മൗലിദാഘോഷത്തിനു വേണ്ടി കള്ള ഹദീസ് പ്രചരിപ്പിക്കുന്ന അലവി സഖാഫിയുടെ കീറക്കിതാബിന്റെ കഥ.|Rafeeq salafi

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
    Follow us on :⬇️⬇️⬇️
    ▶️TH-cam : / rafeeqsalafi
    ▶️Facebook : / rafeeqsalafi01
    ▶️Telegram : t.me/samakalikam
    ▶️Whatsapp :
    chat.whatsapp....

ความคิดเห็น • 401

  • @thahiramv137
    @thahiramv137 10 หลายเดือนก่อน +147

    ഇത്രയു൦ വിശദമായി ദീനിന്റെ വിഷയം തെളിവ് സഹിത൦ വിശദീകരണം നൽകി കാര്യങ്ങൾ പറഞ്ഞു തരുന്ന താങ്കൾക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവു൦ നൽകി അനുഗ്രഹികട്ടെ Ameen. ദീനിയായ താങ്കളുടെ അറിവ് അല്ലാഹു വർദ്ധിപ്പിച്ചു തരട്ടെ Aameen

    • @musthafapulickal4051
      @musthafapulickal4051 10 หลายเดือนก่อน +1

      Kalavu parayal malsaram avasaanichille vahhaabigale?

    • @JaneeshSuhail
      @JaneeshSuhail 10 หลายเดือนก่อน

      Ameen

    • @mohamedashrafvaliyavalap9175
      @mohamedashrafvaliyavalap9175 10 หลายเดือนก่อน +8

      ​@@musthafapulickal4051ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞിട്ടും ഒന്നും മനസ്സിലാക്കാത്ത ഒരു കൗമ് അവരുടെ പേരാണ് സമസ്ത. കഷ്ടം തന്നെയാണ് നിങ്ങളുടെ കാര്യം.😢😢😢

    • @mohammedasharaf6266
      @mohammedasharaf6266 10 หลายเดือนก่อน +1

      Aameen

    • @aboosabir
      @aboosabir 10 หลายเดือนก่อน +4

      ​@@musthafapulickal4051ഒരു പണ്ഡിതന്റെ പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു...അതിന്റെ പേരാണ് കാന്തപുരത്തിന്റെ തെരഞ്ഞെടുത്ത നുണകൾ..സലഫികൾ പുറത്തിറക്കിയതല്ല...

  • @ABUTHAHIRTV
    @ABUTHAHIRTV 10 หลายเดือนก่อน +51

    മാഷാ അല്ലാഹ് താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ സൂപ്പർ വിശദീകരണം ഇങ്ങനെ ഇവരുടെ പിഴച്ച ആദർശങ്ങൾ ഓരോന്നും നാം പിടികൂടേണ്ടതുണ്ട്

    • @Muhammedkunhithayyil
      @Muhammedkunhithayyil 10 หลายเดือนก่อน

      അലവി സഖാഫി പറഞ്ഞത് moulid ചെല്ലുന്നതിനെ പറ്റിയാണ്. നബിദിന ആഘോഷത്തെ പറ്റിയല്ല. അത് പോലും മനസ്സിലാക്കാന്‍ കഴിവില്ലാത്ത മൗലവി!

    • @HassanHassan-kw5ss
      @HassanHassan-kw5ss 10 หลายเดือนก่อน

      Pizcha ohabikalude sharil ninn muslim ummathine kath rakshikkanam allah

  • @majeedmajeed8021
    @majeedmajeed8021 10 หลายเดือนก่อน +33

    നിങ്ങളുടെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു സന്തോഷം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @Muhammedkunhithayyil
      @Muhammedkunhithayyil 10 หลายเดือนก่อน

      അലവി സഖാഫി പറഞ്ഞത് moulid ചെല്ലുന്നതിനെ പറ്റിയാണ്. നബിദിന ആഘോഷത്തെ പറ്റിയല്ല. അത് പോലും മനസ്സിലാക്കാന്‍ കഴിവില്ലാത്ത മൗലവി!

  • @trueseaker332
    @trueseaker332 10 หลายเดือนก่อน +42

    കളവ് പറയാനും തിന്നാനും മാത്രം വായ തുറക്കുന്ന മൊല്യാർ ആണ് അലവി...

    • @Muhammedkunhithayyil
      @Muhammedkunhithayyil 10 หลายเดือนก่อน

      അലവി സഖാഫി പറഞ്ഞത് moulid othunnathine പറ്റിയാണ്. നബിദിനം agoshikkunnathine പറ്റിയല്ല

  • @AbdulAziz-ze5xh
    @AbdulAziz-ze5xh 10 หลายเดือนก่อน +57

    ഞാൻ AP സമസ്ത sys പ്രവർത്തകനും പള്ളി ജോയിന്റ് സെക്രട്ടറി യുമായിരുന്നു. വാഴക്കാട് സംവാദം കേട്ട് സത്യം മനസിലാക്കി യഥാർത്ഥ സുന്നത്ത് ജമാഅത് ൽ എത്തി അൽഹംദുലില്ലാഹ്

    • @monajeeb5372
      @monajeeb5372 10 หลายเดือนก่อน +6

      അല്ലാഹു ഖൈറിലാക്കട്ടെ 🤲

    • @abdulsamadk.nagaram5025
      @abdulsamadk.nagaram5025 10 หลายเดือนก่อน

      ഭീകര വാതവും തീവ്രതവും കൊണ്ട് ലോക ജനങ്ങൾക്കിടയിൽ ഇസ്ലാമിന്റ മുഖം വികൃതമാക്കിയവരാന് വഹാബികൾ മുജാഹിദുകൾ കഴിഞ്ഞ ദിവസ്സം പാകിസ്ഥാനിൽ നബിദിന റാലിയിൽ നുഴഞ്ഞു കയറി ചാവേറായി പൊട്ടി തെറിച്ചു 50 അതികം മുസ്ലിങ്ങളയാണ് കൊലപ്പെടുത്തിയത് പ ഇവരുടെ മെയിൻ പ്രശ്നം യുക്തി യോജിക്കാത്തതും ഇവരുടെ പ്രാസ്ഥാനിക നേതാക്കന്മാരുടെ അല്ലാത്ത പ്രകൽമ്പരായ ഇമാമുകളുടെ രജനകളൊന്നും ഇവര് അംഗീകരിക്കൂല യുക്തികൊണ്ട അളെന്നെടുക്കാൻ കഴിയുന്നതല്ല ഖുറാനിലെയും ഹദീസിലെയും എല്ലാ കാര്യങ്ങളും അതിലേ സാഹിത്യ പ്രയോഗങ്ങളും ചരിത്രങ്ങളും എല്ലാ സാദാരണകാരന്റ യുക്തിക്കും യോജിക്കണം എന്നില്ല എന്ന് കരുതി അതിനെ സ്വഹീഹല്ല എന്ന് പറഞ്ഞു തള്ളുകയല്ല വേണ്ടത് അങ്ങനെ തളളി നിസാരമാക്കുന്നതു കൊണ്ടാണ് ഏറ്റെടുത്ത ഹദീസിനും ചരിത്രത്തിനും യുക്തി ചികഞ്ഞു മുജാഹിദ് പ്രസ്ഥാനം വഴി കൂടുതൽ ആളുകളും നിരീശ്വര വാതത്തിലേക് പോകുന്നത്‌ അതിലേക്കുള്ള വാതിലാണ് വഹാബി ആശയം യുക്തിക് നിരക്കാതതായി ഒന്നും തനെന islamika ചിത്രത്തിലില്ല അത് മനസികണമെങ്കിൽ ഋജുവായ ബുദ്ധിയുള്ള ഹയാത്തുള്ള ഖുർആനായി മാറിയ നിഘൂടതകളറിയുന്ന അള്ളാഹു അനുഗ്രഹിച്ച അവന്റ ആരിഫീങ്ങളെ തേടിപ്പിടിച്ചു സംശയം തീർക്കണം ( മുജാഹിദ് പ്രസ്ഥാനത്തിൽ അകപെട്ടവർ 1744 മുതൽ 1818വരെ ഇബ്നു അബ്ദുൽ വഹാബെന്ന വഹാബി തീവ്ര വാദിയുടെ നേതൃത്വത്തിൽ ' colonian ബ്രിടീഷ് ഭരണകൂടത്തിന് വേണ്ടി തുർക്കിയിൽ ഇസ്ലാമിന്റ നില നില്പിനും മുന്നേറ്റത്തിനും വേണ്ടി പോരാടുന്ന ഉസ്മാനിയ ഖിലാഫത്തിനെ തകർക്കാനും അവരെ സപ്പോർട്ട് ചെയ്‌യുന്ന സൗദിയിലെ സൂഫി സുന്നി പ ൺഡിതന്മാരായടക്കം കൊന്നടുക്കാനും അതുവഴി സൗദി പിടിച്ചടക്കി അതികാര മുഷ്ടി ഉപയോഗിച്ചു വഹാബി ആശയം പ്രചരിപ്പിക്കാൻ നടത്തിയ നരനായാട്ടിന്റ ചരിത്രം കൂടി പഠിക്കണം അപ്പൊ മനസ്സിലാകും അതിനു മുൻബുള്ള സൗദിയുടെ ചരിത്രം സൗദി പഴയ സുന്നി സൂഫി ധാരയിലേക് തിരിച്ചു വരിക തന്ന ചെയ്യും അത് ദൈവം തമ്പുരാന്റ നിർബന്ധിത നിയോഗമാണ്

    • @musthafakalathil5140
      @musthafakalathil5140 10 หลายเดือนก่อน +1

      നല്ലവരെ പിഴപ്പിക്കുക എന്നത് തന്നെയല്ലേ ഇബ്‌ലീസിന്റെ പണി.😢

    • @pma-
      @pma- 10 หลายเดือนก่อน +2

      ഏതാ ഗ്രൂപ്പ് ?ജിന്നൂരി, മാവൂരി, ....?

    • @pma-
      @pma- 10 หลายเดือนก่อน +2

      @@MUHAMMED-ALI.99 സ്വഹീ ഉൽ ബുഖാരിയിലെ 50 ഹദീസ് ഞാൻ ളഹീഫാക്കീട്ട് ഇവിടെ എന്തെങ്കിലും സംഭവിച്ചൊ എന്ന് ചോദിച്ച കളള വഹാബി മൗലവിടെ ശിഷ്യൻമാരെ ... നിങ്ങൾ എങ്ങിനെ മുസ്ലിമാകും?

  • @rafimangadavu9238
    @rafimangadavu9238 10 หลายเดือนก่อน +50

    അള്ളാഹു ഇതിനുള്ള പ്രതിഫലം നൽകട്ടെ
    എന്നും നന്മയുടെ കൂടെ നിന്ന് മുന്നേറാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

    • @majeedmajeed8021
      @majeedmajeed8021 10 หลายเดือนก่อน

      ആമീൻ

    • @JaneeshSuhail
      @JaneeshSuhail 10 หลายเดือนก่อน

      Ameen

    • @najeelas66
      @najeelas66 10 หลายเดือนก่อน

      ആമീൻ യാ റബ്ബ് 🤲🤲🤲

  • @muhammedhashim4143
    @muhammedhashim4143 10 หลายเดือนก่อน +78

    അറിവില്ലാത്ത സമയത്ത് ഞൻ ഒരുപാട് എതിർത്തിട്ടുണ്ട് ഇപ്പോൾ എല്ലാ വീഡിയോയും കാണാറുണ്ട് അള്ളാഹു ഈ സമസ്ത ജൂതന്മാരുടെ ശർറിൽ നിന്ന് മുസ്ലിം സമുദായത്തെ കാത്തുരക്ഷിക്കട്ടെ ആമീൻ

    • @ibrahimmamminhimamminhi844
      @ibrahimmamminhimamminhi844 10 หลายเดือนก่อน +10

      ജീവിതത്തിലെ എല്ലാ പടവുകളിലും അവന്റെ അനുഗ്രഹവും കാവലും ഏറ്റി നൽകി അനുഗ്രഹിക്കട്ടെ ആമീൻ,സുഹൃത്തെ

    • @JaneeshSuhail
      @JaneeshSuhail 10 หลายเดือนก่อน +2

      Ameen

    • @najeelas66
      @najeelas66 10 หลายเดือนก่อน

      അള്ളാഹുമ്മ ആമീൻ സുമ്മ ആമീൻ യാ റബ്ബീ 🤲🤲🤲

    • @Muhammedkunhithayyil
      @Muhammedkunhithayyil 10 หลายเดือนก่อน +1

      അലവി സഖാഫി പറഞ്ഞത് moulid ചെല്ലുന്നതിനെ പറ്റിയാണ്. നബിദിന ആഘോഷത്തെ പറ്റിയല്ല. അത് പോലും മനസ്സിലാക്കാന്‍ കഴിവില്ലാത്ത മൗലവിയുടെ!

    • @RafeeqSalafi
      @RafeeqSalafi  10 หลายเดือนก่อน +3

      بارك الله فيك

  • @mansooramsimansooramsi7383
    @mansooramsimansooramsi7383 10 หลายเดือนก่อน +75

    സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ റഫീഖ് ഉസ്താദിന് അല്ലാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ❤

    • @NeoLeo877
      @NeoLeo877 10 หลายเดือนก่อน

      അതിന് വഹാബികളെ നിങ്ങളെന്തിനാ ബോംബ് വെച്ച് കൊല്ലുന്നത്? പാകിസ്ഥാനിൽ 50 പേർ മരിച്ചു.

    • @najeebabdulla9249
      @najeebabdulla9249 10 หลายเดือนก่อน +1

      ആമീൻ

    • @താങ്ക്സ്
      @താങ്ക്സ് 10 หลายเดือนก่อน

      ഇവൻ ആണോ ഉസ്താദ് 😂😂😂😂😂എന്താ ണ് ബായ് 😅😅😅

    • @abidakalathingal1234
      @abidakalathingal1234 10 หลายเดือนก่อน

      ​@@താങ്ക്സ്ഒരാൾക്ക് ഉസ്താദാകാൻ വേണ്ട മിനിമം യോഗ്യത എന്താണ്

    • @HassanHassan-kw5ss
      @HassanHassan-kw5ss 10 หลายเดือนก่อน +1

      I'd usthad alla chalapi

  • @rachurabi6621
    @rachurabi6621 10 หลายเดือนก่อน +12

    ജനങ്ങൾക്ക് സത്യം മനസ്സിലാക്കി കൊടുക്കാൻ അള്ളാഹു നിങ്ങൾക് ആരോഗ്യത്തോടു കൂടിയുള്ള ദീർഘായുസ് നൽകട്ടെ

    • @akbar1018
      @akbar1018 10 หลายเดือนก่อน

      പ്രവാജകരെ മദ്ഹ് പറഞ്ഞാൽ സഹിക്കാത്ത വർഗത്തിൽ നിന്നും റബ്ബ് കാക്കട്ടെ ആമീൻ

  • @subaidasu1939
    @subaidasu1939 10 หลายเดือนก่อน +2

    അൽഹംദുലില്ലാ താങ്കൾ മറുപടിയുമായിവന്നപ്പോഴാണ് സമാധാനമായത് എങ്ങിനെ അല്ലാഹുവിന്റെ ശിക്ഷയെ പേടിയില്ലാതെ കള്ള ഹദീസുകൾ ജനങ്ങളിൽ പ്രചരിപ്പിക്കുവാൻ ധൈര്യം വരുന്നു ഇവരുടെ ശെറിൽ നിന്ന് അല്ലാഹു . എല്ലാവരേയുംകാത്ത് രക്ഷിക്കട്ടെ🤲🤲

  • @jaleelabdul1780
    @jaleelabdul1780 10 หลายเดือนก่อน +33

    കറാമത്ത് കള്ളക്കഥകൾ പിടുത്തം വിട്ട പോലെ നബിദിനവും കയ്യിന്ന് പോകും.. അണികൾ പല പേക്കൂത്തുകളും അരങ്ങേറുന്നത് വരും വർഷങ്ങളിൽ കാണാം...

    • @najeelas66
      @najeelas66 10 หลายเดือนก่อน +1

      അണികൾ പലരും പലതാണ് പറയുന്നത് 😂 അൽബി പള്ള കത്തും നുണയാണ് തള്ളിയത്

    • @JaneeshSuhail
      @JaneeshSuhail 10 หลายเดือนก่อน

      Yes

    • @hananibrahim6001
      @hananibrahim6001 10 หลายเดือนก่อน

      പോകും. അടുത്ത കൊല്ലം വഹാബികളും ആഘോശിക്കും.

    • @hananibrahim6001
      @hananibrahim6001 10 หลายเดือนก่อน

      നബിദിനം ആഘോശിക്കാൻ സഹീഹായ ഹദീസ് വേണ്ട സഹീഹായ ഖൽബ് ഉണ്ടായാൽ മതി (നല്ല മനസ്സ് മതി) . വഹാബി ശൈതാനിന് അതുണ്ടാവില്ല.

    • @HassanHassan-kw5ss
      @HassanHassan-kw5ss 10 หลายเดือนก่อน

      Satyamaya karamath ethan ohabee..?

  • @basheerbasheer8299
    @basheerbasheer8299 10 หลายเดือนก่อน +48

    അലവിയും പകരയും നൗഷാദും സുലൈമാനും പേരോടും ഇവരെല്ലാം മുജാഹിദ് സംഘടനകൾക്ക് മുതൽകൂട്ടാണ് ❤

    • @majeedmajeed8021
      @majeedmajeed8021 10 หลายเดือนก่อน +3

      വളരെ ശരിയാണ്

    • @ibrahimmamminhimamminhi844
      @ibrahimmamminhimamminhi844 10 หลายเดือนก่อน +6

      ആ ശരിയാണ് പറഞ്ഞത്👌🏼 ഇങ്ങനെയുള്ള വിവരക്കേട് വിളിച്ചു പറയുന്നതിന്റെ അടിസ്ഥാനത്തിൽ ശരിയായി വിവരണം ബഹുമാനപ്പെട്ട റഫീഖ് ഉസ്താദ് നമുക്ക് നൽകുന്നുണ്ട്

    • @user-tr6jl2ht1u
      @user-tr6jl2ht1u 10 หลายเดือนก่อน +1

      Ade 👌

    • @താങ്ക്സ്
      @താങ്ക്സ് 10 หลายเดือนก่อน

      വളരെ ശരി യാണ് അതാണ്‌ റഫീഖ് ചലിപ്പി വിട്ട വളിയിൽ സുന്നികൾ പാറി പോവുന്നത് കണ്ടു 😂😂😂

    • @HassanHassan-kw5ss
      @HassanHassan-kw5ss 10 หลายเดือนก่อน

      Adan 8 um 10 um grup ayd

  • @pkhafsa9633
    @pkhafsa9633 10 หลายเดือนก่อน +21

    മാശാ അല്ലാഹ്..
    ജസാക്കല്ലാഹ് ഖൈറൻ
    സഖാഫി മറുപടിയുമായി വരുന്നത് കാത്തിരിക്കാം ..

    • @Muhammedkunhithayyil
      @Muhammedkunhithayyil 10 หลายเดือนก่อน

      അലവി സഖാഫി പറഞ്ഞത് moulid othunnathine പറ്റിയാണ്. നബിദിനം agoshikkunnathine പറ്റിയല്ല

  • @user-xd6dr9zf8j
    @user-xd6dr9zf8j 10 หลายเดือนก่อน +1

    സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിലുള്ള സംസാരം 🎉🎉
    ഇനിയും സത്യം തെളിയിക്കാനുള്ള തൗഫീഖ് റഫീഖ് സലഫിക്ക് അള്ളാഹു നൽകട്ടെ ആമീൻ ❤️

  • @faminfavas
    @faminfavas 10 หลายเดือนก่อน +14

    ഇതിലും നല്ലത് അലവിക് സ്വന്തം ഉസ്താദ് മുടി കച്ചവടക്കാരന്റെ കിതാബിൽ ഉണ്ട് എന്ന് പറയാമായിരുന്നു

  • @muhammadmusthafa1847
    @muhammadmusthafa1847 10 หลายเดือนก่อน +34

    അല്ലാഹു ഈ പണ്ഡിതന്മാരുടെ ശറു കൊണ്ട് ഉമ്മത്തിനെ കാത്തു രക്ഷിക്കട്ടെ .....

  • @shibi1188
    @shibi1188 10 หลายเดือนก่อน +2

    അള്ളാഹു ഉസ്താദിനു സ്വർഗം നൽകട്ടെ. ഇത്ര കൃത്യമായി മറുപടി നൽകി

  • @hashihash7931
    @hashihash7931 10 หลายเดือนก่อน +11

    അല്ലാഹു നിങ്ങൾക്ക് ദീര്ഗായുസ്സ് തരട്ടെ ആമീൻ

  • @user-wr4we6tk3c
    @user-wr4we6tk3c 10 หลายเดือนก่อน +1

    ദീനിൽ മായം ചേർക്കുന്ന എല്ലാ മുസ്ലിയകന്മാർക്കും ഇതുപോലെ കൃത്യമായ ഹദീസ് കൊണ്ട് പൊരുതണം വളർന്നു വരുന്ന ഇനിയുള്ള തല മുറകൾക്ക് യഥാർത്ഥ ദീൻ പഠിക്കാൻ അവസരം ലഭിക്കണം അല്ലാഹുവനുഗ്രഹിക്കട്ടെ

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv 10 หลายเดือนก่อน +16

    റഫീക്ക് സലഫി ഇവരെ തിരുത്താൻ നമ്മക്ക് കഴിയില്ല ബിദ് അത്ത് ചെയ്യുന്നവരെ മാറ്റാൻകഴിയില്ല ....

    • @hashimshuhaid9852
      @hashimshuhaid9852 10 หลายเดือนก่อน +2

      സത്യം പറയുക തന്നെ വേണം 10000 ത്തിൽ ഒന്ന് മാറി ചിന്തിച്ചാൽ 😪

    • @RafeeqSalafi
      @RafeeqSalafi  10 หลายเดือนก่อน +2

      തെറ്റാണ് താങ്കൾ പറഞ്ഞത്

    • @flowersazhar8015
      @flowersazhar8015 10 หลายเดือนก่อน

      ആ മണ്ടൻ മാരോട് തർക്കിക്കാൻ നിന്നാൽ അവർ ഒരു ചോദ്യം ചോദിക്കും. നബിദിനം ആഘോഷിക്കരുത് എന്ന് നബി പറഞ്ഞിട്ടുണ്ടോ എന്ന്

    • @താങ്ക്സ്
      @താങ്ക്സ് 10 หลายเดือนก่อน

      ​@@RafeeqSalafiഓ ശരി തമ്പ്രാ 😂😂😂😂😂😂😂😂

    • @feminaabdulkareem5297
      @feminaabdulkareem5297 10 หลายเดือนก่อน

      അവർ നന്നാവോ ഇല്ലേ എന്ന് നമുക്ക് അറിയില്ല. അതൊക്കെ അല്ലാഹുവിന്റെ കയ്യിലാണ്.
      പക്ഷേ സത്യം തുറന്നു പറയുക തന്നെ വേണം. നന്മ കൽപിക്കാനും തിന്മ വിരോധിക്കാനുമാണല്ലോ ഓരോ മുസ്ലിമും കൽപിക്കപ്പെട്ടിട്ടുളളത്.
      അല്ലാഹു റഫീഖ് സലഫിയെ പോലുള്ള മതപ്രബോധകരെ അനുഗ്രഹിക്കട്ടെ. ആമീൻ.

  • @Hamza-mi3gt
    @Hamza-mi3gt 10 หลายเดือนก่อน +14

    എട്ടും പൊട്ടും തിരിയാത്ത കുറേ തലേ കെ ട്ടു കാർ , കുറേ അണികളും.

    • @Muhammedkunhithayyil
      @Muhammedkunhithayyil 10 หลายเดือนก่อน

      അലവി സഖാഫി പറഞ്ഞത് moulid ചെല്ലുന്നതിനെ പറ്റിയാണ്. നബിദിന ആഘോഷത്തെ പറ്റിയല്ല. അത് പോലും മനസ്സിലാക്കാന്‍ കഴിവില്ലാത്ത മൗലവി!

    • @Samanseer
      @Samanseer 10 หลายเดือนก่อน +1

      ഏതായാലും നബി(സ്വ) പേരിൽ നുണയല്ലേ അലവി പറഞ്ഞത്

  • @pava2753
    @pava2753 10 หลายเดือนก่อน +13

    അലവി സഖാഫിക്ക് എന്തെങ്കിലും പാള കിതാബ് കിട്ടിയാൽ മതി. പാവം ജനത്തിനറിയില്ലല്ലോ ഇത് ദീനിൽ അടിസ്ഥാനമുള്ളതാണ് എന്ന് കിതാബാണ് പോലും കിത്താബ് സഖാഫി വലിയ കിതാബി തന്നെ 😂

  • @scienceclassroom9988
    @scienceclassroom9988 10 หลายเดือนก่อน +35

    ❤ജൂതനെയും അലവി സക്കാഫിയെയും സൂക്ഷിക്കുക.🎉❤

    • @abdusalam9123
      @abdusalam9123 10 หลายเดือนก่อน +2

      തലപ്പാവ് ധരിച്ച പുരോഹിതന്മാരിൽ ഒട്ടുമിക്കതും മുനാഫിഖുകൾ ആണ്
      അല്ലെങ്കിൽ ശിയാക്കളും

  • @habeebsurya9784
    @habeebsurya9784 10 หลายเดือนก่อน +10

    അലവിയുടെ വാദം അനുസരിച്ച് നബിദിനം സുന്നത്താണ്. സമസ്ത EKക്കും, Ap ക്കും അറിയാത്തവിവരമാണിത് അവരെല്ലാം പറയുന്നത് നല്ല ബിദ് അത്താണെന്നാണ് അലവിക്ക് ക്കിട്ടിയ ആ പാളകിതാബ് എല്ലാവർക്കും ഒന്ന് കാണിച്ച് കൊടുക്കാൻ പറയണം😂😂😂

    • @Muhammedkunhithayyil
      @Muhammedkunhithayyil 10 หลายเดือนก่อน +1

      അലവി സഖാഫി പറഞ്ഞത് moulid ചെല്ലുന്നതിനെ പറ്റിയാണ്. നബിദിന ആഘോഷത്തെ പറ്റിയല്ല. അത് പോലും മനസ്സിലാക്കാന്‍ കഴിവില്ലാത്ത മൗലവി!

    • @bilalhamsa4418
      @bilalhamsa4418 10 หลายเดือนก่อน

      ​@@Muhammedkunhithayyilപോടാ koppe

  • @nizaramp5687
    @nizaramp5687 10 หลายเดือนก่อน +11

    സത്യം പറയാമല്ലോ അവർക്ക് അറിയാഞ്ഞിട്ടല്ല ഇതെരു വരുമാന മാർഗ്ഗം ആണ്

  • @mohammedshafikizakepuram7012
    @mohammedshafikizakepuram7012 10 หลายเดือนก่อน +12

    കള്ളനാവേൺടവൻ മുസ്ലിലിയാർ ആയാൽ ഇങ്ങനെ യിരിക്കും

  • @amzam4784
    @amzam4784 10 หลายเดือนก่อน +10

    ഇബ്നു ദഹയ യുടെപരമ്പരയും അലവി സഖാഫി യുടെ പരമ്പരയും തമ്മിൽ എന്തോ ബന്ധമുള്ളത് പോലെ 🤣🤣🤣

  • @usmankannurusmankannur3634
    @usmankannurusmankannur3634 10 หลายเดือนก่อน +12

    എത്ര കാലമായി പറയുന്നു
    കേൾക്കുന്നു
    എന്ത് പ്രയോജനം പൂർവാധികം ശക്തിയായി അവർ കൊണ്ടാടുന്നു
    സത്യം മനസ്സിലാക്കുന്നില്ലല്ലോ ഭൂരിപക്ഷം ആളുകളും

    • @mohamedshareef3361
      @mohamedshareef3361 10 หลายเดือนก่อน +9

      നൂഹ് നബി(അ) 950വർഷം പ്രബോധനംനടത്തിയിട്ടും തുച്ചമായവരാണ് വിശ്വാസികളായത്. ആര് സ്വീകരിക്കുന്നോ ഇല്ലേ എന്നതല്ല.സത്യം ദഅവത്ത് നടത്തുക നിലനിൽക്കണം .
      നാളെ പടച്ചവന്റ മുന്നിൽ മറുപടിപറയണമല്ലോ.. ഭൂരിപക്ഷം കപടന്മാരാകുന്ന കാലം ക്രൈസ്തവരെ ചാണിനും മുഴത്തിനും പിന്തുടരുന്നകാലം മതത്തെകച്ചവട വൽകരിക്കുന്ന കപടപണ്ഡിതരുടെ കാലം നബി(സ)മുന്നറീപ്പും നൽകി. അത് പൈശാചിക സ്വാധീന ഭൗതിക ലോകത്തിന്റ സ്വഭാവമാണല്ലോ

    • @bicchi4292
      @bicchi4292 10 หลายเดือนก่อน +4

      ​@@gassalimuringeri614അന്ന് ഇബിലീസ് സന്തോഷിച്ചതാണ്, 12ന് കരഞ്ഞത് സഹാബാക്കളാണ്.

    • @RafeeqSalafi
      @RafeeqSalafi  10 หลายเดือนก่อน +5

      മാറുന്നവരുണ്ട്. കാര്യങ്ങൾ മനസ്സിലാക്കുക

    • @flowersazhar8015
      @flowersazhar8015 10 หลายเดือนก่อน +1

      ഞാൻ അടക്കം പലരും മാറുന്നുണ്ട്.

    • @flowersazhar8015
      @flowersazhar8015 10 หลายเดือนก่อน +1

      @@gassalimuringeri614 ഭയങ്കരം തന്നെ. എവിടെ ന്നു കിട്ടി ഈ അറിവ്

  • @comment6567
    @comment6567 10 หลายเดือนก่อน +4

    മാശാ അല്ലാഹ് സംസാരം വളരെ നന്നായിട്ടുണ്ട് , അല്ലാഹു ഹിദായത്ത് ഉദ്ദേശിച്ചവർക്കു ഉപകാരപ്പെടും .
    فجزاك الله خيرا . والسلام عليكم

    • @Muhammedkunhithayyil
      @Muhammedkunhithayyil 10 หลายเดือนก่อน

      അലവി സഖാഫി പറഞ്ഞത് moulid othunnathine പറ്റിയാണ്. നബിദിനം agoshikkunnathine പറ്റിയല്ല

    • @താങ്ക്സ്
      @താങ്ക്സ് 10 หลายเดือนก่อน

      അതെ വളരെ നന്നായി യിട്ടുണ്ട് 😅😅😅😅😂😂😂😂😂റഫീഖ് ഒരു കഴുത ആണ് എന്ന് വീണ്ടും വീണ്ടും തെളിക്കുന്നു 😂😂😂

    • @comment6567
      @comment6567 10 หลายเดือนก่อน

      @@താങ്ക്സ് അതെ കഴുതഖൾക്ക് എല്ലാവരും കഴുതകളാണെന്നേ തോന്നൂ .

  • @user-bv9jq9st7g
    @user-bv9jq9st7g 10 หลายเดือนก่อน +17

    Subhanallah

  • @nizarnizar6856
    @nizarnizar6856 10 หลายเดือนก่อน +9

    അലവി സകാഫി യുക്തിവാതിയാണ്

    • @AJZAmazing
      @AJZAmazing 10 หลายเดือนก่อน

      😂 you fired. നിനക്ക് സമയമുണ്ട് തെറ്റ് എന്നാണ് ശരി എന്ന് മനസ്സിലാക്കാൻ നീ പറയുന്ന മൗലൂദ് ഒന്ന് അറബിയിലെ ട്രാൻസിലേറ്റ് ചെയ്യുക നിൻറെ കയ്യിൽ ഗൂഗിളിന്റെ ഫോൺ എന്തായാലും ഉണ്ടാവില്ലേ അതിൽ ട്രാൻസിലേറ്റ് ഒന്ന് ചെയ്തു നോക്കൂ എന്നിട്ട് നിൻറെ അറബി ഏതെങ്കിലും ഫ്രണ്ടിന്റെ അവർക്കും ട്രാൻസിലേറ്റ് ചെയ്യുക. മകനെ ശിയാക്കൾ വന്നിട്ടുണ്ട് ഇതിൽ ശിയായിസം ആണ്. ഇസ്ലാം വെറുക്കുന്നത് മറ്റു അല്ലാഹുവല്ലാതെ വേറൊരാളെ വിളിച്ചു പ്രാർഥിക്കുന്നതിന് ആണ്

  • @razz123pp2
    @razz123pp2 10 หลายเดือนก่อน +11

    Ellarum enikkum kudumbathinum dua cheyyane. Ellarudeyum halalaya karyangal Allahu sadhippichu tharatte

    • @abdulgafoora6073
      @abdulgafoora6073 10 หลายเดือนก่อน

      @razz123pp2
      ആമീൻ

    • @true2393
      @true2393 10 หลายเดือนก่อน

      Aameen

    • @user-zk4th9jp6w
      @user-zk4th9jp6w 10 หลายเดือนก่อน

      ❤️ 👌🏼👌🏼

    • @bicchi4292
      @bicchi4292 10 หลายเดือนก่อน

      ആമീൻ

    • @JaneeshSuhail
      @JaneeshSuhail 10 หลายเดือนก่อน

      Ameen

  • @minhatk7685
    @minhatk7685 10 หลายเดือนก่อน +1

    സലഫി മറുപടി പറയട്ടെ കാത്തിരിക്കുകയായിരുന്നു alhamdulillah

  • @muhammedhaseeb4072
    @muhammedhaseeb4072 10 หลายเดือนก่อน

    ഒരുപാട് കാലത്തെ സംശയം ഈ video കണ്ടതോടെ മാറിക്കിട്ടി, Alhamdulillahu, യാ റബ്ബേ റഫീഖ് ഉസ്താദിന് അദ്ദേഹത്തിന്റെ കുടുംബത്തിനും നീ എല്ലാ അനുഗ്രഹവും സഹായവും നൽകട്ടേ...ആമീൻ

  • @zahirabeeh9861
    @zahirabeeh9861 10 หลายเดือนก่อน +1

    മാഷാ അല്ലാഹ്
    അല്ലാഹു ദീർഘായുസ്സ്
    നൽകട്ടെ

  • @nisamjalal3479
    @nisamjalal3479 10 หลายเดือนก่อน +8

    സുഹൃത്തുക്കളേ, റിയാദിൽ നടക്കുന്ന മൗലൂദുകളിൽ നിന്നും
    "അയാ ..സന മുല്ല തീ....സഫ...
    തുടങ്ങുന്ന നാലുഠ ,അതിൽ കൂടുതലുമുളള വരികൾ വെട്ടി മാറ്റിയിരിക്കുന്നു!
    ഈയിടെ ഒരു മൗലിദ് സദസ്സിൽ കുടുങ്ങി പോയി_ആതിനാൽ മേൽപ്പറഞ്ഞ വെട്ടി മാറ്റൽ മനസിലിയി_അൽഹഠദുലില്ലാഹ്

  • @ibnubaby9056
    @ibnubaby9056 10 หลายเดือนก่อน +7

    എല്ലാ വർഷത്തേക്കാളും കേമത്തിൽ പിടുത്തം വിട്ടുപോയി. എന്തുചെയ്യാൻ 😢

  • @RafeeqSalafi
    @RafeeqSalafi  10 หลายเดือนก่อน

    *🔥LIVE .. LIVE .. LIVE🔥*
    *ഇന്ന്*
    *2023 Oct 05 വ്യാഴം*
    🇮🇳 7:30 PM *(India)*
    🇦🇪 06:00 PM *(UAE)*
    🇸🇦 05:00 PM *(KSA)*
    -----------------------------------------------
    🟦🟫🟦🟫🟦🟫🟦🟫🟦
    *മടിയൂർ ജുമാ: മസ്ജിദ് വളപ്പിലെ കൂട്ടത്തല്ലിന് നബിദിനാഘോഷവുമായി വല്ല ബന്ധവുമുണ്ടോ?*
    *യാഥാർത്ഥ്യമെന്ത്?*
    🔰🔰🔰
    *ക്ലിപ്പ് മുറിച്ചുള്ള കള്ളപ്രചാരണങ്ങൾക്ക് മറുപടി*
    ___________________________
    *TH-cam*
    th-cam.com/video/LB8HoQoNUkU/w-d-xo.htmlsi=HbjLUxqIK8K297ze
    ---------------------------------------------
    *Fb:*
    facebook.com/Rafeeqsalafi01
    -----------------------------------------------
    *P̾L̾E̾A̾S̾E̾ S̾H̾A̾R̾E̾ M̾A̾X̾I̾M̾U̾M̾*
    ↔️↔️↔️🔁↔️↔️↔️↔️↔️

  • @razz123pp2
    @razz123pp2 10 หลายเดือนก่อน +6

    Assalamualaikum wa rahmatullah. Eee saqafi no 1 kallan anu. AP yude Gunda pole undu. Ivarkkonnum padachone oru pediyum ille? Rafeek salafi enneyum kudumbayheyum dua yil ulppeduthane. Financially ake budhimuttilanu. Japthi yude vakkilanu. Dua cheyyane

  • @ahadalikkal4169
    @ahadalikkal4169 10 หลายเดือนก่อน +2

    وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية زود علمك

  • @rukiyapv3946
    @rukiyapv3946 10 หลายเดือนก่อน +1

    മാഷാ അല്ലാഹ്

  • @mohammadkoya1329
    @mohammadkoya1329 10 หลายเดือนก่อน +5

    അതും 700 കൊല്ലം കഴിഞ്ഞിട്ട്, ഹും. 👌👍

  • @shamsuddeenk7476
    @shamsuddeenk7476 10 หลายเดือนก่อน +2

    Masha allah

  • @shajim6318
    @shajim6318 10 หลายเดือนก่อน +6

    Alhamdulillah ❤

  • @rasheedusman6018
    @rasheedusman6018 10 หลายเดือนก่อน +1

    സ്വന്തം വൈരുധ്യം നിറഞ്ഞ മനസ് കൊണ്ടാണ് റഫീഖിന് ഇങ്ങനെ പറയാൻ തോന്നുന്നത്.
    മൗലിദ് മദ്ഹ് സദസുകൾ സുന്നത്ത് ആണ്. അതിന്റെ തെളിവുകൾക്ക് റഫീഖിന് മറുപടി ഇല്ല.
    സഹീഹ് ബുഖാരിയിലും സഹീഹ് മുസ്ലിമിലെയും ഹദീസുകൾ പ്രകാരം ഇമാം നവവി റ സുന്നത്ത് ആണ് എന്ന് പറയുന്നത് റഫീക്ക് ശരി വെച്ചിട്ടുണ്ട്.
    അടിസ്ഥാനപരമായി സുന്നത്ത് ആയ കാര്യം വിപുലമായ പരിപാടികളോടെ മാലിക് മുളഫർ رحمة الله الكرام നടത്തിയ രീതി സംബന്ധിച്ച് ആണ് ഹസനത് എന്ന് പറഞ്ഞത്. ഹസനത് പുണ്യ കർമ്മമാണ്. അത് കൊണ്ട് തന്നെ പ്രതിഫലാർഹമാണ്. ആകയാൽ ബിദ്അത്ത് ഹസനത് എന്നതും സുന്നത്ത് എന്ന് പറയുന്നതും വൈരുദ്ധ്യം അല്ല.
    ഇബ്നു ദഹിയ മാത്രം അല്ല, ഇമാം സുയൂഥി رحمه الله തുടങ്ങിയവരും ഇതേ ഹദീസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432 10 หลายเดือนก่อน +2

    Maasha Allah..
    അലവി സഖഫി കേൾക്കുന്നുണ്ടാവും അല്ലെ..

  • @abdulsamadsafafathimathahi7594
    @abdulsamadsafafathimathahi7594 10 หลายเดือนก่อน +1

    و عليكم السلام ورحمة الله وبركا ته
    ماشاء الله
    جزاك الله خيرا 🤝

  • @sakkeerowaisi6876
    @sakkeerowaisi6876 10 หลายเดือนก่อน +9

    അലവി അലറി..😄😄

  • @illiaskhanindian315
    @illiaskhanindian315 10 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ 👍👍👏👏❤️❤️❤️

  • @abdulazeezsajeev961
    @abdulazeezsajeev961 10 หลายเดือนก่อน +2

    Jasak Allah kair

  • @user-dj9gc8ce7w
    @user-dj9gc8ce7w 10 หลายเดือนก่อน +1

    റംസാനിലെ നോമ്പിനും, അതിനോട് അനുബന്ധിച്ച പെരുനാളിനും ഹജ്നും ഹജ്ജ് പെരുനാളിനും ഒന്നും ഒന്നും ഇസ്ലാമിൽ യാതൊരു തർക്കവും ഇല്ല. അപ്പോൾ തന്നെ മനസിലാക്കാൻ കഴിയും നബിദിനം ആ ഘോഷം പിന്നീട് വന്ന ബിദ് അത് തന്നെ യാണ്.

  • @arifa8140
    @arifa8140 10 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @minhatk7685
    @minhatk7685 10 หลายเดือนก่อน +1

    Allahu allavarkum hidayath nalkatte

  • @rasakmc7155
    @rasakmc7155 10 หลายเดือนก่อน +2

    Masha Allha

  • @user-xq2zg2wm8e
    @user-xq2zg2wm8e 10 หลายเดือนก่อน +3

    Alhamdhulillah

  • @jasirasiyahulhak9044
    @jasirasiyahulhak9044 10 หลายเดือนก่อน +2

    Masha Allah

  • @usmannizami6166
    @usmannizami6166 10 หลายเดือนก่อน +3

    جزاك الله

  • @AbdulMajeedsm
    @AbdulMajeedsm 10 หลายเดือนก่อน +1

    ما شاء الله...بارك الله

  • @rafiummer1981
    @rafiummer1981 10 หลายเดือนก่อน +3

    Jazakallah hyra

  • @shafimuhammed6998
    @shafimuhammed6998 10 หลายเดือนก่อน +1

    റഫീഖ് ഉസ്താദ്, അല്ലാഹ് യഹ്‌തീക് ഹാഫിയ ആമീൻ.. 👍

    • @HassanHassan-kw5ss
      @HassanHassan-kw5ss 10 หลายเดือนก่อน

      Usthadalla chalapi

    • @shafimuhammed6998
      @shafimuhammed6998 10 หลายเดือนก่อน

      @@HassanHassan-kw5ss അതെ ചലപ്പി അല്ല സലഫി. എന്ന് വെച്ചാൽ സലഫിസ്സലിഹീങ്ങൾ.. അല്ലാതെ മുടി ഉപ്പാപ്പയോ ഇന്ത്യൻ ബാറേൽവി ഗ്രാൻഡ് മുക്കിയോ ഭാവി ഔലിയായോ ദാമോദരൻ ഔലിയ ശിഷ്യനോ മുനമ്പത്തു അമ്മായിയുടെ മൂത്തപ്പയോ അല്ല കുഞ്ഞാടെ 😂😂😂
      കഷ്ടം.. നൂഹ് നബി കാഫിർ എന്ന് വിളിച്ച വർഗം.. ഉത്താതു നിന്നെ നേരെ സ്വർഗത്തിലേക്ക് തള്ളിയിടും 😂😂

  • @shansal5409
    @shansal5409 10 หลายเดือนก่อน +1

    വിത്ത്
    (അറബിക്കഥ )
    ഒരു സിറിയൻ ഹാജി അമ്പത് വർഷം മുമ്പുള്ള തന്റെ
    ഹജ്ജ് അനുഭവം വിവരിക്കുന്നു ..
    വിമാന സൗകര്യങ്ങളോ കാറോ ഒന്നും വ്യാപകമല്ലാതിരുന്ന കാലത്ത് ഞാനെന്റെ ഉപ്പയേയും കൂട്ടി ഹജ്ജിന് പോയി. നാട്ടിൽ നിന്നുള്ള
    യാത്രാസംഘത്തിന്റെ അകമ്പടിയോടെയാണ് ഒട്ടകപ്പുറത്ത് പുറപ്പെട്ടത്. ചടങ്ങുകളെല്ലാം കഴിഞ്ഞ്
    ഞങ്ങൾ അഫീഫ് എന്ന പ്രദേശത്തെത്തിയപ്പോൾ
    ഉപ്പ എന്നോട് പറഞ്ഞു, "മോനേ, എനിക്ക് മൂത്രമൊഴിക്കണം. എന്നെ ഒട്ടകത്തിൽ നിന്ന് ഇറക്കൂ ."
    അങ്ങനെ ഞാൻ ഉപ്പാനെ ഒട്ടകത്തിൽ നിന്ന് ഇറക്കി
    അദ്ദേഹം തന്റെ ആവശ്യ പൂർത്തീകരണത്തിനായി പോയി. പോവുമ്പോൾ ഉപ്പ പറഞ്ഞു:
    മോനേ, ഞാൻ ഖാഫിലയിൽ ചേർന്നോളാം.
    നീ നടന്നോ ...
    സംഘം ലേശം മുന്നോട്ടു പോയിട്ടും
    ഉപ്പാനെ കാണാതെയായപ്പോൾ ഞാൻ തിരിച്ചു നടന്നു.
    ഉപ്പ വളരെ സാവധാനം നടന്നു വരുന്നുണ്ടായിരുന്നു. അവിടെയെത്തിയ ഞാൻ ഉപ്പാനെ തോളിൽ കയറ്റി ഖാഫിലയുള്ള ദിശയിലേക്ക് പുറപ്പെട്ടു.
    സംഘത്തോടൊപ്പമെത്താൻ വേഗത്തിൽ നടക്കുമ്പോൾ എന്റെ മുഖത്ത് ഈർപ്പം ഇറ്റി ഇറങ്ങുന്നത് പോലെ തോന്നി . ഞാൻ തിരിഞ്ഞ് നോക്കി. അതെ, അതെന്റെ ഉപ്പാന്റെ കണ്ണുനീർ ആയിരുന്നു.
    ഞാൻ എന്റെ ഉപ്പാന്റെ മുഖത്തേക്ക് തന്നെ നോക്കി.
    അദ്ദേഹം ആദ്യമായി കരയുന്നത് കണ്ടു.ഞാൻ ഉപ്പാനോട്: “എന്റെ ഉപ്പാ, നിങ്ങൾക്ക് യാതൊരു ഭാരവുമില്ല, താങ്കളെ എടുത്ത് നടക്കാൻ എനിക്ക് യാതൊരു പ്രയാസവും തോന്നുന്നുമില്ല. പിന്നെ താങ്കളെന്തിനാ ഇങ്ങിനെ കരയുന്നത് ?"
    അതോടെ ഉപ്പ മനസ് തുറന്നു :
    " അതൊന്നും ഓർത്തല്ല ഞാൻ കരഞ്ഞത്,
    മുപ്പത് വർഷം മുമ്പ് എന്റെ ഉപ്പാനെ അതായത് നീ കാണാത്ത നിന്റെ ഉപ്പാപ്പാനെ ഹജ്ജ് ചെയ്യാൻ കൊണ്ടുവന്നപ്പോൾ കൃത്യം ഈ സ്ഥലത്ത് വെച്ച് ഞാനെന്റെ ഉപ്പാനെ ഇതേ സ്ഥലത്ത് വെച്ച് തോളിൽ കയറ്റേണ്ടി വന്നിട്ടുണ്ട്."
    ലേശം വിതുമ്പിക്കൊണ്ട് തുടർന്നദ്ദേഹം പറഞ്ഞു:.
    "മോനേ,ഒരു ദിവസം നീ വിതച്ച വിത്തിന്റെ സ്ഥാനം മറന്നാൽ എവിടെയാണത് നട്ടതെന്ന് പിന്നീട് പെയ്യുന്ന മഴ അത് പറഞ്ഞു തരും"

  • @haseenashafeek9712
    @haseenashafeek9712 10 หลายเดือนก่อน

    Alhamdulillah. Correct samayath thannay ith polulla videokalk marupady tharanay usthadh. Ivaruday orupad videokal oroothavar ayach thann kondirikkyaarnnu... Allahu thett manassilaki sheriyaya dheen manasilakki jeevikkan thoufeek nalkumarakattay.

  • @latheefpurathoottayil7778
    @latheefpurathoottayil7778 10 หลายเดือนก่อน +2

    അലവി ചക്കേളക്കി ബഹളം വെച്ചു മുമ്പിലിരിക്കുന്നവരെ പറഞ്ഞു പറ്റിക്കാൻ കഴിയുമെന്ന് അളവിക്ക് അറിയാം സലഫികളുടെ മുമ്പിൽ നടക്കില്ല
    🇮🇳🇮🇳🇮🇳🇮🇳

  • @abqvocals
    @abqvocals 10 หลายเดือนก่อน +2

    AL hamdulillah 🥰

  • @thouheed2551
    @thouheed2551 10 หลายเดือนก่อน

    ما شاء الله ✨️جزاك الله حير 🤲🏻

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 10 หลายเดือนก่อน

    അള്ളാഹു എല്ലാവർക്കും ഹിദായത്തു നൽകട്ടെ

  • @musicpmusicp6664
    @musicpmusicp6664 10 หลายเดือนก่อน +2

    Alhamdulillah njan kathirunna video

  • @brotherschannel9006
    @brotherschannel9006 10 หลายเดือนก่อน +1

    Satyam 👍

  • @muhammedashraf8387
    @muhammedashraf8387 10 หลายเดือนก่อน +1

    കൊളത്തൂർ സഖാഫി, കുറച്ച് വർഷം മുമ്പ് വല്ലപ്പുഴയിൽ വെച്ച് മൗലിദുകൾ മുഴുവൻ ശരിയല്ല ജനങ്ങളെ എന്ന് അലറി വിളിച്ചതാണല്ലോ.
    90 വയസ്സുള്ള വല്യുമ്മ വായിച്ചു കൊണ്ടിരുന്ന മൗലിദ് കിത്താബ് പരിശോധിക്കണം എന്നാലെ തെറ്റുണ്ടോ ശരിയാണോ എന്ന് പറയാൻ പറ്റൂ എന്ന് പറഞ്ഞ സഖാഫിയും ടീമും അത് പരിശോധിച്ചു കഴിഞ്ഞോ എന്നറിഞ്ഞില്ല.

  • @mohamedshareef3361
    @mohamedshareef3361 10 หลายเดือนก่อน +6

    നബിദിനമെന്നവിധം ഓരോ വർഷം പോകുന്തോറും ബഹുദൈവ വിഗ്രഹാരാധനക്കാരോട് പരസ്പരം ആചാരം പങ്കിടുകയും അവരുമായി ചേർന്നു സർവ്വമത സമഭാവം എന്ന് വരുത്തുകയുമാണ്. ഈ അനാചാരത്തിന് അവരുടെ ക്ഷേത്രം വകപായസം നടന്നു തീറ്റകുടിയും ക്രൈസ്തവരെ പോലെ പാടിപുകഴ്ത്തി ശബ്ദ കോലാഹലവും വഴിതടസം സൃഷ്ടിക്കലും മ്യൂസിക് ഡാൻസും പണമാലയിടലും ചുംബനം നൽകലും അവസാനം പരസ്പരം ചിത്തവിളിച്ചു തിന്നുന്നതിൽ തല്ലും അടിപിടിയും എല്ലാ നിലയിലും നബിചര്യാ വിരുദ്ധം നമ്മുടെ ദഅവത്ത് നടക്കുന്നതിന് അവർ വാശി തീർത്തു അതിര് വിടുകയാണ്.

    • @nazz749
      @nazz749 10 หลายเดือนก่อน

      മുജാഹിദ് സമ്മേളനത്തിൽ അവരുടെ വേഷം കെട്ടിയാടിയ സംഭവം ഉണ്ട് അത്രക്കൊന്നും വരില്ല

  • @hananibrahim6001
    @hananibrahim6001 10 หลายเดือนก่อน +1

    നബിതങ്ങൾ എല്ലാതിങ്കളാഴ്ചയും നബിദിന ആഘോശിച്ച് നോമ്പ് നോൽക്കുന്നു

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 10 หลายเดือนก่อน +1

      അത് മാത്രമാണ് മുസ്ലിംകൾ ചെയ്യേണ്ടത്

  • @abdulkareem3015
    @abdulkareem3015 10 หลายเดือนก่อน +1

    What is your ancestors opinion in this regards?

  • @user-tr6jl2ht1u
    @user-tr6jl2ht1u 10 หลายเดือนก่อน +2

    🤲👌👍🌹

  • @abduljaleelkt8426
    @abduljaleelkt8426 10 หลายเดือนก่อน +3

    أمين أمين يارب العالمين
    وعليكم السلام ورحمة الله وبركاته

  • @abuhannath5118
    @abuhannath5118 10 หลายเดือนก่อน

    നമ്മൾ മുജാഹിദ് പ്രസ്ഥാനം ഇല്ലാതാക്കാൻ എത്ര ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് ഈ നബിദിനാഘോഷം ........
    നമുക്ക് വേറെ ചർച്ചയിലേക്ക് പോകാം
    മീലാദ് പരിപാടി വമ്പിച്ച ഉഷാറിലാ വർഷന്തോറും നടക്കുന്നത് എന്ത് ചെയ്യും😢😢😢😢😢😢😢😢

  • @husainpunathilhusain890
    @husainpunathilhusain890 10 หลายเดือนก่อน

    Aameen

  • @user-gd5lj4gz3c
    @user-gd5lj4gz3c 10 หลายเดือนก่อน +1

    Mashaallah

  • @savadmoosa8081
    @savadmoosa8081 10 หลายเดือนก่อน

    ആമീൻ 🤲

  • @nazeersainudeen4972
    @nazeersainudeen4972 10 หลายเดือนก่อน +1

    നല്ല അവതരണം അൽഹദിലില്ല

  • @INDIAN7706.
    @INDIAN7706. 10 หลายเดือนก่อน +1

    👍👍👍

  • @AbdulKareem-bw6vt
    @AbdulKareem-bw6vt 10 หลายเดือนก่อน +1

    Mhasa Allah 👍👍

  • @majeedmaji9333
    @majeedmaji9333 10 หลายเดือนก่อน +3

    👍👍👍❤

  • @abdullaa.v661
    @abdullaa.v661 10 หลายเดือนก่อน

    ഏതുപിശാചിനെ പിടിച്ചെങ്കിലും മൗലൂദിൻ തെളിവ് ഉണ്ടാക്കണം

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 10 หลายเดือนก่อน +1

    സലഫികൾ ❤❤❤

  • @Waleed-wo1yw
    @Waleed-wo1yw 10 หลายเดือนก่อน +3

    ❤👍👍

  • @jalaludheenjalaludeen6168
    @jalaludheenjalaludeen6168 10 หลายเดือนก่อน

    മിടുക്കൻ തന്നെ

  • @ahammedkabeer2609
    @ahammedkabeer2609 10 หลายเดือนก่อน +2

    👍

  • @sorif7
    @sorif7 10 หลายเดือนก่อน +1

    മനസിലായി 😮

  • @asainarp7489
    @asainarp7489 10 หลายเดือนก่อน

    👍👍

  • @saifunneesa9785
    @saifunneesa9785 10 หลายเดือนก่อน

    ശിയാക്കൾ പോലും ലജിക്കും ഇത് നരക സമസ്ത ഇവരുടെ ശറിൽ നിന്നും അല്ലാഹുവേ നീ ഞങ്ങളെ രക്ഷിക്കണേ

  • @shibinsnshibin3807
    @shibinsnshibin3807 10 หลายเดือนก่อน +1

    Va alaikum salaam ❤ sathyam avarkkum ariyaam pakshe dana sambadam

  • @ajmalkp9966
    @ajmalkp9966 10 หลายเดือนก่อน +1

    😂😂❤👌

  • @zainudheen
    @zainudheen 10 หลายเดือนก่อน

    സത്യത്തിൽ ഈ പഹയന്മാർക് അല്ലാഹുവിന്റെ ദീനിനെ കുറിച്ച് യാതൊരു ബോധവിമില്ല പേടിയുമില്ല. ആർക് വേണ്ടിയാണു ഇവർ ഇങ്ങനെ ഒക്കെ ചെയ്യുന്നത് മനസ്സിലാകുന്നില്ല.

  • @Noushu983
    @Noushu983 10 หลายเดือนก่อน

    ഹൗ സലഫിന്റെയൊരു വേദന

  • @fadimohammedpp
    @fadimohammedpp 10 หลายเดือนก่อน

    nabi janikkubol sahabath undaayirunno? Nabiyude prabodanam kittiyittalle avar sahabath aayath?

  • @sajukatty406
    @sajukatty406 10 หลายเดือนก่อน +2

    Good❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sidheequeuk6251
    @sidheequeuk6251 10 หลายเดือนก่อน +2

    ❤❤

  • @Hasan-zj6kl
    @Hasan-zj6kl 10 หลายเดือนก่อน +2

    ജനിച്ച സമയത്തു തന്നെ നബി ക്ക്
    സ്വാഹാബികളെ കിട്ടിയോ?!

  • @shaheemem1173
    @shaheemem1173 10 หลายเดือนก่อน +1

    Alhabla

  • @ridinglover9498
    @ridinglover9498 10 หลายเดือนก่อน

    റസൂലിന്റെ മദ്ഹ്‌പാടാൻ പാടില്ല എന്ന് പറയുന്ന ഹദീസുണ്ടോ