അലവി സഖാഫിയുടെ "ഭൂമിക്ക് സ്വർഗ്ഗം കച്ചവടമാക്കിയ രിഫാഈ കഥ" ഒരു പോസ്റ്റ്മോർട്ടം |Rafeeq salafi

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 517

  • @sinumuhsin327
    @sinumuhsin327 4 ปีที่แล้ว +65

    റഫീഖ് സലഫീ താങ്കൾക്ക് അല്ലാഹു ഇത്തരം കള്ള ജൂതാസുകളെ ഖണ്ടിക്കാനുള്ള അറിവും വാചാലതയും നാഥൻ നൽകുമാറാകട്ടെ

    • @Yakoob3g
      @Yakoob3g 3 ปีที่แล้ว

      റഫീഖ് അല്ലാതെ ഇപ്പൊ ആരും ഇല്ലേ
      ബാലുശ്ശേരി ലെയും ഷാർജ സെൽഫിയും ഒക്കെ ഇപ്പോൾ തള്ളി അല്ലേ

    • @aboobackersayde8079
      @aboobackersayde8079 2 ปีที่แล้ว

      റഫീക് സലഫി പോരെ തൽക്കാലം മറുപടി പറയാൻ
      അദ്ദേഹത്തി ദീർഗായുസ് നൽകട്ടെ

  • @thahirahassan9576
    @thahirahassan9576 4 ปีที่แล้ว +69

    ദുനിയാവിനു വേണ്ടി ആഖിറം വിൽക്കുന്നവർക്ക് എന്തു തൊലിക്കട്ടി !
    തുടരുക ഹിദായത് ആഗ്രഹിക്കുന്നവർക് താങ്കൾ ഒരു വഴികാട്ടിയാവട്ടെ ❤️
    Barak allah

    • @muhammedmaataan2056
      @muhammedmaataan2056 4 ปีที่แล้ว

      munnot kuthikkuka

    • @hafilmuhyidheenkaithakkad6885
      @hafilmuhyidheenkaithakkad6885 4 ปีที่แล้ว +2

      Radio salafi, ആണത്തം ഉണ്ടെങ്കിൽ haris മദനിക്ക് മറുപടി പറയൂ...

    • @ahamedshereef.t7976
      @ahamedshereef.t7976 4 ปีที่แล้ว +1

      @@muhammedmaataan2056 മുന്നോട്ട് കുതിച്ചവരൊക്കെ പിന്നീട് ഹദീസ് നിഷേധികളും ചേക്ന്നൂരികളുമായി.

    • @muhammedmaataan2056
      @muhammedmaataan2056 4 ปีที่แล้ว

      @@ahamedshereef.t7976 enna pinnot kuthikkuka

    • @ahamedshereef.t7976
      @ahamedshereef.t7976 4 ปีที่แล้ว

      @@muhammedmaataan2056 പിന്നോട്ട് കുതിച്ചപ്പോഴാണ് ജിന്നൂരി, ഖുറാഫി, മുശ്രിക് എന്നൊക്കെ വിളിച്ചു അവസാനം പുറത്താക്കി. ഇപ്പോൾ കുതിപ്പ് കിതപ്പായി.

  • @abdulazeez1092
    @abdulazeez1092 4 ปีที่แล้ว +15

    എല്ലാവർക്കും അള്ളാഹു ഹിദായത്ത് നല്കി. അനുഗ്റഹിക്കട്ടെ ആമീൻ

  • @thafseer3893
    @thafseer3893 4 ปีที่แล้ว +20

    അല്ലാഹു അല്ലാത്തവർ എന്നേ സഹായിക്കും എന്ന് പറഞ്ഞു അവർക്ക് ജാറത്തിൽ നേർച്ച വഴിപാട് കൊടുത്തു അവരെ സ്തുതിച്ചു മാല പാടി അവരെ പ്രസാദിപ്പിച്ചു സദസ്സിൽ ഹാളിറാക്കി കാര്യം നേടാം എന്ന പിഴച്ച വിശ്വാസം ഇനിയും വലിച്ചെറിയാത്ത സഹോദരങ്ങളെ ചിന്ദിക്കൂ
    മൂസാനബിയെ (അ)ഫിർഅവുൻ കൊല്ലാൻ വന്നപ്പോൾ മൂസാ നബി(അ) അല്ലാഹുവിനെ വിളിച്ചു അവനിൽ എല്ലാം ഭരമേല്പിച്ചു.
    അല്ലാഹു രക്ഷപ്പെടുത്തി, എന്നാൽ പിന്നീട് ജൂതന്മാർ മൂസാനബിയെ (അ) കാക്കണേ എന്ന് വിളിച്ചു പങ്ക് ചേർത്തു പിഴച്ചു. ഈസാ നബിയേ(അ) ശത്രുക്കൾ കുരിശിൽ തറക്കാൻ നേരം ഈസാ നബി(അ)അല്ലാഹുവിനെ വിളിച്ചു അവനിൽ എല്ലാ സങ്കടങ്ങളും വേദനകളും പറഞ്ഞു ഭരമേല്പിച്ചു, അല്ലാഹു ഈസാനബിയെ(അ) ഉയർത്തി രക്ഷപെടുത്തി,
    ഇതെല്ലാം ഈസാനബി(അ)യുടെ സ്വയം കഴിവാണെന്നും അല്ലാഹുവിന്റെ കഴിവ് കൊടുത്തിട്ടുണ്ട് എന്നും പറഞ്ഞു പിന്നീട് വന്ന ക്രിസ്ത്യൻസ് പ്രയാസം വരുമ്പോൾ അല്ലാഹുവിനു പകരം ഈസാ നബി(അ)യേ വിളിച്ചു, വഴി പിഴച്ചു പോയി.
    എന്നാൽ മുത്തു നബി(സ്വ)യുടെ മദ്രസ്സയിൽ നിന്നും ദീൻ പഠിച്ച അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ബദ്രീങ്ങൾ, അവരുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും, പരാതികളും അല്ലാഹുവിൽ മാത്രം ഭരമേല്പിച്ചു മുത്ത് റസൂൽ (സ്വ)യോടൊപ്പം അണിചേർന്നു പോരാടി, അല്ലാഹു സഹായം നൽകി അവർ വിജയിച്ചു. അവരോടെല്ലാം റസൂൽ (സ്വ)മുന്നറിയിപ്പ് കൊടുത്തിരുന്നു, ഇനി വരുന്ന സമൂഹത്തിൽ പെട്ടവരിൽ ഒരു വിഭാഗം ചാണിനു ചാണായും മുഴത്തിനു മുഴമായും വേദക്കാരെ പിൻപറ്റുമെന്നു. അതുകൊണ്ട് ഖുർആനും സുന്നത്തും മുറുകെ പിടിക്കുക, അവർ രക്ഷപ്പെടുമെന്നു.
    എന്നാൽ പിൽക്കാലത്തു വന്ന ചിലർ അല്ലാഹുവിനെ പറയേണ്ടിടത്തു ബദ്രീങ്ങളെ കാക്കണേ/അവുലിയ,ശൈഹ് തങ്ങളെ കാക്കണേ എന്നുംപറഞ്ഞു അല്ലാഹുവിൽ പങ്ക് ചേർത്തു.
    ഇന്നും കാൽ തെന്നി വീഴാൻ പോകുന്ന നേരം ഒന്നും പറ്റാതെ എണീറ്റാൽ അല്ലെങ്കിൽ ഒരു പ്രയാസമോ സന്തോഷമോ ഉണ്ടായാൽ അല്ലാഹു കാത്തു, അൽഹംദുലില്ലാഹ് എന്ന് പറയേണ്ടിടത്തു, ബദ്രീങ്ങൾ കാത്തു,ശൈഹ് കാത്തു,ബീവി ഉമ്മ കാത്തു എന്ന ശിർക്കിന്റെ ഭാഷ സംസാരിക്കുന്ന വല്ലിപ്പമാരും വല്ലിമ്മമാരും ഉള്ള നാട്. അവരുടെ പിഴച്ച വഴിയാണ് പാരമ്പര്യം എന്നറിഞ്ഞിട്ടും അതാണ് ശരി എന്നും പറഞ്ഞു സംഘടന പറഞ്ഞു വഴികേടിലായ അതേ മാർഗത്തിൽ അവരുടെ പേരക്കുട്ടികളും 😢
    ബിദ്അത്ത് കൊണ്ട് നരകമുണ്ടെന്നു മുന്നറിയിപ്പ് തന്ന നമ്മുടെ കരളിന്റെ കഷ്ണമായ മുഹമ്മദ് നബി (സ്വ)യുടെ വാക്ക് വിലകൽപ്പിക്കാത്ത പുരോഹിതൻമാരും അവരുടെ അണികളും. അല്ലാഹു കാക്കട്ടെ, ആമീൻ
    ഇബ്നു മസ്‌ഊദ്‌(റ)ല്‍ നിന്ന്‌: നബി(സ) ഊന്നിപ്പറഞ്ഞു: എനിക്ക്‌ മുമ്പ്‌ അല്ലാഹു നിയോഗിച്ചയച്ച ഏത്‌ നബിക്കും തന്‍റെ ജനതയില്‍ ആത്മമിത്രങ്ങളും സ്വന്തം ചര്യ പിന്‍പററുന്നവരും ആജ്ഞാനുവര്‍ത്തികളും ഉണ്ടാകാതിരുന്നിട്ടില്ല. അവര്‍ക്കു ശേഷം പ്രവര്‍ത്തിക്കാത്തത്‌ പറയുകയും കല്‍പിക്കപ്പെടാത്തത്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പിന്‍ഗാമികള്‍ അചിരേണ അവരെ പ്രതിനിധികരിച്ചു. അവരോട്‌ കൈകൊണ്ട്‌ ജിഹാദ്‌ ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി. വാക്കുകളിലൂടെ എതിര്‍ത്തവനും സത്യവിശ്വാസിയാണ്‌. ഹൃദയം കൊണ്ട്‌ വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷെ അതിനപ്പുറം ഒരുകടുകിട ഈമാന്‍ അവശേഷിക്കുന്നില്ല. (മുസ്ലിം)
    ഖുർആൻ
    "അല്ലാഹുവിനു പുറമെയുള്ളവരെ അവനു സമന്മാരാക്കുന്ന ചില ആളുകളുണ്ട്, അല്ലാഹുവേ സ്നേഹിക്കുന്നത് പോലെ ഈ ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരെത്ര. ഈ അക്രമികൾ പരലോക ശിക്ഷ കണ്മുന്നിൽ കാണുന്ന സമയത്ത് ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവർ കണ്ടറിഞ്ഞിരുന്നുവെങ്കിൽ ".
    Al baqrah (165)
    അല്ലാഹു അഅലം

    • @rightview7493
      @rightview7493 4 ปีที่แล้ว +2

      ❤❤❤

    • @buhariayoob7763
      @buhariayoob7763 4 ปีที่แล้ว +1

      قال عيسي من انصاري الي الله قال الحواريون نحن أنصار الله ithoka shirk ano adyam shirk padikuka oral matoru alod sahayam chothichal mushrik akumo ara paranjad kabril poyal mushrik akumo anjuneram namaskarikumbol parayunnad اياك نعبد واياك نستعين ennan vahabikala ningalude thouheed khavarijukalude super thouheed كلمة حق يراد به باطل لا حكم الا لله كما قال سيدنا علي

    • @buhariayoob7763
      @buhariayoob7763 4 ปีที่แล้ว

      Ningalk thavasul kufrum shirkman adin purame بدعةman kuranjad kithab enkilum padikuka Ale mushrik akan enthoke markam ningal super thouheedum mattullavarude duplicatum ,?

    • @thafseer3893
      @thafseer3893 4 ปีที่แล้ว +2

      @@buhariayoob7763 @Buhari Ayoob ഞാൻ മുസ്‌ലിം മാത്രം.ഒരു സംഘടനയിലും ഇല്ലാ.
      എന്തിനാ നിങ്ങൾ ജാറത്തിൽ പോകുന്നെ,അവരെ വിളിച്ചു തേടുന്നെ,എന്നാൽ നിങ്ങൾ മരിച്ച മാതാപിതാക്കൾ കിടക്കുന്ന പള്ളിക്കട്ടിലെ ഖബർ എന്തെ ജാറമാക്കി ഉയർത്തതെ അവരെ സ്തുതിച്ചു മാല പാടി ഇടയാളന്മാരക്കാത്തേ 🤔
      ചിന്ദിക്കുക അല്ലാഹുവിന് പുറമെ മരിച്ചു പോയ ജാറത്തിൽ കിടക്കുന്നവർക്ക് പ്രത്തേക കഴിവ് നിങ്ങൾ കൊടുത്തില്ലേ.
      അവരെ പങ്ക് ചേർത്തില്ലേ
      മറ്റു വല്ലവരും പങ്കുകാരായി വേണം എങ്കിലേ നിങ്ങൾക്കു പ്രാർത്ഥിച്ചാൽ ഉത്തരം കിട്ടൂ എന്ന വേദക്കാർ പിഴച്ചു പോകാൻ കാരണമായ അതേ ആശയം പിശാച് നിങ്ങളുടെയും മനസ്സിനെ തോന്നിപ്പിച്ചുവോ സഹോദര😢
      ഖുർആൻ
      أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ
      തന്‍റെ ദാസന്ന്‌ അല്ലാഹു മതിയായവനല്ലയോ?
      😢😢😢
      مَا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا
      നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന്‌ ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.
      قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا
      ( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട്‌ യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.
      وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ
      "അല്ലാഹുവിന്‍റെ മേലാണ്‌ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്" .
      ഖുർആൻ 5(104)
      وَإِذَا قِيلَ لَهُمْ تَعَالَوْا إِلَىٰ مَا أَنْزَلَ اللَّهُ وَإِلَى الرَّسُولِ قَالُوا حَسْبُنَا مَا وَجَدْنَا عَلَيْهِ آبَاءَنَا ۚ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْلَمُونَ شَيْئًا وَلَا يَهْتَدُونَ
      അല്ലാഹു അവതരിപ്പിച്ചതിലേക്കും, റസൂലിലേക്കും വരുവിന്‍ എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍, ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങള്‍ കണ്ടെത്തിയത്‌ അതു മതി ഞങ്ങള്‍ക്ക്‌. എന്നായിരിക്കും അവര്‍ പറയുക: അവരുടെ പിതാക്കള്‍ യാതൊന്നുമറിയാത്തവരും, സന്‍മാര്‍ഗം പ്രാപിക്കാത്തവരും ആയിരുന്നാല്‍ പോലും ( അത്‌ മതിയെന്നോ? )

    • @buhariayoob7763
      @buhariayoob7763 4 ปีที่แล้ว

      From uae آباؤنا en kuran parAnjad kafirukalaya pidakanmarekurichan jarathil poyal kafir akumo ad vahabikala parayunnad كنت نهيتكم عن زيارة القبور الا و وروها thavasul cheythalum واذا سالت فاسال الله shirk viswasathil varathil varunatha allathe vazhipad nadathiyal marunnad Alla lailaha illalla

  • @liyakathali8744
    @liyakathali8744 4 ปีที่แล้ว +56

    അൽഹംന്ത് ലില്ലാ...
    അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഈ ശവ ജാറ പൂജകരുടെ കൂടാരത്തിൽ നിന്നും രക്ഷപ്പെട്ട ഒരു സുന്നി ആയിരുന്നു ഞാന്‍....

  • @moidunnipp9283
    @moidunnipp9283 4 ปีที่แล้ว +10

    അലവി സഖാഫി തിരിച്ചും മറിച്ചും നുണ പറയാൻ വളരെ മിടുക്കനാണ് അതുകൊണ്ടാണ് മുജാഹിദുകൾ വളരുന്നു

  • @suharakt1211
    @suharakt1211 4 ปีที่แล้ว +3

    മുഖാമുഖ വീരൻമാർ പണ്ടെ പറഞ്ഞ് നടക്കുന്ന പുതിയ മാലയും പഴയ മാലയും ഖുർആൻ വ്യാഖ്യാനങ്ങളെയും എല്ലാം കൃത്യമായി പോസ്റ്റുമോട്ടം നടത്തി അവരെ വായ അടപ്പിച്ചിരുന്ന ഉസ്താദ് സകരിയ്യാ സ്വലാഹിക്കും റഫീക്ക് സലഫിക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ

  • @ياسرعرفات-ذ9ك
    @ياسرعرفات-ذ9ك 4 ปีที่แล้ว +59

    ഇനിയും പഴയ മാലയും കൊണ്ട് മുന്നോട്ട് പോവാൻ കഴിയില്ല സകാഫി മാറ്റതിരുത്തലുകൾ വേണ്ടി വരും ജനങ്ങൾക്കൊക്കെ നേരം വെളുത്തിരിക്കുന്നു..

    • @ahamedshereef.t7976
      @ahamedshereef.t7976 4 ปีที่แล้ว +3

      പുതിയ മാല ഉമർ മാല "സ്വർലോകം കൈ ക്കുള്ളിൽ ആക്കി ജീവിക്കവേ
      എങ്ങനെ അങ്ങോ സമ്പാദിച്ചു ഭൂമിയെ " ഉമർ മൗലവി മാല

    • @musthafakalathil5140
      @musthafakalathil5140 4 ปีที่แล้ว +1

      ജാഹിലുകൾ തൗഹീദ് തന്നെ എത്ര പ്രാവശ്യം മാറ്റി. പിന്നെയാണോ ഒരു മാല. ഓരോദിവസവും ജാഹിലുകൾക് നേരം വെളുക്കുന്നു തൗഹീദും മാറ്റുന്നു.

    • @beeranp1686
      @beeranp1686 4 ปีที่แล้ว

      QAWMUN JAHILOON..
      ENNAALU NYAAYEEKARIKKUM..
      KUREY POTANMAAR..

    • @mazika1413
      @mazika1413 4 ปีที่แล้ว

      Kumar moulaviyude mala vahabikalkum vendayo..

    • @aboobackervadakkeveettil2882
      @aboobackervadakkeveettil2882 4 ปีที่แล้ว +2

      യഹൂദികൾ പോലും പറയാൻ ഭയപ്പെടുന്ന കഥകൾ quran വെച്ചുകൊണ്ട്ലുട്ടാപ്പി കഥകൾ, ന്യായീകരിക്കാൻ കേരളത്തിലെ സഖാഫികൾ നടത്തുന്ന അഭ്യാസങ്ങളും, അവരുടെ എച്ചിൽ നക്കി ജീവിക്കുന്ന തെക്ക് ബീർ തൊഴിലാളികളും മുസ്ലീങ്ങളോ?

  • @firosatf7751
    @firosatf7751 4 ปีที่แล้ว +14

    💖👍അസ്സലാമു അലൈക്കും പ്രിയ സലഫി 👌ഇനിയുള്ള കുറച്ച് എപ്പിസോഡുകൾ ഇവരുടെ... മായാവി ഡിങ്കന്‍... കഥകള്‍ക്കെതിരെയാകട്ടെ😊

  • @Aqsavp
    @Aqsavp 3 ปีที่แล้ว +1

    റഫീഖ് സലഫി, താങ്കൾ ഓരോ കാര്യത്തിലും എത്ര കൃത്യതയോടും വ്യക്തതായോടുമാണ് പറഞ്ഞു മനസ്സിലാക്കിതരുന്നത്..... എത്ര കാലമായി നിങ്ങളെ ശ്രവിക്കാൻ തുടങ്ങിയിട്ട്..... മനസ്സിന് വല്ല പ്രയാസവുമുണ്ടാവുമ്പോ അങ്ങയുടെ പ്രഭാഷണങ്ങൾ കേട്ട് കിടക്കുന്നതു പതിവാണ്.......

    • @abuadattil761
      @abuadattil761 2 ปีที่แล้ว

      അലവി ദീനി വിജ്ഞാന മില്ലാത്ത ആളുകളെ വീട്ടിൽ പോയി മൻകൂസ് ഓതി പണം കൈപ്പറ്റുന്ന പരിപാടി നിർത്തിപികും വരെ ഞങ്ങൾക്ക് ഞങ്ങളുടെ റഫീഖ് ഇസ്ലാം പണ്ഡിതൻ മാത്രം മതി.ഒരുപ്റാവശൃമിൻകിലും ഹലാൽ ഭക്ഷണം കഴിക്കാൻ നോക്കിയാൽ മതി ഖുർആൻ ദുർവ്യാഖ്യാനം നിർത്തി കൂലി വേല ചെയ്തു റമളാനിൽ അവസാന പത്തിലെ പള്ളിയിൽ ഇഖ്ലാസ്, കണ്ണീർ തൂകി റബ്ബിനെ മാത്രം ഹ്റദയം നീറി പ്രാർത്ഥിക്കാം.

  • @muhammadahzansalafi7559
    @muhammadahzansalafi7559 4 ปีที่แล้ว +31

    ഒരു മുസ്ലിം ദുനിയാവിൽ പലതും ത്യജിച്ച് കഷ്ടപ്പെട്ട് ജീവിക്കുന്നത് തന്നെ സ്വർഗത്തിനൂ വേണ്ടി മാത്രമാണ്.

  • @kurafitv2293
    @kurafitv2293 4 ปีที่แล้ว +23

    ഭാഗ്യം ഈസാ നബി ഗർഭത്തിൽ സത്യാഗ്രഹം നടത്തി എന്ന് പറഞ്ഞില്ല ല്ലോ ..
    അൽഹംദുലില്ലാഹ്..

    • @ahamedshereef.t7976
      @ahamedshereef.t7976 4 ปีที่แล้ว

      സ്വർലോകം കൈ ക്കുള്ളിൽ ആക്കി ജീവിക്കവേ
      എങ്ങനെ അങ്ങോ സമ്പാദിച്ചു ഭൂമിയെ " ഉമർ മൗലവി മാല

    • @kurafitv2293
      @kurafitv2293 4 ปีที่แล้ว +5

      @@ahamedshereef.t7976
      കുറഫികൾ ഇപ്പൊ ഉമർ മൗലവി മാലയും ചെല്ലാൻ തുടങ്ങിയോ..?

  • @ibrahimcm3150
    @ibrahimcm3150 4 ปีที่แล้ว +7

    ഒന്നും മനസ്സിലായില്ലെങ്കിലും, ഞങ്ങളുടെ ഉസ്താദ് എന്തോ വലിയ സംഭവം പറയുകയാണെന്ന് കരുതി മിഴിച്ചിരിക്കുന്ന സമസ്തക്കുഞ്ഞുങ്ങളുടെ കാര്യമോർക്കുമ്പോൾ വിഷമം തോന്നുന്നു. അള്ളാഹു ഹിദായത്ത് നൽകട്ടെ.

  • @hydrosetm5682
    @hydrosetm5682 4 ปีที่แล้ว +34

    തെക്ക് ബീർ തൊഴിലാളികൾ കൂടെയുള്ളപ്പോൾ എന്തും പറയാം

  • @asiyachundayil672
    @asiyachundayil672 2 ปีที่แล้ว +1

    Rafeeq salafikk allahu sathyam
    Parayanulla ee dheeratha ennum nila nirthukayum dheerghayssum aafiyathum nalkatte aameen

  • @muneeredv301
    @muneeredv301 4 ปีที่แล้ว +14

    റഫീഖ് സലഫി താങ്കൾ അലബിയുടെ പിന്നാലെ തന്നെ പോകുക സത്യം ജനം തിരിച്ചു അറിഞ്ഞിട്ടുണ്ട്
    അവരുടെ അന്നം മാണ് ഈ മായാവി കഥകളും കെട്ട്കഥകളും അതില്ലാതെ അലബിക്കും കുട്ടർക്കും ജീവിക്കാൻ കയില്ല ബുദ്ധിയും വിവേകവും ഉള്ള പുതു തലമുറ ആ മാറാപ്പ് കെട്ട് വലിച്ചു എറിഞ്ഞു സത്യം പാതയിൽ എത്തുന്നുണ്ട് അൽഹംദുലില്ലാഹ് അത് മതി
    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @sinumuhsin327
    @sinumuhsin327 4 ปีที่แล้ว +16

    ഈ ഖുറാഫിക്കൂട്ടത്തിന് ഹിദായത്ത് നൽകണേ റബ്ബേ എന്ന് പ്രാർത്ഥിക്കുകയാണ്

    • @baaabubaaabu3189
      @baaabubaaabu3189 4 ปีที่แล้ว +1

      ആരാണ് കുറാഫി

  • @musthafasajitha4709
    @musthafasajitha4709 4 ปีที่แล้ว +24

    റഫീഖ്‌ സലഫി !! താങ്കൾ ഈ വിഷയത്തിൽ അലവിയെ വിടരുത്‌ അയാളെ ഈ ഡാക്കിനിയമ്മ ഡിങ്കൻ മായാവി രാജു രാധ ഈ കഥ ഇനിയും പറയിപ്പിക്കണം ഈ അലവി ഹംഖിനെ വിടരുത്‌

    • @sathyam7138
      @sathyam7138 4 ปีที่แล้ว

      മുഖാമുഖം നടത്താൻ പറയൂ.

    • @sathyam7138
      @sathyam7138 4 ปีที่แล้ว +3

      സലഫിക്ക് മറുപടി കൊടുക്കും. പിന്നീട് ഈ വിഷയം സംസാരിക്കാൻ സലഫിയെ കാണില്ല.

    • @ShihabShihab-re8gq
      @ShihabShihab-re8gq 4 ปีที่แล้ว

      @@sathyam7138 ആദ്യംഒകെ പറയുക വിസ്വസി കുന്നവർവകുന്നവർ വിസ്വസിചാൽ മതി എന്നാണ് പറയുക ഇപ്പോള്‍ അത് ഞങ്ങള്‍ അംഗീകരികൂല

  • @manhajalambiya7982
    @manhajalambiya7982 4 ปีที่แล้ว +5

    بارك الله فيكم

  • @abdulkadarcv.3554
    @abdulkadarcv.3554 4 ปีที่แล้ว +12

    ഭൂമിക്ക് സ്വർഗം പദ്ധതിയുടെ AP വിഭാഗം ഏജന്റാണ് അലവി സഖാഫി ഇവർക്കെല്ലാം സ്വർഗ്ഗത്തിൽ കിലോമീറ്റർ കണക്കിന് സ്ഥലമാണ് ഉള്ളത് അള്ളാഹു അറിയാതിരിക്കാൻ ഉസ്താദ് എല്ലാ സഖാഫി മാരുടെയും പേരിൽ ആക്കി വെച്ചിരിക്കയാണ്.

  • @latheeflathif6814
    @latheeflathif6814 4 ปีที่แล้ว +75

    ഗവേഷണം നടത്തി കളളം പറയാൻ അലവി മിടുക്കാനാണ്

    • @hadimon4682
      @hadimon4682 4 ปีที่แล้ว +2

      റഫീഖ് കള്ളം പറയാൻ വലിയ മിടുക്കനാടാ....!

    • @muhammedmaataan2056
      @muhammedmaataan2056 4 ปีที่แล้ว +1

      munnot kuthikkuka

    • @novalkuwait9255
      @novalkuwait9255 4 ปีที่แล้ว +5

      @@hadimon4682 അലവിയുടെ ഈ തെമ്മാടിത്തം കേട്ട് അത് വിശ്വസിക്കുന്ന നിന്നെയൊക്ക് പാണൻ എന്ന് പോലും വിളിക്കാൻ പറ്റില്ല.

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 4 ปีที่แล้ว

      @@hadimon4682 eth pole teliv niratth

  • @abdullaa.v661
    @abdullaa.v661 2 ปีที่แล้ว

    എന്നെ പോലുള്ള വിവരമില്ലാത്തവർ ഇവന്മാരെ വിശ്വസിക്കുന്നു ❗️ഇവരുടെ ഫിതനയിൽ നിന്ന് അല്ലാഹു കാത്തു രക്ഷിക്കട്ടെ..ആമീൻ

  • @kingcobra822
    @kingcobra822 4 ปีที่แล้ว +9

    ഈ സഖാഫി ക്കൂട്ടങ്ങൾ ഇത്തരത്തിലുള്ള അമ്പരപ്പിക്കുന്ന മായാജാല വിശ്വാസങ്ങളുമായി മുന്നോട്ടു പോയാൽ ഇവിടെ നിരീശ്വരവാദികൾക്ക് ഒരു പഞ്ഞവുമുണ്ടാവില്ല...

    • @muhammedmaataan2056
      @muhammedmaataan2056 4 ปีที่แล้ว

      munnot kuthikkuka

    • @niyuusworld4515
      @niyuusworld4515 3 ปีที่แล้ว

      Itharam kalla mollamar. Matham. Padippichathukonfanu keralathil. Marunadanmalayali poleyulla. Chanalukal isliaminethire eppozhum veadiocheyyunnath

  • @rajinadbava4499
    @rajinadbava4499 4 ปีที่แล้ว +6

    അല്ലാഹുവേ അലവിക്കും കുട്ടർക്കും ഈ ഉമ്മത്തിനെ പിയാപ്പിക്കുന്നതിൽ നിന്നും മാറി ചിന്ദിക്കാൻ നല്ല ബുദ്ധി കൊടുക്കണേ,എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു റഫിഖ് സലഫിയും അതുപോലുള്ള ആളുകളും നുറ് കൊല്ലം ദഅവത്ത് നടത്തുന്നതിനേക്കാൾ 1000 മടങ്ങ് ഫലം ചെയ്യും അലവിയെ പോലുള്ള ആളുകളുടെ മനമാറ്റം

  • @tareequlljannah9678
    @tareequlljannah9678 4 ปีที่แล้ว +1

    Sabashe... 😍 Rafeeq salafi.. Weldon

  • @liyakathali8744
    @liyakathali8744 4 ปีที่แล้ว +7

    ماشاء الله...
    കൃസ്ത്യാനികളും ഇതാണ് പറയുന്നത്..
    ഭൂമിയിലെ മുഴുവന്‍ കൃസ്ത്യാനികളുടേയും പാപങ്ങൾ യേശു ഏറ്റെടുത്തു കൊണ്ട് ആണ് കുരിശില്‍ മരണപ്പെട്ടത്... എന്ന്.

  • @riyaskannur6531
    @riyaskannur6531 2 ปีที่แล้ว

    ഇൻഷാ അള്ളാ റഫീഖ് സലഫി

  • @peshd4505
    @peshd4505 4 ปีที่แล้ว +5

    Insha allah

  • @jkautomobilespmnajkautomob3248
    @jkautomobilespmnajkautomob3248 4 ปีที่แล้ว +3

    അലവിയുടെ ദുർവ്യാഖ്യാനങ്ങൾ...
    എന്ന പുതിയ എപ്പിസോഡ് തുടങ്ങണം....👌👌
    ഒപ്പം മുഫസ്സിറുകൾ എങിനെ യാണ് വ്യാഖ്യാനിച്ചത് എന്നും
    പൊതുജനങ്ങൾക്ക് മനസ്സിലാക്കാം..

    • @kochunnymoideen5349
      @kochunnymoideen5349 4 ปีที่แล้ว

      ഹേ അലവീ ഇജ്ജ് അലവി യല്ലേ യല്ല.. ഇജ്ജ് ശരിക്കും അലവലാതി സക്കഫീ യാണ്...

  • @ameer5800ponnu
    @ameer5800ponnu 4 ปีที่แล้ว +11

    👍👍👍

  • @ayish6847
    @ayish6847 4 ปีที่แล้ว +7

    Waiting

  • @umarfarook7134
    @umarfarook7134 3 ปีที่แล้ว +1

    Super speech rafeek sir👍👍👌👌

  • @safarisafari1711
    @safarisafari1711 4 ปีที่แล้ว +3

    ദുനിയാവിലെ സുഖങ്ങളെ ത്യജിച്ചു സ്വർഗ്ഗം നേടി യ പ്രവാചകൻ സാധാരണ മുസ്ലിമിന് മാതൃകയാകുന്ന അവസരത്തിൽ അലവിയ്ക്ക് സ്വർഗ്ഗം വിറ്റ് ദുനിയാവ് വാങ്ങിയ രിഫായിയാണ് മാതൃക. അള്ളാഹുവിൻ സ്വർഗ്ഗം ഇക്കൂട്ടർക്ക് നിഷിദ്ധം ആകുന്ന നേരത്ത് ഇസ്മായിൽ കാക്കായുടെ സ്വർഗ്ഗം ആഗ്രഹിക്കുന്നത് ആകും നല്ലത്.

  • @usmanaloor8404
    @usmanaloor8404 4 ปีที่แล้ว +1

    Al hamdhulillah jazakkamullah khair 💕💕🤝

  • @aboobackerp1302
    @aboobackerp1302 4 ปีที่แล้ว +6

    സഖാഫിയുടെ ആർക്കങ്കിലും അൽഭുത ഗർഭം ഉണ്ടായിട്ട് മറിയംബീവി പറഞ്ഞ മറുപടി പറഞ്ഞാൽ സഖാഫിയും കൂട്ടരും തക്ബിർ ചെല്ലി സീകരിക്കും എന്നിട്ട് ആസ്ത്രിയുടെ പേരും പറഞ്ഞ് ഒരു നേർച്ച ഉണ്ടാക്കും.

  • @musthafasajitha4709
    @musthafasajitha4709 4 ปีที่แล้ว +11

    ഇവർ എന്ത്‌ പറഞ്ഞാലു
    ഞങ്ങൾ വിശ്വസിക്കില്ല കാരണം മൊത്തം പറയുന്നത്‌ ഡിങ്കൻ ലുട്ടാപ്പി കഥകളാണു

  • @hassanmammu9418
    @hassanmammu9418 4 ปีที่แล้ว +1

    جزاكم الله خيرا

  • @Aqsavp
    @Aqsavp 3 ปีที่แล้ว +3

    അലവി സഖാഫി, ഒച്ച കൊണ്ട് ഓട്ട അടയ്‌ക്കുന്ന സഖാഫി... എന്തൊരു തോൽവിയാണ് അദ്ദേഹം......
    ..

  • @sudheermanamkulath9890
    @sudheermanamkulath9890 4 ปีที่แล้ว +4

    മാ ഷാ അല്ലാഹ്👍👍👍

  • @beeranobeeran6687
    @beeranobeeran6687 3 ปีที่แล้ว

    وعليكم السلام ورحمة الله وبركاته جزاكم الله خيرا. آمين يارب العالمين

  • @hussinkc1681
    @hussinkc1681 4 ปีที่แล้ว +3

    ഈ സഖാഫിയുടെ വെളിപാട് കാരണം ദീനന്താണ് എന്ന് പ്രബോധനത്തിന് വലിയ ഒരു സഹായം കിട്ടുന്നുണ്ടു്

  • @hashimadathil1403
    @hashimadathil1403 2 ปีที่แล้ว

    ustade ningal avarude clip full ayitillallo ustad paranju varunnate ullu

  • @muthudoha1483
    @muthudoha1483 4 ปีที่แล้ว +1

    Masha allah jazakallahu khair

  • @AbdulJabbar-ew9yn
    @AbdulJabbar-ew9yn 2 ปีที่แล้ว

    Assalamu alaikum
    Fanadaha എന്നതിന്റെ കര്‍ത്താവ് easanabi ayirunnuvo?

  • @muhammadahzansalafi7559
    @muhammadahzansalafi7559 4 ปีที่แล้ว +3

    و عليكم اسلام ورحمة الله وبركاته
    بارك الله فيكم

  • @mariyamperfumeskochikaloor3840
    @mariyamperfumeskochikaloor3840 4 ปีที่แล้ว +1

    بَارَكَ اللّهُ فِيْكُمْ

  • @anasa9730
    @anasa9730 4 ปีที่แล้ว +24

    എല്ലാ ഇരുളും വെളിച്ചമാകട്ടെ..

  • @bisharafathima5183
    @bisharafathima5183 4 ปีที่แล้ว +1

    Masha allah

  • @moideennv7713
    @moideennv7713 4 ปีที่แล้ว +1

    بارك الله فيك

  • @umerahsani6144
    @umerahsani6144 2 ปีที่แล้ว

    അലി സഖാഫിയെ തൊടാനുള്ള രോമം തനിക്ക് മുളച്ചിട്ടില്ല ടാസലഫി ഇനി മുളക്കുകയും ഇല്ല

  • @arabithoop7910
    @arabithoop7910 4 ปีที่แล้ว +8

    ഉദര നിമിത്തം പലവിധ വേഷം! അവസാനം കഴുത അമറുന്നത് പോലെ ഒരു ശബ്ദവും. അതാണ് അലവി സഖാഫി ! സൂറത്ത് ജുമഅയിലെ കഴുതയെ പോലെ !

  • @abuorchid
    @abuorchid 4 ปีที่แล้ว +25

    ഇതെന്താ സ്വർഗ്ഗം ഇവരുടെ തറവാട്ട് സ്വത്താണോ..?

    • @muhammedmaataan2056
      @muhammedmaataan2056 4 ปีที่แล้ว

      munnot kuthikkuka

    • @HasanTruth
      @HasanTruth 4 ปีที่แล้ว

      @@makkarmm165❤️ اسلام عليكم و رحمت الله تعال و بركا ته❤️
      نعو ذ بالله، Valiya abadham aan ippo ee paranjadh

    • @HasanTruth
      @HasanTruth 4 ปีที่แล้ว

      @@makkarmm165 ❤️സ്വർഗത്തിലേക്ക് ചീട്ടു കൊടുന്നത് saqafikal ആണെന്ന്, എന്തിന്റെ വെളിച്ചത്തിൽ ആണ് പറയുന്നത്..
      ❤️
      صل الله على سيد نا محمد صلى الله عليه وسلم ❤️
      و اسلام عليكم و رحمت الله تعال و بركا ته ❤️

    • @HasanTruth
      @HasanTruth 4 ปีที่แล้ว +1

      @@makkarmm165 ❤️💚
      اسلام عليكم و رحمت الله تعال و بركا ته
      Ath entho aavatte, ഞാൻ പറഞ്ഞത് സ്വർഗത്തിലേക്ക് saqafikal ആണ് ചീട്ട് കൊടുക്കുന്നത് എന്നൊന്നും parayathirik എന്ന് പറയാൻ ആണ്

  • @ياسرعرفات-ذ9ك
    @ياسرعرفات-ذ9ك 4 ปีที่แล้ว +6

    ഇവർ എന്തിന് വേണ്ടിയണ് യഥാർത്വ ഇസ്ലാം മറച്ച് വെക്കുന്നത് ഇവർക്കൊന്നും അല്ലാഹുവിനെ ഭയമില്ലെ..രിഫാഹിശൈഖിനെ കുറിച്ച് ചോദിക്കുമ്പോൾ ഈസാ നബിയുടെ കഥയാണ് പറയുന്നത്.

  • @muhammedpavanna4601
    @muhammedpavanna4601 2 ปีที่แล้ว +2

    മണ്ണാർക്കാട് സംവാദം കാണ്ടമാതി അലവിയും സുലൈമാനും വെള്ളം കുടിക്കുന്നത് കാണാൻ, ബഹു രസമാണ്.

  • @waytoquraanahwaiz4428
    @waytoquraanahwaiz4428 4 ปีที่แล้ว +2

    മാ ഷാ അല്ലാഹ്...
    നല്ല അവതരണം...👌👌👌

  • @irshaduppala7193
    @irshaduppala7193 4 ปีที่แล้ว +1

    جزاك الله خيرا يا اخي 🤲

  • @abdulgafoor224
    @abdulgafoor224 4 ปีที่แล้ว +6

    അലവിക്ക് അങ്ങനെ പലതും ചേരും അലവിക്ക് പേരോട് ഉസ്താദ് മറുപടി പറഞ്ഞപ്പോൾ സ്റ്റേജിൽ നിന്ന് കുമ്പിടി ഇറങ്ങിപ്പോയത് കണ്ടവർ എത്രപേരുണ്ട്

  • @rihasr7821
    @rihasr7821 4 ปีที่แล้ว +8

    അല്ലാഹുവിനോട് സമരം ചെയ്ത റിഫായീ ഷെയഖ്... ഇതൊക്കെയാണല്ലോ വിശ്വാസം... ഇതിന്റെയൊക്കെ പുറകെ നടക്കാൻ കുറെ ആളുകളും... അല്ലാഹു ആരാണെന്ന് പോലും മനസ്സിലാക്കാത്ത ആളുകൾ... എന്നാലും പറയും ഞങ്ങൾ അഹ്‌ലുസുന്നതിന്റെ ആളുകൾ ആണെന്ന്... റബ്ബേ ഇവർക്കെല്ലാം ഹിദായത്ത് കൊടുക്കണേ നാഥാ...
    സ്വർഗ്ഗം കച്ചവടം ആക്കിയ ഷെയഖ്... ഇത് വിശ്വസിച്ചില്ലേൽ അവനെ വഹ്ഹാബി ആക്കും...

  • @abulkabeer9881
    @abulkabeer9881 4 ปีที่แล้ว +1

    Jazakallhau kaira

  • @rihasr7821
    @rihasr7821 4 ปีที่แล้ว +11

    സ്വർഗ്ഗം മറിച്ചു വിറ്റു... രിഫായീ ഷെയ്ഖിന് റിയൽ എസ്റ്റേറ്റ് ബിസിനെസ്സ് ഉണ്ടായിരുന്നു എന്ന് വേണമെങ്കിൽ അലവി തെളിവ് കൊണ്ട് വരും.😄😄😄 ഖുർആനെ ദുർവ്യാഖ്യാനം ചെയ്യുന്ന ആൾ...

  • @sulfikarprimo9679
    @sulfikarprimo9679 4 ปีที่แล้ว +1

    ഞാൻ കുളത്തിനെടുത്തുള്ള കുരുവമ്പലത്താണ് ഞങളുടെനാട്ടിലുംഉണ്ട് ഇതെക്കെ വശ്വസിക്കുന്ന കുറെ ആളുകൾ ഇപ്പോൾ മൂന്ന് വർഷമായി ഒരു ചെറിയസംഖം സലഫിപ്രവർത്തക ർ ഇതെക്കെ ദീനിൽ ഉള്ളത്അല്ല എന്ന്അവർക്ക് മനസ്സിലാക്കികെടുക്കാൻ ശ്രമിക്കുന്നു. ശെരിയായിദീനിനെ അറിയാനും മനസ്സിലാക്കാനും ഇത്തരം ദീൻ ജീവിക്കാൻ ഉള്ളതാണ് എന്ന് മാത്രം മനസ്സിലാക്കിയ വരുടെ ശർറിൽ നിന്നും അല്ലാഹു കാത്ത രക്ഷിക്കട്ടെ ആമീൻ

  • @jafarvengara1650
    @jafarvengara1650 4 ปีที่แล้ว +2

    മാഷാ അല്ലഹ്

  • @rafimk9642
    @rafimk9642 4 ปีที่แล้ว +1

    Maasha alha

  • @sirajmr7187
    @sirajmr7187 4 ปีที่แล้ว +11

    അലവിയെ ഊളം പാറക്ക് വിടൂ

  • @muhammadyusuf1023
    @muhammadyusuf1023 2 ปีที่แล้ว

    Yendo choyichchu yendokkayoo parayunnundu allade I'd sari uttaramalla

  • @zainukottayil9388
    @zainukottayil9388 4 ปีที่แล้ว +4

    തീർച്ചയായും ഈ മാലകൾ ഖുറാനിനു എതിരാണ്. നിങ്ങളിൽ ആരാണ് കൂടുതൽ നല്ല പ്രവർത്തി ചെയ്യുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കുന്നതിനു വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവൻ 67/2 ഗർഭത്തിൽ വച്ചു സ്വർഗം ചോദിച്ച പിന്നെ എന്തു പ്രസക്തിയാണ് ഈ ആയത്തിനൊക്കെ. ഇവർക്കു ഹിദായത് കൊടുക്കട്ടെ

  • @abdulvahabmk3726
    @abdulvahabmk3726 3 ปีที่แล้ว +2

    അല്ലാഹുവിനെ സമ്മർദ്ദത്തിലാക്കി കാര്യം നേടുന്ന കഥ കുട്ടുസക്കഥകളെ വെല്ലും. ഈപുരോഹിതരുടെ സാമീപ്യ ത്തിൽനിന്നും അവരുടെ ഫിത്നകളിൽനിന്നും അല്ലാഹുവേ ഞങ്ങളെ കാത്തുരക്ഷിക്കണേ. ആമീൻ.

  • @jkautomobilespmnajkautomob3248
    @jkautomobilespmnajkautomob3248 4 ปีที่แล้ว +3

    ഞങ്ങള് വല്ലപ്പുഴ പരിസരക്കാര് തന്നെ യാണ് 😅 മൗലിദ് കളിലെ
    കടത്തിയതിനും കള്ളക്കഥ കൾക്കും ഞങൾ പരിശോധിച്ച
    സേശം മറുപടി പടി പറയാം എന്ന് പറഞ് ഒളിച്ചോടിയ അലവി
    പിന്നെ പരിശോധന ഇയുവരെ കഴിഞിട്ടില്ല. ...😅😅😅 6 വർഷം
    കഴിഞ്ഞു ഇനി

  • @hakimvk5040
    @hakimvk5040 4 ปีที่แล้ว

    Jazakkallahu khair

  • @nalakathshanshebiid6894
    @nalakathshanshebiid6894 4 ปีที่แล้ว +3

    Waiting 😔😔😔😔

  • @Samsm4864
    @Samsm4864 4 ปีที่แล้ว +14

    അലവി പണ്ടെ ചോദിച്ചതിന് മറുപടി പറയാറില്ല

    • @divine_lover_3332
      @divine_lover_3332 3 ปีที่แล้ว

      *ചോദിച്ചത് ചോദ്യം ആകണം. എന്നാലേ ഉത്തരം പറയൂ...*
      അല്ലാതെ എല്ലാ അണ്ഡനും അടകോടനും ചോദിക്കുന്നതിനു പ്രതികരിക്കാൻ അദ്ദേഹം മതം പഠിച്ചത് ഇബ്നു അബ്ദുൽ വഹാബിൽ നിന്നല്ല....
      *Keep it on mind...🐑🐑🐑🐑*

  • @ismailsajjadmoidutyy3848
    @ismailsajjadmoidutyy3848 4 ปีที่แล้ว +2

    ഒരു കാലത്ത് ഈ മലകൾ നല്ല ഈണത്തിൽ പാടുമ്പോൾ സാദാരണക്കാരായ ജനങ്ങൾ അതിൽ അങ്ങ് ലയിച്ചു പോകുകയാണ് പണ്ട് ഒരു പക്ഷീപ്പാട്ട് ഉണ്ടായിരുന്നല്ലോ കേൾക്കാൻ നല്ല രസമുള്ള ഉഗ്രൻ പാട്ട് എന്നാൽ അതിൽ പറയുന്ന കാര്യങ്ങൾ ശരിയോ തെറ്റോ അതാരും ചിന്തിക്കാറില്ല ഇവിടെ യാണ് ജനങ്ങൾ വഴി തെറ്റി പോയതും ഇസ്ലാം എന്താണെന്ന് പഠിക്കാൻ മറന്ന് പോയ ഈ മുസ്ല്യാക്കന്മാർക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ

  • @abdulgafoorbavutty4776
    @abdulgafoorbavutty4776 4 ปีที่แล้ว +8

    Ka 'a ba യെക്കുറിച്ചു 'സർപ്പം കാവൽ നിൽക്കുന്ന' എന്ന പേര് വെച്ചു ഒരാൾ U tubil ഒരാള് ഇറങ്ങിയിട്ടുണ്ട്, നിങ്ങളിലാരെങ്കിലും ശ്രദ്ധിച്ചോ

    • @thafseer3893
      @thafseer3893 4 ปีที่แล้ว +6

      സഹോദര അങ്ങനെ ഒരുപാട് വിഡ്ഢിത്തരം പറയുന്ന ആളുകളുണ്ട്.വിഡ്ഢികൾക്ക് എന്തിന് മറുപടി കൊടുക്കണം.
      ലുലു മാൾ കാട്ടി താജ് മഹൽ ആണെന്ന് പറയുന്ന പോലെയാണ് അവർ.
      അതും വിശ്വസിക്കാൻ അവരെപ്പോലെ ആരെങ്കിലും കാണും.
      അറിഞ്ഞിട്ടും വിഡ്ഢിത്തം വിളമ്പുന്ന അവരോട് ഒക്കെ എന്ത് മറുപടിയാണ് പറയാൻ പോകുന്നത് 😁

  • @liyakathali8744
    @liyakathali8744 4 ปีที่แล้ว +2

    و عليكم السلام ورحمة الله وبركاته....
    ماشاء الله.... جزاكم الله خير الجزاء

  • @sayyidthajudheenthajudheen764
    @sayyidthajudheenthajudheen764 4 ปีที่แล้ว

    സെൽഫിയെ അല്ലാഹു നന്നാക്കട്ടെ

  • @riyaskannur6531
    @riyaskannur6531 2 ปีที่แล้ว

    ആമീൻ

  • @a.p.amajeed4223
    @a.p.amajeed4223 4 ปีที่แล้ว +1

    AllahuAnugrahiketty

  • @peshd4505
    @peshd4505 4 ปีที่แล้ว +1

    Jazakallahu khair

  • @saleemkm8042
    @saleemkm8042 4 ปีที่แล้ว +2

    നേരും നെറിയും ഇല്ലാത്ത കച്ചവടക്കാർ അവരുടെ ലാഭം മാത്രമേ പ്രതീക്ഷിക്കു...
    അതുപോലെ ദീനിന്റെ പേരിൽ ലാഭം കൊയ്യാനും കുമ്പ വീർപ്പിക്കാനും എരുമ തൂറിയ പോലെ ഓരോ കെട്ടും കെട്ടി ഇറങ്ങി നടക്കുവാ ഈ ജാഹിലീങ്ങൾ...
    ചോദ്യങ്ങൾ ചോദിക്കുമ്പോൾ മറു ചോദ്യം ഉത്തര മാക്കുന്ന ടീമാണ് 😀

  • @JasimAbdulGafoor
    @JasimAbdulGafoor 4 ปีที่แล้ว +5

    👍💜💜👍🏻
    👍🏻💯💯👍

  • @shahidhabeegam2180
    @shahidhabeegam2180 2 ปีที่แล้ว

    Mashaallah vallatha oru kaoum allahu hethayath nalkata

  • @reallife-zq3wt
    @reallife-zq3wt 4 ปีที่แล้ว

    جزاكالله خيرا

  • @varietyfuwad8672
    @varietyfuwad8672 4 ปีที่แล้ว +14

    അലവി മുങ്ങൽ വിദഗ്ദൻ ആണ് 🤣

  • @SaSa-yi1kk
    @SaSa-yi1kk 2 ปีที่แล้ว

    9 ????

  • @roohalathubeevi2925
    @roohalathubeevi2925 4 ปีที่แล้ว +1

    Good. Jazakallah

  • @saadebrahimkutty1985
    @saadebrahimkutty1985 4 ปีที่แล้ว

    Super speech.

  • @parttypartty8913
    @parttypartty8913 4 ปีที่แล้ว

    Masha allah 👌👌👌👌👌

  • @abdulmuthalib7583
    @abdulmuthalib7583 2 ปีที่แล้ว

    വീണ്ടും കേൾക്കണം..

  • @kamarkamar8841
    @kamarkamar8841 4 ปีที่แล้ว +4

    അലവി പച്ച കള്ളങ്ങൾ ഓരോന്നായി പോളിയുന്നു എന്റെ ഫേസ് ബുക്ക്‌ പോസ്റ്റായിരുന്നു ഉസ്താദ് വിശദീകരിച്ചതിൽ സന്തോഷം അൽഹംദുലില്ലാഹ്

  • @mohammedsadiq1158
    @mohammedsadiq1158 4 ปีที่แล้ว +1

    Masallah

  • @samedpang4236
    @samedpang4236 4 ปีที่แล้ว +1

    امين امين يا رب العالمين

  • @kfasil8509
    @kfasil8509 4 ปีที่แล้ว

    Masha allah barackalla

  • @muhammadebrahimmukkunnath8507
    @muhammadebrahimmukkunnath8507 4 ปีที่แล้ว +3

    കാത്തിരുന്ന് മടുത്തു നല്ലക്ഷീണം..യാ മുഹ്ലിയദ്ധീനി യാമുഹ്ലിയദ്ധീനീ...പകര

    • @sainulabiddsm597
      @sainulabiddsm597 4 ปีที่แล้ว +4

      ഇങ്ങനെയാണേൽ കുറെ ക്ഷീണിക്കും. ഇവിടെയല്ല

  • @abukvk4633
    @abukvk4633 4 ปีที่แล้ว +5

    ഇദ്ദേഹത്തിന് ഞാൻ ഇതിന്റെ കിം പ്പ് അയച്ച് കൊടുത്ത് ഘണ്ണിക്കാൻ പറഞ്ഞിരുന്നു. പ്രതികരണം ഇല്ല.

  • @shafeeqmuhsina7823
    @shafeeqmuhsina7823 4 ปีที่แล้ว +1

    مَا شَاءَ اللَّهُ

  • @sulaikhamampad9656
    @sulaikhamampad9656 4 ปีที่แล้ว

    Mashaallaallhuakber

  • @hih9386
    @hih9386 4 ปีที่แล้ว +8

    മാലയെ സംബന്ധിച്ച് പറഞ്ഞാൽ അതിൽ തന്നെ പറയുന്നുണ്ടല്ലോ; "ഓവറാ" ണെന്ന്!

    • @aju6114
      @aju6114 3 ปีที่แล้ว

      🤣🤣

  • @noushadkuppurayil5689
    @noushadkuppurayil5689 4 ปีที่แล้ว +2

    അസ്സലാമുഅലൈക്കും
    ഒരു സംശയം.
    ഇസാ നബി (അ ) ഗർഭഷയത്തിൽ വെച്ച് ആണോ സംസാരിച്ചത്
    അതോ ഇസാ നബി (അ ) പ്രസവിച്ചതിന്ന് ശേഷം ആണോ സംസാരിച്ചത്
    അറിയാൻ വേണ്ടി ആണ് ചോദിച്ചത്

  • @irshadirshad7357
    @irshadirshad7357 4 ปีที่แล้ว

    Great..

  • @andikattilcreation478
    @andikattilcreation478 2 ปีที่แล้ว

    AP വിഭാഗം പൻണ്ടി തൻമാർ എന്നവകാശപെടുന്ന ജാഹിലുകൾ മുഴുവനും നിരീക്ഷ വാദികളാണെന്ന കാര്യത്തിൽ സംശയിക്കാനില്ല
    ഇങ്ങിനെ ദീനിനെ തേജോവധം ചെയ്യുന്നവർ വിസ്വാസികളല്ല
    ഒരു മുസൽമാന് ഇതിന് പറ്റില്ല
    ഇങ്ങിനെ എന്തല്ലാം കളളത്തരമാണ് ഇവർ പ്രജരിപ്പിച്ച് തെറ്റ് ധരിപ്പിക്കുന്നത്
    ഇവരുടെ ഇത്തരത്തിലുള്ള