കാറിന്റെ നീളവും വീതിയും മനസിലാക്കി വണ്ടി ഓടിക്കാനുള്ള സിംപിൾ ട്രിക്ക്|Car length and width tutorial

แชร์
ฝัง
  • เผยแพร่เมื่อ 16 ก.พ. 2023
  • കാറിന്റെ നീളവും വീതിയും മനസിലാക്കി വണ്ടി ഓടിക്കാനുള്ള സിംപിൾ ട്രിക്ക്|Car length and width tutorial
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    goodsonkatt...
  • ยานยนต์และพาหนะ

ความคิดเห็น • 90

  • @muzammilmooosa5057
    @muzammilmooosa5057 ปีที่แล้ว +9

    ഞാൻ പഠിക്കാൻ തുടങ്ങിയ വ്യക്തിയാണ്
    ഇതുപോലെ ഓടിച്ചു കൊണ്ടു പറഞ്ഞുതരുന്നത് കൂടുതൽ ഉപകാരപ്രദമാണ്

  • @joyjoseph5888
    @joyjoseph5888 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ ഒരു പഠനം. പ്രത്യേകിച്ച് ഈ കാലയളവിൽ. ഇതൊന്നും പഠിക്കുന്ന സമയത്ത് മനസിലാകില്ല. ഒരു പക്ഷെ, പഠിപ്പിക്കുന്നുണ്ടാകാം ചിലർ. എന്നാൽ ഇത്ര കൃത്യതയോടെ മനസിലാക്കിത്തരുവാൻ കാണിച്ച ദയവിന് ആയിരം നന്ദി. എനിക്കും ബുദ്ധിമുട്ടുള്ളതും ഇടതുസൈഡ് തന്നെ. അതിനാൽ ഞാൻ ചെറിയ ഒരു ആൻ്റീന സംഘടിപ്പിച്ച് വണ്ടിയുടെ ഇടതു വശം മിറർ കഴിഞ്ഞ് വച്ചു.അതിനാൽ വലിയ കുഴപ്പമില്ല.എന്നാൽ പിറക് വശം സത്യത്തിൽ ഇപ്പോഴാണ് മനസിലായത്.ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു. കഴിയുമെങ്കിൽ സാവകാശംAMT ഓടിക്കമ്പോഴുള്ള ബുദ്ധിമുട്ടും (കാര്യമായി ബുദ്ധിമുട്ടില്ല) എന്നിരുന്നാലും പാർക്കിംഗ് രീതി, അതും പാർക്കിംഗ് മോബ് ഇല്ലാത്തsuzuki പോലുള്ള വാഹനങ്ങൾ നിർത്തുമ്പോൾ ചെയ്യേണ്ട വിധം? നന്ദി നന്ദി.

  • @rahmankp9261
    @rahmankp9261 ปีที่แล้ว +3

    ഓരോ മോഡൽ വണ്ടിക്കും വ്യത്യസ്ത മെഷർമെന്റ് അല്ലേ മാഷേ ?

  • @gireeshkumartv4874
    @gireeshkumartv4874 ปีที่แล้ว +4

    Njan vandi odikkumbol ente vandi ippo 2 pravashyam left bumper nte thazhe enthenkilum thatti urayukayo matto cheyyarundu. Ithu correct ayi judge cheyyan enthu cheyyum.. kooduthalum idungiya place il cherthu park cheyyumbozhanu undavunnathu

  • @sathishkumar2390
    @sathishkumar2390 ปีที่แล้ว +1

    Excellent video
    Thanks

  • @sibychan8278
    @sibychan8278 ปีที่แล้ว +1

    ബ്രോ good informetion

  • @user-kh7kw5go5h
    @user-kh7kw5go5h ปีที่แล้ว +1

    Godson good video thanks

  • @gethsemanestars864
    @gethsemanestars864 ปีที่แล้ว +3

    Crystal clear explanation 😘thank you😍

  • @gangadharannambiar7228
    @gangadharannambiar7228 11 หลายเดือนก่อน +1

    Front portion is very important when we take the vehicle reverse from garage. So a video maybe helpful

  • @unnikrishnan190
    @unnikrishnan190 ปีที่แล้ว +1

    അടിപൊളി. Super ക്ലാസ്സ്‌ 👍👍👍👍

  • @roykurientk2707
    @roykurientk2707 ปีที่แล้ว +2

    Very very useful information 🙏❤️

  • @mohanparat9830
    @mohanparat9830 ปีที่แล้ว +2

    Very Good

  • @shivaparvathy6249
    @shivaparvathy6249 ปีที่แล้ว +1

    Thank you sir🙏

  • @muraleedharan.p9799
    @muraleedharan.p9799 2 หลายเดือนก่อน

    Very useful video ,👍

  • @antonypj1290
    @antonypj1290 ปีที่แล้ว +1

    💯usefull 👍

  • @subaidashajahan
    @subaidashajahan 10 หลายเดือนก่อน +1

    Thanks 👍

  • @aliibrahim3418
    @aliibrahim3418 6 หลายเดือนก่อน +1

    Excellent class thank u

  • @sofiyabeegomsofi972
    @sofiyabeegomsofi972 ปีที่แล้ว +1

    Super

  • @jamesphilippose6279
    @jamesphilippose6279 5 หลายเดือนก่อน +1

    Thanks

  • @jessyne6549
    @jessyne6549 ปีที่แล้ว +1

    Very informative for newcomers

  • @swapnadevu1053
    @swapnadevu1053 ปีที่แล้ว +2

    Very useful video 👍👍👍

  • @heldenku4289
    @heldenku4289 ปีที่แล้ว +1

    Good

  • @jamesphilippose6279
    @jamesphilippose6279 5 หลายเดือนก่อน +1

    ഗുഡ് 👍

  • @shotcutscreations
    @shotcutscreations ปีที่แล้ว +1

    Good classes 👍🏻

  • @aheeda509
    @aheeda509 ปีที่แล้ว +2

    നല്ല ക്ലാസ്സ്‌.
    ഇനിയും ഇങ്ങനെ ഉള്ള ഒരുപാട് ട്രിക്ക് പ്രതീക്ഷിക്കുന്നു

  • @cooltechtravel1902
    @cooltechtravel1902 ปีที่แล้ว +1

    💞💞💞👍

  • @joyabraham1511
    @joyabraham1511 ปีที่แล้ว +1

    👍👍👍👍👏👏👏👏good

  • @johnjoseph8166
    @johnjoseph8166 ปีที่แล้ว +1

    Super bro

  • @avocku
    @avocku ปีที่แล้ว +1

    👌

  • @georgemattappallilthomas2413
    @georgemattappallilthomas2413 ปีที่แล้ว +1

    Quite useful Sir, thanku.

  • @madhukthampi8008
    @madhukthampi8008 ปีที่แล้ว +1

    🌹🌹👍

  • @sahadevanachary6919
    @sahadevanachary6919 ปีที่แล้ว +1

    Good 👍🙏

  • @madhuritn157
    @madhuritn157 ปีที่แล้ว +1

    👌👌👌👌👌👌👌👌👌👌

  • @ushacr2642
    @ushacr2642 ปีที่แล้ว +1

    Super super super super

  • @jibinmonpj5243
    @jibinmonpj5243 ปีที่แล้ว

    പാർക് ചെയ്തതിനു ശേഷം car to car actual distance പുറമെ നിന്ന് കാണിക്കേണ്ടത് ആയിരുന്നു.

  • @santraffic4938
    @santraffic4938 ปีที่แล้ว +1

    അതിനു bonnett കാണാൻ പറ്റണ്ടേ അല്ലാത്തവർ എന്ത് ചെയ്യും

  • @seenajoseph5609
    @seenajoseph5609 ปีที่แล้ว +1

    👍👍👍👍👍

  • @shakeelapulliyil1731
    @shakeelapulliyil1731 ปีที่แล้ว +1

    👍

  • @sajanpulickal5072
    @sajanpulickal5072 ปีที่แล้ว +1

    Good information bro

  • @cochin-land-builders
    @cochin-land-builders ปีที่แล้ว +1

    സർ..., എനിക്ക് 147 ഉള്ളൂ height...driving പഠിക്കാൻ പോവാണ്... But ഞങ്ങളുടെ car Brezza ആണ് .. എനിക്ക് ഓടിക്കാൻ പറ്റുമോ???

  • @DangerkidYT
    @DangerkidYT ปีที่แล้ว +2

    ചേട്ടാ ഇന്ന് സെൻജോർജ് സ്കൂൾ അന്നിവേർസറിക്ക് വന്നായിരുന്നോ ?

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว

      വന്നു മിണ്ടാത്തില്ലായിരുന്നോ

    • @DangerkidYT
      @DangerkidYT ปีที่แล้ว

      ചേട്ടനെ എൻ്റെ അച്ഛൻ ആണ് കണ്ടത് ഞാൻ വീട്ടിൽ ആയിരുന്നു

  • @fizalulu2283
    @fizalulu2283 ปีที่แล้ว +1

    Good classes

  • @edwsko5
    @edwsko5 ปีที่แล้ว +1

    Kattappanakaran aane

  • @johnyjohny5962
    @johnyjohny5962 ปีที่แล้ว

    Useful information, lot of thanks🙏❤

  • @nrjithan1757
    @nrjithan1757 ปีที่แล้ว +1

    എനിക്ക് ലൈസൻസ് കിട്ടീയിട്ട് മൂന്നാഴ്ച ആയി നല്ല രീതിയിൽ വാഹനം നിയന്ത്രിച്ചോടിക്കാനുള്ള പരിശീലനത്തിന് സഹായി കാനാവുമോ ചങ്ങനാശേരിയാണ് സ്ഥലം

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว

      7012898678.. ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യൂ

  • @_dilshad_k_k2622
    @_dilshad_k_k2622 ปีที่แล้ว +2

    Innayirunnu test pass ayi..

  • @hassanchempad5727
    @hassanchempad5727 ปีที่แล้ว +1

    അപ്പോൾ വാൻ ആണെങ്കിലോ

  • @muhammedijaspp5070
    @muhammedijaspp5070 ปีที่แล้ว +1

    പിന്നെ നമ്മൾ നോക്കി ഓടിക്കുമ്പോൾ

  • @SS-Sna
    @SS-Sna ปีที่แล้ว +19

    എനിക്ക് license ഉണ്ട്‌ .പക്ഷെ road drive practice വേണം .കോഴിക്കോട് ആണ്‌ .help കിട്ടുമോ ?നിങ്ങളെ പോലെ ഒരു ആളെ കിട്ടിയാൽ നല്ല confidence കിട്ടും ..good classes

    • @muhammadshamsudheen1070
      @muhammadshamsudheen1070 ปีที่แล้ว +1

      എനിക്കും വേണം കണ്ണൂർ ആണ്

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว +3

      Ok

    • @sudheersudhi1313
      @sudheersudhi1313 ปีที่แล้ว

      ഞാൻ കോഴിക്കോട് ജില്ല . വടകര സ്വദേശിയാണ്... ലൈസൻസ് ഉണ്ട് താങ്കളുടെ പ്രാക്ടീസ് കിട്ടിയാൽ നന്നായിരുന്നു. .

    • @mollykutty5781
      @mollykutty5781 ปีที่แล้ว

      എനിക്കും വേണം ഞാൻ കണ്ണർ ആണ്

    • @Happy_2394
      @Happy_2394 ปีที่แล้ว +1

      എനിക്കും വേണം ഞാന്‍ മലപ്പുറം

  • @jesusdasjesusdas5597
    @jesusdasjesusdas5597 4 หลายเดือนก่อน

    Super