പൊളി വണ്ടി ആണ്.... Yamaha ray z 2014 മോഡൽ വണ്ടി ആയിരുന്നു എന്റെ ആദ്യത്തെ വണ്ടി... അച്ഛൻ വാങ്ങി തന്ന റി second hand.... അത് 6 കൊല്ലം ഉപയോഗിച്ചു....കാലപ്പഴക്കം കാരണം പെട്ടെന്നു മാറ്റേണ്ടി വന്നു.... ഒരു test drive polum ചെയ്യാതെ ആണ് ray zr ഞാൻ എടുത്തത്.... ഭയങ്കര ഇഷ്ടായി ലുക്ക് കണ്ടപ്പോ....ഇപ്പോ 6 മാസായി നല്ല മൈലേജ്.... നല്ല പവർ.... പൊളി വണ്ടി... Iam cen percent satisfied 🖤
Pwoli vandi.. I have this still.. Using smoothly... Hybrid technology ❤👍🏼.... Ipo 10000 km kazhinju... Athinte cheriyoru vibration change alland vere ori iasues illa.... Petrol pump just onnu kandal mathy one week odaan 😄👍🏼👍🏼😍😍
Plastic മയം കലപില എന്ന് പറ Bro . Build quality എന്ന സാധനം ഇല്ലാ , എന്തെന്ന് yamahaക്ക് അറിയില്ല എന്ന് പറയാം : Petrol cap . അതും ഉള്ളിൽ 😇 100 കൊല്ലം മുൻപ്
Hai bro. Your video is very useful for everyone .Thank you very much for your review. Bro pls help me in resolving my doubt. Is the Assisting light is "on/displayed" in the display indicators panel always (when the engine is on)?. None of the screen display light (A, Assistive A) except indicators and head lamp is not showing in my scooter. Is it normal or a sign of any problem? Bro what is hazard light in this scooter. It is not opening through by clicking Y connect.
Thank you for your feedback brother. Hazzard light means( 4 indicator ) 💚. Assist light when engine is on is normal. If you feel any thing wrong, consult showroom is more better 😊💚
Kidilam vandyan njan second hand eduthu 2020 model edukumbole shock complant undayirunn pnne meter no workilng ath ok sheryaky ipole 6 masayi oru preshnavum illa
സീറ്റ് പോരാ, വീതിയുള്ള സീറ്റാണെങ്കിലും മുൻപിലേക്ക് തൂങ്ങി നിൽക്കുന്നതിനാൽ ബ്രേക്ക് പിടിക്കുബോഴും മറ്റും ഇരുന്നാൽ മുന്നിലേക്ക് ഉർന്ന് പോകുന്നുണ്ട് , അതൊരു ശരിയായ രീതിയല്ല. ഏതു വണ്ടിയാണെങ്കിലും ഓടിക്കുന്ന ആൾക്ക് ആദ്യം ഇരിക്കുന്ന സീറ്റാണ് പ്രധാനം!
Look & Power & Meter Features & Exhaust Not Poli Ntorq 125 💥🔥 Pinne Ente Ntorq 3rd Service kayinn 7000+ km um odii Still Mileage 50 - 55 mileage... Power aaan main 👀🔥🔥🔥🔥
Bro ningal paranjath sheri ahnu. Ee oru avasta nammale pole ulla സാധാരണക്കാർക്ക് വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ആണ് അത്യാവശ്യം milege ഉള്ള ഇതുപോലത്തെ വണ്ടി ചെയ്യാൻ കാരണം. ഇലക്ട്രിക് വാഹനങ്ങൾക് ആവശ്യമായ charging സ്റ്റേഷൻസ് ഇല്ലാത്തത് ഒരു പോരായ്മ ആണ് അതുകൊണ്ട് ആണ് ആളുകൾ petrol തന്നെ എടുക്കാൻ തീരുമാനിക്കുന്നത്. Namude channelil electric bikinte video cheythitund. Ningal പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു 😐💯
സത്യത്തിൽ RAY ZR HYBRID വണ്ടികൾക്ക് 65+ mileage ഉണ്ടോ. ചിലർ പറയുന്നു 3rd Service കഴിഞ്ഞാൽ 65+ confirm ആയിട്ട് കിട്ടുമെന്ന്. എനിക്ക് Delivery ജോബിന് വേണ്ടിയിട്ടാണ്. Users അല്ലെങ്കിൽ ഇതിനെ കുറിച്ച് അറിയുന്നവർ Genuine review തരൂ. പിന്നെ ray zr hybrid second hand mileage 65 ഒക്കെ കിട്ടുന്ന വണ്ടി നോക്കുന്നുണ്ട്. ഉള്ളവർ പറയൂ.
നല്ല വണ്ടി ആണ് എനിക്ക് ഉണ്ട് പക്ഷേ മഴയത്ത് കുറച്ച് slip അവുന്നുണ്ട് ബാക്കി സ്കൂട്ടർ കളെ അപേക്ഷിച്ച് , പിന്നെ first torque കുറവാണ്, seat നൻ്റെ ഉള്ളിൽ heat കുറച്ച് കൂടുതൽ ആണ്,. മൈലേജ് 55+ കിട്ടുന്നുണ്ട്, വണ്ടി ഓടിക്കാൻ നല്ല ഉണ്ട്.,🔥
17k kainju . Ippo milage 40 50kmpl kittnind. Nalla short nd hibrid alla. Milage കൂട്ടാൻ ആയിട്ട് enthenglm വയി ndo. Hybrid alla 9k - 10k il back tyre maari (tyre:maxxis) 1 yr 2 month aayi vandi എടുത്തിട്ട്. കാർബൺ ക്ലീൻ ചെയ്യാൻ എന്താ വേണ്ടത്. Evidunnello ഇപ്പൊ vibration ind.(front side). Best tyre maxxis തന്നെയാണ്. ഇപ്പൊ ഉള്ളത് tvs nte back tyre aan ath നന്നായി stability ye ബാധിക്കുന്നുണ്ട്.
എന്നാ സ്പീഡ് കുറച്ചാ മതി എല്ലാ പ്രശ്നവും തീരും മൈലേജ് കിട്ടും, വൈബ്രേഷൻ കുറയും, ടെയർ ലൈഫ് കൂടും , തന്റെ ലൈഫും കൂടും. അതൊന്ന് പരീക്ഷിച്ച് നോക്ക് പ്രശ്നങ്ങൾ മാറിയാൽ പറയണം
@@Funny-th3ju അതല്ല ബ്രോ ബ്രേക്ക് പെട്ടന്ന് പോവുന്നുണ്ട്. പോരാത്തതിന് സൗണ്ട് വേറെയും ആകെ ഉള്ള പ്ലസ് പോയിന്റ് വണ്ടി പായും ഇന്നോവ വരെ തോൽക്കും അത് മാത്രമേ ഉള്ളു
പൊളി വണ്ടി ആണ്.... Yamaha ray z 2014 മോഡൽ വണ്ടി ആയിരുന്നു എന്റെ ആദ്യത്തെ വണ്ടി... അച്ഛൻ വാങ്ങി തന്ന റി second hand.... അത് 6 കൊല്ലം ഉപയോഗിച്ചു....കാലപ്പഴക്കം കാരണം പെട്ടെന്നു മാറ്റേണ്ടി വന്നു.... ഒരു test drive polum ചെയ്യാതെ ആണ് ray zr ഞാൻ എടുത്തത്.... ഭയങ്കര ഇഷ്ടായി ലുക്ക് കണ്ടപ്പോ....ഇപ്പോ 6 മാസായി നല്ല മൈലേജ്.... നല്ല പവർ.... പൊളി വണ്ടി... Iam cen percent satisfied 🖤
❤️
Bro mileage eathra kittunund?
@@ottayaan5940 68+ in my drive...smooth... 65 urappayum kitum
Nadu vedhana undo bro?
@@backpacks94 as of now no.... I have using the same for last 21 months...(my experience 😁)
Improving 😌❤️
💞
Access 125 vs ray zr hybrid ? Explain with some reasons
വണ്ടി പുതിയത് വാങ്ങുമ്പോൾ ആരും ദയവ് ചെയ്ത് bluetooth connect ചെയ്യരുത് വഴിൽ കിടക്കേണ്ടി വരും അനുഭവം guru
Why
Y🙄
Y
battery charge theerum 😆
Apol bluetoth connect cheyn patille?
yamaha ray zr 125 vs suzuki aveniz 125 review cheyyammo
Pwoli vandi.. I have this still.. Using smoothly... Hybrid technology ❤👍🏼.... Ipo 10000 km kazhinju... Athinte cheriyoru vibration change alland vere ori iasues illa.... Petrol pump just onnu kandal mathy one week odaan 😄👍🏼👍🏼😍😍
Thank you for your valuable ownership feedback brother😊💞
Bro ethra milage kittunnund after 1k usage?
@@aswinpraj6990 55 and 60 idayil.. Chelapo upto 65..😍👍🏼
Plastic മയം കലപില എന്ന് പറ Bro . Build quality എന്ന സാധനം ഇല്ലാ , എന്തെന്ന് yamahaക്ക് അറിയില്ല എന്ന് പറയാം :
Petrol cap . അതും ഉള്ളിൽ 😇 100 കൊല്ലം മുൻപ്
@@sunilkumararickattu1845 എല്ലാ വീഡിയോ യിലും ഉണ്ടല്ലോ same comments... ലേശം ഉളുപ്പ്....
Bro ns 125 or yamaha ray zr 125 is best pls reply
Nice review very useful ✨️✨️💓
Tnq😊❣️
Second service kazingalle milage set akathollo
Vandii power und
Look und
Milage poli aa 55+ sure ayii kittum
Auto matic ayii 5secil start aki vecha off akum nic features aa .as a owner proud
☺
First service kazhinjo bro
@@prasanthachu374 yes 3rd service kazhiju 16k odii
@@ashikreji5869first service kazhinjappo mileage vallathum drop aayo
@@prasanthachu374 bro still same milage no issues no power drop
Bro after 2 years vandi engene und? Pls tell me. I want to buy it
Ray zr 125 hybrid ethu edition aayirikkum better
Hai bro. Your video is very useful for everyone .Thank you very much for your review. Bro pls help me in resolving my doubt. Is the Assisting light is "on/displayed" in the display indicators panel always (when the engine is on)?. None of the screen display light (A, Assistive A) except indicators and head lamp is not showing in my scooter. Is it normal or a sign of any problem? Bro what is hazard light in this scooter. It is not opening through by clicking Y connect.
Thank you for your feedback brother. Hazzard light means( 4 indicator ) 💚. Assist light when engine is on is normal. If you feel any thing wrong, consult showroom is more better 😊💚
Over heat prashnam ano ray zr use cheyyumbol. Plz reply
Hai bro, yamaha ra zr hybrid aano dio 125 2024 aano nallath?
Yamaha 125 bs6 Hybrid allatha vandiku' Y'connect undo bro?
Street rally and normal rayzr hybrid difference ntha? Looking matharam difference ullu
Yes. Hand guard,side pannel graphics colour... Look wise difference only💚
Tire design also difference und bro. Street rally kurachude off road design (block pattern) aanu.
Thank you for your info brother😊❣️
Nyc review 😍❤ keep it up🎉
❣️
Long range nu pokaan nallath anno ith pulling kitto
Nalla Power Aanu
Bro activa 6g, rayzr, Jupiter,fascino,dio ithil etha adipoli sister nu edukkan anu ?
Jupiter suggest cheyunnilla
Superb Scooter
60 above mileage kittunnundu🔥🔥
Ray zr 150cc undo.? Limited edition
Jubiter or fasino good. Bros
കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പൈസ പെട്രോൾ പമ്പിൽ കൊടുക്കണമെങ്കിൽ NTorq നല്ല option ആണ് (45 Kmpl)
അതല്ല കുടുംബത്ത് ചെലവാക്കാനാണെങ്കിൽ Yamaha hybrid (Ray Zr / fascino) ആണ് best . (55 - 65Km/L)
💯👍
എടുത്താൽ ഡെലിവറി ജോബിന് പറ്റുമോ മുതലാവുമോ
Sure bro....ഞാനും partime delivery job ചെയുന്നുണ്ട് so deliveryk ok ahnu 😊💚
@@domiraptor മുതലാവുന്നുണ്ടോ bro എത്ര കിട്ടും മൈലേജ്
Njn passionil ahnu odunne. Fasino & rayil orupad per odunnund 60 oke nthayalim kittum avg
Vatakarayil show room undo
Aerrox ഇന്റെ വീഡിയോ ചെയ്യാമോ
Cheyam bro 🤝💚
ഇതിന്റ ബാക്ക് ഡിസൈൻ ഇഷ്ടപ്പെട്ടില്ല front പൊളിയാണ്
Bro yamaha Aerox 155 review edamo
Vandi kittiyal udane cheyam bro😊
bro avenis or ray eathan better purchase
Apol battery sadarna electric vehicle pole charge cheyan pettile
Weight onnu parayumo yamaha zr drum brake
Ray -zr street rally dic std model
Kidilam vandyan njan second hand eduthu 2020 model edukumbole shock complant undayirunn pnne meter no workilng ath ok sheryaky ipole 6 masayi oru preshnavum illa
എനിക്ക് ഉള്ളത് ഫസിനോ ആണ് 70+ഉണ്ട് മൈലേജ്
Owner 😉🥰
😸
പതിമൂന്ന് മിനിറ്റുള്ള വീഡിയോയിൽ 1334 "അതായത് "കാച്ചിയിട്ടുണ്ട്
Mattancherry Registration..
യമഹയുടെ ഈ സ്കൂട്ടർ നമ്മുക്ക് വിശ്വസിച്ച് എടുക്കാൻ പറ്റുമോ കമ്പ്ലൈന്റ് ഒക്കെ പെട്ടെന്ന് വരുമോ അതെയോ കുഴപ്പമില്ല
ധൈര്യമായി ഈ വണ്ടി വാങ്ങാം.......
Access fans ille
Digital display il Scratch veezhathirikkan ottichirikkunnathu evide kittunnathaanu?
Sticker shopil undaakum
മീറ്റർ ഇൽ കൂൾ film എവിടുന്നാ വെച്ചത്
Yamaha ray zr 125 hybrid street rally or suzuki avenis 125 which one is better
സീറ്റ് പോരാ, വീതിയുള്ള സീറ്റാണെങ്കിലും മുൻപിലേക്ക് തൂങ്ങി നിൽക്കുന്നതിനാൽ ബ്രേക്ക് പിടിക്കുബോഴും മറ്റും ഇരുന്നാൽ മുന്നിലേക്ക് ഉർന്ന് പോകുന്നുണ്ട് , അതൊരു ശരിയായ രീതിയല്ല. ഏതു വണ്ടിയാണെങ്കിലും ഓടിക്കുന്ന ആൾക്ക് ആദ്യം ഇരിക്കുന്ന സീറ്റാണ് പ്രധാനം!
Nadu vedhana undo bro
Bro ithinte handle guard seperate vangaan pattumo online?
Online chance kuravanu
Njan Cygnus ray 125 vangiyathe but handle guard illayirunnu?
Bro ithil kicker indo?
Njanum use chyyuunnund but y connect working avunnilla
Only one year
Hazard working lla app use akyalum
Avenis vs ray zr hybrid. ഏതിന് ആണ് vibration കൂടുതൽ
Ray zr
Chetta nte height 152 aane
Njn ippo odikune dio aan
So enikk ray zr odikkan nthenkilum difficulties indavo
No issues. Ray zr weightum kuravanu 🤝
@@domiraptor ok chetta thanku🥰
Pwoli ...smoothness milage
Look & Power & Meter Features & Exhaust Not Poli Ntorq 125 💥🔥 Pinne Ente Ntorq 3rd Service kayinn 7000+ km um odii Still Mileage 50 - 55 mileage... Power aaan main 👀🔥🔥🔥🔥
@Muhammed Thanseer kinikkand vaaa kaatti tharoo
@Muhammed Thanseer ente kittand squad edition
Bro milege kitunudo
Chumma thallalle bro...
bro, ipozhum aah mileage kittundo?, ntorq ethanu model? bs4 ano bs6 aano
Bro etavum kooduthal mileage kitunna scooty etha
Ray zr hybrid, fassino hybrid, access 125, jupiter 125 etc.... Pinne milege namml odikkunnapole irikkum 😇👍
Bro vandi enganeya lock cheyunne...normal edition key leftilot thirikumbo seat open akum right lot thiriyunumilla
Press chaithu left turn
Facino li enik 70 kittunnund bro.. 1600 km ayi ipo
😊💚
Same engine aano ethil
@@സന്തോഷംസമാധാനം yes... Same 125 fi
ആരൊക്കെ വന്നു പോയാലും Ntorq സൃഷ്ട്ടിച്ച ഒരു തരംഗം അത് ഒരു ചരിത്രമായി കിടക്കും.
⚡️⚡️⚡️⚡️Ntorq വേറെ ലെവൽ മൊതല് ❤❤❤❤
🔥🔥🔥 125 cc il ntorq pole vero vandi illla mahn🔥
Ntorq exhaust 🔥😌
Ntord എത്ര മൈലേജ് കിട്ടും ബ്രോ പറയാമോ
@@rajeshm8025 bro enik 40 ok kittarullu but 50 km speed il 52 km milage kittunnavare enik ariya
Milage 40 kittiyal baghyam
Pinnalla 💥💥💥item
Suhruthe ningale polullavarokke iniyum petrol vandikal promote cheiyuvano look better aanu ennuvach ippozhethe avasthayil petrol vandi upayogikkan kazhiyilla..
Bro ningal paranjath sheri ahnu. Ee oru avasta nammale pole ulla സാധാരണക്കാർക്ക് വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ആണ് അത്യാവശ്യം milege ഉള്ള ഇതുപോലത്തെ വണ്ടി ചെയ്യാൻ കാരണം. ഇലക്ട്രിക് വാഹനങ്ങൾക് ആവശ്യമായ charging സ്റ്റേഷൻസ് ഇല്ലാത്തത് ഒരു പോരായ്മ ആണ് അതുകൊണ്ട് ആണ് ആളുകൾ petrol തന്നെ എടുക്കാൻ തീരുമാനിക്കുന്നത്. Namude channelil electric bikinte video cheythitund. Ningal പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു 😐💯
Owner 😘
Full,metalbodi,scooter,und?
poli aadil
ഹൈറേഞ്ച് പോയിരുന്നോ ഈ വണ്ടിയുമായി. എങ്ങനെ എക്സ്പീരിയൻസ്. Plz റിപ്ലൈ
Poyitilla
Njan fascino 1st edition vankicha aalanu appolum ippolum mileage porah 45 okka kitirrnu descent... ippo kurayunnubdo ennoru samshayam athu confirm cheyyan patilla because odometer stuck aayi speedometer working aanu akapadu 1 showroom undarnnu Avan maaru pooti poi chilaru paranju set mattendi varumennu ankana ippo irikkua
Bro rc book il ee model nte colour entha?
Thank you❤🌹🙏
യമഹ fazer 153cc ഇപ്പോഴും 55..60.. Mileage കിട്ടുന്നവരുണ്ടോ 😍...2013മോഡൽ... ഇളവേ yamaha
എന്റെ fazer 153cc 2014 മോഡൽ 28km മൈലേജ് 😂
2011 model working till this time but spool chathu
എന്റെ fz v2 2014 model 60 mileage with power യമഹ 🔥🔥🔥
Body vibration undennu kelkunnu seri aano?
Ithuvare feel cheythattilla bro💚
Start cheyythu nirthi idumbo mathram cheruthayittu thonnum. Odumbo illa.
Illa anta vandi 44k aye
Bro ray zr hybrid nte mileage test idumo plzz
😊👍
Tvs ntorq rayz ഇതിൽ ഏതാണ് better
City Ride Aanegil Ray Thanne Aanu Nallathu Mileage Kittum Long Povanel Mathram Ntorqinu Mileage Indu Pinne Weight Indu
Ntorq evida mileage 34/40
petrol ozhikanamengil seet thurskkanam ath tanne borayi
uff poli
Ray de ippalathe price enthaan bro
Delivery boys n set akuo
Onroad correct ariyilla bro showroom wise rate differnce undakum. Delivery k nalla scooter ahnu😊💚
Njn delivery boy aanu bro..1.03 aayi eduthappo
water tin fit in foot space?
No
Broo seat hight ethra ind ... Hight kuranja girl patuoo ottikan
Yes odikam
വണ്ടി കൊള്ളാം👌🏻👌🏻👌🏻👌🏻
Bro entedutt ray zr und helmett tirichu vekkanam enkil kollum
Thanks for the info brother my mistake 😊💚
Nte vandi hybrid fascino anu.. Milege und but break pidikumpol off akunnu.. Idakkokke und ee prblm..
Rpm kurachu vachittavum
Helpfull video
Tnq💚
Bro , heating problem undo?
Ray zr 125 hybrid&disc metalic black review cheyyumo ? Bro
Velya difference illa bro randum thammil 😊
Super scooter aanu ❤
എന്റെ ഹെൽമെറ്റ് വയ്ക്കാം ഉള്ളിൽ 👍🏻👍🏻👍🏻
😊🤝
Half hemet alle
💥🔥
Ray zr🙌💥
Indicator namukk led akam petto
Yes
Paryunna milage onnum kittunnilla enikk 53 nne kittunnnulloo yamaha facino 125 hybrid
ഉസ്ഫുൾ video
Tnq💚
മഴയത്ത് slip ആകുന്നുണ്ട്...
ഗ്യാസ് കുറ്റി വെക്കാം.. one സൈഡിൽ കുത്തി നിർത്താം
😂😂
On road etra akum
സത്യത്തിൽ RAY ZR HYBRID വണ്ടികൾക്ക് 65+ mileage ഉണ്ടോ. ചിലർ പറയുന്നു 3rd Service കഴിഞ്ഞാൽ 65+ confirm ആയിട്ട് കിട്ടുമെന്ന്. എനിക്ക് Delivery ജോബിന് വേണ്ടിയിട്ടാണ്. Users അല്ലെങ്കിൽ ഇതിനെ കുറിച്ച് അറിയുന്നവർ Genuine review തരൂ. പിന്നെ ray zr hybrid second hand mileage 65 ഒക്കെ കിട്ടുന്ന വണ്ടി നോക്കുന്നുണ്ട്. ഉള്ളവർ പറയൂ.
Loang ride 55 kittum citty ride 40/45😴
Njan delivery boy aanu enikku 62 kittunnund
Dairyamayt edtho iam a yamaha service advicer
@@MrMahin87bro pani vallom varunnundo... Delivery odaan edukkaan vendiyaa
Vandi eduttirunno? Iam also looking for delivery job?@@mubarakmubu007
നല്ല വണ്ടി ആണ് എനിക്ക് ഉണ്ട് പക്ഷേ മഴയത്ത് കുറച്ച് slip അവുന്നുണ്ട് ബാക്കി സ്കൂട്ടർ കളെ അപേക്ഷിച്ച് , പിന്നെ first torque കുറവാണ്, seat നൻ്റെ ഉള്ളിൽ heat കുറച്ച് കൂടുതൽ ആണ്,. മൈലേജ് 55+ കിട്ടുന്നുണ്ട്, വണ്ടി ഓടിക്കാൻ നല്ല ഉണ്ട്.,🔥
Bro ithine monster edition on road prize ariyo
50k down payment adachal monthly ethra adavu verum.
Bro correct rate arayilla
Ijjathi owner 🤩🤩🥳
Athyavshyam hightllavark comfort aahno bro
Helpful video ✨
❣️
Oohf. Ee vandi idukkunnundo nee
എന്റെയും റേ zr ആണ്.2021 മോഡൽ ഞാൻ അതില് 50 കിലോയുടെ സിമന്റ് കൊണ്ടു വന്നിട്ടുണ്ട്
💚
രണ്ടു ചാക്ക് കൂടി കൊണ്ടു പോകാം
17k kainju .
Ippo milage 40 50kmpl kittnind.
Nalla short nd hibrid alla.
Milage കൂട്ടാൻ ആയിട്ട് enthenglm വയി ndo.
Hybrid alla
9k - 10k il back tyre maari (tyre:maxxis)
1 yr 2 month aayi vandi എടുത്തിട്ട്.
കാർബൺ ക്ലീൻ ചെയ്യാൻ എന്താ വേണ്ടത്. Evidunnello ഇപ്പൊ vibration ind.(front side). Best tyre maxxis തന്നെയാണ്. ഇപ്പൊ ഉള്ളത് tvs nte back tyre aan ath നന്നായി stability ye ബാധിക്കുന്നുണ്ട്.
Go for an overall check up bro... They will clear it. ☺
Brake കുറവാണോ ഇപ്പോൾ പെട്ടന്ന് തീരുന്നുണ്ടോ
@@Funny-th3ju front brake pad മാറി
എന്നാ സ്പീഡ് കുറച്ചാ മതി എല്ലാ പ്രശ്നവും തീരും മൈലേജ് കിട്ടും, വൈബ്രേഷൻ കുറയും, ടെയർ ലൈഫ് കൂടും , തന്റെ ലൈഫും കൂടും. അതൊന്ന് പരീക്ഷിച്ച് നോക്ക് പ്രശ്നങ്ങൾ മാറിയാൽ പറയണം
@@Funny-th3ju അതല്ല ബ്രോ ബ്രേക്ക് പെട്ടന്ന് പോവുന്നുണ്ട്. പോരാത്തതിന് സൗണ്ട് വേറെയും ആകെ ഉള്ള പ്ലസ് പോയിന്റ് വണ്ടി പായും ഇന്നോവ വരെ തോൽക്കും അത് മാത്രമേ ഉള്ളു
Bro yesterday njn ee scooter buy cheythe nice item 😊
Milage
Enganeond
price athra ane
3month aayi..suspention kurach hard ...baakki polii
Alapuzhayil available ano
Usefull video
Tnq💚
ലേഡീസ്ന് നല്ലതാണോ യൂസ് ചെയ്യാൻ? പുതിയത് വാങ്ങാൻ 🤑?
Yes