Yamaha RayZR 125 BS6 Ownership Review | Malayalam ⚡️

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 228

  • @sobanapv7812
    @sobanapv7812 ปีที่แล้ว +20

    2022 model use cheyunnu ipo 13000 kms odi . Ijjathy refined engine❤. Best in class engine from Yamaha with impressive fuel efficiency and refinement. Looks and overall feelm kidu. Overall worth aan❤
    Also complaints um ila

    • @sabinmadwheelz
      @sabinmadwheelz  ปีที่แล้ว +1

      ❤️

    • @salmankerala6069
      @salmankerala6069 ปีที่แล้ว

      Millege yethra kitunnund bro

    • @sobanapv7812
      @sobanapv7812 ปีที่แล้ว +4

      @@salmankerala6069 Normally 55-60. Kurach push cheyth odichal 50-55. Kittiyathil eetavum kurav mileage 52.7 in full tank method. Maximum Kittiyath 62.1 kmpl

    • @BruceWayne-iv2gz
      @BruceWayne-iv2gz 11 หลายเดือนก่อน

      Bro weight kurav alle.. So high speedil pokumpo light weight alle.

    • @sobanapv7812
      @sobanapv7812 11 หลายเดือนก่อน +1

      @@BruceWayne-iv2gz ila broo seen ila suspention setup,chassis elam well caliberated aanu. Overall stability nice aanu

  • @HimalayanMoosa
    @HimalayanMoosa ปีที่แล้ว +16

    Video full kndu... vandi nice aann ❤

  • @jayarajnr9120
    @jayarajnr9120 ปีที่แล้ว +22

    Old Ray Z 12 വർഷമായി യൂസ് ചെയ്യുന്നു. Engine super

    • @afsalshamon-qs6yy
      @afsalshamon-qs6yy 2 หลายเดือนก่อน

      Sathyam

    • @AniBoo-jl2ik
      @AniBoo-jl2ik 2 หลายเดือนก่อน

      സത്യം ആണ് ബ്രോ ഞാൻ 10 വർഷം ആയി

  • @busumthbenzi5564
    @busumthbenzi5564 ปีที่แล้ว +25

    സൂപ്പർ ഞാൻ zr125 3 തവണ പത്തനാപുരം to മൂന്നാർ സൂപ്പർ ഒറ്റത്തണ വാഗമൺ. യാത്ര ചെയ്യാൻ സുഖം., മൈലേജ് 👍

    • @SanjayPuthiyattil-fc2wp
      @SanjayPuthiyattil-fc2wp 6 หลายเดือนก่อน

      Bro backpain issues varo ee vandikyu. Enikyu edukkan anu wife backpain undo ipoo dio anu use athu upayogikyumbhp nalla back pain undu.

    • @anzarsalim7736
      @anzarsalim7736 6 หลายเดือนก่อน +2

      ​@@SanjayPuthiyattil-fc2wpfar far better than honda Dio.

    • @santhu5122
      @santhu5122 4 หลายเดือนก่อน

      Mileage?

    • @artistpk3491
      @artistpk3491 4 หลายเดือนก่อน

      ​@@anzarsalim7736 Broyude aduth indo

  • @sani_nikki
    @sani_nikki ปีที่แล้ว +4

    Njan poyi ente Avenger 220 sale cheythu vegam varam

    • @ansar5107
      @ansar5107 ปีที่แล้ว +1

      Bro, riding comfort avenger alle nallath

    • @sani_nikki
      @sani_nikki ปีที่แล้ว +1

      @@ansar5107 yes much better than any scooty.

  • @Rockworksbyashish
    @Rockworksbyashish 8 วันที่ผ่านมา +1

    Bro video cut varunna bagathu fadein audioil ittal aa oru hum sound marum 😅

  • @anandhuparameswaran4057
    @anandhuparameswaran4057 ปีที่แล้ว +10

    Ray zr power 🚀🥵🔥🔥🔥

  • @zubinkunjumon9244
    @zubinkunjumon9244 ปีที่แล้ว +6

    The Yamaha Rayz 113cc 2014 model, still riding like a toy.

  • @shaikh4695
    @shaikh4695 ปีที่แล้ว +11

    Bro paranja karyangal correct aanu.10 varshamayi njan bikes odikkunnu.ippol scooter lek maari ..more comfort, more time to see surroundings, quick u turn, less maintainance, more mileage👍👍
    Highway comfort mathram kuravayirikkum

  • @sreeharipr7947
    @sreeharipr7947 ปีที่แล้ว +8

    Paranja karyangalil njan yojikkathath power.ente vandiyum same aanu ee vandiyil njan wayanad 900 Kandi kayariyittund...aa vandi straight road valiyilla ennu paranja viswasikkkilla bro.pinne kottayam to Chennai sthiram pokunathum ivaneyum kond aan 🔥

    • @abhijithk2253
      @abhijithk2253 ปีที่แล้ว +1

      Bro vande engane und mileage okke engane

    • @BEN10GAMINGIG
      @BEN10GAMINGIG ปีที่แล้ว

      @@abhijithk225350+ orappaaa

    • @Podiyan6526
      @Podiyan6526 ปีที่แล้ว

      ​@@abhijithk2253Yamaha, Suzuki, hero xoom 60 നു മുകളിൽ mileage ഉണ്ട്

  • @ajayanaju845
    @ajayanaju845 หลายเดือนก่อน +2

    Iam waiting for Activa 7G. EXPECTED 2025 April

  • @softcorner2918
    @softcorner2918 ปีที่แล้ว +4

    Burgman ലെവൽ വേറെയാണ് 125cc ആണേലും power ful scooter ആണ് ഡിയോ പോലേയല്ല പിന്നേ super raiding comfortable like bike, എത്ര long വരെ വേണേലും സുഖമായി ഓടിക്കാൻ പറ്റും മടുപ്പോ back പൈൻ ഇങ്ങനെ ഒന്നില്ല 55, 58 മൈലേജും കിട്ടുന്നുണ്ട് പറപ്പിച്ചു വിട്ടാ തന്നെ 50 ൽ കൂടുതൽ മൈലേജ് കിട്ടുന്നുണ്ട്!👍🏼
    Ntorq കൊടുത്തിട്ടാണ് ഞാൻ burgman എടുത്തത്❤️👌

    • @sabinmadwheelz
      @sabinmadwheelz  ปีที่แล้ว +1

      ❤️

    • @softcorner2918
      @softcorner2918 ปีที่แล้ว

      @@sabinmadwheelz ഡിയോ എടുത്ത ഫ്രണ്ടിന്റെ ഇപ്പോഴത്തെ സ്കൂട്ടറിന്റെ അവസ്ഥ എന്താണ് ?

    • @BruceWayne-iv2gz
      @BruceWayne-iv2gz 11 หลายเดือนก่อน +1

      Bro burgman mileage engane und normal speedil

    • @softcorner2918
      @softcorner2918 11 หลายเดือนก่อน

      @@BruceWayne-iv2gz 58-60 കിട്ടുന്നുണ്ട്

    • @EldoradoAjent
      @EldoradoAjent 10 หลายเดือนก่อน

      Dio yedukaan pova kollamo

  • @Kl64dudee
    @Kl64dudee ปีที่แล้ว +11

    Old ray z 🔥

  • @ExoticSmallWorld
    @ExoticSmallWorld ปีที่แล้ว +7

    Oru sadharakkarante review, liked it

  • @Okallekutta
    @Okallekutta ปีที่แล้ว +2

    Ray z 13 model, super engine ..still 40 + mileage

  • @ameermuhzn8974
    @ameermuhzn8974 ปีที่แล้ว +8

    Owner Machan poli avadaranam anallo

  • @jezi-jaz3939
    @jezi-jaz3939 ปีที่แล้ว +1

    Tvs jupitor enganund...milage + storage വെച്ച് ഏറ്റവും നല്ല scootrr ethaanu....

  • @dpee006
    @dpee006 ปีที่แล้ว +8

    Bro ray zr vs avenis 125 eatha... Best

    • @LOCO-pq5yl
      @LOCO-pq5yl ปีที่แล้ว +3

      Bro അതിൽ എന്താ ഇത്ര സമീശയം YAMAHA😘🔥

    • @Podiyan6526
      @Podiyan6526 ปีที่แล้ว +1

      രണ്ടും നല്ലത് ആണ് ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു ഇഷ്ടപ്പെട്ടത് എടുക്ക്

  • @sarathk.n6389
    @sarathk.n6389 ปีที่แล้ว +7

    എന്റേം tb ഉണ്ട്
    ഞാൻ ഒരു ആക്‌സസ് എടുത്തു
    Suzuki എങ്ങനെ ഉണ്ടെന്നു അറിയാൻ എന്നിട്ടു gixxer എടുക്കാൻ ആയിരുന്നു plan
    ആക്‌സസിൽ മൂന്നാറും വാഗമൺ ഒക്കെ ഒന്ന് പോയി വന്നതോടെ
    Burgman എടുക്കാൻ ഉള്ള ആലോചന തുടങ്ങി 😅😅😅

    • @sabinmadwheelz
      @sabinmadwheelz  ปีที่แล้ว +3

      🤣

    • @sarathk.n6389
      @sarathk.n6389 ปีที่แล้ว +1

      Burgman tyre size കൂട്ടി ഇറക്കിയിട്ടുണ്ട്

    • @sabinmadwheelz
      @sabinmadwheelz  ปีที่แล้ว +1

      @@sarathk.n6389 nalla vandi anu frnd nu und

    • @Podiyan6526
      @Podiyan6526 ปีที่แล้ว

      Suzuki വെബ്സൈറ്റ് സപ്പോർട്ട് എടുത്താൽ ടെസ്റ്റുഡ്രൈവ്, പാർട്സ്, സർവീസ് ബുക്ക്‌ ചെയ്യാം കമ്പനി സപ്പോർട്ട്.

  • @vincyjohnson3062
    @vincyjohnson3062 หลายเดือนก่อน

    Avenis or Ray ZR ethaanu gud

  • @anvarsalam3906
    @anvarsalam3906 ปีที่แล้ว +12

    Bro due to same reasons njna ns 200 koduthu Ray Zr Medichu

    • @sidhu11859
      @sidhu11859 ปีที่แล้ว +1

      Angane inde bro height kuraveullavrke kuzhappam illathe ottikan pattumo

    • @athena77782
      @athena77782 ปีที่แล้ว +1

      @@sidhu11859 Yes

  • @shaiknj
    @shaiknj 2 หลายเดือนก่อน +1

    I have owned a rayzr for 4 years, 13000km
    1. Suspension is not as good as Activa. Bhayankara chaatum undu.
    2. Too many panels. In case of an accident fixing it back to original condition without squeaks and noises is almost impossible.
    3. Because of the numerous panels many third party workshop mechanics will not work on this scooter.

  • @advasif3075
    @advasif3075 4 หลายเดือนก่อน

    Old ray zr, 2015 model. 2 thavana kollam to munnar. 5 thavana Tirunelveli to Kollam. Oru thavana Hyderabad to Banglore (Back pain karyamay thoniyath ee ridel aanu...700kms). Nice vandi aanu... Ithrem varsham use cheyth ipol kazhinja masam aanu adhyamai ore oru complaint(belt maari)... Kidu anu sambavam.

    • @sabinmadwheelz
      @sabinmadwheelz  4 หลายเดือนก่อน

      @@advasif3075 ❤️❤️👍🏻

  • @saranyamanesh4677
    @saranyamanesh4677 ปีที่แล้ว +7

    ഇതിൽ extra fittings enthenkilum cheyyan pattumo means, phone വയ്ക്കാനും മറ്റും

    • @Podiyan6526
      @Podiyan6526 ปีที่แล้ว

      Yamaha or Suzuki better anu

  • @nandakishor55
    @nandakishor55 10 หลายเดือนก่อน +1

    Suzuki access125 or Yamaha ray zr have big tyres?

  • @TravelandsroryByJeffin-zx3ph
    @TravelandsroryByJeffin-zx3ph 10 หลายเดือนก่อน +1

    Charging port undo

  • @arunmanekkara2730
    @arunmanekkara2730 ปีที่แล้ว +1

    Thanks 4 ur information 🤩

  • @duke.361
    @duke.361 ปีที่แล้ว +5

    Poli bro ❤️ love you 💗

  • @honor9n154
    @honor9n154 ปีที่แล้ว +5

    nan vandi book chithu 11days ayittum vandi vannilla obd2 ayath kond late akumenanu parajath '1lakh 17 thousand 800' price
    2023 vanna change 'E20 petrol'
    pine Balance petrol il ethra km odum yennu kanikum

    • @noufal5525
      @noufal5525 ปีที่แล้ว

      Fittings ഉൾപ്പടെ 119500 aayi

  • @vincyjohnson3062
    @vincyjohnson3062 หลายเดือนก่อน

    Glossy or Mat finish which is best?

  • @lifeasibin
    @lifeasibin ปีที่แล้ว +2

    The quality of this video is truly on the other level🔥🤝👌You’re doing great work💯🔥 my friend, truly appreciate that🤍🤝I’m such a fan of your work❤❤️Thank u so much for this beautiful video 🥰🫰🏻

    • @sabinmadwheelz
      @sabinmadwheelz  ปีที่แล้ว +1

      Thanks for your great feedback bro ❤️

    • @lifeasibin
      @lifeasibin ปีที่แล้ว

      @@sabinmadwheelz May you be blessed with abundant blessings from God🤝🤍

  • @rasikhabeeb8009
    @rasikhabeeb8009 ปีที่แล้ว +2

    എന്റെ അടുത്ത് ഉണ്ട് 🥰🥰

  • @mohandasmohandas5209
    @mohandasmohandas5209 8 หลายเดือนก่อน

    I'm S.Mohanadas 68 years I purchased the same Feb.2024. Long drive performed from Ernakulam to Kollam 'Mayyanad 180 km 3 1/2 ltr. Petrol via Kottayam Adur Return via Kayamkulam kuttanad Edathua Ambalapuzha to Edappally. Super sugham to ride.

    • @sabinmadwheelz
      @sabinmadwheelz  8 หลายเดือนก่อน

      Your English is awesome 😂

  • @ARUN.JOHN.000
    @ARUN.JOHN.000 9 หลายเดือนก่อน +1

    Going to buy Ray Zr this month❤

    • @storymaker_____
      @storymaker_____ 4 หลายเดือนก่อน

      how is the bike bro

    • @ARUN.JOHN.000
      @ARUN.JOHN.000 4 หลายเดือนก่อน

      @@storymaker_____ its good bro... 4 months ആയി, yamaha യുടെ black crash guard കിട്ടും, അത് വച്ചാൽ വീണാലും ഒന്നും പറ്റില്ല

    • @abhijithk2253
      @abhijithk2253 3 หลายเดือนก่อน

      Mileage etra ​@@ARUN.JOHN.000

  • @FKbast
    @FKbast ปีที่แล้ว +2

    ❤❤❤nice video

  • @Unknown-yw7go
    @Unknown-yw7go ปีที่แล้ว +2

    ഇയാളെ റിവ്യൂ കേട്ട് കഴിഞ്ഞാൽ Scooter നെ സ്നേഹിച്ചു പോവും നമ്മൾ❤😬

  • @KL_40mallu
    @KL_40mallu ปีที่แล้ว +10

    Ray shogam Aanu.
    Battery issue, Vibration issue, Suspension issue, break issue ,

    • @KING-ev5hl
      @KING-ev5hl ปีที่แล้ว +1

      Oru seenum illa

    • @zubinkunjumon9244
      @zubinkunjumon9244 ปีที่แล้ว

      2014 model Rayz 113cc, stability, easy to corner, fun to ride.

    • @MuhammedMuhammed-dt1tg
      @MuhammedMuhammed-dt1tg ปีที่แล้ว +1

      സത്യം ആണ് പറഞ്ഞത് വൈബ്രെഷൻ കൂടുതൽ ആണ് പിന്നെ നല്ല ജർകിങ് ആണ് ഞാൻ അവരുടെ ഷോറൂമിൽ കൊണ്ട് പോയി അവരെ കൊണ്ട് ക്ലിയർ ചെയ്യാൻ കഴിയുന്നില്ല ഒരു വണ്ടി എടുക്കാൻ ഉള്ള ആഗ്രഹം കൊണ്ട് എടുത്തതാണ് ഇപ്പൊ വണ്ടിയോടുള്ള ആ ഇഷ്ടം പോയി ഇനി ഞാൻ ആ വണ്ടി കൊടുത്തു ഹോണ്ട എടുക്കാൻ നിക്കാണ് rey സ്ർ ബോഡി വെറും ഫൈബർ ആണ് ആരും എടുക്കരുത്

    • @HafizShahidThikkodi
      @HafizShahidThikkodi 4 หลายเดือนก่อน

      ​@@MuhammedMuhammed-dt1tgdelivery job n patttiya vandi edaa

  • @jasiljbr2391
    @jasiljbr2391 5 หลายเดือนก่อน

    Body guard evdyna vedichee??

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 6 หลายเดือนก่อน +1

    Back pain issues undo enikyu book cheyyanayirunu.

  • @May_lilly
    @May_lilly 11 หลายเดือนก่อน

    Ray kk aano fasion kk anoo kooduthal milage kitta

  • @_rx_infected_soul_
    @_rx_infected_soul_ ปีที่แล้ว +36

    ഒറ്റ പേര് Ray💥

  • @jishlualex4845
    @jishlualex4845 17 วันที่ผ่านมา

    വണ്ടി ഓടിക്കാൻ ഒക്കെ സൂപ്പർ ആണ് രണ്ടുദിവസം എടുത്തില്ലെങ്കിൽ ബാറ്ററി ഡൗൺ ആവുകയും വണ്ടി ഓൺ ആവാതിരിക്കുകയും ചെയ്യും ആദ്യം ഞാൻ ഇതിന്റെ ബ്ലൂടൂത്ത് കണക്ഷൻ ഡിസ്കണക്ട് ചെയ്തിരുന്നു എന്നിട്ടും ഇപ്പോൾ രണ്ടു ദിവസം ആയി എടുക്കാതിരുന്നപ്പോൾ വീണ്ടും വണ്ടി സ്റ്റാർട്ട് ആകുന്നില്ല ഈ ഒരു കാരണം ഒഴിച്ചു നിർത്തിക്കഴിഞ്ഞാൽ വണ്ടി ഓടിക്കുവാൻ ആണെങ്കിലും മൈലേജ് ആണെങ്കിലും എല്ലാം കൊണ്ട് സൂപ്പറാണ് പക്ഷേ ഈ ബാറ്ററി കമ്പ്ലൈന്റ് അത് വലിയൊരു പ്രോബ്ലം ആണ്

  • @raptorgaming7838
    @raptorgaming7838 ปีที่แล้ว +6

    Thunder bird koduth hye bird vangi😁

  • @ajithkrishnaappu9481
    @ajithkrishnaappu9481 ปีที่แล้ว +3

    Yamaha 💪💪

  • @jitheeshvg6060
    @jitheeshvg6060 ปีที่แล้ว +4

    Crash guard extra cost akumo?

    • @sabinmadwheelz
      @sabinmadwheelz  ปีที่แล้ว

      S

    • @arshadabubacker4027
      @arshadabubacker4027 ปีที่แล้ว

      ​@@sabinmadwheelzbro ippo ray zr hybrid street rally kk on road price ethrayaan...ee vandiyil fit cheytha crash guard company nn thanne cheythathaano?

  • @dileeps5444
    @dileeps5444 ปีที่แล้ว +4

    Ithinte suspension engane undu

    • @jyothish7378
      @jyothish7378 9 หลายเดือนก่อน

      വളരെ മോശം എന്നാണ് പലരും പറയുന്നത്....SUZUKI Avenis ഭേദമാണ്...
      bike മതിയെങ്കിൽ Splendor+ എടുക്ക്.അപാര യാത്രാസുഖം ഉണ്ട്.

  • @JOTHIS777
    @JOTHIS777 ปีที่แล้ว +2

    Iam suffering the issue

  • @nivinsoju
    @nivinsoju ปีที่แล้ว +3

    🔥🔥

  • @swfh3542
    @swfh3542 10 หลายเดือนก่อน

    Njan Honda Activa aannu book cheythat 110cc....enganeyund vandi??

    • @anzarsalim7736
      @anzarsalim7736 6 หลายเดือนก่อน +1

      Engine reliability amazing ❤

  • @AKAhsani12
    @AKAhsani12 4 หลายเดือนก่อน +2

    ഇതിന്റെ സ്പീഡോമീറ്റർ 3 മാസത്തിനകം കേടായി.

  • @jacobthomas3180
    @jacobthomas3180 11 หลายเดือนก่อน

    Twins poley unde,2 perey kandal.

  • @ShajinVasanthaa
    @ShajinVasanthaa 10 หลายเดือนก่อน +1

    ഓൺ റോഡ് വില എന്തി വരും

  • @minoshpm8052
    @minoshpm8052 6 หลายเดือนก่อน

    Activa always good and unbeatable compared to other scooters .i am gng to buy...ray il fuel tank ullil anu

  • @wayofteaching627
    @wayofteaching627 4 หลายเดือนก่อน

    ചേട്ടാ, റബറൈസ്ഡ് ടാർ റോഡിൽ അല്ലാതെ മറ്റു റോഡുകളിൽ ഓടിക്കുമ്പോൾ വണ്ടിയുടെമുൻവശം വൈബ്രേഷൻ അനുഭവപ്പെടുന്നുണ്ടോ?

  • @nijazn.s9219
    @nijazn.s9219 ปีที่แล้ว +2

    11:10🔥

  • @athuhillswalker8408
    @athuhillswalker8408 ปีที่แล้ว +2

    My boy

  • @user_747
    @user_747 ปีที่แล้ว +4

    Bro Grazia consider cheythaarno?

    • @MalluSphere
      @MalluSphere ปีที่แล้ว +1

      Yes bro

    • @arshadabubacker4027
      @arshadabubacker4027 ปีที่แล้ว

      ​@@MalluSpherebro ippol ray zr hybrid street rally ethraya onroad price..and ee crash guard company nn thanne fit cheyyippichathaano

    • @Podiyan6526
      @Podiyan6526 ปีที่แล้ว

      ​@@arshadabubacker4027കമ്പനി fitted ആണ്. മെയിൻ ഷോറൂം 3000 കുറവ് കിട്ടും.

  • @bava11
    @bava11 ปีที่แล้ว +3

    ഉയരം കുറഞ്ഞ സ്ത്രീകൾക്ക് comfortable anoo height 145cm und

    • @khairunnisakhairu9543
      @khairunnisakhairu9543 ปีที่แล้ว +4

      അതെ
      എന്റെടുത്തും ഇതാണ്

    • @bava11
      @bava11 ปีที่แล้ว +1

      @@khairunnisakhairu9543നിങ്ങളുടെ height എത്ര cm ആണ് 🤔

  • @prince619
    @prince619 6 หลายเดือนก่อน

    Seat thurannano petrol adikkunne

  • @jezi-jaz3939
    @jezi-jaz3939 ปีที่แล้ว

    Tvs jupitor or fascino or ray zr etha nallath

  • @noufal5525
    @noufal5525 ปีที่แล้ว +3

    Crash Guard MVD പ്രോബ്ലം ഉണ്ടോ ❓️

  • @sandeeppmenon5713
    @sandeeppmenon5713 ปีที่แล้ว +3

    Bro, Ray or Burgman?

    • @sabinmadwheelz
      @sabinmadwheelz  ปีที่แล้ว

      Ray

    • @sandeeppmenon5713
      @sandeeppmenon5713 ปีที่แล้ว +1

      @@sabinmadwheelz
      Ok, bro ithinu main reason entha?

    • @navitech1223
      @navitech1223 ปีที่แล้ว

      ​@@sandeeppmenon5713reason, Achan neerkoliyanenkil makan moorkhana.

    • @deepakdevvarrier
      @deepakdevvarrier ปีที่แล้ว

      ​@@sabinmadwheelz long journey kku Burgman alle nallathu

    • @sabinmadwheelz
      @sabinmadwheelz  ปีที่แล้ว

      S

  • @sreeharipr7947
    @sreeharipr7947 ปีที่แล้ว +2

    Ente kayyilirupp kond Pani aayi...300 mudakkenda idatj 20 k aayi....

  • @shyam3122
    @shyam3122 6 หลายเดือนก่อน +1

    Bad Experience With RayZr
    Battery down after 7 months of use.
    I suggest not to buy from yamaha.
    Customer care also of no use.

  • @Whitemachanvlog6032
    @Whitemachanvlog6032 ปีที่แล้ว +13

    ഈ വണ്ടി എന്റെ കയ്യിൽ ഉണ്ട്
    2022model 13600KM, കടന്നു
    ഈ വണ്ടിയുടെ എല്ലാ ദോഷങ്ങളും ഗുണങ്ങളും എനിക്ക് ഇപ്പോൾ തീർച്ചയായിട്ടും മനസ്സിലായി

    • @akhilm.u9591
      @akhilm.u9591 ปีที่แล้ว +5

      വണ്ടി എങ്ങനെ ഉണ്ട്

    • @Whitemachanvlog6032
      @Whitemachanvlog6032 ปีที่แล้ว +5

      കുഴപ്പമില്ല
      സസ്പെൻഷൻ റേസിംഗ് ടോണിംഗിലാണ് സെറ്റ് ചെയ്തിട്ടുള്ളത് അതുകൊണ്ട് ലോക്കൽ ഓട്ടത്തിന് സസ്പെൻഷൻ പോരാ
      ബോഡി ബിൽഡ് ക്വാളിറ്റിയും ബോഡി പാനലുകൾ വൈബ്രേറ്റ് ചെയ്യുന്നുണ്ട്

    • @Whitemachanvlog6032
      @Whitemachanvlog6032 ปีที่แล้ว

      ഈ വണ്ടിയുടെ ഫുൾ റിവ്യൂ എന്റെ ചാനലിൽ ഉണ്ട്

    • @sidhu11859
      @sidhu11859 ปีที่แล้ว +1

      @@Whitemachanvlog6032 height kurav ullavarke ee kollamo weight kurav aano

    • @athena77782
      @athena77782 ปีที่แล้ว

      @@sidhu11859 Kuravanu

  • @shabeebshabeebneermunda3925
    @shabeebshabeebneermunda3925 ปีที่แล้ว +30

    ഞാൻ മിനിഞ്ഞാന്ന് ബുക്ക് ചെയ്തു.ഹൈബ്രിട്...

    • @soundmanic1406
      @soundmanic1406 ปีที่แล้ว +2

      Ethra aavum

    • @shabeebshabeebneermunda3925
      @shabeebshabeebneermunda3925 ปีที่แล้ว

      @@soundmanic1406 118000/-

    • @adilhassank2685
      @adilhassank2685 11 หลายเดือนก่อน

      Bro enganae und scooter, enik book cheyyan ayirunnu

    • @shabeebshabeebneermunda3925
      @shabeebshabeebneermunda3925 11 หลายเดือนก่อน +2

      @adilhassank2685
      Good. personally i am happy
      മുന്ന് ഞാൻ ഹീറോ ഹോണ്ട സൂപ്പർ സ്പ്ലെണ്ടർ ഉപയോഗിച്ചു 5 വർഷം വിറ്റു പിന്നെ ഹിറോ ഗ്ലാമർ എടുത്തു 2012 ലാസ്റ്റ് ഗ്ലാമർ എടുത്തത് അത് എക്സേഞ്ച് കൊടുത്തിട്ടാണ് Ray zr ഇപ്പോൾ എടുത്തത് നല്ല വണ്ടി ബ്രദറിന് ആക്ടിവ ഉണ്ട് ഫാദറിന് ഹീറോ ഹോണ്ട പ്ലെഷർ ഉണ്ടായിരുന്നു ആവണ്ടികളേക്കാൾ ഒരു സ്കൂട്ടർ എന്ന നിലയിൽ Ray Zr വേറെ ലെവൽ

    • @shabeebshabeebneermunda3925
      @shabeebshabeebneermunda3925 11 หลายเดือนก่อน +2

      @adilhassank2685
      Good. personally i am happy
      മുന്ന് ഞാൻ ഹീറോ ഹോണ്ട സൂപ്പർ സ്പ്ലെണ്ടർ ഉപയോഗിച്ചു 5 വർഷം വിറ്റു പിന്നെ ഹിറോ ഗ്ലാമർ എടുത്തു 2012 ലാസ്റ്റ് ഗ്ലാമർ എടുത്തത് അത് എക്സേഞ്ച് കൊടുത്തിട്ടാണ് Ray zr ഇപ്പോൾ എടുത്തത് നല്ല വണ്ടി ബ്രദറിന് ആക്ടിവ ഉണ്ട് ഫാദറിന് ഹീറോ ഹോണ്ട പ്ലെഷർ ഉണ്ടായിരുന്നു ആവണ്ടികളേക്കാൾ ഒരു സ്കൂട്ടർ എന്ന നിലയിൽ Ray Zr വേറെ ലെവൽ

  • @arunm2150
    @arunm2150 11 หลายเดือนก่อน

    Yamaha disc pad 650 aanu

  • @shiva3791
    @shiva3791 3 หลายเดือนก่อน

    കുട്ടാ സ്കൂട്ടർ ഫാമിലി man ന് വേണ്ടി ഉള്ള വണ്ടി ആണ്... നീ ബുള്ളറ്റ് വച്ച് അതിനെ COMPARE ചെയ്യരുത്
    നമുക്ക് അത്യാവശ്യം ട്രാവൽ ചെയ്യാൻ കിടിലം ആണ്

  • @KLshorts360
    @KLshorts360 4 หลายเดือนก่อน

    Njjn order cheythu

  • @Prithvi-1359
    @Prithvi-1359 7 หลายเดือนก่อน +1

    Avenis 👌

  • @unnikrishnan8808
    @unnikrishnan8808 5 หลายเดือนก่อน

    ❤❤❤❤❤

  • @aneeshjyothirnath
    @aneeshjyothirnath ปีที่แล้ว +1

  • @MlbbPopol
    @MlbbPopol ปีที่แล้ว +4

    Bullet oru weakness aanu 🧐🧐🤣🤣

  • @sarang_jr
    @sarang_jr ปีที่แล้ว +1

    bro ....vandi ippo good condition aano...?

    • @Podiyan6526
      @Podiyan6526 ปีที่แล้ว

      60KM ayi Fasicino ഉപയോഗിക്കുന്നു നോ കംപ്ലയിന്റ്, suzuki കൊള്ളാം

  • @antonywalter9511
    @antonywalter9511 4 หลายเดือนก่อน

    ഇതിനു weight വളരെ കുറവാണെന്നു പറയുന്നു, അതെന്തെങ്കിലും പ്രശ്നം ആകുമോ, ഞാൻ വണ്ടി എടുക്കാൻ plan ചെയ്യുന്നുണ്ട് അറിയാവുന്നവർ reply തരാമോ

  • @aneeahaappu2324
    @aneeahaappu2324 5 หลายเดือนก่อน +1

    ഞാൻ 4തവണ kollam to അടിമാലി പോയി 215 കിലോമീറ്റർ സുഖം യാത്ര ബോറടിക്കില്ല

  • @GokulRajParippally
    @GokulRajParippally ปีที่แล้ว +2

    Vespa Lovers❤ ഇവിടെ വരൂ

    • @mohamediqbal5224
      @mohamediqbal5224 6 หลายเดือนก่อน +1

      വണ്ടി സൂപ്പർ, പക്ഷേ ഭക്ഷണം കൊടുത്തു ഡ്രെസ്സും കൊടുത്തു കൂടെ കൊണ്ടുനടക്കാൻ ഇച്ചിരി ചെലവാണ്, പാർട്സ് കിട്ടാനില്ല സർവീസ് മോശം, ബിൽഡ് ക്വാളിറ്റി പക്കാ

    • @GokulRajParippally
      @GokulRajParippally 6 หลายเดือนก่อน

      @@mohamediqbal5224 yes Bro..correct.. Njan oru 10 year ayitu use cheyundu.. Above 1 lakh kms oodi.. Ippozhum vandi Ok aanu.. Pakshe parts varan nalla time edukkunu.. New models te mathrame ellam available ullu..

  • @mohamediqbal5224
    @mohamediqbal5224 6 หลายเดือนก่อน

    വെസ്പ സൂപ്പർ ആണു, പക്ഷേ പാർട്സ് കിട്ടില്ല, മൈനന്റൻസ് ചാർജ്, കൂടുതലാണ് മൈലജ് കുറവ്,, പുളിങ് സൂപ്പർ, കാണാനും സൂപ്പർ

  • @winnerdream5825
    @winnerdream5825 ปีที่แล้ว

    Ray zr🎇🎇🎇💓

  • @Eagledays
    @Eagledays ปีที่แล้ว

    Gud ❤

  • @VISHNUBT-y4r
    @VISHNUBT-y4r ปีที่แล้ว

    Bro vandi ipo agna unduu

  • @rosebriji4433
    @rosebriji4433 ปีที่แล้ว +2

    Bro Notification kittunnilla... All button enable cheythittund

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp ปีที่แล้ว +1

    Bro backpain edukatha scooters onnu parichayapeduthamo, entelu ipoo ullathu pazhaya dio anu athil kore odikyumbhol nalla back pain wife anu use cheynathu avlku back undu apoo onnu mattanayirunu etha nallathu ennu onnu parayamo

    • @Podiyan6526
      @Podiyan6526 ปีที่แล้ว +1

      Yamaha Ray, Fasicino,Suzuki Access, Avenis, burgaman, Hero Xoom ഒന്ന് പോയി staright ആയി ഇരിക്കാൻ പറ്റുമോ എന്ന് നോക്ക്.

    • @muthalibvc7549
      @muthalibvc7549 10 หลายเดือนก่อน +1

      Yamaha ray zr 125

    • @vishnuvijayan00
      @vishnuvijayan00 8 หลายเดือนก่อน

      Suzuki Burgman.. nalla comfort aanu.. nalla mileage ind. Pinne price bakki ullathinekal swalpam koodum. Like 1,30 on road varum...

    • @SanjayPuthiyattil-fc2wp
      @SanjayPuthiyattil-fc2wp 6 หลายเดือนก่อน +1

      @@vishnuvijayan00 wifenu ayirunu weight ulla vandi pattilla atha alu ethiri melinjatha

    • @vishnuvijayan00
      @vishnuvijayan00 6 หลายเดือนก่อน

      @@SanjayPuthiyattil-fc2wp ray zr 125 weight kurava..

  • @JOTHIS777
    @JOTHIS777 ปีที่แล้ว +3

    Sensor complaint scn aanu bro ithinu😢

  • @itsmeshemeer
    @itsmeshemeer ปีที่แล้ว +3

    yamaha fascino kollamooo

    • @akhiltr2299
      @akhiltr2299 ปีที่แล้ว

      Milage 40 nokkiyal mathi
      Bs6 milage koodithel undu ennu kette

    • @Podiyan6526
      @Podiyan6526 ปีที่แล้ว

      New മോഡൽ 70 mileage

  • @letslife3007
    @letslife3007 ปีที่แล้ว +2

    Family Mahn ayathukonda.

  • @mizwarnizar5397
    @mizwarnizar5397 ปีที่แล้ว

    Ntorq um ayii compare cheyumbol oo

  • @rambeats1815
    @rambeats1815 4 หลายเดือนก่อน

    ഈ വണ്ടി ഒരിക്കലും വാങ്ങിക്കരുത് ഞാൻ 2022 ഈ വാഹനം വാങ്ങിച്ചു പണി കിട്ടിയ ഒരാളാണ് ഞാൻ വണ്ടി വണ്ടി വാങ്ങി ഒന്നരവർഷം കഴിഞ്ഞപ്പോഴേക്കും ആദ്യം വണ്ടിക്ക് സ്റ്റാർട്ട് ട്രബിൾ ആണ് വന്നത് അപ്പോൾ ആദ്യം അവർ പറഞ്ഞു ബാറ്ററി പുതിയത് വാങ്ങണമെന്ന്.പിന്നീട് പറഞ്ഞു സ്റ്റാർട്ടർ സ്വിച്ച് പ്രശ്നമാണ് സ്റ്റാർട്ടർ സ്വിച്ച് പുതിയത് വാങ്ങി വെച്ചു എന്നിട്ടും കമ്പ്ലൈന്റ് പരിഹരിച്ചില്ല. ഞാൻ ഷോറൂമിൽ വണ്ടി കൊടുത്തു. ഷോറൂമിൽ വണ്ടി കൊടുത്തപ്പോൾ അവർ പറഞ്ഞത് ഒരു സർവീസ് ഞാൻ ചെയ്തത് രണ്ടുമാസം താമസിച്ചാണ് എന്ന് ഒറ്റ കാരണത്താൽ വണ്ടിയുടെ സിപി യൂണിറ്റ് വാറണ്ടി ക്ലെയിം ചെയ്യാൻ പറ്റില്ല എന്ന് അവര് പറഞ്ഞു അതിനുശേഷം മൂന്നു സർവീസ് ആണ് ആ ഷോറൂമിൽ ഞാൻ ചെയ്തത് അവസാനം അവർ പറയാണ് വണ്ടി 18,000 കിലോമീറ്റർ കൂടുതലായതിനാൽ അവർക്ക് സർവീസ് ക്ലെയിം ചെയ്യാൻ പറ്റില്ലാഎന്ന്.ഇപ്പോൾ ഇത് ശരിയാക്കണമെങ്കിൽ ഐസി യൂണിറ്റിന് മാത്രം ഒൻപതിനായിരം രൂപ ചെലവാക്കണം ഒരു വണ്ടിക്ക് അഞ്ചുവർഷം പോലും വാറണ്ടി ഇല്ലെങ്കിൽ എന്തിനാണ് ഈ തല്ലിപ്പൊളി വണ്ടി വാങ്ങുന്നത് വിൽക്കുന്നത് എന്തായാലും എനിക്ക് സംഭവിച്ചത് വലിയ അബദ്ധമാണ് ആരും ഈ വണ്ടി വാങ്ങിക്കരുത് ഇതൊരു തല്ലിപ്പൊളി വണ്ടിയാണ് അതിനെക്കാൾ നല്ല വണ്ടികൾ മാർക്കറ്റിൽ ലഭ്യമാണ്

    • @HafizShahidThikkodi
      @HafizShahidThikkodi 4 หลายเดือนก่อน

      Idineekkal nalla vandi eedaan?

    • @Lovealone123
      @Lovealone123 4 หลายเดือนก่อน

      ​@@HafizShahidThikkodi access 125 🔥 poli sanam

  • @sameersunhara4929
    @sameersunhara4929 ปีที่แล้ว +4

    ബ്രോ ഇവൻ ഡിയോ അടിച്ചിട്ടില്ല 2010 മോഡൽ ഡിയോ ഞാൻ 8 വർഷം യൂസ് ചെയ്ത അനുഭവം ഉണ്ട് എഞ്ചിൻ പോളിയാണ് എനിക്ക് ഒരു വർക്കും വന്നിട്ടില്ല ഇപ്പോളും പുലിയാണ് നിന്റെ സുഹൃത്തിനു ഒന്ന് പറഞ്ഞു കൊടുക് ഇപ്പോളത്തെ ഡിയോ എങ്ങനെ ആണന്നു അറിയില്ല ഡിയോ 😍😍😍

    • @Podiyan6526
      @Podiyan6526 ปีที่แล้ว

      അവൻ engine കംപ്ലയിന്റ് പറഞ്ഞില്ല

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi ปีที่แล้ว +1

    Adutha modal plastic engine vach yamaha erakunundu 2 inch back wheelum 25 kg whigjtum 😂😂😂😂😂😂😂 verum brand name

  • @rahultr4383
    @rahultr4383 ปีที่แล้ว

    Height kuravulla ladies ഇത് ബുദ്ധിമുട്ട് ആണ്

  • @S_A_T_A_N666
    @S_A_T_A_N666 ปีที่แล้ว +6

    Rayzr 125 street rally ❤❤❤❤

  • @adarshmethebossofmine9739
    @adarshmethebossofmine9739 8 หลายเดือนก่อน

    KL 16 ♥️🔥

  • @nisarpn4074
    @nisarpn4074 11 หลายเดือนก่อน +1

    ഈ വീഡിയോയില്‍ പറഞ സ്കൂട്ടറുകളെല്ലാം ഞാന്‍ കുറെ ഉപയോഗിച്ചിട്ടാണ് ഈ ray zr 2021ല്‍ ഞാന്‍ എടുത്തത്.ഇപ്പോള്‍ 39k ഓടിയിട്ടുണ്ട്താനും.വലിയ കുത്തനെയുളള കയറ്റങ്ങളെല്ലാം ടോര്‍ക്ക് ഉളളതിനാല്‍ ഈ വണ്ടി അനായാസം കയറി പോകും. വണ്ടി സ്റ്റാര്‍ട്ട് ആകുന്നതു പോലും അറിയില്ല.പണ്ട് ഞാന്‍ ഉപയോഗിച്ചിരുന്ന ആക്സസിനെ പോലെ ലോങ്ങ് സ്റ്റാര്‍ട്ടല്ല.ബോഡി എപ്പോയും ഫൈബറാണ് നല്ലത്.അതാകുമ്പോള്‍ വല്ല ഭാഗവും പൊട്ടി മാറ്റേണ്ടി വന്നാല്‍ നമുക്ക് പുത്തന്‍ പീസ് വാങ്ങി മാറ്റീടലാം.പിന്നെ മൈലേജ് 55 ഒക്കെ കിട്ടുന്നുണ്ട്.അത് വീട് കുന്നിന്‍മുകളിലായതു കൊണ്ടാവാം.

  • @passionrider3468
    @passionrider3468 ปีที่แล้ว +5

    Fazino Kollaam⚡️

    • @Sarav3
      @Sarav3 ปีที่แล้ว +1

      കൊള്ളാം 😍

  • @EldoradoAjent
    @EldoradoAjent 10 หลายเดือนก่อน

    Dio kollamo

  • @Parallelworld349
    @Parallelworld349 ปีที่แล้ว +2

    Vandy super aanu but pani vannondey irikkum

  • @ManojMNair-up6tz
    @ManojMNair-up6tz ปีที่แล้ว +3

    മൈലേജ് 🧐

  • @ShajiPp-s9w
    @ShajiPp-s9w 7 หลายเดือนก่อน

    Ullathu satiym paranju

  • @sudheesh30
    @sudheesh30 ปีที่แล้ว

    Bike pokumbo kazhcha kanan pattillano onn pode... Milegum chinthich arum pokarila njn pokarila ente fz anu