Bro Pablo Escobar kurich oru video.. chayamooo...... Excellent presentation... waiting for next video........❣️🥰 Pablo kurich video venam enn ullavar.. like ❣️☝
@@malappuramyt elayidathum idhu kanunath kond anu avideyum post cheythath........anyway am not a comment robot like those guys posting comments under everyvideo
ee videos le ooro background sound effects num vallatha originality feel cheyyunnund ath cinemagic nte videos kaanan enne thonnippikkunna oru kaaranam 💟
ഇതിലും മികച്ച അവതരണം ഉള്ള ഒരു ചാനൽ സ്വപ്നങ്ങളിൽ മാത്രം സ്ഥിരം പ്രേക്ഷകൻ ആണ് ഇനിയും തുടരും 😁💯 ആദ്യ വീഡിയോ കണ്ടപ്പോൾ തൊട്ട് ഇന്നുവരെയും എല്ലാ വീഡിയോയും ഇരുന്ന് കാണും ❣️
ഒന്നും നോക്കണ്ട ലൈക് ബട്ടൺ അങ്ങു അടിച്ചു പൊട്ടിച്ചെക്ക് ✌👌💪👍👍👍, ഞാൻ ഉൾപ്പടെ നാലുലക്ഷം ഹോമോസാപിയൻസ് കഥകൾ കേൾക്കുന്നു, ആസ്വദിക്കുന്നു Cinemagic ലുടെ 400k family 😍😍😍😍😍😍
ഒരുപാട് ചരിത്രങ്ങൾ നിങ്ങൾ പോസ്റ്റ് ചെയ്യൂ നിങ്ങളുടെ വീഡിയോ കണ്ടാൽ അത് ശരിക്കും തലയിൽ കയറും ചരിത്രം പഠിക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ്. നിങ്ങളുടെ വീഡിയോ എപ്പോഴും ചെക്ക് ചെയ്യും പുതിയത് വന്നിട്ടുണ്ടോ എന്ന്
Neanderthals was very affectionate beings.they cared for others in the gang.A gang may consist of 5-6 ppl and all lived in a cave..they rarely hunt the animals,their way of killing animals was to oodichu malamugalil kettuga and kill it by dropping it.they weren't skilled in fishing.. sometimes they used to kill the infant as they need the mother for helping them to hunt and they didn't have a much communication skill so ideas was rarely shared..they started to migrate when homosapiens became a treath to them..and homo sapiens and neaderthals used to mate..there are many interesting documentaries on them here on TH-cam.
@@amaljose1704 ayoo satyamm..I have read it somewhere (ormila where enn)their weapons was not dat much advanced so they can't aim and hit the animals..so they did these types of hunting. U may Google it
I'm a 10th standard student and Biology is not my cup of tea but l love studying about Theory Of Revulsion and also we have to study this in 10th standard Biology. It's very useful. Thank you so much Cinemagic.
വീഡിയോയിലെ ടക്.. ടക്.. ടക്... സൗണ്ട് കേട്ട്... ഉടനെ തന്നെ Tws ചെവിയിൽ നിന്ന് ഊരിവെച്ച് ധൃതിയിൽ കഥക് തുറന്നു നോക്കിയ ഞാൻ... 😁😁🙏🙏🙏 കഥക് തുറന്നു നോക്കിയപ്പോൾ ആരുമില്ല🥴🥴 തിരികെ വരുന്നു.. വീഡിയോ വീണ്ടും കാണുന്നു.... അന്നേരം ഓർത്തു എന്നാൽ പിന്നെ ബാക്ക് അടിച്ച് ഒന്ന് കൂടി ആദ്യം മുതലേ കാണാമെന്ന് .... അപ്പോഴല്ലേ എനിക്ക് പറ്റിയ മണ്ടത്തരം ഞാൻ മനസ്സിലാക്കിയത്😂😂😂😂😂" വീഡിയോയിൽ തുടക്കത്തിലുള്ള ടക്.. ടക്... ടക്.... ശബ്ദം 😂😂😂
അങ്ങനെ ഇനിയും കോടിക്കണക്കിനു വർഷങ്ങൾക്ക് ശേഷം alianoid എന്നുപേരുള്ള alian ന്റെയും മനുഷ്യന്റെയും സങ്കരയിനമായ സിവിലൈസഷനേയും പഠിക്കാൻ ee ഭൂമിയിൽ ആളുണ്ടാവും 🔥🔥🔥.. ഇത് ഞാൻ ഇന്നലെ ഈ പഹയന്റെ ഒരു വീഡിയോ കണ്ടപ്പോ ഞാൻ ഉണ്ടാക്കിയ theory ആണ് 🤣🤣🤣❤❤🤝.. this theory is for this world
സർ, കമന്റ് ശ്രദ്ധിക്കുമോ എന്നറിയില്ല എന്നാലും പറയട്ടെ, ജനരോക്ഷം അല്ല ജനരോഷം ആണ്🥰 ഓരോ വാക്കും നന്നായി ശ്രദ്ധിക്കാൻ പറ്റുന്നത് കൊണ്ട് ആണ് ഇത്തരം കുഞ്ഞു കുഞ്ഞു തെറ്റുകൾ മനസ്സിലാക്കാൻ പറ്റുന്നത്.
വീഡിയോയുടെ 60% വും കഴിഞ്ഞ് ഇൻട്രോ ഇടണമെങ്കിൽ ഒരു റേഞ്ച് വേണം....
അതാണ് Cinemagic... ❤
Pprr avsanam indro paryunna aromalinte fan ayirikum le🤧🤣🤣
Appo oru romaanjam.und,ente saare...👌
ഞാൻ കരുതി ഇന്ന് video ഇടില്ലെന്ന്.....എന്നാലും cinimagic നു വേണ്ടി ഇരിക്കുന്ന കാത്തിരിപ്പ് അത് ഒന്ന് വേറെയാ....കാണുമ്പോൾ എന്താ ഒരു സുഖമാണ്.......
കേൾക്കാനും കാണാനും അടിപൊളി ആണ് എല്ലാ വിഡിയോ യും !! 😻❤️
Mm
ᴍᴀʟᴀᴩᴩᴜʀᴀᴍ ᴋᴀʀᴀ😍
@@suhair9595 🤗💓
@Alan Babu 💓
@@gaimsob419 💓
പുല്ല് ആദ്യത്തെ ടക് ടക് ടക് കേട്ടപ്പോൾ ശെരിക്കും ഹെഡ്സെറ്റ് ഊരിവെച്ചു സൈഡിലോട്ട് നോക്കിപ്പോയി 😂
Njaanum...
Athe sherikyum
Yess
Same
Njanum
വാക്കുകൾ കൊണ്ട് പറയാൻ ഒന്നും.പറ്റുന്നില്ല അത്രയും മികച്ച ഒരു ചാനൽ. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.... സൂപ്പർ 💗💗😃
Subjectine kurich discussion undavum enu karuthi comments box nokkiyal ella videos thazye cinemagic super, adipoli, animation polichu enni comments vazyichu maduthu
ആരും വീഡിയോയുടെ ടോപികിനെ പറ്റി സംസാരിക്കുന്നില്ല
Adipoli,super,animation super,...എന്നീ കമെന്റ്‌സ് കണ്ടു മടുത്തു
You're metured..🙌
💯 💯 💯
Point
Exactly
Subjectine kurich discussion undavum enu karuthi comments box nokkiyal ella videos thazye cinemagic super, adipoli, animation polichu enni comments vazyichu maduthu
Correct. മലയാളം channels ഇൽ എല്ലാം ഇങ്ങനെ ആഹ് 😬
ഇത് കേൾക്കുന്ന ചരിത്രം പഠിച്ച ഞാൻ 😍😘✌️
രോമാഞ്ചിഫിക്കേഷൻ എക്സ്ട്രീം ✌️👌
അവതരണം 💥💥
രാത്രി 12:40am ആദ്യത്തെ (0:11)ആ വാതിൽ മുട്ടുന്ന sound....
കിളി പോയി ✨️✨️🥲🥲🤐🤐🤐
💕💕
എന്തോ, കേട്ടാൽ.. ഫുൾ കണ്ടിരുന്നു പോകും ഈ വീഡിയോ 👍❣️❣️❣️❣️
Ee channel kaanan thudagiyathil pinne ariyatta orupadu vishayagale patti manasilakkaan kazhinju .thank you cinemagic 🤗 . Presentation👌
One of the best channel I ever saw
Subjectine kurich discussion undavum enu karuthi comments box nokkiyal ella videos thazye cinemagic super, adipoli, animation polichu enni comments vazyichu maduthu
Well deserved 400k u deserves more than 1 million subscribers ❤️
Thumbnail wow കലക്കി......മച്ചാനെ പൊളിച്ചു......
Bro Pablo Escobar kurich oru video.. chayamooo...... Excellent presentation... waiting for next video........❣️🥰
Pablo kurich video venam enn ullavar.. like ❣️☝
Liked
🥳Congratulations for 400 K🥳 subscribers...💖💞🥳🥳 CINEMAGIC...😍😍
💖
Subjectine kurich discussion undavum enu karuthi comments box nokkiyal ella videos thazye cinemagic super, adipoli, animation polichu enni comments vazyichu maduthu
@@nigiyu താൻ ഇത് എല്ലാ ഇടതും കൊടുന്ന് ഇടുന്നുണ്ടല്ലോ 🤦🏻♂️ തനിക്ക് പറ്റില്ലെങ്കിൽ കമന്റ് നോക്കണ്ട വിഡിയോ കണ്ട് പൊക്കോ
@@malappuramyt elayidathum idhu kanunath kond anu avideyum post cheythath........anyway am not a comment robot like those guys posting comments under everyvideo
400k subs poli 🔥🔥🔥, വൈകാതെ 1M അടിക്കട്ടെ 💪💪
ee videos le ooro background sound effects num vallatha originality feel cheyyunnund ath cinemagic nte videos kaanan enne thonnippikkunna oru kaaranam 💟
+1 humanities. Historil paryunnund🤓
Athe
+2 Biology Evolution Chap il Cheriya oru Mentioning und👍
നിങ്ങളുടെ അവതരണം 👌👌
ഇത് പോലുള്ള വിഷയങ്ങൾ ഇനിയും പോരട്ടെ 🥰
Nice video as as usual keep up this great and informative work on your channel. Congratulations on reaching 4lakh subscribers !
ഇതിലും മികച്ച അവതരണം ഉള്ള ഒരു ചാനൽ സ്വപ്നങ്ങളിൽ മാത്രം സ്ഥിരം പ്രേക്ഷകൻ ആണ് ഇനിയും തുടരും 😁💯 ആദ്യ വീഡിയോ കണ്ടപ്പോൾ തൊട്ട് ഇന്നുവരെയും എല്ലാ വീഡിയോയും ഇരുന്ന് കാണും ❣️
ഒന്നും നോക്കണ്ട ലൈക് ബട്ടൺ അങ്ങു അടിച്ചു പൊട്ടിച്ചെക്ക് ✌👌💪👍👍👍,
ഞാൻ ഉൾപ്പടെ നാലുലക്ഷം ഹോമോസാപിയൻസ് കഥകൾ കേൾക്കുന്നു, ആസ്വദിക്കുന്നു Cinemagic ലുടെ
400k family 😍😍😍😍😍😍
Subjectine kurich discussion undavum enu karuthi comments box nokkiyal ella videos thazye cinemagic super, adipoli, animation polichu enni comments vazyichu maduthu
ശാസ്ത്ര സത്യങ്ങൾ എല്ലാം ഒരിക്കൽ മത നിന്ദകൾ ആയിരുന്നു. പക്ഷേ കാലം തെളിയിച്ചു ശാസ്ത്രം തന്നെയാണ് ശരിയെന്ന്.! ❤💯
അല്ല പിന്നെ 💯💯✌️✌️😘😘
9:47 gave chills down the spine 🙂🙂 🦴💀☠️
Same
2:14 aa board 🔥
Cinemagic enna intro kku thanne oru prethaka fan base und❤️👍
ഒരുപാട് ചരിത്രങ്ങൾ നിങ്ങൾ പോസ്റ്റ് ചെയ്യൂ നിങ്ങളുടെ വീഡിയോ കണ്ടാൽ അത് ശരിക്കും തലയിൽ കയറും ചരിത്രം പഠിക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ്. നിങ്ങളുടെ വീഡിയോ എപ്പോഴും ചെക്ക് ചെയ്യും പുതിയത് വന്നിട്ടുണ്ടോ എന്ന്
Nigalude oroo videosum interesting um pwoliyumannu 😍🔥
Bro nammude faceum korea kkarude faceum thammil difference varanullakaranatte patti oru vidieo cheyyamo
Neanderthals was very affectionate beings.they cared for others in the gang.A gang may consist of 5-6 ppl and all lived in a cave..they rarely hunt the animals,their way of killing animals was to oodichu malamugalil kettuga and kill it by dropping it.they weren't skilled in fishing.. sometimes they used to kill the infant as they need the mother for helping them to hunt and they didn't have a much communication skill so ideas was rarely shared..they started to migrate when homosapiens became a treath to them..and homo sapiens and neaderthals used to mate..there are many interesting documentaries on them here on TH-cam.
Their way of killing was to OODICHU MALAMUGALIL KETTUGA AND KILL IT BY DROPPING IT 😂😂😂😂🙏
😜😜😜 that odichu malamugalil kettuka was epic.
@@amaljose1704 ayoo satyamm..I have read it somewhere (ormila where enn)their weapons was not dat much advanced so they can't aim and hit the animals..so they did these types of hunting. U may Google it
@@butterflist vertheyalla avar extinct aayathu
affectionate beings on the other hand kills the infant 🤭 nice
The last question is Very thoughtful...
🔥👍
I Love Cenimagic 💙 Yoshie Shiratori is My Fav
I'm a 10th standard student and Biology is not my cup of tea but l love studying about Theory Of Revulsion and also we have to study this in 10th standard Biology.
It's very useful.
Thank you so much Cinemagic.
പൊളി ആണ് മച്ചാനെ മച്ചാന്റെ വീഡിയോസ് 😍😍😍
9:40 അത്ത് Mass🔥🔥🔥
congrats for 400 k subs one of the best nimation creators in india my favourite love you kooduthal uyarangilekk ethatte
Waiting aayirunu videok❤... Bro long video edumo pls....
നാലും അഞ്ചും പ്രാവശ്യം കണ്ടത് ആണെങ്കിലും സ്ക്രോൾ ചെയ്ത പോകുമ്പോൾ ഈ ചാനൽ കണ്ടാൽ ഒന്നൂടെ കേറി കാണാതെ പോകാൻ പറ്റില്ല...ഇജ്ജാതി Ufff 🔥🔥
Thumbnail wow കലക്കി......മച്ചാനെ പൊളിച്ചു......:_Trip::_Mission::_Space::_Alien:
400k congrats❤️❤️
വീഡിയോയിലെ ടക്.. ടക്.. ടക്... സൗണ്ട് കേട്ട്... ഉടനെ തന്നെ Tws ചെവിയിൽ നിന്ന് ഊരിവെച്ച് ധൃതിയിൽ കഥക് തുറന്നു നോക്കിയ ഞാൻ... 😁😁🙏🙏🙏 കഥക് തുറന്നു നോക്കിയപ്പോൾ ആരുമില്ല🥴🥴 തിരികെ വരുന്നു.. വീഡിയോ വീണ്ടും കാണുന്നു.... അന്നേരം ഓർത്തു എന്നാൽ പിന്നെ ബാക്ക് അടിച്ച് ഒന്ന് കൂടി ആദ്യം മുതലേ കാണാമെന്ന് .... അപ്പോഴല്ലേ എനിക്ക് പറ്റിയ മണ്ടത്തരം ഞാൻ മനസ്സിലാക്കിയത്😂😂😂😂😂" വീഡിയോയിൽ തുടക്കത്തിലുള്ള ടക്.. ടക്... ടക്.... ശബ്ദം 😂😂😂
Headset വെച്ചിരിക്കുന്ന ഞാൻ ആരാ door ൽ കൊട്ടുന്നെ എന്ന് കരുതി എത്തി നോക്കി ejjathi sound effects...😵
Congratulations 400k Subscribers ❤
4 LACK SUBS
CONGRATS 🥳
*lakh
Congratulations from 401 subscribers..
Cinemagic.
സൂപ്പർ വീഡിയോ എനിക്കിഷ്ടപ്പെട്ടു അടിപൊളി അടിപൊളി വീഡിയോ ചേട്ടാ ഇനിയും ഇതുപോലെത്തെ വീഡിയോ ഇടണേ ചേട്ടാ
എല്ലാ വീഡിയോകളും ഒന്നിനു ഒന്നു മെച്ചം.. 💥❤️
Broyude video ellam poli ann 🥰 I love cinemagic 🥰😍
Congratulations
Happy 400 K
congratulations for 400k subscribers bro
Congrats400k subscribers keep going❤😇
മൊത്തം HISTORY മയം❤️😁😘
Brilliant work ❤️
Poliiiii love u muthee🥰🥰😘😘😘😘😘
@7:30 ബ്രോ , neanderthal man നു നമ്മളെക്കാൾ ബുദ്ധിയുണ്ട് 1400cc , നമ്മക് 1000cc ഉള്ളു
Wow 400k congratulations and celebrations🤩🎊
Enna powli aado nigalu very brilliant guy😇
Congratulations 400k subscribers
Head phone vechu kelkkumbol Ulla feel indallo .. ente sireeyy ..pwlii 👌
400 K congratulation💖
💪🥂
U finally end up with one big point I like that
Bro your voice so amazing.... Also story wow ❤
content quality 🔥🔥
What a magical presentation you are doing 🤩🤩💙better than a movie
Ee channel subscribes ennam koodunnathu kanumbol nalla santhosham thonnunund.❣️
Most fav channel🥰
ലാസ്റ്റ് ആ പറഞ്ഞ ഡയലോഗ് 🔥🔥🔥😳ഞാൻ headset വെച്ചാ കേട്ടത്... ഇന്ന് രാത്രി എങ്ങന ഉറങ്ങുവോ ന്തോ 😬😬
Pett nanum
Pwoli cinemagic super
Congratulations for 400K 💥
400 k subscribers❤️❤️...this is our victory ❤️
U disserves around 100 million views
പതിവുപോലെ cinemagic വന്നു 🤍
Door knocking 00:12 is very realistic. I thought someone knocked on my door.
Same avastha 🤣
Yes I checked my door..
Same
മുൻപുള്ള വീഡിയോ യിൽ ഞാൻ പറഞ്ഞിരുന്നു നിയാണ്ടർത്താൽ മനുഷ്യരുടെ വീഡിയോ ചെയ്യാണം എന്ന്... thanks ബ്രോ ഈ വീഡിയോ ചെയ്തതിന് 😍😆😍
ㅤ
ㅤ
ㅤ
ㅤ
ㅤ
ㅤ
ㅤ
കേരളത്തിലെ നമ്പർ ഒൺ യൂട്യൂബ് ചാനൽ..💙🔥
Blasters -2
Goa. -0
25:06 min
😌😌😌😌😌👍
Njnum kanuva🙂
Thanks for the information
85:00 min
Goa. -4
Blasters. - 2
😐
Now 4-4
@@sidharthumesh7878 😁😁 ijjaathi kali
ഏലിയൻസ് കുറിച്ച് വീഡിയോ ചെയ്യാമോ? ഈ ചാനലിൽ ഈ ശബ്ദത്തിൽ എന്ത് വീഡിയോ വന്നാലു० കേട്ടിരുന്നുപോവു०😍
അങ്ങനെ ഇനിയും കോടിക്കണക്കിനു വർഷങ്ങൾക്ക് ശേഷം alianoid എന്നുപേരുള്ള alian ന്റെയും മനുഷ്യന്റെയും സങ്കരയിനമായ സിവിലൈസഷനേയും പഠിക്കാൻ ee ഭൂമിയിൽ ആളുണ്ടാവും 🔥🔥🔥.. ഇത് ഞാൻ ഇന്നലെ ഈ പഹയന്റെ ഒരു വീഡിയോ കണ്ടപ്പോ ഞാൻ ഉണ്ടാക്കിയ theory ആണ് 🤣🤣🤣❤❤🤝.. this theory is for this world
Adhayan door lu muttunna sound kett veettile door aroo muttanenn vijarich poi thurann noki 😐 head phone vech kettond aaavum😐🤒🙂
Wait cheythirikkuka aayirunnu.....❤
Lastate chodyam masterpiece ayirunnu🔥👽
400 k congratulations🎉
Iam always addicted for this channel
Vann vann waiting ahn vidios...
Exlns works...
Keep going
400k.. congratulations ❤️❤️
Presentation....no reksha... 💥
കേൾക്കാനും കാണാനും അടിപൊളി ആണ് എല്ലാ വിഡിയോസും
The Great Indian Train Robberye Patti cheyamo pala reethiyil athine patti arinjit undengilum cinemagic loode kannan kothiyayathu kond aanu ningalude avathranam athra poliyanu❤️❤️❤️😊😊😊
സർ, കമന്റ് ശ്രദ്ധിക്കുമോ എന്നറിയില്ല എന്നാലും പറയട്ടെ, ജനരോക്ഷം അല്ല ജനരോഷം ആണ്🥰
ഓരോ വാക്കും നന്നായി ശ്രദ്ധിക്കാൻ പറ്റുന്നത് കൊണ്ട് ആണ് ഇത്തരം കുഞ്ഞു കുഞ്ഞു തെറ്റുകൾ മനസ്സിലാക്കാൻ പറ്റുന്നത്.
Onnu poda
😜
👍👍 good listening skills
Door knock konck sound njn sherykkum bhayannu 😂 nght vibe on😎
Wow super 🔥🔥❤️ good knowledge.voice Poli 🔥❤️🔥
Pls upload atleast two videos in a week🥰
Ningalude teaminte hard work Oro videosilum niranju nilkkunnundd great presentation
Explanation 🔥🔥🔥🔥🔥🔥
And question the question - god really exist ????
Nope....just believe of humans transferred from generation to generation....
This is my favorite youtube channel
Addicted to this channel 😍⚡️
10 mnt poyathu arinjilla video is very interesting 💯💫
oru rakshayum ninghlude videos😍😍😍
അവതരണ ശയിലി സൗണ്ട് quality. എല്ലാം super👍🏻🥰 ഗുഡ് ജോബ് മാൻ 😍
ഒരു രക്ഷയും ഇല്ല ചേട്ടാ ❤️❤️
Good video 😊👍👍
4 മണിക്ക് കണ്ടതാ, ടക് ടക് ടക്... ന്റെ കഥ കഴിഞ്ഞു..🔥🔥🔥
I'm addicted to this channel😻💯❌
Addiction is not good
@@rebel6809This is worship🔥