ശാലു പേയാട്‌ കള്ളനാണോ ? തെളിവുകൾ നിരത്തി ശാലു പേയാട്... | Shalu Peyad Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2023
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    Shalu Peyad, a still photographer from the Malayalam film industry,He is known for Marakkar: Lion of the Arabian Sea (2021), Android Kunjappan Ver 5.25 (2019), Varaal(2022) ,Kasiminte Kadal(2022) and Voice Of Sathyanthan(2021)
    Creative Director & Programme Producer : Arjun Zaq
    Anchor: Ajin Varghese
    Camera : Abhijith & Dain
    Editor: Riyas
    Production Controller: Sarath Kumar
    #shalupeyad #drrobin #interview
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus TH-cam channel.
    While Saina South Plus TH-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus TH-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus TH-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus TH-cam channel.
  • บันเทิง

ความคิดเห็น • 1.9K

  • @manjujose7856
    @manjujose7856 ปีที่แล้ว +14

    ഇവർ രണ്ടു പേരും ഒന്നിന് ഒന്ന് മെച്ചം. എപ്പോഴും ബൈബിൾ കൊണ്ടുനടക്കുന്ന ആളുടെ സംസാര ഭാഷ അതിഗംഭീരം.

    • @user-lo9of9rb4h
      @user-lo9of9rb4h ปีที่แล้ว +2

      മഹ്ത് ഗ്രന്ഥത്തിന്റെ പേര് പറയാൻ യോഗ്യത ഇല്ലാത്തവൻ

  • @joojoo7512
    @joojoo7512 ปีที่แล้ว +796

    അഖിലിനെ റോബിനോട് compair ചെയ്യരുത്.....അഖിൽ 100%genuine person aanu..... റോബിനെ പോലെ ഉഡായിപ്പില്ല....

    • @harshan125
      @harshan125 ปีที่แล้ว +1

      Genuine aaya മാരാർ bharyaye thallum, pennungalod ലൈoഗിക ചുവയോടെ സംസാരിക്കും അല്ലേ.. മാരാർ toxic army 🤮

    • @malabiju1980
      @malabiju1980 ปีที่แล้ว +37

      Akhil is a male chauvinist

    • @Evolvingstardust
      @Evolvingstardust ปีที่แล้ว +40

      @@malabiju1980so is Robin. Call it even then. Akhil is an entertainer inside BB. Doing well in tasks. What did Robin do apart from screaming like Dinosaur? 🤣🤣🤣

    • @subinsj4773
      @subinsj4773 ปีที่แล้ว +10

      Best 😂

    • @rajirc4733
      @rajirc4733 ปีที่แล้ว +8

      😂😂😂😂 തമാശ

  • @sreeparvathysarathilal
    @sreeparvathysarathilal ปีที่แล้ว +72

    ഞാൻ ഒരു റോബിൻ ഫാൻ ഒന്നും അല്ല. എന്നാലും എനിക്ക് കമന്റ്‌ ഇടാതിരിക്കാൻ പറ്റുന്നില്ല. ഇത് ഒരു വല്ലാത്ത ചാനൽ തന്നെ. എന്തൊരു ഉഷാർ ആണ് മറ്റുള്ളവരുടെ കുറ്റങ്ങൾ പറഞ്ഞു ചിരിക്കാനും കളിയാക്കാനും. ഏതോ ഒരു peyad ഇനെ ഇന്റർവ്യൂ വിളിച്ചു ഏതോ ഒരു റോബിന്റെ കുറ്റങ്ങൾ പറയുന്നു. സാദാരണ ഒരാളുടെ ഇന്റർവ്യൂ എടുക്കുന്നത് അയാളുടെ കാര്യങ്ങൾ സംസാരിക്കാനും വിശേഷങ്ങൾ അറിയാനുമാണ്. ആദ്യം ആയിട്ടാണ് ഒരാളെ വിളിച്ചു മറ്റുള്ളവരുടെ കുറ്റങ്ങൾ പറയുന്ന ഇന്റർവ്യു കാണുന്നത്. റോബിൻ ചെയ്യുന്നത് തെറ്റോ ശെരിയോ ആയിരിക്കാം, എന്നാലും ഒരു സോഷ്യൽമീഡിയ പ്ലാറ്റഫോം വന്നിട്ട് ഒരാളെ തന്നെ ടാർഗറ്റ് ചെയ്ത് അയാളെ വ്യക്തിഹത്യ ചെയ്യുന്നത് എന്തിന്. എന്തിന് മറ്റൊരാളുടെ വ്യക്തി ജീവിതം, അതും സൗഹൃദം ഉണ്ടായിരുന്ന കാലത്തുള്ള പേർസണൽ ആയിട്ടുള്ള കാര്യങ്ങൾ ഷെയർ ചെയ്യണം. ആ സൗഹൃദത്തിന്റെ ഇടക്ക് എന്ത് തെറ്റോ ശെരിയോ സംഭവിച്ചിട്ടുണ്ടെങ്കുലും ഒരിക്കലും അത് പബ്ലിക് ആയി വിളിച്ചു കൂവുന്നത് അല്ല സംസ്കാരം ഉള്ളവർ ചെയ്യുന്നത്, പകരം പരസ്പരം ക്ഷെമിക്കുക, ഇല്ലേൽ അത് മുൻപോട്ടു ഒരിക്കലും കൊണ്ട് പോകാൻ പറ്റില്ലെങ്കിൽ അവിടെ വെച്ച് ആ ഫ്രണ്ട്ഷിപ് റെസ്‌പെക്ട് ചെയ്ത് സ്റ്റോപ്പ്‌ ചെയ്യുക. ഇതല്ലാണ്ട് പാസ്ററ് പറഞ്ഞു നടക്കുന്നത് നല്ലതാണോ?
    വീണ്ടും വീണ്ടും അനാവശ്യമായ ഈ ഇന്റർവ്യൂ എടുത്ത് എന്തിന് പുള്ളിക്ക് ഹൈപ്പ് കൊടുക്കണം.
    Stop existing, and start living🤷🏻‍♀️

    • @vishnumravikumar
      @vishnumravikumar ปีที่แล้ว +3

      👍👍

    • @cvcv4425
      @cvcv4425 ปีที่แล้ว +5

      It's because of arathi podi, pullikari unnecessarily iyalude name ee controvorsyilekk drag cheythth aanu..

    • @hibfathima.
      @hibfathima. ปีที่แล้ว +2

      😊well said

    • @kiwikkiwis0208
      @kiwikkiwis0208 ปีที่แล้ว +2

      Corect bro

    • @serinarachel2582
      @serinarachel2582 ปีที่แล้ว +2

      Correct

  • @vscreations9343
    @vscreations9343 ปีที่แล้ว +69

    Akhil marar ❤️

  • @sunil-tp8qr
    @sunil-tp8qr ปีที่แล้ว +728

    സീസൺ 4 ൽ ഇവനെ സപ്പോർട്ട് ചെയ്ത ഞാൻ ഖേദിക്കുന്നു.വെറുത്തു പോയി

    • @akshithclt1233
      @akshithclt1233 ปีที่แล้ว +18

      സീസൺ 4 നീ സപ്പോർട്ട് കഷ്ടം എന്തിനാ മോനെ കള്ളം പറയുന്നത് 😂

    • @sunil-tp8qr
      @sunil-tp8qr ปีที่แล้ว +2

      @@akshithclt1233 നിന്നെ ബോദ്ധ്യ പെടുത്തണ്ട ആവശ്യം എനിക്കില്ല. നീ റോബിന്റെ കുണ്ടൻ പണി എടുക്കുന്നവനാണെന്നു അറിയാം, പോയി തരത്തിൽ കളിക്കടാ

    • @advmalavikamaluz7450
      @advmalavikamaluz7450 ปีที่แล้ว +10

      സത്യം ഞാനും

    • @nidhin1017
      @nidhin1017 ปีที่แล้ว +9

      ​@@akshithclt1233ninte karym athilum kashtem. Akhil fan anenne kanikan vendi dp itu nadane akhil ne ethire comment itu nadakunnu.

    • @srmediaworks8603
      @srmediaworks8603 ปีที่แล้ว +4

      Me too bro

  • @jennaahanoon
    @jennaahanoon ปีที่แล้ว +59

    ഈ robine എനിക്ക് ആദ്യം മുതലേ ഇഷ്ടം അല്ലായിരുന്നു
    ഇപ്പൊ അതിൽ അഭിമാനിക്കുന്നു🤣😂😂

  • @Invisible4254
    @Invisible4254 ปีที่แล้ว +267

    എന്നാലും നമ്മുടെ ഡോക്ടർ കുട്ട്യേ ബിഗ്ബോസ്സ് ചവിട്ടി പുറത്താക്കിയല്ലോ. എയർപോർട്ടിൽ നിന്നുള്ള ആ ഓട്ടം കണ്ടപ്പോൾ സന്മനസുള്ളവർക് സമാധാനം എന്നുള്ള സിനിമയിലെ തിലകൻസാറിനെ ഓർമ്മ വന്നു😥

    • @resmypraveen44
      @resmypraveen44 ปีที่แล้ว +4

      😂

    • @anandasahasram
      @anandasahasram ปีที่แล้ว +2

      😂

    • @karukaparambilshanavas2859
      @karukaparambilshanavas2859 ปีที่แล้ว +4

      Vilasini ammachiydue vayattil ninu pokathathu konda ingane..dr robin cheythathu 100% correct. .

    • @currykoott2722
      @currykoott2722 ปีที่แล้ว +1

      Ee namil fake id eduyhu vannatha alle

    • @Nietzsche777
      @Nietzsche777 ปีที่แล้ว +1

      ​@@currykoott2722 എന്ത് fake id 10 years മുൻപ് create ചെയ്ത id യാ. ട്രോള്ളുന്നത് പോലും ജയ് വിളിക്കുന്നത് ആണെന്ന് മനസിലാക്കാൻ വൈകിയ അന്തം ആയി പോയല്ലോ താൻ 😅

  • @gokulrajs6245
    @gokulrajs6245 ปีที่แล้ว +10

    Dr ഈ ചാനലിന് സ്ട്രൈക്ക് കൊടുക്കണം അതിന്റെ സമയം അതിക്രമിച്ചു ഈ ഒരു കാര്യത്തിൽ മാത്രമേ ഡോക്ടറ നോട് വിയോജിപ്പ് ഉള്ളൂ

  • @aynu3088
    @aynu3088 ปีที่แล้ว +501

    ഒരു സെക്കന്റ്‌ skip ചെയ്യാതെ കാണുന്ന ഒരേ ഒരു intrvw ആണ് ശാലുവിന്റെ ❤

    • @ourlittlebubble7518
      @ourlittlebubble7518 ปีที่แล้ว +21

      നീ ശാലു തന്നെ അല്ലിയോടാ 😅

    • @pepsikandam7816
      @pepsikandam7816 ปีที่แล้ว +4

      Shalu
      Mm
      😹🦍💨

    • @neenassss2
      @neenassss2 ปีที่แล้ว

      ചിരവപ്പലൻ💩

    • @nitheeshk702
      @nitheeshk702 ปีที่แล้ว +3

      @@ourlittlebubble7518 sathyam

    • @shasworld5984
      @shasworld5984 ปีที่แล้ว +4

      Howw... ഭയങ്കരം നിൻ്റെ ക്ഷമ... ഇത്രക്ക് ഇഷ്ടാണോ, കുറ്റം പറയുന്നത്

  • @shanyshy6998
    @shanyshy6998 ปีที่แล้ว +207

    ശാലുവിനെയും ആരവിനെയുമൊക്കെ ഒത്തിരി തെറ്റിദ്ധരിച്ചു... ഈ........ നെയൊക്കെ സപ്പോർട്ട് ചെയ്തതോർത്തു ലജ്ജിക്കുന്നു...

    • @kingnikhil4944
      @kingnikhil4944 ปีที่แล้ว +7

      Evanoke ath chyydhita suport cheyyune egana oru frnd ne public ayit kuttamparayunadhino nanamillle leshekilum

    • @user-ol9th1hw9e
      @user-ol9th1hw9e ปีที่แล้ว +2

      Aaravokke pavamanu onnu podo

    • @smithabiju9001
      @smithabiju9001 ปีที่แล้ว +6

      Olicamera play boy uyir 😅😅😅

    • @Malayali2023
      @Malayali2023 ปีที่แล้ว +6

      ​@@smithabiju9001 chandhi nakki adima spotted

    • @KIDOPGAMINGYT7
      @KIDOPGAMINGYT7 ปีที่แล้ว

      Schoolil poda pullaree😂

  • @SouthIndianDestinations
    @SouthIndianDestinations ปีที่แล้ว +210

    Salu seems to be a simple person and what he says must be true. From the very beginning I knew that Rovin is just after fame but he cant control his emotions.

    • @nitish0560
      @nitish0560 ปีที่แล้ว +1

      He is a very crooked man good at manipulating stories even kidilam.firoz exposed his charactor...that shalu is a fraud...he tried to break bond between dr and arati that's why they maintained distance with him...for thay he is taking revenge with fake news and degrading

    • @smithabiju9001
      @smithabiju9001 ปีที่แล้ว +12

      Kidilam firoz video undu olicamera play boy 😅😅

    • @Malayali2023
      @Malayali2023 ปีที่แล้ว +2

      Shalu ❤💥

    • @currykoott2722
      @currykoott2722 ปีที่แล้ว +1

      Best😂😂😂😂

    • @currykoott2722
      @currykoott2722 ปีที่แล้ว +2

      Valare valare nalla oru manushyan asnu,, sabhyamays perumattam,, samskaram thulumbunna stories,, angane ellam kondum genuine,, pinne olicamera valare genuine aayitt,,

  • @vava997
    @vava997 ปีที่แล้ว +152

    റോബിനെ എനിക്ക് ഇഷ്ട്ടമല്ല പക്ഷേ റോബിനേക്കാൾ വല്യ വേട്ടവളിയൻ ഇവൻ ആണ് 🥵

    • @AzLaM_7
      @AzLaM_7 ปีที่แล้ว +6

      Athe...ivane interview edukunna aale paranja mathi

    • @anagha1236
      @anagha1236 ปีที่แล้ว +3

      Enikk Chila kargalill Robin ne ottum istsm alla 😅 pashe ivan um aa 4 ennavm pakka frud annu.. athll oruthan vlicha teri ente ponno 🤣 ss eduthu vechitt ud ellam

    • @vava997
      @vava997 ปีที่แล้ว

      @@anagha1236 ആര് വിളിച്ച തെറി 🤔

    • @anagha1236
      @anagha1236 ปีที่แล้ว +1

      @@vava997 aarav ente nere Teri Vlichath.athum oru avshyam um illathe

    • @topupdates1947
      @topupdates1947 ปีที่แล้ว +1

      വെടി ദയ അച്ചു. അവളുടെ gift. കേട്ടപ്പോൾ തന്നെ ഇവന്റെ നിലവാരം മനസിലായി. 😂

  • @jyothyjo3706
    @jyothyjo3706 ปีที่แล้ว +96

    ശാലു ചേട്ടാ ഞങ്ങടെ അഖിൽ മാരാറേ പറ്റി പറഞ്ഞത് ചുമ്മാ രോമാഞ്ചിഫിക്കേഷൻ ❤🔥💪

  • @soniageorge9777
    @soniageorge9777 ปีที่แล้ว +79

    DILSHA is the most luckiest women of the year.parayathe vayya…koch oodi rekahapettu
    Shalu chetta “VETTAVALIYANTE!” vela kodi kalayaruth.

  • @Saranyavineesh370
    @Saranyavineesh370 ปีที่แล้ว +223

    ഇന്റർവ്യൂ വേഗം തീർന്നു പോയതു പോലെ തോന്നി ഇനിയും ഒരു ഇന്റർവ്യൂ കൂടി വയ്ക്കണേ റോബിനെ കുറ്റം പറഞ്ഞുള്ള കഥകൾ കേൾക്കുമ്പോൾ ഒരു കോമഡി സിനിമ കണ്ട ഫീൽ

  • @pathuzkitchens9628
    @pathuzkitchens9628 ปีที่แล้ว +56

    ഇവൻ എന്തിനാ ഇങ്ങനെ കുടുംബത്തോടെ ആഷേബികുന്നേ 😢

    • @Goforityouwill
      @Goforityouwill ปีที่แล้ว +11

      Kudumbathode ivane patichond

    • @induindu9994
      @induindu9994 ปีที่แล้ว +2

      ​@@Goforityouwill 😂😂😂😂😂👍

    • @jayceekarp
      @jayceekarp ปีที่แล้ว

      Thantha ivanekalum Velya fraud aanel enth cheyyum

  • @nimisha.
    @nimisha. ปีที่แล้ว +30

    Pand Dilsha army karma enn paranj nadannapo njn puchich but ippo enik manasilye angane onnu undenn..

  • @arjavv6152
    @arjavv6152 ปีที่แล้ว +105

    Shalu Chettan parayunnath sincere ayi aanu..robin enna kallante mukam valich keeriyathanu..salute u shalu bro❤️

  • @User9_294
    @User9_294 ปีที่แล้ว +321

    Dust + Robin - Dustbin😂😂😂

  • @autoconcarpolish9632
    @autoconcarpolish9632 ปีที่แล้ว +29

    Shalu peyaad bb condestant aay veranam❤😂😂

  • @salman_leo6952
    @salman_leo6952 ปีที่แล้ว +240

    ബ്രോ പറയുന്നത് ഒക്കെ സത്യം ആണോന്ന് എനിക്ക് അറിയില്ല പക്ഷെ അഖിൽ ഏട്ടന്റെ പേര് പറന്നിട്ടുള്ള ആ ഡയലോഗ് ഉണ്ടാലോ രോമാഞ്ചം വന്നു 😍❤‍🔥18:57

    • @cindrellacindrella5780
      @cindrellacindrella5780 ปีที่แล้ว +4

      Ellatha sinimayundennu paranju parathiya Robinte Ravanayudtham sinima erangiyo ticket adukkana😂

    • @salman_leo6952
      @salman_leo6952 ปีที่แล้ว +1

      @@cindrellacindrella5780 🤣

    • @rekha977
      @rekha977 ปีที่แล้ว

      Athende arelum vitta cash pockettil ittal genuine avumo? Iyal tanne paranjallo Akhil Robine kuttam paranju big bossil keran vendiyanenn

    • @gemsree5226
      @gemsree5226 ปีที่แล้ว +1

      Nuna aanenkil ee robin media vilich parayille.. 😄 pulli ithrayum karyangal paranjittum oru EMI adakkunna karyam mathrame robin thiruthan try enkilum cheythtullu. Pinne panamera on the way ennum paranju.. Oru aazhcha kazhinj chodhichapo parayunnu, "aarkkum dhrithi onnum illallo😂"

  • @shabanathasnim9248
    @shabanathasnim9248 ปีที่แล้ว +66

    Innale airport il ayaal vannirangunnathinte idayil podimol media ku kodutha interview il iyalde peru valichittu.. It was an allegation against him he has the right to clear his side infront of the same media

    • @kingnikhil4944
      @kingnikhil4944 ปีที่แล้ว

      Ni evante aarayit varum naanamilalo evan krimi anoke alee arathiye viliche parayanuladh mariyathaikk pararjjitvpogam aladhe vrithiketareethilano alare parayunnadh evante makalum oru baarye endalo 3 krimigal

  • @_w.t.f_
    @_w.t.f_ ปีที่แล้ว +91

    In other words,
    Podi (Dust) + Robin = Dustbin.
    Made for each other.

  • @spencercruz984
    @spencercruz984 ปีที่แล้ว +4

    Robin❤❤❤❤❤

  • @red-vv6pz
    @red-vv6pz ปีที่แล้ว +21

    Kallam cheyyathavan orikalum pedikkanda..correct statement👌👌👌👌👌👌

  • @ganeshkumar.s.2146
    @ganeshkumar.s.2146 ปีที่แล้ว +59

    Akhil Maarar aanu BB Season 5 il Best and Strongest Contestant 😮❤😮He is an Amazing Performer 😮

    • @saphire7693
      @saphire7693 ปีที่แล้ว

      Atheyathe iniyetra guestum wild cardum vendi varumo

  • @sananihas6165
    @sananihas6165 ปีที่แล้ว +24

    Akhil marrar❤❤❤❤❤❤

  • @sreekarps
    @sreekarps ปีที่แล้ว +142

    The way shalu peyyad explains things is so entertaining 😂😂😂😂

  • @shemishemi682
    @shemishemi682 ปีที่แล้ว +21

    ചിലരെ interview ചെയ്യാൻ പ്രത്യേക അവതാരകർ വേണം

  • @rijureji6804
    @rijureji6804 ปีที่แล้ว +21

    Akhil avante kazhivum samarthyavum kond uyarnu varunnu . Robin alukalem sahavharyangalem muthaleduppu nadathi uyarnu varan nokunnu 😅 athanu vethyasam ❤

  • @nithyakrishna5565
    @nithyakrishna5565 ปีที่แล้ว +116

    Oru penkuttyude kaneerinte shapam , karma is a boomerang!! Thats robin facing now 👍🏼 enthayalum avanu pattiya oru pennine thanne avanu kittiya nannayi allengil ethengilum oru pavam penkoch beliyaad ayene ... Adv mukundan unni & Meenakshi jayaraj in real life = robin & arati ...

    • @mediamonarch5482
      @mediamonarch5482 ปีที่แล้ว +17

      അതാണ് ഞാൻ എന്നും പറയുന്നത്.. Dilsha രക്ഷപെട്ടു.

    • @smithabiju9001
      @smithabiju9001 ปีที่แล้ว

      Penkuttiyae rape cheytho ? 50 lakh vangi koduthu😅

    • @aswathydevanand3840
      @aswathydevanand3840 ปีที่แล้ว +7

      Not just Dilsha... A lot of girls

    • @smithabiju9001
      @smithabiju9001 ปีที่แล้ว +1

      ​@@aswathydevanand3840 lot of girls 😅😅😅dr karanam 50 lakh kitti 😅😅lot of girls olicamera play boy karanam anu kanner kudichu kanum😅😅

    • @yazvlogger2188
      @yazvlogger2188 ปีที่แล้ว

      പൊട് കോപ്പേ 😂

  • @anjupv7141
    @anjupv7141 ปีที่แล้ว +20

    അഖിൽ🔥🔥 ജനുവിൻ not compaire Fraud Roobiiiuii🤧

  • @MuhammedAnastk-zg5dl
    @MuhammedAnastk-zg5dl ปีที่แล้ว +5

    genuinely person❤shalu fans like adii

  • @reymisterio8052
    @reymisterio8052 ปีที่แล้ว +233

    Shalupayed ചുമ്മാ 🔥🔥🔥🔥... ചങ്കൂറ്റം അതാണ് 🔥🔥🔥

    • @meenujayaraman9277
      @meenujayaraman9277 ปีที่แล้ว +3

      Ayya😂😂😂

    • @kingnikhil4944
      @kingnikhil4944 ปีที่แล้ว +3

      Ee pennugalude oru karyam

    • @chinju6745
      @chinju6745 ปีที่แล้ว +2

      Nerit poyi chothiknath alle chankuttam.. Ivattakalk ethelum presnm undel nerit poyi chothikanam.. Ith paradhooshana committee pole agodum igodum. Oru robinum und shalum und. TH-cam thuranal ivattakal anu....

    • @kingnikhil4944
      @kingnikhil4944 ปีที่แล้ว

      💩tayi nte chakuutam eshapetooo

    • @anamikabs8147
      @anamikabs8147 ปีที่แล้ว +1

      പേ ആട് 😏

  • @vishnupriyavichu4833
    @vishnupriyavichu4833 ปีที่แล้ว +6

    Kalakki chetta interview❤eniki adhyam chettane ishtame illayirunu ipo robinte swabhavam manasilayi u r right

  • @sreehari8990
    @sreehari8990 ปีที่แล้ว +83

    റോബിനേ അടുത്ത് അറിയുന്ന സുഹൃത്തുക്കൾ എല്ലാം വിട്ടു പോകുന്നു.
    ദിൽഷാ വിട്ടു പോയി. എന്തുകൊണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ.

    • @user-nl3ry1xg7o
      @user-nl3ry1xg7o ปีที่แล้ว +3

      പറയൂ എന്ത് കൊണ്ടാണ് വിട്ടു പോവ ണത്?

    • @sreehari8990
      @sreehari8990 ปีที่แล้ว +14

      @@user-nl3ry1xg7o റോബിൻ അത്ര നല്ലയാളല്ല എന്നല്ലേ മനസ്സിലാക്കേണ്ടത്. ഒന്നോ രണ്ടോ പേര് മാറിപ്പോകുന്നത് മനസിലാക്കാം. He has a utilizing/manipulative behaviour towards his
      ' friends' അനൂപിന്റെ പോസ്റ്റ്‌ കണ്ടില്ലേ. സ്വന്തം ആവശ്യം നടക്കാൻ വേണ്ടി മാത്രം ആൾക്കാരെ യൂസ് ചെയ്യുന്ന ആൾ അവരോട് എത്ര സ്വീറ്റ് ആയി പെരുമാറിയിട്ട് എന്താ കാര്യം. അഖിൽ സ്ട്രൈറ് ആയതു കൊണ്ട് ഒരു സുഹൃത്തായി റോബിനേ കണ്ടു. പക്ഷെ റോബിനു അഖിലിനെതിരെ പ്രവർത്തിക്കാൻ ഒരു മനസാക്ഷിക്കൂത്തും തോന്നിയില്ല. എല്ലാവരും അങ്ങനെയാണോ.

    • @smithabiju9001
      @smithabiju9001 ปีที่แล้ว +9

      Business mind ulla ellam pokunnu dr vyshak arathi u too see media.....dr❤

    • @gauthampraveen4841
      @gauthampraveen4841 ปีที่แล้ว +2

      What about dr vyshak

    • @sreehari8990
      @sreehari8990 ปีที่แล้ว +1

      @@gauthampraveen4841 ആരാ dr വൈശാഖ്? അറിയില്ല..

  • @shareefnk9433
    @shareefnk9433 ปีที่แล้ว +33

    റോബിന്റെ കുറ്റം മാത്രം ആണ് ഈ ഇന്റർവ്യൂ യിൽ പറയുന്നത്... ഒരു ചാനലിലും ഒരാളെ പരദൂഷണം മാത്രം കണ്ടിരുന്നിട്ടില്ല

    • @VK-cx8se
      @VK-cx8se ปีที่แล้ว +6

      എയർപോർട്ടിൽ വച്ച് എന്തിനാ ഇങ്ങേരുടെ പേര് വെറുതെ പറയാൻ പോയത് കൃമി 😂അനുഭവിച്ചോ

    • @trufan100
      @trufan100 ปีที่แล้ว +2

      Avarde channel avarde interviewer...
      Avarkishtamollathu parayum...
      Endina kaanan varane

    • @nikhilkr9808
      @nikhilkr9808 ปีที่แล้ว +4

      Airportil vachu aripodi aavasym illandu pulliyude peru valichittathu kondalle... Anubavichooo🤣🤣🤣

    • @Anu......
      @Anu...... ปีที่แล้ว +5

      പറയാൻ നല്ലത് എന്തെങ്കിലും വേണ്ടേ... അതില്ലാതെ പോയത് ഇവരുടെ കുറ്റം അല്ലല്ലോ.....

    • @advmalavikamaluz7450
      @advmalavikamaluz7450 ปีที่แล้ว +2

      കുറ്റം ചെയ്തത് കൊണ്ടല്ലേ.... കുറ്റം പറയുന്നത് 😂

  • @Adhi7306
    @Adhi7306 ปีที่แล้ว +199

    Your humor level😂😂❤

  • @sirajappus7068
    @sirajappus7068 ปีที่แล้ว +24

    മാരാർ സുമ്മാവാ 💥💥💥

  • @jayakumarg6417
    @jayakumarg6417 ปีที่แล้ว +341

    ചിരിപ്പിക്കല്ലേ ചേട്ടാ..🤣നിലംപൊത്തിയവനെ ഇങ്ങനെ ചവിട്ടരുത്... 😔🤣🤣🤣

    • @jyosree
      @jyosree ปีที่แล้ว +12

      This is planned interview b/w interviewerand interviewee

    • @abhisheknair447
      @abhisheknair447 ปีที่แล้ว +3

      😂

    • @trufan100
      @trufan100 ปีที่แล้ว +15

      ​@@jyosree just like planned marketing by Robin???

    • @smithabiju9001
      @smithabiju9001 ปีที่แล้ว +1

      Olicamera ammavan kunjamma ellam fake id😅😅

    • @chippys462
      @chippys462 ปีที่แล้ว +3

      @@smithabiju9001 odinadannu ee commment matre ollo. Robine support chyan shalune kuttam paranje patullo🤣🤣🤣

  • @Majorityspeaks
    @Majorityspeaks ปีที่แล้ว +23

    Mararism ❤

  • @unniayilam
    @unniayilam ปีที่แล้ว +3

    ശത്രുവിനെ അന്തസായി നേരിട്ടുന്നവനാണ് ധീരൻ.
    ശത്രുവിന്റെ വീട്ടുകാരെപ്പോലും അസഭ്യം കൊണ്ട് അഭിഷേകം ചെയ്യുന്ന ഒരുവന്റെ മാനസികാവസ്ഥ എന്താണ്?

    • @anagha1236
      @anagha1236 ปีที่แล้ว +1

      Onnekill metal akum.

    • @jayceekarp
      @jayceekarp ปีที่แล้ว

      Thanthem udaipp aanel enth cheyyum

  • @arunputhenpurackal2495
    @arunputhenpurackal2495 ปีที่แล้ว +76

    ശാലു ചേട്ടൻ ഏത് tooth paste ആണ് use ചെയ്യുന്നത്... എന്തൊരു തിളക്കമാണ് ആ പല്ലുകൾക്ക്... ചിരിക്കുബോൾ നല്ല ഭംഗിയുണ്ട് 😁

    • @chinchus6112
      @chinchus6112 ปีที่แล้ว +1

      🤣🤣🤣

    • @janz7155
      @janz7155 ปีที่แล้ว +1

      😅

    • @renjusreeraj5445
      @renjusreeraj5445 ปีที่แล้ว +1

      🤑

    • @induindu9994
      @induindu9994 ปีที่แล้ว +3

      ഉമിക്കരി...😅

    • @ottayaan4738
      @ottayaan4738 ปีที่แล้ว

      രാവിലെ തീട്ടം വാരി തേക്കും

  • @krishnananda8031
    @krishnananda8031 ปีที่แล้ว +15

    AKHIL MARAR❤🎉

  • @krishnanunnics7831
    @krishnanunnics7831 ปีที่แล้ว +11

    I love that avarathakan , ijjathi kudumbasree manushyan

  • @sindusivan729
    @sindusivan729 ปีที่แล้ว +14

    Dilu😘😘😘 god bless uuu❤️

  • @aynu3088
    @aynu3088 ปีที่แล้ว +83

    തല മൊട്ട അടിച്ചു പുള്ളിയും കുത്തി വിടേണ്ടത് ആയിരുന്നു ബിഗ്ഗ്‌ബോസ്സിൽ നിന്നു.. പിന്നെ പൊയ്ക്കോട്ടേ എന്ന് കരുതി...എന്താ പറയാൻ ആണ്..എത്ര fame മിൽ ഇറങ്ങിയ ആളാണ് over കോൺഫിഡൻസ് ഉം ആവശ്യമില്ലാത്ത തള്ളുകളും കാരണം എല്ലാം പൊളിഞ്ഞു പാളീസ് ആയി..നല്ല മനുഷ്യർ ചിന്തിക്കുന്നത് എനിക്ക് സംഭവിച്ച വിഷമം മറ്റൊരാൾക്ക്‌ വരരുത് എന്നാണ് പക്ഷെ ഇവൻ ചിന്തിച്ചത് എന്നെ പുറത്ത് ആക്കിയല്ലോ അപ്പൊ അവനും പുറത്ത് ആകട്ടെ എന്നാണ്...അത് solve ചെയ്യാൻ ശ്രമിച്ചിരുന്നേൽ എല്ലാരും ഇവന് കൈ അടിച്ചേനെ..ഇതോടുകൂടി ഉണ്ടായിരുന്ന കുറച്ചു അന്തം ഫാൻസിന്റെ എങ്കിലും കണ്ണ് തുറന്നു...ഇനി അവിടേം ഇവിടേം കുറെ അന്തങ്ങൾ ഉണ്ട് അവരോട് പറയാനുള്ളത് വല്ല എലിവിഷവും വാങ്ങി തിന്ന് ചാവിനെടാ ഊളകളെ....goodnight 🎉

    • @harshan125
      @harshan125 ปีที่แล้ว

      ഈ play boy നെ വിശ്വസിക്കുന്ന നീ പോയി എലി വിഷം കഴിക്കെടാ

    • @us.-1668
      @us.-1668 ปีที่แล้ว +1

      Aynu

    • @red-vv6pz
      @red-vv6pz ปีที่แล้ว +3

      True

    • @Evolvingstardust
      @Evolvingstardust ปีที่แล้ว +1

      😂😂😂

    • @sannameescraftcorner
      @sannameescraftcorner ปีที่แล้ว

      👍👍👍👍😄

  • @Kiranmohan745
    @Kiranmohan745 ปีที่แล้ว +64

    Akhil marar🔥🔥🔥

    • @Vnybbmedia666
      @Vnybbmedia666 ปีที่แล้ว +10

      മാരാർ 🔥🔥❤️

  • @Abhi-tb8sm
    @Abhi-tb8sm ปีที่แล้ว +13

    Akhil marar💯♥️

  • @nibudevasia8722
    @nibudevasia8722 ปีที่แล้ว +13

    nee okke enthokke kallam paranjalum annum ennum doctar eshtam 🔥♥️😍💪

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +7

      Achodaaa robin de chandi nakki fyan vanalo....endhu patti moluuu kuru pottiyoo🤣🤣🤣ennaleee ngot maari irunnu mezhugh🤣🤣🤣🤣

    • @prasanthyesudas3898
      @prasanthyesudas3898 ปีที่แล้ว

      Umbb poiturunu kunnee

  • @twinkle3106
    @twinkle3106 ปีที่แล้ว +107

    Awesome chetta..good job for disclosing everything🙏

    • @kingnikhil4944
      @kingnikhil4944 ปีที่แล้ว

      Paradhushana theddikale egane thane promot chyyy 💩💩💩💩💩

  • @jeevanjeevan420
    @jeevanjeevan420 ปีที่แล้ว +9

    ഒരു ലോക തോൽവി റോബിൻ അവൻ്റെ കുറേ അധം ഫാൻസ് യുട്യൂബ് ചനലിൽ വെസ്റ്റ്

  • @Anarkkali
    @Anarkkali ปีที่แล้ว +235

    ആദ്യത്തെ ഇങ്ങേരുടെ interviewയിലെ വീണു പോയി. ശാലു ചേട്ടന്റെ അടുത്ത interview ന് വേണ്ടി അന്നുമുതലേ waiting ആയിരുന്നു.. ചിരിച്ച് ചത്തു..🤣 ആയിരം റോബിന് അര ശാലുപേയാട്.

    • @vijayamchandran6514
      @vijayamchandran6514 ปีที่แล้ว

      ഇത് ഇൻ്റർവ്യൂ അല്ല. ഒരാളുടെ പരദൂഷണം പറച്ചിൽ ആണ്.ഈ പള്ളന് വേറേ പണി ഇല്ലന്ന് തോനുന്നു

  • @ahalya8553
    @ahalya8553 ปีที่แล้ว +15

    Interview kolam😊 but akhilinthea quality okkea avidea nilkattea nammal divasavum biggbossil kanuvallea😂😂

  • @Kamikazebomber630
    @Kamikazebomber630 ปีที่แล้ว +60

    The only interview I watch without skipping... Shalu ❤‍🔥❤‍🔥❤‍🔥

  • @Trinity__alives_777
    @Trinity__alives_777 ปีที่แล้ว +47

    Millon followers!
    ശാലു : hum അവനു മില്ല് ഉണ്ട്! തേങ്ങ attunna mill 🤣

  • @vhkvga
    @vhkvga ปีที่แล้ว +13

    Akhil ❤❤❤❤❤

  • @cuteolive9060
    @cuteolive9060 ปีที่แล้ว +3

    Shalu chettanum e payyanum nalla combo aanu...😃.. Evaru randuperumulla interview etra venamegilum kandodirikan thonnum😄😄 atraik super aanu👍👍👍👍👍

  • @monishakm2381
    @monishakm2381 ปีที่แล้ว +91

    Shalu payyad is so funny guy ,your interviews really interesting , he is telling the truth it seems

  • @prameelasasi460
    @prameelasasi460 ปีที่แล้ว +9

    Dr നെ Phone ൽ പിടിച്ച് ഒരുമിച്ച് നാട്ടുകാർക്ക് voice ആക്കി പറയുന്ന മഴ വാഴ

  • @minsubabu1267
    @minsubabu1267 ปีที่แล้ว +6

    Adipoli interview Kalakki

  • @Balu_p.r
    @Balu_p.r ปีที่แล้ว +26

    Its പേയാട് not പയ്യാട് 🤦 എന്തുവാടെ????...
    ഒരു സ്ഥല പേര് കേൾക്കുമ്പോൾ at least ഗൂഗിൾ എങ്കിലും ചെയ്തു നോക്ക് 😐😐😐

  • @babushereefbabu1536
    @babushereefbabu1536 ปีที่แล้ว +49

    കിടിലൻ ഇന്റർവ്യൂ, ശാലു ചുമ്മാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @girl-sj4ko
    @girl-sj4ko ปีที่แล้ว +2

    Aarathi nalla support chyunund ..nalla kochaayrunnu...kandaryaam ini kalyanam kaznt avan udayp aanel iniyum time und rakshapedaaan

  • @shahulshahul4591
    @shahulshahul4591 ปีที่แล้ว +43

    പരദൂഷണം ചാനെൽ എന്നു പേര് നൽകാവുന്ന ചാനൽ 👍

  • @davidryan3750
    @davidryan3750 ปีที่แล้ว +49

    God always with you brother 🔥🔥🔥🔥🔥

  • @mymedia4461
    @mymedia4461 ปีที่แล้ว +11

    ഇവനെ സപ്പോർട്ട് ചെയ്ത ഞാൻ ലജ്ജിക്കുന്നു. അലറൽ വീരൻ

  • @andrinjohn3449
    @andrinjohn3449 ปีที่แล้ว +1

    Thanks for second part and other evidence

  • @Jerry-eq7ir
    @Jerry-eq7ir ปีที่แล้ว +6

    Robin oru mosham manushyan aayirikkam ennal polum iyal parayunnathu irunnu kettittu enjoy cheythu fun aanu ennokke parayunnavarude manasika nilavaram 💩🤌sammathikkanam

  • @jacksparrowgaming3452
    @jacksparrowgaming3452 ปีที่แล้ว +6

    Sathyayil robin fan ennu paranju nadannappo ithrem valiya udayippine thangiyallonnu orikkalum karuthiyilla.. Bb4il kure udayippikal ullathukond ivane pokki pidichu😄ini illaaa orikkalum 😊 marrar okke gem aanu 🥰

  • @user-pw2hp2sy4u
    @user-pw2hp2sy4u ปีที่แล้ว +87

    പണ്ട് തൊട്ടേ റോബിനെ ഇഷ്ടം ഇല്ലാത്തവർ ഇവിടെ വരൂ 😂

  • @Akashkumar-cd8ty
    @Akashkumar-cd8ty ปีที่แล้ว +143

    This is not an interview.....its a group discussion 😂😂

  • @zainmalik9766
    @zainmalik9766 ปีที่แล้ว +34

    Full support shalu bhai💪💪💪

  • @SooryaKrishna-ps6dv
    @SooryaKrishna-ps6dv ปีที่แล้ว +11

    Avante fame vannath, Last season Riya jasmi ulla characternodulla ulla publicnte viyojip Aanu - avn hipe kittiyath

  • @nyujvcdzhvvffs65488
    @nyujvcdzhvvffs65488 ปีที่แล้ว +76

    Robin vettavaliyan😂😂 .marrar singam❤❤❤❤

  • @radhikaradhakrishnan5691
    @radhikaradhakrishnan5691 ปีที่แล้ว +34

    Njan oru robin fan alla..but social media vazhi oru vekthiye ithratholam demote cheyyunnathinoodu yogikkunnilla

  • @krishnapriyaa.99
    @krishnapriyaa.99 ปีที่แล้ว +10

    Whatever shalu's interviews are really entertaining

  • @mallubackBanger
    @mallubackBanger ปีที่แล้ว +4

    Shalu peyad mathram interview dr Robine interview ilee oru nanayathinte randu vasham undallo😂
    Next dr Robine interview edukkatte pattummo

  • @sreeraj4352
    @sreeraj4352 ปีที่แล้ว +29

    ശാലു ചേട്ടാ 100%, അവതാരകൻ പൊളി... .അജുവർഗീസിന്റെ same സൗണ്ട്...Great akhil marar

  • @reymisterio8052
    @reymisterio8052 ปีที่แล้ว +32

    മാരാർ ചുമ്മാ 🔥🔥🔥

  • @surajjose6207
    @surajjose6207 ปีที่แล้ว +12

    Shalu peyad paka real ayitu samsarikunuu…

  • @kunjuvb9820
    @kunjuvb9820 ปีที่แล้ว +19

    ശാലു പേയാടെ നിങ്ങൾ പൊളി ആണ് മച്ചാനെ marar ❤❤❤❤

  • @aaromalbs8258
    @aaromalbs8258 ปีที่แล้ว +69

    Ee chettan parayunath sathyam ann en enik thonunu Karanam..Pulli crct Evidence paranj ann samsarikune..Shame to Robin 👎

    • @Sumit-ok5fu
      @Sumit-ok5fu ปีที่แล้ว +6

      endh evidence kanichu verum thallal Aland...ayalde vayin thane Ivan marar m vendi aan eee degrading oke cheydhadh...it's all motivated

    • @harshan125
      @harshan125 ปีที่แล้ว +2

      ഇയാൾ എന്തു evidence ആണ് കാണിച്ചു തന്നത്?

    • @shanashahna324
      @shanashahna324 ปีที่แล้ว

      ​@@harshan125aarav evidence ekke kaanichallaa..😂robinu ethire season 3ile anoob varee story ittennd..blesly ellaam robine patti ittend ..ippo wllaarkum mnslaayy robinte kali😂..pkshe robin shalu peyadine ethire penjthpnum avr ith vare oru thelivum kondantilla😂..

    • @harshan125
      @harshan125 ปีที่แล้ว

      @@shanashahna324 അനൂപ് എന്താ റോബിന് എതിരെ പറഞ്ഞത്..അതു റോബിൻ തന്നെ പറഞ്ഞിട്ടുണ്ട്, അനൂപ് വഴിയാണ് ഡയറക്ടറെ കണ്ടാണ് ബിഗ്‌ബോസിൽ auditionu പോയതെന്ന്.. ഇനി അയാൾ കളിച്ചു നേടിയതിന്റെ ക്രെഡിറ്റും അനൂപിന് കൊടുക്കണോ.. അനൂപ് എല്ലാം പണ്ടേ ഏഷ്യാനെറ്റ്‌ product ആണെന്ന് എല്ലാവർക്കും അറിയാം.. ഇതേ ആര്യ bb യെ കുറ്റം പറഞ്ഞിട്ടുണ്ട് .. Edited ആണെന്ന് പറഞ്ഞിട്ടുണ്ട്, ഒമർ ലുലു, മനീഷ, anjus, angel എല്ലാവരും പറഞ്ഞിട്ടുണ്ട്.. ഒരു അവസരത്തിന് വേണ്ടി ഒരാളുടെ അടുത്ത് മാത്രം ചോദിക്കാൻ പാടുള്ളു എന്ന് നിയമം ഉണ്ടോ.. അനൂപ് നു ക്രെഡിറ്റ്‌ കൊടുക്കാത്തതിന്റെ കരച്ചിൽ ആണോ അവനു.. ഒരു ഇന്റർവ്യൂയിൽ മാത്രമല്ല എല്ലാ ഇന്റർവ്യുയിലും അവന്റെ പേര് പറയണോ..അനൂപ്, ആര്യ എല്ലാം ഏഷ്യാനെറ്റ്‌ product ആണ്.. ഇതേ blesslee ഏഷ്യാനെറ്റിൽ നടന്ന ഡാൻസ് ഷോയിൽ നിന്ന് പിന്മാറാൻ കാരണം അവർ fake ആയി ഓരോ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് കൊണ്ടാണ്.. Scripted show.. Robin എല്ലാവരും പറഞ്ഞ പോലെ ഇത് edited show ആണ് എന്ന് പറഞ്ഞു .. അവർ എന്തു ആഗ്രഹിക്കുന്നുവോ അത്‌ മാത്രം പുറത്തിറക്കും എന്ന് പറഞ്ഞു.. അതു തന്നെ അല്ലേ blesslee പറഞ്ഞത്, cut ചെയ്ത് എഡിറ്റ്‌ ചെയ്ത് ആളുകളെ manipulate ചെയ്യുന്നുവെന്ന്

    • @anagha1236
      @anagha1236 ปีที่แล้ว

      @@shanashahna324 nikk Njan kanichu tharatte aarav nu enthire Ula evidence.. ath Kanditt paryanam egheya Avan ennum.. okay 👍

  • @balakrishnanmenon139
    @balakrishnanmenon139 ปีที่แล้ว +8

    Well said Shalu Peyad. Robin's real character is finally disclosed. We are with you. Go ahead.

  • @Cinematalks2919
    @Cinematalks2919 ปีที่แล้ว +79

    മാരാർ🔥🔥

    • @Hipster656
      @Hipster656 ปีที่แล้ว +2

      Marar docterine kallum tharayan makkale areyum support cheyyathe Kochuu TV kndirikkam athan Nalath😎

    • @Amal-zb1zc
      @Amal-zb1zc ปีที่แล้ว +1

      ​@@Hipster656 mookamandan ❤

  • @shafna1557
    @shafna1557 ปีที่แล้ว +25

    Nalla best family robintethu😢

  • @vineethavini916
    @vineethavini916 ปีที่แล้ว +9

    Anchor... ഉള്ളിലൂടെ channelinu exclusive ഒപ്പിക്കാണ്... Robin interview 🤭🤭

  • @kuttapii9411
    @kuttapii9411 ปีที่แล้ว +17

    Always salu ❤❤❤

  • @sreekalas4760
    @sreekalas4760 ปีที่แล้ว +9

    Akhil ❤❤❤

  • @nitheeshk702
    @nitheeshk702 ปีที่แล้ว +26

    Waiting for this man😂😂😂

  • @swathiraj3870
    @swathiraj3870 ปีที่แล้ว +24

    Oru interviewinoke vannirikumbo kurach standard undavulle ithenthoru irutham 😇 kashttam. Aarepatti kuttam paryan aanelum kurachoke respect aavam.

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว

      Theeetayi fyan ammmachis💩💩💩💩🤣🤣🤣🤣

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว

      Robin de karyam alle parayunnathu....avan idhoke thane dharalam🤣🤣🤣💩💩💩💩popori myran robin💩💩💩🤣🤣🤣🤣

  • @akhishavipin1239
    @akhishavipin1239 ปีที่แล้ว +5

    Supr chetta🥰👍🏻

  • @soorajks5769
    @soorajks5769 ปีที่แล้ว +4

    Poli interview✌️

  • @Fathima_Ak
    @Fathima_Ak ปีที่แล้ว +68

    Shalu bro ningal de interview innu skip cheyyathe kandu... Ah fraud robin ne first exposed aakiyath ningal aanu.. Ningal paranjath ellam satyanu ennu ippol manasilay... Akhil marar vere level aanu.... Yesterday Marar parayunund njn oru ethirali aayae robin ne kanditilla ennu... Marar de munnil Robin vatta poojyam aanu.... The complete package aanu Marar..... Robin Marar de 7 ayalath polum varilla.. Adipoli interview bro👌

    • @harshan125
      @harshan125 ปีที่แล้ว +6

      ഇതേ മാരാർ പലയിടത്തും പറയുന്നുണ്ട് റോബിനെ പോലെയൊരു gamer, എന്നൊക്കെ 😂റോബിനെ ഏറ്റവും കൂടുതൽ അവിടെ പുകഴ്ത്തി പറഞ്ഞത് മാരാർ ആണ് 🤣

    • @smithabiju9001
      @smithabiju9001 ปีที่แล้ว

      Drae kuttam paranju famous aya lulu mon ano😅😅

  • @Anarkkali
    @Anarkkali ปีที่แล้ว +20

    ആരതിക്ക് പറ്റിയ പേര് ക്രിമി🤣

  • @arphmn7702
    @arphmn7702 ปีที่แล้ว +1

    Ee anchorine kaanumbol thanne onnu pottikkan thonnunnavar ivide like adikko..

  • @Criz755
    @Criz755 ปีที่แล้ว +34

    Instagram followers നെ കുറിച്ച് പറഞ്ഞത് സത്യമാണ്. Followers പ്രൈവറ്റ് ആക്കി ഇരിക്കുന്നു. ഒരുവട്ടം കുറെ നെഗറ്റീവ്സ് അയാൾക്ക്‌ വന്നപ്പോൾ അത് 1 M ആയതാണ്. കുറച്ചു മണിക്കൂർ കഴിഞ്ഞു നോക്കിയപ്പോ വീണ്ടും 1.1 M. മൊത്തം ഉടായിപ്പാണ്‌

    • @anagha1236
      @anagha1236 ปีที่แล้ว

      Athinu bott kettiyal criminal kuttam allalo

    • @User9_294
      @User9_294 ปีที่แล้ว +5

      @@anagha1236 appo samadichu bot aanenu 🤣

    • @anagha1236
      @anagha1236 ปีที่แล้ว +1

      @@User9_294 enikk agne thonni ath Njan parju.

    • @anagha1236
      @anagha1236 ปีที่แล้ว

      @@User9_294 Njan Robin fan alla athukond ee karyathill enikk ariyunath Parju

    • @chippys462
      @chippys462 ปีที่แล้ว

      @@anagha1236 odinadannu comments vayichal manasilavum robin fan alla ennu

  • @Veena57780
    @Veena57780 ปีที่แล้ว +271

    അഖിൽ ചേട്ടന്റെ അടുത്ത് റോബിന്റെ ഒരു ഉഡായിപ്പും നടക്കില്ല...🔥

    • @neenassss2
      @neenassss2 ปีที่แล้ว +9

      മുണ്ടുപൊക്കി മാലാരുടെ അടുത്തോ

    • @aaliyareem8799
      @aaliyareem8799 ปีที่แล้ว

      Shaaluu aaaduuu annu robine patiyitum eggane thane alle first paranhe 100 naavu aayirunaloo dr pokki parayaan..ene akhil bb winner aayi vannal akhil nte koode koodaan aayirikum ee pokki parayal😂ee aadinte koode koodathe oyinumaariyal akhil rakshapettu..allenkile eth pole puyyipu erune akhiline vaayi thoniyath parayunath akhil kelkedivarum

    • @shanashahna324
      @shanashahna324 ปีที่แล้ว +3

      ​@@neenassss2ithum thaangi nadakkaandd maraarrde quallity nook..onum pryaan kittaantt marar eppozhoo prnja krym prnjj varunna ninnk nalla kadi ind..nthylm robin thenj..mararude adutha rubinte kali
      😂😂...mararum vishnum bigbossum pillerim oodich avane..😂😂sahikan patunillengii maari irnn kanneer thodachatt paraa😂😂

    • @Amal-zb1zc
      @Amal-zb1zc ปีที่แล้ว +2

      Mookamandan ❤

    • @SivaSankaran-hm2ku
      @SivaSankaran-hm2ku ปีที่แล้ว

      akhil wifer beater glory toxic fans

  • @davidryan3750
    @davidryan3750 ปีที่แล้ว +30

    Shalu peyad brother 🔥

  • @vishalbiju1532
    @vishalbiju1532 ปีที่แล้ว +2

    This interview repeat valuee