"കമ്മ്യൂണിസത്തിനെതിരെ പ്രചാരണം ശക്തമാക്കണം" - നിലപാട് ആവർത്തിച്ച് സമസ്ത നേതാവ് ബഹാഉദ്ദീൻ നദ്‍വി

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂർവവിദ്യാർത്ഥി സംഘടന ഹാദിയ സംഘടിപ്പിച്ച സെമിനാറിലാണ് ഡോ. നദ്‍വി നിലപാട് ആവർത്തിച്ചത്
    Samastha Leader Dr. Bahauddeen Nadwi delivers a speech against communism, alleging the ideology is anti religion
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 1.1K

  • @siddikklvl
    @siddikklvl 2 ปีที่แล้ว +41

    ബഹാഉദ്ദീൻ ഉസ്താദ് . ഇഷ്ടം. സത്യം ആരെയും ഭയപ്പെടാതെ തുറന്നുപറയാനുള്ള ഈ ആർജ്ജവമാണ് പണ്ഡിതന്മാർക്ക് വേണ്ടത്.

    • @thenseerthensi1012
      @thenseerthensi1012 2 ปีที่แล้ว

      ലീഗുകാരന്റെ അടിവസ്ത്രം കഴുകി നടക്കാൻ ഇ നാറിക് പറ്റും

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Olaka beeru va

    • @koyakuttyk5840
      @koyakuttyk5840 6 หลายเดือนก่อน

      കമ്മൂണിസത്തിന് ദൈവവിശ്വാസം പാടില്ല

  • @sonussupperkareem4583
    @sonussupperkareem4583 2 ปีที่แล้ว +30

    സത്യത്തിൻ്റെ കൂടെ നിൽക്കുന്ന ധീര പണ്ഡിതൻ .ആഫിയത്തുള്ള ധീർഗായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു

    • @muhammadshaheer8193
      @muhammadshaheer8193 ปีที่แล้ว

      കമ്മ്യൂണിസവും അധികാര വിരാന്ത് മൂത്ത കുഞ്ഞാലികുട്ടി ലീഗും നാടി പത്ത്

  • @maashraf1842
    @maashraf1842 ปีที่แล้ว +8

    ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാവട്ടെ ദീർഘകാലം ദീനിന് ഖിദ്മത്ത് ചെയ്യാൻ നാഥനായ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ

  • @rukkiyamaji5355
    @rukkiyamaji5355 2 ปีที่แล้ว +124

    യഥാർത്ഥ പണ്ഡിതന്മാർ സത്യം തുറന്നു പറയും കേൾക്കാൻ കാതോർത്ത് പ്രസംഗം 👍

    • @shareefudheenkt4262
      @shareefudheenkt4262 2 ปีที่แล้ว +7

      ശരിയാണ്
      യഥാർത്ഥ പണ്ഡിതനെന്തെ വഹാബിസത്തിന്റെ തീവ്രവാദ മുഖം തുറന്ന് പറയാത്തത്

    • @abdusalam9123
      @abdusalam9123 2 ปีที่แล้ว +3

      യഥാർത്ഥ പണ്ഡിതന്മാർ ബാഫഖി തങ്ങളുടെ കാലത്ത് എവിടെയായിരുന്നു?

    • @husainn192
      @husainn192 2 ปีที่แล้ว +2

      വഹാബി ഇവിടെ ഇപ്പൊ ഇല്ല ഇവിടെ ഉള്ളത് നിരീശ്വര മതം അത് ന്റെ പൂർണ പിന്തുണ കമ്മ്യൂണിസ്റ് ആദ്യ ഇവർ വഹാബി കോപ്പായിരുന്നു ഇപ്പൊ അത് മാറി 😂😂😂ചിന്തിക്കുന്ന ആളുകൾ കെ അറിയൂ

    • @rukkiyamaji5355
      @rukkiyamaji5355 2 ปีที่แล้ว +1

      @@shareefudheenkt4262 എത്രയോ പറഞ്ഞിട്ടുണ്ട് എന്നും പറയുന്നുണ്ട് അത് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല

    • @rukkiyamaji5355
      @rukkiyamaji5355 2 ปีที่แล้ว

      @@abdusalam9123 ബാഫഖി തങ്ങളുടെ കാലത്ത് എന്താണ് നടന്നത്

  • @muhasinct8798
    @muhasinct8798 2 ปีที่แล้ว +30

    തീർച്ചയായും കമ്മ്യൂണിസം എതിർക്കപ്പെടേണ്ടതാണ്

    • @khaleelkodakkad744
      @khaleelkodakkad744 2 ปีที่แล้ว

      Islamil Shahadath aanu Mukhiyam.

    • @jimshadsalamali4271
      @jimshadsalamali4271 2 ปีที่แล้ว

      Thamaasa,,,engil Panakkaate thanghammaar panikpoyi piasayundaaki jeevikkanam🤙🤙🤙🤣🤣🤣🤣

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Valarthiyath leegasn
      Avarakoida baranam nadati maarkistina halaalaaki

  • @shanid5047
    @shanid5047 2 ปีที่แล้ว +30

    ഞാൻ ക്യാമ്പസ്സിൽ 2 വർഷം sfi യിൽ പ്രവർത്തിച്ച ആളാണ് .മൂന്നാം വർഷം എനിക്ക് തിരുത്തേണ്ടി വന്നു .
    ഒരു വിശ്വാസിക്ക് തീരെ യോജിച്ചതല്ല കമ്മൂണിസം എന്ന് ഇപ്പോൾ 💯ശതമാനം വിശ്വാസമായി .മാതാപിതാക്കൾ കുട്ടികളെ ശ്രദ്ധിക്കുക 🙏🙏🙏

  • @Underworld121
    @Underworld121 2 ปีที่แล้ว +34

    അല്പകഞാനികളും അല്പ വിശ്വാസികളും ആയ മുസ്ലിംസ് മാത്രമേ കമ്മ്യൂണിസ്റ്റ്‌ ആകൂ...

    • @thenseerthensi1012
      @thenseerthensi1012 2 ปีที่แล้ว +2

      ലീഗിൽ പോയാൽ സ്വർഗം 🤔🤔🤔

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Baafaki thagalo alpanaano moori kutta

  • @roshi2551
    @roshi2551 2 ปีที่แล้ว +44

    എല്ലാ മതവിശ്വാസികൾക്കും ഇതിൽ പാഠമുണ്ട്

  • @alwafamedia7988
    @alwafamedia7988 2 ปีที่แล้ว +93

    അർജവത്തോടെ കാര്യം പറയുന്ന പണ്ഡിതൻ.. അല്ലാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ...

    • @thenseerthensi1012
      @thenseerthensi1012 2 ปีที่แล้ว +2

      അപ്പോൾ ഇസ്ലാമിക രാജ്യം സമാധാനം പൂത്തുലഞ്ഞു 😄😄😄😄😄

    • @jimshadsalamali4271
      @jimshadsalamali4271 2 ปีที่แล้ว

      Munafiqeenghale pasachon veruthe vidillaaa👏🏼👏🏼👏🏼🤣🤣🤣🤣

    • @jimshadsalamali4271
      @jimshadsalamali4271 2 ปีที่แล้ว

      @@thenseerthensi1012 😆😆😆😆

    • @thenseerthensi1012
      @thenseerthensi1012 2 ปีที่แล้ว

      @@jimshadsalamali4271. മുനഫിക് എന്ന് പറഞ്ഞാൽ എന്താ

    • @jimshadsalamali4271
      @jimshadsalamali4271 2 ปีที่แล้ว

      @@thenseerthensi1012 Quraan padikkaathe Islaminu virudhamaayi pravarthikkunavar Munafiq aaanu🤙🤙🤙🤙

  • @pvmkaladi4350
    @pvmkaladi4350 2 ปีที่แล้ว +39

    ഇതാണ് പണ്ഡിതൻ... ആർജവം ആരെയും ഭയമില്ല... 👍

    • @shafimaster7207
      @shafimaster7207 2 ปีที่แล้ว +1

      😂😂😂😂🤣

    • @nissarvm9916
      @nissarvm9916 2 ปีที่แล้ว +1

      Tholinja pandithan iyyaal jama muja yude agent aanu

    • @thajudheenyes6173
      @thajudheenyes6173 ปีที่แล้ว

      @@nissarvm9916 ennu arivaal ...

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Gfri thagala kura aarjavanaaki
      Eppol pattunnilla

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      @@nissarvm9916 curevt hudavikal vahhabisathilaak rikroot chayyunnu

  • @fmgaming3900
    @fmgaming3900 2 ปีที่แล้ว +47

    ഇത്രയും ദ്രോഹകരമായ കമ്മ്യൂണിസത്തെ അനുകൂലിക്കുന്ന നമ്മുടെ ഇടയിലുള്ള ആളുകളെയും, നേതാക്കളെയും നാം തുറന്ന് കാട്ടണം.

  • @fulanbinfulan1
    @fulanbinfulan1 2 ปีที่แล้ว +122

    ഒരു മുസ്ലിമിന് ഒരിക്കലും കമ്മ്യൂണിസ്റ്റ് ആകാൻ പറ്റില്ല
    ബഹാഉദ്ധീൻ ഉസ്താദ് 👌💚

    • @moviecutzz572
      @moviecutzz572 2 ปีที่แล้ว +9

      Leagu aavan pattum bankilekk thiranjeduppu nadathan pattum.leag aayal enthum.cheyyam alle

    • @moviecutzz572
      @moviecutzz572 2 ปีที่แล้ว +3

      Palisha haram alle mone leag enth kond athil ninn maari nilkathe ningal padicha islam vere aano

    • @fulanbinfulan1
      @fulanbinfulan1 2 ปีที่แล้ว +3

      ലീഗുകാർ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നതിലുപരി ലീഗിൻ്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ആശയം എന്താണ് എന്ന് ആദ്യം നോക്കുക. അതിനു ശേഷം പ്രവർത്തനം പരിശോധിക്കുക

    • @ibrahimunni5531
      @ibrahimunni5531 2 ปีที่แล้ว +1

      @@moviecutzz572 leeg aayaal evanenkilum enthum cheythaal ath likithamaya leeginte aashyamalla ennal kammunisathinte ligithamaya aashayam nreeswra vatham aanu athanu paranjath

    • @fulanbinfulan1
      @fulanbinfulan1 2 ปีที่แล้ว +4

      @@moviecutzz572 ഞാൻ പഠിച്ച ഇസ്ലാം അനുസരിച്ച് പലിശ ഹറാമും കമ്മ്യൂണിസം കുഫ്റും ആണ്. ഹറാമിനേക്കാൾ വലിയ പാപം കുഫ്റുമാണ്.

  • @hussainpk2624
    @hussainpk2624 2 ปีที่แล้ว +43

    മാഷാ അല്ലഹ് സത്യം വ്യക്തമാക്കിയ ഉസ്താദിന്ന് അഭിനന്ദനങ്ങൾ റബ്ബ് ദീര്ഗായുസ്സു നൽകട്ടെ

    • @imthiyasmusthafa1078
      @imthiyasmusthafa1078 2 ปีที่แล้ว +1

      നാളെ മറ്റേ ഉസ്താദ് ഞാൻ ആണ് president എന്നു പറഞ്ഞു ഇതു തള്ളി കളഞ്ഞില്ല എങ്കിൽ കൊള്ളാം😇😂

    • @husainn192
      @husainn192 2 ปีที่แล้ว

      @@imthiyasmusthafa1078 സമസ്തയുടെ കൂടെ ഉണ്ടാവും എന്ന് പറഞ്ഞവർ ഇപ്പൊ എവിടെ 🥰

    • @thenseerthensi1012
      @thenseerthensi1012 2 ปีที่แล้ว

      @@husainn192. ആദ്യം ലീഗ് ഇസ്ലാമിക രീതിയിൽ ജീവിക്കുക എന്നിട്ട് മതി ചൊറിയാൻ.

  • @sivaprasadnambyarath6614
    @sivaprasadnambyarath6614 2 ปีที่แล้ว +45

    വളരെ സരളമായ സംസാരം 🌹

    • @riyazal
      @riyazal 2 ปีที่แล้ว

      😂

  • @jasirjazz1978
    @jasirjazz1978 2 ปีที่แล้ว +130

    ഇങനെ ആർജവത്തോടെ പണ്ഡിതൻ മാർ നിലപാട് പറയണം എന്നാലേ ഉമ്മത്തിന്ന് ഒരു വില ഉണ്ടാവുകയുള്ളൂ

    • @abduljabbarap3867
      @abduljabbarap3867 2 ปีที่แล้ว +5

      11 സുന്നികളെ കൊന്നിരുന്നു അന്ന് ഇവൻ എവിടെയായിരുന്നു കൊന്നത jotha വഹാബി ലീഗ് ആയിരുന്നു കൊന്നവനിക് നരകം നിർബന്ധം സ്വർഗം കിട്ടില്ല എന്നാണ്

    • @shhnsl
      @shhnsl 2 ปีที่แล้ว

      @@abduljabbarap3867 ...Athu kond...kodikanakinu...muslinkale...konna.... communist partyk...oppam koodamenna.... nilapadaanu...thett.. islaminedhire Yudham. Cheyyanam ennu parayunna communist partyk support kodukan thonnunnavar ... Ehalokathinu vendi jeevikunnavaraanu

    • @babukz1951
      @babukz1951 2 ปีที่แล้ว +2

      പണ്ഡിതന്മാർ സ്വയം വിലയുണ്ടാകും അള്ളാന്റെ റസൂലിന്റെ ഉമ്മതിനെ വഴിപിഴപ്പിക്കുന്ന വരിൽ ഒരാൾ

    • @ishaqishaq6403
      @ishaqishaq6403 2 ปีที่แล้ว

      Yes

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      @mansoor kk എടോ ഇന്ന് ഇവിടെ സുന്നി എന്ന് പറഞ്ഞാൽ അറിയാം നിങ്ങൾ എന്ത് സുന്നി നിങ്ങൾ ഉസ്താദുമാർക്കും ഒരു ഡ്രസ്സ് കോഡ് ഉണ്ടോ

  • @husainn192
    @husainn192 2 ปีที่แล้ว +30

    സമസ്തയുടെ കൂടെ എന്നും ഉണ്ടാവും 🥰

  • @naoshad9042
    @naoshad9042 2 ปีที่แล้ว +83

    Usthadinte prasangam കേട്ടപ്പോൾ സന്തോഷമായി

  • @bavamt9986
    @bavamt9986 2 ปีที่แล้ว +66

    ഇതാണ് ഉറച്ച നിലപാട്......

  • @hifluyt7528
    @hifluyt7528 2 ปีที่แล้ว +15

    പക്ഷെ മുത്തേടം ഖാസിമിക്കും ചില സമസ്ഥക്കാർക്കും അത് മനസിലയിട്ടില്ലാ. തൽക്കാലം ചില അപ്പക്കഷ്ണം. എറിഞ്ഞു കൊടുക്കും അത് തിന്നാൻ. തമ്മിലടിക്കലാണ് ഇവിടെ നടക്കുന്നത്

  • @alibinjibingeorge667
    @alibinjibingeorge667 2 ปีที่แล้ว +158

    കമ്മൂണിസം അത് ഫാസിസമാണ് അത് മതവിരുദ്ദമാണ് അത് ധാർമികമൂല്യങ്ങൾക്കെതിരാണ് നാം നമ്മുടെ മക്കളെ സൂക്ഷിക്കുക sfiയോട് അടുക്കരുത് എന്റെ അനുഭവമാണ്

    • @pkbabu108
      @pkbabu108 2 ปีที่แล้ว +20

      നിനക്ക് മതമല്ലേ വേണ്ടത് ? ഹിന്ദുക്കൾ അതായത് 51 ശതമാനം ആർഎസ്എസ് ൻറ കൂടെ നിൽക്കുന്നതാണോ നാടിന് നല്ലത് അതോ കമ്മ്യണിസ്റ്റുകളുടെ കൂടെ നിൽക്കുന്നതാണോ നല്ലത് ? കോൺഗ്രസ് & ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തന്റെ മതമായ ക്രിസ്ത്യാനികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുമോ ? കർണാടകയിൽ കണ്ടില്ലേ ക്രിസ്മസ് ആഘോഷം തടഞ്ഞു കേരളത്തിൽ ഇങ്ങനെ സംഭവിക്കുമോ ? കാരണം കേരളം ഭരിക്കുന്നത് കമ്മ്യുണിസ്ററ് പാർട്ടിയാണ് അത് മറക്കരുത്

    • @janvik4862
      @janvik4862 2 ปีที่แล้ว +13

      @@pkbabu108 ഹിന്ദുക്കളെയും മുസ്ലിംങ്ങളെയും തമ്മിൽ അടിപ്പിച്ചു ചോര കുടിക്കുന്ന കള്ള കമ്മ്യൂണിസ്റ്റുകൾ ആണ്...

    • @rejinsr3109
      @rejinsr3109 2 ปีที่แล้ว +2

      @@janvik4862 athukond ayirkum theeta congikal karanam Pakistan enna Rajyam undayath

    • @janvik4862
      @janvik4862 2 ปีที่แล้ว +3

      @@rejinsr3109 പാകിസ്ഥാൻ ഉണ്ടായിതിന്റെ കാരണം ചരിത്രം പറയും...

    • @mohammednazar4049
      @mohammednazar4049 2 ปีที่แล้ว

      @@janvik4862 ദി കുമ്പിടി ചരിത്ര മൊ അതെന്താ സാ ധ നം ആ ദ്യ മായിട്ടു കേ ൾക്കുക യാണല്ലോ

  • @rashid.p6164
    @rashid.p6164 2 ปีที่แล้ว +25

    നിലപാട്.... ❤️💕👍

  • @muhamadmuhamad4209
    @muhamadmuhamad4209 2 ปีที่แล้ว +29

    ഇങ്ങനെ ആവണം പണ്ഡിതർ.. 👍👍👍

  • @mohammedshareef4420
    @mohammedshareef4420 2 ปีที่แล้ว +63

    Well said 🔥

  • @niyasudheenkannacheath9043
    @niyasudheenkannacheath9043 2 ปีที่แล้ว +86

    ഇതിനെന്താ പ്രശനം
    ഇദ്ധേഹം പറഞ്ഞതും 100% ശരിയാണല്ലോ !

    • @AbdulKareem-si1xx
      @AbdulKareem-si1xx 2 ปีที่แล้ว +1

      ബിദ് അത്‌ കാരുടെ അത്ര സുന്നികളെ ഒരു പാർട്ടിയും പറ്റിച്ചിട്ടില്ലല്ലോ

  • @rafeeqpk692
    @rafeeqpk692 2 ปีที่แล้ว +102

    കോളേജുകളിൽ പോകുന്ന കുട്ടികളെ കെദ്രീകരിച്ചു തന്നെ ഈ ഉൽബോധനം ശക്തമാക്കണം

    • @thenseerthensi1012
      @thenseerthensi1012 2 ปีที่แล้ว

      ഓഹോ ലീഗിന്റെ അടിവസ്ത്രം കഴുകുന്ന മുസ്ലിയർക്ക് അതിനുള്ള യോഗ്യത ഇല്ല

    • @rafeeqpk692
      @rafeeqpk692 2 ปีที่แล้ว

      @@thenseerthensi1012 അനകെന്ത് ലോകം

    • @thenseerthensi1012
      @thenseerthensi1012 2 ปีที่แล้ว

      @@rafeeqpk692 ഉത്തരം ഇല്ലേ ഉണ്ടെങ്കിൽ

    • @rafeeqpk692
      @rafeeqpk692 ปีที่แล้ว

      @@thenseerthensi1012 എന്തിനാ അനക് ഉത്തരം വേണ്ടത്

  • @sameeranp5917
    @sameeranp5917 ปีที่แล้ว

    നല്ല ഉസ്താദ് അള്ളാഹു തീർഗായുസ് കൊടുക്കട്ടെ അള്ളാഹു

  • @abdulsamadabdulla2413
    @abdulsamadabdulla2413 2 ปีที่แล้ว +45

    വയക്തമായ നിലപാട്

  • @yourdad07127
    @yourdad07127 2 ปีที่แล้ว +302

    കമ്മ്യൂണിസത്തിന്റെ അടിസ്ഥാന സിന്ധാന്ധം നിരീശ്വരവാദം ആണ് അത് തിരിച്ചറിഞ്ഞവർ ഒരിക്കലും ആ കൊടി പിടിക്കില്ല അയാൾ മുസ്ലിമെങ്കിൽ

    • @rejinsr3109
      @rejinsr3109 2 ปีที่แล้ว +12

      Hoo methanmarku matham illand pattilla....ee commentinu pakaram hindhu ayirnekil aayl sanghi aakum vargeeyatheyum akum....ithil onnum illal alle

    • @DINKAN-007
      @DINKAN-007 2 ปีที่แล้ว +29

      കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്ന് പല പഞ്ചായത്തുകളിലും ലീഗ് ഭരിക്കുന്നുണ്ട് എന്നിട്ട് ഇപ്പോൾ കമ്മ്യൂണിസത്തെ എതിർക്കുന്നു ഇത് ഒരു വല്ലാത്ത നിലപാടാണ് 😂😂😂

    • @godbutcher164
      @godbutcher164 2 ปีที่แล้ว +6

      ഇവംമാരു ഇതിന് പകരം പണ്ട് നിങ്ങ is is lekk പോകരുത് എന്ന് പറഞ്ഞിട്ടുണ്ട് എങ്കിൽ അന്ന് പോയവർ എങ്കിലും ജീവിച്ച് ഇരുന്നെനെ

    • @Rahmanpookkath
      @Rahmanpookkath 2 ปีที่แล้ว +1

      😜🙏

    • @underworld7496
      @underworld7496 2 ปีที่แล้ว +18

      ഇതൊക്കെ നമുക്ക് തുടർച്ചയായി രണ്ട് തവണ ഭരണം നഷ്ടപ്പെട്ടപ്പൊഴാണ് നമുക്ക് കൂടുതൽ ഓർമ വരുന്നത്..... ല്ലേ 🤣😆

  • @faseehm6312
    @faseehm6312 2 ปีที่แล้ว +29

    ഉള്ള യാഥാർത്ഥ്യം പറഞ്ഞു... കമ്മ്യൂണിസം നാടിനാപത്ത്...,.

    • @riyazal
      @riyazal 2 ปีที่แล้ว +2

      പറ്റാത്തവർ ഒക്കെ വിട്ടോ 😅

    • @riyazal
      @riyazal 2 ปีที่แล้ว +2

      @Sebeeth P കമ്മ്യൂണിസം ഇല്ലാത്ത കർണാടകത്തിലെ ഗുജറാത്തോ 😅 up യോ. അവിടെ ഒക്കെ പോയി rss നാടിനു ആബതാണ് എന്നൊന്നും പറയണ്ടാ തല കാണൂല 😇

  • @shah....9579
    @shah....9579 2 ปีที่แล้ว +16

    Well said....

  • @naseemask635
    @naseemask635 2 ปีที่แล้ว +5

    നിലപാട് 💚💚

  • @muhammedfayiz.p8921
    @muhammedfayiz.p8921 ปีที่แล้ว +2

    സത്യം തുറന്ന് പറയാൻ ഉറപ്പുള്ള ഇദ്ധേഹത്തേ പോലുളള പണ്ഡിതൻ മാരേയാണ് ഈ സമൂഹത്തിന് ആവിശ്യം

  • @afsalangus5298
    @afsalangus5298 2 ปีที่แล้ว +104

    കമ്മ്യൂണിസം മതവിശ്വാസതിനെതിരാണ്.. അവരെ നമ്മൾ AP വിഭാഗവും വിശ്വസിക്കരുത് 🙂

    • @ameenu_0077
      @ameenu_0077 2 ปีที่แล้ว +27

      വിശ്വാസത്തെ ഇല്ലാതാക്കാൻ നോക്കുന്ന ഇവറ്റകളെ സപ്പോർട്ട് ചെയ്യുന്നതിൽ ആണ് AP ഉസ്താദിനോടും ssf നോടും എനിക്ക് എതിർപ്പുള്ളത്. ഞാൻ skssf ആണ്. പക്ഷെ എല്ലാ പണ്ഡിതന്മാരെയും സയ്യിദന്മാരെയും ബഹുമാനിക്കുന്നു. നിങ്ങൾ Ssf പ്രവർത്തകർ ഇവരുടെ ചതിയിൽ വീഴുമ്പോൾ ഇല്ലാതാകുന്നത് വലിയൊരു വിഭാഗം വിശ്വാസികളാണ് എന്നോർക്കുക. ഏതെങ്കിലും ഒരു പാർട്ടി ആവണമെന്നില്ല പറയുന്നില്ല. പക്ഷെ ഇത് നമ്മുടെ (വിശ്വാസികളുടെ) ശത്രുക്കളാണ്...

    • @amiali6515
      @amiali6515 2 ปีที่แล้ว

      @@ameenu_0077 enikkum

    • @Man-bx1pf
      @Man-bx1pf 2 ปีที่แล้ว +11

      കമ്യുണിസത്തെ ap വിശ്വാസിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല
      ലീഗിനോട് ഉള്ള സമീപനത്തെക്കാൾ നല്ലത് അതായിരിക്കും എന്നത് കൊണ്ടാകും
      അവർക്ക് vote കൊടുക്കുന്നത്
      കമ്മ്യുണിസം പ്രശ്നം ആയത് കൊണ്ട്
      ഭരണത്തിൽ അവർ ആയത് കൊണ്ട്
      അവശ്യത്തിന് അവരെ അടുത്തേക്ക് പോകാൻ പാടില്ലെന്ന് ഉണ്ടോ
      ഏതായാലും പറയിപ്പിക്കാൻ പറ്റിയ കൊറച്ചു ടീം എല്ലാ പാർട്ടിയിലും ഉണ്ട് എന്നത് ശെരിതന്നെ

    • @thenseerthensi1012
      @thenseerthensi1012 2 ปีที่แล้ว +4

      @@ameenu_0077. പോയി ചാവാൻ നോക്ക് മുടിവൈദ്യൻ കാന്തപോയൻ സിപിഎം എന്നെ പാർട്ടിക്ക് വോട്ട് ചെയ്യുന്നു

    • @myexpration1630
      @myexpration1630 2 ปีที่แล้ว +1

      @@thenseerthensi1012 അയാള്‍ പറഞ്ഞത് ഒന്ന്കൂടി വായിക്ക്.....

  • @fmgaming3900
    @fmgaming3900 2 ปีที่แล้ว +32

    കമ്മ്യൂണിസത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ സമസ്ത വളരെ വൈകി പോയതിൽ നാം വേദിക്കണം'

  • @muhammedmusthafa259
    @muhammedmusthafa259 2 ปีที่แล้ว +16

    Well said

  • @raheesmhd8235
    @raheesmhd8235 2 ปีที่แล้ว +26

    കമ്മ്യൂണിസം ആപത്തെന്ന് തിരിച്ചറിയുക

    • @riyazal
      @riyazal 2 ปีที่แล้ว +1

      Up യിലെ കർണാടകയിലോ പോയിക്കോ

    • @anandukrishnan9119
      @anandukrishnan9119 2 ปีที่แล้ว

      എന്തെ കമ്യൂണിസം നിന്നെ പിടിച്ചു വിയിങ്ങിയോ 😂

  • @mohammedkoyaksa7160
    @mohammedkoyaksa7160 2 ปีที่แล้ว +16

    അമ്പലക്കടവ് ഫൈസിക്ക് ഇനിയും മനസ്സിൽ ആയിട്ടില്ല
    ഉസ്താതിന്റെ പ്രസംഗം വളരെ ഉഷാർ ആയിട്ടുണ്ട്

  • @musthafakiliyamannil1245
    @musthafakiliyamannil1245 2 ปีที่แล้ว +11

    ഉസ്താദ് പറഞ്ഞത് 100 % ശരി

    • @thenseerthensi1012
      @thenseerthensi1012 2 ปีที่แล้ว

      കോപ്പ് അപ്പോൾ ഇസ്ലാമിക രാജ്യം മുസ്ലിങ്ങൾ മുസ്ലിങ്ങളെ കൊല്ലുന്നു

  • @firotec8393
    @firotec8393 2 ปีที่แล้ว +26

    കമ്മൂണിസം മത നിരാസം തന്നെ
    ബംഗാൾ മോഡൽ കൂടി തന്നെ

  • @shuhaibb5644
    @shuhaibb5644 2 ปีที่แล้ว +16

    കമ്മ്യൂണിസം ലോകത്ത് തന്നെ നാശം വിതച്ചിട്ടെ ഉള്ളൂ

  • @muhammedkv9879
    @muhammedkv9879 2 ปีที่แล้ว +6

    ആമഹാന് ദീർഗായുസ്സ്നൽഘട്ടെ ആമീൻ

  • @ajmalp8921
    @ajmalp8921 2 ปีที่แล้ว +8

    എത്രയോ കാലമായി ഈ കാര്യം സമുദായതോടെ പറയാൻ ആരുമില്ലല്ലോ എന്ന് ഓർത്തു സങ്കട പെടുക ആയിരുന്നു, ഇന്ന് അത് പറയാൻ ഉസ്താദ് എങ്കിലും ഉണ്ടല്ലോ. ചരിത്ര മറിയത്തെ ഒരുപാട് പേർ നമ്മുടെ സമുദായത്തിൽ നിന്ന് നഷ്ട്ടപെണ്ടു കൊണ്ടിരിക്കുകയാണ്. ഇനിയും അത് തടയാൻ മുമ്പോട്ടു വന്നില്ലെങ്കിൽ സമുദായത്തിന്റെ നാശം ആയിരിക്കും.

  • @mangalasseril604
    @mangalasseril604 2 ปีที่แล้ว +21

    ഇദ്ദേഹം AP സുന്നി ആയിരിക്കില്ല.. അതിൻ്റേതായ ഗുണം അദ്ദേഹത്തിൽ കാണാം.

    • @haseenahaseena534
      @haseenahaseena534 2 ปีที่แล้ว

      Ap അല്ല ദാറുൽ ഹുദ കോളേജ് ഉസ്താദ്

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      @@haseenahaseena534 athin ulla yoogiyatha ellathaanum
      Hudavikala kandaal ariyaam
      Eyasluda samskaaram

  • @indiancr7352
    @indiancr7352 2 ปีที่แล้ว +25

    കമ്മി കളെ വിശോസിക്കാൻ പറ്റില്ല 🙏🏻.....

    • @TK-ms1mb
      @TK-ms1mb 2 ปีที่แล้ว

      BJP yilekku varu..

    • @sidheequemanjeri6980
      @sidheequemanjeri6980 2 ปีที่แล้ว

      @@TK-ms1mb yandin

    • @TK-ms1mb
      @TK-ms1mb 2 ปีที่แล้ว

      @@sidheequemanjeri6980 vishshwasa samrakshanam.. Keralathil commikal theeranale.... Janagalkku( Vishwasikalku) jeevikkan pattu...

  • @muhammedhadi2217
    @muhammedhadi2217 2 ปีที่แล้ว +8

    ഉസ്താദ് 💚😍

  • @MashoodMashoodkerala-qu6bg
    @MashoodMashoodkerala-qu6bg ปีที่แล้ว

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്
    Samstha പോകാൻ പാടില്ലായിരുന്നു

  • @അബ്ദുൽജലീൽ-യ4ന
    @അബ്ദുൽജലീൽ-യ4ന 2 ปีที่แล้ว +45

    💚💚💚💚സച്ചാർ റിപ്പോർട്ട്‌ പ്രകാരം 100 ശതമാനം മുസ്ലിംകൾക്കു അർഹതപ്പെട്ട സ്കോർഷിപ് പാലോളി കമ്മിറ്റി 80% ആക്കി, പിണറായി അത് 56%ആക്കി 💚💚

    • @abduljabbarap3867
      @abduljabbarap3867 2 ปีที่แล้ว +2

      Udf എന്ത് ചെയ്‌തു

    • @musafirvazhiyathrakaran9351
      @musafirvazhiyathrakaran9351 2 ปีที่แล้ว +1

      @@abduljabbarap3867 💊💊💊💊

    • @somasenanvaruvil6558
      @somasenanvaruvil6558 2 ปีที่แล้ว

      @@abduljabbarap3867 saghave paloli 80 akkiyathu pinne athu koottan pattumo.jaleel vannu minority fund akki peru matti

    • @thenseerthensi1012
      @thenseerthensi1012 2 ปีที่แล้ว

      @@somasenanvaruvil6558. അപ്പോൾ യുഡിഫ് ഭരിക്കുമ്പോൾ പാലോളി കമ്മീഷൻ ആണ് നിലനിൽക്കുന്നത് അപ്പോലീഗ് അതിനെതിരെ പ്രക്ശോപ്പം നടത്തിയിട്ടില്ല

    • @somasenanvaruvil6558
      @somasenanvaruvil6558 2 ปีที่แล้ว

      @@thenseerthensi1012 saghave paloli committee anu 80.20 akkiyathu.sachar committee report alla .sachar committee evide committee vakkan paranjilla cpm ttick paloli committee vachu. Udf athu follow cheyithu pinne vanna pinarsyu govt. Mandan jaleel athinte name matti.minority fund akki.appol anu Christian community kodathi poyi.kodathi minority Muslim mathramalla Christian undu.league oru democratic party ayathinal avar paloli committee a cept cheyithu 1948 yhudangiya Indian union muslim league ennum nilanilkkunnu. Muslim league enthanu ennu EMS paranjittundu

  • @abdulkalamnazeer8237
    @abdulkalamnazeer8237 2 ปีที่แล้ว +15

    ഉസ്താദ് ഇത്ര നാളും എവിടെയായിരുന്നു? ഗ്രേറ്റ് സ്‌പീച്ച്.

    • @sameerppsameer6962
      @sameerppsameer6962 2 ปีที่แล้ว +2

      ലീഗ് ന് ഭരണം മേടിച്ചു കൊടുക്കാൻ വന്നതാ നെഹ്‌റു വിന്റെ ലീഗ് എന്ന ചത്ത കുതിരയെ

    • @shhnsl
      @shhnsl 2 ปีที่แล้ว

      League .. Alla vishayam... communism islaminedhire yudham cheyyunnavaraanu

    • @husainn192
      @husainn192 2 ปีที่แล้ว

      😂😂ലീഗ്‌ എന്ന് അല്ല ഏത് പാർട്ടി ഇസ്ലാമിക കാര്യങ്ങളിൽ തിരിഞ്ഞാൽ അതിന് മറുപടി കൊടുക്കും കൊടുത്ത ചരിത്രം വും ണ്ട്

    • @nissarvm9916
      @nissarvm9916 2 ปีที่แล้ว

      Bidh-athu kaarku chootu pidikkukayaayirunnu

  • @suhailsuhail2882
    @suhailsuhail2882 2 ปีที่แล้ว +48

    Yes.....ഇനി ഒരു വെക്തമായ രാഷ്ട്രീയം പ്രസ്ഥാനം ഉണ്ടാകണം അതിന് മുസ്‌ലിം സംഘടനകൾ ഒന്നിക്കുക.......

    • @Jon_Snow212
      @Jon_Snow212 2 ปีที่แล้ว +9

      അപ്പൊ ഹിന്ദു ക്കാൾ ബിജെപി ആകില്ലേ

    • @abdullahmariyam
      @abdullahmariyam 2 ปีที่แล้ว +1

      Chettante budhi vimanam anallo

    • @DINKAN-007
      @DINKAN-007 2 ปีที่แล้ว +5

      അതെ മുസ്ലിങ്ങൾ മുസ്ലിം ലീഗിലും ഹിന്ദുക്കൾ BJP യിലും ചേരട്ടെ മതേതര പാർട്ടികൾ നശിക്കട്ടെ

    • @murshidkamal5303
      @murshidkamal5303 2 ปีที่แล้ว

      Poda

    • @9447388969
      @9447388969 2 ปีที่แล้ว

      എന്നാ പൂതി..

  • @muhammed525pisharath6
    @muhammed525pisharath6 2 ปีที่แล้ว +14

    Insha allah

  • @majeedmaji1384
    @majeedmaji1384 2 ปีที่แล้ว +4

    Wel said masha allah👍

  • @muhammedmhd5099
    @muhammedmhd5099 2 ปีที่แล้ว +13

    എല്ലാം മാതാവിശ്വസിക്കലും കേൾക്കേടതാണ്

  • @stepup1761
    @stepup1761 2 ปีที่แล้ว +26

    രാഷ്ട്രീയം കാണണ്ട, അദേഹം അദേഹത്തിൻ്റെ ദൗത്യം നിർവഹിക്കുന്നു, കമ്മ്യൂണിസത്തെ ലോകം അനുഭവിച്ച് അറിഞ്ഞതാണ്, വംശീയ ഉന്മൂലനം ക്രിയാത്മകമയി നടപ്പിലാക്കിയ കാഴ്ചയാണ് നാം കണ്ടത്

    • @abdulrasheed5064
      @abdulrasheed5064 2 ปีที่แล้ว +2

      കേരളത്തിലും ഇത് തന്നെയാണ് നടക്കുന്നത് അതിൽ പണ്ഡിതരും വീണുപോകുന്നു

    • @muhammadkuttymattil3140
      @muhammadkuttymattil3140 2 ปีที่แล้ว

      വാഹബി സം ഒന്നു പറയു

  • @mayanpav9428
    @mayanpav9428 2 ปีที่แล้ว +19

    ഒരുമുസ്ലിമിൻ ഒരിക്കലും kammionistakan കഴിയില്ല തിരിച്ചും എന്നാലും നമ്മുടെ ചില പണ്ഡിതന്മാരുടെ ഇപ്പോഴത്തെ ചില kammionist അനുകൂലമായ പ്രർത്തവനകളും പ്രസ്താവനകളും കാണുമ്പോൾ വിഷമം തോന്നുന്നു

    • @saifudheensaifu3010
      @saifudheensaifu3010 2 ปีที่แล้ว +2

      ഒരു സുന്നിക്ക് മുസ്ലിം ലീഗ് ആവാൻ പറ്റുമോ

    • @husainn192
      @husainn192 2 ปีที่แล้ว

      @@saifudheensaifu3010 പക്ഷെ ലീഗ്‌ സമസ്ത യേ എതിരെ തിരിയാറില്ല 😂തിരിഞ്ഞാൽ ആരെയും പിടിച്ചു പുറത്ത് ഇരുത്തും

  • @moideenkuttyp4448
    @moideenkuttyp4448 2 ปีที่แล้ว

    ايدناالله بالتقوي واعانناعلي كل بلوي

  • @niyazmon5471
    @niyazmon5471 2 ปีที่แล้ว +4

    നമ്മുടെ പെൺ കുട്ടികളുടെ ഭാവി കാര്യത്തിന് വേണ്ടി..... നടപ്പിലാക്കണം

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Nammuda pen makkal asrk athira caas koduthaf ok kanaka

  • @naseerkm8611
    @naseerkm8611 2 ปีที่แล้ว +19

    ഇത് അമ്പലക്കടവ് ഫൈസിക്ക് മറുപടിയാണ്
    അദ്ദേഹം പറഞ്ഞത് കമ്യൂണിസവും കമ്യൂണിസ്റ്റ് പാർട്ടിയും രണ്ടെന്നാണ്

    • @rasheedkuruppath4342
      @rasheedkuruppath4342 2 ปีที่แล้ว +1

      അമ്പലക്കടവ് ഉസ്താദിൻ്റെ ബുദ്ധിക്ക് എന്തോ സംഭവിച്ചിട്ടുണ്ട്, മൂപ്പര് എസ്എഫ്ഐ ബീഫ് ഫെസ്റ്റിവെൽ സങ്കടിപ്പിച്ചതിന് അനുകൂലിച്ച് സംസാരിച്ച ആളാ...

    • @jalaliyyadars4346
      @jalaliyyadars4346 2 ปีที่แล้ว

      Ramaye pattumo

    • @jalaliyyadars4346
      @jalaliyyadars4346 2 ปีที่แล้ว +1

      രമയെ പറ്റും അല്ലേ

    • @husainn192
      @husainn192 2 ปีที่แล้ว

      ഇവിടെ അമ്പലക്കടവും പള്ളിക്കടവും അല്ല പ്രശ്നം വിശുദ്ധ ദീനിൽ രാഷ്ട്രീയ ക്കാർ കൈ കടത്താൻ പാടില്ല 🥰😂

  • @sadiquesaki
    @sadiquesaki 2 ปีที่แล้ว +6

    ഇതാണ് പണ്ഡിതൻ 😍😘

  • @hanaannk436
    @hanaannk436 2 ปีที่แล้ว +1

    ഇന്ത്യയിൽ ഏറ്റവും അപകടം കമ്മ്യൂണിസം ☺️ ഇങ്ങനെ ആവണം പണ്ഡിതൻ

  • @kkshaji090
    @kkshaji090 2 ปีที่แล้ว +7

    100% correct പക്ഷെ അരമന്ത്രിക്കും കൂട്ടർക്കും ഇപ്പോൾ ഇതൊന്നും മനസ്സിലാകില്ല... SFI യുടെ സ്കൂൾ /കോളേജലെ പോസ്റ്റിനെ ഇവർ അനുകൂലിക്കുന്നുണ്ടോ? എന്തായാലും
    Media one നു ഇന്നത്തെ അന്തി ചർച്ചക്കുള്ള വകയായി 😂😂😂

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Haritha makkal andin cas koduthu

  • @saidalavisaidalavi3211
    @saidalavisaidalavi3211 2 ปีที่แล้ว +3

    സപ്പോർട്ട് 👍👍💚

  • @INDIAN-1996.
    @INDIAN-1996. 2 ปีที่แล้ว +44

    കമ്മ്യൂണിസം പഴയകിയ സിദ്ധാന്തമാണ്, എത്ര മോടിപിടിപ്പിച്ചാലും അത് പഴയത് തന്നെയാണ്.

    • @DINKAN-007
      @DINKAN-007 2 ปีที่แล้ว +7

      അതിലും പഴയതാണ് ഇസ്ലാം

    • @arjunarj5169
      @arjunarj5169 2 ปีที่แล้ว +2

      Ha ha matham parayunnath athilum pazhaya durandham karyangal alle😂

    • @vinojhon9093
      @vinojhon9093 2 ปีที่แล้ว +3

      @@arjunarj5169 ഇവൻമാർ വെറും കിഴക്കൻമാരാണ് bai ,,

    • @arjunv4731
      @arjunv4731 2 ปีที่แล้ว +2

      ഇസ്ലാം കഴിഞ്ഞ ആഴ്ച ഇറങ്ങിയത് 🤣

    • @Kiranzen
      @Kiranzen 2 ปีที่แล้ว +1

      Enthokkayade ivida nadakane

  • @user-saheer
    @user-saheer 2 ปีที่แล้ว +42

    👍👍 കമ്മ്യൂണിസ്റ്റ് ചെയ്ത ക്രൂരതകൾ കാണിക്കണം. ഇത് കണ്ടു കുരുപൊട്ടി കാര്യമില്ല. ബിദഹി പ്രസ്ഥാനങ്ങളെയും എതിർ കാണാം.

    • @rejinsr3109
      @rejinsr3109 2 ปีที่แล้ว +2

      Isis talibanum oke vismayi kanunna nammente aalkar punaylanmar

    • @DINKAN-007
      @DINKAN-007 2 ปีที่แล้ว +4

      മുസ്ലിംങ്ങൾ ചെയ്തതിലും വലിയ ക്രൂരതയൊന്നും ലോകത്ത് മറ്റാരും ചെയ്തിട്ടില്ല

    • @ultimatevictory9777
      @ultimatevictory9777 2 ปีที่แล้ว

      ബുർദ -700 കൊല്ലം മുൻപ്
      മൂഹിയുദീൻ മാല -400 കൊല്ലം മുൻപ്
      മങ്കൂസ് മൗലീദ് -400 കൊല്ലം മുൻപ്
      കുത്ബിയത് -300 കൊല്ലം മുൻപ്
      ഹദ്ദാദ്‌ -600 കൊല്ലം മുൻപ്
      ഇസ്ലാം പൂർത്തീകരിച്ചത് 1400 കൊല്ലം മുൻപ്
      തിരിയുന്ന ഭാഷയിലെ കുത്ബ, ദറസ്, വയദ് -1400 കൊല്ലം മുൻപ്

    • @saleemkps3080
      @saleemkps3080 2 ปีที่แล้ว +1

      അതെ ISIS, ഫ്രീ മാസൻറി എന്നീ ബിദ്ഈ പ്രസ്ഥാനങ്ങളെ വ്യക്തമാക്കണം.

    • @husainn192
      @husainn192 2 ปีที่แล้ว

      😂😂കമ്മ്യൂണിസ്റ്റ് നയവും വഹാബി നയവും നാടിന് അപകടം ചെയുന്നത് ആണ്

  • @amirkhaleel
    @amirkhaleel 2 ปีที่แล้ว +19

    LDF തിരഞ്ഞെടുപ്പിൽ തോറ്റിരുന്നെഗിൽ ബല്യ കുഴപ്പം ഇല്ല, ഇപ്പൊ ഭരണം ഇല്ല നമ്മന്റെ മൂരി ലീഗിന് കക്കാൻ കയ്യാത്തോണ്ട് കമ്മ്യൂണിസ്റ്റ് കാരൊക്കെ തല്ലിപ്പൊളി.... മാമനോടൊന്നും തോന്നല്ലേ കോയ😉

    • @badaruclt2946
      @badaruclt2946 2 ปีที่แล้ว +3

      കമ്മ്യൂണിസം ആട്ടിൻ തോലണിഞ്ഞ ചെന്നായ ആണ് ഇലക്ഷൻ അടുക്കുമ്പോൾ ആട്ടിൻകുട്ടിയാകും ഭരണം കിട്ടിയാൽ ചെന്നായ ആകും

    • @husainn192
      @husainn192 2 ปีที่แล้ว +2

      😂സമസ്ത യുടെ കൂടെ ഉണ്ടാവും ആ പറഞ്ഞവർ എവിടെ

    • @baabuddhan8877
      @baabuddhan8877 2 ปีที่แล้ว

      😂

    • @haseenahaseena534
      @haseenahaseena534 2 ปีที่แล้ว

      മുസ്ലിം മാക്കളെ വഴി തെറ്റിക്കഇവർ ചെയ്യുന്നേ വെഭിച്ചരികൾ ആവും മക്കൾ

  • @aljabirkunjumoideen9898
    @aljabirkunjumoideen9898 2 ปีที่แล้ว +12

    നാളെ ജിഫ്രി തങ്ങൾ വേറെ ഒന്നു പറയും.. നമ്മുടെ നേതാക്കൾ... ഒരു നിലപാട് പറയുക 👍🏻

  • @mohammedsuhail1447
    @mohammedsuhail1447 2 ปีที่แล้ว +14

    മതനിരാസത്തിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് വീണ്ടും വീണ്ടും ഓർമപ്പെടുത്തുക. കൂടെയുണ്ടാവും.

  • @tux008
    @tux008 2 ปีที่แล้ว +22

    അന്തം കമ്മികൾ എത്ര പ്രീണിപ്പിച്ചിട്ടും അങ്ങു ശെരി ആവുന്നില്ലല്ലോ ൻ്റെ കാറൽ മാർക്സ് മുത്തപ്പാ 💊💪😭

    • @Ajithchandran1985
      @Ajithchandran1985 2 ปีที่แล้ว +3

      മതം വിറ്റ് തിന്നുന്നവർക്ക് തീർച്ചയായും അവരുടെ ഭക്ഷണത്തിൽ ദഹിക്കാത്ത കല്ലായിട്ട് കമ്മ്യൂണിസ്റ്റ്കാര് ഉണ്ടാകും

    • @tux008
      @tux008 2 ปีที่แล้ว +2

      @@Ajithchandran1985 അതെ അതെ, കൂട്ടിന് എസ്ഡിപിഐ, പോപുലർ ഫ്രണ്ട്, ചൈനീസ് മാവോയിസ്റ്റുകൾ, അങ്ങനെ ഉള്ള എല്ലാ വിധ ഒളി അമ്പ് വീരന്മാരും ഉണ്ടാവും 💊💪🤣

    • @Ajithchandran1985
      @Ajithchandran1985 2 ปีที่แล้ว

      @@tux008.. പ്രധാന ശത്രുവിന്റെ ശത്രുക്കൾ എല്ലാം കമ്മ്യൂണിസ്റ്റുകാർക്ക് ചിലപ്പോൾ സുഹൃത്തുക്കൾ ആകും.

    • @tux008
      @tux008 2 ปีที่แล้ว +2

      @@Ajithchandran1985 സത്യം പറഞ്ഞതിന് നന്ദി. ഇതേ ന്യായം തന്നെ ആയിരുന്നു കോടി കണക്കിന് ജനങ്ങളെ കൊന്നു തള്ളിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ എല്ലായിടത്തും പറഞത് , അത് സോവിയറ്റ് യൂണിയനിൽ ആയാലും, കംബോഡിയയിലെ പോൾ പ്ലോട്ട് ആയാലും, വടക്കൻ കൊറിയയിലെ ഏകാധിപതികൾ ആയാലും, ചൈനയിലെ mao മുതൽ ഉള്ള എല്ലാ ക്രൂര നേതാക്കന്മാർ ആയാലും, അവർക്കൊക്കെ ഒരേ ന്യായീകരണം 🙏

    • @Ajithchandran1985
      @Ajithchandran1985 2 ปีที่แล้ว +2

      @@tux008.. അത് കമ്മ്യൂണിസ്റ്റ്‌ എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്ത വെറും പാർട്ടി ഗുണ്ടകൾ ആയിരിക്കും. പാർട്ടിയിൽ അംഗം ആയെന്ന് വെച്ച് ഒരുത്തനും കമ്മ്യൂണിസ്റ്റിന്റെ ഗുണം ഉണ്ടാകും എന്ന് ഒരുറപ്പുമില്ല. സ്കൂളിൽ പഠിച്ചാൽ മിടുക്കൻ ആകും എന്നുറപ്പുണ്ടോ അതുപോലെ. ആൾക്കാരെ കൊന്ന് തള്ളാൻ ഒരു കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തവും പുസ്തകങ്ങളും പറയുന്നതുമില്ല.

  • @smilingworld4185
    @smilingworld4185 2 ปีที่แล้ว +18

    കമ്മ്യൂണിസം
    വഹാബിസം
    ശിയായിസം
    മൂന്നും വലിയ അപകടമാണ്
    വഹാബിസത്തിൽ നിന്നാണ് നിരീശരവാദികളായ ജബാറും ജാമിതകളും ഉണ്ടായത്

    • @rasikrasi8420
      @rasikrasi8420 2 ปีที่แล้ว

      Thalibanisam sunissam ek. Chunni

  • @ammadn1893
    @ammadn1893 2 ปีที่แล้ว +28

    1967ൽ ലീഗ് കമ്മ്യൂണിസ്റ്റ് പാർട്ടി യുമായി സഖ്യം ഉണ്ടാക്കിയപ്പോൾ സമസ്ത ഉണ്ടായിരുന്നില്ലേ?

    • @INDIAN-1996.
      @INDIAN-1996. 2 ปีที่แล้ว +2

      ഇത് പറയുന്നത് ലീഗിന്റെ നേതാവല്ല. സമസ്തയുടെ നേതാവാണ്.

    • @babunoushad5984
      @babunoushad5984 2 ปีที่แล้ว

      Correct point ☝️👍👁️👁️

    • @ammadn1893
      @ammadn1893 2 ปีที่แล้ว +1

      @@INDIAN-1996. ലീഗ് സമസ്തയുടെതാണന്നല്ലേ വൈ. പ്ര. പറഞ്ഞത്.

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 2 ปีที่แล้ว +3

    A scholarly talk....

  • @Mdra391
    @Mdra391 2 ปีที่แล้ว +17

    സമസ്ത യിൽ പെട്ടവരുടെ CAA ക്കെതിരെ യുള്ള കേസുകൾ പിൻവലിക്കുക..... പിൻവലിക്കുക....

    • @s.a2251
      @s.a2251 2 ปีที่แล้ว +1

      അപ്പോ ബാക്കിയുള്ളവരെ ? എന്തെറാ നിനക്ക് തലച്ചോർ ഇല്ലെ കഴുതെ

    • @Mdra391
      @Mdra391 2 ปีที่แล้ว +1

      @@s.a2251 പോടാഅറിവില്ലാത്തവനെ.. നിന്റെ പോലെയുള്ള കുറെ കഴുത കൾക്ക് അറിവില്ല... നീ അറിവ് നേടുക

    • @s.a2251
      @s.a2251 2 ปีที่แล้ว +1

      @@Mdra391 😁😁 അല്ല എന്ന അറിവുള്ളവൻ പറ ബക്കിയുള്ളവർ എന്താ വേണ്ടേ (ഇസ്ലാം എന്നൽ സമസ്ത എന്നാണോ നീ കരുതി വെച്ചേക്കുന്നത് )

    • @s.a2251
      @s.a2251 2 ปีที่แล้ว +1

      @@husainn192 എന്താണ് നീ പറയുന്നത് എവിടെ വരാൻ ? ചോദ്യം ഇത്ര മാത്രം സമസ്തയിൽ ഇല്ലത്തവർ മുസ്ലിം അല്ലെ ? CAA IL മുകളിൽ അവൻ പറഞ്ഞ പോലെ സമസ്തയിൽ ഉള്ളവരുടെ കേസ് മാത്രം പിൻവലിക്കണം എന്ന് പറയുന്നത് എന്ത് തരം ചിന്ത ? ഇതിനെ കൂടെ നിൽകുന്നവൻ്റെ കുതികാലു വെട്ടൽ എന്ന് പറയും

  • @jfstalk5861
    @jfstalk5861 2 ปีที่แล้ว +5

    വഹാബിസത്തേയും പഴയ കാല ആലിമീങ്ങുൾ കണ്ട രൂപവും മനസ്സിലാക്കുന്നത് നല്ലതാ...

  • @abdulrazakkk2234
    @abdulrazakkk2234 2 ปีที่แล้ว +1

    ഡോ. ബഹാഉദ്ദീൻ ഉസ്താദിൻ്റെ വിവരവും വിവരണവും അപാരം. കമ്യുണിസ്റ്റുകളും മാപ്ലാക്കളും താൽക്കാലികമായി അവരോട് സമരസപ്പെട്ടു നിൽക്കുന്നവരും ചിന്തിക്കുക.

  • @nidheeshpournami5368
    @nidheeshpournami5368 2 ปีที่แล้ว +4

    ഇത് തന്നെയല്ലേ rss ഉം പറയുന്നത്... കേരളത്തിലെ കമ്മ്യൂണിസത്തെ തകർക്കണം എന്നാലേ ഞങ്ങൾ വർഗീയവാദികൾക്ക് വളരാൻ പറ്റുള്ളൂ

    • @jimshadsalamali4271
      @jimshadsalamali4271 2 ปีที่แล้ว

      Athaaanu👏🏼👏🏼👏🏼👏🏼👏🏼👍👍👍👍

    • @alikunnath6013
      @alikunnath6013 2 ปีที่แล้ว

      ത്രിപുരയിൽ നടന്ന ത് എന്താണ് സഘാവേ മുസ്ലിങ്കൾ നിർവീര്യമാവുകയും നിങ്ങളും നിങ്ങളെ സ്ഥാപനങ്ങളുമെല്ലാം സംഘികൾക്ക് കൈ മാറി എന്നതെല്ലാതെ നിങ്ങളുടെ ലക്ഷ്യബോധമില്ലാത്ത ആവേശകമിറ്റികൾക്ക് ലോകത്തുണ്ടായ അനുഭവം നിങ്ങൾക്കറിയില്ലെങ്കിൽ ലോകത്ത് ചിന്ദിക്കുന്ന മനുഷ്യർക്ക് നന്നായി അറിയാം ഇത് നവോത്ധാനകേരളംമാണ്

  • @saheerperunda2372
    @saheerperunda2372 2 ปีที่แล้ว +32

    ലോകം കണ്ട പണ്ഡിതൻ 👌🏼

  • @yourdad07127
    @yourdad07127 2 ปีที่แล้ว +23

    സ്വന്തം മക്കൾ സിന്ദൂരം തൊട്ടു നടക്കുന്നത് വരെ മാപ്പിള സകാക്കൽ ന്യായീകരിക്കും

    • @Milarepaseva
      @Milarepaseva 2 ปีที่แล้ว +2

      സിന്ദൂരം ഇട്ടാല്‍ എന്താണ് പ്രശ്നം.
      ഇട്ടില്ലെങ്കില്‍ എന്താണ് പ്രശ്നം

    • @ibrahimunni5531
      @ibrahimunni5531 2 ปีที่แล้ว

      @@Milarepaseva ഒരു പ്രശ്നവും ഇല്ല സഘാവെ അത് തന്നെയാണ് ഉസ്താതും പറഞ്ഞത് സഘാവ് സിന്ദൂരം ഒക്കെ ഇട്ടു നടക്കണം ട്ടോ

    • @Milarepaseva
      @Milarepaseva 2 ปีที่แล้ว

      @@ibrahimunni5531
      സിന്ദൂരം ഇട്ടില്ലെങ്കില്‍ എന്താ ഉസ്താദെ?

    • @anandukrishnan9119
      @anandukrishnan9119 2 ปีที่แล้ว +1

      @@ibrahimunni5531 മത പ്രാന്തമാരെ മിക്കവാറും എടുത്തു പാകിസ്ഥാനിൽ ഇടും

    • @ibrahimunni5531
      @ibrahimunni5531 2 ปีที่แล้ว

      @@Milarepaseva ഹാ ഹാ സഖാവ് കുരുപൊട്ടിയിട്ടു കാര്യമില്ല സഖാവെ ഒരിക്കൽ പറഞ്ഞു ഇട്ടാലെന്താ ഇട്ടില്ലെങ്കിലെന്താ എന്ന് അതിനു പറഞ്ഞു സഖാവ് ഇട്ടോളൂ എന്ന് ഇപ്പോൾ പറയുന്നു ഇട്ടില്ലെങ്കിലോ എന്ന് അത് തന്നയാണ് സഖാവേ പറഞ്ഞത് നിങ്ങൾ രണ്ടുതോണിയിലും കാലിട്ടിളക്കുന്നവരാ ആശയം വേറെയാ അത് വിശ്വാസിക്ക് പറ്റില്ല , വിസ്വാസി ഒരു തോണിയിലെ കാല് വെക്കൂ കാരണം അവൻ തോണി മറിയാതെ ഇരിക്കാൻ നോക്കുന്നവനാ സഖാവേ

  • @abdulmajeed8321
    @abdulmajeed8321 2 ปีที่แล้ว +3

    Mashallah

  • @yourdad07127
    @yourdad07127 2 ปีที่แล้ว +36

    കമ്മ്യൂണിസം = ഫാസിസം

  • @smartmedia8213
    @smartmedia8213 2 ปีที่แล้ว +4

    നിലപാട് 👌👌👍👍👍

  • @sayidmathath4533
    @sayidmathath4533 2 ปีที่แล้ว +10

    U r right

  • @shameemabdullap.s3369
    @shameemabdullap.s3369 2 ปีที่แล้ว +1

    Well said scholar

  • @realtalks812
    @realtalks812 2 ปีที่แล้ว +7

    കമ്മ്യൂണിസം ഒരു ഭീകരവാദമാണ്

  • @yousuftm1191
    @yousuftm1191 2 ปีที่แล้ว

    Shariyaaya upadesham

  • @ilyaskp9480
    @ilyaskp9480 2 ปีที่แล้ว +5

    നമ്മുടെ AP സുഹൃത്തുക്കൾക്ക് എന്താ ഇത് മനസ്സിലാകാത്തത്

    • @saidalavisaidalavi3211
      @saidalavisaidalavi3211 2 ปีที่แล้ว +1

      ഞങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും അത് ഏത് ചെറ്റയായാലും 😌

  • @aakibsyed
    @aakibsyed 2 ปีที่แล้ว +12

    കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ ഇത് പോലെ ഉയർന്നു വരട്ടെ.. കഥാ പ്രസംഗങ്ങളും, മൗലൂദും മാത്രമായി കൂടേണ്ടവർ അല്ല പണ്ഡിതർ

    • @saadudheencpy861
      @saadudheencpy861 2 ปีที่แล้ว +1

      ഈ ഉസ്താദിന്റെ മക്കൾതന്നെ കമ്മ്യൂണിസ്റ്റുകളെ വരവേറ്റ ചിത്രം പട്ടാമ്പിയിലെ mla മുഹ്‌സിനിനെ വിളിച്ചത് അത് കമ്മ്യൂണിസ്റ് വിരുദ്ധത ആവുല്ലേ.... 🙄🙄

  • @yoonuskuttappi2057
    @yoonuskuttappi2057 2 ปีที่แล้ว +6

    കേരളത്തിലെ കമ്മ്യൂണിസ്റ്റ് ❤️❤️❤️❤️❤️

    • @chinugee
      @chinugee 2 ปีที่แล้ว

      communist theevravadhi kal rss theevravadhi kale kaalum bheekaram

  • @tkjsaqafi2194
    @tkjsaqafi2194 2 ปีที่แล้ว +5

    കമ്യൂണിസത്തിന്റെ വളർച്ചക്ക് വിഘടിതർ ആക്കം കുട്ടി

  • @ummerkoya6014
    @ummerkoya6014 2 ปีที่แล้ว +1

    Those who understand is enough this speach . God save you Ustad.

  • @Underworld121
    @Underworld121 2 ปีที่แล้ว +6

    ഒരു മുസ്ലിം കമ്മ്യൂണിസ്റ്റാകുന്നിണ്ടെങ്കിൽ ഒന്നുകിൽ അവന് കമ്മ്യൂണിസത്തെ കുറിച്ചറിയില്ല അല്ലയെങ്കിൽ അവന് ഇസ്ലാമിനെ കുറിച് അറിയില്ല

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 ปีที่แล้ว +14

    മുസ്ലിം ഐഡന്റിറ്റി ഒരു ഇസത്തിനും അടിയറ വെയ്ക്കരുത്.

  • @നിഷ്പക്ഷൻ-ഝ8പ
    @നിഷ്പക്ഷൻ-ഝ8പ 2 ปีที่แล้ว +10

    കമ്യൂണിസം അത് വിഷമാണ്. ഈ വിഷത്തിൽ ആണ് ജിഫ്രി കൈകാലുകൾ ഇട്ട് അടിക്കുന്നത്.

    • @babukz1951
      @babukz1951 2 ปีที่แล้ว +1

      കോയ മൂരി പാർട്ടിയോ

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 ปีที่แล้ว +1

    വഖുൽ ജാഅൽഹഖ്.......!👍യജ്സീക്കല്ലാഹ്!

  • @rasheedrashi9129
    @rasheedrashi9129 2 ปีที่แล้ว +4

    അധികാരത്തിൽ വരാൻ ഇനി ഇതെ മാർഗ്ഗമുള്ളൂ

  • @amjadsd7
    @amjadsd7 2 ปีที่แล้ว +6

    കമ്മ്യൂണിസ്റ്റ്‌ ❤

  • @munnavlogs1934
    @munnavlogs1934 2 ปีที่แล้ว +4

    സമസ്ത നല്ല നിലപാട് 👍👍

  • @abdullatheef2634
    @abdullatheef2634 2 ปีที่แล้ว +1

    Correct

  • @قصدالسبيل-ب1ث
    @قصدالسبيل-ب1ث 2 ปีที่แล้ว +5

    പ്രസിഡന്റുമായി പരസ്യമായ പോരാട്ടത്തിലേക്ക്....
    അടുത്ത സമസ്തയുടെ സിക്ക്രട്ടറി ആകാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു കാണുന്നുണ്ട്

    • @INDIAN-1996.
      @INDIAN-1996. 2 ปีที่แล้ว

      ഇത് Ap പ്രസ്ഥാനമല്ല 😁

    • @قصدالسبيل-ب1ث
      @قصدالسبيل-ب1ث 2 ปีที่แล้ว +1

      @@INDIAN-1996. അത് കൊണ്ടാണ് പറഞ്ഞത്

    • @mubashirali5055
      @mubashirali5055 2 ปีที่แล้ว

      അതിന്‌ president communistukaaranano?

    • @husainn192
      @husainn192 2 ปีที่แล้ว +1

      😂😂ആഗോള പണ്ഡിതൻ ക് എന്ത് സെക്രട്ടറി പ്രസിഡന്റ്

  • @aadiziyanaadiziyan447
    @aadiziyanaadiziyan447 2 ปีที่แล้ว

    Kidu speach

  • @abutty4534
    @abutty4534 2 ปีที่แล้ว +4

    സത്യം 👍👍👍👍

  • @abdulhameed4706
    @abdulhameed4706 2 ปีที่แล้ว +2

    Udf ന്റെ ഒപ്പം മുള്ള കമ്മ്യൂണിസ്സത്തെ നമ്മൾ എങ്ങനെയാണ് ഏതിരിക്കേണ്ടത്

    • @ansafnajah
      @ansafnajah 2 ปีที่แล้ว

      അതാണ് യഥാർത്ഥ കമ്യൂണിസം എന്നാ അവർ പറയുന്നത്

    • @abdulhameed4706
      @abdulhameed4706 2 ปีที่แล้ว

      @@ansafnajah യഥാർത്ഥ കമ്മ്യൂണിസ്സത്തെ അല്ലേ ആദ്യം ഏതിരിക്കേണ്ടത്