Yamaha Ray ZR 125 Disc🖤|10000+ km ഓടിച്ച എന്റെ അനുഭവം🤔|Mileage & Price|Malayalam Review|Renji k Raju

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 334

  • @vineshk4996
    @vineshk4996 3 ปีที่แล้ว +21

    വീഡിയോയിൽ കാറ്റിന്റെ പ്രശ്നം ഉണ്ടായിരുന്നെങ്കിലും review ചെയ്യാൻ തിരഞ്ഞെടുത്ത സ്ഥലം അതി മനോഹരം ആയിരുന്നു... 👌🤩

  • @bibscreations4976
    @bibscreations4976 3 ปีที่แล้ว +6

    ഈ പറഞ്ഞ പ്രയോറിറ്റികൾ എല്ലാം ആണ് ഞാനും നോക്കുന്നത്.. ഇപ്പോൾ വണ്ടി ബുക്ക് ചെയ്തിട്ടുണ്ട്..അടുത്ത ആഴ്ച കിട്ടും. യമഹയുടെ മൈന്റനൻസ് കോസ്റ്റ് വളരെ കുറവാണ്.. അധികം കംപ്ലെയിന്റുകൾ ഒന്നും വരില്ല. Ntorq ആണ് 125 cc യിൽ രാജാവ്..പക്ഷെ അതിനാണേൽ ഒരുപാട് കംപ്ലെയിന്റുകൾ വരുന്നുണ്ട്.. ഒരു ബഡ്ജറ്റ് ഒതുങ്ങുന്ന വണ്ടി ആണ് നോക്കുന്നതെങ്കിൽ ഇതു തന്നെ ആണ് നല്ലത്. ചെലവുകൾ കയ്യിൽ നിൽക്കും..
    ഈ വണ്ടി ഞാൻ ബുക്ക് ചെയ്യുമ്പോൾ 97000 ആയി..ആക്സിസറികൾ ഇല്ലാതെയാണ് ഈ വില. ഒരുപാട് റിവ്യൂ കണ്ടതിന് ശേഷം ആണ് ഈ തീരുമാനത്തിലെത്തിയത്..

    • @Passionate_traveller-RKR
      @Passionate_traveller-RKR  3 ปีที่แล้ว +1

      Adipoly🤩👍

    • @naufalmv1013
      @naufalmv1013 3 ปีที่แล้ว

      Bibs ബ്രോ വണ്ടി എടുത്ത? നമ്പർ തരാമോ pls

    • @bibscreations4976
      @bibscreations4976 3 ปีที่แล้ว

      @@naufalmv1013 ബ്രോയുടെ നാട് എവിടെയാണ്..?

    • @naufalmv1013
      @naufalmv1013 3 ปีที่แล้ว

      @@bibscreations4976 വടകര

    • @bibscreations4976
      @bibscreations4976 3 ปีที่แล้ว

      @@naufalmv1013 ബ്രോ.. ഫേസ്ബുക്കിൽ വടകര യിലെ യമഹ ഷോറൂം നോക്കിയാൽ മതി..ഡീറ്റൈൽസ് കിട്ടും..

  • @surendranmpmanalodiparambi5341
    @surendranmpmanalodiparambi5341 3 ปีที่แล้ว +36

    എൻടോർക്കോ റേ യോ ഏത് വേണമെന്ന സംശയം എനിക്കുമുണ്ടായിരുന്നു. ഭാഗ്യത്തിന് Ray തെരഞ്ഞെടുത്തു

    • @Passionate_traveller-RKR
      @Passionate_traveller-RKR  3 ปีที่แล้ว +3

      🤩✌

    • @sarathbabueditzz8109
      @sarathbabueditzz8109 3 ปีที่แล้ว +1

      ntorq എടുക്കാൻ താല്പര്യം ഉണ്ട് .ഓരോ complaintsകേൾക്കുമ്പോ madupp thonnunnu

    • @sruthy4819
      @sruthy4819 3 ปีที่แล้ว +1

      @@sarathbabueditzz8109 njnum

    • @sarathbabueditzz8109
      @sarathbabueditzz8109 3 ปีที่แล้ว +1

      @@sruthy4819 suzuki Avenis 125 Dec ൽ കേരളത്തിൽ launch ആകുന്നുണ്ട്.

    • @vishnulm1055
      @vishnulm1055 3 ปีที่แล้ว +1

      Ethra amount bro.. Full amount?

  • @sinofrndmedia5871
    @sinofrndmedia5871 2 ปีที่แล้ว +8

    I... ♥️... YAMAHA..... 😘😘😘😘കട്ട ഫാൻ..., ഞാൻ 2014... മോഡൽ...Rayz... 79...km susessfully running...👌👌

  • @nolimitswithanuashruf6282
    @nolimitswithanuashruf6282 3 ปีที่แล้ว +5

    Review കൊള്ളാം..ഇപ്പോൾ ഇതിന്റെ updated version launch ചെയ്തിട്ടുണ്ട്.. led head lights, bluetooth connectivity...

  • @kl08autogarage15
    @kl08autogarage15 3 ปีที่แล้ว +11

    12 year YÀMÀHÀ വണ്ടി use ചെയ്ത ഞാൻ 🥰 യമഹ pwoli അല്ലേ

    • @Passionate_traveller-RKR
      @Passionate_traveller-RKR  3 ปีที่แล้ว +1

      Pinnallah✌🤩

    • @Nihalneppu4972
      @Nihalneppu4972 3 ปีที่แล้ว +1

      Aarum thalassery yamaha showroomil ninn vandi edukkaruth avide ulla aalukal full udayip aan ente anubavam aan oru accident patti insurance cheyyan koduthatha ith vare vandi kittikilla 4 moth kayinju avar full udayip aan avark service onnum areela

  • @jayeshgnanamuthu8683
    @jayeshgnanamuthu8683 2 ปีที่แล้ว +3

    Bike super...
    Place super...
    Presentation super...
    Vloger double super...

  • @mittu800
    @mittu800 3 ปีที่แล้ว +8

    Yamaha kidu bike alle...My evergreen favourite...My 1st bike RX 100... 2nd RX 135... Now SS 125 ( 2012 model still running )

    • @Passionate_traveller-RKR
      @Passionate_traveller-RKR  3 ปีที่แล้ว +1

      😍👌

    • @sunilkumararickattu1845
      @sunilkumararickattu1845 3 ปีที่แล้ว

      SS 125 ഏത് bike ആണിത്

    • @mittu800
      @mittu800 3 ปีที่แล้ว

      @@sunilkumararickattu1845 Yamaha Gladiator face lifted as Yamaha SS 125 unfortunately discontinued in 2015 !!!

  • @sarinakperambra683
    @sarinakperambra683 3 ปีที่แล้ว +8

    Yamaha vehicle powliyanu, Mileage&Pulling,👌👌👌👌👌

  • @bikeenthusiast6512
    @bikeenthusiast6512 3 ปีที่แล้ว +6

    Nice review ....engaging one...useful👍🏻

  • @shijojoseph7010
    @shijojoseph7010 3 ปีที่แล้ว +2

    ഇതിന്റെ ഓൾഡ് മോഡൽ
    engine side, mileage, റൈഡിങ് comfort kollam, 👌
    സെയിം ഇഷ്യൂ ഹെഡ് ലൈറ്റ് ആൻഡ്‌ ടയർ, ഗ്രിപ് ഒള്ള ടയർ ഇട്ടാൽ ഒരു പരിധി വരെ ഇഷ്യൂ കുറയും, ഫൈബർ കൊണ്ട് ഒള്ള സൗണ്ട് അരോചകം ആണ്‌. ഹെഡ് ലൈറ്റ് ഇഷ്യൂ ലൈറ്റ് ഒന്നു അഡ്ജസ്റ്റ് ചെയ്തു ഫോക്കസ് ചെയ്താൽ കുറച്ചു മാറ്റം ഉണ്ട്, ലൈറ്റ് പവർ പോര
    ഇതെല്ലാം എനിക്കും അനുഭവം ഉണ്ട് . Genuine review

  • @-._._._.-
    @-._._._.- 2 ปีที่แล้ว +3

    ആകെ മനോഹരം....പ്രകൃതിയും വാഹനവും എല്ലാം 🌳🌧️❄️🛵👌

  • @Bijualiyans
    @Bijualiyans 2 ปีที่แล้ว +1

    കിടിലൻ റിവ്യൂ!🎉🎉

  • @Captainjithincheriyan4441
    @Captainjithincheriyan4441 2 ปีที่แล้ว +3

    ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ റേ ബുക്ക് ചെയ്തു എനിക്ക് നാളെയാ വണ്ടി കിട്ടും

    • @Passionate_traveller-RKR
      @Passionate_traveller-RKR  2 ปีที่แล้ว

      Congrats 😍

    • @Captainjithincheriyan4441
      @Captainjithincheriyan4441 2 ปีที่แล้ว

      വണ്ടി കിട്ടി ഒരു ദിവസം ഓടിക്കാൻ പറ്റുള്ളൂ അപ്പോഴേക്കും ലീവ് തീർന്നു ന്ന് തിരിച്ച് കാശ്മീർ പോരുന്നു.. ഇനി വണ്ടി ഇങ്ങു കൊണ്ടുവരണം

    • @aakashrs3328
      @aakashrs3328 6 หลายเดือนก่อน

      ​@@Captainjithincheriyan4441 Ippo enganeyund bro

  • @athulbabu7905
    @athulbabu7905 3 ปีที่แล้ว +5

    Booked Yamaha Street Rally Hybrid 😍❤️

  • @_rx_infected_soul_
    @_rx_infected_soul_ 3 ปีที่แล้ว +19

    Ray അത് എന്നും ഒരു വികാരം തന്നെയാ 😄😄🥰🥰

  • @akshayviswanathambadi1267
    @akshayviswanathambadi1267 3 ปีที่แล้ว +1

    Nice explaining.... Actress miya yude pole und talking style ☺️

  • @sivaaudios
    @sivaaudios 2 ปีที่แล้ว +2

    രണ്ട് വർഷം ആയി വണ്ടി എടുത്തിട്ട് 70000 കിലോമീറ്റർ ഓടി ഇതുവരെ ഓയിലും ഫിൽറ്ററു മാറിയത് അല്ലാതെ കംപ്ലയിന്റ് ഒന്നും വന്നിട്ട് ഇല്ല പിന്നെ ടയറും മാറി ഏകദേശം എനിക്ക് 55 60 മൈലേജ് കിട്ടുന്നു ഡെയിലി 200 250 കിലോമീറ്റർ ഓടുന്നുണ്ട്

  • @sivak4293
    @sivak4293 ปีที่แล้ว +1

    Ee vandi base variant drum , analog display vangiyal നല്ലതാണോ..or disk vangano .. and fascino also same hybrid alle ipol price also low.. etha best

    • @Passionate_traveller-RKR
      @Passionate_traveller-RKR  ปีที่แล้ว

      Drum & disk cherya price variation alle ollu so disk aavulo better

    • @sivak4293
      @sivak4293 ปีที่แล้ว

      @@Passionate_traveller-RKR ippo difference 10k aanu 😲

  • @priyesha5519
    @priyesha5519 3 ปีที่แล้ว +1

    Please reply guard set chynaa vandi vangichu ...

  • @ashiqmabadan4751
    @ashiqmabadan4751 3 ปีที่แล้ว +4

    Iam using ray zr 2017 model
    No complaint
    Best performance

  • @Silpavr
    @Silpavr ปีที่แล้ว

    Which is best among yamaha ray and suzuki avenis...maintenance costm long term usagumoke consider chyyumbo...

  • @myminiatureworld9492
    @myminiatureworld9492 ปีที่แล้ว

    ഞാൻ എടുത്തു 2വർഷം 5 മാസം ആയി...29000 km ആയി...ആകെ ഒരു പോരായിമാ...ബോഡി അടി ആരോചകം...എൻജിൻ സൂപ്പർ❤️❤️❤️

  • @dhanyavava4270
    @dhanyavava4270 3 ปีที่แล้ว +4

    Yamaha bike 👌🏻
    Iam use ray zr b6

  • @suhailshaz1219
    @suhailshaz1219 2 ปีที่แล้ว +1

    Vibration problem undo

  • @clinton1010
    @clinton1010 3 ปีที่แล้ว +1

    Dio or ray zr high bried? EATHA BEST mileage and service anu main

    • @Passionate_traveller-RKR
      @Passionate_traveller-RKR  3 ปีที่แล้ว

      Mileage vice Dio aanu kuduthal kittunne than ray

    • @clinton1010
      @clinton1010 3 ปีที่แล้ว

      @@Passionate_traveller-RKR ray zr hybrid nalla mileage undu bro

  • @mobilegaming6835
    @mobilegaming6835 3 ปีที่แล้ว +2

    How much did u paid for the guard......

  • @hareeshkb1083
    @hareeshkb1083 2 ปีที่แล้ว

    ഹലോ പുതിയ സ്ഥലങ്ങൾ ഒന്നും. പോകാത്തത്
    പുതിയ വീഡിയോ. കാണാത്തത്
    ചോദിച്ചത്. കേട്ടോ
    👍👍

  • @khamkhampi906
    @khamkhampi906 2 ปีที่แล้ว +1

    I have crossed 10k kms run and problem is at first cold start it produce ser ser ser like sound for sometime and then vanish as the engine gets warmer, second after running for 10/15kms and the engine get too hot and keep it engine to idle it produce a kat kat kat sound again,,,, does anyone experiences the same or similar type? Else, what could be the issues

  • @Micheljackson-v2p
    @Micheljackson-v2p 3 ปีที่แล้ว +10

    ഇരിപ്പിടം ഭയങ്കര ചൂട് കൂടുതലാണ് എന്ന വിവരം ആദ്യമായിട്ടാണ് കേൾക്കുന്നത് 👌🏻👌🏻

    • @Passionate_traveller-RKR
      @Passionate_traveller-RKR  3 ปีที่แล้ว +4

      അതെ..ഇരിക്കുമ്പോൾ കുഴപ്പം ഇല്ല but storage problem ഉണ്ടാവും🤗

    • @shajana312
      @shajana312 2 ปีที่แล้ว

      @@Passionate_traveller-RKR is it hybrid or normal.. Pl plz🙏🙏 tell

  • @muhammedsinas306
    @muhammedsinas306 3 ปีที่แล้ว +10

    Yamaha engine kidu anu👍💯

  • @johnkevin7656
    @johnkevin7656 3 ปีที่แล้ว +2

    Very annoying Crakling sound from under seat...like seat resin rubbing onto body. Mostly high when there is pillion. Is there any solution to solve this problem. Does any one else have this issue?

    • @Passionate_traveller-RKR
      @Passionate_traveller-RKR  3 ปีที่แล้ว

      Ohh haven't experienced anything like that

    • @johnkevin7656
      @johnkevin7656 3 ปีที่แล้ว

      @@Passionate_traveller-RKR good for u.. thank you for the reply.

  • @puntoevo
    @puntoevo 3 ปีที่แล้ว +4

    Try CEAT ZOOM D tyres , better wet grip and good warranty

  • @sajunalakath9312
    @sajunalakath9312 3 ปีที่แล้ว +2

    ray zr ഞാനും ബുക്കുചെയ്തു hy bride മോഡൽ ആണ് വണ്ടീ ഓടിച്ചു poli വണ്ടിയാണ്

  • @Nayamavlogs
    @Nayamavlogs 3 ปีที่แล้ว +2

    ഞാൻ എടുത്തപ്പോൾ ഗാഡ് ഇല്ലാതെ 89000. എൻ്റെ place ലെ ആദ്യത്തെ വണ്ടി . ഞാൻ 98 km വരെ ഓടിച്ച് കയറ്റി . ഇനി 100 ൽ എത്തിക്കണം പറ്റുമോ ഈ ചലഞ്ച്.. ഇതിൻ്റെത്രയും പവർ Ntorq ന് ഇല്ല

    • @Passionate_traveller-RKR
      @Passionate_traveller-RKR  3 ปีที่แล้ว

      😁👍

    • @naufalmv1013
      @naufalmv1013 3 ปีที่แล้ว

      എടുത്തു 95 മൊത്തം ഫിറ്റിങ് അടക്കം കോഴിക്കോട്

    • @rahilasim7057
      @rahilasim7057 3 ปีที่แล้ว

      @@naufalmv1013 Kozhikode Yamaha service okke engane und... Service okke kollaamo

  • @PRANAVGODE
    @PRANAVGODE 3 ปีที่แล้ว +1

    hi i just book my rayzr hybrid black today just want to know that did you face any issues regarding this body guard any vibrations or krackig noise or anything pls share it will really help me alot .

    • @Passionate_traveller-RKR
      @Passionate_traveller-RKR  3 ปีที่แล้ว +1

      Personally i haven't faced any issues because of the guard..The vehicle is having vibration at times which is common & it doesn't have any connection with the guard

    • @PRANAVGODE
      @PRANAVGODE 3 ปีที่แล้ว

      @@Passionate_traveller-RKR thanks today i get my delivery of ray zr 125cc hybrid. I haven't install guard yet but i will after some time

  • @hakeemmuhammad710
    @hakeemmuhammad710 3 ปีที่แล้ว +2

    Good review 💐

  • @nandhup.r8607
    @nandhup.r8607 3 ปีที่แล้ว +1

    kollam adipoli user review
    videos kidu😍

  • @RineshAndrews
    @RineshAndrews 3 ปีที่แล้ว +2

    Is this Kuttikaanam

  • @amalts2802
    @amalts2802 ปีที่แล้ว

    User review was great
    What about ride comfort back pain undo
    Ippo mileage etra kittunnund
    Pillion rider comfort enganond

    • @Passionate_traveller-RKR
      @Passionate_traveller-RKR  ปีที่แล้ว

      Ipazhum around 50 okke kittum city ride..
      Long rideyn edakkedakk break eduth ride cheythillengil pani kittum. Else i felt it's comfortable for pillions as well

    • @amalts2802
      @amalts2802 ปีที่แล้ว

      @@Passionate_traveller-RKR
      Mileage 65 eppolenkilum kittiyitundo

    • @Passionate_traveller-RKR
      @Passionate_traveller-RKR  ปีที่แล้ว

      @@amalts2802 Enikkithuvare kittittilla

    • @amalts2802
      @amalts2802 ปีที่แล้ว

      @@Passionate_traveller-RKR maximum etra vare kittiyitund

    • @Passionate_traveller-RKR
      @Passionate_traveller-RKR  ปีที่แล้ว

      @@amalts2802 around 55 okke

  • @blcyclerecycle2710
    @blcyclerecycle2710 3 ปีที่แล้ว +3

    Head set വച്ചു കേട്ട ലെ ഞാൻ

  • @priyesha5519
    @priyesha5519 3 ปีที่แล้ว +1

    Madam mobile holder etryaa evdenm vangiya online anooo pls tell meee

  • @NAVYA_PONNUS4047
    @NAVYA_PONNUS4047 2 ปีที่แล้ว +2

    Chechi njnum book cheithittund ray zr black vandii

  • @pchow1235
    @pchow1235 2 ปีที่แล้ว +1

    Hi.. long term review idamooo?

  • @alexdevasia3601
    @alexdevasia3601 3 ปีที่แล้ว +5

    Ray zr 🔥🔥 look 🔥🔥

  • @കായംകുളംകൊച്ചുണ്ണി-ണ8ട

    Ray Zr 125 യിൽ പാസ്സ് ലൈറ്റ് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ ????

  • @shyamsachin5578
    @shyamsachin5578 3 ปีที่แล้ว +1

    Aa safeguards ozhivakkamayirunnuvennu thonnunnu...fibre body yil alle nammal metal crashguard vekkunnath..athinte bhangi pokukayum cheyyum upakaram undakukayumilla...(accident sambhavicha ente suhruthinte anubhavathil ninnum..)

    • @Passionate_traveller-RKR
      @Passionate_traveller-RKR  3 ปีที่แล้ว +1

      Ente vandi onnu randu thavana cherinjapo safeguard ollathukond athil kuthi veenu so vere scratch onnum sambavichilla..so enikk athoru safe side ayaan feel cheythath

    • @shyamsachin5578
      @shyamsachin5578 3 ปีที่แล้ว

      @@Passionate_traveller-RKR ok👍

  • @nkshroopesh
    @nkshroopesh 3 ปีที่แล้ว +1

    I brought new RayZR hybrid version and i am getting vibration while riding below 30s. Is this expected?

    • @Passionate_traveller-RKR
      @Passionate_traveller-RKR  3 ปีที่แล้ว

      I had minor vibration while starting my Ray..if possible show in service centre i suggest

    • @nkshroopesh
      @nkshroopesh 3 ปีที่แล้ว

      @@Passionate_traveller-RKR Yes.. Service centeril kanichu.Avarum sammathichu vibration unde enne. Avar paranjathe new vehicles ne oru 5000km vare ee vibration kanam enne aane while riding within 40 km speed 🙄

    • @Passionate_traveller-RKR
      @Passionate_traveller-RKR  3 ปีที่แล้ว

      Oops apo normally olla issue aan

  • @iambibinjoseph
    @iambibinjoseph 2 ปีที่แล้ว +3

    മുൻവശത്തെ ഗ്രിൽ അടിപൊളി..2 ലൈറ്റ് ഒകെ വക്കാം 👍🏽

  • @nisarpn4074
    @nisarpn4074 3 ปีที่แล้ว +4

    Ntorq മൈലേജ് വളരെ കുറവാണ്.2018 മുതല്‍ എന്‍റെ കൈയിലുളള വണ്ടി ആണ്.

  • @cyriljohns
    @cyriljohns 3 ปีที่แล้ว +1

    Thank you for telling in detail about how to purchase this scooter

  • @praveenkrishnan1716
    @praveenkrishnan1716 ปีที่แล้ว

    Nice presentation 👍👍👍

  • @Rss857
    @Rss857 4 หลายเดือนก่อน

    Highrange and longtrip ഒക്കെ പോവാൻ പറ്റുന്നുണ്ടോ...? Highrange ഒക്കെ കയറി പോവുമോ രണ്ട് പേരെ ഒക്കെ വെച്ച്...?

  • @1rajuindia
    @1rajuindia 3 ปีที่แล้ว +1

    Thanks for the information. Your advise helps me to purchase a scooter to my daughter. But Too much window. So I am not possible to hear your sound clearly.

  • @priyesha5519
    @priyesha5519 3 ปีที่แล้ว +1

    Guard street rally model vechath kond entelum problem indvmoo anything vibartion Agne entelumm pls tell me

    • @Passionate_traveller-RKR
      @Passionate_traveller-RKR  3 ปีที่แล้ว +1

      eey guard vechathukond vere preshnangal onnum verilla..it gives a bulky look athre ollu alland vere issue ayittonnum undavilla

  • @plan--j
    @plan--j 7 หลายเดือนก่อน

    Handle lock engane cheyune

  • @gopinathar358
    @gopinathar358 3 ปีที่แล้ว +1

    GOOD Avatharanam

  • @sumeshkuttettan4495
    @sumeshkuttettan4495 3 ปีที่แล้ว +1

    Yamaha Ray ZR 125 Crash Gurd Black additional ചെയ്തത് ആണോ ഷോറൂമിൽ ബ്ലാക്ക് ചെയ്യില്ല എന്ന് പറയുന്നു
    ആലപ്പുഴ, എറണാകുളം എവിടെ എങ്കിലും black crash Gurd set kittumo

    • @Passionate_traveller-RKR
      @Passionate_traveller-RKR  3 ปีที่แล้ว

      Njan showroomyn thanneya vechath..edukunna timeyl elladathum available anenna paranjath njan ernakulam ninna eduthe

    • @rashidpulikkal1201
      @rashidpulikkal1201 6 หลายเดือนก่อน

      Silver aanu nallath, black look ollu kurachu kazhinjal thurumbu edukkum

  • @pramod247
    @pramod247 3 ปีที่แล้ว +3

    Very practical tips thank you..kindly also review new Yamaha ray sir hybrid,,Would like to know how much mileage has improved due to electric motors Hybrid engine Again thanks for the useful tips.But please choose place with low wind noise Pramodh Chennai

  • @priyesha5519
    @priyesha5519 3 ปีที่แล้ว +1

    Ee model guard vekunath kond emtel problem undo vandiyil mileage ...alengil vibration problem

    • @Passionate_traveller-RKR
      @Passionate_traveller-RKR  3 ปีที่แล้ว

      Mileagem guardum ayi oru bendhom illa so ath pedikkanda..vibration normally ondavarond palardem experienceyl ath guard vechathukond alla

  • @royjohn5430
    @royjohn5430 2 ปีที่แล้ว +1

    Thank you sister

  • @irshadclt
    @irshadclt 3 ปีที่แล้ว +1

    kollam🔥review 🛵✨️njanum oru vandi noknd ethedukanamenna yamaha, tvs, honda..,? Best etha

    • @Passionate_traveller-RKR
      @Passionate_traveller-RKR  3 ปีที่แล้ว +3

      Njan ente priorities nokkiyada itheduthath..ellam nalla vandikal aan still go for a test drive & decide😁✌

    • @naufalmv1013
      @naufalmv1013 3 ปีที่แล้ว +1

      ബ്രോ കോഴിക്കോട് റേറ്റ് കുറവാണ് 95000 on റോഡ്. ഫുള്ള് ഫിറ്റിങ് ഫ്രീ സീറ്റ്‌ കവർ അടക്കം

  • @mithunmathew9308
    @mithunmathew9308 7 หลายเดือนก่อน

    MaSk ullathu kond confidence level🎉😅

  • @dhanalprasadkp1397
    @dhanalprasadkp1397 3 ปีที่แล้ว +2

    Good review nd presentation

  • @priyesha5519
    @priyesha5519 3 ปีที่แล้ว +1

    Ithile guard vechathin shesham entelum complaint varundoo

  • @sidharthtb845
    @sidharthtb845 3 ปีที่แล้ว +6

    Ray zr street rally hybrid or tvs Jupiter ? Which one to consider for long drives.

  • @sreekumar1591
    @sreekumar1591 2 ปีที่แล้ว +1

    Ray super

  • @MSdiya2025
    @MSdiya2025 2 ปีที่แล้ว +1

    Steel guard is good because after one year use iron will demage

  • @amalvasudevan8954
    @amalvasudevan8954 ปีที่แล้ว

    Long ride egane inde?

  • @priyesha5519
    @priyesha5519 3 ปีที่แล้ว +1

    Guard kitunila ...ithinte athaaa

  • @akvlogs3064
    @akvlogs3064 ปีที่แล้ว

    Street rallyil ulla crash guard evide kitti

  • @NicholasWebTV
    @NicholasWebTV 3 ปีที่แล้ว +1

    Off road wheel alyad

  • @bosseattan
    @bosseattan 2 ปีที่แล้ว +1

    Ray Zr edukkano ntorq XP edukkano

  • @neerajnandakumar5638
    @neerajnandakumar5638 2 ปีที่แล้ว

    Which place is this?

  • @Abdulmajeedcp
    @Abdulmajeedcp ปีที่แล้ว +1

    55 km ആണോ milage, എവിടെയോ 71km എന്ന് കേട്ടു

  • @YouTuber001k
    @YouTuber001k 11 หลายเดือนก่อน

    Pls reply ntorq ano ray zr ano nallath

  • @loneranger3083
    @loneranger3083 3 ปีที่แล้ว +1

    Ith seat engane,valippamundo, please reply

  • @nkshroopesh
    @nkshroopesh 3 ปีที่แล้ว +3

    Can we change halogen to LED light in RayZR?

  • @thanzeel05
    @thanzeel05 3 ปีที่แล้ว +2

    Love 💙 from TamilNadu - Coimbatore ❤️

  • @arjunsalimmimics8221
    @arjunsalimmimics8221 2 ปีที่แล้ว +1

    Ee vandi hybrid ano ?

  • @anjanaprakasan1644
    @anjanaprakasan1644 3 ปีที่แล้ว +1

    Ente vandi.. kazhinja one yr njn upayogikkunu..😍

  • @spetznazxt
    @spetznazxt 3 ปีที่แล้ว +1

    Scooter ന് motorcycle നെ അപേക്ഷിച്ചു maintanence കുറവാണ്, എന്റെ experience ൽ HONDA യാണ് YAMAHA യെ അപേക്ഷിച്ചു BETTER ഞാൻ 3 വർഷമായിട്ട് FZ V2. O ആണ് ഉപയോഗിക്കുന്നത് കൂടാതെ 1 ലക്ഷം കിലോമീറ്റർ കഴിഞ്ഞ CB TRIGGER എന്ന 160 CC MOTORCYCLE ഉം ഉപയോഗിക്കുന്നുണ്ട് HONDA യുടെ BUILD QUALITY അത് വേറെ LEVEL ആണ് YAMAHA ഇപ്പോൾ നല്ല ഉടായിപ്പ് കാണിക്കുന്നുണ്ട് INTERNATIONAL മാർക്കറ്റിൽ ഇറക്കുന്ന വണ്ടികൾ ഇന്ത്യയിലേക്ക് എത്തുമ്പോൾ പലതും ഇല്ല ഉദാഹരണം MT15 INTERNATION VERSION USD FORK ALUMINUM SWING ARM DUAL CHANNEL ABS ഒക്കെ ആയിട്ടാണ് എന്നാൽ ഇന്ത്യയിൽ TELESCOPIC FORK BOX swingarm SINGLE CHANNEL ABS വെച്ച് ആളെ പറ്റിക്കും 😟

    • @alexdevasia3601
      @alexdevasia3601 3 ปีที่แล้ว

      Scooter alle bro maintanence kurav 🤔🤔

    • @Passionate_traveller-RKR
      @Passionate_traveller-RKR  3 ปีที่แล้ว

      Good to know your experience 👍

    • @spetznazxt
      @spetznazxt 3 ปีที่แล้ว

      @@alexdevasia3601 അതേ, bike ന് chain lube പോലുള്ള അടിക്കടി maintanence വേണം scoter ന് സാധാരണ നിലയിൽ regular service മാത്രം ആണ് ഉള്ളത്

    • @jismonta8067
      @jismonta8067 3 ปีที่แล้ว +3

      ഹോണ്ടയുടെ ഇവിടെയുള്ള ഏതു സ്കൂട്ടറിനെക്കാളും പവറും സസ്പെന്ഷനും കൂടുതൽ മികച്ചതാണ് ray ZR ഇൽ ഉള്ളത്..

    • @rahilasim7057
      @rahilasim7057 3 ปีที่แล้ว

      Yamaha udaayipp kalikkalla price cutting nte baaka........ Ithokke indaayirunnengil price nalloonam koodum.... Pinne Indonesia lokke usd fork pattum.. Avadthe road condition okke poli alle ivadthe mathiriyaano... Indian road l telescopic suspension aa nallath... Pinne usd fork pettann maintenance varum (prethyegic indian road condition l...) Maintenance costum kooduthala...look usd aan ath vere kaaryam

  • @YouTuber001k
    @YouTuber001k 11 หลายเดือนก่อน

    ഭാരം ഉണ്ടോ ഓടിക്കാൻ comfort ആണോ

  • @naufalmv1013
    @naufalmv1013 3 ปีที่แล้ว +1

    ഞാൻ എടുത്തു 95000 on road
    ഫുള്ള് ഫിറ്റിങ് ഫ്രീ

  • @ummerqi3239
    @ummerqi3239 2 ปีที่แล้ว +1

    എത്ര മയിലേജ്‌ കിട്ടും

  • @jpj369
    @jpj369 3 ปีที่แล้ว +4

    ഞാൻ കഴിഞ്ഞയാഴ്ച എടുത്തു.. ഒറ്റയ്ക്ക് ഓടിക്കാൻ കൊള്ളാം. വെയിറ്റില്ലാത്തതുകൊണ്ടുള്ള ദോഷം പിറകിൽ ആളുണ്ടെങ്കിൽ നല്ല ട്രാഫിക്കിൽ ഫ്രണ്ട് കണ്ട്രോൾ കിട്ടില്ല. സുസുക്കി ബർഗ്മാൻ സൂപ്പറാണ് ഈ കാര്യത്തിൽ. പിന്നെ ഹൈറ്റുള്ളവർക്ക് നടുവേദന എടുക്കാൻ സാധ്യതയുണ്ട് ലോങ്ങ് ഡ്രൈവിൽ. ബർഗ്മാനിൽ കാലു നീട്ടി നിവർത്തി വയ്ക്കാം.. വിലയും മറ്റു കാര്യങ്ങളും കണക്കിലെടുത്താൽ സുസുക്കി ബർഗ്മാൻ അല്ലെങ്കിൽ NTorque ആണ് ബെസ്റ്റ്.. രണ്ടിനും ഡിജിറ്റൽ മീറ്റർ ബ്ലൂടൂത്ത് ഓപ്ഷണൽ. Plastic quality മോശം. Suzuki ആണ് ബെസ്റ്റ്..

  • @sachin1966
    @sachin1966 2 ปีที่แล้ว +1

    Ithu hybrid version aano?

  • @prasadnemmara8121
    @prasadnemmara8121 3 ปีที่แล้ว +1

    Battery prblm undo

  • @shajana312
    @shajana312 2 ปีที่แล้ว

    Plz tell is it hybrid or normal

  • @man8491
    @man8491 3 ปีที่แล้ว +4

    ഒരു കുട പിടിച്ചിരുന്നേൽ ഒരു പരിധിവരെ ഒക്കെ വിൻഡ് കണ്ട്രോൾ ചെയ്യാമായിരുന്നു...

  • @munawarp7314
    @munawarp7314 2 ปีที่แล้ว +1

    Ith hybrid AANO hybrid 80 milage enn paranj oru vedio kand

    • @Passionate_traveller-RKR
      @Passionate_traveller-RKR  2 ปีที่แล้ว

      Enteth hybrid alla.. hybrid erangunnen munne medichatha. Hybridynte crct ariyilla

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 11 หลายเดือนก่อน

    Seat adiyil compartment yamaha mathrame ethraku heat aakuna complaint ullu mattu company scooter e prashnam ella

  • @hakeemmuhammad710
    @hakeemmuhammad710 3 ปีที่แล้ว +1

    Tyer size nokunna alanegip apriliya sr160 race edition edukamayirunu 😊

  • @shynumathew6377
    @shynumathew6377 3 ปีที่แล้ว

    Gadu enna raytte

  • @dhanyaaneesh3930
    @dhanyaaneesh3930 ปีที่แล้ว

    Supr❤

  • @pukayila
    @pukayila ปีที่แล้ว

    Suspension nallatano?

  • @anshadkunnumpurath850
    @anshadkunnumpurath850 3 ปีที่แล้ว +1

    Chechi headlight halogen bulban mazhayathum fog ullapozhum nallath. Experience vach parayunnath

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 11 หลายเดือนก่อน

    Pashe yamaha back said wheel 2 inch ullu hero xoom 125 cc 14 inch wheel f&back

  • @arjunarunk4280
    @arjunarunk4280 3 ปีที่แล้ว +1

    തനിക്ക് ശരിക്കും പറഞ്ഞാൽ ഡ്യൂക്ക് എടുക്കാമായിരുന്നു. കോർണർ ഒക്കെ സ്ലിപറി ആവാതെ എടുക്കാമായിരുന്നു പിന്നെ വീഡിയോക് വേണ്ടി ഹെൽമറ്റ് വച്ചില്ല എന്നാൽ മാസ്ക് ഒഴിവാക്കാമായിരുന്നു. തന്റെ സംസാരം കേട്ടിട് നല്ലൊരു തള്ളിസ്റ്റിന്റെ എല്ലാ ലക്ഷണവും ഉണ്ട് പിന്നെ പിശുക്ക് കുറച്ച് കുറക്കണം

    • @Passionate_traveller-RKR
      @Passionate_traveller-RKR  3 ปีที่แล้ว +3

      Cornering ചെയ്യാൻ വേണ്ടി മാത്രം ഞാനൊരു duke എടുക്കുന്നുണ്ട്..😶 പിശുക്ക് കൂടുതൽ ആയ കൊണ്ടാ ഞാൻ പതിനായിരം കിലോമീറ്റർ പെട്രോളിന് പകരം വെള്ളം ഒഴിച് ഓടിച്ചത്😬 പിന്നെ തള്ളിസ്റ്റ് ആണെന്ന് തോന്നിയിട്ടും video കാണാൻ കാണിച്ച മനസ്സ് ഞാൻ സമ്മതിക്കുന്നു 🤣🙏

    • @arjunarunk4280
      @arjunarunk4280 3 ปีที่แล้ว

      @@Passionate_traveller-RKR ഈ ഡയലോഗ് കേൾക്കാൻ വേണ്ടി ഞാൻ മനപ്പൂർവ്വം പറഞ്ഞ കോമഡിയല്ലേ🤩😌 പിന്നെ കാമറാമാനോട് സംസാരിക്കുമ്പോൾ കുറച്ച് ഡിസന്റ് ഒക്കെ വേണം ഇവിടെ കാമറ പിടിക്ക് മുനിലോട്ട് പോ അങ്ങോട് പോ കാമറ പൊക്കിപിടിക്ക് ഒരു മയമൊക്കെ വേണ്ടേ

    • @Passionate_traveller-RKR
      @Passionate_traveller-RKR  3 ปีที่แล้ว

      അടുത്ത ഡയലോഗ് കേക്കാൻ മനഃപൂർവം പറഞ്ഞ ഒരു കോമഡി ആയിട്ട് ക്യാമറാമാനോട് ഉള്ള ഈ സ്നേഹത്തെ കരുതിക്കോളാം😊

    • @arjunarunk4280
      @arjunarunk4280 3 ปีที่แล้ว

      @@Passionate_traveller-RKR ഇത് അങ്ങനെ അല്ല. ഇത് ഞാൻ കാമറാമാനെ ഒന്നു സുഖിപ്പിച്ചതാ

    • @arjunarunk4280
      @arjunarunk4280 3 ปีที่แล้ว

      @@Passionate_traveller-RKR തനിക്ക് മാസ്കില്ലാതെ വീഡിയോ ചെയ്തു കൂടെ മാ സ്കൂട്ടുന്നത് തന്റെ കോൺഫിഡൻസ് ഇല്ലായ്മയെയാണ് കാണിക്കുന്നത് ധൈര്യമില്ലെങ്കിൽ പിന്നെ എന്തിനാണ് മുഖം മറച്ചു കഷ്ടപ്പെട്ടു വീഡിയോ ചെയ്യുന്നത് ഞാൻ പറയുന്നത് താൻ വലിയ ബോൾഡ് ആണ് എന്ന രീതിയിൽ ആണ് സംസാരിക്കുന്നത് മുഖം കാണിക്കാൻ പോലും ധൈര്യമില്ലാത്തയാൾ എന്ത് ബോൾഡാണ്

  • @rifarifa9488
    @rifarifa9488 3 ปีที่แล้ว +2

    Ith ethaa sthalam..adipoli aanallo..munnar aano