എത്ര ശ്രമിച്ചിട്ടും ടെൻഷൻ മാറുന്നില്ലേ? ഇത്രമാത്രം ചെയ്താൽ മതി സകല ടെൻഷനും ഇല്ലാതാകാൻ

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 240

  • @beenaknair4666
    @beenaknair4666 2 ปีที่แล้ว +67

    ഞങ്ങളുടെ നാട്ടിൽ കുടുംബം കലക്കികൽക് ഒരു നാശവും ഇല്ല.ഭയങ്കര ആരോഗ്യവും ആണ്.k

    • @sreekalavijayan5981
      @sreekalavijayan5981 2 ปีที่แล้ว +6

      സത്യം അവർ 100 കുറ്റം വച്ചിട്ട് മറ്റുള്ളവർ എന്താ എന്ന് നോക്കി നടക്കുന്ന കുറെയെണ്ണം

    • @vasanthyravi9471
      @vasanthyravi9471 2 ปีที่แล้ว

      @@sreekalavijayan5981 athe..correct..

    • @sheelaravi8623
      @sheelaravi8623 2 ปีที่แล้ว

      സത്യം

    • @bijus4656
      @bijus4656 2 ปีที่แล้ว

      Sathyam

    • @akhilaprasad3742
      @akhilaprasad3742 2 ปีที่แล้ว

      Correct aanu athu

  • @remadevipv9120
    @remadevipv9120 2 ปีที่แล้ว +15

    അമിതമായ, ആഗ്രഹങ്ങളാണ്, നമ്മളെ വിഷമത്തിലേക്കു, തള്ളിവിടുന്നത്, "ഗുരു ശ്രീബുദ്ധൻ "പറഞ്ഞതുപോലെ, എല്ലാ വിഷമങ്ങൾക്കും കാരണം ആഗ്രഹങ്ങളാണ്, അമിതമായി ഒന്നിനെയും ആഹ്രഹിക്കാതിരിക്കുക, 👍🙏❤️🌹,

  • @ajithkumar.r3589
    @ajithkumar.r3589 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി
    അറിയാൻ കഴിയാത്ത ഒരുപാട് ഒരുപാട് അറിവുകൾ അവിടുന്ന് ലഭിച്ചു.
    നന്ദി നമസ്കാരം

  • @sreehari.l.s9544
    @sreehari.l.s9544 7 หลายเดือนก่อน

    🙏എല്ലാം അറിവുകളും പറഞ്ഞു തരുന്ന തിരുമേനിക്ക് നല്ലത് വരട്ടെ 🙏കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ 🌷ഗോവിന്ദ 🌷ഗോവിന്ദ 🌷ഗോവിന്ദ 🌷

  • @dhanyap.c5448
    @dhanyap.c5448 2 ปีที่แล้ว +15

    നമസ്കാരം തിരുമേനി... ഞാൻ വീഡിയോ എല്ലാം കാണാറുണ്ട്... ഒരുപാട് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി... 🙏

    • @arunjayakumar4706
      @arunjayakumar4706 2 ปีที่แล้ว

      Nama japam cheyyunnavarkku narayaneeyam vayilkunnavarkku ambalathil pokunnavarkku endu. Vannalum neridanulla sakthi eswaran tharum angineyullavarkku tension endanennu polum ariyilla koodathe thirimeniye polulla mahanmarude arivukalum oru pad oruppad nandhi thirumeni jangalkku nallathu paranju tharunna Thiru menikkum kudumbathinum. Nanmayundakatte 🙏🙏🙏🙏🙏

    • @sreerajrnair8874
      @sreerajrnair8874 2 ปีที่แล้ว

      Good and. Corret advice Thirumeni

  • @kichu7473
    @kichu7473 2 ปีที่แล้ว +2

    തിരുമേനി നന്ദി
    ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു, 🙏🙏🙏

  • @sushamaps4940
    @sushamaps4940 2 ปีที่แล้ว +3

    വളരെ ശേരിയാണ്... പക്ഷേ ചിലർ പറയുന്നത് നിന്റെ ചിരിയൊക്കെ മാറും ... എന്നാണ് ...
    ഭാഗവാനോട് എല്ലാം പറഞ്ഞു തീരുമാനത്തിൽ എത്താറുണ്ട്.. അദ്ദേഹം പറയുന്നത് സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നാണ്.. എങ്കിൽ പിന്നെ സംഭവിക്കട്ടെ... നമ്മൾക്കും അതല്ലേ നല്ലത്. 🙏🙏🙏🙏🙏🙏👍👍👍👍

  • @rinakamath5973
    @rinakamath5973 2 ปีที่แล้ว +1

    Nallathu pol parayunna thirumeni super thank u

  • @lekhajayaram2123
    @lekhajayaram2123 2 ปีที่แล้ว +4

    🙏🙏🙏🙏 വീഡിയോ എല്ലാം കേൾക്കാറുണ്ട്.എല്ലാം വളരെ നല്ല കാര്യങ്ങൾ. 🙏🙏🙏

  • @sreedevipv5144
    @sreedevipv5144 ปีที่แล้ว +1

    സത്യം

  • @sreehari.l.s9544
    @sreehari.l.s9544 7 หลายเดือนก่อน

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ 🌷ചേർത്ത് പിടിക്കണേ 🌷ഗോവിന്ദ 🌷ഗോവിന്ദ 🌷ഗോവിന്ദ 🌷

  • @gangothri8117
    @gangothri8117 2 ปีที่แล้ว +4

    ഹരി ഓം 🙏🏻 നമസ്കാരം തിരുമേനി 🙏🏻 നല്ല അറിവ് 👌
    ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌
    ഓം ബ്രഹ്മാവിഷ്ണുമഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushakumari.k.s-613
    @ushakumari.k.s-613 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി... വളരെ നല്ല അറിവുകൾ

  • @chandrikavs1497
    @chandrikavs1497 2 ปีที่แล้ว +2

    Nanni thirumeni namaskaram nalla motivation

  • @lekhasudheesh4325
    @lekhasudheesh4325 2 ปีที่แล้ว +1

    Thirumani 🙏 ella vediyoum kanunnudu nalla arivu kettunnu manasinum sandhosham,

  • @sreelakshmi4662
    @sreelakshmi4662 2 ปีที่แล้ว +5

    നമസ്കാരം തിരുമേനി 🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏നല്ല അറിവുകൾ 🙏നന്ദി 🙏

  • @bijisanthosh6925
    @bijisanthosh6925 ปีที่แล้ว

    🙏എല്ലാ പ്രാർത്ഥനകളും ഈശ്വര നാമജപങ്ങളും കൊണ്ടു
    എല്ലാവിധ ഐശ്വര്യങ്ങളും തിളങ്ങി നിൽക്കുന്ന തിരുമേനിയെ ദർശിക്കുന്നതുതന്നെ ഒരു പോസിറ്റീവ് എനർജി ആണ് 🙏🙏🌹

  • @santhammakaimal8217
    @santhammakaimal8217 2 ปีที่แล้ว +1

    നമസ്കാരം തിരുമേനി. ഞാൻ വീഡിയോ കാണാറുണ്ട്. നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി🙏

  • @sunisharithesh970
    @sunisharithesh970 2 ปีที่แล้ว +1

    Thirumeni orupadu nanni 🙏

  • @aswathyachu386
    @aswathyachu386 ปีที่แล้ว

    Thank you very much thirumeni

  • @sathiravindran5049
    @sathiravindran5049 2 ปีที่แล้ว

    നമസ്തേ തിരുമേനി🙏വളരെ നല്ല അറിവുകൾ പറഞ്ഞ് തന്നതിന് നന്ദി 🙏🙏🙏

  • @venugopalvenu7763
    @venugopalvenu7763 2 ปีที่แล้ว

    Thirumeniyude ella informations um kanarund. Very very THANKS. ALL truth. GOD BLESSINGS ALL.

  • @shobhanair1822
    @shobhanair1822 2 ปีที่แล้ว

    എല്ലാം സത്യം തന്നെ തിരുമേനി

  • @sreehari.l.s9544
    @sreehari.l.s9544 7 หลายเดือนก่อน

    🙏അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏

  • @user-zb7xj4cf4h
    @user-zb7xj4cf4h 2 ปีที่แล้ว +8

    നമസ്ക്കാരം തിരുമേനി
    അങ്ങയുടെ സംസാരം തന്നെ ടെൻഷൻ മാറും 🙏🙏

  • @thulasikrishnan9752
    @thulasikrishnan9752 2 ปีที่แล้ว +7

    🙏🏻നമസ്കാരം തിരുമേനി, എല്ലാ വീഡിയോകളും കാണാറുണ്ട്, അറിയാൻ പാടില്ലാത്ത കുറെ കാര്യങ്ങൾ മനസ്സിൽ ആക്കി തന്നു. 🙏🏻ഇനിയും നല്ല വീഡിയോ കൾക്കായി കാത്തിരിക്കുന്നു.

  • @deepamolmb6374
    @deepamolmb6374 2 ปีที่แล้ว +1

    Thanks therumeni

  • @sreehari.l.s9544
    @sreehari.l.s9544 7 หลายเดือนก่อน

    🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏

  • @jayasreeramachandran8477
    @jayasreeramachandran8477 2 ปีที่แล้ว +1

    എനിക്ക് വേണ്ട ഉപദേശം. നന്ദി മഹാത്മൻ..

  • @ajayanponnu9078
    @ajayanponnu9078 2 ปีที่แล้ว +2

    Ene njan ആഗ്രഹിച്ച കാര്യം നന്ദി തീരുമാനസേ 🙏🙏🙏🙏

  • @remyaraj2257
    @remyaraj2257 2 ปีที่แล้ว +1

    നമസ്തേ തിരുമേനി 🙏അങ്ങയുടെ വീഡിയോ എല്ലാം കാണാറുണ്ട് 🙏കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏

  • @rosegarden458
    @rosegarden458 2 ปีที่แล้ว +1

    Thanks for the knowledge… guru poornima ashamsakl

  • @krishnanambily5
    @krishnanambily5 2 ปีที่แล้ว +1

    നമസ്ക്കാരം തിരുമേനി, ഓം നമഃ ശിവായ

  • @leelamoni8622
    @leelamoni8622 2 ปีที่แล้ว +1

    വളരെ correct ആണ്. ബേസിക് ആയി പറയുന്നു

  • @aswathyachu386
    @aswathyachu386 ปีที่แล้ว

    Thirumeni paranjath correct an

  • @remyasreejith3462
    @remyasreejith3462 ปีที่แล้ว

    സത്യം ❤️

  • @sudhasukumaran4448
    @sudhasukumaran4448 2 ปีที่แล้ว

    Thank you thirumeni valare nalla arivu

  • @sarikavivinshenoy3286
    @sarikavivinshenoy3286 2 ปีที่แล้ว +4

    അതാണ് എന്റെ കുഴപ്പം, കാരണമില്ലാത്ത ടെൻഷൻ

    • @anilakumari1257
      @anilakumari1257 2 ปีที่แล้ว

      അതാണ്‌ എന്റെയും പ്രശ്നം എന്തു ചെയ്യണം എന്നറിയില്ല

    • @ravikumarsree4647
      @ravikumarsree4647 ปีที่แล้ว

      @@anilakumari1257 ടെൻഷൻ ആന്തരികമായ പ്രതിഭാസമാണ്. അതിനെ അകത്ത് വെച്ച് തന്നെ നശിപ്പിക്കണം. അതിനാണ് ധ്യാനം. വേറെ വഴിയില്ല.

  • @sindhushine9628
    @sindhushine9628 2 ปีที่แล้ว +1

    Namaskaram Thirumeni

  • @rahultv8739
    @rahultv8739 2 ปีที่แล้ว

    🙏... എനിക്ക് നേരിൽ കാണണം എന്നും സംസാരിക്കണം എന്നുമുണ്ട്...

  • @cmpktd
    @cmpktd 2 ปีที่แล้ว

    Namasthey Thirumeni...Nanni

  • @valsala7566
    @valsala7566 2 ปีที่แล้ว +1

    Namaskarmthirumeni! .entemonuvendionnuprarthikkane. Nakshatram. Thrikketta.

  • @venugopalvenu7763
    @venugopalvenu7763 2 ปีที่แล้ว

    Great great motivation THIRUMENI.

  • @manoharanponkaran3939
    @manoharanponkaran3939 2 ปีที่แล้ว

    Super msg.... Thanks namboothiri🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @ponnammavp5792
    @ponnammavp5792 2 ปีที่แล้ว +1

    How wonderful words explaining each and every corner of habits easily and clearly thanks a lot Thirumeni

  • @sreejadileep8315
    @sreejadileep8315 2 ปีที่แล้ว

    Guruji angeyude Ella videosum sthiramayee kanarunde,nalla avatharanam🌹🌹🌹🌱🌱🌱🌹🌹🌹🌱🌱🌱🌹🌹🌱🌱

  • @sudhar9746
    @sudhar9746 2 ปีที่แล้ว +1

    Thank you so much Thirumeni

  • @sivani2489
    @sivani2489 2 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🏻

  • @kdcpillai8086
    @kdcpillai8086 2 ปีที่แล้ว +1

    Excellent video thirumeni 🙏🙏🙏🙏🙏

  • @amshas5515
    @amshas5515 2 ปีที่แล้ว

    തിരുമേനി നമസ്കാരം 🙏അങ്ങയുടെ വാക്കുകൾ വളരെ ആദരവോടെ ആണ് കേള്ക്കുന്നെ അത്രക്കും ആശ്വാസം തരുന്നതാണ് അങ്ങ് ചെയ്യുന്ന ഓരോ വീഡിയോയും. ഞാൻ അങ്ങ് പറയുന്നതുപോലെ തന്നെ ആണ് വിചാരിക്കുന്നതും അശ്വസിക്കുന്നതും. എനിക്ക് ഇതൊക്കെ അനുഭവിക്കാൻ സർവേശ്വരൻ തീരുമാനിച്ചാൽ അതിനു നിമിത്തം ആയവരോട് പരിഭവിച്ചിട്ടോ വൈരാഗ്യം തോന്നീട്ടോ കാര്യം ഇല്ലല്ലോ 🙏🙏🙏🙏🙏

  • @ushaknv5224
    @ushaknv5224 2 ปีที่แล้ว +2

    നമസ്തേ തിരുമേനി🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ശ്രീ രാധേ രാധേശ്യം🙏 ഓം നമ: ശിവായ🙏 ഉമാമഹേശ്വരായ നമ:🙏

  • @athiram7573
    @athiram7573 2 ปีที่แล้ว +2

    Krishnaa guruvayurappaa saranam 🙏🙏🙏🌺🌺

  • @Malavikaworld
    @Malavikaworld 2 ปีที่แล้ว +1

    നന്ദി തിരുമേനി 🙏🏻🙏🏻. ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാകാൻ എന്ത് ചെയ്യണം എന്നൊരു വീഡിയോ ഇടണേ 🙏🏻

  • @vinitharatheesh9783
    @vinitharatheesh9783 2 ปีที่แล้ว +1

    Great motivation Swami💯💙

  • @shimsysvlogzz6742
    @shimsysvlogzz6742 2 ปีที่แล้ว +3

    മാധ്യമരാഞ്ചു് ഉള്ള രണ്ടുപേർ കല്യാണം കഴിച്ചാലുള്ള ദോശ പരിഹാരങ്ങൾ ഒന്ന് പറഞ്ഞു തരുമോ plz

  • @maluratheeshmaluratheesh2900
    @maluratheeshmaluratheesh2900 2 ปีที่แล้ว

    Supper thirumeni

  • @aswathyachu386
    @aswathyachu386 ปีที่แล้ว

    May God bless 🙌 🙏

  • @praveenkumarb6677
    @praveenkumarb6677 2 ปีที่แล้ว +2

    നമസ്ക്കാരം

  • @geethabalagopal9486
    @geethabalagopal9486 2 ปีที่แล้ว +1

    Super video 🙏🙏💐👌👍 Thank you Sir 👏👏

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +5

    Asathoma sath Gamaya❣
    Thamasoma Jyothirgamaya❣
    Mruthyorma Amrutham Gamaya ❣
    Sree Guruvayurappa saranam 🙏🔥🌿🌾🕉

    • @krishnakumar-lz8xp
      @krishnakumar-lz8xp 2 ปีที่แล้ว

      Namaskaram Thirumeni🙏🙏🙏🙏🙏🙏

    • @sreedevipv5144
      @sreedevipv5144 ปีที่แล้ว

      Thirumeniorumahanthannenamaskkaram

  • @sreehari.l.s9544
    @sreehari.l.s9544 7 หลายเดือนก่อน

    ഹര ഹരോ ഹര ഹര 🙏
    ഹര ഹരോ ഹര ഹര 🙏
    ഹര ഹരോ ഹര ഹര 🙏
    ഹര ഹരോ ഹര ഹര 🙏
    ഹര ഹരോ ഹര ഹര 🙏
    ഹര ഹരോ ഹര ഹര 🙏

  • @lekhaanil2354
    @lekhaanil2354 2 ปีที่แล้ว +7

    ഹരേ കൃഷ്ണാ... ❤️🙏

  • @santrupthi
    @santrupthi ปีที่แล้ว

    Shri gurubhyo namaha
    Namasthe🙏
    You are postive energy to me.when I will be in tention I will see your video and I will do what you say tirumeni.i don't know malyalam correctly but I try to understand I do what you say..gurudeva anugrahikyanam 🙏🙏

  • @jayalakshmiraju2761
    @jayalakshmiraju2761 2 ปีที่แล้ว

    Namaskaram🙏🙏🙏🙏🙏Thirumeni

  • @anirudhanthankappan3719
    @anirudhanthankappan3719 2 ปีที่แล้ว

    Very happy to hear your videos HARIOM NAMASTEA PRANAMAM THIRUMANASEA

  • @shivaparvathy3912
    @shivaparvathy3912 2 ปีที่แล้ว

    Nanni thirumeni

  • @gokulvenugopal4815
    @gokulvenugopal4815 2 ปีที่แล้ว +1

    നമസ്തേ...... തിരുമേനി🙏🙏🙏

  • @sreehari.l.s9544
    @sreehari.l.s9544 7 หลายเดือนก่อน

    എന്റെ മുരുകാ 🙏

  • @sreehari.l.s9544
    @sreehari.l.s9544 7 หลายเดือนก่อน

    🙏ഓം നമഃ ശിവായ 🙏
    🙏ഓം നമഃ ശിവായ 🙏
    🙏ഓം നമഃ ശിവായ 🙏

  • @balamani2082
    @balamani2082 2 ปีที่แล้ว +1

    Nalla motivation

  • @prasanthprasanth2120
    @prasanthprasanth2120 2 ปีที่แล้ว +1

    Thirumeni pranamam 🙏🙏🙏🙏🌹🌹🌹🌹

  • @akak4875
    @akak4875 2 ปีที่แล้ว +1

    എല്ലാം സത്യം 🙏🏻🙏🏻🙏🏻🌹🌹🌹.

  • @minismithan4851
    @minismithan4851 2 ปีที่แล้ว +10

    Namasthe thirumeni, I feel those who are good suffering a lot,those who are very arrogant leading a peaceful life, why this?🙏🙏

    • @johnmandiram
      @johnmandiram 2 ปีที่แล้ว +3

      I also felt the same..............

  • @sheenaprakashan1414
    @sheenaprakashan1414 2 ปีที่แล้ว

    നമസ്ക്കാരം തിരുമേനി

  • @jayasureshbabu1896
    @jayasureshbabu1896 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏

  • @rajeshdhanusha6702
    @rajeshdhanusha6702 2 ปีที่แล้ว +1

    Hare krishna sarvam krishna

  • @radhahari4480
    @radhahari4480 2 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @ajeeshkumar825
    @ajeeshkumar825 2 ปีที่แล้ว +2

    Devi mahatmiyam cholliyal mathi no. Tension

  • @amuthanpiravamagropark2576
    @amuthanpiravamagropark2576 2 ปีที่แล้ว

    Sathyamaya karyangal 🙏🙏🙏

  • @aryadevi168
    @aryadevi168 6 หลายเดือนก่อน

    ലഗ്നം ഗുളികൻ.2ഭാവം ചന്ദ്രൻ.3il കേതു.4ilsukran.5il ശനി ബുധൻ 6il സൂര്യൻ.7il sudham.8ilchowa.9il രാഹു.10il sudham.11il sudham.12il sudham. പൂരം Aryadevi.8.30p. M.1986dec 22.

    • @aryadevi168
      @aryadevi168 6 หลายเดือนก่อน

      ഈ ജാതകത്തിൽ ഈ വർഷം Govt job കിട്ടുമോ. പഠിച്ചാൽ കിട്ടുമോ. 7ilsani 10il vyzham ഈ വർഷം കഴിഞ്ഞു അടുത്ത വർഷം കണ്ടക ശ നിതീരുമ്പോ കിട്ടുമോ. Thangal പറഞ്ഞതെല്ലാം ശരിയാണ്. കഷ്ടപ്പെട്ടാൽ കിട്ടുമോ.

  • @sasikalasree7282
    @sasikalasree7282 2 ปีที่แล้ว +2

    നമ: ശിവായ🙏☘️

  • @premakundoor1180
    @premakundoor1180 2 ปีที่แล้ว

    Hi namskaram thirumeni

  • @subinreghunadh3719
    @subinreghunadh3719 2 ปีที่แล้ว +1

    NAMASKARAM THIRUMENI 🙏🙏🙏🙏🙏

  • @nishanthpm-vf5wj
    @nishanthpm-vf5wj ปีที่แล้ว +1

    ❤ govindan nambudiri ❤100 100 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷

  • @rethishkumarpk6061
    @rethishkumarpk6061 2 ปีที่แล้ว +1

    ഓം നമോ നാരായണായ 🙏

  • @RanjiniP-q2w
    @RanjiniP-q2w ปีที่แล้ว

    ചൊവ്വയുടെ ആധിക്യം എങ്ങനെ മറികടക്കാം

  • @neethurajagopal3417
    @neethurajagopal3417 2 ปีที่แล้ว +8

    ടെൻഷൻ ആണ് എന്റെയും വല്യ പ്രോബ്ലെം

  • @prasanthprasanth2120
    @prasanthprasanth2120 2 ปีที่แล้ว

    Namaste thirumeni 🙏🙏🙏🙏🌹🌹🌹🌹

  • @ragiragishibu7106
    @ragiragishibu7106 2 ปีที่แล้ว +2

    Om namo narayanaya🙏🙏🙏🙏🙏

  • @dheerajappu8704
    @dheerajappu8704 2 ปีที่แล้ว +1

    ,namaskaram

  • @radhakrishnanak6823
    @radhakrishnanak6823 2 ปีที่แล้ว

    Namaste...thirumeni.......

  • @girijaraj9471
    @girijaraj9471 2 ปีที่แล้ว

    Tirumeni namaskkaram

  • @shobanas4583
    @shobanas4583 2 ปีที่แล้ว +1

    നമസ്കാരം ഹരേകൃഷ്ണഹരേരമ ആചാര്യപാദങളിൽ നമിക്കുന്നു ഞാൻ രാമ രാമ രാമ

  • @radhikavijay9154
    @radhikavijay9154 2 ปีที่แล้ว +1

    Namaskkaram thirumeni eniku bhayankara tensions

  • @Sudhasudhi123
    @Sudhasudhi123 2 ปีที่แล้ว +1

    🙏🙏🙏 Good

  • @satheesana.d7584
    @satheesana.d7584 2 ปีที่แล้ว

    Namaskaram sir

  • @ambadiananthabhadhrn8026
    @ambadiananthabhadhrn8026 2 ปีที่แล้ว +1

    ഭദ്ര കാളി ആവാഹന മന്ത്രം ഒന്ന് പറഞ്ഞു തരുമോ?

  • @remirenjith7021
    @remirenjith7021 2 ปีที่แล้ว +1

    നാരായണ

  • @Haridasansultan
    @Haridasansultan 2 ปีที่แล้ว

    വളരെ ശരി തിരുമേനി 🙏🙏🙏

  • @sajudharmapalan8885
    @sajudharmapalan8885 2 ปีที่แล้ว +1

    തിരുമേനി നമസ്കാരം...