Waqf Board Issue | Jifri Thangalളെ പൊതുവേദിയില്‍ വിമർശിച്ച് Bahauddeen Nadwi | Kerala News Today

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Waqf Board Issue : സര്‍ക്കാര്‍ ബന്ധത്തെച്ചൊല്ലി Samasthaയില്‍ പരസ്യ ഭിന്നത.
    വഖഫ് (Waqf Board) പിന്മാറ്റം സ്വാഗതം ചെയ്ത Jifri Muthukkoya Thangalളെ പൊതുവേദിയില്‍ വിമർശിച്ച് Bahauddeen Nadwi. സംഘപരിവാറിനെ(RSS) എതിര്‍ക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് Umar Faizy. ആരും സമസ്തയേക്കാള്‍ വലുതാവേണ്ടെന്നും മുന്നറിയിപ്പ്
    #samastha #waqfboardissue #jifrithangal #live #livenews #news18keralalive #keralanewslive #MalayalamNewsLive #News18Kerala #latestnewstoday #newsupdates
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 156

  • @AbdulManaf-nw4in
    @AbdulManaf-nw4in ปีที่แล้ว +17

    ഉമർ ഫൈസി. പറഞ്ഞത്. 100💯 ശരിയാണ്

  • @majeedandikkadan5860
    @majeedandikkadan5860 ปีที่แล้ว +17

    ഇനി കാന്തപുരത്തിനു വിശ്രമം
    1989 ന്റെ ന്യൂ മോഡൽ
    അന്ന് നരക്കാത്തവർക്ക് ഇന്ന്
    നരച്ചപ്പോൾ ബോധ്യം വന്നു
    ലോകം കാന്തപുരം ശെരി വെച്ചു
    കേരളം അവസാനവും
    AP ഉസ്താദ്
    അങ്ങ് വിശ്രമം കൊള്ളൂ

    • @michuaudios511
      @michuaudios511 ปีที่แล้ว

      മുസ്ലിം ഉമ്മത്തിനെ മൊത്തത്തിൽ ബാധിക്കുന്ന ഏത് വിഷയത്തിലാണ് കാന്തപുരം ഇടപെട്ടത്.

  • @hashimhashi5927
    @hashimhashi5927 ปีที่แล้ว

    ബഹൻ ബഹളം ഉണ്ടാകുന്നു

  • @hamza-ce2mq
    @hamza-ce2mq ปีที่แล้ว +10

    സമസ്തക്കും ലീഗിനും ഒന്നും സംഭവിക്കില്ല വെറുതെ സമയം കളയണ്ട

  • @Kunhammad526
    @Kunhammad526 ปีที่แล้ว +1

    മദ്റ സ മാറുന്നത് അനുസരിച്ച് MSR പുതുക്കുന്ന രീതി അവസാനിപ്പിച്ച് സ്ഥിരം സംവിധാനം ഏർപ്പെടുത്തണം

  • @abdulshukurmuthu8594
    @abdulshukurmuthu8594 ปีที่แล้ว +1

    നിലപാട് സമ്മേളനങ്ങൾ ഒരുപാട് നടക്കട്ടെ

  • @abdulshukurmuthu8594
    @abdulshukurmuthu8594 ปีที่แล้ว +2

    1989
    1989
    1989
    1989
    ഉസ്താദ് അങ്ങ് എന്നും എപ്പോഴും
    ഉന്നതർ തന്നെ
    അങ്ങ് വിശ്രമിച്ചോളൂ

  • @Kunhammad526
    @Kunhammad526 ปีที่แล้ว

    ഉസ്താദെ തെളിവ് നേരിൽ തരാം ...

  • @moosakunnathodi9226
    @moosakunnathodi9226 ปีที่แล้ว +4

    മതത്തിൽ രാഷ്ട്രീയം കലർത്തിയാൽ ഇതായിരിക്കും അവസ്ഥ തമ്മിൽ തല്ലുമാല

  • @abdulnasar8917
    @abdulnasar8917 ปีที่แล้ว +1

    തങ്ങർക്കെതിരെ ഒളിയമ്പെയ്യാൻ ഇയാർ ആരാ?

  • @shahidkk8816
    @shahidkk8816 ปีที่แล้ว +4

    ഇതാണ് പണ്ട് തന്നെ കാന്തപുരം പറഞ്ഞത്. സമസ്തയിൽ രാഷ്ട്രീയവും വഹാബിസവും കലർത്തരുത് എന്ന് .

  • @muhammadsalih8831
    @muhammadsalih8831 ปีที่แล้ว +5

    Evarokke leegukaar thanneyaann,മലബാർ ഏരിയകളാണ് നമ്മുടെ അടുത്ത ലക്ഷ്യം എന്ന് സിപിഎം വാട്സപ്പ് ഗ്രൂപ്പുകളിൽ കണ്ടു,അതിനുവേണ്ടി സമസ്തയെയും ലീഗിനെയും തമ്മിൽ തെറ്റിപ്പിക്കാനുള്ള മീഡിയ പ്രചാരണങ്ങൾ മാത്രം ഫുൾ വീഡിയോ കണ്ടവർക്ക് കൃത്യമായി കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്

  • @rashasworld....9628
    @rashasworld....9628 ปีที่แล้ว +6

    കമൂണിസം ഇസ്ലാമിന്ന് എതിര്

    • @basheerph8940
      @basheerph8940 11 หลายเดือนก่อน

      ലീഗ് അതിനേക്കാൾ ആപത്ത് ബിദാഹികൾക്ക് നിരങ്ങാൻ നുള്ള കേന്ത്രം

  • @Majeed9349
    @Majeed9349 4 หลายเดือนก่อน

    യുഡിഎഫിൽ കമ്മ്യൂണിസം ഇല്ലേ ഇന്നത്തെ ലീഗ് സെക്രട്ടറി ആക്കണം

  • @AbdulMajeed-fr2ux
    @AbdulMajeed-fr2ux ปีที่แล้ว +1

    ഓ സഖാവ് ഉമർ ഫൈസി രാഷ്ട്രീയക്കാരെ ഉപദേശിക്കാൻ എ കെ ജി സെന്ററിൽ കസാരയിട് ഇരിക്കണം

  • @Majeed9349
    @Majeed9349 4 หลายเดือนก่อน

    മതസംഘടന സമസ്ത വഹാബിസത്തെ എതിർക്കാനായി ജന്മം കൊണ്ടതാണ് എന്നാൽ രാഷ്ട്രീയത്തിൽ മതസംഘടനകൾ ഇടപെടുമ്പോൾ വിശ്വാസികൾ ചോദ്യം ചെയ്യുക തന്നെ ചെയ്യും

  • @nasarongallooran2115
    @nasarongallooran2115 ปีที่แล้ว +1

    അടുത്ത സമസ്തയിൽ ഉണ്ടാക്കുന്ന ആൾ ആണ് ബഹാഉദ്ധീൻ നദ്‌വി

  • @AbdhurhmnT
    @AbdhurhmnT 4 หลายเดือนก่อน

    കമ്യൂണിസ്റ് കാർ നദിവി ഉടെ എന്താ മോഷ്ടിച്ചത്

  • @thomasjoseph9035
    @thomasjoseph9035 11 หลายเดือนก่อน

    അനിൽകുമാറിന്റെ,,പൊ യ്,വെ ടി, ലീഗിന്റെ,കാര്യം,തീരുമാനമായി,....സമസ്തയെ,....മൂന്നാക്കി,അല്ല,നാലക്കി,ലീഗിനെ,എ ത്രയക്കി,നാലക്കിവളർത്തി.......... അനിൽകുമാർ......?

  • @ratheeshratheesh1690
    @ratheeshratheesh1690 ปีที่แล้ว +1

    മതേതര chakaakkanmar എവിടെ

  • @basilkunnil
    @basilkunnil ปีที่แล้ว +2

    എന്ത് പറഞ്ഞാലും ഒരു വിഷയത്തിൽ സമസ്ത യുടെ മുശാവറ തീരുമാനം വന്നാൽ പിന്നെ എല്ലാ മുഷാവറ അംഗങ്ങളുടെയും അഭിപ്രായം ഒന്നാവും!!!!

  • @nizamudeenhussain8031
    @nizamudeenhussain8031 ปีที่แล้ว +3

    EMS ന്റെ കമ്മ്യൂണിസം ഹലാൽ...

    • @majeedandikkadan5860
      @majeedandikkadan5860 ปีที่แล้ว

      കമ്മ്യൂണിസ്റ്റ് മുന്നണി കേരളം ഭരിച്ചപ്പോൾ ലീഗ് ആദ്യമായി കൂട്ട് ക്കൂടി CH നീ സ്പീക്കർ ആകിയതും
      ഇ.എം.എസ് മുഖ്യ മന്ത്രി ആയതും
      പരലോകത്തല്ല
      ദുനിയാവിൽ തന്നെ
      ആ കാലത്ത്
      മദ്യം ഹലാൽ ആക്കി

  • @abdulshukurmuthu8594
    @abdulshukurmuthu8594 ปีที่แล้ว +6

    സുൽത്താനുൽ ഉലമ യുടെ പ്രസക്തി

    • @FORTRUTH486
      @FORTRUTH486 ปีที่แล้ว +1

      സുൽത്താനുൽ ഉലമയുടെ അല്ലാഹു മടവൂർ ഷെയ്ക് ആണ് , ലോകം നിയന്ത്രിക്കുന്നത് മടവൂർ ഷെയ്ക് .alle

    • @jabirck2644
      @jabirck2644 ปีที่แล้ว

      @@FORTRUTH486 ante ammayiyan

  • @abdulazeezazeez5881
    @abdulazeezazeez5881 ปีที่แล้ว +3

    ഞമ്മക്ക് ഇഷ്ടം ചുവന്ന ഷോൾ തന്നെയാണ്

    • @michumanu4593
      @michumanu4593 ปีที่แล้ว

      പേര്ക്കൊണ്ട് ആരും മുസ്ലിമാവില്ല അങ്ങനെ വിജാരിക്കണ്ട ആർക്കും എന്തും ഇഷ്ടപെടാ

  • @Kunhammad526
    @Kunhammad526 ปีที่แล้ว

    നാട്ടിലെ പണക്കാരെ ഉപയോഗപ്പെടുത്തി കച്ചവടവും വിദ്യാഭ്യസവും ആരംഭിക്കുന്നതിന് മുമ്പ് അത്തരം പണക്കാരുടെ 15 വർഷത്തെ പൂർവ്വ ചരിത്രം സത്യസന്ധമായി പഠിക്കണം. മഹല്ല് നേതാവ് സമസ്തയാകാം പക്ഷെ ബന്ധുക്കൾ ഒരട്ട യാകാം. സ്വന്തക്കാർക്ക് കൗണ്ടർ സൈൻ ചെയ്ത് സ്ഥാപനമുണ്ടാക്കുന്നു. ഇതു കുറ്റമറ്റ സുന്നി സമാകുന്നില്ല. തെളിവ് തരും . അന്യേഷണ കമ്മീഷനെ വെച്ച് പരാതി ക്ഷണിക്കണം.

  • @abdullatheef9128
    @abdullatheef9128 ปีที่แล้ว +5

    ഒന്ന് കമ്മ്യൂണസത്തിന്റെപേരിൽ പുറത്തുപോയി ഇനി വീണ്ടും അത് ആവർത്തിക്കണോമുക്കം ഫൈസീ. വകഫ് വിഷയത്തിൽ ഇരട്ടത്താപ്പ് നാം കണ്ടു m

  • @sadiquech4208
    @sadiquech4208 ปีที่แล้ว +1

    ഒരിക്കൽകൂടി സമസ്ത അടുത്തകാലത്ത് തന്നെ രണ്ടായി പിളരും.........

  • @Kunhammad526
    @Kunhammad526 ปีที่แล้ว

    ലോകത്ത് ഇസ്ലാമിന്റെ പൊതു ശത്രുവിനെയും പ്രഖ്യാപിതമത്രുവിനെയും തിരിച്ചറിഞ്ഞ് പ്രചാരണ പ്രബോധന രംഗത്ത് പരസ്യ പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏർപ്പെടണം.ശതമാനമില്ലാത്ത മതനിരാസക്കാർ ഒരവസരത്തിലും വെറുതെ ഇരിക്കുന്നില്ലല്ലോ. കിട്ടുന്ന എല്ലാ അവസരങ്ങളും അവർ ഉപയോഗപ്പെടുത്തുന്നു. അതെ നമ്മുടെ പ്രവർത്തനവും സജീവമാണ്. ഇനിയും അതിവേഗം മുന്നോട്ട് പോകണം. ഇല്ലങ്കിൽ നമ്മുടെ യുവത നിരാസത്തിൽ വീണു പോകും. കൂടുതൽ കീഴ്ഘടകങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ നല്ലത് ഉള്ളത് കാര്യക്ഷമമാക്കലാണ്. അടിത്തട്ടിൽ ചലനമുണ്ടാക്കണം

  • @Kunhammad526
    @Kunhammad526 ปีที่แล้ว

    ഭാരവാഹികൾ ഒപ്പിട്ടാൽ പോരാ ..... കമ്മിറ്റി തീരുമാനം തന്നെ അത്തരം സന്ദർഭവങ്ങളിൽ വാങ്ങണം . തെളിവ് തരും . തിരുവള്ളൂരിലും കീഴലും തോട്ട നൂറും അങ്ങനെ ശ്രമം ഉണ്ടായി.

  • @AliAhmed-bf4ds
    @AliAhmed-bf4ds ปีที่แล้ว +7

    ഉമ്മർ ഫൈസി പറഞത് 100 ശെരിയാണ്

  • @latheefckr3890
    @latheefckr3890 ปีที่แล้ว

    ഈ സമസ്തന്റെ ഒരു കഥ. എന്തൊക്കെ പറയണം എവിടെയൊക്കെ പറയണം ഒന്നും അറിയില്ല. ഓരോരുത്തരും അവനാ കണ്ടത് പറയണേ

  • @AbdulMajeed-fr2ux
    @AbdulMajeed-fr2ux ปีที่แล้ว +1

    ലാൽ സലാം സഖാഖ് ഉമർ ഫൈസി

  • @moideenpa3335
    @moideenpa3335 ปีที่แล้ว +1

    Ummer faizi is cent percent correct
    As well as his humble request don't call me comrad ummer faizi is very good
    We r saying al hamdulillha to Allmighty
    God.

  • @saidnihalpangat2385
    @saidnihalpangat2385 ปีที่แล้ว

    Yahoo

  • @farook28
    @farook28 ปีที่แล้ว +2

    മുക്കം ഉമർ ഉസ്താദ് പറഞ്ഞത് ശരിയാണ്

  • @Kunhammad526
    @Kunhammad526 ปีที่แล้ว

    നാട്ടിൽ മാതൃ മഹല്ലുമായി ഇടഞ്ഞ് നിന്നതിന് ശേഷം നേതൃത്വത്തിന്റെ സഹായത്തോടെ മറ്റൊരു പേരിൽ സ്ഥാപനമുണ്ടാക്കി മറ്റൊരു റൈഞ്ചിൽ റജിസ്ത്ര് ചെയ്ത് സമാന്തര പ്രവർത്തനം മാതിരിയും നടത്തുന്ന സമസ്തയും ലീഗും അഭിനയിക്കുന്ന വരും ഉണ്ട്. നാലോ അഞ്ചോ കിലോമിറ്ററിനുള്ളിൽ സ്ഥാപനം ഉണ്ടാക്കി പ്രശ്നവൽക്കരിക്കുന്നുണ്ട്. അതിനാൽ ലീഗിന്റെയും സമസ്തയുടെയും നേതാക്കൾ തികച്ചും മഹല്ല് കമ്മിററി കൾക്ക് വിധേയമായ അനുവാദം കൊടുക്കാവൂ.

  • @artandcraft4742
    @artandcraft4742 ปีที่แล้ว +3

    എല്ലാഒഹാബിസവും വെൻ ചി ദൽ . കൂണിസം. ഫാസിസം, ലീഗിസം എല്ലാം മൺചിദൽ

    • @michuaudios511
      @michuaudios511 ปีที่แล้ว

      ലീഗില്ലാഞ്ഞാൽ കാണാമായിരുന്നു.
      ചരിത്രം അറിയില്ലെങ്കിൽ പഠിക്ക്

  • @eledathrasheed9433
    @eledathrasheed9433 11 หลายเดือนก่อน

    ഉമർ ഫൈസി പറഞ്ഞതാണ് ശരി

  • @jaleeljaleel4319
    @jaleeljaleel4319 ปีที่แล้ว

    കഷ്ടം തന്നെ

  • @Swabeeh800
    @Swabeeh800 ปีที่แล้ว +3

    ഉമർ ഫൈസി പറഞ്ഞത് ആണ് സത്യം

  • @eledathrasheed9433
    @eledathrasheed9433 11 หลายเดือนก่อน

    ഇയാളെ സമസ്തയിൽ ഇരുത്തരുത്

  • @mshammasvkd6029
    @mshammasvkd6029 ปีที่แล้ว

    Sangaparivaar കേരള ഭരണം ഏറ്റെടുത്താലോ?

  • @abdullatheef9128
    @abdullatheef9128 ปีที่แล้ว +2

    സമസ്തയിൽ കമ്മ്യൂണിസ്റ്റു ആശയക്കാർക്ക് പുറത്താണ്സ്ഥാനം.

  • @AbdulMajeed-fr2ux
    @AbdulMajeed-fr2ux ปีที่แล้ว +3

    ബഹാവുദ്ദീൻ നദ്‌വി 💯🆗

  • @muhammadkutty4859
    @muhammadkutty4859 ปีที่แล้ว

    ചരിത്ര ത്തിന്റെ തനി യാവർത്തനം

  • @moosakunnathodi9226
    @moosakunnathodi9226 ปีที่แล้ว +2

    സമസ്തയ്ക്ക് ഒരുരാഷ്ട്രീയ പാർട്ടി യോടും സന്ധി യില്ലെന്ന് തുറന്നു പറയാൻ ആർജവം കാണിക്കണം

    • @kajadarimi2901
      @kajadarimi2901 ปีที่แล้ว

      അത് തന്നെയാണ് പറഞത് ചീന്തിക്കുന്ന വർക്ക് ദൃഷ്ടന്തമുണ്ട് സമസ്തയെ കണ്ട് പടിക്ക്

  • @ahmedchemali
    @ahmedchemali ปีที่แล้ว

    ജിഫ്രി തങ്ങളെ മാറ്റിനിർത്തി പറയട്ടെ'നിങ്ങൾ ആരും നന്നാവില്ല' ഒരോ ദിവസവും.' ഒരോ 'പ്രഷനo ' വന്നുകൊണ്ടെ ഇരിക്കും''നിങ്ങളെ തുടക്കം തന്നെ കുത്തി തിരുപ്പായിരുന്നു' എല്ലാവരുംദ ജ ജാൽ ദാരിമിക്ക് 'പിന്തുണ കൊടുക്കുന്നവരുമാണ്, നന്നാവാൻ സദ്യ ഇല്ല.'നിങ്ങൾ മത സങ്കടനയാ ആണോ എന്ന് എനിക്ക് 'ഇപ്പഴും സംഷയം തന്നെ ആണ്

  • @igt3616
    @igt3616 ปีที่แล้ว +2

    വഹാബി ബഹവുദ്ധീനെ പുറത്തേക്കിട്ടാൽ തീരാവുന്നത്തെ ഉള്ളു

  • @hussinkc1681
    @hussinkc1681 ปีที่แล้ว +6

    പൊന്നു ഉസ്താദേ ലീഗും നിയമസഭയിൽ അംഗങ്ങളും ഉണ്ടായിരുന്നില്ലെങ്കിൽ ഇവിടെ ഒന്നും നടക്കില്ലായിരുന്നു അല്പം ഒക്കെ തലയിൽ തലയിൽ കെട്ടിനുള്ളിൽ ബുദ്ധിപരമായി ഒരു ചിന്ത കൂടി വേണം രാഷ്ട്രീയപാത്രമല്ല ലീഗിൻറെ പ്രവർത്തനം ഇടപെടലും ആണ് എന്ന് സുന്നികളും മുജാഹിദുകളും ജമാഅത്തും കേരളത്തിൽ അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും

    • @mohammedmuhthar6859
      @mohammedmuhthar6859 ปีที่แล้ว +2

      1926 le samastha yude jananam 1948 le league illenkil undakumayirunnilla. Pottatharathinte azham ethra mathram

    • @mubashirkozhisseri1894
      @mubashirkozhisseri1894 ปีที่แล้ว

      @@mohammedmuhthar6859 തെരുവിൽ എല്ല നിയമം പാസാക്കുന്നത്. നിയമസഭയിൽ ആണ്. അതിന് ലീഗ് തന്നെ വേണം പിന്നെ സമസ്തയിലെ കുറച്ചു കമ്മികൾക്ക് അത് പറഞ്ഞാൽ മനസിലാവില്ല

    • @hameedvelliyath2140
      @hameedvelliyath2140 ปีที่แล้ว

      സമസ്ത കാല് പിടിച്ചിട്ടും ലീഗുകാർ വഖഫ് ബോർഡിലേക്ക് സമസ്തയെ അടുപ്പിച്ചില്ല. കമ്യൂണിസ്റ്റ് മന്ത്രിസഭ ഇ.കെ. നായനാർ ഭരിച്ചപ്പോൾ ആണ് സമസ്തയുടെ പ്രതിനിധിയെ വഖഫ് ബോർഡിൽ എടുത്തത് ആദ്യമായി.. ലീഗ്കാർ അത് പഠിക്കണം..

    • @igt3616
      @igt3616 ปีที่แล้ว

      തലയ്ക്കുള്ളിൽ ആൾതാമസം ഇല്ലാത്തവർക്ക് എന്നും അങ്ങനെ തോന്നു

  • @Ismail.Valiyakath.
    @Ismail.Valiyakath. 4 หลายเดือนก่อน

    Umar Faizi Vivaramulla Aaliman. Enganeyulla Aalimeengalan Samasthakk Vendath. Aadambarathinte Lahariyil Azhinchadunna Raashtriyakkarude Vaalil Thoongiyal Samastha Adhapadikkum.

  • @n.komukuttyhaji8956
    @n.komukuttyhaji8956 ปีที่แล้ว

    കണ്ണിയത്ത് ഉസ്താദ്
    ആന്റ കുരു തെക്കെട്

  • @ramlamoideen2808
    @ramlamoideen2808 ปีที่แล้ว

    Randamathe..shathru..Leauge..

  • @ratheeshratheesh1690
    @ratheeshratheesh1690 ปีที่แล้ว

    NB ഭൂരിപക്ഷം ആവുന്നത് വരെ മാത്രം

  • @jaleeljaleel4319
    @jaleeljaleel4319 ปีที่แล้ว

    സമസ്ത ലീഗിൻ്റെ ആലയിൽ ആണ് ഉമ്മർ ഉസ്താദ്

  • @kumhimohamedvarikkodan4556
    @kumhimohamedvarikkodan4556 ปีที่แล้ว

    ലീഗ് ആയാൽ സ്വർഗ്ഗം എന്നും കൂടി അങ്ങോട്ട് പറഞ്ഞു വീട്

  • @mansormohamed4808
    @mansormohamed4808 ปีที่แล้ว +1

    അല്ല മുക്കം ഉമ്മർ വഹാബി നാട്ടിൽ ഹജ്ജിന് പോകുമോ

    • @ubaismohammed79
      @ubaismohammed79 ปีที่แล้ว

      വഹാബി ഉണ്ടാക്കിയത് അല്ല മക്കയും മദീനയും. കടിഞ്ഞ് പൊട്ട... എത്ര ഭരണക്കാർ ഭരിച്ചു.മക്കയും മദീനയും അവസാന കാലത്തോളം അവിടെ ഉണ്ടായിരിക്കും.

    • @mansormohamed4808
      @mansormohamed4808 ปีที่แล้ว

      @@ubaismohammed79 വിറളി പിടിക്കല്ലേ

    • @ammadpk300
      @ammadpk300 ปีที่แล้ว

      ഉമ്മർ ഫൈസി ഹജ്ജിന് ഇറാനിലാണ് പോവുക.ഖുമൈനിയുടെ മഖ്ബറയിൽ

  • @aachummarayaroth5048
    @aachummarayaroth5048 ปีที่แล้ว

    sagavv kanthapuram ennu parannju ethra parihasichu .

  • @saqavemusthafa5074
    @saqavemusthafa5074 ปีที่แล้ว

    Vahavodeen original kallanthaneyan

  • @saidnihalpangat2385
    @saidnihalpangat2385 ปีที่แล้ว +1

    ഭരണകൂടത്തിന്റെ ഒപ്പംനിൽക്കണം

  • @masheeshnaazin5084
    @masheeshnaazin5084 ปีที่แล้ว

    Idhum puratth chaadum....

  • @AbdulHameed-iq6nx
    @AbdulHameed-iq6nx ปีที่แล้ว

    Jefri is spy ...

  • @yusufakkadan6395
    @yusufakkadan6395 4 หลายเดือนก่อน

    L.d.f
    Goox

  • @masheeshnaazin5084
    @masheeshnaazin5084 ปีที่แล้ว

    9 maasam aagumbo.... Prasavikkum

  • @AdamanEllikkal-vo8fg
    @AdamanEllikkal-vo8fg ปีที่แล้ว

    Shaithanfaisy

  • @abdulhameed-sg9ol
    @abdulhameed-sg9ol ปีที่แล้ว

    ഫൈസിയുടെ അടഞ്ഞ മറുപടി

  • @abdullatheef9128
    @abdullatheef9128 ปีที่แล้ว +1

    ഈ മുക്കം സമസ്തയെ രണ്ടാക്കും

  • @muhammedazhar7484
    @muhammedazhar7484 ปีที่แล้ว

    ഉണ്ട
    പോയിവിടന്ന്

  • @mastermaster6116
    @mastermaster6116 ปีที่แล้ว

    സഖാഫ് ഉമർ ഫൈസിയുടെ താളത്തിനൊത്ത് തുള്ളുകയാണ് ഇന്ന് സമസ്ത....

  • @muhammadesafeer8876
    @muhammadesafeer8876 ปีที่แล้ว

    Madhetharathem...aayadju kontaayirikum

  • @vijayakumarperingatturghav8444
    @vijayakumarperingatturghav8444 ปีที่แล้ว

    Who cares this guy ??

  • @mansormohamed4808
    @mansormohamed4808 ปีที่แล้ว +2

    മുക്കം ഉമ്മറും ജിഫ്ഫ്രി അരിവാൾ സമസ്ത

    • @जयहिंद-थ2र
      @जयहिंद-थ2र ปีที่แล้ว

      ഏത് ലീഗിന് വേണ്ടിയാണ് സമസ്ത നിലകൊള്ളേണ്ടത്???
      തലാഖ് ചർച്ചയിൽ നിന്നും ബിരിയാണി ചെമ്പിലേക്ക് ഓടുകയും മന്ത്രിസ്ഥാനം മോഹിച്ച് ഡൽഹിയിലേക്കും കേരളത്തിലേക്കും മാറിമാറി മത്സരിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ലീഗിന് വേണ്ടിയോ..??
      മഹാഭൂരിപക്ഷം വരുന്ന സുന്നികളുടെ തൗഹീദ് ശരിയല്ല എന്ന് പറഞ്ഞു ആ സുന്നികളുടെ വോട്ട് വാങ്ങി പാർലമെൻറിൽ എത്തിയ ഇടിയുടെ ലീഗിന് വേണ്ടിയോ?
      നാടുകാണി മഖാം വഹാബി തീവ്രവാദികൾ തകർത്തപ്പോൾ മൗനംപാലിച്ച ലീഗിന് വേണ്ടിയോ ??
      ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കന്മാരും നബിദിനത്തിന് ആശംസകൾ നേരുമ്പോൾ അതിനു മടികാണിക്കുന്ന നേതാക്കന്മാർ ഉള്ള ലീഗിനു വേണ്ടിയോ??
      അടക്കത്തിലും ഒതുക്കത്തിലും കഴിയുന്ന മുസ്ലിം പെൺകുട്ടികളെ തെരുവിൽ തുള്ളിക്കളിക്കാനും നൃത്തം ചെയ്യാനും പ്രേരിപ്പിക്കുന്ന ലീഗിന് വേണ്ടിയോ..???
      വാൽക്കഷണം: കൊടപ്പനക്കൽ തറവാട്ടിന്റെ ആശിർവാദം ഉണ്ടായിട്ടും മഞ്ചേരി എന്ന പൊന്നാപുരം കോട്ടയിൽ കെ പി എ മജീദിനെ സമസ്തയുടെ മക്കൾ മുട്ടുകുത്തിച്ഛിട്ടുണ്ടെങ്കിൽ ഇനിയും ക്ഷമിക്കുമെന്ന് ആരും കരുതണ്ട.

    • @hameedvelliyath2140
      @hameedvelliyath2140 ปีที่แล้ว

      ചിരിപ്പിക്കല്ലേ...

    • @muhammadsalih8831
      @muhammadsalih8831 ปีที่แล้ว +1

      Evarokke leegukaar thanneyaann,മലബാർ ഏരിയകളാണ് നമ്മുടെ അടുത്ത ലക്ഷ്യം എന്ന് സിപിഎം വാട്സപ്പ് ഗ്രൂപ്പുകളിൽ കണ്ടു,അതിനുവേണ്ടി സമസ്തയെയും ലീഗിനെയും തമ്മിൽ തെറ്റിപ്പിക്കാനുള്ള മീഡിയ പ്രചാരണങ്ങൾ മാത്രം ഫുൾ വീഡിയോ കണ്ടവർക്ക് കൃത്യമായി കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്.

    • @hameedvelliyath2140
      @hameedvelliyath2140 ปีที่แล้ว

      @@muhammadsalih8831 സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കുന്നതിന് മുംബ് അതിനെ രണ്ടിനെയും ഒട്ടിപ്പിക്കുന്നത് എന്തിനാ?? സമസ്തയെ കണ്ടു അല്ല ലീഗ് ഉണ്ടാക്കിയത്. ലീഗിനെ കണ്ടു അല്ല സമസ്ത രൂപീകരിച്ചത്. സമസ്തയുടെ അണികൾ ഇഷ്ടമുള്ള രാഷ്ട്രീയം തിരഞ്ഞെടുക്കട്ടെ.

    • @kajadarimi2901
      @kajadarimi2901 ปีที่แล้ว

      മതത്തിന് എതിരാകുന്ന എല്ലാ പാർട്ടിയേയും നിർത്തേണ്ട ട ത്ത് നിർത്താൻ സമസ്തക്ക് സാധിക്കും

  • @saidnihalpangat2385
    @saidnihalpangat2385 ปีที่แล้ว

    73ഗ്രൂപ്പ്

  • @AliAkbar-gi2mp
    @AliAkbar-gi2mp ปีที่แล้ว

    നദ് വി അന്ന് ഒരു കത്ത് മായി വന്നതാ
    പേരോട് ഉസ്ഥദ് അത് പിടിച്ചു
    ശഅറെ മുബാറക്കിനെ പറ്റി
    നിങ്ങക്കറിലെ അന്ന് കണ്ടതാ ഇയാളെ
    ഇപ്പൾ ബാഗുമായി വന്നിരിക്കുന്ന

  • @sRaheem-pt2jj
    @sRaheem-pt2jj ปีที่แล้ว +1

    കമ്മീഷൻ കിട്ടിയാൽ ഉമർ ഫൈസിമുക്കം സിപിഎം നന്നാകും

    • @जयहिंद-थ2र
      @जयहिंद-थ2र ปีที่แล้ว

      ഏത് ലീഗിന് വേണ്ടിയാണ് സമസ്ത നിലകൊള്ളേണ്ടത്???
      തലാഖ് ചർച്ചയിൽ നിന്നും ബിരിയാണി ചെമ്പിലേക്ക് ഓടുകയും മന്ത്രിസ്ഥാനം മോഹിച്ച് ഡൽഹിയിലേക്കും കേരളത്തിലേക്കും മാറിമാറി മത്സരിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ലീഗിന് വേണ്ടിയോ..??
      മഹാഭൂരിപക്ഷം വരുന്ന സുന്നികളുടെ തൗഹീദ് ശരിയല്ല എന്ന് പറഞ്ഞു ആ സുന്നികളുടെ വോട്ട് വാങ്ങി പാർലമെൻറിൽ എത്തിയ ഇടിയുടെ ലീഗിന് വേണ്ടിയോ?
      നാടുകാണി മഖാം വഹാബി തീവ്രവാദികൾ തകർത്തപ്പോൾ മൗനംപാലിച്ച ലീഗിന് വേണ്ടിയോ ??
      ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കന്മാരും നബിദിനത്തിന് ആശംസകൾ നേരുമ്പോൾ അതിനു മടികാണിക്കുന്ന നേതാക്കന്മാർ ഉള്ള ലീഗിനു വേണ്ടിയോ??
      അടക്കത്തിലും ഒതുക്കത്തിലും കഴിയുന്ന മുസ്ലിം പെൺകുട്ടികളെ തെരുവിൽ തുള്ളിക്കളിക്കാനും നൃത്തം ചെയ്യാനും പ്രേരിപ്പിക്കുന്ന ലീഗിന് വേണ്ടിയോ..???
      വാൽക്കഷണം: കൊടപ്പനക്കൽ തറവാട്ടിന്റെ ആശിർവാദം ഉണ്ടായിട്ടും മഞ്ചേരി എന്ന പൊന്നാപുരം കോട്ടയിൽ കെ പി എ മജീദിനെ സമസ്തയുടെ മക്കൾ മുട്ടുകുത്തിച്ഛിട്ടുണ്ടെങ്കിൽ ഇനിയും ക്ഷമിക്കുമെന്ന് ആരും കരുതണ്ട.

  • @mansormohamed4808
    @mansormohamed4808 ปีที่แล้ว

    സഗാവ് ഉമ്മർ ഫൈസി

  • @kndeenkylm3727
    @kndeenkylm3727 ปีที่แล้ว

    വാഫി സമസ്ത വരട്ടെ നദ് വിയും ഹക്കിം ഫൈസിയും നയിക്കട്ടെ

  • @technicalmind615
    @technicalmind615 ปีที่แล้ว

    എന്തായാലും പിളരുന്ന സമസ്തയുടെ പ്രസിഡന്റ്‌ Nathviyum secretary Hakeem Faishjsyum aayi തിരഞ്ഞെടുക്കണm

    • @AbdulMajeed-fr2ux
      @AbdulMajeed-fr2ux ปีที่แล้ว

      കമ്മ്യൂണിസ്റ്റ് സുസ്തയുടെ സെക്രട്ടറി ഉമർ ഫൈസിയും ജിഫ്രി തങ്ങൾ പോളിറ്റി ബ്യൂറോയും

  • @jaleeljaleel4319
    @jaleeljaleel4319 ปีที่แล้ว

    ഉമ്മർ ഫൈസി പുറത്ത്

  • @jaleeljaleel4319
    @jaleeljaleel4319 ปีที่แล้ว

    അപ്പോൾ ലീഗ് എന്ത് ചെയ്യും

    • @abdulkhader-pq4ug
      @abdulkhader-pq4ug ปีที่แล้ว +1

      ലീഗ് തന്നെയാണ് സമസ്ത. സമസ്ത തന്നെയാണ് ലീഗ് .

    • @farook28
      @farook28 ปีที่แล้ว

      നായകൻ വെള്ളത്തിൽ ചാടുകയാണല്ലോ അപ്പൊ ക്യാമറമാനും ചാടട്ടെ

  • @artandcraft4742
    @artandcraft4742 ปีที่แล้ว

    കാല ::- - - - - - ഉമ്മർ ഫൈസി - അരിവാൾ സുന്നി- താമര സുന്നി . OK

  • @shareefmubi8472
    @shareefmubi8472 ปีที่แล้ว

    EMS nte camunist Liege nn nallath

  • @AliAkbar-gi2mp
    @AliAkbar-gi2mp ปีที่แล้ว

    ശംസുൽ ഉലമക്ക് പൊരുത്തമില്ലാത്ത സങ്കടനയാണ് SKSSF അപ്പോൾ സമസ്ഥയെ ചോദ്യം ചെയ്യും
    SSF ആണ് ശംസുൽ ഉലമ ഉണ്ടാക്കിയത്

    • @savadsalu8440
      @savadsalu8440 ปีที่แล้ว

      ചിരി വരുന്നു, ഫണ്ടിതൻ

    • @crazyvideos500
      @crazyvideos500 ปีที่แล้ว

      @@savadsalu8440 chirikanda charithram padikk...
      randum ennaan undakiyath ...nnum...
      athinte pradanyavum

  • @mansormohamed4808
    @mansormohamed4808 ปีที่แล้ว

    മുക്കം ഉമ്മർ കമ്മൂണിസ്റ്റ് ചാരൻ

    • @जयहिंद-थ2र
      @जयहिंद-थ2र ปีที่แล้ว

      ഏത് ലീഗിന് വേണ്ടിയാണ് സമസ്ത നിലകൊള്ളേണ്ടത്???
      തലാഖ് ചർച്ചയിൽ നിന്നും ബിരിയാണി ചെമ്പിലേക്ക് ഓടുകയും മന്ത്രിസ്ഥാനം മോഹിച്ച് ഡൽഹിയിലേക്കും കേരളത്തിലേക്കും മാറിമാറി മത്സരിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ലീഗിന് വേണ്ടിയോ..??
      മഹാഭൂരിപക്ഷം വരുന്ന സുന്നികളുടെ തൗഹീദ് ശരിയല്ല എന്ന് പറഞ്ഞു ആ സുന്നികളുടെ വോട്ട് വാങ്ങി പാർലമെൻറിൽ എത്തിയ ഇടിയുടെ ലീഗിന് വേണ്ടിയോ?
      നാടുകാണി മഖാം വഹാബി തീവ്രവാദികൾ തകർത്തപ്പോൾ മൗനംപാലിച്ച ലീഗിന് വേണ്ടിയോ ??
      ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കന്മാരും നബിദിനത്തിന് ആശംസകൾ നേരുമ്പോൾ അതിനു മടികാണിക്കുന്ന നേതാക്കന്മാർ ഉള്ള ലീഗിനു വേണ്ടിയോ??
      അടക്കത്തിലും ഒതുക്കത്തിലും കഴിയുന്ന മുസ്ലിം പെൺകുട്ടികളെ തെരുവിൽ തുള്ളിക്കളിക്കാനും നൃത്തം ചെയ്യാനും പ്രേരിപ്പിക്കുന്ന ലീഗിന് വേണ്ടിയോ..???
      വാൽക്കഷണം: കൊടപ്പനക്കൽ തറവാട്ടിന്റെ ആശിർവാദം ഉണ്ടായിട്ടും മഞ്ചേരി എന്ന പൊന്നാപുരം കോട്ടയിൽ കെ പി എ മജീദിനെ സമസ്തയുടെ മക്കൾ മുട്ടുകുത്തിച്ഛിട്ടുണ്ടെങ്കിൽ ഇനിയും ക്ഷമിക്കുമെന്ന് ആരും കരുതണ്ട.

    • @muhammadsalih8831
      @muhammadsalih8831 ปีที่แล้ว +1

      Yenn CPM sarkkar 💊💊💊🚩 Mon,ummar faysi leegukaran anedooo

    • @kajadarimi2901
      @kajadarimi2901 ปีที่แล้ว +1

      മുക്കം ഉമ്മർ ഫൈസിക്ക് നിങ്ങൾ ലിഗ് പഠിപിക്കേണ്ട നിങ്ങൾ ദീനുള്ള ലീഗുകാരാ നിക>ൻ ശ്രമിക്കുക

  • @abdulnazzar1203
    @abdulnazzar1203 ปีที่แล้ว

    എന്താ ഉമർ ഫൈസിക്ക് ഒരു പേടി...
    കാന്തപുരം ഉസ്താദിനെ പറ്റി നിങ്ങളുടെ കുഞ്ഞാടുകൾ എന്തല്ലാം പറഞ്ഞിട്ടുണ്ട് ...
    ഇപ്പോൾ അതേ നാണയത്തിൽ നിങ്ങളെ തിരിച്ചടിക്കുമ്പോൾ... നിങ്ങളെ ഉമർ ഫൈസി സഖാവ് എന്ന് വിളിചെക്കാം.... സംഘി ഫൈസി എന്നും വിളിചെക്കാം ...
    അതൊക്കെ കാലത്തിന്റെ തിരിച്ചടികളാണ്..

  • @saithalaviaji7671
    @saithalaviaji7671 ปีที่แล้ว

    സമസ്ത ബ്രാ എൻ മാർ അധി. കം മത നിയമങ്ങൾ പ്രശ്നമല്ല.

  • @basheerbasheer807
    @basheerbasheer807 ปีที่แล้ว

    വഹാബി സ മാണ് ഒന്നാമത്തെ ശത്രു

  • @muneerpuvvathan7603
    @muneerpuvvathan7603 ปีที่แล้ว

    അടുത്ത മൂത്ത വഹാബീ

  • @abdullaap3423
    @abdullaap3423 ปีที่แล้ว

    സഖാവ് ഉമർ ഫൈസി പറഞ്ഞതാണ് ശെരി ഉമർ ഫൈസി എന്നമഹാൻ മുമ്പേ കമ്മ്യുണിസ്റ്റ്കളോട് ചേർന്ന് നിൽക്കുന്ന...... ആണ്

  • @musafir4154
    @musafir4154 ปีที่แล้ว

    റിപ്പോർട്ടർ പൊട്ടൻ ആണോ? ജിഫ് രി തങ്ങൾ, മുസ്‌ലിം ലീഗ് വിമർശനം ഞങ്ങൾ ആരും കേട്ടില്ല. മറിച്ച് കമ്മ്യൂണിസം വെടക്കാണ് എന്ന് ആണ് ഞങ്ങൾ കേട്ടത്. 18 വർഷമായി മാധ്യമ പ്രവർത്തനം നടത്തുന്നയാളാണ് ഞാനും. ഇതേ പോലെ ഒരു ന്യൂസ്‌ ഇതേ പോലെ ഒരു പ്രസംഗത്തെ വെച്ച് ഉണ്ടാക്കിയ മഹാനെ സമ്മതിക്കണം 😂😂😂

  • @ecstasy973
    @ecstasy973 ปีที่แล้ว

    Athanu Muslim ajanda raashtreeyakkarude kode ninnu swantham ajandakal nediyedukkuka idathayalum valathayalum nummante mukalil vararuthu .nunna vote tharum numma parayunnathu anusarikkuka iratta chankan vare nummante adimayanu