സുഹൃത്തുക്കളെ, കഴിഞ്ഞ എപ്പിസോഡ് അപ്‌ലോഡ് ചെയ്ത് ഒന്നരമണിക്കൂറിനുശേഷം ഡിലീറ്റ് ചെയ്യേണ്ടി വന്നു. യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻ സംബന്ധിച്ച പ്രശ്‍നം കാരണം ചിലപ്പോൾ ചാനലിനെ ദോഷകരമായി ബാധിക്കാൻ ഇടയുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ക്ഷമിക്കണം ❤️
വണ്ടി മുഴുവൻ മോഡി പിടിപ്പിച്ചു അലറി ഹലോ ഗയ്‌സ് എന്നൊക്കെ പറഞ്ഞ് അലറി യിട്ടൊക്കെ വീഡിയോ ഇടുന്നവർക്കു 50 ലക്ഷം ഒകെ followers, ഇത്രയും ക്ലാസ് വീഡിയോസ് കാണിച്ചു തരുന്ന അശ്‌റഫിന് 5 ലക്ഷം മാത്രം, ഒരു ദിവസം നിങ്ങളെ അംഗീകരിക്കും ലോകം, സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞു ഇപ്പൊ ഉള്ളതിൽ ഏറ്റവും മികച്ച ട്രാവൽ വ്ലോഗർ ഞങ്ങളുടെ മുന്നിൽ നിങ്ങൾ ആണ് 👍🥰
നിങ്ങള്‍ പറഞ്ഞ ആദ്യ വാചകം ഒഴികെ ബാക്കിയെല്ലാം ശരിയാണ്. ഞാന്‍ ഫിലിപ്പൈന്‍സില്‍ പോയി ആളുകളെ എന്റെ ബിസിനസില്‍ ജോലി ചെയ്യിച്ച്ചിട്ടുള്ള ഒരാളാണ് , അവര്‍ അവരുടെ ആളുകളെ ഒഴികെ ആരെയും വിശ്വസിക്കില്ല കൂട്ട് കൂടില്ല. പാക്കിസ്ഥാനികള്‍ പോലും അവരുടെ മുന്നില്‍ ഒന്നുമല്ല .
ഫിലിപ്പൈൻസ്കാർ സ്നേഹസമ്പന്നരായ വ്യക്തികളാണ്.... ഇവിടെ യുഎഇയിൽ..... ഒരുപാട് പേര് നമ്മളെപ്പോലെ പ്രവാസികളാണ്.... അവരുടെ വില്ലേജ് കാഴ്ചകൾ കാണുമ്പോൾ വളരെ സന്തോഷം😃
No no, you need a local guy with you so we may understand more about those beautiful people and places. Those villages are both lively and lovely. Loved their simple life.
When u come back home, please explore Fort Kochi and mattanchery. There's so much history among those narrow lanes but, till now there have been no attempts to document the different communities, languages and cultures that call that place home.
One thing I noticed the best of your character is to handle the people of different types even though you are meeting them for first time... Incredible.....👍
അഷ്റഫ് ബ്രൊ ഈ കുട്ടികൾ നിങ്ങളുടെ പിന്നാലെ കൂടിയത് പോലെ ഞാനും നടന്നിട്ടുണ്ട് . ഞങ്ങളുടെ നാട്ടിൽ ഒരു സായിപ്പും മദാമ്മയും ആദ്യമായി വന്ന നാൾ. വെറുതെ ഒരു കൗതുകത്തിന് !!
പിലിപ്പൈനികളുടെ യഥാർഥ ജീവിതം അറിയാൻ കഴിയുമ്പോൾ സത്യത്തിൽ സഹതാപം തോന്നുന്നു '''' ഇവിടെ '( ദുബായിൽ ) വന്നാൽ അവർക്ക് വലിയ അഹങ്കാരമാണ് ( എല്ലാവരും അങ്ങിനെയാണെന്നല്ല ഒട്ടുമുക്കാലും ) ആദ്യംതന്നെ ഒരു കൂളിങ്ങ് ഗ്ലാസും ഒരു ഐഫോണും പിന്നെകുറേ സെക്കൻഹാന്റ് ഡ്രസ്സും വാങ്ങി 'മാസം പകുതി ആവുമ്പോഴേക്ക് can I borrow 200 എന്നും ചോദിച്ച് പിന്നാലെ നടക്കലും പൊതുവേ നമ്മുടെ കൂടെ ജോലിചെയ്യുന്ന മിക്കവരുടേയും സ്ഥിതി മറിച്ചല്ല ''''' അവിടെ കഴിയാത്തത് ഇവിടെ തകർത്താടുന്നു ''''' നാളെ എന്ന ചിന്ത ഇല്ലാത്ത ഒരുസമൂഹം
നമ്മൾ എല്ലാവരും ചെയ്യാവുന്ന ഒരു കാര്യം നമ്മുടെ ചാനലിലെ എല്ലാ വീഡിയോസും മറ്റുള്ള ഗ്രൂപ്പിൽ ഷെയർ ചെയ്യുക എല്ലാവർക്കും ഒരുപാട് ഗ്രൂപ്പുകൾ ഉണ്ടായിരിക്കും ചുമ്മാ എല്ലാവരും നമ്മുടെ ചാനലിന് വേണ്ടി ഒന്ന് പരിശ്രമിച്ചു കൂടെ ഇത് ഒരു അപേക്ഷയാണ് ❤️
വീഡിയോ മാത്രം അല്ല കമന്റ് നോക്കാറുള്ള ഞാൻ വേറെ ആരുടെയും കമന്റ് നോക്കാറില്ല പക്ഷെ ഇക്ക ആരുടെതാ നമ്മുടെ ഭായ് അല്ലെ ചാനൽ ആരുടെതാ നമ്മൾത് അല്ലെ അപ്പോ പിന്നെ ഇക്ക ഒരുപാട് ഇഷ്ടം ♥️♥️♥️
ഫിലിപ്പൻസിന്റെ കൂടെ ജോലി ചെയ്യുന്നതു കൊണ്ട് അവരുടെ പെരുമാറ്റ രീതിയിലും ഇംഗ്ലീഷ് ഉച്ചാരണവും ഒക്കെ നന്നായിട്ട് മനസ്സിലാവും ഞാൻ മനസ്സിലാക്കിയിടത്തോളം അവരുടെ നാട്ടിൽ പല രാജ്യങ്ങളും കോളനികൾ ആക്കിയതു കാരണം ജപ്പാനിന്റെയും അമേരിക്കയുടെയും ഒക്കെ സ്വാധീനം ഇവരുടെ രൂപത്തിലും ഭാവത്തിലും ഒക്കെ കാണാറുണ്ട്
സുഹൃത്തുക്കളെ,
കഴിഞ്ഞ എപ്പിസോഡ് അപ്‌ലോഡ് ചെയ്ത് ഒന്നരമണിക്കൂറിനുശേഷം ഡിലീറ്റ് ചെയ്യേണ്ടി വന്നു. യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻ സംബന്ധിച്ച പ്രശ്‍നം കാരണം ചിലപ്പോൾ ചാനലിനെ ദോഷകരമായി ബാധിക്കാൻ ഇടയുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്.
ക്ഷമിക്കണം ❤️
😔😔
Njaan kandu ath kond kuzhappalla
Vedio vannapad thenne kandath kondu annu kaanan patty
പെട്ടെന്ന് ക്ഷമിക്കാൻ പറ്റൂല്ല, കട്ട waiting ആയിരുന്നു, ആലോചിക്കാം നമുക്ക് 😀
Ok👍🏻👍🏻
ബ്രോ, ഓരോ എപ്പിസോഡിനും വേണ്ടി ഇത്രയും കാത്തിരുന്ന ഒരു യാത്രാ വീഡിയോ സന്തോഷേട്ടൻ്റെ കഴിഞ്ഞാൽ പിന്നെ അഷ്റഫ് 'X'ൽ
toooooo...exciting…..
വണ്ടി മുഴുവൻ മോഡി പിടിപ്പിച്ചു അലറി ഹലോ ഗയ്‌സ് എന്നൊക്കെ പറഞ്ഞ് അലറി യിട്ടൊക്കെ വീഡിയോ ഇടുന്നവർക്കു 50 ലക്ഷം ഒകെ followers, ഇത്രയും ക്ലാസ് വീഡിയോസ് കാണിച്ചു തരുന്ന അശ്‌റഫിന് 5 ലക്ഷം മാത്രം, ഒരു ദിവസം നിങ്ങളെ അംഗീകരിക്കും ലോകം, സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞു ഇപ്പൊ ഉള്ളതിൽ ഏറ്റവും മികച്ച ട്രാവൽ വ്ലോഗർ ഞങ്ങളുടെ മുന്നിൽ നിങ്ങൾ ആണ് 👍🥰
പൊതുവെ ഫിലിപ്പീൻസ് സ്നേഹസമ്പന്നരായ ആളുകളാണ്,
അവരുടെ പെരുമാറ്റം ഏറെ ആകർഷകമാണ്
കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ച അഷ്റഫ് ബ്രോ ❤️
നിങ്ങള്‍ പറഞ്ഞ ആദ്യ വാചകം ഒഴികെ ബാക്കിയെല്ലാം ശരിയാണ്. ഞാന്‍ ഫിലിപ്പൈന്‍സില്‍ പോയി ആളുകളെ എന്റെ ബിസിനസില്‍ ജോലി ചെയ്യിച്ച്ചിട്ടുള്ള ഒരാളാണ് , അവര്‍ അവരുടെ ആളുകളെ ഒഴികെ ആരെയും വിശ്വസിക്കില്ല കൂട്ട് കൂടില്ല. പാക്കിസ്ഥാനികള്‍ പോലും അവരുടെ മുന്നില്‍ ഒന്നുമല്ല .
ഇത്തരം remote villages ലും റോഡുകൾ എല്ലാം നല്ല ഭംഗിയായി mainten ചെയ്തിരിക്കുന്നു 👌🏽
ഏതൊരു നാട്ടില്‍ ചെന്നാലും അവരില്‍ ഒരാളായി മാറാൻ താങ്കള്‍ക്ക് സാധിക്കുന്നു 👏👏
അങ്ങിനെ ഫിലിപ്പിൻ രാജ്യത്തെ കൂടുതൽ അറിഞ്ഞു കൊണ്ടിരിക്കുന്നു ഈ വ്ലോഗ്സ്ലൂടെ 👍🏻👍🏻
തെ ഇന്നും കൂടെ ബഖാലയിൽ നിന്ന് വാങ്ങി കഴിച്ചോളൂ ആ പഴം
❤️ആരു കാട്ടും ഇതൊക്കെ...കുറെ പോയൻമാർ പോകുന്നുണ്ട് കുറെ വണ്ടി കാട്ടും പിന്നെ തൊള്ള പൊട്ടി ഗുയ്സ് പറയും
സൂപ്പർ, ഇങ്ങനെയാണ് ബ്ലോഗ് ചെയ്യേണ്ടത്, ഒട്ടും മടുക്കാതെ വീണ്ടും വീണ്ടും കാണാൻ തോന്നും, ബ്ലോഗ് ചെയ്യുന്നവർ ഇതൊന്നു കണ്ടു പഠിക്കു 😍👍👍
സൂപ്പർ ആവുന്നുണ്ട് നിങ്ങൾ എവിടെ പോയാലും അടിപൊളി അല്ലേ
ഫിലിപ്പൈൻസ്കാർ സ്നേഹസമ്പന്നരായ വ്യക്തികളാണ്.... ഇവിടെ യുഎഇയിൽ..... ഒരുപാട് പേര് നമ്മളെപ്പോലെ പ്രവാസികളാണ്.... അവരുടെ വില്ലേജ് കാഴ്ചകൾ കാണുമ്പോൾ വളരെ സന്തോഷം😃
തമ്പ്നയിൽ. മാറ്റുന്നു............ Ashraf. Excel. ഉം. കുഞ്ഞുമക്കളും..🙏🙏🙏🙏. കുഞ്ഞുങ്ങൾക്ക്. ഷാമമില്ലാത്ത കുഞ്ഞ്. ഗ്രാമം. വീഡിയോ. 👌👌👌സൂപ്പർ... സുധി. എറണാകുളം.
ഒരു സിനിമ കണ്ട് ഇറങ്ങിയ പോലെ ഉണ്ട് നല്ല ഒരു experience love you bro
No no, you need a local guy with you so we may understand more about those beautiful people and places.
Those villages are both lively and lovely. Loved their simple life.
ഫിലിപ്പീനികളുടെ ജീവിതം😒 പുറംലോകം അറിയാത്ത വേറൊരു ജീവിതം കാണിച്ചു തരുന്ന നിങ്ങളുടെ എഫർട്ടിന് 🤝🤝🤝🤝🤝💖👌🏼👌🏼👌🏼
ശരിക്കും ഇഷ്ടപ്പെട്ടു കഴിഞ്ഞ വീഡിയോ ദൃശ്യങ്ങൾ കാണാൻ... എന്ത് വഴി....🤩🤩🤩🤩👍👍🙏🙏🙏
ഗ്രാമങ്ങളെ ശരിക്കും അറിയാൻ പറ്റി നന്ദി
കട്ട waiting ആയിരുന്നു next എപ്പിസോഡിന് വേണ്ടി എന്തായാലും കണ്ടപ്പോൾ ഒരു മനസുഖം
വളരെ നല്ല വിവരണം. അവരിൽ ഒരാളായി ഇതുപോലെ യാത്രാ വിവരണം വളരെ ഹൃദ്യം.
എത്ര സന്തോഷത്തിലാണ് അവരവിടെ ജീവിക്കുന്നത് !!.. Happiness is a positive emotion, A state of mind, Not a set of circumstances. They proved it.
ചെറിയ ഗ്രാമങ്ങളും വീടും ഇരുമ്പു പാലവും മനോഹരമായ പ്രകൃതി ഭംഗി 👍👍👍🙏👌😂❤
യഥാർത്ഥ travaller വ്ലോഗർ.
Youtub വീഡിയോസിലെ editing സിംഗം അഷ്‌റഫ് എക്സൽ
നിങ്ങളെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു ഫീലാണ് .......😍😍😍😍
MY HOME TOWN IN THE PHILIPPINES 🇵🇭
hi bro
Haaaaaaaaai
Bro❤️
Hi bro ❤️❤️
Dan Bro👍👍👍
2:00 ഇക്വഡോർ (സൗത്ത് അമേരിക്ക) ൽ നിന്നാണ് ഇപ്പോൾ കൂടുതലും ഗൾഫിലേക്ക് എത്തുന്നത്.
When u come back home, please explore Fort Kochi and mattanchery. There's so much history among those narrow lanes but, till now there have been no attempts to document the different communities, languages and cultures that call that place home.
mindanavo onn pokanam ashraf.
ilo ilo., jolo sulu, lumapid
u can see different culture from other provinces
One thing I noticed the best of your character is to handle the people of different types even though you are meeting them for first time...
Incredible.....👍
കഴിഞ്ഞ വീഡിയോ കണ്ടില്ല പെട്ടെന്ന് റിമൂവ് ചെയ്തു എന്നാൽ ഇത് പെട്ടെന്ന് കാണട്ടെ😃😃😃😍💗💗😍🥰😍😍💗🤩💝🤩👌
നമ്മുടെ കേരളത്തിന്റെ ഗ്രാമീണ കാഴ്ചകളുടെ തനിപകർപ്പ് തന്നെയാണല്ലോ ഫിലിപ്പിൻസ് ഗ്രാമങ്ങളും, വീഡിയോ നന്നായിട്ടുണ്ട്, 💐💐💐
Excellent. Really feel as I am there with you. Keep it up
എന്റെ ഇക്ക നിങ്ങൾ പോളിയാണ് 💞👍👍👍👍👍
അഷ്റഫ് ബ്രൊ ഈ കുട്ടികൾ നിങ്ങളുടെ പിന്നാലെ കൂടിയത് പോലെ ഞാനും നടന്നിട്ടുണ്ട് .
ഞങ്ങളുടെ നാട്ടിൽ ഒരു സായിപ്പും
മദാമ്മയും ആദ്യമായി വന്ന നാൾ.
വെറുതെ ഒരു കൗതുകത്തിന് !!
ഒരുപാടു സ്നേഹം ഉള്ള ആൾകാർ ആണ് .... ഒരുപാടു കൂട്ടുകാർ ഉണ്ടായിരുന്നു.... എല്ലാരേയും. ഇപ്പോൾ miss ചെയുന്നു...
Wow nice po sir pangasinan dagupan🥰🥰🥰hopefully sir you visit in my province ilocos sur also😊😊😍God bless you always sir
ഒരുപാട് ഇഷ്ട്ടപെട്ടു അടുത്ത video കയ് കതിരിക്കുന്നു
അടിപൊളി... ങ്ങൾ വേറെ ലെവലാണ് അഷ്‌റഫ് ക്കാ
Your Philippines vedios far better than any one. I enjoyed but little bit lengthy. Your explanation good
സൂപ്പർ സ്ഥലങ്ങൾ മച്ചാ ഇങ്ങള് പോളിക്കിം 😊😊😊
Nalla manushyar..nalla hospitality
Nice vedeo ..avide ...kooduthal provines kal kanikuka.
ഗ്രാമീണ കാഴ്ച്ചകൾ അതി സുന്ദരം❤️✌️
I literally enjoyed this episode and some of the scenes resembles my childhood days in my village , thank you Bro.
I"m 4m karnataka.
1st view nyan subsbriber aayi.
Village life best life 💚
Adipoli content.. 👌👌
പിലിപ്പൈനികളുടെ യഥാർഥ ജീവിതം അറിയാൻ കഴിയുമ്പോൾ സത്യത്തിൽ സഹതാപം തോന്നുന്നു ''''
ഇവിടെ '( ദുബായിൽ ) വന്നാൽ അവർക്ക് വലിയ അഹങ്കാരമാണ് ( എല്ലാവരും അങ്ങിനെയാണെന്നല്ല ഒട്ടുമുക്കാലും ) ആദ്യംതന്നെ ഒരു കൂളിങ്ങ് ഗ്ലാസും ഒരു ഐഫോണും പിന്നെകുറേ സെക്കൻഹാന്റ് ഡ്രസ്സും വാങ്ങി 'മാസം പകുതി ആവുമ്പോഴേക്ക് can I borrow 200 എന്നും ചോദിച്ച് പിന്നാലെ നടക്കലും പൊതുവേ നമ്മുടെ കൂടെ ജോലിചെയ്യുന്ന മിക്കവരുടേയും സ്ഥിതി മറിച്ചല്ല ''''' അവിടെ കഴിയാത്തത് ഇവിടെ തകർത്താടുന്നു ''''' നാളെ എന്ന ചിന്ത ഇല്ലാത്ത ഒരുസമൂഹം
Exactly
Yes true, many people worked with me , they spent so much money for cosmetic and other fashionable things,
നമ്മൾ എല്ലാവരും ചെയ്യാവുന്ന ഒരു കാര്യം നമ്മുടെ ചാനലിലെ എല്ലാ വീഡിയോസും മറ്റുള്ള ഗ്രൂപ്പിൽ ഷെയർ ചെയ്യുക എല്ലാവർക്കും ഒരുപാട് ഗ്രൂപ്പുകൾ ഉണ്ടായിരിക്കും ചുമ്മാ എല്ലാവരും നമ്മുടെ ചാനലിന് വേണ്ടി ഒന്ന് പരിശ്രമിച്ചു കൂടെ ഇത് ഒരു അപേക്ഷയാണ് ❤️
വീഡിയോ മാത്രം അല്ല കമന്റ് നോക്കാറുള്ള ഞാൻ വേറെ ആരുടെയും കമന്റ് നോക്കാറില്ല പക്ഷെ ഇക്ക ആരുടെതാ നമ്മുടെ ഭായ് അല്ലെ ചാനൽ ആരുടെതാ നമ്മൾത് അല്ലെ അപ്പോ പിന്നെ ഇക്ക ഒരുപാട് ഇഷ്ടം ♥️♥️♥️
സ്ഥലങ്ങളെല്ലാം വളരെ മനോഹരമാണ് പാവം ജനങ്ങൾ സൂര്യാസ്തമയം കാണാൻ എത്ര ഭംഗി
ഞൻ കണ്ടതിൽ വെച്ച് എനിക്ക് intest ആയിട്ടുള്ള ഒരു ചാനൽ ആണ് ഇക്കയുടെത് ഐ like it❤️
Pilleruda kalikanan..nalla bhangiyund❤❤❤
✌️❤️✌️
കാത്തിരുന്ന് കാണുന്ന ഒരേ ഒരു ചാനൽ..! ❤️
കേരളം പോലെ തന്നെ.. ❤️😍
Nalla avatharanam.super vedeo. Keep it up. All the best
കൊള്ളാം 2മിനിറ്റ് 100 weiver ഉണ്ട് കൂടുതൽ video പ്രതീക്ഷിക്കുന്നു
ഗ്രാമീണ കാഴ്ചകൾ മനസിന് സുഖം തരുന്നു.. സന്തോഷം
അഷ്‌റഫ് ഭായ് പ്ലീസ് വീഡിയോസ് ഡീലീറ്റ് ചെയ്യല്ലേ 🙏🙏🙏 നല്ല രസം ആണ്
ഒരു രാജ്യത്തു പോയി അവിടെ ഗ്രമങ്ങൾ ആണ് കാണേണ്ടത് അടിപൊളി ഇക്ക 😍
മുത്തേ കറങ്ങി നടക്കു 👍👍💪💪💪
മനോഹരം ഗ്രാമ കാഴ്ചകൾ..
എവിടെ ചെന്നാലും അവിടുത്തെ തനത് കാഴ്ചകൾ ഇവിടെ മാത്രം
😉 Ashraf ekka😍👍
വീഡിയോ പൊളിക്കുന്നുണ്ട് 👍😍
Ashrafkkante videos ennum adipoli 🔥❤️
ബ്രോ വീഡിയോ സൂപ്പർ ആണ്..... നിങ്ങടെ ഒപ്പം യാത്ര ചെയ്യുന്ന ഫീൽ.....
try to bring some chocolates or candies while going to villages. you can give it to the children there. it will make them happy and more welcoming
Philippines superb.. Kure episode poratte
Phillpines poli 👌 ഇതൊക്കെ കാണുമ്പോൾ ആണ് എൻ്റെ സുഹൃത്ത് പറഞ്ഞ കഥകൾ ഒക്കെ ഓർമ വരുന്നത്...വീട്ടിലെ kaahtapdum മറ്റും...anyway Philippine കാണാൻ പറ്റി..
Can you do a video on Island Masbate Milagros in philippines?Its beautiful place.
ശരിക്കും നാടൻ പ്രദേശവും നല്ലവരായ മനുഷ്യരും 😊👍
❤️ Love Philippine's 🇵🇭, Ashraf exsal ❤️
ഇഷ്ടമായി
Waiting for your wonderful videos 🥰😍
വെയ്റ്റിംഗ് വീഡിയോ 😊 അഷ്റഫ് ക്കാ 👍
Arul bro.. എന്തൊരു മൊഞ്ചൻ
അടിപൊളിയാണ് ഇക്കാ👍... .... Continue👍 എൻജോയ് 👍
Ashrafkaaaaaa 💙💚💛
Kurach mittaayi kayyil karuthamayirunnu.
സുപ്പെർ എത്ര നല്ല നിസ്ഴ്കളങ്കരായ മനുഷ്യർ നല്ല കാഴ്ചകൾ
Ashraf Bro Phillpines ❤👍👌
കായ്ച്ചകളിലെ വിസ്മയം 🥰🥰
എവിടെ ചെന്നാലും ആളുകളെ കൈയിൽ എടുക്കാൻ ഇക്കാനെ കഴിഞ്ഞെള്ളു .(ഇക്ക ഇഷ്ടം )
Very nice sights waiting for your vedio . Thanks Asharaf
Adipoli.. Kazhchakal🔥🔥
Ngan kandu kazinju.... Next video pettannu upload cheyu ikkaa...
Videos എല്ലാം അടിപൊളിയാണ് 👍👍👍
Ashrafaka namma uyyyyyirrrrr
മനോഹരമായിട്ടുണ്ട്ട്ടോ....👏👏👏👍👍👍🥰🥰🥰💐💐💐
പെട്ടന്ന് കണ്ടേക്കാം.. അല്ലേൽ ഈ മനുഷ്യൻ remove ചെയ്താലോ 🤭🤭😂
😀🙏
😂😂
ഇതെന്താ whats app ഗ്രൂപ്പിൽ വീഡിയോ ഇടുന്നതോ 😃
😃😃
😃🥰
അടുത്ത എപ്പിസോഡിയനുവേണ്ടിയുള്ള കാത്തിരിപ്പ് ❤️.
We want more vilage vlogs ashrafikka 👍👍
Expect even more beautiful episodes
സൂപ്പർ ആണ് 💚💚💚🥰
ഫിലിപ്പൻസിന്റെ കൂടെ ജോലി ചെയ്യുന്നതു കൊണ്ട് അവരുടെ പെരുമാറ്റ രീതിയിലും ഇംഗ്ലീഷ് ഉച്ചാരണവും ഒക്കെ നന്നായിട്ട് മനസ്സിലാവും ഞാൻ മനസ്സിലാക്കിയിടത്തോളം അവരുടെ നാട്ടിൽ പല രാജ്യങ്ങളും കോളനികൾ ആക്കിയതു കാരണം ജപ്പാനിന്റെയും അമേരിക്കയുടെയും ഒക്കെ സ്വാധീനം ഇവരുടെ രൂപത്തിലും ഭാവത്തിലും ഒക്കെ കാണാറുണ്ട്
Spr ithu polulla village video cheyy..palwan
Super..... wailting for next video......♥️♥️♥️♥️👍👍👍👍
ഇന്നലെ ദിൽഷാദ് ബ്രോയുടെ എത്യോപ്യൻ എപ്പിസോഡ്കണ്ടിരുന്നു അതിൽ ഒരുട്രൈബൽവില്ലേജിലുള്ളവരും മുരിങ്ങയ്ക്ക് മുരിങ്ങന്ന്തന്നെയാണ് പറയുന്നത്
Adipoli 👍👍👍👍
Ingale video vere levela
നന്നായിട്ടുണ്ട് അഷ്‌റഫ് ക്ക
Hai asharaf thankyou for your village video
Super ayi ikka
സൂപ്പർ 👍