സംസ്ഥാന അവാർഡ് ജൂറിയിൽ രഞ്ജിത്തിന്റെ ഇടപെടൽ; വീണ്ടും വെളിപ്പെടുത്തലുമായി വിനയൻ |EXCLUSIVE | VINAYAN

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • രഞ്ജിത്ത് കാണിക്കുന്നതിന് മറുപടി പറയേണ്ടിവരിക സർക്കാരും സാംസ്കാരികവകുപ്പുമാണ്
    #statefilmawards #ranjith #vinayan #bharathcircus #malikappuram #pathompathamnoottandu #madhusudhanan #kamal #sajicheriyan #culturaldepartment #mammootty #mohanlal #kunchackoboban #haidarali #vincyaloshious #nnathaancasekodu #nanpakalnerathumayakkam #adithattu #vinayanexclusive #vinayannew #vinayanaboutranjith #award #stateaward
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

ความคิดเห็น • 404

  • @rajmonraju2640
    @rajmonraju2640 ปีที่แล้ว +58

    അന്നും ഇന്നും എന്നും വിനയൻ സാറിന്റെ ഉറച്ച നിലപാടുകൾക്കും വിശ്വാസത്തിനുമൊപ്പം....
    ഇനിയും നല്ല സിനിമകൾ എടുക്കുക അതിലൂടെ ഇത്തരം നീചപ്രവൃത്തികൾക്ക് മറുപടി നൽകുക,പ്രേക്ഷകർ എന്നും ഉണ്ടാവും കൂടെ..

  • @sreekumarampanattu4431
    @sreekumarampanattu4431 ปีที่แล้ว +85

    Salt n pepper ലുക്കിൽ നടന്നാൽ ബുജിയാകുമെന്നാണ് രഞ്ജിത്തിന്റെയൊക്കെ വിചാരം...
    വിനയൻസർ പറഞ്ഞത് സത്യമാണ്.

  • @HK-mf1ve
    @HK-mf1ve ปีที่แล้ว +23

    പാർട്ടി എന്തും ആയിക്കോട്ടെ, വിനയൻ ഒരു നല്ല മനുഷ്യനും ധീരനും ആണ്.

  • @infotech5895
    @infotech5895 ปีที่แล้ว +65

    രഞ്ജിത്ത്,, b.. ഉണ്ണികൃഷ്ണൻ ഇങ്ങനെ കുറെ അവന്മാരുണ്ട് സൂപ്പർ താരങ്ങളെ സുഗിപ്പിച്ചും മറ്റുള്ളവരെ പേടിപ്പിച്ചും നടക്കുന്നവർ...

    • @lipinms1
      @lipinms1 2 หลายเดือนก่อน

      രഞ്ജിത്തിന് പിന്നെ കഴിവെങ്കിലും ഉണ്ട്... മറ്റേ ബി. ഉ. ക്രി ക്ക് എന്ത് തേങ്ങയുണ്ട്

  • @cinemavishesham
    @cinemavishesham ปีที่แล้ว +26

    പ്രേക്ഷകരുടെ അവാർഡ്
    മികച്ച നടൻ കുഞ്ചാക്കോബോബൻ
    മികച്ച നടി ബിന്ദു പണിക്കർ

  • @NS-vq5cc
    @NS-vq5cc ปีที่แล้ว +150

    സത്യത്തിൽ കുഞ്ചാക്കോ ബോബൻ നേടേണ്ട best actor award മമ്മൂട്ടി നേടാൻ കാരണം ഈ രഞ്ജിത്ത് ന്റെ ഇടപെടൽ മൂലമാണ്.

    • @jobyaibel4400
      @jobyaibel4400 ปีที่แล้ว +13

      Kunjako boban 😂😂😂

    • @user-vo2wf6ur7s
      @user-vo2wf6ur7s ปีที่แล้ว +5

      Kunchackobobanu koduthirunnenkil sudharyam aakumayirunnu

    • @user-vo2wf6ur7s
      @user-vo2wf6ur7s ปีที่แล้ว +5

      Kunchackoboban chocolate shirts yenne upekshichu

    • @user-vo2wf6ur7s
      @user-vo2wf6ur7s ปีที่แล้ว +5

      Eg take off nayattu varnyathil aashangha

    • @user-vo2wf6ur7s
      @user-vo2wf6ur7s ปีที่แล้ว +2

      Valiya range yilla pakshe kuzhappamillatha shramanghal nadackunnu

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +17

    രഞ്ജിത് പദവി ഒഴിയണം 🙏🙏🙏🙏

  • @commonuser819
    @commonuser819 ปีที่แล้ว +47

    അങ്ങനെ ചെയ്തിട്ടുണ്ട് എങ്കിൽ രഞ്ജിത്ത് പദവി ഒഴിയുന്നത് ആണ് നല്ലത് 🤝

    • @vibhasatheesh7399
      @vibhasatheesh7399 ปีที่แล้ว

      അയാൾ പണ്ടേ ഉടായിപ്പ് ആണ്... 💯💯

  • @yemmos725
    @yemmos725 ปีที่แล้ว +42

    രഞ്ജിത്ത്, ബുദ്ധിജീവി ചമഞ്ഞു നടക്കുന്ന താൻ ഒരു വലിയ സംഭവമാണെന്ന് വിചാരിച്ചു നടക്കുന്ന തറ യാണ്. best actor അടക്കം പലതിലും രഞ്ജിത്ത് ഇടപെട്ടിട്ടുണ്ടെന്നു തോന്നുന്നു.

    • @deepudeepak6000
      @deepudeepak6000 ปีที่แล้ว

      മമ്മൂക്ക് കിട്ടിയതാണോ അതോ പുള്ളി അഭിനയിച്ചില്ല എന്നാണോ കവി ഉദേശിച്ചത്

    • @jacobthampivaidyan8151
      @jacobthampivaidyan8151 ปีที่แล้ว +1

      ജനഗണമന ,ജയ ജയ ജയ ഹേ ഒക്കെ തഴഞ്ഞില്ലേ... നൻപകൽ നല്ല സിനിമയാണ് മമ്മൂട്ടിയുടെ പ്രകടനവും.
      റോഷോക്ക് അവാർഡ് ഒന്നും കൊടുത്തില്ല
      ബിന്ദു പണിക്കർക്കും അവാർഡ് പ്രതീക്ഷിരുന്നു

    • @pp84pp2000
      @pp84pp2000 ปีที่แล้ว +1

      Ettavum tough ayulla year ayirunnu… orupadu nalla movies and performances

  • @kiranp2382
    @kiranp2382 ปีที่แล้ว +28

    കുഞ്ഞായി മരക്കാർ പോലൊരു ചാവറിനു national award കിട്ടിയേ പിന്നെ ഞാൻ award തന്നെ ശ്രദ്ധിക്കാറില്ല

    • @gokul7053
      @gokul7053 ปีที่แล้ว +4

      nna than kese kodu

    • @maheshgt645
      @maheshgt645 ปีที่แล้ว

      അത് കൊണ്ടല്ല അതിൽ അഭിനയിച്ചത് മോഹൻ ലാൽ അയത് കൊണ്ടും അയാള് ഒരു ഹിന്ദു അയതു കൊണ്ടും ആണ്.മേത്ത പട്ടി മമ്മൂട്ടി ആയിരുന്നെങ്കിൽ നീ അ സിനിമ ഓസ്കാർ കൊടുക്കണം എന്ന് പറഞ്ഞേനെ

    • @skmply
      @skmply ปีที่แล้ว +3

      Charlie movieke dulqarine best award kittiyapo muthal manasilayi mammootty cpm koottukettane ithoke enne

    • @vivekppm5053
      @vivekppm5053 ปีที่แล้ว +1

      ​@@skmplyangane aanel munnariyippinum, pathemarikum , undakumonnumentha kitanje, oro lal fans karachilolikal😢, abinayichitado award kitunne allathe malam cultaya marakarino, oru karyavumillathe pulimurukano national award kitunna poleyalla

  • @Is_True_False
    @Is_True_False ปีที่แล้ว +28

    *ലെ അലി : ഇന്ന് ഞാൻ ഒരു കലക്ക് കലക്കും.... വണ്ടി എടുക്കടാ... നേരെ പോട്ടെ രഞ്ജിത്തിന്റെ വീട്ടിലേക്ക് 😂😂😂😂

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +17

    വിനയൻ സർ എന്നും സത്യം വിളിച്ചു പറയുന്നവൻ ആണ്.. അതുകൊണ്ടാണ് അദ്ദേഹത്തെ എല്ലാവരും ഒതുക്കിയത് 💯പിന്നെ രഞ്ജിത് അയാൾക്ക് അധികാര ദാർഷ്ട്യം നല്ലത് പോലെ ഉണ്ട് 😏😏😏

    • @rakhirakesh2048
      @rakhirakesh2048 ปีที่แล้ว

      കമ്മി അല്ലെ രഞ്ജിത്

    • @dinkan9550
      @dinkan9550 ปีที่แล้ว

      @@rakhirakesh2048 കമ്മി മാത്രമല്ല ഒരു നാറികൂഡിയാണ്

  • @safvanasamad2884
    @safvanasamad2884 ปีที่แล้ว +39

    കുത്തിത്തിരുപ്പൻ ഓഫ് ദി ഇയർ അവാർഡ്..ഹൈഡ്രോളി😎

    • @dhannyae3571
      @dhannyae3571 ปีที่แล้ว +1

      So what.adh kond ale njingal idh kaanan vanadh.. comment itadum.

  • @arjunanil2416
    @arjunanil2416 ปีที่แล้ว +201

    Evide kuthithiripp avide Hydroli..😂

    • @pachaparishkaari3573
      @pachaparishkaari3573 ปีที่แล้ว

      Yathra yathra kuthithirupp hey
      Thathra thathra hyderali

    • @JuJuDen87
      @JuJuDen87 ปีที่แล้ว

      ആണോ കമ്മി തെണ്ടി

    • @specialistvlogs
      @specialistvlogs ปีที่แล้ว

      Vayattupizhappu

    • @joeabraham7614
      @joeabraham7614 ปีที่แล้ว

      😂😂

    • @dosais
      @dosais ปีที่แล้ว

      Oru koothara journalist

  • @shajikannadi
    @shajikannadi ปีที่แล้ว +23

    അവതാരകൻ സ്വന്തം ഭാഗം കൂടി സംവിധായകന്റെ മേൽ കെട്ടിവക്കാൻ ആവേശം കാണിക്കുന്നത് ശരിയല്ല.

  • @sabuvarghesekp
    @sabuvarghesekp ปีที่แล้ว +9

    എന്നും വിനയന് ഒപ്പം

  • @iam7779
    @iam7779 ปีที่แล้ว +7

    👍👍👍 സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയും അത് സമ്മതിച്ചു രഞ്ജിത്ത് ഇടപെട്ടു

  • @JGTE87
    @JGTE87 ปีที่แล้ว +148

    രഞ്ജിത്ത് അവാർഡ് കമ്മിറ്റിയിൽ എവിടെ എങ്കിലും ഉണ്ടെങ്കിൽ അവാർഡ് മമ്മൂക്കക്ക് തന്നെ

    • @jerinjacobmathew3538
      @jerinjacobmathew3538 ปีที่แล้ว +8

      Pinne vere areke arunnu kittedathe🤔🤔🤔

    • @user-vo2wf6ur7s
      @user-vo2wf6ur7s ปีที่แล้ว +3

      Athanu right

    • @nabhanshamsudheen2556
      @nabhanshamsudheen2556 ปีที่แล้ว +16

      Ningade prashnam mamoomkak kittiyathil aano... Ellaa ranjith indayath aanoo😂😂😂.. Enik manasilavunillaa

    • @fahadmt6611
      @fahadmt6611 ปีที่แล้ว +14

      Priyan pine national level analo
      Munthiri valli😂
      Pulimurugan
      Marakkar arabi kadal ( best indian filim national award 😂😂 )

    • @bachufaisal5553
      @bachufaisal5553 ปีที่แล้ว

      ​@@jerinjacobmathew3538ലാൽ ആറാട്ട്

  • @user.shajidas
    @user.shajidas ปีที่แล้ว +11

    വിനയന്റെ സിനിമയിൽ കമലഹാസനാണ് നായക വേഷം ചെയ്തിരുന്നെങ്കിൽ. അവാർഡ് മാത്രമല്ല ഇന്ത്യ മുഴുവൻ ശ്രെദ്ധിക്കപ്പെട്ടേനെ, 🎉

  • @Vk-uo3ed
    @Vk-uo3ed ปีที่แล้ว +13

    ഇടതു പക്ഷ സർക്കാർ -രഞ്ജിത് മമ്മുട്ടിക്ക് അവാർഡ് കിട്ടാൻ വേറെ എന്തെങ്കിലും വേണോ😅

    • @thomasgeorge1361
      @thomasgeorge1361 ปีที่แล้ว +3

      പാവം. വെട്ടിയിട്ട വാഴ പോലെ വീണ പ്രിയദർശന്റെ മരയ്ക്കാർക്ക് മികച്ച സിനിമക്കുള്ള ദേശീയ അവാർഡ് ബി ജെ പി സർക്കാർ കൊടുത്ത ഓർമയിൽ പറയുന്നതായിരിക്കും 😂

  • @VYBCTV
    @VYBCTV ปีที่แล้ว +2

    മെയ് മാസ പുലരിയിൽ,(കഥ) ഓർക്കാപ്പുറത്ത് (കഥ)​വിറ്റ്നസ്, കാലാൾപട, പെരുവണാപുരത്തെ വിശേഷങ്ങൾ, മറുപുറം, നഗരങ്ങളിൽ ചെന്നു രാപ്പാർക്കം, നൻമ നിറഞ്ഞവൻ ശ്രീനിവാസൻ, ജോർജ്ജൂട്ടി c/o ജോർജ്ജൂട്ടി, പൂക്കാലം വരവായി, നീലഗിരി, ദേവാസുരം, മായാമയൂരം, രുദ്രാക്ഷം, കൃഷ്ണഗുഡിയിലൊരു പ്രണയകാലത്ത്, ഉസ്താദ്, അസുരവംശം, ആറാം തമ്പുരാൻ, സമർ ഇൻ ബത് ലഹം, കൈ കുടന്ന നിലാവ്, നരസിംഹം, വല്ല്യേട്ടൻ, രാവണ പ്രഭു, നന്ദനം, കൈയൊപ്പ്, നസ്രാണി, പ്രജാപതി, പാലേരി മാണിക്യം, ഇന്ത്യൻ റുപ്പി, സ്പിരിറ്റ്, ലോഹം പോലത്തെ ഗംഭീര ചലച്ചിത്ര കാവ്യങ്ങളെ സൃഷ്ടിച്ച പ്രതിഭയാണ് അദ്ദേഹം. (രഞ്ജിത്ത്) എന്ത് യോഗ്യത ഉണ്ടായിട്ടാണ് ഈ വിനയനും, എം. എ. നിഷാദുമൊക്കെ ഇദ്ദേഹത്തെ വിമർശിക്കുന്നേ?

    • @Sanjay100-n2w
      @Sanjay100-n2w ปีที่แล้ว

      താൻ പൊട്ടനാണോ,,

    • @abhijith7480
      @abhijith7480 2 หลายเดือนก่อน +2

      💯💯💯 correct രഞ്ജിത്ത് ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സംവിധായകൻ ആണ്🔥🔥🔥
      വിനയൻ ഒരു നാലാംകിട തറയും 🥴🥴🥴

  • @madhumvmadhumvmv613
    @madhumvmadhumvmv613 ปีที่แล้ว +3

    പത്തൊമ്പതാം നൂറ്റാണ്ട് ഒരു നല്ല സിനിമയാണ് ചില ചരിത്ര വസ്തുതകൾ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഒരു നല്ല ചിത്രം രഞ്ചിത്തിനെ പോലെ സ്വായം ബുദ്ധിജീവിചമഞ്ഞ് നടക്കുന്ന നാലാം കിട സംവിധായകന്മാർ എന്തും പറയട്ടെ വിനയൻ എന്ന സംവിധായകൻ ഇനിയും നല്ല സിനിമകൾ മലയാളത്തിൽ ചെയ്യും പിടിക്കാത്തവർ നീട്ടി നാല് തുപ്പ് തുപ്പിയാൽ മതി ആ ചൊറിച്ചില് മാറി കിട്ടും ഒരു ഷെയർമാൻ....

    • @abhijith7480
      @abhijith7480 2 หลายเดือนก่อน +1

      സംവിധാനത്തിൽ രഞ്ജിത്ത് എവിടെ കിടക്കുന്നു🔥🔥🔥ഈ നാളാൻകിട തറ സംവിധായകൻ വിനയൻ എവിടെ കിടക്കുന്നു 🥴🥴🥴

  • @senatorofutah
    @senatorofutah ปีที่แล้ว +10

    Ranjith is number 1 drinker all are from cpim gang !
    Vinyanan sir 10000000 % right
    Sir make lot of horror movies sir whole kerala people love u so much 💗 and your movies.

  • @KumbazhaCrew
    @KumbazhaCrew ปีที่แล้ว +57

    വിനയൻ എന്ന സംവിധായകനു ഒരിക്കൽ പോലും അവർഡ് വേണമെന്ന് പറഞ്ഞ് വന്നതല്ല തെമ്മാടിത്തരം കാണിച്ചത് സംവിധായകൻ രഞ്ജിത്ത് ആണെന്നും അതു തെളിവു സഹിതം പറയുമ്പോൾ അതിനെ ഗൗരവമായി തന്നെ സംസ്ക്കാരിക വകുപ്പ് എടുക്കണം... അല്ലാതെ ഞാൻ പണ്ട് എസ് എഫ് ഐ ക്കാരനാ അതു കൊണ്ട് എന്തു ചെയ്താലും ആരും ഒന്നും പറയരുത് എന്ന് എപ്പോളും പറഞ് ഭരണത്തിലിരിക്കുന്നവരെ സുഖിപ്പിച്ച് ഡയലോഗ് പറഞ്ഞ് കാര്യം നേടുന്ന ചെയർമാനെ അല്ല നമുക്ക് വേണ്ടത് .. കുറ്റമറ്റ രീതിയിൽ തന്നെ വേണം ഇത്തരത്തിലുള്ള കാര്യങ്ങൾ തിരുമാനിക്കണ്ടത്.... സംസ്ക്കാരിക വകുപ്പ് ഉണ്ടെങ്കിൽ ഇതിൻ്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവരണം ....

    • @manojvasudev273
      @manojvasudev273 ปีที่แล้ว

      രജ്ഞിത്ത് ഒരു ചെറ്റയാണ്.

    • @vibhasatheesh7399
      @vibhasatheesh7399 ปีที่แล้ว +1

      അയാൾ ഇപ്പൊ ഭരണത്തിൽ ഉള്ളവരെ പുകഴ്ത്തി അല്ലെ പാടു 💯💯💯രഞ്ജിത് പക്കാ ഫ്രോഡ് 💯💯നടി അക്രമം നടന്നപ്പോൾ ഇവൻ പ്രതികൾക്ക് സപ്പോർട്ട് കൊടുത്തവണ.... പിന്നെ അന്ന് ഭാവന iffk de guest ആയി വന്നത് അയാൾക്ക് പിടിച്ചിട്ടില്ല 😏😏😏😃

  • @sudarsananps380
    @sudarsananps380 ปีที่แล้ว +30

    തികച്ചും ധിക്കാരവും ധാർഷ്ട്ട്യവും നിന്ന്യവുമായ നടപടിയാണ് രഞ്ജിത് എന്ന ഈയിടെ അധികാരത്തിന് വേണ്ടി ചെക്കെറിയ മനുഷ്യൻ കാട്ടിയത്.അവാർഡു കിട്ടിയവരെ നിന്നിക്കുന്നില്ല.അക്കാര്യത്തിൽ വിനയൻ എന്ന ഉന്നത വീക്ഷണം ഉള്ള സംവിധയകൻ പറഞ്ഞതാണ് ശെരി.പക്ഷെ ഞങ്ങൾ പ്രേക്ഷകർക്ക് ആ വിട്ടു വീഴ്ച ഒന്നും കാട്ടേണ്ട കാര്യമില്ല.ഇത്തവണ അവാർഡു കിട്ടിയ ചിത്രങ്ങളിൽ പലതും ഞാൻ കണ്ടതാണ്.അതിൽ എത്രയോ ഉന്നതിയിലാണുപ്പത്തൊൻപതാം നൂറ്റാണ്ടൈന്റെ സ്ഥാനം.പാത്തൊൻപതാം നൂറ്റാണ്ട് കാണുക പോലും ചെയ്യാതെ ആചിത്രത്തെ അവഗണിക്കാൻ വാശി കാണിച്ച രഞ്ജിത്തും മധുസൂതനൻ എന്ന സംവിധയകൻ എന്നു പറയുന്ന ആളും വാശി പിടിച്ചു എന്നു അറിയുവാൻ കഴിഞ്ഞു.ജൂറിയിൽ ഉണ്ടായിരുന്ന ഒരാൾ തന്നെ എന്നോട് നേരിട്ടു പറഞ്ഞതാണ്.ഈ വ്യക്തിപലതവണ ജൂറി അംഗങ്ങളോട്തന്റെ എതിർപ്പ് പറഞ്ഞിട്ടുള്ളതാണ്.ഒരുപാട് ചരിത്ര സിനിമകൾ കണ്ടിട്ടുള്ള എന്നെ പോലുള്ളവർക്ക് തികച്ചും അത്ഭുതമാണ് പാത്തൊൻപതാം നൂറ്റാണ്ട് കണ്ടപ്പോൾ തോന്നിയത്.സത്യം പറയട്ടെ മികച്ച ചിത്രം,സംവിധായകൻ,കലാസംവിധായകൻ,തിരക്കഥ,മേക്കപ്പു,സംഗീതം,ചമയം,തുടങ്ങിയ പല അവാർഡുകളും പ്രതീക്ഷിച്ചു.ഒരു ചരിത്ര സിനിമ സത്യ സന്ധമായും ചരിത്ര കാലം പുനർ സൃഷ്ടിച്ചു കുറ്റമറ്റരീതിയിൽ അനിയിച്ചൊരുക്കുക എന്നത് നിസ്സ്സാരമല്ല.അതു ചെയ്യുന്നവനാണ് യഥാർത്ഥ കലാകാരൻ.സമൂഹ്യ ചിത്രങ്ങൾ ചെയ്യുവാൻ വലിയ കഴിവൊന്നും ആവശ്യമില്ല.പഴശി രാജ കഴിഞ്ഞാൽ ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു ചിത്രമുണ്ടോ?പ്രതിഭാ ധനൻ ആയ പ്രിയദർശൻ തോട്ടുമടങ്ങിയ ഇടത്താണ് വിനയൻ തന്റെ വിജയ പതാക വിനയ പൂർവം ഉയർത്തിയത്.ഒരു കലാസൃഷ്ടി സമൂഹത്തിൽ ചലനം ഉണ്ടാക്കുക എന്നത് നിസ്സാര കാര്യമാണോ?അവിടെ ആണു പാത്തൊൻപതാം നൂറ്റാൻഡിന്റെ പ്രസക്തി.കാലവും വരേണ്ണ്യ വർഗ്ഗവും മനഃപൂർവം തമസ്കരിച്ച ഒരു ചരിത്ര പുരുഷന്റെ ജീവിത എടുകൾ തിരഞ്ഞു കണ്ടുപിടിച്ചു അതിനു ചലച്ചിത്ര ഭാ ഷ്യം നൽകിയ വിനയനെ എങ്ങിനെയാണ് അവഗണിക്കുവാൻ കഴിയുക.ഇന്നും വിനയൻ കൊളുത്തിയ അഗ്നി കെട്ടടങ്ങിയിട്ടില്ല.ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നു.ഇന്ന് പലവേദികളിലും പൊതു ഇടങ്ങളിലും വേലായുധപണിക്കർ ചർച്ച ചെയ്യപ്പെടുന്നു.ആക്കൂട്ടത്തിൽ വിനയൻ പറയുന്നത് കേൾക്കുകയുംവിനയനെ ആദരിക്കപ്പെടുകയും ചെയ്യുന്നു.ഇത് രഞ്ജിത്തിനും കൂടാളികൾക്കും സഹിക്കുമോ?രഞ്ജിത്തേ താങ്കളുടെ തോന്ന്യാസങ്ങൾ കാട്ടാൻ ചലച്ചിത്ര അക്കാദേമി അങ്ങക്ക് സ്ത്രീധനം കിട്ടിയതാണോ?ആയിരങ്ങൾ രക്ത സാക്ഷിത്വങ്ങൾ നൽകി ,കെ.പി.എ. സി.യും,വി.സംബശിവനും തോപ്പിൽ ഭാസിയും എസ്സൽ പുരവും ആയിരക്കണക്കായ പാവപ്പെട്ടവരും പടുതുയർത്തിയ ഒരു മഹാ പ്രസ്ഥാനം കേരളം ഭരിക്കുമ്പോൾ ഓരം പാറ്റി നിന്നു ആഹാരം വിളമ്പുമ്പോൾ ചാടി കേറുന്ന അത്യാർത്ഥി കാരനെ പോലെ കേറിപറ്റിയ താങ്കൾ സ്വാർദ്ധത കാട്ടുക വഴി ഈ മഹാ പ്രസ്ഥാനത്തെയാണ് നശിപ്പിക്കുന്നത്.തനിക്കു ഇത് കഴിയുമ്പോൾ മൂട്ടിലെ പൊടിയും തട്ടി ഒരുപ്പോക്ക് പോകാം.പക്ഷെ ഞങ്ങളെ പോലുള്ളവർ വീണ്ടും താഴെ തട്ടിൽ പണിയെടുക്കണം.കോഴിക്കോട് കാരുടെ ദീർഗവീക്ഷണത്തെ ഇപ്പോൾ അഭിനന്ദിക്കുന്നു.ആദ്യം അവരോട് പ്രതിഷേധമാണ് തോന്നിയത്.m. l. a ആയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ.അനാവശ്യമായ ഇടപെടലുകൾ നടത്തുകയും അതുജനം അറിഞ്ഞ സാഹചര്യത്തിൽ രാജി വെച്ചു ഇറങ്ങി പോകുന്നതല്ലേ നല്ലത്.നിങ്ങളുടെ അധികാര ദുർ വിനിയോഗവും കൊണ്ട് വിനയനെ ഒറ്റപ്പെടുത്താമെന്നു വിചാരിച്ച നിങ്ങളാണ് വിഡ്ഢികൾ.താരാട്ടു കേട്ടു വളർന്നവനല്ല വിനയൻ.സ്വ പ്രയത്നത്താൽ ലക്ഷ്യ ബോധത്തോടെ പ്രവർത്തിച്ചാണ് ഇന്ന് കാണുന്ന വിനയൻ ആയതു.എന്നും മുള്ളുകൾ നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ച സത്യാന്വേഷി,ഒഴുക്കിനെതിരെ നീന്തി തീരത്ത് അണഞ്ഞ കലാകാരൻ.ഒന്നു കൂടി.എല്ലാത്തിലും രാഷ്ട്രീയം കലർത്തുന്ന മിസ്റ്റർ രഞ്ജിത് വിനയൻ ആരാണ് എന്നറിയണ്ടേ dyfi അമ്പലപ്പുഴ താലൂക്ക് വൈസ് പ്രസിഡന്റ്‌,സിപിഎം പഴവീട് ബ്രാഞ്ച് അംഗം,kseb വർക്കേഴ്സ് അസോസിയേഷൻ നേതാവ് ദീർഘ കാലം നീണ്ട ഇലക്ട്രിസിറ്റി സമരത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന രക്തസാക്ഷി.മികച്ച നാടക പ്രവർത്തകൻ.തീർന്നില്ല....ഒരുകാര്യം നിങ്ങൾ വിചാരിക്കുന്നത് പോലെ അത്ര പെട്ടെന്നു വിനയനെ ഒതുക്കാം എന്നു കരുതേണ്ട.ഫീനിക്സ്പക്ഷി പക്ഷിയാണ് വിനയൻ.

  • @manjudelvi3917
    @manjudelvi3917 ปีที่แล้ว +3

    അന്നും ഇന്നും വിനയൻ സാറിന് ഒപ്പം

  • @hazeebtk8900
    @hazeebtk8900 ปีที่แล้ว +20

    ഇനി മുതൽ ഹൈഡ്രോളി ഓയിൽ അല്ല പെട്രോളാണ് പെട്രോൾ..തീപ്പൊരി തീപ്പന്തമാക്കുന്ന പെട്രോൾ ..😂😂

  • @rafimohammed1028
    @rafimohammed1028 ปีที่แล้ว +7

    ഹൈദർ പണി തുടങ്ങി 💪💪💪💪

  • @madhumankavu2545
    @madhumankavu2545 ปีที่แล้ว +3

    വെരി ഗുഡ് വിനയൻ സാർ 👍👍👍രഞ്ജിത്ത് ഒക്കെ സൂപ്പർ സ്റ്റാർ കളുടെ മൂട് താങ്ങി ആണെന്ന് ഞങ്ങളെ പോലുള്ള സാദാ പ്രേക്ഷക നു പോലും മനസ്സിൽ ആക്കാൻ പറ്റുന്നുണ്ട് സാർ... 🙏🏻 സർ തുറന്നു പറഞ്ഞത് വളരെ അഭിമാനകരം 🥰👍💕

  • @senatorofutah
    @senatorofutah ปีที่แล้ว +10

    Man of steel 💪 👌! Vinyanan sir give a break to jayram sir .
    Vinyanan sir jayram has a good horror script sir which was written by padama rajan sir
    The plot of the horror story revolves in the train 🚆 all girls and boys are going for Olympics kerala to Delhi train 🚆 from Delhi to Japan in flight

  • @diyasmks8869
    @diyasmks8869 ปีที่แล้ว +8

    19. നൂറ്റാണ്ടി.... ആർട്ട്‌. ക്യാമറ. ബാക്ക്ഗ്രൗണ്ട് music...മികച്ച ആയിരുന്നു . സിജു വിൽ‌സൺ. പ്രതേകി ജൂറി അവാർഡ്... Etc.. അർഹത ഉണ്ടായിരുന്നു...

    • @dinkan9550
      @dinkan9550 ปีที่แล้ว

      ആർട്ട്‌ വർക് best എന്ന് പറയാൻ പറ്റില്ല.. സ്ക്രിപ്റ്റ്ലും ചില ഫിനിഷിങ് പോരായ്മകൾ ഉള്ളപോലെ തോന്നി but പ്രേക്ഷകരെ engaging ആയി നിറുത്തുന്നതിൽ PN ഒരു വിജയം തന്നെയാണ്

  • @xb-2097
    @xb-2097 ปีที่แล้ว +3

    അഴിമതി | സ്വജനപക്ഷപാതവും | അധികാര ദുർവിനിയോഗം | കൊള്ള | സിപിഎം🚩

    • @HaneedAnugrahas
      @HaneedAnugrahas ปีที่แล้ว

      Ranjith nte politics right wing aan,

  • @rajeevrajan329
    @rajeevrajan329 ปีที่แล้ว +8

    നെഞ്ചും വിരിച്ചു നിൽക്കുന്നതിൽ അല്ല കാര്യം നെഞ്ചും വിരിച്ച് നേരിടുന്നവൻ ആണ്. യിന്നത്തെ കേരളം ആണും ങൾ ക്കും അവകാശപ്പെട്ടത് ആണ്. അതാണ് ചേവകർ (യിഴവൻ & തീയർ & മനുഷ്യൻ ) ഒരുത്തനും മുന്നിലും മുട്ട് മടക്കില്ല ആണുങ്ങൾ 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @gokul7053
    @gokul7053 ปีที่แล้ว +6

    aswanth kok പറഞ്ഞത് Pada storyക്ക് മികച്ച story kamal km ranjithൻ്റ frendആണ്

  • @VYBCTV
    @VYBCTV ปีที่แล้ว +2

    വിനയൻ ചെയ്ത എല്ലാ പടങ്ങളും മികച്ച ചിത്രങ്ങൾ ആയിരുന്നു. സംശയമുണ്ടെങ്കിൽ അവയിൽ ചിലത് കാണൂ. സൂപ്പർ സ്റ്റാർ, കന്യാകുമാരിയിൽ ഒരു കവിത, ദാദാസാഹിബ്, രാക്ഷസ രാജാവ്, അതിശയൻ, ഡ്രാക്കുള 3ഡി, ലിറ്റിൽ സൂപ്പർമാൻ, വെള്ളിനക്ഷത്രം, ഹരീന്ദ്രൻ നിഷ്കളങ്കൻ, സത്യം, യക്ഷിയും ഞാനും, രഘുവിന്റെ റസിയ എത്ര നല്ല അതിമനോഹര ചിത്രങ്ങൾ. 😂

    • @abhijith7480
      @abhijith7480 2 หลายเดือนก่อน +2

      താൻ serious ആയി പറഞ്ഞത്‌ ആണോ കളിയാക്കിയത് ആണോ 🙄🙄🙄🤣🤣🤣

    • @VYBCTV
      @VYBCTV 2 หลายเดือนก่อน +1

      @@abhijith7480 Sarcasm 😂

    • @abhijith7480
      @abhijith7480 2 หลายเดือนก่อน +1

      @@VYBCTV 😂😂😂

  • @jah1231
    @jah1231 ปีที่แล้ว +3

    വിനയൻ്റെ വിഗ് 😂 പത്തൊൻപതാം നൂറ്റാണ്ട് ഒരു തറ പടം, ആദ്യാവസാനം ഫൈറ്റ് മാത്രം

    • @abhijith7480
      @abhijith7480 2 หลายเดือนก่อน +1

      💯💯💯🥴🥴🥴😂😂😂

  • @keralanews4891
    @keralanews4891 ปีที่แล้ว +21

    ....ഗോസിപ്പ് രാജ ഏഷണി കിംഗ് ഹൈദർഒലി

  • @itn0687
    @itn0687 ปีที่แล้ว +14

    Hydroli bigg ബോസ്സിൽ പോയാൽ winner ആയിട്ട് വരും...

    • @JM-hn8mf
      @JM-hn8mf ปีที่แล้ว

      Enikkum thonnunnu

    • @bubeshms
      @bubeshms ปีที่แล้ว +3

      എയ് അവിടെ വെച്ച് ആരേലും തല്ലി കൊല്ലല്ലാൻ ചാൻസ് ഉണ്ട്😂

    • @Is_True_False
      @Is_True_False ปีที่แล้ว +2

      തമ്മിൽ തല്ലിക്കാൻ മിടുക്കനാ....

    • @Billus007
      @Billus007 ปีที่แล้ว

      Modern era ശകുനി Mr Hydroli

  • @jayanp3092
    @jayanp3092 ปีที่แล้ว +4

    പ്രേക്ഷകരുടെ അവാർഡ് കുഞ്ചാക്കൊ ബോബന്‌..

  • @noushad4661
    @noushad4661 ปีที่แล้ว +9

    ഒരു പാട് നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച രഞ്ജിത്ത്... ഈ അടുത്ത കാലത്തു വളരെ മോശമായി പെരുമാറുന്നു..... വിനയൻ ഉള്ള കാര്യം മുഖത്ത് നോക്കി പറഞ്ഞു അത്രേ ഉള്ളൂ... വിനയൻ പിന്നെയും പിന്നെയും പറയുന്നു.... അത് ജൂരിയുടെ തീരുമാനം ആണ് എന്ന്..,.. പിന്നെ രഞ്ജിത്തിന്റെ കുഴപ്പം മാഡംബിത്തരം ആണ്..... ജാതി....യെസ് അതാണ്‌ ശരി വിനയൻ പറഞ്ഞ പോലെ ഗൂഢാലോചന സംഗം....... കാലം എത്ര കഴിഞ്ഞാലും ഈ ജാതി ഒക്കെ പറഞ്ഞും പറയാതെയും എല്ലാ മേഖലയിലും ഉണ്ട്...... അത് ഏത് മേഖല എടുത്തു നോക്കിയാലും മനസ്സിലാവും.... അന്നും ഇന്നും കോരന് കഞ്ഞി കുമ്പിളിൽ തന്നെ

    • @manojvasudev273
      @manojvasudev273 ปีที่แล้ว

      ഏതാണ് രജ്ഞിത്തിന്റെ നല്ല സിനിമ - ഇൻഡ്യൻ റുപ്പി, നന്ദനം വേറെ ഏതാണ്.നല്ല സിനിമ - പെണ്ണും കള്ളും അതാണണവന്റെ സിനിമ

  • @muhammednabhan7069
    @muhammednabhan7069 ปีที่แล้ว +2

    പത്തൊമ്പതാം നൂറ്റാണ്ടു ഒരു ചവറു പടം തന്നെയാണ്. മരക്കാരിനെക്കാൾ മെച്ചം എന്ന് മാത്രം.

  • @JuJuDen87
    @JuJuDen87 ปีที่แล้ว +5

    മാടമ്പി Ranjith Nair

  • @balanav5277
    @balanav5277 ปีที่แล้ว +1

    😮 വിനയന് സഹിക്കാൻ പറ്റുന്നില്ല എങ്ങനെയെങ്കിലും രഞ്ജിത്ത് നെ പുകച്ച് പുറത്ത് ചാടിക്കണം

  • @sandrosandro6430
    @sandrosandro6430 ปีที่แล้ว +6

    കമ്യൂണിസ്റ്റ് മന്ത്രിസഭ😂😂😂

  • @skmply
    @skmply ปีที่แล้ว +8

    Charlie moviekke dulqarine award kodutha state jury alle..... Aa movie il avan entho cheythyt aanavo best actor award kittiyathe.. Ithu chumma mammootty teamsine preethippeduthan oro awardukal.... Ivduthe govt thanne muslimsine preethippeduthan mathram

    • @vibhasatheesh7399
      @vibhasatheesh7399 ปีที่แล้ว +4

      ശേരിയാണ് 💯💯💯💯അപ്പൊ അനുരാഗ കരിക്കിൻ വെള്ളം സിനിമ യിൽ രജിഷ എന്ത് അഭിനയം ചെയ്തിട്ട അവൾ ബെസ്റ്റ് actress ആയി

    • @skmply
      @skmply ปีที่แล้ว

      @@vibhasatheesh7399 charlie movieyil enthu cheythu dulqar... Avante roleil avan enthonnu cheythu... ABCD moviekke kodukkan pattathonda allenki ayinum koodi koduthene

    • @rohithkrishnan4616
      @rohithkrishnan4616 ปีที่แล้ว +1

      Thallu theetam pranav fen kona 💩

  • @arunbvlogs1484
    @arunbvlogs1484 ปีที่แล้ว +2

    മമ്മുക്ക രഞ്ജിത്ത് combo❤👍👍👍 super

  • @noushu5f
    @noushu5f ปีที่แล้ว +3

    മോഹൻലാൽ ഫാൻസിൻ്റെ കരച്ചിൽ ഇവിടെയും കാണാം. മമ്മൂക്ക ഇത്തവണ 3 സിനിമ ഉണ്ടായിരുന്നു. മുഖത്ത് ഭാവം വരാത്ത നടന് ഒരു അണ്ടിയും ഇല്ല. അതിൻ്റെ ചൊറിച്ചിൽ ആണ്. മമ്മൂക്ക രഞ്ജിത്ത് രാഷ്ട്രീയം എന്ന് പറഞ്ഞു കരയുന്നത്? മരക്കാർ ന് മികച്ച സിനിമ ആയും. , ഇട്ടിമാണിക്ക് മികച്ച അവാർഡ് കൊടുത്ത ഏഷ്യനെറ്റ് ഉള്ളപോൾ ഇതൊക്കെ എന്ത്😂

  • @abuelhan8708
    @abuelhan8708 ปีที่แล้ว +1

    16.31😂 hyderali expression ente ponnne !

  • @jayaramck2471
    @jayaramck2471 ปีที่แล้ว +1

    അവാർഡ് അർഹതക്കുള്ള അംഗീകരമാണ്, അല്ലാതെ നാലാം കിട സിനിമകൾക്കുള്ളിൽ നിന്നും ഒരെണ്ണത്തിനെ അവാർഡ്കൊടുക്കുന്ന പ്രവണത ഒരിക്കലും നല്ല കീഴ്‌വഴക്കമല്ല. ഫിലിം അക്കാഡമിയുടെ ചെയർമാൻ സ്ഥാനത്തു ഒരു നാലാംകിട സംവിധായകരെ അവരോധിക്കുന്നതും ശരിയല്ല (ഉദാ:കമൽ, രഞ്ജിത് ).

  • @amarnathsv5341
    @amarnathsv5341 ปีที่แล้ว +11

    ഇത് സവർണ്ണ സിനിമകളെടുക്കുന്ന രംജ്ഞിത് അവർണ്ണ സിനിമയെടുത്ത വിനയനെ തഴഞ്ഞു. ആ രീതിയിൽ കാര്യങ്ങൾ ചർച്ച ചെയ്യണം. ഹൈദരാലി ചെയ്യില്ലെന്നറിയാം. മീഡിയ വൺനോട് പറഞ്ഞാ മതി. അവര് ആക്കിക്കോളും.

  • @eranezhathgopan5083
    @eranezhathgopan5083 ปีที่แล้ว +2

    Vinayan is an honest filim maker

  • @sidhiqueabdulla9627
    @sidhiqueabdulla9627 ปีที่แล้ว +2

    Very കർക്റ്റ് 👍🏻👍🏻👍🏻

  • @thomasphilip8307
    @thomasphilip8307 4 วันที่ผ่านมา

    രഞ്ജിത്ത് എന്നാ വിപ്ലവകാരി വെറും ഉപരിപ്ലവകാരി മാത്രമാണ്. കൈലുള്ളതൊക്കെ തീർന്നുവോ? ഇനി ആരെങ്കിലും ചുമ്മാ കൊടുത്താൽ അങ്ങൊരു പടം പിടിക്കും.

  • @roymammenjoseph1194
    @roymammenjoseph1194 11 หลายเดือนก่อน

    Vinayan is a pure pazhu.

  • @user-np5ge9hk6e
    @user-np5ge9hk6e ปีที่แล้ว +1

    കുത്തി തിരിപ്പു ഹൈദർ

  • @harisbabu923
    @harisbabu923 ปีที่แล้ว +5

    മമ്മൂട്ടി ക്ക് അവാർഡ് കൊടുത്തു എന്നത് തന്നെ രഞ്ജിത്തിന്റെ കളിയാ ബോബൻ ഓക്കേ അതിലും വലിയതായിരുന്നു അപ്പൻ എന്ന സിനിമ അതിനെ മറികടക്കാൻ ഈ സിനിമ ഒന്നും തന്നെ യില്ല അതിൽ അഭിനയിച്ച ഓരോരുത്തരും അവാർഡ് കിട്ടാൻ അർഹരാണ് രഞ്ജിത്തിന്റെ പോലോത്ത ഫ്രോഡ്കൾ ഇതിൽ കയറി കൂടിയതാണ് നല്ല സിനിമകൾക്ക് കിട്ടാതെ പോയത്

  • @Gokulgopakumar18
    @Gokulgopakumar18 ปีที่แล้ว +2

    രഞ്ജിത്ത് ജൂറിയെ സ്വാധീനിച്ചോ ഇല്ലയോ എന്നത് അവിടെ നിൽക്കട്ടെ. എന്ത് അടിസ്ഥാനത്തിൽ ആണ് പത്തൊൻപതാം നൂറ്റാണ്ട് പോലൊരു half-cooked സിനിമയ്ക്ക് അവാർഡ് കൊടുക്കേണ്ടത് ? Technical quality ഒഴിച്ച് നിർത്തിയാൽ മറ്റൊന്നും തന്നെ ആ പടത്തിൽ impressive അല്ല. Script ൻ്റെ പോരായ്മ കൊണ്ട് തന്നെ സിജു വിൽസൺ ആ കഥാപാത്രത്തിന് വേണ്ടിയെടുത്ത പണി മൊത്തം waste ആയിപ്പോയി. Writing ഉം casting ഉം തന്നെയാണ് ആ പടത്തെ പിന്നോട്ട് വലിച്ചത്. ഇങ്ങനൊക്കെ ആയിരുന്നിട്ടും അതിന് 3 awards ആണ് കിട്ടിയത് അതും ഒട്ടും deserving അല്ലാത്ത കാറ്റഗറികളിൽ.
    ബാഹുബലിയിലെ "കണ്ണാ നീ ഉറങ്ങെടാ" song ൻ്റെ exact copy ആയ "മയിൽപ്പീലി ഇളകുന്നു കണ്ണാ" എന്ന പാട്ടിന് എം.ജയചന്ദ്രനും, അത് പാടിയ മൃദുല വാര്യർക്കും അവാർഡ്🤣 Already established ആയ actor ആണ് സുദേവ് നായർ. അയാളുടെ സ്വന്തം ശബ്ദം മലയാളികൾക്ക് familiar ആയിരുന്നിട്ട് കൂടിയും ഷോബി തിലകനെക്കൊണ്ട് അയാൾ അഭിനയിച്ച ' പടവീടൻ തമ്പി ' എന്ന കഥാപാത്രത്തിന് dub ചെയ്യിപ്പിച്ചു കോമഡിയാക്കിയതിന് അവാർഡ് 🥴(ഷോബി തിലകൻ ഒരു ഗംഭീര dubbing artist ആണ് പക്ഷെ സുദേവിനെ പോലൊരു നടന് അദ്ദേഹത്തിൻ്റെ ശബ്ദം ഒട്ടും അനുോജ്യമല്ല). ഇതേ സമയം മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് (അഭിനവ് സുന്ദർ നായിക്), റോഷാക്ക് (നിസ്സാം ബഷീർ, മിഥുൻ മുകുന്ദൻ, നിമിഷ് രവി), തല്ലുമാല (വിഷ്ണു വിജയ്), ജയ ജയ ജയ ജയ ഹേ (ദർശന രാജേന്ദ്രൻ, വിപിൻ ദാസ്), ജന ഗണ മന (ഷാരിസ് മുഹമ്മദ്, ഡിജോ ജോസ് ആൻ്റണി) ഉൾപ്പടെ നിരവധി ഗംഭീര സിനിമകളേയും അവയിൽ പ്രവർത്തിച്ച മികവുറ്റ technicians നേയും മാറ്റിനിർത്തപ്പെട്ട ഒരു അവാർഡ് പ്രഖ്യാപനത്തിൽ തികച്ചും ശരാശരി നിലവാരം മാത്രം പുലർത്തിയ വിനയൻ്റെ സിനിമയ്ക്ക് 3 അവാർഡ് കിട്ടിയതിൽ സന്തോഷിക്കുന്നതിന് പകരം വിവാദം ഉണ്ടാക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇത്തവണ ജൂറിയിൽ ഇരുന്ന കോപ്പന്മാരുടെ നിലവാരം എല്ലാവർക്കും മനസ്സിലായി പിന്നെന്തിനാണ് ഇനി ഇങ്ങനൊരു പ്രഹസനം ?
    N.b. രഞ്ജിത്ത് തെറ്റ് ചെയ്തെങ്കിൽ അയാൾ രാജി വച്ച് പുറത്ത് പോവുക തന്നെ വേണമെന്നതിൽ തർക്കമില്ല പക്ഷേ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് ഉന്നയിക്കുന്ന വ്യക്തിക്ക് എന്ത് യോഗ്യത ഉണ്ടെന്ന് കൂടി വിലയിരുത്തണം !

    • @abhijith7480
      @abhijith7480 2 หลายเดือนก่อน +1

      💯💯💯 correct

  • @bobinthomas6848
    @bobinthomas6848 ปีที่แล้ว +2

    ഇത് സിപിഎം ൽ ഉള്ളവർക്ക് ഉള്ള അവാർഡ് അല്ലെ മമ്മൂട്ടി ഉൾപ്പടെ

  • @prettyabraham7358
    @prettyabraham7358 ปีที่แล้ว +7

    Ldf പരാജയം ബാല തരാം കുടുമയിരുന്നു മാളികയാപുരം ആ മോളുടെ പേരു അറിയെല്ല 👍kujinate പേരു എന്നിക്കു അറിയെല്ല ക്ഷമിക്കണം

    • @dsz0369
      @dsz0369 ปีที่แล้ว

      കവി എന്താ ഉദേശിച്ചത്‌

    • @firozali-eb5lf
      @firozali-eb5lf ปีที่แล้ว

      Ippo kittiya kuttide film iyaal kando...?
      Kand nokk appo abhipraayam maarikollum

  • @abhishekpm2912
    @abhishekpm2912 ปีที่แล้ว +1

    Ranjith ikka fanzz

  • @chandrasekharramaswamy1890
    @chandrasekharramaswamy1890 ปีที่แล้ว +27

    ഒരു സിംഹവാലൻ കുരങ്ങിനെ ഇന്റർവ്യു ചെയ്താലും അതും പറയുന്നതെല്ലാം ശരിവെച്ചു താങ്ങുന്ന ഒരേയൊരു അവതാരകൻ.

    • @user-vo2wf6ur7s
      @user-vo2wf6ur7s ปีที่แล้ว +2

      😅

    • @anschannel3732
      @anschannel3732 ปีที่แล้ว +2

      Correct 😅😅😅

    • @Billus007
      @Billus007 ปีที่แล้ว +1

      കിറു കൃത്യമാണ് എന്ന് തീപ്പൊരി hydroli

    • @Sanabilsidheek
      @Sanabilsidheek ปีที่แล้ว +1

      😂

  • @user-jk5zs8zz5k
    @user-jk5zs8zz5k ปีที่แล้ว +4

    ബെസ്റ്റ് കിട്ടി ഹൈഡ്രോളി ഹെഡ്‌ലൈൻ കിട്ടി കുത്തിത്തിരിപ്പ് കണ്ടു പിടിച്ച പഹയൻ

  • @alenck1978
    @alenck1978 ปีที่แล้ว +23

    14-15 വര്ഷങ്ങള്ക്കു ശേഷം ആണ് മമ്മുട്ടിക്ക് ഒരു അവാർഡ് നൽകുന്നത് ... അത് തികച്ചും അർഹിച്ചതും ആണ് ... അർഹിച്ച എത്ര തവണ മുടന്തൻ ന്യായങ്ങൾ പറഞ്ഞു ഒഴിവാക്കി... ഈ കാലയളവിൽ ഈ പറയുന്ന ഇടതുപക്ഷം 8-10 വർഷം ഭരണത്തിലും ഉണ്ടായിരുന്നു... രഞ്ജിത്തും അവിടെ ഒക്കെ ഉണ്ടയിരുന്നു... അപ്പോഴൊന്നും ശ്രീ മമ്മുട്ടിക്ക് അവാർഡ് കൊടുത്തിട്ടില്ലല്ലോ... ഒരിക്കലും കേട്ടുകേൾവിയില്ലാത്ത കാരണങ്ങൾ പറഞ്ഞു ഒഴിവാക്കുകയായിരുന്നു അവാർഡ് ജൂറി... ലൈംലൈറ്റിൽ വരാൻ ഉള്ള ചിലരുടെ ഓരോ വഴികൾ ആണ് ഇതൊക്കെ .... അതിനെ സപ്പോർട്ട് ചെയ്യുന്നവർക്ക് വേറെ ആർക്കു കൊടുത്താലും വേണ്ടില്ല അദ്ദേഹത്തിന് കൊടുക്കരുത് എന്നുള്ള കുശുമ്പും ....

    • @jayanp3092
      @jayanp3092 ปีที่แล้ว +4

      14_ 15 വർഷം അവാർഡ് കിട്ടാത്തതാണൊ മാനദണ്ഡം '

    • @alenck1978
      @alenck1978 ปีที่แล้ว

      @@jayanp3092 അതാണ് മാനദണ്ഡം എന്നാണോ പറഞ്ഞത് .... ഈ പറയുന്ന ഇടതു പക്ഷവും രഞ്ജിത്തും അതുപോലുള്ളവരും ഈ കഴിഞ്ഞ 15 വർഷത്തിൽ ഭൂരിപക്ഷം വർഷങ്ങളിലും അധികാരത്തിൽ ഉം സ്ഥാനങ്ങളിലും ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്... ചില വർഷങ്ങളിൽ ഉറപ്പായിട്ടും അവാർഡ് നൽകാമായിരുന്ന മികച്ച കഥാപാത്രങ്ങളും ഉണ്ടായിരുന്നു... ഈ വർഷം അവാർഡിന് അർഹമായ ഒന്നിനൊന്നു മികച്ച 3-4 കഥാപാത്രങ്ങളും സിനിമകളും മമ്മുട്ടിക്ക് ഉണ്ടായിരുന്നു. അതിൽ ഒന്നിന് അവാർഡ് നല്കാൻ ജൂറിക്ക് ആരുടെയും കൈകടത്തൽ ആവസ്യം ഉണ്ടെന്നു തോന്നുന്നില്ല ... എന്നാൽ ചില അവാർഡുകൾ തികച്ചും അനര്ഹര്ക്കു ലഭിച്ചിട്ടും ഉണ്ട്... ( eg : best supporting actress)

    • @Nawfal_921
      @Nawfal_921 ปีที่แล้ว +1

      സത്യം..

    • @ebinsekhar7614
      @ebinsekhar7614 ปีที่แล้ว

      Mammootty de award te Ala presnam ...vinayan award kitaathathinte aanu...ale pine pullide movie k vere category award und enitanu kidanu chilakana

    • @safarab3351
      @safarab3351 ปีที่แล้ว

      Correct bro

  • @RRR-tz6ps
    @RRR-tz6ps ปีที่แล้ว +4

    Hydroli has the cheapest job in Malayalam

  • @muhammedshibas4997
    @muhammedshibas4997 ปีที่แล้ว +1

    ബിത്വ വേറൊരു കാര്യം ജയചന്ദ്രനൊക്കെ മ്യൂസിക്ന് വേണ്ടി പത്തൊമ്പതാം നൂറ്റാണ്ടിന് അവാർഡ് കിട്ടിയത് 🫡

  • @sheeferhashim7756
    @sheeferhashim7756 ปีที่แล้ว +5

    കുഞ്ചാക്കോ ബോബനു കിട്ടേണ്ട ഒരു അവാർഡ് മമ്മൂട്ടിക്ക് കൊടുത്തു.... ഒന്നു മില്ലെങ്കിലും മമ്മൂട്ടി എത്ര തവണ കിട്ടി.... കുഞ്ചാക്കോ അർഹനും ആണ്

    • @noushu5f
      @noushu5f ปีที่แล้ว +1

      അതിന് മമ്മൂക്ക ozhyano

  • @hariprem5727
    @hariprem5727 ปีที่แล้ว +2

    When you get the power please dont misuse it.

  • @theabovementioned5923
    @theabovementioned5923 ปีที่แล้ว +1

    രഞ്ജിത്ത് എന്തോ ആയിക്കോട്ടെ
    iifk അല്ല അവാർഡും കിട്ടാൻ ഉള്ള വകുപ്പ് ഈ സിനിമയിൽ ഇല്ല

  • @roymammenjoseph1194
    @roymammenjoseph1194 11 หลายเดือนก่อน +1

    Hyderali is a super pazhu.

  • @swaminathan1372
    @swaminathan1372 ปีที่แล้ว +1

    ഹൈഡ്രോളിയുടെ വണ്ടി ഇനി രഞ്ജിത്തിൻ്റെ വീട്ടിലേയ്ക്ക്...😁😁😁

  • @rajeeshs4448
    @rajeeshs4448 ปีที่แล้ว +1

    6:50 hydrollikk kittii etiillaaaa🤣🤣😂

  • @roymammenjoseph1194
    @roymammenjoseph1194 11 หลายเดือนก่อน

    Vinayan is an average film maker.

  • @skdirector1062
    @skdirector1062 ปีที่แล้ว +5

    രഞ്ജിത്തേ തങ്ങൾ തലകുത്തി നിന്നാൽ പ്പോലും വിനയൻ സാറിന്റെ അടുക്കൽ എത്തില്ല എന്ന് മാത്രമല്ല.. പത്തൊൻപതാം നൂറ്റാണ്ട് പോലൊരു സിനിമ തങ്ങൾക്ക് ചെയ്യാൻ സാധിക്കില്ല... തങ്ങൾ എടുത്ത രാവണ പ്രഭു എന്ന ചിത്രം ചവർ കൂമ്പരമായിരുന്നല്ലോ... പിന്നെ വിനയൻ സാറിനെ പോലെ ഒറ്റക്ക് നിന്ന് one manshow നടത്താനും തങ്ങൾക്ക് കഴിയില്ല എല്ലാരും ഒറ്റ പെടുത്തിയപ്പോൾ അദ്ദേഹം തളർന്നില്ല എന്ന് മാത്രമല്ല പൂർവാദികം ശക്തിയോടെ തിരിച്ചു വരുകയും ചെയ്തു... അദ്ദേഹം സിനിമാ പിന്നണിയിലെ പാവപെട്ട തൊഴിലാകൾക്ക് വേണ്ടി പൊരുതിയതിനാണ് നിങ്ങൾ എല്ലാവരും കൂടി അദ്ദേഹത്തെ ഒറ്റപെടുത്തിയത് പ്രധാനമായും B ഉണ്ണികൃഷ്ണൻ... അതുകൊണ്ട് വിനയൻ സാറിനയോ അദ്ദേഹത്തിന്റെ ചിത്രങ്ങളായോ പറയാൻ നിങ്ങൾക്ക് എന്ത് യോഗ്വേതയാണുള്ളത്...ഉല്ലാസപ്പൂങ്കറ്റ്. അനുരാഗകൊട്ടാരം. ദൈവത്തിന്റെ മകൻ. കരുമാടി കുട്ടൻ. കാശി. രക്ഷസരാജാവ്. എന്നിങ്ങനെ അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ ഞാൻ ഭാഗമായി കരുതുന്നു ഈ ചിത്രങ്ങളിൽ എല്ലാം ഞാൻ ആർട്ടിസ്റ്റ് കോർഡിനേറ്റർ ആയിരുന്നു.. മാക്ട അദ്ദേഹം ഉണ്ടാക്കിയപ്പോൾഞങ്ങളെയും യുണിയനിൽ ചേർത്തു..ഞാൻ ആയിരുന്നു കേരളത്തിലെ ജൂനിയർ ആർട്ടിസ്റ്റ് ജോയിൻ സെക്രട്ടറി... നിങ്ങളുടെ ഫെഫ്ക്ക വന്നപ്പോൾ കോർഡിനേറ്റർ യൂണിയൻ എടുത്തു കളഞ്ഞു.. എല്ലാത്തിലും വലുത് വിനയൻ സാർ നല്ല മനസ്സിന്റെ ഉടമ്മയും കൂടിയാണ് കൊറോണ സമയത്ത് എനിക്ക് അദ്ദേഹം പലതവണയായി എനിക്ക് സാമ്പത്തികം തന്നിട്ടുണ്ട്. പിന്നെ പണ്ട് ലെനിൻ രാജേന്ദ്രൻ സാർ സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യൻ എന്ന ചിത്രത്തിൽ നിങ്ങൾ രണ്ടാളും ഒന്നിച്ച്‌ അഭിനയിച്ച ആളുകൾ കൂടിയല്ലേ.തങ്ങൾ ജൂറിയിൽ കയറി എന്ന് വെച്ച്‌ താങ്കൾ പ്രധാധന മന്തി ആണെന്ന് കരുതിയോ... ഹിഹിഹിഹി കഷ്ടം

    • @vibhasatheesh7399
      @vibhasatheesh7399 ปีที่แล้ว

      രഞ്ജിത് നു അഹങ്കാരം ആണ് 💯💯💯വൃത്തികെട്ട വൻ

    • @abhijith7480
      @abhijith7480 2 หลายเดือนก่อน +1

      നീയേതാ ടാ ഊളെ രഞ്ജിത്ത് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ആണ്🔥🔥🔥❤️❤️❤️ ഈയടുത്ത് കുറച്ച് മോശം സിനിമകൾ ചെയ്തിട്ടുണ്ട് എന്ന് വച്ച് വിനയനെ പോലൊരു നാലാംകിട A പടങ്ങളും ചവറ് പടങ്ങളും ചെയ്ത വാണവും ആയിട്ട് ഒന്നും അദ്ദേഹത്തെ compare ചെയ്യല്ലേ അങ്ങേര് script എഴുതിയ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പൂക്കാലം വരവായ്, പ്രാദേശിക വാർത്തകൾ, ദേവാസുരം, ആറാം തമ്പുരാൻ, രുദ്രാക്ഷം, നരസിംഹം സംവിധാനം ചെയ്ത നന്ദനം, ബ്ലാക്ക്, ചന്ദ്രോത്സവം, തിരക്കഥ, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടൻ, ഇന്ത്യൻ റുപ്പി, സ്പിരിറ്റ്‌ എല്ലാം classic പടങ്ങൾ ആണ്🔥🔥🔥❤️❤️❤️ ഇയാൾ ചെയ്ത 💩💩💩 പടങ്ങളെ കുറിച്ച് പറയണ്ട കാര്യമില്ല എല്ലാവർക്കും അറിയാം ഈ നാറി വിനയന്റെ നിലവാരം 🥴🥴🥴🤣🤣🤣

  • @ashrafkundathil3157
    @ashrafkundathil3157 ปีที่แล้ว +2

    ഹൈദാരാലിക്കു സന്തോഷം ആയി. കുത്തിത്തിരിപ്പുണ്ടാക്കാൻ വഴി തുറന്നു കിട്ടിയല്ലോ

  • @user-lx3dp4zy8x
    @user-lx3dp4zy8x ปีที่แล้ว

    I support vinayan

  • @roymammenjoseph1194
    @roymammenjoseph1194 ปีที่แล้ว +2

    Palleri Manikkam is far better than Vinayan's movie.

    • @abhijith7480
      @abhijith7480 2 หลายเดือนก่อน +1

      💯💯💯

  • @esasidharan6573
    @esasidharan6573 ปีที่แล้ว +1

    Ra anjit is a director and a successful playwriter but b unnikrishnan?

  • @-mu6gz
    @-mu6gz ปีที่แล้ว +3

    വിനയൻ ചേട്ടൻ നിങ്ങൾ സത്യം ആണ് പറഞ്ഞത്

  • @sushantrajput6920
    @sushantrajput6920 ปีที่แล้ว

    Vinayan 🔥 🔥 💪

  • @ramlathpa7866
    @ramlathpa7866 ปีที่แล้ว

    എല്ലാ മേഖലയിലും പ്രശ്നങ്ങൾ ! ഞെട്ടി ഞെട്ടി മനുഷ്യൻ തോറ്റൂ !!

  • @Hisham78141
    @Hisham78141 ปีที่แล้ว +5

    Enthokke paranjalum hydrolikku cinemakkark idayil nalla swadheenam aanu

    • @shijukiriyath1410
      @shijukiriyath1410 ปีที่แล้ว

      atheyathe AMMA meeting recording nadathaan pattend kittiyathu chillara kaaruamaano?

  • @sanjayan7428
    @sanjayan7428 ปีที่แล้ว +1

    Nobody cares whether this guy or that guy got the award. Who has time for all these. Renjith as a script writer and a film maker has definitely got more credibility than Vinayan. So better luck next time.

    • @VYBCTV
      @VYBCTV ปีที่แล้ว +1

      Well said👌

  • @HackerMedia
    @HackerMedia ปีที่แล้ว

    Kashttam 😂

  • @jobinjohns594
    @jobinjohns594 ปีที่แล้ว +1

    മാമ ഹൈഡ്രോളി

  • @AMEERKHAN-rw2tg
    @AMEERKHAN-rw2tg ปีที่แล้ว +1

    എടുത്ത സിനിമ യഥാർത്ഥ ചരിത്രം അല്ലല്ലോ എടുത്തത്

  • @kkpra681
    @kkpra681 ปีที่แล้ว +15

    ബെസ്റ്റ് ഡയറക്ടർ വിനയൻ തന്നെ ആയിരുന്നു ആകേണ്ടത്

    • @vahid1036
      @vahid1036 ปีที่แล้ว +5

      അത്ര നല്ലതാണോ 19 നൂറ്റാണ്ട്? Best ഡയറക്ടർ റോഷർക് മൂവിക്ക് നിഷാം ബഷീർ ന് കൊടുക്കാമായിരുന്നു അത്രക്ക് നല്ലതായിരുന്നു അതിന്റെ മേക്കിങ്

    • @abhijith7480
      @abhijith7480 2 หลายเดือนก่อน +1

      ​@@vahid1036 💯💯💯

  • @sanalkumar4749
    @sanalkumar4749 ปีที่แล้ว +3

    Ranjith chavar padangal onnum cheythittille

  • @ashiqmy4920
    @ashiqmy4920 ปีที่แล้ว +2

    കുഞ്ചാക്കോ ബോബന് ഇത്രയും ഫാൻസോ😂..നൻപകൽ നേരത്ത് മയക്കം കണ്ടവർ ആരായാലും പറയും അവാർഡ് മമ്മൂട്ടിക്ക് തന്നെ കൊടുക്കണം എന്ന് അതിനി ഏത് പ്യൂറി ഇരുന്നാലും ശരി..പിന്നെ മമ്മൂട്ടിയെ തഴഞ്ഞ പോലെ ഇവിടെ വേറൊരു നടനേയും തഴഞ്ഞിട്ടില്ല😊So he deserves..

  • @MALABARTECTRAVELVLOGS
    @MALABARTECTRAVELVLOGS ปีที่แล้ว

    Best sound mixing.. 19ntg century

  • @santhoshkumar4866
    @santhoshkumar4866 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 ปีที่แล้ว

    വിനയൻ👍👍

  • @suhailmuhammad4018
    @suhailmuhammad4018 ปีที่แล้ว +1

    വിനയന്റെ ബൈറ്റ് കഴിഞ്ഞു ഹൈദ്രോളി
    എട്ര വണ്ടി പോട്രാ രഞ്ജിത്ത് വീട്ടിലേക്ക് 😂

  • @vijayraj2127
    @vijayraj2127 ปีที่แล้ว +1

    രഞ്ജിത് സവര്ണഫാസിസ്റ്

  • @arunchemparathy199
    @arunchemparathy199 ปีที่แล้ว +1

    താണ സമുദായക്കാരോ? അതാരാ? താണ സമുദായക്കാര് ചര്ചയാക്കി എന്നു പറയാമോ?

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +1

    ഒരു വിനയം ഇല്ലാത സംസാരം 😂😂😂

  • @bhanudasanvk
    @bhanudasanvk ปีที่แล้ว +5

    വിനയൻ 👍

  • @anijasajith
    @anijasajith ปีที่แล้ว

    എന്തിനെയും നമ്മൾ പ്രതികരിക്കണം

  • @user-uo9no7gb6d
    @user-uo9no7gb6d ปีที่แล้ว

    👍

  • @ShaheenAhmed-ji3ne
    @ShaheenAhmed-ji3ne ปีที่แล้ว +1

    Mallu nuclear bomb Hydrolically made…

  • @roymammenjoseph1194
    @roymammenjoseph1194 ปีที่แล้ว

    Vinayan is a pazhu