EP #37 Jaipur City Palace & Hawa Mahal | 953 വാതിലുകൾ ഉള്ള കൊട്ടാരം | How to Avoid Shopping Scam?

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 1K

  • @shamnadsafi6391
    @shamnadsafi6391 2 ปีที่แล้ว +496

    എന്റെ 2വയസ്സ് ആയിട്ടുള്ള മോൻ ആണ് നിങ്ങളുടെ ഏറ്റവും വലിയ ഫാൻ.... എവിടെ നിന്നാലും എത്ര കുസൃതി കാട്ടിയാലും rishi baby യെ കാണാം എന്ന് വിളിച്ചാൽ എല്ലാം മതിയാക്കി അവൻ ഓടി വരും 😍😍

    • @Unnikuttan345
      @Unnikuttan345 2 ปีที่แล้ว +5

      Thanne

    • @GhGh-ln4re
      @GhGh-ln4re 2 ปีที่แล้ว +3

      😘

    • @yuvathurki6291
      @yuvathurki6291 2 ปีที่แล้ว +31

      ഇപ്പോൾ തന്നെ കുഞ്ഞിനെ ഇങ്ങനെ ഉള്ള വീഡിയോസ് കാണിച്ച് കൊടുക്കനോ 🤔 അവനു വല്ല ന്യൂസ്‌ ചാനൽ കാണിച്ച് കൊടുത്തു ലോക വിവരം വെപ്പിക്കാൻ നോക്കു നല്ലൊരു പൗരൻ ആകാൻ നോക്കു ചുമ്മാ ഇതൊക്ക കാണിക്കാൻ നിൽക്കാതെ നാട്ടിൽ നടക്കുന്ന അഴിമതി യും പടക്കം ഏറും എല്ലാം കണ്ടു ഈ നാട്ടിൽ എങ്ങനെ ജീവികാം എന്ന് അവനു മനസ്സിൽ ആകെട്ട 🤣

    • @SPOONSANDLADLES
      @SPOONSANDLADLES 2 ปีที่แล้ว +3

      സൂപ്പർ, മോന് സ്നേഹം ♥️😘♥️❤️

    • @cr7x768
      @cr7x768 2 ปีที่แล้ว

      1k ആവാൻ ഒന്ന് സപ്പോർട്ട് ചെയ്യുമോ 🥺 please ഒന്നും തോന്നല്ലേ 💔

  • @anirajrajan8919
    @anirajrajan8919 2 ปีที่แล้ว +67

    9:25 take care of your child and family sujith. U r not travelling alone now.

  • @CinicutKL24
    @CinicutKL24 2 ปีที่แล้ว +18

    9:26 റിഷിയുടെ കൈ ആ ഓട്ടോയിൽ തട്ടുന്നു... തിരക്കുള്ള റോഡിൽ കൂടെ നടക്കുമ്പോൾ ശ്രദ്ധിക്കുക☺️

  • @Abinshan29
    @Abinshan29 2 ปีที่แล้ว +559

    💢INB ട്രിപ്പ്‌ സീസൺ 2. ഇതുവരെയുള്ള എല്ലാ എപ്പിസോടും മുടങ്ങാതെ കണ്ടവർ എത്ര പേരുണ്ട്.🚘💖🚊
    ഋഷി ബേബി 👶🏻🍒🤍

    • @lovelywithsonashi
      @lovelywithsonashi 2 ปีที่แล้ว +3

      Mee 🥰

    • @binuvphilip9505
      @binuvphilip9505 2 ปีที่แล้ว

      ✌️😍

    • @amruthaullas9941
      @amruthaullas9941 2 ปีที่แล้ว

      🙋🏻‍♀️

    • @Abinshan29
      @Abinshan29 2 ปีที่แล้ว

      @FERNO🛸 പിന്നെന്താ 💞

    • @arungkanth
      @arungkanth 2 ปีที่แล้ว

      ✋ tech travel eat ellla videos kannum 💛💛💛

  • @jessyjacob2866
    @jessyjacob2866 2 ปีที่แล้ว +33

    100 percent appreciation goes to Abhi for being a lovely family member.

  • @kuttankrishna6249
    @kuttankrishna6249 2 ปีที่แล้ว +26

    ബാറിൽ പോകുവാനുള്ള ബക്തൻ്റെ നമ്പർ ശ്വേതമാം പൊളിച്ചു. ആ സീൻ കണ്ട് എനിക്ക് ചിരി വന്നു

  • @nivetithaghosh9238
    @nivetithaghosh9238 2 ปีที่แล้ว +63

    ഋഷികുട്ടന്റെ കൈയ് ഓട്ടോയിൽ തട്ടിയതുകണ്ടപ്പോ പേടിച്ചു പോയി റോഡിന്റ സൈഡിൽ നടക്കുമ്പോൾ ശ്രദ്ധിക്കണേ 🥰

  • @muhammadaflah9813
    @muhammadaflah9813 2 ปีที่แล้ว +50

    ലോകത്തിലെ എല്ലാ രാജ്യങ്ങളും പോകുന്നതിന് പകരം ഇന്ത്യ മുഴുവൻ പോയാൽ മതി. നാനാത്വത്തിൽ ഏകത്വം.❤❤❤ വിസ്മയകരമായ യാത്ര തുടരട്ടെ കൂടുതൽ
    സംസ്ഥാന ങ്ങളിലൂടെ

  • @mollykc4766
    @mollykc4766 2 ปีที่แล้ว +5

    ശ്വേതക്കുട്ടിയ്ക്ക് ഇന്ന് പ്രത്യേക അഭിനന്ദനങ്ങൾ👍👍👍🌹🌹🌹🙏🙏🌹
    എന്തിനാണെന്നല്ലേ ?
    ബാറിൽ കയറാൻ വാശി പിടിച്ച സുജിത്തിനെ പിടിച്ചു വലിച്ചു പുറത്തേക്കു കൊണ്ടുപോയതിന് 👍🌹
    സ്ത്രീകളെ മദ്യം വിളമ്പാൻ ഏർപ്പെടുത്തണമെന്നു ഒരു വീഡിയോയിൽ സുജിത് അഭിപ്രായപ്പെട്ടതിനുശേഷം ഞാൻ വീഡിയോ കാണൽ നിർത്തിയിരുന്നു.
    വീണ്ടും നിങ്ങൾ കുടുംബമായി യാത്ര ചെയ്യാൻ തുടങ്ങിയപ്പോഴാണ് കണ്ടു തുടങ്ങിയത്.
    ശ്വേതയോടും റിഷി ക്കുട്ടനോടും ഒപ്പമുള്ള യാത്ര കാണാനും കേൾക്കാനും അതീവ സുന്ദരമാണ്!
    അഭി ഈ യാത്രയിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു!
    ഡ്രൈവിംഗും റിഷി ക്കുട്ടനെ പരിപാലിക്കുന്നതും ഒക്കെയായി അഭി നിറഞ്ഞു നിൽക്കുന്നു!
    കൂട്ടുകാരു കൂടി യാത്ര ചെയ്യുമ്പോൾ അനാവശ്യമായ തമാശകൾ പറയേണ്ടി വരുന്നു !
    എന്നാൽ സലീഷേട്ടൻ ഒരു ചേട്ടന്റെ സ്ഥാനത്തുണ്ട്.👍🔥🌹
    അതു പോലെ സുജിത്തിനോട് ഒരു വാക്ക് - അഭിജിത്ത് സ്വന്തം അനിയനാണെന്നോർത്ത് ബിയർ ,മദ്യം ഇവ കഴിപ്പിക്കാതിരിക്കുക!
    ചേട്ടനും അനിയനും കൂടി മദ്യം കഴിക്കുന്നതു കാണാൻ താല്പര്യപ്പെടുന്നില്ല.
    നിങ്ങളുടെ friends ഉം Fans ഉം ഇഷ്ടപ്പെട്ട് Like ചെയ്യുന്നുണ്ടാവാം.
    റിഷിക്കുട്ടൻ ഭാവിയിൽ എങ്ങനെ പെരുമാറണമെന്നും സംസാരിക്കണമെന്നും നിങ്ങൾ ആഗഹിക്കുന്നുവോ അതു മാത്രം അവന്റെ മുൻപിൽ വച്ചു ചെയ്യുക.
    🙏🙏🙏

  • @hisham_213
    @hisham_213 2 ปีที่แล้ว +17

    9:26 ഋഷി കുട്ടന്റെ കൈ ഓട്ടോയിൽ ഇടിക്കുന്നത് ആരെങ്കിലും കണ്ടോ🥲

  • @adwaithvarma2655
    @adwaithvarma2655 2 ปีที่แล้ว +53

    9:25 lu Rishi ne aa autorickshaw thatti. Please take care of the baby....

  • @malinimenon1942
    @malinimenon1942 2 ปีที่แล้ว +133

    Rishikuttan hand got a small hit by auto please be careful .loving ur vlogs.

    • @Gokulsweb
      @Gokulsweb 2 ปีที่แล้ว

      😍😍😍

  • @sanashifa8759
    @sanashifa8759 2 ปีที่แล้ว +32

    1000 രൂപയ്ക്ക് ലെമൺ ജ്യൂസ് കുടിക്കേണ്ട. ആ പൈസ ഞാൻ പിടിച്ചോളാം. ശ്വേത ചേച്ചിയുടെ വാക്ക്
    ഭയങ്കര ഇഷ്ടപ്പെട്ടു💖💖💖❤️

  • @ajeshanish
    @ajeshanish 2 ปีที่แล้ว +120

    9.26 Rishi's hand hit the auto. please be careful while walking on congested roads.

    • @majumathew8765
      @majumathew8765 2 ปีที่แล้ว +7

      ശരിയാണ് 👍

    • @awesomestuff7261
      @awesomestuff7261 2 ปีที่แล้ว +10

      The only thing I didn’t like the most in the videos are the way the child is being handled . Shouldn’t the parents be more careful about the child? How many times I have seen them just leaving the small one to his own. Not at all ideal parents

    • @roshanmathew90
      @roshanmathew90 2 ปีที่แล้ว +6

      @@awesomestuff7261 no they allowing him free how can we say that they are not a ideal parent

    • @love_uworld4099
      @love_uworld4099 2 ปีที่แล้ว +3

      I have not seen such careless parents. Allowing the child to crawl all over the place where lakhs of people are walking and on rainy days. She is definitely not a good mother. So very careless.

    • @themightyc.k375
      @themightyc.k375 2 ปีที่แล้ว +4

      @@love_uworld4099 oh no how could you say that... .... they are taking care of him (rishi) in a very appreciable way... never judge anyone based on our own biases...
      ❤🥰

  • @gemmajoseph7541
    @gemmajoseph7541 2 ปีที่แล้ว +10

    Swetha is so knowledgeable. The way how she explains everything is simply superb.🙌

  • @aneeshsn6579
    @aneeshsn6579 2 ปีที่แล้ว +26

    ജയിപ്യൂരിലെ അടിപൊളികാഴ്ചകൾക്കായി waiting ആയിരുന്നു. 👍👍👍👍

  • @ShanasSpices
    @ShanasSpices 2 ปีที่แล้ว +4

    ❤️Abhi is the best elayachan ever! Rishi baby so sweet❣️😊 . Rajasthani puppet show 👌Shweta I also wanted those puppets since childhood. Such craftsmanship.Beautiful Hawa Mahal ...ennengilum ponam . Thank you Sujith for your super vlogs.btw innathe outfit nannaittundu Swetha

  • @Lakshmi-sr7qr
    @Lakshmi-sr7qr 2 ปีที่แล้ว

    . വളരെയധികം ഇഷ്ടമായി. മോൻ എത്ര നന്നായി adjust ചെയ്യുന്നു. ജയ്പൂർ പണ്ട് കണ്ടത് വീണ്ടും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. നല്ല സ്നേഹം നിറഞ്ഞ കുടുംബം. എന്നും ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടെ 🙌🙌🙌🙌

  • @worldofmusicstatus8
    @worldofmusicstatus8 2 ปีที่แล้ว +46

    *ഒരു എപ്പിസോടും മുടങ്ങാതെ kanndavarundo* ♥️♥️

  • @sajeevkuttappan4500
    @sajeevkuttappan4500 2 ปีที่แล้ว +14

    Hi sujith
    I dont know whether you noticed or not, but the rickshaw 🛺 hits your kids hand when you were walking after parking and Rishi was with Abhi.
    Its not your falt but we cant predict what the kids are going to do the very next moment
    So , my question is… you are a traveller and why dont you try a baby trolley for our Rishi baby. It will help you to get relax ur hands and you can het a full attention for your kid
    My loving opinion
    All the very best

  • @SujithDifferent
    @SujithDifferent 2 ปีที่แล้ว +26

    രാവിലത്തെ കോഫി പോലെ 12 മണിക്കുള്ള വീഡിയോയും ഒരു ശീലമായി. രണ്ടും ഇല്ലാതെ പറ്റില്ലെന്നായി. 😄

  • @binithaprince8809
    @binithaprince8809 2 ปีที่แล้ว +4

    Video ettippoyi.....correct time video edit cheyth upload cheyyunnathinu lot of thanks.....athinu vendi adukkunna effort ........hatsoffffff

    • @LindaVargheseVlogs
      @LindaVargheseVlogs 2 ปีที่แล้ว +3

      Yes.
      ശരിക്കും അഭിനന്ദനാർഹം

  • @jaynair2942
    @jaynair2942 2 ปีที่แล้ว +42

    Airbnb is a great option for anybody looking for good and homely atmosphere with kitchen facilities. A majority of Airbnb's are private residences with owners either staying in the same place or vicinity. Jaypur seems a great tourist destination. Each areas having a distinct feeling of authenticity and reflect an old world charm. Hawa Mahal has an aura of opulence and a perfect example of old world architecture and design that's unmatched..

  • @sharonps3834
    @sharonps3834 2 ปีที่แล้ว +2

    9:26 rishi de hand നീട്ടിയപ്പോൾ auto il കൊണ്ടു kando

  • @shomonjoseph9064
    @shomonjoseph9064 2 ปีที่แล้ว +10

    Hi Sujith, I am a big follower of you … Me and my family watching all your videos very closely …In today’s video Rishi baby’s left hand touched the autorikshaw while you are walking towards city palace , by God’s Grace nothing happened … Please be careful about Rishy…
    All the best and praying for your future trips…

  • @karthikadesignerstudio2350
    @karthikadesignerstudio2350 2 ปีที่แล้ว +10

    Please be careful while walking on street roads, as there are auto rickshaws... keep the child on other hand...as in video we saw rishikuttan's hand got hurt by a moving auto rickshaw... kids keep on playing , keep moving their hands...his arm got hurt...we got shocked when we saw it...he is really a champ...please be careful...while walking when kid is in ur hands, please keep him against the moving streets.... it's really hot n humid because of rainy season...keep him giving water... u all too should tk lime water, coconut water....

  • @KL_modz47
    @KL_modz47 2 ปีที่แล้ว +392

    ഋഷി ബേബി ഇഷ്ടം ഉള്ളവർ ഉണ്ടോ ❤️😚

    • @seeker...9145
      @seeker...9145 2 ปีที่แล้ว +4

      ഉണ്ട് ഋഷി ഇഷ്ടം ❤️🌎🙌🏻

    • @seeker...9145
      @seeker...9145 2 ปีที่แล้ว +26

      ഇന്ന് രാവിലെ തൂറിയവർ ഇവിടെ like അടിച്ചു പോവുക
      👇🏼

    • @worldofmusicstatus8
      @worldofmusicstatus8 2 ปีที่แล้ว +2

      Elléa videoilum ithupole comment ittu varanath thaankal aran😂😂

    • @sponggebob
      @sponggebob 2 ปีที่แล้ว

      @@seeker...9145 ninte veetukarode like cheyan pada

    • @KL_modz47
      @KL_modz47 2 ปีที่แล้ว +1

      @@worldofmusicstatus8 arodum parayanda sujith bhai thanne paranjita ithoke 🤭

  • @sherlyphilip8106
    @sherlyphilip8106 2 ปีที่แล้ว +12

    Was nervous to see Rishi on the floor of the Jaipur palace where other people are walking with their shoes. COVID BA.4 and .5 are ravaging all over the world. Please be careful! Just a loving reminder.

  • @venukalyani1
    @venukalyani1 2 ปีที่แล้ว +61

    Hi Sujith in this blog I had seen that when Rishikuttan waves his hand one rikshaw just passed closely to abi and rishis hand slightly hitted , but by god's grace nothing happened .,. I hope you have noticed that ,pls take care 👍🏼

  • @kiranjith9287
    @kiranjith9287 2 ปีที่แล้ว +17

    Please careful and keep distance while carying the babe on the road
    Take care❤ Sujith and family

  • @shameelz
    @shameelz 2 ปีที่แล้ว +38

    I have watched all the episodes and one of the most striking things for me is the way how Sujith treats his wife!!
    Fantastic. Its exemplary to all.
    I wish you stay like this always.
    May God keep that positive energy between you and that mutual respect always intact.
    Power to You Mr & Mrs Bhaktan.

  • @aparnaabinraj980
    @aparnaabinraj980 2 ปีที่แล้ว

    പണി കഴിഞ്ഞു വന്നപ്പോൾ 9മണിയായി എങ്കിലും കുടുംബ സമേതം കണ്ടു വളരേ നല്ല കാഴ്ചകൾ നല്ല വീഡിയോ ഞാൻ സാധാരണ വീഡിയോ 12മണിക്ക് തന്നെ കാണാറുണ്ട് 3ഫോണിൽ നിന്നും കമന്റും ഇടാറുണ്ട്....... 💚

  • @ahamedsalim740
    @ahamedsalim740 2 ปีที่แล้ว +3

    9:23 rishikuttante kai rickshaw edechathu kando
    Kunjine sookshikanam bro
    Love your family

  • @phibujose316
    @phibujose316 2 ปีที่แล้ว +14

    Thank you for exposing such history and art forms Sujith, shweta and family. It is sad to note that we as Indians fail to give due credit to the wonderful art forms and hardworking people we have behind it, mostly because we arent aware such things do still exist. I hope your videos such as these leave atleast a tiny bit of inspiration to your watchers, like it has on me. I Just wait for my lunch break at work to watch your videos and i have colleagues who do not understand malayalam, but are damn interested to know where the Bhaktan family has reached each day and what have they in store for us. I realize how hard and tedious it might be to vlog , edit and share your journey on a daily basis, especially with a toddler at hand. Kudos to your efforts and dedication and determination. May the almighty continue to shower his choicest graces on you through this journey and always bestow good health of mind and body.

  • @iqooz3238
    @iqooz3238 2 ปีที่แล้ว +8

    9:26 rishikuutan kai auto thattikan nokkin ind careful aakuaa🙂

  • @434126
    @434126 2 ปีที่แล้ว +10

    പഞ്ചാബിലെ ഓരോ അരിയും പെറുക്കിയെടുക്കണം സുജിത് ബ്രോ.. വെയ്റ്റിംഗ് പഞ്ചാബ് സീരീസ്‌ ❤

  • @മണ്ണാർക്കാട്ടുക്കാരൻKL50

    9:25 ശ്രദ്ധിക്കണെ സുജിത്തേട്ടാ 😲😲

  • @minijaykumar3258
    @minijaykumar3258 2 ปีที่แล้ว +17

    City palace 👌👌one of the best maintained palaces of India, they give it out for shooting films & serials etc so they are getting enough revenue out of it , your Airbnb idea is good , we did it once in Goa and it was a good experience but never heard about it in Jaipur though . That silver jar you saw in City palace , I heard that the Maharaja never travelled without this becos if something happens during the trip , Gangajal should be there to give him before he breath his last , may be this huge jar they might have used for dropping some gangajal when they bath to have the feeling of bathing in the holy water even outside 😀 really missed the jantar mantar details

  • @anshidabinthabdurahiman
    @anshidabinthabdurahiman 2 ปีที่แล้ว

    Rishikutta നിന്റെ okke ലൈഫ് ആണ് life..... Ee പ്രായത്തിൽ തന്നെ ലോകം ചുറ്റാൻ അവസരം ഉള്ള mon
    God bless you bby

  • @anandasree
    @anandasree 2 ปีที่แล้ว +27

    INB Trip ഒരു എപ്പിസോഡും മുടങ്ങാതെ കണ്ടവർ അടി ലൈക് ❤️💪🏼
    അഭി ഋഷി ഫാൻസ്‌ 🔥

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 ปีที่แล้ว +2

    I will see this tomarrow morning evide no current charge illa
    Vitil ninnu adutha Post vizhnu

  • @deepakkannadikkal888
    @deepakkannadikkal888 2 ปีที่แล้ว +5

    അസൂയയോടെ അല്ലാതെ ഒറ്റ വീഡിയോ പോലും എനിക്ക് കണ്ടു തീർക്കാൻ വയ്യ സുജിത് ബ്രോ......

  • @bindhuhari1120
    @bindhuhari1120 2 ปีที่แล้ว +5

    Eppol njan 12 മണി ആകാൻ കാത്തിരിക്കും നിങ്ങളുടെ vlog കാണാൻ. സുജിത് explain ചെയുന്ന രീതിയും വാവ യെ പാട്ടൊക്കെ പാടി കളിപ്പിക്കുന്നതും ഇടയ്ക്കു sir sir എന്ന് വിളിക്കുന്നതും ശരിക്കും super vlog എന്നേ പറയേണ്ടു. അടുത്ത vlog നു ആയി waiting.

  • @susanthomas14
    @susanthomas14 2 ปีที่แล้ว +7

    Sujith, Please use Baby carrier bag and it will too useful to carry baby while you are walking for sight seeing. As you said already stroller is not possible, inside car as well as the places we are going. But baby carrier is too good to carry and for babies also it is very comfortable to sit and sleep. I used for both of my kids. I am saying only from my experience.

    • @Geethuzvlog-f3u
      @Geethuzvlog-f3u 2 ปีที่แล้ว

      Yaa i too want to say the same...seeing they handling baby in hand always in this whole travel means its so difficult..baby carrier is a must..i love ur vlogs n a regular viewer too..plz take the suggestions 👍

  • @nihalkprakash8070
    @nihalkprakash8070 2 ปีที่แล้ว +7

    Visited Jaipur years back.. Seeing it again through your videos bring back memories :)

  • @shihabck7565
    @shihabck7565 2 ปีที่แล้ว +5

    *നല്ല Quality ഉള്ള വീഡിയോ ആണ് ഇവരുടെ മെയിൻ* 🔥🔥😍🥰❤️🤲

  • @LinseAntony
    @LinseAntony 2 ปีที่แล้ว +14

    9:26 careful boy. Always hold the baby in hand which is opposite the road.

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +86

    waiting for every episodes..😍 this is our daily routine now..❤

  • @nownyee
    @nownyee 2 ปีที่แล้ว +2

    9.25 take care of rishi in busy road

  • @humblewiz4953
    @humblewiz4953 2 ปีที่แล้ว +3

    9:25 *Rishikuttan te കൈ തട്ടുന്നത് കാണാം ഒന്നും പറ്റില്ലല്ലോ അല്ലേ?*
    Take care🙏

  • @renjirenju2907
    @renjirenju2907 2 ปีที่แล้ว +4

    Rishi കുട്ടന്റെ കയ്യ് ആ റിക്ക്ഷെല് തട്ടിയല്ലോ 😔 വീഡിയോ എല്ലാം സൂപ്പർ ശ്വേത ചേച്ചി ♥️♥️♥️

  • @nivedyab530
    @nivedyab530 2 ปีที่แล้ว +3

    Amazing😍thanku chetta,chechii for showing us all of palaces 🙂❤

  • @bushraarshadh7463
    @bushraarshadh7463 2 ปีที่แล้ว +2

    Sujithettan kai action kanich samsarikkumpo rishiyum ath pole cheyyunu.❤❤❤💕💕💕

  • @greenstone4526
    @greenstone4526 2 ปีที่แล้ว +3

    Humble opinion to use a baby trolley for your rishi. He will also feel it comfortable rather than carried in hands.

  • @Casetruer
    @Casetruer 2 ปีที่แล้ว +2

    ഞാൻ യൂട്യൂബ് ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതൽ സുജിത്തേട്ടന്റെ വ്ലോഗ്സ് കാണാറുണ്ട് ഏറ്റവും ഇഷ്ടഹം ട്രെയിൻ ട്രാവൽ ആണ് പിന്നെ നമ്മൾ മിസ്സ്‌ ചെയ്ത tiger park കൂടി സാധിക്കുമെങ്കിൽ പോകണം വീഡിയോസ് അന്നും ഇന്നും എനിക്ക് വളരെയധികം ഇഷ്ടമാണ് കഴിയുമെങ്കിൽ വീഡിയോസ് കുറച്ചുകൂടി സമയം അതികരിപ്പിക്കണം God bless you. My. Favourate youtuber..

  • @ramshidaramshi2772
    @ramshidaramshi2772 2 ปีที่แล้ว +5

    Rishukuttante kai aa rikshayil thattiyathu aarokke shreddichth 🙄🙄shreddichavar like plz

  • @harisbinriyas7904
    @harisbinriyas7904 2 ปีที่แล้ว

    Rishikuttan vere level video kandirikkan poliyaanu

  • @dpkranir87
    @dpkranir87 2 ปีที่แล้ว +17

    Swetha യുടെ കുർത്തി എല്ലാം പൊളി ആണ് ... എവിടുന്നാണ് purchase ചെയ്യുന്നേ plz മെൻഷൻ 👍🏼❤

  • @favasnasar3233
    @favasnasar3233 2 ปีที่แล้ว

    , നല്ലത് കണ്ടാൽ അത് നല്ലതാണെന്നു പറയാനുള്ള മനസ്സുണ്ടല്ലോ... അതാണ്‌ ആദ്യം മനുഷ്യന് വേണ്ടത്.. Proud of you സുജിത്തേട്ടാ.. 😘😘😘😘😘

  • @2006viku
    @2006viku 2 ปีที่แล้ว +4

    9:26 Please check Rishi's left hand hitting the rickshaw. Saw him crying in the video after that.

  • @sreejithkaippally2486
    @sreejithkaippally2486 2 ปีที่แล้ว

    Hi Sujith etta...videos kanumbo ellavdem poyi Kanananam ennu thonunu...pakshe joli karanamavum jeevithathile preshnam kanumbolum povan thonilla...angane irikumbo ningalude video oronnu kanumbo avde chenna feeling kittanund...thank you

  • @jyothib748
    @jyothib748 2 ปีที่แล้ว +6

    All videos taken in Jaipur going more excellent and we can understand their culture of the people there✌

  • @radhakrishnanchellikkattil8474
    @radhakrishnanchellikkattil8474 2 ปีที่แล้ว

    ഋഷികുട്ടൻ എന്ന കൊച്ചു സിംഹത്തിന്റെ ഗർജ്ജനം കാണാൻ എന്ത് രസമാണെന്നോ.
    Hi baby cute

  • @worldofmusicstatus8
    @worldofmusicstatus8 2 ปีที่แล้ว +21

    *inb trip season 2 ഒരു എപ്പിസോടും മുടങ്ങാതെ കണ്ടവരുണ്ടോ* 👇🏻

    • @farshadareepara9946
      @farshadareepara9946 2 ปีที่แล้ว

      ഞാൻ മുടങ്ങാതെ കാണുന്നുണ്ട് ❤

    • @LindaVargheseVlogs
      @LindaVargheseVlogs 2 ปีที่แล้ว

      ഞാനും കാണുന്നുണ്ട്

  • @divyadasp1315
    @divyadasp1315 2 ปีที่แล้ว

    എന്നും കാണുന്ന ഒരേ ഒരു youtube channel. ഞാൻ പണ്ട് ഇവിടെ പോയിട്ടുണ്ട് ആ ഓർമയിലേക്ക് പോയി. അഭിയുടെ pictures സൂപ്പർ ആണ്. ഋഷിയുടെ ചിരി സൂപ്പർ ആണ് ❤❤❤❤.

  • @krishnapriya5405
    @krishnapriya5405 2 ปีที่แล้ว +2

    Rishi babikku vendi baby carrying bag vaangikkoode?? Appo travelling easy aakuvallo

  • @Justwithmyself
    @Justwithmyself 2 ปีที่แล้ว +4

    Rishi babyneum shewthanaum kanumpo oru prathyeka energyaa...❣️

  • @chithrausha2665
    @chithrausha2665 2 ปีที่แล้ว +1

    Vlog kandukand abhideyum, rishiyude fan aayi njan

  • @lakshmipriya3070
    @lakshmipriya3070 2 ปีที่แล้ว +3

    Superb vlog .... sujithchetta, INB season 2 ellavarudeyum dream annu India chuttanam nnu , ipo njghalum 12 Mani avn kathirikannu ipo 😍❤️❤️

  • @ridussworld2842
    @ridussworld2842 2 ปีที่แล้ว +1

    najn collegenu tour poya place jaipur. friend's aayi adichu policha aa nalla ormakal മനസ്സിലേക്ക് വന്നു ee vlog kandapol🥰

  • @mariyajacob5935
    @mariyajacob5935 2 ปีที่แล้ว +3

    Rishikuttanta hand haaa autoil idichu konduuu...monta hand onu nokna vedhna kanum

  • @bhagyalakshmiunnikrishnan4332
    @bhagyalakshmiunnikrishnan4332 2 ปีที่แล้ว +1

    ഇന്നത്തെ വീഡിയോ പെട്ടെന്ന് തീർന്ന പോലെ 🙁
    Waiting for the next vdo and the surprise 😃

  • @albinshaji9302
    @albinshaji9302 2 ปีที่แล้ว +3

    കൊച്ചിനെ റോഡിലൂടെ കൊണ്ടുപോകുമ്പോൾ സൂക്ഷിക്കണം റിക്ഷയിൽ കൈ ഇടിച്ചത് കണ്ടോ😟

  • @vijishanmu7352
    @vijishanmu7352 2 ปีที่แล้ว

    കുഞ്ഞു നല്ല അഡ്ജസ്റ്റ് ചെയ്യുന്നു... പിന്നെ നന്നായിട്ട് explain ചെയ്യുന്നത് നമുക്ക് ഒരു റഫറൻസ് ആണ് യാത്രയ്ക്ക്

  • @abhiramd7104
    @abhiramd7104 2 ปีที่แล้ว +3

    പാവകൂത്തിൽ മുകളിൽ നിന്ന് ഡമ്മി പാമ്പ് ചാടി വന്നപ്പോ ഞാനും ഞെട്ടി....😂😂

  • @sreeramputhucode
    @sreeramputhucode 2 ปีที่แล้ว +1

    Mubarak means best wishes or അഭിനന്ദനം..

  • @saransaran1308
    @saransaran1308 2 ปีที่แล้ว +6

    Sujithettan❤❤❤❤
    Swethechi❤❤❤
    Abhi ❤️❤️❤️❤️
    Rishikuttan ❤❤❤❤

  • @jeffinkuriakose8835
    @jeffinkuriakose8835 2 ปีที่แล้ว +1

    9:26 Rishibaby de കൈ ഓട്ടോയിൽ തട്ടിയപ്പോൾ പേടിച്ചുപോയി

  • @voyaguyzz8990
    @voyaguyzz8990 2 ปีที่แล้ว +6

    Abhi...be careful while taking care of child ..the auto riksha Actually hit rishi's hand...so you must Maximum avoid those Situation and be aware of it...ok

  • @hygieia6693
    @hygieia6693 2 ปีที่แล้ว

    ഞാൻ INB trip പോയ പോലെയാണ് തോന്നുന്നത്..
    .Thank you......❤️❤️

  • @amalmuraleedharan816
    @amalmuraleedharan816 2 ปีที่แล้ว +6

    Articulation is the most important skill for a vlogger. You can get the best of the camera editing and even visit the most exotic places but if your articulation skills are mediocre the video will be boring, thats were Sujith scores over others so true, simple and extremely articulate in his video

  • @jaseelarasakjaseela194
    @jaseelarasakjaseela194 2 ปีที่แล้ว +2

    Ningade koode angane travel cheyyanu .video kk vendi katta waitnggg.

  • @Deiverbum3
    @Deiverbum3 2 ปีที่แล้ว +4

    സുജിത് ഭായ് ഒരു സംഭവം തന്നെ

  • @renjitht.p3895
    @renjitht.p3895 2 ปีที่แล้ว

    Sweet swetha, n jr'bhakthan...
    പിന്നെ റൈൽ ഫാൻ...
    എല്ലാരും ഹാപ്പീ...
    മുഴുവൻ ക്രെഡിറ്റും നിങ്ങൾക്കാണ് സുജീ....👍👍👍

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +1

      All credits goes to Rishi, Abhi and Swetha

  • @yasirsha9944
    @yasirsha9944 2 ปีที่แล้ว +4

    ഫാമിലിയുമായി പോകുന്ന ട്രിപ്പുകൾ വേറെ വൈബ് ആണ്

  • @adwaithbiji642
    @adwaithbiji642 2 ปีที่แล้ว +1

    Puppet show, Michel Jackson പൊളി 🤩🤩🤩🤩❤❤❤

  • @worldofmusicstatus8
    @worldofmusicstatus8 2 ปีที่แล้ว +5

    *ഞാൻ പല inb ട്രിപ്പ്പുകൾ കണ്ടിട്ടുണ്ട് പക്ഷെ സുജിത്തേട്ടന്റെ ഫാമിലിയോടുള്ള inb trip അടിപൊളിയാണോ ബിഗ് fen* ♥️⚠️💥♥️

  • @shifaschicku5795
    @shifaschicku5795 ปีที่แล้ว +1

    Thanks for the video, best homestay in Jaipur i just visited 1 weeks before

  • @chefleninsfoods948
    @chefleninsfoods948 2 ปีที่แล้ว +7

    Abhi കൊച്ചിന്റെ കൈക്ക് എന്തെങ്കിലും പറ്റിയോ, എന്റെ മോനാണ് കൊച്ചിന്റെ കൈ ഓട്ടോയിൽ തട്ടിയത് എന്നെ കാണിച്ചത്, വളരെ ശ്രദ്ധിക്കണം, എല്ലാദിവസവും കാണാറുണ്ട്

  • @motherofacuteboy9147
    @motherofacuteboy9147 2 ปีที่แล้ว

    എന്നെ ഒരുപാട് ആകർഷിച്ചിട്ടുള്ള സ്ഥലം ആണ് pink city എന്നറിയപ്പെടുന്ന jaipur. ഇതുവരെ പോകാൻ പറ്റിയിട്ടില്ല. TTE യിലൂടെ നിങ്ങളോടൊപ്പം ഞാനും അവിടെ ഉണ്ട് 😍😍😍

  • @akhil_Das213
    @akhil_Das213 2 ปีที่แล้ว +3

    സുജിത്തേട്ട ഒരു കാര്യം ചോദിച്ചോട്ടെ. ഋഷിടെ ചോറൂണിന് വീഡിയോയിൽ ഇട്ട bgm (🎼) ഏതാണ് ഒന്ന് പറയോ. Rply കാത്തിരിക്കുന്നു

  • @കണ്ണൂർക്കാരൻ-ഠ7ഖ
    @കണ്ണൂർക്കാരൻ-ഠ7ഖ 2 ปีที่แล้ว +1

    😍😍sujith bro waiting ayirunu💥💥videokk🥰🥰🥰

  • @arundas7272
    @arundas7272 2 ปีที่แล้ว +3

    Hi sujith, I just saw your video and I noticed Rishi’s hand was hit on an auto rickshaw at 9.27 of the video. Is he okay..? Please travel safe and stay safe. Take care.

  • @sunilkumarnhs
    @sunilkumarnhs 2 ปีที่แล้ว +2

    സുജിത്ത് ഭക്തനെ ബാറിൽ കയറാൻ അനുവദിക്കാത്ത ശ്വേത ചേച്ചി പൊളിയാണ്

  • @CSKuttan999
    @CSKuttan999 2 ปีที่แล้ว +12

    4 days for TTE 6th birthday🎂🎂

  • @ushanandini8024
    @ushanandini8024 2 ปีที่แล้ว +1

    ശ്വേത അടിപൊളി! ഋഷിക്കുട്ടാ 🥰🥰

    • @ushanandini8024
      @ushanandini8024 2 ปีที่แล้ว

      എല്ലാവരും super!

  • @PicasaCanadianMalayali
    @PicasaCanadianMalayali 2 ปีที่แล้ว +11

    Its everyones dream to travel with our family. You are lucky to travel your lovely Rishi, Swetha and Abhi. hope one day I can fullfill my dream too! With Love from Canada 🇨🇦

  • @sree-vu6rw
    @sree-vu6rw 2 ปีที่แล้ว

    Psc exam oke prepare cheyyunavarku orupadu helpful Anu ningalude INB trip 🥰

  • @sindhuunnikrishnan9452
    @sindhuunnikrishnan9452 2 ปีที่แล้ว +3

    ഋഷികുട്ടനെ സുഷിക്കണേ ഇ പ്രായം എന്ത് കണ്ടാലും പിടിക്കും നടന്നുപോകുമ്പോൾ അടുത്ത് പോകുന്ന ആൾക്കാരെയും വണ്ടിയും എല്ലാം പിടിക്കാൻ ശ്രമിക്കുണ്ട് സുഷിക്കണേ

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 ปีที่แล้ว

    ഇന്ന് കണ്ട കാഴ്ചകൾ അതിമനോഹരം 🙏🏻🙏🏻