@@rtvc61നോ പറയേണ്ട സമയത്തു അവൾ പറഞ്ഞില്ല 🙄. ബിഗ് ബോസിൽ വെച്ച് റോബിൻ പ്രൊപോസൽ ചെയ്തപ്പോ ദിൽഷാ നോ പറഞ്ഞതും ഫ്രണ്ട് ആയി മാത്രമേ കാണാൻ പറ്റു എന്ന് പറഞ്ഞത് ഒന്നും കണ്ടില്ലേ നീ ഒന്നും എത്ര വട്ടം അവൾ പറഞ്ഞു നോ!. ആടിനെ പട്ടി ആകുന്ന ഇങ്ങനെ കുറെ ബോധം ഇല്ലാതെ റോബിന്റെ ഫാൻസ് 🙏
ഇവൻ ബിഗ് ബോക്സിൽ ഇരുന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു. റോബിനെ നീ എത്ര ഉയരത്തിൽ പോയാലും. നിനക്ക് താഴെ വന്നൊരു സമ്മാനം ഉണ്ടെന്ന്. അതു കൊടുത്ത ദൈവത്തിന് ഒരായിരം നന്ദി
Blesslee aayi problems paranju theerthittum avan PR teams nu blesslee ye cyber attack cheyyan nirdhesham koduthu. Purame chirichu kayykoduthitt purakil koodi pani kodukunna reethi. Ath pole dilshaye thechitt dilshaye thanne cyber attack cheyyan order ittu🙄
എല്ലാവരും ചിലപ്പോൾ പറ്റിക്കാം, ചിലരെ എല്ലായ്പോഴും പറ്റിക്കാം പക്ഷേ എല്ലാവരെയും എല്ലായ്പോഴും പറ്റിക്കാൻ കഴിയില്ല. റോബിൻ കളിച്ച നാടകങ്ങൾ കുറേപേർ തിരിച്ചറിഞ്ഞു. ഇനിയും മനസ്സിലാകാത്ത കുറേപേർ keep going എന്ന് കമന്റ് ഇടുന്നത് കണ്ടു,going മുന്നോട്ട് ആണോ പിന്നോട്ട് ആണോ എന്ന് കണ്ടറിയാം ,അവരും ഒരിക്കൽ തിരിച്ചറിയും.
@@darsana____s5977 എന്നിട് ഇപ്പോ അയാൾ വന്നു വെല്ലുവിളിക്കുന്നതോ? ഇവരൊക്കെ ആദ്യം റോബിന്റെ എല്ലാ ഫ്രോഡ് തരത്തിലും കൂട്ട് നിന്നു. ഇയാൾ പറയുന്ന കേക്കുമ്പോൾ അറിയില്ലേ? ഒരു പെണ്ണിനെ വച്ചു വോയിസ് ഓവർ ചെയ്യുമ്പോൾ വേറെ ഒരാളുടെ കുടുംബതെ ബാധിക്കുന്ന കാര്യം ആണെന്ന്. എല്ലാം അറിയാം. പക്ഷെ മാന്യൻ ആകുന്നു.. റോബിനെ പോലെ ഫ്രോഡ് ആണ് ഈ പറയുന്ന 2 അവമാരും. അതാണ് വാസ്തവം
@@Besttime895 shalu fraud അനേൽ ഇതിനോടകം റോബിൻ react ചെയ്തേനെ...അവൻ ഉരുണ്ട് കളിക്കുന്നത് കാണുന്നില്ലേ...shalu peyad നേ അവനും കുറേ നാളായി അറിയില്ലേ... ഓൻ എന്ത് കൊണ്ട് വാ തുറക്കുന്നില്ല?!! Shalu തന്നെ പറഞ്ഞിട്ടുണ്ട് ഒരു brother നേ പോലെ ആണ് രോബിനെ കണ്ടത് ന്നു.. അത്കൊണ്ട് തന്നെയാണ്... ആ fake movie poster ഇറക്കാൻ സഹായിച്ചതും..അതുകൊണ്ട് shalu ന് എന്ത് ഗുണം?
ഇതൊക്കെ കേട്ടപ്പോൾ എനിക്ക് തോന്നുന്നത് എന്തെന്നാൽ ഞാൻ ബുദ്ധിയുടെ ഒരു ഭണ്ഡാരമാണ്. ഇല്ലെങ്കിൽ ബിഗ്ബോസ് ആദ്യം കണ്ടപ്പോൾ മുതൽ ഇവൻഫെയ്ക്ക് ആണെന്ന് ഞാൻ തിരിച്ചറിയുമോ😊
True. His ex gf raaniya rana who is now an established dancer kinda escaped from this psycho after going through really a lot. Have heard he used to tell he is arjun reddy n blah blah
Bigg Boss il geniune ayi കളിച്ച ഒരേഒരു അൾ റോബിൻ അണ്... അന്നെ അവൻ പറയുമായിരുന്നു അവൻ ഫ്രോഡ് അണ് എന്ന്...അത് സത്യം ആയിരുന്നു... അന്നെ അത് മനസ്സിലാക്കിയ നിമിഷ ക്കും ജാസ്മിൻ ഇനും അണ് സൂപ്പർ
Truth OOO engane engane.. ivarde moto dr de fame Enganengilum kalayanam..adh Ivar already admit cheydhu..ivande okke pala kallangal pottitond..thallu mathram olla oru video..robin dilsha e thechu athr..adhum dr de thaleil ittu...lol..apo dilsha alle video il vanit no paranyadh..parents n settle cheynam enoke... sisters um paranyu avalk 2 years venam okke.. so Ivar endhum paraynadh vishwasikaan aalkar endha pottan Marano
@@jishnu8146 njanum enge friendsum kooda orumich irunn conference itt oruthane penn casil kudukanam avan eni naatil erangi nadakaruth ennonm plan ittitilla..................athinte audio recording motham aa aaravinte channellil und..................ithin parayunna peranu fraud.................athrem proof ittitm ath private conversation alle ennu paranj nyayikarikunnath eth oombiya logic ahn?.................private conversation leak akiyathano problem ?..............athil oruthante life illathakan plan idunnath onnum problem alle ninak ?......................
Dilshaye support chethathinu Kure theri ketitundu from his toxic fans .But seriously gal proud to have supported you from beginning.Congrts on your new movie 🎉🎉🫶
അത്ഭുതം എന്തെന്ന് പറഞ്ഞാൽ ദിൽഷയെ കുറ്റം പറയുകയും തെറിവിളിക്കുകയും ചെയ്തവർ തന്നെയാണ്, അവളെ സപ്പോർട്ട് ചെയ്തുകൊണ്ടും പുകഴ്ത്തിക്കൊണ്ടും കമന്റ് ഇടുന്നത് ഇതാണ് ലോകം ഇത്രേ ഉള്ളൂ മനുഷ്യർ. അവൾ അർഹിച്ച അംഗീകാരം അവൾ നേടിയെടുത്തു എന്നാൽ ചിലർ അവളെ ഒരുപാട് Verbal Abuse ചെയ്തു. വേദനിപ്പിച്ചു.....3 4 തവണ എനിക്ക് ഈ vdo കണ്ടപ്പോൾ തോന്നിയത് കുറച്ച് അസൂയ 🌱കളെ പോലെ ആണ് തോന്നിയത്
Dilsha film poster vnnu producer badhusha. Anoop menon ellm poster ettitundu 👍👍👍god bless her. They too posted her film poster. Enthaylum good luck for her
@@dsk24x7 ayikotte bro, but still pullilkarikk oru chance kittiyile?? Let her prove her potential. Robinu perinu polum swantham project allathe enthelum undo?? Pandum robin film announce cheythittund annum here onnum nadannilla..
റോബിൻ നു ഇപ്പൊ കിട്ടുന്നത് കർമ്മ എന്ന് തന്നെ പറയാം . ദില്ഷ യെ സൈബർ അറ്റാക്ക് നു ഇട്ടു കൊടുത്തത് ഇയാൾ ആണ് ഒരുപാട് അധിക്ഷേപിച്ചു ആ കുടുംബത്തെ അടക്കം കമ്മന്റ്സ് വായിച്ചു പാവം തോന്നിയിട് ഉണ്ട് . അന്ന് അയാൾ വിചാരിച്ചു കാണും അയാളുടെ കീഴിൽ ആണ് ലോകം എന്ന് . എന്ന് മനസിലാകുന്നുണ്ടാകും ഇതിന്റെ വേദന എന്താണ് എന്ന് .
ആരവ്.. അമ്മയോട് നല്ല സ്നേഹം ഉള്ള പയ്യൻ ആണ്.. എല്ലായിപ്പോഴും അമ്മയെ കുറിച് bothered ആണ്. ഓരോ തവണയും അമ്മയെ നന്നായി നോക്കണം എന്ന് മാത്രമാണ് പുള്ളിക്കാരൻ പറയുന്നത് 😍
ഓവർ confidence ആണ് പുള്ളിടെ നെഗറ്റീവ്..ശാലു payad പറയുന്നതിൽ മുഴുവൻ ശെരി അല്ലേലും കുറെ ഒക്കെ ശെരി ഉണ്ട്...പ്രേക്ഷകരെ കുറെയേറെ പറ്റിച്ചിട്ടുണ്ട് ഹോസ്പിറ്റലിൽ ട്രിപ്പ് ഇട്ട് കിടന്നതും ഒരു celebritye പരിചയപെടുത്തിയാൽ പിന്നെ അവരുമൊത്തു സിനിമ ചെയ്യുന്നു എന്ന പ്രചരണവും ഒക്കെ സത്യമാണ്..പ്രിയദർശൻ കണ്ടത് എന്തിനാണ് അന്ന് ഒരു intrvw ഇൽ ചോദിച്ചപ്പോ പുള്ളി പറഞ്ഞത് അതൊക്കെ ഉണ്ട് വഴിയേ പറയാം സർപ്രൈസ് ആണ് എന്നൊക്കെ പറഞ്ഞില്ലേ ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കി...
വാട്സ്ആപ്പ് ഗ്രൂപ്പിലെ പെൺകുട്ടികൾക്ക് ഇവന്മാർ ആവശ്യമില്ലാത്ത msg അയച്ചു.. അതോടെ robin എടുത്തു വെളിയിൽ കളഞ്ഞു... അതിന്റെ തെളിവ് പുള്ളിയുടെ അടുത്തുണ്ട്... അത് കാരണമാണ് ഇവന്മാർ മാപ് വിഡിയോയോളുമായി വന്നത്... ഇപ്പൊ ellam കഴിഞ്ഞപ്പോ വന്നേക്കുവാന്
The nine most common traits for narcissist include 👇🏻 1) Having an inflated sense of self-importance and entitlement 2) Needing constant admiration 3) Expecting special treatment. Whether it’s favors or apologies, whatever they want, they believe they deserve to have it-because they are superior to everyone around them , and they know it and should comply. 4) Exaggerating achievements and talents 5) Reacting negatively to criticism 6) Being preoccupied with fantasies about power, success,. 7) Taking advantage of others.They often don’t think twice about using or exploiting other people to achieve their own ends 8) Having an inability or unwillingness to recognize the needs and feelings of others 9) Behaving in an arrogant manner
ദിൽഷയെ കൊണ്ട് പണ്ട് വീഡിയോ ചെയ്യിപ്പിച്ച് പാവത്തെ പോലെ ഒതുങ്ങി നിന്ന് ആസ്വദിച്ചതല്ലേ കർമ എന്നൊരു കാര്യമുണ്ട് ബ്രോ 🥰 ചുമ്മാതെ അല്ല നീ ബിഗ്‌ബോസിൽ നിന്ന് പുറത്തായതും ആ കപ്പ് ദിൽഷക്ക് കിട്ടിയതും 🤗 അർഹതയുള്ള കയ്യിൽ എത്തി 😍
ദിൽഷ insta യിൽ video ഇട്ട അന്ന് മനസിലായതാണ് ആ കുട്ടി എന്തൊക്കെ അനുഭവിച്ചു എന്ന്. പിന്നെ sisters ന്റെ video കൂടെ കണ്ടപ്പോൾ clear ആയി അവനെ എത്ര മാത്രം ആ പാവം സ്നേഹിച്ചിരുന്നു എന്നും,ഒരുപാട് തകർന്ന് പോയിരുന്നു എന്നും. റോബിൻ ചതിച്ചത് ആണെന്ന് മനസിലാക്കാൻ വലിയ ബുദ്ധിയുടെ ഒന്നും ആവശ്യം ഇല്ല. ആരതി പൊടിയുടെ സ്വത്ത് തന്നെയാണ് അവന്റെ attraction
@@binubinzy5194 Ath ellaaarkkum ariyaaam. But avan pinnenthinaaayirunnu bb yil kantappo thechenn vijaarichoonnum. Game aanenn arinjappol samaadhaanamaayrnnum paranjath.
endh sheri...?Ivar paranyunu robin techu..pakshe Dilsha alle vanit no parnyadh, family e settle aakanam, sisters vanit paranyu 2 years venam enoke..so adhil robin evide thechu..? kallam alle ivaroke paraynadh.. dilsha fans de support kittan
ലവൻ ഭൂലോക ഫ്രോഡ് ആണെന്ന് പുറത്തിറങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മനസിലായതാണ് ഒരു ഡോക്ടർ ആണെന്നുള്ള പക്വത പോയിട്ട് പ്രായത്തിന്റെ 5 പൈസയുടെ വിവരം പോലുമില്ലാത്ത ഇജ്ജാതി കോമാളിയെ ആദ്യമായി ആണ് കാണുന്നത് പ്രതീക്ഷിക്കാതെ കിട്ടിയ ഒരു fame ആണ് അയാളെ ഒരു സൈക്കോ ആക്കി മാറ്റിയത്
എന്തായാലും എല്ലാവർക്കും ദിൽഷയുടെ ഭാഗത്ത് തെറ്റൊന്നും ഇല്ലെന്ന് മനസിലായല്ലോ ചെയ്യാത്ത കുറ്റത്തിന് ആ പെൺകുട്ടി എന്തൊക്ക അനുഭവിച്ചു ദിൽഷയുടെ സിനിമയുടെ first look poster പുറത്തു വന്നിട്ടുണ്ട് എല്ലാവരും instayilum ഇനി അങ്ങോട്ട് ഉള്ള എല്ലാ പ്രോഗ്രാമിലും ദിൽഷയെ സപ്പോർട്ട് ചെയ്യുക സത്യം മാത്രമേ വിജയിക്കുയുള്ളു ഇന്ന് എല്ലാവർക്കും മനസിലായി സത്യത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
തേങ്ങയാണ്... Dr റോബിന്റെ ഔദാര്യത്തിൽ ചുളുവിൽ വിന്നർ ആയി 50ലക്ഷവും ഒരു ട്രോഫിയും അടിച്ചു കൊണ്ട് പോയിട്ട് ഇപ്പൊ സൽസ മോള് തെറ്റ് കാരി അല്ല പോലും... Bb 4കണ്ടവർ ആരും അവള് തെറ്റ് കാരി അല്ലാന്ന് പറയില്ല dr റോബിനെ ഇഷ്ടം ഇല്ലാത്തവർ പറയും ആയിരിക്കും
ലവൻ ഭൂലോക ഫ്രോഡ് ആണെന്ന് പുറത്തിറങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മനസിലായതാണ് ഒരു ഡോക്ടർ ആണെന്നുള്ള പക്വത പോയിട്ട് പ്രായത്തിന്റെ 5 പൈസയുടെ വിവരം പോലുമില്ലാത്ത ഇജ്ജാതി കോമാളിയെ ആദ്യമായി ആണ് കാണുന്നത് പ്രതീക്ഷിക്കാതെ കിട്ടിയ ഒരു fame ആണ് അയാളെ ഒരു സൈക്കോ ആക്കി മാറ്റിയത് ലവൻ fake ആണെന്ന് പ്രേക്ഷകർക്ക് മനസിലാകും മുന്നേ ബിഗ് ബോസ്സിൽ ഉള്ളവർ മനസിലാക്കിയിരുന്നു പക്ഷേ അവനോടുള്ള അമിത ആരാധന കാരണം മറ്റുള്ളവരുടെ വാക്കുകൾ തിരിച്ചറിയാൻ കഴിയാതെ പോയി എന്നതാണ് സത്യം പിന്നെ വെള്ള പൂശാൻ റോബിൻ നല്ലോണം കഷ്ടപ്പെടുന്നത് കഴിഞ്ഞ ദിവസത്തിൽ നടന്ന കോളേജ് പരിപാടിയിൽ വ്യക്തമായി കണ്ടതാണ് ചാപല്യം വിട്ട് മാറാത്ത ഒരു മണ്ടൻ
ഇല്ല അതും പോസ്റ്റ് ചെയ്യിതു റോബിനെ പിൻ ചെയ്യിതു വെക്കും പിന്നെ കൊറെ ഊള ഫാൻസിന്റെ കമന്റ് podi മോളെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും റോബിൻ പവമാ... എത്ര നാൾ കാണുവോ എന്തോ
റോബിൻ എന്താണ് എന്നറിയണം എങ്കിൽ ഒറ്റ കാര്യം നോക്കിയാൽ മതി. ഇന്ന് വരെ അയാളുടെ കൂടെ കൂടിയ ഒരാൾ പോലും അവസാനം വരെ നിൽക്കുന്നില്ല എങ്കിൽ അതിന്റെ അർത്ഥം കൂടെ വരുന്ന മനുഷ്യരെല്ലാം മോശക്കാർ ആണെന്നല്ല, റോബിനാണ് പ്രശ്നം എന്നാണ്. അത് മനസിലാക്കാൻ ഈ ബോധം ഇല്ലാത്ത ഫാൻസിന് കഴിയുന്നില്ലല്ലോ....
ഈ സമയത്ത് പറഞ്ഞ് തളർത്താൻ വന്നതല്ല. എന്നാലും പറയുവാ. അനൂപ് മേനോന്റെ ഇപ്പൊ ഇറങ്ങുന്ന മിക്ക പടങ്ങളും Constant ആയിട്ട് പൊട്ടിക്കോണ്ടിരിക്കുവാ. anyway Congrats 🎉
ഇത്രേം genuine aayit തെളിവുകളോടെ ഇവർ പറഞ്ഞിട്ടും വിശ്വസിക്കാത്ത അന്ധങ്ങളെ ആണ് പറയേണ്ടത്.. റോബിൻ പെണ്ണ് കേസ് il പെട്ടാൽ പോലും ഞങ്ങള്ക്ക് സ്നേഹം മാറില്ല എന്ന് പറഞ്ഞവന്മാർ ആണ് cash ചോദിച്ചു എന്ന് പറഞ്ഞു ആരവിനെയും scam ന്റെ പേരിൽ ദിൽഷയേം who is podi എന്ന് ചോദിച്ചതിന് റിയാസിനെയും, blessly, ശാലു ചേട്ടൻ, ജാസ്മിൻ, ഇവരെയൊക്കെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചോണ്ട് ഇരുന്നത്.. ഇവർക്കു നാണം ഇല്ലേ??? ഇത്രേം കള്ളൻ ആയിട്ടുള്ള ഒരാളെ support ചെയ്തു മറ്റുള്ളവരുടെ lyf നശിപ്പിക്കാൻ.. റോബിന്റെ കൂടെ പണ്ട് ഉണ്ടായിരുന്നവരുടെയും ഇപ്പൊ ഉള്ളവരുടെയും ലിസ്റ്റ് എടുത്തെങ്കിൽ തന്നെ മനസിലാവും റോബിന്റെ തനി നിറം. എല്ലാരും ഇയാൾക്കു എതിരെ സംസാരിക്കണം എങ്കിൽ അയാൾ നല്ലവൻ ആയിരിക്കോ??? ചിന്തിക്കു.... ഇവർ പറഞ്ഞത് സത്യം ആണ് റോബിൻ പറയുന്നത് കള്ളം ആണ് എന്ന് അറിയാൻ റോബിന്റെ ഗ്രാഫ് എടുത്താൽ മതി.. എന്തെങ്കിലും cinema റോബിൻ പറഞ്ഞ പോലെ വന്നിട്ടുണ്ടോ?? സന്തോഷ് കുരുവിള വരെ പറഞ്ഞു റോബിൻ താനേ lalletane കൊണ്ട് poster പ്രൊമോഷൻ നടത്തിയത് ആണ് എന്ന്... എന്നാലും blind ഫാൻസ് പറയും ഡോദർ ki ജയ് എന്ന് 😂😂😂
തലച്ചോർ പണയം വെച്ച കഴുതകൾ ആണ് ഈ അന്തം ഫാനുകൾ. രാഷ്ട്രീയ കാരുടെ അണികളെ പോലെ. എന്ത് ചെറ്റത്തരം ചെയ്താലും ജയ് വിളിക്കും. അത് കൊണ്ടല്ലേ അയാൾ ഇനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ നോക്കുന്നത്. കാൽ നക്കാനും കണ്ണടച്ച് വിശ്വസിക്കാനും ഇതുപോലുള്ള കഴുതകൾ ഉള്ളിടത്തോളം എന്ത് ഉഡായിപ്പും ചെയ്ത് ജീവിക്കാം
@@daretodream1189 Is she blind or dumb can't she see How's his behaviour or the way of talking and I just want to know from which university he has taken MBBS Degree
@@Abhi__57259 എന്തയാലും പടം കിട്ടിയിലെ. പോസ്റ്റർ കണ്ടിട്ട് തോന്നുന്നത് സെൻട്രൽ കഥാപാത്രം ആണ് അനൂപ് മേനോൻ നല്ല പോപ്പുലർ ആയ നടൻ ആണല്ലോ എന്തായാലും നമുക്ക് നോക്കാം. ദിൽഷയുടെ അഭിനയം തെളിയിക്കാൻ ഉള്ള അവസരം ആണ് അവർ നന്നായി ചെയ്താൽ അവസരം ഒരുപാട് കിട്ടും Be optimistic 😊
@@Abhi__57259 ആയിരിക്കാം ദിൽഷക്ക് അവൾക്ക് പറ്റിയ കഥാപാത്രം വന്നത് കൊണ്ട് അവൾ കമ്മിറ്റ് ചെയ്തു Success or failure whatever film is film അങ്ങനെ ചിന്തിക്കു
ഈ വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ആ ചേട്ടന്റെ ചിരി ഒന്ന് എഡിറ്റ് ചെയ്ത് ഒരു റിയൽ ആക്കി ഇടാമോ നല്ല രസമുണ്ട് അറിയും ചിരി കേൾക്കാൻ 😂😂😂 എനിക്ക് ഈ വീഡിയോയിൽ ഏറ്റവും കൂടുതൽ ചിരിയാണ്
Robin verum selfish aanu...ayalkku ayalodu matre commitment ullu...vere aarodum onninodum Ayalku aathmarthatha illa...ayal aarodenklm sneham kaanikkunnundel ath ayalde nettathinum contentnm vendi matram anu
റോബിനെ ആദ്യമേ സപ്പോർട്ട് ചെയ്യാതിരുന്ന എന്നെപ്പോലുള്ള ആളുകൾക്ക് ഇത് അഭിമാന നിമിഷം 😂🎉
Sthym sherikm abhimanam thonnunnu
എനിക്ക് ഉറപ്പായിരുന്നു ഇയാൾ fake ആണെന്ന്
@@reshmivijayanreshmivijayan4648 enikkm ann ith prnjthin kure cheetha kettu but annm mnssil urppichu oru naal sthym pularum
Sathyam 🙌🏽
💯💯💯😂
The karma effect. The day robin is falling, dilsha has announced her first film. Kudos to dilsha
💯💯
Power of god 🙏🙏🙏
Yes yes🎉❤
👍🏻👏
🔥🔥🔥
Blesslee was the one who deserved to be the tittle winner
ഇതൊക്കെ മുന്നേ കൂട്ടി കണ്ട് പറഞ്ഞ ജാസമിനാണ് താരം.. അടിപൊളി ജാസു 🔥
❤
Pinnala petty eduth irangumenu paranjal erangiyirikkum
Pinnalllaaa❤❤❤❤
Jasu 💛💛💛
❤
ഇന്ന് വരെ ഈ ഡോതർ റോബിന്റെ ഫാൻസ് അല്ലാത്തവർ ഉണ്ടോ
👍
😌💯
Und
Enik avane big boss mothale kaananet poliya🤮🤢
Fans avan oru yogyatha okke vendey😌🥴
കപട ലോകത്തു yes പറയുന്നതിനേക്കാൾ ഒരു big No പറഞ്ഞ disha ക്കിരിക്കട്ടെ ഒരു പൊൻതൂവൽ 👌
Sathyam
No പറയേണ്ടപ്പോൾ അവൾ പറഞ്ഞില്ല.. പ്രതീക്ഷ കൊടുത്തു കൊണ്ടിരുന്നു...
@@rtvc61 fan കുണ്ണ spotted
@@rtvc61നോ പറയേണ്ട സമയത്തു അവൾ പറഞ്ഞില്ല 🙄. ബിഗ് ബോസിൽ വെച്ച് റോബിൻ പ്രൊപോസൽ ചെയ്തപ്പോ ദിൽഷാ നോ പറഞ്ഞതും ഫ്രണ്ട് ആയി മാത്രമേ കാണാൻ പറ്റു എന്ന് പറഞ്ഞത് ഒന്നും കണ്ടില്ലേ നീ ഒന്നും എത്ര വട്ടം അവൾ പറഞ്ഞു നോ!. ആടിനെ പട്ടി ആകുന്ന ഇങ്ങനെ കുറെ ബോധം ഇല്ലാതെ റോബിന്റെ ഫാൻസ് 🙏
Disha alla 💩
I strongly feel that Aarav is genuine
In what way? Big fraud.
His mom also😋
നിന്റെ അണ്ടി ചെത്തി ഉപ്പിലിട്ടു വയ്ക്കണം
@@saraphilip3189 says Robin's slave😂
@@saraphilip3189 poi ooombedi myre🤣🤣
ശാലുപേയടിനു film ൽ ഹ്യൂമർ റോൾ ൽ അഭിനയിച്ചുടെ ..സൂപ്പർ എന്റർടൈൻമെന്റ്... നല്ല voice modulation, ഹ്യൂമർ, expression 👍🏼
Ammamarde manasu veshamichal...lavan(pundachi robin) ethra uyirethil parannalum...oru divasam thazhe idinju nelam pothum..edhayalum lavante samayam aduthu🤣🤣🤣
Endina pulliye pokkunne ningaleppolullavar thanne ayale eduth tharelidano 😂😂😂
ഈ ഭ്രാന്തന്റെ കയ്യിൽ നിന്നും തലനാഴിഴയ്ക്ക് രക്ഷപ്പെട്ട ദിൽഷയ്ക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ 👏
Nee kettikko
@@ammutalk ninnekal better
@@Trinity__alives_777 👌👌😂😂
@@Trinity__alives_777 anthem teeminepolakillallo ellarum
👏👏👏👏
DR. Robin നെ സപ്പോർട്ട് ചെയ്ത... എന്നെ തന്നെ ഞാൻ വെറുക്കുന്നു 😢
Innengilum mnslyallooo dea🤗
Innum avande thett mnslakathavar und
Njanum enne thanne verukunnu
ഞാനും
Proud of u my boy😂 😂
അവനെ പുറത്താക്കിയ റിയാസ് ആണ് hero ❤️❤️❤️❤️
Avanum kanakka
Ellam kanakka..
🥴
Avan andiyan
@@vijesh336 thanikkilathadum athanu😂
@@AbramJ90 neey vann nokkiyada myre neey avan bb il oru contestant ntaduth kanichathoke poyi kaneda myre neey evden vanavana konakkan vann theri parayipichatha neey
That man Shalu Peyad is a whole vibe 🤌🤣
Ammamarde manasu veshamichal...lavan(pundachi robin) ethra uyirethil parannalum...oru divasam thazhe idinju nelam pothum😤😤😤😤😤
😂😂
😂
Tom emmatykum arathi podikum tnku so much...aa interview il vannu mookkamandaye eduthondu poyathinu...dilshaye rekshappeduthiyathinu...🙏
ദിൽശയും ഒട്ടും മോശം അല്ല
@@muneersha3241the dilsha ottum moshamalla aval nalla kuttiyanu.. genuine anu..ath ellarkum manasilaytund
@@muneersha3241 ivane kaalum ethrayoo bhedhamm
@@muneersha3241 robinekkal 💯 nallathu thanne aanu dilsha ❤️
oo pine fraud scammer de kayin nin dr odi rakshapettu 😂
ഇവൻ ബിഗ് ബോക്സിൽ ഇരുന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു.
റോബിനെ നീ എത്ര ഉയരത്തിൽ പോയാലും.
നിനക്ക് താഴെ വന്നൊരു സമ്മാനം ഉണ്ടെന്ന്.
അതു കൊടുത്ത ദൈവത്തിന് ഒരായിരം നന്ദി
Congrats Dilsha for the new movie 😎
What a timing
Those who suffered because of Robin are Blessleee and Dilsha. He spoilt their friendship and created a negative image for both of them.
Blesslee aayi problems paranju theerthittum avan PR teams nu blesslee ye cyber attack cheyyan nirdhesham koduthu. Purame chirichu kayykoduthitt purakil koodi pani kodukunna reethi. Ath pole dilshaye thechitt dilshaye thanne cyber attack cheyyan order ittu🙄
Yeah I really wish Blesslee and Dilsha back with their friendship 😢
Blesslee fan ayirunnu.nan blesslee jayikkathathil valare vishamam ayirunnu.bt ippo blesslee bigboss nu shesham valare nannayi povunnathil happy Anu.
Nope! Every single co contestants suffered because of that criminal, Except Dhanya and Visha priya
Ithokke ippazhaano ellathinum kathunneee?? Ayee 😅
ഇത് എനിക്ക് ആഘോഷ രാവ് 🥰🥰🎉🎉🎉🎉
ദിലീപേട്ടനെയും വരെ ഈ കുണ്ണ റോബിൻ പറ്റിച്ചു.. ഇവനെ ഫാൻസുകാർ തന്നെ അടിച്ച് കൊല്ലണം 😂😂
🤣🤣🤣
😂😂😂👏👏
ബിഗ്‌ബോസിൽ അന്ന് തന്നെ റോബിൻ ഫേക്ക് ആണെന്ന് കണ്ടെത്തിയ ജാസ്മിൻ മൂസ 🎉🔥👍
ഞാനൊക്കെ പുറത്ത് നിന്നേ കണ്ടെത്തി അവനെ , ആദ്യം കണ്ടപ്പോഴേ എനിക്ക് mistake തോന്നിയിരുന്നു മൊത്തം attitude ൽ അതുപോലെ അവൻ്റെ കണ്ണ് ശ്രദ്ധിച്ചാൽ അറിയാം
Ammamarde manasu veshamichal...lavan(pundachi robin) ethra uyirethil parannalum...oru divasam thazhe idinju nelam pothum😤😤😤😤😤
Etha problem serikum
Entha problem serikkum onnum mansilayilla
അവള് എത്രെയോ ബെറ്റർ 😂
സത്യത്തിനു എന്നായാലും വില ഉണ്ട്. ദിലു രക്ഷപെട്ടു, റോബിന്റെ ഫാൻസ് അല്ലാത്തവർ ഇവിടെ വരൂ.
ആരുടെയും അടിമകള്‍ ആവാതിരിക്കുക,,നമ്മള്‍ നമ്മളെ തന്നെ ഇഷ്ടപെടുക
Athe aareyum aaradikkaruth enn parayum.. Aaradhikkumbo namml nammade kazhivine kanathe povum. Ayal mathraman sheri enn thonnum
Ammamarde manasu veshamichal...lavan(pundachi robin) ethra uyirethil parannalum...oru divasam thazhe idinju nelam pothum😤😤😤🤬🤬🤬
ഇവനെ ബിഗ്ബോസ് കണ്ട് അമ്മ ഇഷ്ടപ്പെട്ടെങ്കിൽ ആ അമ്മയ്ക്ക് എന്തോ കുഴപ്പമുണ്ട്
@@NeoLeo877 edoo ithepole okke enthekilum okke ammamare paryubam onu orkanam ninakum Amma ud nale avarkkum nee paryunath pole durtham mahram kittan chance udakum ennu..
@@anagha1236 ബിഗ്ബോസിൽ അവൻ സ്ത്രീകളെ അടിക്കുന്ന തെറിവിളിക്കുന്ന ഒരാളായിരുന്നു ,അങ്ങനെയുള്ളവനെ ഏതെങ്കിലും അമ്മമാർ ഇഷ്ടപ്പെടുമോ
എല്ലാവരും ചിലപ്പോൾ പറ്റിക്കാം, ചിലരെ എല്ലായ്പോഴും പറ്റിക്കാം പക്ഷേ എല്ലാവരെയും എല്ലായ്പോഴും പറ്റിക്കാൻ കഴിയില്ല. റോബിൻ കളിച്ച നാടകങ്ങൾ കുറേപേർ തിരിച്ചറിഞ്ഞു. ഇനിയും മനസ്സിലാകാത്ത കുറേപേർ keep going എന്ന് കമന്റ് ഇടുന്നത് കണ്ടു,going മുന്നോട്ട് ആണോ പിന്നോട്ട് ആണോ എന്ന് കണ്ടറിയാം ,അവരും ഒരിക്കൽ തിരിച്ചറിയും.
True
Satyam
Surprisingly..a comment box full of matured people 👌
കാലത്തിനു മുന്നേ സഞ്ചരിച്ചു ഇവന്റെ character Jasmine പറഞ്ഞത് ആണ് 🙏
Exactly
👍🏻
ബിഗ്ബോസ് കണ്ടിട്ടു എന്റെ 'അമ്മ അന്ന് റോബിനെ ഇഷ്ടമേ അല്ല എന്നാണ് പറഞ്ഞേ..
എനിക്കു അഭിമാനം തോന്നുന്നു.
Enteyum😇
Shalu സത്യമുള്ള മനുഷ്യനാ.. എത് vdo എടുത്താലും അതിൽ "മക്കൾ..പിള്ളേർ...ഭാര്യ... കുടുംബം "..ഇതൊക്കെയാണ് അങ്ങേരുടെ നാവിൽ
അത്ര കുടുംബ സ്നേഹി ആയിരുന്നേൽ റോബിന്റെ ഫ്രോഡതരത്തിനു കൂട്ടുനിൽക്കുമരുന്നോ?????
@@Besttime895 reason അയൽ പറഞ്ഞിട്ടുണ്ടല്ലോ...റോബിൻ ൻറ ആയുധം ഭീഷണി.. വേറേ കുറേ ഉടയ്പ്പ് പരിപാടികളാണ്..
@@darsana____s5977 എന്നിട് ഇപ്പോ അയാൾ വന്നു വെല്ലുവിളിക്കുന്നതോ? ഇവരൊക്കെ ആദ്യം റോബിന്റെ എല്ലാ ഫ്രോഡ് തരത്തിലും കൂട്ട് നിന്നു. ഇയാൾ പറയുന്ന കേക്കുമ്പോൾ അറിയില്ലേ? ഒരു പെണ്ണിനെ വച്ചു വോയിസ് ഓവർ ചെയ്യുമ്പോൾ വേറെ ഒരാളുടെ കുടുംബതെ ബാധിക്കുന്ന കാര്യം ആണെന്ന്. എല്ലാം അറിയാം. പക്ഷെ മാന്യൻ ആകുന്നു.. റോബിനെ പോലെ ഫ്രോഡ് ആണ് ഈ പറയുന്ന 2 അവമാരും. അതാണ് വാസ്തവം
@@Besttime895 shalu fraud അനേൽ ഇതിനോടകം റോബിൻ react ചെയ്തേനെ...അവൻ ഉരുണ്ട് കളിക്കുന്നത് കാണുന്നില്ലേ...shalu peyad നേ അവനും കുറേ നാളായി അറിയില്ലേ... ഓൻ എന്ത് കൊണ്ട് വാ തുറക്കുന്നില്ല?!!
Shalu തന്നെ പറഞ്ഞിട്ടുണ്ട് ഒരു brother നേ പോലെ ആണ് രോബിനെ കണ്ടത് ന്നു.. അത്കൊണ്ട് തന്നെയാണ്... ആ fake movie poster ഇറക്കാൻ സഹായിച്ചതും..അതുകൊണ്ട് shalu ന് എന്ത് ഗുണം?
@@Besttime895 athe enikkum angane thonanu
Dilshadee new movie poster kandoo🎉💃💃
Yaaaah
അവനെ കണ്ടപ്പോൾ തന്നെ.പിരി വെട്ടിയ ടീമാണ് എന്ന് മനസിലാക്കിയ എന്നോട് തന്നെ ബഹുമാനം തോനുന്നു....വെൽഡൻ ഞാൻ 💪💪💪💪💪
🤝🤝
Me too
😮😮😮😮
@@muneersha3241 😮😮
Thonnathavr Ivnde makkl aan 😂😂fraud nde makkal
റോബിൻ BB വിന്നർ പോലും ആകാൻ പറ്റാത്തത് ആണ് ദൈവത്തിന്റെ കളി.. ദുഷ്ടനെ പന പോലെ വളർത്തും എന്ന് ജാസ്മിൻ അന്ന് ഹൌസിൽ പറഞ്ഞത് 100% കറക്റ്റ് ❤️
എല്ലാം ജാസ്മിനെ പറഞ്ഞാൽ മതി.. അവൾ അവനെ mind ചെയ്തില്ലായിരുന്നെങ്കിൽ ഇവൻ ഇത്രയും ആകില്ലായിരുന്നു....
bb4 സൈക്കോ കൾ ജാസ്മിൻ റോബിൻ റിയാസ്
അവളങ്ങ് വളർന്ന് കുലച്ച്
ആദ്യം നീ ഒന്ന് രക്ഷപെട്
❤❤❤
Correct ann avane purathakkiyathi vishamam undayi but athayirunnu shari yenn eppo manasilayi.
Thank god❤️
Shalu Peyad is a vibe 😄😄
I knw him personally❤
Sathyam😹
Ammamarde manasu veshamichal...lavan(pundachi robin) ethra uyirethil parannalum...oru divasam thazhe idinju nelam pothum😤😤😤🤬🤬🤬🤮🤮🤮🤮
True😂❤️
Aswanth kok vaka oru kott und fbl robin🤣🤣🤣🤣🤣
I think Arav is 💯 genuine ❤️
no..all are selfish...all are doing things for own credit
Ammamarde manasu veshamichal...lavan(pundachi robin) ethra uyirethil parannalum...oru divasam thazhe idinju nelam pothum😤😤😤🤬🤬🤬
@@savipv8491 podi pundachi myre...robin de chandi poi nakku ...myre
@@unni5065 ninke ang ariyamo 😂
@@unni5065 pine entha🙄
I'm Soo Proud That I Supported Dill ❤🥺
ഇതൊക്കെ കേട്ടപ്പോൾ എനിക്ക് തോന്നുന്നത് എന്തെന്നാൽ ഞാൻ ബുദ്ധിയുടെ ഒരു ഭണ്ഡാരമാണ്. ഇല്ലെങ്കിൽ ബിഗ്ബോസ് ആദ്യം കണ്ടപ്പോൾ മുതൽ ഇവൻഫെയ്ക്ക് ആണെന്ന് ഞാൻ തിരിച്ചറിയുമോ😊
Same here😄 ee naarikalod aayiram vettam paranj manassil akkan sremichayirunnu njn
Sathyamm 😂
Same first day thnna nanm vchrch aalu vampn udaip ahnn
Sathyam!!!!!!!!
Sathyam... njanum athe..... first entry muthal ishtammalla.... big boss il ivan enthaano kaanichu koottiyath???? Enik ippozhum manasilaavunnilla.....
Feeling proud for supporting Riyas instead of Robin❤
Ammamarde manasu veshamichal...lavan(pundachi robin) ethra uyirethil parannalum...oru divasam thazhe idinju nelam pothum..edhayalum lavante samayam aduthu🤣🤣🤣
😮
😮
😮I I I I
😮
Aaravu explained maturely.Don’t worry aravu & family.your honesty will save you !
Ini aduthu undakkan ponathu Ivan Maru thammil athayathu ee 5 ennam thammil ankottum inkottum parancha audio vedio ellam record cheythu thammil thammil adikoodum.ennittu veendumithepole channelil vannirunnu chardikkum.chettakal
Yes paavam cherukkan
Yes
Aarav poliyalle🔥
Ammamarde manasu veshamichal...lavan(pundachi robin) ethra uyirethil parannalum...oru divasam thazhe idinju nelam pothum😤😤😤🤬🤬🤬
ലോകം മുഴുവൻ എതിരെ പറഞ്ഞിട്ടും ഈ രണ്ടു ഫ്രോഡുകളെ ആദ്യംമുതലേ വെറുത്ത ഞാൻ പൊളിയാണ്
1. രജിത് കുമാർ
2. റോബിൻ
ഓഹ് ഇവനെ വച്ചു നോക്കുമ്പോൾ രജിത് കുമാർ ഒക്കെ മഹാത്മാ ഗാന്ധി ആണ്... 🤣
Robin ingane karuthi ..rejith sir nth cheythu ..pavam aanu adheham
Oh njanum
Rejith army 😂😂😂
Sathyam
Njnum
I can understand the pain Arav gone through. Robin you will pay for that mother’s pain.
1st change your dp😂😂
No dear , Dp should be there. That bastard and his blind team should know that I was also supporting him.
I regret 🥲
Dey poi dp maatdei endhonaadei
@@mohammedafreed4256 അവൻ ഇപ്പൊ ഈ dp ഇട്ടു വന്നതാണ് ... ഞാൻ റോബിൻ ഫാൻ ആയിരുന്നു ഇതൊക്കെ കണ്ടിട്ടു മാറി എന്ന് ... genuine ആണേൽ ഈ പരിപാടികാണിക്കുവോ
Bigbossil ullappol muthalanik robine eshtamalla
It's not an interview.. it's a crime story....
Robin is fake 💯
Ee thendi fake ane ene months munbe Naan comments ittitund 😂
lol it's a Paradooshanam committee whoes moto is jist to destroy fame of robin.. nothing else..😂 without any proofs just thallu
@@Sumit-ok5fu exactly
Oru crime undanekl alle story akan patu? Oru crimal ulat kond anelo crime story purat vanneth
Robin is not attached with his family l have noticed on his engagement day he is not minding his family he didn't take a photo with them so sad
He is a Narcist. He can love NONE other than himself
True. His ex gf raaniya rana who is now an established dancer kinda escaped from this psycho after going through really a lot. Have heard he used to tell he is arjun reddy n blah blah
Sis nte കല്യാണത്തിനും ആക്റ്റീവ് ആയിരുന്നില്ല പുള്ളി
Did anyone ever notice his mother’s face? Avarday mukhathu epazhum oru bheethi aanu.
Very judgemental. Were you there?
Arav is really genuine 💯
Bigg Boss il geniune ayi കളിച്ച ഒരേഒരു അൾ റോബിൻ അണ്... അന്നെ അവൻ പറയുമായിരുന്നു അവൻ ഫ്രോഡ് അണ് എന്ന്...അത് സത്യം ആയിരുന്നു... അന്നെ അത് മനസ്സിലാക്കിയ നിമിഷ ക്കും ജാസ്മിൻ ഇനും അണ് സൂപ്പർ
THEY ARE TELLING THE TRUTH ONLY👏👏👏.
@@jishnu8146 Because they want to expose a fraud
@@jishnu8146 private chat audio leaks okke proof alle................nente peru vach kore vanangal 😂...................
@@shabeershumsudheen6773 their fraud lies are exposed😂
Truth OOO engane engane.. ivarde moto dr de fame Enganengilum kalayanam..adh Ivar already admit cheydhu..ivande okke pala kallangal pottitond..thallu mathram olla oru video..robin dilsha e thechu athr..adhum dr de thaleil ittu...lol..apo dilsha alle video il vanit no paranyadh..parents n settle cheynam enoke... sisters um paranyu avalk 2 years venam okke.. so Ivar endhum paraynadh vishwasikaan aalkar endha pottan Marano
@@jishnu8146 njanum enge friendsum kooda orumich irunn conference itt oruthane penn casil kudukanam avan eni naatil erangi nadakaruth ennonm plan ittitilla..................athinte audio recording motham aa aaravinte channellil und..................ithin parayunna peranu fraud.................athrem proof ittitm ath private conversation alle ennu paranj nyayikarikunnath eth oombiya logic ahn?.................private conversation leak akiyathano problem ?..............athil oruthante life illathakan plan idunnath onnum problem alle ninak ?......................
Arati kk ഇനിയും അവസരം ഉണ്ട്...ഓടി രക്ഷപെടാൻ
Aarav is truly a innocent guy❤️💯
Hope aarav gets a good job and makes his amma happy
Yes
Ammamarde manasu veshamichal...lavan(pundachi robin) ethra uyirethil parannalum...oru divasam thazhe idinju nelam pothum😤😤😤🤬🤬🤬🤮🤮🤮🤮
Dilshaye support chethathinu Kure theri ketitundu from his toxic fans .But seriously gal proud to have supported you from beginning.Congrts on your new movie 🎉🎉🫶
Me too..dilu ne support akkiyathinne enni kelkkan onnum baki Ella..but I am proud of myself..❣️
@@Suranniya Same here 🤝
Sathyamm
Diluvine support cheyythathill njan proud aanu eppo
Dilshayum kanakka...she was soo fake inside big boss house
Happiness is me realising, റോബിനെ സപ്പോർട്ട് ചെയ്ത് ഒറ്റ കമന്റ് കമന്റ് ബോക്സിൽ ഇല്ല 😂
വെട്ടുക്കിളി പിള്ളേര് സെറ്റ് ഗ്രൂപുകളിൽ ഒക്കെ നിർദേശം എത്തേണ്ടേ രായാവിന്റെ വക. അപ്പൊ എല്ലാം കടന്നൽ കൂട്ടം പോലെ വരും.
Meee to ooo.
Und , pedikanda😂
Sathyam....
Pillerku exam alle athaa😂
Arathi enna kutty valare sweet and elegant ayirunnu, Robin de koode koodiyappo Vanna Negative influence Arathiyude samsarathil Vanna Mattam valare evident anu. Arathi nalla oru kutty and family, avande koode chernnu pani kittathe erikkatte ennu prardhikkunnu.
Well done boys!
💯
Dilsha announced her new movie" oohh cindrella"..... Keep going dilsha❤️
No only dr Robin radhakrishna
Commentolis !!!! Robin's kundy Taaaanguna fans (OMKV)
Jasmin and Riyas always the real ♥️
Fooools believes robin
Enik robinem ishtamalla riyasinem ishtamalla...............randum fake ahn 😂.....................
❤
Riyas de mood thangi nadakuna teams 😂
@@nitish0560 ninte annan oomfi mone 🤌😂......................
@@nitish0560randum foondakal🤣
Araav👍you presented it very well..best wishes
*robin is not a doctor,he is a patient🙂🤣*
Yes mental
Yes he has NPD
Ha a mental patient 😂
Correct
Nandikettavanmar ni randennavum
Shalu peyad is a legend 😂😅❤
വാളെടുത്തവൻ വാളാൽ എന്നു കേട്ടിട്ടുള്ളൂ .. ഇപ്പോൾ കണ്ടു.. Dilsha has a strong KARMA.. her Krishnan is protecting her i guess.. 🌟
athe.athe krishnan chettan thane
Ammamarde manasu veshamichal...lavan(pundachi robin) ethra uyirethil parannalum...oru divasam thazhe idinju nelam pothum😤😤😤🤬🤬🤬
Yes
@Hello po 🦃
Pity for Arathi and cudos to Dilsha🔥
അത്ഭുതം എന്തെന്ന് പറഞ്ഞാൽ ദിൽഷയെ കുറ്റം പറയുകയും തെറിവിളിക്കുകയും ചെയ്തവർ തന്നെയാണ്, അവളെ സപ്പോർട്ട് ചെയ്തുകൊണ്ടും പുകഴ്ത്തിക്കൊണ്ടും കമന്റ്
ഇടുന്നത് ഇതാണ് ലോകം ഇത്രേ ഉള്ളൂ മനുഷ്യർ. അവൾ അർഹിച്ച അംഗീകാരം അവൾ നേടിയെടുത്തു എന്നാൽ ചിലർ അവളെ ഒരുപാട് Verbal Abuse ചെയ്തു. വേദനിപ്പിച്ചു.....3 4 തവണ എനിക്ക് ഈ vdo കണ്ടപ്പോൾ തോന്നിയത് കുറച്ച്
അസൂയ 🌱കളെ പോലെ ആണ് തോന്നിയത്
Fact
Dilsha film poster vnnu producer badhusha. Anoop menon ellm poster ettitundu 👍👍👍god bless her. They too posted her film poster. Enthaylum good luck for her
@@rakhiwellnessbooks robin swayam produce cheyth direction cheyth abhinayikendi vannu 😂😂😂
@@Vivekj176 athum fake akana sadyadha
ദിൽഷയുടെ ആക്ടിങ് സൂപ്പർ ആണ് പഴയ ഏഷ്യാനെറ്റ് സീരിയൽ എടുത്തു നോക്കിയാൽ മതി ഹ ഹ ഹ ... പടം ott ഇറക്കുന്നതായിരിക്കും നല്ലതു
ദിൽഷയുടെ ആക്ടിങ് സൂപ്പർ ആണ് പഴയ ഏഷ്യാനെറ്റ് സീരിയൽ എടുത്തു നോക്കിയാൽ മതി ഹ ഹ ഹ ... പടം ott ഇറക്കുന്നതായിരിക്കും നല്ലതു
@@dsk24x7 ayikotte bro, but still pullilkarikk oru chance kittiyile?? Let her prove her potential. Robinu perinu polum swantham project allathe enthelum undo?? Pandum robin film announce cheythittund annum here onnum nadannilla..
Watching again and again AND again.. 😁 it soo satisfying.. ഇങ്ങേരുടെ ചിരി 😁🤌🔥
💯💯
അവതാരകൻ ഒരു കുറുക്കന്റെ കൗശലത്തോടെ എല്ലാം ചൂഴ്തു എടുക്കുന്നു😌നന്നായി interview ചെയ്യുന്നുണ്ട് bro🥰
ഈനാംപേച്ചിക്ക് മരപ്പട്ടികൾ കൂട്ട് 😂🤣🤣🤣
Avatarakano nunyan tandi
Iger celebratys ne interview cheyar udo 🤣 alla chuzhunnu edukunath okke kandppam just igrde future alochichu.. 🤣🤣 mikkavarum bhaviyill arudekillum aduthu ninnu kittan chance ud ..
റോബിൻ നു ഇപ്പൊ കിട്ടുന്നത് കർമ്മ എന്ന് തന്നെ പറയാം . ദില്ഷ യെ സൈബർ അറ്റാക്ക് നു ഇട്ടു കൊടുത്തത് ഇയാൾ ആണ് ഒരുപാട് അധിക്ഷേപിച്ചു ആ കുടുംബത്തെ അടക്കം കമ്മന്റ്സ് വായിച്ചു പാവം തോന്നിയിട് ഉണ്ട് . അന്ന് അയാൾ വിചാരിച്ചു കാണും അയാളുടെ കീഴിൽ ആണ് ലോകം എന്ന് . എന്ന് മനസിലാകുന്നുണ്ടാകും ഇതിന്റെ വേദന എന്താണ് എന്ന് .
*Jasmine Epic Dialogue Dushtane deyvam pana pole valarthum pinne oru idivett aanu ROBIN Karma is Boomerang ithrayum naalu appurath ninnu ottiyapol thangalk thonnile eppurath oruthan kanum ennu hhhhh* !!
🔥🔥🔥
❤❤
🔥🔥🔥🔥🔥🔥
Congratulations dilsha prasannan new film announced 💪💪💪
Yaaaah.aval rakshapettu
Loads of respect to Jasu, riyas and nimisha... 🙏🙏🙏.. Iyaal oru pranthan aanennu avar munne paranjirunnu
💯💯💯
Sathyam
Shame on those blind fans who supported such narcissists then and now..pride goes before fall!! Karma awaits.
Dr robin ❤
@@AJ-fm4rx get a life buddy😐
Prandhan Radhakrishnan🤣🤣
Avan endh oolatharam kanichalum avande chandi nakan kore myranmaar🤣🤣🤣
Narcissist 👍
@@mxonefps8603 I have my life buddy , y u r worry about me ,first of all u go and get ur life , don't hide and look to my life.
ആരവ്.. അമ്മയോട് നല്ല സ്നേഹം ഉള്ള പയ്യൻ ആണ്.. എല്ലായിപ്പോഴും അമ്മയെ കുറിച് bothered ആണ്. ഓരോ തവണയും അമ്മയെ നന്നായി നോക്കണം എന്ന് മാത്രമാണ് പുള്ളിക്കാരൻ പറയുന്നത് 😍
ഞാൻ ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ മുഴുവനായും കാണുന്നത്...ശാലു പയ്യാട് 👍👍👍👍
Njanum adiyam ayita full interview kanunath super ayirunu
അതിന്റെ കുഴപ്പമാണ് സാരമില്ല ശരിയായിക്കോളും 😂🤣🤣🤣🤣🤣
💯
Same😂
ഓവർ confidence ആണ് പുള്ളിടെ നെഗറ്റീവ്..ശാലു payad പറയുന്നതിൽ മുഴുവൻ ശെരി അല്ലേലും കുറെ ഒക്കെ ശെരി ഉണ്ട്...പ്രേക്ഷകരെ കുറെയേറെ പറ്റിച്ചിട്ടുണ്ട് ഹോസ്പിറ്റലിൽ ട്രിപ്പ് ഇട്ട് കിടന്നതും ഒരു celebritye പരിചയപെടുത്തിയാൽ പിന്നെ അവരുമൊത്തു സിനിമ ചെയ്യുന്നു എന്ന പ്രചരണവും ഒക്കെ സത്യമാണ്..പ്രിയദർശൻ കണ്ടത് എന്തിനാണ് അന്ന് ഒരു intrvw ഇൽ ചോദിച്ചപ്പോ പുള്ളി പറഞ്ഞത് അതൊക്കെ ഉണ്ട് വഴിയേ പറയാം സർപ്രൈസ് ആണ് എന്നൊക്കെ പറഞ്ഞില്ലേ ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കി...
Fact💯 but priyadarshan movie il undayirunuu aa chance robinte managernu shalu peyad oppichu koduthee🥲
Lokesh movie കുറച്ച് over ആയി പോയി 😂
മണ്ടൻ റോബിനെ 🙏
@@Ajay76541 😂😂
Ee robinu thalayal sherikum tumour undo? Athum ini fake airuno
Ammamarde manasu veshamichal...lavan(pundachi robin) ethra uyirethil parannalum...oru divasam thazhe idinju nelam pothum😤😤😤🤬🤬🤬🤮🤮🤮🤮
വാട്സ്ആപ്പ് ഗ്രൂപ്പിലെ പെൺകുട്ടികൾക്ക് ഇവന്മാർ ആവശ്യമില്ലാത്ത msg അയച്ചു.. അതോടെ robin എടുത്തു വെളിയിൽ കളഞ്ഞു... അതിന്റെ തെളിവ് പുള്ളിയുടെ അടുത്തുണ്ട്... അത് കാരണമാണ് ഇവന്മാർ മാപ് വിഡിയോയോളുമായി വന്നത്... ഇപ്പൊ ellam കഴിഞ്ഞപ്പോ വന്നേക്കുവാന്
Truth
നിൻക്ക് പണ്ടേ ഉടായിപ്പുകളെ ആണല്ലോ സപ്പോർട്ട് ചെയ്യുന്നത് 🤣🤣🤣
Nanam ille ee coment edan robin froad paranjittayirikkum🤮
അവൻ ഒരു വട്ടൻ ആണ് എന്ന് അവനെ ആദ്യം തന്നെ കണ്ടപ്പോൾ തന്നെ അറിഞ്ഞ ഞാൻ വലരെ മിടുക്കൻ ആണ്
Njanum midukki aanu..😌
@@anjaliv2117 ങേ 🥺 ഞാൻ വിശ്വസിക്ക്കില്ല
The nine most common traits for narcissist include 👇🏻
1) Having an inflated sense of self-importance and entitlement
2) Needing constant admiration
3) Expecting special treatment. Whether it’s favors or apologies, whatever they want, they believe they deserve to have it-because they are superior to everyone around them , and they know it and should comply.
4) Exaggerating achievements and talents
5) Reacting negatively to criticism
6) Being preoccupied with fantasies about power, success,.
7) Taking advantage of others.They often don’t think twice about using or exploiting other people to achieve their own ends
8) Having an inability or unwillingness to recognize the needs and feelings of others
9) Behaving in an arrogant manner
Lol..go and watch video of kidilam Firoz..those traits will be found in shalu peyad..also traits of a actual fraud
@@nitish0560 more visible in Robin only. Avante kaayilrppan ivarde reaction
Pinarayi Vijayan🤗
All These traits match with one n only one person - Robin 🙏🙏
@@nitish0560 yes we saw these traits in roobi mon during st xaviers college function..
ദിൽഷയെ കൊണ്ട് പണ്ട് വീഡിയോ ചെയ്യിപ്പിച്ച് പാവത്തെ പോലെ ഒതുങ്ങി നിന്ന് ആസ്വദിച്ചതല്ലേ കർമ എന്നൊരു കാര്യമുണ്ട് ബ്രോ 🥰
ചുമ്മാതെ അല്ല നീ ബിഗ്‌ബോസിൽ നിന്ന് പുറത്തായതും ആ കപ്പ് ദിൽഷക്ക് കിട്ടിയതും 🤗
അർഹതയുള്ള കയ്യിൽ എത്തി 😍
Ellarem konde video cheyicha pole dilshenem kondum cheyichu..athu satyam anu thelinju..
robinte kuppi, chatti, fake promotion arum valiya punyalathi onnumalla
@@rizwan1559that is game bro
Not e real life🤗
Sathyam
@@World_fashion08 vermika issue athum game anno?
Dilshaa u aree very luckiest person. because you saved your life from a mental 😅 i think now you are well deserved as bb 4 winner💗
annnu Jasmine paranjath ശരിയാണ്, റോബിൻ 'വ്യാജമാണ്'. sheri ennullavar like😊
Robin fame നിലനിർത്താൻ പല തെമ്മാടിത്തരവും ചെയ്തു അതു ഇപ്പോൾ തിരിച്ചടിക്കുന്നു...(robin unni)
ദിൽഷ insta യിൽ video ഇട്ട അന്ന് മനസിലായതാണ് ആ കുട്ടി എന്തൊക്കെ അനുഭവിച്ചു എന്ന്. പിന്നെ sisters ന്റെ video കൂടെ കണ്ടപ്പോൾ clear ആയി അവനെ എത്ര മാത്രം ആ പാവം സ്നേഹിച്ചിരുന്നു എന്നും,ഒരുപാട് തകർന്ന് പോയിരുന്നു എന്നും. റോബിൻ ചതിച്ചത് ആണെന്ന് മനസിലാക്കാൻ വലിയ ബുദ്ധിയുടെ ഒന്നും ആവശ്യം ഇല്ല. ആരതി പൊടിയുടെ സ്വത്ത് തന്നെയാണ് അവന്റെ attraction
😂sooraj
@@Chinnuchinnu797 സൂരജ് അനിയത്തിയുടെ friend ആണ് ഹേ....
@@magics2104 Aaaikotte hei
Sooraj aniyathintea boyfriend ann
@@binubinzy5194 Ath ellaaarkkum ariyaaam. But avan pinnenthinaaayirunnu bb yil kantappo thechenn vijaarichoonnum. Game aanenn arinjappol samaadhaanamaayrnnum paranjath.
Shalu Peyad humour sense al👌👌👌
🤣
Enthayalumm ippazhegilum koree perkkee mananasilayiloooo Dilu anee Sheri eneeee... pavamm❤❤
endh sheri...?Ivar paranyunu robin techu..pakshe Dilsha alle vanit no parnyadh, family e settle aakanam, sisters vanit paranyu 2 years venam enoke..so adhil robin evide thechu..? kallam alle ivaroke paraynadh.. dilsha fans de support kittan
@@nitish0560 Dilsha kee athraa pressure vannittee ondavam athayirkkum ivaree thannee parayunnille Dr safe play annee
Proud to be a diluu fan
@@nitish0560 ithryum cyber bullying against dilsha nadannitu ,robin paranjo robin anu no paranjathennu? evdenkilm parnjo dilsha ku 2 yrs kodukan pattathond kalyanam nadkathayhu ennu. Athryum prob idayilum budhiparamayi mindathe irunu so that ppl think dilsha thechennu
Compare to robin dilsha better athre ullu
Allathe avl valiya punyalathi onnumalla
Yes I am a “LEGEND”🔥🔥
Never watched a single episode of Bigboss and followed these “Anthams”…
Come on legends… Unite here👇🏻
Onn poodey
Theerchayayum njanum und bro
@@ivartheboneless6547 🙏🙏🙏
അതിന് ബിഗ് ബോസ് എന്തു ചെയ്തു. ബിഗ് ബോസ് സൂപ്പറാണ്. ഈ അലറൽ വീരൻ ഊളയായതിന്
Dilsha u r really blessed and Escaped ..🎉👍
Pattich jeevkuna robine pattich kappadicha dilu😂😂😂😂
@@ajmalazar1210 robine dilsha ala avldem avlde fam nm ayal an patiche...pr teams nalla pani edknindalo..avle ayal thechen ivr parenjit mnslakniledoo blinde
@@veenasatheesh1853 Aru techenn..... 😂😂bb kanicha patti show arum knditila. Nmmlum choru tnnna thinunth
Ee comment box kandapol orupad sandhosham thonni ❤
Shocked and disgusted , for being a Dr Robin fan myself for so long.
🎉🎉🎉
He learned sociopsychology and he palyed to manipulate peoples and made then fool..
തിരിച്ചറിവ് നല്ലതാ ബ്രോ... 😍
Kalla dr fan ayirunnu allathe ayal oru thettum cheyyathe ee pennu pidiyan marude vakk kett fan maarilla
ലവൻ ഭൂലോക ഫ്രോഡ് ആണെന്ന് പുറത്തിറങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മനസിലായതാണ് ഒരു ഡോക്ടർ ആണെന്നുള്ള പക്വത പോയിട്ട് പ്രായത്തിന്റെ 5 പൈസയുടെ വിവരം പോലുമില്ലാത്ത ഇജ്ജാതി കോമാളിയെ ആദ്യമായി ആണ് കാണുന്നത് പ്രതീക്ഷിക്കാതെ കിട്ടിയ ഒരു fame ആണ് അയാളെ ഒരു സൈക്കോ ആക്കി മാറ്റിയത്
എന്തായാലും എല്ലാവർക്കും ദിൽഷയുടെ ഭാഗത്ത് തെറ്റൊന്നും ഇല്ലെന്ന് മനസിലായല്ലോ ചെയ്യാത്ത കുറ്റത്തിന് ആ പെൺകുട്ടി എന്തൊക്ക അനുഭവിച്ചു ദിൽഷയുടെ സിനിമയുടെ first look poster പുറത്തു വന്നിട്ടുണ്ട് എല്ലാവരും instayilum ഇനി അങ്ങോട്ട് ഉള്ള എല്ലാ പ്രോഗ്രാമിലും ദിൽഷയെ സപ്പോർട്ട് ചെയ്യുക സത്യം മാത്രമേ വിജയിക്കുയുള്ളു ഇന്ന് എല്ലാവർക്കും മനസിലായി സത്യത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
തേങ്ങയാണ്... Dr റോബിന്റെ ഔദാര്യത്തിൽ ചുളുവിൽ വിന്നർ ആയി 50ലക്ഷവും ഒരു ട്രോഫിയും അടിച്ചു കൊണ്ട് പോയിട്ട് ഇപ്പൊ സൽസ മോള് തെറ്റ് കാരി അല്ല പോലും... Bb 4കണ്ടവർ ആരും അവള് തെറ്റ് കാരി അല്ലാന്ന് പറയില്ല dr റോബിനെ ഇഷ്ടം ഇല്ലാത്തവർ പറയും ആയിരിക്കും
പാൽ കുപ്പി അമ്മായി ച്ചിരി പ്പിക്കാതെ🤣🤣🤣
Robin fake anennu vechu Dilsha movie okke ellarum support cheyanam Ennu nirbadam udo 🤣 Njan cheyunilla.. (ente opinion mathram Annu) thagal cheytho.. istam ulla ellarum cheytho
ലവൻ ഭൂലോക ഫ്രോഡ് ആണെന്ന് പുറത്തിറങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മനസിലായതാണ് ഒരു ഡോക്ടർ ആണെന്നുള്ള പക്വത പോയിട്ട് പ്രായത്തിന്റെ 5 പൈസയുടെ വിവരം പോലുമില്ലാത്ത ഇജ്ജാതി കോമാളിയെ ആദ്യമായി ആണ് കാണുന്നത് പ്രതീക്ഷിക്കാതെ കിട്ടിയ ഒരു fame ആണ് അയാളെ ഒരു സൈക്കോ ആക്കി മാറ്റിയത് ലവൻ fake ആണെന്ന് പ്രേക്ഷകർക്ക് മനസിലാകും മുന്നേ ബിഗ് ബോസ്സിൽ ഉള്ളവർ മനസിലാക്കിയിരുന്നു പക്ഷേ അവനോടുള്ള അമിത ആരാധന കാരണം മറ്റുള്ളവരുടെ വാക്കുകൾ തിരിച്ചറിയാൻ കഴിയാതെ പോയി എന്നതാണ് സത്യം പിന്നെ വെള്ള പൂശാൻ റോബിൻ നല്ലോണം കഷ്ടപ്പെടുന്നത് കഴിഞ്ഞ ദിവസത്തിൽ നടന്ന കോളേജ് പരിപാടിയിൽ വ്യക്തമായി കണ്ടതാണ് ചാപല്യം വിട്ട് മാറാത്ത ഒരു മണ്ടൻ
എനിക്ക് അവനെ കണ്ടപ്പോഴേ മനസ്സിലായിരുന്നു അവൻ fraud ആണെന്ന്
പകരം ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല 😌
നാല് പേരും ചേർന്ന് ഈ വഴിയായി ഇനി നിങ്ങൾ നാല് പേരിൽ ആരാണ് ഒറ്റ് കാരൻ നാല് പേരും ഫോൺ റെക്കോഡ് ചെയ്യണം അധികം താമസിയാതെ കേൾക്കാം സത്യസന്ധത
ഇത് കാണുന്ന ആരതി പൊടി "വല്ലാത്ത തലവേദന ഞാൻ ഒന്ന് കിടക്കട്ടെ"😂🤣
ഇല്ല അതും പോസ്റ്റ് ചെയ്യിതു റോബിനെ പിൻ ചെയ്യിതു വെക്കും പിന്നെ കൊറെ ഊള ഫാൻസിന്റെ കമന്റ് podi മോളെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും റോബിൻ പവമാ... എത്ര നാൾ കാണുവോ എന്തോ
അവള് പെട്ടു
ദിൽഷ രക്ഷപെട്ടു 😮
😁😁😁
💯💯
റോബിൻ എന്താണ് എന്നറിയണം എങ്കിൽ ഒറ്റ കാര്യം നോക്കിയാൽ മതി. ഇന്ന് വരെ അയാളുടെ കൂടെ കൂടിയ ഒരാൾ പോലും അവസാനം വരെ നിൽക്കുന്നില്ല എങ്കിൽ അതിന്റെ അർത്ഥം കൂടെ വരുന്ന മനുഷ്യരെല്ലാം മോശക്കാർ ആണെന്നല്ല, റോബിനാണ് പ്രശ്നം എന്നാണ്. അത് മനസിലാക്കാൻ ഈ ബോധം ഇല്ലാത്ത ഫാൻസിന് കഴിയുന്നില്ലല്ലോ....
അതെ... അത് ശരിയാണ്... ടോം ഇമ്മട്ടി, ശാലു, ആരവ്...
Exactly... Njan aadyam mothal ithu thanne aanu ellarodum comment cheyane... Especially oru aankochu... Avan nallavananel Chuttum othiri sauhrudangal ondakum...
@@praseethas7162 enthinu parayunnu summer,secret agent,mooppan okke
Justice for Aarav
ദിൽഷയുടെ പുതിയ movie പോസ്റ്റർ കണ്ടവർ ലൈക് അടിക്ക് ❤🤗🤗🎉🎉🎉🎉
Robin um ayalde fansum ith engane sahikum😂
Construction worker aayitte aavum ,,nalla thepp alle😹😹😹😹
ഈ സമയത്ത് പറഞ്ഞ് തളർത്താൻ വന്നതല്ല. എന്നാലും പറയുവാ. അനൂപ് മേനോന്റെ ഇപ്പൊ ഇറങ്ങുന്ന മിക്ക പടങ്ങളും Constant ആയിട്ട് പൊട്ടിക്കോണ്ടിരിക്കുവാ. anyway Congrats 🎉
@@eagleyt5595 Avante kal poyii nakke.. vallath kettum chealvne... mookamendan uyir
@@eagleyt5595 thechath ara ennokke ellvrkm areyam athondanello annan nadu vittu pokunne 😂
ഇത്രേം genuine aayit തെളിവുകളോടെ ഇവർ പറഞ്ഞിട്ടും വിശ്വസിക്കാത്ത അന്ധങ്ങളെ ആണ് പറയേണ്ടത്.. റോബിൻ പെണ്ണ് കേസ് il പെട്ടാൽ പോലും ഞങ്ങള്ക്ക് സ്നേഹം മാറില്ല എന്ന് പറഞ്ഞവന്മാർ ആണ് cash ചോദിച്ചു എന്ന് പറഞ്ഞു ആരവിനെയും scam ന്റെ പേരിൽ ദിൽഷയേം who is podi എന്ന് ചോദിച്ചതിന് റിയാസിനെയും, blessly, ശാലു ചേട്ടൻ, ജാസ്മിൻ, ഇവരെയൊക്കെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചോണ്ട് ഇരുന്നത്.. ഇവർക്കു നാണം ഇല്ലേ??? ഇത്രേം കള്ളൻ ആയിട്ടുള്ള ഒരാളെ support ചെയ്തു മറ്റുള്ളവരുടെ lyf നശിപ്പിക്കാൻ.. റോബിന്റെ കൂടെ പണ്ട് ഉണ്ടായിരുന്നവരുടെയും ഇപ്പൊ ഉള്ളവരുടെയും ലിസ്റ്റ് എടുത്തെങ്കിൽ തന്നെ മനസിലാവും റോബിന്റെ തനി നിറം. എല്ലാരും ഇയാൾക്കു എതിരെ സംസാരിക്കണം എങ്കിൽ അയാൾ നല്ലവൻ ആയിരിക്കോ??? ചിന്തിക്കു.... ഇവർ പറഞ്ഞത് സത്യം ആണ് റോബിൻ പറയുന്നത് കള്ളം ആണ് എന്ന് അറിയാൻ റോബിന്റെ ഗ്രാഫ് എടുത്താൽ മതി.. എന്തെങ്കിലും cinema റോബിൻ പറഞ്ഞ പോലെ വന്നിട്ടുണ്ടോ?? സന്തോഷ് കുരുവിള വരെ പറഞ്ഞു റോബിൻ താനേ lalletane കൊണ്ട് poster പ്രൊമോഷൻ നടത്തിയത് ആണ് എന്ന്... എന്നാലും blind ഫാൻസ് പറയും ഡോദർ ki ജയ് എന്ന് 😂😂😂
തലച്ചോർ പണയം വെച്ച കഴുതകൾ ആണ് ഈ അന്തം ഫാനുകൾ. രാഷ്ട്രീയ കാരുടെ അണികളെ പോലെ. എന്ത് ചെറ്റത്തരം ചെയ്താലും ജയ് വിളിക്കും. അത് കൊണ്ടല്ലേ അയാൾ ഇനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ നോക്കുന്നത്. കാൽ നക്കാനും കണ്ണടച്ച് വിശ്വസിക്കാനും ഇതുപോലുള്ള കഴുതകൾ ഉള്ളിടത്തോളം എന്ത് ഉഡായിപ്പും ചെയ്ത് ജീവിക്കാം
ശെരിയാണ് 👍
ഇനിയെങ്കിലും ബിഗ് ബോസ് നല്ല ക്യാരക്ടർ ഉള്ള ആളുകൾക്ക് അവസരം കൊടുക്കണം അവരുടെ പശ്ചാത്തലം മനസ്സിലാക്കണം അല്ലെങ്കിൽ ഇനിയും ഇങ്ങനെയുള്ളവർ പൊങ്ങിവരും😇
Feeling sad for Arati... hope she change her decision
Athoke nadakumoo bro
No...she must have heard only Robins side of story..She will not believe anythng..and Dilshas case also she myt have heard different story!!!
@@daretodream1189 Is she blind or dumb can't she see How's his behaviour or the way of talking and I just want to know from which university he has taken MBBS Degree
She is trapped.. eventhough she wants to escape... that's not easy now
@@parvathinair8915 Yeah that might be the situation
Jas and Riyas were always right 🔥🔥🔥🔥🔥❤️
Bhayankaram😂
No Dilsha always right ..baaki ellam kanaka
ഈ അവരാതത്തിനെയൊക്കെ ഇപ്പഴും Support ചെയ്യുന്നവരെയൊക്കെ .Well said Mr. Peyad ❤
ഞാനൊരു റോബിൻ ഫാൻ ആയിരുന്നു എനിക്ക് ഇന്റർവ്യൂ കേട്ടപ്പോൾ എവിടെയെല്ലാം റോബിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് മനസ്സിലാകുന്നു
Evde ellamo alla ellam😂
Evidokkeyo alla.. complete 😂
😂😂
റോബിൻ ഫേക്ക് മൈരൻ Froud എന്ന് തന്നെ manasilakanam
എനിക്കും
മലയാള സിനിമയിലേക്ക് ദിൽഷയ്ക്ക് സ്വാഗതം 🥳 ❤
@@Abhi__57259 എന്തയാലും പടം കിട്ടിയിലെ.
പോസ്റ്റർ കണ്ടിട്ട് തോന്നുന്നത് സെൻട്രൽ കഥാപാത്രം ആണ്
അനൂപ് മേനോൻ നല്ല പോപ്പുലർ ആയ നടൻ ആണല്ലോ
എന്തായാലും നമുക്ക് നോക്കാം. ദിൽഷയുടെ അഭിനയം തെളിയിക്കാൻ ഉള്ള അവസരം ആണ്
അവർ നന്നായി ചെയ്താൽ അവസരം ഒരുപാട് കിട്ടും
Be optimistic 😊
@@Abhi__57259 നെഗറ്റീവ് അടിക്കല്ലേ മുത്തേ വിജയിക്കട്ടെ
@@Abhi__57259 ആയിരിക്കാം ദിൽഷക്ക് അവൾക്ക് പറ്റിയ കഥാപാത്രം വന്നത് കൊണ്ട് അവൾ കമ്മിറ്റ് ചെയ്തു
Success or failure whatever film is film
അങ്ങനെ ചിന്തിക്കു
@@Abhi__57259 character nallathavum chilappol...dilsha acting prove cheythal aa role aalukal ishttpettal cinima jayichlum parajayapettalum mumpott chance varum
@@Abhi__57259 enthayalum abineykan pattiyelloo ath thanne veliya karyam anu ivide oral chumma dialogue adikanum poster adich irakn alle kazhinjullu ath vech nokumbo ith veliya karyam thanne anu
ഈ വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ആ ചേട്ടന്റെ ചിരി ഒന്ന് എഡിറ്റ് ചെയ്ത് ഒരു റിയൽ ആക്കി ഇടാമോ നല്ല രസമുണ്ട് അറിയും ചിരി കേൾക്കാൻ 😂😂😂 എനിക്ക് ഈ വീഡിയോയിൽ ഏറ്റവും കൂടുതൽ ചിരിയാണ്
Ammamarde manasu veshamichal...lavan(pundachi robin) ethra uyirethil parannalum...oru divasam thazhe idinju nelam pothum😤😤😤😤😤
Editing Ann aliyoh nokkiko innu vaikkittu vannirikkum 😂😂😂😂💦 ukki vidum armye ulpadee
Robin നെ support ചെയ്യാതതിൽ സന്തോഷിക്കുന്നു 😌😌😌
Njanum
Robin verum selfish aanu...ayalkku ayalodu matre commitment ullu...vere aarodum onninodum Ayalku aathmarthatha illa...ayal aarodenklm sneham kaanikkunnundel ath ayalde nettathinum contentnm vendi matram anu
Ivn mare ta apo kanikune
exactly
ശാലു ചേട്ടന്റെ interview കൊളളാം. ഇനിയും പ്രതീക്ഷിക്കുന്നു..
ആരവ് പറയുന്നത് ശരിയാണ്.❤