28:45 പ്രകൃതിവിരുദ്ധം പറഞ്ഞു പരിഹസിക്കുന്നവരുടെ ജീവിതം ചളവും ചളിയും നിറഞ്ഞതായിരിക്കും. നിങ്ങളെ നീതി നയിക്കും. ലോകം നിങ്ങളോടൊപ്പം ഉണ്ട്, എല്ലാരുടെയും പ്രാർത്ഥനയും. നിങ്ങളെ കാണുന്നത് തന്നെ നിർമല മനസ്സിനും പവിത്ര സ്നേഹത്തിനും ഉത്തമോദാഹരണങ്ങളായിട്ടാണ്, അതും മാതൃപിതൃ സഖ്യത്തോടെ, അനുഗ്രഹങ്ങളോടെ ജീവിക്കുന്നവർ. 🙏🏼നന്ദി.... പുതിയൊരു ജീവന പരിഷ്കാരങ്ങളുടെ ഉപജ്ഞാതാക്കൾ. 👍🏻വാഴ്ക വാഴ്ക ❤❤❤❤❤❤❤❤
നിങ്ങളുടെ വീഡിയോ കാണുന്നവരുടെ മുഖത്തു ഒരു ചിരി അവസാനം വരെ ഉണ്ടാവും..നിങ്ങളുടെ മുഖത്തു എപ്പോഴും കാണുന്ന ചിരി തന്നെയാണ് അതിന്റെ കാരണം especially നികേഷേട്ടൻ 🥰🥰keep it up.. 👍🏻
പ്രിയ അനിയന്മാരെ,നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ കണ്ണുകൾ നിറയുന്നു.സ്നേഹത്തിനു ഇങ്ങനെയും അർത്ഥമുണ്ടോ?.സത്യത്തിൽ ഇതൊന്നും എൻ്റെ മനസ്സിൽ അംഗീകരിക്കാൻ പറ്റാത്തത് ആയിരുന്നു.എതിർ ലിംഗത്തിൽ പെട്ട ഒരു പങ്കാളി എനിക്ക് ഉണ്ട്.20 വർഷം കൂടെ ജീവിച്ചു.മനസ്സ്,ശരീരം,ഇഷ്ടങ്ങൾ,വേദന,നൊമ്പരങ്ങൾ ഇതൊന്നും മനസ്സിലാക്കാതെ അംഗീകരിക്കാതെ ജീവിതം മുന്നോട്ട് പോയ്.ഇപ്പൊ വിധിയും കാത്ത് കോടതി കയറി ഇറങ്ങുന്നു..സത്യത്തിൽ മനസ്സ് അറിയുന്ന ഒരു പങ്കാളിയെ കിട്ടുന്നതിൽ പരം സുകൃതം ഉണ്ടോ.എന്നും ഹാപ്പി ആയി ഇരിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. എല്ലാ ആശംസകളും.❤❤❤❤
സോനു നികേഷ്❤️ രണ്ടു മക്കളെയും ഒത്തിരി ഇഷ്ടം. ❤️❤️ നാം ഓരോരുത്തരും ഓരോ വ്യക്തിത്വങ്ങളാണ്. നമുക്ക് സമാധാനപരമായി ജീവിക്കാൻ ഈ ഭൂമിയിൽ അവകാശമുണ്ട്. നിയമങ്ങൾ നിങ്ങൾക്കനുകൂലമാകട്ടെ! 🙏🙏🙏 സന്തോഷമായിരിക്കു ക😘😘😘😘 നിങ്ങളിലൂടെ ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു👍👍👍
അമ്മച്ചിയുടെ പാചക മികവ് സോനു ചേട്ടന് കിട്ടിയിട്ടുണ്ട്. അമ്മച്ചിയോടൊപ്പമുള്ള vedio മിസ്സ്‌ചെയുന്നു. അമ്മച്ചിയെ കാണുമ്പോൾ ആ വീട്ടിൽ പോകുമ്പോൾ സ്വന്തം വീട്ടിൽ പോകുന്ന പോലാണ്.
ഞാൻ ഒരു ലേഡി ആണ് നിങ്ങളുടെ video ഇന്നലെയാണ് ഞാൻ കണ്ടത് ശരിക്കും അസൂയ തോന്നി എന്ത് ഹാപ്പിയാണ് നിങ്ങൾ രണ്ടുപേരും അവരവർക്കു ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കുന്നതിൽ എന്താ തെറ്റ് opposite ജീനിലുള്ള രണ്ടുപേർ ജീവിക്കുന്നതിലും മനഃസമാദാനത്തോടെയാണ് നിങ്ങൾ ജീവിക്കുന്നത് രണ്ടുപേർക്കും ജോലി, വരുമാനം, സന്തോഷം ഇപ്പോഴത്തെ ഒരു കുടുംബജീവിതത്തിൽ ഉള്ളതിലും സ്നേഹം നിങ്ങളുടെ ഇടയിൽ ഉണ്ട്,,, കോടതിവിധി അനുകൂലമായി വരാൻ പ്രാർത്ഥിക്കാം,,, രണ്ടുപേരും നല്ല എളിമായുള്ള ആളുകൾ ആണ് 95% പേരും opposit ആളുകളുമായിട്ട് jeevich പിണങ്ങിയും വഴക്കിട്ടും വേർപിരിഞ്ഞും വേർപിരിയാതെയും ജീവിക്കുമ്പോൾ നികേഷ് പറഞ്ഞ 5% പേരും ഇതുപോലെ ഹാപ്പിയായിട്ട് ജീവിക്കട്ടെ 👍👍👍👍❤️❤️❤️❤️
സമൂഹത്തെ നന്നാക്കിയിട്ട് നമ്മൾക്ക് ജീവിക്കാൻ പറ്റില്ല നമ്മൾ എങ്ങനെയാണ് അങ്ങനെ തന്നെ നമ്മൾ ജീവിക്കുക സുപ്രീംകോടതി വിധി നിങ്ങൾ ആഗ്രഹിച്ച പോലെ തന്നെ വരട്ടെ
നിങ്ങളുടെ ചിരിച്ച മുഖം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം ഉണ്ട്. നിങ്ങളെ ഈ ലോകം അംഗീകരിക്കുന്ന ദിവസം അടുത്തു തന്നെ സംഭവിക്കും. May God bless you, dears . നിങ്ങൾ ഇങ്ങനെ സന്തോഷം ആയി ജീവിക്കട്ടെ. പിന്നെ സോനു വിന്റെ മീൻ കറി നന്നായിട്ടുണ്ട്.
എപ്പോഴും രണ്ടു പേരും സുഖമായിരിക്കാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു രണ്ടുപേരെയും കണ്ടപ്പോൾ ഒരു പാടു സന്തോഷമായി. മനോഹരമായ സ്ഥലങ്ങൾ . രണ്ടു പേരും നടന്നു ഷീണിച്ചു ദോശ ചമ്മന്തി ചായ സൂപ്പർ❤️❤️❤️❤️❤️
നിങ്ങളുടെ ജീവിതം എല്ലാവർക്കും oru മാതൃക ആണ്. Oru പാട് bad situations ningal nerittittundavum ningalude case successful aayal mattulla aalukalkkum gunakaramavum... Ningalude effort daivam kanum... Orupad ishtamanu ningale... Ee vlog kanumbol manasinu valiya santhosham aanu...💐💐💐god bless you...
നിങ്ങളുടെ വീഡിയോകൾ എല്ലാം കാണാറുണ്ട്..... ഫ്രണ്ട്സിനോട് ഒക്കെ നിങ്ങളെക്കുറിച്ച് പറയാറുണ്ട്.... രണ്ടാളും എന്നും ഇതുപോലെ സന്തോഷമായി ഇരിക്കുന്നത് കാണാനാണ് ഞങ്ങൾക്ക് എന്നും ഇഷ്ടം ....❤❤❤❤❤❤
Sonu nte cooking kaanaan oru interest thonnum... Simple and humble.. nningalde videos kanumboo oru calm and happy mood aan.... Athigam gap illathea oru week il oru video enkilum minimum idanam ketoo
Ningalil oru sathyamundunnu ennu manasilavunnu orupadu kalam randalum Ella Rightsodu koodi jeevikkan eswaran anugrahikkatte ente ellavidha prarthanayum undavum
ഇനി വരാനുള്ള വിധികളും നിങ്ങൾക്ക് അനുകൂലം ആവട്ടെ.. നിങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ഞങ്ങളും പങ്കാളികളാകുന്നു.. ഇടയ്ക്കിടെ ഒരു കുഞ്ഞു ബ്ലോഗ് എങ്കിലും ആയി വീണ്ടും വരിക, നിങ്ങളെ ഇഷ്ടപ്പെടുന്ന ഞങ്ങളെപ്പോലുള്ളവർ നിങ്ങളുടെ വീഡിയോസ് ആയി കാത്തിരിക്കുകയാണ്. Anyway God bless you dear 💞💞
രണ്ടുപേരെയും കണ്ടതിൽ ഒരുപാട് സന്തോഷം. സുപ്രിംകോടതി വിധി നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ആവട്ടെ. എല്ലാ പ്രാർഥനയും ഉണ്ട്.സോനൂട്ടാ ഒരു വെട്ടുകത്തി വാങ്ങാനൊട്ടോ. അല്ലെങ്കിൽ കല്ല് പൊട്ടാൻ സാധ്യതയുണ്ട്. പിന്നെ പാകത്തിനുള്ളത് കിട്ടുകയുമില്ല. രണ്ടുപേരും സന്തോഷത്തോടെയിരിക്കു🥰🥰
സോനു വിന്റെ കുക്കിംഗ് superb 👍 രണ്ടു പേരും സന്തോഷം ആയി ഇരിക്കുക. അനുകൂലമായ വിധി വരും.ഇപ്പോൾ ഈ കാര്യങ്ങളിൽ 90% മനുഷ്യർ അറിവുള്ളവർ ആണ്. അതുകാരണം അനുകൂലം ആയ വിധി വരും. നമ്മുക്ക് prayer ചെയ്യാം. God bless both .
നികേഷ്ട്ടന്റെ caring കാണുമ്പോൾ ശെരിക്കും കൊതിയാവും. ഏതൊരു പെണ്ണും ആഗ്രെഹിക്കണേ ഒരു സ്നേഹം caring ആണ് nikeshetten സോനു ചേട്ടന് കൊടുക്കുന്നെ. എന്നും happy ആയി ഇരിക്കട്ടെ 🥰
നിയമത്തിനപ്പുറം ഒരു സ്നേഹ ജീവിതത്തിൽ വിശ്വസിക്കുക.. ജീവിതത്തിനപ്പുറത്തെ അവകാശങ്ങളെ പറ്റി ചിന്ദിക്കണ്ട..ലോൺ പോലുള്ള ബാധ്യതകളിൽ പെടാതിരിക്കുക.. സന്തോഷത്തിന് സമാധാനത്തിനും പ്രാധാന്യം നൽകുക.. ഭാവിയിൽ എന്തായാലും ഇതൊക്കെ നിയമവിധേയമാകും.. സമാധാനം അതായിരിക്കട്ടെ... All the best broo... 👍❤️🙏.. God bless..
മനുഷ്യന് ആദ്യം വേണ്ടത് എളിമയും സത്യ സന്ധതയുമാണ് .... അത് നിങ്ങളിൽ കണ്ടു.... ഒരുപാട് സന്തോഷം.....
❤️❤️
🙏🏻❤️
28:45 പ്രകൃതിവിരുദ്ധം പറഞ്ഞു പരിഹസിക്കുന്നവരുടെ ജീവിതം ചളവും ചളിയും നിറഞ്ഞതായിരിക്കും. നിങ്ങളെ നീതി നയിക്കും. ലോകം നിങ്ങളോടൊപ്പം ഉണ്ട്, എല്ലാരുടെയും പ്രാർത്ഥനയും. നിങ്ങളെ കാണുന്നത് തന്നെ നിർമല മനസ്സിനും പവിത്ര സ്നേഹത്തിനും ഉത്തമോദാഹരണങ്ങളായിട്ടാണ്, അതും മാതൃപിതൃ സഖ്യത്തോടെ, അനുഗ്രഹങ്ങളോടെ ജീവിക്കുന്നവർ. 🙏🏼നന്ദി.... പുതിയൊരു ജീവന പരിഷ്കാരങ്ങളുടെ ഉപജ്ഞാതാക്കൾ. 👍🏻വാഴ്ക വാഴ്ക ❤❤❤❤❤❤❤❤
❤️❤️
നിങ്ങളുടെ വീഡിയോ കാണുന്നവരുടെ മുഖത്തു ഒരു ചിരി അവസാനം വരെ ഉണ്ടാവും..നിങ്ങളുടെ മുഖത്തു എപ്പോഴും കാണുന്ന ചിരി തന്നെയാണ് അതിന്റെ കാരണം especially നികേഷേട്ടൻ 🥰🥰keep it up.. 👍🏻
Thank you 🙏🏻🙏🏻
🙏🏻🥰🥰
❤❤
കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤അനുകൂലമായ ഒരു വിധി പെട്ടന്ന് ഉണ്ടാവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ പ്രാർത്ഥനകളും 🙏🙏🙏🙏
Thank you 🙏🏻
പ്രിയ അനിയന്മാരെ,നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ കണ്ണുകൾ നിറയുന്നു.സ്നേഹത്തിനു ഇങ്ങനെയും അർത്ഥമുണ്ടോ?.സത്യത്തിൽ ഇതൊന്നും എൻ്റെ മനസ്സിൽ അംഗീകരിക്കാൻ പറ്റാത്തത് ആയിരുന്നു.എതിർ ലിംഗത്തിൽ പെട്ട ഒരു പങ്കാളി എനിക്ക് ഉണ്ട്.20 വർഷം കൂടെ ജീവിച്ചു.മനസ്സ്,ശരീരം,ഇഷ്ടങ്ങൾ,വേദന,നൊമ്പരങ്ങൾ ഇതൊന്നും മനസ്സിലാക്കാതെ അംഗീകരിക്കാതെ ജീവിതം മുന്നോട്ട് പോയ്.ഇപ്പൊ വിധിയും കാത്ത് കോടതി കയറി ഇറങ്ങുന്നു..സത്യത്തിൽ മനസ്സ് അറിയുന്ന ഒരു പങ്കാളിയെ കിട്ടുന്നതിൽ പരം സുകൃതം ഉണ്ടോ.എന്നും ഹാപ്പി ആയി ഇരിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. എല്ലാ ആശംസകളും.❤❤❤❤
Thank you 🙏🏻
നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം എന്ന് പറയുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം 😍നിങ്ങൾ ആണ് 🙏🙏🙏god bless u both
Thank you ❤️❤️
🙏🏻❤️
നിങ്ങൾ രണ്ടുപേരും എന്നും ഇങ്ങനെ സ്നേഹത്തോടിരിക്കാൻ പ്രാർത്ഥിക്കാം. നിങ്ങളെ കുറെ അധികം oshtamanu🥰🥰❤️❤️😘
Thank you 🙏🏻
God bless you brothers both 🙏💕💕👌👌
🥰🥰
സോനു നികേഷ്❤️ രണ്ടു മക്കളെയും ഒത്തിരി ഇഷ്ടം. ❤️❤️ നാം ഓരോരുത്തരും ഓരോ വ്യക്തിത്വങ്ങളാണ്. നമുക്ക് സമാധാനപരമായി ജീവിക്കാൻ ഈ ഭൂമിയിൽ അവകാശമുണ്ട്. നിയമങ്ങൾ നിങ്ങൾക്കനുകൂലമാകട്ടെ! 🙏🙏🙏 സന്തോഷമായിരിക്കു ക😘😘😘😘 നിങ്ങളിലൂടെ ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു👍👍👍
🙏🏻❤️❤️
Thank you 🙏🏻
😌😌❤️❤️ adipwoli 🤗🤗🤗
❤️❤️
അമ്മച്ചിയുടെ പാചക മികവ് സോനു ചേട്ടന് കിട്ടിയിട്ടുണ്ട്. അമ്മച്ചിയോടൊപ്പമുള്ള vedio മിസ്സ്‌ചെയുന്നു. അമ്മച്ചിയെ കാണുമ്പോൾ ആ വീട്ടിൽ പോകുമ്പോൾ സ്വന്തം വീട്ടിൽ പോകുന്ന പോലാണ്.
Thank you 🙏🏻
🙏🏻❤️❤️
ഞാൻ ഒരു ലേഡി ആണ് നിങ്ങളുടെ video ഇന്നലെയാണ് ഞാൻ കണ്ടത് ശരിക്കും അസൂയ തോന്നി എന്ത് ഹാപ്പിയാണ് നിങ്ങൾ രണ്ടുപേരും അവരവർക്കു ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കുന്നതിൽ എന്താ തെറ്റ് opposite ജീനിലുള്ള രണ്ടുപേർ ജീവിക്കുന്നതിലും മനഃസമാദാനത്തോടെയാണ് നിങ്ങൾ ജീവിക്കുന്നത് രണ്ടുപേർക്കും ജോലി, വരുമാനം, സന്തോഷം ഇപ്പോഴത്തെ ഒരു കുടുംബജീവിതത്തിൽ ഉള്ളതിലും സ്നേഹം നിങ്ങളുടെ ഇടയിൽ ഉണ്ട്,,, കോടതിവിധി അനുകൂലമായി വരാൻ പ്രാർത്ഥിക്കാം,,, രണ്ടുപേരും നല്ല എളിമായുള്ള ആളുകൾ ആണ് 95% പേരും opposit ആളുകളുമായിട്ട് jeevich പിണങ്ങിയും വഴക്കിട്ടും വേർപിരിഞ്ഞും വേർപിരിയാതെയും ജീവിക്കുമ്പോൾ നികേഷ് പറഞ്ഞ 5% പേരും ഇതുപോലെ ഹാപ്പിയായിട്ട് ജീവിക്കട്ടെ 👍👍👍👍❤️❤️❤️❤️
Thank you 🙏🏻
സമൂഹത്തെ നന്നാക്കിയിട്ട് നമ്മൾക്ക് ജീവിക്കാൻ പറ്റില്ല നമ്മൾ എങ്ങനെയാണ് അങ്ങനെ തന്നെ നമ്മൾ ജീവിക്കുക സുപ്രീംകോടതി വിധി നിങ്ങൾ ആഗ്രഹിച്ച പോലെ തന്നെ വരട്ടെ
Thank you 🙏🏻
നിങ്ങളുടെ ചിരിച്ച മുഖം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം ഉണ്ട്. നിങ്ങളെ ഈ ലോകം അംഗീകരിക്കുന്ന ദിവസം അടുത്തു തന്നെ സംഭവിക്കും. May God bless you, dears . നിങ്ങൾ ഇങ്ങനെ സന്തോഷം ആയി ജീവിക്കട്ടെ. പിന്നെ സോനു വിന്റെ മീൻ കറി നന്നായിട്ടുണ്ട്.
Thank you 🙏🏻
ശരിയാണ് 👌👌😄😄
🙏🏻🙏🏻
ആദ്യമ്മായി കാണുന്നു ❤❤❤❤❤ ഒത്തിരി ഇഷ്ട്ടം ആയീ
❤️❤️
രണ്ടാളും പാവമാണ് എന്ന് സംസാരം കേട്ടാൽ മനസ്സിലാവും ❣️❣️❣️എന്നും ഹാപ്പി ആയി ഇരിക്കട്ടെ.. ഒത്തിരി ഇഷ്ടമാണ് നിങ്ങളെ 💞💞💞💞💞
❤️❤️🙏🏻🙏🏻
🙏🏻🥰🥰
എനിക്കും ഇഷ്ടം പാവങ്ങൾ ആണ്
Aayooo.....nth snehavaa nigll thammill......kann thattadhe irikktte........ love you soo much guys 😘😘♥️♥️😘♥️♥️♥️
❤️❤️🙏🏻🙏🏻
ഒരുപാടിഷ്ടം രണ്ടുപേരെയും ❤️❤️പരസപരം ഉള്ള respect ഉം സ്നേഹവും ഒകെ കാണുമ്പോ ബഹുമാനം തോന്നുന്നു.....❤❤
❤️❤️
❤❤ hi guys two members very beautiful ❤️❤️
❤️❤️
എപ്പോഴും രണ്ടു പേരും സുഖമായിരിക്കാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു രണ്ടുപേരെയും കണ്ടപ്പോൾ ഒരു പാടു സന്തോഷമായി. മനോഹരമായ സ്ഥലങ്ങൾ . രണ്ടു പേരും നടന്നു ഷീണിച്ചു ദോശ ചമ്മന്തി ചായ സൂപ്പർ❤️❤️❤️❤️❤️
Thank you ❤️
🙏🏻🥰🥰
Orupad vdyos idanotto😍ithrem nishkalangaraya nigale orupad ishtam😍
❤️❤️
Eattanmare........ May this love be blessed for ever😘😘😘😘😘😘😘😘😘
Thank you 🙏🏻🙏🏻
chettanmare nigale poliyaaa ❤️❤️❤️❤️.nigalu igane eppoyum vedieo idane
Thank you ❤️
🙏🏻🥰🥰
നിങ്ങളുടെ ജീവിതം എല്ലാവർക്കും oru മാതൃക ആണ്. Oru പാട് bad situations ningal nerittittundavum ningalude case successful aayal mattulla aalukalkkum gunakaramavum... Ningalude effort daivam kanum... Orupad ishtamanu ningale... Ee vlog kanumbol manasinu valiya santhosham aanu...💐💐💐god bless you...
Thank you 🙏🏻
അനുകൂലമായ ഒരു വിധി തന്നെ വരട്ടെ എന്നു തന്നെ പ്രാർത്ഥിക്കുന്നു. നിങ്ങളുടെ സ്നേഹം ദൈവം കാണാതെ ഇരിക്കില്ല. ഒരുപാട് ഇഷ്ടം മാത്രം എന്നും 😘😘😘😘
Thank you 😊
Chettanmare enikk kure eshtam ayi nigale….എന്തൊരു എളിമ ആണ് ...എപ്പോഴും santhoshathode erikkatte ....
🙏🏻🙏🏻
Randalum super 👍
🙏🏻🙏🏻
ക്യൂട്ട് ആയിട്ടുണ്ടല്ലോ ❤️❤️ രണ്ടാളുടെയും ചിരി സ്നേഹം ok❤️❤️
❤️❤️
നിങ്ങളുടെ വീഡിയോകൾ എല്ലാം കാണാറുണ്ട്.....
ഫ്രണ്ട്സിനോട് ഒക്കെ നിങ്ങളെക്കുറിച്ച് പറയാറുണ്ട്....
രണ്ടാളും എന്നും ഇതുപോലെ സന്തോഷമായി ഇരിക്കുന്നത് കാണാനാണ് ഞങ്ങൾക്ക് എന്നും ഇഷ്ടം ....❤❤❤❤❤❤
Thank you 🙏🏻🙏🏻
Fish curry il uluva allea varath eduka,njan wayanadaa evde kaduk ee curry il use cheyyilla,nighale orupaad eshtaa ❤️❤️❤️
❤️❤️🙏🏻🙏🏻
👍👍പൊളിക്ക് 👌
🙏🏻🙏🏻
എനിക്ക് നിങ്ങളെ kannupoll ഒത്തിരി സന്തോഷം ❤️❤️❤️❤️
❤️❤️
സോനു ഏട്ടന്റെയും നികേഷ് ഏട്ടന്റെയും ഒരു ഫാൻ ആണ് ഞാൻ ❤️❤️❤️❤️❤️രണ്ടു പേരും ജീവിതം മുഴുവൻ നന്നായി ഇരിക്കട്ടെ❤❤❤❤❤
Thank you 🙏🏻❤️
രണ്ടുപേരുടെയും ചിരി o🥰
🥰🥰
സൂപ്പർ 👌👌👍🥰🥰 2 പേരും എന്തൊരു പോസിറ്റീവ് എന്നർജി ആണ് ഒത്തിരി ഇഷ്ടം 👌👌🥰🥰 god bless you brothers🙏🙏
Thank you 🙏🏻🙏🏻
എല്ലാം ശെരിയാകും.... ഞാൻ പ്രാർത്ഥിക്കാം.... സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.....
Thank you 🙏🏻🙏🏻
❣️❣️❣️othiri santhosham💞
❤️❤️🙏🏻🙏🏻
ഇഷ്ടംമാണ്🥰
🥰🥰
Ningalude randuperudeyum santhosham njangaludeyum santhosham
Love you brothers. രണ്ടുപേരുടെയും വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട്. എപ്പോഴുംഇതുപോലെ ഹാപ്പി ആയിരിക്കുന്നത് കാണാൻ ഇഷ്ടം
❤️❤️
Thank you 🙏🏻
How can you say them brothers... shame
എന്ത് രസാ വീഡിയോ കാണാൻ🥰🥰🥰🥰 നിങ്ങൾ രണ്ട് പേരും കിടുവാ🥰🥰🥰🥰🥰
ശരിയാട്ടോ തൃശ്ശൂർക്കാർക്ക് കുറച്ച് ചാർ വേണം എല്ലാം കറികളിലും❤
Thank you 🙏🏻😊
Nigade videos ennane njn kandadhe...so beautiful .ningal adipoliyane
Thank you 🙏🏻🙏🏻
Orupad divasathinu sheesham njn ennannu chettayimaree kanune.. njn kurachu thirakkayii.. poyathukondanu.. kandappo orupad sandhosham... Ennum parasparam eee snehavum.. sandhoshavum... Karuthallum undavattee...
❤️❤️🙏🏻🙏🏻
എന്നും ഇതുപോലെ സന്തോഷം ആയിട്ട് ഇരിക്ക് ചേട്ടന്മാരെ...... നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. ഒരു പോസറ്റീവ് എനർജി ആണ്.😊
Thank you 😊🙏🏻
🥰🥰🥰 നല്ല സംസാരം ❤️❤️
❤️❤️🙏🙏
നിങ്ങൾ നിങ്ങക്ക് ഇഷ്ടം ഉള്ളത് പോലെ സന്തോഷത്തോടെ ജീവിക്കൂ എല്ലാ നന്മകളും നേരുന്നു ❤️❤️
Thank you 🙏🏻🙏🏻
🙏🏻🥰
First time kanunnu. Randalum super. Nalla samsaram. Super video👌✌️
Thank you 🙏🏻🙏🏻
എന്നും ഇങ്ങനെ സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... ❤️❤️
Thank you ❤️
🙏🏻🥰🥰
Hi Bros video Kanan latayi ennatheyum pole sundharamaya video ningalde agrahangalellam ethrayum pettenne nadakan prarthikunnu
Thank you 🙏🙏
Ningallku kuttikale dathu edukanulla vidhi kodathi anuvadhikkate oru girl oru boy ningalude aduthu aa makkal santhoshathode valarum ethrayo makkale kollunu peedippikunnu athilum nallathu valarthan pattunnavarkku kodukunnatha eppozhum happy ayirikku
🙏🏻🙏🏻
സൂപ്പർ ❤
🙏🏻🙏🏻
നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം മറ്റുള്ളവർ അവരവരുടെ കുടുംബത്തിൽ എന്ത് നടക്കുന്നുണ്ട് എന്ന് നോക്കികൊണ്ട് ഇരിക്കട്ടെ
🙏🙏
❤❤❤❤❤❤❤ May God Bless You ❤️❤️
Thank you ❤️🙏🏻
Ammachi avide undayrunenkil randalum nadannittu varumbol food ready......sonu nikesh nice video. Happy new year. ❤❤❤ammachi miss you ❤❤❤
❤️❤️🙏🏻🙏🏻
Nigale randupereyum orupad istam aane to ❤🥰 ellam vediyosum isttamane 🥰
Thank you ❤️❤️🙏🏻🙏🏻
🥰
🥰🥰
proud of you😍😍orupaddu santhosham video kandapmmm
Thank you 🙏🏻🙏🏻
First time aanu njan kaanunnath enik valare eshtayi ningale 2 pereyum❤
Thank you 🙏🏻😊
Sonu nte cooking kaanaan oru interest thonnum... Simple and humble.. nningalde videos kanumboo oru calm and happy mood aan.... Athigam gap illathea oru week il oru video enkilum minimum idanam ketoo
🙏🏻🥰
Thank you 🙏🏻
Ettanmare😍😍😍😍inim nallathe varu🥰🥰🥰🥰🥰💜💜💜💜💜💜💜
Thank you 💗
Randuperum ithupole ennum santhoshayi irikkatte
Thank you ❤️
എല്ലാം നല്ലതിനാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒത്തിരി ഇഷ്ടം
Thank you 🙏🏻🙏🏻
Njan ennanu ee channel kananath. Love it.. subscribe cheythu.. stay like this dears.. may God Bless U .
Thank you 🙏🏻🙏🏻
Sneham shama caring ellathinum orutharam sonunikesh ❤❤❤❤
❤️❤️
നിങ്ങളെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്. നിങ്ങളുടെ വീഡിയോ എനിക്ക് പയങ്കര ഇഷ്ടം ആണ് 😍😍
Thank you 🙏🏻🙏🏻
Sonu ❤️നികേഷേട്ടൻ ഒത്തിരി ഇഷ്ടം. ഇത് പോലെ എന്നും hpy ആയിരിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
Thank you ❤️❤️
🙏🏻🥰
Ningalil oru sathyamundunnu ennu manasilavunnu orupadu kalam randalum Ella Rightsodu koodi jeevikkan eswaran anugrahikkatte ente ellavidha prarthanayum undavum
Thank you 🙏🏻🙏🏻
🙏🏻🥰🥰
Sonu vinte dosha ചമ്മന്തി ഞൻ ഉണ്ടാക്കി hooo ഒരു രക്ഷയും ഇല്ല പോളി എല്ലാവർക്കും ഇഷ്ടപ്പെട്ടു...സൂപ്പർ ❤️❤️❤️ നികേഷ് ചേട്ടാ ...❤️❤️❤️
Thank you 🙏🏻🙏🏻
Hai sonu, nikesh. Video kandu orupad ishttappettu. Eppozhum happy aayirik ❤
Thank you 🙏🏻🙏🏻
Bro ningalude sneham kanumbol eppozhum kannu nirayum ...lots of love from Canada bros
❤️❤️🙏🙏
വീഡിയോ ഇട്ടതിൽ വളരെ സന്തോഷം🥰🥰❤️❤️ സോനു നികേഷ് സുഖമല്ലേ🥰 Super video 👍👍🥰🥰❤️
സുഖം. Thank you 🙏🏻
Sugam 🥰🥰
Sonu nikesh ettane edak edak nokunnath kaanumboooo othiriii santhoshAm😊 .
Partner ethreyum happy ahkii vekunna sonuuu❤❤❤❤❤❤❤
❤️❤️
എന്നും എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെ... Love u ഏട്ടന്മാരെ.... ❤️😍
Thank you 🙏🏻🙏🏻
🥰❤️
positive judgement വരും... പ്രാർത്ഥനകൾ
❤️💓
Nigal yennum happy ayi erikkatte👍❤
❤️❤️🙏🏻🙏🏻
🙏🏻🥰🥰
രണ്ട് പേരും ഹാപ്പി ആയിട്ട് ഇരിക്ക നിങ്ങളെ ഇടയ്ക്കൊക്ക vdo ഇടണേ ഒരുപാട് ഇഷ്ട രണ്ടാളേം പിന്നെ സോനുന്റെ പാചകം പറയാതെ വയ്യ എന്താ രസ കണ്ടിരിക്കാൻ ❤️❤️
Thank you 🙏🏻🙏🏻
Love you both, May God bless and keep you in His tender loving care 💝😘
Thank you 😊
ഇത്രയും സന്തോഷമായി ജീവിക്കുന്ന നിങ്ങൾക്ക് ഒരു കുഞ്ഞിനെ താലോലിയ്ക്കാനുള്ള ഭാഗ്യവും എത്രയും പെട്ടെന്ന് ഉണ്ടാകട്ടേ love you friends
Thank you 😊
🙏🏻🥰
Hii chettayiiss 😊njan video kanan late ayipoyallo ethrayum pettenn nalloru vidhi varan prarthikam santhoshamayirikk🥰🥰
Thank you 🙏🏻🙏🏻
രണ്ടാളും ഹാപ്പി അല്ലെ പിന്നെ എന്താണ് രണ്ടുപേരേയും ഒത്തിരി ഇഷ്ടം ആണ്
🥰🥰
🙏🙏❤️❤️
world beautiful couple Sonu❤❤Nikesh
🥰🥰
ഇനി വരാനുള്ള വിധികളും നിങ്ങൾക്ക് അനുകൂലം ആവട്ടെ.. നിങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ഞങ്ങളും പങ്കാളികളാകുന്നു.. ഇടയ്ക്കിടെ ഒരു കുഞ്ഞു ബ്ലോഗ് എങ്കിലും ആയി വീണ്ടും വരിക, നിങ്ങളെ ഇഷ്ടപ്പെടുന്ന ഞങ്ങളെപ്പോലുള്ളവർ നിങ്ങളുടെ വീഡിയോസ് ആയി കാത്തിരിക്കുകയാണ്. Anyway God bless you dear 💞💞
Thank you ❤️❤️
🙏🏻❤️❤️
Othiri othiri ishtaa randu pereyum 😍😍😍😍
🙏🏻🥰❤️
🙏🏻🙏🏻
Randalum enthu pavamanu.god bless you
Thank you 😊🙏🏻
അനുകൂലമായ ഒരു വിധി ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാ പ്രാർത്ഥനകളും🙏🙏🙏
Thank you 🙏🏻🙏🏻
Happy New Year ✨️✨️ സോനു &നികേഷ്
Thank you 🙏🏻
Sonu chettane orupad ishtta ithrayum simple Aya ale adhyamayi kannunu igane soft ayitt egane nilkkan paryunath
🙏🏻🙏🏻
സ്നേഹം മാത്രം❤❤❤
❤️❤️
Njan ennu adhyamayita ningalude video kanunnathu super video nalla snehama alle randu perkum
🙏🙏
രണ്ടുപേരെയും കണ്ടതിൽ ഒരുപാട് സന്തോഷം. സുപ്രിംകോടതി വിധി നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ആവട്ടെ. എല്ലാ പ്രാർഥനയും ഉണ്ട്.സോനൂട്ടാ ഒരു വെട്ടുകത്തി വാങ്ങാനൊട്ടോ. അല്ലെങ്കിൽ കല്ല് പൊട്ടാൻ സാധ്യതയുണ്ട്. പിന്നെ പാകത്തിനുള്ളത് കിട്ടുകയുമില്ല. രണ്ടുപേരും സന്തോഷത്തോടെയിരിക്കു🥰🥰
Thank you 🙏🏻
🙏🏻🥰
Nikeshettaa sonuvettaaaa... Orupaadu orupaadu ishtam❤️❤️❤️🫂🫂🫂🫂👍🏻🙏🏻🙏🏻🙏🏻🙏🏻 stay blessed n stayyyy healthyyyyyyy 🫂🫂🫂🫂😘😘😘
Thank you 🙏🏻
🙏🏻🥰
Dont worry bros, കാലം എല്ലാം മാറ്റി തരും.. Bcoz u both r real loving partners🌹🌹👋🏻stay blessed always🙏🏼
🙏🏻❤️❤️
Thank you 🙏🏻
Ningale randupereyum kananamennu nalla agrahamundu kto
Nigale kaanumbo tanne nalla posative aayittund keep going chettanmaare
Thank you 🙏🏻🙏🏻
സോനു വിന്റെ കുക്കിംഗ് superb 👍 രണ്ടു പേരും സന്തോഷം ആയി ഇരിക്കുക. അനുകൂലമായ വിധി വരും.ഇപ്പോൾ ഈ കാര്യങ്ങളിൽ 90% മനുഷ്യർ അറിവുള്ളവർ ആണ്. അതുകാരണം അനുകൂലം ആയ വിധി വരും. നമ്മുക്ക് prayer ചെയ്യാം. God bless both .
Thank you 🙏🏻🙏🏻
🙏🏻🥰❤️
നികേഷ്ട്ടന്റെ caring കാണുമ്പോൾ ശെരിക്കും കൊതിയാവും. ഏതൊരു പെണ്ണും ആഗ്രെഹിക്കണേ ഒരു സ്നേഹം caring ആണ് nikeshetten സോനു ചേട്ടന് കൊടുക്കുന്നെ. എന്നും happy ആയി ഇരിക്കട്ടെ 🥰
Thank you ❤️
@@SonuNikeshVlog 🥰🥰
🙏🏻❤️
God bless you❤
നികേഷേട്ടാ, സോനൂസ് നിങ്ങളെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് love yu both katta fan of yu
❤️❤️
Hi. Randuperkum sugamano.kandathil orupadu santhosham.Eppazhum HAPPY aayttu erikuga.Sonunu eppazhum thosayum chammathyum aano ezhttam.cooking supper.God blesse you.
Sugam. Thank you 🙏🏻
നിങ്ങളുടെ combo എനിക്ക് വളരെ ഇഷ്ടമാണ് കേട്ടോ.. നിങ്ങളെ കാണുമ്പോൾ ഒരു possitive enargy kittunnu
Thank you 🙏🏻🙏🏻
നിയമത്തിനപ്പുറം ഒരു സ്നേഹ ജീവിതത്തിൽ വിശ്വസിക്കുക.. ജീവിതത്തിനപ്പുറത്തെ അവകാശങ്ങളെ പറ്റി ചിന്ദിക്കണ്ട..ലോൺ പോലുള്ള ബാധ്യതകളിൽ പെടാതിരിക്കുക.. സന്തോഷത്തിന് സമാധാനത്തിനും പ്രാധാന്യം നൽകുക.. ഭാവിയിൽ എന്തായാലും ഇതൊക്കെ നിയമവിധേയമാകും.. സമാധാനം അതായിരിക്കട്ടെ... All the best broo... 👍❤️🙏.. God bless..
Thank you 🙏🏻🙏🏻❤️❤️