5 മാസം വോയേജറിനു സംഭവിച്ചത് ഇതാണ്..Voyeger Update

แชร์
ฝัง
  • เผยแพร่เมื่อ 23 เม.ย. 2024
  • Voyager 1, the farthest human-made object in existence, recently reconnected with us here on Earth after a communication silence of five months! This happened in April 2024.
    Here's a quick rundown:
    The Problem: In November 2023, Voyager 1 started transmitting what looked like gibberish code instead of its usual data.
    The Fix: NASA engineers figured out a way to fix the issue remotely by sending new code instructions. It was a slow process due to the immense distance - a signal takes 22.5 hours each way to travel between Earth and Voyager 1.
    The Reconnection:By April 20, 2024, the fix worked! We were finally able to receive usable data again, confirming Voyager 1's health and status.
    The Next Step: The good news is that communication is restored. Now, the team is working on enabling Voyager 1 to send scientific data back to Earth once more.
    This successful reconnection is a testament to the ingenuity of NASA's engineers and the incredible resilience of the Voyager 1 spacecraft, which has been exploring the cosmos for over 46 years.
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel

ความคิดเห็น • 235

  • @prem9501
    @prem9501 2 หลายเดือนก่อน +68

    വോയേജർ എന്നും ഒരു അത്ഭുതമാണ്. ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരുടെ അഭിമാനവും

  • @GiriVV-nx1yx
    @GiriVV-nx1yx 2 หลายเดือนก่อน +155

    മനുഷ്യ നിർമിതിയിൽ വച്ച എന്നെ ഏറ്റവും വിസ്മയിപ്പിച്ച നമ്മുടെ voyeger. 🌹🌹🌹❤️

    • @rifcircles2674
      @rifcircles2674 2 หลายเดือนก่อน +3

      My Favourite Voyagers

    • @rvp8687
      @rvp8687 2 หลายเดือนก่อน +2

      സത്യം

    • @manup2267
      @manup2267 2 หลายเดือนก่อน

      Voyager

    • @shamsudeenmp5910
      @shamsudeenmp5910 2 หลายเดือนก่อน

      ❤❤❤

    • @syamvlogs6804
      @syamvlogs6804 2 หลายเดือนก่อน

      സത്യം 🥰

  • @subramanianpk4020
    @subramanianpk4020 2 หลายเดือนก่อน +20

    വളരെ വ്യക്തമായി മനസ്സിലായി.1977 ൽ വിക്ഷേപിച്ച ഉപഗ്രഹം ഇപ്പോഴും റിപ്പയർ ചെയ്യാൻ കഴിഞ്ഞതും ,അത് വർക്ക് ചെയ്യുന്നുണ്ടെന്നത്തിൽ അഭിമാനം തോന്നുന്നു.

  • @techmaster7113
    @techmaster7113 2 หลายเดือนก่อน +35

    ഹൊ...വോയേജർ.. നീ എന്തൊരു അൽഭുതമാണ്... നിന്നെ സൃഷ്ടിച്ച, കാലങ്ങൾക്ക് ഇപ്പുറം നിൻ്റെ പ്രശ്നം പരിഹരിച്ച ആ ഒരു കൂട്ടം മനുഷ്യർ.. അവർ രോമാഞ്ചമാണ്...🤩

    • @johnpeter1960
      @johnpeter1960 หลายเดือนก่อน

      Yes👌🏼👌🏼👌🏼👍🏼👍🏼🌹👌🏼🙏🏼

  • @manuelps6894
    @manuelps6894 2 หลายเดือนก่อน +74

    ഒരു ദിവസം എന്തായാലും aliens ne കാണും... എന്നാണ് എൻ്റെ ഒരിത്.

  • @moosatm
    @moosatm 2 หลายเดือนก่อน +36

    വോയേജറിനെപോലെ ജിതിൻ രാജും ഇതിന്റെ പിന്നാലെയുണ്ടെന്നാണ് ഞങ്ങൾ സാധാരണക്കാർക്ക് തോന്നുന്നത് ,കാരണം ഇതൊക്കെ ഇത്രയും വിശദമായി പറഞ്ഞു തരുമ്പോൾ അങ്ങിനെ ചിന്തിച്ച പോകുന്നു , അഭിനന്ദനങൾ ജിതിൻരാജ്

    • @jrstudiomalayalam
      @jrstudiomalayalam  2 หลายเดือนก่อน +4

      🤣🤣🤣

    • @moosatm
      @moosatm 2 หลายเดือนก่อน +1

      thank you for your response

    • @shamsudeenmp5910
      @shamsudeenmp5910 2 หลายเดือนก่อน +1

      Y not.......❤❤❤😂

    • @johnpeter1960
      @johnpeter1960 หลายเดือนก่อน

      ഹൈ ജിതിൻ രാജ് Hi JITHIN RAJ👍🏼👍🏼👌🏼🙏🏼👍🏼👌🏼

  • @Kanisethvishnumayamadom
    @Kanisethvishnumayamadom 2 หลายเดือนก่อน +6

    മനുഷ്യനെക്കാൾ ബുദ്ധിയുള്ള, സാങ്കേതിക വിജ്ഞാനമുള്ള ജീവി സമൂഹം മറ്റു ഗ്രഹങ്ങളിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്... അവർ ഉപഗ്രഹം പിടിച്ചെടുത്ത് അയക്കുന്ന സിഗ്നൽ ആവാം അത്

  • @rvp8687
    @rvp8687 2 หลายเดือนก่อน +8

    വോയജർ എന്നും ഒരു അത്ഭുതം തന്നെയാണ് 😊🥰🔥🔥

  • @shayjuantony1524
    @shayjuantony1524 2 หลายเดือนก่อน +5

    എത്രയോ കാര്യങ്ങൾ നിരന്തരമായി പഠിച്ചിട്ടാണ് ഈ വീഡിയോ ചെയ്യുന്നത്👌🏻🙏🏻👍🏻

  • @mubaraquecp6012
    @mubaraquecp6012 2 หลายเดือนก่อน +25

    Voyager is an engineering master piece of the last century

  • @andromeda6835
    @andromeda6835 2 หลายเดือนก่อน +15

    Long live Voyagers 🎉🎉❤

    • @josephjojipj
      @josephjojipj 12 วันที่ผ่านมา

      Yes yes yes
      👽👽we are waiting💝

  • @cutpaste4998
    @cutpaste4998 2 หลายเดือนก่อน +7

    This kind of content and explanation s we want🎉🎉❤

  • @abhijithkr5943
    @abhijithkr5943 หลายเดือนก่อน +1

    മരിക്കുന്നതിന് മുന്നേ കേൾക്കാൻ ആഗ്രഹിക്കുന്ന രണ്ട് കാര്യങ്ങൾ ആണ് അന്യഗ്രഹ ജീവികളെ കണ്ടെത്തി എന്നുള്ളതും,ഭൂമി ഉണ്ടായ കാലം മുതലുള്ള ജീവന്റെ ഉല്പത്തിയുടെയും പുരാതന കാലഘട്ടങ്ങളുടെയും HD ക്വാളിറ്റിൽ ഉള്ള വീഡിയോസ് aliens ഭൂമിയിലെ ശാസ്ത്രജ്ഞർക്ക് നൽകി എന്നും🥰🥰

  • @christyantony9290
    @christyantony9290 2 หลายเดือนก่อน +9

    Voyager nu deerghayussu nerunnu ❤😂

  • @aiswarya4848
    @aiswarya4848 2 หลายเดือนก่อน +1

    Amazing Voyager! Thank you for your information.

  • @josephchummar7361
    @josephchummar7361 2 หลายเดือนก่อน +1

    Congratulations to the space and computer engineers and all connected techniques in this voyager management's. A really wonderful feat by human endeavours .our fore fathers couldn't see this human achievements .

  • @ashokg3507
    @ashokg3507 2 หลายเดือนก่อน +2

    അനന്തമായി നിലനിൽക്കട്ടെ.....😂😂😂 👌🏻
    ഭാവിയിൽ അത് തിരിച്ച് ഭൂമിയിൽ എത്താൻ സാധിക്കട്ടെ.....😊

  • @mariashallet
    @mariashallet หลายเดือนก่อน

    Simple explanation of a vast subject. Respect you to sir.👌👌👌👍❤️

  • @Altronerd
    @Altronerd 2 หลายเดือนก่อน +3

    3:42 CMOS is not a processor. It is a process.

  • @user-fb2mw9vh4y
    @user-fb2mw9vh4y 2 หลายเดือนก่อน +2

    It is an 'Engineering Marvel '
    -- Voyager ❤

  • @karthikpreneesh9107
    @karthikpreneesh9107 2 หลายเดือนก่อน +2

    Super 🎉

  • @sreerajvarma8711
    @sreerajvarma8711 2 หลายเดือนก่อน

    Informative 👌

  • @vimalkumar-os1ui
    @vimalkumar-os1ui 2 หลายเดือนก่อน

    Very informative

  • @johnyjohny5998
    @johnyjohny5998 2 หลายเดือนก่อน +1

    ആംപ്ലിറ്റുഡ് മോഡുലേഷൻ (AM) സിഗ്നൽ ആയിരിക്കണം എന്നാണ് തോന്നുന്നത്. ആദ്യകാലങ്ങളിൽ മുങ്ങി കപ്പലുകൾ ഇതാണ് ഉപയോഗിച്ചിരുന്നത് ഈ സിഗ്നലുകൾക്ക് സ്പീഡ് കുറവാണ് വോയേജർ സ്ഥീകരിക്കും. ഇതിനുള്ള എനർജി എവിടന്ന് കിട്ടും അതാണ് സംശയം ?

  • @srnkp
    @srnkp 2 หลายเดือนก่อน

    Amazing transponder

  • @justinp.thomas6330
    @justinp.thomas6330 2 หลายเดือนก่อน +5

    2:34 ഭൂമിയെ അപേക്ഷിച്ചു 6800 km/hr മനസിലായവർ ലൈക്‌ അടിക് 👍

    • @malayali_here
      @malayali_here 2 หลายเดือนก่อน +1

      🤔

    • @Rithu1289
      @Rithu1289 2 หลายเดือนก่อน

      🤔🤔🤔

    • @vijnankgangadharan4853
      @vijnankgangadharan4853 2 หลายเดือนก่อน

      Time dilation

    • @malayali_here
      @malayali_here 2 หลายเดือนก่อน

      @@vijnankgangadharan4853 60,800 ആണല്ലോ പറഞ്ഞത്

  • @HishamLa-lx9ef
    @HishamLa-lx9ef 2 หลายเดือนก่อน +3

    Voyeger ❤🔥🔥

  • @reghuv.b588
    @reghuv.b588 2 หลายเดือนก่อน +1

    A big salute to the eminent technology of NASA

  • @sureshJoseph-fx1er
    @sureshJoseph-fx1er 2 หลายเดือนก่อน

    Great........

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 2 หลายเดือนก่อน +1

    ഭൂമിയിലെ ഒന്നാമത്തെ അത്ഭുതം 🙏😍😍😍 ശരിയല്ലേ?

  • @user-ri5mt7kx9g
    @user-ri5mt7kx9g 2 หลายเดือนก่อน +2

    Voyager🥺❤️

  • @Jubylive
    @Jubylive 2 หลายเดือนก่อน +1

    Very good 👍

  • @Quantum_Mythos
    @Quantum_Mythos 2 หลายเดือนก่อน +1

    Voyager projet il work cheytha Ella engineers inu oru adhika medal government nalkanam

  • @nihalshareef7132
    @nihalshareef7132 2 หลายเดือนก่อน

    Battery eganaya athrayum kalam work avunea a battery technology ipo use chaythudea ??

    • @Joan_Laporta62
      @Joan_Laporta62 2 หลายเดือนก่อน +6

      It's Radioisotope Thermoelectric Generators........simple ആയിട്ട് പറഞ്ഞാൽ nuclear battery

  • @pindropsilenc
    @pindropsilenc 2 หลายเดือนก่อน +4

    ഭൂമിയുടെ തല വര മാറ്റിയ ഇമ്മടെ വയോജർ

  • @Grillzone-fs2xu
    @Grillzone-fs2xu 2 หลายเดือนก่อน +1

    ❤❤❤❤❤❤
    My favourite topic voyager 1 voyager 2

  • @zakeersahib611
    @zakeersahib611 หลายเดือนก่อน +1

    Abhimaanam❤

  • @rahulritzz
    @rahulritzz 2 หลายเดือนก่อน +2

    Oh! Wow! 😳😳

  • @krishnakumarb3581
    @krishnakumarb3581 2 หลายเดือนก่อน +1

    Please do a video about Van allen belt

  • @umeshkmanoharanumu2256
    @umeshkmanoharanumu2256 2 หลายเดือนก่อน

    Gud👍🏻bro

  • @raje7thth461
    @raje7thth461 หลายเดือนก่อน

    ഇതിൻ്റെ direction നമുക്ക് change ചെയ്യാൻ പറ്റുമോ

  • @siyadmuhamed4467
    @siyadmuhamed4467 2 หลายเดือนก่อน

    മഴവെളളം പൂർണമായ ശുദ്ധജലമാണോ
    മഴവെള്ളത്തിലും എത്രത്തോളം ശുദ്ധി കുറവുണ്ട് ?

  • @meeras.g8087
    @meeras.g8087 2 หลายเดือนก่อน

    Wonderful.

  • @damodaranchoyikandiyil6944
    @damodaranchoyikandiyil6944 2 หลายเดือนก่อน

    Voyager unbelievable ❤❤

  • @krishnank7300
    @krishnank7300 2 หลายเดือนก่อน +1

    Voyager 1 and 2 🔥🔥🔥🔥

  • @Allen_solly_22_55
    @Allen_solly_22_55 2 หลายเดือนก่อน

    Voyeger manushakulam nashichalum yathra cheythonde erikum enn bright keralite parayund.apo ath ?????

    • @vijnankgangadharan4853
      @vijnankgangadharan4853 2 หลายเดือนก่อน

      Battery theernnalum yathra cheyum but signal ayakilla athra thanne

  • @jockyrandy6960
    @jockyrandy6960 2 หลายเดือนก่อน +1

    Oru sambhavam anu voyager

  • @achun3328
    @achun3328 2 หลายเดือนก่อน

    Voyeger ennum oru bismayam thanne njammakk..

  • @Muneer_Shaz
    @Muneer_Shaz 2 หลายเดือนก่อน +22

    Voyeger എന്താണ് എന്ന് പോലും അറിഞ്ഞുകൂടാത്ത മത ജീവികളെ ഓർത്താണ് എന്റെ വിഷമം..😢

    • @Littleloveforeverytime
      @Littleloveforeverytime 2 หลายเดือนก่อน

      എല്ലാം അള്ളാന്റെ സൃഷ്ടി എന്ന് കരുതുന്ന മണ്ടൻമാർ ആണ് മെയിൻ

    • @malayali_here
      @malayali_here 2 หลายเดือนก่อน

      🤔🤔🤔

    • @prem9501
      @prem9501 2 หลายเดือนก่อน +5

      അവർക്ക് കാര്യങ്ങൾ വളരെ എളുപ്പമാണ്. സൃഷ്ടി സ്ഥിതി സംഹാരം എല്ലാം ദൈവത്തിൻ്റെ ഉത്തരവാദിത്തം ആണ്. 🙂

    • @Shamil405
      @Shamil405 2 หลายเดือนก่อน +2

      പ്രപഞ്ചത്തിലെ അല്‍ഭുതങ്ങളെ patti അറിയാത്തവര്‍ എങ്ങനെ മത ജീവികള്‍ ആകും

    • @shreefchonari
      @shreefchonari 2 หลายเดือนก่อน +1

      അഞ്ചുവർഷം മാത്രം പ്രതീക്ഷിച്ചായച്ച ഒരു പേടകം 50 വർഷത്തിൽ കൂടുതൽ പ്രവർത്തിക്കുന്നു എന്ന് വെച്ചാൽ അതു മനുഷ്യ കഴിവുകൾക്കതീതമാണെന്ന് കാണുന്നു,, മനുഷ്യൻ വേണ്ട കാര്യങ്ങൾ അതാത് കാലത്ത് മനുഷ്യന് വേണ്ടത് ദൈവം ചെയ്തു കൊടുക്കുന്നു

  • @pavanmanoj2239
    @pavanmanoj2239 2 หลายเดือนก่อน +1

    ആദൃമേ ലൈക്കിയേക്കാം ❤❤

  • @mr_wanderlust_7215
    @mr_wanderlust_7215 2 วันที่ผ่านมา +1

    അന്യാഗ്രഹ ജീവിയെ ഒക്കെ കണ്ടെത്തിക്കഴിഞ്ഞാൽ എൻ്റെ പൊന്നോ 🤯 ആലോചിക്കാൻ വയ്യ...
    കണ്ടെത്താൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു ...

  • @suresh7300
    @suresh7300 2 หลายเดือนก่อน

    1988 ൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ follow ചെയ്യുന്നു ...ഇപ്പോഴും വോയജർ എന്ന് കണ്ടാൽ ഒരു കൗതുകമാണ് എന്തെന്നറിയാൻ എവിടെ വരെ പോയി എന്നൊക്കെ അറിയാൻ ആ കൂരിരുട്ടിൽ അതിപ്പോഴും മുന്നോട്ടു പോകുന്നു

  • @bijoosbloghappines7707
    @bijoosbloghappines7707 2 หลายเดือนก่อน

    ഹലോ sir gaya bh3 ഒന്ന് വിവരിക്കാമോ പെട്ടന്ന് വേണേ

    • @jrstudiomalayalam
      @jrstudiomalayalam  2 หลายเดือนก่อน

      Cheythitunde th-cam.com/video/OmZHG2l-yTQ/w-d-xo.html

  • @jkknowledge1451
    @jkknowledge1451 2 หลายเดือนก่อน

    Appo voyeger ithuvare solar system kadanu pooyille?

    • @thiraa5055
      @thiraa5055 2 หลายเดือนก่อน

      Poyi

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 2 หลายเดือนก่อน +1

    ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് ഇതിനുള്ള ഊർജ്ജം എങ്ങനെ കിട്ടുന്നു എന്നറിയാൻ ആഗ്രഹമുണ്ട്

    • @basilsaju_94
      @basilsaju_94 หลายเดือนก่อน +1

      Radio active meterils Radio activity upayoghich ane pravarthikkunnath.

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 2 หลายเดือนก่อน +1

    ❤❤❤

  • @vishnuchandran243
    @vishnuchandran243 2 หลายเดือนก่อน

    BGM sound കുറക്കണം

  • @user-jl3rc2zq4x
    @user-jl3rc2zq4x 2 หลายเดือนก่อน

    It's an Engineering Marvel.

  • @Xmedia-eh7ew
    @Xmedia-eh7ew หลายเดือนก่อน

    good

  • @anjanapreji
    @anjanapreji 2 หลายเดือนก่อน +1

    ❤❤

  • @ameen2664
    @ameen2664 2 หลายเดือนก่อน +1

    Bro old videos (very old) il paranja karyangalk ondaya updates ellam eduth kurach videos idumo

  • @mithunnair8304
    @mithunnair8304 2 หลายเดือนก่อน +1

  • @vanyamrigam
    @vanyamrigam 2 หลายเดือนก่อน

    Voyager 1 and 2 ❤❤❤

  • @sajisanu7511
    @sajisanu7511 2 หลายเดือนก่อน

    The king of voyeger

  • @deepusagarv1895
    @deepusagarv1895 2 หลายเดือนก่อน +2

    ഇപ്പോഴെങ്കിലും ഏതേലും അന്യ ഗ്രഹ ജീവികൾ വോയജർ കാരണം നമ്മളോട് ബന്ധപ്പെട്ടാലും അവർ ഇവിടെ എത്തുമ്പോഴേക്കും 40 വർഷം എങ്കിലും എടുക്കും.... ഞാനൊക്കെ ജീവിച്ചിരിക്കില്ലല്ലോ 😢😢😢😢😢😢

    • @anisyoosuf19
      @anisyoosuf19 2 หลายเดือนก่อน +3

      ഇല്ല ബ്രോ... ഇപ്പൊ കിട്ടിയാൽ ടെക്നോളജി പ്രകാരം മുൻപിൽ നിക്കുന്ന സമൂഹം ആണെങ്കിൽ അവർ പെട്ടന്ന് എത്തും

  • @benz823
    @benz823 2 หลายเดือนก่อน

    👍❤👌

  • @rafeequerafeeque2697
    @rafeequerafeeque2697 2 หลายเดือนก่อน +1

    ബര്‍മുഡ ട്രയാഗ്ളിനെകുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @Joan_Laporta62
      @Joan_Laporta62 2 หลายเดือนก่อน +1

      Just install flight radar on your phone......then find "Puerto Rico , Miami , Bermuda"......as you can see ആയിരക്കണക്കിന് വിമാനം ആണ് അതിലേകൂടെ പോകുന്നത്.....ഇഷ്ടം പോലെ see root ഉള്ള സ്ഥലം കൂടെ ആണ്.....ബെർമുഡ triangle ഒന്നും ഇപ്പൊ ഒന്നും അല്ല🤦🤦

  • @mychannel8676
    @mychannel8676 2 หลายเดือนก่อน

    👍

  • @rameezmohammed9369
    @rameezmohammed9369 2 หลายเดือนก่อน

    🔥

  • @abhinavvijayan9144
    @abhinavvijayan9144 2 หลายเดือนก่อน

    DSN's power and strength കൂട്ടണ്ടേ??

    • @jrstudiomalayalam
      @jrstudiomalayalam  2 หลายเดือนก่อน

      Max power ilan work cheyunne.. But dsn ippo vere orupad probes nte communication vendi use cheyunund

  • @antonybastin3432
    @antonybastin3432 2 หลายเดือนก่อน

    👍👍👍♥️

  • @alanjoji5254
    @alanjoji5254 2 หลายเดือนก่อน +4

    Battery ayirunnalle njan ഇതിന്റെ solar പാനൽ കാണാത്തതു കൊണ്ട് അത് തപ്പി വേറെ ചാനലിൽ ഒക്കെ നോക്കികൊണ്ടിരിക്കുവായിരുന്നു 😂

  • @MuhammedKutty-kc3jm
    @MuhammedKutty-kc3jm 2 หลายเดือนก่อน

    Interstellar space ഫോട്ടോകൾ Voyager 2 അവസാനമായിഎടുത്ത് അയച്ചത് ഏതെങ്കിലും ഉണ്ടോ

  • @manojthomas9859
    @manojthomas9859 2 หลายเดือนก่อน +1

    I am 47 ,.Its almost my age.

  • @soubhagyuevn3797
    @soubhagyuevn3797 2 หลายเดือนก่อน

    കേട്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല 👍

  • @jishnusoman995
    @jishnusoman995 2 หลายเดือนก่อน

    ❤❤❤👍👍👍👍👍

  • @srnkp
    @srnkp 2 หลายเดือนก่อน

    Extremely amazing 25000 cr kilometre far oh human brain

  • @jaha.carbonfost3596
    @jaha.carbonfost3596 หลายเดือนก่อน

    Voyejor 3 entha vidathath

  • @midhuns1165
    @midhuns1165 2 หลายเดือนก่อน

    👍🥰

  • @Aashikibrahim
    @Aashikibrahim 2 หลายเดือนก่อน

    ❤jithinetan

  • @yazin6961
    @yazin6961 2 หลายเดือนก่อน

    ഇവിടെ നിന്നാണ് voyegarinu എനർജി ലഭിക്കുന്നത് ? സോളാർ വഴി അവാൻ അത്രയും ദൂരം സൂര്യനെ പോലുള്ള നക്ഷത്രം ഉണ്ടാവണം എന്നുണ്ടോ ? Milkywaykk പുറത്തല്ലെ ഇപ്പൊ സഞ്ചരിക്കുന്നത് pls reply

    • @sunilmathews6851
      @sunilmathews6851 2 หลายเดือนก่อน

      പ്രകാശ വേഗം അനുസരിച്ച് സഞ്ചരിച്ചാൽ പോലും മിൽ കി വേക്ക് പുറത്ത് കടക്കണമെങ്കിൽ 40000 വർഷം വേണം

  • @rameshram5667
    @rameshram5667 2 หลายเดือนก่อน

    ബല്ലാത്ത ജാതി ലോകം

  • @rajivkthomas
    @rajivkthomas 2 หลายเดือนก่อน

    എന്റെ same പ്രായം

  • @pranoykr
    @pranoykr 2 หลายเดือนก่อน +1

    San-Ti will pick it up on their way here and study it 😅

  • @bibeeshsouparnika677
    @bibeeshsouparnika677 2 หลายเดือนก่อน

    🎈🎈🎈🎈🎈🎈🙏🙏🙏

  • @ffgaming-ce3nx
    @ffgaming-ce3nx 2 หลายเดือนก่อน +1

    🌹നമ്മുടെ ചങ്ക്.. വോയെ jer

  • @GAMMA-RAYS
    @GAMMA-RAYS 2 หลายเดือนก่อน +13

    യുക്തിവാദികൾ ഇങ്ങനെ ഓരോ പേടകം വിടുന്നത് കാരണം
    ഓരോ മതത്തിലെയും ദൈവത്തെ എടുത്തു തട്ടി കളിക്കുകയാണ് പലരും 😂

    • @Joan_Laporta62
      @Joan_Laporta62 2 หลายเดือนก่อน

      Who created your god???

    • @GAMMA-RAYS
      @GAMMA-RAYS 2 หลายเดือนก่อน

      @@Joan_Laporta62 😂

    • @Joan_Laporta62
      @Joan_Laporta62 2 หลายเดือนก่อน

      @@GAMMA-RAYS ചിരിക്കാതെ കാര്യം പറ......universe full ഉണ്ടാക്കി എന്ന് പറയുന്ന നിൻ്റെ ദൈവത്തിനെ ഉണ്ടാക്കിയ മഹാൻ ആരാണ്???......we need answers......the modern world needs proofs......
      വളരെ അധികം കാലം പുറകോട്ട് പോയാൽ ആൾക്കാർക്ക് തീ പേടിയായിരുന്നു.... അപ്പോൾ അവർ തീയെ ആരാധിക്കാൻ തുടങ്ങി.... കുറേ കാലം കഴിഞ്ഞ് തീ മനുഷ്യർ കൺട്രോൾ ചെയ്യാൻ പഠിച്ചു....അങ്ങനെ തീയോടുള്ള ആരാധന പോയി.....
      അതേപോലെ ഇടിയോട് കൂടി ഉള്ള മഴയെ പേടിച്ചിരുന്ന കാലഘട്ടം ഉണ്ടായിരുന്നു.... അന്ന് ജീവിച്ചവർ ആരാധിച്ചിരുന്നത് ഇടിമിന്നൽനേയും മഴയേയും ആണ്....കാലം മുൻപോട്ടു പോയപ്പോൾ മഴ/ഇടിമിന്നൽ ഒക്കെ എന്താണെന്ന് മനസ്സിലായി.... അപ്പോൾ അതിനോടുള്ള ആരാധന പോയി.....ഇന്ന് ആ ഭയം എത്തി നിൽക്കുന്നത് ബിഗ്ബാങ്ങിൽ ആണ്......ഭയം ഉള്ള എന്തിനെയും ആരാധിക്കുന്നത് മനുഷ്യൻ ഉണ്ടായപ്പോൾ തൊട്ട് കിട്ടിയ വിവരക്കേട് ആണ്..... grow up

    • @Er.Akshay.003
      @Er.Akshay.003 หลายเดือนก่อน

      @@Joan_Laporta62 ഇദ്ദേഹത്തിന്റെ അടുത്ത് അതിനുള്ള ഉത്തരം കാണില്ല.. ഇവര് അതുമായി connect ചെയ്ത് സംസാരിക്കും..ഒരു മത പണ്ഡിതനും കൃത്യമായ ഉത്തരം കൊടുക്കാൻ കഴിയില്ല

    • @Joan_Laporta62
      @Joan_Laporta62 หลายเดือนก่อน

      @@Er.Akshay.003 💯

  • @sreegesh4873
    @sreegesh4873 2 หลายเดือนก่อน +3

    അതെന്താ ആ കാലത്തേക്കാൾ 2 വർഷം അതികം എടുക്കുന്നത്

  • @mayookhasuresh91
    @mayookhasuresh91 2 หลายเดือนก่อน

    വോയേജർ.... തികച്ചും അവിശ്വസനീയമായ സേവനം. അന്യഗൃഹ ജീവികൾ ആയിരിക്കുമോ ഇപ്പോൾ നിയന്ത്രിക്കുന്നത്...?

    • @Siva-on1tc
      @Siva-on1tc 2 หลายเดือนก่อน

      Pha...അപ്പോ ഇവിടെ ഇരുന്ന് രാപകൽ ഇല്ലാതെ കഷ്ടപ്പെടുന്ന ശാസ്ത്രജ്ഞൻമാർ വെറും മണ്ടന്മാരാണോ..

  • @lejugeorge6419
    @lejugeorge6419 หลายเดือนก่อน

    വർഷങ്ങളുടെ കാലയളവിൽ തിരിച്ചു വരുന്ന വാൽനക്ഷത്രം പോലെ വയോജറും, പയനിയറും ഭൂമിയുടെ സമീപത്തു കൂടെ വീണ്ടും തിരികെ വരും പ്രവർത്തന രഹിതമായാലും, അല്ലങ്കിലും....!

  • @peter.t.thomas8579
    @peter.t.thomas8579 2 หลายเดือนก่อน +1

    Wonderful Homosapiens.

  • @svlog7041
    @svlog7041 2 หลายเดือนก่อน

    i cant believe the voyager still alive
    they are just lied about they getting signals fron voyager

  • @binoyms9573
    @binoyms9573 หลายเดือนก่อน

    ഹൊ. ഇതൊക്കെ ആണ് ശരിക്കും ഉള്ള update കൾ.
    നമ്മുടെ ഒക്കെ ഫോണിൽ ഓരോ അപ്ഡേറ്റ് വരും . വന്നാൽ ഒന്നിക്കൽ ഫോൺ slow ആകും, അല്ലെങ്കിൽ ഡിസ്പ്ലേ ഇൽ ഗ്രീൻ ലൈൻ വരും 😂

  • @tonydominic258
    @tonydominic258 2 หลายเดือนก่อน

    👍🏼👍🏼❤️❤️✅✅💪💪👌👌💯💯

  • @nishadbabu5249
    @nishadbabu5249 2 หลายเดือนก่อน +2

    ഇതിനേക്കാൾ വലിയ ടെക്നോളജി നമ്മുടെ പ്രാചീന ഭാരതത്തിൽ ഉണ്ടായിരുന്നെന് ഇവിടെ എത്ര പേർക്കറിയാം ?

    • @basilsaju_94
      @basilsaju_94 2 หลายเดือนก่อน

      Annathe super technology ennalle sari ippolulla kalakattam Annathe arive technology upayogham enniva vethyasam ille.

    • @josejohn5704
      @josejohn5704 2 หลายเดือนก่อน +1

      Sarcasm 😂😅😂😅

    • @malayali_here
      @malayali_here 2 หลายเดือนก่อน +1

      Ok da 😂😂

    • @ENR00007
      @ENR00007 2 หลายเดือนก่อน +1

      എന്നിട്ട് നിങ്ങളുടെ rocky ബായ് ഇപ്പോൾ എന്ത് ചെയ്യുന്നു

    • @MrSreeharisreekumar
      @MrSreeharisreekumar 2 หลายเดือนก่อน +1

      ​@@ENR00007അൽപ്പം എലിവിഷം കഴിച്ച ക്ഷീണത്തിൽ വയറിളകി കിടക്കുന്നു...😂😂😂😂😂

  • @shereefchalakka158
    @shereefchalakka158 2 หลายเดือนก่อน +1

    വോയജറിന്റെ കൂടെ പോകാൻ കഴിഞ്ഞെങ്കിൽ???❤❤😊😊😊🎉🎉🎉

    • @shintomathew7647
      @shintomathew7647 2 หลายเดือนก่อน

      എങ്കിൽ ഇപ്പൊ ഒരു ഐസ് കട്ട ആയി അതിൻ്റെ ഒപ്പം ഉണ്ടാകും😀

    • @shintomathew7647
      @shintomathew7647 2 หลายเดือนก่อน

      എങ്കിൽ ഇപ്പൊ ഒരു ഐസ് കട്ട ആയി അതിൻ്റെ ഒപ്പം ഉണ്ടാകും

  • @niyas.sseyad7692
    @niyas.sseyad7692 2 หลายเดือนก่อน

    Hai

  • @andromeda...galaxy
    @andromeda...galaxy 2 หลายเดือนก่อน +2

    🥺🤍

  • @sanalc3629
    @sanalc3629 2 หลายเดือนก่อน

    ജിതിൻ ബ്രോ അവന്മാർ നമ്മുടെ സോളാർ സിസ്റ്റം കടന്നോ?

    • @jrstudiomalayalam
      @jrstudiomalayalam  2 หลายเดือนก่อน +1

      Sun nte particle influence ulla area kadannu broo

    • @sanalc3629
      @sanalc3629 2 หลายเดือนก่อน +2

      @@jrstudiomalayalam ഈ നാല്പതു വർഷം സഞ്ചരിച്ചിട്ടും സോളാർ സിസ്റ്റം കഴിഞ്ഞില്ല എന്ന് പറയുമ്പോൾ ആണ് അതിന്റെ വലിപ്പം മനസിലാക്കാൻ സാധിക്കുന്നത്... അത്ഭുതം തന്നെ

  • @shreefchonari
    @shreefchonari 2 หลายเดือนก่อน +1

    അഞ്ചുവർഷം മാത്രം പ്രതീക്ഷിച്ചായച്ച ഒരു പേടകം 50 വർഷത്തിൽ കൂടുതൽ പ്രവർത്തിക്കുന്നു എന്ന് വെച്ചാൽ അതു മനുഷ്യ കഴിവുകൾക്കതീതമാണെന്ന് കാണുന്നു