മറഞ്ഞ കാര്യം അള്ളാഹു മാത്രം അറിയും സമസ്താ മുസ്ലിയാകളുടെ തരികിട മനസിലാക്കുക കാസർകോട് കാർ ജാഗ്രതൈ കാരണം 7 കോടി യുടെ വീട് bayar തങ്ങൾ എങ്ങിനെ ഉണ്ടാക്കി only ചുഷണം 😊
3പവൻ നഷ്ടപ്പെട്ടു 4മാസത്തിനുള്ളിൽ കിട്ടുമെന്ന് ഒരു തങ്ങൾ പറഞ്ഞു മാസത്തിൽ 2പ്രാവശ്യം അയാളുടെ അടുത്ത് പോകും. ഓരോ പൊക്കിലും 1000കൊടുക്കണം മാസം 6കഴിഞ്ഞു ഇത് വരെ കിട്ടിയില്ല. എന്റെ മഹല്ലിലെ ഒരു സഹോദരന്ടെ അനുഭവം.
എന്റെ മോളെ സ്വർണം പോയി ഞാൻ അള്ളാഹു നോട് മനസിൽ തൊട്ട് ദുആ ചെയ്തു അൽഹംദുലില്ലാഹ് ഒരു മണിക്കൂർ കൊണ്ട് എനിക്ക് ആ സ്വർണം കിട്ടി... രഹസ്യം അറിയുന്നവൻ അള്ളാഹു മാത്രം ❤❤
എന്റെ അനിയനും ഒരു സുഹൃത്തും കൂടി ഒരു ബൂഫിയ നടത്തിയിരുന്നു സുഹൃത്തിന്റെ ഉമ്മ ഒരു തങ്ങളുടെ അടുത്തു ചെന്ന് ആവലാതി പറഞ്ഞു തങ്ങൾ പറഞ്ഞു മകന്റെ ഇപ്പോൾ ഉള്ള ജോലി മാറണം എന്ന് അവന്റെ ഉമ്മ ഈ വിവരം അവനോടു പറഞ്ഞതിന്റ അടിസ്ഥാനത്തിൽ അവൻ ബൂഫിയയിൽ നിന്ന് പോവാണ് എന്ന് പറഞ്ഞു അപ്പോൾ അനിയന്ന് ഒറ്റയ്ക്ക് പറ്റാത്തത് കൊണ്ട് കട ഒഴിവാക്കി അങ്ങിനെ അനിയൻ നാട്ടിൽ വന്നപ്പോൾ ബൂത്തിൽ കയറി തങ്ങൾക്ക് വിളിച്ചു ചീത്ത പറഞ്ഞു തങ്ങൾ ചോദിച്ചു നീ ആരാ എവിടന്ന വിളിക്കുന്നത് അനിയൻ : ഇജ്ജ് വല്ല്യ തങ്ങളല്ലെ അനക് അറീലെ ആരാണ് എവിടന്നാ എന്നൊക്ക എന്റെ സുഹൃത്തിന്റെ ഉമ്മാന്റെ മുട്ട് വേദന മാറാൻ സൗദിലെ ബൂഫിയപൂട്ടിച്ചോനലേ ഇജ്ജ് കണ്ട് പിടിക്ക് ഞാൻ ആരാണ് എന്ന് 😂
മൻ സൂർക്ക. അസ്സലാമുഅലൈക്കും. ഞാൻ kalladikode. താങ്കൾ ഇപരിപാടി ഒരിക്കലും നിർത്തരുത് ഒരു പാട് ആളുകൾക്ക് ഇസ്‌ലാമിന്റെ നന്മ മനസ്സിൽ ആക്കാനും ഉസ്താദ് മാരുടെ തട്ടിപ്പ് മനസ്സിൽ ആക്കാനും കഴിയുന്നുണ്ട്.
എല്ലാ കാര്യങ്ങളും അറിയുന്നവൻ അല്ലാഹു മാത്രമാണ്, അത് കൊണ്ട് ആ പോലീസ് കാരെ അടുത്ത് നിർത്തി അവരുടെ അടുത്തുള്ള കേസ്കൾ അല്ലാഹുവിനോട് ദുഹാ ചെയ്തു അതും കൂടി തീർപാക്കണം
പിന്നെ അഹ്ലുസ്സുന്നയുടെ വിശ്വാസം സ്വന്തമായി ഒരാൾക്കും ഒന്നും അറിയുകയോ കഴിയുകയോ ഇല്ല എന്നതാണ് അല്ലാഹു അറിയിച്ചു കൊടുക്കുമ്പോൾ അറിയുകയും കഴിവ് നൽകുമ്പോൾ കഴിയും എന്നതുമാണ് അല്ലാഹു ഉദ്ദേശിക്കുന്ന ഏതൊരാൾക്കും അവൻ എന്ത് കഴിവും നൽകുന്നതാണ് ഇന്നല്ലാഹ യാര്സുകു മൻ യാശാഉ ബി ഖൈരി ഹിസാബ്
എടൊ അങ്ങനെഎങ്കിൽ അല്ലാഹു പറഞ്ഞിട്ടില്ലേ നിങ്ങൾ എന്നോട് ദുആ ചെയ്യൂ നിങ്ങൾക് ഞാൻ ഉത്തരം നൽകാം എത്രയോ ആളുകൾ തെളിയാത്ത കേസ് തെളിയാനും കാണാത്ത വസ്തു കാണിച്ചുതരാനും അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്നു (മുജാഹിദുകൾ)അല്ലാഹുവിന് അറിയാത്തത് കൊണ്ടാണോ ഈ പാവം മുജാഹിടുകൾക് അറിയിച്ചു കൊടുക്കാത്തത്
ഇത് സിംപിൾ അല്ലേ മുജാഹിടേ... ഇപ്പോ ഇങ്ങളെ കൂട്ടത്തിൽ തന്നെ ഉണ്ടല്ലോ... ജിന്നും ശൈത്താനും ഒക്കെ ഉള്ള ഗ്രൂപ്പ് പത്തെണ്ണം 😂😂... അത് ആദിയം നോക്കീം.......
മൗലവി പറയുന്നതിൽ കഴമ്പുണ്ട്. നാട്ടിൽ മന്ത്രവാദികളും, കള്ളന്മാരായ സിദ്ധന്മാരും, ചെയ്തു കൂട്ടുന്ന ചൂഷണത്തിന് അറുതി വരേണ്ടതുണ്ട്. അഹ് ലുസ്സുന്നത്തിന്റെ സംശുദ്ധമായ ആശയവും, പ്രവർത്തനവുമായി ഇത്തരത്തിലുള്ള ചൂഷണത്തിന് യാതൊരു പങ്കുമില്ല. .. പങ്ക് അടിച്ചേൽപ്പിക്കാൻ വരുകയും വേണ്ട.
കറാമത്ത് നടത്തിയതിന്ന് തെളിവുകൾ ഇഷ്ടം പോലെ കുർ ആനിലുണ്ട് സുലൈമാൻ നബിയുടെ സദസ്സിൽ ഒരാൾ എഴുന്നേറ്റ് നിന്ന് പറഞ്ഞു. അങ്ങ് ഇമവെട്ടുന്നതിന്ന് മുമ്പ് അങ്ങയുടെ മുമ്പിൽ അത് എത്തിക്കാം ഇത്തരം കാര്യങ്ങൾ വെല്ലുവിളിക്ക് ഉപയോഗിക്കേണ്ടതോ സ്വീകരികേണ്ടതോ അല്ല ദീനിയായ കാര്യങ്ങൾ മനസ്സിൽ ദൃഡത വരുത്താൻ വേണ്ടി ചെയ്യുന്നതാണ് അതിൻ്റെ ആളുകൾ ഇന്നും ചെയ്യും ചെയ്തു കൊണ്ടിരിക്കുന്നു. കാലാകലങ്ങളിലായി നടന്നുകൊണ്ടേ ഇരിക്കുന്നു. അത് മനസ്സിലാക്കണമെങ്കിൽ നീ ഇതുവരെ പഠിച്ച ഇസ്ലാം മാറ്റി പഠിക്കേണ്ടി വരും നീ ഈ കടലാസിൽ കണ്ട കാര്യങ്ങൾ പറയുന്നു കടലാസിലാണോ നബിക്ക് ദീൻ ഇറക്കിയത് അള്ളാഹുവിൻ്റെ കലാം എന്നത് കടലാസിലുള്ളതാണോ? വിവരമുള്ളവർ നാട്ടിൽ ജീവിച്ചിരിക്കുന്നുണ്ട് എന്ന് നീമനസ്സിലാക്കണം
എന്റെ ഇസ്ലാം മത വിശ്വാസികളെ എന്തിനാണ് ഇങ്ങനെ സോഷ്യൽ മീഡിയക്കളിൽവന്നിരുന്ന് പരസ്പരം വാക്കുകൾ കൊണ്ട് സ്വന്തം മതത്തെ വർഗ്ഗീയ വിഷങ്ങൾക്കും ഇസ്ലാമിനെഎതിർക്കുന്നവർക്കും വളം വെച്ചു കൊടുക്കുന്നത്. സത്യവിശ്വാസം അവർക്ക് മനസ്സിലാക്കി കൊടുക്കുവാൻ വല്ല ആഡിറ്റോറിയത്തി ലൊമറ്റൊആകാമല്ലൊ.
പടച്ചോനോട് പറഞ്ഞാൽ പെട്ടെന്ന് ഉത്തരം കിട്ടൂലേ, അയാൾ 35 വർഷമായി ദുആ ചെയ്തിട്ട് ഉത്തരം കിട്ടിയിട്ടില്ലേ, എന്നിട്ട് അയാൾക്ക് റബ്ബിനോട് നിരാശയാണോ, എന്താണ് അയാൾ ഇത് പറയുന്നത്
എടോ സാധിക്കുന്ന ഒരു കൊടുക്കുകയോ എന്തോ ചെയ്തോനിനക്ക് അതിനെ യോഗമുള്ളൂ ആരെങ്കിലും കൊടുക്കുന്നത് പരിസരം നിനക്ക് കൊടുക്കാനുള്ള ഭാഗ്യം അല്ല തന്നിട്ടില്ല തരികയും
ചത്തുപോയ സിദ്ധൻമാരെ എങ്ങിനെ മേശയുടെ ചുറ്റും .ഇരുത്തും മൗലവി ???? ?? അവർക്ക് എന്തിനും ഉള്ള കഴിവ് ഉണ്ട് . പക്ഷെ നേരെ യിരിക്കാൻ കഴിവില്ല.. എന്തും നിയന്ത്രിക്കാൻ ഉള്ള കഴിവ് ഉണ്ട് പക്ഷെ സഽന്തം ശരീരം നിയന്ത്രിക്കാൻ കഴിയില്ല .....🤑😁😁😇😇🤑
സ്വാർണ്ണം കൊടുക്കാമെന്നു പറഞ്ഞു മുജാഹിദ് ബാലുശ്ശേരി പ്രസംഗിക്കുന്നുണ്ട് പാവപ്പെട്ട സ്ത്രീകളെ സ്വാർണ്ണം അടിച്ചെടുക്കുന്ന ഈ പ്രസംഗം വെച്ച് മൻസൂർ ഒരു വീഡിയോ ചെയ്യാൻ ധൈര്യം ഉണ്ടോ? 😂😂😂
Full Video
th-cam.com/video/OKEK1Xq2E9Q/w-d-xo.htmlsi=lQsABOV0KRlf_Dbz
ലളിതവും സരസവുമായി സംസാരിക്കുന്ന ഈ ഒറ്റത്താണി ഉസ്താദിന്റെ പ്രഭാഷണം വിജ്ഞാനപ്രദമാണ്. ചിന്തനീയവും 🎉
ithilum super aanu balusseri mujahid
Marichu povo oru divasam allah😂
ലളിതമായ സംസാരം ചിൻതനീയവുമാണ്.അല്ലാഹു അനുഗ്രഹിക്കടെ❤
Wa alaikkumussalaam wa rahmathullhaah.....
Very good മൻസൂർ ഭായീ....
അഭിനന്ദനങ്ങൾ.....👌
ഇതുപോലുള്ള പണ്ഡിതന്മാർക്ക് ദീർഘായുസ്സ് കൊടുക്കണേ അള്ളാ
സൂപ്പർസ്പീച്ച് ഉസ്ദാത് പറയുന്നത് വളരെ കറക്റ്റ് ഇതു പോലെയുള്ള പണ്ഡിതൻമാർക്ക് തീർക്കായുസ് കൊടുക്കണെ അല്ലാ ആമീൻ യാ റബ്ബൽ അല മീൻ
മൻസൂർ ഇക്ക നിങ്ങൾക്ക് ഒരായിരം നന്ദി
മറഞ്ഞ കാര്യം അള്ളാഹു മാത്രം അറിയും സമസ്താ മുസ്ലിയാകളുടെ തരികിട മനസിലാക്കുക കാസർകോട് കാർ ജാഗ്രതൈ കാരണം 7 കോടി യുടെ വീട് bayar തങ്ങൾ എങ്ങിനെ ഉണ്ടാക്കി only ചുഷണം 😊
3പവൻ നഷ്ടപ്പെട്ടു 4മാസത്തിനുള്ളിൽ കിട്ടുമെന്ന് ഒരു തങ്ങൾ പറഞ്ഞു മാസത്തിൽ 2പ്രാവശ്യം അയാളുടെ അടുത്ത് പോകും. ഓരോ പൊക്കിലും 1000കൊടുക്കണം മാസം 6കഴിഞ്ഞു ഇത് വരെ കിട്ടിയില്ല. എന്റെ മഹല്ലിലെ ഒരു സഹോദരന്ടെ അനുഭവം.
എന്റെ മോളെ സ്വർണം പോയി ഞാൻ അള്ളാഹു നോട് മനസിൽ തൊട്ട് ദുആ ചെയ്തു അൽഹംദുലില്ലാഹ് ഒരു മണിക്കൂർ കൊണ്ട് എനിക്ക് ആ സ്വർണം കിട്ടി... രഹസ്യം അറിയുന്നവൻ അള്ളാഹു മാത്രം ❤❤
സത്യം 👌👌👌
സിദ്ധന്മാർക്ക് വളരാൻ സപ്പോർട്ട് ചെയ്യരുതേ 🙏🏾
കുട്ടികളുടെ. ബുദ്ധി. പോലും. ഇല്ല
രണ്ട് പേർക്കും
ഇത്രയും. വിവരം. ഉണ്ടോ. തരംഗം
ആയ. വ്യക്തിക്ക്. തല. സൂര്യ പ്രകാശം. തട്ടാതെ നോക്കണം
പോലീസിന്റെ പണി പോകില്ലേ എത്ര കുടുംബം പട്ടിണിയിലാകും
അത് കൊണ്ടാണ് അതിൽ ഇടപടാത്തത്
Al hamdulillah
👌🏾👌🏾👌🏾ಕಳ್ಳ ಕರಾಮತ್ತು ವಾಲಗಳ ಕತ್ತು ಹಿಸುಕುವ ಪ್ರಶ್ನೆಗಳು.
എന്റെ അനിയനും ഒരു സുഹൃത്തും കൂടി ഒരു ബൂഫിയ നടത്തിയിരുന്നു
സുഹൃത്തിന്റെ ഉമ്മ ഒരു തങ്ങളുടെ അടുത്തു ചെന്ന് ആവലാതി പറഞ്ഞു
തങ്ങൾ പറഞ്ഞു മകന്റെ ഇപ്പോൾ ഉള്ള ജോലി മാറണം എന്ന് അവന്റെ ഉമ്മ ഈ വിവരം അവനോടു പറഞ്ഞതിന്റ അടിസ്ഥാനത്തിൽ അവൻ ബൂഫിയയിൽ നിന്ന് പോവാണ് എന്ന് പറഞ്ഞു അപ്പോൾ അനിയന്ന് ഒറ്റയ്ക്ക് പറ്റാത്തത് കൊണ്ട് കട ഒഴിവാക്കി അങ്ങിനെ അനിയൻ നാട്ടിൽ വന്നപ്പോൾ ബൂത്തിൽ കയറി തങ്ങൾക്ക് വിളിച്ചു ചീത്ത പറഞ്ഞു തങ്ങൾ ചോദിച്ചു നീ ആരാ എവിടന്ന വിളിക്കുന്നത്
അനിയൻ : ഇജ്ജ് വല്ല്യ തങ്ങളല്ലെ അനക് അറീലെ ആരാണ് എവിടന്നാ എന്നൊക്ക എന്റെ സുഹൃത്തിന്റെ ഉമ്മാന്റെ മുട്ട് വേദന മാറാൻ സൗദിലെ ബൂഫിയപൂട്ടിച്ചോനലേ ഇജ്ജ് കണ്ട് പിടിക്ക് ഞാൻ ആരാണ് എന്ന് 😂
Great video, ❤
മഞ്ചേരികാരൻ അല്ല ഞങ്ങളുടെ നാട്ടുകാരനാണ് കുറ്റിപ്പുറം അടുത്താണ് വീട്
👍👍👍❤
അബ്ദുൽ ഖലാം ശൈതാനി
വീട് മഞ്ചേരി അല്ല. തിരൂരിന് അടുത്തുള്ള കാരത്തൂർ എന്ന സ്ഥലത്താണ്
മൻ സൂർക്ക. അസ്സലാമുഅലൈക്കും. ഞാൻ kalladikode. താങ്കൾ ഇപരിപാടി ഒരിക്കലും നിർത്തരുത് ഒരു പാട് ആളുകൾക്ക് ഇസ്‌ലാമിന്റെ നന്മ മനസ്സിൽ ആക്കാനും ഉസ്താദ് മാരുടെ തട്ടിപ്പ് മനസ്സിൽ ആക്കാനും കഴിയുന്നുണ്ട്.
Abdulkalamottattani. Mashaalla
എല്ലാ കാര്യങ്ങളും അറിയുന്നവൻ അല്ലാഹു മാത്രമാണ്, അത് കൊണ്ട് ആ പോലീസ് കാരെ അടുത്ത് നിർത്തി അവരുടെ അടുത്തുള്ള കേസ്കൾ അല്ലാഹുവിനോട് ദുഹാ ചെയ്തു അതും കൂടി തീർപാക്കണം
നിങ്ങൾ ഏതുമൊയിലിയാരണെങ്കിലും......
ബേണ്ടീല.......ബേണ്ടാത്തപണിക്ക്നിക്കണ്ട.
ഞമ്മള ബെറുതെ എടങ്ങേറാക്കരുത്.........!
മ്മട കഞ്ഞികുടിമുട്ടിക്കാൻ......ങാ...
It's confusing, have u heard RTD. Alexander jacob speech? regarding the same content.
😂😂👍👍👍❤️❤️❤️❤️🌷🌷🌷🌷
പിന്നെ അഹ്ലുസ്സുന്നയുടെ വിശ്വാസം സ്വന്തമായി ഒരാൾക്കും ഒന്നും അറിയുകയോ കഴിയുകയോ ഇല്ല എന്നതാണ് അല്ലാഹു അറിയിച്ചു കൊടുക്കുമ്പോൾ അറിയുകയും കഴിവ് നൽകുമ്പോൾ കഴിയും എന്നതുമാണ് അല്ലാഹു ഉദ്ദേശിക്കുന്ന ഏതൊരാൾക്കും അവൻ എന്ത് കഴിവും നൽകുന്നതാണ് ഇന്നല്ലാഹ യാര്സുകു മൻ യാശാഉ ബി ഖൈരി ഹിസാബ്
എടൊ അങ്ങനെഎങ്കിൽ അല്ലാഹു പറഞ്ഞിട്ടില്ലേ നിങ്ങൾ എന്നോട് ദുആ ചെയ്യൂ നിങ്ങൾക് ഞാൻ ഉത്തരം നൽകാം എത്രയോ ആളുകൾ തെളിയാത്ത കേസ് തെളിയാനും കാണാത്ത വസ്തു കാണിച്ചുതരാനും അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്നു (മുജാഹിദുകൾ)അല്ലാഹുവിന് അറിയാത്തത് കൊണ്ടാണോ ഈ പാവം മുജാഹിടുകൾക് അറിയിച്ചു കൊടുക്കാത്തത്
നീ യൊക്കെ ദിവസവും 5 നേരത്തെ നിസ്കാരത്തിൽ وعلى ال محمد എന്നു ദുആ ചെയ്യുന്നില്ലേ അതു ലോകത്ത് ഉള്ള എല്ലാ തങ്ങൾമാരും പെടും
മറഞ്ഞ കാര്യം പറഞ്ഞു ഭയാർ തങ്ങൾ 7 കോടി യുടെ വീട് ഉണ്ടാക്കി ആദ്യ ഭാര്യ യെ പറഞ്ഞു വിട്ടു 18 കാരിയെ കെട്ടി 😂😂😂 എന്തു സുഖം 😂
പോലീസ് വിളിച്ചാൽ വരാതിരിക്കാൻ കഴിയില്ല അല്ലെങ്കിൽ നോക്കണ്ട നല്ലകാര്യം
ഇദ്ദേഹത്തിന്റെ വീട് തിരൂർ തിരുനാവായയിൽ ആണെന്നാണ് എന്റെ അറിവ്
പാവം ഒരു പാട് ഒഹാബീ മൈക്കകൾ ആരും ചെവി കൊടുക്കുന്നില്ല.😮
ആത്മീയ ചികിത്സാ എന്നത് ദുആ ചെയ്യുന്നത് പോലെ ആണ്
മൻസൂർ സാഹിബ് അദ്ദേഹം തിരുനാവായക് അടുത്ത ദേശക്കാരനാണ്
👍👍 ചെങ്ങന്നൂരിനെ കൊന്നത് എപി കാറിൽ പെട്ടവരാണ് അത് പൂത്തി വെക്കുന്നതും ഏൽപ്പിക്കാര് തന്നെയാണ് സിഹ്റ് ചെയ്തു കൊണ്ട് അവർ പൂത്തി വെക്കുന്നു ചെയ്തു കൊണ്ട്
എണിറ്റ് നമുക്ക് ആവട്ടമേശ സിദ്ധൻ മാർക്ക് സിദ്ധ മേശ വട്ട എന്നു വിളിക്കാം😅😅😅
ഇയ് അങ്ങോട്ട് ഏറ്റെടുത്തോ ചങ്ങായി...😂😂😂
ഇത് സിംപിൾ അല്ലേ മുജാഹിടേ... ഇപ്പോ ഇങ്ങളെ കൂട്ടത്തിൽ തന്നെ ഉണ്ടല്ലോ... ജിന്നും ശൈത്താനും ഒക്കെ ഉള്ള ഗ്രൂപ്പ് പത്തെണ്ണം 😂😂... അത് ആദിയം നോക്കീം.......
മൗലവി പറയുന്നതിൽ കഴമ്പുണ്ട്.
നാട്ടിൽ മന്ത്രവാദികളും, കള്ളന്മാരായ സിദ്ധന്മാരും, ചെയ്തു കൂട്ടുന്ന ചൂഷണത്തിന് അറുതി വരേണ്ടതുണ്ട്.
അഹ് ലുസ്സുന്നത്തിന്റെ സംശുദ്ധമായ ആശയവും, പ്രവർത്തനവുമായി ഇത്തരത്തിലുള്ള ചൂഷണത്തിന് യാതൊരു പങ്കുമില്ല. .. പങ്ക് അടിച്ചേൽപ്പിക്കാൻ വരുകയും വേണ്ട.
കറാമത്ത് നടത്തിയതിന്ന് തെളിവുകൾ ഇഷ്ടം പോലെ കുർ ആനിലുണ്ട് സുലൈമാൻ നബിയുടെ സദസ്സിൽ ഒരാൾ എഴുന്നേറ്റ് നിന്ന് പറഞ്ഞു. അങ്ങ് ഇമവെട്ടുന്നതിന്ന് മുമ്പ് അങ്ങയുടെ മുമ്പിൽ അത് എത്തിക്കാം ഇത്തരം കാര്യങ്ങൾ വെല്ലുവിളിക്ക് ഉപയോഗിക്കേണ്ടതോ സ്വീകരികേണ്ടതോ അല്ല ദീനിയായ കാര്യങ്ങൾ മനസ്സിൽ ദൃഡത വരുത്താൻ വേണ്ടി ചെയ്യുന്നതാണ് അതിൻ്റെ ആളുകൾ ഇന്നും ചെയ്യും ചെയ്തു കൊണ്ടിരിക്കുന്നു. കാലാകലങ്ങളിലായി നടന്നുകൊണ്ടേ ഇരിക്കുന്നു. അത് മനസ്സിലാക്കണമെങ്കിൽ നീ ഇതുവരെ പഠിച്ച ഇസ്ലാം മാറ്റി പഠിക്കേണ്ടി വരും നീ ഈ കടലാസിൽ കണ്ട കാര്യങ്ങൾ പറയുന്നു കടലാസിലാണോ നബിക്ക് ദീൻ ഇറക്കിയത് അള്ളാഹുവിൻ്റെ കലാം എന്നത് കടലാസിലുള്ളതാണോ? വിവരമുള്ളവർ നാട്ടിൽ ജീവിച്ചിരിക്കുന്നുണ്ട് എന്ന് നീമനസ്സിലാക്കണം
Jeevichirikkunna oralude per thaa , direct kanallo , pinne née paranhathokke quranil ullath aan ,hadees und ath mathi …
ഖുർആനിൽ പറഞ്ഞ ബിൽകീസ് രാക്നിയുടെ കൊട്ടാരം ഒരു സെക്കന്റ് കൊണ്ടു സുലൈമാൻ നെബിയുടെ അടുത്ത് എത്തിച്ചത് ആരാ
ഈ മതം അങ്ങ് ബാൻ ചെയിതപോരെ. 🤣🤣🤣👍
മൻസൂർക്ക മൗലവിയുടെ വീട് തീരുർ തിരുനാവായ
കുറെ ആയി കാണാഞ്ഞിറ്റ് തുടർന്നും കാണമെന്നുംviedeo ചെയ്യണമെന്നും വിനീതമായി അഭ്യ ർത്ഥിക്കുന്നു അപേക്ഷിക്കുന്നു അബുൽ കലാം ഒറ്റത്താണിയോട് ?
എന്റെ ഇസ്ലാം മത
വിശ്വാസികളെ
എന്തിനാണ് ഇങ്ങനെ
സോഷ്യൽ മീഡിയക്കളിൽവന്നിരുന്ന് പരസ്പരം വാക്കുകൾ കൊണ്ട്
സ്വന്തം മതത്തെ
വർഗ്ഗീയ വിഷങ്ങൾക്കും
ഇസ്ലാമിനെഎതിർക്കുന്നവർക്കും
വളം വെച്ചു കൊടുക്കുന്നത്.
സത്യവിശ്വാസം അവർക്ക് മനസ്സിലാക്കി
കൊടുക്കുവാൻ
വല്ല ആഡിറ്റോറിയത്തി
ലൊമറ്റൊആകാമല്ലൊ.
മൻസൂർക്ക. തരംഗം. മൗളവിക. തരംഗം. മുജു. തരംഗം. ജീവിതം തുലച്ചവർ. യുട്യൂബ് കൊണ്ടാ ജീവിതം അല്ലേ. പാവം. നടക്കട്ടെ 🙏
പൊട്ടൻ മൗലവിക്ക് അല്ലാഹുവിലും നമ്പിക്കെ ഇല്ലെ? വീട്ടീന്ന് കളഞ്ഞു പോയതിനെ കുറിച്ച് പടച്ചവനോട് പറയാത്തത്തെന്താണ്?
മുയ് മിനോ മുതകിയോ ഒക്കെ ആയാൽ സ്വയം. അല്ലനെ അനുഭവിക്കാം ആനന്ദിക്കാം. ഇഹ്‌സാൻ. കാണാം. യുട്യൂബിൽമറ്റുള്ളൊന്റെ നേർക്. തിരിയുന്ന ദിനേക്കാൾ നല്ലദ്. അദല്ലെ ദീൻ. പഠിക്കാൻ നോക്.
ഇയാള്. ആൾ. ദൈവത്തെ. വെല്ലുവിളിക്കുന്നു...... ഇസ്‌ലാമിൽ
ഒരു. ദൈവം. മാത്രം. അല്ലാഹു
അല്ലാഹു. സ്രഷ്ടാവ്
മനുഷ്യൻ. സൃഷ്ട്ടി യുമാണ്
Mansoor one minighiallo
Abhiram kannumbol ellumkotum
Mathramayirunnu
ഇയാൾക്കു വധ ശ്രമം ഉണ്ടായിരുന്നോ?
പടച്ചോനോട് പറഞ്ഞാൽ പെട്ടെന്ന് ഉത്തരം കിട്ടൂലേ,
അയാൾ 35 വർഷമായി ദുആ ചെയ്തിട്ട് ഉത്തരം കിട്ടിയിട്ടില്ലേ,
എന്നിട്ട് അയാൾക്ക് റബ്ബിനോട് നിരാശയാണോ,
എന്താണ് അയാൾ ഇത് പറയുന്നത്
മൻസൂറെ അന്റെ ബാപ്പ ഏറ്റെടുത്തോളും അയാളോട് പറയ്
നിങ്ങൾ വല്ല ലോജിക്കും ഉള്ള കാര്യം പറയൂ ഇത്തരം കാര്യങ്ങൾ നമുക്ക് നേരിട്ട് അള്ളാഹു വിനോട് പറയാം
ഏറ്റടുത്താൽ... റക്സോണ സോപ്പ് സമ്മാനം കിട്ടുമോ....?
നിങ്ങളുടെ കാര്യത്തിൽ തീരുമാനം AP സുന്നിക്കാർ പറഞ്ഞു.😂😂😂😂 നമ്മൾ ഇടപെടുന്നില്ല.
ഇവന് പറ്റാത്ത ഹദിസ് ൻ്റെ ലീസ്റ്റ് ഒന്നും പുറത്ത് വിടണം മൻസുർ
Original avideyo und ellengill doop undaavilla
വണ്ടി മഷി യാണ് വേണ്ടത്
ഇദ്ദേഹം മഞ്ചേരി അല്ല തിരുനാവായ കൊടുക്കൽ
മറ്റുള്ളവരുടെ പച്ച ഇറച്ചി തിന്നുന്ന നിങ്ങൾക്ക് ്് അദ്യോനിച് ജീവിച്ചൂടെ
അനവസരത്തിൽ ഉള്ള താങ്കളുടെ മൂളൽ വളരെ മോശ ം so വീഡിയോ ഫുൾ കാണുന്നില്ല
നിനക്കും ഇത് നിർത്തി കൂലി പ്പ ണി ക്ക് പോകാം ട്ടോ😂 കൈകോട്ട് ഞാൻ തരാം
കറാമത്ത് മ്മക്ക് പറയാനുള്ളതാ
ണ്
ഒന്നും. വേണ്ട. രണ്ടും ..വേണ്ട
അല്ലാഹുവിനോട് കുറേ ദുആ ചെയ്തു ഉത്തരം അള്ളാഹു തന്നില്ലെങ്കിൽ അതിനർത്ഥം അള്ളാഹു ഇല്ല എന്നാണോ നീ പറയുക
Nabo saw lookam niyandrikkunnu mooninee pilarthi..mooninee allhu kodutha kayiv kond pilarthi.balisheri
നിങ്ങൾ അള്ളാവവിനോട് നേരിട്ട് പറഞ്ഞാൽ ഇതിന് തീരുമാനമാകും
എടോ സാധിക്കുന്ന ഒരു കൊടുക്കുകയോ എന്തോ ചെയ്തോനിനക്ക് അതിനെ യോഗമുള്ളൂ ആരെങ്കിലും കൊടുക്കുന്നത് പരിസരം നിനക്ക് കൊടുക്കാനുള്ള ഭാഗ്യം അല്ല തന്നിട്ടില്ല തരികയും
ചത്തുപോയ സിദ്ധൻമാരെ എങ്ങിനെ മേശയുടെ ചുറ്റും .ഇരുത്തും മൗലവി ???? ??
അവർക്ക് എന്തിനും ഉള്ള കഴിവ് ഉണ്ട് . പക്ഷെ നേരെ യിരിക്കാൻ കഴിവില്ല..
എന്തും നിയന്ത്രിക്കാൻ ഉള്ള കഴിവ് ഉണ്ട് പക്ഷെ സഽന്തം ശരീരം നിയന്ത്രിക്കാൻ കഴിയില്ല .....🤑😁😁😇😇🤑
അത് .തന്നെയാ. കോവൂർ. പണ്ട്. .പറഞ്ച്തത്. .ഇയാള്. .യുക്തി. വാദി
എണ്ണം. .മുടക്കി.
ഖുർആനിലെ ഖഥകൾ നിന്റെ ബുദ്ധി വെച്ചു നീ സമ്മതിക്കുമോ
ചേകന്നൂരിനെ വിട്ടേക്ക് അയാളുടെ കുരത്തേക്കേട് കൊണ്ടാണ്
നിനക്ക് മഹാന്മാരെ ബഹുമാനം ഉണ്ടെങ്കിൽ പോയാൽ മതി
തെളീച്ച എത്ര അനുഭവങ്ങൾ നിനക്ക് വേണം
കരമാത്ത്. ഉള്ള. ഔലിയ..കബർ. മന്തൂ
നിങ്ങളും വരുമാനം ഉണ്ടാക്കാനല്ലെ ഈ വീഡിയൊ ചെയ്യുന്നത്
എന്നെ. ഉദ്ദേശിച്ച .പാണക്കാട്
Ningal rabeehinn cheetha paranj nabintee maasam aakooshikkunnu
നെബി മാരുടെ മുഹ്ജിസത്തും
അള്ളാഹുവിന്റെ ഇഷ്ട ദാസാന്മാരുടെ കറാമത്തും നീ അംഗീകരികരിക്കുന്നുണ്ടോ ❓
ഇബ്‌ലീസും ഇത് പോലെ,,,,,,
നയിച്ച് ജീവിചൂടെ വഹാബീ
Veed manjariella kodakkal
ഒറ്റത്താണിയുടെ വീട് തിരുന്ന വാഴ അജിതപ്പടിയാണ്
Manjeri alla.. Thirunavaya aaanu
മൈ.ത്രയാൻ. ഇറങ്ങി. .ഉസ്താദുമാർ. അങ്കലാപ്പിൽ
L
മൻസൂർ മണ്ണാർക്കാട് എന്ന പിഴച്ചവൻ
കുരുപ്പ് 😅😅😅😅
പത്തു കാശുണ്ടാക്കാൻ മൻസൂറിൻ്റെ തരികിട
സ്വാർണ്ണം കൊടുക്കാമെന്നു പറഞ്ഞു മുജാഹിദ് ബാലുശ്ശേരി പ്രസംഗിക്കുന്നുണ്ട് പാവപ്പെട്ട സ്ത്രീകളെ സ്വാർണ്ണം അടിച്ചെടുക്കുന്ന ഈ പ്രസംഗം വെച്ച് മൻസൂർ ഒരു വീഡിയോ ചെയ്യാൻ ധൈര്യം ഉണ്ടോ? 😂😂😂
പാതിരിമാർ
Ninngalee president americc
Pen oyiv\akko
KALLEYAKADDA. USDADA.MARAZA. KARAM. VALLE. PADUDDEDARUNNAVAR. UODDH. NIYAMAM. VESOSEKOLA. DDEKADDAGALEPOLU?MUDDH
Mandath
കാമൻ കാട്ടറബി ഞമ്മദു എങ്ങനെ ഞവിയാകും ?😊
പൊട്ടൻ തള്ളാഹു കൊത്തിയാല എങ്ങനെ സൃഷ്ടാവാകും ? 😉🤗
😂എത്ര കാലായി നീ ഇതു പോലെയുള്ള coment edunnu എന്നിട്ടെന്തിയെ ഇസ്ലാമിന് ചീണം വരാത്തതെ
നേർ പേര് etu കമന്റ് ഇഡ്ഡലി chete
@@hhfrtg470 അതു നിന്നെപ്പോലുള്ളവരാണു ഇസ്ലാമിൽ കൂടുതലും, ബോധമുള്ളവർ വളരെ കുറവാണല്ലോ ! 🤗😉
@@hhfrtg470 ഇതെന്താടാ ഹിമാറെ നീ എഴുതിയതു ? 😉😀