ഇന്ന് ഒരു കഥ ഉണ്ടാക്കണമെങ്കിൽ..കുറച്ച് കഞ്ചാവ് ..നല്ല കനമുള്ള തെറി.. വൃത്തികെട്ട വാക്കുകള്‍..തുടങ്ങിയ മെറ്റീരിയൽസ്..ഉപയോഗിച്ചാൽ മതിയാകും..എന്നാണ് എന്റെ ഒരു നിഗമനം 😊
ഈ കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷവും ആകാശദൂത്, ധനം പോലുള്ള മികച്ച സിനിമകൾ ഇദ്ദേഹം ചെയ്തിരുന്നു. പക്ഷെ അതിന് ശേഷം മികച്ച തിരക്കഥകൾ ലഭിച്ചില്ല എന്നുള്ളതാണ് ഇദ്ദേഹത്തിന് പറ്റിയ പരാജയം
സിബി സാർ, താങ്കളുടെ കുടുംബത്ത് ഉണ്ടായ ഒരു സംഭവവും ആയി ചേർത്ത് , ഭരതം ഉണ്ടായ കഥ താങ്കൾ വിശദമായി പറഞ്ഞത് കേട്ടു... ഇനി ഞാൻ ഒരു സംശയം ചോദിക്കട്ടെ. പ്രേംനസീറും മധുവും അഭിനയിച്ച P ഭാസ്കരൻ മാഷ് സംവിധാനം ചെയ്ത "തുറക്കാത്ത വാതിൽ " എന്ന സിനിമ താങ്കൾ കണ്ടിട്ടുണ്ടോ? ആ സിനിമയുടെ പശ്ചാത്തലവും നായകന്മാരുടെ പ്രോഫഷനും മാറ്റിയത് അല്ലാതെ , വേറെ എന്ത് മാറ്റമാണ് ഈ രണ്ട് സിനിമയുടെയും കഥയിൽ ഉള്ളത്? തുറക്കാത്ത വാതിലിൻ്റെ കോപ്പി അല്ലേ ഭരതം? ഷൂട്ട് ചെയ്യാൻ പോയ ആദ്യ കഥയ്ക്ക് ഒരു പൈങ്കിളി കഥ എന്ന സിനിമയും ആയി സാമ്യം ഉണ്ട് എന്ന് കണ്ടെത്തിയത് ജോസ് തോമസ് ആണല്ലോ. അദ്ദേഹം സംവിധാനം ചെയ്ത ലോഹിയുടെ " സാദരം " എന്ന സിനിമ അഗ്നിപുത്രി എന്ന നസീർ സിനിമയുടെ തനി പകർപ്പ് അല്ലേ?
എന്തു രസമാണ് ഈ കഥകൾ കേൾക്കാൻ ...നിങ്ങളോടൊക്കെ അസൂയ തോന്നുന്നു
നിങ്ങളുടെ അനുഭവം പങ്കുവെച്ചതിന് ഒരുപാട് നന്ദി. നിങ്ങളുടെ വീഡിയോകൾ പുതിയ സിനിമാ രചയിതാക്കൾക്ക് പ്രചോദനമാണ്.
സമയം നല്ലതാണെങ്കിൽ എല്ലാം ഒത്തുവരും എന്നതിന് ഉദാഹരണമാണ് ഭരതം എന്ന സിനിമ..🙏🙏🙏
Sibi Malayil class aanu.Lohithadas script qualityum👌👌
സാർ,
പഴയ കഥയും പറഞ്ഞിരിക്കാതെ ദയവായി നല്ല പുതിയ സിനിമകൾ തരൂ...
പഴയതിന്എന്താ കുഴപ്പം.
അദ്ദേഹം പഴയ സംവിധായകൻ അല്ലേഅപ്പോൾ പഴയ കഥയും ഉണ്ടാവും.
18:55, മകൻ അല്ല... അനുജൻ 😊
അതാണ് ലോഹി ❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹
Whatever....i like sibisir most haunting till now is akashadhooth...yesterday also i watched and cried like a baby......what a direction?
ഇന്ന് ഒരു കഥ ഉണ്ടാക്കണമെങ്കിൽ..കുറച്ച് കഞ്ചാവ് ..നല്ല കനമുള്ള തെറി.. വൃത്തികെട്ട വാക്കുകള്‍..തുടങ്ങിയ മെറ്റീരിയൽസ്..ഉപയോഗിച്ചാൽ മതിയാകും..എന്നാണ് എന്റെ ഒരു നിഗമനം 😊
LPG.Avanu vayaru nerachum kittiyittundu.Oothi veerpichu vacha balloon aaya verum average director.
കലൂർ ഗോപിനാഥൻ. 🥲
safari TV 👍
Parayanam sir❤
It is now called bharatham complex....
Ithinu shesham BHARATHAM SYNDROME enna oru terminology thanneyundaayi........ithu MG SREEBKUMAR aanu VANITHAkku nalkiya oru interviewiloodey Aadyamaayi purathu paranjathu CHETTAN M.G.RADHA KRISHNANU thannidu BHARATHAM SYNDROME undaayi ennu paranju athu vivaadamaayi.....Oduvil VANITHAkku thanney nalkiya mattoru interviewil VANITHAKKU ittu kotti kondu Athu Aa Madhyama pravarthakantey mano srushtiyaanennu thiruthi paranju .....annu ithu poley TH-camonnum illaathathu kondu Aaraanu Sheri ennu nerittariyaan paavam janangalkku maargamillaayirunnu....vaayikkunnathu vishwassikkukaye nivruthiyundaayirunnulloo
Annu Pakshe BHARATHAM kandavar athu PERUMTHACHAN SYNDROME ennaanu vilichathu
Innu Psychatists thanney BHARATHAM SYNDROME Enna terminology upayogikkunnundu
Keep going Sibi
നിങ്ങളുടെ മനപ്പൊരുത്തം ആയിരുന്നു ഹിറ്റ് പടങ്ങളുടെ ഉറവിടം. പക്ഷെ ദൗർഭാഗ്യത്താൽ പെരുന്തച്ചൻ complex അവിടെയും കടന്നു വന്ന് ആ കൂട്ടുകെട്ടും നശിപ്പിച്ചു.
ഈ കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷവും ആകാശദൂത്, ധനം പോലുള്ള മികച്ച സിനിമകൾ ഇദ്ദേഹം ചെയ്തിരുന്നു. പക്ഷെ അതിന് ശേഷം മികച്ച തിരക്കഥകൾ ലഭിച്ചില്ല എന്നുള്ളതാണ് ഇദ്ദേഹത്തിന് പറ്റിയ പരാജയം
@@dennismathew8687ആകാശദൂത്ത് രചന നിർവഹിച്ചത് ലോഹിയേട്ടൻ അല്ല ഡെന്നിസ് ജോസഫ് സാറാണ്
😊😊
സിബി സാർ,
താങ്കളുടെ കുടുംബത്ത് ഉണ്ടായ ഒരു സംഭവവും ആയി ചേർത്ത് , ഭരതം ഉണ്ടായ കഥ താങ്കൾ വിശദമായി പറഞ്ഞത് കേട്ടു...
ഇനി ഞാൻ ഒരു സംശയം ചോദിക്കട്ടെ.
പ്രേംനസീറും മധുവും അഭിനയിച്ച P ഭാസ്കരൻ മാഷ് സംവിധാനം ചെയ്ത
"തുറക്കാത്ത വാതിൽ " എന്ന സിനിമ താങ്കൾ കണ്ടിട്ടുണ്ടോ?
ആ സിനിമയുടെ പശ്ചാത്തലവും നായകന്മാരുടെ പ്രോഫഷനും മാറ്റിയത് അല്ലാതെ , വേറെ എന്ത് മാറ്റമാണ് ഈ രണ്ട് സിനിമയുടെയും കഥയിൽ ഉള്ളത്? തുറക്കാത്ത വാതിലിൻ്റെ കോപ്പി അല്ലേ ഭരതം? ഷൂട്ട് ചെയ്യാൻ പോയ ആദ്യ കഥയ്ക്ക്
ഒരു പൈങ്കിളി കഥ എന്ന സിനിമയും ആയി സാമ്യം ഉണ്ട് എന്ന് കണ്ടെത്തിയത് ജോസ് തോമസ് ആണല്ലോ. അദ്ദേഹം സംവിധാനം ചെയ്ത ലോഹിയുടെ
" സാദരം " എന്ന സിനിമ അഗ്നിപുത്രി എന്ന നസീർ സിനിമയുടെ തനി പകർപ്പ് അല്ലേ?