ഇ കെ.ഹസൻ മുസ്ലിയാർ കോടതിമുറിയില്‍ വഹാബികളെ ഉത്തരം മുട്ടിച്ച ചരിത്രം |EK Hassan Musliyar Anusmaranam

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ค. 2024
  • CONTACT For LiVE Stream . 9567758088 ...
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    പ്രഭാഷണങ്ങൾ 🪀 WhatsApp ഇൽ സ്ഥിരമായി ലഭിക്കാൻ
    ► WhatsApp Channel Link
    whatsapp.com/channel/0029VaAU...
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

ความคิดเห็น • 94

  • @AbdulHameed-ik4qg
    @AbdulHameed-ik4qg หลายเดือนก่อน +29

    ആമീൻ, ഈ ഉസ്താദ്ന് ആയുസും മർഹും ശൈഹുനാ ഹസ്സൻ ഉസ്താദിന് ദറജ നീ ഉയർത് റബ്ബേ... ആമീൻ

  • @hashirsainudheen3682
    @hashirsainudheen3682 5 วันที่ผ่านมา

    അൽഹംദുലില്ലാ
    അള്ളാഹു വിജയിപ്പിക്കുമാറാകട്ടെ ❤❤❤👌👌👌🌹🌹🌹

  • @umarabdulla1972
    @umarabdulla1972 19 วันที่ผ่านมา +8

    ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @sidheeqparakkal8482
    @sidheeqparakkal8482 27 วันที่ผ่านมา +12

    എന്റെ ഉസ്താതാണ് സംസാരിക്കുന്നത്
    അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും നൽകട്ടേ

  • @hhr282
    @hhr282 หลายเดือนก่อน +42

    അല്ലാഹുവേ അവിടുത്തെ ദറജ ഉയർത്തണേ

    • @seagulltradingest2599
      @seagulltradingest2599 หลายเดือนก่อน +10

      Ameen

    • @SalmankwtFaisal
      @SalmankwtFaisal 29 วันที่ผ่านมา +2

      മക്ബറ കച്ചവടം നടത്തുന്ന എല്ലാ കച്ചവടക്കാരും നാളെ അല്ലാഹുിൻ്റെ കോടതിയിൽ മറുപടി പറയണം!! ഇവിടെ അനുയായികളുടെ സപ്പോർട്ടും പണവും കൊണ്ട് പിടിച്ചു നിൽക്കാം അല്ലാഹുവിൻ്റെ കോടതിയിൽ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിൽപ്പുണ്ട് ഓർത്തോ ?

    • @saifudeenmssons9369
      @saifudeenmssons9369 29 วันที่ผ่านมา

      Cc bi​@@seagulltradingest2599

    • @user-ij2gh3tu2t
      @user-ij2gh3tu2t 28 วันที่ผ่านมา

      Ameen

    • @fazalrahman7463
      @fazalrahman7463 27 วันที่ผ่านมา

      Ae changhayimaare darajayellam pinnatha kaaryamaanu. Addehathe naragathinn ninnu kaakkaname ennum swargathinte avagashiyakkane ennu prarthikkuga. Addehathinte ippozhatha avastha namukkariyilla

  • @Abdullatheef-lr9to
    @Abdullatheef-lr9to 6 วันที่ผ่านมา

    Ameen

  • @user-hs3rh8nh5d
    @user-hs3rh8nh5d 28 วันที่ผ่านมา +3

    അല്ലാഹ് 😢😢😢😢❤❤❤❤

  • @mohammedkunhi.m8029
    @mohammedkunhi.m8029 28 วันที่ผ่านมา +6

    മരിച്ച് പോയ ആൾക്കാരെ പറ്റി എന്ത് പോയത്തം വേണമെങ്കിലും പറയാമല്ലോ???
    സ്കൂളിന്റെ പടിവാതിൽ പോലും കാണാതെ നാല് ഖീലയും പാളക്കിതാബുകളും കാണാപ്പാഠം പഠിച്ച ഹച്ചൻ മൗലവി എവിടെ
    അറബി ഭാഷയിലും വ്യാകരണ നിയമങ്ങളിലും അഗ്രഗണ്യനായ അലി അബ്ദു റസാഖ് മദനി എവിടെ
    اخطبوا كما رأيتموني أخطب
    എന്ന് അലി മൗലവി എഴുതി കൊടുത്തു പോലും???
    ആരെയാണ് ഈ മൊയന്ത് പൊട്ടീസാക്കുന്നത്??
    റസൂൽ صلي الله عليه و سلم
    صلوا كما رأيتموني أصلي
    എന്ന് പറഞ്ഞതിന് അത് ഹദീഥ് വിശാരദനാണ് ഞാൻ നടത്തിയ ഖുതുബ പോലെ നിങ്ങളും നടത്തണം എന്ന് പറഞ്ഞത്??
    അങ്ങനെയെങ്കിൽ നബാത്തിയ പുസ്തകം കണ്ഠ അലോസരമായി കഴുത രാഗത്തിൽ പാടുന്ന ശവസ്ത മതക്കാരുടെ ഖുതുബയും ജുമുഅയും എങ്ങനെ ശരിയാകും??

    • @salams16
      @salams16 26 วันที่ผ่านมา +1

      Idheham paranjad kalav aanennano nee parayunnath enda thelivundo

    • @abdulnazar7499
      @abdulnazar7499 17 วันที่ผ่านมา +1

      Ohabi

    • @sidheequechirakkal519
      @sidheequechirakkal519 15 วันที่ผ่านมา

      ഈ ഉസ്താദ് ആരാണ് ?

  • @sulimanuk3452
    @sulimanuk3452 29 วันที่ผ่านมา +3

    ശിർ കിൻ്റെ നിർവജനംഇദ് വരേ പറ

  • @FasaludheenSa
    @FasaludheenSa 29 วันที่ผ่านมา +2

    Masha allah

  • @user-eq9pp4fj8d
    @user-eq9pp4fj8d 28 วันที่ผ่านมา +4

    പക്ഷെ വുളുവിൽ നെറ്റിക്ക് തടവൽ അല്ല പേരോട് പറഞ്ഞത് പോലെ

  • @abdurahimc2824
    @abdurahimc2824 หลายเดือนก่อน +3

  • @swalihkp5908
    @swalihkp5908 29 วันที่ผ่านมา +2

    👍👍

  • @kujapuka
    @kujapuka 19 วันที่ผ่านมา +3

    പിളർന്ന് പിളർന്ന് തളർന്നിരിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിനെ പറ്റി എനിക്കൊന്നും പറയാനില്ല
    നമ്മൾ അല്ലാഹു വിനെമാത്രം ആരാധിക്കുകയും അവനോട് മാത്രം സഹായം തേടുകയും ചെയ്യുക
    ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ച് പ്രാർത്ഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും
    അല്ലാഹു കാക്കട്ടെ.

    • @Shamedia-jannathu
      @Shamedia-jannathu 15 วันที่ผ่านมา

      Ennu oru vivaradhosi mujju😂

  • @swadhiqsaqafi850
    @swadhiqsaqafi850 หลายเดือนก่อน +1

    اللهم أعل درجة شيخنا حسن مسليار في الجنة واجمع بيننا وبينه في جناتك النعيم برحمتك وبلطفك وبفضلك يا أرحم الراحمين وببركة سيدنا محمد صلى الله عليه وسلم.

  • @mbhameed6715
    @mbhameed6715 28 วันที่ผ่านมา +2

    കൗമിന് നീട്ടി വലിച്ച് പറ്റിക്കുന്ന അല്ലാണ്ട് സത്യം പറയുന്നില്ല നമസ്കാരം നബി സല്ലല്ലാഹു അലൈഹിവസല്ലം നമസ്കരിച്ചത് പോലെ വേണം എന്ന് പറയുന്നതല്ലാതെ നിങ്ങൾ അനഫി മാലിക്ക് ഷാഫി അമ്പിളി അങ്ങനെ പോകും ഉസ്താദുമാർക്കും അറിയില്ല കവുമിനും അറിയില്ല മങ്കൂസ് മൗലിദ് പാടുന്നുണ്ട് അതിൽ പറയുന്ന കാര്യം ഖുർആനിൽ എന്താണ് പറയുന്നത് എന്ന് ചോദിച്ചിട്ട് കുറേപേർക്ക് അറിഞ്ഞുകൂടാ കുറച്ചുപേർ മറുപടിയില്ല ഇവർ അല്ലാഹുവിൻറെ ശാപം ഏറ്റവർ അല്ലാഹു ഖുർആനിൽ പറയുന്നു വേദഗ്രന്ഥത്തിൽ കൂടി നാം വ്യക്തമാക്കിയതിന് ജനങ്ങളിൽ നിന്ന് മറച്ചു വയ്ക്കുന്നവരെ അല്ലാഹു ശപിക്കുന്നു ശപിക്കുന്നവർ എല്ലാവരും അവരെ ശപിക്കുന്നു

  • @AzeezMathath
    @AzeezMathath 29 วันที่ผ่านมา +5

    വഹ്ഹാബി എഴുത്തും വായനയും പഠിപ്പിച്ചത് കൊണ്ട് ഒരു വക്കീൽ ഉണ്ടായി

  • @user-pb5pc2xl9f
    @user-pb5pc2xl9f 29 วันที่ผ่านมา +4

    കുത്തുബ കിഴക്കോട്ടല്ലെ മൊല്ലാക്കെ കിഴക്കോട്ട് നിസ്ക്കരിക്കാൻ പറ്റുമൊ നിങ്ങൾക്ക് വെളിവില്ലെ

  • @yosafyosaf9814
    @yosafyosaf9814 7 วันที่ผ่านมา +1

    ഇബാദത്തുകളിൽ വഹാബികൾ തുടങ്ങിവെച്ച ലൗസ് സ്പീക്കർ നാം ഒഴിവാക്കേണ്ടതല്ലെ

  • @harshadzayn1249
    @harshadzayn1249 หลายเดือนก่อน +5

    Masha Allah..

  • @user-pb5pc2xl9f
    @user-pb5pc2xl9f 29 วันที่ผ่านมา

    കൂടെ വാപ്പനേയും

  • @rahimpannur6477
    @rahimpannur6477 3 วันที่ผ่านมา

    ഉസ്താദിന്റെ അടുത്തേക്ക് കോടതി ബന്നു.. ല്ലേ....😢😢

  • @ghj450-jo5bc
    @ghj450-jo5bc 7 วันที่ผ่านมา +1

    പ്രിയ സുഹൃത്തേ വഹാബികൾ മുടിവെള്ളം വിറ്റും ഡിങ്കൻ കഥകൾ പറഞ്ഞു ജീവിക്കുന്നില്ല

  • @abdulkhader.n4270
    @abdulkhader.n4270 หลายเดือนก่อน +2

    Pothy palli darsilum ippol inglishanu adapoth .musliyary. Vahabi arabikaludy panam patumo poth katha kalam kazhichu

  • @nizchathiyara
    @nizchathiyara 28 วันที่ผ่านมา +1

    ഇദ്ദേഹത്തന് തലയ്ക്ക് നല്ല വെളിവില്ലെന്ന് തോന്നുന്നു. കാരണം ഞാൻ ബദരീങ്ങളുടെ ഖബറുകൾ സന്ദർശിച്ചിട്ടുണ്ടു്. അവിടെ ഒന്നും ഒരു ഖബറും കെട്ടി പൊക്കിയതായ് കണ്ടില്ല. അവരൊക്കെ മഹാന്മാരല്ലാതെ വരുമോ?

  • @RasheedAli-hi5ng
    @RasheedAli-hi5ng 28 วันที่ผ่านมา +3

    കുരു പൊട്ടൊന്നുണ്ടോ ചിലർക്ക്

  • @muhammadkunhi.a8669
    @muhammadkunhi.a8669 หลายเดือนก่อน +7

    നബിതങ്ങളുടെയ
    ഖുത്തബയാണോ അബൂബക്കർതങ്ങൾപറഞ്ഞത് അല്ല നിസ്കാരം ഫാത്തിഹ മാററമില്ല ഉമർതങ്ങൾ ഉസ്മാൻതങ്ങൾ അലിതങ്ങൾ ഇവർ എല്ലാവരും നബിതിരുമേനി നിസ്കാരം നിർവഹിച്ചത് പോലെ നിസ്കാരിച്ചു ഖുത്ത്ബ അവരുടെ ഓഡിയൻസിൻെറ ആവശ്യമെന്താണോ അതാണ് പറഞ്ഞു... മൊയന്ത് ഒസ്താദേ തരികിട നോ...

    • @abduljabbar4267
      @abduljabbar4267 หลายเดือนก่อน

      ദജ്ജാല്കൾക്ക്‌ പറഞ്ഞാൽ മനസ്സിലാവില്ല. ഓടിയൻസിന്റെ ആവശ്യം ആയാലും സാന്ദർഭിക മായാലും. നബി തങ്ങളും സ്വഹാബത്തും താബിഹുകളും അറബി യിൽ അല്ലാതെ ഖുതുബ നിർവ്വഹിച്ചിട്ടില്ല.

  • @abbaskalanad7067
    @abbaskalanad7067 13 วันที่ผ่านมา

    ആമീൻ

  • @thelady6968
    @thelady6968 17 วันที่ผ่านมา

    ശംസുൽ ഉലമയെ

  • @user-cv7bm7zy8d
    @user-cv7bm7zy8d 8 วันที่ผ่านมา +2

    അല്ലാഹുവിനെ മാത്രം ആരാധിക്കണം അഥവാ അല്ലാഹുവോട് മാത്രം പ്രാർത്ഥിക്കണം അവരേ മുസ്ലിമാവുക യൊള്ളു

    • @abbas9809
      @abbas9809 วันที่ผ่านมา

      പുതിയ അറിവ്

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt หลายเดือนก่อน +5

    തുർക്കി കിതാബ് ആയിരുന്നു നബി ഓതിയത് എന്ന് മോലിയാർ പറയാത്തത് ഭാഗ്യം

  • @MKCRASHEED-uq3ue
    @MKCRASHEED-uq3ue วันที่ผ่านมา +1

    മായാവി കഥ കേൾക്കാൻ സമയം ഇല്ല മുസലിയാരെ

  • @abdulla4078FA
    @abdulla4078FA 14 วันที่ผ่านมา

    🌹🌹🌹🌹🌹🌹🌹🌹🌹

  • @Mathaitu
    @Mathaitu 2 วันที่ผ่านมา +1

    നിന്നെയൊക്കെ അല്ലാഹു ഉത്തരം മുട്ടിക്കുന്ന ഒരു കാലം വരും ഓർത്താൽ നല്ലത് 👌👌👌👌👌

  • @user-if5pt4ro2p
    @user-if5pt4ro2p 19 วันที่ผ่านมา +1

    പുത്തു ബിയത്തിലെ 12 റക്കയത്ത് നബി സ്ര എങ്ങനെ പഠിപ്പിച്ചത്? അതൊന്ന് പറയൂ?

  • @user-sq5kb5up2i
    @user-sq5kb5up2i 25 วันที่ผ่านมา +2

    പുതിയ വഹാബ കൾക് ഉപകാരപെടും

  • @gafoorvilloonni2307
    @gafoorvilloonni2307 หลายเดือนก่อน +4

    അല്ല ഉസ്താതേ...ഒരു ഭീകര ജന്തു എന്നൊക്കെ പറയുന്നത് ഉചിതമാണോ? എതിർപാർട്ടിയാണെങ്കിലും വക്കിലും മനുഷ്യനല്ലേ

    • @user-qf7dp7kz6w
      @user-qf7dp7kz6w 29 วันที่ผ่านมา

      ശെരി മജിസ്‌ട്രെറ്റെ 😂

  • @AsrafAshraf-zf6jp
    @AsrafAshraf-zf6jp 28 วันที่ผ่านมา

    ഭയങ്കര മുസ്ലിയാർ

  • @AbdulMajeed-gr8fj
    @AbdulMajeed-gr8fj 29 วันที่ผ่านมา

    Ninghalude pani thanne uttharam muttukkalanallo alladhe karyam manassilakki kodukkalallallo

  • @kabeerkuttiman8477
    @kabeerkuttiman8477 หลายเดือนก่อน +7

    വഹാബികൾ ഇല്ലങ്കിൽ ഇവര് എങ്ങിനൊ ജീവിക്കും

  • @msali6214
    @msali6214 26 วันที่ผ่านมา

    BUNDLE RAJA . People going behind this like idiots

  • @MujeebMuji-zv2us
    @MujeebMuji-zv2us 8 วันที่ผ่านมา

    വഹാബി ആ കണ്ട ഈമാൻ കിട്ടാതെ ചത്ത് പോകും

  • @Subair-fq5hy
    @Subair-fq5hy 7 วันที่ผ่านมา

    വാദിക്കാൻ അല്ലെങ്കിലും ഹസ്സൻ മുസ്‌ലിയാർ മിടുക്കൻ ആണ് !അതു കൊണ്ടാണല്ലോ ഒരു പുസ്തകം എഴുതിയത് ഖുർആൻ പരിഭാഷ പെടുത്തുന്നത് ഹറാം ആണ് എന്നു വാദം !സമസ്ത ക്കാർ തന്നെ അന്ന് ഖുർആൻ പരിഭാഷ ചെയ്തിരുന്നു ! അതിനു ന്യായീകരിച്ചു ഉള്ള വാദം ഇങ്ങിനെ യാണ് എഴുതിയാൽ ആദ്യം അതു സ്ഥിരപെടും ! പിന്നെ ജനങ്ങളോട് അതു തിരുത്തി പറയാൻ പറ്റില്ല !എന്നാൽ വാ മൊഴി ആയാൽ മാറ്റി പറയാം !അല്ലെങ്കിൽ പറഞ്ഞിട്ടില്ല എന്നും !സാധാരണ ജനങ്ങൾക്ക് ഫാത്തിഹയുടെ അർത്ഥം പറയുന്നത് പോലും സുന്നത്തില്ല !സമസ്ത തന്നെ തന്നെ ആ വാദം തള്ളി കളഞ്ഞതു കോണ്ട് ഇന്നും ആ പരിഭാഷകൾ നില നിൽക്കുന്നു ! ആ ബീവിയുടെ ജാറം ഇന്ന് നില നിലനില്ക്കുന്നുണ്ടോ? അവിടെ നിന്നു വരുമാനം കിട്ടുന്നുണ്ട് എന്നു കരുതുന്ന: നിങ്ങൾ മഹാന്മാർ എന്നു വാഴത്ത പെടുന്നവർ സ്വാലിഹ് അല്ല അല്ലേ? മരിക്കുന്നതേ വരെ കാത്തിരിക്കണം . തക്ബീർ മുഴക്കി കൊണ്ട് നടക്കുന്ന തു നിർത്തണം. മരിച്ചു കഴിഞ്ഞാൽ അവർ സ്വാലിഹ് ആണ് നിങ്ങളോട് അരു പറഞ്ഞു തരും .സുന്നഹദോസ് കൂടി പോപ്പിനെ പോലെ നിങ്ങൾ തീരുമാനിക്കും

  • @PkjafarrrPk
    @PkjafarrrPk 26 วันที่ผ่านมา

    Microphone...pattumo?

  • @moideenk6922
    @moideenk6922 29 วันที่ผ่านมา +1

    ഹസ്സൻ കാഫിർ എന്നു അവരുടെ ആഴുകൾ

  • @user-js4dt6rp4n
    @user-js4dt6rp4n หลายเดือนก่อน

    ഹസൻ മുസ്ലിയാർ എന്നത് ഹംസ മുസ്‌ലിയാർ ആയോ
    തിരുത്തി വിടൂ

  • @ibrahimvc4293
    @ibrahimvc4293 29 วันที่ผ่านมา +3

    നബി വുളു ചെയ്തതു പോലെ ചെയ്തെങ്കിലേ നിസ്കാരം കിട്ടുകയുളളു എന്ന് ഇദ്ദേഹം പറയുന്നത് കേട്ടില്ലേ.?അപ്പോൾ തലക്ക് പകരം നെറ്റി തടകുന്ന ഒരു സമസ്തക്കാരനും നമസ്കാരം കിട്ടില്ലല്ലോ.
    പേരോടിൻറെ ഭാഷയിൽ പറഞ്ഞാൽ കിളി പാറുന്നത് പോലെയാണ് തല തടകുക.😂

  • @abbasmuhammed6679
    @abbasmuhammed6679 29 วันที่ผ่านมา +2

    ഒരു മുശ്രിക് മുസ്ലിമിനെ ഉത്തരം മുട്ടിച്ചു 😜

  • @kavungalkavungal8822
    @kavungalkavungal8822 หลายเดือนก่อน +2

    മഹ്ശറയിൽ കേസ് ജയിക്കണ്ടേ....

    • @favasmohammed5830
      @favasmohammed5830 หลายเดือนก่อน

      അത് ജയിക്കും മഹ്ശറയിൽ നീ നിന്റെ കേസ് നോക്കിയിൽ മതി.

  • @keribamajidali7222
    @keribamajidali7222 29 วันที่ผ่านมา +7

    ഭഡായി ആണെങ്കിലും ഒരിക്കലും ഒന്നും തിരിയാത്ത,ഒരിക്കലും ദീൻ പഠിക്കാൻ ശ്രമിക്കാത്ത,സമസ്തയിലെ മണ്ടൻ കൗമിന് ഇതൊക്കെ തന്നെ ധാരാളം.!
    അല്ലാഹു കാവൽ.

  • @v.aboobacker126
    @v.aboobacker126 18 วันที่ผ่านมา

    ബഹായി പറയാതെ പോ കാക്കോ

  • @abduljameel
    @abduljameel 9 วันที่ผ่านมา

    തിട്ട ക്കേസ്😂

  • @majeedkk5965
    @majeedkk5965 หลายเดือนก่อน +1

    ആ വക്കീൽ സുന്നിയായി എന്ന് കൂടി തട്ടിയാൽ ഉഷാറായി

  • @nishadmp8778
    @nishadmp8778 5 วันที่ผ่านมา

    മൊയ്‌ദീൻ ഷെയ്ക്കിനെ കൊണ്ട് അസ്സരാഹീലിനെ വട്ടം ചുറ്റിച്ചവരല്ലേ നിങ്ങൾ...

  • @alavipathiyil3121
    @alavipathiyil3121 หลายเดือนก่อน +4

    എന്നിട്ട്
    എന്ത് കൊണ്ട്
    നബി ഓതിയ ഖുതുബ
    നിങ്ങൾ
    ഓതുന്നില്ല
    നബി ഓതിയ ഖുതുബ കിതാ ബ് എവിടെ

  • @kasiup1768
    @kasiup1768 20 วันที่ผ่านมา

    വയസ്സൻ കാലത്ത് ഇറങ്ങിയിരിക്കുന്നു അല്ലാഹുവിന്റെ ല അ നത് ഏറ്റു വാങ്ങു വാൻ

  • @ammedia1198
    @ammedia1198 หลายเดือนก่อน +5

    ഏതായാലും നമസ്തക്കാരും 50 ശതമാനത്തോളം മുജാഹിദ് ആശയം പുൽകിയില്ലേ....

  • @ameenamn4463
    @ameenamn4463 28 วันที่ผ่านมา

    ഇതൊക്കെയും സത്യമാണോ ഉസ്താദേ അല്ല ബഡായിയോ

  • @truthseeker4813
    @truthseeker4813 27 วันที่ผ่านมา

    പിന്നേ, ഖുറാഫികളാണല്ലോ ഒഹാബികളെ മുട്ടു കുത്തിക്കുന്നത് ? കോമഡി ..😅

  • @musthafamuhammed120
    @musthafamuhammed120 7 วันที่ผ่านมา +1

    നിങ്ങളെ ഹച്ചൻ്റെ വിവരം കുറച്ചു ചളിഞ്ഞ വക്രതർക്കങ്ങളാണ്

  • @kasiup1768
    @kasiup1768 20 วันที่ผ่านมา +1

    സമസ്ത യിൽ സത്യം പറയുന്നവർ ഉണ്ടോ തെളിയിക്കുക

  • @user-pb5pc2xl9f
    @user-pb5pc2xl9f 29 วันที่ผ่านมา

    കബർ പൂജകർ

  • @AzeezMathath
    @AzeezMathath 29 วันที่ผ่านมา

    നല്ല ബഡായി

  • @baputtykv5528
    @baputtykv5528 28 วันที่ผ่านมา +4

    ഇതൊക്കെ കേട്ട് സഹിക്കുന്നവരെ സമ്മതിക്കണം

    • @fojog925
      @fojog925 21 วันที่ผ่านมา

      അനക്ക് കയ്യൂല ഡാ

    • @Nishadislamicchannel
      @Nishadislamicchannel 17 วันที่ผ่านมา +1

      നീ എന്തിനാടാ കഷ്ടപ്പെട്ട് കേൾക്കുന്നെ

    • @shajiclt2750
      @shajiclt2750 3 วันที่ผ่านมา

      😂 എന്നിട്ടും ഇവൻ കേൾക്കുന്നു.

  • @AzeezMathath
    @AzeezMathath 29 วันที่ผ่านมา +1

    വെറൈറ്റി ബഡായി

    • @mmfvgavettu562
      @mmfvgavettu562 28 วันที่ผ่านมา +1

      വഹാബിക്ക് ഹാൽ ഇളകി തുടങ്ങി

  • @hasankottapuram9710
    @hasankottapuram9710 29 วันที่ผ่านมา

    ശിക്കിലേക്ക് ആളേ കൂട്ടന്ന ഉസ്ഥാദ് അല്ലേ

    • @UsmanLatheef
      @UsmanLatheef 28 วันที่ผ่านมา

      വഹബികൾ

  • @KoyaKutti-el3zr
    @KoyaKutti-el3zr 27 วันที่ผ่านมา +1

    ഇവന്മാർ മൊത്തം തള്ളലാണല്ലോ