RAMA SREE RAMA| Jagathy Hit Comedy Scene | Jagathy Comedy Scenes

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Watch രാമാ ശ്രീ രാമാ ...കൂടെ വരുന്നു ഞാൻ ... Jagathy Hit Comedy Scene Jagathy Comedy Scenes
    Movie : Uthsavamelam
    Song : Rama Sree rama
    Singer : Jagathy Sreekumar
    Directed by Suresh Unnithan
    Written by K S Bhasurachandran
    Urvashi
    Starring Suresh Gopi
    Urvashi
    Narendra Prasad
    Innocent
    Jagathy Sreekumar
    Production company : Anugraha Cine Arts
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 688

  • @yadupr5052
    @yadupr5052 5 ปีที่แล้ว +1528

    നിസ്സംശയം, പകരം വെക്കാനില്ലാത്ത പ്രതിഭ! മലയാളത്തിന്റെ അമ്പിളിച്ചേട്ടന്‍ ♥

    • @safnassafnas6444
      @safnassafnas6444 3 ปีที่แล้ว +3

      Yas

    • @padmamadhu1237
      @padmamadhu1237 3 ปีที่แล้ว

      👍👍👍👍👍

    • @biker9374
      @biker9374 3 ปีที่แล้ว +3

      മികച്ച നടനാണ് 🔥🎉

    • @stu4448
      @stu4448 3 ปีที่แล้ว +1

      56

    • @sidhiqsidhiqm8875
      @sidhiqsidhiqm8875 3 ปีที่แล้ว +2

      ജെഗതി ചേട്ടാ missssss yuuu😘😘😘😘😘😘😘😘😘😘😘🙄😘😘😘😘😘😘😘😘😥😥😥😥😥

  • @yasirptmukkam3989
    @yasirptmukkam3989 3 ปีที่แล้ว +637

    ഏതു മണവാളൻ ഏത ദശമൂലം...
    എല്ലാം ഇൗ മൊതലിന്റേ താഴെ മാത്രം... ജഗതി ചേട്ടൻ ✌️✌️✌️👍

    • @AbhijithSivakumar007
      @AbhijithSivakumar007 3 ปีที่แล้ว +52

      Jagathy chettan.... Kidu ann enn paranj... A
      Mattullavarude kazhivine angi karikkathe irikkall... Manavalanem.. Pyariye... Dasha moolathem kandu chirikkathe irikkan pattuvo

    • @nihalpinto
      @nihalpinto 3 ปีที่แล้ว +10

      @@AbhijithSivakumar007 ath point

    • @geethumohangeethu.7295
      @geethumohangeethu.7295 3 ปีที่แล้ว +2

      😂😂😂😂😂😂😂😂😂

    • @abhinavpgcil4050
      @abhinavpgcil4050 3 ปีที่แล้ว +6

      @@AbhijithSivakumar007 Ethra neram veno chirikkathirunn kanikkam.. Chalikal

    • @jagannathanmenon3708
      @jagannathanmenon3708 3 ปีที่แล้ว +21

      ഡേയ് ഇത് ആള് വേറെയാ..ജഗതി എന്നാണ് പേര്..ജഗതി ശ്രീകുമാർ..ഇവിടെ എന്തും പോകും..ലജൻഡ്

  • @ajishajish5016
    @ajishajish5016 5 ปีที่แล้ว +260

    ഇതുപോലെ ഒരു പ്രതിഭ ഇന്ത്യൻ സിനിമയിൽ കാണില്ല.. ജഗതി ചേട്ടൻ ഇസ്‌തം 😘😘

    • @mathaagencies6581
      @mathaagencies6581 2 ปีที่แล้ว +6

      Sathyam.. Annum innu orepolwiii🥰🥰

  • @SiRo1929
    @SiRo1929 2 ปีที่แล้ว +112

    ദേവി ശ്രീദേവി എന്ന ഒറിജിനൽ പാട്ടിനെ ക്കാൾ ഒരുപക്ഷേ ജനപ്രീതി നേടിയ പാരഡി... ജഗതി the genius

  • @unnimon7821
    @unnimon7821 2 ปีที่แล้ว +457

    ഈ കോമഡി ഒക്കെ എഴുതിയത് നടി ഉർവ്വശി ആണെന്ന് എത്ര പേർക്കറിയാം 🔥. ഈ പടത്തിന്റെ Script Writer ഉർവ്വശി ആണ്.
    Movie :- ഉൽസവമേളം

    • @vineesh12312
      @vineesh12312 2 ปีที่แล้ว +3

      💞

    • @cloweeist
      @cloweeist ปีที่แล้ว +3

      Wowwww

    • @rahulmfc5832
      @rahulmfc5832 ปีที่แล้ว +17

      ഈ പാരഡി എഴുതിയത് ഒഎൻവി സാറും

    • @hoofantasticCK
      @hoofantasticCK ปีที่แล้ว +5

      Really 😲🤔

    • @davidjwf1945
      @davidjwf1945 ปีที่แล้ว +6

      Written by:- K. S. Bhasurachandran
      Story by:- Urvashi
      .
      Inganeya njn Wikipediayil kandath

  • @abhijith5441
    @abhijith5441 4 ปีที่แล้ว +335

    ജഗതിയെ പോലൊരു നടൻ ഇനി ഉണ്ടാകുമോ എന്ന് സംശയമാണ് 🤔🤔🤔

  • @prasanthkck
    @prasanthkck 4 ปีที่แล้ว +60

    1:32 1:40 എന്റമ്മോ എന്തൊരു expression !!!!!!!!!! അഭിനയമാണെന്നു തോന്നുകയേ ഇല്ല...ജഗതി ഇഷ്ടം ❤❤❤❤❤❤

  • @AsheafKhan-tr2mx
    @AsheafKhan-tr2mx 6 ปีที่แล้ว +541

    കണ്ണിറുകിയത് നിങ്ങൾ ആരെങ്കിലും ശ്രെദ്ധിച്ചോ...😊😊😊😊😊😊

  • @leelan4581
    @leelan4581 3 ปีที่แล้ว +7

    ഈ സീത വരും കൂടെയ്യ്... ഹ്ഹ്ഹ് കുളിരുള്ള പൂമ്പുഴയിൽ കുളിക്കാല്ലോ ലോ ലോ ലോ..... ഹഹ ഹഹഹ haa😁🎵🤣😆🤩🤩🤩🤩😂😂😂😂. ഏതു വിഷവസ്ഥയിലും മനസിനെ നിയാത്രക്കാൻ ജഗതി ചേട്ടന്റെ കോമഡി സീൻ കൾ കണ്ടാൽ മാത്രം മതി മൈൻഡ് റിലീസ് ❤️❤️❤️

  • @leelan4581
    @leelan4581 5 ปีที่แล้ว +101

    അല്പം ഒരു relax നു ആയി ഞാൻ choose ചെയ്തു ജഗതി ചേട്ടന്റെ .. ഏതെങ്കിലും ഒരു ഫിലിം കോമഡി സീൻ കാണാം.. അല്പം അല്ല ചിരിച്ചു കണ്ണ് നിറഞ്ഞു.. 😂😂😍😂🙏🙏🙏🙏🙏..ആ കഥാപ്രസംഗ വേദിക്കു മുന്നിലെ ഒരു കാണികളിൽ ഒരാൾ ആയി തോന്നി ഞാനും... എന്ന് അൽപ നേരതെക്കു... അത്രയ്ക്കും കോമഡി feel ഓട് കൂടി മറ്റാരുണ്ട് മലയാള സിനിമ യിൽ അഭിനയിച്ചിരിക്കുന്നതു??🙏🙏🙏🙏🙏🙏മഹാ നടന്.. എല്ലാ വിധ ആയുരാരോഗ്യ സൗഖ്യം.. ഈശ്വരൻ nalkatte!! ആത്മാർഥമായി.. പ്രാർത്ഥിക്കുന്നു.. 🙏👌👍💕💕💕💕💕💕💕💕💕💕💕💕👍👌🙏

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +38

    പകരം വെക്കാനില്ലാത്ത കലാകാരൻ നമ്മുടെ ജഗതി ചേട്ടൻ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ💞💥

  • @rajuraghavan1779
    @rajuraghavan1779 ปีที่แล้ว +13

    പ്രിയ ജഗതി സർ, അങ്ങയുടെ ഈ തമാശ കാണുമ്പോൾ സത്യത്തിൽ എന്ത് പറയണം എന്നറിയില്ല. വളരെയധികം ഇഷ്ടം...👌👌😘😘😘😘

  • @wikithemallu5289
    @wikithemallu5289 5 ปีที่แล้ว +213

    പകരക്കാരൻ ഇല്ലാത്ത മലയാളത്തിന്റെ സ്വന്തം നടന വിസ്മയം ♥♥

  • @Gkm-
    @Gkm- 6 ปีที่แล้ว +530

    2:20 ജഗതിയുടെ കണ്ണ് ഇറുക്കൽ 😁😂🤣

  • @Priya462u91
    @Priya462u91 4 ปีที่แล้ว +367

    ഇത്രയും അടിപൊളി പാട്ടിനു അങ്ങേരെ കൂവി വിട്ട നാട്ടുകാർ ആണ് അരസികന്മാർ 😅

  • @siddharthiyer2177
    @siddharthiyer2177 11 หลายเดือนก่อน +22

    There can be countless superstars like mohanlal & mamooty.
    But there can be never be another Jagathy chettan in Malayalam cinema ever again.
    Truly the 🐐

  • @Max-dy4nh
    @Max-dy4nh 3 ปีที่แล้ว +129

    ഇയാൾ ഇല്ലായിരുന്നുവെങ്കിൽ മലയാള സിനിമ കോമഡി വല്ല കന്നഡ സിനിമയുടെ നിലവാരത്തിൽ അധഃപതിച്ചേനെ...!!

    • @gayathrisajikumar752
      @gayathrisajikumar752 2 ปีที่แล้ว +2

      Correct

    • @vismayan573
      @vismayan573 2 ปีที่แล้ว +4

      Pinne Salim Kumar enna summava

    • @cyriljacob4839
      @cyriljacob4839 ปีที่แล้ว +5

      @@vismayan573 ayal edhehathinte atra varila. Pine filimil vannathum late

  • @younasvelluvellu780
    @younasvelluvellu780 6 ปีที่แล้ว +400

    എന്തെ ജഗതി ചേട്ടാ ഇങ്ങള് വല്ലാത്ത ഒരു സംഭവമാണ് പറയാൻ വാക്കുകളില്ല

  • @saraannamma382
    @saraannamma382 6 ปีที่แล้ว +243

    സൗന്ദര്യം വഴിഞ്ഞൊഴുകുന്ന എന്നുപറയുമ്പോഴുള്ള മുഖഭാവം 🤣🤣🤣🤣 ലോൾ

    • @dashamulamdamu7422
      @dashamulamdamu7422 5 ปีที่แล้ว +2

      Otta pathrathil njendu veenal odalaodalodala mazha peythu vellam veenal jalajalajalaja virinja pala poomanam vannal gomgumgumguu theen kootil kallu veenal oooouuouuuooo

    • @Legend-tg8fq
      @Legend-tg8fq 3 ปีที่แล้ว +1

      ലോൾ അല്ല

    • @kiransuresh7948
      @kiransuresh7948 3 ปีที่แล้ว

      😃

    • @infinitydude7305
      @infinitydude7305 3 ปีที่แล้ว +1

      ലോൾ

    • @Jaibajrangdaljai
      @Jaibajrangdaljai 3 ปีที่แล้ว

      Hi sara

  • @Renjith-8026
    @Renjith-8026 3 ปีที่แล้ว +9

    " രാത്രികൾ പകലുകളാക്കി പകലുകൾ ഗാത്രികളാക്കി ഏകാന്തതയുടെ നിശബ്ദതയിൽ നിന്നും പെറുക്കി എടുത്ത ഈ ഗാനത്തിന് പണ്ടെങ്ങൊ കേട്ടുമറന്ന ഏതെങ്കിലും ഒരു പാട്ടുമായി സാമ്യം തോന്നിയാൽ അതു കേവലം യാദൃച്ഛികം മാത്രമാണ് ".... 😆

  • @vipin0477
    @vipin0477 6 ปีที่แล้ว +217

    ഞാൻ പാടുന്നതിനിടക്ക് പൊന്നാട,ജെണ്ട്, റീത്ത്😀😀😀😀

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 9 หลายเดือนก่อน +3

    Legend എന്ന് അല്ലാതെ വേറെ ഒന്നും പറയുന്നില്ല 😂.... Urvashi and Jagadhee ..
    Legend എഴുതി Legend 🔥 അഭിനയിച്ചു

  • @cgv9918
    @cgv9918 6 ปีที่แล้ว +84

    Malayalam film industry is incomplete without jagathy chettan😚😌😌we miss u.love u so...

  • @theofficialjesuschrist4839
    @theofficialjesuschrist4839 5 ปีที่แล้ว +460

    Sathyattil ee pattu ista pedunnavar oru like adikku

    • @arjunarun3033
      @arjunarun3033 3 ปีที่แล้ว +5

      Yeshu like inu vendi thendunno?..kashttam

    • @capsky2092
      @capsky2092 3 ปีที่แล้ว +1

      @@arjunarun3033 Nee poda porke

    • @philipdaniel8015
      @philipdaniel8015 3 ปีที่แล้ว +1

      @@arjunarun3033 BELIEVE IN THE LORD JESUS CHRIST AND YOU WILL BE SAVED

    • @arjunarun3033
      @arjunarun3033 3 ปีที่แล้ว +6

      @@philipdaniel8015 BELIEVE IN THE FLYING SPAGHETTI MONSTER AND YOU WILL BE SAVED

    • @anilkumarkb5414
      @anilkumarkb5414 3 ปีที่แล้ว

      Uyuuyyyhyuuuuuuu

  • @SheemasKitchen
    @SheemasKitchen 3 ปีที่แล้ว +10

    പാട്ടിനു എക്കോ ഇടുന്നതു ആരെങ്കിലും ശ്രദ്ധിച്ചാരുന്നോ...കുളിരുള്ള പൂമ്പുഴയിൽ കുളിച്ചാലോ ..ലോ..ലോ..ലോ.

  • @Cuckooobird
    @Cuckooobird 5 ปีที่แล้ว +77

    അമ്പിളി ചേട്ടന് പകരം അമ്പിളി ചേട്ടൻ മാത്രം👍👍👍💐

  • @sreelekshmysoman6294
    @sreelekshmysoman6294 4 ปีที่แล้ว +19

    Kattathu chakkara mampazham veezhumpo eshtam pole edthu angu thinnaloo... Super expression🤣🤣🤣🤣🤣🤣🤣

  • @ashkerv.k5468
    @ashkerv.k5468 3 ปีที่แล้ว +4

    പണ്ട് കിടിലൻ കൊള്ളിച്ച കാസറഗോഡ് ഖാദർ ഭായ്..
    തബല കൊട്ടുന്നു

  • @SS-vw4ls
    @SS-vw4ls 3 ปีที่แล้ว +27

    Entha Glamour 🤩🤩🤩 jagathi chettan😘😘

  • @housetargeryan4011
    @housetargeryan4011 5 ปีที่แล้ว +68

    കാറ്റത്ത് ചക്കരമാമ്പഴം പൊഴിയുമ്പ . ഇഷ്ടംപോലെടുത്തങ്ങ് തിന്നാലോ

  • @melodi22
    @melodi22 ปีที่แล้ว +21

    Nobody other than Jagathy can nail this role as superb as this...

  • @jadapayyan
    @jadapayyan 5 ปีที่แล้ว +20

    പൊന്നാട,ചെണ്ട്,റീത്ത്,ഹാരം,നോട്ട്മാല,നാരങ്ങ എന്നിവ എന്നെ ഒക്കെ നൽകി എന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കരുതേ എന്ന് ഞാനപേക്ഷിക്കുകയാണ്. class

  • @thedeviloctopus5687
    @thedeviloctopus5687 2 ปีที่แล้ว +43

    2:45 that expression 🤣🤣🤣😂😂😂😂

  • @chackochanfan7918
    @chackochanfan7918 3 ปีที่แล้ว +14

    ജഗതിചേട്ടൻ.. പകരം വെക്കാനില്ലാത്ത പ്രതിഭ... ❤

  • @sathanxavier1972
    @sathanxavier1972 6 ปีที่แล้ว +365

    ഹാസ്യ സാമ്രാട്ട്

    • @robinmathew2357
      @robinmathew2357 6 ปีที่แล้ว +1

      SATHAN XAVIER

    • @prabhasandhya366
      @prabhasandhya366 5 ปีที่แล้ว +1

      ഹാസ്യം രാജാവ്

    • @sameers3581
      @sameers3581 3 ปีที่แล้ว +2

      ഭാവ സാമ്രാട്ട്

    • @mathaagencies6581
      @mathaagencies6581 2 ปีที่แล้ว +1

      ഹാസ്യ രാജാവ് 🥺

    • @mathaagencies6581
      @mathaagencies6581 2 ปีที่แล้ว +1

      @@prabhasandhya366 sathyam

  • @muhammadrayees1414
    @muhammadrayees1414 5 ปีที่แล้ว +59

    Ithokke Vere level comedy aanallo
    Jagathy 😃😃

  • @ganga2623
    @ganga2623 3 ปีที่แล้ว +7

    നല്ല ഈണം നല്ല സ്വരം ജഗതിച്ചെട്ടൻ polich 💯🥰🥰

  • @riyasvp2182
    @riyasvp2182 ปีที่แล้ว +265

    Gibonics ന്റെ വീഡിയോ കണ്ട് വന്നവർ ഉണ്ടോ 🙂

  • @mridultk4271
    @mridultk4271 6 ปีที่แล้ว +145

    Ambili chettan is the real complete actor....

  • @A_Train
    @A_Train 3 ปีที่แล้ว +25

    As a connoisseur of comedy, Jagathy will remain a trademark of Malayalam performers forever. Take it a step further and anyone who tries to step in his turf will be immediately judged.

  • @michelwalkerful
    @michelwalkerful 2 ปีที่แล้ว +23

    Urvasi is a true talent.. Awesome actress

  • @Diru92
    @Diru92 7 ปีที่แล้ว +253

    ee expressions oke evidannu varunnu ambili anna...😂🙏

  • @shaheen.s1710
    @shaheen.s1710 2 ปีที่แล้ว +4

    പകരം വയ്ക്കാൻ ആരും ഇല്ല ജഗതി ചേട്ടാ 🙏🙏🙏

  • @choodan6464
    @choodan6464 5 ปีที่แล้ว +14

    Ini uthikumo ithupole ulla thilakamulla nakshathram. Jagathi ishttam😘😘

  • @riyazmohammed4983
    @riyazmohammed4983 3 ปีที่แล้ว +136

    2023 കാണുന്നവർ ഒന്ന് 👍തരു

    • @WaveRider1989
      @WaveRider1989 ปีที่แล้ว

      2050 ayalum the great Jagathy comedye Mari kadakkan pattulla arkkum

  • @akshargitanand
    @akshargitanand 6 ปีที่แล้ว +55

    No words to discribe him..wordless legend

  • @dorothyjacobs9972
    @dorothyjacobs9972 5 ปีที่แล้ว +14

    What a great actor and comedian this man is? Plz come back quickly. Miss you.

  • @rashidpanakkadrashid6367
    @rashidpanakkadrashid6367 3 ปีที่แล้ว +8

    എന്താ ഭംഗിയുള്ള പാട്ട് 😍😍😍😍😍😍😍😍

  • @vishnunair226
    @vishnunair226 4 ปีที่แล้ว +31

    Corona kaalathu aarumille ethu kand chirikan..😂

  • @looks2025
    @looks2025 5 ปีที่แล้ว +107

    ഞാൻ വെറും തങ്കപ്പൻ അല്ല.. മനോജ് കുമാറാണ്...,,😊😊

  • @akashnkmnkm5764
    @akashnkmnkm5764 5 ปีที่แล้ว +13

    2:20 jagathi chetten expression Oru rakshyum I'lla super 😁😁

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +5

    ജഗതി ചേട്ടൻ വേറെ ലെവൽ 🤣🤣🤣😂😂😂❤️❤️❤️

  • @madhusudanannair2850
    @madhusudanannair2850 2 ปีที่แล้ว +5

    രാമാ ശ്രീരാമാ കൂടെവരുന്നൂ ഞാന്‍
    നീ പോകും വഴിയെല്ലാം
    ഈ സീത വരും കൂടെ
    രാമാ ശ്രീരാമാ കൂടെവരുന്നൂ ഞാന്‍
    നീ പോകും വഴിയെല്ലാം
    ഈ സീത വരും കൂടെ
    കുളിരുള്ള പൂമ്പുഴയില്‍ കുളിക്കാല്ലോ
    കിളിയുള്ള മരച്ചോട്ടിൽ കളിക്കാല്ലോ
    കാറ്റത്തു ചക്കരമാമ്പഴം പൊഴിയുമ്പോള്‍
    ഇഷ്ടം പോലെടുത്തങ്ങു തിന്നാല്ലോ
    രാമാ ശ്രീരാമാ കൂടെവരുന്നൂ ഞാന്‍
    നീ പോകും വഴിയെല്ലാം
    ഈ സീത വരും കൂടെ
    ഈ സീത വരും കൂടെ
    ഈ സീത വരും കൂടെ

  • @sherinbalan8421
    @sherinbalan8421 2 ปีที่แล้ว +23

    Jagathy is icon of malayalam cinema. No body given contribution like him not even great mohamlal.
    Jagathy is once in lifetime actor. We are lucky see his acting

  • @Abhi_Amigo25
    @Abhi_Amigo25 2 ปีที่แล้ว +3

    എൻ്റെ പൊന്നളിയാ, എത്ര കണ്ടാലും മടുക്കാത്ത ഐറ്റം. ജഗതിച്ചേട്ടൻ എക്സ്പ്രഷൻസ് ഒരു രക്ഷയുമില്ല. ഞാൻ ചിരിക്കാൻ തെടങ്ങട്ടെ 😂😂🔥🔥

  • @baijubabu9631
    @baijubabu9631 5 ปีที่แล้ว +4

    Adipoli supper kalakki thimirthu supper polichhu jagathy chettanu pakaram jagathy chettan mathram

  • @ThirdEye0077
    @ThirdEye0077 5 ปีที่แล้ว +82

    ഘോര വനാന്തർ ഭാഗത്തേക്ക്😂😁

  • @babumon5351
    @babumon5351 6 ปีที่แล้ว +25

    His expressions are priceless...

  • @cijengeorge8186
    @cijengeorge8186 3 ปีที่แล้ว +5

    2 : 45 🤣🤣
    ഇതുപോലുള്ള സിനിമകൾ ഇനി സ്വപ്നങ്ങളിൽ

  • @Sabeernazeer
    @Sabeernazeer 6 ปีที่แล้ว +9

    Jagathy chettaa ningale polea Eni aarum varilla ningale muthe annu💚

  • @trivandrumzone6036
    @trivandrumzone6036 3 ปีที่แล้ว +12

    ഹാസ്യ കുലപതി 🥰🥰🥰❣️❣️🥰

  • @aneeskpm2092
    @aneeskpm2092 5 ปีที่แล้ว +49

    Film: Ulsavamelam
    Cast: Sureshgopi, jagathy....

    • @ijjithz3326
      @ijjithz3326 2 ปีที่แล้ว +1

      *Tanks Bdy❤✌*

  • @lathas7232
    @lathas7232 6 ปีที่แล้ว +6

    superb...👌👌miss u jagathi chetta

  • @athul9953
    @athul9953 3 ปีที่แล้ว +7

    ഞങ്ങടെ അമ്പിളിയേട്ടൻ😭😭❤️

  • @user-qp5fx1ds8k
    @user-qp5fx1ds8k 6 ปีที่แล้ว +62

    എന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കരുതേ എന്ന് ഞാനപേക്ഷിക്കുകയാണ്.

  • @geethajyothish6029
    @geethajyothish6029 6 ปีที่แล้ว +65

    Ambili chetta.. Chettan malayala cinemayil illathath valya nashtam thanne... chettante kurav nikathan aarkum pattilla... athrem vegam poorna aarogyathode thirich veran prarthikunnu...

  • @pradeepjoy1686
    @pradeepjoy1686 3 ปีที่แล้ว +3

    SG aanu nayakan...pakshe jagathyum Urvasiyum padam kondu poyee..

  • @vishnunair226
    @vishnunair226 4 ปีที่แล้ว +7

    1:33 oru kidu expression und...😂

  • @akhilachu3344
    @akhilachu3344 6 ปีที่แล้ว +93

    Anyone in 2018 🤣🤣 ???

  • @Abhishekunni563
    @Abhishekunni563 ปีที่แล้ว

    Hentamme ഇതുപോലെ ഒരു കാലം ഇനി എന്ന് തിരിച്ചു കിട്ടും🥺🥺🥺❤️❤️ചെറിയ ഒരു mazhakkaar ഒണ്ട് ഞാൻ nostuuuu അടിച്ചു irikkuaa😟😒

  • @abhiraj1787
    @abhiraj1787 3 ปีที่แล้ว +6

    2020 ന്റെ അവസാന ദിവസങ്ങളില്‍ കാണുന്ന ആള്‍ക്കാര്‍ ഉണ്ടോ

    • @MaheshKumar-wf7cd
      @MaheshKumar-wf7cd 3 ปีที่แล้ว

      ഇതൊരു വെറുപ്പിക്കൽ cmmt ആണ്

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +5

    2020 ആഗസ്റ്റ് 10 ന് ശേഷം.. ചിരിക്കാൻ വന്നവർ ഒക്കെ ഒന്ന് വന്നേ 😌

  • @alwaysFredzz
    @alwaysFredzz ปีที่แล้ว +4

    0:43 ഞാൻ തുടങ്ങട്ടെ 😆😆

  • @msnoble5732
    @msnoble5732 2 ปีที่แล้ว +2

    Aliyar sir inte violin vayanayum Poojappura Radhakrishnan nte pazham theettiyum clarinet vayanayum aarenkilum sradhicho?

  • @maheenabubakker5386
    @maheenabubakker5386 3 ปีที่แล้ว +1

    entaponnoo.....ambilichetta...oru rakshayumillatha kalaprathibha.....🎉🎊🎊👌

  • @sheenasheena5230
    @sheenasheena5230 6 ปีที่แล้ว +10

    Expression King😄😄😄

  • @nowffell
    @nowffell 3 ปีที่แล้ว +3

    Yaa mone ....
    Ethekkayanu legend..🔥

  • @nejilptpm5283
    @nejilptpm5283 3 ปีที่แล้ว +4

    അത്ഭുതം പേര് ശ്രീ കുമാർ ജഗതി ശ്രീ കുമാർ 🥰

  • @sunilkv7365
    @sunilkv7365 6 ปีที่แล้ว +25

    0:30-0:50 luk at poojappura radhakrishnan

    • @vijumurali481
      @vijumurali481 5 ปีที่แล้ว

      Sunil Nangiarkulangara u

  • @indiannewspaperrecords7075
    @indiannewspaperrecords7075 3 ปีที่แล้ว +4

    2:09 - 🙏🙏🙏🙏🙏🙏 njan vanangunnu

  • @mathewinsurance1979
    @mathewinsurance1979 5 ปีที่แล้ว +4

    We MISS you...your Talent is GIFT of God

  • @redevil23
    @redevil23 3 ปีที่แล้ว +6

    Entha nadan .... Entha comedy range ... Legend

  • @bhadra3634
    @bhadra3634 4 ปีที่แล้ว +2

    1:22 nee pokum vaziyellam ee seetha varum koodeyngg😅😅😅 😂😂😂😂😂

  • @thecommandsofmysoul7293
    @thecommandsofmysoul7293 3 ปีที่แล้ว +3

    தெய்வத்தின் ராஜ்யத்தில் ஒரு தெய்வ புத்ரன் ஜகதி ஸ்ரீ குமார்

  • @aarcha566
    @aarcha566 4 ปีที่แล้ว +3

    Abhinayikunathaanen kanda parayilla♥♥
    Jagathichettan uyyirr ♥♥

  • @anandkn8357
    @anandkn8357 6 ปีที่แล้ว +21

    Best comedy actor ever in malayalam industry.

  • @homeatkerala
    @homeatkerala 2 ปีที่แล้ว +2

    ഏറ്റവും ഭാഗ്യം ഉള്ളവർ ആണ് മലയാള സിനിമ സംവിധായകർ, ഇത്രയും ടാലന്റ് ഉള്ള പ്രതിഭകളെ(നാടൻ, ഗായകർ, എഴുത്തുകാർ, കലാകാരൻമാർ) അടുത്തു കാണുവാനും, അവരുടെ കഴിവുകളെ നേരിട്ടു ആസ്വദിക്കാനും അതു പകർത്തി തലമുറകൾക്കു ആസ്വദിക്കാൻ നൽകുവാനും ഒരു ഭാഗ്യം വേണം

  • @jabalumanilal8240
    @jabalumanilal8240 2 ปีที่แล้ว +2

    Blessed man...2:03 action with head is amazing.....

  • @pmrpmr9275
    @pmrpmr9275 3 ปีที่แล้ว +3

    കണ്ണിറുക്കിയപ്പോ പെണ്ണിന്റെ ഒരു നാണം 😄😄👌👌👌👌

  • @footballlover7737
    @footballlover7737 3 ปีที่แล้ว +4

    അടിപൊളി പാട്ട് 💚✌🏼

  • @renjutvarghese2342
    @renjutvarghese2342 3 ปีที่แล้ว +2

    ജഗതി ചേട്ടൻ ഇല്ലാത്ത ഒരു സിനിമ സങ്കൽപ്പിക്കാൻ പറ്റില്ല

  • @prasanthkck
    @prasanthkck 4 ปีที่แล้ว +22

    1:34 - 1:38 great expression ♥ 😆 😄 👍

  • @ampadis5286
    @ampadis5286 6 ปีที่แล้ว +20

    ജഗതി ചേട്ടാ miss u

  • @Aduthoma-fb3pb
    @Aduthoma-fb3pb 4 ปีที่แล้ว +7

    2020 anyone...
    Jagathy the king of comedy miss him

  • @ggkutty1
    @ggkutty1 4 ปีที่แล้ว +3

    Beautiful. So nice.

  • @pathupathu5687
    @pathupathu5687 ปีที่แล้ว +2

    Cine fame radio fame😊

  • @vishakkvishakk8916
    @vishakkvishakk8916 ปีที่แล้ว +3

    എന്റെ പോന്നോ പൊളി ഐറ്റം... 😂😂😂

  • @raseenaabdulrasak3902
    @raseenaabdulrasak3902 6 ปีที่แล้ว +11

    No words to describe, bcz excellent performance

  • @karthi98
    @karthi98 4 ปีที่แล้ว +3

    ഇതൊന്നു൦ എത്ര കണ്ടാലു൦ മതിയാവില്ല😍

  • @thisisastranger
    @thisisastranger 3 ปีที่แล้ว +3

    കുളിരുള്ള പൂ പുഴയിൽ കുളിക്കാല്ലോ... ല്ലോ... ല്ലോ.... ല്ലോ..