ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...ശ്രേയ കുട്ടിയുടെയും, വേണുഗോപാല്‍ ജിയുടെയും മനോഹര ആലാപനം..ഇഷ്ട കവയിത്രിയുടെയുടെ അര്‍ത്ഥവത്തായ വരികള്‍... " ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി .. ഒരു തൈ നടാം കൊച്ചു മക്കൾക്ക് വേണ്ടി .. ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി.. ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി.. ഇതു പ്രാണ വായുവിനായ് നടുന്നു.. ഇത് മഴയ്ക്കായ് തൊഴുതു നടുന്നു. അഴകിനായ്, തണലിനായ് , തേൻ പഴങ്ങൾക്കായ് ... ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു .. ചൊരിയും മുലപ്പാലിന്നൊർമയുമായ് .. പകരം തരാൻ കൂപ്പുകൈ മാത്രമായ് .. ഇതു ദേവി ഭൂമി തൻ ചൂടല്പ്പം മാറ്റാൻ .. നിറ കണ്ണുമായ് ഞങ്ങൾ ചെയ്യുന്ന പൂജ.... "
വേണു ചേട്ടൻ ശ്രേയക്കുട്ടി നന്നായി പാടി.. ടീച്ചർക്ക് പ്രണാമം എത്ര ലളിതമായാണ് ഒരു വലിയ സന്ദേശം തലമുറയ്ക്ക് കൈമാറുന്നത്
നമന്മയുടെ ഹരിതാഭവിതറുന്ന സന്ദേശം....
ഹ്രുദയത്തിലേറ്റി പാടിയിരിക്കുന്നൂ.... മോൾക്കും വേണുജിക്കും അഭിനന്ദനങ്ങൾ.... ടീച്ചറെ ആദരവോടെ ഓർക്കുന്നൂ...💐💐💐
ഒത്തിരി ഇഷ്ടം സാർ . സുഗതകുമാരിയമ്മയ്ക്ക് പ്രണാമം. ശ്രേയ മോളും സാറും മനോഹരമാക്കി ഈ കവിത. എന്നും നന്മകളോടെ നന്ദീ സാർ. ശുഭരാത്രി സാർ.
Sugathkumaari ammakku nuru pranamam... Venuchetanum sreya molum ethu kuduthal manoharamaki
നല്ലൊരു സന്ദേശമുള്ള മനോഹരമായ കവിത
ഹൃദയ ഹാരിയായ മൂല്യമുള്ള ഗാനം. അതിമനോഹരം ❤️❤️
അതിമനോഹരം...🌹🌹🌹
നല്ലൊരു മെസ്സേജ് അടങ്ങിയൊരു ഗാനം ❤️
സുഗതകുമാരി ടീച്ചർക്ക് 🙏🙏🙏
വേണുഏട്ടന്റെയും ശ്രേയ കുട്ടിയുടെയും ആലാപനവും സംഗീതവും അതിമനോഹരം.
😍
ചൂടിൽ വെന്തുരുകുന്ന ഈ സമയത്ത് വരും തലമുറകൾക്കായെങ്കിലും ഒരു തൈ നടണമെന്ന് എല്ലാവരെയും ചിന്തിപ്പിക്കുന്ന ഗാനം.😍
Beautiful song Venuchetta..😍♥️
മനോഹരം👌
Chembaka povin manamulla en pranayini ninde madhura murum gaannthil mathimarannu ninnu nhaanellam marannu vidarunna povl ninnuttittu veezhum then nukaraan vannoru kari vandaanallo nhaan en sakhi❤❤❤
Super👌👏👏
മനോഹരമായ ഒരു പരിസ്ഥിതി ഗാനം
Super alapanam.
Congrats both.
Excellent
Awesome ❤❤ Beautiful song 🎵❤
കവയിത്രി ഇപ്പോഴും നമ്മോടൊപ്പമുണ്ട്.....
അതിമനോഹരം...
Super🎉🎉.
Venuchetta super pranamam sugathakumaryamma 🥰🥰🥰🥰🥰🥰sreyamol superkid
❣️
Soothing voice Venuetta and beautiful lines too
No words to say . Thanks for venugopal sir and sreyamol.
Innathekalath prasakthamaaya varikal
...
ith praanavayuvinayi nadunnu...❤
എത്ര മനോഹരമാണ് ഈ ആലാപനം 🙏❣️
❤
So soothing.. proud to be a kerailte..venuettan and sreyakkutty 👏👏
🥰🥰🥰🥰🥰🥰🥰
Nale ente makkal schoolil padam pokunna patta.......enthu arthamulla line aa.....superb
👌👌👌👌👌👌2👌👌5
ഹൃദയ സ്പർഷം ♡
മനോഹരം
Super🌷
👌👌👌💯💯
😍 super
😊
You both have charming and soothing voice.Sugata kumari teacher was our Jawahar Bal bhavan Principal
സൂപ്പർ
🌿🌿🌿🌿🌱🌱❤️❤️
😍❤
എത്ര കേട്ടാലും മതി വരാത്ത ഗീതം
Super👍❤️
😍❤️
Superb this song❤❤💕💕💞💞
Yes this song super
💖💖💖💖
💯💯
🥰🥰
👌👌👌👌👌❤❤❤👍👍👍👍👍👏👏👏👏👏👏
ഏ നി ക് നല്ല ഇ ഷ് ട്ട മാ യി
😍
👌👌👌
👍🏻
❤❤❤❤❤❤❤🎉
v . Good
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...ശ്രേയ കുട്ടിയുടെയും, വേണുഗോപാല്‍ ജിയുടെയും മനോഹര ആലാപനം..ഇഷ്ട കവയിത്രിയുടെയുടെ അര്‍ത്ഥവത്തായ വരികള്‍...
" ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി ..
ഒരു തൈ നടാം കൊച്ചു മക്കൾക്ക് വേണ്ടി ..
ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി..
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..
ഇതു പ്രാണ വായുവിനായ് നടുന്നു..
ഇത് മഴയ്ക്കായ് തൊഴുതു നടുന്നു.
അഴകിനായ്, തണലിനായ് , തേൻ പഴങ്ങൾക്കായ് ...
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു ..
ചൊരിയും മുലപ്പാലിന്നൊർമയുമായ് ..
പകരം തരാൻ കൂപ്പുകൈ മാത്രമായ് ..
ഇതു ദേവി ഭൂമി തൻ ചൂടല്പ്പം മാറ്റാൻ ..
നിറ കണ്ണുമായ് ഞങ്ങൾ ചെയ്യുന്ന പൂജ.... "
Molkku ithu padikkanam. Monday loka paristhithi dinam pramanichu.. thanks.
❤️
I like this song very much 😍😍
സൂപ്പർ 💗
Abhi
മനസ്സിൽ തൊടും ❤❤👌👌
നല്ലോണം ഇഷ്ടായി വേണുsir വരികൾ ഹൃദ്യം ശ്രെയമോൾ വേണു sir നന്നായി ആലപിച്ചു
❤
🌱🌱💘
Awesome
Nice song
ഹൃദയശരിയായ ഗാനം 👌❤️
Beautiful song.... ♥️
❤❤❤🎼🎼🎼🎼
👌👌👌👌👌👍👍👍👍👍👍
👌
എനിക്ക് ഇഷ്ടമാണ്
🥰🥰
👍👍👍👍
🥰🥰🥰🥰🥰
👍🤝👏👏🌹🌹🌹
Super song
Supre❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🌲🌳🌿💐
Nice chettaaa
👍👍👍👍👍🙂🙂🙂🙂🙂😭😭
💖💖💖🌻🌿🌳🌱💮
😇😇😇😇😇😇😇😇😇😇💥💥💥💥💥💥💥💥💥💥
Hai
0:50
WH and plastic to wash or
🩵
Abhi
സൂപ്പർ.
❤❤❤
👌
Super song
❤🎉
❤❤❤🌹
❤❤❤❤❤❤❤❤
❤️❤️❤️❤️❤️
❤
👌
Super song
❤❤❤❤❤❤
❤
❤
❤
❤❤❤❤