പുറത്തുവിട്ടത് പഴയ പ്രപഞ്ചത്തിന്റെ ചിത്രം, വൈശാഖൻ തമ്പി പ്രതികരിക്കുന്നു | James Webb Telescope

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 1.1K

  • @akmpvly
    @akmpvly 2 ปีที่แล้ว +553

    ഇതുപോലുള്ള വിജ്ഞാനപ്രദമായ വാർത്തകളാണ് ചാനലുകളിൽ വരേണ്ടത്..അല്ലാതെ രാഷ്ട്രീയക്കാരുടെ തമ്മിൽ തല്ലും സിനിമാ നടി പെറ്റതുമൊന്നുമല്ല.
    24 ന് അഭിനന്ദനങ്ങൾ

    • @cgbooi
      @cgbooi 2 ปีที่แล้ว +9

      Yes

    • @Wazim.....
      @Wazim..... 2 ปีที่แล้ว +3

      Yes 👌💯

    • @akhilsaji5718
      @akhilsaji5718 2 ปีที่แล้ว +3

      Yes

    • @basheerkp3432
      @basheerkp3432 2 ปีที่แล้ว +9

      തീർച്ചയായും താങ്കളുടെ അഭിപ്രായം 100% ഞാനും അംഗീകരിക്കുന്നു🙏👍

    • @hari6085
      @hari6085 2 ปีที่แล้ว +2

      👍❤️💯

  • @homax8203
    @homax8203 2 ปีที่แล้ว +554

    ഇങ്ങനെയുള്ള കാര്യങ്ങൾ വൈശാഖൻ തമ്പി പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക സുഖമാ

    • @vij505
      @vij505 2 ปีที่แล้ว +11

      Iyal scientist onnum allallo?

    • @ziyad4719
      @ziyad4719 2 ปีที่แล้ว +8

      സത്യം

    • @ziyad4719
      @ziyad4719 2 ปีที่แล้ว +44

      @@vij505 അങ്ങനെ ഉള്ളവർക്ക് മാത്രം പറയാൻ പാടുള്ളു എന്ന് ഉണ്ടോ

    • @vij505
      @vij505 2 ปีที่แล้ว

      @@ziyad4719 yey illa..avaralle aa mekhalayil pravathikkunnath iyalk vayichulla ariv alle ullu athukond paranjatha..

    • @anoop1555
      @anoop1555 2 ปีที่แล้ว +27

      @@vij505 physicsel doctorate undu.

  • @rashidlakkal9709
    @rashidlakkal9709 2 ปีที่แล้ว +297

    👏👏👏
    അവസാനം പറഞ്ഞ വരി ....ഈ വലിയ പ്രപഞ്ചത്തിൽ നമ്മൾ എത്ര ചെറുതാണ്..

    • @9995213370
      @9995213370 2 ปีที่แล้ว +6

      Sathyam bro

    • @Hashim_3107
      @Hashim_3107 2 ปีที่แล้ว

      The same thought already said in Al Furqan channel before him i think

    • @greenrich9818
      @greenrich9818 2 ปีที่แล้ว

      അപ്പോഴാണ് ദൈവം പ്രാർത്ഥന നടത്തുന്ന

  • @thejinz6961
    @thejinz6961 2 ปีที่แล้ว +75

    കുഞ്ഞു നാൾ മുതലേ space എനിക്ക് ഒരു കൗതുകം ആണ് 💕

  • @ചാൾസ്3629
    @ചാൾസ്3629 2 ปีที่แล้ว +101

    24 ന് അഭിനന്ദനങ്ങൾ 💐.. മറ്റു വാർത്ത ചാനലുകളിൽ നേരം വെളുത്താൽ പേട്ടന്റെ വാർത്തയും, നാറിയ രാഷ്ട്രീയവും ആയ ചർച്ചകൾ നടക്കുമ്പോൾ അല്പസമയം എങ്കിലും മാറ്റിനിർത്തി നിങ്ങൾ ഇത്തരത്തിലുള്ള വാർത്തകൾക്ക് പ്രാന്യം നൽകിയ 24 ടീമിന് ഇനിയും ഇനിയും അഭിനന്ദനങ്ങൾ... എല്ലാ സാധാരണകാരനും ഈ വാർത്ത അറിയണം. എല്ലാവരും ESA, NASA etc പേജുകൾ ഒന്നും ഫോളോ ചെയ്യുന്നുമില്ല. അതുകൊണ്ട് ഇത്തരം സയൻസ് അടങ്ങിയ വാർത്തകൾ അറിയണം എന്നുംഇല്ല.. അതുകൊണ്ട് മറ്റു വാർത്ത ചാനലുകളിൽ നിന്നും വ്യത്യസ്തമായി ഇനിയും ഇത്തരം അറിവുകൾ നിങ്ങളുടെ വാർത്തകളിൽ ഉൾപ്പെടുത്തണം..

  • @linesh9351
    @linesh9351 2 ปีที่แล้ว +165

    ആലോചിച്ച് കിളി പോയി,ഈ പ്രപഞ്ചതിൽ നാം എത്രെയെ ഉള്ളൂ ...,എന്നാൽ ആ മനുഷ്യർ തന്നെ ഇത്രയും വലിയ പ്രപഞ്ചത്തെ പഠിക്കുന്നതും

    • @soccerfootz2426
      @soccerfootz2426 2 ปีที่แล้ว +18

      Athupole mattullavar nammale kurich padikkunnundavum

    • @arjuntk_
      @arjuntk_ 2 ปีที่แล้ว +7

      Athu pole aarokke padikkunnindakum👀

    • @soorajunni436
      @soorajunni436 2 ปีที่แล้ว +2

      Eee prepanjsthil naam matrave ullo🤔

    • @hari6085
      @hari6085 2 ปีที่แล้ว +1

      @@soorajunni436 എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല

    • @vinuv16
      @vinuv16 2 ปีที่แล้ว +1

      manushyan nisaran anu..verum oru shwasam mathram..pakshe namude vila valare valre valuthanu..nammal verum oru kuranga janmam alla ennu ee sciencinte valarchayil koodi enkilum manasilakkatte...

  • @balakrishnankt5822
    @balakrishnankt5822 2 ปีที่แล้ว +68

    വൈശാഖൻ തമ്പി very crystal clear... സയൻസ് പ്രഭാഷണം വൈശാഖൻ തമ്പി സർ ചെയ്യുന്നത് കേൾക്കുന്നത് എപ്പോഴും ആസ്വാദ്യകരമാണ്. നന്ദി സർ

    • @hm2globalbm901
      @hm2globalbm901 2 ปีที่แล้ว +2

      താൻ ഒന്നും ഇതിനെ സംബന്ധിച്ച് പുസ്തകങ്ങൾ ഒന്നും വായിക്കാറില്ലേ, തമ്പി ആനയാണ് കോണിയാണെന്ന് പറഞ്ഞ് തള്ളി മറിക്കുന്നു

    • @anandsuresh97
      @anandsuresh97 2 ปีที่แล้ว

      Njn iyalude videos kandu nokki, no use kuraye summarise cheyth enthokkeyo parayunund ath science alla....veruthe aalukale pattikkan

    • @sinojdamodharan5723
      @sinojdamodharan5723 2 ปีที่แล้ว +1

      @@hm2globalbm901 എന്നാൽ താൻ പറ

    • @sinojdamodharan5723
      @sinojdamodharan5723 2 ปีที่แล้ว

      @@anandsuresh97 ആണോ

    • @anandsuresh97
      @anandsuresh97 2 ปีที่แล้ว

      @@sinojdamodharan5723 astronomical telescope basis I'll nammal enthenkilum parayumbo athinte resolution, sensitivity, responsivity, type of reflectors utilized , operating wavelength, frequency angane kuraye specifications reffer cheythittu venam parayan , allathe kuraye aaro summarise cheythath alla parayendath, enikk ithinte further details parayan, ee oru platform I'll kurach limitations und, ee telescope um aayi related aaya different journals latest publications okke various journal sites I'll available aanu aadhyam athokke poyi reffer cheyy,
      Ivare polullavarude videos njn aadhyam kaanumaayirunnu pinned detailed aayi padichappozhanu Ivar parayunnath okke verum hollow aanennu manasilayath

  • @donnadanny3813
    @donnadanny3813 2 ปีที่แล้ว +9

    Well explained. English words അധികമൊന്നും ഉപയോഗിക്കാതെ മലയാളികൾക്ക് മനസ്സിലാകും വിധം James web നെ വിശദീകരിച്ച വൈശാഖൻ തമ്പിക്ക് വളരെ നന്ദി💐💐

  • @information8441
    @information8441 2 ปีที่แล้ว +65

    ഇതൊക്കെ വിശദീകരിക്കണമെങ്കിൽ തമ്പി സർ തന്നെ വരണം 🙏

    • @santhoshsreekutty3819
      @santhoshsreekutty3819 2 ปีที่แล้ว

      ചെട്ടൻ you tube scerch ചെയ്യുക

  • @akhilpm2
    @akhilpm2 2 ปีที่แล้ว +4

    ഈ പ്രപജത്തിൽ നമ്മൾ എത്രയോ എത്രയോ ചെറുതാണ്....❤️❤️❤️
    വൈശാഖൻ സർ വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി... 🥰

  • @storyandhistorymalayalam
    @storyandhistorymalayalam 2 ปีที่แล้ว +3

    നമുക്കറിയാത്ത ലോകത്തേക്കുറിച്ചുള്ള ചെറിയ അറിവുകൾ പോലും അത്ഭുതകരമാണ്. മതം പറഞ്ഞതും പൂർവ്വികർ പറഞ്ഞതുമായ എത്രയോ കഥകളാണ് അനുദിനം കെട്ടഴിഞ്ഞു വീഴുന്നത്

  • @josephjoseph2673
    @josephjoseph2673 2 ปีที่แล้ว +15

    ഈ പ്രപഞ്ചത്തെയും എന്നെയും സൃഷ്ടിച്ച എന്റെ രക്ഷകനായ ദൈവത്തെ ഞാൻ ആരാധിക്കുന്നു. ❣️✨

    • @sreezsree3837
      @sreezsree3837 2 ปีที่แล้ว

      Appo e bigbang tearoy tettano 😅

    • @josephjoseph2673
      @josephjoseph2673 2 ปีที่แล้ว +1

      @@sreezsree3837 big bang തെറ്റാണ്

    • @sreezsree3837
      @sreezsree3837 2 ปีที่แล้ว

      @@josephjoseph2673 Ayyo arinjillarunnu tankal schoolil pokanda samayatte matam padikkan poyenta kuzhappama paranjittu karyamilla

    • @Tojo_jzf
      @Tojo_jzf 2 ปีที่แล้ว

      Ivane arum reply kodukalle Ivan manappoorvam adi undakan comment chyunna aalan

    • @ottakkannan2050
      @ottakkannan2050 2 ปีที่แล้ว

      തന്നെ .... താലിബാനി ലോ മറ്റോ കുടുങ്ങിയ മത പ്രാചാരകനെ പ്രാർത്ഥന കൊണ്ടല്ല. കേന്ദ്ര ഗവ: അധികാരം ഉപയോഗിച്ചാണ് രക്ഷപെടുത്തിയത്....

  • @akhilpvm
    @akhilpvm 2 ปีที่แล้ว +69

    *ശാസ്ത്രത്തിന്റെ വളർച്ച കണ്ട് അതിശയം തോന്നുമ്പോൾ പ്രപഞ്ചത്തിന്റെ വിശാലത കണ്ട് അത്ഭുതവും തോന്നുന്നു* 💥😍👌

    • @Wazim.....
      @Wazim..... 2 ปีที่แล้ว +1

      So athishayam or albutham

    • @lion666official3
      @lion666official3 2 ปีที่แล้ว +16

      ഇതൊക്കെ ഉണ്ടാക്കിയ ദൈവം എത്ര മഹാൻ😯

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 2 ปีที่แล้ว

      @@lion666official3 hhh

    • @abhiabhi2194
      @abhiabhi2194 2 ปีที่แล้ว +1

      @@lion666official3 🤣🤣🤣🤣

    • @fredericjohnson8440
      @fredericjohnson8440 2 ปีที่แล้ว

      Athinte koode arhatha illatha pottanmarudeyum

  • @littlemaster1917
    @littlemaster1917 2 ปีที่แล้ว +36

    ഇയാളുടെ ക്ലാസിൽ ഇരിക്കുന്ന കുട്ടികളുടെ ഭാഗത്തെ കുറിച്ച് എപ്പോഴും ഞാൻ ഓർക്കാറുണ്ട്

    • @jayaprakashsaikathom6501
      @jayaprakashsaikathom6501 2 ปีที่แล้ว +2

      ഭാഗ്യത്തെ കുറിച്ചല്ലേ

    • @littlemaster1917
      @littlemaster1917 2 ปีที่แล้ว +1

      @@jayaprakashsaikathom6501 അതേ. ശാസ്ത്ര വളർച്ചയെ നിരന്തരം വീക്ഷിക്കുന്നവർക്ക് ഒരുപാട് പറയാനുണ്ടാകും

  • @albertsbenny
    @albertsbenny 2 ปีที่แล้ว +29

    Could've explained a bit about Webb's infrared capabilities too, over the visible part of EM spectrum. However, he is THE best science communicator we've got. ❤️

  • @sajeevsajeevvs2957
    @sajeevsajeevvs2957 2 ปีที่แล้ว +22

    വളരെ വ്യക്തമായ വിശദീകരണം വൈശാഖൻ തമ്പി.

  • @ahmadkabeersubair7285
    @ahmadkabeersubair7285 2 ปีที่แล้ว +5

    سبحان الله فتبارك الله احسن الخالقين ...
    ഇനിയും കണ്ടുപിടിക്കട്ടെ ......
    ഈ പ്രപഞ്ചങ്ങളുടെ എല്ലാം രഹസ്യം
    ഒരു ശക്തന്റെ അധികാരത്തിൽ മാത്രമാണ്
    എന്ന് ലോകം സമ്മതിക്കുന്നതുവരെ
    കണ്ട് പിടുത്തങ്ങൾ തുടർന്ന് കൊണ്ടേയിരിക്കട്ടേ..........

    • @sreezsree3837
      @sreezsree3837 2 ปีที่แล้ว +1

      Appo e bing tearoy tettanennano tankal parayunnthe

    • @josephjoseph2673
      @josephjoseph2673 2 ปีที่แล้ว

      @@sreezsree3837 എങ്കിൽ താങ്കൾ പറഞ്ഞ് താ , എന്താണ് big bang തിയറി എന്ന് ? തനിക്ക് biology അറിയാത്തത് കൊണ്ടാണ് താൻ athiest നെ പോലെ കമന്റ് ഇടുന്നത്.

    • @ottakkannan2050
      @ottakkannan2050 2 ปีที่แล้ว +1

      @@josephjoseph2673 ആദിയിൽ വചനം ഉണ്ടായി വചനം ജഡമായി
      സെബാസ്റ്റ്യൻ പുന്നക്കൽ ഇടക്കിടക്ക് പറയുന്നതാണ്. താങ്കൾ പറയു ... വചനം എന്താണ് എങ്ങനെ യാണ് ഉണ്ടായത് എന്താണ് അസംസ്കൃത വസ്തുകൾ
      എന്താണ് ജഡം എങ്ങനെ എപ്പോൾ എത്ര സമയം കൊണ്ടാണ് വചനം ജഡമായത് ?....

    • @kiranamal492
      @kiranamal492 2 ปีที่แล้ว

      Atharu

  • @maneeshmurukadas1074
    @maneeshmurukadas1074 2 ปีที่แล้ว +22

    നമ്മുടെ നാട് ഒരുപാട് പിറകിലോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു അതിനൊരു മാറ്റം എന്തായാലും നല്ലൊരു വിദ്യാഭ്യാസം എന്നുള്ള രീതിയിൽ കൊണ്ടുവന്നേ പറ്റൂ

  • @babu-di7oi
    @babu-di7oi 2 ปีที่แล้ว +11

    സുബ്ഹാനല്ലാഹ്, ഈ പ്രപഞ്ചതെ നിയന്ധ്രിച് പരിപാലിക്കുന്ന സൃഷ്ടവിന് സർവ്വ സ്തുതിയും

    • @dookr3734
      @dookr3734 2 ปีที่แล้ว +1

      😂🤣

    • @ABHILASHAG-vq9fk
      @ABHILASHAG-vq9fk 2 ปีที่แล้ว

      😁

    • @sreezsree3837
      @sreezsree3837 2 ปีที่แล้ว

      Ethokke Sastramanu bro ..ethilum Matham onnum kutthi kettalle

    • @babu-di7oi
      @babu-di7oi 2 ปีที่แล้ว +1

      @@sreezsree3837 നിന്റെ കയ്യിൽ ഉള്ള മൊബൈൽ സ്വയം ഉണ്ടായത് അല്ലെങ്കിൽ ഈ പ്രപഞ്ചവും സ്വയം ഉണ്ടായതല്ല ഇതിന്റെ സൃഷ്ടാവ് അല്ലാഹുവാണ്, ഖുർആനിൽ അള്ളാഹു പറഞ്ഞു

    • @sreezsree3837
      @sreezsree3837 2 ปีที่แล้ว

      @@babu-di7oi പ്രപഞ്ചത്തെയും മൊബൈലിനെയൊക്കെ താരതമ്യം ചെയ്യുന്ന നിന്നെപ്പോലെ ഭൂലോക മണ്ടത്തരം പറയുന്നവനോട് സംസാരിക്കാൻ ഞാനില്ല .കാരണം നിങ്ങളൊക്കെ മതത്തിന് അടിക്റ്റാണ് ആണ് . ബിഗ് ബാങ്ങ് തിയറി ഒക്കെ തെറ്റാണെന്നാണോ നിങ്ങൾ പറയുന്നത്.

  • @nanosand1490
    @nanosand1490 2 ปีที่แล้ว +1

    ലളിതമായ അവതരണം. അറിയാത്ത ചില കാരൃങൾ പഠിപ്പിച്ചു തന്നതിന് നന്ദി.

  • @alphinpeter2847
    @alphinpeter2847 2 ปีที่แล้ว +24

    The one and only vaisakhan thambi ❤‍🔥

  • @syamambaram5907
    @syamambaram5907 2 ปีที่แล้ว +3

    ഇതുപോലെ തലയ്ക്ക് ബോധം ഉള്ളവരുടെ പ്രോഗ്രാമുകൾ കൂടുതൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.

  • @alberteinstein2487
    @alberteinstein2487 2 ปีที่แล้ว +36

    തമ്പി sir❤️😘

  • @ilaal-madeena6036
    @ilaal-madeena6036 2 ปีที่แล้ว +1

    ഇത്തിൽ ഒക്കെയും ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട് ഇതൊന്നും വെറുതെ ഉണ്ടായതല്ല ഇതൊക്കെയും ഇതിനപ്പുറമുള്ളതും സൃഷ്ട്ടിച്ച ഒരു ദൈവം ഉണ്ട് അവനെ മനസ്സിലാക്കുവാനും അവനിക്ക് വഴിപ്പെട്ട് ജീവിക്കുവാനും വേണ്ടിയുള്ള ഒരു അവസരമാണ് അത് ഉപയോഗപ്പെടുത്തിയാൽ ശാശ്വത വിജയം അവനിക്ക് കൈവരിക്കാം .! ദൈവം സഹായിക്കട്ടെ

  • @vijayandorairaj7219
    @vijayandorairaj7219 2 ปีที่แล้ว +34

    On a clear night the Carina Nebula is visible to the bare eyes . It is near the Southern Crux (Cross) in the southern skies. The region is a star rich field. One should know where to look, what to look for and what to expect. A pair of binoculars will be very helpful and shall produce a good image. The Southern Cross is visible around 7.00 PM. in the south. This must be visible from South India. I can see it from Madurai in TN.

    • @xCarbonBlack
      @xCarbonBlack 2 ปีที่แล้ว

      What about the light pollution? Do you know any remote regions with less light pollution in Southern India?

  • @Divneditsofficial
    @Divneditsofficial 2 ปีที่แล้ว +1

    അവസാനം പറഞ്ഞ വാക്കുകൾ എത്ര മനോഹരമാണ് ഒപ്പം എത്ര വിച്ചിരിത്രം കൂടി ആണ്

  • @nabeelhakeem3593
    @nabeelhakeem3593 2 ปีที่แล้ว +77

    Very good explanation. Even a beginner can understand these concepts easily.

  • @aakashvarghesejacob3745
    @aakashvarghesejacob3745 2 ปีที่แล้ว +2

    I like America. enthoke cheythennu parajalum vere oru rajyathinum.illathaa avraude veekshanavum , manushyakulatjinu muzhavanayium avaru nalakunnma sambhavanamyum.. bheegaram thanne... 🥰

  • @amalanil4105
    @amalanil4105 2 ปีที่แล้ว +3

    ഈ വിഷയത്തെ കുറിച് ഏറ്റവും നന്നായി മനസിലാക്കാൻ പറ്റിയ വീഡിയോ

  • @modernfitnessequipments08e43
    @modernfitnessequipments08e43 2 ปีที่แล้ว +3

    വളരെ വ്യക്തമായ വിശദീകരിച്ചു തന്നു വൈശാഖൻ തമ്പി 👍👍😍😍😍

  • @najeeb.v
    @najeeb.v 2 ปีที่แล้ว +26

    അണ്ണൻ ഇവിടെ വന്നു ഇരിക്കാണോ. അവിടെ ചാനൽ നോട്ടിഫിക്കേഷൻ ഓൺ ചെയ്തു ഇരിക്കാണ് അണ്ണന്റെ വീഡിയോക്കായി.
    VT ❤️

  • @kapilsunnykottayam8371
    @kapilsunnykottayam8371 2 ปีที่แล้ว +2

    Last line …….👏👏👏👏👏 Nammal Verum Puzhu… James Veb kandethumoo Mattoru Earthinee..😳😳😳😳😳😳

  • @akmpvly
    @akmpvly 2 ปีที่แล้ว +36

    ഈ കാണുന്ന മഹാ പ്രപഞ്ചം ഏതെങ്കിലും ഒരു ദൈവം കുത്തിയിരുന്ന് ഉണ്ടാക്കിയതാണെങ്കിൽ ആ ദൈവം നമ്മുടെ ഭൂമിയോ, സൂര്യനോ, എന്തിന് നമ്മുടെ ഗാലക്സി പോലും ശ്രദ്ധിച്ചിട്ടു പോലുമുണ്ടാകില്ല..

    • @jobaadshah1
      @jobaadshah1 2 ปีที่แล้ว

      God ❤

    • @abidthalangara5462
      @abidthalangara5462 2 ปีที่แล้ว

      എന്തെ ?

    • @rvp8687
      @rvp8687 2 ปีที่แล้ว +2

      ദൈവം 🤣👍

    • @keralacountryinsouthasia
      @keralacountryinsouthasia 2 ปีที่แล้ว +7

      ദൈവം ഉണ്ടെങ്കിലേ പ്രപഞ്ചം ഉണ്ടാകുകയുള്ളൂ ഗ്യാലക്സികൾ അടക്കം സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ആകാശങ്ങളും ഭൂമിയും കടലും അവയക്ക് ഇടയിലുള്ള എല്ലാ ജീവജാലങ്ങളും ഉണ്ടാകുകയുള്ളൂ (ഒരു വിടവോ തൂണുപോലും ഇല്ലാതെയാണ് ദൈവം നമ്മുടെ മുകളിലുള്ള ആകാശത്തെ നിർമിച്ചത് എന്നാല് മനുഷ്യൻ തൻ്റെ സർവ്വബുദ്ധിയും ശക്തിയും ഉപയഗിച്ച് ലോകവസാനം വരെസമയം തന്നാലും അവന് മേൽ പറഞ്ഞ തൂണൂകൾ ഇല്ലാത്ത ആകാശം പോയിട്ട് ഒരു ആകാശം പോലും നിർമ്മിക്കാൻ കഴിയില്ല)

    • @rvp8687
      @rvp8687 2 ปีที่แล้ว +1

      @@keralacountryinsouthasia വ്യക്തമായില്ല 😇😇

  • @rkramachandramoorthy6966
    @rkramachandramoorthy6966 2 ปีที่แล้ว +2

    വളരെ വിലയേറിയ വിവരണം. ഒരായിരം നന്ദി ഇനിയും പ്രതീക്ഷിക്കുന്നു

  • @shamseercx7
    @shamseercx7 2 ปีที่แล้ว +18

    Vaishakan thambi 😍❤️‍🔥

  • @spacex9099
    @spacex9099 2 ปีที่แล้ว +5

    Ithinum nalla oru telescope varununde 2039 launch cheiyum James webb inte 3 times kooduthal ane athe. LUVOIR Anne ane athinte name. Starship aavum athe launch cheiyuka 12 meter unde athinte mirror. Athinte mini version 8 meter inte ane mirror.

    • @AjithM-uj2kl
      @AjithM-uj2kl 2 ปีที่แล้ว

      Thanks🙏🙏🙏

    • @spacex9099
      @spacex9099 2 ปีที่แล้ว

      @@AjithM-uj2kl welcome

  • @farhanaf832
    @farhanaf832 2 ปีที่แล้ว +18

    Skycovione vaccine korach video cheyamo? Better low cost vaccine (no cooling needed)
    Nammuk data processing cheythit scientistsine help cheyam athinulla software ann Boinc distributed, zooniverse,quantum moves, foldit ithine korach video cheyamo? Certificate program anu

  • @irshadkaliyath8831
    @irshadkaliyath8831 2 ปีที่แล้ว

    Etallam nalla arivukal thanne. Kalinu veyyatha ale irikan sahayikunnathilum valiya ariv ann vendath

  • @babuts8165
    @babuts8165 2 ปีที่แล้ว +24

    നമ്മുടെtipical tv channel കൾ ഇനിയും സയൻസിന് 10 മിനിറ്റ് പോലും മാറ്റിവയ്ക്കാൻ സാധിക്കുന്നില്ലല്ലോ!
    വലിയൊ പ്രേക്ഷകരെ കേരളത്തിൽ വൈശാഖൻ ഉൾപ്പെടെയുള്ളവർ ഇവിടെ വളർത്തി കൊണ്ടുവന്നിട്ടുള്ള സത്യം ഇവർ അറിയുന്നില്ല!

  • @muhammed_ajwad
    @muhammed_ajwad 2 ปีที่แล้ว +1

    Adipoli explanation. Ellam sherikk manussilavunnund. Really talanded. Thanks a lot.

  • @bottlecreator7643
    @bottlecreator7643 2 ปีที่แล้ว +4

    ഇത്രയും വ്യക്തമായി പറഞ് തന്നതിന് 👍

  • @fansofyoutubers8677
    @fansofyoutubers8677 2 ปีที่แล้ว +1

    നന്ദി വൈശാഘൻ സാർ വ്യക്തമായി അറിവ് നൽകിയതിന് 🌹🌹

  • @rvp8687
    @rvp8687 2 ปีที่แล้ว +3

    വൈശാഖ്‌ ഏട്ടൻ പോളിയാണ് 😍😘

  • @nisamrocks
    @nisamrocks 2 ปีที่แล้ว

    Wow ഇങ്ങേരുടെ speach സുപ്പർ ആണ്

  • @prasanthnair5514
    @prasanthnair5514 2 ปีที่แล้ว +3

    may be my ignorance, but a question here, is if the light started 1000 light years, but we captured it in the midway - How do we calculate the accurate light years there by analyzing the age of that object from where the light originated?

    • @happywithwhatwehave4241
      @happywithwhatwehave4241 2 ปีที่แล้ว

      Exactly that was my thought too, if the telescope looks into the star or the light today which is still far away from us, so aren't we looking into the star which is going to be visible in the future... May be I'm unable to understand the theory here

  • @arun4557
    @arun4557 2 ปีที่แล้ว +18

    ആരോ "കുഴച്ചു ഉരുട്ടി ഉണ്ടാക്കി വിടുന്നതാണിവ" എന്ന് എവിടെയോ കേട്ടിട്ടുണ്ട്.

  • @Sh_96_s
    @Sh_96_s 2 ปีที่แล้ว +14

    Vaisakhan thampi 🔥🔥

  • @maneeshmurukadas1074
    @maneeshmurukadas1074 2 ปีที่แล้ว +19

    വിദ്യാഭ്യാസ രംഗത്ത് നല്ല മാറ്റം കൊണ്ടുവരേണ്ട കാലഘട്ടം ആയി ഇനിയെങ്കിലും യാഥാർഥ്യം തിരിച്ചറിഞ്ഞ് ഗവൺമെൻറും

    • @babuthayyil7485
      @babuthayyil7485 2 ปีที่แล้ว +1

      തീർച്ചയായും മാറ്റങ്ങൾ കൊണ്ടുവരണം.

    • @Midhun-bv9wq
      @Midhun-bv9wq 2 ปีที่แล้ว

      എല്ലാവർക്കും മത പുസ്തകത്തിൽ പറയുന്ന പോലെയുള്ള കെട്ടുകഥകൾ മതി വിശ്വസിക്കാൻ. Science അവർക്ക് വേണ്ടാ

  • @amalanil4105
    @amalanil4105 2 ปีที่แล้ว +11

    ഇങ്ങനെ വിശദികരിക്കാൻ സാധിക്കുന്നുവെങ്കിൽ അദ്ദേഹത്തിന് ഇതിനെ എല്ലാം കുറിച് നല്ല ബോധ്യം ഉണ്ടാകും

  • @pramodgangadharan8684
    @pramodgangadharan8684 2 ปีที่แล้ว +7

    Thank you very much Sir 🙏 .. all the youth must experience this , so that we can make a better world, without religion, gender etc ..

    • @alishanabdulgafoor7397
      @alishanabdulgafoor7397 2 ปีที่แล้ว +2

      Is it science who created all these?
      Science is a tool to reach the creator

    • @jeeair173
      @jeeair173 2 ปีที่แล้ว +1

      @@alishanabdulgafoor7397 @Alishan Abdul Gafoor did someone tell you that science is the creator ( ningalk science enthanenn ulla oru avabodham undayirunnenkil ingane parayillayirunnu).
      Science is 'developing' means trying to learn more about the world and origin of everything.
      Science isn't not a person, a statue, a god and not a thing. It's the reality and facts which happening around us (It contains several principles, theories,ideas which explain why(how,when..) such things are happening, it formed on the basis of several experiments, evidences and some valid calculations. ( തോന്നിയത് പോല പറയാൻ കഴിയുന്ന ഒന്നല്ല ശാസ്ത്രം).
      Inshort, there's a huge difference between science and religious. '''Science based on evidences ,continuous studies and explorations .probably, it may changes slightly when new ideas or concepts discover , that doesn't mean science is a foolishness, ""reality will come closer when we go closer towards it (through learning and exploring)"".
      But religions are based on old concepts of living and the facts , ancient people die over age ,but religions don't (it's a monstrous problem). Religious people believe old concepts and have old mindsets. they try to be more like ancient people, majority of them resist developments.
      Yeah some of the predictions made in thousands of years ago maybe true and a masterpiece. but that doesn't mean he's god or prophet , we had several people in past who predicted things clearly like Aristotle,Plato, Hippocrates, Nostradamus and so on ...but some of them claim that they are prophets or even god (It's really wierd, a person can predict better if he's a good thinker ,deep thinking helps to predict what probably will happen in future and happened in past. It all up to personal abilities and genetic traits, but some of them misuse that ability to attract people and convince them they're god or a prophet' ( that's why we can see some 'ആൾദൈവം' in this current society, it's upto your ability to attract people, convince them through some fantasies and making them feel good, but some prophets or gods with long vision and powerful supporters will survive and grow fast and other will decline over years) .
      (A person with deep thinking and long vision is very nice until he use that ability to make the world fools and followers 0f him, that's very creepy and unforgivable) .
      Believe in what based on truth and evidences. 🙏💯

    • @exgod1
      @exgod1 2 ปีที่แล้ว

      Gender ?? I am an atheist too ,gender vivechananam alle udechichath

    • @Jo902_
      @Jo902_ ปีที่แล้ว

      @@jeeair173 bro ivardou paranju maduthu . Full type cheyythu vechittu undalle

  • @mr.sapien_9298
    @mr.sapien_9298 2 ปีที่แล้ว +5

    വൈശാഖൻ തമ്പി simple and powerfull 👍

  • @manikoduvallikoduvallimani1417
    @manikoduvallikoduvallimani1417 2 ปีที่แล้ว +4

    Hi. വൈശാഖൻ സർ അടിപൊളി
    essens ൻ്റെ ലിറ്റ്മസ് 2022 ൻ്റെ
    കൊച്ചിയിലെ പ്രോഗ്രാമിൽ
    ഉണ്ടാവുമൊ

  • @Einstein-o3f
    @Einstein-o3f 2 ปีที่แล้ว +16

    വേറെ ഏതേലും galaxyil ജീവൻ നില നിൽകാം അല്ലെ..🙊..🫤

  • @AJmooviez
    @AJmooviez 2 ปีที่แล้ว

    Kazhinja kaalagattam manassilakkan ulla sremam 👏👏
    Eni varan pokunna days alllel future munne kanaan technology indaakkkumo?

  • @jabirck9142
    @jabirck9142 2 ปีที่แล้ว +4

    കാത്തിരുന്ന പ്രതികരണം തമ്പിസാറിന്റെ Long Speech പ്രതിക്ഷിക്കുന്നു

  • @tdasjohn7373
    @tdasjohn7373 2 ปีที่แล้ว +2

    What an impressive, educative, and valuable information about galaxy provided by you . Thanks . By Thampl das .

    • @bhaskarmaniyala1203
      @bhaskarmaniyala1203 2 ปีที่แล้ว

      വളരെ രസകരവും വിജ്ഞാനപ്രദമമായ വിവരണം. ശ്രീ വൈശാഖൻ ത മ്പി.ക്കും 24 ചാനലിന്നും നന്ദിയും അഭിനന്ദന ങ്ങളും അറിയിക്കുന്നു. ഉടർ ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു

  • @prakashpv9492
    @prakashpv9492 2 ปีที่แล้ว +3

    Very precise presentation in simple lanquage. Thanks.

  • @ceepee044
    @ceepee044 2 ปีที่แล้ว

    ഏതൊരാൾക്കും മനസ്സിലാകുന്ന തരത്തിൽ സംസാരിക്കുന്ന സാറിന്...നന്ദി...

  • @shabzali973
    @shabzali973 2 ปีที่แล้ว +4

    He is much pro and passionate in his duty 😍

  • @Hidashclt
    @Hidashclt 2 ปีที่แล้ว +1

    Very informative... Thanks Vaishakan sir and 24👍

  • @rajeevankv1365
    @rajeevankv1365 2 ปีที่แล้ว +4

    വൈശാഖൻ തമ്പി യുടെ വിവരണത്തിൽ ഒരു പിശക് കണ്ടു.
    ജെയിംസ് വെബ് ഭൂമിയിൽ നിന്ന് 15 million km ദൂരത്തു അല്ല. 1.5million km മാത്രം ദൂരത്താണ് (അതായത് 15 ലക്ഷംkm mathram)

  • @shafishafidxb6629
    @shafishafidxb6629 2 ปีที่แล้ว

    അന്തരീക്ഷം ഒരു വിഷയമോ തടസ്സമോ അല്ല ഇവിടെ നിന്ന് നോക്കുന്ന അത്ര മുകളിൽ പോയാൽ കാണില്ല അതുകൊണ്ട് ഭൂമിയെ നിരീക്ഷിക്കുകയാണെങ്കിൽ നമുക്ക് സന്തോഷം ഉണ്ടാകുമായിരുന്നു അതും ലൈവായി

  • @Music_is_W
    @Music_is_W 2 ปีที่แล้ว +22

    NASA did a really good job

    • @pauljnellissery7096
      @pauljnellissery7096 2 ปีที่แล้ว +1

      Its a joint project. Esa was also a major part . Along with other space agencies.

  • @Divneditsofficial
    @Divneditsofficial 2 ปีที่แล้ว +1

    Space il night and day ഇല്ല
    So എപ്പഴും stars നേ കാണാൻ കഴിയും 😳🫡? അല്ലെ??

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    എന്നിട്ടും നമ്മളുടെ അഹങ്കാരത്തിന് അതിരില്ല. ഒരു മണൽത്തരി എടുത്ത് ആകാശത്തേക്ക് ഉയർ ർത്തിയാലുള്ള വിശാലതയും നമുക്ക് ലഭ്യമായ അറിവും എത്ര തുച്ചം. ഇവിടെയാണു വേദഗ്രന്ഥത്തിലെ പരാമർശത്തിന്റെ പ്രസക്തി. ദൈവം പറയുന്നു നിങ്ങൾക്ക് ലഭ്യമാക്കിയ അറിവ് വളരെ തുച്ഛമാണെന്നു്. എത്ര സത്യം

  • @ffhashimchannel9676
    @ffhashimchannel9676 2 ปีที่แล้ว +1

    ഇത്രയും വലിയ സുന്ദരമായ മനോഹരമായ ഈ probanjjam സൃഷ്ടിച്ച ഒരാള്‍ ഉണ്ട് അവന്റെ പേരാണ് allahu💚 prebenjjaile നക്ഷത്രം എത്രയെണ്ണം എന്ന് ആർക്കും കണ്ടു പിടിക്കാന്‍ ആർക്കും tenne കഴിയുകയില്ല

  • @muhammedajmal8229
    @muhammedajmal8229 2 ปีที่แล้ว +7

    Vaishakan thambi♥️

  • @edumallbyjafarhudawi8208
    @edumallbyjafarhudawi8208 2 ปีที่แล้ว +1

    Sir, Your Last Comment ! Ofcourse its true That Comparing to the Universe We are nothing ...

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 2 ปีที่แล้ว +5

    7 ആകാശത്തിലെ ഒരു ആക്കാശത്തിന്റെ..0001 %മാത്രം ഇപ്പോൾ കണ്ടു പിടിച്ചത്..... ഇതിന്റെ സൃഷ്ടാവായ അള്ളാഹു എത്ര മഹാൻ. അത്ഭുതം തന്നെ ആണ്. മാഷാ അല്ലാഹ്

    • @hariskannur1061
      @hariskannur1061 2 ปีที่แล้ว +2

      അല്ലാഹ് ഫയങ്കര സംഭവം തന്നെ

    • @വാനമ്പാടി-റ8റ
      @വാനമ്പാടി-റ8റ 2 ปีที่แล้ว

      സംശയമെന്ത്

    • @psparameshwaran9164
      @psparameshwaran9164 2 ปีที่แล้ว

      സൃഷ്ടിച്ചത് ദൈവമല്ല. സൃഷ്ടിയാണ് ദൈവം.

    • @lion666official3
      @lion666official3 2 ปีที่แล้ว +1

      പരന്ന ഭൂമി ഏഴ് ആകാശം അതിന്റെ മുകളിൽ സിംഹാസനത്തിൽ ഇരിക്കുന്ന ഡൈബം Wow

    • @azeesazees4153
      @azeesazees4153 3 หลายเดือนก่อน

      അതേ.....ഭൂമിയെ പരവതാനി പോലെ പരത്തപ്പെട്ടിരിക്കുന്നു.....😂

  • @sayandhsai7479
    @sayandhsai7479 2 ปีที่แล้ว +1

    Commendable effort from 24 News channel, all news channels should include these types of informative topics

  • @AjazAbdullah
    @AjazAbdullah 2 ปีที่แล้ว +14

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ❣️❣️❣️

    • @aseedathayyil3911
      @aseedathayyil3911 2 ปีที่แล้ว +3

      ഇങ്ങനെയുള്ള കണ്ടു പിടുത്തങ്ങൾ മുസ്ലിംകൾക്ക് കൂടുതൽ ആത്മവിശ്വാസവും വളരേ സന്തോഷവും നൽകുന്നു Allah is great

    • @sajinbadarudeen3511
      @sajinbadarudeen3511 2 ปีที่แล้ว +2

      തീർച്ചയായും

    • @hariskannur1061
      @hariskannur1061 2 ปีที่แล้ว +10

      പക്ഷേ അല്ലാഹ് ഖുർആനിൽ ഇതൊന്നും പറയില്ല.. ജൂതന്മാരും ക്രിസ്ത്യനികളും വേണം ഇത് കണ്ടെത്താൻ 😄😄😄

    • @AjazAbdullah
      @AjazAbdullah 2 ปีที่แล้ว

      @@hariskannur1061 ഒന്നും പറയാനില്ല ബ്രോ , just മരിക്കുന്നത് വരെ wait ചെയ്യൂ ...✌🏻

    • @boostonharry9497
      @boostonharry9497 2 ปีที่แล้ว +3

      @@hariskannur1061 👍

  • @ismailck2096
    @ismailck2096 2 ปีที่แล้ว

    നമ്മൾ എത്ര നിസ്സാരരാണ് ഇവിടെയാണ് ജാതിയുടെയും മതത്തിന്റയും പേരിലുള്ള സംഘർഷം എത്ര ബുദ്ധിഹീനരായ മനുഷ്യർ

  • @captainamerica4613
    @captainamerica4613 2 ปีที่แล้ว +3

    ഈ മഹാ പ്രപഞ്ചത്തിൽ മനുഷ്യൻ എത്രയോ നിസ്സാരം

  • @Sagittarius_A_star
    @Sagittarius_A_star 2 ปีที่แล้ว +1

    Pwoli
    Vaisakhan Thampi 🤩🤩🤩

  • @dayalk9207
    @dayalk9207 2 ปีที่แล้ว +3

    നല്ല അറിവ്.. 👍

  • @Main-course
    @Main-course ปีที่แล้ว

    നമ്മൾ വളരേ നിസ്സാരർ
    ദൈവം ഉണ്ട്
    ചിന്തയിൽ തല ചൂടാവുന്നു

  • @kk-1979
    @kk-1979 2 ปีที่แล้ว +3

    Very interesting...Let science wins over the belief.. 👍

  • @sci-sports-wrld2983
    @sci-sports-wrld2983 2 ปีที่แล้ว +1

    Thambi annan uyir❤

  • @mamba1746
    @mamba1746 2 ปีที่แล้ว +4

    ഇപ്പഴും ചില മനുഷ്യർ ചോദിക്കുന്നു കന്നി മൂലയിൽ കക്കുസ് വെക്കാമോ എന്താല്ലേ

  • @bhaskarankadaly4552
    @bhaskarankadaly4552 ปีที่แล้ว

    യുക്തിചിന്തനടത്തുമ്പോൾ പൂർണ്ണമായി വിശ്വസിക്കാൻ പറ്റുന്നില്ല. പ്രബഞ്ചം അത്രയും വലുതാണ്. അതിനെ കുറെ മനസ്സിലാക്കാമെന്നാല്ലാതെ പൂർണ്ണമാക്കുക അസാദ്ധ്യം.

  • @joykuttysamuel2728
    @joykuttysamuel2728 2 ปีที่แล้ว +4

    ഇതിൽ കൂടി നമ്മുടെ നിയമസഭയിലെ ബഹളങ്ങൾ കാണാൻ പറ്റുമോ തമാശയല്ല ഞാൻ പറയുന്നത് മനുഷ്യൻ മ്ലേച്ചത കൊണ്ട് ലോകം നശിപ്പിക്കുന്നു സൂപ്പർ

  • @Hashim_3107
    @Hashim_3107 2 ปีที่แล้ว

    I think the same thought already said in Al Furqan channel before him, tnks for 24

  • @407vlogs6
    @407vlogs6 2 ปีที่แล้ว +8

    ശരിക്കും ഈപ്രപഞ്ചം ഭൂമി ഒക്കെ എങ്ങനായവും ഉണ്ടായിട്ടുണ്ടാവ ഇത് ചിന്തിക്കുമ്പം ശരിക്കും കിളി പോകുന്നു

    • @kdrkdr2353
      @kdrkdr2353 2 ปีที่แล้ว

      പ്രപഞ്ച രഹസ്യങ്ങൾ മനുഷ്യനു മനസ്സിലാകണമെങ്കിൽ ദൈവത്തെ അറിയണം

  • @sulaikhappayatt2633
    @sulaikhappayatt2633 2 ปีที่แล้ว

    ദൈവത്തിന്റെ പ്രപഞ്ചത്തി ൽ ഒന്നു ഏന്തി നോക്കാൻ പോലും ഇത്ര യൊക്കെ ആയിട്ട് മനുഷൃ നു കഴിഞ്ഞിട്ടില്ല ചൊവ്വയിൽ അയച്ച പാത്ത് ഫൈൻ്റർ കത്തി അമരുമെന്നു കണക്കു കൂട്ടാൻ കഴിയാത്ത മനുഷൃ൪ ഒരു പ്രകൃതി ദുരന്തങ്ങൾ ക്കു മുന്നിൽ അന്നുവരെ കണ്ടു പിടിച്ച എല്ലാ ശാസ്ത്ര സാങ്കേതിക വിദ്യകൾ തകർന്നടിയുന്നു

  • @sumeshloveland7285
    @sumeshloveland7285 2 ปีที่แล้ว

    Anandham , darshanam , parimithy .... K. VENUVETTAN !!!!

  • @bijunm2432
    @bijunm2432 2 ปีที่แล้ว +3

    ഭൂമി ഉണ്ടായത് എങ്ങനെ എന്ന് അറിയാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് ഭൂമിയുടെ അവസാനം തടയാൻ കണ്ടുപിടുത്തങ്ങൾ നടത്തുന്നതല്ലേ കൂടുതൽ നല്ലത് ???? നമ്മുടെ ഭാവി തലമുറയ്ക്കും അതല്ലേ നല്ലത് ???

    • @sudhinsurendran5106
      @sudhinsurendran5106 2 ปีที่แล้ว +4

      Bhoomi nasikkan aayira kanakkinu karanangal und... Athellam namuk thadayanum patilla... It's inevitable.. nammukum nammude thalamurakalkum jeevitham korach koode easy akan ulla kandu piduthangal kand pidikam.
      Kodikanakinu varshangal munne nadanna karyangal anu nammal telescopeilode nokki Kanan sremikunnath... Athil oru star undakunnathum, nasikunathum Kanan sadhikum.. angane bhoomi pole planets undarno, avde jeevan undo, undairunno, avar engane nasichu...athokke kand pidichal namukum bhaviyil varan chance illa threats enthanu ennu manasilakum..

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 2 ปีที่แล้ว

      സാധ്യമല്ല

    • @crystalmath7463
      @crystalmath7463 2 ปีที่แล้ว

      Athinu vendi thanneyanu ee cheyunna karyangalellam bhoomi manushyanu vasyogyamallathey ayal mattu grahangalilek manushyanu pokendi varum

  • @falijmvr3323
    @falijmvr3323 2 ปีที่แล้ว +2

    ഇത്രയും അത്ഭുതം ആയ പ്രപഞ്ചം അതിലെ ഒരു ഭാഗം കണ്ടെത്തിയ ശാസ്ത്രവും അത്ഭുതം..... എന്ത്കൊണ്ട് മനുഷ്യൻ എന്നിട്ടും ചിന്തിക്കുന്നില്ല???who is created ???
    മുഅ്മിന്‍‍ - 40:57
    لَخَلْقُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ أَكْبَرُ مِنْ خَلْقِ ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
    ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിക്കൽ മനുഷ്യരെ സൃഷ്ടിക്കുന്നതിനേക്കാൾ വലിയ കാര്യം തന്നെ. എങ്കിലും മനുഷ്യരിൽ അധികമാളും അറിയുന്നില്ല.

  • @Arjun-od1oi
    @Arjun-od1oi 2 ปีที่แล้ว +4

    ദൂരം 1.5 മില്യൺ അല്ലെ ?
    വിഡിയോയിൽ 15മില്യൺ എന്ന് പറയുന്നുണ്ട്, തെറ്റിപോയതായിരിക്കാം.

  • @joms-f2o
    @joms-f2o 2 ปีที่แล้ว +1

    താങ്ക്യൂ വൈശാഖൻ തമ്പി

  • @shajuskt1545
    @shajuskt1545 2 ปีที่แล้ว +7

    സുബ്ഹാനല്ലാഹ് 🤲🤲.

    • @preemagrace7163
      @preemagrace7163 2 ปีที่แล้ว

      ചെകുത്താനേ എറിഞ്ഞു കൊണ്ട് ഇരിക്കുന്ന ആളെ ആണല്ലോ താങ്കൾ വിളിക്കുന്നത്.

  • @ummercherukad7345
    @ummercherukad7345 2 ปีที่แล้ว

    മനുഷ്യൻ എത്ര ചെറുതാണ് എന്ന സത്യം അവന്റെ അഹങ്കാരം സമ്മതിക്കേണ്ടേ

    • @ottakkannan2050
      @ottakkannan2050 2 ปีที่แล้ว

      അത് സത്യം ഹാജിയാരേ...
      എങ്കിലും പ്രപഞ്ചം എന്താണെന്നറിയേണ്ടേ ?...

  • @mathewsbenny3189
    @mathewsbenny3189 2 ปีที่แล้ว +5

    അധ്യാപകൻ 🥰

  • @anoopvpillai
    @anoopvpillai 2 ปีที่แล้ว +1

    Thanks thambi sir for good explain and news 24

  • @avinashasokan3956
    @avinashasokan3956 2 ปีที่แล้ว +7

    thampi sir🎈

  • @ansalthomas55
    @ansalthomas55 2 ปีที่แล้ว +1

    അള്ളാഹു എത്രയോ വലിയവൻ അൽഹംദുലില്ലാഹ് 🤲

  • @manuppakthodi
    @manuppakthodi 2 ปีที่แล้ว +3

    ഒരു സംശയം.. ഒരുലക്ഷം പ്രകാശ വർഷങ്ങൾക്കപ്പുറമുള്ള ഒരു നക്ഷത്രത്തെ കൂടുതൽ അടുത്ത് കാണുക എന്നതിനർത്ഥം ആ നക്ഷത്രത്തിലേക്കുള്ള അകലം കുറഞ്ഞു എന്നല്ലേ? അങ്ങനെ വരുമ്പോൾ പുറകിലോട്ടാണോ അതോ മുന്നിലോട്ടാണോ ശരിക്കും നാം സഞ്ചരിക്കുന്നത്? 🤔 ഉദാഹരണത്തിന് കടലിന് നടുവിൽ ഒരു കപ്പലിൽ നിന്നും അപായ സൂചകമായി പൂത്തിരി കത്തിക്കുന്നത് (ആകാശത്ത് പോയി പൊട്ടുന്ന പടക്കം പേര് അറിയില്ല ) നാം കാണുന്നു എന്ന് കരുതുക, ആ വെളിച്ചം ലക്ഷ്യമാക്കി നാം അതിന്റെ അടുത്തേക്ക് പോകുംതോറും അവിടെ പുതുതായി തീകൊളുത്തുന്ന പൂത്തിരികളെ ആയിരിക്കില്ലേ നാം കാണുക? അങ്ങനെ നോക്കുമ്പോൾ ഗാലക്സിയിലെ നക്ഷത്രങ്ങളുടെ അടുത്തേക്ക് ചെല്ലുന്തോറും അവിടെനിന്നും പുതുതായി പുറപ്പെടുന്ന പ്രകാശ കിരണങ്ങൾ ആവില്ലേ കാണുക? 🤔

    • @sandhyadevayani8830
      @sandhyadevayani8830 2 ปีที่แล้ว +1

      🙏

    • @manuppakthodi
      @manuppakthodi 2 ปีที่แล้ว

      @@sandhyadevayani8830 🤔🤔

    • @ottakkannan2050
      @ottakkannan2050 2 ปีที่แล้ว

      ലളിതമാണ് ഉത്തരം.
      1 ലക്ഷം Ly ൽ നിന്ന് 1.5 ലക്ഷം കിലോമീറ്റർ കുറയുന്നത് വളരെ വളരെ തുച്ഛമായ ദൂരമല്ലേ ? ഒരു ലക്ഷം പ്രകാശ വർഷം സംഖ്യ യായി എഴുതാൻ കഴിയുകപോലുമില്ല.
      ഈ ചോദ്യം പ്രായോഗിമാകുന്നത് നമ്മൾ പ്രകാശ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ മാത്രം ...

  • @amalmuhammad7097
    @amalmuhammad7097 2 ปีที่แล้ว

    Appo nammal kanunath past anu angane anengil manushya jeevuthathinu mumbulla katlryamayirikumo vere evideyengilum irunu nammale veekshikkan sadhyathayulla anya graha jeevikal kanuka??

  • @glkglkglkglk9193
    @glkglkglkglk9193 2 ปีที่แล้ว +3

    Deibam teams vanno?

  • @krishk2670
    @krishk2670 2 ปีที่แล้ว

    Sathyam paranjha ipolaa click aayath 😄..Thanks a lot Vyshakan bro 👏

  • @vinayanpk3538
    @vinayanpk3538 2 ปีที่แล้ว +5

    Vaisakhan thampi sir