NPD ഭർത്താവിൻ്റെ പീഡനങ്ങളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം❓ How To Escape From NPD Husband Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • #narcissistic #narcissisticpersonality #narcissism #narcissisticpersonalitydisorder #narcissisticabusesurvivor #narcissisticabuserecoverycoaching
    Narcissistic Personality Disorder ഉള്ള പങ്കാളിയുടെ കൂടെ ജീവിക്കുവാൻ വളരെ ബുദ്ധിമുട്ടാണ്.
    നിങ്ങളുടെ പങ്കാളിക്ക് ഈ വ്യക്തിത്വ വൈകല്യമുണ്ടെങ്കിൽ അവരുടെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന കുറച്ചു ടിപ്സുകളാണ് ഇന്ന് ഷെയർ ചെയ്യുന്നത്.
    കൂടുതൽ അറിയുവാൻ കാണുക...
    Psy. Jayesh KG
    MSc; FCECLD (RCI); PGDFDR (NALSAR)
    Consultant Psychologist
    www.jayeshkg.com

ความคิดเห็น • 116

  • @girijamd6496
    @girijamd6496 ปีที่แล้ว +90

    ആദ്യം ഇത് എന്ത് സ്വഭാവം എന്ന് ചിന്തിച്ച് വിഷമിച്ചിട്ടുണ്ട്. പിന്നിട് കാര്യം പിടി കിട്ടി. അന്ന് ഇത് പോലെ ഉള്ള യു tub ഒന്നും ഇല്ലാത്ത കാലം എങ്ങിനെ യോക്കെയോ 21 വർഷം നരകിച്ച് കടന്നു പോയി ,ആശാൻ്റെ മരണ ശേഷം മനസ്സുഖം എന്തെന്ന് അറിഞ്ഞു.😢

    • @DIMAJAMEEL
      @DIMAJAMEEL ปีที่แล้ว +18

      പടച്ചോനെ
      നല്ലവണ്ണം ബുദ്ധിമുട്ട് ആക്കിയിട്ടുണ്ടാവുമല്ലോ അതുകൊണ്ടാണല്ലോ മരിച്ചിട്ടും നല്ലത് പറയാത്തത്

    • @padmajavijayakumar3608
      @padmajavijayakumar3608 11 หลายเดือนก่อน +12

      അയാൾ മറിച്ചിട്ടു ആരും സന്തോഷിക്കാൻ കാത്തിരിക്കരുത്. ജീവിച്ചിരിക്കുമ്പോൾ തന്നെ മനോഹരമായജീവിച്ചു കാണിക്കണം

    • @marykutty5728
      @marykutty5728 8 หลายเดือนก่อน +2

      RIP

    • @anujobi
      @anujobi 6 หลายเดือนก่อน +5

      Athe... Ithu correct annu... Ente husband ithupole annu...

    • @rajeswariganesh2176
      @rajeswariganesh2176 5 หลายเดือนก่อน +3

      From 2005 ഞാൻ ഇതേ അവസ്ഥ😢

  • @happylife7843
    @happylife7843 5 หลายเดือนก่อน +36

    ഞാൻ ഇപ്പൊ ഈ സ്വഭാവത്തിന്റെ ഫലം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ക്ഷമിച്ചു ക്ഷമിച്ചു പാതാളം വരെ എത്തി. ഇന്നലെ കൂടി പൊരിഞ്ഞ അടി നടന്നു. എനിക്ക് ഇവിടെ നിന്ന് പോയാൽ മതി എന്നാണ്. പക്ഷെ എന്നെ ഓരോ കാരണം പറഞ്ഞു കുരുക്കി ഇടുകയാണ്. ഇപ്പോ കുഞ്ഞിന്റെ പേര് പറഞ്ഞാണ് ഭീഷണി. അവസാനം ഞാൻ പറഞ്ഞു കുഞ്ഞിന് തിരിച്ചറിവ് ആകുന്നത് വരെ മാത്രം ഞാൻ ഇവിടെ നിൽക്കാം എന്ന്. അവൾ വളർന്നിട്ട് ആരുടെ കൂടെ ജീവിക്കണം എന്ന് അവൾ തീരുമാനിക്കട്ടെ എന്ന്. അങ്ങനെ ആ ഉറപ്പിന്മേൽ ആണ് ഇപ്പോ ഒന്നിച്ച് കഴിയുന്നത്. ഇത് എന്നായാലും ഡിവോഴ്‌സിൽ തന്നെ കലാശിക്കും. ഇന്നല്ലെങ്കിൽ നാളെ. അത് ഉറപ്പാണ്. കുഞ്ഞിന് ഒന്നര വയസ്സേ ആയിട്ടുള്ളു. നല്ല രീതിയിൽ ഞങ്ങൾക്ക് സന്തോഷമാകും സമാധാനമായും ജീവിക്കാനുള്ള എല്ലാ അന്തരീക്ഷവും ഉണ്ടായിട്ടും ഒരു വിധത്തിലും കണക്ട് ആയി പോകാൻ കഴിയുന്നില്ല. പലതും ഞാൻ കണ്ടില്ലന്നു നടിച്ചു ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചു നിന്നാലും ഇങ്ങോട്ട് കേറി ഓരോ പ്രശ്നം ഉണ്ടാക്കും. നന്നായി ഉപദ്രവിക്കും. തെറി വിളി ആണ് സഹിക്കാൻ പറ്റാത്തത്. ഒരു പെണ്ണും കേട്ടാൽ സഹിക്കാത്ത തരത്തിലുള്ള വാക്കുകൾ ആണ് വിളിക്കുന്നത്. അതേപോലെ അറപ്പു തോന്നുന്ന വിധത്തിലുള്ള പലതും പറയും. ബാങ്കിൽ നല്ല പൊസിഷനിൽ work ചെയ്യുന്ന ആളാണ്. നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ മാന്യൻ. എന്റെ മുന്നിൽ മാത്രം രാക്ഷസൻ. അയാളുടെ വണ്ടി വരുന്ന ശബ്ദം കേൾക്കുമ്പോഴേ നെഞ്ചിടിക്കും എനിക്ക്. ഓരോ ദിവസവും ജോലിക്ക് പോകുമ്പോ ഇയാൾ ഇന്ന് തിരിച്ചു വരല്ലേ എന്ന് പ്രാർത്ഥിക്കുന്ന ഒരു ഗതികെട്ട ഭാര്യ ആണ് ഞാൻ. പിന്നെ ഞാൻ ഒബ്സെർവ് ചെയ്ത ഒരു കാര്യം ആണ് അയാൾക്ക് ഞാനുമായി ഐ കോൺടാക്ട് കീപ് ചെയ്യാൻ കഴിയില്ല. ദേഷ്യം കാണിക്കാനും ഉപദ്രവിക്കാനും ഒക്കെ വരുമ്പോ ഞാൻ അയാളുടെ കണ്ണിലേക്കു തുറിച്ചു നോക്കും. അപ്പോ അയൽ കണ്ണ് മാറ്റും. അയാളുടെ കോൺസെൻട്രേഷൻ പോകുന്നത് പോലെ. ചിലപ്പോ അയാൾ ആ സമയത്തു പുഞ്ചിരിക്കും. അതേപോലെ over sexual drive ആണ് അയാൾക്. എനിക്ക് അയാളോട് അങ്ങനെ ഒരു feeling തോന്നാറും ഇല്ല. അതിന്റെയും ദേഷ്യം അയൽ തീർക്കാറുണ്ട്. എനിക്ക് വെറുപ്പാണ് അയാളെ ഓർക്കുന്നത് തന്നെ. നിവർത്തികേട് കൊണ്ട് മാത്രം ഒന്നിച്ച് കഴിയേണ്ടി വരുന്നു. ഈ ദുരിതം എന്ന് അവസാനിക്കും എന്നറിയില്ല.

    • @PsychologistJayesh
      @PsychologistJayesh  5 หลายเดือนก่อน

      Consult me

    • @V2Kkomban
      @V2Kkomban 4 หลายเดือนก่อน +6

      Njanum eee avasthayil thanney.....😮

    • @manjubhattathiri
      @manjubhattathiri 4 หลายเดือนก่อน +7

      Same ആയിരുന്നു എന്റെയും അവസ്ഥ. മക്കളെ കരുതി 25 വർഷം സഹിച്ചു. അതവരുടെ തുറുപ്പ് ചീട്ടാണ്. ഫലം……?? നമ്മുടെ നല്ലകാലം എരിഞ്ഞുതീരും. അങ്ങനെ ആവരുത് pls. എന്റെ അനുഭവത്തിൽനിന്ന് പറയുവാണ്. എത്രയും പെട്ടെന്ന് വിട്ടുപോകൂ

    • @Sreepadmasree
      @Sreepadmasree 3 หลายเดือนก่อน +1

      ​@@manjubhattathirivery true, same here 😢

    • @sabeenaa6802
      @sabeenaa6802 3 หลายเดือนก่อน

      Sathym.innale orupade enne upadhravichu.

  • @ramla2659
    @ramla2659 ปีที่แล้ว +27

    Dr പറഞ്ഞത് 100 % correct ആണ് കുറെ നേരത്തെ ഇത് കേൾക്കണമായിരുന്നു. ഇപ്പൊ എല്ലാം ഒരു വിധം OK യായി Praise the God

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว +1

      Thank you

    • @thabsheeraniyas7020
      @thabsheeraniyas7020 6 หลายเดือนก่อน

      Enganeyaan ithil ninn purath kadannath.....plas reply

    • @dineelareni1409
      @dineelareni1409 6 หลายเดือนก่อน

      എങ്ങനെ പുറത്തു വന്നു റിപ്ലൈ പ്ലീസ്

  • @user-hm9bq1px2p
    @user-hm9bq1px2p 2 หลายเดือนก่อน +5

    ഇവിടെ എന്ത് പ്രേശ്നമുണ്ടായാലും അത് നാട് മുഴുവനും പാട്ടുപാടി നടന്നു.. ആൾടെ ഭാഗം ക്ലിയർ ആക്കും.. അവരുടെ വീട്ടുകാരോട് എന്ത് പ്രേശ്നമുണ്ടായാലും അപ്പൊ അതന്നെ പോയി മിണ്ടും. എന്നോടും മക്കളോടും കലങ്ങളോലോം മിണ്ടാതിരിക്കാനും അറിയാം... ഭക്ഷണം ഇഷ്ടംപോലെ വാങ്ങി തരും പകഷെ മറ്റൊരു ഗുണവും ഇയാൾക്കില്ല...

  • @manjukammana8807
    @manjukammana8807 9 หลายเดือนก่อน +9

    Sir njan ee talk kurach nerathe kelkanamayirunnu. I suffering since 13years physically mentally violence from my husband. He is very aggressive. Physical attack also.he is very brilliant player.now l under stood this man isa aggressive person narcistperson.thank u sir

  • @njscreations1
    @njscreations1 8 หลายเดือนก่อน +15

    ഞാനിത് ഇപ്പോഴാണല്ലോ അറിഞ്ഞത് 😢 ലേറ്റ് ആയിപോയി

  • @fight2ni813
    @fight2ni813 3 หลายเดือนก่อน +3

    It's true.. Am a victim. It's been 18yrs am suffering, mentally, physically.. Lost my career, dream, my happiness, all. He abuse very badly mentally and physically. Fedup my son is 13yrs now.. Am waiting to get out from this..

  • @jeena7132
    @jeena7132 10 หลายเดือนก่อน +6

    Ethra aaattiparanjayi chalum pinneyum nanamilladhe keri verum, pinneyum mohana vagdhanangal nalkum, pinneyum aaadhipathyam sthapikkum.

  • @darsanaartist-malayalam9889
    @darsanaartist-malayalam9889 4 หลายเดือนก่อน +2

    Sathyam😢. Be careful girlsss. Experienced. Ipozhengilum ariyan patty. Thanks for your information 👌🙏

  • @sureshpk8430
    @sureshpk8430 หลายเดือนก่อน +1

    ഇത്തരക്കാരോടൊപ്പം ജീവിയ്ക്കാൻ ഈശ്വരാനുഗ്രഹം ഉള്ള വർക്ക് മാത്രമേ സാധിക്കൂ എന്ന് അനുഭവിച്ച റിഞ്ഞവളാണ് ഞാൻ.അതിജീവിയ്ക്കാൻ മനുഷ്യരെ ആശ്റയിയ്കു വഴി അറിഞ്ഞ സതൃം ഇത്തരക്കാരെ മനസ്സിലാക്കാൻ ഒരാൾക്കും കഴിയില്ല എന്നതാണ്.വീഢിയോസ് ചൈയ്യുന്ന സൈക്കോളജിസ്റ്റ് കൾക് പോലും കഴിയാത്ത അവസ്ഥ.എന്നിട്ടും38 വർഷമായി ഒന്നിച്ചു ജീവിക്കുന്നതെങ്ങെനെ എന്ന ചോദ്യത്തിന് മനസ്സ് നൽകിയ ഉത്തരം "ദൈവാനുഗ്രഹം". അത്ഉ ളളവർപിടിച്ഛു നിൽക്കും.അല്ലാത്തവർ ഉപേക്ഷിയ്ക്കും.

    • @DILDAANIL-gc9py
      @DILDAANIL-gc9py 18 วันที่ผ่านมา

      അതെ ഈശ്വരൻ മാത്രമേ തുണയായിട്ടുള്ളൂ .ഞാനും അനുഭ വിച്ചുക്കോഡ്ടിരിക്കാണ് 😢

  • @pathfinder49
    @pathfinder49 หลายเดือนก่อน +1

    ഒരു NPD ഭാര്യ യിൽ നിന്നും എങ്ങിനെ രക്ഷ നേടാം?

  • @ajithamartin4812
    @ajithamartin4812 11 หลายเดือนก่อน +3

    Nte daddy e swabhavam kaaranam nte chettan marichu poi nte amma orupad anubhavikunnu.enikum vayya marichalo enn kure aalojichu.kure nte amma veedu vitt poi eppo pokan nte amma kk aarum ella .

  • @manjukammana8807
    @manjukammana8807 9 หลายเดือนก่อน +2

    Sir njan orikal psychologist kandu.sir paranjpole ente husband avasaanam enne mental pt aaki.narcissisti c person aanu my husband he is a best actor .brilliant.

  • @manjubhattathiri
    @manjubhattathiri 4 หลายเดือนก่อน

    I suffered a lot for 25 years without even knowing what the hell is happening with me.
    I lost completely……. Physically ,mentally ,emotionally ,financially ,worth wise, virtues n values……………
    One year ago my son himself told me “not any more amma…..u quit “
    Thus got separated.
    Athukazhinjum salyamundayikkondee irikkunnu. But am strong now to overcome this ennu pullikkariyam.
    Ippo divorceinulla sramathilaanu.
    27 years munp ingane you tube or inganathe asukhathekkurichulla awarenesso kittiyirunnel……….
    I know that it will take so much time for me to come back to normal.
    Trying to……..🙏🏻🙏🏻

  • @sandhiavasudevan4434
    @sandhiavasudevan4434 ปีที่แล้ว +3

    Cruelty orupaad pattiyillenkil..........niyamam undallo??? But ellavarum life full sahichu kshamichu...
    Adiyum thozhiyum kondu maranam vare nilkkunnu.....

    • @musicpeacelove5683
      @musicpeacelove5683 2 หลายเดือนก่อน +1

      Niyamam kond kure naal kodathi police station keri nadann teerkam ennallathe
      Apazhekum ellam kondum marich theerm

  • @sjk....
    @sjk.... 8 หลายเดือนก่อน +2

    NP D ഭാര്യമാരിൽ നിന്ന് ഭർത്താക്കന്മാർക്ക് എങ്ങനെ സേഫ് ആകാം എന്ന് കൂടി ഒരു വീഡിയോ ഇറക്കണേ .....

  • @jessyjessy7615
    @jessyjessy7615 ปีที่แล้ว +2

    ഗുഡ് ഇൻഫർമേഷൻ 🙏🏻

  • @DIMAJAMEEL
    @DIMAJAMEEL 3 หลายเดือนก่อน +1

    കൗൺസിലിങ്ങിന് വരാൻ ഇവർ തയ്യാറാകുന്നില്ല എങ്കിൽ എന്ത് ചെയ്യും

  • @alicephilip1162
    @alicephilip1162 3 หลายเดือนก่อน +1

    Such a man has no affection compassion or emotion even to his mother or wife or children

  • @HumanityismyReligion786
    @HumanityismyReligion786 2 หลายเดือนก่อน

    Baryamar matram alla sir... Barthakanmar ennu koode parayam.. njn oru men anu njanum idh anubhavikiva ipo ... Divorce kodukan povanu ..serikum sankadam undu pakshe ini pattilla

  • @leelack806
    @leelack806 ปีที่แล้ว +3

    100% correct

  • @sreeragkmanoj3373
    @sreeragkmanoj3373 ปีที่แล้ว +5

    Thank you sir. Njan varshangalayi engane ori situationilayirunnu. Sir paranjatjokke sariyanu. But epol njan changaui. Strongayi oru theerumanameduthu. Eni anthu sambavichalum anik ayale venda.

  • @minijohn716
    @minijohn716 4 หลายเดือนก่อน

    Iam weak mentally and physically total isolation from relatives and all accounts and money kept in his accounts,icluding locker, very abusive no one believe this my children also suffering complete failure

  • @lechuzworld6507
    @lechuzworld6507 8 หลายเดือนก่อน +1

    100%true words

  • @preethareji8192
    @preethareji8192 4 หลายเดือนก่อน +2

    I have been suffering thirtytwo years...😢

    • @Sreepadmasree
      @Sreepadmasree 4 หลายเดือนก่อน

      Same here 😢

  • @Powerdizeio
    @Powerdizeio 3 หลายเดือนก่อน

    Enikku ithennannu vallya pidutham illa bpd kurichariyam njn chodikkanond onnu vicharikkallu
    Ithinu treatment alle vendath vittupovukayano good option ithu oru medical condition alle
    Love, care okk cheyth medicine eduppichu eee rogathil ninn recover akan sadhikkille/?

  • @manjukammana8807
    @manjukammana8807 9 หลายเดือนก่อน

    Sir please do one video about aggressive personality disorder

  • @Lekshmi-nv2ec
    @Lekshmi-nv2ec ปีที่แล้ว +3

    Thank you so much sir 😊

  • @preethaarom8245
    @preethaarom8245 ปีที่แล้ว +2

    💯 correct

  • @jayact6508
    @jayact6508 3 หลายเดือนก่อน

    Ente anubhavam aanu ithellaam...

  • @jayasreeks6380
    @jayasreeks6380 8 หลายเดือนก่อน +3

    21 years suffering

    • @user-il8qw3yn2q
      @user-il8qw3yn2q 7 หลายเดือนก่อน

      Same കണ്ടീഷനിൽ പ്പെട്ട ഞാൻ ഞാൻ രക്ഷപ്പെടാൻ ആകാതെ മരിച്ചു ജീവിക്കുന്നു

  • @harshaminu4253
    @harshaminu4253 ปีที่แล้ว +1

    Very good information

  • @jeenarkk4745
    @jeenarkk4745 ปีที่แล้ว +3

    Sirine contact cheyyan yendanu cheyyendathu

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว +1

      For consultation send details to psychologistjayesh81@gmail.com

  • @RavijiRome
    @RavijiRome ปีที่แล้ว +6

    🤔... ഒരു യഥാർത്ഥ
    ജനാധിപത്യത്തിൽ
    ആരും ആരുടേയും
    അടിമ അല്ല!
    യൂറോപ്പിലെ ജനാധിപത്യം അല്ല ഇന്ത്യയിലെ ജനാധിപത്യം!.
    🙏😇🕊️

  • @leelack806
    @leelack806 ปีที่แล้ว

    Thanks

  • @unnipoonthottathil1694
    @unnipoonthottathil1694 6 หลายเดือนก่อน

    Sathayam100%
    God Bless You🙏🙏🙏

  • @vaniunni4690
    @vaniunni4690 8 หลายเดือนก่อน

    Sir phone number kittuo.. Yenda vendathennariyunnilla. Enday jeevithathil yenda sambhavikkunnathenne Onnum mansilavunnilla. Yee prasnamanonnariyilla. Varsham 25 kazhinju kallyanam kazhinjitte. 2 penkuttikal unde. Sariyaya utharam sir ilninnum kittumnne pratheekshikkunnu.

    • @PsychologistJayesh
      @PsychologistJayesh  8 หลายเดือนก่อน

      For appointment contact Positive Clinic, Thrissur

  • @achammathomas7319
    @achammathomas7319 10 หลายเดือนก่อน +2

    Ariyan thamasichu poyi..

    • @marykutty5728
      @marykutty5728 8 หลายเดือนก่อน

      29 വർഷമായി കല്യാണം കഴിഞ്ഞിട്ട്.11 വർഷമായി എടുത്തു കളഞ്ഞിട്ടു യൂറോപ്പിൽ വന്നു ജോലി ചെയ്തു ജീവിക്കുന്നു. ഡിവോഴ്‌സ് തരാതെ നിൽപ്പുണ്ട്. വേറെ വീട്ടിൽ ഒറ്റയ്ക്ക് പൊറുതി. എന്താണാവോ ഉദ്ദേശം 😂😂😂

  • @aradhikav.s5710
    @aradhikav.s5710 6 หลายเดือนก่อน +1

    Sir ഈ അസുഖം അവർക്കുള്ളത് അവരോടു പറയണോ

    • @PsychologistJayesh
      @PsychologistJayesh  6 หลายเดือนก่อน +2

      പറഞ്ഞാൽ അവർ വിശ്വസിക്കുമോ

    • @Sibychristy
      @Sibychristy 5 วันที่ผ่านมา

      നമ്മളെ രോഗികളാക്കും.

  • @jeenarkk4745
    @jeenarkk4745 ปีที่แล้ว

    Sir npd ude koode ulla kuttiude karyam yengane aakum.

  • @rosejude877
    @rosejude877 9 หลายเดือนก่อน

    Doctor please do a video about NPD behaviour in business partnership

  • @bworld9184
    @bworld9184 11 หลายเดือนก่อน

    ഭാര്യക്ക് NPD വന്നാല്‍ ??

    • @PsychologistJayesh
      @PsychologistJayesh  11 หลายเดือนก่อน

      Consult a psychologist

    • @pathfinder49
      @pathfinder49 หลายเดือนก่อน

      ​@@PsychologistJayesh എത്രയോ psychologist നെ കാണിച്ചു ഒരു പ്രയോജനവും ഇല്ല എന്റെ കാര്യത്തിൽ

  • @smithasojan6783
    @smithasojan6783 ปีที่แล้ว

    pH no tharumo

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว +1

      For consultation send details to psychologistjayesh81@gmail.com

  • @usmanmadammal7984
    @usmanmadammal7984 ปีที่แล้ว +1

    ചെറിയ പ്രശ്നങ്ങൾ രണ്ടുഭാഗത്തും ഉണ്ടാവും അങ്ങിനെയാണ് കുടുംബം അതു നേരെയാക്കി കൊണ്ടോവാനാണ് ഉപദേശജിക്കേണ്ടതു വേർപിരിയനല്ല

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว +17

      വ്യക്തിത്വ വൈകല്യമുള്ളവരുടെ കൂടെ ജീവിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്

    • @raymolgeorgekutty1646
      @raymolgeorgekutty1646 ปีที่แล้ว +8

      Don't say that both sides hav problems in a family
      Here Psychologist is helping da victims how to escape from da cruelty of an NPD.

    • @SJ-yg1bh
      @SJ-yg1bh 9 หลายเดือนก่อน +12

      പ്രശ്നം വലുതാണ്. ഇത്തരം ആൾക്കാരുടെ കൂടെ മരിച്ച മനസ്സുമായി ജീവിക്കുന്നവർ ഉണ്ട്‌. കാര്യം മനസ്സിലാക്കിയിട്ടു വേണം ഉപദേശിക്കാൻ. പുറമെ ഉള്ള ആർക്കും, എത്ര പറഞ്ഞാലും അവസ്ഥ മനസ്സിലാക്കാൻ പറ്റുകയുമില്ല 😢

    • @user-q992
      @user-q992 6 หลายเดือนก่อน +2

      Some idiots have to advise others immediately without knowing anything about anything. Such people are called enablers! 🤮

    • @rajeswariganesh2176
      @rajeswariganesh2176 5 หลายเดือนก่อน +6

      ഇത് പോലെ ഉള്ളവാരുടെ കൂടെ ജീവിച്ചു നോക്കണം. അപ്പോ അറിയാം

  • @usmanmadammal7984
    @usmanmadammal7984 ปีที่แล้ว

    നല്ലനിലയിൽ കഴിയുന്ന കുടുംബങ്ങളെ പെരുവഴിയിലാകനാണോ സാറേ ഇത്തരം ഉപദേശങ്ങൾ

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว +22

      നല്ല നിലയിൽ കഴിയുന്ന വീടുകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമോ?

    • @aadivamrithaabhinanth6214
      @aadivamrithaabhinanth6214 ปีที่แล้ว +24

      ഇത്തരം ആളുകളുടെ കൂടെ ജീവിക്കുമ്പോൾ മാത്രമേ ആ വിഷമം അറിയൂ. സഹിക്കാൻ പറ്റില്ല. കൂടെ ഉള്ളവരെപോലും സ്വഭാവം മാറ്റി കളയും

    • @girijav2496
      @girijav2496 ปีที่แล้ว +15

      നിങ്ങളുടെ സ്വഭാവം ഭാര്യ മനസ്സിലാക്കും എന്നുള്ള പേടി ആണോ?

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      @@girijav2496 😂

    • @modestialmansion1307
      @modestialmansion1307 11 หลายเดือนก่อน +3

      Theerchayayum aa vazhiyiloode sanjarichavark athinte kadinyam manassilakum, aarodu paranjalum vishwasikkilla, victims helpless aay kondirikkum

  • @nizarnijju9131
    @nizarnijju9131 ปีที่แล้ว

    Sar number aykumo plzzz

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว +1

      For consultation send details to psychologistjayesh81@gmail.com