രാഷ്ട്രീയകൊലപാതകവും യാ ശഹീദ് അസ്സലാമും | Nasarudheen Elamaram Interview | Malayalam News | Sunitha

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Interview Nasarudheen Elamaram SDPI National Secretary
    Tags 🔥🔥
    #Nasarudheen #SunithaDevadas #MalayalamNews
    [ Acknowledgment ]
    The debate videos are used in this video for news reporting purposes. I, Sunitha Devadas, use the brief clips from above sources to identify the subject of the news report, which comes under the fair use policy of TH-cam. No copyright infringement is intended from the use of the videos.
    __________________________________________________________________________________

ความคิดเห็น • 1.2K

  • @abdumohamed1942
    @abdumohamed1942 2 ปีที่แล้ว +221

    അവസാനം വരെ അന്യോന്യം ബഹുമാനിച്ചു കൊണ്ട് നടന്ന അർത്ഥ പൂർണ്ണമായ ചർച്ച . രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @amjadputhen9334
    @amjadputhen9334 2 ปีที่แล้ว +42

    ഒരു SDPI ക്കാരൻ അല്ലാതിരുന്നിട്ടു പോലും ഈ ഒരു ചർച്ച ഫുൾ ആയും കേട്ടു ...സംഭവം പൊളിച്ചു ..വ്യക്തമായ ചോദ്യങ്ങൾ ..ഒട്ടും പതറാത്ത വ്യക്തമായ ഉത്തരങ്ങൾ 👏👏👍👍

  • @najumudheenncr346
    @najumudheenncr346 2 ปีที่แล้ว +102

    എല്ലാവർക്കും pfi,sdpi, യെ കുറിച്ച് കൂടുതൽ അറിയാൻ പറ്റിയ നല്ല ഒരു അഭിമുഖം,താങ്ക്സ് അനിത!!

    • @shafeenaheavens4064
      @shafeenaheavens4064 2 ปีที่แล้ว

      അനിതയോ??? 🤔

    • @najumudheenncr346
      @najumudheenncr346 2 ปีที่แล้ว +2

      @@shafeenaheavens4064 ബല്ലാത്ത ജാദി,അ എന്നത് സു എന്നാകിലാൽ പോരെ

    • @raeeees
      @raeeees 2 ปีที่แล้ว +1

      @@najumudheenncr346അടാപ്പി എന്നത് സുടാപ്പിയാക്കാനാ

  • @siddiqueali323
    @siddiqueali323 2 ปีที่แล้ว +92

    കൃത്യമായ ചോദ്യങ്ങളും അതിനൊത്ത മറുപടികളും... 👍👍👍👍👍

  • @struggling7713
    @struggling7713 2 ปีที่แล้ว +555

    സുനിതയുടെ മൂല്യമുള്ള ചോദ്യവും നേതാവിന്റെ കൃത്യമായ മറുപടിയും പൊളിച്ചു,

    • @hameedhameed4150
      @hameedhameed4150 2 ปีที่แล้ว +4

      എന്തു മറുപടി തെറ്റാനു സുനിദ പറയുന്നദ് ശരിയാണ്

    • @mustaffaabdullatheef6029
      @mustaffaabdullatheef6029 2 ปีที่แล้ว

      1

    • @terminator8234
      @terminator8234 2 ปีที่แล้ว +6

      കൃത്യമായ ചോദ്യവും, കൃത്യമായ മറുപടിയും... 👏👏👏👍👍👍

    • @hakkimpsvlog6254
      @hakkimpsvlog6254 2 ปีที่แล้ว +6

      സുനിതേ... സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ RSSന്റെ കൊലക്കത്തിക്ക് ഇരയായി ലക്ഷക്കണക്കിന്നു മുസ്ലിംഗളെയും മറ്റു ജനവിഭാഗങ്ങളെയും ഇല്ലായ്മ ചെയ്ത് കൊണ്ടിരിക്കുന്നതാണോ നിയമവാഴ്ച ? ഈ നിയമവാഴ്ചയിൽ കണ്ണടച്ച് വിശ്വസിച്ച് വീണ്ടും മൗനം പാലിക്കണമെന്നാണോ? നിയമവാഴ്ച നീതിയിലധിഷ്ടിതമായിരുന്നെങ്കിൽ രാജ്യത്ത് SDPI ഒരു ചർച്ച പോല മാവില്ല.. SDPI യുടെ ജനാധിപത്യത്തിലെ പ്രതിഷേധങ്ങളെ RSS ഭയപെടുന്നത് ഉൾകൊള്ളാം.. എന്നാൽ ആഭയം പൊതു സമൂഹം ഏറ്റെടുക്കുമ്പോൾ Rss അജണ്ടയാണ് പൊതു സമൂഹത്തിലൂടെ അവർ നടപ്പിലാക്കുന്നത്.

    • @hassainar279
      @hassainar279 2 ปีที่แล้ว

      👍

  • @JasimMoulaKiriyath
    @JasimMoulaKiriyath 2 ปีที่แล้ว +85

    നല്ല ചോദ്യങ്ങളും കൃത്യമായ മറുപടിയും, ഉപകാരപ്രദം👍

  • @muhsina.s1078
    @muhsina.s1078 2 ปีที่แล้ว +22

    സുനിത ഇങ്ങനെയുള്ള ചർച്ചകൾ വളരെ അത്യവശ്യമാണ് കാരണം ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട് sdpi യെ കുറിച്ചു അത് മാറണം thanks

  • @anvarianvari1656
    @anvarianvari1656 2 ปีที่แล้ว +123

    നല്ല ചോദ്യങ്ങൾ ചോദിച്ചു. ഉത്തരങ്ങൾ വളരെ വ്യക്തമാക്കി കഴിഞ്ഞു.

    • @sainudeenkoya49
      @sainudeenkoya49 2 ปีที่แล้ว +10

      ഹരിയാനയിലെ ഗുരു ഗ്രാമിൽ കുറെ ആഴ്ചകളായി മുസ്ലിംകൾക്ക് വെള്ളിയാഴ്ച ദിവസത്തെ നമസ്ക്കാരം സംഘ പരിവാർ തടയുന്നു.
      ഒരു പാർട്ടിയും ഇതേ വരെ പ്രതികരിച്ചിട്ടില്ല.

    • @unnikrishnannair5098
      @unnikrishnannair5098 2 ปีที่แล้ว +1

      @@sainudeenkoya49 പൊതു സ്ഥലത്തു ഒരു മതത്തിന്റെയും പ്രാർത്ഥന പാടില്ല. പിന്നെ ഏത് പാർട്ടി. കോൺഗ്രസ്‌ അവസരവാദി. കമ്മ്യൂണിസ്റ്റ്‌ പാർട്ടി പേരിന് പോലും അവിടെ ഇല്ല. BSP ബിജെപി യുടെ വാതിൽ മുട്ടികൊണ്ട് ഇരിക്കുക ആണ്,,,,, uk

  • @abdulrasheed8742
    @abdulrasheed8742 2 ปีที่แล้ว +82

    കൃത്യമായ ചോദ്യങ്ങളും...
    വ്യക്തമായ മറുപടികൾ ....ഈ പാർട്ടിയെ തെറ്റിദ്ധരിക്കുക യായിരുന്നു മാധ്യമപ്രവർത്തകക്കും എസ്ഡിപിഐ നേതാവിനും അഭിനന്ദനങ്ങൾ......

    • @pvagencies7958
      @pvagencies7958 2 ปีที่แล้ว +1

      പ്രിയ സഹോദരാ, ചോദ്യം കൃത്യമായിരുന്നു പക്ഷെ മറുപടി കൃത്യമല്ല. അനുഭാവികൾക്ക് കൃത്യമായി തോന്നാം പൊതു സമുഹത്തിന് മറുപടി കൃത്യമല്ല.

  • @bappuabdulla3544
    @bappuabdulla3544 2 ปีที่แล้ว +166

    CAA .NRC വിഷയത്തിൽ സുനിതയുടെ ഇടപെടലുകൾ മറക്കാൻ പറ്റില്ല.
    മറക്കുന്നത് നന്ദികേടാണ്

    • @happy2video
      @happy2video 2 ปีที่แล้ว +2

      വാണമേ... ഇനിയെങ്കിലും 🙏

    • @bappuabdulla3544
      @bappuabdulla3544 2 ปีที่แล้ว

      @@happy2video
      എന്താണ് സർ ഒരു തൊഴുകൈ
      ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി രണ്ട് വർഷമായിട്ടും ചട്ടം നിർമിക്കാൻ കഴിയാത്ത മണ്ടൻ നിയമം CAA നിർമിച്ചവരെയാണോ തൊഴുന്നത്

    • @happy2video
      @happy2video 2 ปีที่แล้ว +1

      @@bappuabdulla3544 ഇന്നാ ഒന്നുടെ 🙏

    • @josevarghese8147
      @josevarghese8147 2 ปีที่แล้ว

      വളരെ ശരിയാണ്

  • @SHAN7RASH
    @SHAN7RASH 2 ปีที่แล้ว +233

    കൃത്യമായ ചോദ്യങ്ങളും കൃത്യമായ മറുപടികളും അതും സാധാരണക്കാരന് മനസ്സിലാകും വിധം ഉള്ള ഇന്റർവ്യൂ. എല്ലാവരും കാണുക നിജസ്ഥിതി മനസ്സിലാക്കുക.

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 2 ปีที่แล้ว +322

    ഉരുളക്ക് ഉപ്പേരി കൃത്യമായ മറുപടി കരിം സാഹിബിന് ദീർഘായുസ്സ്ഉം ആരോഗ്യവും നൽകട്ടെ ആമീൻ

    • @azizpullourshan4653
      @azizpullourshan4653 2 ปีที่แล้ว +11

      ദിർഖായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ അദ്ദേഹത്തിനും കുടുംബത്തിനും

    • @haneefsa3980
      @haneefsa3980 2 ปีที่แล้ว +3

      Aameen

    • @Nandhu_zx
      @Nandhu_zx 2 ปีที่แล้ว +2

      ആമീൻ

    • @nishadtheyyampattil5777
      @nishadtheyyampattil5777 2 ปีที่แล้ว +19

      കരീം സാഹിബ്ഓ അതാരു😅😅
      ഇത് നസറുദ്ദീൻ എളമരം ആണ്

    • @abdulazeezkk484
      @abdulazeezkk484 2 ปีที่แล้ว +5

      നസുറുദ്ധീൻ എളമരം

  • @kasaragodkal148
    @kasaragodkal148 2 ปีที่แล้ว +291

    ഞങ്ങളുടെ നട്ടെല്ലുള്ള ശക്തനായ നേതാവ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว +4

      പിന്നേയ്...അവസരവാദികൾ

    • @DreamTrvlr
      @DreamTrvlr 2 ปีที่แล้ว +4

      @@mariyammaliyakkal9719 അവസരത്തിലുപോലും ഇല്ലാത്ത എന്തു വാദമാണ് നിനക്കോ നീ പ്രതിനിധാനം ചെയ്യുന്ന സംഘടനക്കോ ഉള്ളത്

    • @sajijaleel1558
      @sajijaleel1558 2 ปีที่แล้ว

      Elamaram kasargod anno

    • @hidhutech6660
      @hidhutech6660 2 ปีที่แล้ว

      @@sajijaleel1558 മലപ്പുറം

    • @muhammedjunaid42
      @muhammedjunaid42 2 ปีที่แล้ว +1

      @@mariyammaliyakkal9719 podi Colenie vaaname gomutram kudicho

  • @LOVEFORALL8273
    @LOVEFORALL8273 2 ปีที่แล้ว +52

    നിങ്ങൾക്ക് രണ്ട് പേർക്കും ദൈവത്തിന്റെ കാരുണ്യവും സമാധാനവും അനുഗ്രഹവും ഉണ്ടാകട്ടെ🙏🤲

  • @shaaafiin
    @shaaafiin 2 ปีที่แล้ว +245

    നാസറുദ്ധീൻ ഈ സമുദായത്തിന്റെ നല്ലൊരു നേതാവാണ് 👍🌹

    • @breezeofmahal3225
      @breezeofmahal3225 2 ปีที่แล้ว +1

      നേരോ

    • @Useranv
      @Useranv 2 ปีที่แล้ว +1

      പോടെയ്

    • @siddeekkc2615
      @siddeekkc2615 2 ปีที่แล้ว +6

      സമുദായത്തിന്റെയല്ല SDPI യുടെ എന്ന് പറയണം

    • @saleemcazrod680
      @saleemcazrod680 2 ปีที่แล้ว +1

      ആര് പറഞ്ഞു

    • @shareefvp5007
      @shareefvp5007 2 ปีที่แล้ว +1

      നല്ല നേതാവ്ആണ് ഒരു ശംഷയവും ഇല്ല 👏👏👏

  • @muhammedsavadvgorilla1018
    @muhammedsavadvgorilla1018 2 ปีที่แล้ว +41

    സുനിത ചേച്ചിയുടെ നല്ല ചോദ്യവും നേതാവിന്റെ കൃത്യമായ മറുപടിയും 🌸

  • @abdurahmanak8600
    @abdurahmanak8600 2 ปีที่แล้ว +183

    അല്ലാഹുവേ എന്റെ സഹോദരനായ നാസറുദീൻ സാഹിബിന് ആഫിയത്തുള്ള ദിർഗായുസ്‌ ഇട്ട് കൊടുക്കണേ അല്ലാഹ് 🤲🤲🤲

  • @MrShahidanwar
    @MrShahidanwar 2 ปีที่แล้ว +76

    കൊന്നു തുടച്ചു നീക്കുവാൻ വേണ്ടി വരുന്ന rss തെമ്മാടികൾ ക്കെതിരെ....
    സന്തോഷത്തോടെ പ്രതിരോധിക്കാൻ ഇറങ്ങുന്നവർ.....
    ഇഷ്ടപെടുന്ന ത് നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ മരണം ധീരനുള്ളതാണ്...

  • @araheemk001
    @araheemk001 2 ปีที่แล้ว +5

    മനോഹരമായ
    ചോദ്യോത്തരം,
    എത്ര ഹൃദ്യമാണ്,
    അഭിനന്ദനങ്ങൾ 🥰

  • @shaikpareethpb4024
    @shaikpareethpb4024 2 ปีที่แล้ว +87

    സുനിത താങ്കൽക്ക് ഒരായിരം നന്ദി. ഇനിക്ക് അറിയേണ്ട ചോദ്യങ്ങളാണ് താങ്കൽ ഉന്നയിച്ചത് .വിവേചനമില്ലത്ത ഒരു ഭരണകൂടം ഞാൻ അവർക്കൊപ്പമാണ്

  • @suhailsuhail2882
    @suhailsuhail2882 2 ปีที่แล้ว +46

    Insha allah sdpi വരും അതിനു ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്ത സുനിത ചേച്ചിക്കും ഇതിൽ പങ്ക്ടുത്ത pfi നേതാവിനും അഭിനന്ദനങ്ങൾ........ സംശയം ആർക്കും ഉണ്ടാകാം അതിനു കൃത്യമായ ഉത്തരം നൽകി.. Pfi... ❤💚

  • @ഷൂനക്കിസവർക്കർ
    @ഷൂനക്കിസവർക്കർ 2 ปีที่แล้ว +279

    SDPI ഇത് പോലുള്ള അഭിമുഖം നടത്തികൊണ്ടിരുന്നാലേ SDPi ക്കു മേലുള്ള ആരോപണങ്ങൾ തിരുതാൻ പറ്റുള്ളൂ....

    • @Shefishiji
      @Shefishiji 2 ปีที่แล้ว

      👌👏👏

    • @rafeequekuwait3035
      @rafeequekuwait3035 2 ปีที่แล้ว

      സത്യം

    • @ismailpk2418
      @ismailpk2418 2 ปีที่แล้ว

      👍

    • @abdhulkadar544
      @abdhulkadar544 2 ปีที่แล้ว

      👍

    • @adarshanand8538
      @adarshanand8538 2 ปีที่แล้ว

      പേടിക്കണ്ട സുനിതയപോലുള്ള ആളുകൾ ഉള്ളടുത്തോളം കാലം സ്ടപി കും RSS ഇന്നും ഇനിയും വിസിബിലിറ്റി കിട്ടിക്കൊണ്ടിരിക്കും. വാര്യർ പറയും പോലെ ഇത് അയാളുടെ (RSS സ്ടപി vargiyavadikalude) കാലം ale🤣🤣

  • @ajurozu7561
    @ajurozu7561 2 ปีที่แล้ว +138

    🎭പരസ്യമായി..... ആക്ഷേപിക്കുന്നവർ പോലും.... രഹസ്യമായി... ആരാധിക്കുന്ന.... ഒരേ ഒരു പ്രസ്ഥാനം... തഞ്ഞെയാണ് "❤️💚" 💚❤️SDPI💚❤️

  • @kuttykutty7620
    @kuttykutty7620 2 ปีที่แล้ว +32

    നസറുദ്ധീൻ എളമരവുമായി ഒരു അഭിമുഖത്തിന് സന്മനസ്സ് കാണിച്ച സുനിദ ദേവദാസിന് അഭിനന്ദനങ്ങൾ

  • @positivevibes3894
    @positivevibes3894 2 ปีที่แล้ว +3

    എന്തൊരു എളിമയാണ് അദ്ദേഹത്തിന്... വളരെ കൃത്യമായ വിശദീകരണം. ഇതാവണം നേതാവ്.

    • @junajunaabi6335
      @junajunaabi6335 2 ปีที่แล้ว +1

      Sdpinalla💪കളിച്ചാൽ കളിക്കും vidilla💪

  • @latheef0002
    @latheef0002 2 ปีที่แล้ว +20

    സുനിത നല്ല അവതാരികയാണ് .നല്ല മറുപടിയും

  • @ansuparappuram6603
    @ansuparappuram6603 2 ปีที่แล้ว +20

    പറയാതെ വയ്യ നസറുദ്ധീൻ എളമരം മുത്താണ് ❤️

  • @fathooshworld
    @fathooshworld 2 ปีที่แล้ว +1

    👍🏻😍 ഫുൾ കേട്ടു രണ്ടു പേരും നല്ല ഭംഗിയായി കാര്യങ്ങൾ അവത രിപ്പിച്ചു. പരസ്പരം ചിരിച്ചും സഹകരിച്ചും സ്നേഹപൂർവമുള്ള അഭിമുഖം.. രണ്ട് പേരെയും എല്ലാവിതത്തിലും അള്ളാഹു അനുഗ്രഹിക്കട്ടെ.. 🤲🏻

  • @chinugee
    @chinugee 2 ปีที่แล้ว +47

    Honestly such a pleasant leader. Oru SDPI karan orikkalum kalav parayilla. Honestly and will support SDPI forever ❤

  • @വിസമ്മതം
    @വിസമ്മതം 2 ปีที่แล้ว

    മാന്യമായ ചോദ്യങ്ങളും മറയില്ലാത്ത മറുപടികളും.. അഭിനന്ദനങ്ങൾ....

  • @siddiqueva2957
    @siddiqueva2957 2 ปีที่แล้ว +200

    ലോക ചരിത്രത്തിൽ പൊരുതി മരിക്കാൻ തയ്യാറുള്ള ഒരു ജനതയേയും ഒരു ശക്തിയും തോൽപ്പിച്ചിട്ടില്ല

    • @radhakrishnantp3876
      @radhakrishnantp3876 2 ปีที่แล้ว +7

      ഒരു കിണ്ടിയും ചെയ്യില്ല. ബഡായി.

    • @marvar8497
      @marvar8497 2 ปีที่แล้ว +3

      Like, Iraq, Syria, Iran, Afghanistan, Pakistan... congrats.

    • @kabeerkareem4295
      @kabeerkareem4295 2 ปีที่แล้ว

      :

    • @sreejitha3952
      @sreejitha3952 2 ปีที่แล้ว +7

      Enthina poruthi marikkunnath.. nannayi jeevichoode

    • @unnikrishnannair5098
      @unnikrishnannair5098 2 ปีที่แล้ว +7

      ശരി ആണ് ഉദാഹരണം ഇസ്രായേൽ uk

  • @khalidnooramthode9853
    @khalidnooramthode9853 2 ปีที่แล้ว +34

    രണ്ട് സംഘടനയുടെയും നിലപാട് വളരെ വ്യക്തമായി മനസ്സിലാക്കാം
    ഗുഡ് കോസ്റ്റ്യൻ ഗുഡ് ആൻസർ

  • @mahinyoosuf2748
    @mahinyoosuf2748 2 ปีที่แล้ว +44

    നേതൃത്വം 💚

  • @NavasPadoor
    @NavasPadoor 2 ปีที่แล้ว +152

    രാജ്യം പണിയൂ, നീതിക്കു മേൽ!
    നല്ല ഇൻ്റർവ്യൂ ❤️

    • @kannatty
      @kannatty 2 ปีที่แล้ว

      👍

    • @കന്യകയായവിധവ
      @കന്യകയായവിധവ 2 ปีที่แล้ว +3

      നീയൊക്കെ കൂതിക്കുമേൽ പണിയത്തേയുള്ളു 🤣

    • @shaijushaiju7873
      @shaijushaiju7873 2 ปีที่แล้ว +3

      Pinne,india yile bjp kkaar illathakanam,athu enthayalum undakaan pokunnilla.. ninteyokke islamika rashtram ipol thanna paniyum

    • @manuraj2997
      @manuraj2997 2 ปีที่แล้ว

      എത്ര നടക്കാത്ത ആഗ്രഹം 🤣🤣🤣

  • @najeebponnani7067
    @najeebponnani7067 2 ปีที่แล้ว +14

    Good
    കാലികപ്രസക്തമായ അഭിമുഗം
    മുഴുവനായി കണ്ടു 👌

  • @abuamaan3152
    @abuamaan3152 2 ปีที่แล้ว +7

    ശാന്തമായ മറുപടി ചോദ്യവും 👍👍 നസറുദ്ധീൻ സാഹിബ്‌ ഇഷ്ടം

  • @nazarma9283
    @nazarma9283 2 ปีที่แล้ว +119

    എക്കാലത്തും മതസൗഹൃദത്തിൽ ഉറച്ചു നിൽക്കുന്ന കേരളത്തിൽ മനപ്പൂർവം കലാപമുണ്ടാക്കാനുളള BJP-RSS ശ്രമം കേരള ജനത തിരിച്ചറിയണം

    • @AbdulMajeed-hv1hg
      @AbdulMajeed-hv1hg 2 ปีที่แล้ว +2

      വളരെ ശെരി 👍💪

    • @unnikrishnannair5098
      @unnikrishnannair5098 2 ปีที่แล้ว +1

      ഇത് എല്ലാവർഗീയസംഘടന കൾക്കും ബാധകം ആണോ uk

  • @shereef74
    @shereef74 2 ปีที่แล้ว +26

    സഹോദരി സുനിത.. നിർഭയ പത്ര പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ

  • @Joney838
    @Joney838 2 ปีที่แล้ว +124

    sdpi ആരേയു൦ ഉപദ്രപിച്ച് കേട്ടിട്ടില്ല
    rss ആണ് കുഴപ്പ൦ കലാപ൦ കൊല ഇതെല്ലാ൦

    • @muhammedalimamu8776
      @muhammedalimamu8776 2 ปีที่แล้ว +5

      Aarayalum oru niraparadiyei kollan paadilla

    • @thegodofallgods834
      @thegodofallgods834 2 ปีที่แล้ว +4

      @@muhammedalimamu8776
      Sdpi orikkalum oru niraparadhiye konnittilla.

    • @josevarghese8147
      @josevarghese8147 2 ปีที่แล้ว +4

      അഭീമ ന്യൂ വിനെ മറക്കരുതു്

    • @thegodofallgods834
      @thegodofallgods834 2 ปีที่แล้ว +2

      @@josevarghese8147
      abhimanyu vine aaranu konnath?
      Yathartha kuttavali ye niyamathinu munnil kondu varanam.
      Athine kurichu nishpakshamayi anyeshikku.
      1. Aa case CFI kkarude thalayil kettivechath allathe, avide ulla CCTV drushyangal enthukond purathu vidunnilla.
      2. Sambavam nadakkunna divasam abhimanyu leave L aayirunnu.
      Pinne 95%adhikam SFI kkar ulla sthalathu ee sambavam nadakkumno aar aanu abhimanyu vine vilichu varuthiyath?
      Ithupole kruthyamayi anyeshichaal manassilavum aaru aanu abhimanyu vinte khathakar ennu?
      Thikachum aasoothrithamayi vilichu varuthi konnath aanu chila##@@₹ makkal.
      Avare kruthyamayi pidikkanam. Allathe mattu vidhyarthi sanghadana yude thalayil kettivekkuka alla vendath.

  • @bsbsbsshshhssheh2633
    @bsbsbsshshhssheh2633 2 ปีที่แล้ว +8

    സത്യമായും നല്ല മറുപടി👍👍

  • @shaijusainudeen9393
    @shaijusainudeen9393 2 ปีที่แล้ว +18

    നസ്രുദീൻ സാഹിബ് 💚❤️

  • @salimmalik8333
    @salimmalik8333 2 ปีที่แล้ว +293

    ബലിദാനി എന്ന് കേൾക്കുമ്പോൾ ഇല്ലാത്ത സംശയം ശഹീദ് എന്ന് കേൾക്കുമ്പോൾ ഉണ്ടാകേണ്ടതുണ്ടോ ?

    • @saleemsha8966
      @saleemsha8966 2 ปีที่แล้ว +1

      👍👍

    • @Nandhu_zx
      @Nandhu_zx 2 ปีที่แล้ว +4

      👌👌👌👌👌 കൃത്യം

    • @abuarakkalabu1750
      @abuarakkalabu1750 2 ปีที่แล้ว

      Brother sheheethennal enthanenn manasilakanam alland chumma sheheethenn parayan padilla

    • @greatindian5396
      @greatindian5396 2 ปีที่แล้ว +9

      @@abuarakkalabu1750 അവകാശ സമരത്തിൽ കൊല്ലപ്പെട്ട ആളുകൾക്ക് ആണ് ഷഹീദ് എന്ന് പറയുന്നത്. RSS നു എതിരെയഉള്ള ഈ തുറന്ന യുദ്ധം തീർച്ചയായഉം മുസ്ലിമിനെ സംബന്ധിച്ചടത്തോളം നിലനിൽപ്സമരം തന്നെ ആണ് ഇവിടെ സിഖ് സമൂഹത്തിലും ബഹആയ സമൂഹത്തിലും ഇത്തരത്തിൽ മരണപ്പെടുന്ന ആളെ ഷഹീദ് എന്ന് തന്നെ ആണ് പറയപെടുന്നത്.

    • @ajith1579
      @ajith1579 2 ปีที่แล้ว

      രണ്ടും സമമാണ്..!

  • @cyberlog4647
    @cyberlog4647 2 ปีที่แล้ว +2

    മനോഹരമായ അഭിമുഖമാണ്.
    ഇതിൽ ഏറ്റവും ആകർഷണീയം ഒരു
    Interviewer എന്ന നിലക്കുള്ള സുനിതയുടെ
    Discipline ആണ്.
    Mr. നാസറുദ്ദീൻ്റെ വിശദീകരണം ലളിതവും വ്യക്തയുള്ളതുമാണ്.
    എങ്കിലും സുനിത ഉയർത്തിയ ചില ചോദ്യങ്ങൾ പ്രസക്തമാണെന്ന് ഞാൻ കരുതുന്നു.

  • @amrulkhais
    @amrulkhais 2 ปีที่แล้ว +17

    It's always good to see a healthy and impartial discussion. We got to learn more about this party. Good questions and proper answers. A good answer is always reward for a clear and good question. Thanks Sunita, looking forward for more similar videos to help understanding, rather than what comes as cooked up news in the paid Medias 🙏

  • @shajinalakath6958
    @shajinalakath6958 2 ปีที่แล้ว +397

    ഞാൻ ഒരു SDPI അനുഭാവിയല്ല എങ്കിലും പറയതിരിക്കാൻവയ്യ ച്ചില സമയങ്ങളിൽ SDPI നോട് അറിയാതെ ഒരു ഇഷ്ട്ടം തോനുന്നുണ്ട്😜 💚❤️
    RSS ന് ഇരുട്ടിന്റെ മറവിലെ എന്തെങ്കി ചെയ്യാൻ പറ്റുകയുള്ളൂ പക്ഷേ SDPI ക്ക് അത് വേണ്ട😜...

    • @maanumanjeri7655
      @maanumanjeri7655 2 ปีที่แล้ว +13

      എന്നിട്ട് വെളിച്ചതിരുന്ന് മോങ്ങുന്നുണ്ടല്ലോ

    • @sweetwisdom7708
      @sweetwisdom7708 2 ปีที่แล้ว +3

      Ara etomvalya criminal party ena competition anoo nadakunathu....😂😂... support chiyan koree chetagallum...

    • @gendhisashlye459
      @gendhisashlye459 2 ปีที่แล้ว +7

      Welcome to SDPI

    • @DslV2022
      @DslV2022 2 ปีที่แล้ว +4

      ഞാനും... കൊലക്ക് കൊല എന്ന് വന്നാൽ തന്നെ 80 ശതമാനവും പ്രശ്നങ്ങൾ തീരും

    • @muhammadismail-nj1in
      @muhammadismail-nj1in 2 ปีที่แล้ว +2

      അതെ rss ഇരുളിന്റെ മറവിൽ ചെയ്യുന്ന ത് sdpi പകൽവെളിച്ചെത്തു ചെയ്യുന്നു

  • @jabirvk
    @jabirvk 2 ปีที่แล้ว +19

    പ്രതിപക്ഷ ബഹുമാനം നിലനിർത്തി കൊണ്ട് സുനിത ഭംഗിയായി കൈകാര്യം ചെയ്തു 👍👍👍

  • @devidck9835
    @devidck9835 2 ปีที่แล้ว +33

    സുനിത ചേച്ചി താകൾ പൊളിയാണ്. താങ്കൾ നാളത്തെ sdpi യുടെ സാരതിയാണ് 👍🏻♥️

    • @saimonshaji6245
      @saimonshaji6245 2 ปีที่แล้ว +3

      Good coment

    • @abbas7961
      @abbas7961 2 ปีที่แล้ว +5

      David ck അതൊരു വെപ്പായിപ്പോയോ എന്നൊരു സംശയം..

    • @clearthings9282
      @clearthings9282 2 ปีที่แล้ว

      @@abbas7961 😂😂😂😂🙏🙏🙏👌

  • @shaaafiin
    @shaaafiin 2 ปีที่แล้ว +19

    നഷ്റുദ്ധീൻ സാഹിബ്‌ ധീര ശബ്ദം

  • @shabadsdz524
    @shabadsdz524 2 ปีที่แล้ว +7

    Sdpi യുടെ ആശയ ആദർശം ജനങ്ങളിലേക് എത്താൻ ഈ ഇന്റർവ്യൂ സഹായിച്ചു. സുനിത ചേച്ചിക് നന്ദി 👍🏾

  • @dk.m.riyadh8823
    @dk.m.riyadh8823 2 ปีที่แล้ว +7

    ന്നല്ല: ചോദ്യം. ന്നല്ല ഉത്തരം - Good

  • @siyadsiyad5882
    @siyadsiyad5882 2 ปีที่แล้ว +43

    അഭിമാനമാണ് എന്റെ പ്രസ്ഥാനം ♥️💚

  • @jasirparakkandy
    @jasirparakkandy 2 ปีที่แล้ว +40

    നേതാവ് 💕

  • @nabeelthiruvallur9689
    @nabeelthiruvallur9689 2 ปีที่แล้ว +14

    നസ്റുദ്ദീൻ സാഹിബ്.... അഭിവാദ്യങ്ങൾ...

  • @sajnach
    @sajnach 2 ปีที่แล้ว +69

    സുനിതേച്ചിയുടെ കൃത്യമായ ചോദ്യവും അദ്ദേഹത്തിന്റെ വ്യക്തമായ മറുപടിയും..... Rss നെ sdpi യോട് ഉപമിക്കുന്നത് മുസ്ലിംകളായവർ തന്നെയാണ്.. അറ്റലിസ്റ്റ് ഇദ്ദേഹത്തിന്റ മറുപടിയെങ്കിലും അവർ കേട്ടിരുന്നെങ്കിൽ ഇങ്ങനെ വിളിക്കില്ല.....ഇദ്ദേഹത്തെ പോലെയുള്ള നേതാക്കളാണ് എല്ലാ രാഷ്ട്രീയ പാർട്ടികളിലും വേണ്ടത്...... നല്ല തേജസുള്ള മുഖം

  • @knalatheef7528
    @knalatheef7528 2 ปีที่แล้ว +28

    നീതി ലഭിക്കുക എന്നത് പരമ പ്രധാനമാണ് അങ്ങനെയുള്ള ഒരു സമൂഹത്തിൽ നിന്ന് അക്രമങ്ങൾ ഉണ്ടാവില്ല. നമ്മുടെ പോലീസ് നീതിന്യായ സംവിധാനത്തിൽ സംഘപരിവാർ സ്വാധീനം സംശയിക്കേണ്ട ഒന്നല്ല . അത് മാറ്റിയെടുക്കാൻ ശക്തമായ ഭരണകൂടം തയ്യാറാവണം . നീതിയെക്കുറിച്ച് സംസാരിച്ചാൽ മാത്രം പോരാ അത് പുലർന്നു എന്ന് ഉറപ്പുവരുത്തണം . അത് ഭരണകൂടത്തിന് ൻറെ ബാധ്യതയാണ്.

  • @thesnikp2290
    @thesnikp2290 2 ปีที่แล้ว +2

    ചോദൃങ്ങൾക്ക് തടസ്സപ്പെടുത്താതെയുള്ള മറുപടിക്ക് സമയം കൊടുത്ത സുനിതയ്ക്ക് അഭിനന്ദനങ്ങൾ

  • @bloodbuilt
    @bloodbuilt 2 ปีที่แล้ว +16

    perfect .......

  • @ashikkashi226
    @ashikkashi226 2 ปีที่แล้ว +26

    Sdpi ഈ രാജ്യത്തു വേണം 😍😍

  • @sulfi13mpmali14
    @sulfi13mpmali14 2 ปีที่แล้ว +6

    സുനിത മാടത്തിന് ൻ്റചോദ്യവും ഉരുളയ്ക്ക് ഉപ്പേരി എന്ന നിലക്ക് നർമ്മം കലർന്ന നാസറുദ്ദീൻ സാഹിബിന് ൻ്റെമറുപടിയും യേറെ ആസ്വാദ്യകരവും പഠനാർഹവും ആയി ഇതിനു മുൻകൈയെടുത്ത സുനിത മാഡത്തിന് നന്ദി

  • @abdulhameedh5204
    @abdulhameedh5204 2 ปีที่แล้ว +1

    Nasarudden elamara👌🏻Sunitha devadas👌🏻

  • @kunchupullat1221
    @kunchupullat1221 2 ปีที่แล้ว +18

    സഹോദരിയും എളമരം കരീംക്കയും ഒന്നിനൊന്നു മെച്ചം രണ്ടാളും വളരെ വളരെ ഉഷാറായി 🌹🌹🌹

    • @kmshafeeq8342
      @kmshafeeq8342 2 ปีที่แล้ว +2

      ഇത് എളമരം കരീം സകാവ്അല്ല 😄നാസറുദ്ധീൻ എളമരം ആണ്

    • @abbas7961
      @abbas7961 2 ปีที่แล้ว

      ഛേ.. അങ്ങിനെയൊന്നും പറയല്ലേ..

    • @kunchupullat1221
      @kunchupullat1221 2 ปีที่แล้ว

      നാസറുദ്ദീൻ എളമരം എന്നത് എളമരം കരീം എന്ന് എഴുതിയതിൽ ഖേദിക്കുന്നു 🙏🙏🙏

    • @shanavassali1801
      @shanavassali1801 2 ปีที่แล้ว

      Kareem sahib alla nasaruden sahib aane

  • @nazeerbadar2853
    @nazeerbadar2853 2 ปีที่แล้ว +1

    പക്വമായ ചോദ്യവും അതിന് തന്നെ വളരെ സത്യസന്ധമായ മറുപടിയും.

  • @Jentilman-m5i
    @Jentilman-m5i 2 ปีที่แล้ว +3

    എത്ര കൃത്യമാണ് മറുപടി.

  • @harissportz4444
    @harissportz4444 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @nayeefmuhammed8955
    @nayeefmuhammed8955 2 ปีที่แล้ว +13

    കൃത്യവും വ്യക്തതയുമുള്ള മറുപടി.. പോപുലർ ഫ്രണ്ട് വേട്ടയാടപ്പെടുന്നതിന്റെ കാരണം ആർജ്ജവമുള്ള ഈ നിലപാട് തന്നെയാണെന്ന് വ്യക്തം!

  • @HaroonRasheed-oz1su
    @HaroonRasheed-oz1su 2 ปีที่แล้ว

    എന്ത് സൂപ്പർ മറുപടി 👍🏽👍🏽👍🏽🌹🌹🌹

  • @sunda3889
    @sunda3889 2 ปีที่แล้ว +20

    ഇന്റർവ്യൂ വിനേക്കാൾ ഇഷ്ടപ്പെട്ടത് പരസ്പര ബഹുമാനം 🥰🥰🥰

  • @munjid2503
    @munjid2503 2 ปีที่แล้ว +3

    Thanks for the awesome interview.. good questions.. crystal clear answers 🔥

  • @seasontechnology2350
    @seasontechnology2350 2 ปีที่แล้ว +3

    ക്യത്യമായ ചോദ്യം വ്യക്തമായ മറുപടി അഭിനന്തനങ്ങൾ

  • @shabeer8262
    @shabeer8262 2 ปีที่แล้ว +30

    sdpi പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ❤️❤️😍

  • @shaaafiin
    @shaaafiin 2 ปีที่แล้ว +31

    നല്ല മെസ്സേജ് ആണ് 👍നല്ല മറുപടിയും 👍

  • @kunhikannanp8343
    @kunhikannanp8343 2 ปีที่แล้ว +4

    സുനിത , well done.

  • @muhammedshareeftshareef6267
    @muhammedshareeftshareef6267 2 ปีที่แล้ว +8

    Nasarudheen sahib muthaaaanu

  • @anasvatakara6290
    @anasvatakara6290 2 ปีที่แล้ว +4

    സുനിതയുടെ ചോദ്യങ്ങളും നസ്റുദ്ധീൻ എളമരത്തിന്റെ മറുപടിയും ഇഷ്ടപ്പെട്ടു ❤ ഇനിയും ഇത്തരം ഇന്റർവ്യൂകൾ ഉണ്ടാവട്ടെ 👍

  • @amithsha1378
    @amithsha1378 2 ปีที่แล้ว +14

    കരുത്തുറ്റ നേതൃത്വത്തിന് ഹൃദയാഭിവാദ്യങ്ങൾ..

  • @mohammedmusthafa4765
    @mohammedmusthafa4765 2 ปีที่แล้ว +23

    Sreeja Neyyattinkara …. ✍️
    ആർ എസ് എസ് നടത്തിയ കൊലപാതകം വംശീയോന്മൂലനം എന്ന രാഷ്ട്രീയ അജണ്ട ലക്‌ഷ്യം വച്ചാണ് .. എസ് ഡി പി ഐ നടത്തിയ കൊലപാതകം കൊലയ്ക്ക് പകരം കൊലയാണ് അഥവാ രണ്ടും ഒന്നല്ല രണ്ടും ഒന്നായി ചർച്ച ചെയ്യുന്നത് ആർ എസ് എസിന്റെ വംശീയ അജണ്ടയെ നോർമലൈസ് ചെയ്യലാണ് ....
    രണ്ട്‌ കൊലപാതകങ്ങളും രണ്ടായി തന്നെ ചർച്ച ചെയ്യപ്പെടണം അതാണ് രാഷ്ട്രീയ സത്യസന്ധത ....

    • @abulamiya404
      @abulamiya404 2 ปีที่แล้ว

      Yes അതാണ്‌ കൃത്യമായ വിലയിരുത്തൽ 👍🤷‍♂️

  • @shahulkorath8520
    @shahulkorath8520 2 ปีที่แล้ว +11

    രക്കസാക്ഷിയായി മരിക്കാനാണ് ആഗ്രഹം❣

  • @shafi4234
    @shafi4234 2 ปีที่แล้ว +6

    വലിയ ചോദ്യവും simple മറുപടികളും

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 ปีที่แล้ว +61

    ആർ എസ്സ് എസ്സ് സ്വന്തം ഭരണത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസം ഇല്ലാതെ ന്യുനപക്ഷങ്ങളുടെ നേരെ ആക്രമണത്തിന് മുതിരുമ്പോൾ അതിനു ആർ എസ്സ് എസ്സ് നോട്‌ തന്നെ പരാതി പറഞ്ഞു ഭയന്ന് കഴിയുന്നത് ഈ പ്രവണത കൂട്ടാനെ സഹായിക്കുകയുള്ളു.
    ന്യുനപക്ഷങ്ങൾക്കെതിരെ നിഷ്ടൂരം ആക്രമണം നടത്തിയാൽ ഭൂരിപക്ഷം തങ്ങളെ അധികാരത്തിൽ എത്തിക്കും എന്ന ചിന്തയാണ് ഇത്തരം ആക്രമണങ്ങൾക്ക് അവരെ പ്രേരിപ്പിക്കുന്നത്.
    മോഡിയുടെ അധികാരത്തിലേക്കുള്ള ചവിട്ടുപടികൾ ഉദാഹരണം

  • @calipsoindians8153
    @calipsoindians8153 2 ปีที่แล้ว

    Big salute Sunitha..well said Nasruddeen elamaram

  • @youtubechannel-ys8qv
    @youtubechannel-ys8qv 2 ปีที่แล้ว +31

    തേജസ് പത്രം നിർത്തേണ്ട ഗതിയിലേക് ഇവരെ തള്ളിവിട്ടപ്പോഴും പൗരത്വ ബില്ല് സമരത്തിൽ നിന്നും ഇവരെ മറ്റ് പാർട്ടികൾ മാറ്റി നിർത്തിയപ്പോഴും ഞാൻ അന്നേ വിചാരിച്ചു ഇവർ വളരുമെന്ന്

  • @hussainvkd1936
    @hussainvkd1936 2 ปีที่แล้ว +22

    SDPI ഈകാലഘട്ടത്തിന് ആവശ്യമായ പ്രസ്ഥാനം തന്നെയാണ് പക്ഷേ തെറ്റിധാരണകൾ മാറ്റാൻ നേതൃത്വത്തിന്റെഇടപെടൽ അത്യാവശ്യമാണ് സുനിത ചോദിച്ച ഈ ചോദ്യം കുറച്ചു മുൻപ് SDPI കാരോട് ഞാനും ചോദിച്ചതാണ് ഇതൊരു രാഷ്ട്രീയ സംഘടനയാണെങ്കിൽ രാഷ്ട്രീയത്തിന്ചേരുന്ന മുദ്രവാക്യങ്ങളും പ്രതിഷേധങ്ങളും പ്രതികരണങ്ങളും ആണ് വേണ്ടത് മത സംഘടയാണെങ്കിൽ അറബി വാക്കുകളും മറ്റും ഉപയോഗിക്കാം പ്രശനമില്ല പക്ഷേ മുസ്ലിം ദളിത് പിന്നോക്ക വിഭാഗങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടയാണെന്ന് പറയുമ്പോൾ പൊതുവായ വാക്കുകൾ ഉപയോഗിച്ചായിരിക്കണം മുദ്രവാക്യം വിളിയും ആവേശ ആഹ്ലാദ പ്രകടനങ്ങളും നടതേണ്ടത് അല്ലാത്ത പക്ഷം വർഗ്ഗീയ പാർട്ടി എന്ന ഓമന പേരിൽ തന്നെയാണ് ഈ പ്രസ്ഥാനത്തെ പുറത്തുനിന്ന് വീക്ഷിക്കുന്നവർക്ക് മനസിലാക്കാൻ കഴിയുക എന്തായാലും ചർച്ച ഗംഭീമായി👍.

    • @call_me_don
      @call_me_don 2 ปีที่แล้ว

      💯✔️

    • @abdurassack5654
      @abdurassack5654 2 ปีที่แล้ว

      മർഷ്യൻ നന്നാവണമെങ്കിൽ അഥവാ വിജയിക്കണമെങ്കിൽ Man Should have emotional freedom from all hatred, , and fear.
      . എന്തെങ്കിലും തെറ്റ് ചെയ്താൽ Sorry, പറയാനും ക്ഷമിക്കാനും Forgive നല്ല കാര്യങ്ങൾ ചെയ്തവർക്ക് നന്ദി thanks പരസ്പരം സ്നേഹിക്കാനും love. കഴിയാത്ത ഒരു ജനതയും പുരോഗതിയിലോ ഉന്നതിയിലോ എത്തിയിട്ടില്ല.
      പരസ്പരം വിദ്വേഷം പ്രചരിപ്പിക്കുന്നവർ . അവസരം കിട്ടിയാൽ ചതിയിലൂടെ അന്വ മതസ്ഥരെ കൊല്ലാനും വെട്ടാനും പഠിപ്പിക്കുന്നവരും രക്ഷപ്പെട്ടിട്ടില്ല.

  • @salampk8759
    @salampk8759 2 ปีที่แล้ว +15

    ഈ മനുഷ്യനോട് ഒരു പാട് സ്നേഹവും ബഹുമാനം തോന്നുന്നു

  • @moideenkuttymohamedkunduth3254
    @moideenkuttymohamedkunduth3254 2 ปีที่แล้ว +4

    Fantastic interaction, really useful conversation.

  • @shareeftharayil4245
    @shareeftharayil4245 2 ปีที่แล้ว +129

    ഞാൻ sdpi അല്ല എന്നാൽ sdpi യുടെ ഒരു പ്രതേകത അവർ ഹിന്ദു ആയി ജനിച്ചതിന്റ പേരിൽ അല്ലങ്കിൽ വിശോസി ആയതിന്റെ പേരിൽ ഒരു ആളെ യും കൊന്നിട്ട് ഇല്ല അവരുടെ വിശ്വസം ങ്ങളെ അപമാനിച്ചിട്ടും ഇല്ല എന്നാൽ rss. ബിജെപി അവരുടെ ശത്രു മുസ്ലിം ങൾ ആണ് ഇസ്ലാം മിനെ തെറി പറയുന്നു മുസ്ലിം ആയതിന്റെ പേരിൽ ധാരാളം പേരെ കൊന്നു അത് കൊണ്ട് RSS ഉം SDPI യും ഒരു നാണയ ത്തിന്റെ ഇരു വശങ്ങളും അല്ല

    • @unnikrishnannair5098
      @unnikrishnannair5098 2 ปีที่แล้ว +3

      അതു നിങ്ങൾ മാത്രം പറഞ്ഞാൽ പോരാ. ലീഗ് ഉൾപ്പടെയുള്ള മുഖ്യ ധാര പാർട്ടി കളുടെ അഭിപ്രായം ഇത് അല്ല.,,,,, uk

    • @shareeftharayil4245
      @shareeftharayil4245 2 ปีที่แล้ว +3

      @@unnikrishnannair5098 ഇത് ഇപ്പോൾ എല്ലാം മുസ്ലിം കളും ചർച്ച ചെയ്യുന്നത് ആണ് സത്യം ഇത് ആണ് മുസ്ലിംഗൾ വിഡ്ഢികൾ അല്ല

    • @thegodofallgods834
      @thegodofallgods834 2 ปีที่แล้ว +2

      @@unnikrishnannair5098
      Ayin?
      Abhiprayam aarkkum parayam.
      Ee enikku venenkil ningale kurichu oru vruthiketta aal aanennu abhiprayam parayalo..
      Abhiprayam alla, pravarthanangal aanu nokkendath...
      Oro party yum mattu party ye kurichu kuttam parayum.
      Swabhavikam.

    • @aishahiba4177
      @aishahiba4177 2 ปีที่แล้ว +3

      @@unnikrishnannair5098 rss നെ പറ്റിയും താങ്കളുടെ അഭിപ്രായമല്ല ഇവിടുത്തെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും - BJP - ഒഴിച്ചുള്ള വരുടേത് - അതും നമ്മൾ ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്

    • @unnikrishnannair5098
      @unnikrishnannair5098 2 ปีที่แล้ว

      @@thegodofallgods834 അഭിപ്രായം പറയാം. അത് വസ്തു നിഷ്ടം ആയിരിക്കണം. ഇല്ലെങ്കിൽ വെറും ജല്പനങ്ങൾ uk

  • @kasimkp462
    @kasimkp462 2 ปีที่แล้ว +1

    Thankal polichu allahu anugrahikkette

  • @indianfromcalicut2351
    @indianfromcalicut2351 2 ปีที่แล้ว +29

    Sdpi നേതാക്കൾ പൊളിയാണ് 😘😘😘

  • @yamini007ify
    @yamini007ify 2 ปีที่แล้ว +1

    Sunitha Darling love you ... 39th min kalakki..

  • @She45619
    @She45619 2 ปีที่แล้ว +17

    Kerala ജനത ചോദിക്കാൻ വച്ച ചോദ്യങ്ങൾ സുനിത കൃത്യമായി ചോദിച്ചു.......👍

  • @iqbalpa6133
    @iqbalpa6133 2 ปีที่แล้ว +176

    RSS ഉം SDPI ഉം ഒരുപോലെയല്ല
    എന്നറിയാൻ, നാട്ടിൽ ഒരു ദുരന്തം ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിന് ആദ്യം എത്തുന്നവരാണ് SDPI എന്ന് പത്രക്കാർക്ക് അറിയില്ലെങ്കിലും നാട്ടിലെ ജനങ്ങൾക്ക് അറിയാം, the great political party SDPI

    • @radhakrishnantp3876
      @radhakrishnantp3876 2 ปีที่แล้ว +3

      രാത്രി മുഴുവൻ പുലയാട്ടു നടത്തി നേരം വെളുത്താൽ മാന്യത നടിച്ച് നടക്കുന്നവരാണ് SDPI
      മൗദൂദി വട്ടൻമാർ

    • @amithsha1378
      @amithsha1378 2 ปีที่แล้ว +11

      @@radhakrishnantp3876 ആ വിശേഷണം RSS ന് മാത്രമേ ചേരൂ..

    • @mahshooqrahman8655
      @mahshooqrahman8655 2 ปีที่แล้ว +7

      @@radhakrishnantp3876 RSS പിന്നെ ഫുൾ time പുലയാട്ട് നടത്തുന്നവരാണല്ലോ 😂

    • @darkvillifighter7856
      @darkvillifighter7856 2 ปีที่แล้ว

      എന്നിട്ടു എന്റെ നാട്ടിൽ ഒന്നും വന്നില്ലല്ലോ അവിടെ സിപിഎം കാര് മാത്രം ആണ് വന്നത് തീവ്രവാദിപാർട്ടികൾ ആണ്

  • @azeezka4031
    @azeezka4031 2 ปีที่แล้ว +3

    Sunithaa... interview super..

  • @muhammedsalah1015
    @muhammedsalah1015 2 ปีที่แล้ว

    Great👍 sunitha chechi and nasruddin sir

  • @maurugshjlu2820
    @maurugshjlu2820 2 ปีที่แล้ว +8

    ഗാന്തിജിയേ കൊന്നവരോട് എന്ത് പറയാൻ അവർക്ക് മനസ്സിലാവുന്ന ഭാഷഉണ്ട് അതാണ്

  • @ashrafsumaiya4471
    @ashrafsumaiya4471 2 ปีที่แล้ว +21

    പോപ്പുലർ ഫ്രണ്ട് sdpi 👍👍👍

  • @mansoorabdulkadar2058
    @mansoorabdulkadar2058 2 ปีที่แล้ว +11

    MS. SUNITA'S QUESTIONS IN EXCELLENT WAY WITH CLEAR THE CONFUSION TO ALL

  • @mohammedsl9311
    @mohammedsl9311 2 ปีที่แล้ว

    👍

  • @basheerk1840
    @basheerk1840 2 ปีที่แล้ว +3

    ക്രിത്യമായമറുപടി ഇളമരം താങ്കളെ അഭിനന്നീക്കുന്നു

  • @shamsug5957
    @shamsug5957 2 ปีที่แล้ว

    നല്ല ചോദ്യം നല്ല മറുപടി

  • @indianfromcalicut2351
    @indianfromcalicut2351 2 ปีที่แล้ว +100

    sdpi ക്ക് എന്താണ് ഈ സമൂഹത്തോട് പറയാനുള്ളത് അത് പറയാൻ ഒരു മാധ്യമവും അവസരം കൊടുക്കിന്നില്ല sdpi യുടെ അടിസ്ഥാന മുദ്രാവാക്യം തന്നെ " ഭയത്തിൽ നിന്നും വിശപ്പിൽ നിന്നും മോചനം "എന്നാണ്
    അത് അനുഭവിക്കുന്നവർക്കേ അത് മനസ്സിലാകൂ

    • @മാമ്പഴക്കാലം
      @മാമ്പഴക്കാലം 2 ปีที่แล้ว +5

      Ade, അനുഭവിച്ചവർക്കേ മനസിലാവൂ... വിധവകളുടെ അരക്ഷിതാവസ്ഥ, അനാഥരുടെ മനസിന്റെ പിടച്ചിൽ, കൈത്താങ് നഷ്ട്ടപ്പെട്ട മാദാപിതാക്കളുടെ നിസ്സഹായാവസ്ഥ,
      രാഗി മൂർച്ചക്കൂട്ടിയ വാൾ ശരീരത്തെ കീറിമുറിക്കുമ്പോൾ മരണ ഭയവും, മരണ വേദനയും , അക്രമകാരികളായ , ഒന്നിനും മടിക്കാത്ത ഒരുപറ്റം ക്രരന്മാരുടെ ഇടെയിൽപ്പെട്ട്,, എന്നെ ഇവർകൊല്ലുകയാണ് എന്നു തിരിച്ചറിയുമ്പോഴുള്ള അവസ്ഥ
      അനുഭവിച്ചവർക്ക് മാത്രമേ അറിയൂ
      എല്ലാത്തിലുമുപരി ജയിലിൽ കഴിയുമ്പോൾ താൻ എന്തിന് അവനെ കൊന്നു, വേണ്ടിയിരുന്നില്ല എന്ന മനസാക്ഷിക്കുത്ത്, കൊല്ലപ്പെട്ടവന്റെ മരണ സമയത്തെ പിടച്ചിലിന്റെ ആ രംഗം
      ഇതൊക്കെ അനുഭവിച്ചവന് മാത്രമേ മനസിലാവൂ...

    • @unnikrishnannair5098
      @unnikrishnannair5098 2 ปีที่แล้ว +2

      ജോസഫ് മാഷ്ന്റെ കൈ വീട്ടിയപ്പോൾ അതു മനസ്സിലായി,,,,, uk

    • @abdulazizshamsudeen
      @abdulazizshamsudeen 2 ปีที่แล้ว +2

      ഭയത്തിൽ നിന്നും അടിമത്തത്തിൽ നിന്നും ഉള്ള മോചനം

    • @mhdhussain7329
      @mhdhussain7329 2 ปีที่แล้ว +2

      @@unnikrishnannair5098
      ജോസഫ് മാഷിന്റെ
      കൈ വെട്ടിയത് താങ്കൾക്ക് അറിയാം
      പശുവിന്റെ പേരിൽ
      നൂറു കണക്കിന്
      ആളുകളുടെ തലവെട്ടിയത്
      താങ്കൾക്ക് പ്രശ്നമല്ല
      ഇതിന് പറയുന്ന പേരാണ് ഫാസിസം എന്ന്

  • @vijayankrishnan2444
    @vijayankrishnan2444 2 ปีที่แล้ว

    Very good questions of sunitha decades to elaborate kareem