എങ്ങിനെയാണ് മനുഷ്യൻ ഭൂമിയെ കീഴടക്കിയത് ? How Humans Came To Rule Earth | Cinemagic

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 334

  • @CinemagicMalayalam
    @CinemagicMalayalam  4 ปีที่แล้ว +133

    Connect with us on Instagram - instagram.com/cinemagic.official

  • @monstar7011
    @monstar7011 3 ปีที่แล้ว +72

    നല്ലൊരു ചാനൽ ആണ് ഇത്.ഒരു 'വീഡിയോ കണ്ടതാ ' പിന്നെ ഇതിൽ അടിറ്റായി പോയി. 😁👍👍👍ബ്രോ നിങ്ങൾ ഒരു രക്ഷയും ഇല്ല 🔥🔥🔥

  • @muhammadanas6180
    @muhammadanas6180 2 ปีที่แล้ว +312

    പ്രാചീന മനുഷ്യനും ആധുനിക മനുഷ്യനും കഴിക്കുന്ന ഒരേ ഒരു ഭക്ഷണമാണ് Alfaham... 😎

    • @pappees79
      @pappees79 2 ปีที่แล้ว +12

      No steak

    • @farhanaf832
      @farhanaf832 2 ปีที่แล้ว +2

      Enee athum marum
      Nan best protein kandupidikan help cheythirunnu by processing data from Rosetta at home,folding at home etc

    • @abhinavks7620
      @abhinavks7620 ปีที่แล้ว +5

      Food ennalle paranjollu ,eee paranja alfahm undakkan fire vende athinum munpene manushyar kazhichhondirunnathe fruits and vegetables alle .fruits and vegetables eppazhum upayogikkunnu

    • @indiamalayalamchannel4533
      @indiamalayalamchannel4533 ปีที่แล้ว +7

      That is water

    • @muhammedmh-jm8th
      @muhammedmh-jm8th ปีที่แล้ว +2

      BRAIN🔥

  • @athulrajattingal
    @athulrajattingal 4 ปีที่แล้ว +445

    ഉഫ് വിഡിയോ എല്ലാം തീ തന്നെ powli...... ഒറ്റ വീഡിയോ kandathe ഉള്ളൂ ബാക്കി എല്ലാം ഇരുന്ന് കണ്ടു ❤🌹

  • @justinvarghese4640
    @justinvarghese4640 3 ปีที่แล้ว +136

    ഞാൻ ഇവിടെ എത്താൻ എന്താ ഇത്ര വൈകിയത്😔. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ എന്നാണല്ലോ അല്ലേ 🤩

    • @riazjon
      @riazjon 3 ปีที่แล้ว +1

      ഞാനും

    • @prajeeshprakash7283
      @prajeeshprakash7283 3 ปีที่แล้ว +1

      Thamashichathaanenkil sugichilla🥴

  • @jasna.v2148
    @jasna.v2148 4 ปีที่แล้ว +109

    u may upload only once a week but that video is worth watching a full week everyday allday

  • @പാർഥൻ
    @പാർഥൻ 4 ปีที่แล้ว +66

    29-11-2020..ഇന്നാണ് ഞാൻ കാണുന്നത്... ഈ ചാനൽ... ഇത് വരെയും ഒരു ചാനലും സബ്ക്രൈബ്.. ഞാൻ ചെയ്തിട്ടില്ല... എന്നാൽ ഈ ചാനൽ.. കണ്ട ഉടനെ.. സബ് ചെയ്തു ഞാൻ... ഒന്നും പറയാൻ ഇല്ലാ.. ഈ ചാനൽ സൂപ്പർ ആണു... Bro. യുടെ സൗണ്ട്... പിന്നെ edit.. സൗണ്ട്effect.. Okke രക്ഷ ഇല്ലാ... പൊളി ❤❤❤❤❤❤

  • @vishnu.s_
    @vishnu.s_ 4 ปีที่แล้ว +48

    എല്ലാ ജീവികളുടെയും തലച്ചോർ സങ്കീർണമാണ്.മിക്ക ജീവികളും യുക്തി പരമായി കാര്യങ്ങളും ചെയുന്നുണ്ട്.പക്ഷെ നമ്മളും ആയി ഒരു ബന്ധവും ഇല്ലാത്ത കാര്യവും ചിന്തിക്കാനും അതിൽ science apply ചെയ്യാനും പുതിയ technology വളരെ വേഗത്തിൽ സംഗം ചേർന്ന് വികസിപ്പിക്കാനും അത് പലതും ആയും ബന്ധിപ്പിക്കാനും ഉള്ള കാര്യങ്ങൾ നമ്മുടെ തലച്ചോറിലെ പല ഭാഗങ്ങളും തമ്മിൽ സഹകരിച്ചു ചെയുന്നുണ്ട്.

    • @manikumar8892
      @manikumar8892 3 ปีที่แล้ว +2

      Mattu jeevikalum.nammalum thammil Ulla differents
      Nammude imagination enna ability um
      Language enna kandethalum aanu

  • @raazdk7181
    @raazdk7181 3 ปีที่แล้ว +17

    Cinimagic ഇന്റെ intro ആണ് powli ♥️♥️♥️♥️♥️ രോമാഞ്ചം

  • @jebinjames9593
    @jebinjames9593 3 ปีที่แล้ว +43

    ഇതു കൊണ്ടാണ് മനുഷ്യർ അന്യഗ്രഹ ജീവികളെ ഭയപ്പെടുന്നത്. മനുഷ്യർ മൃഗങ്ങളിൽ ആധിപത്യം സ്ഥാപിച്ചത് പോലെ aliens നമ്മളിലും ആധിപത്യം സ്ഥാപിക്കുമെന്നു നമ്മൾ ഭയപ്പെടുന്നു

    • @arjstudio2084
      @arjstudio2084 3 ปีที่แล้ว +2

      “If you know the enemy and know yourself, you need not fear the result of a hundred battles. If you know yourself but not the enemy, for every victory gained you will also suffer a defeat. If you know neither the enemy nor yourself, you will succumb in every battle.” Sun Tzu the art of war
      Now use Logic.....

    • @jebinjames9593
      @jebinjames9593 3 ปีที่แล้ว +1

      @@arjstudio2084 maybe that's why the super powers are ignoring poverty and investing in arms and technologies , to prevent the alien colonization 🙂 . Our scientists are more advanced.

    • @bentennyson9883
      @bentennyson9883 3 ปีที่แล้ว +1

      Pedikanda njan illa avar vannalum 🌝

    • @austrian_nitro_46
      @austrian_nitro_46 ปีที่แล้ว +1

      👽njn varunnu inde

    • @adarshnavaneetham
      @adarshnavaneetham 9 หลายเดือนก่อน

      ആര് പേടിക്കുന്നു ഇപ്പോഴും അവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്... ഈ ചാനലിൽ തന്നെ ഉണ്ട് വീഡിയോ അതിനെക്കുറിച്ചുള്ള

  • @anaz.kdaawath6085
    @anaz.kdaawath6085 3 ปีที่แล้ว +29

    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ...ഒരുപാട് അറിവുകൾ ....ഒരു അപേക്ഷയുണ്ട് 'എന്നാൽ ' എന്ന വാക്ക് കൂടുതൽ റിപ്പറ്റായി എല്ലാത്തിലും വരുന്നു അതിനു പകരം വല്ല വേഡ് ഇനി ഉപയോഗിക്കുമല്ലോ 'ഒരു കുഞ്ഞ്‌ അപേക്ഷയാണ് ട്ടോ ഇതിന്റെ എഫർട്ട്‌ കണ്ണടച്ചു ഇരുട്ടാക്കുകയല്ല കേട്ടോ ....👍🏼👍🏼👍🏼👍🏼🌟🌟🌟🌟🌟🌟🌟

    • @A2ATwinflames
      @A2ATwinflames 2 ปีที่แล้ว +1

      ആ ഭാഗങ്ങളിൽ ഉപയോഗിക്കുവാൻ അതിനും തക്ക മറ്റൊരു പദം ഇല്ലാത്തതിനാലാവാം ഇവർ അത് ഉപയോഗിക്കുന്നത് . അല്ലെങ്കിൽ പിന്നെ നമ്മൾ അത് അവർക്ക് പറഞ്ഞ് കൊടുക്കേണ്ടിവരും.

  • @jinugeorge4415
    @jinugeorge4415 4 ปีที่แล้ว +34

    Interesting voice👌🏻👌🏻👌🏻

  • @dangerdude3705
    @dangerdude3705 4 ปีที่แล้ว +27

    Nice video nice topic anyway thank you for the new informations interesting very interesting

  • @akshayjustin1301
    @akshayjustin1301 4 ปีที่แล้ว +24

    Kollam adipoli video

  • @user-wd4md4ip1h
    @user-wd4md4ip1h 3 ปีที่แล้ว +6

    Ee Chanel arivinte busthakam thuranna pole anu ❤️

  • @ishufaiz2097
    @ishufaiz2097 4 ปีที่แล้ว +28

    Ur time will come❤️

  • @wtspvideos2232
    @wtspvideos2232 4 ปีที่แล้ว +32

    Sathyam parayanollo enikk ee channel bayankara ishtamaann.paksje ee channelin valiya support illa njann ee channeling Nalla reethiyil share cheyyum support cheyyumnpwoli introduction oru rekshayumilla... Koodathe njan ee channel kaanunnath aflu ekkayude channeliloodeyaan..... Anyway keep it up ...ee channel allakaar arinjaal theerchayaayum sucriberinte number Nalla reethiyil koodum.. all the best 😁

  • @gamervip6679
    @gamervip6679 3 ปีที่แล้ว +14

    Uff..amazing presentation.. And animation.. 😍

  • @muhammedmusthafa4194
    @muhammedmusthafa4194 4 ปีที่แล้ว +28

    your videos are amazing

  • @novaspot
    @novaspot 3 ปีที่แล้ว +22

    Proud to be a Human

  • @rahulbaby6800
    @rahulbaby6800 3 ปีที่แล้ว +7

    എവിടെ ആയിരുന്നു നിങ്ങള്‍ ഇത്രയും കാലം.... videos എല്ലാം അടിപൊളി

  • @arunaylara....kollam....5369
    @arunaylara....kollam....5369 3 ปีที่แล้ว +36

    11/4/2021..... ലാണ് ഞാൻ ഈ ചാനൽ ആദ്യമായി കാണുന്നത്.....
    അതായിത് ഇന്ന് ആദ്യമായി........
    ഒരു വീഡിയോ കണ്ടപ്പോൾ തന്നെ SUBSCRIBED....😁😁😁😁✌✌✌✌❤❤❤❤❤

    • @sajadandr5319
      @sajadandr5319 3 ปีที่แล้ว +1

      Ennal enna vakkinu pakaram ethu vakku upayokkikum muthee

    • @arunaylara....kollam....5369
      @arunaylara....kollam....5369 3 ปีที่แล้ว

      @@sajadandr5319 , ചേട്ടാ മനസിലായില്ല ഒന്ന് കൂടി പറയുമോ?😁😁😁🤗🤔🤔🤔

  • @dhruvathkp7732
    @dhruvathkp7732 4 ปีที่แล้ว +15

    Zombie ye kurich oru vidio cheyyo plz

  • @illustriousflute9854
    @illustriousflute9854 3 ปีที่แล้ว +4

    നല്ല അവതരണം.കണ്ടിരിക്കാൻ രസമുണ്ട്.

  • @ragvr1797
    @ragvr1797 3 ปีที่แล้ว +12

    തീ 💥💥💥💥

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 3 ปีที่แล้ว +14

    Great keep doing sane type videos

  • @user-kl5wn4cl2p
    @user-kl5wn4cl2p 4 ปีที่แล้ว +5

    Onnum parayanillla powli🥰😘😘🦋

  • @devilcarlos6984
    @devilcarlos6984 3 ปีที่แล้ว +3

    Njan ee channel kand thudangiyadu. Train kollayude vidiyo mudal aanu. Annu thanne channel muyuvanum kandu😍🖤

  • @shibinshibin4034
    @shibinshibin4034 3 ปีที่แล้ว +4

    Million adikkande videos ahnu...👑

  • @fishmanchakuu2571
    @fishmanchakuu2571 3 ปีที่แล้ว +3

    You diserve 1million ❤️❤️❤️👍👍

  • @lijo007
    @lijo007 2 ปีที่แล้ว +3

    ഒരുപാട് ഇഷ്ടപ്പെട്ടു ഈ ചാനൽ 👌

  • @gkrishna1370
    @gkrishna1370 4 ปีที่แล้ว +7

    Cinemagic a complete package ❤️❤️
    One of the best channel

  • @shuhaib007
    @shuhaib007 3 ปีที่แล้ว +2

    Best content maker 😃

  • @Elbichoooo7
    @Elbichoooo7 3 ปีที่แล้ว +1

    Eee parayunna alludai mugam onnu kanaann kittirunakiil 😊💓💓💓

  • @tetsone-w8n
    @tetsone-w8n 4 หลายเดือนก่อน +1

    Make a video related to laziness, how human become lazy?

  • @crux_bloody7142
    @crux_bloody7142 3 ปีที่แล้ว +2

    Ningal kanillankilum ningaldaaa eee video kanum bro 😘😘😘😘😘

  • @abuabumohammed8034
    @abuabumohammed8034 4 ปีที่แล้ว +20

    😍🤩

  • @innapidicho9407
    @innapidicho9407 4 ปีที่แล้ว +7

    keep making

  • @abinvvarghese3417
    @abinvvarghese3417 3 ปีที่แล้ว +5

    Bro pwoli voice 😘😘😘😘

  • @xbarjunvv397
    @xbarjunvv397 3 ปีที่แล้ว +3

    This channel chage our mindset to protect nature

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 2 ปีที่แล้ว +4

    One answer - INTELLIGENCE AND COMMUNICATION POWER

  • @vishnuvichuz9428
    @vishnuvichuz9428 2 ปีที่แล้ว +4

    ഭൂമിയെ നശിപ്പിക്കാൻ ഇന്നത്തെ മനുഷ്യന് കഴിയില്ല 🤚

  • @biwoorld635
    @biwoorld635 3 ปีที่แล้ว +1

    Bro idea and presentation powliya...

  • @ShibuDas-wk2wv
    @ShibuDas-wk2wv 4 ปีที่แล้ว +2

    Interesting video
    Continue sir
    Waiting more video

  • @littlehahaa6461
    @littlehahaa6461 3 ปีที่แล้ว +3

    Einstein നെ പറ്റി ഇടുമോ

  • @jafmunnas
    @jafmunnas 3 ปีที่แล้ว +8

    Manushyan ഇതുവരെ കീഴടക്കാൻ പറ്റാത്ത ഒരു ജീവിയാണ് corona

    • @lokieditz.9870
      @lokieditz.9870 3 ปีที่แล้ว +1

      Usa, china okke keeradakki karinju ee India mathre ullu ippozhum ingane😒

    • @jafmunnas
      @jafmunnas 3 ปีที่แล้ว +3

      @@lokieditz.9870 Modi annan അല്ലേ ഭരിക്കുന്നത്

    • @lokieditz.9870
      @lokieditz.9870 3 ปีที่แล้ว +2

      @@jafmunnas athe🤢

    • @nikhil6741
      @nikhil6741 ปีที่แล้ว +2

      കീഴടക്കിയല്ലോ 2023🔥

    • @sanchezdias590
      @sanchezdias590 4 หลายเดือนก่อน

      Neutralized 😎

  • @arunaylara....kollam....5369
    @arunaylara....kollam....5369 3 ปีที่แล้ว +7

    മനുഷ്യന് മാത്രമല്ലേ ചിന്തിക്കുവാൻ ഉള്ള കഴിവ് കിട്ടിയത്.......

    • @AJ-fl3dh
      @AJ-fl3dh 3 ปีที่แล้ว +2

      Pinne arku

    • @saitama9063
      @saitama9063 3 ปีที่แล้ว +3

      ninekum

    • @arunaylara....kollam....5369
      @arunaylara....kollam....5369 3 ปีที่แล้ว

      @@saitama9063 Athee

    • @thortheruneking5161
      @thortheruneking5161 3 ปีที่แล้ว

      @@AJ-fl3dh eda manda 4il padikkana chekka കിളികൾ പിന്നെ കൂട് ഇണ്ടാക്കുന്നത് എങ്ങനെ ആണ് ബുദ്ധി ഇല്ലേ?

  • @mdn9778
    @mdn9778 3 ปีที่แล้ว +3

    YOUR VIDEOS ARE LIT🔥

  • @intothewild3580
    @intothewild3580 3 ปีที่แล้ว +2

    Fantastic video brother

  • @sajnashahabaz3754
    @sajnashahabaz3754 ปีที่แล้ว

    Video yil parayunnathinod yojikkunnu good work 👍☺️

  • @powerpage_0139
    @powerpage_0139 3 ปีที่แล้ว +2

    Don't stop keep going you videos

  • @nebilmuhammedsha
    @nebilmuhammedsha 3 ปีที่แล้ว +3

    Nice vedio bro..👍👍
    വീഡിയോ കണ്ടപ്പോ relate ചെയ്യാൻ കഴിഞ്ഞ, എന്റെ അറിവിൽ പെട്ട കൊറച്ചു കാര്യം പറയുവാണെ..
    "തീർച്ചയായും ആദം സന്തതികളെ [മനുഷ്യരെ] നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തിൽ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളിൽ നിന്ന്‌ നാം അവർക്ക്‌ ഉപജീവനം നൽകുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക്‌ നാം സവിശേഷമായ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു." (Quran 17:70)
    "അല്ലാഹു നിങ്ങള്‍ക്ക് ഭൂമിയിലുള്ളതെല്ലാം കീഴ്പെടുത്തി തന്നിരിക്കുന്നു എന്ന് നീ [മനുഷ്യൻ] മനസ്സിലാക്കിയില്ലേ? അവന്‍റെ കല്‍പന പ്രകാരം കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിനെയും (അവന്‍ കീഴ്പെടുത്തി തന്നിരിക്കുന്നു). ...." (Quran 22:65)
    "ഞാനിതാ ഭൂമിയിൽ ഒരു ഖലീഫയെ (നേതാവിനെ) നിയോഗിക്കാൻ പോകുകയാണ്‌ എന്ന്‌ നിന്റെ നാഥൻ മലക്കു (മാലാഖ) കളോട്‌ പറഞ്ഞ സന്ദർഭം (ശ്രദ്ധിക്കുക). ...." (Quran 2:30)
    "പച്ചമരത്തിൽ നിന്ന്‌ നിങ്ങൾക്ക്‌ തീ ഉണ്ടാക്കിത്തന്നവനത്രെ അവൻ [അല്ലാഹു]. അങ്ങനെ നിങ്ങളതാ അതിൽ നിന്ന്‌ കത്തിച്ചെടുക്കുന്നു." (Quran 36:80)
    "ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വർണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ [അല്ലാഹുവിന്റെ] ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ അറിവുള്ളവർക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌." (Quran 30:22)
    ".... ഇരുമ്പും നാം [അല്ലാഹു] ഇറക്കി കൊടുത്തു. അതിൽ കഠിനമായ ആയോധന ശക്തിയും ജനങ്ങൾക്ക്‌ ഉപകാരങ്ങളുമുണ്ട്‌. ...." (Quran 57:25)
    സൃഷ്ട്ടികളിൽ ഏറ്റവും മികച്ചതായിട്ടാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യനെ അല്ലാഹു ആദരിക്കുകയും ചെയ്തു. മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യൻ സ്വന്തം ഇഷ്ട്ടം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും ബുദ്ധിയും നൽകി.. അതുവെച്ച് നന്മ ചെയ്ത് ഉന്നതാനാകാനും തിന്മ ചെയ്ത് അധമനവാനും മനുഷ്യൻ സാധിക്കും.. അതുകൊണ്ട് തന്നെ സൃഷ്ട്ടാവ് (അല്ലാഹു) നന്മ തിന്മകൾ വേർതിരിച്ചു കൊണ്ട് നിയമങ്ങൾ അവതരിപ്പിച്ചു. നിയമം പ്രായോഗികവൽക്കരിക്കാനും പ്രബോധനം ചെയ്യുവാനും പഠിപ്പിക്കുവാനുമായി പ്രവാചകന്മാരെയും നിയോഗിച്ചു. നിയമങ്ങളിൽ ഏറ്റവും അവസാന കണ്ണിയായി ഖുർആനും, പ്രവാചകന്മാരിൽ അവസാന കണ്ണിയായി മുഹമ്മദ് നബിയും വന്നു. ബുദ്ധിയും യുക്തിയും ഉപയോഗിച്ച് കാര്യങ്ങൾ ഗൃഹിക്കാനും നന്മ തിരഞ്ഞെടുക്കാനും അല്ലാഹു മനുഷ്യനെ ഓർമപ്പെടുത്തുന്നു...

  • @worldpeace9068
    @worldpeace9068 3 ปีที่แล้ว

    My fevoret Channel😍😍😍😍. Sound effect poli😍😍

  • @RoronoaZoro-gc4ls
    @RoronoaZoro-gc4ls 4 ปีที่แล้ว +5

    Please give part 2 of many vedos

  • @Zer0Bytee
    @Zer0Bytee 3 ปีที่แล้ว +6

    Nammal onne chindikkan edekkuna samayam k computer 40 min edetho😓😓

  • @suhail7265
    @suhail7265 4 ปีที่แล้ว +6

    I'm second viewer

  • @jishnuraj5374
    @jishnuraj5374 ปีที่แล้ว

    Julius Caesar ne kurich video cheyyaamo

  • @donthomas....
    @donthomas.... 3 ปีที่แล้ว +5

    Sindu nadhi thada samskarathe pati paryuvo , Mohenjo-Daro, Harappa athepati oke

  • @s9ka972
    @s9ka972 ปีที่แล้ว

    This channel is underrated

  • @fuelamzxd6591
    @fuelamzxd6591 3 ปีที่แล้ว +12

    ലെ മനുഷ്യൻ- മനുഷ്യന് പേടിയുള്ള ഒരു ഒറ്റ ജീവിയെ ഉള്ളു സക്ഷാൽ പ്യാമ്പ്🐍😌
    ലേ പ്യാമ്പ്- മനുഷ്യന്മരെ കണ്ടാൽ കണ്ടം പിടിച്ചോണം💥😅

  • @siddiquet7018
    @siddiquet7018 3 ปีที่แล้ว +1

    Super ♥️♥️

  • @swordsman970
    @swordsman970 4 ปีที่แล้ว +3

    A biggg fan of ur sss

  • @pachupachu2390
    @pachupachu2390 3 ปีที่แล้ว +1

    🔥🔥🔥, ഭാഷ, ലോഹം

  • @sajadandr5319
    @sajadandr5319 3 ปีที่แล้ว

    Video kand thudangiyal skip cheyyan thonnilla👌👌

  • @akshayaneesh4026
    @akshayaneesh4026 4 ปีที่แล้ว +3

    Really nice video

  • @akashmp3270
    @akashmp3270 3 ปีที่แล้ว +1

    Hamme thee🔥🔥🔥🔥

  • @vishnuraju9471
    @vishnuraju9471 3 ปีที่แล้ว +1

    വേറെ ലെവൽ ഫീൽ

  • @devasmruthya.s8228
    @devasmruthya.s8228 3 ปีที่แล้ว +1

    Nammak ariyatha sathyagal paryunna ee alde peru onn parayamo

  • @lenxff4259
    @lenxff4259 3 ปีที่แล้ว +1

    Thanks ❤❤❤

  • @uchihagrootser695
    @uchihagrootser695 3 ปีที่แล้ว +6

    മനുഷ്യൻ എണ്ണ summava

  • @shifna611
    @shifna611 3 ปีที่แล้ว +2

    3:46 , thee enna vasthu manushyanekkal kooduthal adutharinjad mrigangalalle i mean kaattuthee, pakshe endukond manushyan mathram thee upayogichu

  • @randy2209
    @randy2209 4 ปีที่แล้ว +1

    Good video😍😍

  • @sudheeshvr8359
    @sudheeshvr8359 3 ปีที่แล้ว +2

    Phoniloode mattu rajangalilek chadum immal okke miss cheyyum 😔

  • @jesaljoseph9612
    @jesaljoseph9612 4 ปีที่แล้ว +2

    Something big is waiting for you... keep uploading video

  • @bentennyson9883
    @bentennyson9883 2 ปีที่แล้ว +1

    Ith ellam thelikanokil time travel chayanam 🌝

  • @jasilshazz9349
    @jasilshazz9349 ปีที่แล้ว +1

    വിവേകം 🔥

  • @spicytopic6373
    @spicytopic6373 3 ปีที่แล้ว +2

    Alpha. ..... Kandavarundo...movie

  • @kkpstatus10
    @kkpstatus10 ปีที่แล้ว

    പ്രാചീന മനുഷ്യരിലുടെ നമ്മൾ update ആയി നിൽക്കുന്നു. ഇപ്പഴും ഇത് നമ്മുടെ കൺമുമ്പിലുടെ പോകുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും. രണ്ട് തലമുറകൾ പുറക്കോട്ട് നോക്കിയാൽ മനസ്സിലാകും ഇപ്പോൾ Technology യുഗം അല്ലേ 🫣📸

  • @h-6507
    @h-6507 3 ปีที่แล้ว +3

    Njan ith oru move ayit kandindit und name orma illa kore ayi 😀 CINEMA 2 HOUR ANE BRO ATH 10 MINUTES KOND MANASILAKITHANNU

  • @sujimanammal429
    @sujimanammal429 4 ปีที่แล้ว +2

    super

  • @abramrejipampilliyel4674
    @abramrejipampilliyel4674 4 ปีที่แล้ว +3

    I am the 1st view

  • @freethinker2559
    @freethinker2559 3 ปีที่แล้ว

    Super explanation 👌👌

  • @bijoshkaloor5332
    @bijoshkaloor5332 3 ปีที่แล้ว +2

    👏👏

  • @michaelmj3179
    @michaelmj3179 4 ปีที่แล้ว +5

    BTS ne patti oru vedio cheyyuoo...
    Waiting.....

  • @saitama9063
    @saitama9063 3 ปีที่แล้ว

    cinemagic nte oro videoyum edak edak veendum kaanunavarundo..

  • @bbtalks6058
    @bbtalks6058 ปีที่แล้ว +1

    മനുഷ്യന് നല്ല കയ്കൾ ഉണ്ട്.. എല്ലാം പിടിച്ച് എടുക്കാൻ

  • @mashamasha8506
    @mashamasha8506 ปีที่แล้ว +1

    ലോക മഹായുധങ്ങളെ പറ്റി വീഡിയോ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ചെയ്യാമോ..?

  • @GhØsT_øPz
    @GhØsT_øPz ปีที่แล้ว

    Ee message okke type cheyyanum manushan 😄

  • @kuhimmuhammedmuhammed3676
    @kuhimmuhammedmuhammed3676 3 ปีที่แล้ว

    Enikk attavum ishtappetta chanel eethanenn chodichal cine magic kayinggittullu veere channel ithreyum nalla channelukal aayittu poolum veenda support kittunnilla

  • @user-vg9ei1js3t
    @user-vg9ei1js3t 3 ปีที่แล้ว +1

    Bro you are legend

  • @shifna611
    @shifna611 3 ปีที่แล้ว +1

    Mammal miss cheyyan pokunnath naam anubhavichathinekkaal kooduthal prakrithi durandhangal aayirikkum 😂😂😂😂😂😂😂

  • @meet9169
    @meet9169 4 ปีที่แล้ว +7

    👍❤️❤️

  • @ms-cy5ig
    @ms-cy5ig 3 ปีที่แล้ว

    Woww super

  • @Gayathriachari
    @Gayathriachari 3 ปีที่แล้ว

    എങ്ങനെ ആണ് മനുഷ്യൻ ആണ് ഭൂമിയെ കീഴ്പെടുത്തിയത് എന്നു പറയാൻ സാധിക്കുക....എന്റെ വീക്ഷണത്തിൽ സൂക്ഷ്‌മ ജീവികളായ bacteria വൈറസ് പോലെ ഉള്ള ജീവികൾ തന്നെയാണ് നമ്മൾ മനുഷ്യരെക്കാലും ഈ ഭൂമിയിൽ അധികവും അവരുടെ അസ്തിത്വം തന്നെയാണ് ഭൂമിയിൽ മനുഷ്യൻ ഉൾപ്പെടെ എല്ല ജീവികളും നിലനിന്നു പോകാൻ ഉള്ള അടിസ്ഥനവും....ഇന്ന് നമ്മൾ എല്ലാരും ഒരു മഹാമാരിക്ക് മുന്നിൽ തോറ്റു പോയത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്

    • @MaladhwarManoj
      @MaladhwarManoj 3 ปีที่แล้ว

      ഈ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോ കോറോണയും കോപ്പും ഒന്നും ഇല്ലായിരുന്നല്ലോ
      ആതുകൊണ്ട് ചിന്തിക്കാതിരുന്നതാവും

  • @sinjulalsinjulal800
    @sinjulalsinjulal800 2 ปีที่แล้ว

    School.padikumopzhe.sir.padipikunna.ellom oru kowthukom.ayirunnu.history.etavum eshta patta sabject

  • @janbasjanbas9258
    @janbasjanbas9258 3 ปีที่แล้ว

    Wow very interesting

  • @muhammedadilpp2706
    @muhammedadilpp2706 3 ปีที่แล้ว +2

    Good thallu i appreciate u

  • @vishnuvichu5689
    @vishnuvichu5689 3 ปีที่แล้ว

    വാൾ എടുത്തവൻ വാളൽ 🙌

  • @thanfeez369
    @thanfeez369 3 ปีที่แล้ว +3

    സ്കൂളി പഠിച്ചത് കാട്ട് തീയിൽ വെന്തു മരിച്ച മൃഗങ്ങളെ കഴിച്ചപ്പോൾ ആണ് cooking എന്ന ആശയം വന്നത്...

    • @rahulb7327
      @rahulb7327 ปีที่แล้ว

      സത്യം

  • @muhammedfayiz5285
    @muhammedfayiz5285 3 ปีที่แล้ว

    ഇതൊക്കെ ഏത് വർഷം ആണ് ഉണ്ടായതെന്ന് പറയാമോ😀👍