulla dog nu enthina breastfeeding 🤔

  • @thahirakhanun3419
    @thahirakhanun3419 7 หลายเดือนก่อน +5

    അപ്പൊ ഈ ചേച്ചിക് ചാർമിളയെ നന്നായിട്ടറിയുമല്ലോ?

  • @mvj123
    @mvj123 7 หลายเดือนก่อน

    Kandapol sangadam ellarum poi appanum amachiyum 😢😢😢

  • @rickdalton4890
    @rickdalton4890 7 หลายเดือนก่อน

    പൈസയുള്ള ഫാമിലി ആയിരിന്നു അല്ലേ

  • @velaudhanthampi3104
    @velaudhanthampi3104 7 หลายเดือนก่อน

    Great

  • @mydadabba
    @mydadabba 7 หลายเดือนก่อน

    Cooling glass vachu നല്ല koraguan look 🤣🤣

  • @hngogo9718
    @hngogo9718 หลายเดือนก่อน

    അവതാരകയുടെ വേഷം മാത്രം മോശം. ശരീരത്തിന് ചേരുന്നില്ല

  • @anfyangel8408
    @anfyangel8408 6 หลายเดือนก่อน

    Wash room alla bathroom pullikkaran athu vruthiyaayi parayunnundu jaadayillathe😅

  • @ജംബു
    @ജംബു 7 หลายเดือนก่อน +1

    അമ്മച്ചി കൊച്ചിങ്ങളെപ്പോലെ ഡ്രസ്സ് ഇട്ട് വൃത്തികേട്, ചാക്ക് കെട്ട്

  • @dayaannad3463
    @dayaannad3463 6 หลายเดือนก่อน

    Evalumarku thuni alargiyayirikkum

  • @georgepj9269
    @georgepj9269 6 หลายเดือนก่อน

    ഇതൊക്കെ ആർക്ക് കാണണം.. കഷ്ടം തന്നെ മൊയലാളി...

  • @NoushadH-jx4df
    @NoushadH-jx4df 6 หลายเดือนก่อน

    ബാബുഅന്റണി ഈ ട്രൗസർ ന് ഇന്റർവ്യൂ കൊടുക്കുവാൻ ഭ്രാന്തയോ

  • @Jacoblouies
    @Jacoblouies 7 หลายเดือนก่อน

    Oru english vakku pooum arinju kondu parayatta naadan manushan

  • @jayarajsathyan9532
    @jayarajsathyan9532 7 หลายเดือนก่อน +1

    അഭീഷ് പി ഡൊമിനിക് - സ്ട്രോങ്ങ് മാൻ . ബാബു ആന്റണി യുടെ ബന്ധുവാണോ

  • @Aljos
    @Aljos 7 หลายเดือนก่อน

    You said it “ Alambu family” and too pongacham too😂😂😂

  • @an123-h1o
    @an123-h1o 7 หลายเดือนก่อน +4

    എന്താ പൊക്കം ചേട്ടാ 👍

  • @abbasabbas2431
    @abbasabbas2431 7 หลายเดือนก่อน +11

    അമ്മച്ചിയുടെ ഡ്രസ്സ്‌ ആകെ ബോറാണ് ഇന്റർവ്യൂ അമ്മച്ചി

  • @sudheeshnk151
    @sudheeshnk151 7 หลายเดือนก่อน +1

    ❤❤❤

  • @00p851
    @00p851 7 หลายเดือนก่อน +1

    😍

  • @jobanchacko1512
    @jobanchacko1512 7 หลายเดือนก่อน +2

    ❤❤❤❤❤

  • @annjosy8462
    @annjosy8462 7 หลายเดือนก่อน

    ❤❤❤

  • @chackoxavier5835
    @chackoxavier5835 6 หลายเดือนก่อน

    ❤️❤️❤️❤️