കിട്ടാത്ത മുന്തിരി പുളിക്കും എന്നു പറയാറില്ലേ ഇക്കാ അതാണ് ഈ നെഗറ്റീവ് കമൻ്റ് ഇടുന്നവൻമാരുടെ പ്രശ്നം. ഞാൻ വാങ്ങിയതായ് പിങ്ക് പേര ജപ്പാൻ പേരനാം ഡോക്ക് മായി വിയറ്റ്നാം സൂപ്പർ എല്ലാം കൊണ്ടു നട്ട് 6 മാസത്തിന് മുമ്പ് തന്നെ പൂക്കാനും കായ്ക്കാനും തുടങ്ങി.
"എന്തിനാ തിന്നുന്നത് ഈ പുളിയൻ ഓറഞ്ചു കണ്ട് നിന്നാൽ പോരെ" 😂 റസാക്കിനെ പറഞ്ഞിട്ട് കാര്യം ഇല്ല ഇയാളുടെ അടുത്തേക്ക് ദൂരെ നിന്നു ഓറഞ്ചു വാങ്ങാൻ വരുന്ന പൊട്ടന്മാരെ പറഞ്ഞാൽ മതി. ഓറഞ്ചു കായ്ച്ചാൽ ചെറുനാരങ്ങായായി വെള്ളം കലക്കാൻ എടുക്കാം.അമ്മാതിരി പുളിയാണ് പഴുത്താലും. എന്തായാലും അറിയാതെ ആണേലും സത്യം പറഞ്ഞ റസാക്കിന് എന്റെ വക ഒരു ലൈക് 😂
Most orange varieties are sour for first few years like Nagpur orange etc. I avoided Nagpur orange and planted some good quality mandarin, orange, blood orange, kinnow, mosambi, grapefruit, pomelo and lemon varieties. if you want to have good tasting Orange/Mandarin/blood orange make sure the plant get 💯 sunlight. Oh and do not expect blood orange to get that full red color unless you are in subtropical climate (Red pulp start to develop more when it get that chill hour) Always choose the right variety if you want to get sweet fruits. Here are my citrus variety collection so far I have planted Mosambi varieties: 1: Bangladesh Agricultural University BAU 3 All Time Vietnam Malta, 2: Misoriyo Yellow All Time Malta, 3: Variegated Sweet Malta, 4: Sweet Indian Sathgudi Mosambi, 5: Bari 1 Malta, 1: Punjab Red Malta (Blood Experiment), Mandarine: 1: Honey Murcott Mandarine, 2: Golden Nugget Mandarin, 3: Bhutani Chataki Mandarin, 4: Daisy Mandarin, 5: Meghalaya Khasi Mandarin 6: Sugar Kiat Kiat AKA Chinese Sweet Mandarin. Kinnow: 1: Punjab Agricultural University PAU Kinnow 2. Orange: 1: Darjeeling Giant Sweet Orange, 1: Moro Blood Orange (Blood Experiment), 1: Cara Cara Navel Orange, 2: Washington Navel Orange. Grapefruit: 1: Star Ruby Grapefruit (Experiment), Pomelo: 1: Seedless Pomelo, 2: Golden Honey Pomelo, 3: Red Pomelo, 4: Assembly Pomelo. Lemon: 1: Seedless All Time Lemon, 2: China 3 Seedless Lemon, 3: Thai Patt Lemon, 4: Calcutta Pati Lemon, 5: Kagzi Lemon, 6: Balaji Lemon, 7: Pakistani Lemon, 8: Meyer Lemon, 9: Eureka Lemon, 10: Gandharaj Lemon, 11: Ponderosa Lemon. I’m going to plant few more mandarins, mosambi and blood orange varieties in the coming month then I am done planting citrus varieties lol. For getting fruit you must make sure the plant get 💯 sunlight. Add enough calcium for example gypsum citrus plant love gypsum (Calcium sulfate with the right pH for citrus varieties) During the growing stage you can give your plant a lot of nitrogen rich fertilizer like urea (makes sure you don’t use too much urea near the plant stem or root use the right amount for spraying or putting it under the soil. Also don’t use urea near your “drinking well” it is bad for your health) or you can use organic nitrogen rich fertilizer like cattle manure or mustard cake fertilizer (Do not use mustard cake fertilizer during rainy season. It is prune to fungal infection) Spray micro nutrients every few months along with Humic Acid 98 or Humic Fulvic Acid 98%. When the plant reaches fruiting stage start spraying MKP fertilizer along Trichoderma viride. Happy citrus harvesting 🍊🍋
എന്റെ കയ്യിലും കുറച് froots ചെടികൾ ഉണ്ട് പക്ഷേ ഒന്നിലും കായ്ക്കുന്നില്ല ബേർ ആപ്പിൾ കുറച്ച് കായുണ്ട് പക്ഷേ വലുപ്പം നന്നേ കുറവാണ് ഇത് വാണ്ടിയ നെഴ്സറി കാർ പറയുന്നത് നനക്കാതെ അതിനെ പഠിപ്പിക്കാൻ വേണ്ടി ഇണ്ടി ചെയ്തൽ കായ്ക്കമോ ചാമ്പ പേര മൾബറി ബുഷ് ഓറഞ്ച് സ്ട്രോബറി പേര ബേർ ആപ്പി' ൾ ഇത്രയും ചെടികൾ ആണ് ഉള്ളത് Please ഗെറായിയവളം കാനാശിനി നന് ഇത്യാതി കാര്യങ്ൾ പറഞ്ഞു തരുമോ?..
Super garden. Other vedios are also so informative
മാഷാ അല്ലാഹ് 🤲sooper ആയിട്ടുണ്ട് ഇക്ക
Orange namude nattil dharalam pidikum thrisur oru unique family enna vloger smithayude veetle ishtam pole und
Chaunsa kanichillallo.. Flower cheythittundo?
കിട്ടാത്ത മുന്തിരി പുളിക്കും എന്നു പറയാറില്ലേ ഇക്കാ അതാണ് ഈ നെഗറ്റീവ് കമൻ്റ് ഇടുന്നവൻമാരുടെ പ്രശ്നം. ഞാൻ വാങ്ങിയതായ് പിങ്ക് പേര ജപ്പാൻ പേരനാം ഡോക്ക് മായി വിയറ്റ്നാം സൂപ്പർ എല്ലാം കൊണ്ടു നട്ട് 6 മാസത്തിന് മുമ്പ് തന്നെ പൂക്കാനും കായ്ക്കാനും തുടങ്ങി.
ഒന്നുമെല്ലാ സർ ഓരോ നഴ്സറിക്കാരുടചാവേറുകളാ ഫേക് ഐഡി യിൽവന്നു കുറക്കുന്നത്
മുന്തിരി തൈ 1500 വാങ്ങി യ നന്മ മരം,,,,,
"എന്തിനാ തിന്നുന്നത് ഈ പുളിയൻ ഓറഞ്ചു കണ്ട് നിന്നാൽ പോരെ" 😂
റസാക്കിനെ പറഞ്ഞിട്ട് കാര്യം ഇല്ല
ഇയാളുടെ അടുത്തേക്ക് ദൂരെ നിന്നു ഓറഞ്ചു വാങ്ങാൻ വരുന്ന പൊട്ടന്മാരെ പറഞ്ഞാൽ മതി.
ഓറഞ്ചു കായ്ച്ചാൽ ചെറുനാരങ്ങായായി വെള്ളം കലക്കാൻ എടുക്കാം.അമ്മാതിരി പുളിയാണ് പഴുത്താലും. എന്തായാലും അറിയാതെ ആണേലും സത്യം പറഞ്ഞ റസാക്കിന് എന്റെ വക ഒരു ലൈക്
😂
Most orange varieties are sour for first few years like Nagpur orange etc. I avoided Nagpur orange and planted some good quality mandarin, orange, blood orange, kinnow, mosambi, grapefruit, pomelo and lemon varieties. if you want to have good tasting Orange/Mandarin/blood orange make sure the plant get 💯 sunlight. Oh and do not expect blood orange to get that full red color unless you are in subtropical climate (Red pulp start to develop more when it get that chill hour) Always choose the right variety if you want to get sweet fruits. Here are my citrus variety collection so far I have planted Mosambi varieties: 1: Bangladesh Agricultural University BAU 3 All Time Vietnam Malta, 2: Misoriyo Yellow All Time Malta, 3: Variegated Sweet Malta, 4: Sweet Indian Sathgudi Mosambi, 5: Bari 1 Malta, 1: Punjab Red Malta (Blood Experiment), Mandarine: 1: Honey Murcott Mandarine, 2: Golden Nugget Mandarin, 3: Bhutani Chataki Mandarin, 4: Daisy Mandarin, 5: Meghalaya Khasi Mandarin 6: Sugar Kiat Kiat AKA Chinese Sweet Mandarin. Kinnow: 1: Punjab Agricultural University PAU Kinnow 2. Orange: 1: Darjeeling Giant Sweet Orange, 1: Moro Blood Orange (Blood Experiment), 1: Cara Cara Navel Orange, 2: Washington Navel Orange. Grapefruit: 1: Star Ruby Grapefruit (Experiment), Pomelo: 1: Seedless Pomelo, 2: Golden Honey Pomelo, 3: Red Pomelo, 4: Assembly Pomelo. Lemon: 1: Seedless All Time Lemon, 2: China 3 Seedless Lemon, 3: Thai Patt Lemon, 4: Calcutta Pati Lemon, 5: Kagzi Lemon, 6: Balaji Lemon, 7: Pakistani Lemon, 8: Meyer Lemon, 9: Eureka Lemon, 10: Gandharaj Lemon, 11: Ponderosa Lemon. I’m going to plant few more mandarins, mosambi and blood orange varieties in the coming month then I am done planting citrus varieties lol. For getting fruit you must make sure the plant get 💯 sunlight. Add enough calcium for example gypsum citrus plant love gypsum (Calcium sulfate with the right pH for citrus varieties) During the growing stage you can give your plant a lot of nitrogen rich fertilizer like urea (makes sure you don’t use too much urea near the plant stem or root use the right amount for spraying or putting it under the soil. Also don’t use urea near your “drinking well” it is bad for your health) or you can use organic nitrogen rich fertilizer like cattle manure or mustard cake fertilizer (Do not use mustard cake fertilizer during rainy season. It is prune to fungal infection) Spray micro nutrients every few months along with Humic Acid 98 or Humic Fulvic Acid 98%. When the plant reaches fruiting stage start spraying MKP fertilizer along Trichoderma viride. Happy citrus harvesting 🍊🍋
Appreciate if you could explain the dosage of MKP both foliar and drenching per liter of water...Thank you❤❤
@@sisoncs40 Small plants 5G 1L water. Medium plant 10G 1L water Big Plant 10G to 15G 1L water. Spray them 15 to 20 days interval.
@@DeepuCEO This dosage for foliar or drenching sir?
@@sisoncs40 for both including drip sir
@@DeepuCEO Thank you sir
ഓറഞ്ച് വളം എത്ന് കൊടുക്കുന്നൂ
❤ awaited video ..!
Ekka dramil mannano narachekkunne
Orange kadayil ninnu vangunna madhuram undo
Hlo sir.. Deang surya jackfruit red colour മാത്രം ആണോ... അതിന്റെ yellow ഉണ്ടോ
No only red available
Ber apple plant l ant 🐜 nde shalliyatjni yend cheya
സൂപ്പർ
മാഷാ അള്ളാഹ്
Congratulations ikkaa ningalu poiyaa.
Your terrace needs damp proof paint otherwise it will peek with in 2 years
Super🥰
Super
Nujumali.shakeela tvm.orange 👍❤
മാഷേ സൂപ്പർ.ഇത് ഹരിയാന ഓറഞ്ചാണോ.?
Yes
Super
ഈ Orange airlayering ചെയ്യുമ്പോൾ എനിക്ക് ഒരു തൈ തരണെ
Nice
മാമ്പൂ ഉണ്ടാകുമ്പോഴേക്കും ഒരു തരം പ്രാണികൾ നശിപ്പിക്കുന്നു പരിഹാരം പറയാമോ?
👍
എന്റെ കയ്യിലും കുറച് froots ചെടികൾ ഉണ്ട് പക്ഷേ ഒന്നിലും കായ്ക്കുന്നില്ല ബേർ ആപ്പിൾ കുറച്ച് കായുണ്ട് പക്ഷേ വലുപ്പം നന്നേ കുറവാണ് ഇത് വാണ്ടിയ നെഴ്സറി കാർ പറയുന്നത് നനക്കാതെ അതിനെ പഠിപ്പിക്കാൻ വേണ്ടി ഇണ്ടി ചെയ്തൽ കായ്ക്കമോ ചാമ്പ പേര മൾബറി ബുഷ് ഓറഞ്ച് സ്ട്രോബറി പേര ബേർ ആപ്പി' ൾ ഇത്രയും ചെടികൾ ആണ് ഉള്ളത് Please ഗെറായിയവളം കാനാശിനി നന് ഇത്യാതി കാര്യങ്ൾ പറഞ്ഞു തരുമോ?..
👌👌
Nice.
ആദ്യം കാണിച്ച orange ഏത് variety ആണ് ?
Hariyaana
എൻ്റെ ഒരു സുഹൃത്തിൻ്റെ വീട്ടിൽ തറയിൽ മുളച്ചുണ്ടായ ഓറഞ്ച് ധാരാളം കാഴ്‌ക്കാറുണ്ട് ഫാക്റ്റം പോസ് കൊടുത്തപ്പോഴാണ് കാഴ്ചത് എന്ന് പറയുന്നു
Hii ikka 🥰😍
ഓറഞ്ചിന് താങ്കൾ കൊടുക്കുന്ന വളങ്ങൾ ഏതാണ്
❤
ഓറഞ്ച് എന്റെവീട്ടിലും ഒണ്ടു പക്ഷെ. മധുരംതീരെ പ്രദീക്ഷിക്കണ്ട..
Super 👍
😊
വലിയ ഹൈപ്പ് കൊടുത്ത് 2000തിനും 3000 തിനും ഓറഞ്ച് പ്ലാൻ്റ് വിൽപന നടത്തിയപ്പോൾ ഇങ്ങനെയല്ലായിന്നല്ലോ പറഞ്ഞിരുന്നത് 😂
Da potta orange ethra enam undu ethellaam onnu ezhudi padi ennittu cherakku sherikkum thaan oru amerikkan pottan thanne anellooda
@@razzgardenപൊട്ടൻമാരെയാണല്ലോ താൻ പറ്റിച്ച് കൊണ്ടിരിക്കുന്നത് 😂
@ ellaavarum potttanmar urum perum neram vannam ariyatha ponnanaaya nee bhudhimaan
സൂപ്പർ
Super
Nice