ദേവദൂതൻ ശെരിക്കും ഒരു വ്യത്യസ്ത movie ആണ്. ലൊക്കേഷനും, costume ഉം, conceptum, പാട്ടുകളും എല്ലാം വ്യത്യസ്ത മായിരുന്നു. ഇന്നും it is one of my favourites Sibi Malayil movie. പക്ഷെ അത് ഇറങ്ങിയ കാലഘട്ടം മാറി പോയിരിക്കണം. അതോണ്ടാകാം അതിന് അന്ന് അത്രക്കണ്ട് സ്വീകാര്യത കിട്ടാഞ്ഞത്.
റീ റിലീസ് ആഗ്രഹിക്കുന്ന സിനിമകളിൽ ഒന്ന്, ഇന്നും യൂട്യൂബിൽ കാണുന്ന സിനിമ, സിബി സർ ന്റെ മേക്കിങ്, ലാലേട്ടന്റെ അഭിനയം, വിദ്യാജി യുടെ മ്യൂസിക് ഫീൽ ❤ദേവദൂതൻ
കരളേ നിൻ കൈ പിടിച്ചാൽ... എന്ന പാട്ട് കേട്ടപ്പോൾ തന്നെ അവരുടെ പ്രണയത്തിന്റെ depth മനസ്സിലായിരുന്നു എന്നാൽ ആ പ്രണയം എന്തു കൊണ്ട് മുൻ നിരയിൽ കൊണ്ടു വന്നില്ല എന്ന് തോന്നിയിരുന്നു.... അന്ധൻ ആയ കാമുകനെ വർഷങ്ങളോളം കാത്തിരുന്ന പ്രണയിനി..... ❤ കഥ അത് മതിയായിരുന്നു..... സർ ടെ വാക്കുകളിൽ ഉള്ള ആ സിനിമ ആയിരുന്നേൽ evergreen ഫിലിം ആയിരുന്നേനെ....
എത്ര ഭംഗിയായാണ് നിങ്ങൾ ഒരാളെ സേനഹിക്കുന്നത്. ഈ ഒരൊറ്റ dialogue കേൾക്കാൻ തന്നെ എത്ര വടം ആ സിനിമ കണ്ടെന്ന് എനിയക്കറിയില്ല. എനിക്ക ചുറ്റും ഈ സൂര്യ വെളിച്ചത്തിൽ ...... ഹൊ പറയാൻ വയ്യ
സർ. അത് നല്ല മനോഹരമായ മൂവിയാണ്. അന്ന് ഞാൻ തീയറ്ററിൽ രണ്ട് പ്രാവശ്യം പോയിക്കണ്ട മൂവിയാണ്. ഞാൻ അത് ഡൗൺലോഡ് ചെയ്ത് ഇന്നും തനിച്ചിരിന്ന് കാണുന്നു. പറയാതെ വയ്യ അതി മനോഹരമാണ് ബിഗ് സല്യൂട്ട് സാർ❤❤❤❤❤🎉🎉🎉
I remember watching Devadoothan as a 9 year old and it was one of the most incredible theatrical experiences in my life. Loved it back then too, except for the Jagathy scenes.
ദേവദൂതന്‍ സിനിമ യില്‍ പല സീനുകളും അനാവശ്യമായി തോന്നിയിരുന്നു. പല fight scenesum, comedy scenesum oke kadhaku purathek thalli nilkunna pole ayirunnu... സിബി മലയില്‍ sir പറഞ്ഞ ആദ്യത്തെ campus story with more importance to the lovestory of നിഖില്‍ മഹേശ്വര്‍ ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ...
Great Director Sibi Sir... You are the great director... Don't Worry... Devadhuthen ... Super Super Super.. THANK YOU SO MUCH FOR YOUR EFFORTS... Solly teacher Calicut
സർ.... ഈ ചിത്രം അന്ന് തിയേറ്ററിൽ കണ്ടപ്പഴും ഇത്രക്ക് പരാജയം ആവും എന്ന് വിശ്വസിക്കാൻ ആയില്ല... ആകെ വല്ലാതെ ബോർ ആയതു ഈ ചിത്രത്തിലെ ജഗതിയുടെ കോമഡി ആണ്... അത് വല്ലാതെ irritate ചെയ്തു... എന്നാൽ, പ്രേമേയം, പാട്ടു, സംഗീതം,വിഷുൽസ്, നായിക ഒക്കെയും ഇതുപോലൊരു പ്രണയ ചിത്രത്തിന്റെ വിജയം ഘടകം ആയിരുന്നു... അടുത്തകാലത്തായി അടുപ്പിച്ചു കാണാറുള്ള സിനിമ... പ്രണയത്തിനു ഇതിനു മുകളിൽ ഒരു ഭാവം കൊടുക്കാൻ ഇല്ല.... ❤️🙏🏻❤️
The greatest tragedy of Malayalam cinema is that Shri. Sibi Malayil is not doing that much films now. Sibi Malayil should learn from Joshiy who is still very active in Malayalam films.
ജഗതി, ജഗദീഷ് എന്നീ കഥാപാത്രങ്ങലെ ഒഴിവാക്കി മുരളി, ജയപ്രദയുടെ അച്ഛന്‍ എന്നിവര്‍ക്ക് ആവശ്യമായ പ്രാധാന്യം നല്കിയിരുനന്ുവെങ്കില്‍ ആ സിനിമ കുറെക്കൂടെ നന്നായേനേ. അനാവശ്യമായ ഫൈറ്റുകളും ഒഴിവാക്കമായരുന്നു.
Devadoothan was a great movie. I loved it despite very minor flaws, but of course it was forgivable. I didn’t know it was a failure. I thought it was a success because of a very innovative storyline. I loved the movie.
വിശ്വസിക്കാൻ ആകുന്നില്ല ദേവദൂധൻ തിയേറ്ററിൽ ഫ്ലോപ്പ് ആൻ എന്നത്. എന്ത് കിടിലൻ സിനിമ ആണ് അത് പാട്ടുകൾ എല്ലാം എന്ത് രസമാ കേൾക്കാൻ പിന്നെ കിടിലൻ മെകിംഗ്. എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള സിനിമയ അത്
Sibi Sir e cinema was way ahead of its time. Eathu reethiyil cheythalum ithinte content aa timil ullavark accept cheyyan sadukumayirunila. And I strongly believe that in Malayalam market it created the best because of mohanlals presence
It was one of the best musical movies, which unfortunately didn't do well in the theatres. Great acting, great direction, great music. One of Vidyaji's best musical contributions to Malayalam film music. I still recollect the day when I went to see Dasettan, at Malini's house in Dubai, to discuss with him the music show that I had planned to do with Dasettan in Dammam, Saudi Arabia (which show I did in Dammam on 26 October 2000). The day I went to see him, the first thing I mentioned to him was that his song in Devadoothan 'Karale Nin Kai Pidikkan' would get him a state or national award. That was the extent of my liking for that song. And when I did 'A musical evening with VidyaSagar' show in Dubai on 11th and 12th Jan 2001, most of the Devadoothan songs were sung on stage by Biju Narayanan, Jayettan etc. I heard that Siyad Ka lost lot of money due to this movie not doing well and he had to sell his house in Kerala. I don't know if this is true, but Devadoothan should have earned him more than what Kireedam or His Highness Abdulla earned. I guess this is one of the ironies of life. I still watch this movie start to end whenever it is shown on TV Channels.
And the first song of my Vidyasagar show was the song ' Endaro ----' in which all the singers of this show participated - Jayettan, Sujatha, Srinivas, Biju Naryanan, Ganga, Radhika Thilak etc. Vidyaji created a mesmerizing impact with this song on the audience.
DEVADOOTHAN is one of the best movies I've ever watched , even though it didn't get the deserved recognition at that time . Great movie and great subject . If a remake is possible, this subject will have infinite possibilities in creating more depth to the subject .
Film ഞാൻ അന്ന് തിയേറ്ററിൽ പോയി കണ്ടതാണ്... അന്ന് അത് കണ്ടു ഇറങ്ങിയപ്പോൾ നല്ല feel ആരുന്നു.. അതിൽ youngsters ഉം മോഹൻലാലും സിങ്ക് ആവുന്നില്ല....കഥയിൽ മോഹൻലാൽ.. വരുന്നത് ഒരു ഭംഗി ഉള്ള എഴുത്തായി തോന്നിയില്ല.. മോഹൻലാൽ... Jayapreda combo ആരുന്നു highlight നായിക എന്തിനാന്നു മനസ്സിലായില്ല.. പലപ്പോളും ഓരോ സീനിൽ cherkkapetayal എന്ന് തോന്നി.. ക്യാമ്പസ് ലൈവ് story ഇതിൽ ഉൾപ്പെടുത്താമായിരുന്നു
താങ്കൾ സംവിധാനം ചെയ്ത സിനിമകളിൽ വെച്ച് ഏയ്‌റ്റവും മികച്ച സിനിമ ആയിരുന്നു ദേവദൂദൻ. മമ്മിട്ടിയുടെ ദാദ സാഹിബ് ആണ്, താങ്കളുടെ സിനിമ പരാജയം ആവാൻ കാരണം. പ്രേതകഥ പരാജയം ആയി.
ഈ പടം ഞാൻ നാട്ടിൽ ലീവിന് വന്നപ്പോൾ കണ്ണൂർ N S തിയേറ്ററിൽ നിന്നാണ് കണ്ടത്. അതും second ഷോ.. സത്യത്തിൽ വിരണ്ടു പോയി.. അന്ന് എനിക്ക് ഒരു 26 yrs ആയിക്കാണും.. കൂടെ വന്ന എല്ലാർക്കും ഇഷ്ടമായി. പക്ഷെ എല്ലാരും അന്ന് പറന്നത് മോഹൻലാൽ ചെയ്യേണ്ട റോൾ ആയിരുന്നില്ല എന്നാണ്.. സത്യം.. നമ്മൾ അന്ന് തിയേറ്റർ ഇറങ്ങിയിട്ട് നടന്നുപോകും വഴി സിനിമ കണ്ടു പോവുന്നരോട് സംസാരിക്കും.. പൊതുവെ എല്ലാരും ഒരേ അഭിപ്രായം ആയിരിന്നു... ഇപ്പോയും അതു ആരെങ്കിലും young ആക്ടർ ചെയ്തെങ്കിൽ വേറെ level ആയേനെ
തെങ്കാശിപ്പപട്ടണവും ദാദാസാഹിബും ആയിരുന്നു ഓപ്പോസിറ്റ് റിലീസുകൾ അതിൽ തെങ്കാശിപ്പപട്ടണം ഫാമിലി ഓഡിയൻസിനെ മൊത്തം കൊണ്ടുപോയി. കാലം തെറ്റിയ റിലീസിംഗ് ആയി ദേവദൂതൻ
നല്ല ക്ലാസിക്കൽ മൂവി ആണ് ദേവ ദൂതൻ പക്ഷെ സമദൂതൻ എന്ന തത്വമാണ് ഇതിന് യോജിച്ചത് . കഥ ചിന്തിച്ച രീതിയിൽ നിന്നും വിഭിന്നമായി . ഈ കഥ പറയുന്നത് യഥാർത്ഥ രീതിയിൽ പറയാമായിരുന്നു. വിശേഷിപ്പിച്ച രീതിയാണ് Present രീതിയിൽ പറയേണ്ട കഥയാണ് Past tense ൽ പറഞ്ഞത് ആ അത് best
ഈ സിനിമ യിലെ ഏറ്റവും super hit ഗാനം മലയാളത്തിന്റെ ഭാവ ഗായകൻ പി. ജയചന്ദ്രനും ചിത്ര യും ചേർന്ന് പാടിയ പൂവേ പൂവേ പാലപ്പൂവേ എന്നഗാനം ആണ്. അതിനേ പറ്റി ഒരക്ഷരം പറഞ്ഞില്ല... കഷ്ടം.
കുറച്ചു അധികം നല്ല wow മോമെൻറ്സ് ഉള്ള മോശം... മോശം... സിനിമ ആണ് ദൈവദൂതൻ. സീരിയൽ ലെവൽ making ഉം നാടക ലെവൽ ആക്ടിങ് ഉം അതിന്റെ ഇടക്ക് over heroisms ഉം ജഗതി യുടെ character ന്റെ അറപ്പിക്കുന്ന ലെവൽ കോമഡി സീൻസ് ഒക്കെയാണ് ആ സിനിമ യുടെ പ്രശ്നം.
ദേവദൂതൻ ശെരിക്കും ഒരു വ്യത്യസ്ത movie ആണ്. ലൊക്കേഷനും, costume ഉം, conceptum, പാട്ടുകളും എല്ലാം വ്യത്യസ്ത മായിരുന്നു. ഇന്നും it is one of my favourites Sibi Malayil movie. പക്ഷെ അത് ഇറങ്ങിയ കാലഘട്ടം മാറി പോയിരിക്കണം. അതോണ്ടാകാം അതിന് അന്ന് അത്രക്കണ്ട് സ്വീകാര്യത കിട്ടാഞ്ഞത്.
റീ റിലീസ് ആഗ്രഹിക്കുന്ന സിനിമകളിൽ ഒന്ന്, ഇന്നും യൂട്യൂബിൽ കാണുന്ന സിനിമ, സിബി സർ ന്റെ മേക്കിങ്, ലാലേട്ടന്റെ അഭിനയം, വിദ്യാജി യുടെ മ്യൂസിക് ഫീൽ ❤ദേവദൂതൻ
Re release akunnu bro e masam thanne
സോറി സാർ ഞങ്ങൾക്ക് അന്ന് ഉൾകൊള്ളാൻ കഴിഞ്ഞില്ല ഈ മനോഹരം ആയ മൂവി, ശരിക്കും 💎, അതിലെ പാട്ടുകളും
സാറ് എന്ത് പറഞ്ഞാലും ദേവദൂതൻ എന്ന സിനിമ ക്ലാസിക്കാണ്. സാറിനോട് ഒരു പാട് ബഹുമാനം തോന്നിയ സിനിമ
കരളേ നിൻ കൈ പിടിച്ചാൽ... എന്ന പാട്ട് കേട്ടപ്പോൾ തന്നെ അവരുടെ പ്രണയത്തിന്റെ depth മനസ്സിലായിരുന്നു എന്നാൽ ആ പ്രണയം എന്തു കൊണ്ട് മുൻ നിരയിൽ കൊണ്ടു വന്നില്ല എന്ന് തോന്നിയിരുന്നു.... അന്ധൻ ആയ കാമുകനെ വർഷങ്ങളോളം കാത്തിരുന്ന പ്രണയിനി..... ❤ കഥ അത് മതിയായിരുന്നു..... സർ ടെ വാക്കുകളിൽ ഉള്ള ആ സിനിമ ആയിരുന്നേൽ evergreen ഫിലിം ആയിരുന്നേനെ....
എത്ര ഭംഗിയായാണ് നിങ്ങൾ ഒരാളെ സേനഹിക്കുന്നത്. ഈ ഒരൊറ്റ dialogue കേൾക്കാൻ തന്നെ എത്ര വടം ആ സിനിമ കണ്ടെന്ന് എനിയക്കറിയില്ല.
എനിക്ക ചുറ്റും ഈ സൂര്യ വെളിച്ചത്തിൽ ...... ഹൊ പറയാൻ വയ്യ
സിനിമ പൂർണമായും സംവിധായകന്റെതാണ്. നിർമാതാവിന്റേതല്ല.. അതു തന്നെയാണ് ഈ സിനിമയുടെ പരാജയവും 😔🙏
Super സിനിമ ആണ് സർ.. ഞാൻ മലയാളത്തിൽ ഏറ്റവും കൂടുതൽ കണ്ട 10 സിനിമകളിൽ ദൈവദൂതൻ ഉണ്ട്.
ക്ലാസ്സിക് direction ❤
🙏🙏🙏❤️❤️❤️
സർ. അത് നല്ല മനോഹരമായ മൂവിയാണ്. അന്ന് ഞാൻ തീയറ്ററിൽ രണ്ട് പ്രാവശ്യം പോയിക്കണ്ട മൂവിയാണ്. ഞാൻ അത് ഡൗൺലോഡ് ചെയ്ത് ഇന്നും തനിച്ചിരിന്ന് കാണുന്നു. പറയാതെ വയ്യ അതി മനോഹരമാണ് ബിഗ് സല്യൂട്ട് സാർ❤❤❤❤❤🎉🎉🎉
താങ്കൾ മനസ്സിൽ കണ്ട ദേവദൂതൻ എത്രയും പെട്ടന്ന് യാഥാർത്യമാകട്ടെ എന്നാശംസിക്കുന്നു...👍👍👍
അന്ന് തന്നെ devadoothan മികച്ച സിനിമ തന്നെ ആണ്
I remember watching Devadoothan as a 9 year old and it was one of the most incredible theatrical experiences in my life. Loved it back then too, except for the Jagathy scenes.
പദ്മരാജൻ പറഞ്ഞ പോലെ നല്ല സൃഷ്ടികൾ കാലാതീതമയി തീരും
ദേവദൂതന്‍ സിനിമ യില്‍ പല സീനുകളും അനാവശ്യമായി തോന്നിയിരുന്നു. പല fight scenesum, comedy scenesum oke kadhaku purathek thalli nilkunna pole ayirunnu... സിബി മലയില്‍ sir പറഞ്ഞ ആദ്യത്തെ campus story with more importance to the lovestory of നിഖില്‍ മഹേശ്വര്‍ ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ...
Sir, this movie will have standard viewers at any time / period.. An evergreen movie.. Congrats all ur teamwho will remembered for ever
Great Director Sibi Sir... You are the great director... Don't Worry... Devadhuthen ... Super Super Super.. THANK YOU SO MUCH FOR YOUR EFFORTS... Solly teacher Calicut
ഫിലിം ഒന്നുകൂടെ തിയേറ്ററിൽ റിലീസ് ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ
Devadoothan one of my favoutite movie . The mood of this movie ❤classic and epic one. Personally i feel Second part is needed.
സർ.... ഈ ചിത്രം അന്ന് തിയേറ്ററിൽ കണ്ടപ്പഴും ഇത്രക്ക് പരാജയം ആവും എന്ന് വിശ്വസിക്കാൻ ആയില്ല... ആകെ വല്ലാതെ ബോർ ആയതു ഈ ചിത്രത്തിലെ ജഗതിയുടെ കോമഡി ആണ്... അത് വല്ലാതെ irritate ചെയ്തു...
എന്നാൽ, പ്രേമേയം, പാട്ടു, സംഗീതം,വിഷുൽസ്, നായിക ഒക്കെയും ഇതുപോലൊരു പ്രണയ ചിത്രത്തിന്റെ വിജയം ഘടകം ആയിരുന്നു... അടുത്തകാലത്തായി അടുപ്പിച്ചു കാണാറുള്ള സിനിമ...
പ്രണയത്തിനു ഇതിനു മുകളിൽ ഒരു ഭാവം കൊടുക്കാൻ ഇല്ല.... ❤️🙏🏻❤️
ഞാൻ കേട്ടത് aaa സിനിമയിലെ പാട്ടുകൾ ആയിരുന്നു.2001; ... അന്ന് ഞാൻ ഒരു യാത്രയിൽ ആയിരുന്നു.കരളേ എൻ ...എന്ന് വരും നീ....,
ഒടുവിൽ ഞ്ഞാൻ സിനിമ കണ്ട് പാട്ട് enjoyed.but the scene with mohan lal and murali at that POND... never.super..(reminds Mohan's ഇടവേള..)....
The greatest tragedy of Malayalam cinema is that Shri. Sibi Malayil is not doing that much films now. Sibi Malayil should learn from Joshiy who is still very active in Malayalam films.
Please re-release this one time wonder❤❤
ജഗതി, ജഗദീഷ് എന്നീ കഥാപാത്രങ്ങലെ ഒഴിവാക്കി മുരളി, ജയപ്രദയുടെ അച്ഛന്‍ എന്നിവര്‍ക്ക് ആവശ്യമായ പ്രാധാന്യം നല്കിയിരുനന്ുവെങ്കില്‍ ആ സിനിമ കുറെക്കൂടെ നന്നായേനേ. അനാവശ്യമായ ഫൈറ്റുകളും ഒഴിവാക്കമായരുന്നു.
Devadoothan was a great movie. I loved it despite very minor flaws, but of course it was forgivable. I didn’t know it was a failure. I thought it was a success because of a very innovative storyline.
I loved the movie.
വിശ്വസിക്കാൻ ആകുന്നില്ല ദേവദൂധൻ തിയേറ്ററിൽ ഫ്ലോപ്പ് ആൻ എന്നത്. എന്ത് കിടിലൻ സിനിമ ആണ് അത് പാട്ടുകൾ എല്ലാം എന്ത് രസമാ കേൾക്കാൻ പിന്നെ കിടിലൻ മെകിംഗ്. എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള സിനിമയ അത്
It was an amazing movie.. may be the audience at that time !!
Sibi Sir e cinema was way ahead of its time. Eathu reethiyil cheythalum ithinte content aa timil ullavark accept cheyyan sadukumayirunila. And I strongly believe that in Malayalam market it created the best because of mohanlals presence
It was one of the best musical movies, which unfortunately didn't do well in the theatres. Great acting, great direction, great music.
One of Vidyaji's best musical contributions to Malayalam film music.
I still recollect the day when I went to see Dasettan, at Malini's house in Dubai, to discuss with him the music show that I had planned to do with Dasettan in Dammam, Saudi Arabia (which show I did in Dammam on 26 October 2000).
The day I went to see him, the first thing I mentioned to him was that his song in Devadoothan 'Karale Nin Kai Pidikkan' would get him a state or national award. That was the extent of my liking for that song.
And when I did 'A musical evening with VidyaSagar' show in Dubai on 11th and 12th Jan 2001, most of the Devadoothan songs were sung on stage by Biju Narayanan, Jayettan etc.
I heard that Siyad Ka lost lot of money due to this movie not doing well and he had to sell his house in Kerala. I don't know if this is true, but Devadoothan should have earned him more than what Kireedam or His Highness Abdulla earned.
I guess this is one of the ironies of life. I still watch this movie start to end whenever it is shown on TV Channels.
And the first song of my Vidyasagar show was the song ' Endaro ----' in which all the singers of this show participated - Jayettan, Sujatha, Srinivas, Biju Naryanan, Ganga, Radhika Thilak etc. Vidyaji created a mesmerizing impact with this song on the audience.
Devadoothan ......my all time favourite movie.
Excellent sir 🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏
DEVADOOTHAN is one of the best movies I've ever watched , even though it didn't get the deserved recognition at that time . Great movie and great subject . If a remake is possible, this subject will have infinite possibilities in creating more depth to the subject .
Sir devadoothan remix cheyithooda roshan mathew vechu vera laugunge athil mahesherante roll coorect anu
Sir plz do re release the movie.we want to see dis magic experience on screen again😢🙏
Film ഞാൻ അന്ന് തിയേറ്ററിൽ പോയി കണ്ടതാണ്... അന്ന് അത് കണ്ടു ഇറങ്ങിയപ്പോൾ നല്ല feel ആരുന്നു.. അതിൽ youngsters ഉം മോഹൻലാലും സിങ്ക് ആവുന്നില്ല....കഥയിൽ മോഹൻലാൽ.. വരുന്നത് ഒരു ഭംഗി ഉള്ള എഴുത്തായി തോന്നിയില്ല.. മോഹൻലാൽ... Jayapreda combo ആരുന്നു highlight നായിക എന്തിനാന്നു മനസ്സിലായില്ല.. പലപ്പോളും ഓരോ സീനിൽ cherkkapetayal എന്ന് തോന്നി..
ക്യാമ്പസ് ലൈവ് story ഇതിൽ ഉൾപ്പെടുത്താമായിരുന്നു
നിഖിൽ മഹേശ്വർ, അയാൾ സംഗീതത്തിന്റെ രാജാവാണ് 🥰🥰🎵🎵
തീർച്ചയായും സർ അത് ഒരു ക്ലാസ്സിക് സിനിമ തന്നെ ആയിരുന്നു
MKV ithupole avum❤
Mohanlal ithil varathe sir nte manassile aa katha aavanamayirunnu ee chitram. Nalla kathayilek mikacha abhinethakkal varumbozhe aa chalachitrathinu polippam varoo. Athinotha nirmathavine kittuka ennathanu pradhanam
Deva ദൂതൻ ❤️❤️❤️❤️
ഇന്ന് ഇറങ്ങിയിരുന്നെങ്കിൽ സൂപ്പർ ഹിറ്റ് ആയേനെ
താങ്കൾ സംവിധാനം ചെയ്ത സിനിമകളിൽ വെച്ച് ഏയ്‌റ്റവും മികച്ച സിനിമ ആയിരുന്നു ദേവദൂദൻ. മമ്മിട്ടിയുടെ ദാദ സാഹിബ് ആണ്, താങ്കളുടെ സിനിമ പരാജയം ആവാൻ കാരണം. പ്രേതകഥ പരാജയം ആയി.
ഇതിലെ സംഗീതം ആണ് ആകർഷണം
It should have been released as planned in 1984
എന്റെ സാറെ കഥ പറയുമ്പോൾ ഒരു നടനേയും പറ്റി ചിന്തിക്കരുത് . അഭിനയതലത്തിൽ എത്തുമ്പോൾ മാത്രം അഭിനേതാവിനെപ്പറ്റി ചിന്തിക്കുക
ഈ പടം ഞാൻ നാട്ടിൽ ലീവിന് വന്നപ്പോൾ കണ്ണൂർ N S തിയേറ്ററിൽ നിന്നാണ് കണ്ടത്. അതും second ഷോ.. സത്യത്തിൽ വിരണ്ടു പോയി.. അന്ന് എനിക്ക് ഒരു 26 yrs ആയിക്കാണും.. കൂടെ വന്ന എല്ലാർക്കും ഇഷ്ടമായി. പക്ഷെ എല്ലാരും അന്ന് പറന്നത് മോഹൻലാൽ ചെയ്യേണ്ട റോൾ ആയിരുന്നില്ല എന്നാണ്.. സത്യം.. നമ്മൾ അന്ന് തിയേറ്റർ ഇറങ്ങിയിട്ട് നടന്നുപോകും വഴി സിനിമ കണ്ടു പോവുന്നരോട് സംസാരിക്കും.. പൊതുവെ എല്ലാരും ഒരേ അഭിപ്രായം ആയിരിന്നു... ഇപ്പോയും അതു ആരെങ്കിലും young ആക്ടർ ചെയ്തെങ്കിൽ വേറെ level ആയേനെ
Young actor??? 😅😅 A first song Lalettan Act 😮cheythathu kanda aarkenkilum ingane parayan pattumoo?? Song: endheroo..
@@praveenbabu149Correct Mohanlal Character nalkkunna
Soul Onnum Vere Areyyekkillum Chinthikkuka Prayasam 😊
ഫാൻസ് പറഞ്ഞോണ്ടിരിക്കുന്നതു ദൈവദൂതൻ ഹിറ്റ് ആണെന്നാണ് .
Chakkochana Vachu chayyamayirunnu..
തെങ്കാശിപ്പപട്ടണവും ദാദാസാഹിബും ആയിരുന്നു ഓപ്പോസിറ്റ് റിലീസുകൾ അതിൽ തെങ്കാശിപ്പപട്ടണം ഫാമിലി ഓഡിയൻസിനെ മൊത്തം കൊണ്ടുപോയി. കാലം തെറ്റിയ റിലീസിംഗ് ആയി ദേവദൂതൻ
നല്ല ക്ലാസിക്കൽ മൂവി ആണ് ദേവ ദൂതൻ പക്ഷെ സമദൂതൻ എന്ന തത്വമാണ് ഇതിന് യോജിച്ചത് . കഥ ചിന്തിച്ച രീതിയിൽ നിന്നും വിഭിന്നമായി . ഈ കഥ പറയുന്നത് യഥാർത്ഥ രീതിയിൽ പറയാമായിരുന്നു. വിശേഷിപ്പിച്ച രീതിയാണ് Present രീതിയിൽ പറയേണ്ട കഥയാണ് Past tense ൽ പറഞ്ഞത് ആ അത് best
So much lengthy narration for a failed movie... Sad...
ഈ സിനിമ യിലെ ഏറ്റവും super hit ഗാനം മലയാളത്തിന്റെ ഭാവ ഗായകൻ പി. ജയചന്ദ്രനും ചിത്ര യും ചേർന്ന് പാടിയ പൂവേ പൂവേ പാലപ്പൂവേ എന്നഗാനം ആണ്. അതിനേ പറ്റി ഒരക്ഷരം പറഞ്ഞില്ല... കഷ്ടം.
എന്തോ ഒരു മാസ്മരികത ദേവദൂതനുണ്ട്... സംഗീതവും പ്രണയവും മനസ്സിൽ ചേരുന്നു.. തീവ്രമായി
Evidoo oru ഭയം നിഴലിക്കുന്ന പോലെ മോഹൻലലിനെക്കുറിച്ച് പറയുമ്പോൾ....
ദേവധൂതൻ മാജിക് ക്ലാസ്സിക് മൂവി ആണു പക്ഷെ അന്ന് തിയേറ്ററിൽ വലിയ ഫ്ലോപ്പ് ആയിരുന്നു
കുറച്ചു അധികം നല്ല wow മോമെൻറ്സ് ഉള്ള മോശം... മോശം... സിനിമ ആണ് ദൈവദൂതൻ. സീരിയൽ ലെവൽ making ഉം നാടക ലെവൽ ആക്ടിങ് ഉം അതിന്റെ ഇടക്ക് over heroisms ഉം ജഗതി യുടെ character ന്റെ അറപ്പിക്കുന്ന ലെവൽ കോമഡി സീൻസ് ഒക്കെയാണ് ആ സിനിമ യുടെ പ്രശ്നം.
Mohan lal n jayaprada were ok, but the ghost story was a little bit embarrassing..
It was good because of ghost story only...
ലാലും നരസിംഹവുംമാണ് ദേവദൂതൻപരാജയകാരണം.👍🏻
Onnu poyede . Aa character lal nu allathe vere arkkum pattilla. Mammootty kku anel തീരെ പറ്റില്ല😅
Mammotty orikalum pattiya role alla athu
Mohanlal thanne best aa role
Devadoothan
Enda ahmede itra kadi
ജയപ്രദ - വിനീത് ജോഡി വളരെ മോശമായി തോന്നി