ഈ മക്കൾ പൊളിയല്ലേ, എന്തായാലും സിനിമ യിൽ എത്തും. സ്റ്റാർട്ട് ചെയ്തപ്പോൾ മുതൽ ക്ലൈമാക്സ് വരെ 🤣🤣👍🏻 അവന്റെ ആ ഇരിപ്പ് കണ്ടാൽ തന്നെ ചിരിവരും. ചിരിപ്പിക്കാനുള്ള കഴിവ് ഇവർക്ക് രണ്ടാൾക്കും ചെറുപ്പത്തിലേ ഉണ്ട്. അവരെ എല്ലാ കോമഡി പ്രോഗ്രമും കണ്ടതോണ്ടാ അംഗീകരിക്കുന്നത്. ❤️❤️ മെൽവിൻ &കെൽവിൻ
ലോജിക് നോക്കി ചിരിക്കുന്ന സാബു ചേട്ടൻ, ലോജിക്കില്ലാതെ ചിരിക്കുന്ന മഞ്ജു ചേച്ചി, നല്ല കൗണ്ടർ നു ചിരിക്കാതെ, അവസാനം ബസർ അമർത്താൻ വേണ്ടി ഒരു കൗണ്ടർ നു കാത്തിരിക്കുന്ന നസീർക്ക...
ഹാസ്യവും അഭിനയവും ക്യൂട്ട് നേസും ഒരുപോലെ വർക്കൗട്ട് ആയ സ്കിറ്റ് ഗോൾഡൻ ബംബർ അർഹിക്കുന്നുണ്ട് ഇവരുടെ അഭിനയത്തിന് തന്നെ കൊടുക്കണം അമ്പതിനായിരം ബാക്കി ഹാസ്യത്തിനും കൊടുക്കാം 5000
Kuttipatalathinu shesham ivare miss cheythu, ithu nalla oru thirichu varavaanu ennu aadyathe skitil thane theliyichu, ee skitum athinu oru udaharanamaanu🥰🥰👍👍👍👍👍👍👍
രണ്ടുപേരും അടിപൊളി നാളത്തെ സിനിമാനടൻമാർ.....
th-cam.com/video/1H0cV30atYk/w-d-xo.html
@@easyrecipes3329 tt
I love you makkale
@@easyrecipes3329
😉😉😉😉
True they are good actors .jagathy sree kumar's mannerisms are reflecting.
ഈ പിള്ളേർ വേറെ level ആണ്.
. ഭാവിയിലെ ജഗതിയോ ഇന്നസെന്റോ, ഒക്കെ ആകും 😘😘😘😘
True.the swallowing mannerisms was like jagathy sreekumar dito
Yes
സാബു അണ്ണന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു വെറൈറ്റി സാധനം 😂😂😂😊😊😊😊സംഭവം എന്തായാലും പൊളിച്ചു 😊😊😊😊
കൊള്ളാം പിള്ളേർ പൊളിച്ചു 😁😁😁😁😁😁😁ഒരുപാട് ചിരിപ്പിച്ചു 😂😂😂😂
The attached file is attached for video is,,,9:45, a,,,m
തുടക്കം തന്നെ ചിരിക്കാനുണ്ട്😀keep going dears
Hai support cheyane pls
Lwkwkwkjw
രണ്ടുപേരും നന്നായി അഭിനയിക്കുന്നു, നാളത്തെ പൊൻ തൂവലുകൾ ♥️
Ee chekkanmaar oru dialogue polum thettaarilla....avasaanam vare asaadhya energyum...samsaarathil full comedyum...aar padipich kodthenn paranjaalum cinemayil keraan ulla oru potential ippo thanneyund....Keep going boys....
Hai support cheyane pls
Polichu good
Experiance.. katturumpil ivar undayirunnu. Flwers katturump kand nokku
എന്റെ പൊന്നു പിള്ളേരെ.. 😄😄.. എന്റെ അണ്ണാക്കിൽ കയറി വരാതെ അവിടെ നിൽക്കും Mr😂😂😂
പിള്ളേർ, എജ്ജാതി തഗ് 😂😂😂
പൊളി സാനം ❣️❣️❣️
Hai support cheyane pls
Enayum
Very good presentation 👍👍👍രണ്ടു മോനൂസും പൊളിച്ചു .🥰....ഭാവിയിൽ നല്ല നല്ല stage കൾ വിജയിച്ചു വരാൻ സർവേശ്വരൻ അനുഗ്രഹിയ്ക്കട്ടെ 🙏
കൊള്ളാം... മക്കൾ പൊളിച്ചു...skit അടിപൊളിയായിരുന്നു👌👌👌👌👌👌👌👌☺
ഒരു രക്ഷയും ഇല്ല മികച്ച കോമഡി ആയിരുന്നു 🤣🤣🙏🙏👍
ജഗ ജില്ല ന്മാർ ഓരോ സ്കിറ്റും ഒന്നിനൊന്നു സൂപ്പർ 👍കേറി വാടാ മക്കളേ
കോട്ടയംക്കാർ എന്നാ സുമവ..... 🔥🔥💪
നല്ല മിടുക്കൻ കുട്ടന്മാർ 😊😊😊😊
Gifted children....may god bless u more
acting style verey level .. already a fan
ഇവരെ കാണുമ്പോഴാണ് വെറുതെ വന്ന് വെറുപ്പിച്ചു പോവുന്നേനെ ഒക്കേം എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്. Gud one
എന്റെ പൊന്നോ ഒരു രക്ഷയുമില്ലെടാ മക്കളെ സൂപ്പർ 👌😘😘😘😘😘💞💞💞💞
ഗ്രാൻഡ്പയുടെ ഓരോ സൂയിസൈഡ് ഫണ്ണീസ്.. 😂
പിള്ളേർ പൊളിച്ചു 😁😁😁
Hai support cheyane pls
ലുട്ടാപ്പി കുട്ടികൾക്ക് ഉമ്മ. ❤❤
ഈ മക്കൾ പൊളിയല്ലേ, എന്തായാലും സിനിമ യിൽ എത്തും. സ്റ്റാർട്ട് ചെയ്തപ്പോൾ മുതൽ ക്ലൈമാക്സ് വരെ 🤣🤣👍🏻
അവന്റെ ആ ഇരിപ്പ് കണ്ടാൽ തന്നെ ചിരിവരും. ചിരിപ്പിക്കാനുള്ള കഴിവ് ഇവർക്ക് രണ്ടാൾക്കും ചെറുപ്പത്തിലേ ഉണ്ട്. അവരെ എല്ലാ കോമഡി പ്രോഗ്രമും കണ്ടതോണ്ടാ അംഗീകരിക്കുന്നത്. ❤️❤️
മെൽവിൻ &കെൽവിൻ
പിള്ളേരുടെ ടൈമിങാണ് പൊളി 😍🤣
വളർന്നു വരുന്ന കലാകാരൻ മാർ good luck 👍👌😍
എത്ര നേരമായി കാത്തിരിക്കുന്നു😘😘😘😘
ഇവന്മാര് മനോരമ പൂട്ടിക്കും, കിടുക്കി, പൊളിച്ചു, നല്ല ടൈമിങ്, ❤🌹
43 Sec l തൊട്ട് ചിരിക്കാൻ തുടങ്ങിയത 🤣🤣🤣🤣👌🏻👌🏻👌🏻👌🏻
മനോരമയുടെ മണി മുത്തുകൾ.. 2 പേരും കിടുക്കി
0:36 ohh God!!! i can't stop laughing 😆😆😆
എന്റെ പൊന്നു മക്കളെ.. ചിരിച് മതിയായടോ.. 😂😂😂 എന്താ ഒരു ടൈമിംഗ്.. നർമ രീതിയിലുള്ള സംഭാഷണം.. രണ്ടാളും പ്രൊഫഷണൽ ആർട്ടിസ്റ്റുകൾ തന്നെ 👍👍👍
jagathi plus alummoodannernal neenalvaxattsi
അമേരിക്ക കാരൻ ഭാവിയിലെ ജഗതി
2:23 Bumber adicha sound kettapole🤣
ഈ പരിപാടി കുറേ നാളായി കണ്ടു തുടങ്ങിയിട്ടു.ഇപ്പോളാണ് ഒന്ന് ചിരിച്ചത് 😊
ലോജിക് നോക്കി ചിരിക്കുന്ന സാബു ചേട്ടൻ, ലോജിക്കില്ലാതെ ചിരിക്കുന്ന മഞ്ജു ചേച്ചി,
നല്ല കൗണ്ടർ നു ചിരിക്കാതെ, അവസാനം ബസർ അമർത്താൻ വേണ്ടി ഒരു കൗണ്ടർ നു കാത്തിരിക്കുന്ന നസീർക്ക...
ഹാസ്യവും അഭിനയവും ക്യൂട്ട് നേസും ഒരുപോലെ വർക്കൗട്ട് ആയ സ്കിറ്റ് ഗോൾഡൻ ബംബർ അർഹിക്കുന്നുണ്ട് ഇവരുടെ അഭിനയത്തിന് തന്നെ കൊടുക്കണം അമ്പതിനായിരം ബാക്കി ഹാസ്യത്തിനും കൊടുക്കാം 5000
🤣🤣🤣Kochu Midukanmar Kalaki🤣Starting Muthal Counters Undayrunnu😂Bhaviyill Nalla Kalakaranmar Aakatte😂ALL THE VERY BEST😘MAY GOD BLESS YOU DEARS🥰
Kuttipatalathinu shesham ivare miss cheythu, ithu nalla oru thirichu varavaanu ennu aadyathe skitil thane theliyichu, ee skitum athinu oru udaharanamaanu🥰🥰👍👍👍👍👍👍👍
പിള്ളേർ powlichu 😍😍😍❤️❤️❤️❤️
വലിയവർ വന്നു പറയുന്ന വളിച്ച കോമഡിയെക്കാൾ കൊള്ളാം. Counters ഉള്ളത് ചിരിക്കാനുള്ളത് ഉണ്ട്.
കലക്കി മക്കളെ, രണ്ടുപേർക്കും ചക്കര ഉമ്മ
കലക്കിയെടാ കട്ടുറുമ്പുകളെ 👍🏻
Vere vere level 💯👌🔥 onnum parayaanillaaa😍❤❤
Ee maklal. Powliyeee, u two are blessed and many more to come. ✌️😇😘😘🎉💐
ഹോട്ടൽ ദാരിദ്ര്യ ഇന്റർനാഷണൽ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ഇവർ പൊളിയാണ്... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰
സിനിമാ നടന്മാരാവാനുള്ള ടാലെന്റുള്ളവരാണ് രണ്ടു കുട്ടികളും. ഭാവി വാഗ്ദാനങ്ങൾ 🥰🥰👍👍👍
Expression oru raksheyum illa ♥️♥️
Piller oru rakshayumilla...enna counteraaa..
മക്കൾസ് പൊളിച്ചു നന്നായിരുന്നു💥💥
Opo
പിള്ളേർ പൊളി 🥰🥰🥰 വേറെ ലെവൽ 💝💝💝🥰🥰🥰🥰🥰🥰🥰🥰
ഇവരെ എനിക്ക് ഒത്തിരി ഇഷ്ടം ഇവരുടെ കോമഡി ഫുൾ തപ്പി പിടിച്ചു കാണുവാ 🙏👌👌👌👌
ആകെ കാണുന്നത് 3 ടീമിന്റെ സ്കിറ്റ് ഇവരും, ഷാജി ടീം&മനോജ് ഇത് മൂന്നും പൊളിയാണ്
കൊള്ളാം appa aswinte sckit okke kanda enth parayum😑
Stand up comediesil Mahadevan Anees joe sabareesh mimi ikka okke nallathaan bhai
ചില സ്കിറ്റുകൾ നന്നായിരുന്നു ബാക്കിയൊന്നും എനിക്ക് ഇഷ്ടമായില്ല
@@hijas007 ഒന്നും പറയില്ല
@@shirasskm4370 സത്യം
Flowers കട്ടുറുമ്പിലെ പിള്ളേരായിരുന്നു ഇവർ.😃 പണ്ടേ ഇവർ അടിപൊളിയാ😍😍✌✌
ഇതൊക്കെ ആണ് കോമഡി 👍🤝
എന്റെ പൊന്ന് അനിയൻ മാരെ ഞാൻ ഇതുപോലെ ഇതുവരെ ചിരിച്ചിട്ടില്ല, ചിരിച്ചു ചത്തു 😊😊
Ee episode nu vendi waiting ayirunnu.. ottum nirasha peduthiyilla😂😂
ഈ കുഞ്ഞുങ്ങളുടെ കോമഡി 100 പ്രാവിശ്യത്തിൽ കൂടുതൽ കണ്ട് കാണും
My Favourite Bumber Chiri Contestants 😘😘
മുത്താണ് 💖💖💖💖
Very talented kids with standard script😍👍
Pillaru poli👍👍
Polichuuu❤️🔥
ചെക്കന്മാർ പൊളി 🤗🤣🤣😍😍
സൂപ്പർ.....❤❤
എന്റെ പൊന്നുമക്കളെ നിങ്ങള് പൊളിയാന്നേ... 👌👏😍❤😘😘😘😘
പിന്നല്ല.... പൊളി സ്കിറ്റ്...
Amazing 😂pwolich makkale👌
ന്റെ പോന്നോ പോളി script 💖😘
Adipolie pilleru polichu ❤️❤️❤️❤️❤️❤️🔥🔥🔥😍
ബംബറിനു അർഹർ ആണ്
Hai SUBSCRIBE cheyane pls
Goldenulla vakayundayirunnu❤️❤️😂😂
Super ayitund.makkalw
പൊന്നുമക്കൾ ❤❤❤
മക്കളെ സൂപ്പർ adipowli
മിടുക്കന്മാർ 👏👏👏👏
All the best 👍
ഒടുക്കത്തെ talent
Kochungal kidukki kalanjallo !! Eh , enthaa timing 🤙🤙 enthaa confidence!!👌👌
Soooppppeerrrr, kutties👌👌👌🤩
സൂപ്പർ..... 👌👌👌👌👌👌😄😄😄😄😄😄😄
Superb ...onum parayanila...fan of u both
What a cute performance. Love both of you.
രണ്ടു പേരുടെയും expressions powliii
😂adipoil 😘
50000 Pora ee pillerkku bumber enthaa performance future le nalla comedian Mar nalla Actors adipoli👍👍👍👍👍👍👏👏👏👏👏👏❤️❤️❤️❤️
Chekkan polliyann
Adipwoli makkale. Randalkum nalloru bhavi aashamsikunnu
നല്ല രീതിയിൽ മുന്നേറുണ്ട് 😄😄👍👍
2.40 that was a cute kiss😍😁
Kuruppukal kalakki👌
Cheru prayathil ithrem pasia vari kutunile 😘😘
പൊളിച്ചു. പൊളി പൊളി... 👍🏻👍🏻
അടിപൊളി ഒന്നും പറയാനില്ല 👍👍
adipoli മുകേഷ് & ജഗദീഷ്
നാളത്തെ ഭാവി vagthdhngal 🙏👌👌😍😍😍
Kidiloski acting and skit..
Shaji vinod combo yude junior versions aanu ningal....😂❤️
ഇവർ രണ്ട് പേരും പൊളി ആണ് ഫ്ലവർസിൽ ഉണ്ടായിരുന്നപ്പോ തന്നെ
നല്ല കഴിവ് ഉള്ള പ്രകടനം കണ്ടിരുന്നു..💯
Machanmare polli ❤️
കറക്റ്റ് ജഗതി 😁😁😁😁
Endho rasam cute pillarr oru rakshyum illa valya nilayil eathatee
Randalum kidu timing and acting aanu bhaviyile actors