എൻ്റെ കുടുംബത്തിലും ,നാട്ടിൽ നിന്നും .ഒരുപാട് ആളുകൾ സത്യം മനസ്സിലാക്കി സമസ്തയിൽ നിന്നും.. രക്ഷപ്പെട്ടു.. ഗൾഫിൽ പോയപ്പോയാണ് ഒരു പാട് ആളുകൾക്ക് സത്യം മനസ്സിലാക്കാൻ കഴിഞ്ഞത്...
അതേ 🌹 സത്യം എത്രതന്നെ മൂടിവെക്കാൻ ശ്രമിച്ചാലും അത് പുറത്തേക്ക് വരും👌 അതുകൊണ്ടുതന്നെ സുന്നികൾ മങ്കൂസ് മൗലൂദ് എന്ന സത്യതെ ഉൾക്കൊണ്ടുകൊണ്ട് എല്ലാദിവസവും മങ്കൂസ് മൗലൂദ് ഓതിക്കൊണ്ട് തന്നെ നാളെ സ്വർഗ്ഗ പ്രവേശനം അതിന്റെ ബർക്കത്ത് കൊണ്ട് സഫലമാക്കും ഇന്ശാഅല്ലാഹ് 🤲🤲🤲
@@shameeraavaz8117 ആരും ഇവിടെ സമൂസയുടെ കാര്യം ചോദിച്ചില്ലല്ലോ 🤔 പിന്നെന്തിന് ഇവിടെ നല്ല സമൂസ എന്ന് പറഞ്ഞു 🤔 ആ താങ്കൾ ചായക്ക് സമൂസയാണോ കഴിക്കുന്നത് 🤔 ചിലപ്പോ അത് കൊണ്ടായിരിക്കും അല്ലെ 👌 ആ എന്തെരോ എന്തോ 🏃♂️🏃♂️🏃♂️ ഏതായാലും ചായ യിൽ ഈച്ച🪰 വീഴാതെ ശ്രദ്ധിച്ചോളൂ👌 ഞമ്മന്റെ ഈച്ച 🪰 മൗലവിമാരുടെ ശ്രദ്ധയിൽപെട്ടാൽ ആ ചായ പിന്നെ ഗവേഷണം നടത്താതെ ജന്മത്തിൽ കുടിക്കാൻ സാധിചെന്ന് വരില്ല 👌👌👌🏃♂️🏃♂️🏃♂️😇🪰😇🧞♂️
ഇതിൽ റഫീഖ് സലഫിയാണ് കള്ളം പറയുന്നത്. കാരണം നബിയുടെ രൂപത്തിൽ പിശാച് വന്ന് വഴി പിഴപ്പിക്കാം എന്നാണ് പേരോട് പറഞ്ഞത്. മൻഖൂസ് മൗലിദിൽ ഉള്ളത് സത്യമാണെന്ന് ബോധ്യപ്പെടുകയാണ്. ഈ വീഡിയയിലൂടെ ചെയ്യുന്നത്. കാരണം ദിമ്മിയായ അവിശ്വാസി നബിയുടെ രൂപത്തിൽ പിശാച് വഴി പിഴിപ്പിക്കാൻ വരുകയാണെങ്കിൽ അവിശ്വാസിയെ മുസ്ലിമാക്കുകയാണോ പിശാച് ചെയ്യുക. ചിന്തിക്കൂ സഹോദരാ ...
റഫീഖ് സലഫി സാഹിബ്... താങ്കളുടെ മുത്തുമൊഴികൾ ഞാൻ പലർക്കും ഷെയർ ചെയ്യാറുണ്ട് - നല്ല ഫലവും കാണാറുണ്ട് - അല്ലാഹു താങ്കളുടെ വിജ്ഞാന ചെപ്പിൽ ധാരാളം മുത്തുകൾ വിതറട്ടേ
പേരോട് ഉസ്താതിന്റെ പോക്ക് കണ്ടിട്ട് അദ്ദേഹം അഹ്‌ലുസുന്നത്തിലേക്ക് വരണം എന്നആഗ്രഹമുണ്ട് എന്ന് മനസിലാക്കാം, പക്ഷെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും ബൗധിക സൗകര്യങ്ങളും ഒക്കെയായിരിക്കാം അദ്ദേഹത്തെ അതിൽനിന്നും തടയുന്നത്. റബ്ബ് സുബ്ഹാനഹുതആല അഹ്ലുസ്സുന്നത്ത് വൽജമാഅത്തിന്റെ ആദർശം പൂർണമായി ഉൾക്കൊള്ളാൻ അദ്ദേഹത്തിനു തൗഫീഖ് നൽകട്ടെ... ആമീൻ
AP EK കൂടാരത്തിന്ന് ജനങ്ങൾ കൂട്ടത്തോടെ മുജാഹിദ്ലേക് പോകുന്നത് കണ്ടപ്പോൾ പേരോട് ഒന്ന് ശ്രമിച്ചു നോക്കുകയാണ് എങ്ങനെയെങ്കിലും അണികളെ ഒന്ന് പിടിച്ചു നിർത്താൻ
പേരോട് മരിക്കുന്നതുവരെ സലഫികൾ പേരോടിന് ഒരു ഭാരമാണ്.. കാരണം സമസ്ത ഉണ്ടാക്കിയ എല്ലാ കള്ള കഥകളും.സലഫികൾ ഖുർആനും സ്വഹിയായ ഹദീസും വെച്ച് തെളിവ് സഹിതം ജനങ്ങൾക്ക് കാണിച്ച് കൊടുക്കുന്നുണ്ട്..പേരോടിന് ഇത് കണ്ടിട്ട് സഹിക്കുവാൻ ആവുന്നില്ല. കാരണം സത്യത്തിൽ സമസ്തയെ നിലനിർത്താൻ വലിയ പണി ആണ് എന്ന് പേരോട് തിരിച് അറിയുവാൻ തുടങ്ങി..
ദീൻ റബ്ബിന്റെതാണ് അതിന്റെ സംരക്ഷണ അവൻ തന്നെ ഏറ്റെടുത്തതുമാണ് കുറച്ച് കാലത്തേക്ക് പരീക്ഷണം എന്ന നിലക്ക് പടച്ചോൻ ചിലരെ അഴിച്ചുവിടും ഈമാൻ ടെസ്റ്റ് ചെയ്യാനാണ് സാമിരിയെ കൊണ്ട് പരീക്ഷിച്ചത് പോലെ രണ്ട് പ്രവാചകൻമ്മാർക്കിടയിലാണ് സാമിരി കുറച്ച് നേരത്തേക്കെങ്കിലും ആളു ളെ തെറ്റിദ്ധരിപ്പിച്ചതെന്ന് ഓർക്കണം ഇതൊക്കെ അത്ര തന്നെ ഉള്ളു ഈ തൗഹീതെങ്ങാനം കേരളത്തിൽ എത്തീട്ടില്ലായിരുന്നുവെങ്കിൽ നമ്മളൊക്കെ കാര്യം😢
ഈ സമസ്തക്കാർ എന്തൊക്കെ തെളിവുകളാണീ മൗലീദിന് തപ്പി ക്കൊണ്ട് വരുന്നത് വിസ്ഡംകാരെ പോലെ .... രണ്ട് കൂട്ടർക്കും ഖുർആനിലും സ്വഹീഹായ ഹദീസിലും തെളിവില്ല. ആഖോജ പറഞ്ഞു -, ആ ഇമാമ് പറഞ്ഞു, അൽമുർ ശിദിൽ പറഞ്ഞു - അൽ മനാറിൽ പറഞ്ഞു ചുഴലിയുടെ മുറി ക്ലിപ്പുണ്ട് - അനസിന്റെ മുറി ക്ലിപ്പുണ്ട്. അറബ് രാജ്യങ്ങളിലെ റൂമുകളിലേക്ക് വാ- സൗദിയിലെ പണ്ഡിതരിലേക്ക് പോകാം മുജാഹിദുകൾ എതിർക്കും തോറും നബിദിന പ്രോഗ്രാമുകൾ കൂടിക്കൊണ്ടിരിക്കുന്നു - മുജാഹിദുകൾ എതിർക്കും തോറും തങ്ങടെ ദഅവാ പ്രോഗ്രാമുകൾ കൂടിക്കൊണ്ടിരിക്കുന്നു. അവസാനം തർക്കിക്കാൻ നേരമില്ല നേരമില്ല എന്ന ക്യാപ്സൂൾ അടിമകൾക്കും എന്തൊരു സ്വരുമ എന്തൊരു ഒത്തൊരുമ ചാണിന് ചാണായും മുഴത്തിന് മുഴമായും
എടാ ഈ പറയുന്നവനെ ലോക പൊട്ടൻ നീയും കൂട കൂടിയാ Eeh ഇവിടെ പേരോട് ഉസ്താദ് എന്താ പറയുന്നേ റസൂലുല്ലാഹ് തങ്ങൾ ആണെന്ന് ഉറപ്പ് veruthaan പറ്റുന്ന അടയാളം indegl അത് റസൂലുല്ലാഹ് തന്ന അല്ലെ Eeh അത്യം അവൻ അതിനെ പറ്റി അറിവില്ലായർക്കാം പിന്നെ അവൻ അത് അറിവുള്ളവരോട് പറഞ്ഞാൽ അവര്ക് മനസ്സിലാവില്ലേ Eeh ഇതൊക്കെ. പിന്നെ നിങ്ങൾക് ഈ നബിദിനം ശിർക് പക്ഷെ ക്രിസ്തുമസ്സിനും ഓണത്തിനും പെൺ കുട്ടികളെ അഴിഞ്ഞാടാൻ വിടാം അതിന് ഒരു കുഴപ്പവും ippah അത് polle സ്വന്തം മക്കളെ ജെന്മ ദിനം വന്നാൽ പിന്നെ പറയണോ Eeh appo ഇതൊന്നും നിങ്ങൾക്ക് ശിർക്കില്ലാഹ് അല്ലെ അവനും അവന്റെ thaadiyum😁😂😂😂
പേരോടിന്റെ ഒരെഒരുപ്രശ്നം സത്യം അദ്ദേഹത്തിന്റെ അനുയായികൾ സ്വീകരിക്കില്ല എന്നതാണ് ജൂത സമുദായത്തിലെ സമുന്നതനായ പുരോഹിതൻ അല്ലാഹുവിന്റെ റസൂലിന്റെ അടുത്തുവന്ന് മുസ്ലിമായപ്പോൾ ജൂത സമൂഹം ഒന്നടങ്കം പറഞ്ഞത് അദ്ദേഹത്തെ തള്ളിക്കൊണ്ടാണ് അതെ അവസ്ഥ പെരോടിന് വരും അതാണ് അദ്ദേഹത്തെ ഈ സമസ്തയിൽ അള്ളിപ്പിച്ചുതൂങ്ങുന്നത്
പേരോടിനെ ചില കാര്യങ്ങളിൽ ഒക്കെ ഒരു പിടിപാട് കിട്ടിയിട്ടുണ്ട് പക്ഷേ എന്തുചെയ്യാൻ അത്രയും കുറാഫി ജനബാഹുല്യം അല്ലേ പിന്നിലുള്ളത് അതിലൊരു ശങ്കയും ഭയവും അത്രതന്നെ അല്ലാഹു അദ്ദേഹത്തിനും അനുയായികൾക്കും തൗഹീദിന്റെ പ്രകാശം നൽകുമാറാകട്ടെ ആമീൻ.
@@abuyasirak4206 അതേ 🌹 സുന്നികൾ എന്നും എന്ത് നല്ല കാര്യം തുടങ്ങുമ്പോഴും ഫാത്തിഹ ഓതി മങ്കൂസ് മൗലൂദ് ചൊല്ലിക്കൊണ്ട് തന്നെ അവരുടെ കാര്യങ്ങളെല്ലാം നേടിയെടുക്കുന്നുണ്ട് 👌 വഹാബികൾ കുരുപൊട്ടിച്ച ചൊറിഞ്ഞു മാന്തി ഒരു മൂലയിൽ തന്നെ ഇരുന്നോളൂ 👌 അതാനല്ലത് 👌👌🏃♂️🏃♂️🏃♂️🏃♂️🪰😇🧞♂️
പേരോട് പറഞ്ഞത് സാധാരണക്കാർക് കാണില്ല എന്നല്ല. കണ്ടാൽ അത് നബി തന്നെ ആണെന്ന് ഉറപ്പില്ല എന്നാണ്.കാണില്ല എന്ന് പറഞ്ഞില്ല . കാരണം നബിയുടെ തല്ലാത്ത രൂപത്തിൽ ഇബ്‌ലീസ് വന്ന് ഇത് നബിയാണ് എന്ന് പറയാൻ സാധ്യത ഉണ്ട്. പക്ഷെ ഇവിടെ അമുസ്ലിം വന്ന് ഇസ്ലാം സ്വീകരിച്ച സംഭവം അദ്ദേഹം മുസ്ലിമായതാണ് കാരണം ഒരു ഇബ്‌ലീസ് ഒരു അമുസ്ലിമിനെ ഒക്കെ മുസ്ലിമാക്കാൻ വേണ്ടി ഒന്നും ഒരിക്കലും സ്വപ്നത്തിൽ വരില്ല. കാരണം ഇബ്‌ലീസ് ഇസ്ലാമിൽ നിന്ന് വഴി പിഴപ്പിക്കാൻ വേണ്ടി ശ്രമിക്കുന്ന ആളാണ്. അത് കൊണ്ട് ഇവിടെ ഇദ്ദേഹം നബിയെ തന്നെ ആയിരിക്കും കണ്ടത്.
സത്യം വേർതിരിച്ചു കാണിച്ചു കാണിച്ചു ഇനി എന്തുവേണം....എവിടെ ആണ് ഇപ്പൊ മുസ്ലിം സമൂഹം എത്തി നിൽക്കുന്നത്...ഇനിയെങ്കിലും മലർന്നു കിടന്നു തുപ്പുന്ന പരിപാടി നിർത്തിക്കൂടെ...തെറ്റും ശെരിയും തീരുമണിക്കുന്നത് അല്ലാഹുവാണ്.....
സുജൂദ് അല്ലാഹുവിന് മാത്രം എന്ന് പറയുന്ന ഇബ്ലീസും സഹായം അല്ലാഹുവിനോട് മാത്രം എന്ന് പറഞ്ഞു ഡോക്ടർ മുതൽ കണ്ട സകല വാസ്തക്കളുടെയും സഹായം തേടുകയും ചെയ്യുന്ന വഹാബികളും തമ്മിൽ എന്താണ് വെത്യാസം
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ സുന്നികൾ മങ്കൂസ് മൗലൂദും അല്ലാത്ത മൗലൂദും ഒക്കെ ചൊല്ലി അതിന്റെ ബർക്കത്ത് കൊണ്ട് നാളെ നബി ത ങ്ങളോടൊപ്പം സ്വർഗ്ഗത്തിലേക്ക് തന്നെ പോകും 👌👌 ഇൻഷാ അള്ളാ👌 കുരു പൊട്ടേണ്ടവർക്ക് ഉരുവും പൊട്ടിച്ച് അങ്ങനെ കാലം തീർക്കാം 🌹👌👌👌🏃♂️🏃♂️🏃♂️🏃♂️😇😇😇
അസ്സലാമു അലൈകും ഉസ്താദ് ഒരു സംശയം അപ്പോൾ മഹാന്മാരായ ശംസുൽ ഉലമ ,കണ്ണിയത്ത് ഉസ്താദ് . ന മ.നബി സ .പരമ്പര ശിഹാബ് തങ്ങൾ ഹൈദരലി തങ്ങൾ ഇവരെയൊക്കെ എങ്ങിനെ എതിർക്കും ഇവരൊക്കെ ഇതെല്ലാം ചൊല്ലി വന്നതല്ലേ.
പേരോട് മാലവി പറഞ്ഞത് നേരിട്ട് കണ്ട സ്വഹാബികളും അതുപോലെതന്നെ പഠിച്ചവരും പറഞ്ഞാലാണ് 100% വിശ്വസിച്ചോളൂ അത് വിചാരിച്ച് മറ്റുള്ള ആർക്കും കണ്ടുകൂടാ അല്ലെങ്കിൽ അവർ കാണുന്നത് മുഴുവനും തെറ്റാണെന്ന് അവർ പറഞ്ഞില്ലല്ലോ പിന്നെ നിങ്ങൾ എങ്ങനെയാ മങ്കൂസ് ഹദീസ് എടുത്തിട്ട് കള ആണെന്ന് പറയുക ഇതാണ് ഈ വഹാബിസത്തിന്റെ പ്രശ്നം ഈ വേണ്ടാത്ത ദുർവ്യാഖ്യാനങ്ങൾ ഉണ്ടാക്കിയിട്ട് ഉള്ളതിനെ കളവാക്കുക ഇല്ലാത്തതിന് ഉണ്ടാക്കുക തിന്നൊരു സത്യവിശ്വാസിക്ക് യോജിച്ച പണിയല്ലല്ലോ
അള്ളാഹു സത്യം മനസ്സിലാക്കാൻ എല്ലാർക്കും തൗഫീഖ് നൽകട്ടെ
സത്യങ്ങൾ ഒളിച്ചു വെക്കാതെ നെല്ലും പതിരും വേർ തിരിച്ചു മനസ്സിലാക്കി തരുന്ന പണ്ഡിതന്മാർക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.. ആമീൻ..
L/(😙
1111111111111111
ആമീൻ സമസ്തകർക് ഹിദായത് കൊടുക്കാൻ ഞാനും ദുആ ചെയുന്നു
എൻ്റെ കുടുംബത്തിലും ,നാട്ടിൽ നിന്നും .ഒരുപാട് ആളുകൾ സത്യം മനസ്സിലാക്കി സമസ്തയിൽ നിന്നും.. രക്ഷപ്പെട്ടു.. ഗൾഫിൽ പോയപ്പോയാണ് ഒരു പാട് ആളുകൾക്ക് സത്യം മനസ്സിലാക്കാൻ കഴിഞ്ഞത്...
സത്യം വഹാബിസമാണോ?മആദല്ലാഹ്
അതെ സലഫികൾ സത്യം മാത്രമേ പറയുകയൊള്ളു@@shafeekshafee2798
സത്യം എത്ര മൂടി വച്ചാലും ചിലപ്പോൾ തികട്ടി പുറത്തു വരും.
അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ, ആമീൻ
അതേ 🌹 സത്യം എത്രതന്നെ മൂടിവെക്കാൻ ശ്രമിച്ചാലും അത് പുറത്തേക്ക് വരും👌 അതുകൊണ്ടുതന്നെ സുന്നികൾ മങ്കൂസ് മൗലൂദ് എന്ന സത്യതെ ഉൾക്കൊണ്ടുകൊണ്ട് എല്ലാദിവസവും മങ്കൂസ് മൗലൂദ് ഓതിക്കൊണ്ട് തന്നെ നാളെ സ്വർഗ്ഗ പ്രവേശനം അതിന്റെ ബർക്കത്ത് കൊണ്ട് സഫലമാക്കും ഇന്ശാഅല്ലാഹ് 🤲🤲🤲
@@klkutty6354 nalla thamasa..🤭😁😂
@@shameeraavaz8117 ആരും ഇവിടെ സമൂസയുടെ കാര്യം ചോദിച്ചില്ലല്ലോ 🤔 പിന്നെന്തിന് ഇവിടെ നല്ല സമൂസ എന്ന് പറഞ്ഞു 🤔 ആ താങ്കൾ ചായക്ക് സമൂസയാണോ കഴിക്കുന്നത് 🤔 ചിലപ്പോ അത് കൊണ്ടായിരിക്കും അല്ലെ 👌 ആ എന്തെരോ എന്തോ 🏃♂️🏃♂️🏃♂️
ഏതായാലും ചായ യിൽ ഈച്ച🪰 വീഴാതെ ശ്രദ്ധിച്ചോളൂ👌 ഞമ്മന്റെ ഈച്ച 🪰 മൗലവിമാരുടെ ശ്രദ്ധയിൽപെട്ടാൽ ആ ചായ പിന്നെ ഗവേഷണം നടത്താതെ ജന്മത്തിൽ കുടിക്കാൻ സാധിചെന്ന് വരില്ല 👌👌👌🏃♂️🏃♂️🏃♂️😇🪰😇🧞♂️
മാഷാ അല്ലാഹ് പേരോട് അടക്കമു ള്ളവർ ക്ക് അല്ലാ ഹു ഹിദായ ത്ത് നൽ കട്ടെ ❤
പേരോടിന്റെ മകൻ പഠനം പൂർത്തി ആകിയതിനു ശേഷമാണ് പേരോട് തൗഹീദ് പറയാൻ തുടങ്ങിയത്, ആ മകന് റബ്ബ് റഹ്മത്ത് ഏറ്റി കൊടുക്കട്ടെ
യഥാർത്ഥ പ്രമാണങ്ങൾ തൊട്ടാൽ സത്യം പറയേണ്ടിവരും.. അതാണ് ഇടക്കിടക്ക് പേരോട് സത്യം പറഞ്ഞുപോകുന്നത്
പോരോട് മുസ്ലിയാർക്ക് അള്ളാഹു വിന്റെ ദീൻ ഇടക്കല്ലാം നേരെ പറയുന്നത് കൊണ്ട് ഒരു ബിഗ് സല്യൂട്ട്.
അല്ലാഹു എല്ലാവര്‍ക്കും ഹിദായത്ത് നല്‍കട്ടെ
أمين يارب 🤲
ആമീൻ
Ameen
സമസ്ഥക്കാർക്ക് പടച്ചോൻ ഹിദായത്ത് കൊടുക്കട്ടെ അതിന് ദുആ ചെയ്യുക സത്യം മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@@anveramani muslim. Ummathine nashipikan loka 'samastha' s
@@anveramani പേരോടിനോടാ?
@@abdulkaderc2286 ഇപ്പോഴുമുണ്ടോ നേരം വെളുക്കാത്തവർ!!!!
ഇതിൽ റഫീഖ് സലഫിയാണ് കള്ളം പറയുന്നത്. കാരണം നബിയുടെ രൂപത്തിൽ പിശാച് വന്ന് വഴി പിഴപ്പിക്കാം എന്നാണ് പേരോട് പറഞ്ഞത്. മൻഖൂസ് മൗലിദിൽ ഉള്ളത് സത്യമാണെന്ന് ബോധ്യപ്പെടുകയാണ്. ഈ വീഡിയയിലൂടെ ചെയ്യുന്നത്. കാരണം ദിമ്മിയായ അവിശ്വാസി നബിയുടെ രൂപത്തിൽ പിശാച് വഴി പിഴിപ്പിക്കാൻ വരുകയാണെങ്കിൽ അവിശ്വാസിയെ മുസ്ലിമാക്കുകയാണോ പിശാച് ചെയ്യുക. ചിന്തിക്കൂ സഹോദരാ ...
ഒഹാബീ കൂട്ടം ദുആ ചെയ്ത് ഹിദായത്ത് വേണ്ട. നിങ്ങൾ
ആദ്യം ഒഹാബീ പ്രസ്ഥാനം കേരളത്തിൽ ഇറക്കുമതി
ചെയ്ത ഉമർ മൌലവിയുടെ
മകനെ ഹിദായത്തിലാക്കൂ.
പേറോടിനെ ഇഷ്ടമാണ് മുജാഹിദുകളെ വെറുപ്പായിരുന്ന കാലം വിഢിത്തരങ്ങൾ പറഞ് യഥാർത്ഥ ഇസ്ലാം അറിയാൻ അദ്ദേഹം സഹായിച്ചു.. !
Al hamdulillah
Allahu സമസ്തകാർക് ഹിദായത് നൽകട്ടെ
Aameen
ഇമ്മള് എല്ലാം തികഞ്ഞു ല്ലേ
Aameen
നിനക്ക് samasthana പറ്റി എന്ത് അറിയാം
@@fennandesfennandes1099 samastha endhennu ariyaathavaranu Aa sangadanayil praarthikkunna booribaagam?
മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ്
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
റഫീഖ് സലഫി സാഹിബ്... താങ്കളുടെ മുത്തുമൊഴികൾ ഞാൻ പലർക്കും ഷെയർ ചെയ്യാറുണ്ട് - നല്ല ഫലവും കാണാറുണ്ട് - അല്ലാഹു താങ്കളുടെ വിജ്ഞാന ചെപ്പിൽ ധാരാളം മുത്തുകൾ വിതറട്ടേ
പേരോട് ഉസ്താതിന്റെ പോക്ക് കണ്ടിട്ട് അദ്ദേഹം അഹ്‌ലുസുന്നത്തിലേക്ക് വരണം എന്നആഗ്രഹമുണ്ട് എന്ന് മനസിലാക്കാം, പക്ഷെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും ബൗധിക സൗകര്യങ്ങളും ഒക്കെയായിരിക്കാം അദ്ദേഹത്തെ അതിൽനിന്നും തടയുന്നത്. റബ്ബ് സുബ്ഹാനഹുതആല അഹ്ലുസ്സുന്നത്ത് വൽജമാഅത്തിന്റെ ആദർശം പൂർണമായി ഉൾക്കൊള്ളാൻ അദ്ദേഹത്തിനു തൗഫീഖ് നൽകട്ടെ... ആമീൻ
Aameen
പേരോട് നേ അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ യാ റബ്ബുൽ ആലൻമീൻ
പേരോടിനു സത്ത്യം പറയണം എന്നുണ്ട് പക്ഷെ,,, സംഘടനയെ ഓർക്കുമ്പോൾ പറയാൻ തോന്നുകയും ഇല്ല
റസൂലുല്ലാഹി (സ) യെ സ്വപ്നത്തിൽ കാണാൻ ആയിരം രൂപ വാങ്ങി സ്പെഷ്യൽ സ്വലാത്ത് കച്ചവടം നടത്തുന്ന മൗലാനമാർ ജാഗ്രതൈ. പേരോട് വാളെടുത്തിരിക്കുന്നു.
അൽ ഹംദു ലില്ല
അല്ലാഹുവെ തിരിച്ചറിവ് എല്ലാവർക്കും തരണമെ
പേരോടിന് ചിലപ്പോൾ വേര് ഓടും ചിലപ്പോൾ വേര് ഓടില്ല.
👍😂
AP EK കൂടാരത്തിന്ന് ജനങ്ങൾ കൂട്ടത്തോടെ മുജാഹിദ്ലേക് പോകുന്നത്
കണ്ടപ്പോൾ പേരോട് ഒന്ന് ശ്രമിച്ചു നോക്കുകയാണ്
എങ്ങനെയെങ്കിലും അണികളെ ഒന്ന് പിടിച്ചു
നിർത്താൻ
പേരോട് മരിക്കുന്നതുവരെ സലഫികൾ പേരോടിന് ഒരു ഭാരമാണ്.. കാരണം സമസ്ത ഉണ്ടാക്കിയ എല്ലാ കള്ള കഥകളും.സലഫികൾ ഖുർആനും സ്വഹിയായ ഹദീസും വെച്ച് തെളിവ് സഹിതം ജനങ്ങൾക്ക് കാണിച്ച് കൊടുക്കുന്നുണ്ട്..പേരോടിന് ഇത് കണ്ടിട്ട് സഹിക്കുവാൻ ആവുന്നില്ല. കാരണം സത്യത്തിൽ സമസ്തയെ നിലനിർത്താൻ വലിയ പണി ആണ് എന്ന് പേരോട് തിരിച് അറിയുവാൻ തുടങ്ങി..
സത്യം
സമസ്ത കൂടാരത്തിൽ ഇപ്പോ കുഞ്ഞാടുകൾ കുറഞ്ഞു വരുന്നുണ്ട്
കൂട്ടത്തോടെ ആട് മേയ്ക്കാനും
പൊട്ടി ചാകാനും പോകുന്നത്
ഓഹാബികളാണെന്ന് കേട്ടിട്ടുണ്ട്.
@@mashoodpp3208 കുരു പോട്ടി 🤣🤣🤣🤣
പേരോട് ചിലപ്പോൾ സത്യം
വിളിച്ചു പറയാറുണ്ട് ....
പക്ഷേ കൂടാരത്തിൽ നിന്നും എതിർപ്പ് വരുമ്പോ മാറ്റി പറയും
@@navaskdr7252 ഹക്കീം faizy adersshery യുടെ അവസ്ഥ വരാതിരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥി ക്കുക
Jazakallahu khaira
അഭിന്ദണം പേരോട് ഉസ്താദിനോട് ഉസ്താദിനു ഹിദായത് അള്ളാഹു നൽകട്ടെ
പേരോടിനും റഫീഖ് സലഫിക്കും സല്യൂട്ട്.. 🤲
Jazzakkallahu khairan ❤️😊
റഫീഖ് സലഫി സത്യങ്ങൾ വിളിച്ചു പറയുന്നു ഇനിയും ഹഖ് പറയണം താങ്കൾക്ക് ആ ഫിയത്തുള്ള ദീർഘായുസ് നാഥൻനെൽകട്ടെ ആമീൻ
Aameen
ദീൻ റബ്ബിന്റെതാണ് അതിന്റെ സംരക്ഷണ അവൻ തന്നെ ഏറ്റെടുത്തതുമാണ് കുറച്ച് കാലത്തേക്ക് പരീക്ഷണം എന്ന നിലക്ക് പടച്ചോൻ ചിലരെ അഴിച്ചുവിടും ഈമാൻ ടെസ്റ്റ് ചെയ്യാനാണ് സാമിരിയെ കൊണ്ട് പരീക്ഷിച്ചത് പോലെ രണ്ട് പ്രവാചകൻമ്മാർക്കിടയിലാണ് സാമിരി കുറച്ച് നേരത്തേക്കെങ്കിലും ആളു ളെ തെറ്റിദ്ധരിപ്പിച്ചതെന്ന് ഓർക്കണം
ഇതൊക്കെ അത്ര തന്നെ ഉള്ളു ഈ തൗഹീതെങ്ങാനം കേരളത്തിൽ എത്തീട്ടില്ലായിരുന്നുവെങ്കിൽ നമ്മളൊക്കെ കാര്യം😢
ആമീൻ യാ റബ്ബൽ ആലമീൻ... വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വ ബറകാതുഹു...
Assalamualaikum 🤲 usthad ♥️
എത്ര clear aayit ആണ് saqafi paranjathu❤
Ensha ♥️ Allaha ♥️ Usthad ♥️
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
Manqus moulid സ്വന്തം ശരീരത്തെക്കാൾ ഇഷ്ടം ❤❤❤❤ എടോ തൗഫീഖ് വേണം
ഈ സമസ്തക്കാർ എന്തൊക്കെ തെളിവുകളാണീ മൗലീദിന് തപ്പി ക്കൊണ്ട് വരുന്നത് വിസ്ഡംകാരെ പോലെ ....
രണ്ട് കൂട്ടർക്കും ഖുർആനിലും സ്വഹീഹായ ഹദീസിലും തെളിവില്ല.
ആഖോജ പറഞ്ഞു -, ആ ഇമാമ് പറഞ്ഞു,
അൽമുർ ശിദിൽ പറഞ്ഞു - അൽ മനാറിൽ പറഞ്ഞു
ചുഴലിയുടെ മുറി ക്ലിപ്പുണ്ട് - അനസിന്റെ മുറി ക്ലിപ്പുണ്ട്.
അറബ് രാജ്യങ്ങളിലെ റൂമുകളിലേക്ക് വാ- സൗദിയിലെ പണ്ഡിതരിലേക്ക് പോകാം
മുജാഹിദുകൾ എതിർക്കും തോറും നബിദിന പ്രോഗ്രാമുകൾ കൂടിക്കൊണ്ടിരിക്കുന്നു - മുജാഹിദുകൾ എതിർക്കും തോറും തങ്ങടെ ദഅവാ പ്രോഗ്രാമുകൾ കൂടിക്കൊണ്ടിരിക്കുന്നു.
അവസാനം തർക്കിക്കാൻ നേരമില്ല നേരമില്ല എന്ന ക്യാപ്സൂൾ അടിമകൾക്കും
എന്തൊരു സ്വരുമ എന്തൊരു ഒത്തൊരുമ
ചാണിന് ചാണായും മുഴത്തിന് മുഴമായും
بارك الله فيكم🌹
വളരെ നല്ല ഒരു പ്രഭാഷണം
പേരോട് സമസ്തക്കാർക്ക് ശരിക്ക് കൊട്ടുന്നുണ്ടല്ലോ ഏതായാലും ... അദ്ധേഹത്തിന് എനിയും സത്യം തുറന് പറയാൻ സാധിക്കട്ടെ..
എടാ ഈ പറയുന്നവനെ ലോക പൊട്ടൻ നീയും കൂട കൂടിയാ Eeh ഇവിടെ പേരോട് ഉസ്താദ് എന്താ പറയുന്നേ റസൂലുല്ലാഹ് തങ്ങൾ ആണെന്ന് ഉറപ്പ് veruthaan പറ്റുന്ന അടയാളം indegl അത് റസൂലുല്ലാഹ് തന്ന അല്ലെ Eeh അത്യം അവൻ അതിനെ പറ്റി അറിവില്ലായർക്കാം പിന്നെ അവൻ അത് അറിവുള്ളവരോട് പറഞ്ഞാൽ അവര്ക് മനസ്സിലാവില്ലേ Eeh ഇതൊക്കെ. പിന്നെ നിങ്ങൾക് ഈ നബിദിനം ശിർക് പക്ഷെ ക്രിസ്തുമസ്സിനും ഓണത്തിനും പെൺ കുട്ടികളെ അഴിഞ്ഞാടാൻ വിടാം അതിന് ഒരു കുഴപ്പവും ippah അത് polle സ്വന്തം മക്കളെ ജെന്മ ദിനം വന്നാൽ പിന്നെ പറയണോ Eeh appo ഇതൊന്നും നിങ്ങൾക്ക് ശിർക്കില്ലാഹ് അല്ലെ അവനും അവന്റെ thaadiyum😁😂😂😂
പേരോടിന്റെ ഒരെഒരുപ്രശ്നം സത്യം അദ്ദേഹത്തിന്റെ അനുയായികൾ സ്വീകരിക്കില്ല എന്നതാണ്
ജൂത സമുദായത്തിലെ സമുന്നതനായ പുരോഹിതൻ അല്ലാഹുവിന്റെ റസൂലിന്റെ അടുത്തുവന്ന് മുസ്ലിമായപ്പോൾ ജൂത സമൂഹം ഒന്നടങ്കം പറഞ്ഞത് അദ്ദേഹത്തെ തള്ളിക്കൊണ്ടാണ് അതെ അവസ്ഥ പെരോടിന് വരും അതാണ് അദ്ദേഹത്തെ ഈ സമസ്തയിൽ അള്ളിപ്പിച്ചുതൂങ്ങുന്നത്
പേരോട് പണ്ഡിതൻ പക്ഷെ സത്യം മറച്ചുവക്കും
അല്ലാഹു ഹിദായത്ത് നൽകട്ടെ
Randum kallanmarane
AllahuAkbar ♥️ AllahuAkbar 🇸🇦🇸🇦🇸🇦
🇮🇳🇮🇳🇮🇳💪💪💪
കോട്ട്സഖാഫിയും.ഹാരിസ്
മതനിയും.കേൾക്കുന്നില്ലേ
കക്കാട് ഫൈസിക്ക് പേരോടിന്റെ മറുപടി. അല്ലെങ്കിലും സത്യം അറിയാഞ്ഞിട്ടലല്ലോ. പാരമ്പര്യം നിലനിർത്തലാണ് സമസ്ത ആശയം.
Masha allah
അപ്പോൾ കാസിമി ഇനി എന്ത് പറയും ജർമനി കഥ !
Andhavum kundhavumillatha Qasimi paranjathinte karryyam Aa parachilode theerum?
Veryusefulvideo.thanks
പേരോടിനെ ചില കാര്യങ്ങളിൽ ഒക്കെ ഒരു പിടിപാട് കിട്ടിയിട്ടുണ്ട് പക്ഷേ എന്തുചെയ്യാൻ അത്രയും കുറാഫി ജനബാഹുല്യം അല്ലേ പിന്നിലുള്ളത് അതിലൊരു ശങ്കയും ഭയവും അത്രതന്നെ അല്ലാഹു അദ്ദേഹത്തിനും അനുയായികൾക്കും തൗഹീദിന്റെ പ്രകാശം നൽകുമാറാകട്ടെ ആമീൻ.
ആമീൻ
പേരോട് ഉസ്താദ് ഒരിക്കലും മങ്കൂസ് മൗലിദ് തള്ളിപ്പറഞ്ഞിട്ടില്ല 👌 അദ്ദേഹം ഇന്ന് പോലും മങ്കൂസ് മൗലൂദ് ചൊല്ലിയ വ്യക്തിയായിരിക്കും 👌 ഇൻശാഅല്ലഹ് 👌
പേരോടിന് പോകാമെ ന്നല്ലാതെ സുന്നികൾ ക്കൊരു കുഴപ്പവുമില്ല.....
വഹാബികൾ അടുപ്പത്തെ ചെമ്പ് അങ്ങ് ഇറക്കി വെച്ചേക്കു 😆
@@abuyasirak4206 അതേ 🌹 സുന്നികൾ എന്നും എന്ത് നല്ല കാര്യം തുടങ്ങുമ്പോഴും ഫാത്തിഹ ഓതി മങ്കൂസ് മൗലൂദ് ചൊല്ലിക്കൊണ്ട് തന്നെ അവരുടെ കാര്യങ്ങളെല്ലാം നേടിയെടുക്കുന്നുണ്ട് 👌 വഹാബികൾ കുരുപൊട്ടിച്ച ചൊറിഞ്ഞു മാന്തി ഒരു മൂലയിൽ തന്നെ ഇരുന്നോളൂ 👌 അതാനല്ലത് 👌👌🏃♂️🏃♂️🏃♂️🏃♂️🪰😇🧞♂️
@@abuyasirak4206
Perod adhehaththinte Abhiprayam paranjathalla, imaamumare udharichaaN paranjath. Appol ningal imaamumare thalliyo
Baarakkallah 🤲🏻🤲🏻
Refeek selafi
good speach
Masha Allah
കിതാബുകളി കണ്ട് പഠിക്കാതെ പഠിപ്പിക്കാതെ എത്ര മറച്ചു വെച്ചാലും അത് ഉള്ളിന്റെ ഉള്ളിനിന്നും ഇങ് പുറത്ത് വരുന്നതാണ്
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. MASHA ALLAH
പേരോട് പറഞ്ഞത് വളരെ ശരിയാണല്ലോ
എന്താ പ്രശ്നം
നബിയുടെ വിശേഷണം ശരിയായി മനസ്സിലാക്കണം
@@MUHAMMED-ALI.99 😂😂😂
Ethu jaahilinum Aa visheshanathe thirichariyum ennu vaadhikkunnath ikkaalathe padu jaahilukalaanu (samastha AP,EK)ennath valare shradheyamanu?
@@MUHAMMED-ALI.99 musleengalude vishwaasam Allahuvinu,makkaa mushrikkukalude vishwasam Allahu kayivu kodutha mahaanmarkkum malakkukalkkum,samastha madhathinte vishwasam Avarude Avliyaakkalkk Allahu kodutha kayivil ninnu Avarkkum?
ഖസ്റജി ഇപ്പൊ ജയിലിൽ ആണോ?😂
അത് പൊളിച്ചു
കേരളത്തില്‍ ഇതുപോലെ നിയമം vannengil A P യും പോയേനെ jail ല്‍ 🤣
, very good
നുണ പറഞ്ഞു ജീവിച്ചവനൊക്കെ വിടവിലായി 👍👍👍
അസ്സലാമു അലൈക്കും.ഇതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു.
പേരോട് പറഞ്ഞത് സാധാരണക്കാർക് കാണില്ല എന്നല്ല. കണ്ടാൽ അത് നബി തന്നെ ആണെന്ന് ഉറപ്പില്ല എന്നാണ്.കാണില്ല എന്ന് പറഞ്ഞില്ല . കാരണം നബിയുടെ തല്ലാത്ത രൂപത്തിൽ ഇബ്‌ലീസ് വന്ന് ഇത് നബിയാണ് എന്ന് പറയാൻ സാധ്യത ഉണ്ട്. പക്ഷെ ഇവിടെ അമുസ്ലിം വന്ന് ഇസ്ലാം സ്വീകരിച്ച സംഭവം അദ്ദേഹം മുസ്ലിമായതാണ് കാരണം ഒരു ഇബ്‌ലീസ് ഒരു അമുസ്ലിമിനെ ഒക്കെ മുസ്ലിമാക്കാൻ വേണ്ടി ഒന്നും ഒരിക്കലും സ്വപ്നത്തിൽ വരില്ല. കാരണം ഇബ്‌ലീസ് ഇസ്ലാമിൽ നിന്ന് വഴി പിഴപ്പിക്കാൻ വേണ്ടി ശ്രമിക്കുന്ന ആളാണ്. അത് കൊണ്ട് ഇവിടെ ഇദ്ദേഹം നബിയെ തന്നെ ആയിരിക്കും കണ്ടത്.
അസ്സലാമു അലൈക്കും സലഫിക്ക് ഒരു നാക്ക് പിയ സംഭവിച്ചിട്ടുണ്ട് വീഡിയോയുടെ അവസാന ഭാഗത്ത് അസത്യം പറയാൻ തൗഫീഖ് നൽകട്ടെ എന്നാണ് പറയുന്നത്
സത്യം മനസ്സിലാക്കാനും
ആ സത്യം പറയാനും എന്നാണ് പറഞ്ഞത്
സത്യം വേർതിരിച്ചു കാണിച്ചു കാണിച്ചു ഇനി എന്തുവേണം....എവിടെ ആണ് ഇപ്പൊ മുസ്ലിം സമൂഹം എത്തി നിൽക്കുന്നത്...ഇനിയെങ്കിലും മലർന്നു കിടന്നു തുപ്പുന്ന പരിപാടി നിർത്തിക്കൂടെ...തെറ്റും ശെരിയും തീരുമണിക്കുന്നത് അല്ലാഹുവാണ്.....
അപ്പൊൾ കാന്തപര൦ ക൯ഡ സൊപ്പ്നമൊ പകര പറയുന്ന സൊപ്പ്നമൊ എന്താകു൦
Randdu kallanmaar kaanunnathum oru kallan kanunnathum samamaanu?
ഹിദായത്ത് നെൽകി അനുഗ്രഹിക്കട്ടെ
ഈ പേരോട് പ്രസംഗിക്കുമ്പോൾ 'കഥകളി' നടത്തുന്നതെന്തിനാണ് 🤔
Allahu Akber
MaashaAllah
Good ❤
പേരോട് പേരോടിന്റെ ആശയങ്ങൾക്ക് തന്നെ മറുപടി കൊടുക്കുന്നു😂
പേരോട് സഖാഫി ക്ക്
സത്യത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട്
പക്ഷേ അബ്ദുൽ മുത്തലിബിൻ്റ
അതേ സ്വഭാവമാണ്
എന്ത് ചെയ്യാനാ
അബൂത്വാലിബിനെ ആയിരിക്കും ഉദ്ദേശിച്ചത്
അതു പോലെ ആവാതിരിക്കട്ടെ ആമീൻ
100%ശരി യാണ്
👍👍👍
സമസ്ഥ ക്കാരെ പടച്ചോൻ ഹിദായത്തിലാക്കട്ടെ
Allahuakbar
മാഷാഅല്ലാഹ്
Perodinte mobail. Nambar. Kittaan. Undo
Jazakallahu hairan
മാഷാ അല്ലാഹ്....
Alhamdhulillah
അല്ലാഹു ഹിദായത്ത് കൊടുത്താൽ പേരോടും നന്നാക്കാം
നാദാപുരം affect ചിലപ്പോൾ ഉണ്ടാകാറുണ്ട്
റഫീഖ് ഓൺലൈൻ നിന്നും പുറത്തേക്ക് വാഡോ 😊
Mhasa Allah👍
Mashaallah
പേരോട് ഉസ്താദ് പറഞ്ഞത് പോലും ശരിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഈ സലഫിക്കെങ്ങനെ ഇമാമുമാരുടെ കിതാബ് തിരിയും😀😀😀😎
Alhamdulillah
Allhamduliilh
എല്ലാവരും യഥാർത്ഥ ഇസ്ലാമിക പ്രവർത്തകർ ആയി മാറട്ടെ. അവരിൽ നിന്നും ഒരുപാടു പഠിക്കാനുണ്ട്. ശിർക്കിലെക്കും, അനിസ്ലാമിക പ്രവർത്തനങ്ങളും ഒഴിച്ച്
Usthath nu rafeeq moulavi parayunnath pole samsarichu koode
Athelle nammalkku Kure koodi covineant agunnath
Try next time pls
അമുസ്ലിം നബിയെ സ്വപ്നം കാണുമെന്ന് ഇമാമീങ്ങൾ പറഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ നിങ്ങൾ മങ്കൂസ് മൗലിദ് അoഗീകരിക്കുമായിരുന്നോ ?
What about Narreiath swalath??
Alla njan aru parayounnadu anu visvasikenddadu,😢😢😢😢,edano nammude Islam, allah 😥😥😥🤲🤲🤲
അൽഹംന്തുലില്ലാഹ്.
പേരോടെ നേർ vazik വരൂ പൊട്ടത്തരം നിർത്തൻ സമയമായി
പേരോഡിന്റെ പൊട്ടത്തരം പറച്ചിൽ കൊണ്ട് കുറെ ആളുകൾ മുജാഹിദ് ആയിട്ടുണ്ട്
MashaAllah
ഹാദാ മങ്കൂസ് മൗലൂദ്!
സുജൂദ് അല്ലാഹുവിന് മാത്രം എന്ന് പറയുന്ന ഇബ്ലീസും സഹായം അല്ലാഹുവിനോട് മാത്രം എന്ന് പറഞ്ഞു ഡോക്ടർ മുതൽ കണ്ട സകല വാസ്തക്കളുടെയും സഹായം തേടുകയും ചെയ്യുന്ന വഹാബികളും തമ്മിൽ എന്താണ് വെത്യാസം
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ സുന്നികൾ മങ്കൂസ് മൗലൂദും അല്ലാത്ത മൗലൂദും ഒക്കെ ചൊല്ലി അതിന്റെ ബർക്കത്ത് കൊണ്ട് നാളെ നബി ത ങ്ങളോടൊപ്പം സ്വർഗ്ഗത്തിലേക്ക് തന്നെ പോകും 👌👌 ഇൻഷാ അള്ളാ👌 കുരു പൊട്ടേണ്ടവർക്ക് ഉരുവും പൊട്ടിച്ച് അങ്ങനെ കാലം തീർക്കാം 🌹👌👌👌🏃♂️🏃♂️🏃♂️🏃♂️😇😇😇
@@MUHAMMED-ALI.99 താങ്കളെ ആയിരിക്കും🤔🤔
ഖുർആനും സുന്നത്തും ഉണ്ടെങ്കിൽ സ്വർഗ്ഗം ലഭിക്കും
അസ്സലാമു അലൈകും
ഉസ്താദ് ഒരു സംശയം
അപ്പോൾ മഹാന്മാരായ
ശംസുൽ ഉലമ ,കണ്ണിയത്ത് ഉസ്താദ് . ന മ.നബി സ .പരമ്പര ശിഹാബ് തങ്ങൾ ഹൈദരലി തങ്ങൾ ഇവരെയൊക്കെ എങ്ങിനെ എതിർക്കും ഇവരൊക്കെ ഇതെല്ലാം ചൊല്ലി വന്നതല്ലേ.
പേരോട് മാലവി പറഞ്ഞത് നേരിട്ട് കണ്ട സ്വഹാബികളും അതുപോലെതന്നെ പഠിച്ചവരും പറഞ്ഞാലാണ് 100% വിശ്വസിച്ചോളൂ അത് വിചാരിച്ച് മറ്റുള്ള ആർക്കും കണ്ടുകൂടാ അല്ലെങ്കിൽ അവർ കാണുന്നത് മുഴുവനും തെറ്റാണെന്ന് അവർ പറഞ്ഞില്ലല്ലോ പിന്നെ നിങ്ങൾ എങ്ങനെയാ മങ്കൂസ് ഹദീസ് എടുത്തിട്ട് കള ആണെന്ന് പറയുക ഇതാണ് ഈ വഹാബിസത്തിന്റെ പ്രശ്നം ഈ വേണ്ടാത്ത ദുർവ്യാഖ്യാനങ്ങൾ ഉണ്ടാക്കിയിട്ട് ഉള്ളതിനെ കളവാക്കുക ഇല്ലാത്തതിന് ഉണ്ടാക്കുക തിന്നൊരു സത്യവിശ്വാസിക്ക് യോജിച്ച പണിയല്ലല്ലോ
Alla rafeeqe keralathil mujahidinde pudiya news vannittund تراويح 20 ركعة anennu valladum arinjo oru blog cheyyan vakuppund itrayum kaalam paranjadum niskarichadum 8ركعة alle 😊
Masha Allah alhamdulillah
❤️
Remedan masem rand dikerengilum chelledea