Njan saudiyil aayappol avidunn oru hotel nn vangi kazhichit ടേസ്റ്റ് ഇഷ്ടായിട് ഞാൻ ഗെസ് ചെയ്ത് ഉണ്ടാക്കിനും... same രീതിയിൽ ആയനും ന്നിട്ട് same ടേസ്റ്റ് ആയി കിട്ടി.. സൂപ്പർ കറി ആണ്..
പരിപ്പ് കറി എന്ന് കേൾക്കുമ്പോൾക്ക് ഓക്കാനം വരുന്ന എന്റെ റൂം മേറ്റ് ഇന്ന് കറി ഇതുപോലെ തെയ്യാറാക്കിയപ്പോൾ ഒരു പറ ചോറാണ് അടിച്ചു കേറ്റിയത്😁😁... കൂട്ടിനു അടിപൊളി ഫിഷ് ഫ്രൈയും....
എല്ലാ channelum പോലല്ല fadwas kitchen... ഈ thathandath നോകി ഉണ്ടാക്കിയത് ഇന്നേ വരെ ഫ്ലോപ്പ് ആയിട്ടും ഇല്ല. നല്ല ടേസ്റ്റും ആണ് കഴിക്കാൻ 🥰🥰🥰
സൂപ്പർ.. ചോറിനേക്കാളും ചപ്പാത്തിയുടെ കൂടെയാകും ഒന്നൂടെ നന്നാവുക. താങ്ക്സ് ഡിയർ
Njhan orange paripp matram vech endaki.super ayi
ഞാൻ ഉണ്ടാക്കി കേട്ടോ സാമ്പാർ. സൂപ്പർ ടേസ്റ്റ് കിട്ടി. താങ്ക്സ് ഡിയർ
അടിപൊളി. എന്തായാലും ഇതുപോലെ ഒന്ന് ട്രൈ ചെയ്യണം എനിക്ക്. അവതരണം നന്നായിട്ടുണ്ട് 👌👌👌
👨🍳 പാചകത്തിൽ തന്നെ രുചി മനസിലാക്കാൻ കഴിയും അഭിനന്ദനങ്ങൾ 🌹
😍😍
Cherupayar curry cheyumo
Njan saudiyil aayappol avidunn oru hotel nn vangi kazhichit ടേസ്റ്റ് ഇഷ്ടായിട് ഞാൻ ഗെസ് ചെയ്ത് ഉണ്ടാക്കിനും... same രീതിയിൽ ആയനും ന്നിട്ട് same ടേസ്റ്റ് ആയി കിട്ടി.. സൂപ്പർ കറി ആണ്..
Parippu kariyum gee ricum nalla combo aalley👌😍
Ys😋
Chorinoppam kazhikkamo
Beef Mandhi recipie chayyumo
Super ethaaa
👌👌 ippozha notification kandath
പരിപ്പ് കറി എന്ന് കേൾക്കുമ്പോൾക്ക് ഓക്കാനം വരുന്ന എന്റെ റൂം മേറ്റ് ഇന്ന് കറി ഇതുപോലെ തെയ്യാറാക്കിയപ്പോൾ ഒരു പറ ചോറാണ് അടിച്ചു കേറ്റിയത്😁😁... കൂട്ടിനു അടിപൊളി ഫിഷ് ഫ്രൈയും....
Wat kind of kadai u using
Fadwa യുടെ കൈയ്യിലുള്ള കാസറ്റ് iron പത്രങ്ങൾ ഒന്ന് പരിചയ പെടുത്താമോ 🙏🙏
ഞാനും ചോദിച്ചിരുന്നു
I tried it today. Superb👌👌👌thanx
This is dal fry ???
Fadhu കറി സൂപ്പർ, sunflower oil varavin ഉപയോഗിച്ചാൽ ടേസ്റ്റ് maro, kasoori മേത്തി ഇല്ലെങ്കിലോ.
Hlo itha... njan ndakki.. super taste 👍🏻👍🏻
Njn try chidh.. Kasurimethi, butter, neyy onnum illaarnnu
But taste ndaayilla mulakpodide oru taste aayrn
Njan try chaidu superan ellarkum ishtayi😊☺
Dal fry alle?
അസ്സലാമു അലൈക്കും ഞാൻ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്, പരിപ്പുകറി സൂപ്പർ
Dal Thadkan nnu paranja pore?
Ithu polathe simple recipes iniyum pratheeksgikkunnu
Etha njan edu poleya undakunnad but kasoori edarilla eni ettu nokam
Cast iron lodge ano
Wha what a performance and natural voice of cooking session
Recipe Kollamallo.. Valare Ishtamayitto..Nalla avatharanam...
😍😍
Adipoli Aanutto Super
I tried ur peppar chicken gravy😋😋😋
അടിപൊളി ഞാൻ നാട്ടിൽ പോയ ഉടനെ ചെയ്തുനോക്കും
ഞാൻ ഇപ്പോൾ ഗൾഫിൽ ഉള്ളത്ഇവിടെ റൂമിൽ ഫുഡ് ആക്കാറില്ല
I make my dal tadaka in this style...its the northern dal curry
Ithaaa kalakkiitooooo❤️
In sha allah try cheyyanam
Cooking shooking 😃
Ok kollam I will try
Day in my life cheyyo ithaa
Superb recipe.... inshaalhh try cheyym🥰
Chapathikke adipoli curryane njan undakkarunde 😋😋😋😋super
Every one knows how to make a curry, but u make it special
Nalla curry👍
Superrrr taste thank you chechy♥️♥️♥️♥️
Ithante style butter chicken recipe idumoo??
Mummbi vala dal curry hi
Sibi superrrrr.will try👍👍👍👍💞💞💞
നല്ല ഭംഗി ഉള്ള കുക്കർ
ഉറപ്പായും ഉണ്ടാക്കി നോക്കും നല്ല റെസിപ്പി... 👌
Super aayikkn ithaa👍👍
👍👍👍👍❤❤ ente favorite aan paripp curry. Ghee cherksrilla. Kasoorimethiyum cherkarilla. Ini ithonn try cheyyanam👍👍adipoli recipe yaan 👍👍👍
supr recepe😍👍
Super ആയിരുന്നു
Super tasty
Sooper dear 💕💕👌👌
I'm already try amazing sis keep it up thanks 😊
ഞാൻ ഇക്കാൻ്റേ കൂടെ സൗദിയിലാകുമ്പോൾ എപ്പോഴും ഉണ്ടാക്കുന്ന ഒരു കറിയാണ് പരിപ്പ് കറി, എനിക്കും ഇക്കാക്കും ഒത്തിരി ഇഷ്ടാ"😋
😍👍🏻
👍👍
Kasthurimethi evede kittum
Super market, amazone
Sooperrr
Adipoli🤩
Good
സൂപ്പറായിട്ടുണ്ട്😋😋😋
Supeerr
Sooperb👌 vareity curry😋😋
ഇത് പൊളിക്കും 👍👍
അടിപൊളി👍👍
Last ചേർത്തത് എന്താണെന്നു മനസിലായില്ല. ഒന്നു പറയാമോ?
Epo parepp cury undakekeullu
😍😊
I made this curry for chapathi..super tasty...thanku for ur recipe 🙏🙏
Njn eppozhumdakkunna curry.
Super 👌👌👌💛
Sooper 👌
kayapodi first itad kond karinhitundakum
No dear 😍
Really, ഇന്ന് gheerice ന്റെ കൂടെ dal curry വെയ്ക്കണമന്നു വിചാരിച്ചു. Normally, അത്ര ശരിയാകില്ല, ഇതു try ചെയ്യാം
First ✌️✌️✌️
Verum parippum ullym mulakum oru lesam oilyaum mathy nalla.orginal paripp kariyundakkan
Superb dear😘
Thanku Super Parippu Curry 👍👌😍😋😁
Athey Ethu Cooker Aanu, Curry Undakiya Super Aanu
അടിപൊളി
Thank you✌✌✌
Super 👍👍
സൂപ്പർ 👌👌👌
Super itha. Fadumolkk sugamalle.oru hi parayane
Super 😍
ഇത്ത കസ്തൂരി മേതി എവിടെ കിട്ടും ?
Super market , Amazon,
@@Sanah-up5rb Thank You ❤️
Super 👍😍
Adipoly aayin 😍
സൂപ്പർ
താളികുംബോ കടുക് പൊട്ടിക്കാതെയാണോ കറി ഒഴിക്കുക
Nalla currytto
Spr ind
Kollaam
Super recipe 👍 thank you so much 😍🥰❤️
"""any+ collage+ and +school students+ here """❣️😘❤️
Yes school 6 th
FADU evide😀
ethano. simple
ഉണ്ടാക്കിയിട്ട് പറയാം ട്ടോ 👌👌👌👌
Ok dear
👌👌
Ithoose❤😍
Super
Carmel fudge cake recipe pls vagam edamo