പാത്രം കാലിയാകുന്ന വഴിയറിയില്ല | പരിപ്പ് ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ | Dal Recipe | Parippu curry

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Dal recipe
    Dal curry
    parippu curry
    parippu recipe
    Moong Dal curry

ความคิดเห็น • 762

  • @Seemolmundengara
    @Seemolmundengara ปีที่แล้ว +134

    ആ തവി ആദ്യമായിട്ട് കാണുന്നവരുണ്ടോ?🤔ഞാൻ ആദ്യായിട്ട് കാണുകയാണ് 👏🏻

    • @athulyaindeevaram9165
      @athulyaindeevaram9165 ปีที่แล้ว +1

      ഞാനും 😄

    • @justopen820
      @justopen820 ปีที่แล้ว +1

      😂

    • @pikkababu4692
      @pikkababu4692 ปีที่แล้ว

      ഞാനും

    • @magyjoseph8360
      @magyjoseph8360 ปีที่แล้ว

      ഞാനും

    • @sharafziyan6745
      @sharafziyan6745 ปีที่แล้ว

      കോക്റ്റൽ ഉണ്ടാകുമ്പോൾ കാണുറുണ്ട് ഞാൻ 😀👍ഈ തവി

  • @Afrasvk
    @Afrasvk 3 ปีที่แล้ว +158

    ആദ്യായിട്ടാ ഇഇങ്ങനെയൊരു തവി കാണുന്നത് 😄

  • @muhsinamk8046
    @muhsinamk8046 ปีที่แล้ว +4

    ഞാൻ എന്തുണ്ടാക്കാനും ആദ്യം ചെക്ക് ചെയ്യാ നിങ്ങളുടെ വീഡിയോ ആണ് അത് തന്നെ try ചെയ്തു നോക്കും 👍👍👍👍👍

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Hi..orupaddu santhosham dear🥰🥰🥰

  • @samuelthomas2138
    @samuelthomas2138 3 ปีที่แล้ว +11

    Instead of Chuvanna /yellow Parippu I used green small PAYAR. Added little ghee...WITH PARPADAM GREAT TASTE WITH Rice...

  • @safarchalil3971
    @safarchalil3971 ปีที่แล้ว +5

    SUPER , Njan try cheythu adipoli ,,,,, 👌👍

  • @saranyasr9715
    @saranyasr9715 2 ปีที่แล้ว +2

    Ente പൊന്നു shameee ദാ ഇപ്പൊ കണ്ടു ഇപ്പൊ ഉണ്ടാക്കി കലക്കി 👌🏻👌🏻

  • @reshmabalan2893
    @reshmabalan2893 3 ปีที่แล้ว +17

    എങ്ങനെ കഴിച്ചാലും ഷെമിക്കുട്ടിയുടെ റെസിപ്പി ട്രൈ ചെയ്യും ഉറപ്പ് 👍👍👍👌👌👌👌

  • @kuttuvlogs7837
    @kuttuvlogs7837 3 ปีที่แล้ว +4

    സൂപ്പർ ഞാൻ ഉണ്ടാകും കാണാൻ നല്ല ഭംഗി ഉണ്ട് കഴിച്ചിട്ട് ബാക്കി പറയാം

  • @fousian7408
    @fousian7408 3 ปีที่แล้ว +12

    E curryde oppam oru kashanam unakameen / muttaporichtho undakil ymmy 🤤🤤🤤🤤🤤

  • @hasnababus3983
    @hasnababus3983 3 ปีที่แล้ว +6

    Paripp kondulla veriety types videos idumo..plz

  • @asnasha5650
    @asnasha5650 3 ปีที่แล้ว +20

    ചേച്ചിയുടെ ""മതിയാകും"" എന്ന് കേൾക്കാൻ നല്ല
    രസാട്ടോ 😍😘❤️

  • @beemaskitchenworldd
    @beemaskitchenworldd 2 ปีที่แล้ว +1

    Njn Inna try chaythu ithatha 😍 . ellavarkum ishtm aayi . Ikkadye vtl ipo njna star✨😘

  • @salamvt9348
    @salamvt9348 3 ปีที่แล้ว +13

    അടിപൊളി ഇത്ഹാ ഇത് പോലെയുള്ള വീഡിയോ ഇടണം 👌👌👌👌👌👌👌👌

  • @ammuslichus
    @ammuslichus 3 ปีที่แล้ว +20

    ഷമീത്തയുടെ അവതരണം അടിപൊളി ആണുട്ടോ റെസിപ്പികളും സൂപ്പർ 💕

  • @crystal3336
    @crystal3336 3 ปีที่แล้ว +1

    ❤️From dubai
    Njn undaakki innu adipoli
    Inathamenu yil
    Chor
    Kappa
    Achar chuurameen curry
    Chuurameen porichat
    Beetroot thoran
    Rasam
    Sambhaaram
    And shameesnta paripp curry

  • @noufal-ap-kottour
    @noufal-ap-kottour ปีที่แล้ว +14

    പ്രവാസികളുടെ സ്വന്തം പരിപ്പ് കറി 😍

  • @arizzuazwanrukku9202
    @arizzuazwanrukku9202 3 ปีที่แล้ว +1

    Itha super ayitund nyan try cheydhu

  • @philominajoseph961
    @philominajoseph961 3 ปีที่แล้ว +7

    സൂപ്പർ ആണ് 👌👍ഇത് ഇവിടത്തെ daily easy റെസിപ്പി ആണല്ലോ ഷെമീ 😄😄പക്ഷേ തേങ്ങ അരക്കാറില്ല. എന്റെ മോളുടെ ഇഷ്ടപെട്ട കറി ആണ്.😋

  • @aparnasaniya6602
    @aparnasaniya6602 3 ปีที่แล้ว +5

    Hi Muthu kutty love you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ love from delhi evidunna chakkarey ee receipe okkk 😀😀😀😀😀

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +10

    ഇനി കടലയും പയറും കാലി ആകാനുള്ള ഒരു recipe paranjh tharane,🔥 റേഷൻ കടയിൽ നിന്നും കിട്ടിയ കുറച്ച് nd 😉❤️👍

    • @riya-jz1fb
      @riya-jz1fb 3 ปีที่แล้ว

      Kadala payar receips orupad ndallo... Njangalde veetil Okke ellam eppozum ndaakarund

    • @nourinoorin
      @nourinoorin 3 ปีที่แล้ว +2

      അതിനു നമുക്ക് കടല കീമ ഉണ്ടാകാം സൂപ്പർ ഡിഷ്‌ ആണ് try ചെയ്തു നോക്കു

  • @user-gs4ko3if1o
    @user-gs4ko3if1o 13 ชั่วโมงที่ผ่านมา

    Adipoli curry njn try cheythu😊

  • @shasnasiyashshasna451
    @shasnasiyashshasna451 ปีที่แล้ว

    അസ്സലാമു അലൈകും മുത്തേ...... ഷമി മോളെ.... ഇന്നലെ ഞാൻ തക്കാളി കറി ഉണ്ടാക്കി.... ഇക്കാക്ക് ഒരുപാട് ഇഷ്ടം ആയി..... അടിപൊളി ആണ് tto..... ഇനിയും നല്ല നല്ല വിഭവങ്ങൾ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ അല്ലാഹ് ത്വഫീഖ് ചെയ്യുമാറാകട്ടെ..... ❤️

  • @parvathiramith5853
    @parvathiramith5853 3 ปีที่แล้ว +1

    Haii ithoose....njangal ivide kannuril paripp curry ithupole thanneya undakkunne but patta idaarilla...appo eni undakkumbo athum koodi idaam ketto.....nalla ugran recipe....muthumanikk suganallo alle...luv u soooooo much ❤❤❤❤❤❤vegan thanne 3million adikkatte..ennitt venam namukk aghoshikkan....😍😍😍😍😍

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      Hi.. muthumaniye 😘😘 inni ithu pole try cheyane.. love you chakkare kuttye 😘😘🥰🤩💕💕🤩🤩

  • @shameerkp7641
    @shameerkp7641 3 ปีที่แล้ว +11

    പരിപ്പ് കറി പൊളി......ഒരു മുരിങ്ങാക്കായ കൂടി ഇട്ടാൽ ഡബിൾ പൊളി.....

  • @karmajagadeesh7713
    @karmajagadeesh7713 2 ปีที่แล้ว +26

    കറി സൂപ്പർ 👍
    ഇടയ്ക്കിടെ പറയുന്ന "ശേശം" അതിലും സൂപ്പർ 😍😂😜

  • @PrincyMathew1997
    @PrincyMathew1997 2 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി നന്നായിരുന്നു 😋

  • @mrs.saleem
    @mrs.saleem 3 ปีที่แล้ว

    Nammude veettil undakana curryanu..jeerakam vum curry veapila araykilla karukapatta cherkilla athraye ulloo vethyasam..ee curry murinjakya ittu vekyum..ethupole thanne murinjakya idumennu maathram..yummyanu nte fvrt aanu😋😋😋

  • @chandanaumesh8836
    @chandanaumesh8836 ปีที่แล้ว

    Njan oruppad thavana undakitund superb annu❤️...
    Cinnamon Stick edarilla...

  • @shakkeelamahmood297
    @shakkeelamahmood297 3 ปีที่แล้ว +1

    Inn nan fish illatha curry try cheythu👌 ....hus n nallonam ishttayi..pinne nan athil slice aayitt Raw mango addcheythu

  • @sheenap7048
    @sheenap7048 3 ปีที่แล้ว +4

    ഞാൻ ട്രൈ ചെയ്തു. നന്നായിട്ടുണ്ട് 👌

  • @finufinu7704
    @finufinu7704 3 ปีที่แล้ว

    Adipoli, chilar vipaniyil kittatha palatharam podikal parayum.ningal sadaranakkarudey kariyane vekkunnathe.good.valare ishtamayi

  • @world-of-noor
    @world-of-noor 3 ปีที่แล้ว +2

    Njanundaaki supr.. 10 minitil curry ready

  • @sana____3136
    @sana____3136 3 ปีที่แล้ว +21

    Shamithaade sound ishtamullavar undoo😜😜👍👍👍👍🤩

    • @user-dp2ki5qd9v
      @user-dp2ki5qd9v 2 วันที่ผ่านมา

      Endina chirikkunne sound,skin color, face everything make ppl different and she is .when we accept people just like how they are lokam will be so beautiful. she is a live saver.i am always using her videos when I miss home

  • @minnuvishnu6866
    @minnuvishnu6866 3 ปีที่แล้ว

    ഞാൻ ദേ ഇപ്പൊ ഇത് നോക്കി ട്രൈ ചെയ്തു സൂപ്പർ ആട്ടോ...

  • @MinhajMysha
    @MinhajMysha 3 ปีที่แล้ว +5

    Very good We tried today ... നല്ല ടേസ്റ്റ് ... കൂടുതൽ ഉണ്ടാക്കി ഉള്ളി 3 തക്കാളി 3 ഒക്കെ ഒന്ന് കൂട്ടി സുപ്പെർ ആയി 😊😊😊👍👍

  • @johnpr4923
    @johnpr4923 2 ปีที่แล้ว

    Njan undakki nokki. Super😋😋😋
    Ellarkum orupaadu ishttayi thank you chechiii

  • @aiswaryag8585
    @aiswaryag8585 2 ปีที่แล้ว +6

    I tried this yesterday and came out very well 👌👌👍thank you for the recipe 😊

  • @smithakuruppan7000
    @smithakuruppan7000 3 ปีที่แล้ว +4

    വറ്റൽ mulakinu പകരം മുളക് കൊണ്ടാട്ടം ഇട്ടു nokku സൂപ്പർ ആയിരിക്കും

  • @hellojerin
    @hellojerin ปีที่แล้ว

    parippu curry easy ayi undakkamenkilum athinte taste enikku ishtapedarilla. But ithu polichu koche.. thank you shamees

  • @anululu9443
    @anululu9443 3 ปีที่แล้ว +1

    Hi shamitha
    Njan ithayude Ella videosum kanarund Ellam adipoli aan iniyum ithupolethe video undaakumenn pratheeshikkunnu........❤️❤️❤️

  • @neethusreejith6266
    @neethusreejith6266 2 ปีที่แล้ว

    Njan ipozha e recipe thappi vannath kollam undaki super

  • @user-fr2rl4zb7t
    @user-fr2rl4zb7t 3 ปีที่แล้ว +25

    ഈ കറിയൊക്കെ പ്രത്യേക രീതിയിൽ😁ഉണ്ടാക്കാനും,
    സെറ്റ് ചെയ്ത് വിളമ്പാനും വേണം ഒരു "റെയ്ഞ്ച് "💥💕

  • @shifinshifi268
    @shifinshifi268 3 ปีที่แล้ว +1

    Njaaan undankii nokeeto..super👍👍

  • @allaroundishu8775
    @allaroundishu8775 3 ปีที่แล้ว

    Njangale vtil daily ith pole parip vekkarund, thenga arakkumbo curry leaf idarilla shallots aan idar. Chilli powdr cherkarilla, inn ith pole vech nokanam..

  • @jincyjohn9761
    @jincyjohn9761 3 ปีที่แล้ว +3

    ഞാൻ ഇതു പോലെ ഉണ്ടാക്കി... Supperr.. 😋

    • @athirarajesh9773
      @athirarajesh9773 2 ปีที่แล้ว

      ഒരു നല്ല വീഡിയോ താങ്ക്സ്

  • @farascreations
    @farascreations 3 ปีที่แล้ว +10

    Super 👌👌👌

  • @padmad8965
    @padmad8965 3 ปีที่แล้ว +2

    ഷമ്മീസ് തവി എവിടെ നിന്ന് വാങ്ങി.try cheyyum super

  • @gafoord2218
    @gafoord2218 3 ปีที่แล้ว +6

    വാ സൂപ്പർ 👌ഇതു പോലുള്ള എളുപ്പമുള്ള റെസിപ്പി കൾ ഇനിയും ഇടണം

  • @bhagyar1266
    @bhagyar1266 3 ปีที่แล้ว +1

    Karuvappatta edutha aa purple kunju pathram nikk othiri ishtayiii... nyz clr❣️❣️❣️❣️😘😘😘😘😍😍😍😍😍

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      🤩🤩🥰🥰😘

    • @bhagyar1266
      @bhagyar1266 3 ปีที่แล้ว +1

      @@ShameesKitchen 😍😍😍😍❣️❣️❣️❣️❣️thank you 4 the rply chechiiii

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +2

    Thanku Dear Parippu Curry Ishtayi Super Easy Taesty 👍👌😁😍

  • @anittakochumon6881
    @anittakochumon6881 3 ปีที่แล้ว +3

    Chechiii ee spoon and paathrangal evidunna vangunnee,

  • @samuelthomas2138
    @samuelthomas2138 3 ปีที่แล้ว

    aa yellow colour ...when we see that lovely colour I do that. Without tasting I click.

  • @munnusworld5698
    @munnusworld5698 3 ปีที่แล้ว +8

    ഫുഡ്‌ പോലെ ഉണ്ടാകുന്ന പാത്രങ്ങളും 👌

  • @Devbutterfly-ln8sy
    @Devbutterfly-ln8sy 3 ปีที่แล้ว +1

    Itha njan undaakki supr samayam laaabam

  • @najeebnajeeb3753
    @najeebnajeeb3753 4 หลายเดือนก่อน

    കറി സൂപ്പർ ❤️❤️❤️കയിൽ സൂപ്പർ ❤️❤️❤️

  • @nikhilnikhi3403
    @nikhilnikhi3403 ปีที่แล้ว

    Al- Pravasi...Chechiii thkuuu... Njan ithupole undakkkiii... Poliii... Thkuuu dearrr chechiii❤️❤️❤️😍😍😍q👍👍

  • @chithra9171
    @chithra9171 3 ปีที่แล้ว +5

    Tried it.👌👌.ishtappettu .Thank you dear

  • @sameerksameer4179
    @sameerksameer4179 3 ปีที่แล้ว

    ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടുണ്ട് 👍😋..... ഞാൻ ഒറ്റയ്ക്ക് ആണ് ഉണ്ടാക്കിയത്.....സത്യം പറഞ്ഞാൽ ഞാനും കുക്കിങ് പഠിച്ചു തുടങ്ങി..... തുടക്കക്കാർക്ക് എളുപ്പം ഉണ്ടാക്കാൻ കഴിയുന്ന ഒരു പരിപ്പ് കറിയാ.... Thanku സമീ.....
    By sameer k sameer ABUDHABI 💞💞💞💞

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      Hi.. comments kanumbol happiye 🤩💕

    • @sameerksameer4179
      @sameerksameer4179 3 ปีที่แล้ว

      @@ShameesKitchen Thanku dar samee... 💞 Uae ഇൽ ഒത്തിരി കൂട്ടുകാർ ഉണ്ടോ.... എങ്കിൽ ഒരു വിസിറ്റിംഗ് നടത്തണം 👍😍🤗

  • @shamnasajeeb7521
    @shamnasajeeb7521 2 ปีที่แล้ว

    Innu njn undakki ithaa super vtl ellavarkkum ishttayi

  • @irfanapoovi3832
    @irfanapoovi3832 3 ปีที่แล้ว +5

    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്

  • @radhikarnair2387
    @radhikarnair2387 3 ปีที่แล้ว +15

    തീർച്ചയായും try cheyum😋😍😍

  • @shajimohamed8040
    @shajimohamed8040 2 ปีที่แล้ว +2

    Very easy and good taste,really veey nice.....I like it

  • @harshasgimmicks2702
    @harshasgimmicks2702 3 ปีที่แล้ว

    NJn orupad pravasyam undaki super taste Anu ...

  • @kamarudheenrisana5040
    @kamarudheenrisana5040 3 ปีที่แล้ว +1

    Njan mikkavarum undakkunna currya super tastaaaa 😋😋😋

  • @BeHappy-wm6ub
    @BeHappy-wm6ub 3 ปีที่แล้ว +3

    Paripp ottum ishtolla. Ith try cheyya

  • @alaviktalavikt7749
    @alaviktalavikt7749 3 ปีที่แล้ว +35

    തവി അടിപൊളി 😍 😍

  • @ajithashomeanddesign
    @ajithashomeanddesign 3 ปีที่แล้ว +19

    Crisp and clear!! Well explained, nice recipe, definitely will try ...

    • @rumueditzz123
      @rumueditzz123 2 ปีที่แล้ว +1

      Adipoli

    • @mujeebrahimanrahiman7692
      @mujeebrahimanrahiman7692 2 ปีที่แล้ว +1

      Sprrrr

    • @anshaduk998
      @anshaduk998 2 ปีที่แล้ว

      @@rumueditzz123 pnndejexioeoox r o rifiedqmm I’m hip bcj ieeqpppp
      Oo mashallah 🥰 your flight ✈️

  • @MercysKitchen
    @MercysKitchen 3 ปีที่แล้ว +44

    Shamide തവി സൂപ്പർ.... 😅😅

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +14

    അടിപൊളി 👍👍 ഷമ്മികുട്ടി സുഖമാണോ 🥰🥰🥰

  • @akcta2045
    @akcta2045 3 ปีที่แล้ว +130

    അല്ലേലും എനിക്ക് എന്ത് വിളമ്പി തന്നാലും പാത്രം കാലി ആകും 💥😌😁

  • @fathima5507
    @fathima5507 3 ปีที่แล้ว

    Hai itha njn idundakitto itha paranja polethenne pathram kaliyavunm vazhi aryoola athraku taste aane😋😘

  • @user-lz4yj9jb5p
    @user-lz4yj9jb5p 11 หลายเดือนก่อน

    Hai sister
    Nan dubai annu cherupayar vechu undakiya athe ruchi ayirunnu parippu vechu nokiyapoll adiyamayanu paripu kari undekunne nala ruchi undayorunnu tankyou

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน +1

      Hi..happy dear😇🥰🥰thanks🥰😇

  • @lajithaor8828
    @lajithaor8828 3 ปีที่แล้ว +1

    ഷമീസിന്റെ പാചക വീഡിയോസ് ഇഷ്ടപ്പെടുന്നവർ like adiche😊

  • @fathimathaseemaas3792
    @fathimathaseemaas3792 2 ปีที่แล้ว

    Ma sha allah super aayin. Njanum try aaki. Ente ummakkum nalle ishtapettin. Thank uhhh so much 😍.Expecting more variety vedios💯👍👍👍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Orupaad Happyyeee Dear 😍😍😍🥰thanku😍🥰😍

    • @fathimathaseemaas3792
      @fathimathaseemaas3792 2 ปีที่แล้ว

      Ente commentin pettann thanne reply thannadhil orupaaad happy dea💯🥰

  • @38Deepsan
    @38Deepsan 9 หลายเดือนก่อน

    പരിപ്പ് കറി ഉണ്ടാക്കി നോക്കി.. നന്നായിട്ടുണ്ട്...

  • @ansasiji6492
    @ansasiji6492 3 ปีที่แล้ว +2

    Chechi njan ethu try chaythu nalatharirunu tanku 🥰🥰🥰

  • @anshadd111.
    @anshadd111. 3 ปีที่แล้ว +9

    പൊളിച്ചു
    ട്രൈ ചെയ്യണം 👌👌

  • @muhsinapk204pk5
    @muhsinapk204pk5 3 ปีที่แล้ว

    Njan undakiy ithaa polichu ellavarkum ishttam ayi😘😘😘😘😘😘

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      Orupaddu happiye dear 🥰🥰🤩

  • @nimeshck9825
    @nimeshck9825 3 ปีที่แล้ว +6

    I am also tried this also, its very tasty with rice, chappathi and Kubboos.

  • @sulthana8548
    @sulthana8548 3 ปีที่แล้ว +4

    Eavening snack inte recipe idumoo ithaaaa

  • @snnijuchanassery6441
    @snnijuchanassery6441 2 ปีที่แล้ว

    Cooker ellade adachu vachu vevichal sariyakumo

  • @fesmithakp9605
    @fesmithakp9605 3 ปีที่แล้ว +2

    Try cheyyam... 👍👌

  • @ArunArun-wi3lx
    @ArunArun-wi3lx ปีที่แล้ว +1

    സൂപ്പർ അഭിനന്ദനങ്ങൾ

  • @rinuminu1401
    @rinuminu1401 3 ปีที่แล้ว +2

    Suppar👍

  • @littleewaan622
    @littleewaan622 3 ปีที่แล้ว +3

    Nian undakkaarund ee kari ✌️✌️ super taste aanu ...

  • @entertainmentmedia169
    @entertainmentmedia169 3 ปีที่แล้ว

    Super njan undaakkeettu thaalichu kondirikkenu. Super taste. Thank you

  • @adarshjohnson4745
    @adarshjohnson4745 3 ปีที่แล้ว +2

    Chechi thayarakiya chicken curry
    Supr ayirrunnu vittil undaki 👍👍👍
    Ith try cheyam chechi ❤️❤️❤️❤️👍

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      Happiye dear 😘😘🤩

    • @IAM_ARCHER.
      @IAM_ARCHER. 3 ปีที่แล้ว

      @@ShameesKitchen ckn curry yude link plz send me

  • @priyasunil6207
    @priyasunil6207 3 ปีที่แล้ว

    Shamikuttiye sheriyato patram kaliyakuna vazhiyariyillato parippu engine vechalum enikku kothiyato endhayalum enikkishtayi👌👌👌😋😋😋💞💞💞💞🌹

  • @vidyaajith8990
    @vidyaajith8990 2 ปีที่แล้ว

    Chechy adipoli ayitund njan ipo undakki

  • @alwaysinspired2833
    @alwaysinspired2833 ปีที่แล้ว

    ഷെമി ഇതാടാ പാത്രങ്ങളും സ്പൂനുകളും ഒക്കെ നല്ല variety ആണ്

  • @pushpalathat2158
    @pushpalathat2158 3 ปีที่แล้ว +2

    Chechi , description boxill ingredientsinte list idamo

  • @malappuramkuttiiis2015
    @malappuramkuttiiis2015 3 ปีที่แล้ว

    Athyayitan njaghal undakarulla recipie itha upload cheyunnath adipoli

  • @rajendrancg9418
    @rajendrancg9418 3 ปีที่แล้ว +1

    v. good Performence... thank U

  • @sach02
    @sach02 3 ปีที่แล้ว

    Hi, ithil last എല്ലാം കഴിഞ്ഞ് ghee idamo

  • @mah96
    @mah96 3 ปีที่แล้ว

    I like all your cute vessels from where did you get them

  • @ummarmalayil2903
    @ummarmalayil2903 3 ปีที่แล้ว +1

    സൂപ്പർ..👍👍😋😋
    ട്രൈ ചെയ്ത് നോക്കാം

  • @bijigeorge9962
    @bijigeorge9962 ปีที่แล้ว

    ഞാൻ ഉണ്ടാക്കി 👌

  • @sachurichu3887
    @sachurichu3887 3 ปีที่แล้ว +3

    സൂപ്പർ 👌👌👌

  • @AjmalKhan-sd6gs
    @AjmalKhan-sd6gs 3 ปีที่แล้ว +1

    Shemi thaathada spoons ellam pwoliya

  • @SaheerKhan_B_
    @SaheerKhan_B_ 3 ปีที่แล้ว +1

    Parippu curry polichu tto